Aattuthottil | ആട്ടുതൊട്ടിൽ | Athiran | 4K Lyrical Video | Fahad Faasil | Sai Pallavi | Vivek

แชร์
ฝัง
  • เผยแพร่เมื่อ 13 ธ.ค. 2024

ความคิดเห็น • 1.2K

  • @gopakumargnair5688
    @gopakumargnair5688 5 ปีที่แล้ว +529

    ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കൺമണിയേ
    ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേ
    എന്നുമെന്നും കിന്നരിക്കാം ഒമാനിക്കാം
    ചക്കരപ്പൊൻ നെറ്റിയിലോ പൊട്ടുതൊടാം
    നീ പകരും പുഞ്ചിരികൾ കണ്ടുനിന്നാൽ നൂറഴക്
    നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള് വിങ്ങും
    നെഞ്ചുടുക്കിൽ തിരയാ താളമില്ലാ നിന്നേ
    ചായുറക്കാൻ മതിയാം രാഗമില്ല
    ഞാനാവും പൂമരത്തിൽ വളരും കുഞ്ഞു മോട്ടേ
    മെല്ലേ പൂവിട് നീ വസന്തം കാത്തിരിപ്പൂ
    പൂംകുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽ
    ആലില വീഴും കാവിൽ പോയ് വരികേണം
    താമരത്തുമ്പിൽ തൂവും തേനിളനീരും
    വേണ്ടിടുവോളം കണ്ണേ നീ നുകരേണം
    എത്താത്ത കൊമ്പിൻ കിളിനാദം കേട്ടു പാടേണം
    മോഹങ്ങളെല്ലാം കൊതിതീരും മുൻപ് നേടേണം
    ഇനി കണ്ണീരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ട
    അരികത്തായ് എന്നും കാവൽ നിൽക്കാൻ ഞാനില്ലേ
    വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ നിന്നേ
    ചായുറക്കാൻ മതിയാവും രാഗമില്ലാ
    ഞാനാം പൂമരത്തിൽ കുഞ്ഞു മോട്ടേ
    മെല്ലേ പൂവിട് നീ വസന്തം കാത്തിരിപ്പൂ

    • @aruncuthaman
      @aruncuthaman 5 ปีที่แล้ว +24

      ഞാനാം പൂമരത്തിൽ വളരും കുഞ്ഞിമോട്ടേ

    • @kripavivin5630
      @kripavivin5630 5 ปีที่แล้ว +10

      Thank u for the lyrics

    • @eatandenjoy2018
      @eatandenjoy2018 4 ปีที่แล้ว +6

      Nice work brother

    • @kusumamsaji22
      @kusumamsaji22 11 หลายเดือนก่อน +4

    • @keerthikaperumal9282
      @keerthikaperumal9282 10 หลายเดือนก่อน +4

  • @jacktracker1265
    @jacktracker1265 9 หลายเดือนก่อน +25

    കണ്ണേ ആരാരോ കനിയേ ആരാരോ
    നിറവേ ആരാരോ..തന്നേനാനേ ആരാരോ (2)
    ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കണ്മണിയേ
    ചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേ
    എന്നുമെന്നും കിന്നരിക്കാം ഒമാനിക്കാം
    ചക്കരപ്പൊൻ നെറ്റിയിലോ പൊട്ടുതൊടാം..
    നീ പകരും പുഞ്ചിരികൾ കണ്ടുനിന്നാൽ നൂറഴക്
    നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള്...
    വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ
    നിന്നെ ചായുറക്കാൻ.. മതിയാം രാഗമില്ല..
    ഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേ
    മെല്ലെ പൂവിട് നീ ..വസന്തം കാത്തിരിപ്പൂ
    പൂങ്കുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽ
    ആലില വീഴും കാവിൽ പോയ് വരികേണം..
    താമരത്തുമ്പിൽ തൂവും തേനിളനീരും
    വേണ്ടിടുവോളം കണ്ണേ നീ നുകരേണം..
    എത്താത്ത കൊമ്പിൻ കിളിനാദം കേട്ടു പാടേണം
    മോഹങ്ങളെല്ലാം കൊതിതീരും മുൻപ് നേടേണം
    ഇനി കണ്ണീരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ട
    അരികത്തായെന്നും കാവൽ നിൽക്കാൻ ഞാനില്ലേ
    വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാ
    നിന്നെ ചായുറക്കാൻ.. മതിയാം രാഗമില്ല..
    ഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേ
    മെല്ലെ പൂവിട് നീ ..വസന്തം കാത്തിരിപ്പൂ ...

