Vineeth Sreenivasan Dhyan Interview | Basil| Varshangalkku Shesham | Maneesh Narayanan Part1

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 923

  • @abhijithkmadhu6401
    @abhijithkmadhu6401 10 หลายเดือนก่อน +2816

    ഇന്റർവ്യൂസ് എല്ലാം തന്നെ കണ്ടു. ഇഷ്ടായി. ഇനി ധൈര്യം ആയിട്ട് ടിക്കറ്റ് എടുകാം. 300 രൂപക്ക് ഉള്ള ഇന്റർവ്യൂസ് തന്നെ ആയി. Complete fun & entertainment

    • @atwunz
      @atwunz 10 หลายเดือนก่อน +27

      But padam kaanada 😂

    • @sachinmnair6737
      @sachinmnair6737 10 หลายเดือนก่อน +8

      ttue😂

    • @dravidanhumanbeing960
      @dravidanhumanbeing960 10 หลายเดือนก่อน +41

      ഇനി പടം കണ്ടിട്ട് ഇവരുടെ ഇന്റർവ്യൂടെ അത്ര പോരാ എന്ന് പറയുമോ
      intervew ആ ലെവൽ എന്റെർറ്റൈനെർ ആണ്

    • @vishnusubrahmannian
      @vishnusubrahmannian 10 หลายเดือนก่อน +2

      7:21 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @malankarasabu3996
      @malankarasabu3996 10 หลายเดือนก่อน +1

      Ini padam kanane enthina, interviews kandu rasichallo

  • @Nibee7
    @Nibee7 10 หลายเดือนก่อน +2268

    ബേസിലും ധ്യാനും ഉണ്ടോ.. എന്നാൽ ഇന്നിവിടെ കൂടാം 🔥
    ഇന്റർവ്യൂവിന്റെ അവസാന ഭാഗത്തെ ധ്യാനിന്റെ പക്വതയാർന്ന സംസാരം കേൾക്കുമ്പോൾ അറിയാംHe proved Dhyan is good actor too.. Full credit goes to one and only Vineeth sreenivasan❤

    • @deenjoseph2500
      @deenjoseph2500 10 หลายเดือนก่อน +4

      😊😊

    • @sajithpb
      @sajithpb 10 หลายเดือนก่อน +24

      വിനീതിന് ഇവൻ കേറി കഥ മുഴുവൻ പറഞ്ഞു കളയുമോ എന്ന പേടിയാണ് 😂

    • @poornimar5808
      @poornimar5808 10 หลายเดือนก่อน +6

      Dhyaninte ഇന്റർവ്യൂവിൽ കണ്ട ഏറ്റവും വലിയ രസം ഇന്റർവ്യൂവറേ കൂടി ട്രോളുന്നു എന്നതാണ്. അത് വീണ ആയാലും ഹൈദരിക്ക ആയാലും ദാ ഇപ്പോൾ മനീഷ് ആയാലും.❤ധ്യാനിനു തന്നെ number ഓർ മ്മയില്ലാത്ത എത്രയോ സിനിമകൾ ചെയ്തയാളാണ്... മനീഷിന്റെ ആ ചോദ്യത്തിന് മറുപടിയായി dhyaninte നോട്ടവും കമന്റും അടിപൊളി 🎉🎉🎉🎉

    • @Ishowwspeedy
      @Ishowwspeedy 10 หลายเดือนก่อน

      Besilum dhyanum olladath ellam keruvo

    • @SIY4N
      @SIY4N 10 หลายเดือนก่อน

      😂💯

  • @Than_os
    @Than_os 10 หลายเดือนก่อน +2168

    Vineeth ഏട്ടൻ കാരണം lifil രക്ഷപെട്ട എത്ര പേര് ആണ്.. ഇങ്ങേരു ആള് ഒരു സംഭവം ആണ്..എന്നിട്ടും ഇത്രയും down to earth attitude..♥️♥️

    • @ashiq21d
      @ashiq21d 10 หลายเดือนก่อน +10

      Eada Evan.😅

    • @Rabi3243
      @Rabi3243 10 หลายเดือนก่อน +61

      First vineethine vishvasich cash irakkiyath dileep 🔥♥️

    • @RoshTok
      @RoshTok 10 หลายเดือนก่อน +4

      ആരൊക്കെയാ 🤔 രക്ഷപ്പെട്ടെ?

    • @Than_os
      @Than_os 10 หลายเดือนก่อน +103

      @@RoshTok nivin, നീരജ്, aju, എന്നിവരെ ശ്രദ്ധിക്കുന്ന രീതിയിൽ launch ചെയ്തു, dhyan നെ launch ചെയ്തു, basil പുള്ളിടെ assistant ആയിട്ട് ആണ് സിനിമയിൽ start ചെയ്യുന്നേ.. Pranav ന് ആദ്യത്തെ പറയാവുന്ന ഒരു blockbuster കൊടുത്തു.. ഇത് പുള്ളി അവർക്ക് വേണ്ടി ചെയ്തത് അല്ല but vineeth എന്ന talent ഉള്ളത് കൊണ്ട് ഉയർന്നു വരാൻ അവസരം ലഭിച്ച talents ആണ് ഇവർ ഒക്കെ..

