Varshangalkku Shesham Review | Pranav | Dhyan | Nivin | Aju | Basil | Kalyani | Vineeth

แชร์
ฝัง

ความคิดเห็น • 3.9K

  • @NAZRUVLOGGER20
    @NAZRUVLOGGER20 2 หลายเดือนก่อน +347

    ഇത്രയും തേമ്പിയ ഒരു പടം ഇതിനൊക്കെ പോസറ്റിവ് പറയാൻ എങ്ങനെ പറ്റുന്നു മാങ്ങാ താനും പൈഡ് ആണല്ലേ ഒരു വില ഉണ്ടായിരുന്നു തന്നോട് അത് പോയി

    • @Imiz-1990
      @Imiz-1990 2 หลายเดือนก่อน +9

      OTTYil കണ്ടിട്ട്🤡 വന്ന് കൊണ കൊണക്കാതെ🥴 .. തിയറ്ററിൽ ഉള്ള freshness ott യിൽ കിട്ടില്ല ഇക്കാക്ക👻

    • @Connaruto
      @Connaruto 2 หลายเดือนก่อน +7

      Theatril irunnapo thane ookal aayirnu bro ist day matrem aan positive vanne.. immathiri avaratha padam

    • @junaidthayyil3699
      @junaidthayyil3699 2 หลายเดือนก่อน +13

      ​@@Imiz-1990atentha theatre irunnna matram feel kittan ith. bahubali or Avengers onum allalo ...

    • @junaidthayyil3699
      @junaidthayyil3699 2 หลายเดือนก่อน

      oombiya fim...fully fake review

    • @Gulmohar365
      @Gulmohar365 2 หลายเดือนก่อน +1

      @@Imiz-1990എന്ത് തേങ്ങ😂😂😂

  • @jinnummahajjumma
    @jinnummahajjumma 2 หลายเดือนก่อน +1113

    ഈ തല്ലിപ്പൊളി സിനിമയാണോ നല്ലതെന്നു പറഞ്ഞു റിവ്യൂ ഇട്ടത് 😂🤣

    • @user-pw2hp2sy4u
      @user-pw2hp2sy4u 2 หลายเดือนก่อน

      എന്റമ്മോ കണ്ട് തീർക്കാൻ പെട്ട പാട്. കോപ്പിലെ film.

    • @95675912
      @95675912 2 หลายเดือนก่อน

      th-cam.com/video/IIjyEq6Qmzo/w-d-xo.htmlsi=zez7CXtpS9സ്വന്നർ
      🤣🤣

    • @Mimefunny
      @Mimefunny 2 หลายเดือนก่อน +40

      Paid anenn mansil ayille

    • @Mimefunny
      @Mimefunny 2 หลายเดือนก่อน +24

      Paid anenn mansil ayille

    • @neo3823
      @neo3823 2 หลายเดือนก่อน +6

      One time watch ennale paranje

  • @kabeervavakunju1050
    @kabeervavakunju1050 2 หลายเดือนก่อน +557

    അടുത്ത കാലത്ത് ഇറങ്ങിയ ഏറ്റവും തല്ലിപ്പൊളി പടം വേസ്റ്റ് 👎

  • @Jithin888
    @Jithin888 2 หลายเดือนก่อน +102

    റിവ്യൂ കണ്ട് പടം കാണരുതെന്ന് സിനിമക്കാർ പറഞ്ഞപ്പോൾ ഇത്ര ശരിയാണെന്നു മനസിലായില്ല 😅

  • @simithsimi.7167
    @simithsimi.7167 4 หลายเดือนก่อน +593

    പൊന്നു ഭായ് നിങ്ങളുടെ റിവ്യൂ കണ്ടിട്ട് പോയതാണ് ഫിലിം കാണാൻ.. ഇതു അത്രയും ഹൈപ്പ് ഉള്ള ഫിലിം ഒന്നും അല്ല. ജസ്റ്റ്‌ ആവറേജ്..

    • @niyasmuhammed4362
      @niyasmuhammed4362 4 หลายเดือนก่อน

      Sathyam myr padam

    • @shibub1887
      @shibub1887 4 หลายเดือนก่อน +58

      ഒന്നും ഇല്ല പടത്തിൽ.... ഹൈപ് ഉണ്ടായത് കൊണ്ടു ആണ് അവസാനം വരെയും ഇരുന്നു കണ്ടത്... അല്ലങ്കിൽ പകുതി വച്ചു ഇറങ്ങിയേനെ.... ഇവൻ ആരെയോ സുയിപ്പിക്കാൻ ചെയ്ത റിവ്യൂ ആണ്

    • @suthfry
      @suthfry 3 หลายเดือนก่อน +28

      ഇതിലെവിടെയ തള്ളി മറിച്ചത്
      1. ധ്യാൻ character പിടിച്ചു ചെയ്തു
      2. പ്രണവ് same as all movies
      3. പ്രണവ് + കല്യാണി = Cringefest, artificial and not connecting
      4. Aju positive performance
      5. Nivin's terrific entry (theatre was lit)
      ഒരു തവണ കാണാനുള്ള സ്റ്റഫ് വിനീത് ശ്രീനിവാസൻ ഉണ്ടാക്കി വെച്ചിട്ടുണ്ട് , എന്നല്ലേ പറഞ്ഞത്??? ബ്രഹ്മാണ്ഡ പടം എന്നൊന്നും പറഞ്ഞില്ലാലോ

    • @arunkumarka1809
      @arunkumarka1809 3 หลายเดือนก่อน +9

      Satyam... First half shokam aarnu... Worst film of Vineet sreenivasan in his career... Second half kollam....

    • @nidhish8618
      @nidhish8618 2 หลายเดือนก่อน

      Average movie...

  • @ismailvasil9341
    @ismailvasil9341 4 หลายเดือนก่อน +3932

    കൊല്ലം മുഴുവൻ പടക്കം പൊട്ടിച്ചു വിഷുവിനു മാത്രം പൊട്ടിക്കാതിരുന്ന ധ്യാനിനാണ് എന്റെ like...😅😂

  • @professorsilva1103
    @professorsilva1103 2 หลายเดือนก่อน +216

    KOK After OTT release: "Sorry guys.. കാറ്റൊള്ളപ്പം അല്ലേ തൂറ്റാൻ പറ്റൂ.." 🤷‍♂️

  • @JohnROSHIN
    @JohnROSHIN 2 หลายเดือนก่อน +226

    എന്റെ പൊന്നട ഉവ്വേ ഇപ്പോഴാ പടം ott കണ്ടത് തീയേറ്ററി ഇരുന്നു കണ്ടവരെ സമ്മതിക്കണം ഇതുപോലുരു malangalttu padam😅

    • @frcreations6956
      @frcreations6956 2 หลายเดือนก่อน +1

      😂😂😂

    • @aswins.p7155
      @aswins.p7155 2 หลายเดือนก่อน +2

      Njan theatre ila kanda enikum friends inum ishtayi

  • @bradcutz3116
    @bradcutz3116 4 หลายเดือนก่อน +3774

    ഇതിപ്പോ Mollywood ആഴ്ചയിൽ ആഴ്ചയിൽ പടം ഇറക്കി ബാക്കി ഇൻഡസ്ട്രികളെ അപമാനിച്ചു വിടുവാണല്ലോ😂
    Mollywood ruling...🔥😍

    • @alexthomas7555
      @alexthomas7555 4 หลายเดือนก่อน +56

      Oru trend matramane athu kazhiumbol teree vaiya ennakum

    • @കുറുനരി-in7xp
      @കുറുനരി-in7xp 4 หลายเดือนก่อน +77

      പ്രണവ് ബോർ ആണ്. നെപ്പോ കിഡ് എന്ന് തെളിയിക്കുന്നു.
      ധ്യാൻ & നിവിൻ അടിപൊളിയായി ചെയ്തു..എടുത്ത് പറഞ്ഞ ധ്യാൻ ശ്രീനിവാസൻ🔥🔥ഒരേ പൊളി ❤️

    • @goat_leo10
      @goat_leo10 4 หลายเดือนก่อน +115

      ​@@കുറുനരി-in7xpElladthum vann mezhukunnundallo 😂 ikkachi boy ano

    • @iconiccc57
      @iconiccc57 4 หลายเดือนก่อน +52

      @@കുറുനരി-in7xp neee nannay kasthapeett degrade chayyindalllo ullupindoda

    • @musicloverknr2848
      @musicloverknr2848 4 หลายเดือนก่อน +3

      Ath abamaanam 😂 mattu industry il oru Padam mathi ee naalu anch padathinte collection thookkaan😂😂

  • @ishaqishaq3914
    @ishaqishaq3914 4 หลายเดือนก่อน +2394

    എത്ര കാലമായി നിവിനെ കുറിച് ഇങ്ങനെ ഒക്കെ പറഞ്ഞു കേട്ടിട്ട് 🥰🥰🥰

    • @shanioabraham460
      @shanioabraham460 4 หลายเดือนก่อน +32

      Nivin 🫶🏼

    • @madhusudhanancv8536
      @madhusudhanancv8536 4 หลายเดือนก่อน +25

      Yes, കൊക്കണ്ണൻ പറഞ്ഞത് കേട്ട് സന്തോഷം ആയി. നിവിൻ നമ്മ ഉയിർ ❤️🔥🫶

    • @georgevarghese6906
      @georgevarghese6906 4 หลายเดือนก่อน

      @@shanioabraham460😊

    • @user-fz8ny4kw7w
      @user-fz8ny4kw7w 4 หลายเดือนก่อน

      Ninyr appan ano nivin

    • @swathishnathan2004
      @swathishnathan2004 4 หลายเดือนก่อน +18

      ​@@user-fz8ny4kw7wkarayathe kunje 😂. Nivinte haters inu ullath padathil thirich annakkil koduthitt ond pulli 😂😅❤

