Vennila Chandanakkinnam | Video Song | Azhakiya Ravanan | Mammootty | Sreenivasan Bhanupriya

แชร์
ฝัง
  • เผยแพร่เมื่อ 26 ม.ค. 2025

ความคิดเห็น • 238

  • @shabeer-r1z
    @shabeer-r1z 17 วันที่ผ่านมา +18

    ആറാം വയസ്സിലെ ചിത്രഗീതം, തിരിച്ചുകിട്ടാത്ത ഓർമകൾ, ഇപ്പോൾ ചങ്കിലെ വേദന വെറുതെ കണ്ണ് നനയുന്നു.

  • @harisbeach9067
    @harisbeach9067 ปีที่แล้ว +259

    ഈ പാട്ടൊക്കെ കേട്ട് നൊസ്റ്റാൾജിയ അടിച്ച് പണ്ടാരം അടങ്ങി ഇരിക്കുന്നവരൊക്കെ
    1990 to 2000 ൽ ജനിച്ചവര് ആകും..😍🤗❤️

  • @harisbeach9067
    @harisbeach9067 ปีที่แล้ว +150

    സംഗീത ലോകത്തെ കിരീടം വെച്ച ഒരേ ഒരു രാജാവാണ് "വിദ്യാജി👑✌️💛

  • @SARANG-x4z
    @SARANG-x4z 16 วันที่ผ่านมา +5

    ഇന്ന് ജനുവരി പത്ത് 2025 വെള്ളിയാഴ്ച. മലയാളത്തിന്റെ "ഗാനഗന്ധർവ്വനായ" ദാസേട്ടന് ശാരംഗ് എന്ന എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാ ശംസകൾ നേരുന്നു. ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തിട്ടുള്ളത്. മുൻപ് ഞാനിവിടെ എന്റെ പഴയ ഫോണുപയോഗിച്ച് 2024 ലെ സെപ്റ്റംബർ മാസത്തിൽ കുട്ടി ശങ്കരന്റെ പിറന്നാളിന് ലൈക്ക് കൊടുത്തിരുന്നു. അഴകിയ രാവണനിലെ മമ്മൂട്ടിയുടെ കുട്ടിക്കാലത്തെ പേരായിരുന്നു കുട്ടി ശങ്കരൻ.

  • @vs6892
    @vs6892 4 หลายเดือนก่อน +60

    ശാരംഗ് എന്ന മോഹൻലാൽ ആരാധകൻ "കുട്ടിശങ്കരന്" ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു ഇന്ന് സെപ്റ്റംബർ ഏഴ് 2024 ശനിയാഴ്ച 439ആം ലൈക്ക് എന്റെ വകയാവട്ടെ.

    • @PAPPUMON-mn1us
      @PAPPUMON-mn1us 3 หลายเดือนก่อน

      കുട്ടി ശങ്കരന് ആയോണ്ട് പോട്ടെ.... 😇

    • @artimess3268
      @artimess3268 2 หลายเดือนก่อน

      Nee alle sept 7 ammayude bday ayottu thangamansu songil like itte

  • @LyjuStephy7
    @LyjuStephy7 17 วันที่ผ่านมา +3

    ഇതിലും മനോഹരമായി ഈ പാട്ടിലെ സീനുകൾ ഉണ്ടാക്കിയെടുക്കാൻ കഴിയില്ല... അത്ര മനോഹരമായി ആണ് ഈ പാട്ടിലെ വരികളും സീനുകളും മമ്മൂക്ക പാടി അഭിനയിച്ചെന്നെ തോന്നു.... 💚

  • @sakethsanthosh1817
    @sakethsanthosh1817 3 หลายเดือนก่อน +27

    ഇനിയും എന്തൊക്കെയോ നേടിയെടുക്കാൻ കാത്തിരിക്കുന്നവർക്കായി, ഒരു ഗാനം. ഒരിക്കലും മറക്കാൻ ആവാത്ത പലതിനെയും ഓർമിപ്പിക്കുന്ന വരികൾ ❤❤

  • @SARANG-x4z
    @SARANG-x4z 12 วันที่ผ่านมา +3

    ഞാൻ ശാരംഗ്. കുട്ടിശങ്കരന്റെ(മമ്മൂട്ടി) അനുക്കുട്ടിക്ക് (ഭാനുപ്രിയ)എന്റെ ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ നേരുന്നു. ഇന്ന് ജനുവരി പതിനഞ്ച് 2025 ബുധനാഴ്ച്ച.

