മഴയും കുറ്റിയാടി പത്തിരിയും? Tyre patthiri + beef curry | Traditional rotti making in Malabar Kerala
ฝัง
- เผยแพร่เมื่อ 30 พ.ค. 2024
- These are woodfired rottis of Malabar: പണ്ട് കാലങ്ങളിൽ തലശ്ശേരിക്കാരുടെ റൊട്ടി അല്ലെങ്കിൽ കോഴിക്കോട്കാരുടെ ടയർ പത്തിരി ഉണ്ടാക്കിയിരുന്നത് ഇങ്ങനെയാണ്.
This is how Thalassery people used to make roti or Kozhikode people used to make tyre pathiri. Even today, there are a few restaurants following the same old practice of making tyre pathiri in firewood oven traditionally. Pathiri goes well with mutton curry, beef chaaps, beef ribs, or liver roast.
ഇപ്പോഴും ചിലയിടങ്ങളിൽ ഇങ്ങനെ ഉണ്ടാക്കാറുണ്ടാത്രേ. പത്തിരിയുടെ കൂടെ ബീഫ് ചാപ്സ് അല്ലെങ്കിൽ ബീഫ് റിബ്സ് ഒക്കെ കൂട്ടി കഴിക്കാൻ സൂപ്പറാ.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
Today's Food Spot: 🥣 Kandathil Restaurant and Catering, Kuttyadi🥣
Location Map: maps.app.goo.gl/cniwgUy64SZPg...
Address: Kuttiady, Kerala 673508
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.9/5)
Accessibility: 😊😊😊😑 (3.9/5)
Parking facility: Yes
Google rating for this restaurant at the time of shoot: 4.1 (89 reviews)
Contact Number: 09745100415
Price of the items that we tried at Kandathil Patthiri Kada, Kuttyadi :
1. Tyre patthiri: Rs. 35.00
2. Kunji patthiri: Rs. 50.00
3. Ney patthiri: Rs. 12.00
4. Liver roast: Rs. 140.00
5. Mutton chaaps: Rs. 300.00
6. Beef chaaps: Rs. 200.00
7. Chaya: Rs. 13.00
8. Kattan chaaya: Rs. 10.00
9. Nice patthiri: Rs. 9.00
Sunday holiday
Working hours:
8:00 am - 11:30 am breakfast
11:30 am - 4:00 pm meals
#thattukada #streetfoodmeals #streetfoodkerala #keralastreetfood #streetfoodlunch #thattukadalunch #homelyfood #seafood
ടയർ പത്തിരി, എന്ന ഒ റോട്ടി യന്റെ കൂടെ, മുരിങ്ങ ഇല്യും തേ ങ്ങ അരച്ച് ഒഴിച്ച് തിളച്ചു വരുമ്പോൾ,2കോഴി മുട്ട ഉടച്ചു ഒഴിച്ച് കൊടുത്തു, കൈയിൽ ഇട്ടു ഇളക്കാതെ, രണ്ട് തി ള, thi🙏ള് ച്ചു കഴിഞ്ഞുഇറക്കി വെച്ച്, ഒ റോ ട്ടി യിൽ ഒഴിച്ച് കഴിക്കുക, ഇത്, തലശ്ശേരി ക്കാരുടെ, വളരെ പഴകിയ റെസ്പി യാണ് ❤❤❤
Thanks for sharing ❤️❤️
Yes 100% poli aan
Jazakallah
Ebin chetta Kure ayii njan misss ayii videos kandittuu.....
Super...
Thank you Raji.. Samayam kittumbol kaanu 🙂
നെയ്പത്താലും ടയർ പത്തിരി ബീഫ് മട്ടൺ എല്ലാം പൊളി ആയിട്ടുണ്ട് 😋 സൂപ്പർ വീഡിയോ 😍🥰
എല്ലാം അടിപൊളി ആയിരുന്നു 👌
@@FoodNTravel 😍🥰
ഓട്ട് പത്തിരി, നെയ്പത്തിരി, കുഞ്ഞ് പത്തിരി, ടൈർ പത്തിരി, നെയ്സ് പത്തിരി അങ്ങനെ ഒരുവിധം പത്തിരി കൊണ്ട് ഒരു ആറാട്ട് തന്നെയാണ് കോഴിക്കോട് കാരുടേ സ്പെഷ്യൽ 👌❤ ഇതൊക്കെ ട്രൈ ചെയ്തിരിക്കേണ്ട മസ്റ്റ് ട്രൈ ഐറ്റം തന്നെയാണ് 😋
👍👍👍
ഏത് കോഴിക്കോട്?കുറ്റ്യാടിയും കോഴിക്കോടും തമ്മിൽ എത്ര മാറ്റം ഉണ്ട് !