  • @Rejilaljr
    @Rejilaljr 4 หลายเดือนก่อน +249

    പടം കട്ട ലാഗ് ആണ് മുഴുവനും.
    Dialogues ഒക്കെ ഭയങ്കര ആർട്ടിഫിഷ്യൽ ആയി തോന്നി. പ്രണവ് dhyaan വയസായ കാലത്തുള്ള ഡയലോഗ് modulation ഒക്കെ മഹാ ബോർ.ഒരേ മീറ്റർ. ഒരു മാതിരി ഓഞ്ഞ നടത്തവും. മേക്കപ്പ് ഒക്കെ വൻ ശോകം.
    പ്രണവ് മോഹൻലാലിനെ അനുകരിക്കാൻ നോക്കി ഭീകര തോൽവി ആവുന്ന പോലെ ഉണ്ട്. കല്യാണി ഒക്കെ വേസ്റ്റ് റോൾ.
    നിവിൻ കൊള്ളാം but കുറച്ചു നേരമേ ഉള്ളൂ.
    ഈ റിവ്യൂ കണ്ട് ആരും തല വക്കാതിരിക്കുക

    • @sameelali8947
      @sameelali8947 2 หลายเดือนก่อน +27

      നിങ്ങളായിരുന്നു ശരി 😢

    • @muhammedkoya6578
      @muhammedkoya6578 2 หลายเดือนก่อน +5

      Naanamille kokachi cash vaangi thalli marikkan ...wrst padam. ..review cheyyumbo adhinanusarich parayan padikk alladh cash vangi thallimarikalalla

    • @abduamaan2939
      @abduamaan2939 2 หลายเดือนก่อน +8

      Kaalam theliyichu…Ningalaayirunnu sheri😂🙏🏼

    • @Luke__antony
      @Luke__antony 2 หลายเดือนก่อน +6

      നീ മഹാൻ ആടാ 🔥🔥illuminanty 😂😂🔥🔥

    • @musthafamus6515
      @musthafamus6515 2 หลายเดือนก่อน

      😂😂njan comment ittathu aveshathe supprt cheithayirynnu

  • @mamithafanboy5701
    @mamithafanboy5701 2 หลายเดือนก่อน +433

    Ott യിൽ കണ്ടിട്ട് വന്നവർ ഉണ്ടോ

    • @x4chuu
      @x4chuu 2 หลายเดือนก่อน +15

      Ond nanba....oombi😅😅🤣🤣

    • @mamithafanboy5701
      @mamithafanboy5701 2 หลายเดือนก่อน

      @@x4chuu തിയേറ്ററിൽ കണ്ടിട്ട് ഊമ്പിരിക്കുന്ന എന്നോടോ നൻപൻ

    • @amirsaleem6535
      @amirsaleem6535 2 หลายเดือนก่อน +1

      Ayoo talkies poy kandathynte sheenam adhym maatatte

    • @mamithafanboy5701
      @mamithafanboy5701 2 หลายเดือนก่อน

      @@amirsaleem6535 same ബ്രോ

    • @RiyaThansa
      @RiyaThansa 2 หลายเดือนก่อน +2

      Dhyaninekkalum thallanallo kok

  • @Chiyaan714
    @Chiyaan714 4 หลายเดือนก่อน +4540

    2nd half നിവിൻ പോളിയുടെ അഴിഞ്ഞാട്ടമാണ്🔥 നിവിൻ പോളിക്ക് ആശാൻ വിനീത് കൊടുത്ത കിടിലൻ Come back🔥🥰

    • @കുറുനരി-in7xp
      @കുറുനരി-in7xp 4 หลายเดือนก่อน +112

      പ്രണവ് ബോർ ആണ്. നെപ്പോ കിഡ് എന്ന് തെളിയിക്കുന്നു.
      ധ്യാൻ & നിവിൻ അടിപൊളിയായി ചെയ്തു..എടുത്ത് പറഞ്ഞ ധ്യാൻ ശ്രീനിവാസൻ🔥🔥ഒരേ പൊളി 🔥❤️

    • @archanavinod1
      @archanavinod1 4 หลายเดือนก่อน +118

      ​@@കുറുനരി-in7xp അസുഖം മനസ്സിലായി 😂 എല്ലായിടത്തും ഛർദ്ദിച്ചു വച്ചിട്ടുണ്ടല്ലൊ😂

    • @ananthakrishnanan
      @ananthakrishnanan 4 หลายเดือนก่อน +3

      ​@@archanavinod1 😂😂

    • @britebritebrite
      @britebritebrite 4 หลายเดือนก่อน +63

      @@കുറുനരി-in7xp മമ്മദ് ഫാൻ ആണ് മതം നോക്കിയാണ് ഇപ്പൊ നിക്കറോളി ആണ് പൊന്നാനി ആണ് ദേശം മാഷ അല്ലാഹ്💚💚💚

    • @ashkaq26
      @ashkaq26 4 หลายเดือนก่อน +1

      😊

  • @senanvarghese8291
    @senanvarghese8291 2 หลายเดือนก่อน +742

    സത്യം പറയെടാ നീ കാശ് വാങ്ങി റിവ്യൂ ചെയ്തതല്ലേ....

    • @TravisCott-hw6ok
      @TravisCott-hw6ok 2 หลายเดือนก่อน

      എന്തോ ഒരു മാജിക്‌ ഈ സിനിമക്ക് ഉണ്ട് vro 😂😂😂 മൈര് പടം

    • @eapachen_369
      @eapachen_369 2 หลายเดือนก่อน +37

      അതെ
      ഇവൻ paid review ആണ് 🙏🙏

    • @nandu462
      @nandu462 2 หลายเดือนก่อน +7

      Athinu pulli positive, negetivum mixed aanallo parayunne...😂😂
      Cringe thanneyaanallo parayunne.
      Arhupole pranavine nalla aasakunnundallo😅

    • @ajuajmal.k7832
      @ajuajmal.k7832 2 หลายเดือนก่อน +11

      ​@@nandu462last paranja dialogue kelkk... Valare enjoy cheyth kanda cinima ennan paranjath... Kurach cringe scene undenkilum second half muthal vere level ennoke aan patayunnath... Kooduthal postive aan paranjath... Padam below avrg mathre ollu

    • @anandr3707
      @anandr3707 2 หลายเดือนก่อน +5

      Ellavarum koodi nattukare pattichu😂

  • @nikeshek404
    @nikeshek404 2 หลายเดือนก่อน +58

    ഇയാൾ പടം കണ്ടില്ലെന്ന് തോന്നുന്നു.. ഇതിനേക്കാൾ എത്രയോ ഭേദം ആണെടോ ടർബോ 🙏🙏

  • @praveenrajendran84
    @praveenrajendran84 2 หลายเดือนก่อน +454

    അണ്ണനും പെയ്ഡ് ആയിരുന്നോ😂

    • @Imiz-1990
      @Imiz-1990 2 หลายเดือนก่อน +9

      OTTYil കണ്ടിട്ട്🤡 വന്ന് കൊണ കൊണക്കാതെ🥴 .. തിയറ്ററിൽ കിട്ടിയ freshness ott യിൽ കിട്ടില്ല

    • @gatha2015
      @gatha2015 2 หลายเดือนก่อน +20

      ​@@Imiz-1990തിയേറ്ററിൽ ആണ് കണ്ടത്.. നല്ല ഉണ്ട പടം ആയിരുന്നു..

    • @shua4691
      @shua4691 2 หลายเดือนก่อน +2

      Ooombiya ooombiya padam🤣​@@Imiz-1990

    • @njrgamer3794
      @njrgamer3794 หลายเดือนก่อน

      Ithu paid onnum alla ivan pottan aanu

    • @user-oz5cl2cx1l
      @user-oz5cl2cx1l หลายเดือนก่อน

      Da aswanthe thalle fake id ya​@@Imiz-1990

  • @Vlogger_B
    @Vlogger_B 4 หลายเดือนก่อน +187

    പടം എനിക്ക് വർക്ക്‌ ആയില്ല, നിരാശ ആയിരുന്നു ഫലം, അവസാനം ഒക്കെ നല്ല lag feel ചെയ്തു, last film ഷൂട്ട്ടും നിന്ന് പോകുമ്പോൾ, aju നു അസുഖം വരുന്നത് ഒക്കെ ആ ഭാഗം ഒക്കെ നല്ല lag ആകിയിരുന്നു, ഇടക്കിടക്ക് മുങ്ങുന്നത് പതിവാക്കുന്ന പ്രണവ് ക്ലൈമാക്സ്‌ ലും മുങ്ങുന്നത് 🙏പിന്നെ പാട്ട് repeat കേൾക്കാൻ ഉള്ള value ഇല്ല 😢

    • @deldom570
      @deldom570 4 หลายเดือนก่อน +15

      Exactly similar opinion for me. I felt very sad to waste time and money for this movie.

