അടിമുടി മാറാന്‍ കൊച്ചി വിമാനത്താവളം, നടപ്പിലാക്കുന്നത് വമ്പന്‍ മാറ്റം | Cochin International Airport

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • പുത്തന്‍ വാണിജ്യ സമുച്ചയം നിര്‍മിക്കുന്നതോടെ വമ്പന്‍ മേക്കോവറിന് തയ്യാറെടുക്കുകയാണ് കൊച്ചി രാജ്യാന്തര വിമാനത്താവളം. 122.40 കോടി രൂപ ചെലവില്‍ വാണിജ്യ സമുച്ചയം പണിയാന്‍ ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുകയാണ് സിയാല്‍.
    #kochi #cochinairport #business

ความคิดเห็น • 15

  • @user-xh3kf9cq3o
    @user-xh3kf9cq3o 13 วันที่ผ่านมา +5

    സിയാൽ കേരളത്തിൻറെ അഭിമാനംഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤❤

  • @Real_indian24
    @Real_indian24 13 วันที่ผ่านมา +2

    സിയാൽ മാത്രകയിൽ മലപ്പുറം - പാലക്കാട് - ത്രിശ്ശൂർ ജില്ലാ അതിർതിയിൽ ഒരു വിമാന താവളം കൂടി കൊണ്ടുവരണം.
    നെടുമ്പാശേരിയിൽ നിന്നും
    150 km ഉം Calicut Airport ൽ നിന്നും 150 km ഉം ഉള്ളിൽ ദൂരപരിധി കണക്കാക്കി, കൊണ്ട്..

    • @susansunil5920
      @susansunil5920 11 วันที่ผ่านมา

      @@Real_indian24 കോട്ടയം, പത്തനംതിട്ട ജില്ലകളിലെ അതിർത്തി പങ്കിടുന്ന എരുമേലി ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയില്‍ ശബരിമല എരുമേലി രാജ്യാന്തര വിമാനത്താവളം എത്രയും വേഗത്തില്‍ യാഥാർത്ഥ്യം ആകുമെന്ന് പറഞ്ഞു കേള്‍ക്കുവാൻ തുടങ്ങിയിട്ട് വര്‍ഷം 8 കഴിഞ്ഞു. പിണറായി വിജയന്റെ l.d.f സര്‍ക്കാര്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ലക്ഷക്കണക്കിനു വിദേശ മലയാളികള്‍, ലക്ഷക്കണക്കിന് അയ്യപ്പ ഭക്തര്‍, ലക്ഷകണക്കിന് ദേശ വാസികൾ എന്നിവരെ എല്ലാം പറഞ്ഞു പറ്റിച്ച് മണ്ടന്‍മാര്‍ ആക്കിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള വ്യോമയാന മന്ത്രാലയത്തിന്റെ വരെ ഉള്ള അനുമതി ലഭിച്ചിട്ടും വിമാനത്താവളം വരേണ്ട ചെറുവള്ളി estate ഭൂമി ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. കേരളത്തില്‍ l.d.f
      സർക്കാർ ഭരിക്കുന്ന കാലത്തോളം ഒരു വിമാനത്താവളവും എങ്ങും ഉണ്ടാകും എന്ന് തോന്നുന്നില്ല. കാരണം കേന്ദ്ര അനുമതി എല്ലാം കിട്ടിയ ശബരിമല എരുമേലി വിമാനത്താവള പദ്ധതിയുടെ ഗതി ഇങ്ങനെ ആണെങ്കില്‍ പുതുതായി വരുന്നതിന് l.d.f kerala സർക്കാർ ഒരു നടപടികളും നടത്തും എന്ന് തോന്നുന്നില്ല. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ സമഗ്ര വികസനത്തിന് എതിര്‌ നില്‍ക്കുന്ന ഒരു സര്‍ക്കാരാണ്‌ l.d.f സര്‍ക്കാര്‍ .

  • @susansunil5920
    @susansunil5920 13 วันที่ผ่านมา +2

    മലയാളത്തില്‍ ഉള്ള ബോര്‍ഡ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്ഥാപിക്കാന്‍ സിയാൽ അധികൃതര്‍ തയാറാകണം. എല്ലാ സംസ്ഥാനങ്ങളിലും ഇംഗ്ലീഷ് ബോര്‍ഡിന്റെ കുടെ അവരവരുടെ മാതൃഭാഷയിൽ ഒള്ള ബോർഡ് കുടി സ്ഥാപിക്കും. എന്നാല്‍ ഇവിടെ ഒരിടത്തും മലയാളത്തില്‍ ഉള്ള ഒരു ബോര്‍ഡ് പോലും ഇല്ല.

  • @mrhunter3886
    @mrhunter3886 12 วันที่ผ่านมา +1

    Kanan bangiyillatha airport

  • @remeshvarma6115
    @remeshvarma6115 13 วันที่ผ่านมา +1

    Nedumbassery to New York Direct flight start cheyuka .US il ulla malayalikalku Valare prayojanam kittum

  • @user-ot8uf2ju5o
    @user-ot8uf2ju5o 13 วันที่ผ่านมา +1

    👍 When will start Air Service to 'European and East Asian' Countries ?

  • @franciskt4171
    @franciskt4171 10 วันที่ผ่านมา

    An Airport Hotel is also necessary for the convenience of passengers, on hourly basis...😮

  • @dfgsdg345
    @dfgsdg345 13 วันที่ผ่านมา +1

    There should be connection to all international city so we can escape Kerala ASAP .... Leave Kerala ASAP

    • @tijojoy5607
      @tijojoy5607 10 วันที่ผ่านมา

      Take the cheapest one - Colombo Airlines and leave .

  • @BlueTaurianBull
    @BlueTaurianBull 13 วันที่ผ่านมา

    hmm nadannathe thanne .... REDUCE AIRLINE TICKETS .. MORE PEOPLE WILL USE THE AIRPORT ...

  • @NAIRGOPANVKUMARGopz
    @NAIRGOPANVKUMARGopz 11 วันที่ผ่านมา

    👌

  • @noblemottythomas7664
    @noblemottythomas7664 10 วันที่ผ่านมา

    Crpf kankanikale maati Keralam oru specially trained security forces implement chuthirunenki nannayene
    Ith nattil chenn irangumbo ith oru cultural shock ann
    Also cial needs service to European and Oceania territories

  • @shijutk3480
    @shijutk3480 13 วันที่ผ่านมา

    ❤❤❤❤❤❤❤