  • @harisbeach9067
    @harisbeach9067 ปีที่แล้ว +42

    മമ്മുക്ക ഫാൻസ്‌ മലപ്പുറം പൊന്നാനി ബീച്ച് റോഡ് ഏരിയ..✌️😎❤️

  • @kunjumoljomon6679
    @kunjumoljomon6679 4 วันที่ผ่านมา +2

    ലോകത്തെ കീഴടക്കിയ അതി മനോഹരമായ ഗാനം 🥰🥰

  • @nikhilkandakkadavu4523
    @nikhilkandakkadavu4523 3 หลายเดือนก่อน +12

    My favorite song❤🥰😍.vineethinte interview kandapol veendum oodiyethiyatha njan,vanji pattinte vinnileran...🤩😘

  • @arununique2200
    @arununique2200 3 หลายเดือนก่อน +67

    Anyone else watching this song after Vineeth Sreenivasan's interview 😊 ?

  • @sanoojaurion6946
    @sanoojaurion6946 4 หลายเดือนก่อน +18

    Am from Britain 🇬🇧 what a song ❤

    • @surabhithpk656
      @surabhithpk656 3 หลายเดือนก่อน +2

      Ayinu numma thala kuthi nikkano..pppoooyeenda

    • @shajudheens2992
      @shajudheens2992 2 หลายเดือนก่อน +1

      Only one name Vidyasagar musical magician in Malayalam cinema

    • @SahidSakkaria
      @SahidSakkaria วันที่ผ่านมา

      Mammootty Evergreen Movie❤❤❤

  • @a.run143
    @a.run143 3 หลายเดือนก่อน +608

    വിനീത് ന്റെ ഇന്റർവ്യൂ കണ്ട് വന്നവർ 😂

    • @muhammedshakir7955
      @muhammedshakir7955 3 หลายเดือนก่อน +11

      Ya 😅

    • @bineeshkozhencherry8247
      @bineeshkozhencherry8247 3 หลายเดือนก่อน +6

    • @a.run143
      @a.run143 3 หลายเดือนก่อน

      @@muhammedshakir7955 -🤣

    • @a.run143
      @a.run143 3 หลายเดือนก่อน

      @@bineeshkozhencherry8247 -☺️

    • @aravindr8391
      @aravindr8391 3 หลายเดือนก่อน +3

      Athe😊😊

  • @abhilashabhi0079
    @abhilashabhi0079 2 หลายเดือนก่อน +6

    ❤️❤️വിദ്യാജി ❤️സംഗീതത്തിന്റെ രാജാവ്

  • @KhadeejaHani
    @KhadeejaHani 21 วันที่ผ่านมา +20

    Any one Jan 2025

  • @bhagath226
    @bhagath226 25 วันที่ผ่านมา +19

    Anyone hearing this in 2025

  • @SHANUFBI369
    @SHANUFBI369 4 หลายเดือนก่อน +44

    EnthA നമ്മുടെ കണ്ണ് നിറയുന്നത്😢

    • @Fishingworld55
      @Fishingworld55 4 หลายเดือนก่อน +1

      😢

    • @sajinks1419
      @sajinks1419 4 หลายเดือนก่อน +10

      Because you are a 90's kid
      എന്താ ശരിയല്ലേ😊

    • @sreejithr6107
      @sreejithr6107 3 หลายเดือนก่อน +7

      നഷ്ടപ്പെട്ട കാലത്തെ ഓർത്തായിരിക്കും.....

