Star Magic | Flowers | Ep# 715 (Part B)

แชร์
ฝัง
  • เผยแพร่เมื่อ 27 มิ.ย. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic
  • บันเทิง

ความคิดเห็น • 644

  • @user-fm4sd3ju2f
    @user-fm4sd3ju2f 2 วันที่ผ่านมา +326

    ആയിഷു മേരേജ് കഴിഞ്ഞാലും പ്രോഗ്രാമിന് വരണം

  • @shynucn1984
    @shynucn1984 2 วันที่ผ่านมา +389

    സ്റ്റാർ മാജിക്കിൻ്റെ പടക്കുതിര ഞങ്ങളുടെ സ്വന്തം ഐശുവിന് ഹൃദ്ധയത്തിൽ നിറഞ്ഞ വിവാഹ മംഗള ആശംസകൾ... ❤❤❤❤❤

  • @user-ci4dc3lt5e
    @user-ci4dc3lt5e 2 วันที่ผ่านมา +323

    ഐശു ഒരു പാവം കുട്ടിയാണ് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കും ഐഷുവിന് എല്ലാ നമകളും നേരുന്നു

  • @sanjaypp3844
    @sanjaypp3844 2 วันที่ผ่านมา +165

    നിഷ്ക്കളങ്കമായ മനസ്സും, കാരിരുമ്പിന്റെ കരുത്തും ഉള്ള ഐഷുവിന് വിവാഹ മംഗള ആശംസകൾ..

  • @krishnanpaika7146
    @krishnanpaika7146 2 วันที่ผ่านมา +109

    അനിയത്തികുട്ടി ഐഷുവിന്.. ഒരായിരം വിവാഹ മംഗളാശംസകൾ..... Advanced. 🌹🌹❤️

  • @nasis5399
    @nasis5399 2 วันที่ผ่านมา +127

    സ്റ്റാർ മാജിക്കിന്റെ പടക്കുതിരക്ക് വിവാഹ മംഗളാശംസകൾ 😍

  • @prasanthnellickal-cp4zk
    @prasanthnellickal-cp4zk 2 วันที่ผ่านมา +79

    ഐഷു ഒരിക്കലും ആസിസിക്കയെ മറക്കല്ലേ 🥰🥰🥰എന്റെ മനസ്സിൽ എന്നും നിലനിൽക്കുന്ന ഒരു എപ്പിസോഡ്
    (അസ്സിസിക്ക മുണ്ട് മുണ്ട് മടക്കുമ്പോൾ അടിക്കുന്നത് )❤️❤️❤️🎂🥰🙏🙏

  • @pradeepudayakumar1455
    @pradeepudayakumar1455 2 วันที่ผ่านมา +116

    സ്റ്റാർ മാജിക്കിന്റെ പടക്കുതിര ഐഷു വിന് വിവാഹ ആശംസകൾ 🙏🏻🙏🏻🙏🏻😘😘😘😘

  • @greenlander920
    @greenlander920 2 วันที่ผ่านมา +192

    ഇന്ദ്രജിത്ത് എല്ലാ എപ്പിസോഡും അടിപൊളി പെർഫോമൻസ് ...❤❤👍👍

  • @f-maninfratech3401
    @f-maninfratech3401 2 วันที่ผ่านมา +84

    ഐഷു വിവാഹശേഹം നല്ല ജീവിതം ദൈവാനുഗ്രഹത്താൽ ഉണ്ടാവട്ടെ

  • @aryasteevo3040
    @aryasteevo3040 2 วันที่ผ่านมา +414

    ഇന്ദ്രജിത് ചേട്ടന്റെ എപ്പിസോഡ് എല്ലാം കാത്തിരിക്കുന്നവർ ആരൊക്കെ??? എല്ലാം സൂപ്പർ എപ്പിസോഡുകൾ ആണ് കണ്ടിരിക്കാൻ നല്ല രസം ഉണ്ട്....