  • @gopikasaji9426
    @gopikasaji9426 2 ปีที่แล้ว +3320

    എനിക്ക് മാത്രം ആണോ ഈ പാട്ട് കേൾക്കുമ്പോൾ കരച്ചിൽ വരണേ 😭love you achee💞

    • @surya143s
      @surya143s ปีที่แล้ว +32

      എനിക്കും 🥲

    • @letsrock9582
      @letsrock9582 ปีที่แล้ว +26

      Enikkum😭

    • @akshayashalu7422
      @akshayashalu7422 ปีที่แล้ว +38

      അല്ല എനിക്കും പൊട്ടി കരയാറുണ്ട്. കാരണം എന്റെ അച്ഛൻ ഇപ്പൊ ഞാനും ആയി പിണക്കം ആണ്. ഞാൻ അച്ഛനെ ഒരുപാട് miss ചെയ്യാറുണ്ട്

    • @sudhireshmi6305
      @sudhireshmi6305 ปีที่แล้ว +7

      Enikkum

    • @malluzzwold5238
      @malluzzwold5238 ปีที่แล้ว +6

      Eanikum 😢

  • @shijuthomas4335
    @shijuthomas4335 5 ปีที่แล้ว +45

    പാട്ടും കേട്ടുകൊണ്ട് കമെന്റ് വായിക്കുകായായിരുന്നു. അവസാനം കൺകോണിൽ ഒരു കണ്ണുനീർ നിറഞ്ഞു വന്നു.മനസ് നിറഞ്ഞ ചിരിയോടെ ഞാനത് തുടച്ചു.

  • @starletco
    @starletco 19 วันที่ผ่านมา +141

    *Man with the evergreen voice*
    75 വയസുള്ള വൃദ്ധനായ ആള് പാടിയതാണ് എന്റെ വിശ്വസിക്കാൻ പാടാണ്.. 😍 ലെജൻഡ് ❤

    • @I_love_islam786-fz
      @I_love_islam786-fz 17 วันที่ผ่านมา

      80 aayi👍🏼

    • @starletco
      @starletco 17 วันที่ผ่านมา

      @I_love_islam786-fz This was recorded 5 years ago.

    • @starletco
      @starletco 14 วันที่ผ่านมา +3

      ​@@I_love_islam786-fz അതിപ്പോൾ.. പാട്ട് പാടിയ കാലത്തെ പ്രായമാണ് പറഞ്ഞത്

  • @__sneha__
    @__sneha__ 21 วันที่ผ่านมา +467

    "ഇനി കണ്ണീരൊന്നും വേണ്ട
    മനം പൊള്ളും നോവും വേണ്ട
    അരികത്തായെന്നും കാവൽ നിൽക്കാൻ ഞാനില്ലേ"
    ഈ വരികൾ ✨

  • @sabarinathvb220
    @sabarinathvb220 5 ปีที่แล้ว +723

    ഈ പാട്ട് first ടൈം കേട്ടപ്പോഴേ ഉള്ളിൽ നല്ല തണുത്ത ഫീൽ repeat mode on💕💗

    • @rageshkt1131
      @rageshkt1131 5 ปีที่แล้ว +6

      Sabarinath Sabari jayettan's magic

  • @swathysatheesan1648
    @swathysatheesan1648 9 หลายเดือนก่อน +41

    Achante sneham ee jenmam kittiyittilla... Athukond thanne ee paat kelkumbo kannoke niranjozhukunnu🥺😭

    • @Footballpes2020
      @Footballpes2020 28 วันที่ผ่านมา

      🥹🥹🫂🫂

    • @Romy24502
      @Romy24502 23 วันที่ผ่านมา

      Me too 😮‍💨🍃

    • @adithyaabhinandswaminadhan2582
      @adithyaabhinandswaminadhan2582 21 วันที่ผ่านมา

      💔💔💔💔💔💔💔💔😭😭😭😭😭😭😭😭❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹🥺🥺🥺🥺🥺🥺🥺🥺

    • @MohanMk-y8z
      @MohanMk-y8z 13 วันที่ผ่านมา

      😢

  • @syamkumar4037
    @syamkumar4037 2 ปีที่แล้ว +912

    ഈ പാട്ടൊരുക്കിയവർക്ക് ഹൃദയം നിറഞ്ഞ നന്ദി.. ❤️🙏

  • @Akshayrchandran
    @Akshayrchandran หลายเดือนก่อน +53

    ഇനി കണ്ണീരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ട
    അരികത്തായ് എന്നും കാവൽ നിൽക്കാൻ ഞാനില്ലേ
    😇🥰💞

  • @Suraj.Unnikrishnan
    @Suraj.Unnikrishnan ปีที่แล้ว +414

    ഈ പാട്ട് കേൾക്കുമ്പോൾ എന്റെ അച്ഛനെ ഓർമ വരും... അച്ഛൻ ഇപ്പൊ എന്റെ കൂടെ ഇല്ല... ഓർമകളിൽ എന്നും അച്ഛൻ ❤
    Happy Father's Day

    • @manojmk7093
      @manojmk7093 7 หลายเดือนก่อน

      😢

    • @shalimamaheen7873
      @shalimamaheen7873 21 วันที่ผ่านมา

      എനിക്കും വാപ്പ ഇല്ല 🥺

    • @Sriya-q5w
      @Sriya-q5w 13 วันที่ผ่านมา +1

      Pottedo vishamikanda.❤🥹🥰

    • @infiniteyzz
      @infiniteyzz 12 วันที่ผ่านมา

      ​@@shalimamaheen7873nanayyi

  • @rajeshsuseelan6863
    @rajeshsuseelan6863 2 ปีที่แล้ว +370

    If I had a daughter, I would sing this for her. For now, I just listen to song on loop and dedicate it all the daughters out there... What an absolutely beautiful lullaby!

  • @RasheedaShihab-lp1sy
    @RasheedaShihab-lp1sy 8 หลายเดือนก่อน +465

    Anyone 2024😍?

