സേമിയ ഉപ്പുമാവ് | Semiya Upma Malayalam Recipe | Vermicelli Uppumavu | Easy Kerala Breakfast Recipe

แชร์
ฝัง

ความคิดเห็น • 735

  • @arunmdaz8476
    @arunmdaz8476 ปีที่แล้ว +207

    ഏത് വിഭവം സെർച്ച്‌ ചെയ്താലും ചേട്ടന്റെ video ആദ്യം കാണുമ്പോൾ തന്നെ സന്തോഷം ആണ്

  • @remegiabridgit3594
    @remegiabridgit3594 10 หลายเดือนก่อน +36

    ഷാൻ നെ കാണുമ്പോൾ തന്നെ വലിയ സന്തോഷമാണ്. ഞാൻ ഏത് കറി ഉണ്ടാക്കുമ്പോളും താങ്കളുടെ റെസിപ്പിമാത്രമാണ് നോക്കുന്നത്. ദൈവാനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ 🌹💞

  • @sathidevi6180
    @sathidevi6180 ปีที่แล้ว +26

    ഇത്രയും നല്ല രീതിയിൽ ഒരു പറഞ്ഞു തരുന്ന മറ്റൊരു വീഡിയോ കണ്ടിട്ടില്ല.. സൂപ്പർ

  • @shilpa.v8877
    @shilpa.v8877 ปีที่แล้ว +17

    എന്നത്തേയും പോലെ അവതരണം കൊണ്ട് ഏത് കുഴപ്പം പിടിച്ച പാചകവും സിംപിൾ ആക്കും 😊😊😊

  • @deepadinesh5314
    @deepadinesh5314 ปีที่แล้ว +12

    എത്ര views ulla cooking videos വേറെ ഉണ്ടെങ്കിലും ചേട്ടൻ്റെ വീഡിയോസ് കാണാനും കേൾക്കാനും എന്ത് രസമാണെന്നോ, and dishes are very tasty, I've tried your prawns biriyani,came out very delicious 😋

  • @anoosharenjith1928
    @anoosharenjith1928 ปีที่แล้ว +27

    അടിപൊളി... വീട്ടിൽ മിക്കപ്പോഴും കാണുന്ന സാധനങ്ങൾ കൊണ്ട്,കുറഞ്ഞ സമയത്തിൽ അടിപൊളി റെസിപ്പി.... Thankyou shaan bro 👍🔥

  • @rajeenatp3426
    @rajeenatp3426 10 หลายเดือนก่อน +4

    ഞാൻ എപ്പോഴും ഉണ്ടാകാറുണ്ട് അടിപൊളി shan വിരുന്നു കാർ വരുമ്പോൾ പോലും പേടി ഇല്ല ഇപ്പോൾ great

  • @aneeshaneesh4773
    @aneeshaneesh4773 ปีที่แล้ว +6

    ഇത് കണ്ട് ഞാനും വൈഫും കൂടെ സെമിയ ഉപ്പുമാവ് ഉണ്ടാക്കി പൊളി ...❤

  • @ChristinaFrancis-11
    @ChristinaFrancis-11 ปีที่แล้ว +153

    ഷാൻ ചേട്ടൻ ആക്കുന്നതല്ലേ സേമിയ ഉപ്പുമാവ് എങ്കിൽ സേമിയ ഉപ്പുമാവ് 😍🥰ഇത് കണ്ടിട്ട് ഇനി ബാക്കി നോക്കാം 😍പൊളി ആയിരിക്കും 👍

  • @amruthakr911
    @amruthakr911 ปีที่แล้ว +5

    Beginners nu vendi oru series pole start cheyaamo . Basic tott start cheyth athyavasham ellaa curries um vekkuna oru paakathil ettikuna series. Vegetables cutting oke include cheyyanm. Veliya useful aavum

  • @ansishami5810
    @ansishami5810 ปีที่แล้ว +3

    Evening എന്തുണ്ടാക്കും tea time എന്ന് ആലോചിച്ചിരിക്കുമ്പോൾ ആണ് ഈ അടിപൊളി റെസിപ്പി ഇന്ന് തന്നെ try ചെയ്യാം 👍🏻

  • @ravichandmv4032
    @ravichandmv4032 ปีที่แล้ว +2

    6 years munne Tamilnattil work cheyyunna timil Uppuma undakan padikunnatilum munne kazhichatum padichatum semiya uppumavum kichadiyum aanu , Anil company semiya famous aayirunnu. Vegetables illel tomato chert pulip ulla kichadiyum ready aakam. Bachleors Maagi noodles kazhikunnatilum far better aanit . Still I prepare and taste it

