Ponnambal Puzhayirambil Video Song | Mammootty | Mohanlal | Juhi Chawla | KJ Yesudas | KS Chithra
ฝัง
- เผยแพร่เมื่อ 25 ม.ค. 2025
- || ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Movie : Harikrishnans (1998)
Movie Director : Fazil
Lyrics : Kaithapram
Music : Ouseppachan
Singers : KJ Yesudas, KS Chithra
#evergreen #evergreenhits #malayalamfilmsongs #alltimefavourite #trending #trendingsongs #melody #classical #romantichits #mollywood #videosong #audio #remastered #oldmovies #oldisgold #Mammootty #Mohanlal #juhichawla #malayalam #Harikrishnans #Fazil
#Kaithapram #ouseppachan #kjyesudas #kschithra - เพลง
958ആം ലൈക്ക് ലാലേട്ടന്റെ കടുത്ത ആരാധകനായ ശാരംഗ് എന്ന എന്റെ വകയാവട്ടെ. ഇന്ന് ഏപ്രിൽ പതിനഞ്ച് 2024 തിങ്കളാഴ്ച.
Lalettan fans asamble hear❤️❤️
Njan
A10❤
2025🎉
Ettan ❤
Yes of course
ഒരിക്കലും ഒരു രണ്ടാം ഭാഗം എടുക്കാൻ പാടില്ലാത്ത ഒരു സിനിമ
എപ്പോളും evergreen classic ayit നിൽക്കട്ടെ ❤❤❤
ക്ലാസ്സിക് മൂവി ഒന്നുമല്ല.... ക്രിഞ്ചിന്റെ അയ്യരു കളി 🤭🤭🤭🤭
ഇതാണോ ക്ലാസ്സിക്.
Cringe പടമാ
😂
Correct ahn broooo🎉🎉
Mohanlal fans ❤️🧡💙💜💚
MM fanz
ഞാൻ
ഞാൻ
1:07 that entry tho!!😂❤
Lalettan ❤
Why not mamooty
1998-ൽ മോഹൻലാൽ, മമ്മൂട്ടി, ജൂഹി ചൌള, കുഞ്ചാക്കോ ബോബൻ, ബേബി ശ്യാമിലി മറ്റ് നായികാനായകന്മാർ അണിനിരന്ന് ഡയറക്ടർ ഫാസിൽ സംവിധാനം ചെയ്ത "ഹരികൃഷ്ണൻസ്" എന്ന മൂവി ഇഞ്ചോടിഞ്ച് കേരളത്തിലെ ഒട്ടേറെ തിയേറ്ററുകളിൽ സൂപ്പർ ഹിറ്റ് ചിത്രമാണ്. മാത്രമല്ല എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു അടിപൊളി മമ്മൂട്ടി/മോഹൻലാൽ കോമ്പോ ടീമിന്റെ സിനിമ കൂടിയാണ്. ഇനിയിപ്പോൾ അധികം വൈകാതെ ഇതിലെ ചില നായികാനായകന്മാർ നമ്മേ വിട്ടു പോയെങ്കിലും ഇതിലേ മറ്റ് നായികാനായകന്മാരെ വെച്ചൊരു രണ്ടാം ഭാഗം ഈ മലയാളം സിനിമയ്ക്ക് വെള്ളിത്തിരയിൽ അധികം വൈകാതെ ഒരുക്കി പഴയതിനേക്കാൾ രണ്ടാം ഭാഗം സൂപ്പർ ഹിറ്റാക്കി മാറ്റട്ടേയെന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. മറ്റൊരു കാര്യം പറയാനുണ്ട്:- രണ്ടാം ഭാഗം എടുക്കുമ്പോൾ പരാജയപ്പെടാനായി എടുക്കാൻ പാടില്ല. അതുകൊണ്ട് നല്ല രീതിയിൽ കൂടി പൂർണ്ണ വിജയത്തിന് എടുക്കാൻ ഈ "ഹരികൃഷ്ണൻസ് " ടീമിന് കഴിയട്ടെ എന്ന വിഷയത്തോടെ ഈ വിഷയം ഞാൻ ഇവിടെ വെച്ച് നിർത്തുന്നു. വിഷ് യൂ ആൾ ദി ബെസ്റ്റ് "ഹരികൃഷ്ണൻസ്" മൂവി ടീം.