  • @ismailmuhammad3476
    @ismailmuhammad3476 2 วันที่ผ่านมา +54

    ഐഷു എത്ര നിഷ്കളങ്കയാണ്‌.സ്നേഹിച്‌ വീർപ്പ്‌ മുട്ടിച്ചു സ്റ്റാർ മാജിക്‌ ടീം.അതാണ്‌ നിങ്ങളുടെ വിജയം. great 🎉ഐഷുവിന്ന് ഒരായിരം മംഗളാശംസകൾ🎉🎉🎉🎉

  • @Timepass66638
    @Timepass66638 2 วันที่ผ่านมา +93

    Advance Happy married life ഐശ്വര്യ ❤❤❤🎉🎉🎉👍👍👍

  • @aneeshaneesh919
    @aneeshaneesh919 2 วันที่ผ่านมา +154

    Happy marriaged life ഐശ്വര്യ ❤❤❤

  • @siyahaneef7949
    @siyahaneef7949 2 วันที่ผ่านมา +30

    ഐഷു നോടുള്ള ഈ സ്‌നേഹം കാണുമ്പോൾ സന്തോഷം. സ്റ്റർമാജിക് ഒരു നല്ല കുടുംബം ആണ് എന്ന് മനസിലാകും ❤❤❤

  • @user-jh2io6ll9n
    @user-jh2io6ll9n 2 วันที่ผ่านมา +40

    ഐശുവിന് എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു ഒരു പാട് കാലം ഒരു മിച്ച് ജീവിക്കാൻ ദൈവം അനുഗ്രിക്കട്ടെ❤❤❤❤❤

  • @shameejajafar2018
    @shameejajafar2018 2 วันที่ผ่านมา +42

    Njan sherikum കരിഞ്ഞു ayshu കരിങ്ങ പോൾ. Ayshu കല്ലിയാണം കഴിഞ്ഞാൽ വരണം 👍🏻stay blessed

  • @pravasidevadas8612
    @pravasidevadas8612 2 วันที่ผ่านมา +94

    അനു ഐശ്വര്യ ഡയാന ടമാർ പഠാർ മുതൽ ഉളള ത്യമൂർത്തികൾ അതിൽ ഒരാൾ സ്റ്റാർ മാജിക്കിൽ നിന്ന് പിരിഞ്ഞു പോവുകയാണല്ലേ എല്ലാം നല്തിനാവട്ടെ ഹാപ്പി മേരീഡ് ലൈഫ് ദൈവം നല്ലത് വരുത്തെട്ടെ

  • @kaladevan108
    @kaladevan108 2 วันที่ผ่านมา +16

    ഐശ്വര്യക്ക് എല്ലാ വിധ വിവാഹ മംഗളാശം കളും നേരുന്നു . എന്നും സന്തോഷത്തോടെ ജീവിക്കാൻ സാധിക്കട്ടെ 💙💙💙💙👍👍👍👍🫶🫶🫶✌️✌️✌️

  • @user-bq7hm9iu6c
    @user-bq7hm9iu6c 2 วันที่ผ่านมา +209

    *indrajith is an underrated actor💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @aflahk1967
      @aflahk1967 2 วันที่ผ่านมา +7

      ബ്രോ അതിന് 10 മണി കഴിഞ്ഞു അല്ലെ ഇത് അപ്‌ലോഡ് ചെയ്തേ 😂

    • @kidsarea2980
      @kidsarea2980 2 วันที่ผ่านมา +3

      😂

    • @subymc-eq7um
      @subymc-eq7um 2 วันที่ผ่านมา

      😅

    • @husnafasil424
      @husnafasil424 2 วันที่ผ่านมา

      😂

    • @Noushadmcklm
      @Noushadmcklm 2 วันที่ผ่านมา

      10.26

  • @anweshalikhan8922
    @anweshalikhan8922 วันที่ผ่านมา +21

    ഐഷു ആശംസകൾ. നീ നല്ല കുട്ടിയാ. നിനക്ക് നല്ലൊരു ജീവിതം കിട്ടും.ടീമ് പാട്ടുപാടുമ്പോൾ എല്ലാവരും കളിയാക്കുമ്പോളും നീ ആണ് കൂടെ പാടി സപ്പോർട്ട് ചെയ്യുന്നത്. നല്ല മനസ്സാണ്. ടീമിന്റെ നല്ലൊരു സുഹൃത്ത് ആണ് ഐശ്വര്യ

  • @nisarsha2013
    @nisarsha2013 2 วันที่ผ่านมา +48

    ഐഷു ശ്രീവിദ്യ ലക്ഷ്മി ഇവരുടെ ഡ്രസ്സ് ഇന്ത്യൻ പതാക യാണ് ഞാൻ മാത്രേ ശ്രദ്ധിച്ചത് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @BindhupBindhup-gv6hg
    @BindhupBindhup-gv6hg 2 วันที่ผ่านมา +29

    ഐഷു നല്ലതു വരട്ടെ നിനക്ക് നല്ലതേ വരും നീ പാവം മോളാ സ്റ്റർമാജിക് സൂപ്പറായിരുന്നു കുറെ ചിരിച്ചു അമ്മയും മോനും സൂപ്പർ അടിപൊളി