  • @isafi-ij6mi
    @isafi-ij6mi 14 วันที่ผ่านมา +9

    2:44 'മോഹങ്ങൾ എല്ലാം കൊതി തീരും മുൻമ്പ് നേടണം'. Absolutely right. life അത് ഒന്നേ ഒള്ളു. കുറേ നല്ല ആഗ്രഹങ്ങളും മോഹങ്ങളും ഒരിക്കലും മനസ്സിൽ വെച്ചുകൊണ്ട് നശിപ്പിക്കരുത്. പുറത്ത് പ്രകടിപ്പിച്ചും നേടിയും തീർക്കണം.enjoy ചെയ്യാൻ ഈ ഒരു life മാത്രമേ ഒള്ളു.അത് maximum enjoy ചെയ്യണം. 🙌🏼🥹

  • @Malayalam_news_Express
    @Malayalam_news_Express 5 ปีที่แล้ว +762

    പുതുമുഖ നായക നടന്മാരിലെ കഴിവ് തെളിയിച്ച നടന്മാരിൽ ഏറ്റവും മികച്ചവൻ ഫഹദിക്ക കൂടെ ചുരുങ്ങിയ കാലം കൊണ്ട് ഒരു പുതു മഴയായി മലയാളി ഹൃദയത്തിൽ ഇടം നേടിയവൾ സായി പല്ലവി ....രണ്ടു പേരും ഒരുമിക്കുമ്പോൾ പ്രതീക്ഷകളും വാനോളം .....ആശംസകൾ ....രണ്ടു പേരെയും ഇഷ്ട്ടപ്പെടുന്ന ചങ്കുകൾ ലൈക്കടിച്ചേ 💕💕💕💕💕

  • @gopalgita2896
    @gopalgita2896 5 ปีที่แล้ว +635

    ഞാൻ ഈ പാട്ട് എത്രാമത്തെ തവണയാ കേൾക്കുന്നെ , ശ്ശോ എണ്ണിയില്ലല്ലോ😍

  • @sneharahul3280
    @sneharahul3280 9 วันที่ผ่านมา +18

    മോഹങ്ങളെല്ലാം കൊതി തീരും മുൻപ് നേടേണം ❤

  • @Abhi_Amigo25
    @Abhi_Amigo25 22 วันที่ผ่านมา +14

    കണ്ണു നിറയാതെ കേട്ടിരിക്കാനാവുന്നില്ല. അത്രക്കും ഹൃദയസ്പർശിയായ പാട്ട്
    😍👌 ജയചന്ദ്രൻ സാറിൻ്റെ അസാധ്യ ആലാപനം. വരികളും ഈണവും മനോഹരം

  • @Pratheeksharajupratheeksharaju
    @Pratheeksharajupratheeksharaju 5 ปีที่แล้ว +100

    എന്ത് നല്ല വരികൾ 😍😍😍 അച്ഛനും മകളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധം തിരിച്ചറിയാൻ പറ്റുന്നു ഓരോ വരിയിലും ജയേട്ടൻ എന്ന ഗായകൻ ശബ്ദമാധുര്യം കൊണ്ടു വീണ്ടും ഞെട്ടിച്ചു 🎵🎶🎶🎶🎼🎼💖💖 അറിയാതെ ആ ശബ്ദത്തിന്റെ ആരാധിക ആയി വീണ്ടും മാറിപോവ്വാ 💕💕... സായി നല്ല ക്യൂട്ട് ആയിട്ടുണ്ട് മലയാളത്തിലേക്ക് വീണ്ടും നല്ല ഒരു റോൾ ആയി "rowdy baby"😎.. രഞ്ജിത്ത് സർ ഫഹദ് 💖💖

    • @NOZAAR
      @NOZAAR 20 วันที่ผ่านมา

      അതെ അതെ

  • @archanaannandakumar9377
    @archanaannandakumar9377 5 ปีที่แล้ว +259

    ഞാനാം പൂമരത്തിൽ
    വളരും കുഞ്ഞു മൊട്ടേ
    മെല്ലെ പൂവിട് നീ
    വസന്തം കാത്തിരിപ്പൂ

  • @sonumathew8405
    @sonumathew8405 5 ปีที่แล้ว +341

    P.jayachandran fans ivide like

    • @rageshkt1131
      @rageshkt1131 5 ปีที่แล้ว +2

      Sonu Mathew 😍 jayettan

    • @johnpetercjose
      @johnpetercjose 5 ปีที่แล้ว +1

      Bhavagayagan😍😍

  • @aswathytk8315
    @aswathytk8315 5 ปีที่แล้ว +48

    bhava jayakan jayachandran sir tnqqq ...Kure neram achane patti orthu poyiii😓😓😓😭😭😭😭😭🙏 Ranjipanikar achan aayi act cheyyumbol oru prethyekatha feel thanneya ...abhinayikan parangal jeevichu kanikunna Fahad ikka ... natural beauty saipallavi... Kollam ...poliyarikum .. katta waiting💓💓💓

  • @yuva1krishna
    @yuva1krishna 5 ปีที่แล้ว +109

    മനോഹരമായ സംഗീതം..... ഹൃദയം തൊടുന്ന വരികള്‍.... മനസ്സു നിറയ്ക്കുന്ന ആലാപനം.... ഒരു Superhit പാട്ടിന് വേണ്ട എല്ലാ ഗുണങ്ങളും ഉണ്ട്... പാട്ടുകളും സിനിമയും Superhit ആകാൻ പ്രാര്‍ത്ഥിക്കുന്നു.... ആശംസകൾ...