    • @zeeeee1098
      @zeeeee1098 4 หลายเดือนก่อน +3

      True.. First half.. And second half nivinte part ozhich elarum orakkam aayrunu

    • @aswinksudhakaran9958
      @aswinksudhakaran9958 4 หลายเดือนก่อน +1

      Enteyum abhiprayam ithaanu ... 2nd half Nivin vannath maatram oru aswasam❤

    • @Sakshi-wj5go
      @Sakshi-wj5go 4 หลายเดือนก่อน +5

      I have the same opinion. Not a theatre watch. May be better at ott. Still wondering what is plot if that movie 😮

    • @nikhilthazhathil7846
      @nikhilthazhathil7846 4 หลายเดือนก่อน +1

      Same

  • @aaa12397ghh
    @aaa12397ghh 4 หลายเดือนก่อน +2018

    Kok അണ്ണാ....🎉 നിവിൻ നെ കുറിച്ച് paranjadh enikk ഇഷ്ട്ടായി ❤‍🔥🪄

    • @athulv24_editz80
      @athulv24_editz80 4 หลายเดือนก่อน +11

      Ni ithre vegam aa vdo fullum kando

    • @abhibatty
      @abhibatty 4 หลายเดือนก่อน +4

      😂😂

    • @jr.strell
      @jr.strell 4 หลายเดือนก่อน +6

      ​@@athulv24_editz80😂9 minute video 3 minute kond theerth

    • @athulv24_editz80
      @athulv24_editz80 4 หลายเดือนก่อน +4

      @@jr.strell 😂

    • @aaa12397ghh
      @aaa12397ghh 4 หลายเดือนก่อน +21

      ​@@athulv24_editz80 njan നിവിൻ fan ann, njn video അടിച്ചു വിട്ട് nivin ne kurich endha parayne enn kelkkan vendi ann

  • @bairanjithb9320
    @bairanjithb9320 4 หลายเดือนก่อน +90

    വിനീതിൻ്റെ ഏറ്റ നിരാശപ്പെടുത്തിയ ഏക ചിത്രം. 😢

    • @humanbeing8810
      @humanbeing8810 หลายเดือนก่อน

      വിനീത് ഇപ്പൊ എല്ലാം മൂഞ്ചിയ film ആണ്

  • @shabeer_yoosaf9859
    @shabeer_yoosaf9859 2 หลายเดือนก่อน +164

    After ott kok was paid 🤬🤬🤬😶‍🌫️

    • @Anonymous-lc5we
      @Anonymous-lc5we 2 หลายเดือนก่อน +4

      Why?? Nice movie anallo

    • @143poppy
      @143poppy 2 หลายเดือนก่อน +32

      ​@@Anonymous-lc5we Movie alla naadakam

    • @shabeer_yoosaf9859
      @shabeer_yoosaf9859 2 หลายเดือนก่อน +11

      This type of movie kok never reviewed as good movie

    • @poppoyi
      @poppoyi 2 หลายเดือนก่อน

      Kore intellectual mallus irangi....ott release Aya ivaru guhayinu irangum
      Itra ookan onnum illa

    • @TravisCott-hw6ok
      @TravisCott-hw6ok 2 หลายเดือนก่อน

      @@Anonymous-lc5we ഇതോ 😂😂😂😂

  • @prasanthgmuttath8384
    @prasanthgmuttath8384 4 หลายเดือนก่อน +1865

    കുറ്റം പറഞ്ഞ നാവ് കൊണ്ട്. കോക്കിനെ കൊണ്ട് നല്ലത്‌ പറയിച്ച ധ്യാന് അഭിനന്ദനങ്ങൾ ❤️❤️ചെന്നൈ ഇല്ലാത്ത ഒരു പരിപാടിക്കും വിനീത് ഇല്ലാ 🥰പിന്നെ നിവിനെയും ❤️

    • @Pc-vy7kr
      @Pc-vy7kr 4 หลายเดือนก่อน

      Dhyan athokke ariyaam pottan cinema aaanu ennu....pulli chavar pole abinayivhath paisakk vendi aanu

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 4 หลายเดือนก่อน +57

      അത് ഇപ്പോൾ KOK ആരെ ഒക്കെ കുറ്റം പറഞ്ഞിട്ടുണ്ടോ അവരൊക്കെ മാറ്റി പറയിപ്പിച്ചിട്ടുണ്ട്. രണ്ടാഴ്ച്ച മുൻപ് മാറ്റി പറയിപ്പിച്ചയാൾ പ്രിത്വിരാജ് ആണ്.😂😂😂

    • @കുറുനരി-in7xp
      @കുറുനരി-in7xp 4 หลายเดือนก่อน +25

      പ്രണവ് ബോർ ആണ്. നെപ്പോ കിഡ് എന്ന് തെളിയിക്കുന്നു.
      ധ്യാൻ & നിവിൻ അടിപൊളിയായി ചെയ്തു..എടുത്ത് പറഞ്ഞ ധ്യാൻ ശ്രീനിവാസൻ🔥🔥
      കല്യാണിയെ കുറിച്ചൊന്നും ഞാൻ പറയുന്നില്ല.

    • @malayali.9995
      @malayali.9995 4 หลายเดือนก่อน +12

      Kok eppozhum dhyan ne nallath aanu paranjitt ullath. Dhyan nte padam padakkam anenn parayumbozhum dhyannte performance nallath anenn paranjitt und

    • @dhaneshradhakrishnan5929
      @dhaneshradhakrishnan5929 4 หลายเดือนก่อน +20

      @@കുറുനരി-in7xp നമ്മളും സിനിമ കണ്ടതാണ്...അങ്ങേര് ഓരോ സിനിമ കഴിയുമ്പോഴും ഇമ്പ്രൂവ് ആയി വരുന്നുണ്ട്... ഹൃദയത്തിലെ പ്രണവിന്റ പെർഫോമൻസ് നല്ലതാണ് എന്ന് പറഞ്ഞ കോക്ക് ഇതിൽ എത്തിയപ്പോഴേക്കും അതും മോശമായാണ് തോന്നിയത്....അത് തന്നെ കോമഡി അല്ലേ 😂😂😂

  • @akshay5672
    @akshay5672 2 หลายเดือนก่อน +97

    നീ ക്യാഷ് വാങ്ങിയെന്നു ee സിനിമ കണ്ടതിനു ശേഷം മനസിൽ ആയി തങ്കമണി cinimayil costume nee കളി ആക്കി ee പടത്തിലെ costumene പറ്റി നിനക്ക് പറയാൻ നാവില്ലേ.. ഈ പടം ninak cringe അല്ല അല്ലെ

  • @Luttu2011
    @Luttu2011 2 หลายเดือนก่อน +49

    തൻ്റെ സകല വിശ്വാസ്യതയും പോയി...

  • @Sachin14777
    @Sachin14777 4 หลายเดือนก่อน +522

    എന്ത് കണ്ടിട്ടാണ് എല്ലാവരും ഇത് ഗംഭീര സിനിമ എന്നൊക്കെ പറയുന്നെ..
    ഒരു below average padam.
    ഇയാൾക്ക് പടം കാണാൻ അറിയില്ലെ??
    ഫുൾ cringe ആണ്.

    • @Scope918
      @Scope918 4 หลายเดือนก่อน +93

      ഇത്രയും പൊട്ട പടം ഈ അടുത്തൊന്നും കണ്ടിട്ടില്ല

    • @Oracle_creatives
      @Oracle_creatives 4 หลายเดือนก่อน +4

      Ayyooo aaano....​@@Scope918

    • @funwithcomputer5279
      @funwithcomputer5279 4 หลายเดือนก่อน +2

      Enna pokanda alle​@@Scope918

    • @user-ug9dr8iv6g
      @user-ug9dr8iv6g 4 หลายเดือนก่อน +4

      Ne paranja odane padam below avarage akumo funde.

    • @hera6181
      @hera6181 4 หลายเดือนก่อน +2

      Athe😌

  • @sarath583
    @sarath583 4 หลายเดือนก่อน +702

    ചെന്നൈ പട്ടണം 😂😂
    വിനീതിന്റെ തട്ടകം 👌🏻😮‍💨

  • @ramananthugs1994
    @ramananthugs1994 4 หลายเดือนก่อน +496

    Nivin entry... Viewers : ഇനി രാവണന്റെ വരവാട 🔥❤️✨

  • @amalashok7480
    @amalashok7480 4 หลายเดือนก่อน +137

    ഭൂലോക ദുരന്തപടം എങ്ങനെ ആളുകൾ ഹിറ്റ്‌ ആക്കി 🤔

    • @glaxypj8054
      @glaxypj8054 3 หลายเดือนก่อน +3

      Hittanooo ithu kandu thertkkan petta padu boran filim

    • @Luke__antony
      @Luke__antony 2 หลายเดือนก่อน +1

      പൊന്ന് അണ്ണാ നിങ്ങൾ ഇല്ലുമിനാണ്ടി ആണ് 😂😂😂🔥🔥വെറും അവരാത പടം 🥴🥴

    • @naseerp178
      @naseerp178 2 หลายเดือนก่อน

      ഇന്റർവ്യൂ ഹൈപ്പ് & paid review

  • @nsha4535
    @nsha4535 2 หลายเดือนก่อน +19

    ഇന്നലെയാണ് ഞാൻ OTTyil സിനിമ കണ്ടത്.. നിന്റെയൊക്കെ വാക്കുകേട്ട് തീയറ്ററിൽ എങ്ങാനും പോയി കണ്ടിട്ടുണ്ടായിരുന്നെങ്കിൽ യൂട്യൂബിൽ ആദ്യമായി ഒരു മനുഷ്യനെ ഞാൻ തെറി പറഞ്ഞു പോയേനെ.. 🙏.. എന്ത് പാഠമാണ് ചങ്ങാതി...

    • @eapachen_369
      @eapachen_369 2 หลายเดือนก่อน +2

      ❤❤❤

  • @antoinegriezmannn2596
    @antoinegriezmannn2596 4 หลายเดือนก่อน +347

    നിവിൻ തിരിച്ചുവന്നു എന്നറിഞ്ഞപ്പോൾ തന്നെ ഒരുപാട് സന്തോഷം 💞.

    • @shihabkf2221
      @shihabkf2221 4 หลายเดือนก่อน +2

      എനിക്കും 🎉🎉

  • @bijuonatt1052
    @bijuonatt1052 4 หลายเดือนก่อน +127

    ഇതുപോലൊരു പൊളിഞ്ഞപടം അടുത്തകാലത്ത് കണ്ടിട്ടില്ല.

    • @v.shnu199
      @v.shnu199 4 หลายเดือนก่อน +7

      Sathyzm bro dha kandu vanne ollu koduvaaal padam .

    • @kavitha9882
      @kavitha9882 4 หลายเดือนก่อน +2

      സത്യം

  • @prajiv1133
    @prajiv1133 4 หลายเดือนก่อน +102

    നീരജ് ബേസിൽ നിവിൻ ഇല്ലേൽ എട്ടു നീലേൽ പൊട്ടേണ്ട പടം.. നീരജിന്റെ കോമഡി വളരെ നന്നായിട്ടുണ്ട്. കല്യാണി ആസിഫ് അലി ഒക്കെ എന്തിന് കൊണ്ട് വന്ന ക്യാറക്ടർസ് ആണ്. പ്രണവിന് മല കേറാൻ ആണ് ഇഷ്ടല്ലെങ്കിൽ അത് ചെയ്യാൻ വിടുക ഇപ്പോഴും പ്രണവ് ആയി തന്നെ അഭിനയിക്കുകയാണ് ചെക്കൻ. വെറുതെ ഇന്റർവ്യൂയിൽ വന്നിരുന്നു അപ്പു അപ്പു എന്ന് പറഞ്ഞാൽ അഭിനയം നന്നാവില്ല.. വിനീത് തന്നെ വന്നു അഭിനയിച്ചതും ബോർ ആയി തോന്നി.

