വെണ്ടക്കയും മുട്ടയും ഇങ്ങനെ ചെയ്തു നോക്കൂ ഇറച്ചി കറി പോലും മാറി നിൽക്കും

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 466

  • @VenuGopal-hr3cq
    @VenuGopal-hr3cq 5 หลายเดือนก่อน +38

    ഞങ്ങൾക്ക് ഇഷ്ടമായി ഇന്ന് രാത്രി ചപ്പാത്തി ക്ക് കൂട്ട് വെണ്ടയ്ക്ക + മുട്ട റോസ്റ്റ് ആക്കാൻ തീരുമാനിച്ചു Thanks a lot

  • @Priyabz5pt
    @Priyabz5pt 5 หลายเดือนก่อน +6

    അടിപൊളി വെണ്ടയ്ക്ക മുട്ട തോരൻ 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @lekhasuresh123
    @lekhasuresh123 3 วันที่ผ่านมา

    Njan ippol thanne undakkan pokunnu❤🥰👍

  • @vijayasunil1234
    @vijayasunil1234 5 หลายเดือนก่อน +132

    ഫസ്റ്റ് കടുക് അത് കഴിഞു ഉണക്ക മുളക് എന്നിട്ടാണ് വെളുത്തുള്ളി കാരണം ഫസ്റ്റ് കടുക് ഇട്ടാലെ നല്ല രീതിയിൽ പൊട്ടത്തുള്ളൂ അത് ഒന്ന് ശ്രദ്ധിച്ചാൽ കൊള്ളാം കൂട്ടാൻ നന്നായി 👍🏽👍🏽👍🏽

  • @mohdthayanari31
    @mohdthayanari31 4 หลายเดือนก่อน +3

    അടിപൊളി തന്നെ ആയിരിക്കും.

  • @LisaBabu-i2z
    @LisaBabu-i2z 3 หลายเดือนก่อน +3

    ഇതിന് സൂപ്പർ ആയിട്ട് ഞങ്ങൾ വെണ്ടക്കയം മുട്ട ഉണ്ടാകും

  • @ushamanoj4849
    @ushamanoj4849 5 หลายเดือนก่อน +45

    സൂപ്പർ ❤. മുളകുപൊടി ഇടാതെ കുരുമുളകുപൊടി മാത്രം ഇട്ടാലും നല്ല taste ആണ്. ഞാൻ ഉണ്ടാക്കാറുണ്ട്.

    • @lndkl8695
      @lndkl8695 5 หลายเดือนก่อน +5

      Thalllllllu😅

    • @sumasumathy427
      @sumasumathy427 5 หลายเดือนก่อน

      ​@@lndkl8695😮

    • @RamaniReji
      @RamaniReji หลายเดือนก่อน

      😂😂👍🙌​@@lndkl8695

    • @JosephAugustine-f6d
      @JosephAugustine-f6d หลายเดือนก่อน

      ഒരു teaspoon Meat Masala ഇട്ടാൽ ഇതിലും അടിപൊളി ടേസ്റ്റ് ആയിരിക്കും!

  • @sunilambika322
    @sunilambika322 5 หลายเดือนก่อน +13

    വെണ്ട തോരൻ സൂപ്പർ....... 💎💎💎💎💎💎💎💎💎💎

  • @Rani-ee1nk
    @Rani-ee1nk 5 หลายเดือนก่อน +8

    Valichu nèettathe parayu

    • @Sheeba8891
      @Sheeba8891 5 หลายเดือนก่อน +3

      എന്നെ കൊന്നാലും ഞമ്മള് അത് cheyyoolla😂😂

  • @pnvijayannair9227
    @pnvijayannair9227 3 หลายเดือนก่อน +3

    Good recipe...thks❤Pallikkalethe Vijayan Nair Omalloor-Bangalore

  • @sherinfarhanas4900
    @sherinfarhanas4900 5 หลายเดือนก่อน +13

    Assalamu alla .Ella mathastharum kanunna video aanu namaskaram ennu paranjal nannayirunnu

    • @jasminejinnah4318
      @jasminejinnah4318 5 หลายเดือนก่อน +3

      ഓ.. വല്യ ബുദ്ധി മുട്ടായിപോയോ... പാചകം ശ്രദ്ധിക്കു.. മതം കണ്ടു വിറളി പിടിക്കാതെ.. കൊടി മൂത്ത സംഘിയോ ക്രി സംഘിയോ... അതിനിടയിൽ ചൊറിച്ചിൽ.. Va അലൈക്കുംസലാം റഹ്മതല്ലാഹി വ ബർകാത്ഹു...