    • @safiyamadinatzayed399
      @safiyamadinatzayed399 3 หลายเดือนก่อน +3

      Missing❤❤❤ 90 s memories

    • @AnaghaSekharan
      @AnaghaSekharan หลายเดือนก่อน

      Sathyam😢😢

  • @retheeshkumar52
    @retheeshkumar52 ปีที่แล้ว +7

    Kaithapram,vidyajiii❤❤❤❤❤❤❤❤

  • @aswaniviju3243
    @aswaniviju3243 3 หลายเดือนก่อน +39

    വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
    കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
    മുണ്ടകൻ കൊയ്ത്തു കഴിഞ്ഞ്, ആറ്റകിളി പോകും നേരം
    മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ
    കാലി മേയുന്ന പുല്ലാനി കാട്ടിൽ
    കണ്ണി മാങ്ങ കടിച്ചു നടക്കാം
    കാറ്റിൻ പാദസ്വരങ്ങൾ കിലുക്കാം
    കുന്നി മഞ്ചാടി കുന്നിലേറാം
    വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
    കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
    പിന്നിൽ വന്നു കണ്ണ് പൊത്താം
    കണ്ടുവെന്നു കള്ളം ചൊല്ലാം
    കാണാത്ത കഥകളിലെ രാജാവും റാണിയുമാകാം
    ഓണ വില്ലും കൈകളിലേന്തി ഊഞ്ഞാലാടാം
    പീലി നീർത്തുന്ന കോല മയിലായ്
    മുകിലോടുന്ന മേട്ടിലൊളിക്കാം
    സ്വർണ മീനായ് നീന്തി തുടിക്കാം
    വഞ്ചി പാട്ടിന്റെ വിണ്ണിലേറാം
    കണ്ണാടം പൊത്തി കളിക്കാം, മണ്ണപ്പം ചുട്ടു വിളമ്പാം
    ചക്കര മാവിൻ ചോട്ടിൽ കൊത്തങ്കൽ ആടാമെന്നും
    ആലിലകൾ നാമം ചൊല്ലും അമ്പലം കാണാം
    നാളെ കിന്നാര കുരിവിക്കു ചോറൂണ്
    പിന്നെ അണ്ണാറകണ്ണന് പാലൂട്ട്
    ദൂരെ അപ്പൂപ്പൻ താടിക്ക് കല്യാണം
    കുട്ടിആനക്ക് നീരാട്ട്
    വെണ്ണിലാ ചന്ദന കിണ്ണം പുന്നമട കായലിൽ വീണേ
    കുഞ്ഞിളം കയ്യിൽ മെല്ലെ കോരിയെടുക്കാൻ വാ
    മുണ്ടകൻ കൊയ്ത്തു കഴിഞ്ഞു, ആറ്റകിളി പോകും നേരം
    മഞ്ഞണി തൂവൽ കൊണ്ടൊരു കൂടൊരുക്കാൻ വാ

  • @roshansv
    @roshansv 2 หลายเดือนก่อน +4

    The entry of a legend in to malayalam industry..
    Thank u mammookka for bringing vidyaji❤

  • @AbhiramThamban
    @AbhiramThamban 4 วันที่ผ่านมา +1

    ഈ ഗാനവും ഒരു ഓർമ്മ കിണ്ണം പൊന്നമട കായലിൽ വീണ

  • @VaishnavThekkutteSatheesh-r4q
    @VaishnavThekkutteSatheesh-r4q หลายเดือนก่อน +39

    Anyone December 2024 🥰

  • @digitronicsdigitalelectron3910
    @digitronicsdigitalelectron3910 28 วันที่ผ่านมา