    • @tintuyadeepak
      @tintuyadeepak 3 หลายเดือนก่อน +3

      Vineeth vannath …movie aanennna feel thannukonde irunnu…yerethenkilum oru jr.artistinu kodukkendanthaayirunnu..

    • @Nandha499
      @Nandha499 3 หลายเดือนก่อน +1

      ഇങ്ങനെ തോന്നിയവരും ഉണ്ട്...ഞാൻ കരുതി ഞാൻ മാത്രം ആണെന്ന്....

    • @Dvm1987
      @Dvm1987 2 หลายเดือนก่อน

      😂👏

  • @anoopantony8850
    @anoopantony8850 2 หลายเดือนก่อน +49

    ഈ മലർ പടം കണ്ട് . ഇതെല്ലം കൊള്ളാം എന്ന് പറഞ്ഞ നിനക്ക് പോയി വല്ല മാമാ പണി ചെയ്തുടെ 😂 തൊലിഞ്ഞ പടം

    • @eapachen_369
      @eapachen_369 2 หลายเดือนก่อน

      ❤❤

    • @Luke__antony
      @Luke__antony 2 หลายเดือนก่อน

      💯😁😂

  • @user-qo4gd3ky7z
    @user-qo4gd3ky7z 4 หลายเดือนก่อน +213

    ധ്യാൻ ചെയ്ത കമന്റ് നോക്കാൻ വന്നതാ 😁😁😁
    ആദ്യം നോക്കിയപ്പോൾ കണ്ടില്ല ഇപ്പോൾ കണ്ടു സന്തോഷം😍😍

  • @sangeethasanal5579
    @sangeethasanal5579 4 หลายเดือนก่อน +249

    Dhyan sreenivasinte comment nokan vannavar🫣

    • @-dandelion-7
      @-dandelion-7 4 หลายเดือนก่อน +10

      Enik kitti ippo kanalia comment is like thank you for choosing this movie to review over a avesham something like that 😂

    • @GDPI
      @GDPI 4 หลายเดือนก่อน +1

      @@-dandelion-7poda potta, comment was like thank you kokk

    • @-dandelion-7
      @-dandelion-7 4 หลายเดือนก่อน +1

      @@GDPI onnu poyeda njn ah comment kandathunu shesham ahnu mattula thank you kok comments vanntha kettoda potta

    • @AJXY_MOV
      @AJXY_MOV 4 หลายเดือนก่อน

      Njn kandirunnu first day but fake aanenn orth mind akiyilla🙂

    • @user-yt1ht2tn1z
      @user-yt1ht2tn1z 4 หลายเดือนก่อน

      ​@@-dandelion-7njan kandathe from dhyan sreenivasan: thank you kokk ,same thing he said in one of interview

  • @gangajp8580
    @gangajp8580 4 หลายเดือนก่อน +275

    Kok പറഞ്ഞത് കേട്ട് പോയി കണ്ടു. പക്ഷെ കണ്ട് തീർക്കാൻ പറ്റിയ പാട്. Kok കുറച്ചെങ്കിലും നെഗറ്റീവ് പറഞ്ഞിട്ടുണ്ട്. വേറെ റിവ്യൂവേഴ്സ് എന്തിനാണിങ്ങനെ ഈ film നല്ലതാണെന്നു പറയുന്നത്. ഒരു വകയ്ക്കും കൊള്ളില്ല.

    • @ambitiouscollegechakkarakk484
      @ambitiouscollegechakkarakk484 4 หลายเดือนก่อน +10

      പണ്ട് കൊക്കിന്റെ പോസിറ്റീവ് റിവ്യൂ കണ്ട് ബുള്ളറ്റ് സിനിമ കണ്ട് കോക്കിനെ തെറി വിളിച്ചത് ഓർക്കുന്നു

    • @nidhinc
      @nidhinc 4 หลายเดือนก่อน

      വളരെ സത്യം

    • @bookworm4201
      @bookworm4201 4 หลายเดือนก่อน +2

      But pullikaran parennind 1st half lag anenn.. second half an pwolli enn..

    • @Deva-short606
      @Deva-short606 4 หลายเดือนก่อน +5

      @@bookworm4201 anthu poli😁 nivin ok ok that's all

    • @jayachandraraj
      @jayachandraraj 4 หลายเดือนก่อน

      Satyam. 😅

  • @manuPappachan-hv4xg
    @manuPappachan-hv4xg 4 หลายเดือนก่อน +301

    വിനീത് ശ്രീനിവാസന്റെ ഇതുപോലെ വെറുപ്പിച്ച വേറെ പടം ഇല്ല, അശ്വന്ത് കോക്കിന് എത്ര പൈസ കിട്ടി

    • @stringless6961
      @stringless6961 4 หลายเดือนก่อน +36

      Totally agree. It was a cringefest.

    • @abhinav4801
      @abhinav4801 4 หลายเดือนก่อน +4

      Bro sathyam ano padam nalla padam alle

    • @manuPappachan-hv4xg
      @manuPappachan-hv4xg 4 หลายเดือนก่อน +2

      @@abhinav4801 ഇതിലും ഭേദം ആവേശം ആണ്

    • @chinnish931
      @chinnish931 4 หลายเดือนก่อน +17

      So true.first half lagod lag,cringe, cliche 😂enganelm theeranennu vicharichu theatre l irunnu.pinne nivin poly polichuuuu.allathe full vineethinte cringe world😂

    • @jafaralie683
      @jafaralie683 4 หลายเดือนก่อน +9

      സത്യം, unsahikkable padam except for Nivin Pauly portion

  • @Jithin065
    @Jithin065 4 หลายเดือนก่อน +489

    Nivin pauly-vineeth
    ഈ കോമ്പോയിൽ ഒരു പടം വരണമെന്ന് ആഗ്രഹമുള്ളവർ ❤️😍

    • @Ssjkkyg
      @Ssjkkyg 4 หลายเดือนก่อน +10

      Next movie malyali from India may 1st release

    • @ahmdkhan4087
      @ahmdkhan4087 4 หลายเดือนก่อน +1

      ​@@Ssjkkygath Vineeth allallo

    • @akv1989
      @akv1989 4 หลายเดือนก่อน +2

      ആഗ്രഹം ഇല്ല

    • @joshybenadict6961
      @joshybenadict6961 4 หลายเดือนก่อน +3

      ഞാൻ ആഗ്രഹിച്ച കോമ്പോ❤

    • @dibs4781
      @dibs4781 4 หลายเดือนก่อน

      athu diji anu cringe maker, padam flop awum

  • @moviemashups2375
    @moviemashups2375 4 หลายเดือนก่อน +255

    The way kok explained nivins comeback loved it..🔥💥❤

  • @NN-mj6ss
    @NN-mj6ss 4 หลายเดือนก่อน +152

    KOK എങ്ങനെ ആണോ ഈ മൂവിക്ക് പോസിറ്റീവ് പറഞ്ഞത്... 🤔🤔..
    അത്ഭുതം തന്നെ....
    പടം ഫസ്റ്റ് ഹാഫ് വല്ലാത്ത ഇഴച്ചിൽ ആണ്...
    വയസ്സായിട്ട് അഭിനയിക്കാൻ ധ്യാനും പോരാ, പ്രണവ് ഒട്ടും പോരാ...
    കുറച്ചു നല്ല scenes ഉണ്ടെന്നത് ഒഴിച്ചാൽ പടം strictly ആവറേജോ അതിൽ താഴെയോ ആണ്... 👎
    തട്ടി കൂട്ടി ഒപ്പിച്ചെടുത്ത പടം.. 🙏..
    Kok ന്റെ review പോരാ... പൈസ വാങ്ങി ചെയ്ത പോലെ 😂....

    • @Scope918
      @Scope918 4 หลายเดือนก่อน +1

      പൊട്ട പടം ആണ്

    • @akhiltp8107
      @akhiltp8107 4 หลายเดือนก่อน +1

      💯

    • @ambitiouscollegechakkarakk484
      @ambitiouscollegechakkarakk484 4 หลายเดือนก่อน

      True

    • @nidhinc
      @nidhinc 4 หลายเดือนก่อน

      സത്യം

    • @Scope918
      @Scope918 4 หลายเดือนก่อน

      സത്യം

  • @unaiscc5736
    @unaiscc5736 4 หลายเดือนก่อน +141

    വെറും ഒരു ആവറേജ് മൂവി , വിനീത് നിരാശപ്പെടുത്തി , നിവിന്റെ കുറച്ച് സീൻസ് കൊള്ളാം

    • @teashopnews
      @teashopnews 4 หลายเดือนก่อน +3

      full of cliche from old movies..very boring don't know what Vineet has done as a writer
      🙏 never for your movie in theatre sir if good opinion is there lets see in ott..

    • @seasdsm954
      @seasdsm954 4 หลายเดือนก่อน

      Ture

    • @dreamhunter2973
      @dreamhunter2973 4 หลายเดือนก่อน +2

      Sathyam. Nivin illaarnne padam pottiyene.

    • @glaxypj8054
      @glaxypj8054 3 หลายเดือนก่อน +2

      Valare mosham movie veruthe thalli marikkunnu dyaninte acting kollam pranav inte acting kollilla aro nirbandhichu cheyyikkunna pole . pranavinte age aya role mohan lalinu cheyyam ayirunnu .aruboran filim moonumanikkor

    • @dreamhunter2973
      @dreamhunter2973 3 หลายเดือนก่อน

      @@glaxypj8054 Yep. Repeat value onnumilla. Nivin illaarnne padam pottiyene.