    • @jasminejinnah4318
      @jasminejinnah4318 5 หลายเดือนก่อน +2

      നമസ്തേ.. ന്നു ആക്കിയാലോ... അല്ലേൽ ബോലോ ഭാരത്‌ മാതാ കീ

    • @abcdjunctionl7439
      @abcdjunctionl7439 5 หลายเดือนก่อน +2

      " ക്ഷീരമുള്ളൊരീ അകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം " എന്ന് പറയുന്നത് പോലെ ആണല്ലോ 😊😅😂

    • @geethapt8653
      @geethapt8653 5 หลายเดือนก่อน +1

      ​@@jasminejinnah4318പാചകം പറയാനും അസ്സലാമു 😂😂😂😂 എന്റെ സമാധാന മതമേ അവിടെയും മത വെറി 😂😂അവസാനം ഇൻഷാ തള്ള 😄എന്തിനാണ് ഈ തള്ള് 😂സമാധാന.....

    • @jasminejinnah4318
      @jasminejinnah4318 5 หลายเดือนก่อน +1

      @@geethapt8653 poy pani nokku....intro എന്ത് വേണമെന്ന് you ട്യൂബർ നോക്കിക്കോളും.. ഞങ്ങളാരും മറ്റു മതസ്ഥരുടെ അഭിവാദന രീതിയെ ഇതേ പോലെ ആക്ഷേപിക്കാറില്ല ... ഓരോരുത്തരുടെയും കുടുംബ മഹത്വം ഭാഷയിൽ കാണും.. അതൊരു. തെറ്റല്ല.... അത് കേൾക്കുന്നത് ആരോചകമാവുന്നത്.. Inferiority complex കൊണ്ടാണ്.. ചന്ദ്രൻ ഉദിച്ചുയരുമ്പോൾ നായ്ക്കൾ ഓരിയിടാറില്ലേ.. സാരമേയങ്ങൾ കുരക്കും. രഥം അതിന്റെ വഴിക്കു പോകും...

  • @JosephkuttyMathew
    @JosephkuttyMathew 4 หลายเดือนก่อน +2

    Kollam. Bachelor curry. Jeera (Cumin) pakaram perumjeerakam (Fennel) aanu nallathu. (Fennel is best in place of Cumin) Very useful for bachelors, old age living alone, henpecked man (athayath wife in TV serial husband at work in kitchen) less time, more taste GBU

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 5 หลายเดือนก่อน +82

    രണ്ടാമത്തെ കമന്റു എന്റെ. ഡിഷ്‌ സൂപ്പർ

    • @ChandrikaChand-vh9ph
      @ChandrikaChand-vh9ph 2 หลายเดือนก่อน +1

      മോളെ അടിപൊളി സൂപ്പർ എന്ന പറയാനുള്ളത് പാചകം അടിപൊളി താങ്ക്യൂ

  • @shylasabu1964
    @shylasabu1964 5 หลายเดือนก่อน +4

    ❤ കൊള്ളാം പൊളി സാധനം

  • @chilamapasserilchilampasse9267
    @chilamapasserilchilampasse9267 5 หลายเดือนก่อน +2

    പാ വേറെ പാപ്പച്ചൻ വേറെ

  • @rajeswarir6983
    @rajeswarir6983 5 หลายเดือนก่อน +10

    Valichu neettathe paranjal kollam

  • @beenampanicker3677
    @beenampanicker3677 5 หลายเดือนก่อน +20

    ആയിഷു ഞാൻ ചെയ്തു നോക്കി 😋😋സൂപ്പർ.......

    • @johnthekkummoottil4858
      @johnthekkummoottil4858 5 หลายเดือนก่อน

      ബീന ഉമ്മാ ഉമ്മാക്കി😅😅😅

    • @abdurahimanmp5903
      @abdurahimanmp5903 2 หลายเดือนก่อน

      ഹായ് ഷൂ.....

    • @AjeermonAjee
      @AjeermonAjee 17 วันที่ผ่านมา

      ഞാൻ.ഉൻടാകുബോൾ.പസ്റ്റ്.കടുക്.പിന്നെവെള്ളുള്ളിഅങ്ങനെയുംചെയ്യാമല്ലൊ.താത്തയുടെ.പുഡ്.റെസിപി.നല്ലതുൻട്

  • @anilkumar-wf6qe
    @anilkumar-wf6qe 5 หลายเดือนก่อน +6

    ഇതേതായാലും പൊളിച്ചുഇനി ചോർ വെക്കുന്നതും കൂടി ഒന്ന് വീഡിയോ ചെയ്യണേ 🙏🏼

  • @muhammedsalim2500
    @muhammedsalim2500 5 หลายเดือนก่อน +5

    Wa Alaikkumussalam.