Laletten🔥🔥🔥🔥🔥🔥💘
ലാലേട്ടനും മമ്മൂക്കയും ഉണ്ടെങ്കിലും ഞാൻ ശ്രദ്ധിച്ചത് മൊത്തം ജൂഹി ചൗവ്ളയെ ആണ് ആ ലുക്കും ലിപ് സിങ്കും ഒക്കെ എന്തൊരു പെർഫെക്ട് ആണ് 💯❤️🔥
മെഗാസ്റ്റാർ മമ്മൂക്ക സൂപ്പർസ്റ്റാർ ലാലേട്ടൻ മൂവി ഹരികൃഷ്ണൻസ് (1998) മമ്മൂട്ടി മോഹൻലാൽ കൂട്ടുകെട്ട് ടോപ്പ് മലയാളം സിനിമയുടെ രണ്ട് താര രാജാക്കന്മാർ മമ്മൂട്ടിയും മോഹൻലാലും ♥️♥️♥️♥️
"ഗാനഗന്ധർവ്വൻ യേശുദാസ് മമ്മൂട്ടിക്കും, മോഹൻലാലിനും വേണ്ടി രണ്ടു വെത്യസ്ത സ്വരത്തിൽ ആലപിച്ചിരിക്കുന്നു"
25 വർഷം മുൻപ് "ജോണി സാഗരിക" ഇറക്കിയ ഇതിലെ ഗാനങ്ങളുടെ ക്യാപ്ഷൻ ആയിരുന്നു.
98 ലെ ഓണാചിത്രമായിരുന്നു "ഹരി കൃഷ്ണൻസു"
ഇരട്ട ക്ലൈമാക്സ് വിവാദത്തിൽ അകപ്പെട്ടുവെങ്കിലും ചിത്രം വലിയ ഹിറ്റ് ആയിരുന്നു. അതിന്റെ ഒരു ഘടകം കൈതപ്രo, ഔസെപ്പച്ചൻ ടീമിന്റെ ഗാനങ്ങൾ ആയിരുന്നു. ഇന്നും പുതുമ നഷ്ടപെടാത്ത ഗാനങ്ങൾ ❤️
എന്റെ പ്രീഡിഗ്രി കാലഘട്ടത്തിന്റെ മധുരമായ ഓർമ്മകളിൽ മുന്നിൽ തന്നെയുണ്ടാകും ഇതിലെ ഗാനങ്ങൾ.❤
verum thallal aayirunu bhai
Mohanlal Fans Assemblee...
കുട്ടികാലം ഓർമ വരുന്നു ❤️❤️
90's kids... ഓണസമയം പൗരസമിതി മതിലിൽ ബോക്സ് ഒക്കെ വെച്ച് ഈ പാട്ട്... പാതി രാത്രി ആയാലും ഊഞ്ഞാലിൽ നിന്ന് എണീക്കില്ല അതൊക്കെ ഒരു kaalam😍❤️
Mammootty 🤍 Mohanlal 🤍
Ithupole randu starum koodi comedy film nu vendi kathirikunu njan ❤
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ (2)
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
നിന്നെയെതിരേൽക്കുമല്ലോ
പൌർണ്ണമി പെൺ കൊടി
പാടി വരവേൽക്കുമല്ലോ പാതിരാപ്പുള്ളുകൾ
നിന്റെ അനുവാദമറിയാൻ
എൻ മനം കാതോർത്തിരിപ്പൂ
എന്നു വരുമെന്നു വരുമെന്നെന്നും കൊതിയാർന്നു നില്പൂ
വരില്ലേ നീ വരില്ലേ കാവ്യ പൂജാ ബിംബമേ
നിലാവായ് നീലരാവിൽ നില്പൂ മൂകം ഞാൻ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
(ആ....ആ.....ആ....ആ.....)
