പിടിയും വറുത്തരച്ച ചിക്കൻ കറിയും ഉണ്ടാക്കി. വളരെ നന്നായിരുന്നു.മാഡം പറഞ്ഞത് അതുപോലെ follow ചെയ്യുകയായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഒരു പാട് നന്ദി.
മേഡത്തിന്റെ എല്ലാ റെസിപ്പിയും വളരെ വിശ്വാസയോഗ്യമാണ് .....ഞാൻ ട്രൈ ചെയ്തതെല്ലാം വളരെ മ്പക്സസ് ആയിട്ടുണ്ട് നല്ല സ്വാദും ഉണ്ടായിരുന്നു നന്ദി ദൈവം അനുഗ്രഹിക്കട്ടെ!
@@LekshmiNair കണ്ടിട്ട് കൊതിയാകുന്നു. Ma'am ഇനി ഈന്തപ്പഴം ചേർത്ത പുട്ട് ഉണ്ടാക്കി കാണിക്കണേ. നല്ല മധുരമായിരിക്കും. ചെറുപഴത്തിന്റെ ആവശ്യമേയില്ല. തീർച്ചയായും ട്രൈ ചെയ്യണം.
കൈ ചെറുത് ഇടുന്നതാണ് എനിക്ക് ഇഷ്ടം ചേച്ചി. ചേച്ചിയുടെ video ഇടുമ്പോൾ ഉള്ള കൃത്യത സമയ നിഷ്ഠ. അതിൽ നിന്ന് മനസ്സിലാക്കാം ചേച്ചിയുടെ ഇതുവരെയുള്ള വിജയരഹസ്യം
എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് മാം അനുമോളോടൊപ്പം രണ്ടു ടൈപ്പ് ഉപ്പുമാവ് ഉണ്ടാക്കി കാണിച്ചിരുന്നുവല്ലോ, അതിനുശേഷം ഉപ്പുമാവ് ഞാൻ അങ്ങനെയേ ഉണ്ടാക്കുകയുള്ളൂ. ഇനി ഇങ്ങനേയും .😋😋♥️
ചേച്ചി മുൻപ് ചെയ്തു കാണിച്ച ഉപ്പുമാവ് ആണ് ഞാൻ ഇപ്പോഴും try ചെയ്യുന്നത്.. നേരത്തെ എപ്പോ ഉണ്ടാക്കിയാലും കുളം ആകുമായിരുന്നു 🤦♀️ ചേച്ചി പറഞ്ഞ രീതിയിൽ ചെയ്തപ്പോൾ ആണ് ശരി ആയത്.. 😍😍 ഇതൊന്ന് കണ്ടു നോക്കട്ടെ 😁
Happy to see your new breakfast with coconut milk ,l will try later ,comment you after had my breakfast with your yummy and yummy ,nutrient rich uppumavu byeeee
Helo dear.recently I hv started watching ur vlogs.this is from bhopal.i thoroughly enjoy watching ur vlogs.n I hv even tried some of ur recepies like butterchicken.it tasted super.
Mam ondakane kalum enik eshttam last mam kazhichu kanikkunea....ho pandaram appazhe nk vayil kappal oorum...chappathi njn ondakki success aayi vannu...thankuiii cho much mam....nte husband njetty poy.....😜😜😆😆
Madam, magic ovenil kaanichu annu thottu njan undaakkarundu. Twist is the coconut milk. It's yummy 😋
Y
Adipoliyayitunde
Ydab
JM.