  • @deepupillai4247
    @deepupillai4247 4 หลายเดือนก่อน +413

    2024 തുടങ്ങിയപ്പോൾ മുതൽ മലയാള സിനിമയിൽ ഇപ്പോൾ നൂറു കോടി കളക്ഷൻ ഒരു വിഷയമേ അല്ലാതായിരിക്കുന്നു 🔥🔥🔥❤️❤️❤️

    • @RootSystemHash
      @RootSystemHash 4 หลายเดือนก่อน +1

      അതെ ഇഷ്ടംപോലെ കള്ളപ്പണം ഉണ്ട്.

  • @nikhilniki3539
    @nikhilniki3539 4 หลายเดือนก่อน +402

    വിഷു ആയിട്ട് പടക്കം പൊട്ടിക്കാതെ നിന്ന ധ്യാനിനു അഭിനന്ദനങ്ങൾ ❤️

  • @sanilkumarks9054
    @sanilkumarks9054 2 หลายเดือนก่อน +22

    Paid റിവ്യൂ ആണ് എന്ന് പറയുമ്പോൾ ഞാൻ ഓർക്കും ഓ ചുമ്മാ ഓരോരുത്തമാര് ഒരു comment ഇടാൻ ഇല്ലാഞ്ഞിട്ടു ചുമ്മാ പറയുന്നതാ എന്ന്.. എന്റെ പൊന്നോ 🙏🙏🙏 സ്തുതിച്ചു ഇതുപോലെ ഒരു ബോർ പടം ഇങ്ങനെ റിവ്യൂ ചെയ്ത നിന്റെ തൊലി കട്ടി 🙏🙏🙏

  • @amalmohanans3292
    @amalmohanans3292 2 หลายเดือนก่อน +38

    പടം OTT യിൽ കണ്ടപ്പോൾ മനസിലായത് ഇവൻ കാശ് വാങ്ങിച്ചാട്ടാണ് റിവ്യൂ തൊലിക്കുന്നത്

  • @anandhuhere5065
    @anandhuhere5065 4 หลายเดือนก่อน +403

    Nivin Pauly: "May I come in"❤

  • @sportstalkbyaakash6297
    @sportstalkbyaakash6297 4 หลายเดือนก่อน +312

    Nivin pauly♥️.. We saw his prime. Now we will witness his comeback ♥️...

  • @rahulmr7107
    @rahulmr7107 2 หลายเดือนก่อน +14

    നമ്മളൊക്കെ ചോറല്ലേ കഴിക്കുന്നേ പക്ഷെ അപ്പു അരി പുഴുങ്ങി തിന്നും

  • @richumathew2020
    @richumathew2020 4 หลายเดือนก่อน +213

    Just average പടം... വിനീതിന്റെ ഏറ്റവും മോശം പടങ്ങളിൽ ഒന്ന്... പടം overrated ആണ്...

    • @vishnumanikoth9789
      @vishnumanikoth9789 4 หลายเดือนก่อน +1

      💯💯💯

    • @babublue69
      @babublue69 4 หลายเดือนก่อน +1

      10000%true🎉

    • @muhasinct8798
      @muhasinct8798 4 หลายเดือนก่อน +2

      പ്രമുഖരുടെ മക്കൾ ആയോണ്ട് രക്ഷപെട്ടു

    • @anjanapv3286
      @anjanapv3286 4 หลายเดือนก่อน

      Yes

    • @iamvyasan6768
      @iamvyasan6768 3 หลายเดือนก่อน +1

      💯

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp 4 หลายเดือนก่อน +3614

    വിനീത് ശ്രീനിവാസൻ ഫാൻസ്‌ ഉണ്ടോ💖

    • @saraths6022
      @saraths6022 4 หลายเดือนก่อน +89

      Illa...ntha membership kodkndo?

    • @akv1989
      @akv1989 4 หลายเดือนก่อน +29

      ഇല്ല എന്തിനു

    • @AtheistA250
      @AtheistA250 4 หลายเดือนก่อน +17

      Lla funde

    • @thrissurgadi
      @thrissurgadi 4 หลายเดือนก่อน +22

      അന്തം ഫാൻസ്‌ അല്ല....... നല്ല പടങ്ങൾ കാണുന്ന പ്രേക്ഷകരെ ആണ്....... ഫാൻസ്‌ തന്നെ ആവിശ്യമില്ല 😊

    • @gladiator-l7r
      @gladiator-l7r 4 หลายเดือนก่อน +5

      Illa

  • @vipinlalv4288
    @vipinlalv4288 2 หลายเดือนก่อน +20

    ക്യാഷ് വാങ്ങാതെ എങ്ങനെ ഇങ്ങനെ പറയാൻ കഴിയും..? കണ്ട് തീർക്കാൻ പാടുപെട്ട കട്ട കൂറ പടത്തിന് ഇജ്ജാതി റിവ്യൂ കട്ട ശോകം..🥴, ഇതിലും ഭേദം ആയിരുന്നു വാലിബൻ.. എങ്ങനെ സാധിക്കുന്നു ബായ്..

  • @jomonjose6652
    @jomonjose6652 4 หลายเดือนก่อน +420

    നിവിനെയും ധ്യനെയും കുറ്റം പറഞ്ഞ ആളെകൊണ്ട് തന്നെ നല്ലത് പറയിപ്പിച്ച വിനീതിന് അഭിനന്ദനങ്ങൾ 🥰

    • @libiyavarghese656
      @libiyavarghese656 4 หลายเดือนก่อน +13

      അപ്പോൾ മനസിലായില്ലേ ഉള്ളത് മാത്രമാണ് പറയുന്നത് എന്ന് .. നല്ലത് ആണെങ്കിൽ നല്ലത് ...അല്ലാത്തതിന് പറയണ്ട അവശയുമുണ്ടോ ?

  • @user-bf3np7rp6o
    @user-bf3np7rp6o 4 หลายเดือนก่อน +855

    Kok അണ്ണൻ പറഞ്ഞാ ഇടം വലം നോക്കാതെ നമ്മൾ കണ്ടിരിക്കും 💥💥💥
    Nivin is back 💥💥💥

    • @reelshub0.1
      @reelshub0.1 4 หลายเดือนก่อน +11

      Nivin is front

    • @muhammmednishal7171
      @muhammmednishal7171 4 หลายเดือนก่อน +6

      Nivin is side

    • @sneakyhydra3357
      @sneakyhydra3357 4 หลายเดือนก่อน +8

      Nivin is under..

    • @bhanudasanvk
      @bhanudasanvk 4 หลายเดือนก่อน +1

      😊

    • @hima006
      @hima006 4 หลายเดือนก่อน +6

      Nivin is over

  • @Jnrs2911
    @Jnrs2911 2 หลายเดือนก่อน +12

    ഇന്നാണ് മൂവി കണ്ടത്... അൺസഹികബിൾ ....... മുഴുവനും കണ്ടുതീർക്കാൻ ഒരുപാട് കഷ്ടപ്പെട്ട്, നിൻ്റെ റിവ്യൂ തലതിരിഞ്ഞ പിള്ളേർക്ക് ദഹിക്കും 🫡

  • @ratheeshsfantasy
    @ratheeshsfantasy 2 หลายเดือนก่อน +18

    എന്റെ പൊന്നു ഭായ്. ധ്യാനുമായിട്ട് നല്ല കൂട്ട് ആണല്ലേ... ഇങ്ങനെ ഒരു അലമ്പ് ക്രിഞ്ച് പടം. തിയേറ്റർ പോയി കാണാത്തത് ഭാഗ്യം.... നിങ്ങളുടെ സത്യസന്ധത കളഞ്ഞ പടം On review# ബിയസ്ഡ് review

  • @abhibatty
    @abhibatty 4 หลายเดือนก่อน +848

    Nivin is back ✨

    • @__H3is3nB3rg
      @__H3is3nB3rg 4 หลายเดือนก่อน +9

      Nivinte back ? 😹

    • @advamalstanly2928
      @advamalstanly2928 4 หลายเดือนก่อน +4

      Nivin is back എന്നാണ്😂😂😂

    • @thrissurgadi
      @thrissurgadi 4 หลายเดือนก่อน +5

      ബാക്ക് നോക്കിയിരിക്കാണോ 😂

    • @MR.EXTRABONE
      @MR.EXTRABONE 4 หลายเดือนก่อน +5

      Ath ippo anger kurach thadichath konda vro… vitt kala 😂😂🏃🏽‍♂️👀

    • @jrjtoons761
      @jrjtoons761 4 หลายเดือนก่อน

      ​@@advamalstanly2928 's is എന്നൊക്കെ ഉപയോഗിക്കാം

  • @SarcasmBot
    @SarcasmBot 4 หลายเดือนก่อน +947

    നാട്ടുകാരേ ഓടി വായോ.. മലയാള സിനിമക്ക് ഭ്രാന്തായേ.. ഇറങ്ങുന്നതെല്ലാം കിടു ഐറ്റംസ്സ് ❤️🔥😎✨

    • @IllippanathKumaran-tq2xm
      @IllippanathKumaran-tq2xm 4 หลายเดือนก่อน +66

      ഇനി പണിക്ക് പോകാതെ രക്ഷയില്ല😢
      ഈ കൊല്ലം ടിക്കറ്റ് എടുത്ത് മുടിയും.

    • @manuponnappan3944
      @manuponnappan3944 4 หลายเดือนก่อน +5

      ​@@IllippanathKumaran-tq2xm😂😂😂👍🏼

    • @shebasaraswathy3372
      @shebasaraswathy3372 4 หลายเดือนก่อน +4

      Lol

    • @cloudwalker7001
      @cloudwalker7001 4 หลายเดือนก่อน +12

      Daivamee...loan edukandi varuo😂

    • @nikhilkattil
      @nikhilkattil 4 หลายเดือนก่อน +7

      Lol.... I was reading your comment as the minnal murali villain ... 😂😂😂😂

  • @Charlie..8055
    @Charlie..8055 หลายเดือนก่อน +6

    തന്നിൽ വിശ്വാസം നഷ്ടപെട്ട ഏക റിവ്യൂ 😐😐

    • @tony78699
      @tony78699 หลายเดือนก่อน

      Erangiya padum nalla film aayirunnu, ott kandathinu sheshamaanu aarkkum ishttapedathirunnath

  • @Kpr2255
    @Kpr2255 4 หลายเดือนก่อน +519

    എനിക്ക് ഉറപ്പ് ആയിരുന്നു അണ്ണൻ first വർഷങ്ങൾക്ക് ശേഷം തന്നെ കാണും എന്ന്....

