കുറച്ച് ചോറ് കൈയ്യിലുണ്ടോ? 10 മിനുറ്റിൽ ഒരു VEG FRIED RICE (Indian Style) റെഡി || Veg Fried Rice

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2021
  • Hello dear friends, this is my 525TH Vlog. In this video demonstrate How to make Easy vegetable Friend Rice
    How to make Easy vegetable Fried rice ( Indian Style )
    Big onion - 1 nos
    Beans - 7 - 8 nos
    Carrots - 2 Medium
    Sambar Chillies - 2 nos
    Ghee - 5 tbs
    Cashew nuts - 25 gms
    raisins - 25 gms
    CinnamoN - 1 Small Pieces
    Cardamon - 2 nos
    Cloves - 3 nos
    ramba leaf
    ginger paste - 1 tbs
    Garlic - 1 tbs
    Pepper - 1 tsp
    Salt- 1 Small Pinch
    BASMATI RICE - 2 Cups
    Mint Leaves
    Coriander leaves
    Garam Masala powder - 1/2 tsp
    ◆◆◆ Stay Connected With Me:- ◆◆◆
    ◆ TH-cam: bit.ly/LekshmiNairVlogs
    ◆ Facebook Page: / drlekshminairofficial
    ◆ Facebook Profile: / lekshmi.nair.5070
    ◆ Insta: / lekshminair20
    ◆ Official Blog: www.lekshminair.com
    ●●● For Business Enquiries, Contact●●●
    ◆ Email: contact@lekshminair.com
    ◆ WhatsApp: wa.me/919746969808
    ◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
    ●●● Checkout My Favorite Playlists●●●
    ● Manchester Series: bit.ly/ManchesterSeries
    ● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
    ● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
    ● Vegetarian Dishes: bit.ly/VegRecipesByLekshmiNair
    ● Desserts: bit.ly/DessertsbyLekshmiNair
    ◆◆ About Me ◆◆
    It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This TH-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 678

  • @chelseafc9806
    @chelseafc9806 3 ปีที่แล้ว +44

    എന്നെപോലെയുള്ള വെജിറ്റേറിയൻ സിനെ ഓർക്കുന്നതിന്ന് thanks

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +2

      🥰🙏

    • @chelseafc9806
      @chelseafc9806 3 ปีที่แล้ว +2

      @Nilla 's Kitchen😋 link താ

    • @simisusanth9557
      @simisusanth9557 ปีที่แล้ว

      Hi

    • @vinodkrishnan3489
      @vinodkrishnan3489 20 วันที่ผ่านมา

      ​@@chelseafc9806😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @vinodkrishnan3489
      @vinodkrishnan3489 20 วันที่ผ่านมา

      ​@@chelseafc9806😊😊😊😊😊😊😊moklo😊om
      ............
      ?o

  • @plantsworld5137
    @plantsworld5137 3 ปีที่แล้ว +61

    Lakshmi Nair Vlogs ishtamullavar like adikkoo

    • @rukhiyack3808
      @rukhiyack3808 3 ปีที่แล้ว +1

      നമ്മൾക്ക് ഇഷ്ടാണ്

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Lots of love dears🥰

    • @plantsworld5137
      @plantsworld5137 3 ปีที่แล้ว +2

      @@LekshmiNair 🥰🥰

  • @geethav2089
    @geethav2089 3 ปีที่แล้ว +1

    വളരെ വളരെ ഇഷ്ടപ്പെട്ടു അറിയാൻ ആഗ്രഹിച്ചിരുന്നതാണ് ചേച്ചി പറഞ്ഞു തന്നത് thanks.