  • @binomathew2070
    @binomathew2070 2 วันที่ผ่านมา +38

    ഐശ്വര്യ marriage കഴിഞ്ഞും സ്റ്റാർ മാജികിൽ വരണം 👍

  • @sunilrajan7802
    @sunilrajan7802 วันที่ผ่านมา +12

    ഇന്നേവരെ ഈ ഷോയിൽ... കരഞ്ഞ് കണ്ടിട്ടില്ലാത്ത ഐശ്വര്യയുടെ ഈ സന്തോഷകണ്ണീർ... അവിടെയുള്ള സഹപ്രവർത്തകരോടുള്ള, അല്ലെങ്കിൽ അവര് തമ്മിലുള്ള മാനസിക അടുപ്പം എത്രമാത്രമാണെന്ന് കാട്ടിതരുന്നു... സുധിച്ചേട്ടൻ മരിച്ചപ്പോൾ ആദ്യം ഓടിയെത്തിയ രംഗമൊന്നും മറന്നിട്ടില്ല... !!! നല്ലൊരുമനസ്സിന്റെ ഉടമയും, എളിമയും, സ്നേഹവും, നല്ലപെരുമാറ്റവുമുള്ള കുട്ടിയാണ്... ഐശു... നല്ലൊരു ജീവിതം ഉണ്ടാകട്ടേ...
    എല്ലാവിധ ആശംസകളും... ഐശു... ❤❤❤

  • @muralithekkeparambil7738
    @muralithekkeparambil7738 2 วันที่ผ่านมา +15

    ഇപ്പോഴത്തെ എപുസോഡ് കണ്ടു ചിരിച്ചൊരുവഴിക്കായി. ബിനുഅടിമാലിയുടെ തിരിച്ചുവരവ് സൂപ്പർ. ഐശ്വര്യക്ക് എല്ലാവിധ ആശംസകളും നേരുന്നു.

  • @seemab8856
    @seemab8856 2 วันที่ผ่านมา +64

    എന്തായാലും ഇന്ദ്രജിത്തിനെയും അമ്മയുടെയും എപ്പിസോഡ് വളരെ സൂപ്പർ ആയിരുന്നു❤❤❤

  • @sathyamsivam9434
    @sathyamsivam9434 2 วันที่ผ่านมา +43

    പാവം ലക്ഷ്മി ഐശുവിന് ആശംസ പറഞ്ഞപ്പോൾ ഒരു തേങ്ങൽ ഉള്ളിൽ അടക്കി

  • @Smithasmith-ky3jp
    @Smithasmith-ky3jp วันที่ผ่านมา +17

    ഇതുവരെ വെറുപ്പിക്കാത്ത ഒരേ ഒരു പെൺകുട്ടി. ഐശ്വര്യ 😍വിവാഹ മംഗളാശംസകൾ മോളേ 😍
    ഇന്ന് ഗെയിം പൊളിച്ചു. ടീമ് നന്നായി ചെയ്തു

  • @babuss4039
    @babuss4039 2 วันที่ผ่านมา +13

    പടകുതിര മുത്തിന് എല്ലാ വിവാഹമംഗളാശംസകളും നേരുന്നു 💐💐💐💐💐💐💐💞💞💞💞💞💞💞💞💞

  • @leorazz2882
    @leorazz2882 2 วันที่ผ่านมา +24

    ഇപ്പൊ ശെരി ആകി തരാം 😂😂😂😂 ഇപ്പൊ ചന്ദ്രൻ എവിടെയാ 😂😂😂 ഇപ്പൊ ശാന്തയുടെ അവിടാ 😂😂😂 ഇപ്പൊ താക്കോൽ എവിട😂😂😂 അതിനടക്ക് സുമ ശാന്തയുടെ വീടിലെ താക്കോൽ കാണാൻ ഇല്ല ശാന്ത ചന്ദ്രൻ്റെ അവിടാ 😂😂😂😂😂😂അപ്പോ അയൽവാസികൾ ഇപ്പൊ ശെരി ആകി തരാം 😂😂😂

  • @DeepuJoseph-fb6sk
    @DeepuJoseph-fb6sk วันที่ผ่านมา +13

    ഐശ്വര്യക്ക് എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു
    പല്ല് കമ്പി ഇട്ടപ്പം കൂടുതൽ സുന്ദരി ആയി നേരത്തെ തന്നെ ഇടണ്ടതായിരുന്നു ഇപ്പം ആ ചിരിക്കാൻ ആണ് ഏറ്റവും ഭംഗി .പണ്ട് ചിരിക്കാൻ മടി ഉണ്ടായിരുന്ന ഐശ്വര്യക്ക് ഇനി ധൈര്യമായി ചിരിക്കാം അത്ര ഭംഗിയുണ്ട് ചിരി കാണാൻ❤

  • @user-ck2zk7gm8z
    @user-ck2zk7gm8z 2 วันที่ผ่านมา +39

    Happy married life Iswarya...