പുതിയ രീതിയിൽ ഉപ്പുമാവ് ഉണ്ടാക്കി കാണിച്ചതിന് നന്ദി. ഇനിയും തുടരുക
പിടിയും വറുത്തരച്ച ചിക്കൻ കറിയും ഉണ്ടാക്കി. വളരെ നന്നായിരുന്നു.മാഡം പറഞ്ഞത് അതുപോലെ follow ചെയ്യുകയായിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. ഒരു പാട് നന്ദി.
madam spr
madam തയ്യാറാക്കുന്നത് രസകരമാണ്
അതിലും രസമാണ് മാഡം ഇത് taste ചെയ്യുന്നത് കാണാൻ Love U
Lots of love dear 🥰
ലക്ഷ്മി മാമിനെ ഒത്തിരി ഇഷ്ട്ടം ഒട്ടുമിക്ക പാചകവും ചെയ്തു നോക്കിയിട്ടുണ്ട് എല്ലാം സൂപ്പർ 👍❤💕
ശെരിക്കും വളരെ clear ആയി പറഞ്ഞു തരാറുണ്ട്...lThank you soo.much
Vegetable uppuma is very best
മേഡത്തിന്റെ എല്ലാ റെസിപ്പിയും വളരെ വിശ്വാസയോഗ്യമാണ് .....ഞാൻ ട്രൈ ചെയ്തതെല്ലാം വളരെ മ്പക്സസ് ആയിട്ടുണ്ട് നല്ല സ്വാദും ഉണ്ടായിരുന്നു നന്ദി ദൈവം അനുഗ്രഹിക്കട്ടെ!
😍🙏
Njan thengapalinupakaram vellam ozhikum,but thenga chiraky idum ini ingane nokkam,tasty anu,pinne nuts idullz ❤️❤️❤️👍
ചേച്ചി എന്തു ഉണ്ടാക്കിയാലും അത് ഉണ്ടാക്കി നോക്കുമ്പോള്‍ നല്ല ടേസ്റ്റ് ആയി ഇരിക്കും❤️❤️❤️😀😀💕💕💕❤️❤️❤️👌👌🙏🙏🙏😀😀😋😋
🥰🙏
@@LekshmiNair കണ്ടിട്ട് കൊതിയാകുന്നു. Ma'am ഇനി ഈന്തപ്പഴം ചേർത്ത പുട്ട് ഉണ്ടാക്കി കാണിക്കണേ. നല്ല മധുരമായിരിക്കും. ചെറുപഴത്തിന്റെ ആവശ്യമേയില്ല. തീർച്ചയായും ട്രൈ ചെയ്യണം.
ചേച്ചി ഇന്നലെ ഡിന്നറിന് ഉപ്പുമാവ് ഉണ്ടാക്കി . നല്ല taste ആണ്. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you ചേച്ചി thank you so much 🥰🥰🥰🥰
ഞാൻ ഉണ്ടാക്കുന്ന ഉപ്പുമാവ് ഇങ്ങനയേ അല്ല ചേച്ചീ. ഈ ഉപ്പുമാവ് Super ചേച്ചീ ഞാൻ നാളെ തന്നെ ഇത് ഉണ്ടാക്കും. Thanku lakshmi chechiii❤️❤️❤️❤️❤️
🥰🙏
Super ആയിട്ടുണ്ട്. തിന്നു കാണിച്ചത് കൊതികാരണം സഹിക്കാൻ പറ്റിയില്ല
മാഡം പണ്ട് സ്കൂളിൽ കിട്ടിക്കൊണ്ടിരുന്ന ഉപ്പുമാവ് ഉണ്ടാക്കാമോ
Innovative uppamav made in coconut milk and presentation first on your blog good tip.
Supoerrr lekshminair supperrr upoumavu👌🏻👌🏻👌🏻👌🏻
Chechi ee uppumavanu njan ippol pathivayi undakkunnathu veettil ellapekkum ishttappettu super taste
Hai, Mam ഉപ്പ്മാവ് സൂപ്പർ ഇതിലും എനിക്ക് ഒരു പുതിയ അറിവ് ലഭിച്ചു. ആയതു കടല പരിപ്പ് ചേർത്തതത്തു👍🏻👍🏻🙏🏻🙏🏻
Same method can we use RICE PUTTU POWDER. for upma
Njan pandu thotta pashuven milkilo,thagaa palilo udakarud,uppamu nalla sofit ayitt kittum pazamayit nalla tasty annu.