    • @kunjumonkunjumon7276
      @kunjumonkunjumon7276 หลายเดือนก่อน

      Kdjsakdkdakalaaahkjshjdasalakhjjldkahalhlklahdksjjaajadkjalhsjadaaldadkadkdjaldakkdakakakdkdajlaldkfjlaakkadadlkadkadakdkalkdkdkaldadkakdjdjkldjaldsadddlddajlsadlkajlkdlahdlhaalsadkaaflajldksfahdkfakdaaflkaljkfajalkddkajalljkfaakldkakffadalaaljfkaaajakhflajkafafhjakfkakafaafhalkdkkafaalfkahjalhddkajfalfalhdafadjahfahllkkfahlakdkalfakdaafldlfkaahajllkaaklfkhjhlafaklkajldlfdajlajfkkdslajkkfskddadlaklfkalflaflahaaldallafadldaljalkfaadkaaalaklfaldjfkajkdljjhldljfafkakfakjddlajdlhkflalafalkdlfafaafjahkalkfaldkadhdlsaldalkkfdalkfafkafklfakjajlfadkdajdakaajkaddfalafflhaklllfhalldkfldlflfaslhalakdakdlahkfdafjlajhflajhfdlafjlafklaljflfjhlajfldajflajhdlakflajfakflahjflakflahdhfhhfahalkfahajahdhsfkhfhjshkdkahdlfkskhdjffafakallhakaldllkhhfalhakdaldskallkfhaflalgjalkhalhfjdklkfajjhahkakfahflafhjkdhalfklfahkkfljkflkfshjjhaalfldfaklasalfalafkaflklkfalfhalhadljahlflaflaljgfahsaklahlfakhaljjfljajdjalhljhadfahdhflahfhdajlffdljahdfjagajlflfafhalafafldjjfahkskgaklalfjdhajhldajafhjlaljslakldaalhdajfhhaljfhjahadkffhlhalaajlaklsfllfaflahdljfaljfahaljsdaflaljalfjfafhalfakafkhhhaljffdafaladhlalkakdhllajhfafadakahjlafjafjhfahljajdgafalagsafskalfaljgaldahdflhkdhlkfajajakfflkahfhhkhafalhfafklakakljaajakadfkaljsjajdalhlajdahfdajgadhflahgflfjalahklahdljgalaflhkaflaajflahflajajagfajaflfjahhajfahklakafslalfajfjlaaflaagaahjddfaaslakakdfahfkllflafaadlkafkhafjahakhfjlkfsfajfaljljaafdfjfaklahkakflgakffahfafafajlajdaadjdfkajgfhlhkafaldahdflhfadlfffahlajdfdafakdhalajakdlgafjdakahldladffadfalaljfjjadjfalalkahslfjahfaaajkfdhadkdhaffajjlkljafajjafhalahaldajdlgdglfkladgdajlhsjajjdhhakfalfdljhdakldafahahfafhafldljdaljjaldafajskadalgafaafakdajfsadhahfljaldjahfadkhaldhkajhflahkalfkfhklalhkldkgajfkalgdkjdkgdkfafkladlfdlaklajflkflajflajflajhflakdljfljflakfakglkdglafjhljlfahjflldhaklfajdlfagkdlajflahkflklhfakhflahdlakfkladhfkajflsjflakgdlagklkfjlfakhflafklafklakldfafklajfljlfajjlfajflagdkladkjglaajflfjajflakflajflaklfakflhfahjgdlakflhkflhasfhlahkflakhdlkhldajfakfljlfahfklajflakdlajffhlafjldakhffklakhflakhksjflaklfajlfakflajlfgjldajflajdakhlfajfladkflajflkdlakfhlfjlajfldakfajflajlhdaklajflajflalfjafdalklfahjlfakfkflahjglsfkjlfhlakjdlaklaljjfljlfahkflakflkhjlfklfafklahjfljlfajlfakkflakfaklfajflfjjlfdaklfahhklfaflakkglakflsjlfkldajlfajflakfakjlafklafjlahlfajjhflakhlfklgjlfajlfjdljlfakflhklfjlsajfljflakljgakdlakflajflakfjljflafkhaklffhklakfakdlajflajlfadjhlakhlfajflaklfakfaklfakflakfakfkfhlalhkfalkfakdlahkglaklalkhfaklfahfklakfakfakfakflakhlafklfafklakfak