  • @whatthefilbin
    @whatthefilbin 5 ปีที่แล้ว +167

    കാലമെത്ര കഴിഞ്ഞാലും ആ ശബ്ദ സൗകുമാര്യം.. പി ജയചന്ദ്രൻ ❤️

    • @dhanudevs9370
      @dhanudevs9370 8 หลายเดือนก่อน +2

      സത്യം 🥰🥰

  • @sriyamareddy7929
    @sriyamareddy7929 5 ปีที่แล้ว +84

    Iam from Telangana came here for Saipallavi ❤❤ I didn't understand the lyrics but am enjoying this Melody 😍Jayachandran sir I become ur fan👌

  • @aleenamathews4879
    @aleenamathews4879 5 ปีที่แล้ว +357

    Fahadikka n pallavi 😍😘😘
    Best jodi with natural acting❤

  • @yuvrajpk6112
    @yuvrajpk6112 17 วันที่ผ่านมา +8

    ഇനി ഉണ്ടാകുമോ ഇതുപോലൊരു ഭവഗായകൻ.... ജയെട്ടാ .... വാക്കുകളില്ല 🙏😘❤❤❤

  • @NachumolAchu
    @NachumolAchu 3 หลายเดือนก่อน +13

    എനിക്ക് എന്റെ അച്ഛനെ ഓർമ്മ വരുബോൾ ഈ സോങ് ഞാൻ കേൾക്കും എന്റെ അച്ഛൻ എന്റെ കൂടെ ഇല്ല പക്ഷേ ഈ സോങ് കേൾക്കുമ്പോൾ എന്റെ കൂടെ ഉള്ള പോലെ ആണ് ഓരോ നിമിഷങ്ങൾ മനസ്സിൽ കടുന്നു വരും അത് ഓർത്ത് ഞാൻ കരയും 🫂

  • @ANJITHA.R
    @ANJITHA.R 9 หลายเดือนก่อน +7

    Achanum ammayum ellam ente Amma mathram anh... Oru achan cheyande ellam ente Amma cheyum....love you ammmaaaaa❤❤❤❤❤

  • @Vineetha-i1c
    @Vineetha-i1c หลายเดือนก่อน +17

    അച്ഛൻ എന്ന സ്ഥാനം വളരെ വലുതാണ് 🥺💞🫂😘

  • @ananduanair2629
    @ananduanair2629 5 ปีที่แล้ว +437

    ഭാവഗായകൻ 😍😘 നമ്മുടെ സ്വന്തം ജയചന്ദ്രൻ...... 😘😍...ഇദ്ദേഹത്തിന്റെ ശബ്ദമാധുര്യത്തെ വെല്ലാൻ ആരും തന്നെ ഇല്ല.
    ........

    • @shujahbv4015
      @shujahbv4015 5 ปีที่แล้ว +6

      Anandu A Nair adh veruthe ya Jaya chandran sir valiya singer Enik ishtamann but malayalathil first yesudas pinne hindi singers IL Yong s singersil Arjith sing

    • @prasobhp279
      @prasobhp279 5 ปีที่แล้ว +11

      @@shujahbv4015 Dasettanu may compare cheyunnila but hindi singers oke Idhehathinte aduth ethilla sahodara karanam ith 70+ ulla manusyannanu arr viswasikkum

    • @prasobhp279
      @prasobhp279 5 ปีที่แล้ว +12

      @@shujahbv4015 ath pole dasettante sound kurach idarcha vann thudangi ennitum jayettanu ath illa inger kooduthal patukal padathathu kond ann

    • @JayaprakashPuthiyaveettil
      @JayaprakashPuthiyaveettil 5 ปีที่แล้ว +35

      ചിലര്‍ക്ക് ഇത് ബോധിക്കില്ല. അത് പക്ഷെ പലരുടെയും കാര്യത്തില്‍ മറ്റ് ചിലരോടുള്ള അന്ധമായ ആരാധനയും ജയചന്ദ്രനെ കണ്ടെത്താനും ആസ്വദിക്കാനും അവര്‍ ആത്മാര്‍ഥമായി ശ്രമിക്കാത്തത് കൊണ്ടും ആണ്. 55-ല്‍ റാഫിയും, 58-ല്‍ കിഷോറും വിട ചൊല്ലി. ബാലസുബ്രഹ്മണ്യം, യേശുദാസ് പോലുള്ളവര്‍ അവരുടെ പഴയ നിലവാരത്തില്‍ നിന്നും ഒട്ടുവളരെ താഴോട്ട്‌ പതിച്ച് വര്‍ഷങ്ങള്‍ ആയി. 75-ല്‍ ജയചന്ദ്രന്‍റെ ശബ്ദഭംഗിയും ആലാപനമികവും ഉള്ളവര്‍ ഭാരതത്തില്‍ ഇല്ല. ഈ ഗാനത്തിലും അദ്ദേഹത്തിന്‍റെ പ്രകടനം മികവാര്‍ന്നത്.