ഇത് തലശ്ശേരി ഒറോട്ടി.
കോഴിക്കോട് കണ്ണുവെച്ച പത്തിരിയും, നേരിയ പത്തിരിയും, പൊരിച്ച പത്തിരിയും ഒക്കെയാണ്. ഇത് കണ്ണൂർ തലശ്ശേരി
Tyre pathil kozhikkodulla..kadathanaadu..special...
കണ്ണുവെച്ച പത്തിരി ഗോതമ്പു, മൈദ, മാവും കൂടി, കുഴച്ചു വട്ടത്തിൽ പരത്തി, അതിനെ ചതുരം ആക്രാത്യിൽ മടക്കി, ഓയിൽ ഇട്ട് പൊരിച്ചു എടുക്കും, പൂറിയുടെ ഡെബിൾ കനം കാണും ഇതിൽ ചിലവർ കറുത്ത എ ള്ള ഉ കൂടി മാവ് കുഴ്യ്ക്ക് ക്കുമ്പോൾ ഇടാറുണ്ട് ❤️🌹
ചേട്ടായി ... നമസ്ക്കാരം 🙏
എനിക്ക് ബീഫും , പത്തരിയും
മതിയേ 👍 . അടിപൊളി . ❤️❤️
വിഭവങ്ങൾ ഏറെ ആണെല്ലോ 👌 . തലശ്ശേരി രുചി 🥰🥰
നല്ല വിഭവങ്ങൾ ആയിരുന്നു.. കൊള്ളാം 👍👍
Beef polichu taaa
Kandal ariyam adhinte taste 🎉🎉🎉
Super presentation
All the best ebbin chettayi
Thanks und Nikhil 🥰
Super aayittundu ebinchetta good video
Thank you so much
Kanditt kodiyavunnu.nice ebin.tnku.
😍❤️
ഹായ്,എബിൻചേട്ട,ജലീൽഇക്ക,ടയർപത്തിരിയും,നെയ്യ്പത്തലുംബീഫ്ചപ്സും,കണ്ടംറെസ്റ്റോറന്റും,സൂപ്പർ,❤
താങ്ക്സ് ഉണ്ട് ഗിരീഷ് 🤗 ഫുഡ് അടിപൊളി ആയിരുന്നു 👌
Hi💞💞💞💞🙏🙏🙏🙏
ഒടുവിൽ നമ്മുടെ നാട്ടിൽ എത്തി ❤ കുറ്റിയാടി ടൗണിൽ തന്നെ ഫേമസ് ആയ സ്വദേശി ഹോട്ടലിൽ കൂടി പോകണം ആയിരുന്നു
വന്നിരുന്നു 🙂
Mouthwatering what so ever.
Thank you ☺️
Ente veedinaduthaaaan kandathil hotel....chettan varunnadh arinjirunne onn kaanaan varamayirunnnnu......❤❤
Ini varumbol kaanam tto.. ☺️
Kandittt thanne kothiyavunnu super
Thank you 🙂
Nee sankiyalle???? Nunte swabhavam thani niram lokam kandu
Njan pattal kazhichittund sooper beefum polikkum❤
Yes👍👍
എല്ലാം സൂപ്പർ 👍💖
താങ്ക്സ് ബ്രോ 🥰🥰
Wow adipoli❤
Thank you Anandhu 🥰
Njanum kutiyadiya avidutte food mm poli❤
😍👍👍
Adipoli. 🙌🙌😍
Thank you so much Jeffy
നെയ് പത്തിരി മൈ favorite
👍👍
Really feel good video ❤nice ❤the food looks sooo good, the people are so friendly and nice ❤
So glad to know you enjoyed the video.. Thank you so much 😍
അടിപൊളി ടയർ പത്തിരിയും മുളകിട്ട മീൻ കറിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
👍👍👍
Hai Ebbin very nice... thank you so much...are you still in Tellichery could we meet....