    മേഘ കുട്ടി പാടി തുടിച്ചിടുമ്പോൾ സൂപ്പർ സ്റ്റെപ്❤️❤️❤️❤️

  • @vishnukshaylajan3413
    @vishnukshaylajan3413 3 หลายเดือนก่อน +17

    ഹെഡ് സെറ്റ് ഒക്കെ വെച്ച് കണ്ണടച്ച് കേൾക്കാൻ എന്താ ഫീൽ 🥰

  • @praise613
    @praise613 2 หลายเดือนก่อน +4

    നന്മ നിറഞ്ഞ കാലം ❤❤❤

  • @SteephenJ-b1y
    @SteephenJ-b1y 4 หลายเดือนก่อน +20

    ദാസേട്ടൻ ഇല്ലയിരുന്നു എങ്കിൽ ഇതുപോലെയുള്ള ഗാനം കേൾക്കുവാൻ കഴിയുമോ ❤

    • @vipinvgopal8959
      @vipinvgopal8959 3 หลายเดือนก่อน +5

      മധു ബാലകൃഷ്ണന് സാധിച്ചേക്കും 😌

    • @dilsoman
      @dilsoman 3 หลายเดือนก่อน +5

      അപ്പോ വിദ്യാജി ഇല്ലെങ്കിലോ??

    • @sss001
      @sss001 3 หลายเดือนก่อน

      ​@@vipinvgopal8959 no, ee shabda madhuryavum feelum kittilla .

    • @shahulhameed218
      @shahulhameed218 2 หลายเดือนก่อน

      G venugpalum. Moshamavilla

    • @sss001
      @sss001 2 หลายเดือนก่อน

      @shahulhameed218 ഇത്രയും ഭംഗി ആകില്ല മമ്മൂട്ടിക്ക് മാച്ചും ആകില്ല.

  • @AishwaryaHomenursing-t5m
    @AishwaryaHomenursing-t5m 19 วันที่ผ่านมา +8

    Me in jan 7th 2025......who else......???❤🥰

  • @NIJILSIVA
    @NIJILSIVA 7 หลายเดือนก่อน +18

    ന്റെ വെണ്ണിലാ ചന്ദനാകിണ്ണം

  • @chinjuvavachinjuvava1458
    @chinjuvavachinjuvava1458 3 หลายเดือนก่อน +25

    2024 kanunnuverundo

  • @nimishavk9910
    @nimishavk9910 2 หลายเดือนก่อน +2

    എന്റെ കുട്ടിക്കാലം ❤️✨

  • @ridhwikdreams
    @ridhwikdreams 3 หลายเดือนก่อน +3

    ഒരു പുന്നമടക്കാരൻ 🥰

  • @sherilsheril6069
    @sherilsheril6069 3 หลายเดือนก่อน +8

    ഇവിടെ എല്ലാവർക്കും 100രൂപ കൊടുക്കുന്നുണ്ട് എന്ന് കേട്ട് വന്നതാ ശ്രീനിവാസൻ 😂😂

  • @sree6471
    @sree6471 หลายเดือนก่อน +1

    08-12-2024...മമ്മൂക്ക +പാട്ട് ഇഷ്ടം ❤️❤️❤️❤️❤️❤️

  • @sreekumariammas6632
    @sreekumariammas6632 หลายเดือนก่อน +1

    Devine love if Kutti Shankaran to Anukutty .❤❤❤❤

  • @SahidSakkaria
    @SahidSakkaria วันที่ผ่านมา

    Mamookka Evergreen Movie❤❤❤

  • @asifkukku6482
    @asifkukku6482 2 หลายเดือนก่อน +2

    മമ്മൂക്ക ലാലേട്ടൻ ഇനി ഒരു ജനറേഷനും ആസ്വദിക്കൻ ഇങ്ങനെ 2 പേര് കാണില്ല

  • @raheemoasis1924
    @raheemoasis1924 27 วันที่ผ่านมา

    എന്റെ kuttishagara ❤❤❤

  • @lolansclub2289
    @lolansclub2289 2 หลายเดือนก่อน +1

    MEGA STAR MAMMOOTTY 🔥🦅

  • @SunilKalarikkal-oe8gs
    @SunilKalarikkal-oe8gs 4 หลายเดือนก่อน +6

    My favourite song ❤❤

  • @manojandy
    @manojandy 3 หลายเดือนก่อน +3

    Vineeth y but re-release cheyyenda malayalathile kidu love story aanu

  • @shemeelasasikumar2061
    @shemeelasasikumar2061 3 หลายเดือนก่อน +5

    A marvelous film of Mamooty and Banupriya with such lovely songs like this one.