    • @ascreation6981
      @ascreation6981 5 ปีที่แล้ว +15

      better than yesudas

  • @Supathma
    @Supathma 16 วันที่ผ่านมา +8

    അച്ഛനു വേ 1:21 ണ്ടി ഒരു പാട്ട്... 🥰🥰🥰🥰🫂🫂 😭😭😭 missyou achaaaa..... Pranamam 🌹🙏🏽

  • @anamika_ks
    @anamika_ks 5 ปีที่แล้ว +28

    fahadh and sai palli.. ഈ സോങ് തരുന്ന പ്രേതീക്ഷ ചെറുതൊന്നുമല്ല😍.. waiting

  • @nazrinnasar62
    @nazrinnasar62 5 ปีที่แล้ว +32

    Paatinte starting kettapolee like ittu....paatu keetukond comment cheyunnuu.....vocal miracle of Jayachandran sir😍👌

  • @manumohan3636
    @manumohan3636 5 ปีที่แล้ว +144

    നമ്മുടെ രഞ്ജിയേട്ടന് ഒരു കലക്കൻ ലൈക്‌

  • @Creat_o_grapher
    @Creat_o_grapher หลายเดือนก่อน +230

    Reel kand vannavar aarokke?

  • @shalinsalim417
    @shalinsalim417 5 ปีที่แล้ว +40

    sai pallavi beuti , Ranjith sir the sweet father, bhava gayakan jayachandran sir Poli Pinne yando veenam 👌👌👰💪💖💖

  • @sree1476
    @sree1476 5 ปีที่แล้ว +36

    മഞ്ഞ പട്ടുപാവാട 😍😍എന്റെ favourite

    • @arunpm6282
      @arunpm6282 5 ปีที่แล้ว

      😊ശാലീനം.. ഈ സൗന്ദര്യം

  • @sirussimon5217
    @sirussimon5217 ปีที่แล้ว +3

    കണ്ണേ ആരാരോ കനിയേ ആരാരോനിറവേ ആരാരോ തന്നേനാനേ ആരാരോ
    കണ്ണേ ആരാരോ കനിയേ ആരാരോനിറവേ ആരാരോ തന്നേനാനേ ആരാരോ
    ആട്ടുതൊട്ടിൽ കൂട്ടിനുള്ളിൽ കണ്മണിയേചിപ്പിയുള്ളിൽ മുത്തുപോലെൻ പൊന്മകളേഎന്നുമെന്നും കിന്നരിക്കാം ഒമാനിക്കാംചക്കരപ്പൊൻ നെറ്റിയിലോ പൊട്ടുതൊടാം
    നീ പകരും പുഞ്ചിരികൾ കണ്ടുനിന്നാൽ നൂറഴക്നീ പിടഞ്ഞാൽ എന്നുയിരിൽ കൂരിരുള്
    വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാനിന്നെ ചായുറക്കാൻ മതിയാം രാഗമില്ലഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേമെല്ലെ പൂവിട് നീ വസന്തം കാത്തിരിപ്പൂ
    പൂങ്കുഴലൂതാൻ പോകും പാഴ്മുളം കാറ്റിൽആലില വീഴും കാവിൽ പോയ് വരികേണംതാമരത്തുമ്പിൽ തൂവും തേനിളനീരുംവേണ്ടിടുവോളം കണ്ണേ നീ നുകരേണം
    എത്താത്ത കൊമ്പിൻ കിളിനാദം കേട്ടു പാടേണംമോഹങ്ങളെല്ലാം കൊതിതീരും മുൻപ് നേടേണംഇനി കണ്ണീരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ടഅരികത്തായെന്നും കാവൽ നിൽക്കാൻ ഞാനില്ലേ
    വിങ്ങും നെഞ്ചുടുക്കിൽ തിരയാ താളമില്ലാനിന്നെ ചായുറക്കാൻ മതിയാം രാഗമില്ലഞാനാം പൂമരത്തിൽ വളരും കുഞ്ഞുമൊട്ടേമെല്ലെ പൂവിട് നീ വസന്തം കാത്തിരിപ്പൂ

  • @gopugopu8684
    @gopugopu8684 4 ปีที่แล้ว +8

    ഇനി കണ്ണിരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ട അരികത്തായി എന്നും കാവൽ നിൽക്കാൻ ഞാനില്ലേ........... ❤ഞാനാം പൂമരത്തിൽ വളരും കുഞ്ഞു മൊട്ടെ നിന്നെ ചായുറക്കാൻ മതിയാം രാഗമില്ല

  • @kishortkkish2021
    @kishortkkish2021 ปีที่แล้ว +3

    ഹൃദയത്തിൽ തൊടുന്ന വരികൾ, സംഗീതം, ആലാപനം...എല്ലാം നമ്മളെ ഈ പാട്ടിലേക്കു അടുപ്പിക്കുന്നു.. വീണ്ടും.. വീണ്ടും. എന്റെ 4 വയസ്സുകാരി മോളുടെ ഉറക്കുപാട്ട് ♥️♥️♥️🥰

  • @merin9298
    @merin9298 5 ปีที่แล้ว +41

    sai pallavi nd fahad..was waiting for this combo so long..sai pallavi has some magic in her..so happy to see her back in malayalam...eagerly waiting for the film..nd this song is beautiful...Jayachandran Sir's voice is ❤❤❤