  • @arpannunu6120
    @arpannunu6120 3 ปีที่แล้ว +12

    ഹായ് ആൻ്റി
    എനിക്ക് രംഭ ഇല അറിയില്ലാ അതിൻ്റെ ചെടി ഒന്നു കാണിച്ചു തരുമോ പ്ലീസ് ആൻ്റി

  • @ramyar918
    @ramyar918 3 ปีที่แล้ว

    ഞാൻ ഈ fried റൈസ് ട്രൈ ചെയ്തു. നല്ല ടേസ്റ്റ് ഉണ്ടായിരുന്നു. രംഭ ഇല ഇട്ടില്ല എങ്കിലും സൂപ്പർ ആയിരുന്നു. ചിക്കൻ കറി യുടെ best combination ആരുന്നു

  • @thrissurkkaryvlogzz..6029
    @thrissurkkaryvlogzz..6029 3 ปีที่แล้ว +1

    സിംപിൾ റെസിപി, എന്നെ പോലെയുള്ള സാധാരണ കാർക്കും ട്രൈ ചെയ്യാം. എന്തായാലും ട്രൈ ചെയ്യും..... ഇങ്ങനെയുള്ളത് മിക്കവാറും റേഷൻ അരിയിൽ ആണ് ട്രൈചെയ്യുക, ഇപ്പോൾ അതാണ് ഞങ്ങള്ക്ക് availibility... thnkuuu.. ചേച്ചി...... ബിരിയാണി റൈസ് വാങ്ങുമ്പോൾ ഇത് ഒന്നൂടെ ട്രൈ ചയ്യാം.

  • @jyothi7157
    @jyothi7157 3 ปีที่แล้ว

    Chechi... i love that kadai... ethra inch aanu athu? Love ur recipes as well...

  • @ashasathyanasha1669
    @ashasathyanasha1669 3 ปีที่แล้ว

    Undakki nokki... Very tasty... Thanq mam🙏🏻🙏🏻

  • @arunbiohomes1580
    @arunbiohomes1580 3 ปีที่แล้ว

    Ma'm, this was my dinner today. Very tasty and easy to make. Hardly took 1.15 mts for making including boondhi .

  • @lekhasaju7264
    @lekhasaju7264 3 ปีที่แล้ว

    ചേച്ചി ഞാൻ തീർച്ചയായും ഉണ്ടാക്കി നോക്കും ഒത്തിരി ഇഷ്ടമായി❤️❤️❤️❤️

  • @anaghak1223
    @anaghak1223 3 ปีที่แล้ว

    Maminte വിഭവങ്ങൾ ട്രൈ ചെയ്യാറുണ്ട് നല്ല അഭിപ്രായമാണ് super👍👍

  • @mayarajasekharan7774
    @mayarajasekharan7774 3 ปีที่แล้ว

    എളുപ്പം ഉണ്ടാക്കാമല്ലോ. നന്ദി മാഡം 🌹

  • @aparnaanirudhan8710
    @aparnaanirudhan8710 3 ปีที่แล้ว +2

    I tried it today it was good and yummy. Thank you so much👍

  • @easyworld8095
    @easyworld8095 3 ปีที่แล้ว +8

    ഞാൻ കുറച്ചു ദിവസമായി കാണാൻ പ്രതീക്ഷിക്കുന്ന ഒരു വിഭവം ആണ് ഇത് Thanku Dear chechii😍😍😍😍

  • @Usha-Rani-970
    @Usha-Rani-970 3 ปีที่แล้ว

    ഫ്രൈഡ് റൈസ് വളരെ രുചികരമായി തോന്നുന്നു മാഡം പങ്കിട്ടതിന് വളരെ നന്ദി തമിഴ്‌നാട്ടിൽ നിന്ന് കാണുന്നു ❤️❤️🥰

  • @tnsdevi8389
    @tnsdevi8389 2 ปีที่แล้ว +1

    Your recipe as well as presentation too good. Thank you🌹🙏

  • @minipradeep4300
    @minipradeep4300 3 ปีที่แล้ว

    Hai chechy nadan pazhamanga ishttam poke ond save cheythu vekkan pattumo

  • @geethasanthosh1082
    @geethasanthosh1082 3 ปีที่แล้ว

    Chechi. Adipoli. All ingredients with me. Soo. .defintley cook soon. 🙏🙏🙏esepially raitha kidiliosky ❤️❤️

  • @anjaliarun4341
    @anjaliarun4341 3 ปีที่แล้ว +3

    Wow..try cheyyame ma'am 👍❤💕

  • @sallyjose4890
    @sallyjose4890 2 ปีที่แล้ว +1

    Look like delicious!!! Thanks for sharing ❤️

  • @yogabhargavi7164
    @yogabhargavi7164 3 ปีที่แล้ว +3

    Thank for sharing your cooking recipes everything you made look so good very very tasty love you Lakshmi ma'am❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @ponnuminnuzz2958
    @ponnuminnuzz2958 3 ปีที่แล้ว