  • @ashishdeshmukh97
    @ashishdeshmukh97 3 หลายเดือนก่อน +1

    Vennilaa chandana kinnam
    punnamada kaayalil veene
    Kunjilam kayyil melle
    koriyedukaan vaa
    Mundakan koithu kazhinju
    aata kili pokum neram
    Manjani thooval kondoru
    koodorukkan vaa
    Kaali meyyunna pullani kaattil
    Kanni maanga kadichu nadakkaam
    Kaattin paadasarangal kilukkaam
    Kunni manjaadi kunnileraam
    Vennilaa chandanakinnam
    punnamada kaayalil veene
    Kunjilam kayyil melle
    koriyedukaan vaa
    Mundakan koithu kazhinju
    aata kili pokum neram
    Manjani thooval kondoru
    koodorukkan vaa
    Kaali meyyunna pullani kaattil
    Kanni maanga kadichu nadakkaam
    Kaattin paadasarangal kilukkaam
    Kunni manjaadi kunnileraam
    Pinnil vannu kannu pothaam
    Kanduvennu kallam chollaam
    Kaanatha kadhakalile
    raajavum raaniyumaakaam
    Ona villum kaikalilenthi
    unjaaladaam
    Peeli neetunna kola mayilaam
    Muklilodunna metilolikaam
    Swarna meenay neenthi thudikkaam
    Vanji paatinte villileraam
    Vennilaa chandanakinnam
    punnamada kaayalil veene
    Kunjilam kayyil melle
    koriyedukaan vaa
    Mundakan koithu kazhinju
    aata kili pokum neram
    Manjani thooval kondoru
    koodorukkan vaaz
    mmm...mmm.....
    Aaaa...... aaaaa aaaaa....
    aaaaaaaa...mmm..mmmm....
    Kannaram pothi kalikkaam
    Mannappam chuttu vilambaam
    Chakkara maavin chottil
    Kothangalaaraadennum
    Athirakal naamam chollum
    Ambalam kaanaam
    Nalle kinnara kurivikku chorunu
    Pinne annarakannanu paaluttu
    Doore appoppan thaadikku kalyaanam
    Kutti aanakku neeraattu..
    Vennilaa chandanakinnam
    punnamada kaayalil veene
    Kunjilam kayyil melle
    koriyedukaan vaa
    Mundakan koithu kazhinju
    aata kili pokum neram
    Manjani thooval kondoru
    koodorukkan vaa
    Kaali meyyunna pullani kaattil
    Kanni maanga kadichu nadakkaam
    Kaattin paadasarangal kilukkaam
    Kunni manjaadi kunnileraam..

  • @harigovindan__
    @harigovindan__ 2 วันที่ผ่านมา

    Superr🎉😂

  • @MATHEW-s4t
    @MATHEW-s4t 19 วันที่ผ่านมา

    My favourite list what a music it's magical

  • @hadikamarudheen6173
    @hadikamarudheen6173 8 วันที่ผ่านมา +3

    Anyone 2025😊

    • @GOKULAPPU-b6m
      @GOKULAPPU-b6m 8 วันที่ผ่านมา

      🥰

    • @mwood8492
      @mwood8492 5 วันที่ผ่านมา

      2025 അല്ല 2035 ലും വരും

    • @reshmimanoj9855
      @reshmimanoj9855 12 ชั่วโมงที่ผ่านมา

      Yes

  • @AnanthaKrishnan-s4u
    @AnanthaKrishnan-s4u 2 หลายเดือนก่อน

    An epitome of perfection! I have lost count on how many times I have seen this dance. @gayathri - you have no idea how much your dance inspires many. Wishing you all success. God Bless!