മൂടുപടമെന്തിനാവോ മൂകാനുരാഗമേ
പാതി മറയുന്നതെന്തേ അന്യയെ പോലെ നീ
എന്റെ പദയാത്രയിൽ ഞാൻ തേടി നിൻരാജാങ്കണങ്ങൾ
എന്റെ പ്രിയ ഗാന ധാരയിൽ നിന്നിലെ ശ്രുതി ചേർന്നിരുന്നു
വരില്ലേ നീ വരില്ലേ നീ ചൈത്ര വീണാ വാഹിനീ
വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മൺ വീണയാണെന്‍റെ മാനസം
അന്നെന്നിൽ പൊവണിഞ്ഞ മൃദു സല്ലാപമല്ലോ നിൻ സ്വരം
എന്നിട്ടും നീ എന്നോടിന്നു മിണ്ടാത്തതെന്താണ് -
പൊന്നാമ്പൽ പുഴയിറമ്പിൽ നമ്മൾ
അന്നാദ്യം കണ്ടതോർമ്മയില്ലേ
കുഞ്ഞോളം തുള്ളിവന്നൊരഴകായ്
എൻ മുന്നിൽ മിന്നി വന്ന കവിതേ
Ithu nokki pattu padunna samayath
ശ്രദ്ധിച്ചു കേട്ടാൽ മനസിലാവും രണ്ടുപേർക്കും വോയിസ് seperate ആയിട്ടാണ് യേശുദാസ് ഏട്ടൻ ചെയ്തത് ❤❤❤
Yesusadas -ayal സംഗീതത്തിന്റെ രാജാവാണ്
Ithokka ippam kelkkumbo manasil vallatha sangadam 90s☹️
നഷ്ടബോധം 😔
Vcp യിൽ കണ്ട പടം ❤ 10 ക്ലാസ്സിൽ പഠിക്കുബോൾ. ഒരു 25 വർഷം മുൻപ്....
ഇക്ക ❤❤❤❤❤❤...ഈ പടമൊക്കെ തീയേറ്റരിൽ കണ്ടവർ ഭാഗ്യവാന്മാർ
മമ്മുക്ക ഫാൻസ് attendance..🥰😉❤️
♥️♥️
mammookka lalettan 🤩
I'm a lalettan fan but my friend is a Mammootty fan and he text this I'm that 😂
Qwd@@yadhuthilak369
Mohanlal fans assemble here❤️
2025ൽ കേൾക്കുന്നൊരുണ്ടോ❤
Lalettan entry 😂😂😂❤️❤️❤️
ലാലേട്ടൻ്റെ എൻട്രി with ആദ്യ വരി ❤
this song and movie climax highlight lyrics
Fazil❤
ഇ പാട്ട് കേൾക്കുമ്പോൾ എന്റെ 10 ക്ലാസ്സ് കാലം ഓർമ്മ വരും
Laletan expression🤣🤣 entry...supr
Ivar randuperum sun and moon pole.... Onnillakilenkil mattuthumilla❤❤❤❤❤❤
960 ആം like മമ്മൂട്ടി ഫാൻ ❤
ജൂഹി ചൗള ആരാധകർ ഇവിടെ കമോൺ!! 😍🤩
Only lalettan ❤❤❤❤
ഗുപ്തൻ തൻ്റെ പ്രണയത്തെ കുറിച്ച് എഴുതിയത് അയാളുടെ pov യിലൂടെ കേൾക്കാൻ വന്നതാ❤️
mammuzzz🎉
ഈ 😂പാട്ട് കാണുമ്പോഴും കേൾക്കുമ്പോഴും ഇപ്പോള് ഓർമ്മ വരിക ബിഗ് ബോസ്😊
90kids കാസ്റ് ഇട്ട് കണ്ട സിനിമ 💓💓💓💓💓
Lalettan fans like hear❤
.
.
.
.
.
.
.
.
.
.
.
.
.
.