  • @midhuntrtr4757
    @midhuntrtr4757 2 วันที่ผ่านมา +11

    ഐഷുവിന്റെ ആനന്ദ കണ്ണീര് കണ്ടപ്പോ
    ഞാനും കരഞ്ഞു പോയി 😍🥰❤️

  • @muhammedshareef2665
    @muhammedshareef2665 2 วันที่ผ่านมา +55

    Happy married life aishu
    പടക്കുതിരക്ക് വിവാഹം മംഗളാശംസകൾ ❤❤
    Miss u aishu😢

  • @user-yd3fk5lb4c
    @user-yd3fk5lb4c 2 วันที่ผ่านมา +15

    Wish Happy Merege Life ayishu 🌹. വരും ഈ എപ്പിസോഡ് രാജു കണ്ടാൽ തീർച്ച.

  • @shyniroy1644
    @shyniroy1644 2 วันที่ผ่านมา +35

    Happy married life dear aisu

  • @JibipaulJibipaul
    @JibipaulJibipaul 2 วันที่ผ่านมา +29

    Advance Happy married life aishu...🎉

  • @nithinprasad864
    @nithinprasad864 2 วันที่ผ่านมา +31

    Indranjth..one of the most talented actor in Malayalam cinema..his personality is very good...❤

  • @LakshmiLakshmi-um4kd
    @LakshmiLakshmi-um4kd 2 วันที่ผ่านมา +11

    സ്റ്റാർ മാജിക് പടക്കുതിര ഐശ്വര്യ എല്ലാവിധ മംഗളാശംസകളും❤❤❤❤❤❤

  • @kannanamrutham8837
    @kannanamrutham8837 2 วันที่ผ่านมา +13

    ഐശ്വര്യയ്ക്ക് വിവാഹ മംഗളാശംസകൾ ❤❤❤

  • @dapheniarambhan7949
    @dapheniarambhan7949 2 วันที่ผ่านมา +30

    ഐഷു ന്റെ വിവാഹം അറിജ് ഹാപ്പി മാര്യേജ് ലൈഫ് ബെസ്റ്റ് wishes ഐഷു. തുടക്കം മുതൽ കാണുന്നതാ. ഐഷു ന്റെ കൂടെ njanum karagu. 👍🏻

  • @afzalmollah8319
    @afzalmollah8319 2 วันที่ผ่านมา +13

    ഐഷു, പെങ്ങളെ,,,,ഇ ഷോയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഐഷുവിനെ ആണ്,,,,അതിന് കരണങ്ങളും ഉണ്ട് , അത് പോട്ടെ… സഹോദരിക്ക് നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ,,,എന്ന് പ്രാർത്ഥിക്കുന്നു. ഇന്ന് കരച്ചിൽ വന്നത് കണ്ടോ, എത്രയോ തവണ ഈ ഫ്ളോറിൽ വീണിട്ടും കരയാത്ത ഐഷു ഇന്ന് കരഞ്ഞു അത് കൊണ്ടൊക്കെ തന്നെ ഐഷുവിനെ കൂടുതൽ ഇഷ്ടം. ഫ്ലോറിൽ ആര് ആരോട് ചോദിച്ചാലും (കൂടുതൽ ഇഷ്ടം) ഐഷുവിന്റെ പേര് ഇത് വരെ ആരും പറഞ്ഞ് കേട്ടിട്ടില്ല, പക്ഷേ എന്നെ പോലെ എന്റെ വീട്ടിൽ ഉള്ളവരെ പോലെ ഐഷുവിനെ ഇഷ്ട്ടപെടുന്ന ഒരു പാട് പേരുണ്ട്. സ്നേഹത്തോടെ ഒരു ബ്രദർ