ലക്ഷ്മിയുടെ ഉപ്പുമാവ് ഞാൻ ഇന്ന് തന്നെ ഉണ്ടാക്കി. മോൾക്കും കുട്ടികൾക്കും എല്ലാവർക്കും നല്ല ഇഷ്ടമായിട്ടോ
കൈ ചെറുത് ഇടുന്നതാണ് എനിക്ക് ഇഷ്ടം ചേച്ചി. ചേച്ചിയുടെ video ഇടുമ്പോൾ ഉള്ള കൃത്യത സമയ നിഷ്ഠ. അതിൽ നിന്ന് മനസ്സിലാക്കാം ചേച്ചിയുടെ ഇതുവരെയുള്ള വിജയരഹസ്യം
പക്ഷെ വണ്ണം തോന്നും
ചേച്ചിടെ റെസിപ്പി വരുമ്പോൾ ആകും എല്ലാർക്കും സന്തോഷം തോന്നുക, കാരണം easy tasty ആയിരിക്കുമല്ലോ 👍❣️
ഇന്ന് വൈകുന്നേരം എന്തു ഉണ്ടാക്കണം എന്ന് വിചാരിച്ച് അപ്പോഴേ എനിക്ക് ചേച്ചിയുടെ ഈ നല്ല റെസിപ്പി കിട്ടി താങ്ക്സ് ചേച്ചി ഒരുപാട് ഒരുപാട് നന്ദി 🥰🥰🥰🥰
😍🙏
Almost ഈ type കുഴഞ്ഞ upma mysore ഇൽ work ചെയ്തപ്പോൾ കഴിച്ചത് ഓർമ വന്നു.. 👌👌❤
കണ്ടിട്ടുനിക്കൊത്തിരി ഇഷ്ടപ്പെട്ടു ഞാൻ എന്തായാലും നാളെയുണ്ടാക്കും
പെട്ടെന്ന് ഉണ്ടാക്കാൻ പറ്റുന്നതു കൊണ്ട് രണ്ടു പേരും ജോലിക്ക് പോകുന്നവർക്ക് ഉപകാരമാണ് അടിപൊളിയായി🥰👌😋
മഞ്ഞൾ ചേർത്തപ്പോൾ ഉപ്പുമാവ് കൂടുതൽ സുന്ദരിയായി 🤩
Can you use any milk, if coconut milk , not possible ? Thanks a lot !👌
Dried greapes koodi nuts nta kooda carthy idanam. Super
Madam since long time Iam making like this instead of coconut milk grated coconut. This is good idea. Thanks. Pls give a reply.
അടിപൊളി ഉപ്പുമാവ്.... തേങ്ങാപ്പാൽ ഹൈലൈറ്റ് ആണല്ലോ..... ഉഡുപ്പി ഹോട്ടലിൽ കിട്ടുന്ന പോലുണ്ട് കാണാൻ...... Super ചേച്ചീ..... 👌👌👌👌❤️❤️❤️
🥰🙏
എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് മാം അനുമോളോടൊപ്പം രണ്ടു ടൈപ്പ് ഉപ്പുമാവ് ഉണ്ടാക്കി കാണിച്ചിരുന്നുവല്ലോ, അതിനുശേഷം ഉപ്പുമാവ് ഞാൻ അങ്ങനെയേ ഉണ്ടാക്കുകയുള്ളൂ. ഇനി ഇങ്ങനേയും .😋😋♥️
ചേച്ചി മുൻപ് ചെയ്തു കാണിച്ച ഉപ്പുമാവ് ആണ് ഞാൻ ഇപ്പോഴും try ചെയ്യുന്നത്.. നേരത്തെ എപ്പോ ഉണ്ടാക്കിയാലും കുളം ആകുമായിരുന്നു 🤦♀️ ചേച്ചി പറഞ്ഞ രീതിയിൽ ചെയ്തപ്പോൾ ആണ് ശരി ആയത്.. 😍😍 ഇതൊന്ന് കണ്ടു നോക്കട്ടെ 😁
First time annu coconut milk use cheyunathu kanunathi...super 👍👍👍
ഞാനും ഉണ്ടാക്കി.. സൂപ്പർ ആയിട്ടുണ്ട് mam.... Super
Pathivuparipadi
Kazhichukanikal
Njangale kothippikayanengilum
Athe kanan enike ishtane
Super
Enthayalum undakum
💜🌹
🥰🤗
കാണുമ്പോൾത്തന്നെ മനസ്സിലാവുംvery 😋
Uppumavu variety ayallo. Healthy anu.Thegapal ottum pradheekshichillaPinney oru nimisham njan manasukodu machasterleykku poe vannu tto.
