തിരുവനന്തപുരം സെന്‍ട്രലിനെക്കാള്‍ വികസനത്തിന് സാദ്ധ്യത ഈ ഒറ്റ സ്റ്റേഷന് | Railway Stations | Kerala

แชร์
ฝัง
  • เผยแพร่เมื่อ 2 มิ.ย. 2024
  • കേരളത്തിലെ നിരവധി റെയില്‍വേ സ്റ്റേഷനുകള്‍ രൂപമാറ്റത്തിന്റെ പാതയിലാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് സ്റ്റേഷന്‍ പദ്ധതിയുടെ ഭാഗമായിട്ടുള്ളത് സംസ്ഥാനത്തെ 34 സ്റ്റേഷനുകളാണ്. തിരുവനന്തപുരം സെന്‍ട്രല്‍, കൊല്ലം, എറണാകുളം തുടങ്ങിയ സ്റ്റേഷനുകള്‍ വിമാനത്താവള മാതൃകയിലാണ് രൂപമാറ്റത്തിന് തയ്യാറെടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിലുള്‍പ്പെട്ടിട്ടുള്ള സ്റ്റേഷനാണ് കൊച്ചവേളിയും. പക്ഷേ സ്റ്റേഷന്‍ മട്ടും ഭാവവും മാറ്റാനൊരുങ്ങമ്പോഴും യാത്രക്കാര്‍ നേരിടുന്ന പല അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് ഇന്നും പരിഹാരമായിട്ടില്ല.
    #indianrailways #southernrailway #kerala

ความคิดเห็น • 6

  • @kingfisher258
    @kingfisher258 หลายเดือนก่อน +2

    Indian Railway should introduce lite metro from kochuvali to nemom via thampanoor.

  • @jacobm.v4717
    @jacobm.v4717 หลายเดือนก่อน +1

    Arodu parayan, aru pariganikkum

  • @jomedathinakam5964
    @jomedathinakam5964 หลายเดือนก่อน

    നേമം ഡെവലപ്പ് ചെയ്തു അവിടുന്ന് operate ചെയ്യാതെ ചുമ്മാ കുണു കുന പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.. .അല്ലാതെ കൊച്ചുവേളി ഡെവലപ്പ് ചെയ്തിട്ട് കാര്യം ഒന്നും ഇല്ല. അതു maintenance yard ആയി ഉപയോഗിക്കണം

    • @shijin08282
      @shijin08282 หลายเดือนก่อน

      nemom ethunnathine katti eluppamm kochuveli ethaan pattum allelum aa pattikad nemathil aar varaana

    • @jomedathinakam5964
      @jomedathinakam5964 หลายเดือนก่อน

      @@shijin08282 ട്രെയിൻ സെൻട്രൽ വഴി പാസ് ചെയ്യും.. so pltlatform availablity better ആകും.. ഇതിപ്പോ വന്നിട്ട് കൊച്ചു വേളിക്ക് തിരിച്ചു കൊണ്ടുപോവില്ല..

    • @shijin08282
      @shijin08282 หลายเดือนก่อน

      @@jomedathinakam5964 athinte kaatti better option trivandrum Central 5 pitline und pinne coaching depot um athellam nemathond mattanam apo tvm Central platform koottan pattum .. athaan vendath... Pinne kochuveli side kooduthal development nadakkunnath
      Kochuveli development muzhuvan kazhiyumbo total 10 platform airkum