പിഎസ്‌സി അംഗമാകാൻ 60 ലക്ഷം.. നാറി നശിച്ച് മന്ത്രി റിയാസ് l p a muhammad riyas

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ค. 2024
  • പിഎസ്‌സി അംഗമാകണോ? റിയാസിന് 60 ലക്ഷം കൊടുക്കുക.. നാറി നശിച്ച് സിപിഎം
    #pamuhammedriyas #psc #PSCmembership #Kozhikode #PublicServiceCommission #pinarayivijayan #MM001

ความคิดเห็น • 601

  • @EMANSGROUP971
    @EMANSGROUP971 9 วันที่ผ่านมา +945

    ഇവർ ഇനി ഒരു കാലത്തും ഭരണത്തിൽ വരരുത് എന്ന് ആഗ്രഹമുള്ളവർ മാത്രം

    • @ajnjathan
      @ajnjathan 9 วันที่ผ่านมา +24

      ഇവര് പോയി ഹമാസ് ഖാൻഗ്രെസ്സ് വന്നിട്ടെന്തു കാര്യം...😌😌

    • @gyprotech7703
      @gyprotech7703 9 วันที่ผ่านมา +16

      സത്യം കോൺഗ്രസ്‌ തരം തണുപോയി 😢😢😢​@@ajnjathan

    • @arunsl1079
      @arunsl1079 9 วันที่ผ่านมา

      Beew,e​@@gyprotech7703

    • @sunishkumar5497
      @sunishkumar5497 9 วันที่ผ่านมา +10

      കോൺഗ്രസു വന്നാൽ ഒരു ഇസ്ലാമിക ജില്ല കൂടി മലബാറിൽ, ഒരു മാപ്പിള ജില്ല, പിന്നെ കാഫിറുകൾക്കു ശരിയ യില് സുഖമായി ജീവിക്കാം. ആമീൻ ❤❤

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 9 วันที่ผ่านมา +7

      അഴിമതി ചെയ്യുന്നുണ്ടെങ്കിലും അഴിമതി എവിടെ കണ്ടാലും ജീവൻ പണയം വച്ചും നമ്മൾ പോരാടും ഓർത്തോളൂ അഴിമതിക്കാരെ 😂😂

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 9 วันที่ผ่านมา +277

    ജീർണിച്ച മനസും ചിന്തകളുമുള്ളവർക്കേ ഒരു കമ്യൂണിസ്റ്റായി തുടരാനാകൂ

  • @abhinandsthampi8900
    @abhinandsthampi8900 9 วันที่ผ่านมา +223

    സ്വന്തം കുടുംബത്തിനും പാർട്ടി അടിമകൾക്ക് മാത്രമുള്ള ഒരു ഭരണമാണ് ഇപ്പോൾ ഇവിടെ നടക്കുന്നത്💯💯

  • @praveenshankar1862
    @praveenshankar1862 9 วันที่ผ่านมา +166

    മാസപ്പടിയുടെ മറ്റൊരു മാരക വേർഷൻ 😂

  • @ABM257
    @ABM257 9 วันที่ผ่านมา +365

    കമ്മീഷനില്ലാതെ എന്ത് സിപിഎം ഇത് നവോത്ഥാന സിപിഎമ്മാണ് 😂

  • @venugopalp.r5697
    @venugopalp.r5697 9 วันที่ผ่านมา +122

    പോകുന്ന പോക്കിൽ പറ്റുന്നതെല്ലാം വാരി കൊണ്ട് പോകാം 😍

  • @ABM257
    @ABM257 9 วันที่ผ่านมา +139

    എൽഡിഎഫ് വന്നൂ എല്ലാം ശരിയാക്കി ഇനി ഒരിക്കൽ കൂടി അവസരം കൊടുക്കണം ബാക്കിയുള്ളത് കൂടി ശരിയാക്കി തരും 😂

    • @manikantannairb
      @manikantannairb 9 วันที่ผ่านมา +14

      കിറ്റ് കൊടുത്താൽ മതി പ്രബുദ്ധ ജനത വോട്ട് ചെയ്ത് കൊള്ളും 😂

    • @AbinandAk
      @AbinandAk 9 วันที่ผ่านมา +2

      ​@@manikantannairb😂😂

    • @sujithvs5432
      @sujithvs5432 9 วันที่ผ่านมา +1

      Pls ഒരു അവസരം കൂടി കൊടുക്കണം

    • @shaiby7829
      @shaiby7829 8 วันที่ผ่านมา

      Ini sariyakkan enthenkilum vendae keralathil

  • @rileeshp7387
    @rileeshp7387 9 วันที่ผ่านมา +187

    കോഴിക്കോട്ടെ ഓരോ വ്യക്തിക്കും അറിയാം റിയാസിൻ്റെ രാഷ്ട്രീയ പാരമ്പര്യം എസ് ഫ് ഐ യില് ഒരു ജില്ലാ ഭാരവാഹി പോലും ആവാത്ത ആൾ ആണ് റിയാസ് പിണറായിയെ പറ്റി ക്രൈം വാരികയിൽ വന്ന വാർത്തയെ തുടർന്ന് ക്രൈം ഓഫീസ് അടിച്ച് തകർത്ത് പിണറായിയുടെ പ്രീതി പിടിച്ച് പറ്റി നേതാവ് ആയ ആൾ ആണ് റിയാസ്

    • @kuttusee
      @kuttusee 9 วันที่ผ่านมา +7

      100%❤❤❤

    • @vinayanpalliath6023
      @vinayanpalliath6023 9 วันที่ผ่านมา +1

      ബികോം പാസാകതവനെ എം കോം കിട്ടും

    • @BEENAK-vp7zk
      @BEENAK-vp7zk 8 วันที่ผ่านมา

      തിരുട്ടു കുടുംബമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്നു

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 9 วันที่ผ่านมา +149

    P S C അംഗങ്ങളുടെ എണ്ണം അഞ്ചോ അതിൽ താഴെയോ ആയി കുറക്കണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ PSC അംഗങ്ങൾ ഉള്ളത് കേരളത്തിൽ ആണ് 😳