    ഞാൻ തീർച്ചയായും try ചെയ്യാം 👌👌👌👌

  • @shreejatalekar1475
    @shreejatalekar1475 3 ปีที่แล้ว

    Very easy recipe.
    Laxmi madam..thanku so much

  • @hasseenakv2623
    @hasseenakv2623 3 ปีที่แล้ว +1

    Njan try chaidu Super 👌

  • @anithakumari7446
    @anithakumari7446 3 ปีที่แล้ว

    Very nice mam.Try cheyyum.,Easy one.Ennu valarae young ayi thonnunnu e toppil..

  • @sreelakshmilakshmi2341
    @sreelakshmilakshmi2341 3 ปีที่แล้ว

    Hai mam. വീഡിയോ എല്ലാം കാണാറുണ്ട്. മിക്കവാറും എല്ലാം ട്രൈ ചെയ്യാറുണ്ട്. എല്ലാം സൂപ്പർ ആണ്. പാചകത്തിൽ എന്റെ ഗുരു ആണ് mam
    .

  • @renjithavnd3676
    @renjithavnd3676 2 ปีที่แล้ว

    Mam ഇന്ന് ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി 🥰🥰🥰ആയിരുന്നു

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 3 ปีที่แล้ว +1

    So simply make it.very nice mam.I appreciate you. 🌷❤️

  • @ramnarajan8882
    @ramnarajan8882 3 ปีที่แล้ว +1

    ആ സാലഡ് ആദ്യമായിട്ട കാണുന്ന.....
    എന്തായാലും ഇഷ്ട്ടപ്പെട്ടു...

  • @jayalakshmisriram8606
    @jayalakshmisriram8606 3 ปีที่แล้ว

    Adipoli vegetable fried rice. Thanks dear 🙏🙏

  • @bindusabu3794
    @bindusabu3794 3 ปีที่แล้ว

    Superb ma'am 🥰🥰try cheyyam😍

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว

    Chechy which brand of basmati rice u used ?.

  • @raseenaek3085
    @raseenaek3085 3 ปีที่แล้ว

    എനിക്കും ഉണ്ടാക്കാൻ കൊതിയാവുന്നു. ഏത് കമ്പനിയുടെ ബസ്മതി റൈസാണ് ചേച്ചി ഉപയോഗിച്ചത്

  • @sujaharrison2231
    @sujaharrison2231 3 ปีที่แล้ว

    Thnq so much for this easy veg fried rice. Vl try. I had tried ur previous veg fried rice which u had shown in ur terrace kitchen I remember u was not well during that shoot. The fried rice came out well. Loads of love.❤

  • @tharam11
    @tharam11 3 ปีที่แล้ว

    Morning husband nu office il koduthu vidan pattiya item. Thank u mam for ur easy delicious 😋 recipes.. 🙏

  • @mukeshmuku6309
    @mukeshmuku6309 3 ปีที่แล้ว

    ചേച്ചിയ്ക്ക് കൊതി കൂടും ട്ടാ... ഞാൻ ട്രൈ ചെയ്തു സുപ്പർ....

  • @binduvikraman6956
    @binduvikraman6956 3 ปีที่แล้ว +17

    ചേച്ചി ഞാൻ ഇന്നലെ പഴം പൊരി ഉണ്ടാക്കി സൂപ്പർ ആയിരുന്നു

    • @preetharenjith8594
      @preetharenjith8594 3 ปีที่แล้ว +2

      ഞാനും ഉണ്ടാക്കി

  • @mariyusali3641
    @mariyusali3641 3 ปีที่แล้ว

    woow enthayalum try cheyanam...