എന്റെ favt song ആണ് ഇതു 👍👍♥️♥️
KJ Yesudas Sir Great singer
Lalettan❤🔥❤🔥❤🔥❤🔥❤🔥
ഹരികൃഷ്ണൻസ് പൊന്നാനി അലങ്കാർ തിയേറ്ററിൽ പോയി ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🥰🤗❤️💛
ക്ലൈമാക്സ് എങ്ങനെ ആയിരുന്നു 🤔
Ettan❤
ദാസേട്ടൻ voice💕 ente ponno vibe😻
Lalettan fans assemble 🎉
Owwwwwffff ethaaaleh chithra cheecheede voiceee arkkum chithra checheedeh voicine kadathii vettan kayyiilla orappa.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ദാസേട്ടൻ 😄😄ഫാൻസ് ഉണ്ടോ
1998 il school il classinte edaykke uchakke achan gulfil ninnum vannu kootikondupoya Abhilashininode ennum enike asooya aane, ee film kanikanayirunnu athe.. Pinneum varshangal eduthu njan ee film kanaan
Lal ettan❤❤
2025 കാണുന്നവർ ഇവിടെ വാ 😂❤❤❤
Etttan ❤ ikka ❤
മമ്മൂട്ടിയാണ് പാട്ടിൽ score ചെയ്യുന്നതെന്ന് തോന്നിപ്പോയി
1.53 expression 😍
1:13😅ലാലേട്ടൻ ❤
ഈ സിനിമയിൽ അവർ പരസ്പരം ഹാസ്യത്തിനായി body shaming നടത്തുന്നുണ്ട് അത് അന്ന് ആസ്വദിച്ചു ചിരിച്ചവരാണ് പലരും.... ഇന്ന് ആണെങ്കിൽ വലിയ ഫാൻ fight നടന്നേനെ
Laletta...love u so much...❤❤❤❤❤❤
Mohanlal❤❤❤❤❤
Mamookak dasettanum lalettanu mg annanum ayrunnu voice koduthirunnu engil nalla rasaayene❤
പക്ഷേ പടം കാണുമ്പോൾ അങ്ങനെ തോന്നില്ല. അതാണ് ദാസേട്ടൻ്റെ ശബ്ദത്തിൻ്റെ പ്രത്യേകത
Mammookka, Lalettan... Dasettan ❤❤
Mohanlal fan am I❤❤
മമോ ഫാൻസ് ഇവിടെ അടിച്ചു കേറി വാ ❤
Lalttan❤
ഓർമ്മകൾ വീണ്ടും ♥️♥️
Lalettan and mammuka fans like ❤❤
ദാസേട്ടൻ രണ്ടു ശബ്ദത്തിൽ പാടിയ പാട്ട് ☺️ video കാണാതെ voice മാത്രം ശ്രദ്ധിച്ചാൽ മനസിലാവും...
𝗠𝗼𝘃𝗶𝗲 : ഹരികൃഷ്ണൻസ്
𝗦𝗼𝗻𝗴 : പൊന്നാമ്പൽ പുഴയിറ
മ്പിൽ...
𝗟𝘆𝗿𝗶𝗰𝘀 : കൈതപ്രം
𝗠𝘂𝘀𝗶𝗰 : ഔസെപ്പച്ചൻ
𝗦𝗶𝗻𝗴𝗲𝗿𝘀 : K.J യേശുദാസ്,
K.S ചിത്ര
________________________________
പൊന്നാമ്പൽ പുഴയിറമ്പിൽ
നമ്മൾ അന്നാദ്യം കണ്ടതൊ
ർമ്മയില്ലേ...
_𝗠𝘂𝘀𝗶𝗰...._ 🎵
𝗙 : പൊന്നാമ്പൽ പുഴയിരറ
മ്പിൽ നമ്മൾ അന്നാദ്യം ക
ണ്ടതൊർമ്മയില്ലേ...
കുഞ്ഞോളം തുള്ളി വന്നൊര
ഴകായി എൻ മുന്നിൽ മിന്നി
വന്ന കവിതേ...
𝗙 : പണ്ടത്തെ പാട്ടുറങ്ങുമൊ
രു മൺവീണയാണെന്റെ മാ
നസം...
അന്നെന്നിൽ പൂവണിഞ്ഞ മൃ
തു സല്ലാപമല്ലോ നിൻ സ്വരം...
𝗙 : എന്നിട്ടും നീ എന്നോടെ
ന്നും മിണ്ടാത്തെതെന്താണ്...
𝗠 & 𝗙 : പൊന്നാമ്പൽ പുഴയിറ
മ്പിൽ നമ്മൾ അന്നാദ്യം കണ്ട
തൊർമ്മയില്ലേ...കുഞ്ഞോളം
തുള്ളി വന്നൊരഴകായി എൻ
മുന്നിൽ മിന്നി വന്ന കവിതേ
നിന്നെ എതിരേൽക്കുമല്ലോ
പൗർണമി പെൺകൊടി...
𝗙 : പാടി വരവേൽക്കുമല്ലോ
പാതിരാ പുള്ളുകൾ...
നിൻറെ അനുവദമറിയാൻ
എൻ മനം കാതോർത്തിരി
പ്പൂ...
𝗙 : എന്നുവരുമെന്നുവരുംമെ
ന്നെന്നും കൊതിയാർന്നു നി
ൽപ്പു...
വരില്ലേ...നീ വരില്ലേ....കാവ്യ
പൂജാ ഭിംബമേ...
𝗙 : നിലാവായി നീല രാവിൽ
നിൽപ്പു മൂകം ഞാൻ....
