എബിനെ, എന്റെ വിവാഹം നടന്നത് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ ആണ്...എന്റെ wife house കൊടുങ്ങല്ലൂർ ആണ്. കൈലാസം കണ്ടപ്പോൾ എന്റെ ഭാര്യാ തുള്ളിച്ചാടി. അടിപൊളി വീഡിയോ.
എബിൻ ചേട്ടാ ഒന്ന് കാണണം. നിങ്ങളുടെ അവതരണം ,നിഷ്കളങ്കത, പിന്നെ ആരെയും വേദനിപ്പിക്കാത്ത സംസാരം , സത്യസന്തത. ഇത് എല്ലാം ആണ് നിങ്ങളെ വേറിട്ട് നിർത്തുന്നത്.
Ebbin ചേട്ടാ, ഒരു അഭിപ്രായം പറയട്ടെ, ഇനി ചേട്ടൻ പോകുന്ന ഹോട്ടൽ ഏതാണെന്ന് ഓരോ തവണയും youtube community വഴി എല്ലാവരെയും അറിയിക്കാമോ, കാരണം ഏട്ടനെ കാണാൻ ആഗ്രഹമുള്ള subscribers ഉണ്ടാകും. അവർക്ക് അവിടെ ഏട്ടനെ കാണാനും ഒരുമിച്ചു ചയകുടിക്കാനും പറ്റുമല്ലോ. ഈ hotel ന്റെ അടുത്താണ് എന്റെ വീട്, ഏട്ടനെ കാണാൻ പറ്റിയില്ലല്ലോ😢..😓
Ebbinji, Enjoyed. We have visited Kodangallur Bhagavathy temple a long time back. The lady with pleasant face can give competition to Vidhardhy Bhavan guy in serving Dosas.
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് ഏകദേശം 2.5 to 3 km തെക്കു ഭാഗത്ത് ആണ് തിരുവഞ്ചിക്കുളം. കൊടുങ്ങല്ലൂർ നിന്ന് 2km പോകുമ്പോൾ ചേരമാൻ പള്ളി അത് കഴിഞ്ഞ് 600 or 700 m . തെക്കോട്ട് പോയാൽ തിരുവഞ്ചിക്കുളം
Good ..❤ Please upload more veg hotel...evede nonveg viewers undu veg viewers undu bro ...100 ill 90 video um nonveg video yedunadhu sari ella..chettan continuous ayittu video vendi nonveg kazhikunadhum athra health nu nalladhu alla..try to control it...
.. i can easily relate to the aroma & taste of dosa, vada, idli .. by watching online...... as in delhi we do get dosa, vada, idli... but the taste is fake .....its the condition of any south indian restaurant in delhi. in the name of coconut chutney they sell Poṭṭu kaṭalai chutney (bangaal chana)... well north indians can't identify it .. but no option .... best taste i could say its Karnataka Sangam Resturant, Moti Bagh, new delhi
ഞങ്ങൾ ഈ വീഡിയോ കണ്ട് ഈ ഹോട്ടലിൽ പോയിരുന്നു. ഫുഡ് എല്ലാം നല്ലതായിരുന്നു പക്ഷെ അവിടുത്തെ service ഒട്ടും പോരാ. ഒന്നാമതെ അവിടെ എഴുതി വച്ചേക്കുന്ന മുക്കാൽ ഭാഗം സാധനവും ഇല്ല എന്നാണ് പറഞ്ഞത്. Especially Chinese items. രണ്ടാമത് ഒരു മസാല ദോശ ചോദിച്ചു, Waiter ആയിരുന്നവർ ഇല്ലാന്ന് പറഞ്ഞു. നെയ്റോസ്റ്റ് വാങ്ങി. ഇച്ചിരി കഴിഞ്ഞു വന്ന ആൾ മസാല ദോശ ചോദിച്ചു, അപ്പോ തന്നെ കൊണ്ടു കൊടുത്തു. ചോദിച്ചപ്പോ പറയുന്നു മസാല ദോശ ഇപ്പോ ഉണ്ടാക്കി തുടങ്ങിയെന്ന്. എന്നാ അവർക്കത് നേരത്തേ പറയാമല്ലോ. ഇച്ചിരി വെയ്റ്റ് ചെയ്യണ്ടവരും എന്നല്ലെ പറയണ്ടത്. ഇല്ലാ എന്നാണോ പറയണ്ടത്. അത് കൊണ്ടു ഞങ്ങൾക്ക് Service മോശം എന്നേ പറയാൻ പറ്റൂ
Chutti chutti ente naatil ethiyo Ebbin? Nyan thoniyil kadathu kadanitudu as a a child. 😄 My sister was the Headmisstress of Kodungallur Boys School and later was the DEO.