Chechi superrrrr kanumpol thanne kothivarunnu ...👍👍👌👌😍😍
Inganoru uppumavu aadhyamayittanu kaanunne... super mam... try chaiyatto...luv u❤️🤩😍😘
Mam onnara cup rava ondel ethalavil coconut milk edukkanam
Super... ❤❤❤... തീർച്ചയായും ഉണ്ടാക്കും... ഇവിടുത്തെ ഉപ്പുമാവ് കഴിക്കാത്ത എന്റെ മക്കൾസ് കഴിക്കുമോന്നു nokkatte😀....
Adpli item ,thkuu ma'am 🤗
Eniku uppumav ishttam anu njan undakki super anu
Coconut milk sarikkum surprising aayi. Elupathil breakfast aavunnat nalla kaaryalle pettannu pani teerkallo very useful mam🥰🥰🥰
🥰🙏
Ishttamayi.definitely try cheyyum.
ugran receipe. njan try cheyyum. thanks.
Mam can you give a detailed description about Millets & how to cook?
Adipoli recipe....nale njangalde bkfst idanu....chechi innale njan chechide magic ovenile pumpkin cake try cheydu...superb aarunnu
Very nice mam. I will try today. I used to eat Andhra upma when l was in Hyderabad.
Madam ith ethaanu pathram... Pls rply.. I liked it very much.. Kure naal kond chodhikkanam enn vijarikkunnu..
Happy to see your new breakfast with coconut milk ,l will try later ,comment you after had my breakfast with your yummy and yummy ,nutrient rich uppumavu byeeee
കാണുമ്പോൾ അറിയാം നല്ല ഉപ്പുമാവ് ആണ് 👌👌👌💕💕
Coconut powder kondulla coconut milk tastindavuo?
Wowwwww it was awesome and perfect njanum undakki oru variety taste und thank u so much chechi 😍😍
ஆஹா..! நமது வீட்டு உப்புமா தான். ஆனால், சிறிது வித்தியாசமான 'ஸ்பெஷல்' உப்புமா போன்றது தானோ! Easy to Make Special Uppumaa - Good Presentation. 🌰🌶️🍚 😋
Super, likes your comments, and kandupidutham
ചേച്ചീടെ കൈപ്പുണ്യം അടിപൊളി
ഞാൻ ഇന്ന് ഉണ്ടാക്കി ആന്റി 😋😋😋😋😋🥰😊😍👍
Y cannt we boil coconut milk in a seprate vessel n jst add to da rava.....so we can avoide taking it out n again mixing
That can also be done dear
Ente Veettil GOVINDETTAN(Husband)Mathranu Uppumavu Ishtappedunnath Ee Uppumavu Recepie Super 👍👍👍
😍👍🙏
I love all your videos.. Madam.. Uppumav atra istalla.. But your presentation is superb..
