ഇങ്ങനെ വില്ലയിൽ താമസിക്കാം? അമ്മച്ചി ഊണും കിട്ടും | Grandma's Homely Meal + Vagamon Luxury Villa

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024

ความคิดเห็น • 203

  • @Alpha90200
    @Alpha90200 3 หลายเดือนก่อน +1

    പ്രകൃതി ഭംഗി സൂപ്പർ അടിപൊളി ഫുഡ്‌ 😋 സൂപ്പർ വീഡിയോ 🥰😍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks und Alpha 😍

  • @johnpoulose4453
    @johnpoulose4453 2 หลายเดือนก่อน +1

    ആ അമ്മയുടെ വാത്സല്യമുള്ള സംസാരം 😊
    വാഴയില കൂടെ ആയിരുന്നേൽ...

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน +1

      🙂👍

    • @johnpoulose4453
      @johnpoulose4453 2 หลายเดือนก่อน

      @@FoodNTravel Tnq Man💫

  • @ourprettyzain7905
    @ourprettyzain7905 2 หลายเดือนก่อน

    Ebin chetta.... After long time watching your video again...poli ❤❤❤Was not in a good condition for the last few months..... Hope you and your family going well... Take care always... Dubai vannilalo.... Varuuu please

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน +1

      Thanks und dear.. Video ishtamaayathil othiri santhosham.. Hope you are ok now.. Dubai varaan plan cheyyam 👍

  • @georgejohn7522
    @georgejohn7522 2 หลายเดือนก่อน +1

    അമ്മച്ചീടെ കടേലെ പ്ലാസ്റ്റിക് ഇല ശരിയായില്ല ☹️ ഒറിജിനൽ വാഴയില ഉപയോഗിക്കുക 😇

  • @jennisjacob7803
    @jennisjacob7803 3 หลายเดือนก่อน +1

    Ebbin chetta kidilam villa nice foodum 🥰😋

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Yes👍👍

  • @anjanavikram3077
    @anjanavikram3077 3 หลายเดือนก่อน +1

    ebin chetta chingu ennu korean word und....friend ennanu athinte meaning....avide avar friendsne chingu enna vilikuka

    • @chingujose1972
      @chingujose1972 3 หลายเดือนก่อน

      U are correct 😊

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Adipoli 😍👍

  • @andrewakslee6441
    @andrewakslee6441 3 หลายเดือนก่อน +1

    Fantastic. Video..carry..on
    Honey

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 🤗

  • @hareamz
    @hareamz 2 หลายเดือนก่อน

    എബിൻ ചേട്ടൻ ❤️❤️

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Thanks bro😍

  • @ziontours5893
    @ziontours5893 3 หลายเดือนก่อน

    You always find such special spots in which to stay.

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      🙂👍

  • @tecntalkbythejus
    @tecntalkbythejus 3 หลายเดือนก่อน

    ഈ അമ്മച്ചിയുടെ വീട്ടിൽ ഊണിന്റെ തൊട്ട് അടുത്താണ് വാഗമൺ lower pinevalley. അതുപോലെ ആ വഴി സ്വല്പം മുന്നോട്ടു പോകുമ്പോൾ ആണ് പാലോഴുകുംപാറ വെള്ളച്ചാട്ടവും, വാഗമണ്ണിലെ ഇപ്പോഴത്തെ ഫേമസ് ടൂറിസ്റ്റ് സ്ഥലമായ വരാട്ടുമെടും സ്ഥിതി ചെയ്യുന്നത്.