    • @rajanm5543
      @rajanm5543 9 วันที่ผ่านมา +12

      ശരാശരി നിയമനങ്ങൾ നടക്കുന്നത് 20000 ത്തോളം. അതിൽ PSC മെമ്പർമാരുടെ ആവശ്യം വരുന്നത് ഇന്റർവ്യൂ ഉള്ളതിന് മാത്രം.. 1000 ത്തിൽ താഴയെ അതൊക്കെ വരൂ.... അപ്പോൾ കോടികൾ ഓരോരുത്തർക്കും കൊടുത്തു, എന്തിനു ഈ മാരണങ്ങളെ ചുമക്കണം... കോടതികൾ എങ്കിലും ഇതൊക്കെ കാണണം... 🙏🙏

    • @mohanansadasivanmohanansad8333
      @mohanansadasivanmohanansad8333 9 วันที่ผ่านมา

      @@rajanm5543 PSC യേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെയും നോക്കുകുത്തിയാക്കി, 90%നിയമനങ്ങളും പിൻവാതിൽ വഴിയാണ് നടക്കുന്നത്!

    • @varkeykv3568
      @varkeykv3568 9 วันที่ผ่านมา +4

      ബൃഹത്തായ upsc യിൽ ഇത്രയും അംഗങ്ങളില്ല.

    • @rajanm5543
      @rajanm5543 9 วันที่ผ่านมา

      @@varkeykv3568 8 ഇരട്ടി ജനസംഖ്യ ഉള്ള ഉത്തർ പ്രേദേശിൽ 5 അംഗങ്ങൾ മാത്രമാണ് ഉള്ളത്...

    • @AnilKumar-jk3mq
      @AnilKumar-jk3mq 9 วันที่ผ่านมา +3

      ഇന്ത്യ യിൽ ഏറ്റവും കൂടുതൽ പിൻവാതിൽ നിയമനം നടക്കുന്നതും കേരളത്തിൽ ആണ്.

  • @Indian1992
    @Indian1992 9 วันที่ผ่านมา +209

    ഇന്ന് ഗോവിന്ദൻ മാഷിൻ്റെ ന്യായീകരണ വാർത്ത സമ്മേളനം ഉണ്ടാകും ഇത് പാർട്ടിയെ തകർക്കാനുള്ള ആസൂത്രിത ശ്രമമെന്ന കാപ്സ്യൂൾ വിതരണം ചെയ്യും 😂

    • @arunkb4459
      @arunkb4459 9 วันที่ผ่านมา +9

      മാഷ് എന്ത്‌ ഏത് മാഷ്

    • @SkmvnTkms
      @SkmvnTkms 9 วันที่ผ่านมา +9

      അതെ. ഇവനെയൊക്കെ മാഷ് എന്ന് വിളിക്കേണ്ടി വരുന്ന ഒരു ഗതികേടേ... നിന്റെ പേരോ സെക്രട്ടറി?

    • @gjpets5506
      @gjpets5506 9 วันที่ผ่านมา +5

      ആവശ്യമുള്ളവർ വന്ന് കാപ്സ്യൂൾ കഴിക്കട്ടെ !!

    • @madhusudhananm7274
      @madhusudhananm7274 9 วันที่ผ่านมา

      മാഷ്പറയും എല്ലാം മിത്താണെന്ന് അപ്പോ അടിമകൾ കൈയ്യടിച്ച് മുഷ്ഠി ചുരുട്ടി ആർത്തു വിളിക്കും"വിപ്ലവം വിജയിക്കട്ടെ💪"ശുഭം.......

    • @sajikg8140
      @sajikg8140 9 วันที่ผ่านมา +7

      ... മരുമോൻ അറിയാതെ ഒന്നും നടക്കില്ല.....
      👉 പാർട്ടി അന്വേഷിച്ചു വെളുപ്പിച്ചു പൊളിക്കും.
      കഷ്ടം.. ഈ കൊള്ളപ്പാർട്ടി

  • @spam8645
    @spam8645 9 วันที่ผ่านมา +99

    പാർട്ടിക്കകത്ത് റിയാസിന് അറിഞ്ഞുള്ള പണിയാണിത്.

  • @mollykuttikadan6451
    @mollykuttikadan6451 9 วันที่ผ่านมา +63

    ഇവനെ മാന്യമായി തോല്പിച്ചാൽ മതി.

    • @Homei_skills1033
      @Homei_skills1033 9 วันที่ผ่านมา +2

      തോറ്റു തോറ്റു ഇപ്രാവശ്യം ജയിച്ചു ഉടനെ മന്ത്രിയുമായി

    • @shainvyom
      @shainvyom 9 วันที่ผ่านมา +1

      ആര്?

    • @nishidaremy3285
      @nishidaremy3285 9 วันที่ผ่านมา +4

      10 thalamurykk sukhikkaan ullathu undakki kazhinju. Ini thottaalum sukham😢

    • @anoopjoseph9848
      @anoopjoseph9848 9 วันที่ผ่านมา

      സുടു ​@@Homei_skills1033

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 9 วันที่ผ่านมา +61

    ഇടതുണ്ടെങ്കിലേ ഇതൊക്കെയുള്ളൂ😂😂

  • @ashajoseph9199
    @ashajoseph9199 9 วันที่ผ่านมา +76

    2 ലക്ഷം ശമ്പളം മാത്രമല്ല, കാറും മറ്റു സൗകര്യങ്ങളും, പ്രത്യേകിച്ച് ഒരു പണിയുമില്ല എന്നതാണ് ഹൈലൈറ്റ്.