    • @adithilakshmi1841
      @adithilakshmi1841 7 ชั่วโมงที่ผ่านมา

      സത്യം എല്ലാം ഗെയിം ഒക്ക നന്നായി ചെയ്യും ❤️

  • @shamnadkanoor9572
    @shamnadkanoor9572 2 วันที่ผ่านมา +13

    അടിപൊളി 🤣🤣🤣😆😆ചിരിച്ചു ഒരു വഴിയായി 👍👍👍👍❤❤ഐഷു വിന് വിവാഹ മംഗളാശംസകൾ ❤❤❤❤❤❤❤

  • @rankan24
    @rankan24 2 วันที่ผ่านมา +12

    ഐശ്വര്യ ശ്രീവിദ്യ മംഗളാശംസകൾ ........
    എന്ന്
    രംഗണ്ണൻ&അമ്പാൻ

  • @haneefapmhaneefa1242
    @haneefapmhaneefa1242 2 วันที่ผ่านมา +12

    ഐഷുവിന് ഖത്തിറിലേക് സ്വഗതഠ❤❤
    നമ്മൾ ഖത്തറിൽ നിന്നും കാണുന്ന സ്വദാവ്❤

  • @reney1452
    @reney1452 2 วันที่ผ่านมา +23

    Happy married life Aishu❤

  • @fidhufilu6969
    @fidhufilu6969 2 วันที่ผ่านมา +23

    Yenikk aishune valare eshttan❤

  • @satheeshsk4264
    @satheeshsk4264 2 วันที่ผ่านมา +18

    Ayieshu❤ happy marriage

  • @sindhusiya6787
    @sindhusiya6787 2 วันที่ผ่านมา +12

    ആശംസകൾ ഐഷു ഞങ്ങടെ പടകുതിരക്ക് ❤️❤️❤️

  • @sirajcheruvellursirajbava7686
    @sirajcheruvellursirajbava7686 2 วันที่ผ่านมา +12

    ഐഷു പാവംകുട്ടിയയാണ് 🎉Happy married life🥰❤❤❤

  • @manjusajeev1978
    @manjusajeev1978 2 วันที่ผ่านมา +5

    സൂപ്പർ ഡുപ്പർ എപ്പിസോഡ് ആയിരുന്നു ഒത്തിരി മനസ് നിറഞ്ഞു ചിരിച്ചു.... പ്രത്യേകിച്ച് ഇന്ദ്രജിത്തും മല്ലികമ്മയും പൊളിച്ചു... അവരോടുള്ള ഇഷ്ടം ഒന്നൂടെ കൂടി.... ഗെയിംസ് എല്ലാം എൻജോയ് ചെയ്തു ഡം ഷെറാസ് സൂപ്പർ... എല്ലാം സൂപ്പർ കോസ്ടുംസ് കോമഡി എല്ലാം സുമ പൊളിക്കുന്നുണ്ട്ട്ടോ.... താങ്ക്യൂ അനുപ് ആൻഡ് team❤❤❤❤❤

  • @user-qv2pi1th7u
    @user-qv2pi1th7u 2 วันที่ผ่านมา +12

    ഐഷുവിന് എല്ലാവിധ ആശംസകളും ❤❤❤

  • @user-gm3zd4ps1s
    @user-gm3zd4ps1s 2 วันที่ผ่านมา +14

    Advance Happy married life aishu 🎉🎉🎉❤❤

  • @user-hrsg4jk2k
    @user-hrsg4jk2k 2 วันที่ผ่านมา +10

    Ippo kande ullu aishu haldi with sreevidya super

  • @aneeshkkuttan8810
    @aneeshkkuttan8810 2 วันที่ผ่านมา +13

    ഐഷു നല്ല കുട്ടിയാണ്

  • @radamani8892
    @radamani8892 2 วันที่ผ่านมา +9

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ ഇന്ത്രജിത് 🎉🎉🎉

  • @ManojKumar-sg7bk
    @ManojKumar-sg7bk 2 วันที่ผ่านมา +10

    ഐഷുവിന് വിവാഹ മംഗളാശംസകൾ.. 🌹🌹

  • @razalhanif5884
    @razalhanif5884 2 วันที่ผ่านมา +7

    ചിലനേരമൊക്കെ ബോറാണേലും നിങ്ങാളൊക്കെ കൊടുക്കുന്ന ഗിവന്‍ ടേക്ക് ലൗ അതുപോലെ തന്ന ഐഷൂന വലിയ ഇഷ്ടമാണ് അനിയത്തിക്കുട്ടിയെ ഒത്തിരി കളിയാക്കിയാലും അവള് ചിരിചിട്ട് അതെല്ലാം സ്വീകരിച്ചിട്ടുണ്ട് അനിയത്തിക്കുട്ടിക്ക് നല്ലൊരു വിവാഹ മംഗളങ്ങള്‍ നേരൂന്നൂ ഉയരങ്ങളിലെത്തട്ടെ ഭാവി ജീവിതം അടിച്ചുപൊളിക്കട്ടെ❤❤❤ 26:47