  • @hamedhussain4741
    @hamedhussain4741 6 วันที่ผ่านมา +11

    ആരൊക്കെ Reels കണ്ടു ഈ പാട്ട് തപ്പി വന്നവർ ഉണ്ട്

  • @ajilyoutube7329
    @ajilyoutube7329 5 ปีที่แล้ว +1734

    ആട്ടുതൊട്ടിലിൽ നിന്നെ കിടത്തി ഉറക്കി മെല്ലെ ആ പാട്ടിന്റെ വേറെ version അന്നെന്നു വിചാരിച്ചു പ്ലിംഗ് ആയവർക്ക് കുത്താനുള്ള സ്ഥലം😆😆

  • @Moumitabasu-e7x
    @Moumitabasu-e7x 5 ปีที่แล้ว +33

    Super xcited.... biggest fan of Sai Pallavi...luv her....😘😘

  • @ramakrishnaass
    @ramakrishnaass 5 ปีที่แล้ว +46

    Sai an adorable a relatable a daughter a sister a very close friend resembles one very close character to every one of us universally a real soulful beauty thanks Malayalam industry for bringing her to this world 🙂

  • @rejiealias4783
    @rejiealias4783 5 ปีที่แล้ว +97

    Sai pallavi return to Malayalam movie those who likes her like me 😍😍😍😍😍😍😍😍😍😍😍

  • @govindanputhumana3096
    @govindanputhumana3096 5 ปีที่แล้ว

    ഒരു താരാട്ടിന്റെ സമസ്തസൗന്ദര്യവും വാത്സല്യവും കിനിഞ്ഞിറങ്ങുന്ന അതിപവിത്രമായ ഒരനുഭൂതി, ദേവഗായകൻ പാടിയ ഗാനങ്ങളിലെല്ലാം അതുണ്ട്! ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ ഒരേ ഒരു പ്രതിഭാസമാണ്, ഈ പ്രകൃതിയുടെ സ്പന്ദനങ്ങൾ ആവാഹിച്ച് എല്ലാ വിശുദ്ധിയോടെയും സംഗീതപ്രേമികൾക്കു നൽകുന്ന സംഗീതദേവൻ. ഓരോ അക്ഷരവും ഇത്രയും വികാരവായ്പോടെയും ഭാവപൂർണ്ണതയോടെയും ആലപിക്കാൻ മറ്റാരും ഉണ്ടായിട്ടില്ല, മറ്റു പല മഹാഗായകരും ഓരോ കാലഘട്ടങ്ങളിൽ നിറയാൻ ശ്രമിച്ചപ്പോൾ, ദേവഗായകൻ ശ്രീ. പി. ജയചന്ദ്രൻ ശുദ്ധസംഗീതത്തിന്റെ ഒരു യുഗം തീർത്തുനൽകി.

  • @antosibin4027
    @antosibin4027 5 ปีที่แล้ว +24

    So exciting and Waiting to watch sai pallavi 😍😍😘 again in Malayalam industry. They use to design in such a good way to all the characters.. keep rocking sai pallavi 😍😘 awesome

  • @Shabin54
    @Shabin54 17 วันที่ผ่านมา +2

    അച്ഛനെയല്ല അച്ഛനെപോലെ എന്നെ സ്നേഹിച്ച എന്റെ ഏട്ടനെയാണ് ഈ പാട്ട് കേൾക്കുമ്പോ ഞാൻ miss ചെയ്യുന്നേ 🥹🥹🥹

  • @Sijodani
    @Sijodani 5 ปีที่แล้ว +11

    ഒത്തിരി നാല്കുൾക്കു ശേഷം ആ സ്വരത്തെ (jayachandran sir) തിരിച്ചുകൊണ്ടവന്നാ Jayhari sirന് നന്ദി.. 😍👍 superb song n composed

    • @jindia5454
      @jindia5454 5 ปีที่แล้ว +1

      2019 ൽ തന്നെ ജയചന്ദ്രൻ എത്രയോ പാട്ടുകൾ പാടി. സൂത്രക്കാരൻ,ഇളയരാജ,സ്വർണ്ണമത്സ്യങ്ങൾ,ഓട്ടം ഏന്നി സിനിമകളിലും പാടി

  • @karthikkrishnan9350
    @karthikkrishnan9350 5 ปีที่แล้ว +94

    Beautiful song.... Can't wait for the movie.....SAI PALLAVI😘😘😘😘

  • @atharshraj6099
    @atharshraj6099 5 ปีที่แล้ว +73

    Only I am here For Sai Pallavi 😍😍

  • @amalsreenivas4902
    @amalsreenivas4902 5 ปีที่แล้ว +120

    Fahad..renji panikkar..sai pallavi...ithu powlikum...

  • @davood_davu
    @davood_davu 27 วันที่ผ่านมา +85

    Who here in 2024 november

  • @saisujananth2766
    @saisujananth2766 5 ปีที่แล้ว +52

    I am from Sri Lanka
    I like this song
    Sai Pallavi her cuteness and killing look 👌❤️👏💛
    Waiting for Athiran tamil dubbed movie❤️💛🙏🏼
    We all want sai pallavi original voice in athiran tamizh dubbed movie🙏🏼🙏🏼🙏🏼

    • @brightstar6386
      @brightstar6386 5 ปีที่แล้ว +8

      I am a tamil myself. Don't need dubbing.. We tamils if given little attention can understand malayalam... Let original be original... That's when you get the essence

    • @renjithr8325
      @renjithr8325 2 ปีที่แล้ว

      Antho oru feeling sankadam varum

  • @siroshrajan373
    @siroshrajan373 5 ปีที่แล้ว +15

    വിനായക് നല്ല വരികൾ😍😍
    സിനിമയ്ക്ക് ആശംസകൾ

  • @vismayabiju1156
    @vismayabiju1156 5 ปีที่แล้ว +5

    Amazing song..enne pole ella achante ponne penmakkalkkum dedicate cheyunnu..nalla feel unde.....melting..