    • @saileshvattakandy
      @saileshvattakandy 9 วันที่ผ่านมา +6

      Life long pensions also 😂

    • @kanakanm7148
      @kanakanm7148 9 วันที่ผ่านมา +6

      Mudinju potte cpm

    • @suniln5883
      @suniln5883 9 วันที่ผ่านมา

      Salary 4 lakhs akkanam

  • @vsadasivan7022
    @vsadasivan7022 9 วันที่ผ่านมา +86

    നുണ ഇല്ലെങ്കിൽ ഇടതില്ല, എൽഡിഎഫ് വന്നു എല്ലാം ശരിയായി. 😅😅😅

    • @gourysasikumar3175
      @gourysasikumar3175 9 วันที่ผ่านมา +1

      Same is the case with congress also . Rahul opposition leader is a well known liar.

  • @ajnjathan
    @ajnjathan 9 วันที่ผ่านมา +131

    കമ്മികളും കൊങ്ങികളും മാറി മാറി ഭരിച്ചിട്ടു തന്നെയല്ലേ ഇ നാട് കുട്ടിച്ചോറായത്...😌😌

    • @shainvyom
      @shainvyom 9 วันที่ผ่านมา

      എന്നിട്ടും പപ്പുനെ പ്രധാന മന്ത്രി ആക്കാൻ നടക്കുന്നവരല്ലേ al Kheralathil ഉള്ളത്.

    • @rileeshp7387
      @rileeshp7387 9 วันที่ผ่านมา +1

      ചനകങ്ങൾക്കും കയ്യിട്ടു വാരനോ

    • @npm2503
      @npm2503 9 วันที่ผ่านมา +1

      ​@@rileeshp7387 കേരളം swargamanu😂😂

    • @sibivettom101
      @sibivettom101 9 วันที่ผ่านมา

      അതാണ്‌ മോദി പണിയുന്ന ഓരോ പാലവും, കെട്ടിടവും മൊട്ട പൊട്ടുന്ന പോലെ തകരുന്നത്

    • @praveenp7168
      @praveenp7168 9 วันที่ผ่านมา

      20.20

  • @ekmohanankalluvayal2474
    @ekmohanankalluvayal2474 9 วันที่ผ่านมา +27

    ഈ ഒട്ടുക്കത്തെ ശംബളവും! പെൻഷനും നിയന്ത്ര ) ക്കുക. മറ്റുള്ളവരും ഈ മലയാള നാട്ടിൽ ജീവിക്കട്ടെ.

  • @ramakrishnanpm4596
    @ramakrishnanpm4596 9 วันที่ผ่านมา +42

    കോഴിക്കോട് കോട്ടുളിയാണ് റിയാസിന്റെ വീട് അയൽവാസിയാണ് പ്രമോദ് നാട്ടുകാർക്ക് എലാം അറിയാം പണം ആർക്ക് വേണ്ടിയാണ് വാങ്ങിയത് എന്ന് ജനത്തിന്ന് അറിയാം

    • @kuttusee
      @kuttusee 9 วันที่ผ่านมา +1

      100%

  • @bookingwayanad3974
    @bookingwayanad3974 9 วันที่ผ่านมา +42

    അഭിനന്ദനങ്ങൾ സഖാവേ....
    ചുവപ്പൻ.....
    പരമാവധി ഉണ്ടാക്കുക
    ഇനി ഒരു തിരിച്ചുവരവില്ല.....
    നമ്മൾക്ക് ബംഗാളിൽ പൊറോട്ട അടിക്കാൻ പോവാൻ പറ്റില്ലാലോ....
    സഖാക്കൾക്ക്.. കാര്യം പിടികിട്ടി

    • @npm2503
      @npm2503 9 วันที่ผ่านมา +6

      Kakkuka nakkuka😂

  • @beena173
    @beena173 9 วันที่ผ่านมา +55

    പിന്നെ ... വളരെ കഷ്ടപ്പെട്ടാണ് crime നന്ദകുമാറിന്റെ ഓഫീസിൽ നിന്ന് പിണുങ്ങാണ്ടിയുടെ. അഴിമതിയുടെ files എല്ലാം എടുത്തു കൊണ്ട് പോയത് ... അതിനു പ്രതിഫലം വേണ്ടേ .. ഇതൊക്കെ അമ്മായിഅച്ചൻ അങ്ങ് കണ്ണടച്ചാൽ മതി 😁

  • @thomasaniyankunju9509
    @thomasaniyankunju9509 9 วันที่ผ่านมา +35

    ഭരണം മാറുമ്പോൾ എല്ലാത്തിനേയും പുറത്താക്കണം.PSC അംഗസംഖ്യ കുറച്ച് ശമ്പളവും ആനുകൂല്യങ്ങളും കുറയ്ക്കണം. പെൻഷൻ നിർത്തലാക്കണം മുൻങ്കാല പ്രാബല്യത്തോടെ

  • @pushparaj.o8117
    @pushparaj.o8117 9 วันที่ผ่านมา +56

    ചക്കരകുടത്തിൽ കൈ ഇട്ടാൽ നക്കാത്തതാരാണ്

  • @tux008
    @tux008 9 วันที่ผ่านมา +55

    പാർട്ടിയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിക്കുന്ന സഖാവിന് അഭിവാദ്യങ്ങൾ 💚💊💚💊💚

  • @manojpranam9450
    @manojpranam9450 9 วันที่ผ่านมา +15

    എന്റെ കുടുംബം എന്ത് ചെയ്താലും ഒരുത്തനും ചോദ്യം ചെയ്യേണ്ട. ഞാൻ മഹാരാജാവാണ്.....