  • @aswathyk599
    @aswathyk599 2 ปีที่แล้ว

    Super ആണ് ചേച്ചി 👍🏻👍🏻ഞാൻ ഉണ്ടാക്കി

  • @CoralParadise
    @CoralParadise 3 ปีที่แล้ว

    ചേച്ചിയുടെ വീഡിയോ സ് ഞങ്ങളേ പോലുള്ളവർക്ക് പ്രചോദനമാണ്. കുക്കിങ്ങ് വീഡിയോസ് എന്ന് പറഞ്ഞാൽ ആദ്യം ഓടി വരുന്നത് ചേച്ചിയുടെ പേരാണ് . ചേച്ചിയുടെ വീഡിയോ സ് കണ്ടാണ്. ഞാൻ ഒരോന്ന് ചെയ്ത് തുടങ്ങിയത്. Tv ൽ കണ്ട് തുടങ്ങിയതാണ്. ലക്ഷദ്വീപിൽ നിന്നാണേ വരുന്നത്

  • @reethajose9159
    @reethajose9159 3 ปีที่แล้ว

    Hi chechi veg fried rice undakki super very tasty thank you chechi

  • @swathysoman637
    @swathysoman637 3 ปีที่แล้ว

    Chechi patram eviddnu vangi

  • @deepagopinathansathya102
    @deepagopinathansathya102 3 ปีที่แล้ว

    Hai chechi,
    വെജ് പുലാവ് ഒത്തിരിയിഷ്ടമുള്ള ഒരു വിഭവമാണ്.😋😋😋😋

  • @jayamani92
    @jayamani92 3 ปีที่แล้ว

    പഴം പൊരി ഉണ്ടാക്കി നോക്കി. സൂപ്പർ

  • @salikurian6879
    @salikurian6879 3 ปีที่แล้ว

    Easy fried rice 😋😋 will try 👍👍 thanks mam 😘😘🌹

  • @Preethigopals
    @Preethigopals 3 ปีที่แล้ว +3

    Could you please upload veg recipes with no-onion and garlic?

  • @betsygilead2877
    @betsygilead2877 2 ปีที่แล้ว

    Wow superb
    chechI Ramba leaf pandan leaf onnu thanneyanno
    4 members inu ethra Alavu ingredients edukkanam chechi. Chechi ethra vellam venom choru vevaan edukkaan

  • @rameshsheeja2391
    @rameshsheeja2391 3 ปีที่แล้ว

    ഇന്നലെ അമ്മിണി കൊഴുക്കട്ട ഉണ്ടാക്കി കഴിച്ച് സൂപ്പർ ആയിരുന്നു ഇനി നാളെ ഇത്

  • @lalirajesh1409
    @lalirajesh1409 3 ปีที่แล้ว

    Which is d best basmati rice ? Will you plz suggest....

  • @maryjudy132
    @maryjudy132 3 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി... 👍🥰

  • @mathewjose2210
    @mathewjose2210 3 ปีที่แล้ว

    Hai Mam I am Raji. It is a simple and delicious recepies. I will try it for night.Mam ur the perfect among cooking you tubers.God bless u Mam.I like u soooooooooo much.

  • @minipradeep4300
    @minipradeep4300 3 ปีที่แล้ว

    Chechy undakkunnath kanumbol thanne kothippikkum super😍

  • @anjuanjulijeesh5455
    @anjuanjulijeesh5455 3 ปีที่แล้ว

    സൂപ്പർ.... Iwill try it

  • @merryjose8674
    @merryjose8674 ปีที่แล้ว

    ഉണ്ടാക്കി, നല്ലതാണ് 👌

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +1

    Njan innu undakki.. adipoli aayirunnu 👌😋

  • @gayathrijileshgayathrijile2895
    @gayathrijileshgayathrijile2895 2 ปีที่แล้ว

    Normal biriyani rice vachu ethu indakkan pattumo.. Small rice

  • @ninumalootty8400
    @ninumalootty8400 3 ปีที่แล้ว +1

    ഹായ്.... ചേച്ചി അവസാനം രുചിച്ചു നോക്കുന്നത് എനിക്ക് ഇഷ്ടം ആണ് കാണാൻ .. എന്റെ വായിൽ ആ ടേസ്റ്റ് അറിയും വായിൽ കപ്പലോടിക്കാം.... ❤️❤️❤️❤️😍😍😍