എബിനെ, എന്റെ വിവാഹം നടന്നത് തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിൽ ആണ്...എന്റെ wife house കൊടുങ്ങല്ലൂർ ആണ്. കൈലാസം കണ്ടപ്പോൾ എന്റെ ഭാര്യാ തുള്ളിച്ചാടി. അടിപൊളി വീഡിയോ.
😊😊 നിർമൽ, ഈ വീഡിയോ നിങ്ങളുടെ ഓർമ്മകൾ പുതുക്കാൻ ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം 😊😊👍🏼
എബിൻ ചേട്ടാ ഒന്ന് കാണണം. നിങ്ങളുടെ അവതരണം ,നിഷ്കളങ്കത, പിന്നെ ആരെയും വേദനിപ്പിക്കാത്ത സംസാരം , സത്യസന്തത. ഇത് എല്ലാം ആണ് നിങ്ങളെ വേറിട്ട് നിർത്തുന്നത്.
Thank you so much for your kind words ❤️❤️
ഞാനും ഫാമിലിയും എപ്പോഴും തൊഴാൻ വരുന്ന അമ്പലമാണ്.. Kailasathile ഫുഡും ഇഷ്ടമാണ്..
Ok😍👍
Super video.. 👍
അതെ എല്ലാം അടിപൊളി ആണ്..
ഞാൻ കഴിച്ചിട്ടുണ്ട് അവിടെ നിന്ന്...
Enjoy..
Ok.. Cool👍
Ebin chetta ningale kaanunnath thanne ore sandhoshaane..good vlog as always❤❤
Thank you so much for your kind words 🤗🤗
Super aayittundu ebinchetta video
Thank you Sanitha 🥰
ഇവിടെ ഞാൻ പോയിട്ട്ഉണ്ട് സൂപ്പർ ആണ് 💯 👌 💞💞💞
😍😍👍
ഹായ്,എബിൻചേട്ട,അഭിലാഷ്ചേട്ട,ജെയ്സൺഭായ്, കൈലാസംഹോട്ടലിലെ,മസാലദോശസാമ്പാർചമ്മന്തി,ഉഴുന്ന്,വട,ഇടിയപ്പവും,മസാലകറിയും, സൂപ്പർ,❤
താങ്ക്സ് ഉണ്ട് ഗിരീഷ് 🥰
ഇത് പൊളിച്ചല്ലോ.. കൊടുങ്ങലൂർ അടുത്തല്ലേ ഇത് 🎉🎉🎉🎉🎉
Athe
Abin chetta, Kothamangalam poy oru vedio cheyyamo?
Enthinte video aanu bro?? Any suggestions?