  • @joseprakashvd3620
    @joseprakashvd3620 9 วันที่ผ่านมา +35

    ഈ കൈക്കൂലി കൊടുത്തവർക്ക് എതിരായിട്ടാണ് കേസെടുക്കേണ്ടത് ഇവിടെ ഈ ലോകത്തിൽ ഒരുപാട് അർഹരായ ഉദ്യോഗാർത്ഥികൾ പുറത്തുനിൽക്കുമ്പോൾ കൈക്കൂലി കൊടുത്ത് സർക്കാർ ഉദ്യോഗസ്ഥൻ കൈപ്പെടുത്തുന്നവരെ ഇവരെ ശിക്ഷിക്കണം കോടതി ഇതെല്ലാം കാണണം കേൾക്കണം പ്രതികരിക്കണം ലോക്കൽ കമ്മിറ്റി നേതാവിനെ ഒന്ന് രണ്ടാം പ്രതിയായും മന്ത്രി മുഹമ്മദ് റിയാസിനെ മൂന്നാം പ്രതി ചേർക്കണം പണം കൊടുത്ത് വിദ്യ നേടാം എന്നും ഉദ്യോഗം നേടാം എന്നുമുള്ള ഈ ദാഷ്ട്യം ചെയ്തവരെയാണ് ശിക്ഷിക്കേണ്ടത്

  • @sajeevkumar4503
    @sajeevkumar4503 9 วันที่ผ่านมา +22

    Dear ഷാജൻ...നമ്മൾ എത്ര പരിതാപകരമായ സ്ഥിതിയിൽ ആണ് ജീവിക്കുന്നത് അല്ലെ?ഈ നശിച്ചു പാർട്ടിയെ നമ്മൾ എന്താ ഭരനത്തിൽ നിന്നും ചവിട്ടി പുറത്ത് ആക്കാത്തത്

  • @SasiKumar-qc5jr
    @SasiKumar-qc5jr 9 วันที่ผ่านมา +30

    ഇതുപോലെ എല്ലാ മന്ത്രിമാരും അഴിമതി നടത്തുന്നു അല്ലെങ്കിൽ നടത്താൻ ശ്രമിക്കുന്നു. ഉദ:ബാർ കോഴ രാജേഷ് ശ്രമിച്ചില്ലെ

  • @Chandran421
    @Chandran421 9 วันที่ผ่านมา +23

    വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭയിലും ലോകസഭ ഫലം ആവർത്തിച്ചാൽ മാത്രമേ ഇതിനൊക്കെ ഒരു പരിഹാരം ഉണ്ടാവുകയുള്ളൂ. ഘടകക്ഷികൾ നോക്കുത്തിയായി അലിഞ്ഞു അലിഞ്ഞു നാമാവശേഷമാകുന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകും

  • @user-rs5zf3wg5k
    @user-rs5zf3wg5k 9 วันที่ผ่านมา +33

    എച്ചിലു തിന്നി മാപ്രകളാണ് ഇതിനു വളം വച്ചു കൊടുക്കുന്നത്.

    • @mrk6564
      @mrk6564 9 วันที่ผ่านมา

      രാഷ്ട്രീയക്കാർ വിശുദ്ധർ, അല്ലേ?

  • @akpakp369
    @akpakp369 9 วันที่ผ่านมา +17

    ഇത്രയും കാപട്യം നിറഞ്ഞ ഒരു ഭൂതവും കുടുംബവും😮😮😮😮😮😮😮😮😮

  • @user-wn3ch6tv4b
    @user-wn3ch6tv4b 9 วันที่ผ่านมา +22

    പി എസ് സി അംഗങ്ങൾ 7 ആയി കുറക്കണം. പി എസ് സി അംഗമല്ലല്ലോ പരീക്ഷ നടത്തുന്നതു്? അതിന് വേണ്ട ഔദ്ദ്യോഗിക ജീവനക്കാർ അവിടെയുണ്ട്.

  • @rajeev_shanthi
    @rajeev_shanthi 9 วันที่ผ่านมา +26

    ഈശ്വരാ എന്ന് തീരും ഈ ദുരിതം

  • @AppustrongMan
    @AppustrongMan 9 วันที่ผ่านมา +25

    അഴിമതിക്കെതിരെ ജനങ്ങൾ പോരാടേണ്ടതുണ്ട്.

  • @velayudhanvattoli1319
    @velayudhanvattoli1319 9 วันที่ผ่านมา +26

    ഗോവിന്ദന്റെ മറുപടി ജനങ്ങളെ അണിനിരത്തും.

  • @joysymj4611
    @joysymj4611 9 วันที่ผ่านมา +10

    ഒരിക്കൽ കൂടി നാട്ടുകാരേ നിങ്ങൾ അമ്മായി അച്ഛനേയും മരുമോനേയും സഹായിക്കണം അവര് കുറച്ചൂടി ഒന്ന് സമ്പാദിച്ചോട്ട പാവല്യേ pls . വെട്ടിപിടിച്ചതിൻ്റെ സമാധാനത്തിൽ സമാധിയടയാൻ എല്ലാരും കൂടി ഒന്നൂടി ആഞ്ഞ് പ്രവർത്തിച്ച് വിജയിപ്പിക്കണേ

  • @daisonpp699
    @daisonpp699 9 วันที่ผ่านมา +15

    കരുവന്നൂർ ബാങ്ക് പോലെ തന്നെ ഇതും ആവിയാകും.