🥰🙏
Hai chechy kichu adukkalayil super
Uppumav thengapalil udakkettilla kandappole kothippichu innu thanne indakkum
Hai like kandappole 🙏
സുന്ദരി ഉപ്പു മാവ് അടിപൊളി
ഹായ് സൂപ്പർ 👍👍
ഉപ്പുമാവ് സൂപ്പർ
🙏 അമ്മ....സൂപ്പർ..... Thank you ❤️❤️❤️❤️
Good. Try cheium urappu
Vetygooduppumavchechi
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ഉപ്പുമാവ് കാണുന്നത്. Super chechi 👍
അതെനിക് ഇഷ്ട്ടമായി "ഞാൻ വെചുതിന്നു
ഞാൻ പുകഴ്ത്തുന്നു "".. Mam നെ ഇന്ന് കാണാൻ മുടിയും colour ഒക്കെ വെച്ചു foreigner നെ പോലുണ്ട് 🥰👏👏love u mam
🤗🙏
Very good 👍 thanks
ഉപ്പുമാവ് സ്പെഷ്യൽ...👌
Chechi kitty cake try chaithu kuttikalk yeshtamai super uppuma receipe adipoli👍👍👍😊😊😊❤️❤️❤️❤️
Very happy to hear your feedbacks dear 😍
Thank you ❤I made it.. it’s so tasty… thanks again.. all the very best for all your endeavors ❤
Chechy ur hair looking 👌😍
🤩🙏
Kochu adukkala ninumm kunju lekshmi mam😍🎀
Wow super recipe mamnta ella recipeyum adipoli👌❤️❤️❤️❤️❤️❤️❤️❤️❤️
Super ഇത് വീട്ടിൽ ഉണ്ടാക്കുമ്പോൾ ഇതിലേക് chan കാപ്സികം, സ്പ്രിംഗ് onion, salary യും കൂടി ഇടലുണ്ട്
Chechi kaninikunna ellam unndakum super
Try cheydu mam 👍👍👍
അടിപൊളി ഞാൻ ഇനി ഇങ്ങനെ ഉണ്ടാക്കും
Ma'am super ❤️💞💞
Supper undakki nokkum adutha thivasam thanne 👌👌😋😋❤❤
Hai mam variety uppumavu easy dish thank you so much ❤️❤️❤️🙏🙏🙏😀😀😀👍 🌹🌹🌹
Superb chechi ❤🙏
Hai Mam....Nalathe ente breakfast uppumavu ... variety ayirikkumennathil sure aane...thankuuu & Love uuu Mam
Gm🍊LNN😇🙏/tq variety😋 upmav/mohnlal nde salt 🥭tree"😄ne kalum vyatyastamayadu👍
സുന്ദരി മാം💝💝അടിപൊളി😋മക്കൾക്ക് ഉപ്പ്മാവ് ഇഷ്ടം 😋try cheyyame🙏😍💝hair adipoli ആയിരിക്കുന്നു മാം😍
Super super nela ondaki nokum 😋😋😋😋😋😋
Namaste Lekshmiji
good Presentation.
Uppumavu Preparation Super , Orupadu Orupadu Ishtappettu Mam,Thaks
🥰🙏
Madam , fine small chopped tomato add ചെയാം for this your super ഉപ്പുമാവ്, My Tips. 👍
Mam nte mikka reciepiesum undakkarundu
Very tasty
Helo dear.recently I hv started watching ur vlogs.this is from bhopal.i thoroughly enjoy watching ur vlogs.n I hv even tried some of ur recepies like butterchicken.it tasted super.
Look tempting... Shall try it with milk
New method of uppumav is very nice ❤️
നാളെ ഞാൻ തീർച്ചയായും ചെയ്യും 👌👌👌
Sure nale thanne try cheyyum😍.....njn maminte orottiyum green peas cury um innu indaki...adipoli taste and combination aayirunu too....njngal kaipathiri ennanu parayunathu....curry aanu spcl tasty aayi thoniyathu❤❤
Very happy to hear your feedbacks dear 😍
@@LekshmiNair thank you mam lots of love❤❤

😅🥰🙏