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      👍👍

  • @Balakrishnan-di5gc
    @Balakrishnan-di5gc 2 หลายเดือนก่อน

    Nanayittunu 🎉

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Thank you 💖

  • @sandy____697
    @sandy____697 3 หลายเดือนก่อน +1

    Nice ❤👍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you dear 🥰🥰

  • @sairaniyas9421
    @sairaniyas9421 3 หลายเดือนก่อน

    Beautiful nature 🌸✨

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Yes👍👍

  • @lizziejohny8730
    @lizziejohny8730 3 หลายเดือนก่อน

    Super super really super bro🎉🎉

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you so much 🤗

  • @MillerXavier-j4s
    @MillerXavier-j4s 3 หลายเดือนก่อน

    Wow very very super pro 😮❤🎉🎉🎉

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks und dear

  • @razaksk6653
    @razaksk6653 3 หลายเดือนก่อน

    ബിയൂട്ടിഫുൾ ❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you

  • @kittybala7951
    @kittybala7951 3 หลายเดือนก่อน

    Amazing video

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 😍😍

  • @shahidafridi7365
    @shahidafridi7365 3 หลายเดือนก่อน +1

    ❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks und Shahid 🥰

  • @RAHULUNNIKRISHNAN_
    @RAHULUNNIKRISHNAN_ 3 หลายเดือนก่อน

    Nice

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you

  • @prakashck3462
    @prakashck3462 3 หลายเดือนก่อน

    Paper ഇല ഒഴിവാക്കാമായിരുന്നു

  • @SindhuJayakumar-b1p
    @SindhuJayakumar-b1p 3 หลายเดือนก่อน +4

    ചേട്ടായി ... നമസ്ക്കാരം 🙏
    ഇവിടുത്തെ ഭംഗി പറയാതിരിക്കാൻ കഴിയില്ല ❤️❤️ എന്താ കാഴ്ച ... മനോഹരം 🥰🥰 . അമ്മച്ചി ഊണ് കിക്കിടു 👌👌 . അഭി
    വല്ലപ്പോഴും ക്യാമറക്ക്‌ മുന്നിലും
    ആകാം ... മൊത്തത്തിൽ ഈ മഴയത്തു അടിച്ചു പൊളിക്കുവാ .. ചിങ്കു വെള്ളത്തിലാ .. അത് പൊളി 🥰🥰

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 😍 കാഴ്ചകളും രുചികളും അടിപൊളി 👍👍

  • @reshmiks3140
    @reshmiks3140 3 หลายเดือนก่อน

    Super👌👍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you🥰

  • @VineethVineeth-l5t
    @VineethVineeth-l5t 3 หลายเดือนก่อน

    ❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks bro 😍

  • @anilkumaranil6213
    @anilkumaranil6213 3 หลายเดือนก่อน +5

    അമ്മയുടെ സ്നേഹവും നല്ല ഫുഡും നല്ല മനോഹരമായ സ്ഥലവും സൂപ്പർ 👌💖💖💖💖💖

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍😍👍

  • @123sethunath
    @123sethunath 3 หลายเดือนก่อน +12

    അമ്മച്ചിക്ക് ഭഗവാൻ ആയുസ്സും ആയുർ ആരോഗ്യ സൗഖ്യവും കൊടുക്കട്ടെ

    • @geethujoseph-fd9lc
      @geethujoseph-fd9lc 3 หลายเดือนก่อน

      th-cam.com/video/BWYN1G8k2_8/w-d-xo.html

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍🙏

  • @navaroseusman4256
    @navaroseusman4256 2 หลายเดือนก่อน +2

    അമ്മച്ചിയുടെ മോനെ എന്നുള്ള ആ വിളി മതി മനസ്സും വയറും നിറയും ❤

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Sarikkum 😍

  • @sariyahhtruthseeker4184
    @sariyahhtruthseeker4184 3 หลายเดือนก่อน +2

    നല്ല പ്രഗൃതി ഭംഗി, മനോഹരമായ വെള്ളച്ചാട്ടം അമ്മച്ചിയുടെ ഊണ് കൊള്ളാം സൂപ്പർ. വളരെ മോശം പ്ലാസ്റ്റിക് ഇല. അവിടെ ഇല കിട്ടാത്ത സ്ഥലം ആണോ. അബിൻ താങ്കൾ ഇത്‌ പ്രോത്സാഹിപ്പിക്കരുത്.