    • @captaina_america
      @captaina_america 10 หลายเดือนก่อน

      U missed Alphonse putren jude​@@Than_os

  • @explorewithshalini3857
    @explorewithshalini3857 10 หลายเดือนก่อน +1064

    The way Vineeth carefully listens to Dhyan .. clearly admiring his little brother.. and Dhyan referring Vineeth as 'ettan' with so much respect towards his brother..🧿

    • @ajmalroshan.7396
      @ajmalroshan.7396 10 หลายเดือนก่อน +22

      Other thing is... the spoilers....you can see,.. he interrupts him sometimes..

    • @sulaimankuttasseri1990
      @sulaimankuttasseri1990 10 หลายเดือนก่อน +40

      Dhyan once said he is more closer to his brother Vineeth than father Sreenivasan…Vineet had always Dhyan’S back

    • @SayanaSanthosh-vm3jk
      @SayanaSanthosh-vm3jk 10 หลายเดือนก่อน +11

      Exactly i feel the same😍

    • @midhun6920
      @midhun6920 10 หลายเดือนก่อน +19

      More than admiring, he's scared of his brother 😂😂😂. WHAT IF he spoils 😂😂😂

    • @JE-rv3qv
      @JE-rv3qv 10 หลายเดือนก่อน +2

      So truer

  • @immanuelabrahammathew8806
    @immanuelabrahammathew8806 10 หลายเดือนก่อน +1223

    Dhyan Vs Basil - Deadly Combination. Ivare vechu oru cinema eduthaal heavy aayirikum ;)

    • @akashks9035
      @akashks9035 10 หลายเดือนก่อน +4

      Sathyam ❤

    • @nikhil.m5735
      @nikhil.m5735 10 หลายเดือนก่อน +7

      Randuperum ondu ee film il

    • @vyshnavdudezzz7120
      @vyshnavdudezzz7120 9 หลายเดือนก่อน

      ​Pulli udheshichath full on full comedy entertainer aayrkum ​@@nikhil.m5735

  • @ameeralimohammed6322
    @ameeralimohammed6322 10 หลายเดือนก่อน +1011

    ഇനി ഈ സിനിമയ്ക്ക് ടിക്കറ്റ് എടുത്ത് ആ കാശ് മുതലായില്ലെങ്കിലും കുഴപ്പമില്ല അത്രയ്ക്ക് ചിരിച്ചു മനസ്സ് നിറഞു, ഈ സിനിമയുടെ ഇന്റർവ്യൂ കണ്ടിട്ട് മൊത്തം മൊതലായി ഇനി സിനിമ extra benefit😂

    • @hrxmedia2635
      @hrxmedia2635 10 หลายเดือนก่อน +4

      😂 😂

    • @Vyboskyyy
      @Vyboskyyy 10 หลายเดือนก่อน

      Vvvvv vvvvcvvv vb v v v vvvbbv v v vvvv vvvvvvv v b v v b vb v bvv v v v vv b b vvvv b v v vv v vv vvvvv vbbb v vvvv bb vvbvvv v vvb bv v b b b b b v b b v v b vvv v v b v bv v vbvvv b b bb bb vv v v v b vv b v v v b b b bb v b cbvvv bvvvv b vb b vb vv bb bb v bv vv b vv b bb bb vv vv vcv vvvvvvbvv c bvv c v v vv vvvv v v vvvv vvvvbb v vv vv v vv vvnvvvv bc v vvvv vb v vv vv c v vvvc vvv vvvv v v v v v v v v vv vcvbv v bv v vv v vv b vv vv b vb bvvvbv vv v v vvv vvvv v v v cv v c v v vvv v vvvc vcv vbbvvb vvvvv v v v vvvvvvv vcv bvc v vvvv vvvcb v 😊

    • @Nothings913
      @Nothings913 10 หลายเดือนก่อน +12

      Sathyam…. Ee padathin ticket eduthit cash poi paranj arum vararuth…. Athrak ivar interviewsil chiripichittund… nandiyund sire…nandiii❤️❤️❤️

    • @noahnishanth9766
      @noahnishanth9766 10 หลายเดือนก่อน

      അപ്പോ Ott ൽ കണ്ടാലോ😂

  • @jyothi5563
    @jyothi5563 10 หลายเดือนก่อน +402

    Dhyan അറിയാൻ... വലിയും കുടിയും exercise ചെയ്യാതെ health കളയല്ലേ. ഞങ്ങൾക്ക് ഇനിയും ചിരിക്കാൻ ആഗ്രഹം ഉള്ള കൊണ്ട് പറയുവാ....മനുഷ്യാ

    • @lifeofannmariya238
      @lifeofannmariya238 10 หลายเดือนก่อน +11

      അത് പോയിന്റ്

    • @vimalam4869
      @vimalam4869 10 หลายเดือนก่อน +5

      ശരിയാണ്,ധ്യാൻ❤

    • @mallu__pravasi1
      @mallu__pravasi1 9 หลายเดือนก่อน

      പോ മൈരേ

    • @Firdou167
      @Firdou167 6 หลายเดือนก่อน +1

      Ath allaaam adeham nirthiii

    • @legacyelu4236
      @legacyelu4236 5 หลายเดือนก่อน

      Enthoru caring aanu kuttik

  • @Seeker4234
    @Seeker4234 10 หลายเดือนก่อน +234

    ആദ്യമായിട്ടാ ഈ സിനിമയെ കുറിച്ച് സംസാരിച്ച ഇന്റർവ്യൂ.... ബാക്കിയൊക്കെ ചിരിയുടെ പൂരപ്പറമ്പ് ആയിരുന്നു....