  • @FasalMuhammedponnaniFasa-jm9wj
    @FasalMuhammedponnaniFasa-jm9wj 2 วันที่ผ่านมา +7

    ഐശ്വര്യക്ക് എല്ലാ വിധ വിവാഹ മംഗളാശംസകളും 👍❤️🤝🎉🎉🎉

  • @reney1452
    @reney1452 2 วันที่ผ่านมา +30

    Sooper episode with Mallikama and Indrajith

  • @Redarmy-vl3uw
    @Redarmy-vl3uw 2 วันที่ผ่านมา +10

    ഐശു. എല്ലാ ആശംസകളും നേരുന്നു പടക്കുതിരെ 👍❤❤❤

  • @mujeebrahimanc8753
    @mujeebrahimanc8753 2 วันที่ผ่านมา +16

    Happy married life ishu

  • @binuvayalathala5394
    @binuvayalathala5394 2 วันที่ผ่านมา +10

    ഇന്ദ്രേട്ടനും, മല്ലികാമയും 💕

  • @ChegamanaduKL24
    @ChegamanaduKL24 2 วันที่ผ่านมา +20

    ഐഷു ❤️👏👏👍👌👍

  • @razalhanif5884
    @razalhanif5884 2 วันที่ผ่านมา +5

    പാവമാണ് ഐഷു നിഷ്ക്കളങ്കമായ ചിരി യാണ് ഒരു കാര്യം പറയാതെ വയ്യ മല്ലികാമ്മയും ഇന്‍ദ്രജിത്തും സുകുമാരൻ സര്‍ പണ്ടൊക്കെ സിനിമയില്‍ വില്ലനല്ലാതെ ഉളള പടങ്ങല്‍ കാണുമ്പോ നമുക്കും വലിയ ധെെര്യമാണ് പ്രൃത്തിരാജും ഇന്ദ്രജിത്തും മല്ലികാമ്മയും സുകുമാരൻന്‍ സാറും എല്ലാവരും ഇഷ്ടം മാത്രം

  • @aslasabithaslasabith6469
    @aslasabithaslasabith6469 2 วันที่ผ่านมา +9

    Angane nammude Aishu manavaatty aaye ❤❤

  • @user-hb1sg8xl2f
    @user-hb1sg8xl2f 2 วันที่ผ่านมา +6

    ഐശ്വര്യക്ക്‌ നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു.
    ഇനി എന്ന അനുമോൾ ഇങ്ങനെ കല്യാണം വിളിക്കുന്നെ 😊
    ടീമേ chronic bachelor ആയി നടന്നാൽ മതിയോ 😁

  • @prasanthbhaskaran7264
    @prasanthbhaskaran7264 2 วันที่ผ่านมา +21

    മലയാളത്തിലെ ഒരു പ്രമുഖ സംവിധായകന്റെ അടുത്ത സിനിമയില്‍ തങ്കച്ചന്‍ ചേട്ടന്‍ പ്രധാന വില്ലന്‍ വേഷം ചെയ്യുന്നു...അതാ കാണാത്തത് (എന്റെ ഒരു ആഗ്രഹം 😂)

  • @baijubn8806
    @baijubn8806 2 วันที่ผ่านมา +4

    Aishuvinte cherukkanu vendiyanu nammal prarthikkendathu arjune eduthu alakkathirunnal mathi😅😅😅
    Aishu nalla kuttiyanu arjunu kittiya bhagyamanu love you dear sister ❤

  • @manjub1550
    @manjub1550 2 วันที่ผ่านมา +10

    സൂപ്പർ എപ്പിസോഡ്... ഒന്ന് കൂടി പറയുന്നു അമ്മയും മോനും സൂപ്പർ.....❤❤❤❤❤യൂ

  • @mallupayans
    @mallupayans 2 วันที่ผ่านมา +14

    Cute episode ❤ congrats aishu🎉🎉🎉

  • @binoybabu866
    @binoybabu866 2 วันที่ผ่านมา +15

    ആശംസകൾ ആയിശു ❤

  • @user-lf9ze6kk2c
    @user-lf9ze6kk2c 2 วันที่ผ่านมา +6

    Love you aishuuuu 😢😢😢 😔😔
    Happy married life 🥳🥳♥️♥️♥️♥️♥️♥️♥️

  • @maheshkumarkp9432
    @maheshkumarkp9432 วันที่ผ่านมา +4

    ഐഷു happy marieage life... ഇന്ദ്രൻ ചേട്ടൻ സൂപ്പർ ഗസ്റ്റ്‌ അടിപൊളി എപ്പിസോഡ്..... സൂപ്പർ അടിപൊളി.... അനൂപ് ചേട്ടാ......