Ebbin ചേട്ടാ, ഒരു അഭിപ്രായം പറയട്ടെ, ഇനി ചേട്ടൻ പോകുന്ന ഹോട്ടൽ ഏതാണെന്ന് ഓരോ തവണയും youtube community വഴി എല്ലാവരെയും അറിയിക്കാമോ, കാരണം ഏട്ടനെ കാണാൻ ആഗ്രഹമുള്ള subscribers ഉണ്ടാകും. അവർക്ക് അവിടെ ഏട്ടനെ കാണാനും ഒരുമിച്ചു ചയകുടിക്കാനും പറ്റുമല്ലോ. ഈ hotel ന്റെ അടുത്താണ് എന്റെ വീട്, ഏട്ടനെ കാണാൻ പറ്റിയില്ലല്ലോ😢..😓
☺️☺️ താങ്ക്സ് ഉണ്ട് ഡിയർ.. ട്രൈ ചെയ്യാം ട്ടോ 👍
❤
Good suggestion
Super food
@@Ingodsowncountry Thank u😁
Ebbin chetta super presentation
Video super aayittaaa
All the best ebbin chettayi
Thank you so much dear ❤️
ചേട്ടായി ... നമസ്ക്കാരം 🙏
മസാല ദോശയും , വടയും കിടു 👍 👍 . പിന്നെ ഗോതമ്പു പുട്ട് പൊളി ❤️❤️ .
ഫുഡ് കൊള്ളാം.. നല്ല രുചി ആയിരുന്നു 👌🏻
കടത്തുകാരുടെ ദോശക്കട രുചികരം. കൊള്ളാം.....
Yes😍👍
മസാല ദോശ, വട ഒത്തിരി ഇഷ്ടായി 👌🏻👍🏻😋
👌👌
Another masterpiece video. Amazing production, excellent narration/description by Mr. Jose. Please keep these videos coming! Thanks👌👌
Thank you very much ❤️❤️
Hi, ebbin chetta veg&non veg orupolea ishttamane. Ividea onnum poie kazhikkan pattiyilla enghilum nalla food kodukkunna sthalam kanumbole oru santhosham aane❤ thanks for this nice and cute video
So glad to know you enjoyed the video.. Thank you so much
vegetarian restaurant serving yummy food
👍🏻👍🏻
Nice ebbin chetta🎉🎉
Thank you dear ❤️
അവസാനത്തെ മ്യൂസിക് അടിപൊളിയായിരുന്നു മുത്തേ
🙂👍
അടിപൊളി എബിൻ ചേട്ടാ 💓
Thank you😍
Oru veg vlog kandallo samadhanam aayi... Porota beef chickn biriyani okke kazhich maduth abin chetta😂.Athpole restaurent thudagunath nerathe update cheyyane Becus keralam full ella type food kazhichit ulla chettan eth type fud aarikkum prefer cheyunath ennu ariyan waitng aanu❤
Thanks und suraj.. Restaurant July first week thudangum.. Parayam 👍
@@FoodNTravel ok chetta♥️😍
Ebin chetta video adipoli iniyum nalla ruchikalude lokam njangalkk kanichu tharane ❤❤❤❤
Theerchayayum 👍
ചപ്പാത്തി....
കടല റോസ്റ്റ്... വെറൈറ്റി.... 😋😋😋
🙂🙂
Veg hotel good chetta
👍👍
Shyoo kodungallur vannitt kaanan pattiyillalo chettane 🙂
Iniyum varaamenne 🤗
Wonderful vibe....peaceful atmosphere...temple nearby...just awesome
😍👍👍
you must try Kadala Roast from there. Athanu best!
Next time 👍🏻
Ebbinji,
Enjoyed. We have visited Kodangallur Bhagavathy temple a long time back.
The lady with pleasant face can give competition to Vidhardhy Bhavan guy in serving Dosas.
👍
Very nice little episode of a very nice humble vegetarian hotel
😍🤗
Simply superb Ebbin 👍👍👍
Thank you Jitesh 🙂
എനിക്ക് ആ ചേട്ടൻ ചായ അടിക്കുന്നത് കണ്ടപ്പോൾ കുടിക്കാൻ തോന്നി
😄😄👍
Masala Dosa ,vada superb Ebbin Bro 🤗🤗🤗🤗🤗🤗
😍👍
രസകരം.
വളരെ സന്തോഷം 🥰
Ente kada❤
👍🏻👍🏻
😂😂😂
മുതലാളി കൊച്ചമ്മ.... 😂😂😂
@@riyasthudupully 🫣
എബിൻചേട്ടാ മസാലദോശ super
Super 👌
ഞാൻ ഒരുപാട് തവണ ഇവിടെ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് 👍❤
Ok👍
vege hotel engane avanam
👍👍
chetta nileshwar kasaragod vasantha vihar onnu try cheyumo
Will try👍
Ebin where is this thiruvanjikulam place situated...??