  • @Aryaanu20
    @Aryaanu20 2 หลายเดือนก่อน +1

    Moii fvrterrr❤❤❤❤❤❤❤

  • @supradeep1099
    @supradeep1099 4 หลายเดือนก่อน +2

    Beautiful ❤

  • @pathuworld7057
    @pathuworld7057 6 วันที่ผ่านมา

    Voice 🔥

  • @normal_boy3033
    @normal_boy3033 3 หลายเดือนก่อน +1

    That KERALA vibe....

  • @ritsh1995
    @ritsh1995 ปีที่แล้ว +3

    Movie was watched during child hood

  • @sanamiqbal1198
    @sanamiqbal1198 3 หลายเดือนก่อน +1

    Bhanupriya is look like my mom ❤

  • @Ani-gi1pf
    @Ani-gi1pf 3 หลายเดือนก่อน

    Pakshe ithinte thudakkam ekadesham chinna chinna aasaiyude thudakkam pole thanne allee🙇‍♂️🤷‍♂️🙏

  • @nabeeltechy
    @nabeeltechy 6 หลายเดือนก่อน +8

    Nostu adichu chathu ❤😊

  • @vinijithu
    @vinijithu 3 หลายเดือนก่อน

    Super song ❤️❤️🌹

  • @suchitrabiju5710
    @suchitrabiju5710 หลายเดือนก่อน +1

    SHABNAM❤...

    • @suchitrabiju5710
      @suchitrabiju5710 หลายเดือนก่อน

      SN college kollam music student aarunnappol kandittundu

  • @VarshaSL
    @VarshaSL 26 วันที่ผ่านมา +2

    2025 il kanunnavar indoo

  • @vysakhsachuz7372
    @vysakhsachuz7372 3 หลายเดือนก่อน +3

    2025 il kanunnavar like adi❤

  • @lijugeorge8170
    @lijugeorge8170 5 หลายเดือนก่อน +2

    Nice

  • @IncredibleIndianFolk
    @IncredibleIndianFolk 9 หลายเดือนก่อน +6

    *shabnam riyas*

  • @albinmathewmaliyekkal9667
    @albinmathewmaliyekkal9667 19 วันที่ผ่านมา

    On love 3
    Love is ever sweet like a poetry
    It always comes with a beauty
    My heart becomes a waterfall
    When you hear my humble call
    Come let us become the infinity...
    Alb

  • @dailylifeneeds9438
    @dailylifeneeds9438 หลายเดือนก่อน

    2030 ൽ കേൾക്കുന്ന ആരേലും ഉണ്ടോ

  • @shameeram9922
    @shameeram9922 2 หลายเดือนก่อน

    anniku iyoru song 9varrushamayi ishtam

  • @abhijithsajupbvr8885
    @abhijithsajupbvr8885 5 วันที่ผ่านมา

    Anyone in 2012❤

  • @KrishnaKrishnajith
    @KrishnaKrishnajith 2 หลายเดือนก่อน +1

    2008 il janicha njan
    thantha vibe

  • @VishnuT.C
    @VishnuT.C 26 วันที่ผ่านมา

    2024 num 2025 num idayil kelkkunnavr undo 😄

    • @SandeepVShaji
      @SandeepVShaji 26 วันที่ผ่านมา

      Dec31🤣

    • @Sumithra-f2p
      @Sumithra-f2p 15 วันที่ผ่านมา +1

      Aaa seriya 😂😂

  • @Shahana-dd3uf
    @Shahana-dd3uf 3 หลายเดือนก่อน

    Super

  • @SelvanPWD-u3z
    @SelvanPWD-u3z 4 หลายเดือนก่อน +5

    2024 September

  • @josephorion9894
    @josephorion9894 3 หลายเดือนก่อน

    Good Song

  • @manvv4733
    @manvv4733 5 หลายเดือนก่อน +23

    കമലിന്റെ കണ്ടു വന്നവരുണ്ടോ ,ഉണ്ടോ

    • @shafikhantirur2895
      @shafikhantirur2895 5 หลายเดือนก่อน +1

      ഇന്റർവ്യൂ

    • @Shah_Rah_th19
      @Shah_Rah_th19 5 หลายเดือนก่อน +5

      എന്ത് കണ്ടു 🤡

    • @ashikpm2583
      @ashikpm2583 4 หลายเดือนก่อน +11

      അയ്യേ ഞങ്ങള് കണ്ടില്ല

    • @xxxx4xyx
      @xxxx4xyx 4 หลายเดือนก่อน

      🤮വൃത്തി കേട്ടവൻ...