  • @sadisadi6112
    @sadisadi6112 5 หลายเดือนก่อน +1

    Miniyannum koodi vendakka kari undakiyirunnu...inganea undaakkan shramikkam

  • @feleeshiajoy3857
    @feleeshiajoy3857 5 หลายเดือนก่อน +2

    Vazhuthana padavalam oke ethupole curry vaykam

  • @rajivs3976
    @rajivs3976 5 หลายเดือนก่อน +12

    വെണ്ട തോരൻ Super

  • @Bindhu-n5j
    @Bindhu-n5j 4 หลายเดือนก่อน

    Chechideee pachakam poliii❤

  • @sreejithkc7327
    @sreejithkc7327 5 หลายเดือนก่อน +4

    Adipoli, thatthaaaaa, good

  • @abidm6227
    @abidm6227 5 หลายเดือนก่อน +5

    Super tast chayyam👍👍😊

  • @harisalankar
    @harisalankar 5 หลายเดือนก่อน +2

    ശ്രദ്ധിക്കാം അമ്പാനെ

  • @lallal8536
    @lallal8536 หลายเดือนก่อน

    ഇതേ റെസിപ്പിയിൽ വെണ്ടക്ക് പകരം പുഴുങ്ങിയ ചെറുപയറും അല്പം കറിവേപ്പിലയും ചേർത്ത് ചെയ്തു നോക്കൂ കിടുവാണ് ഞാൻ ഉണ്ടാക്കാറുണ്ട് 👌🏻👍🏻

  • @rohithjr488
    @rohithjr488 5 หลายเดือนก่อน +4

    ഇതു ഞാൻ ഇടക്ക് ഉണ്ടാക്കുന്ന കറിയാണ്.

  • @AmbujaVijayan-h1u
    @AmbujaVijayan-h1u 5 หลายเดือนก่อน +5

    Suer❤udaikkinokanam

  • @FathimaZuhara-ky9tn
    @FathimaZuhara-ky9tn 5 หลายเดือนก่อน +2

    Thatha spoon kayukarille adutta sh0w spoon kayugi undakkuka

  • @ayshaaysha4209
    @ayshaaysha4209 5 หลายเดือนก่อน +112

    ഒരിക്കലും അല്ല ഇറച്ചി കാരിയുടെ രുചി വേറെ അതിന്റെ സ്വാദ് ഇതിനു കിട്ടില്ല

    • @haif_ax
      @haif_ax 5 หลายเดือนก่อน +13

      👍🏻

    • @sulochanadhayaranandiyil8509
      @sulochanadhayaranandiyil8509 5 หลายเดือนก่อน

      ma ka ye ma UB le pa pa1 PW ii hu mu​@@haif_ax

    • @shiburajanmuthukulam3816
      @shiburajanmuthukulam3816 5 หลายเดือนก่อน +16

      😂ഇങ്ങനെയക്കെ എഴുതിയാലേ പടത്തിന് ആളു കേറൂ ..!!!😅

    • @sheenamanoj866
      @sheenamanoj866 5 หลายเดือนก่อน +1

      ​@@shiburajanmuthukulam3816aa@aA1@@@aaaaa@aaa@@@a@@@aaaaaaàa@@aa@aaa@@@

    • @sheenamanoj866
      @sheenamanoj866 5 หลายเดือนก่อน +3

      Aaaaaààa

  • @Jimmy-89Kl5
    @Jimmy-89Kl5 4 หลายเดือนก่อน +1

    വെണ്ടക്കക്കറി :-ഞാൻ വെണ്ടയ്ക്കറി 😎
    ഇറച്ചിക്കറി :-ഞാൻ എന്നാൽ മാറിനിക്കട്ടെ 🚶🏽‍♂️😁

  • @haidasanpillai7050
    @haidasanpillai7050 หลายเดือนก่อน

    I St time try cheyyunnu njan

  • @dared548
    @dared548 5 หลายเดือนก่อน +43

    ഇതാണോ ഇറച്ചിക്കറി മാറി നിൽക്കൂന്ന് പറഞ്ഞത്.. അത് ഏത് ഇറച്ചിയാണെന്നുകൂടി ഒന്ന് പറയാമോ..?

    • @shajahanshaji955
      @shajahanshaji955 5 หลายเดือนก่อน +6

      കക്ക ഇറച്ചി 😬

    • @Sheeba8891
      @Sheeba8891 5 หลายเดือนก่อน +5

      മാറി നില്‍ക്കില്ല 😂😂😂മാറി ഇരിക്കും 😂😂

    • @dared548
      @dared548 5 หลายเดือนก่อน

      @@Sheeba8891
      എന്നാവും ഇനി മാറിക്കിടക്കുക.. 😆😆😆😆

    • @BalanNair-cm5wu
      @BalanNair-cm5wu 5 หลายเดือนก่อน

      ​@@shajahanshaji955l ll

    • @rpk3010
      @rpk3010 5 หลายเดือนก่อน

      ​@@johnthekkummoottil4858നിന്റെ അമ്മച്ചിയുടെ ആണോ...