Kodungallur
തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിൽ നിന്ന് ഏകദേശം 2.5 to 3 km തെക്കു ഭാഗത്ത് ആണ് തിരുവഞ്ചിക്കുളം. കൊടുങ്ങല്ലൂർ നിന്ന് 2km പോകുമ്പോൾ ചേരമാൻ പള്ളി അത് കഴിഞ്ഞ് 600 or 700 m . തെക്കോട്ട് പോയാൽ തിരുവഞ്ചിക്കുളം
Already answered
അയ്യോ ഫസ്റ്റ് കമന്റ് ആകാൻ കാത്തിരുന്ന ഞാൻ തോറ്റു പോയി എബിൻ ചേട്ടാ..
എന്തായാലും ഫുഡ് super
Thanks und Raji 🥰
💙🌿🔥
😍😍
എബിൻ ചേട്ടൻ ❤❤
Thanks und Hareamz ❤️❤️
♥️♥️♥️♥️♥️
😍🤗
Masala dosa vada poly 😋 Video adipoly😍🥰
Thanks und Alpha 🥰
@@FoodNTravel 😍🥰
Kailasam hotel thiruvanjikulam kodungaloor ❤
👍👍
Super presentation 👌👌👌
Thanks a lot ❤️
എന്റെ സ്വന്തം നാട്.....
മൈ ഫാമിലി..... 😍
😍👍
സൂപ്പർ ഫുഡ് വീഡിയോ 👍❤️🥰👍😋
താങ്ക്സ് ഉണ്ട് നിജോ 🥰
Raavile Nalla choodu Masala Dosa❤
😍👍👍
ഇവിടുത്തെ വടയ്ക്ക് ഭയങ്കര ഡിമാൻഡ് ആണ്.. എപ്പോ ചെന്നാലും കിട്ടില്ല
Ok🙂
Thiruvanjikullam❤️🔥kailasam😘
Athe👍
Super food. My favourite❤❤
Adipoli food aanu 😍👍👍
Good ..❤ Please upload more veg hotel...evede nonveg viewers undu veg viewers undu bro ...100 ill 90 video um nonveg video yedunadhu sari ella..chettan continuous ayittu video vendi nonveg kazhikunadhum athra health nu nalladhu alla..try to control it...
Abhilash, veg videos nu views valare kuravanu. Athukondanu Non- veg videos kooduthal cheyyunnath
.. i can easily relate to the aroma & taste of dosa, vada, idli .. by watching online...... as in delhi we do get dosa, vada, idli... but the taste is fake .....its the condition of any south indian restaurant in delhi.
in the name of coconut chutney they sell Poṭṭu kaṭalai chutney (bangaal chana)... well north indians can't identify it .. but no option .... best taste i could say its Karnataka Sangam Resturant, Moti Bagh, new delhi
Ok🙂
ഞങ്ങൾ ഈ വീഡിയോ കണ്ട് ഈ ഹോട്ടലിൽ പോയിരുന്നു. ഫുഡ് എല്ലാം നല്ലതായിരുന്നു പക്ഷെ അവിടുത്തെ service ഒട്ടും പോരാ. ഒന്നാമതെ അവിടെ എഴുതി വച്ചേക്കുന്ന മുക്കാൽ ഭാഗം സാധനവും ഇല്ല എന്നാണ് പറഞ്ഞത്. Especially Chinese items. രണ്ടാമത് ഒരു മസാല ദോശ ചോദിച്ചു, Waiter ആയിരുന്നവർ ഇല്ലാന്ന് പറഞ്ഞു. നെയ്റോസ്റ്റ് വാങ്ങി. ഇച്ചിരി കഴിഞ്ഞു വന്ന ആൾ മസാല ദോശ ചോദിച്ചു, അപ്പോ തന്നെ കൊണ്ടു കൊടുത്തു. ചോദിച്ചപ്പോ പറയുന്നു മസാല ദോശ ഇപ്പോ ഉണ്ടാക്കി തുടങ്ങിയെന്ന്. എന്നാ അവർക്കത് നേരത്തേ പറയാമല്ലോ. ഇച്ചിരി വെയ്റ്റ് ചെയ്യണ്ടവരും എന്നല്ലെ പറയണ്ടത്. ഇല്ലാ എന്നാണോ പറയണ്ടത്. അത് കൊണ്ടു ഞങ്ങൾക്ക് Service മോശം എന്നേ പറയാൻ പറ്റൂ