    • @svjnanbans9284
      @svjnanbans9284 4 หลายเดือนก่อน +1

      😂😂😂😂

  • @raghavanchaithanya9542
    @raghavanchaithanya9542 3 หลายเดือนก่อน

    Chandanakkinnamsuper

  • @prayagvijayan3592
    @prayagvijayan3592 23 วันที่ผ่านมา +2

    04-01-2025

  • @ashikng016
    @ashikng016 หลายเดือนก่อน

    😢❤

  • @SelvanPWD-u3z
    @SelvanPWD-u3z 23 วันที่ผ่านมา +1

    2025 ❤

  • @AnoopKumarSudheer
    @AnoopKumarSudheer 26 วันที่ผ่านมา

    Anyone 2025

  • @allenroy8740
    @allenroy8740 28 วันที่ผ่านมา

    Anyone december 29th

  • @jessyrs1845
    @jessyrs1845 3 หลายเดือนก่อน

    Me tooo

  • @chanthudevarajan7345
    @chanthudevarajan7345 6 หลายเดือนก่อน +1

  • @dipeeshd3028
    @dipeeshd3028 2 วันที่ผ่านมา

    24/01/2025💗

  • @Ceastt
    @Ceastt 20 วันที่ผ่านมา

    Jan 6 2025

  • @basithmayanad8758
    @basithmayanad8758 2 หลายเดือนก่อน

    𝐅 : വെണ്ണിലാ ചന്ദന കിണ്ണം
    >പൊന്നമടക്കായലിൽ വീ
    >ണ്ണെ കുഞ്ഞിളംക്കൈയ്യി
    >ൽ മെല്ലെ കാേരിയെടുക്കാ
    >ൻ വാ...മുണ്ടകൻ കൊയി
    >തു കഴിഞ്ഞ് ആറ്റക്കിളി പോ

  • @SajuK-db4sd
    @SajuK-db4sd 4 หลายเดือนก่อน +1

    Kavyamadavan kuttikalath nth bhangiya

    • @alanjeevan1192
      @alanjeevan1192 3 หลายเดือนก่อน

      EpoZhum sundari tane

  • @shibinkp6566
    @shibinkp6566 หลายเดือนก่อน

    മലയാളത്തിൽ ജയചന്ദ്രൻ പാടിയിരുന്നേൽ നന്നായനെ.
    ലാലേട്ടൻ നന്നായി പാടി, പക്ഷെ ഒരു പ്രൊഫഷണൽ ടച്ച്‌ ഇല്ല

  • @Ndrkv
    @Ndrkv 3 หลายเดือนก่อน +4

    ആ കുട്ടിയെ ദിലീപ് നശിപ്പിച്ചു

    • @jagannath8606
      @jagannath8606 3 หลายเดือนก่อน +1

      കുട്ടി നിന്നുകൊടുക്കാതെ അല്ലല്ലോ

  • @rumaanxlr8980
    @rumaanxlr8980 3 หลายเดือนก่อน

    01:51

  • @sujithomthra1693
    @sujithomthra1693 4 หลายเดือนก่อน +1

  • @ahalyark3007
    @ahalyark3007 3 หลายเดือนก่อน

  • @ramziyaar2390
    @ramziyaar2390 3 หลายเดือนก่อน

  • @NajmaPk-k8d
    @NajmaPk-k8d 2 หลายเดือนก่อน

  • @manumohanan4514
    @manumohanan4514 2 หลายเดือนก่อน

  • @AromalClohi
    @AromalClohi หลายเดือนก่อน

  • @msresmi1996
    @msresmi1996 หลายเดือนก่อน

  • @Traveloguebychithran
    @Traveloguebychithran 25 วันที่ผ่านมา