  • @josephk1082
    @josephk1082 5 หลายเดือนก่อน +7

    super ❤

    • @jouharnaseertp2814
      @jouharnaseertp2814 5 หลายเดือนก่อน

      ഇതിന് കുറച്ച ഗ്ര വി കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായിരുന്നു ഞാൻ ഗ്രവി കൂട്ടിയാണ് ഉണ്ടാക്കാറു വളരെ നല്ലത്

  • @SainabaSainaba-w7r
    @SainabaSainaba-w7r 5 หลายเดือนก่อน

    വേണ്ട തന്നെ മുളക് ഇട്ടാൽ നല്ല ടേസ്റ്റ് ആണ് 👍

  • @tintojose4552
    @tintojose4552 5 หลายเดือนก่อน +4

    Orikkalum Ella erachi thannea no :1

  • @musthfamusthafa9730
    @musthfamusthafa9730 5 หลายเดือนก่อน +24

    ❤❤❤🎉🎉 സൂപ്പർ🎉🎉❤

  • @sadisadi6112
    @sadisadi6112 5 หลายเดือนก่อน +1

    Panam poyii power varattea...

  • @sksk9081
    @sksk9081 4 หลายเดือนก่อน

    Egg masala or garam masala cherkam.
    Its not bad❤

  • @baburajmukkoyi7511
    @baburajmukkoyi7511 4 หลายเดือนก่อน +2

    താത്ത എല്ലാം ഇഷ്ടപ്പെട്ടു നിങ്ങളുടെ സംസാരമാണ് നല്ലതാണ്

  • @Umaiba-r9f
    @Umaiba-r9f 5 หลายเดือนก่อน +1

    Plz ittha onn speeedil parayu plz plz plz

  • @ADITHYAAJITH14
    @ADITHYAAJITH14 5 หลายเดือนก่อน +73

    വെളുത്തുള്ളി ഇട്ടതിനുശേഷമാണോ കടുക് ഇടുന്നത് കടുക് പൊട്ടിയോ

    • @lndkl8695
      @lndkl8695 5 หลายเดือนก่อน +10

      24 annam kaduku ettaal pottum, athil koodiyaal pottilla😊

    • @rabiak549
      @rabiak549 5 หลายเดือนก่อน

      😂😂​@@lndkl8695

    • @deenamamadappallil3806
      @deenamamadappallil3806 5 หลายเดือนก่อน +3

      😂athenthuva anganoru kanakk

    • @jitheshbalaram3180
      @jitheshbalaram3180 5 หลายเดือนก่อน +1

      Ha🤣ഹഹ...

    • @prabakaranck8637
      @prabakaranck8637 5 หลายเดือนก่อน +1

      പൊട്ടില്ല

  • @vikramvikram-os3es
    @vikramvikram-os3es 5 หลายเดือนก่อน +1

    Kurumulakum mulaku podium ellaathey pachamulakil chaithoodey

  • @Sinnuvlogz
    @Sinnuvlogz 5 หลายเดือนก่อน +1

    ഉണ്ടാക്കി നോക്കട്ടെ

  • @ganeshkakkancheri1274
    @ganeshkakkancheri1274 5 หลายเดือนก่อน +2

    Congrates

  • @chackovarghese8165
    @chackovarghese8165 5 หลายเดือนก่อน +1

    God bless you ❤❤❤

  • @thambijoseph4058
    @thambijoseph4058 4 หลายเดือนก่อน +1

    നന്നായി തൊലിക്കണേ

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 5 หลายเดือนก่อน +1

    So good... simple recipe...

  • @JohnsonMaplachery
    @JohnsonMaplachery หลายเดือนก่อน +1

    Paranju,paranju,ipol,,sadanagal,,kure,ayi,,adyam,mutayum,,vendayume,paranjullu,cheytuthu,vannapol,,marakatilulla,,sadanagal,ellam,,ayi,,oro,udayipu,kariyumayi,varum,

  • @ravindrankt8571
    @ravindrankt8571 4 หลายเดือนก่อน

    ഹരേ കൃഷ്ണ

  • @TKrishnanKutty
    @TKrishnanKutty 5 หลายเดือนก่อน

    Kadugu pottiyathinu sesham aanu bakki ingredients cherkkendath..
    Oronninum athintethaaya samayam und