  • @ashasaramathew6733
    @ashasaramathew6733 3 ปีที่แล้ว +1

    wah... superb ma'am 👌😋

  • @lidamg4074
    @lidamg4074 3 ปีที่แล้ว

    Will definitely try this one out

  • @rafeenanazer8048
    @rafeenanazer8048 3 ปีที่แล้ว

    Ente checheee vayil koodi kappaloduvanee.aa acharu thotu kootumpol.boondiyilla mam apol savalayum tomotoyum undakam alle.nale try cheyyame. 😘😘

  • @dilinadilip9761
    @dilinadilip9761 3 ปีที่แล้ว +2

    Well presented ❤️

  • @priyankas7772
    @priyankas7772 3 ปีที่แล้ว

    Mam nice .you are always excellent. Will surly try this one.

  • @livin37
    @livin37 3 ปีที่แล้ว

    Chechi njn eppozhum search cheyunna oru dish annu..kuttigalku non veg illathapol kodukan ❤️❤️❤️

  • @an63
    @an63 2 ปีที่แล้ว

    I tried it today very tasty thank you chechi

  • @sreedevick1091
    @sreedevick1091 3 ปีที่แล้ว

    Salad super .....try ചെയ്യാം mam ....❤❤❤❤❤❤❤❤❤

  • @RisusCookingWorld
    @RisusCookingWorld 3 ปีที่แล้ว

    Hi mam 🥰
    Innathe recipe superb, pulav my favourite one😋😋😋

  • @praseedasasi6041
    @praseedasasi6041 3 ปีที่แล้ว +22

    വെജ് ഐറ്റംസ് മാത്രേ കാണാറുള്ളു.. മോൾക്കഇത്തരം ഐറ്റംസാണ് ഇഷ്ടം

  • @samezainu
    @samezainu 3 ปีที่แล้ว

    Super recipe..maminte cockery show yude oru sthiram prekshakayaayirunnu njaan... annee vijarikkum maamin oru feed back engine areekkum enn..ippo youtube lude eppozhum msge ayakkaarund.. ellam nalla recipes aan .. love you maam..

  • @vanajak4490
    @vanajak4490 3 ปีที่แล้ว

    Nalla taste kannum.santhosham

  • @rajisasikumar8956
    @rajisasikumar8956 2 หลายเดือนก่อน

    Super 🤗Non stic പാത്രം ഏതു brand ആണ്.. എവിടെ കിട്ടും.

  • @theoldamv3764
    @theoldamv3764 3 ปีที่แล้ว +17

    The first recipe I tried yours was veg pulao maam ( the old one). After that there was no looking back. Almost all I had tried. All were superb and i have the confidence now to invite guests at home .thank you so much maam

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 3 ปีที่แล้ว +1

    അധികം മസാലകളില്ലാത്ത ഇത്തരം ഫ്രൈഡ് റൈസ് ആണ് എനിക്കിഷ്ടം വളരെ രുചികരമായി തോന്നുന്നു. ഉണ്ടാക്കണം.

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      It's very yummy dear 😋😍👍

  • @sheminarafi252
    @sheminarafi252 3 ปีที่แล้ว +1

    Surely will try this..👍👍

  • @binduramadas4654
    @binduramadas4654 3 ปีที่แล้ว

    Superrrr recipe big Tq mam 👌🙏❤️❤️❤️❤️❤️❤️❤️

  • @seenaseenaabhi2024
    @seenaseenaabhi2024 ปีที่แล้ว

    I love ur way of cooking

  • @ashlybabu9943
    @ashlybabu9943 3 ปีที่แล้ว

    This is one of my fav , curry onum venda 😘😘😘

  • @madhavanvlogs404
    @madhavanvlogs404 3 ปีที่แล้ว

    Chechi kazhikkunnathu Kanan enthu resa.

  • @malathi1420
    @malathi1420 2 ปีที่แล้ว

    Tasty. papadam kooti kazhichal super .😘

  • @sujapeter7811
    @sujapeter7811 3 ปีที่แล้ว

    Hai, Lakshmi, Super 👌🎉Easy, Simple, Ur presentation so...... Simple and interesting 🤗ThankU very much Lakshmi, I 😍 U so....... much, Expecting more, Stay safe and blessed, Prayers 🎉🙏😇🌹🌹😍💖💓

  • @princytherese6109
    @princytherese6109 2 ปีที่แล้ว +11

    I tried this recipe and was delicious 😋.. thank you so much ma'am

  • @manjularetheesh9055
    @manjularetheesh9055 3 ปีที่แล้ว +1

    Rich and tasty pulavu
    എനിക്ക് അങ്ങിഷ്ടപ്പെട്ടു 😍😍 thank yo so much..