    • @mhdbasilpm2614
      @mhdbasilpm2614 4 หลายเดือนก่อน +34

      Ini avande varavaan
      Ranghaa😎

    • @jessie_nkman
      @jessie_nkman 4 หลายเดือนก่อน +7

      Late aayi vann Rangann thookum

    • @Hand690
      @Hand690 4 หลายเดือนก่อน

      ഇത് റിലീസിന് മുൻപ് ചെയ്ത റിവ്യു

  • @jishnuambadi
    @jishnuambadi 4 หลายเดือนก่อน +274

    എന്ത് ക്രിഞ്ചായാലും വേണ്ടിയില്ല ഒരു തവണ തിയേറ്ററിൽ ആളെ കയറ്റാൻ അയാൾക്ക് പറ്റും. അതാണ് പുള്ളീടെ വിജയവും.
    "പിന്നെ അശ്വന്തേ ധീരജല്ലാട്ടോ നീരജ് ആണ്"

    • @gayatri1580
      @gayatri1580 4 หลายเดือนก่อน +31

      Pranav nalla pole cheythirunnu. Kok paranjathra bore onnumalla . Pinne age ayitulla role nalla budimutullathanu especially athrem experience illatha pranavinu. Ath vrithi ayit cheythu. Pinne basel oke mediocre acting ayirunnu but kok pulliye pokunnu. Entho avo

    • @renjuzeye
      @renjuzeye 4 หลายเดือนก่อน +5

      @@gayatri1580 kok entokkeyoo parayunnataa... chumma ore timepass... Pranavam was kool

    • @trufan100
      @trufan100 4 หลายเดือนก่อน +13

      ​@@gayatri1580Pranav ne kaanan kollam ennalathe sathyathil bhayangara bore aanu...edakku pullikku thonnumbo ichiri expressions idum.. Allathe 80% time face kondu maatram rakshappedunnu... Ennalum movie kittum... Mohanlal nde Mon alle

    • @adityanrvarier7406
      @adityanrvarier7406 4 หลายเดือนก่อน +5

      ​@@gayatri1580pranav was good actually ....his eyes are expressive

    • @naseeraharoon2655
      @naseeraharoon2655 4 หลายเดือนก่อน +1

      @@gayatri1580Sathyam.pranav has done it neatly.Veruthe parayunneya,troll superb ayitundu

  • @Artic_Studios
    @Artic_Studios 4 หลายเดือนก่อน +20

    നിങ്ങൾ 4 റിവ്യൂവേഴ്സ് മാത്രം ആണല്ലോ പടം ഇഷ്ടപെട്ടത് 😂😂😂

  • @Royal_enfield333
    @Royal_enfield333 2 หลายเดือนก่อน +13

    എന്നാലും ഏത് ഒരു സിമയെയും കീറി മുറിക്കുന്ന പ്രഭു
    cring എന്ന് പറഞ്ഞ് ഊക്കുന്ന താങ്കൾ
    മലയാളത്തിൽ ഇറങ്ങിയതിൽ ഏറ്റവും വലിയ ക്രിഞ്ചിനെ പോസിറ്റിവ് ആക്കി
    ഒരു ആവറേജ് മലയാളിക്ക് ഇത് കണ്ടു തീർക്കുമ്പോഴേക്കും ശ്വസം മുട്ട് എടുക്കും
    സീരിയൽ പൊട്ടന്മാർക്ക് ഒഴികെ
    എന്നാലും എത്ര കിട്ടി ആശാനെ

  • @cryptovlogger9142
    @cryptovlogger9142 4 หลายเดือนก่อน +137

    Finally dhyan justified his surname 🙌🏼

  • @nevilch676
    @nevilch676 4 หลายเดือนก่อน +471

    Nivin the show stealer 🔥

  • @Kdramabingy
    @Kdramabingy 2 หลายเดือนก่อน +21

    Kok nte reviews l ottum credible aayi personally feel cheyyatha ore oru movie aan "Varshangalkk Shesham"👎. Iyaal thanne aano ath kandath🥴

    • @alankrishna969
      @alankrishna969 2 หลายเดือนก่อน

      Inger paranja crcrt aan iyal positive full paranjitilla

    • @Kdramabingy
      @Kdramabingy 2 หลายเดือนก่อน +4

      @@alankrishna969 Beeshmaparvam athrem negative prnja iyaal ith kanditt illatha positives okke prnjath kekkumbo engne credible aavum bro.

    • @poppoyi
      @poppoyi 2 หลายเดือนก่อน

      ​@@Kdramabingybeeshma parvam pole oru serial nu entinu positive parayanam ?

    • @Kdramabingy
      @Kdramabingy 2 หลายเดือนก่อน +1

      @@poppoyi Appo ithupole oru cringefest n enth positive parayanam. Oru cliche and aruboran movie. 😵

    • @poppoyi
      @poppoyi 2 หลายเดือนก่อน

      @@Kdramabingy VS nu positive parayanam ennu njan paranjillalo....
      Beeshma pole oru serial nu entinu positive parayanam ennale chodichullu.....
      Eni amal neerad + fort cochi+ basi = always positive ennano ?

  • @openout
    @openout 4 หลายเดือนก่อน +4

    New Comments കണ്ടാൽ തോന്നും തിയേറ്ററിൽ പടം 8 നിലയിൽ പൊട്ടി എന്ന് തോന്നും. .. നാളെ കൊണ്ട് 50 Crore collection ആണ്.. നല്ല ഫാമിലി സപ്പോർട്ട് പടത്തിന് ഉണ്ട് ✌️

  • @jishnuv1180
    @jishnuv1180 4 หลายเดือนก่อน +328

    ആശാനായ വിനീതിൻ്റെ വക ശിഷ്യനായ നിവിന് ഒരു മികച്ച തിരിച്ചുവരവ്😘😘

    • @Arunkannur12
      @Arunkannur12 4 หลายเดือนก่อน +5

      Nivin otttyk oru padam vijayich kanikanam... Alle reksha illa

    • @Nav_Lion
      @Nav_Lion 4 หลายเดือนก่อน +6

      Nalla script vannal pulli super aayi cheyyum.last few years pulleede selection mosham aarunnu.

    • @jishnuv1180
      @jishnuv1180 4 หลายเดือนก่อน

      @@Arunkannur12 varathirikkillallo

    • @jishnuv1180
      @jishnuv1180 4 หลายเดือนก่อน +9

      @@Nav_Lion padavett nalla padam aairunnu venda shradha pidich pattaan kazhinjilla

    • @acquinogeorge1868
      @acquinogeorge1868 4 หลายเดือนก่อน +7

      ​@@Arunkannur12 broooo malayaliiiii from india loading 💥💥💥😌

  • @citizen0014
    @citizen0014 4 หลายเดือนก่อน +325

    My opinion..പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്.. വിനീത് ശ്രീനിവാസൻ ൻ്റെ കരിയറിലെ മോശം പടം ആയി തോന്നി ഇന്നലെ കണ്ട വർഷങ്ങൾക്ക് ശേഷം മൂവി..😢
    Dyan super❤

    • @fashionrc
      @fashionrc 4 หลายเดือนก่อน +42

      സത്യം ഞാൻ ഇന്ന് കണ്ടു വന്നു! !
      സെക്കന്റ്‌ ഹാൾഫിൽ നിവിൻ ഇല്ലേൽ കാണാമായിരുന്നു! ! എന്നാലും ഇങ്ങേർക്ക് എങ്ങനെ ഈ മൂവി ഇഷ്ടപ്പെട്ടു സത്യം പറഞ്ഞാൽ ചിരി വരുന്നധ് മകനും അപ്പനുമായി വന്നു അഭിനയിച്ച അജു വർഗീസ് ആണ് നല്ല ഒറിജിനാലിറ്റി ഉണ്ട്! !!!
      Kok നല്ലതു പറഞ്ഞു മാത്രം പോയി കണ്ടു ബട്ട്‌ എനിക്ക് വർക്ക്‌ ആയില്ല എന്ന് മാത്രമല്ല ആദ്യമായി ആണ് കോക്കിന്റെ പടം എനിക്ക് മോശമായി തോന്നിയത്! !!

    • @sukhiljose3655
      @sukhiljose3655 4 หลายเดือนก่อน +15

      Bore padam

    • @rinshaibrahimkutty8914
      @rinshaibrahimkutty8914 4 หลายเดือนก่อน +5

      Sathym

    • @Nallavanaaya-unni
      @Nallavanaaya-unni 4 หลายเดือนก่อน +5

      Enikyum thonni

    • @siddiquet7018
      @siddiquet7018 4 หลายเดือนก่อน +9

      Sathyam i watched yesterday disappointed

  • @95675912
    @95675912 2 หลายเดือนก่อน +38

    ഇപ്പോൾ ഈ അവരാതം കണ്ടത് 🙏🏻🙏🏻🙏🏻
    Kok ഒക്കെ എത്ര ചെറ്റ ആണെന്ന് പിടികിട്ടി 🙏🏻

    • @alankrishna969
      @alankrishna969 2 หลายเดือนก่อน

      Vro kok paranjakond aano padam hit ayee😅 ippo angane ayalle

    • @95675912
      @95675912 2 หลายเดือนก่อน

      th-cam.com/video/IIjyEq6Qmzo/w-d-xo.htmlsi=zez7CXtpS9സ്വന്നർ
      🤭🤭

  • @rubedsha6466
    @rubedsha6466 2 หลายเดือนก่อน +13

    മയ്ർ പടം 🤮
    ആരാണ് ഇതിന്റെ മേക്കപ്പ് ആർട്ടിസ്റ്റ് 🤷‍♂️🙏

  • @sumeshva4774
    @sumeshva4774 4 หลายเดือนก่อน +239

    സത്യം നിവിൻ ഞെട്ടിച്ചു കളഞ്ഞു... What a Come back 🔥🔥❤

  • @ramananthugs1994
    @ramananthugs1994 4 หลายเดือนก่อน +333

    എല്ലാവരും ആവേശം ആഘോഷച്ചപ്പോൾ അണ്ണൻ വർഷങ്ങൾക് ശേഷം റിവ്യൂ പറഞ്ഞു ഇത് സിനിമയുടെ മൈലേജ് കൂട്ടും 🔥✨❤️