  • @AnishKumar-td8hd
    @AnishKumar-td8hd 3 หลายเดือนก่อน +2

    Indus Valley Holiday യിലെ റേറ്റ് എത്ര ആയിരുന്നു

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Avarude number Descriptionil koduthitund. Athil vilichal details ariyaam tto👍👍

  • @nikhilaravind8871
    @nikhilaravind8871 3 หลายเดือนก่อน +3

    Wow what a beautiful place
    Unbelievable
    Ebbin chettayi video super aayittaaa
    All the best ebbin chettayi

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you so മുച്ച് Nikhil 🙂🤗

  • @BeautifulSignatureByRaji23
    @BeautifulSignatureByRaji23 3 หลายเดือนก่อน +3

    എബിൻ ചേട്ടാ സൂപ്പർ... എല്ലാ മുക്കും മൂലയിലും പോയി കഴിച്ചു കൊതിപ്പിക്കുവാണല്ലേ...

    • @geethujoseph-fd9lc
      @geethujoseph-fd9lc 3 หลายเดือนก่อน

      th-cam.com/video/BWYN1G8k2_8/w-d-xo.html

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😄😄👍👍

  • @shujahbv4015
    @shujahbv4015 3 หลายเดือนก่อน +8

    നല്ല പ്രകൃതി ഭംഗിയും അത്പോലെ നല്ല ഫുഡ്‌ ഉം എബിൻ ചേട്ടന്റെ ചിരിയും സന്തോഷത്തോടെ ഉള്ള സംസാരം എല്ലാം കൂടി ഉള്ള നല്ലൊരു വീഡിയോ ഇതുകൊണ്ട് തന്നെ ആണ് എന്നെ പോലെ പലരും 5,6 വർഷം ആയിട്ടും ഇപ്പോഴും വീഡിയോ കാണാൻ ഒരു മൂഡ് 😂

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you Shujahbv..Thank you so much for your kind words 😍😍

  • @mt70teamshorts112
    @mt70teamshorts112 3 ชั่วโมงที่ผ่านมา

    Superb ❤❤❤

  • @jipson011
    @jipson011 3 หลายเดือนก่อน +1

    Ebin bro beef allergy aanennu pazhayoru video paranjirunnu but ippo beef kazhikkunnundallo

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      I am still allergic to beef. I am taking medicine for it.

    • @jipson011
      @jipson011 3 หลายเดือนก่อน +1

      @@FoodNTravel I'm also allergic to beef what medicine are you taking ? is that medicine effective?

  • @BindukkBindukk
    @BindukkBindukk 3 หลายเดือนก่อน +1

    എബിൻ ചേട്ടാ അടിപൊളി സ്ഥലവും നല്ല ഫുഡും സൂപ്പർ ❤️

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബിന്ദു 🥰🥰

  • @sn9040
    @sn9040 2 หลายเดือนก่อน

    എല്ലാം കൊള്ളാം പക്ഷേ പ്ലാസറ്റിക്ക് ഇല വേണ്ടായിരുന്നു

  • @sameerajaleel6364
    @sameerajaleel6364 3 หลายเดือนก่อน +2

    Nice place& nice amma&food.randuperum resayi

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Valare santhosham 😍😍

  • @RKV-f7f
    @RKV-f7f 3 หลายเดือนก่อน +1

    ഇന്നത്തെ അമ്മച്ചി എന്റെ പൊന്നോ ഒരു രക്ഷയുമില്ല.... അത്ര സ്നേഹം, ഭക്ഷണം ❤️❤️❤️❤️❤️❤️❤️❤️

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Athe 😍👍👍

  • @sumeshvettuchira
    @sumeshvettuchira 2 หลายเดือนก่อน

    നടൻ സിദ്ദിക്ക് ൻ്റെ ശബ്ദം ആയി ആർക്കെങ്കിലും തോന്നിയോ

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Chilarokke paranjitund 🙂

  • @Balakrishnan-di5gc
    @Balakrishnan-di5gc 2 หลายเดือนก่อน

    Ammachi Vegetarian Ello Gaan Vegetarian (Brahmin Family)

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Veg separate aayit undakkunnilla

  • @shubhamudikeri3198
    @shubhamudikeri3198 3 หลายเดือนก่อน +1

    Absolutely Blissful..
    Nothing can replace our traditional food.