    • @flowers_comedy-.
      @flowers_comedy-. 9 วันที่ผ่านมา +1

      Nikkan padichittanu idhokke alladheeee lavelin eduthatte pongunnilla eduthitte mattivach mattivach pokondirekukayanu pinnalle idhokke aliyech kalayum nisaramai podi polum ondakilla kand pidikan rando moono dhivasam endhengilumokke charcha nadathikolum pinne alinj pokum illangillllll

  • @kuttu8286
    @kuttu8286 9 วันที่ผ่านมา +8

    മുഘ്യ ധാര മാധ്യമങ്ങൾ അഴിമതിക്ക് കൂട്ട് നിൽക്കുന്നു. ഇതുപോലുള്ള വാർത്തകൾ സത്യ സന്ധമായി അറിയണമെങ്കിൽ ഇപ്പോൾ സോഷ്യൽ മീഡിയ വേണം 👍

  • @user-kt7ej7ue5v
    @user-kt7ej7ue5v 9 วันที่ผ่านมา +20

    പല നാൾ ...ഒരു നാൾ ...!!

  • @arunkumarprabhakaran9614
    @arunkumarprabhakaran9614 9 วันที่ผ่านมา +27

    ലോക്കൽ കമ്മിറ്റി,
    ഏരിയ കമ്മിറ്റി,
    ജില്ല കമ്മിറ്റി,
    സ്റ്റേറ്റ് കമ്മിറ്റി,
    ജില്ല സെക്രട്ടറിയേറ്റ്,
    സ്റ്റേറ്റ് സെക്രട്ടേറിയറ്റ്.
    ഇതിലുള്ള ആർക്കും ജോലിക്കൊന്നും പോകണ്ടല്ലോ? രാഷ്ട്രീയം എന്ത് സുഖമുള്ള ഏർപ്പാടാണ്. 😄

  • @sebastianjohnanchupankil8101
    @sebastianjohnanchupankil8101 9 วันที่ผ่านมา +12

    തിരുട്ടുകുടുംബത്തിന് പറ്റിയ മരുമകൻ

  • @krishnangovindan1827
    @krishnangovindan1827 9 วันที่ผ่านมา +10

    എല്ലാം വിറ്റുപെറുക്കി ഒരു 60 ലക്ഷം മാറ്റി വെച്ചോളൂ ഷാജൻ സർ 👍😀

  • @paanchajanyam7903
    @paanchajanyam7903 9 วันที่ผ่านมา +78

    എന്ത് തോന്നിവാസം കാണിച്ചാലും അവർക്കു ഒരു കുഴപ്പവുമില്ല. കോൺഗ്രസുകാരും മാപ്രകളും അവർക്കൊപ്പം. KSEB ക്ക്‌ നേരെ കാണിച്ച തോന്നിവാസം കാണിച്ചവരെ മാപ്രകൾ വരെ ന്യായീകരിക്കിന്നത് കണ്ടില്ലേ? സഹതാപവും സങ്കടവും തോന്നുന്നു.

    • @chinnuchinnu2294
      @chinnuchinnu2294 9 วันที่ผ่านมา

      കെഎസ്ഇബി ജോലികാരൻ ആണല്ലേ😂😂

  • @ppgeorge5963
    @ppgeorge5963 9 วันที่ผ่านมา +10

    എനക്കൊന്നും അറിയില്ല അതൊക്കെ അന്വേഷിക്കാൻ പാർട്ടിയിൽ സ്ക്വാഡുണ്ട് കോടതിയുണ്ട് കുറ്റം തെളിഞ്ഞാൽ റിമാൻഡ് ചെയ്യും ജെയിൽ ഇല്ലാത്തതുകൊണ്ട് സ്ഥിരജാമൃത്തിൽ വിടും

  • @user-de9zu9xp2f
    @user-de9zu9xp2f 9 วันที่ผ่านมา +12

    CPM തന്നെ മുന്നിട്ടിറങ്ങി പിണറായി യെയും റിയാസിനെയും പുറത്താക്കുക 😛

  • @mohankumars3033
    @mohankumars3033 9 วันที่ผ่านมา +6

    പാർട്ടി പോലീസ്, പാർട്ടി കോടതി, പാർട്ടിയുടെ തന്നെ വക്കീലന്മാരും, ജഡ്ജിയും. എല്ലാം കോംപ്ലിമെന്റ് ആയി.

  • @rajanm5543
    @rajanm5543 9 วันที่ผ่านมา +37

    ഇവന്മാരുടെ സ്വത്തുക്കൾ മുഴുവൻ കണ്ടു കെട്ടണം.സത്യത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനം തന്നെയാണോ കേരളം?. ഇങ്ങനെയൊക്കെ പ്രവർത്തിക്കാൻ ഏതു ഭരണ ഘടനയാണ് ഇവർക്കൊക്കെ ബാധകം?. ശരിയത്തു നിയമങ്ങൾ?..

  • @jalajasasi4014
    @jalajasasi4014 9 วันที่ผ่านมา +8

    അഴിമതിയുടെയും അഹങ്കരത്തിൻ്റെയും ധാർഷ്ട്യത്തിൻ്റെയും ധിക്കാരത്തിൻ്റെയും പ്രതീകമാണ് പിണറായി സർക്കാർ ഇവൻ്റെ കാലം ഒന്നു അവസാനിചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

  • @keshavannamboodiri8010
    @keshavannamboodiri8010 9 วันที่ผ่านมา +15

    PSC അംഗത്തിന് 5 വർമല്ലെ കാലാവധി??
    അതാണ് ഞാൻ മനസിലാക്കായിട്ടുള്ളത്.
    അപ്പൊ ഈ കാലയളവിലേക്ക് മാത്രം അംഗമാകാൻ 60 ലക്ഷം കൈക്കൂലി കൊടുക്കണമെങ്കിൽ ,അവിടെ കോടികളുടെ അഴിമതിയായിരിക്കില്ലെ നടക്കുന്നുണ്ടാകുക???? അല്ലെ?? ആലോചിച്ചു നോക്കു...
    യെന്തൊരു നാടാണ് നമ്മുടേത്?????