Thank you dear, but we are back. Next time 😊
👍👍💞
2 thengu medikkamayirunnu,.... Kuttiyadi coconut super
👍
Super video Ebbin chetta, aadyayitta tyre pathiri undakkunne kaanunne
🙂👍
ന്റെ നാടു കുറ്റ്യാടി ❤
👍👍
Super❤❤❤
Thanks und Sajanasaju🥰
Super🥰👌👌
Thanks und Reshmi 🤗
സൂപ്പർ 👌 💞💞💞
Thanks und Baiju 💖💖
നൈയ്യ് പത്തിരി മട്ടൺ ചാപ്സ് സൂപ്പർ
👌👌
Yente nad😊 njan yeppoyum kayikkarund adipoli food
Ok.. Thanks for sharing your experience 🥰
Aaminthaaa❤
🥰🥰
Super video.... must try items
Yes👍👍
Njaan Oru kutiadi kaaranaanu orotti vere tyre pathil vere ഓട്ടു പത്തിൽ എന്നും പറയും
അതിന്റെ ശെരിക്കും കോംപിനേഷൻ തേങ്ങ അരച്ച മുട്ട കറിയും ഓട്ടു പത്തിലും ആണ്
നെയ്പതിലിനു എല്ലാ ഇറച്ചി കറിയും മാച്ചാകും അത് കൊണ്ടാണ് നിങ്ങൾക്ക് അത് കൂടുതൽ ഇഷ്ടമായത്
Ok👍👍
Adipoli 😊
Thanks und dear
കുറ്റിയാടി എവിടെയാ എബിൻ ചേട്ടൻ നമ്മുടെ നാട് ആണ് എന്തായാലും പൊളിച്ചു 👌👌👌
Location descriptionil koduthitund tto
Calicut dist
Superb 🤗🤗👍👍
Thank you!
എല്ലാം സൂപ്പർ ❤️
ഒത്തിരി സന്തോഷം 🥰🥰
🙏🙏🙏🙏👍
Nice Ebbin bro❤
Thanks und bro 🥰
Looks yummy
👍👍
Supported 👌❤️🥰
Thanks Nijo ❤️
Adipoli ❤❤❤🎉
Thank you 😍😍
Ebbin chetta 👍👍👍👍
Thanks und Arjun ❤️
Beautiful
Thank you!
Vaayiloodea kazhikkaanaaa eshtam
🙏
ടയർ പത്തിരി സൂപ്പർ 👍🏻
കൊള്ളാം 😍👍
കുറ്റ്യാടി ക്കാരൻ ❤️
😍👍
😍😍😍
😍🤗
പൊളിച്ചു 🎉🎉🎉
Thank you dear
സൂപ്പർ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘
താങ്ക്സ് ഉണ്ട് പ്രിയ ❤️
Beef chaps kollaam🎉
Kollam 👍
Hotel location extraordinary look with rains and the food even more lucrative 👍👍
👍👍
Hi , videos മിക്കവാറും കാണാറുണ്ട് എല്ലാം അടിപൊളിയാണ് 👍✨🎉
So glad to hear that.. Thank you 🥰
@@FoodNTravel ❤️❤️
ഞാൻ തിരുവനന്തപുരത്തുനിന്നാണ്, എന്നെങ്കിലും ഇവിടെ വരുമ്പോ നേരിൽ കാണാൻ പറ്റുമോ ☺️
Super 👌👌👌
Thank you Rehana 🥰
Super 🎉🎉🎉❤❤❤
Thanks und Inba 🤗
ടയർ പത്തിരിയും നല്ല കുറുകിയ മുളകിട്ട മീൻ കറിയും നല്ല ടേസ്റ്റാണ് പിന്നെ എബിൻ പറയുന്ന പോലെ ഓരോരുത്തർക്കും ടേസ്റ്റ് പല വിധത്തിൽ ആണല്ലോ 🥰
അതേ.. ഓരോരുത്തരുടെയും ഇഷ്ടങ്ങൾ ഓരോ തരത്തിൽ ആയിരിക്കുമല്ലോ 🙂
👍
super ♥️
Thanks und Saji ❤️
my place....avidey ethiyilley...missed it....
Yes👍
super👍👍👌👌😘😘
Thank you Ismail 🤗🤗
3/6/24 ഇന്ന് രാവിലെ ചേട്ടനെ ആലുവയിൽ വെച്ച് കണ്ടല്ലോ ❤
Yes.., ഇന്ന് ആലുവയിൽ ഉണ്ടായിരുന്നു 🙂
Good ❤
Glad you like it🤗
Nammude nattil palappam vellayappam vattaappam neiyappam 😅 avide neipathiri,kunji pathiri chatti pathiri nice pathiri,taior pathiri etc.......