  • @Mr_John_Wick.
    @Mr_John_Wick. 10 หลายเดือนก่อน +173

    ധ്യാൻ bro യെക്കൊണ്ടേ പറ്റൂ ഇങ്ങനെ interview കൊടുത്തു fans നെ ഉണ്ടാക്കാൻ... മച്ചാൻ പൊളി... Basil bro ഉം കിടു 😍

  • @afsalc.n
    @afsalc.n 10 หลายเดือนก่อน +123

    പടത്തിന് പ്രമോഷൻ പോര എന്നൊക്കെ ആരോ പറയുന്നത് കേട്ടു... ധ്യാനും ഞാനും ബേസിലും ചേർന്ന് ഒരു ഇൻ്റർവ്യൂ കൊടുത്തു.... സിനിമയേക്കാൾ മുകളിൽ entertainment കിട്ടിയ സംഭവങ്ങൾ...❤❤

  • @thatcinemalover
    @thatcinemalover 10 หลายเดือนก่อน +707

    ഹൈപ്പ് ഇല്ല ഹൈപ്പ് ഇല്ല എന്ന പരാതി 3-4 interview കൊണ്ട് തൂക്കി എടുത്ത് വെളിയിൽ കളഞ്ഞിട്ടുണ്ട്.❤🔥

  • @kp-xs3gr
    @kp-xs3gr 10 หลายเดือนก่อน +654

    Basil and Dhyan are like those two students in every class who are too funny 😂

  • @ntj0987
    @ntj0987 10 หลายเดือนก่อน +302

    Basilum Dhyanum cue studio ayathukond maximum serious akkan nokind pakshe ullil ninnu real swabavam vannu povanu😁😁just love this duo❤❤

  • @febinasalam9541
    @febinasalam9541 10 หลายเดือนก่อน +597

    Basil joseph ചിരി background score കൊടുത്ത പോലെ

    • @jyothi5563
      @jyothi5563 10 หลายเดือนก่อน +31

      😂 അതെ. Calling bell, ringtone അങ്ങനെ അനന്തസാധ്യതകൾ ഉണ്ട് basil ചിരിക്ക്

    • @AryaRamachandran1111
      @AryaRamachandran1111 10 หลายเดือนก่อน +2

      😂😂

    • @RemyaSadhasivan
      @RemyaSadhasivan 10 หลายเดือนก่อน

      😂😂

    • @sreeshnanidhin7560
      @sreeshnanidhin7560 8 หลายเดือนก่อน

      😂😂😂😂sathiyam

  • @simio1439
    @simio1439 10 หลายเดือนก่อน +393

    മലയാള സിനിമ നിന്നു പോവാതിരിക്കാൻ 😂😂😂😂 എന്റെ ധ്യനെ 😂😂😂😂

  • @chacheB
    @chacheB 10 หลายเดือนก่อน +44

    മക്കൾ ജനിക്കുന്നെങ്കിൽ ഇതുപോലെ ജനിക്കണം ..2 extremely opposite മനുഷ്യർ ..എന്നാൽ രണ്ടാളും അവരവരുടെയ രീതിയിൽ അടിപൊളി ..Praise the lord.. may almighty bless them always.. and us ❤❤

  • @trendingmalayalam9603
    @trendingmalayalam9603 10 หลายเดือนก่อน +235

    Dhyan, basil kure cinema undavane... Deivame kidu 🔥🔥

  • @JobyJose-tc6ou
    @JobyJose-tc6ou 10 หลายเดือนก่อน +147

    Vineeth is listening to his brother with so much enthusiasm. I think he is surprised to see Dhyan talking wisely ❤

    • @sooryamsuss4565
      @sooryamsuss4565 10 หลายเดือนก่อน +29

      No... He's looking whether Dhyan will spit out spoilers of the movie😂

    • @ashD-c3t
      @ashD-c3t 10 หลายเดือนก่อน +3

      @@sooryamsuss4565 No!