  • @amirsaleem6535
    @amirsaleem6535 4 หลายเดือนก่อน +16

    ഞാൻ ഇനി മേലാൽ ഇയാളുടെ റിവ്യൂ കണ്ട് പടം കാണാൻ പോകില്ല,,, ഞാൻ കൊറച്ചു genuin ആണ് നിങ്ങൾ എന്ന് പ്രതീക്ഷിച്ചു,, തീർന്നു,,,, ഇനി ila

  • @vinuvinu-un3zf
    @vinuvinu-un3zf 2 หลายเดือนก่อน +10

    ഈ പടം കണ്ടു കഴിഞ്ഞാൽ അറിയാം ശരിക്ക് കഷ്ടപ്പെട്ടിട്ടുണ്ട് പക്ഷേ പ്രേക്ഷകരുടെ ഹൃദയത്തിലോട്ട് ഇത് വർക്കായിട്ടില്ല. നിവിൻ പോളി ഈ പടത്തിൽ ഒരു 30 മിനിറ്റ് ഉണ്ട് അദ്ദേഹം വന്നിട്ട് അടിച്ചു തകർത്ത പോയി അതുമാത്രമേ ഈ സിനിമയിൽ പറയാനുള്ളൂ നല്ലതായിട്ട്. പടം ഒരു കാരണവശാലും കൊള്ളത്തില്ല എനിക്ക് പറഞ്ഞതിൽ സങ്കടം ഉണ്ട്.ഇതിന്റെ പിന്നിൽ ഒത്തിരി കഷ്ടപ്പാടുണ്ട്. എന്നോട് ക്ഷമിക്കുക🙏

  • @dileeps4933
    @dileeps4933 4 หลายเดือนก่อน +545

    1st ഹാഫ് ശെരിക്കും ലാഗ് ഉണ്ട്... പക്ഷെ പടം കഴിയുമ്പോൾ കൈ അടിയ്ക്കും.... vineeth ശ്രീനിവാസൻ effect 🔥🔥🔥

    • @Rose-i9o
      @Rose-i9o 4 หลายเดือนก่อน +7

      Yea…true
      Last kayyadipikkum

    • @anaswardevaraj1731
      @anaswardevaraj1731 4 หลายเดือนก่อน

      കോപ്പാണ് കട്ട ലാഗ് നിവിൻ പോളി വരുന്ന സീൻസ് ഒക്കെ കൊള്ളാം. പടം ഒരു അവറേജ്

    • @GRAVITY_GAMER™
      @GRAVITY_GAMER™ 4 หลายเดือนก่อน +1

      Yss

    • @user-gd6nv2se3m
      @user-gd6nv2se3m 4 หลายเดือนก่อน +1

      ഇപ്പോൾ കണ്ടിറങ്ങി. .അസാധ്യ കയ്യടി ടിയറ്ററിൽ ✅🔥

    • @dileeps4933
      @dileeps4933 4 หลายเดือนก่อน

      @@user-gd6nv2se3m bro ഞാൻ ഇന്നലെ ആവേശം കണ്ടു 🔥🔥 ടാ മോനെ... പൊളി ഒരു ലാഗ് ഉം ഇല്ല....

  • @Artic_Studios
    @Artic_Studios 4 หลายเดือนก่อน +109

    4-5 പ്രമുഖ റിവ്യൂവേഴ്സ് ഇത്ര തള്ളി മറിച്ചിട്ടും സിനിമ കാണണ്ട എന്ന് തീരുമാനം എടുത്ത എന്നെ കുറിച്ചോർത്തു njen സ്വയം അഭിമാനിക്കുന്നു 😂😂

    • @user-oy5ws1eq6c
      @user-oy5ws1eq6c 4 หลายเดือนก่อน +15

      You did the right thing. I went because of this kok review, now on I’ll not follow this guy. It’s truly a pathetic movie

    • @AnuAnu-hi6jn
      @AnuAnu-hi6jn 4 หลายเดือนก่อน +10

      നല്ല തീരുമാനം. എനിക്ക് ഇവർ പറയുന്ന ഒരു ഇഷ്ടം തോന്നിയില്ല.

    • @shaha1237
      @shaha1237 3 หลายเดือนก่อน +1

      ​@@user-oy5ws1eq6c bro, you are absolutely right. ഞാനും kokinte റിവ്യൂ കണ്ട് പോയതാ.... Cinema സമ്പൂർണ ശോകം..... ഊള പടം...

    • @eapachen_369
      @eapachen_369 2 หลายเดือนก่อน +1

      🔥🔥🔥

  • @InternetPolice007
    @InternetPolice007 2 หลายเดือนก่อน +16

    Ulupp undode? Qalb polethe cinema okke valichu keeriyitt cash medichu ithu ingane pokkaan?

  • @Artic_Studios
    @Artic_Studios 2 หลายเดือนก่อน +9

    ആഹാ ott വന്നപ്പോഴേക്കും കൊക്ക് അണ്ണന് നെറയെ കിട്ടുന്നുണ്ടല്ലാ... 😂😂

  • @omromr7855
    @omromr7855 4 หลายเดือนก่อน +36

    Kok അണ്ണാ movie കണ്ടു നിങ്ങൾ പറഞ്ഞത് പോലെ ഉള്ള vibe ഒന്നും ഇല്ല പടം lag ആണ് second half നിവിൻ പൊളി kollam climax ഉദയനാണ് താരം climax പോലെ തോന്നി പ്രണവ് nd dyan combo കൊള്ളാം adil dyan adipoli അജു വിന്റെ character കൊള്ളാം മൊത്തത്തിൽ feel good movie കളിൽ ulpedutham

  • @pucham123
    @pucham123 4 หลายเดือนก่อน +281

    നിവിൻ പോളിയെ ഇഷ്ടപ്പെട്ടവർ 😂❤

    • @shameemmk6599
      @shameemmk6599 4 หลายเดือนก่อน +15

      നിതിൻ മോളി 😍💯

  • @Amityaeroplane
    @Amityaeroplane 2 หลายเดือนก่อน +8

    UNSUBSCRIBED !! Thats the best reward i can give to KOK on this review !

  • @best__finisher
    @best__finisher 2 หลายเดือนก่อน +8

    @ubaid Ibrahim troll kand vannavarundo👇

  • @zeeeee1098
    @zeeeee1098 4 หลายเดือนก่อน +75

    Extreme cringe.. Vineeth should stop doing this kind of movies.. People will celebrate all fims as vineeths.. But its too far cringe than hridayam...Awaiting a movie like thattathin marayath

    • @AdamJohn-lj2ig
      @AdamJohn-lj2ig 4 หลายเดือนก่อน +2

      Ayn nee ethada

    • @EREN_YEA.GER_
      @EREN_YEA.GER_ 4 หลายเดือนก่อน +1

      Varshangalk shesham oru nalla feel good movie ahn,movies enjoy cheyyunavark ishtapedum ❣️,padam kurach slow ahn first half but totally padam nice ahn❤️‍🔥

    • @MenOn13
      @MenOn13 4 หลายเดือนก่อน

      Ella movisum orepole thanne ninak veno, pale pale niches/genres of movie ond

    • @sujaikrishnanc9646
      @sujaikrishnanc9646 4 หลายเดือนก่อน

      College pranayam okke baaviyil cringe aayittu thonunna paripaadi aanu, but aa timeil athokke nalla enjoyment. Ath reasonable. Pakshe angene allaatha kurach cringeum koodi varunnund, ath ozhivaakkaan sradhikkendathund.

    • @anastm1861
      @anastm1861 4 หลายเดือนก่อน

      I felt the same

  • @jayvinjose2686
    @jayvinjose2686 4 หลายเดือนก่อน +26

    Carrier വേസ്റ്റ് ഫിലിം of vineeth, ഇത് ഹിറ്റ്‌ ആവരുത് ആകാമായിരുന്നു.

  • @Theh0pe
    @Theh0pe 2 หลายเดือนก่อน +37

    OTT ഇൽ വന്നപ്പോ പടം കണ്ടു... എങ്ങനെയാടോ ഈ ആരുബോറൻ പടത്തിനു പോസിറ്റീവ് റിവ്യൂ ഇടാൻ തോന്നിയത്?? Payed review നിങ്ങളും തുടങ്ങിയല്ലേ.. 😵‍💫

    • @TravisCott-hw6ok
      @TravisCott-hw6ok 2 หลายเดือนก่อน

      പൈസ കിട്ടിയിട്ടുണ്ട് അത് കൊണ്ട് മലങ്കൾട്ട് ആവാതെ രക്ഷപെട്ടു

  • @LM10DON
    @LM10DON 2 หลายเดือนก่อน +15

    Polayadi mone ith aanoda nee good response thanna cringe padam🤢🤮

  • @tempfrag380
    @tempfrag380 4 หลายเดือนก่อน +208

    0:22🌝🌝🔥🔥
    Kok be like: വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം കുട്ടിഷന്കരനോട് പ്രണയം ആണ് 😌

    • @KIRAN-rr3nb
      @KIRAN-rr3nb 4 หลายเดือนก่อน +14

      Pulliye ellavarkkum ishtamanu film mosham aakkunnathalle

  • @descarteshardack
    @descarteshardack 4 หลายเดือนก่อน +47

    Cringest typical ലോലൻ പടം of Vineeth...
    തള്ളു കേട്ടു പടം കാണാൻ പോയവർ ഒരുപാടു പേർക്കു ഇഷ്ടപെടാത്ത ഒരു പടം.

    • @alexvarkey4014
      @alexvarkey4014 4 หลายเดือนก่อน

      Sathyam....