  • @trbabu1912
    @trbabu1912 5 ปีที่แล้ว +7

    Hats off to you Jayettan. What an amazing feel in your singing. Only you can sing like this. Can't believe you are now 75 years old .Good lyrics and music too...!!!!!!!

  • @nizammohammed2570
    @nizammohammed2570 5 ปีที่แล้ว +44

    പഴയകാല മലയാള തനിമ നിറഞ്ഞു നിൽക്കുന്ന ഗാനം മനോഹരം ഒന്നും പറയാൻ ഇല്ലാ 😍😍

  • @abhishekprasad9141
    @abhishekprasad9141 5 ปีที่แล้ว +3

    Vingum Enn thodangunna lines serikkum romanjam vannu. What a song,malayalam songs valarunnu, uyarunnu,arthavathulla ganagal erangunnu

  • @AmeenAmeen-gy8og
    @AmeenAmeen-gy8og 7 วันที่ผ่านมา +3

    Ethatha kombil kilinaadham kett padenam Mohangal ellam kothi theerum munb needenam.....🙃💗Awwwwwwwwww😭💖

  • @sreelalkalliasseri2349
    @sreelalkalliasseri2349 5 ปีที่แล้ว +62

    Jayeta ningalu veendum janichit veendum paadan thudangiyathano ? alla manasilakathond chodikua..
    Young for ever !!!

  • @byshereena
    @byshereena 5 ปีที่แล้ว +118

    Achanum molum polikum😊

  • @AnshikVp
    @AnshikVp 21 วันที่ผ่านมา +11

    2:51 this lines ❤️‍🩹

  • @abdusamad2154
    @abdusamad2154 12 วันที่ผ่านมา +8

    Insta reel bharikkunna item 💝

  • @deeputd3981
    @deeputd3981 5 ปีที่แล้ว +19

    naturally acting queen and king is back....fahadikka and sai ishtam...

  • @keerthynatesan9687
    @keerthynatesan9687 5 ปีที่แล้ว +24

    Waiting for d great combination of brilliant sai and excellent ranji panicker

  • @ajikumar4401
    @ajikumar4401 5 ปีที่แล้ว +6

    Wooooww.... ഭാവഗായകന്റെ മാസ്മര ശബ്ദം.......

  • @roshwinbiju7906
    @roshwinbiju7906 หลายเดือนก่อน +51

    Anyone in november 2024!🫶🏻

  • @mohammedafsalmokkath4271
    @mohammedafsalmokkath4271 5 ปีที่แล้ว +5

    രചന,സംഗീതം ivarude debut work aanennu thonunnu..
    Anyway nalla sugamulla pattu...oru vallatha feeling...

  • @nirmalanirmala4731
    @nirmalanirmala4731 2 วันที่ผ่านมา +1

    Super 👌 valare isttapettu eniku enthu Nalla song 🎵 👌 adipoli paraja thirilla kudathe ithu kettu nilkkan thonnunnu

  • @sreekumarpg2556
    @sreekumarpg2556 21 วันที่ผ่านมา +7

    2:45 ❤..........ഇനി കണ്ണുനീർ ഒന്നും വേണ്ട

  • @sreerag9935
    @sreerag9935 5 ปีที่แล้ว +11

    പി എസ് ജയ് ഹരി ഗാനം വളരെ നന്നായിട്ടുണ്ട്.

  • @skrafi701
    @skrafi701 5 ปีที่แล้ว +90

    Saipallavi fans in telugu♥️♥️♥️😍😍😍😍

  • @sanubhuvanachandran9297
    @sanubhuvanachandran9297 5 ปีที่แล้ว +37

    ella penmakkalulla sneha nidhiyaya achanmark( njanadakkamulla) dedicating......😍😍😍

  • @devikarnilackal
    @devikarnilackal 5 ปีที่แล้ว +23

    My favorite sai pallavi in malayalam movie 😍 this is a feeling song...

  • @suryasunil168
    @suryasunil168 6 วันที่ผ่านมา +2

    E song trendingil akunnenu oke munpe kelkkan thudangiyavar undo🙋‍♀️💕

  • @kkm9017
    @kkm9017 5 ปีที่แล้ว +309

    *അല്ലെങ്കിലും ഭാവഗായകൻ പാടിയാൽ നെഞ്ചിന്റെ ഊപ്പാട് ഇളക്കിയെ തീരു.......*
    *സൂപ്പർ song...*

  • @epicsofsports6885
    @epicsofsports6885 24 วันที่ผ่านมา +8

    Now it's trending song ❤️ 2024 November 🫶🤍

  • @nikhilsadanandan6874
    @nikhilsadanandan6874 5 ปีที่แล้ว +275

    Sai Chakkare muthey
    Veendum vannallo malayala cinemayilekku punnare
    Rowdy baby ❤️