  • @suseelas.n8950
    @suseelas.n8950 10 หลายเดือนก่อน +277

    Basil dhyan pure vibe or deadly combo

  • @Sidharth-07-y6y
    @Sidharth-07-y6y 10 หลายเดือนก่อน +279

    ബേസിലിന്റെ ചിരി മതി 😂😂

  • @manu-mn8zr
    @manu-mn8zr 10 หลายเดือนก่อน +899

    7:28 athil oruthan oru mandan arikum🔥😂😂🙏🏻 basil ejjathi

    • @popooyeee
      @popooyeee 10 หลายเดือนก่อน +2

      😂

    • @pradeeshprosper144
      @pradeeshprosper144 10 หลายเดือนก่อน +9

      And the guy loses all his confidence for a while, oooki ookku vaangiyanganoru pokk!!😅

  • @mr_harishv
    @mr_harishv 10 หลายเดือนก่อน +208

    Basil and Dhyan is super combo. They need to come in a movie as an opponent each other.

    • @gem1305
      @gem1305 10 หลายเดือนก่อน

      Like yodha movie

  • @commerceworld8264
    @commerceworld8264 10 หลายเดือนก่อน +687

    മനീഷേട്ടൻ സീരിയസ് ആയിട്ട് ഒരു കാര്യം ഇല്ല... അവരുടെ ഇടയിൽ പെട്ടാൽ അവരിലേക്ക് നമ്മളും പോകും 😀😀

    • @mansoormansu7304
      @mansoormansu7304 10 หลายเดือนก่อน +4

      അതന്നെ മനീഷ് ച്ചേട്ടൻ ഐസയ്കിടയ്ക് muscle പിടിക്കുന്നുണ്ട് പക്ഷെ എന്ത് കാര്യം

  • @suseelas.n8950
    @suseelas.n8950 10 หลายเดือนก่อน +132

    Vineeth sreenivasan dhyan vachu pure love ayondu oru vibe und.Athond Anu ethra ishtam eee chettanodum aniyanodum

  • @jibisijo1740
    @jibisijo1740 10 หลายเดือนก่อน +45

    ഈ interview ൽ ഒരു proud brother നെ കാണാൻ സാധിച്ചു. എല്ലാരും കളിയാക്കി മാത്രം കാണുന്ന ധ്യാനിന്റ മാറ്റം ആസ്വദിക്കുന്ന ചേട്ടൻ

  • @jaika9901
    @jaika9901 10 หลายเดือนก่อน +254

    BASIL ആൻഡ് DYAN ഉണ്ടായതോണ്ട് ഇത് trending ആകും ❤😂❤️‍🔥

  • @aiswaryalakshmi190
    @aiswaryalakshmi190 10 หลายเดือนก่อน +747

    ഇതോട് കൂടി 10 ധ്യാന്റെ ഇന്റർവ്യൂകൾ ആണ് ഈ ഫിലിമിന്റെ കണ്ട് തീർത്തത് 😂😍

    • @njanedwin
      @njanedwin 10 หลายเดือนก่อน

      Link edu

    • @shivarajasena2255
      @shivarajasena2255 10 หลายเดือนก่อน +12

      ഇന്റർവ്യൂ വർഷങ്ങൾക്കുശേഷം യൂട്യൂബിൽ അടിച്ചു കൊടുത്താൽ കിട്ടും 10 അല്ല അതിൽ കൂടുതൽ കിട്ടും

    • @RajiRaju143
      @RajiRaju143 10 หลายเดือนก่อน +2

      Total ethra interviews ind ? Ariyo?

    • @shivarajasena2255
      @shivarajasena2255 10 หลายเดือนก่อน

      @@RajiRaju143 ധ്യാൻ ഉള്ളത് 12 ഉണ്ട് ഇല്ലാത്തത് 5 എണ്ണം കണ്ടു ഇനി വരുമായിരിക്കും serch cheyith കിട്ടും എല്ലാം ചിരിക്കാൻ ആണെങ്കിൽ ധ്യന്റെ ഇന്റർവ്യൂ എടുത്താ മതി

    • @vineeth91234m
      @vineeth91234m 10 หลายเดือนก่อน +20

      ഈ ഷർട്ട് ഇട്ടിട്ടു തന്നെ ഉണ്ട് 9 എണ്ണം. 😂

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 10 หลายเดือนก่อน +110

    ധ്യാനോട് എന്തോ ഒരു ഇഷ്ടം തനി നമ്മളില്‍ ഒരാള്‍

  • @fcb2463
    @fcb2463 10 หลายเดือนก่อน +14

    നല്ല സൗഹൃദങ്ങളിൽ നിന്നാണ് നല്ല സിനിമകൾ ഉണ്ടാവുന്നത്..
    All the best Vineeth n team

  • @anjanar2601
    @anjanar2601 10 หลายเดือนก่อน +44

    ധ്യാനും ബേസിലും ഉള്ള ഇന്റർവ്യൂ മാത്രം കാണുന്ന ഞാൻ.... കൊണ്ടും കൊടുത്തും 2 പേരും പൊളിച്ചടുക്കി എല്ലാ ഇന്റർവ്യൂ ഉം... 😍💞💞

  • @seobabu
    @seobabu 10 หลายเดือนก่อน +205

    ബേസിൽ ന്ടെ ചിരി കേട്ട് വാതിൽ തുറന്നു നോക്കിയ ഞാൻ..