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      True 👍👍

  • @SK-iv5jw
    @SK-iv5jw 3 หลายเดือนก่อน +1

    പണ്ട്‌ ഇങ്ങേരു പറഞ്ഞത് beef കഴിച്ചാ allergy ആണെന്ന് ആണ്‌..🤔

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      അതിന് ശേഷം ചെയ്ത വീഡിയോ ഒന്നും താങ്കൾ കണ്ടില്ലെന്ന് തോന്നുന്നു..
      A few among those videos:
      1. th-cam.com/video/1OW9PcLrIW4/w-d-xo.html
      2. th-cam.com/video/u1mpv751iAw/w-d-xo.html
      3. th-cam.com/video/kajgXSpEO2o/w-d-xo.html

    • @SK-iv5jw
      @SK-iv5jw 3 หลายเดือนก่อน

      @@FoodNTravel ഞാന്‍ കണ്ടിരുന്നു.. but sorry വിട്ടുപോയി...sorry ചേട്ടാ...

    • @SK-iv5jw
      @SK-iv5jw 3 หลายเดือนก่อน

      Lelu allu...Lelu allu...

  • @sonukpra6695
    @sonukpra6695 3 หลายเดือนก่อน +1

    അമ്മച്ചിയുടെ സ്നേഹം മാത്രം മതി വയർ നിറയാൻ 🥰🥰

    • @Tup7kSh7kur
      @Tup7kSh7kur 3 หลายเดือนก่อน

      anganeyaanengil eluppamayi diet onnum cheyyanda, kurachu sneham kittiyal mathiyallo

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      👍👍

  • @chinthujose7720
    @chinthujose7720 3 หลายเดือนก่อน +1

    Chingu chettan super………

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍👍

  • @eswarynair2736
    @eswarynair2736 3 หลายเดือนก่อน +1

    പൊളിച്ചു വെണ്ടയ്ക്ക തീയൽ

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      കൊള്ളാം 👍👍

  • @Balakrishnan-di5gc
    @Balakrishnan-di5gc 2 หลายเดือนก่อน

    Ammachikku Namaskarangal

  • @DileepKumar-m6c
    @DileepKumar-m6c 3 หลายเดือนก่อน +1

    Super video.. 👍
    Ellam adipoli..
    Enjoy..

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you

  • @vigneshwaran4418
    @vigneshwaran4418 3 หลายเดือนก่อน +1

    Welcome வணக்கம் sir...

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks bro😍

  • @RahelGeorge
    @RahelGeorge 2 หลายเดือนก่อน

    അവിടെ അച്ചപ്പം ഉണ്ട്.നല്ലതാണ്.ഞങ്ങളും രണ്ട് ആഴ്ച മുമ്പ് പോയിരുന്നു.സൂപ്പർ😊😊

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน +1

      താങ്ക്സ് ഉണ്ട് റാഹേൽ 🥰🥰

  • @harishkandathil7434
    @harishkandathil7434 3 หลายเดือนก่อน

    പ്ലാസ്റ്റിക് ഇലയിൽ ചൂട് ഭക്ഷണം... Not good for health...

  • @abhilashkerala2.0
    @abhilashkerala2.0 3 หลายเดือนก่อน

    Beautiful place
    Beautiful homely food❤❤❤
    Nature yethira ayittula resort na promote cheiyarudhu .engane kunnugala edichu resort paniyunadhu niruthanam...govt endha engane waste..

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 3 หลายเดือนก่อน

    വാഗമണ്ണിൻ്റെ മനോഹാരിത. ഒപ്പം അടിപൊളി വീട്ടിൽ ഊണും. കൊള്ളാം.....

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks und Raju 🙂🙂

  • @Shibinbasheer007
    @Shibinbasheer007 3 หลายเดือนก่อน +1

    💙🔥🌿

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍🤗

  • @aneeshkumar20sd1
    @aneeshkumar20sd1 3 หลายเดือนก่อน

    നീന്തൽ കുളത്തിലെ വെള്ളം ഇപ്പോൾ മസ്തിഷ്ക ജ്വരം ആണ് ട്രെൻഡ് 😅

  • @arjunasok9947
    @arjunasok9947 3 หลายเดือนก่อน +1

    Ebbin chetta nice ❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 😍😍

  • @kpshaji2223
    @kpshaji2223 3 หลายเดือนก่อน

    Mr ebbin you are eating good food but using plastic banana leaf avoid like this

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 3 หลายเดือนก่อน +1

    Nice video Ebbin bro❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thanks und Sadanandan 😍😍