പൊന്നാമ്പൽ പുഴയിറമ്പിൽ
നമ്മൾ അന്നാദ്യം കണ്ടതൊ
ർമ്മയില്ലേ....കുഞ്ഞോളം തു
ള്ളി വന്നൊരഴകായി എൻ മു
ന്നിൽ മിന്നി വന്ന കവിതേ...
മൂടുപടമെന്തിനാവോ മൂകാ
നുരാഗമേ....പാതി മറയുന്ന
തെന്തേ...അന്യയെ പോലെ
നീ.... എന്റെ പദയാത്രയിൽ
ഞാൻ തേടി നിൻ രാജാങ്ക
ണങ്ങൾ...എന്റെ പ്രിയ ഗാ
നധാരയിൽ നിന്നിലെ ശ്രു
തി ചേർന്നിരുന്നു...
𝗙 : വരില്ലേ... നീ വരില്ലേ ചൈ
ത്ര വീണാവാദിനി...
വസന്തം പൂത്തൊരുങ്ങിയ
ല്ലോ വരൂ പ്രിയേ....
𝗙 : പൊന്നാമ്പൽ പുഴയിറമ്പി
ൽ നമ്മൾ...
അന്നാദ്യം കണ്ടതൊർമ്മയി
ല്ലേ...
𝗙 : കുഞ്ഞോളം തുള്ളി വ
ന്നൊരഴകായി...
എൻ മുന്നിൽ മിന്നി വന്ന ക
വിതേ..... പണ്ടത്തെ പാട്ടുറ
ങ്ങുമൊരു മൺവീണയാണെ
ന്റെ മാനസം....അന്നെന്നിൽ
പൂവണിഞ്ഞ മൃതു സല്ലാപമ
ല്ലോ നിൻ സ്വരം...
𝗙 : എന്നിട്ടും നീ എന്നൊടി
ന്നും മിണ്ടാത്തെതെന്താണ്...
(പൊന്നാമ്പൽ)
ആദ്യത്തെ ഒരു മിനിറ്റ് നായികയോടൊപ്പം മമ്മൂട്ടിയെ മാത്രം നിർത്തി മോഹൻലാലിനെ അവഗണിച്ചതിന് ഒരു മോഹൻലാൽ ഫാൻ എന്ന നിലയിൽ ഞാൻ ശക്തമായ പ്രതിഷേധം ഇവിടെ രേഖപ്പെടുത്തുന്നു😡😂
Ayyee ith enth potta comment 🙄 ee song nu thottu munne ulla scenil mohanlal juhy Chawla ayrunnu avide aadyam varunnath.. Athinu sesham Ikka varunnu.. Lalettan aniyathiye kond vidan pokunnu.. Aa samayath song start avunnu.. Actually scene okke balanced thanne aanu
🎉mammooka❤❤ or mohanlal❤❤
Ithokke kanumpol chiri varunna JASON STATHAM movies fan aya njan 😅😅😅😅😅😅😅😅😅
27 years and still fresh❤
MOHANLAL❤MAMMOTTY❤
Married cople first watching cinema never forget🙏❤️👍
Love മമ്മൂക്ക
1:53 mohanlal expression 😂😂 cute
😂😅❤❤
Evergreen classic song ❤️❤️❤️❤️
ഗുപ്തൻ തന്റെ പ്രണയത്തെ കുറിച്ച് എഴുതിയത് ആ point of view ഇൽ കേട്ടു നോക്കണം 😢🥹🥹💚
90's kids assemble hear❤
My favourate love wedding song🙏🙏❤❤
ഏട്ടൻ
സൂപ്പർ സോങ്
Mammottoy l am fan
The great one&only lalettaaannn🥰🥰🥰🥰🥰❤❤❤❤❤😘😘😘
Ikka and ettan ❤️😘🎉
Harikrishnans
FDFS Anchal Varsha Theatre❤❤❤
Complete...actor...lalinde..flexiblity..uffffffffffffffffffffffff
Mammukk ❤lalettan❤
Whether the spot is Meadows, Vagamon ?
Lalettan, Juhi and Mammukka❤
Maammokka❤😍
Laletta...❤❤
ഏട്ടൻ ❤️
Triangle love 😂😍
Lalettan❤mamukka❤
Lalettan entry❤
Ye movie dekhni hai hame Hindi mein please 🙏
harikrishnans
2:21 ❤❤
Both fans assemble here❤️
1:39
1:53
@@kannandivine1943aye😂😂😂
Mammookka ❤❤❤
Mammukka ❤
Mandu raagathinte essence niranjunilkkunna pattu.