😜😜
❤super
Thank you Jismaria 😍
🤤🤤❤❤
🥰🥰
👌👌👌😋😋
😍🤗
👌👌👌❤❤❤
Thank you
ടയർ പത്തൽ എന്നാണ് കുറ്റ്യാടിക്കാർ പറയുന്നത് ഇത് ഇവിടെയുള്ള വീടുകളിൽ നിന്ന് കഴിക്കണം നല്ല സോഫ്റ്റായിരിക്കും .
Ok😍👍
Kuttiyadi ❤❤
Ente veetilum undakkarund
Good 👍👍
🥰🥰🥰🥰👍👍സൂപ്പർ 🙏
താങ്ക്സ് ബ്രോ 😍😍
Ebbin chetta ente nadane 😊 food engane super alle 😀
Super 👌
Cheetaa ithu nadapuram ootupathilaa
Ok
Jaleelkaka Sumithatha 😍
😍
ടയർ പത്തിൽ അഥവാ ഓട്ട് പത്തിൽ അതിൻ്റെ കൂടെ തേങ്ങയരച്ച മുട്ടക്കറിയും💙
വീട്ടിൽ നിന്ന് ഇന്ന് രാവിലെയും കഴിച്ചു😃
അടിപൊളി 😍👍
Hii Ebin ente nattil thalassery varumbozhekkum njan leave kazhinju ivide thirichethi
🙂🙂 adutha thavana varumbol kaanam 👍
❤❤❤❤❤❤❤❤
Njangal wayanattukar parayunnarh outtu pathil ennan parayaka
Ok👍👍
എബിച്ചേട്ടാ.. അടൂർ ഒരു കുഴിമന്ദി കിട്ടുന്ന സ്ഥലമുണ്ട്.. കടയുടെ പേര് taban kuzhimandi... ബൈ പാസിൽ ആണ് ആ കട..ഒരു രക്ഷയില്ല.. എന്നേലും ആ വഴി പോകുവാണേൽ ട്രൈ ചെയ്യ് ❤️
Sure 👍
Aano.ennal.njanum pokum.enta monu orupad ishttamanu kuzhimanthi
👍
😍🤗
Mazha pathiri cutten...ahha 😊
😍😍👍👍
ഇന്നും വളരെ നല്ല വീഡിയോ നിങ്ങളുടെ വീഡിയോ അന്നും ഇന്നും കാണാൻ ഒരു എനർജി മൂഡ് ആണ് എബിൻ ചേട്ടന്റെ ഫുഡ് വീഡിയോ കണ്ടാൽ ഇനി ഫുഡ് കഴിച്ച ശേഷം പോലും എന്തെങ്കിലും ചെലപ്പോ തിന്നാൻ തോന്നും 😂ഇതും സൂപ്പർ ആയിട്ടുണ്ട്
താങ്ക്സ് ഉണ്ട് ബ്രോ 😍 വീഡിയോകൾ ഇഷ്ടമാണ് എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️
Super video..
Enjoy.. 🤝
Thank you dear
🙏💞💞💞💞
💘💘
❤️❤️
എബിൻ ചേട്ടോ..... 👋
ഹായ് പ്രണവ് 🤗
❤
😍🤗
Neyipathalinda. Lebarinakitumo.
🤔
beautiful presentation. Bangalore varu
Thank you Abhishek.. Will plan👍
❤❤❤
Thank you
Ney pathalum kunji pathiriyum njan undakkarundu
Adipoli 😍👍
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
2 weeks munup thalassery stadium aduth kandirunu
Ok🙂
കളിച്ച് കളിച്ച് ഞങ്ങളുടെ നാട്ടിലും എത്തിയോ ❤️❤️
😄😄 വന്നിരുന്നു
വീണ്ടും വരിക 😍
Guys please reply. So this beef is real beef or is it from buffalo
I don't know
കണ്ണൂരിൽ ആടികടലായി വരുന്നുണ്ടോ
Verunundenkil entha
Ipravashyam Kannur poyilla... Aduttha pravashyam...
@@pk7205എന്തുവാടെയ്...
Correct location evedaya
Description nokkoo please🙏🏼
♥️♥️♥️♥️♥️♥️♥️
Thanks und John ❤️❤️
❤️❤️❤️❤️❤️
🤗🤗
ഈ ടയർ പത്തലിനും കൈപുണ്യമുള്ള എക്സ്പേട്ടായ പഴമക്കാരുണ്ട് ചിലർ എത്ര ചുട്ടാലും നന്നാകില്ല ശരിയല്ലേ?
ആയിരിക്കും
Ente fvrte neypathal❤
😍👍
🥰
😍🤗
What..a. Tyre. Man
Mansoon..hangama
😍🤗
ADI POLY PATHIRI
👍👍