    • @anusha9518
      @anusha9518 10 หลายเดือนก่อน +3

      😅

    • @jasmine9399
      @jasmine9399 10 หลายเดือนก่อน +4

      😂😂

    • @shiva409-d5p
      @shiva409-d5p 9 หลายเดือนก่อน

      😂😂😂

  • @manjumaria9481
    @manjumaria9481 10 หลายเดือนก่อน +180

    Ee kurach ദിവസങ്ങളായി ചിരി തന്നെ ചിരി..ലൈഫിലെ എല്ലാ issues ഉം മറന്നു എന്തുമാത്രം happy ആയിരിക്കാൻ പറ്റി ഈ ദിവസങ്ങളിൽ.. Thank you for that fun. ഈ ഒറ്റ reason കൊണ്ട് ഈ മൂവി ഞാൻ കണ്ടിരിക്കും a token of love, gratitude പോലെ...

    • @ironman0181
      @ironman0181 9 หลายเดือนก่อน +1

      They must be happy going to get crores of rupees

    • @alinaantony7038
      @alinaantony7038 9 หลายเดือนก่อน

      ​@@ironman0181It's a reward for their hardwork.

  • @jayprakash5464
    @jayprakash5464 10 หลายเดือนก่อน +30

    ചേട്ടന് അനിയനോട് എന്തൊരു സ്നേഹമാണ് അല്ലേ അതാണ് കൂടുതൽ ഇഷ്ടം.❤️.

  • @sooryakala7474
    @sooryakala7474 10 หลายเดือนก่อน +127

    Basil and dhyan chettan vibe vera level❤

  • @commerceworld8264
    @commerceworld8264 10 หลายเดือนก่อน +236

    ധ്യാൻ, ബേസിൽ ഒരു രക്ഷയുമില്ല

  • @CelluloidRankings
    @CelluloidRankings 10 หลายเดือนก่อน +152

    31:24 That proud look on Vineeth’s face seeing how much his brother has grown.🥹✨

  • @antonyjthekkekara
    @antonyjthekkekara 10 หลายเดือนก่อน +44

    മനീഷേട്ടൻ ചിരിച്ചോണ്ട് ഒരു ഇന്റർവ്യൂ ചെയ്യുന്നത് ഇത് ആദ്യമായിരിക്കും... 😇

  • @SwagKillsHumour
    @SwagKillsHumour 10 หลายเดือนก่อน +75

    Thankyouuu dhyan&basil !! korech nerenkilum onn chiripich thannathinu ❤️

  • @aravindmj6415
    @aravindmj6415 10 หลายเดือนก่อน +210

    Maneesh chettan avde kashtapettu serious interview aakkaan paadupedunnu

  • @vivaahhfam
    @vivaahhfam 10 หลายเดือนก่อน +317

    Principal, Teachers, 2 backbenchers

    • @anuannaabi
      @anuannaabi 10 หลายเดือนก่อน +9

      Exactly

  • @ഫോട്ടോഗ്രാഫർ
    @ഫോട്ടോഗ്രാഫർ 10 หลายเดือนก่อน +241

    ഇതിന്റെ behind scene ഇറക്കിയാൽ പടത്തെകാളും കൂടുതൽ ഓടും😎😎

  • @Abdulworld1
    @Abdulworld1 10 หลายเดือนก่อน +39

    മനീഷ് ആദ്യമായിട്ടാണ് ഒരു casul ഇന്റർവ്യൂ എടുത്തത് പെട്ട് പോയി

    • @martinsam8787
      @martinsam8787 10 หลายเดือนก่อน +4

      Thallumala team aytt fun interview ondayrnu

  • @Mr_John_Wick.
    @Mr_John_Wick. 10 หลายเดือนก่อน +87

    മനീഷ് ചേട്ടൻ ഇത്രേം casual ആയിട്ട് ഒരു interview എടുക്കുന്നത് കാണുന്നത് ആദ്യം ആണ്... അതിനു ഒറ്റ കാരണം ധ്യാൻ ബ്രോ 😄... ഇത് പൊളി ആയിരുന്നു... ❤️😍

  • @vishnumohanthevannoor
    @vishnumohanthevannoor 10 หลายเดือนก่อน +26

    Daily ഇപ്പോൾ മൂന്ന് നേരം ഓരോന്ന് വച്ച് ആയി, ആയുസ്സ് 10 വർഷം കൂടാൻ ഉള്ളത് ആയിട്ടുണ്ട്‌ 😍😍

  • @jithincheriyan3616
    @jithincheriyan3616 10 หลายเดือนก่อน +151

    Eattavum Serious aai cinema maathram enna concept kooode interview chyunne maneeshettan polum ivide veenu poiii.....otta Peru Dhyan😍🤣🤣🤣

  • @iamjeztin8560
    @iamjeztin8560 10 หลายเดือนก่อน +39

    vineeth ശ്രദ്ധിച്ചു ഇരിക്കുന്നതും basil ഉറങ്ങുന്നതും ആണ് ഒരു അനിയൻ and ഒരു friend എന്ന നിലയിൽ ദ്യാനിൻ്റെ വിജയം ❤❤😅