  • @rajeevanmanthattil5197
    @rajeevanmanthattil5197 ปีที่แล้ว +5

    Thnks.ഞാനും try ചെയ്തു്. നല്ലൊരു recipe.ഞാൻ അതിൽ കുറച്ചു തേങ്ങ ചിരകിയത് കൂടി ഇട്ടു കൊടുത്തു

    • @abhiar4791
      @abhiar4791 21 วันที่ผ่านมา

      Njan innu undakkum😌

  • @PadmaKumari-n4u
    @PadmaKumari-n4u 25 วันที่ผ่านมา +1

    Thankalude lelithamaya samayam kondu thayarakkunna recipi mathrame njan follow cheyarullu thanku eeswaran aayusum aarogyavum nalkatte❤❤

  • @jixktdy
    @jixktdy ปีที่แล้ว +72

    ചേട്ടൻ കഞ്ഞിവെള്ളം ഉണ്ടാക്കിയാലും kaanum❤

  • @faseelafaseela7408
    @faseelafaseela7408 ปีที่แล้ว +1

    Anta sahodra eelokam motham ningala eshttapadum ningaluda pachakam oronnum parayunnathum teechar padippikkum pola thanks

  • @sreekuttyvipin8444
    @sreekuttyvipin8444 ปีที่แล้ว +2

    ഞാനും ഉണ്ടാക്കി നോക്കി. Sooper ആയിരുന്നു. Thanks to ഷാൻ ചേട്ടൻ to this വീഡിയോ. Very helpful

  • @vidhusureshsukumaran8970
    @vidhusureshsukumaran8970 ปีที่แล้ว +12

    ഞാൻ ഉപ്പുമാവ് ഉണ്ടാക്കി നോക്കി... Perfect റെസിപ്പി 🥰🥰🥰

  • @jollyasokan1224
    @jollyasokan1224 ปีที่แล้ว +6

    ഇവിടെ എല്ലാവർക്കും ഇഷ്ടമാണ് ഇടയ്ക്കിടെ ഉണ്ടാക്കാറുണ്ട് 😋😋 Thank you Shanji❤️

  • @aminaanvar9857
    @aminaanvar9857 ปีที่แล้ว +3

    Tamilnaadu poyappo umma oru packet semiya kondu vannu ennitt ath uppumavu undakkunna semiya anenn paranju enganeyaanu vekkunnathennonnum ariyathath kondu matti vechekkuvaayirunnu iniyippo innu ath thanna vekkam...❤ Thank you for the recipe♥️

  • @sajeevmannattu2634
    @sajeevmannattu2634 ปีที่แล้ว +2

    അടിപൊളി ഇത് സ്കൂളിൽ മക്കൾക് കൊടുത്തുവിടാം ചെലവ്‌ കുറഞ്ഞ റെസിപ്പി 👌👌👌

  • @geethasanthosh1082
    @geethasanthosh1082 ปีที่แล้ว +6

    ഷാൻ നന്നായിട്ടുണ്ട് ലാസ്റ്റ് 2 സ്പൂൺ തേങ്ങ ചിരിവിയത് ഇഷ്ടമാണെങ്കിൽ ചേർക്കാം സെയിം രീതി ആണ് ഞാൻ ഫോളോ ചെയുന്നത് 👍👍👍👍

  • @ambilyshashi5859
    @ambilyshashi5859 ปีที่แล้ว +2

    Good evening shanji .. nice uppuma recepie. It’s useful for working people.. Becs I m also. Very nice thank u. Ji. God s blessings and everybody’s prayers also with u an family.

  • @shamlasabu-sc4lh
    @shamlasabu-sc4lh ปีที่แล้ว +8

    ഇന്നലെ ഷാൻ ചേട്ടന്റെ റെസിപ്പി നോക്കി കൊഞ്ച് ബിരിയാണി ഉണ്ടാക്കി, സൂപ്പർ 👌👌. സേമിയ ഉപ്പ് മാവ് ട്രൈ ചെയ്യാം ❤️❤️.

  • @rasiyak.s8188
    @rasiyak.s8188 ปีที่แล้ว +5

    ഇത്ര സിംപിൾ ആയിരുന്നോ ഇത്. ഇന്ന് ഈവെനിംഗ് ഉണ്ടാക്കി നോക്കും sure 😆😆👍🏻

  • @ashasam9602
    @ashasam9602 ปีที่แล้ว +5

    Yenikku othiri ishttamulla vibhavam njan ithu undakkarundu yenkilum veendum undakkum♥️👌👍👍

  • @jojojose8386
    @jojojose8386 ปีที่แล้ว +9

    അടി പൊളി ഷാൻ ആർക്കും ഒരു ബോറുംഒരിക്കലും തോന്നാത്ത ഒരേ ഒരു ❤️👍വീഡിയോ

  • @shaliniandrews2573
    @shaliniandrews2573 ปีที่แล้ว +3

    Nice easy recipe.
    Can we use Roasted semiya that we can buy from shop ?