    • @ajith.ppurushothaman1127
      @ajith.ppurushothaman1127 9 วันที่ผ่านมา

      അല്ല. ആറ് വർഷമാണ് കാലാവധി

    • @keshavannamboodiri8010
      @keshavannamboodiri8010 9 วันที่ผ่านมา

      @@ajith.ppurushothaman1127 ശെരി. ആ റെങ്കിൽ ആറ്....
      +2 അദ്ധ്യാപക പോസ്റ്റിൻ 50 ലക്ഷമാണ് ചാർജ്..
      മനസിലാക്കാം:... സർക്കാർ നിശ്ചയിച്ച പെൻഷൻ പ്രായം വരെ പണിയെടുക്കാം. ശമ്പളം വാങ്ങാം...
      കൊടുത്ത 50 ലക്ഷം മുതലാക്കാം എന്ന് വയ്ക്കാം. എന്നാൽ ഇതൊ???? 6 വർഷം കൊണ്ട് 60 ലക്ഷമെങ്കിലും തിരിച്ച് പിടിക്കേണ്ടേ.? അപ്പൊ 6 കൊല്ലം നോമ്പ് നോറ്റത് കൈലാസം നന്നാകാൻ വേണ്ടിയാണൊ????

  • @sugunandvasthurethnam7631
    @sugunandvasthurethnam7631 9 วันที่ผ่านมา +6

    ഇതിൻറെ സത്യം അറിയണം ഗോവിന്ദനെ കുനിച്ചുനിർത്തി രണ്ട് പടം എടുത്താൽ മതി

  • @rameshanchoyyiantavida4985
    @rameshanchoyyiantavida4985 9 วันที่ผ่านมา +5

    ഇങ്ങിനെ വാങ്ങിയത് തിരിച്ചു കിട്ടാൻ വേണ്ടിയാണ് പി.എസ്സ്. സി അംഗങ്ങൾക്ക് ഇടയ്ക്കിടെ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നത്.😊

  • @ABM257
    @ABM257 9 วันที่ผ่านมา +53

    സഖാക്കൾക്ക് വേണ്ടി സഖാക്കൾ നടത്തുന്ന ഭരണം എൽഡിഎഫ് വന്നൂ സഖാക്കളുടെ കാര്യം എല്ലാം ശരിയാക്കി 😏

  • @bhaskarannair-zt8qx
    @bhaskarannair-zt8qx 9 วันที่ผ่านมา +7

    വേഗം ആകട്ടെ അല്ലേൽ 60 ലക്ഷത്തിൽ നിൽക്കുയില്ല

  • @ManojKumar-dz3lz
    @ManojKumar-dz3lz 9 วันที่ผ่านมา +9

    എരിഞ്ഞ് ചാമ്പലാവട്ടെ ഗംഗയിൽ ഒഴുക്കണ്ട മലിനമാവും

  • @parrotcolours9411
    @parrotcolours9411 9 วันที่ผ่านมา +5

    റിയാസേ കുറച്ചു പണം എടുത്തു റോഡിലെ കുഴി അടക്കുക...

  • @philipthomas9777
    @philipthomas9777 9 วันที่ผ่านมา +35

    കണ്ടാ.. കണ്ടാ 😂 മരുമോൻ പാവങ്ങൾക്കായി സോഷ്യലിസം കൊണ്ടുവരണത് കണ്ടാ 😂😂

  • @thomascj831
    @thomascj831 9 วันที่ผ่านมา +14

    പത്രക്കാർ ചോദിച്ചപ്പോൾ മരമോ ൻ്റെ " മോന്തയിലുണ്ടോയ വൈക്ലബ്യവും , ചമ്മി വിളറിയ മുഖത്തേ വളിച്ച ചിരിയും കണ്ടാൽ ആർക്കും എളുപ്പത്തിൽ കാര്യം പിടി കിട്ടും...

    • @flowers_comedy-.
      @flowers_comedy-. 9 วันที่ผ่านมา +2

      Vegam sthalam vittadh kando

  • @josephpj1425
    @josephpj1425 9 วันที่ผ่านมา +9

    കോഴിക്കോട് കെഎസ്ആർടിസി ബസ്റ്റാൻഡും ഇടുന്നതാണ്

  • @user-jq4hr8yn6b
    @user-jq4hr8yn6b 9 วันที่ผ่านมา +8

    എന്നാ ഒക്കെയായാലും ജനംപടിക്കുല

  • @sivarajan3399
    @sivarajan3399 9 วันที่ผ่านมา +5

    റിയോസ് സൂപ്പർ മുഖ്യമന്ത്രി.

  • @balachandranp2820
    @balachandranp2820 9 วันที่ผ่านมา +5

    വെറും ഒര് ആരോപണത്തിൽ കുലുങ്ങുന്നവരല്ല ഞമ്മ 😜

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 9 วันที่ผ่านมา +3

    ഷാജൻജി നിങ്ങൾ ഒന്ന് വേറെ തന്നെ ❤

  • @aaaultimatesincerity3094
    @aaaultimatesincerity3094 9 วันที่ผ่านมา +2

    കോഴ കൊടുത്തവരെയും ശിക്ഷിക്കണം .... ഇവിടെ കാര്യം നടക്കാത്തത് കൊണ്ട് മാത്രമാണല്ലോ അവര് പരാതിപ്പട്ടത് ....