    • @mehak8273
      @mehak8273 5 ปีที่แล้ว +1

      Nikhil Sadanandan ayyreee

    • @nikhilsadanandan6874
      @nikhilsadanandan6874 5 ปีที่แล้ว

      Mehak enthe eshttappettille

    • @lijishalijisha445
      @lijishalijisha445 5 ปีที่แล้ว

      Sai pallavi ulla padamellam vijayam bhagyamulla kuttyaanu

  • @sreesthakateel6579
    @sreesthakateel6579 19 วันที่ผ่านมา +6

    Anyone here for 2:49 ??
    Ini kaneer onnum venda...❤

  • @saivenkata3288
    @saivenkata3288 5 ปีที่แล้ว +127

    My darling natural beauty sai pallavi fans like 😍😍😍😍😍😍

  • @AneeshreshmaReshma
    @AneeshreshmaReshma 11 หลายเดือนก่อน +1

    അച്ഛൻ മരിച്ചിട്ട് 5 വർഷം ആയി കരച്ചിൽ വരുന്നു... Miss you achachaaa❤️❤️

  • @vaigajkumar1016
    @vaigajkumar1016 7 หลายเดือนก่อน +11

    2:45 This portion 😭💗

  • @siva_da
    @siva_da 17 วันที่ผ่านมา +1

    ഇനി കണ്ണീരൊന്നും വേണ്ട
    മനം പൊള്ളും നോവും വേണ്ട
    അരികത്തായെന്നും കാവൽ നിൽക്കാൻ ഞാനില്ലേ🍃

  • @santhosh_235
    @santhosh_235 5 ปีที่แล้ว +72

    Sai Pallavi fans hit like button

  • @sandhuchandy
    @sandhuchandy 5 ปีที่แล้ว +8

    super song.... super lyrics by vinayakan 😍😍😍😍

  • @Xylem9986
    @Xylem9986 หลายเดือนก่อน +36

    Any one 2024 november

  • @sandrasandra7746
    @sandrasandra7746 10 วันที่ผ่านมา +1

    This part❤
    Poonkuzhaloothan pokum Paazhmulam kaatil
    Aalila veezhum kaavil
    Poi varikenam
    Thaamara thumbil thoovum
    Thenila neerum
    vendiduvolam kanne Nee nukarenam
    Ethatha kombin Kili
    Naadham kettu paadenam
    Mohangalellam kothi
    Theerum munp nedenam
    Ini kaneeronnum venda
    Manam pollum novum venda
    Arikathaayennum kaaval nilkaan.
    Njaanille
    Vingum nenjudukkil
    Thirayaa thaalamilla
    Ninne chaayurakkan
    Mathiyaam raagamilla
    Njanaam poomarathil
    Valarum kunju motte
    Melle poovidu nee
    vasantham kaathirippu

  • @saisujananth2766
    @saisujananth2766 5 ปีที่แล้ว +22

    அருமையான பாடல் 👌👌👌
    அப்பாவுக்கும் மகளுக்கும் இடையிலான பாசம் ❤️❤️💛💛
    சாய் பல்லவி பான்ஸ் hit likes🙌✌️

  • @mridulasarin845
    @mridulasarin845 5 ปีที่แล้ว +22

    Renji Panicker Katta fan!!!!!!
    Sai Pallavi love!!!!
    Fahadh ikka!!!!!!!!!!!!!!

  • @gayathri6583
    @gayathri6583 5 ปีที่แล้ว +12

    Fahad, & sai pallavi..👏ishtanu..ivar kalakkum,...Song kettitt pratheka oru feel.. Waiting... 😊❤

  • @anjimaananya3261
    @anjimaananya3261 หลายเดือนก่อน +2

    ഇനി കണ്ണിരൊന്നും വേണ്ട മനം പൊള്ളും നോവും വേണ്ട 😣
    എന്നും അരികത്തായി കാവൽ നിൽക്കാൻ ഞാനില്ലേ 😖💔

  • @sriyamareddy7929
    @sriyamareddy7929 5 ปีที่แล้ว +17

    Waiting for my kutty Sai😘😘Song is love❤❤

  • @akhil7553
    @akhil7553 9 หลายเดือนก่อน +20

    എന്നും അച്ഛൻ ഒരു നീറൽ ആണ് എനിക്ക് 🙂💔 ഇല്ലാത്തവന്റെ വേദന 💔💯...

  • @pavarboy4666
    @pavarboy4666 10 หลายเดือนก่อน +1

    ചെറു പ്രായത്തിൽ അച്ഛനെ നഷ്ട പെട്ടവർക്ക് അറിയാം ഈ പാട്ടിന്റെ വില്ല 😔😔

  • @saurabhyewale8735
    @saurabhyewale8735 5 ปีที่แล้ว +33

    I'm here only bcoz of SAI PALLAVI.. love from Maharashtra.. 💓💓

  • @goput2616
    @goput2616 9 หลายเดือนก่อน +1

    Daughter day kku padan പറ്റിയ ഗാനം ❤❤❤❤sai pallavi fans undo ❤❤❤

  • @danthamravi5643
    @danthamravi5643 5 ปีที่แล้ว +107

    SaiPallavi♥️ Fans LIKE👍🏼 vesukondri.