  • @geethakumari771
    @geethakumari771 3 ปีที่แล้ว

    Simple and beautiful

  • @user-uc4nc9qo3z
    @user-uc4nc9qo3z 3 ปีที่แล้ว +1

    നിങ്ങൾ പൊളിയാണ് മേഡം 😍

  • @shailajagopinath1282
    @shailajagopinath1282 3 ปีที่แล้ว

    ഉണ്ടാക്കിനോക്കണം.....

  • @sreelatharajendran4837
    @sreelatharajendran4837 3 ปีที่แล้ว

    Puthina ila mollys veg gardenil elle pulavu super👍💙💐🌹

  • @jainjosephl690
    @jainjosephl690 3 ปีที่แล้ว

    Superb chechi 🙏❤ thanks alot for all the beautiful recipes

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Lots of love dear 🥰

  • @rvijayalekshmy6401
    @rvijayalekshmy6401 3 ปีที่แล้ว

    കൊള്ളാം , നന്നായിട്ടുണ്ട് , Thanks madam

  • @ratinair2298
    @ratinair2298 3 ปีที่แล้ว +1

    Awesome as usual.I love your small kitchen and the food you make here .It seems more homely 🙏

  • @shahanashanavas3103
    @shahanashanavas3103 2 ปีที่แล้ว

    Thanku👍

  • @pravithavivek3828
    @pravithavivek3828 3 ปีที่แล้ว

    Super easy tasty rice recipe chechi...aa achar recipe onnu kanikamo please?? Thank you chechi

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว +2

    ശടപട.....veg. fried rice ready. So easy...looks very pleasing to eyes.....thank you ma'am.... ❤️❤️❤️

  • @priyababu3336
    @priyababu3336 2 ปีที่แล้ว +1

    I prepared today it came out yummy 😃😃😃😃😃😃😃😃😃😃😃😃

  • @athiraathi7423
    @athiraathi7423 3 ปีที่แล้ว

    👌wow indian style....must try 🥰

  • @sumathimanohar7788
    @sumathimanohar7788 3 ปีที่แล้ว

    Wow yummy 😋 I'll try this imam

  • @genemathewjacob9641
    @genemathewjacob9641 9 หลายเดือนก่อน

    Love your presentation!!

  • @jollyasokan1224
    @jollyasokan1224 3 ปีที่แล้ว +41

    Notification വന്നയുടൻ ഓടിവന്നവർ like അടിക്കണേ superrrr 😋😋👍👍🥰🥰❤️❤️

  • @sheenamathew7481
    @sheenamathew7481 3 ปีที่แล้ว +2

    Mam ഇന്ന് പഴം പൊരി ഉണ്ടാക്കി. പഴം പൊഴി എല്ലാവർക്കും നല്ല ഇഷ്ടമായി സൂപ്പർ 👍🏻👍🏻❤️ ഇതും try ചെയ്യും. 🙏🏻🙏🏻

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว +1

      Very happy to hear your feedbacks dear 😍

  • @nstylecollections3071
    @nstylecollections3071 3 ปีที่แล้ว

    Thank u for the receipe

  • @mohammadhazeeb2764
    @mohammadhazeeb2764 3 ปีที่แล้ว

    Food undakki tharaam annu paranju.veettilekkulla vazhi paranju tharanam

  • @AjithaaaA
    @AjithaaaA 3 ปีที่แล้ว

    Hai mam , sathyam parayalllo mam kazhikkunna kanditt serikkum ente vayil vellam vannu , enikk thondan mulak etta sambar bhayangara eshtam anu pakshe evide kollath onnum ee mulak njan kanarilla , adipoli fried rice ketto mam try cheyyam, maminte kochadukkala ente eshtam anu mam avide ninnu cook cheyyumbo oru prathyeka beauty anu ketto