  • @deepaksreenivasan5160
    @deepaksreenivasan5160 3 หลายเดือนก่อน

    ❤beautiful place but you guys are having In SAS paper ela that is unhealthy

  • @siddiqcochin4017
    @siddiqcochin4017 3 หลายเดือนก่อน

    ❤❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍❤️

  • @robinthomas5372
    @robinthomas5372 3 หลายเดือนก่อน

    പ്ലാസ്റ്റിക് ഇലയിൽ ഭക്ഷണം വിളമ്പിയത് നിരുത്സാഹപെടുത്തേണ്ടിയിരുന്നു എബിൻ സർ

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +2

      അത് ഞാൻ അവരോട് പറഞ്ഞിട്ടുണ്ട്... വിഡിയോയിൽ പറയുന്നത് ശരിയല്ല എന്ന് ആണ് എന്റെ stand 😊

    • @ourprettyzain7905
      @ourprettyzain7905 2 หลายเดือนก่อน

      Yes you are right ebin chetta...👍💯

  • @sanithajayan3617
    @sanithajayan3617 3 หลายเดือนก่อน

    Ammede oonu super aayittundu ebinchetta good nature super super

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍😍👍

  • @noushadkamal7124
    @noushadkamal7124 2 หลายเดือนก่อน

    Chetta resortil pokunna vazhi enganundu

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      It is narrow, but good

  • @balasubramanyam987
    @balasubramanyam987 2 หลายเดือนก่อน

    Rent how much per day. Price?

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Please contact them directly for the current tariff.

  • @abhichola81
    @abhichola81 2 หลายเดือนก่อน

    പേപ്പർ ഇല അല്ലേ ഇത് ? ഉപയോഗിക്കാൻ പാടില്ല

  • @lizziejohny8730
    @lizziejohny8730 3 หลายเดือนก่อน

    U will get more than 1lakhs view for this bro

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      🙂🤗

  • @nishantbalakrishnan
    @nishantbalakrishnan 3 หลายเดือนก่อน

    Wah wah, 💖 💖 💖 beautiful location with tasty homely food❤❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Yes😍👍

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 3 หลายเดือนก่อน

    Malamukalele. Manjum
    Nalla. Bhakshanavum
    Thamasavum. Kalakke❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 🙂

  • @suhailvlog1233
    @suhailvlog1233 3 หลายเดือนก่อน

    മൊത്തത്തിൽ അടിപൊളിയായിട്ടുണ്ട് 👍🏻

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ബ്രോ 😍

  • @Mrwick-cg7sq
    @Mrwick-cg7sq 3 หลายเดือนก่อน

    അടിപൊളി ebbin ചേട്ടാ 💓💓💓

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ബ്രോ 😍

  • @jeevanjayakumar4896
    @jeevanjayakumar4896 3 หลายเดือนก่อน

    Ebin chetta avoid plastic ela

  • @LinceMontk-nl6lx
    @LinceMontk-nl6lx 3 หลายเดือนก่อน

    എബിൻ ചേട്ടൻ സൂപ്പർ ❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബ്രോ 🥰🥰

  • @vishnulal1992
    @vishnulal1992 3 หลายเดือนก่อน

    Amma❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍😍

  • @chethanreddy4547
    @chethanreddy4547 3 หลายเดือนก่อน

    Super Food Bro 🍗🍗🍗🥩🥩🥩

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      👍👍

  • @abhiabzz7564
    @abhiabzz7564 3 หลายเดือนก่อน

    Hi oru reply

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Hi Abhiabzz..