  • @royag257
    @royag257 วันที่ผ่านมา +2

    ടമാർ പടാർ മുതൽ സ്റ്റാർ മാജിക്കിന്റെ ലാസ്റ്റ് എപ്പിസോഡ് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട എപ്പിസോഡുകൾ ആയിരുന്നു മല്ലികാമ്മയും ഇന്ദ്രേട്ടന്റെയും ഈ എപ്പിസോഡുകൾ 🥰🫶🏻💞
    എന്റെ നാട്ടുകാരി ഐഷുവിന് ഞാൻ ജോലിചെയ്യുന്ന നാടായ ഖത്തറിൽ നിന്ന് ഒരു മണിമാരൻ വരുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം വിവാഹ ജീവിതത്തിന്റെ എല്ലാവിധ ആശംസകളും നേരുന്നു അർജുനും 💞ഐഷുവിനും God bless you dears 🙏🏻

  • @Faazthetruthseeker
    @Faazthetruthseeker 9 ชั่วโมงที่ผ่านมา +1

    സ്റ്റാർ മാജിക്കിൽ ഇന്നേ വരെ വന്നിട്ടുള്ള, കണ്ടിട്ടുള്ള ഏറ്റവും നല്ല കുട്ടി ഐശ്വര്യ ആണ് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. Wishing her a very very happy married life 💐💐

  • @anakhaanil8059
    @anakhaanil8059 วันที่ผ่านมา +1

    ടീമേ പാസ്സിങ് ഗെയിം ഒന്നും പറയാനില്ല. ചിരിച്ചു ചിരിച്ചു ഒരു വഴിയായി. സൂപ്പർ സൂപ്പർ എപ്പിസോഡ്.പറയാതെ വയ്യ. എല്ലാം മറന്നു ചിരിക്കാൻ വക തന്ന ടീമേ 😍

  • @ChegamanaduKL24
    @ChegamanaduKL24 2 วันที่ผ่านมา +33

    ഇതിലും താങ്കുചേട്ടൻ ഇല്ലാ 😭❤️

  • @musthafamarunnoli-qt7hi
    @musthafamarunnoli-qt7hi 2 วันที่ผ่านมา +6

    ഐഷുവിനു എല്ലാവിധ ആശംസകൾ നേരുന്നു ❤️തമ്പുരാൻ അനുഗ്രഹിക്കട്ടെ 👍👍👍👍🎉🎉🎉🎉

  • @aaronradhakrishnan9147
    @aaronradhakrishnan9147 วันที่ผ่านมา +2

    ഐശ്വര്യക്ക് വിവാഹ മംഗള ആശംസകൾ സ്റ്റാർ മാജിക്കിലേ പെൺ കുട്ടികളിൽ ഒരാളെയും വെറുപ്പിക്കാത്ത നല്ല കുട്ടിയാണ്.. സുമേഷിന്റെ ഒലിപ്പിക്കൽ കുറച്ച് കൂടുതൽ ആണ്...

  • @shabeeralishabeerali1972
    @shabeeralishabeerali1972 2 วันที่ผ่านมา +5

    പാവം ആയിഷു കരഞ്ഞപ്പോൾ സങ്കടം വന്നു
    എല്ലാവിധ മംഗളാശംസകൾ നേരുന്നു

  • @anuanshad402
    @anuanshad402 2 วันที่ผ่านมา +16

    തങ്കു എവടെ!!!

  • @mohammedsalu3143
    @mohammedsalu3143 2 วันที่ผ่านมา +3

    വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ഐശ്വര്യക്ക് സർവേശ്വരൻ എല്ലാ അനുഗ്രഹിക്കട്ടെ

  • @jijumadhavan7550
    @jijumadhavan7550 วันที่ผ่านมา +3

    ❤❤❤❤❤❤ പ്രിയസുധി:നിറവുള്ള എപ്പിസോഡ്. ഗെയിം നന്നായി..ഇന്ദ്രൻ്റ ചിരി❤❤❤. ചിരിയോടെ നിറഞ്ഞുനിന്നപ്പോഴാണ്..... മ്മ്ടെ പടക്കുതിര കണ്ണ് നനച്ചു😢❤❤❤❤❤, ഐശുവിന് എല്ലാവിധ ആശംസകളും ഹൃദയം നിറഞ്ഞ സ്നേഹത്തോടെ നേരുന്നു❤❤❤❤❤. മാജിക്ക് ലേഡി❤❤❤❤❤'

  • @sunilrajan7802
    @sunilrajan7802 วันที่ผ่านมา +3

    ഐശ്വര്യ... (ഐഷു)...❤❤
    Happy married Life...!!!!
    All the best...❤❤❤❤
    Lots of love....