  • @sunilsunny9783
    @sunilsunny9783 10 หลายเดือนก่อน +83

    Ftq and Veena interview kandathinu shesham chirikkan ee interview kaanan Vannappozha manasilaye dhyan munnethe interview yil okkeyanu chirippikkan thug adichirunnath, serious aayi samsarikkenda idathellam dhyan matured n sincere aayi bangi aayi samsarikkunnum indu, this shows he has range🎉

  • @sunitharajeev5215
    @sunitharajeev5215 10 หลายเดือนก่อน +37

    ഈ സൗഹൃദങ്ങൾ കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു... ഇതു എന്നും ഇങ്ങനെ തന്നെ നിലനിൽക്കട്ടെ.. ❤️

  • @anoopclt87
    @anoopclt87 10 หลายเดือนก่อน +43

    The way Vineeth cares Dhyan 👏🏻👏🏻👏🏻👏🏻❤❤❤

  • @Daily.meme_
    @Daily.meme_ 10 หลายเดือนก่อน +355

    Dhyan ⚔️Basil😂😂✨♥️>>>>>>>>>>>>>>>

  • @Anandasahasram
    @Anandasahasram 10 หลายเดือนก่อน +81

    Interview എല്ലാം വൈറൽ ആണല്ലോ 😃👍

  • @abhiramipm00
    @abhiramipm00 10 หลายเดือนก่อน +105

    Can’t believe dhyan spoke seriously for 10 mins straight 😂

    • @shilpasuresh9620
      @shilpasuresh9620 10 หลายเดือนก่อน +2

      Exactly 😂

    • @anitharajendran158
      @anitharajendran158 9 หลายเดือนก่อน +6

      Pullide serious aayitulla interviews und , he is really intelligent.

  • @MPJMEDIA
    @MPJMEDIA 10 หลายเดือนก่อน +23

    , കോടികൾ മുടക്കി സിനിമ ചെയ്യുന്നതിനു പകരം രണ്ടര മണിക്കൂർ, ഇവരുടെ ഇൻ്റെർവ്യൂ കാണിച്ചാൽ മതി.. സൂപ്പർ ഹിറ്റാവും😂 ധ്യാൻ, ബേസിൽ, നിവിൻ, അജു ... ആഹാ.. അന്തസ്സ്😂😂

  • @moviemax7835
    @moviemax7835 10 หลายเดือนก่อน +1

    ഈ സൗഹൃദം എന്നും നിലനിൽക്കട്ടെ.ഇവരിലൂടെ ഒരുപാട് ഹിറ്റ്‌ സിനിമകൾ പിറക്കട്ടെ

  • @stranger5426
    @stranger5426 10 หลายเดือนก่อน +12

    8:50 മുതലുള്ള ബേസിലിന്റെ ആ ചിരി ❤

  • @ajmalasharaf6560
    @ajmalasharaf6560 10 หลายเดือนก่อน +10

    മനീഷ് ചേട്ടൻ ഇങ്ങേരുടെ ഇന്റർവ്യൂ ഒരു രക്ഷയും ഇല്ല തമാശ കാര്യം എല്ലാം ഉണ്ട് 👌🏻💯

  • @vozamaraktv-art5595
    @vozamaraktv-art5595 10 หลายเดือนก่อน +27

    Basil and Vineeth's laugh has separate fanbase!!!

  • @abivssoni6137
    @abivssoni6137 10 หลายเดือนก่อน +32

    പഴയ ശ്രീനിവാസൻ സിനിമകൾ കാണുമ്പോൾ ഉള്ള ഒരു ചിരി നമുക്ക് ഈ ഇന്റർവ്യൂ കണ്ടാൽ കിട്ടുന്നുണ്ട്

  • @overtherainbow12345
    @overtherainbow12345 10 หลายเดือนก่อน +8

    4 days kondu, Cue Studio de 6th most watched video 🎉 Dhyan effect ❤

  • @modicareinkollam5801
    @modicareinkollam5801 6 หลายเดือนก่อน +4

    Basil ന്റെ ചിരി ❤❤❤

  • @ammuzmikkuz2002
    @ammuzmikkuz2002 10 หลายเดือนก่อน +12

    Dyan oru stress relief anu for me...love this interview

    • @jplski7037
      @jplski7037 29 วันที่ผ่านมา

      🤝

  • @jasparhussain7714
    @jasparhussain7714 10 หลายเดือนก่อน +4

    Maneesh - The best interviewer in Malayalam Industry ❤

  • @jnvlogs4219
    @jnvlogs4219 10 หลายเดือนก่อน +31

    അഭിനയിക്കാൻ അറിയിലെലും ഇവരെ ഇന്റർവ്യൂ കണ്ടാൽ അവരോപ്പം വർക്ക്‌ ചെയ്യാൻ പറ്റിയർന്നേൽ എന്ന് ചിന്തിച്ചു പോയി 😍

  • @shuhaib_malik
    @shuhaib_malik 10 หลายเดือนก่อน +125

    I like the way maneesh put out some humour to make dhyan serious . Thats why ur interview is good.