  • @aparnaavi6336
    @aparnaavi6336 5 หลายเดือนก่อน +58

    ആദ്യം കടുകാണ് ഇടേണ്ടത് അപ്പോൾ മാത്രം അത് പൊട്ടുകയൊളളു താത്ത😂

    • @Sreeraj_k1994
      @Sreeraj_k1994 5 หลายเดือนก่อน

      😂😂😂😂😂😂

    • @PhilipMT-ds1zt
      @PhilipMT-ds1zt 5 หลายเดือนก่อน

      You are right

    • @binoyjacob8585
      @binoyjacob8585 4 หลายเดือนก่อน +1

      Malappurathu kaduku last ettalum pottum😂😂😂😂

  • @majeedpallat6906
    @majeedpallat6906 21 วันที่ผ่านมา +1

    ഇതൊക്കെ ഞങ്ങൾ പ്രവാസികൾ എന്നേ ചെയ്യുന്ന കാര്യം ആണ്

  • @alavikalayath-rv6ru
    @alavikalayath-rv6ru 4 หลายเดือนก่อน +2

    താത്താക്ക് എണ്ണയിൽ എന്താണ് ആദ്യം എണ്ണയിൽ സാധാരണയായി കടുകാണ് ഇടൽ ഇതുപുതിയ അറിവ്

  • @SalamTH-pp8eg
    @SalamTH-pp8eg หลายเดือนก่อน +1

    Mugham kananam

  • @JasmiJasmin-n8e
    @JasmiJasmin-n8e 5 หลายเดือนก่อน +1

    ❤നിങ്ങളെ വിചാരം നിങ്ങൾക്ക് മാത്രം പാചകം അറിയുകയുള്ളൂഹെലികോപ്റ്റർ നന്നായിട്ട് പാചകം അറിയാം നിങ്ങൾക്കൊക്കെ പതിച്ച ആയിട്ടാണ്ഞങ്ങൾക്ക് ഇഷ്ടംപോലെ വർഷം ഉണ്ടാക്കാൻ അറിയാം നിങ്ങൾക്ക്

  • @leelabai3492
    @leelabai3492 5 หลายเดือนก่อน +6

    കടുക് പൊട്ടിയാൽ വേണം വെള്ളുള്ളി ഇടാൻ.

  • @unnikrishnanv372
    @unnikrishnanv372 หลายเดือนก่อน +2

    കൂട്ടാൻ എന്ന് പറഞ്ഞു ഉപ്പേരി ഉണ്ടാക്കി അല്ലേ. 👌🏻

    • @shafeeqapm867
      @shafeeqapm867 หลายเดือนก่อน

      മലപ്പുറം ഭാഗത്ത്‌ കൂട്ടാൻ എന്ന് പറഞ്ഞാൽ ഉപ്പേരി ആണ്

  • @rasheedmr2853
    @rasheedmr2853 4 หลายเดือนก่อน

    Kdugu fastil Eduga Engil mathrame kadugu pottuga ollu Ellangil pani kittum urappaanu

  • @vamohamedrafiq4171
    @vamohamedrafiq4171 5 หลายเดือนก่อน +74

    എണ്ണ തിളച്ചാൽ കടുക് ഇടണം എന്നാലേ കടുക് പോട്ടൂ.. ആട്ടെ പോട്ടെ ഇരിക്കട്ടെ.. ഇതിന്റെ പേര് വെണ്ടയ്ക്ക ബുർജി... കൊള്ളാം എന്ന് പറയാം 😜😜😜

    • @sanilkumar3490
      @sanilkumar3490 5 หลายเดือนก่อน +18

      കടുകും മുളകും എണ്ണ മൂക്കുമ്പോൾ ആദ്യം ഇടണം.

    • @mohammedmoideen4365
      @mohammedmoideen4365 5 หลายเดือนก่อน

      Njan entho valiya sambavamanu vijarichu ithrakkum neeti valikkandayirunnu

    • @SubramanyamNadar-pm7ko
      @SubramanyamNadar-pm7ko 5 หลายเดือนก่อน

      1​@@sanilkumar3490

  • @NoushadAbdulkhadar
    @NoushadAbdulkhadar 2 หลายเดือนก่อน +1

    കൂടെ ഇച്ചിരി ചേനയും കൂടി ചേർക്കാം എല്ലാം ഒരു വയറ്റിൽ അല്ലെ പോണത് 😂😂😂😂😂😂😂😂😂

  • @ABDULLATHEEF-fb5ul
    @ABDULLATHEEF-fb5ul 5 หลายเดือนก่อน +10

    ബല്ലാത്ത ജാതി എന്തൊരു ടേസ്റ്റ് ആണ് പുരയിൽ ഇന്ന് വെച്ച ചോറ് എനിക്ക് മാത്രം തികഞ്ഞുള്ളു ചോറ് വേറേ വെക്കേണ്ടി വന്നു

  • @shameenak9738
    @shameenak9738 หลายเดือนก่อน +1

    ഉപ്പില്ലാത്ത കറി ആണോ

  • @BabuKayyalakkal
    @BabuKayyalakkal 5 หลายเดือนก่อน

    ഇത്രയും സമയം കളയാതെ പെട്ടന്ന് ഇങ്ങനെ ചെയ്യാം - വെണ്ട നന്നായി വാടി കൊഴുപ്പ് മാറി വരുമ്പോൾ രണ്ട് മുട്ടയും - അരമുറി തേങ്ങയും ഇത്തിരി കുരുമുളക്ക് പൊടിയും ഇട്ട് ചിക്കി എടുത്താൽ അടിപൊളിയാക്കും വേണംമെങ്കിൽ ഒടുവിൽ ഇത്തിരി പച്ചവെളിച്ചണ്ണയും കുടി ഒഴിച്ചാൽ പൊളിക്കും