  • @reubenvikraman693
    @reubenvikraman693 9 วันที่ผ่านมา +4

    ഇതേ രീതിയിൽ മുന്നോട്ടു പോയാൽ കുറെ തിരുത്തേണ്ടി വരും

  • @nasrani9936
    @nasrani9936 9 วันที่ผ่านมา +5

    മരുമോന്റ ഫാമിലിയുടെ പണം ഇടപാടുകൾ പരിശോധിക്കുക. വിദേശത്ത് Real Estate ഇടപാടുകൾ ഒരുപാട് ഉണ്ട് എന്ന് റിപ്പോർട്ട് ഉണ്ട്.

  • @shyamlalc6359
    @shyamlalc6359 9 วันที่ผ่านมา +2

    ഇതിന് മുൻപ് നടന്ന ആര്യഗ്യമന്ത്രിക് വേണ്ടി വാങ്ങിയ കേസ് ഇപ്പോൾ എന്തായി 😮😢

  • @punnolikunnelpunnoose6673
    @punnolikunnelpunnoose6673 9 วันที่ผ่านมา +5

    ഈ ദമ്പതികൾക്ക് നാണമില്ലേ?

  • @stanleyjohn4343
    @stanleyjohn4343 9 วันที่ผ่านมา +7

    പാർട്ടി കോടതിക്ക് തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. Case dismissed. പരാതിക്കാരനെതിരെ കേസ് എടുക്കും

  • @sudhesanparamoo3552
    @sudhesanparamoo3552 9 วันที่ผ่านมา +2

    ഇനിയിപ്പോൾ എല്ലാ അഴിമതിയും കൂടി ഒരു വലിയ നേതാവിൻ്റെ തോളിൽ വച്ചിട്ട് അയാളെ ബലി കൊടുത്ത് പാർട്ടിയെ പഴയതുപോലെ ചുവപ്പിക്കാൻ വെറുതേ പരിശ്രമിക്കുക.

  • @anumolanu1998
    @anumolanu1998 9 วันที่ผ่านมา +45

    നിങ്ങൾക്കും PSC Member ആകാം.
    വെറും 60 ലക്ഷം മാത്രം, ഈ ഓഫർ 2026 മെയ് മാസം വെരെ.
    മരുമകന്റെ മാധ്യസ്ഥതയിൽ?

  • @sajikg8140
    @sajikg8140 9 วันที่ผ่านมา +3

    ... മരുമോൻ അറിയാതെ ഒന്നും നടക്കില്ല.....
    👉 പാർട്ടി അന്വേഷിച്ചു വെളുപ്പിച്ചു പൊളിക്കും.
    കഷ്ടം.. ഈ കൊള്ളപ്പാർട്ടി

  • @VideoCounterOnline
    @VideoCounterOnline 9 วันที่ผ่านมา +1

    ജനങ്ങൾ കടുത്ത തിരുത്തൽ നടത്തേണ്ടി വരും ഇവരെ തുരത്താൻ .....

  • @sageervattappilly6006
    @sageervattappilly6006 9 วันที่ผ่านมา +3

    60 ലക്ഷം മുടക്കിയാൽ 60 കോടി ഉണ്ടാക്കാം എന്ന് കരുതി ക്യാഷ് കൊടുക്കുന്നവൻ്റെ പണം പോകണം😂

  • @sabuannannoortek6133
    @sabuannannoortek6133 9 วันที่ผ่านมา +5

    ഇതു് ഒക്കെ ചെറിയ കേസ് അല്ലേ

  • @pradeepkk5532
    @pradeepkk5532 9 วันที่ผ่านมา +2

    അപ്പോൾ കേരള ലോട്ടറിയുടെ 75 ലക്ഷമോ 80 ലക്ഷമോ ഒന്നാം സമ്മാനം അടിക്കാൻ ഇവർ തീർച്ചയായും ലക്ഷങ്ങൾ വാങ്ങുന്നുണ്ടായിരിക്കും..

  • @asoksajan3633
    @asoksajan3633 9 วันที่ผ่านมา +2

    ഷാജൻ സാർ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @baburajan1844
    @baburajan1844 9 วันที่ผ่านมา +4

    All PSC members are getting appointed like this!! The normal bribe for the post is Rs 1 cr or above. If a PSC member post is given for just Rs 60 lakh, it's profitable!! Less amount only!! Huge salary n huge pension lifelong!! What is the loss if Rs 1 cr is given to Riyaz or PV??
    Anyway, there are no PSC appointments!! At least let the PSC members enjoy life!!

  • @subrahmaniant9740
    @subrahmaniant9740 8 วันที่ผ่านมา

    യാതോരു തെളിവുമില്ലാതെ ഇങനെ ആരോപിക്കുന്നത് ശരിയാണൊ ഷാജാ, കുറേകാലമായില്ലെ തുടങിയിട്ട്, ഉളുപ്പ്എന്നത് പൈതൃകമായി കിട്ടുന്നതാണ് അത് നിനക്കില്ല,

  • @ratishnair2826
    @ratishnair2826 9 วันที่ผ่านมา +5

    Only 60L? I don't believe it.

  • @VINODRAM-ym6nl
    @VINODRAM-ym6nl 9 วันที่ผ่านมา +2

    വാർത്തയുടെ
    👌 തലകെട്ട്

  • @spmtr6309
    @spmtr6309 9 วันที่ผ่านมา

    ഇത്രക്കും പരിതാപകരമാണോ നമ്മുടെ PSC

  • @SumaSuma-ir5vm
    @SumaSuma-ir5vm 9 วันที่ผ่านมา +4

    yes.corect

  • @daisonpp699
    @daisonpp699 9 วันที่ผ่านมา

    60 ലക്ഷം രൂപ കൈക്കൂലി സ്വീകർത്താവ് ഉന്നത ശീർഷനായിരിക്കണം.