    • @xxd1167
      @xxd1167 10 หลายเดือนก่อน +24

      I think it made the interview less entertaining

    • @daretodream7204
      @daretodream7204 10 หลายเดือนก่อน +13

      And that was d worst part of this interview.

    • @shuhaib_malik
      @shuhaib_malik 10 หลายเดือนก่อน +8

      Dude they alredy given cool interview. Maneesh has some range manhh

    • @josephkurien2349
      @josephkurien2349 10 หลายเดือนก่อน +2

      ​@@shuhaib_maliknth range😄 shvasam pidich irunn question chothicha velya sambhavam aano..

    • @zarzarzar001
      @zarzarzar001 10 หลายเดือนก่อน +1

      ​@@josephkurien2349he is different from most of others. Fair and matured question always.

  • @fahadshereef1944
    @fahadshereef1944 10 หลายเดือนก่อน +47

    Etrem interviewsil dhyan serious ayit etrem nanayi samsarichath ivede aavum❤

  • @Adhithya-oo3qp
    @Adhithya-oo3qp 10 หลายเดือนก่อน +66

    Dyan + Basil= fully comedy😂😂😂😂😂❤❤

  • @shafeekvalavil7188
    @shafeekvalavil7188 10 หลายเดือนก่อน +49

    "എല്ലാ കഥയുടേം അവസാനം എന്നെ എന്തിനാടാ പിടിച്ചിടുന്നെ?" 😂😂ബേസിൽ 😅😅

  • @ajeeshs1642
    @ajeeshs1642 10 หลายเดือนก่อน +28

    Most awaited interview.

  • @muhammedsaheer6667
    @muhammedsaheer6667 10 หลายเดือนก่อน +41

    love these interviews from Cue Studio. The questions are fantastic, and I appreciate that you guys don't delve into personal matters.

  • @binoyhaabz
    @binoyhaabz 10 หลายเดือนก่อน +18

    മനെഷേട്ടൻ സീരിയസ് ആവാൻ എത്ര നോക്കിയിട്ടും കാര്യം ഇല്ല 😁 വൈബ് വേറെ ആണ്

  • @dibs4781
    @dibs4781 10 หลายเดือนก่อน +21

    അപോ ചെറിയ ശ്രീനിയും വലിയ ലോകവും കഥകൾ കുറെ സ്ക്രീനിൽ kannam, എൻ്റെ എക്കാലത്തെയും ഫേവറിറ്റ് പരിപാടി ആകെ ഒരു പ്രശ്നം അ channel അണ്😂, an underrated 💎

    • @reshmak7405
      @reshmak7405 10 หลายเดือนก่อน +3

      Entem favourite paripadi .. Sreeniyettan ❤

  • @alexkarakkal
    @alexkarakkal 10 หลายเดือนก่อน +32

    8:40 Basil Kidu 😂😂😂

  • @manesh310
    @manesh310 10 หลายเดือนก่อน +17

    സിനിമയുടെ അണ്ഡകടാഹങ്ങളിലെക്ക് ഇറങ്ങി ചെന്ന് ചോദ്യം ചോദിക്കാൻ ചെന്ന ലെ : മനീഷേട്ടൻ....... ബേസിൽ ജോസഫ്, സിതാര കൃഷ്ണകുമാർ, പിന്നെ നമ്മളുടെ മാറിമായത്തിലെ മണ്ഡോദരി... ഇവരുടെ ചിരി കേട്ടാൽ അറിയാതെ കൂടെ ചിരിച്ചു പോവും...

  • @ReDMooNTECHK
    @ReDMooNTECHK 8 หลายเดือนก่อน +4

    ബസിലിൻ്റെ ചിരി കേൾക്കുമ്പോ വോഡഫോണിലെ പഴയ പരസ്യത്തിലെ ബൊമ്മ ചിരിക്കുന്ന പോലുണ്ട്

  • @sabii9191
    @sabii9191 9 หลายเดือนก่อน +3

    Dyan and basil semma bonding .. superb all interview... ❤

  • @riteshrpillai5657
    @riteshrpillai5657 10 หลายเดือนก่อน +80

    Last benchers in a history class😂

  • @Sksysney
    @Sksysney 10 หลายเดือนก่อน +16

    Quality interview by Mahesh Narayanan ❤. He managed to mix fun and important question in same interview 👏🏻

    • @amrt7755
      @amrt7755 10 หลายเดือนก่อน

      അതാരാ? 😂

  • @sooryakala7474
    @sooryakala7474 10 หลายเดือนก่อน +36

    Dhyan chettanu agottu ishtampole good filims cheythu hit adikattey

  • @athiraskumar43
    @athiraskumar43 10 หลายเดือนก่อน +6

    What a wonderful interview and a wonderful interviewer❤

  • @anasanzu1545
    @anasanzu1545 10 หลายเดือนก่อน +18

    28:00 -33:00
    സംഗതി പുള്ളി thug ആണ്ണെകിലും
    Dyan എത്രത്തോളും mature ആണ് ഈ സീനില് കാണിക്കുണ്ട്

  • @dileeps4933
    @dileeps4933 10 หลายเดือนก่อน +13

    വീണ്ടും ധ്യാൻ ... ബേസിൽ 🔥🔥🔥...