  • @tgno.1676
    @tgno.1676 3 หลายเดือนก่อน

    സൂപ്പർ 👌👌👌👌🥰

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ബ്രോ 🥰

  • @nijokongapally4791
    @nijokongapally4791 3 หลายเดือนก่อน

    സൂപ്പർ ❤️👍🥰

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് നിജോ 😍

  • @BaijuTs-dv8ue
    @BaijuTs-dv8ue 3 หลายเดือนก่อน

    സൂപ്പർ 💞💞💞

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      താങ്ക്സ് ഉണ്ട് ബൈജു 😍

  • @abduljaleel576
    @abduljaleel576 3 หลายเดือนก่อน

    Nice location

  • @rehanavettamukkil7223
    @rehanavettamukkil7223 3 หลายเดือนก่อน

    Super 👌👌👌👌

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Thank you ❤️

  • @ShajaHan-nd9qv
    @ShajaHan-nd9qv 3 หลายเดือนก่อน

    Good❤️❤️💞👍👍🌹

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you!

  • @ismailch8277
    @ismailch8277 3 หลายเดือนก่อน

    super👍👍👌👌😘😘

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 🤗🤗

  • @jeffyfrancis1878
    @jeffyfrancis1878 3 หลายเดือนก่อน

    Nice. 🙌🙌😍😍

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 😍

  • @abhilashbabu3612
    @abhilashbabu3612 3 หลายเดือนก่อน

    Food loves

  • @mohammadfaizal8461
    @mohammadfaizal8461 3 หลายเดือนก่อน

    Beautiful.....

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Thanks a lot 😊🤗

  • @ammumikkashanmugam9261
    @ammumikkashanmugam9261 3 หลายเดือนก่อน

    Excellent

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you!

  • @abhiabzz7564
    @abhiabzz7564 3 หลายเดือนก่อน

    Hi

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍🤗

  • @hanik2034
    @hanik2034 3 หลายเดือนก่อน

    Sooper ❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you 🥰

  • @arjunpc3346
    @arjunpc3346 3 หลายเดือนก่อน

    ❤❤❤❤❤❤❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Thank you Arjun ❤️

  • @balujs9750
    @balujs9750 3 หลายเดือนก่อน

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍🤗

  • @laijudevassy4450
    @laijudevassy4450 3 หลายเดือนก่อน

    ❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍🤗

  • @ABDULKAREEMKareem-we9xi
    @ABDULKAREEMKareem-we9xi 3 หลายเดือนก่อน

    👍👌

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍🤗

  • @sherinantony6667
    @sherinantony6667 3 หลายเดือนก่อน +2

    എബി ചേട്ടാ എത്രയാ ഒരു ദിവസം താമസിക്കാൻ ഇവിടെ പൈസ. ...sherin from ireland

    • @HUMAN-pu5yp
      @HUMAN-pu5yp 3 หลายเดือนก่อน +3

      അയർലണ്ടിൽ അല്ലേ? പൈസക്ക് ബുദ്ധിമുട്ടില്ലല്ലല്ലോ? എച്ചി ത്തരം കാണിക്കാതെ പോയി അടിച്ച് പൊളിക്ക് മനുഷ്യ😂

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน +1

      Avarude number Descriptionil koduthitund. Athil vilichal details ariyaam 👍

  • @SoumyaThambi-lk8yg
    @SoumyaThambi-lk8yg 3 หลายเดือนก่อน

    Time ellatha kondatto odich kanunne etta but food 👌👌

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      Video length kooduthal aavanda ennu karuthi 🙂

  • @myblissindia5103
    @myblissindia5103 2 หลายเดือนก่อน

    Dear,
    Nice video🎉❤
    MYBLISS HOLIDAYS INDIA PVT LTD

    • @FoodNTravel
      @FoodNTravel  2 หลายเดือนก่อน

      Thank you

  • @dileepravi-s4e
    @dileepravi-s4e 3 หลายเดือนก่อน

    അമ്മച്ചി പൊളിട്ടാ❤❤❤

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      😍👍

  • @HUMAN-pu5yp
    @HUMAN-pu5yp 3 หลายเดือนก่อน

    കൊതിപ്പിക്കല്ലേ മനുഷ്യാ😂 ഹൊ.

    • @FoodNTravel
      @FoodNTravel  3 หลายเดือนก่อน

      ☺️☺️

  • @nathankl7149
    @nathankl7149 3 หลายเดือนก่อน