  • @josemenachery8172
    @josemenachery8172 9 วันที่ผ่านมา +1

    കൈക്കൂലി കൊടുത്തവരെ ആദ്യം അറസ്റ്റ് ചെയ്ത് അകത്താക്കണം.കൈകൂലികൊടുക്കുന്നതുംകുറ്റകരമല്ലെ

  • @unnipv7312
    @unnipv7312 9 วันที่ผ่านมา +1

    അമ്മാവനും മകളും മരുമോനും എല്ലാംകൂടി കൈകൂലി വാങ്ങി ലണ്ടനിലും അമേരിക്കയിലും ദുബായിലും നിക്ഷേപിക്കുന്നു. ഇതെല്ലാം കൂടി ആർക്കണോ!!. ആർത്തി, മതിയാകുന്നില്ല. ഇടക്കാരെങ്കിലും ടൂർ പോകും.

  • @regikurian4704
    @regikurian4704 5 วันที่ผ่านมา

    Well said Shajan

  • @tkchandrasekaranofficial8671
    @tkchandrasekaranofficial8671 9 วันที่ผ่านมา +2

    അയാൾ കരുത്തൻ ന്നു നിങ്ങൾ പറഞ്ഞു പരത്തേണ്ട.....

  • @ponnappanks4254
    @ponnappanks4254 9 วันที่ผ่านมา +1

    നുണയും മോഷണവും ആണല്ലോ കമ്മ്യൂണിസം. ഇനിയും കുറെകൂടി ശരിയാകാൻ ഉണ്ട് മറക്കല്ലേ.

  • @bijuchacko9142
    @bijuchacko9142 9 วันที่ผ่านมา +2

    Very good.....

  • @Littlemastercinema
    @Littlemastercinema 9 วันที่ผ่านมา

    Full support from all of us actually persons like you should enter poltices and save the nation

  • @daffodils7398
    @daffodils7398 9 วันที่ผ่านมา +2

    CPM = അഴിമതി രാഷ്ട്രീയം?😅

  • @esnarayanan2499
    @esnarayanan2499 9 วันที่ผ่านมา +1

    10 പേർക്കുപോലും
    തൊഴിൽ കൊടുക്കാൻ കഴിവില്ലാത്ത സ്റ്റേറ്റ് ഇൽ 21.സ്പി സ്റ്റാഫ്‌....മെമ്പേഴ്സ്...അതു കുറവാണ്????.മിനിമും1000(1000)മെമ്പേഴ്സ് എങ്കിലും
    വേണം.......അപ്പോൾ എല്ലാ പാർട്ടി കാർക്കും....സന്തോയം ..മാത്രം........

  • @sanjusandeeps3552
    @sanjusandeeps3552 9 วันที่ผ่านมา +1

    പോണങ്ങന്മാർ ആയ അണികൾ ഉള്ളോണ്ട് മുന്നോട്ടു പോകുന്ന പ്രസ്ഥാനം

  • @sabarinathsuresh6633
    @sabarinathsuresh6633 9 วันที่ผ่านมา +6

    Next CM 😂

    • @sreekutty2418
      @sreekutty2418 9 วันที่ผ่านมา +1

      ഹിഹിഹി

  • @ejjohny176
    @ejjohny176 9 วันที่ผ่านมา

    ജനങ്ങൾ എല്ലാം കാണുന്നു അറിയുന്നു.. ഇലക്ഷന് വരാൻ കാത്തിരിക്കുന്നു..

  • @krishnakripa388
    @krishnakripa388 9 วันที่ผ่านมา +1

    രാഷ്ട്രീയക്കാര് രാഷ്ട്രീയത്തിൽ പോകുന്നത് അഴിമതി നടത്താൻ മാത്രമാണെന്ന് ഇനിയെങ്കിലും ജനങ്ങളെ മനസ്സിലാക്കുക പൊതുജനത്തിനെ വിറ്റ് തിന്നുന്നവർ ആരെന്ന് ചോദിച്ചാൽ രാഷ്ട്രീയക്കാർ മതക്കാർ ജാതിക്കാർ

  • @chandranshyma5335
    @chandranshyma5335 9 วันที่ผ่านมา

    സാജേട്ടാ ഒച്ച കൂട്ടണം.... കേൾക്കാൻ പറ്റുന്നില്ല.

  • @user-xn8kn3yk5v
    @user-xn8kn3yk5v 9 วันที่ผ่านมา +1

    ഒറ്റത്തവണ മുഴുവൻ തുകയും വാങ്ങാതെ നിയമനം കൊടുത്തുകഴിഞ്ഞു പറഞ്ഞുറപ്പിച്ച തുക "മാസപ്പടി" യായി വാങ്ങിയാൽ മതിയായിരുന്നു.
    പേരുദോഷം ഒഴിവാക്കാമായിരുന്നു.

  • @radhakrishnana.p4745
    @radhakrishnana.p4745 9 วันที่ผ่านมา +1

    തീർന്നുബംഗാൾ ആവർത്തിക്കുന്നു കേരളത്തിൽ

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 9 วันที่ผ่านมา

    അംഗസംഖ്യ കുറക്കാൻ, അനാവശ്യ കോർപ്പറേഷൻ ,ബോർഡുകളിലെ ജംബോ കമ്മിറ്റി ചെയർമാൻ , ഡയറക്ടർ ബോർഡ്.... ഇവ കേന്ദ്രo നിയമം മൂലം നിയന്ത്രിക്കേണം.... അഴിമതി അതിൻ്റെ സകല സീമകളും ലംഘിച്ച് നിർഭയം മുന്നോട്ടു കുതിക്കുന്നു....

  • @esnarayanan2499
    @esnarayanan2499 9 วันที่ผ่านมา +1

    അമ്മോസ്സൻ കക്കാക്ക് പവർ ഉണ്ടെങ്കിൽ കൊഴകൾ വാങ്ങാൻ പരമനന്ദം......😂😂😂😂🎉🎉🎉🎉❤❤❤