    • @Godofficialkeralam
      @Godofficialkeralam 4 หลายเดือนก่อน

      പോടാ... ആസ്വദിക്കാൻ പഠിക്കണം.. ഇല്ലേൽ നീ കല്യാണം കഴിഞ്ഞു ഭാര്യയെ ഉപേക്ഷിക്കും 😂😂

  • @Man-jo7qo
    @Man-jo7qo 2 หลายเดือนก่อน +11

    ഇവനും cash വാങ്ങി റിവ്യൂ ചെയ്യുന്നു. ഇത്രക്ക് ooombbiya പടം ഈ അടുത്ത കാലത്ത് ഇറങ്ങീട്ടില്ല

  • @brazilforever8589
    @brazilforever8589 4 หลายเดือนก่อน +21

    മോശം പടം. വിനീത് ശ്രീനിവാസന്റെ പടം മോശമാണ് എന്ന് പറയാൻ എന്തിനാണ് ആളുകൾ മടിക്കുന്നത്?. ഒറ്റപ്പെടുമെന്ന് ഭയന്നിട്ടാണോ?

    • @sumaiyamuneer3209
      @sumaiyamuneer3209 4 หลายเดือนก่อน +1

      Alla, angane thonnanjondu, comment boxile negative review kandittu pokansannu vijaricbathayirunnu, pinne family nirbandichondu kanan poyi, ellarkkum ishttayi.. Theater motham chirikkayirunnu.

    • @glaxypj8054
      @glaxypj8054 3 หลายเดือนก่อน

      Engane kidannu thallallee njangalum kandathaa koothara filim . theatre motham ilakki chirikkan onnumilla ethil . aveshamoo jai ganeshoo kandaal mathiyaayirunnu ennu thonnii

  • @shameerarakkal8303
    @shameerarakkal8303 2 หลายเดือนก่อน +10

    OTT ക്ക്‌ ശേഷം കൊക്കുണ്ണനെ ഊഞ്ഞാലാട്ടാൻ വന്നവരുണ്ടോ 😂

  • @aruncp2511
    @aruncp2511 4 หลายเดือนก่อน +21

    ഒരുകാര്യം ഉറപ്പായി. ഇന്ന് മലയാളം ഫിലിം റിവ്യൂ മേഖലയിൽ ഇയാള് ഒരു വന്മരം ആയി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഇയാൾക്ക് പൈസ കൊടുത്തു റിവ്യൂ പറയിപ്പിക്കുന്ന പോലെ തോന്നുന്നു.. അല്ലെങ്കിൽ ഇത്രേം cringe ഫെസ്റ് ആയ ഊള പടം എങ്ങനെ hit ആണെന്ന് പറയാൻ പറ്റുന്നത്?. ഇത് ശെരി ആണെന്ന് തോന്നുന്നവർക്ക് സപ്പോർട്ട് ചെയ്യാം.

  • @shaijushafi456
    @shaijushafi456 2 หลายเดือนก่อน +11

    Paid review

  • @samvoyager7695
    @samvoyager7695 2 หลายเดือนก่อน +12

    ക്രിഞ്ച് ഫെസ്റ്റ് 🎉

  • @vineeshpv544
    @vineeshpv544 4 หลายเดือนก่อน +124

    ഇന്നലെ കണ്ടു ഈ ഫിലിം. പലരും നല്ല അഭിപ്രായം പറഞ്ഞു. കിടിലൻ എന്നൊക്കെ പറഞ്ഞു. ഇത് എന്‍റെ മാത്രം റിവ്യൂ ആയി എടുക്കുക
    1. ഇതിൽ എന്തെകിലും സ്റ്റോറി ഉണ്ടോ?
    2. നല്ല ഒരു പാട്ടുണ്ടോ ?
    3. നല്ലൊരു ബിജിഎം ഉണ്ടോ?
    4. കോമഡി പോലും നാച്ചുറൽ ആയി തോന്നിയില്ല.
    ആകെ നന്നായി അഭിനയിച്ചത് ധ്യാൻ മാത്രം. ഉദയനാണു താരം പിള്ളേരെകൊണ്ട് ചെയ്യിപ്പിക്കാൻ നോക്കിയ പോലെ തോന്നി. ചില സീനുകൾ എഡിറ്റിംഗ് പ്രോപ്പർ ആയിട്ടില്ല. ഉദാഹരണം : അജു വര്ഗീസ് ഹോസ്പിറ്റൽ സീൻ കഴിഞ്ഞു പെട്ടെന്ന് ആള് എണീറ്റ് വന്നു. വിനീതിന്റെ മ്യൂസിക്കൽ മാജിക് എവിടെയും ഇല്ല. ഓർത്തു വെക്കാൻ ഒരു നല്ല പാട്ടു ഇല്ല. നിവിൻ വന്നപ്പോൾ പടം ഉഷാർ ആവുന്ന പോലെ ഫീൽ വന്നു. പക്ഷെ റിപീറ്റ്‌ ഡയലോഗ്സ് കൊടുത്തു കുളം ആക്കുണ്ട്. കല്യാണി പഴേ പോലെ തന്നെ.
    ഇങ്ങനെ തോന്നിയവർ മാത്രം ലൈക് ചെയ്

    • @dream___catcher____3846
      @dream___catcher____3846 4 หลายเดือนก่อน +3

      Basil n nivin scenes ok aanu. Athum Nivine self troll ullath kond kooduthal connect aakum.
      Bakki ellaam very very average n cringe
      Pranav n dhyan enthinaan first fight aayath ennath oru logicum illa. Dhyan request cheithapo thanne music cheithaal aa friendship onnoode strong aakille 🤪
      Kalyani n pranav acting is also an average feel. Age aya acting onnum athra connect aakunila

    • @vineeshpv544
      @vineeshpv544 4 หลายเดือนก่อน

      @@dream___catcher____3846 sathyam. Alukal enthu kanditta ingane poki poki parayane avo. First scene pandathe kunji ramayanam pole thonni. Athu nannayirunu. Pinne pinne kayinu poya pole ayi. Malarvadi, hrudhayam poloke nalla BGM oke avarnu. Perinu polum nalloru song illa.

    • @nikhilputhiyandi4851
      @nikhilputhiyandi4851 4 หลายเดือนก่อน

      Correct review

    • @aneeshkumarvasudevan
      @aneeshkumarvasudevan 4 หลายเดือนก่อน +1

      Perfect review bro

    • @anriya4053
      @anriya4053 4 หลายเดือนก่อน

      Really

  • @thomasjohn32
    @thomasjohn32 2 หลายเดือนก่อน +10

    കാശു വാങ്ങി review ചെയ്തു...മലയാളികൾ ഭൂരിഭാഗവും ടെലെഗ്രാമിൽ കാണുന്ന കൊണ്ടു ഇവൻ രക്ഷപെട്ടു അന്ന് 😂

  • @pandsu_kunjuttan
    @pandsu_kunjuttan 4 หลายเดือนก่อน +186

    ബലിക്കല്ലിൽ അടിച്ച്‌ കൊല്ലണമെന്ന് പറഞ്ഞ മുതലിനെക്കൊണ്ട്‌ ബല്ലാത്ത ജാതി എന്ന് പറയിപ്പിച്ച അജു വർഗ്ഗീസാണ്‌ ഹീറോ..❤

    • @jibrukuttan3619
      @jibrukuttan3619 4 หลายเดือนก่อน +41

      ബലിക്കല്ലിൽ അടിച്ചു കൊല്ലാൻ പറഞ്ഞത് ക്യാരക്ടർനെയാണ് ബ്രോ

    • @Ordinary_person_000
      @Ordinary_person_000 4 หลายเดือนก่อน +5

      Ath aaleyalla characterine aanenn manasilakkatha ningal aan hero 🤣

    • @vishnudev3406
      @vishnudev3406 4 หลายเดือนก่อน

      ​@@jibrukuttan3619 bro pulli oru kidu comment ittathalle veruthe ookki vidalle...😂❤

  • @muhasinct8798
    @muhasinct8798 4 หลายเดือนก่อน +137

    വളരെ മോശം പടമാണ്. പ്രമുഖരുടെ മക്കൾ ആയോണ്ട് രക്ഷപെട്ടു

    • @seasdsm954
      @seasdsm954 4 หลายเดือนก่อน +8

      Sathyam

    • @bibinmathew5222
      @bibinmathew5222 4 หลายเดือนก่อน +4

      Sudappikal sammatikilla

    • @glaxypj8054
      @glaxypj8054 4 หลายเดือนก่อน +6

      Sathym njan ennaanu kandathu review kanditta poyathu enikisthapettila . evide comments okke super adipoli ennokke anuuu

    • @alexvarkey4014
      @alexvarkey4014 4 หลายเดือนก่อน +6

      Sathyam pakka cringe padam....

    • @wolverinex7702
      @wolverinex7702 4 หลายเดือนก่อน +3

      Sathyam

  • @abelsibi5865
    @abelsibi5865 4 หลายเดือนก่อน +23

    കൊക്കാച്ചി കാശ് വാങ്ങി റിവ്യൂ പറയാൻ thudangiyoo🙄
    Below Avarage

    • @Scope918
      @Scope918 4 หลายเดือนก่อน +2

      എത്രയാ വാങ്ങി എന്നു ചോദിച്ചാൽ മതി

    • @AdarshLeo-pg1nt
      @AdarshLeo-pg1nt 2 หลายเดือนก่อน +2

      💯

  • @Kichuz97
    @Kichuz97 4 หลายเดือนก่อน +139

    Vineeth Sreenivasan അന്ത പേരിൽ ഒരു ഗത്ത് ഇരിക്ക് വിനീത് ശ്രീനിവാസൻ ഫാൻസ് ഇവിടെ കമോൺ 🫰🏻🔥

  • @jojivarghese3494
    @jojivarghese3494 3 หลายเดือนก่อน +16

    ഇതു പോലുള്ള ഒരു ബോറൻ പടം, അടുത്ത കാലത്തെങ്ങും കാണാൻ പറ്റില്ല.
    ഉടൻ കാണൂ... അവസരം പാഴാക്കത്തിരിക്കൂ..