  • @vishnumk107
    @vishnumk107 10 หลายเดือนก่อน +32

    വിനീതേട്ടൻ🤗👍

  • @Hercules_1234
    @Hercules_1234 10 หลายเดือนก่อน +128

    ബേസിൽ, ധ്യാൻ ഉള്ളത്കൊണ്ട് ഇന്റർവ്യൂ കാണാൻ വന്നവരുണ്ടോ 👇🏻

  • @reenasuresh4148
    @reenasuresh4148 10 หลายเดือนก่อน +3

    ബേസിലിന്റെ,, ചിരി ഇഷ്ടം, ധ്യാൻ, വിനീത് ❤❤❤

  • @jithinthadathil8756
    @jithinthadathil8756 10 หลายเดือนก่อน +6

    ബേസിൽ ധ്യാൻ ഒരു കോമ്പോ ഫിലിം വരണം ❤️

  • @ajith3841
    @ajith3841 10 หลายเดือนก่อน +24

    12:17 Dhyan undenkil kodikal mudakki pramotion cheyyanda enn pullikk vyakthamaayi ariyaam 👌
    Ithupole 2 interview koduthal ath thanne dharalam

  • @akashaaaku9543
    @akashaaaku9543 10 หลายเดือนก่อน +7

    ആദ്യമായിട്ടാണ് Cue Studio ൻ്റെ ഒരു interview കണ്ടിട്ട് ഇത്രയും ചിരിക്കുന്നത്...!😂❤️

  • @FarzinAhammed
    @FarzinAhammed 10 หลายเดือนก่อน +9

    ഇവരെ serious ആക്കി ഇരുത്താൻ മനീഷേട്ടൻ മാത്രേ കഴിയു ❤.

  • @shanavasfrancis
    @shanavasfrancis 10 หลายเดือนก่อน +15

    ധ്യാൻ തന്നെ സ്‌റ്റാർ 😊😊😊

  • @vibeതന്തhybrid
    @vibeതന്തhybrid 10 หลายเดือนก่อน +41

    8:46 ന്നാ ഞാനങ്ങട് ... 😅 ബേസിൽ ബ്രോ നമിച്ചു

    • @Ishowwspeedy
      @Ishowwspeedy 10 หลายเดือนก่อน

      Ippam ponda last parayum🤣🤣

  • @giftinjames4681
    @giftinjames4681 10 หลายเดือนก่อน +44

    27:53 😂😅😆🤣 subtle and smooth. 🔥

  • @Ultralogic101
    @Ultralogic101 10 หลายเดือนก่อน +8

    Eagerly waiting for our dearest Dhyan for his career best performance.❤

  • @mirza_ahammed
    @mirza_ahammed 10 หลายเดือนก่อน +61

    Basil dhyan combo interview thappi pidich kanunnu😂

  • @MANUKRISHNAN008
    @MANUKRISHNAN008 10 หลายเดือนก่อน +32

    34:40 directors brilliance. Kadhayile bhaagam reveal aavathirikkaan vineeth dhyaanine control cheythu.

  • @sulaimankuttasseri1990
    @sulaimankuttasseri1990 10 หลายเดือนก่อน +9

    The interview is a stress buster

  • @midhunmohanmr55
    @midhunmohanmr55 10 หลายเดือนก่อน +13

    I respect Manish ettan for the kind of space and importance that he gave to Vyshakh as he is normally not given much importance by other interviewers

  • @arunkc9122
    @arunkc9122 10 หลายเดือนก่อน +96

    ഈ interview ൽ ചിരിക്കാൻ ഉള്ള ഒന്നും ഇല്ല. എന്നാൽ ഈ സിനിമയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞു.

    • @shinojvalsan6107
      @shinojvalsan6107 10 หลายเดือนก่อน +3

      Uff...ejjathi ഫ്രസ്ട്രേഷൻ 🔥🔥🔥

  • @sitharamahindra8701
    @sitharamahindra8701 10 หลายเดือนก่อน +4

    Dear bro Dhyan,stay healthy and long live for all of us,dear🥰👌🤝👍.

  • @Am_Happy_Panda
    @Am_Happy_Panda 10 หลายเดือนก่อน +47

    മനീഷേട്ടനെ വൈകിട്ട് പലസ്ഥലത്തും കണ്ടിട്ടുണ്ട് . എവിടെ വെച്ചായിരിക്കും ,ചോദ്യ ചിഹ്നം !! - സി ഐ ഡി മൂസ ....

    • @abz9635
      @abz9635 10 หลายเดือนก่อน +17

      Bar il.. Alu nalla vellam anu

  • @georgeemathewodaneth1442
    @georgeemathewodaneth1442 10 หลายเดือนก่อน +21

    എന്റെ life ല് ഒരു സിനിമയുടെ പ്രൊമോഷൻ interview's ഇത്രെയും കാണുന്മെങ്കിൽ you are the reason mr. Dhyan😆