  • @cookingathome-287
    @cookingathome-287 2 หลายเดือนก่อน

    Nice recipe ❤❤

  • @VineshVinu-ih8qe
    @VineshVinu-ih8qe หลายเดือนก่อน

    ചേച്ചി അവിടത്തെ ചിക്കാൻ കറി വേണഗിൽ മാറി നിക്കും പകഷെ ചേച്ചീ പാലക്കാട് വാ നജ്ൻ നല്ല അടിപൊളി ചിക്കൻ കറി വെച്ച് തേരാ അപ്പോ ചേച്ചീ പറയും വേണ്ടാകയ എന്ദു കറി എന്ന് ഒക്

  • @sajimonkm1174
    @sajimonkm1174 3 หลายเดือนก่อน

    Okk chithu nokamee

  • @knbhaskaran8103
    @knbhaskaran8103 3 หลายเดือนก่อน

    കൊള്ളാം. ഇട്ടൊഇട്ടൊഎന്നുപറയുന്നത്അരോ ചകമാണ്

  • @IbrahimAlfarsi-x3d
    @IbrahimAlfarsi-x3d 5 หลายเดือนก่อน +2

    Vendacurry yum omletum kazhichal pore

  • @MyDreamsMyHappiness
    @MyDreamsMyHappiness 5 หลายเดือนก่อน +3

    വളരെ നന്നായിട്ടുണ്ട് 👌👌👌

  • @devadasthottumettile6381
    @devadasthottumettile6381 2 หลายเดือนก่อน

    Super💪

  • @ThomasDevasy-nt2sn
    @ThomasDevasy-nt2sn 4 หลายเดือนก่อน

    Dayvaayi vachhhakam nirthu

  • @yohannantk3676
    @yohannantk3676 5 หลายเดือนก่อน

    തോരൻ ഉപയോഗിച്ചുനോക്കട്ട എന്നിട്ട് ലൈക്ക് ചെയാം.😂

  • @lndkl8695
    @lndkl8695 5 หลายเดือนก่อน +2

    Ethu Puttintay kooday kazhikkamo ???😊

    • @iamanindian.9878
      @iamanindian.9878 5 หลายเดือนก่อน +1

      ഒരിക്കലും പാടില്ല അപ്പൊ മരിക്കും ☹️

    • @sainabanisamsainaba7757
      @sainabanisamsainaba7757 หลายเดือนก่อน

      😂😂😂

  • @haskumar.rkumar8049
    @haskumar.rkumar8049 5 หลายเดือนก่อน +4

    👌👌👌👍👍👍

  • @Devayaniantony-hb9je
    @Devayaniantony-hb9je 5 หลายเดือนก่อน +1

    Nannyittunde kothi ayi

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 5 หลายเดือนก่อน

    ഇത്??? 🥰

  • @rekharekha6553
    @rekharekha6553 5 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി നോക്കി ഇറച്ചി കറി. ഇതുവരെ കഴിക്കാത്തവരാണെങ്കിൽ ഇത്. ഇറച്ചി കറി പോലെയുണ്ടെന്ന് പറയുള്ളു.

    • @PhilipMT-ds1zt
      @PhilipMT-ds1zt 5 หลายเดือนก่อน

      You tasted some of other corry

  • @sunisyju2238
    @sunisyju2238 4 หลายเดือนก่อน

    First Kadu edanam,ennale kadughu pottughayullu, then vattal mulaghu,athinu shesham veluthully...

  • @AntonyEA-c6y
    @AntonyEA-c6y 5 หลายเดือนก่อน +20

    ആദ്യം കടുക് പൊട്ടിക്കാതെ കറിയിൽ ഉപ്പ് ഇടാതെ ഒരു സൂപ്പർ പാചകവിധി എന്ത് പറയാൻ ഇത് കാണുന്ന ജനങ്ങളുടെ വിധി

  • @SajeevSreenivas
    @SajeevSreenivas 5 หลายเดือนก่อน +22

    പച്ചക്കറികൾ ഉപ്പും വിനാഗിരിയും കലർത്തിയ വെള്ളത്തിൽ ഒരു മണിക്കൂർ സൂക്ഷിക്കണം, എന്നിട്ട് മാത്രം ഫ്രിഡ്ജിലോ വേവിക്കുക.