Aano?? Sorry about your bad experience
👍
😍🤗
👏🏾👏🏾👏🏾👏🏾
Thanks ebbin ❤
🤗🤗
Super pro ❤🎉🎉🎉
🙂
കടലറോസ്റ്റ് സുപ്പർ എബിൻ ചേട്ട
👍
സൂപ്പർ 🥰👌👌👌👌👌
Thanks und bro 🥰🥰
Super Food Bro🥘🥘🥘
Kollam 👍👍
Great bro
Thanks und dear
Chutti chutti ente naatil ethiyo Ebbin? Nyan thoniyil kadathu kadanitudu as a a child. 😄 My sister was the Headmisstress of Kodungallur Boys School and later was the DEO.
Ok😍👍
Ebbin bro its good video ❤
Thanks und dear 😍
Daily kazhikunnathum kudikunathum allam youtubeil ettu cash undakunna annan brilliant 😊
🙏
Boat ride was nice and scary 😅 chetta
🙂🙂👍
Favourite
😍👍
സൂപ്പർ
Thanks und Jismaria 🥰
Nice...
Thank you!
சூப்பர் ❤❤❤❤❤❤❤
Thank you ❤️
Ebbinchetta👍👍👍👍👍👍👍👍👍
Thank you 🙂
Woww
🥰🥰
❤❤
😍😍
Abhilashinte hair style kolallo
🙂👍
Super❤
Thanks und Ajith🤗
EbinG thankal. Eppola
Kayamkulam program
Kl 29 kar enthu paranju
July 15th ആവും
super👍👍👌👌😘😘
Thank you🥰🥰
Welcome வணக்கம் sir...❤❤❤
❤️❤️
Ebin chetta evening Thrissur vadake stand I'll undayirunoo?? @4.
Illallo..
👍👍
🤗🤗
😋😋😋
🤗🤗
Super
Thanks und Beena 🥰
പണ്ട് നല്ലതായിരുന്നു. ഇപ്പോൾ ആ വഴിക്ക് പോകാതിരിക്കുന്നതാണ് നല്ലത്
Ok...
👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾👍🏾
👌👌
😍🤗
Nice. 🙌🙌😍
Thanks Jeffy 🥰🥰
❤❤❤❤❤❤❤❤❤
Thanks Arjun ❤️❤️
🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾🤝🏾
Food👌👌
👌😋😋
👍🏻👍🏻
First comment...!
🥰🥰
Moth watering...hmmmm😋😋😋😋
👍👍
Hi super ❤❤❤
Thank you ❤️
😊😊❤️❤️
Thank you
Ebin Brooò ❤
Hi Manoj 🤗
👍🙋♂️
Hi..
🥰
❤️
തിരുവഞ്ചിക്കുളം ഏത് ജില്ല ആണ്... സ്ഥലം അറിയില്ല
Thrissur district near Kodungallur
Already answered
@@FoodNTravel അവിടെ വരെ പോക്ക് നടക്കില്ല... Me ചേർത്തല
@@FoodNTravel എറണാകുളം പൂക്കാരമുക്കിൽ ഒരു കടയുണ്ട്... വെജ് ഹോട്ടൽ... പേരില്ല... ഒന്നു പോണം.... ഉപ്പുമാവും കപ്പ കറിയും 👌🏻👌🏻
Ebbin chetta make a real show with our subscribers in a central place
Plan cheyyam 👍