  • @ramlathc1227
    @ramlathc1227 วันที่ผ่านมา +3

    ആയിഷുവിനെ എല്ലാവിധ മംഗളാശംസകളും ഇനിയും വരണം സ്റ്റാർ മാജിക്കൽ

  • @josejoy-tg9ru
    @josejoy-tg9ru 2 วันที่ผ่านมา +6

    Wish you a happy married life Arjun & aishu

  • @alex.alex89117
    @alex.alex89117 วันที่ผ่านมา +3

    Starmagicl നിന്നും ഓരോരുത്തരായിട്ട് പോകുവാണോ 😢😢... മനസ്സിൽ പതിഞ്ഞ മുഖങ്ങളാണ് നിങ്ങൾ... ഐഷുവിനു &അർജുനൻ രണ്ടുപേർക്കും ആശംസകൾ 🎉🎉🎉🎉.. അമ്മയും മകനും എപ്പിസോഡ് അടിപൊളിയായിരുന്നു... 👍

  • @Imatraveler85
    @Imatraveler85 วันที่ผ่านมา +1

    22:19 ഐഷുൻ്റെ കല്യാണ വാർത്ത അറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു.. ഒരുപാട് കാലം നല്ല ഒരു കുടുംബജീവിതം നയിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.. ഒരു പാവം കുട്ടി ദൈവം അനുഗ്രഹിക്കട്ടെ.. ഐഷൂ..❤❤

  • @devvijay4047
    @devvijay4047 วันที่ผ่านมา +3

    ഐശ്വര്യ മോളെ ഐശ്വര്യം നിറഞ്ഞ ജീവിതം ആശംസിക്കുന്നു. '❤

  • @Aneesh-t5f
    @Aneesh-t5f วันที่ผ่านมา +3

    🇦 🇮 🇸 🇭 🇺 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉പോവണ്ല്ലേ
    എന്നും കാണുന്ന മുഖം
    ഒരുപാട് വർഷം ആയി ഈ പടകുതിരയെ... മിസ് ആവും ട്ടാ....

  • @SAMSHi8163
    @SAMSHi8163 วันที่ผ่านมา +1

    സ്റ്റാർ മാജിക്കിന്റെ ഝാൻസി റാണി ഐഷുവിനു വിവാഹ മംഗളാശംസകൾ പേരുപോലത്തന്നേ ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ നല്ലൊരു വിവാഹജീവിതമാകട്ടേ എന്ന് പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടേ നന്നായി വരട്ടേ ❤❤

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv 2 วันที่ผ่านมา +13

    ഇന്ദ്രജിത് ❤️❤️❤️❤️❤️❤️

  • @SmilingCrocodile-jn7no
    @SmilingCrocodile-jn7no 2 วันที่ผ่านมา +8

    Happy marrid life ഐഷു

  • @sree396
    @sree396 2 วันที่ผ่านมา +6

    പടക്കുതിര ക്ക് ആശംസകൾ 🎉

  • @fanseerbasheer633
    @fanseerbasheer633 2 วันที่ผ่านมา +2

    ടീമേ ഇന്നത്തെ എപ്പിസോഡ് നിങ്ങള് കൊണ്ടുപോയി 🤣
    ഐഷു 😊🫶🏻

  • @rozariotiserent5716
    @rozariotiserent5716 2 วันที่ผ่านมา +4

    Wish You Marege Lif Aishu Lots Off Love And Praers

  • @HarichandR-xp8hp
    @HarichandR-xp8hp 2 วันที่ผ่านมา +3

    ആയിഷുവിന് ഹൃദയം നിറഞ്ഞ മംഗള ആശംസകൾ

  • @reyassaduvattil3007
    @reyassaduvattil3007 2 วันที่ผ่านมา +3

    നല്ല രസമുണ്ടായിരുന്നു കാണാൻ ഐഷുവിനു എല്ലാവിധ ആശംസകളും നേരുന്നു ❤❤