    • @saijuvarghese-ox5cd
      @saijuvarghese-ox5cd 5 หลายเดือนก่อน +5

      ഫ്രിഡ്ജിൽ ആണോ വേവിക്കുന്നത് 😄😄😄

    • @ashathomas8444
      @ashathomas8444 5 หลายเดือนก่อน +1

      😂​@@saijuvarghese-ox5cd

  • @sreedevijayaraj3026
    @sreedevijayaraj3026 5 หลายเดือนก่อน +3

    ഒരു രസുവാമില്ല കേൾക്കാൻ 👏

  • @udayankovoor9578
    @udayankovoor9578 4 หลายเดือนก่อน

    Sangathi usharanu, but, samsaram ethiri kooduthala tto

  • @vijayankumar9321
    @vijayankumar9321 4 หลายเดือนก่อน

    ഭയങ്കരം

  • @mathewkg499
    @mathewkg499 5 หลายเดือนก่อน +2

    Very good🎉

  • @noushadaboo7416
    @noushadaboo7416 5 หลายเดือนก่อน +9

    വർണന അല്പം കൂടുതൽ അത് ഒഴിവ് ക്കിയാൽ നല്ലത്

  • @FouziaK-l3w
    @FouziaK-l3w 5 หลายเดือนก่อน +4

    Suuuper

  • @Trip727
    @Trip727 4 หลายเดือนก่อน

    ithano doshaude koode kazhikkan pattiya irachi cury maari nilkkunna dish😢...ithaakku vattayeeeee...

  • @autoexpertsgarage
    @autoexpertsgarage 4 หลายเดือนก่อน

    Aa.plastik.spoon.matoo

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt 5 หลายเดือนก่อน +1

    അടിപൊളി 👌

  • @mathewgeevarughese9753
    @mathewgeevarughese9753 2 หลายเดือนก่อน

    കേട്ടോ..കേട്ടോ..കേട്ടോ...!
    കേട്ടോണ്ടല്ലേ ഇരിക്കുന്നത്..!
    കേട്ടോക്കാരോട് ഒരു കഥ പറയട്ടേ..!
    ഒരിക്കൽ ഒരു 'ബധിരൻ', ഒരു
    വൈദ്യരേ കാണുവാൻ ചെന്നു...!
    'എന്താ ഹേ പ്രശ്നം..?
    "എന്തു പ്രശ്നം..? കാതു ലേശം പദമാ"
    'അതിനെന്തിനാ വെടി പൊട്ടിക്കുന്നേ"
    'വെടിയോ..എന്തു വെടി..? പറയുന്നത്
    എനിക്കും കൂടെ കേൾക്കണമല്ലോ..!'

  • @sundarji4162
    @sundarji4162 4 หลายเดือนก่อน +3

    വില കുറയുന്നുണ്ട്.മാസങ്ങൾ കഴിഞ്ഞാലും ഈ വീഡിയോ ജനങ്ങൾ കാണുന്നതാണ്.അതുകൊണ്ട് വില കൂടുന്നതോ കുറയുന്നതോ പറയുന്നത് ഒഴിവാക്കുക.

    • @Haan-d6u
      @Haan-d6u 4 หลายเดือนก่อน +1

      അടിച്ചു കുറഞ്ഞിട്ടുണ്ട് 😂

  • @sunilduth4044
    @sunilduth4044 5 หลายเดือนก่อน +1

    Ninte pooru venam ennu kittum tharumo

  • @adithyanadhi6151
    @adithyanadhi6151 5 หลายเดือนก่อน +43

    കള്ളം പറയല്ലേ.. ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ ഒരു സ്പൂൺ കറി മതിയോ... തള്ള് കൊള്ളാം 🙃

  • @ABUBAKEROTTENGHAD
    @ABUBAKEROTTENGHAD หลายเดือนก่อน

    അരക്കിലോ ഇറച്ചിയും വേണം

  • @jasmiabdulrahman9149
    @jasmiabdulrahman9149 5 หลายเดือนก่อน +7

    وعليكمالسلام.ورحمةاللةوبركاته സൂപ്പർ ❤❤❤🎉🎉

  • @p.gsubhash9989
    @p.gsubhash9989 4 หลายเดือนก่อน

    ഇടക്കെല്ലാം രുചി പറയുന്നതാണ് സഹിക്കാൻ പറ്റാത്തത്

  • @radhu5400
    @radhu5400 5 หลายเดือนก่อน +1

    ഇങ്ങിനെ ടേസ്റ്റ് കൂട്ടി ഒരു പറ ചോറ് ഉണ്ണാൻ പറയരുത് 😢.. വയറ് ചാടി ഷുഗർ കൂടി പണ്ടാരടങ്ങി പോവും 😭😭😭

    • @fousiyafarook231
      @fousiyafarook231 5 หลายเดือนก่อน

      ശെരിയാണ്

  • @susheelakonna980
    @susheelakonna980 5 หลายเดือนก่อน

    ഞാൻ കാബേജ് വെച്ചു ചെയ്യാറുണ്ട്