  • @meenamalus
    @meenamalus ปีที่แล้ว +31

    നല്ല അവതരണം. അടിപൊളി സേമിയ ഉപ്പുമാവ്. Thanks shan ❤️

  • @bincyibrahim4297
    @bincyibrahim4297 หลายเดือนก่อน +1

    ഞാൻ ഇന്ന് ആദ്യമായി ഉണ്ടാക്കി super taste എല്ലാവർക്കും ഇഷ്ടമായി Thank you ❤

    • @ShaanGeo
      @ShaanGeo  หลายเดือนก่อน +1

      You're welcome Bincy❤️

  • @akhilakrishnan2567
    @akhilakrishnan2567 ปีที่แล้ว

    Eth reciepiem first time try ceyyunnorkku polum easy ayi mansasilakkan pattunnata shan cettanta videos ellam skip ceyyendathilla,. Valare short timil athpole simple ayi valichu neethatha videos😍😍😍

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 ปีที่แล้ว +3

    Shan,it's nice. But it's better to cook roasted smiya in water separately and add to the other roasted ingredients. Just like we boil noodles. Wash with cold water and drain it. Next time you try it. All other things are perfect.

  • @elisammaparel8403
    @elisammaparel8403 ปีที่แล้ว +1

    Shan,can u help with wine making?also dishes with passion fruits.

  • @vinodsubramanian9080
    @vinodsubramanian9080 ปีที่แล้ว +9

    Enhance the flavor by incorporating freshly grated coconut towards the end, elevating the overall taste of the dish.

  • @parlr2907
    @parlr2907 วันที่ผ่านมา

    നല്ല രീതിയിലാണ് പറഞ്ഞു മനസ്സിലാക്കുന്നത് നന്ദി🎉🎉

  • @real-zx6op
    @real-zx6op 4 วันที่ผ่านมา

    Njan payasam vakkan semiya vangi athil kurachu baki vannu appol innathe ravilathe breakfast semiya uppumavu akkamennu vicharichu shanjeointe vidio nokki molodu pachakam cheyyan paranju nannayittundu uppumavu thank you shanjeo

    • @ShaanGeo
      @ShaanGeo  3 วันที่ผ่านมา

      Glad to hear that😊

  • @bindukrishnan164
    @bindukrishnan164 ปีที่แล้ว +12

    തേങ്ങയും കൂടി ഇടാം, ഞങ്ങൾ സ്ഥിരമായി ഉണ്ടാക്കാറുണ്ട്, മക്കള്‍ക്ക് ഭയങ്കര ഇഷ്ടമാണ്, പുലാവ് എന്നും പറയും 15 രൂപയുടെ ചെറിയ പാക്കറ്റ് കിട്ടും, ഉപ്പുമാവ് ഉണ്ടാക്കാന്‍ പറ്റിയത്

  • @shinykonghot4233
    @shinykonghot4233 ปีที่แล้ว +1

    Good evening brother saymiyauppuavu superrr

  • @deepakurup2112
    @deepakurup2112 ปีที่แล้ว +1

    ഞാൻ ഇതിൽ അവസാനം കുറച്ചു തിരുകിയ തേങ്ങ കൂടി ഇടാറുണ്ട്. വളരെ tasty ആണ്

  • @harshaanju8965
    @harshaanju8965 ปีที่แล้ว +1

    Hi Cheta njan enthayalum ith try cheyyum iee video cheythathinu thanks

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec ปีที่แล้ว +5

    കാണാൻ തന്നെ സൂപ്പർ 👍👍കഴിക്കാൻ അതിലും സൂപ്പർ ആയിരിക്കും. ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲

    • @rajeenatp3426
      @rajeenatp3426 10 หลายเดือนก่อน

    • @rajeenatp3426
      @rajeenatp3426 10 หลายเดือนก่อน

      👍🏻👍🏻👍🏻👍🏻

  • @tijojoseph6082
    @tijojoseph6082 ปีที่แล้ว +11

    Never required a dislike button for this channel

  • @Jyothi-y3d
    @Jyothi-y3d ปีที่แล้ว +4

    അടിപൊളി നാളത്തെ എന്റെ ബ്രേക്ഫാസ്റ് 😍

  • @bindhusanthosh9015
    @bindhusanthosh9015 ปีที่แล้ว +2

    Chetta kollam njan bred kond ulla ellam makkalk undakki kodukkum supeer

  • @anitajayan164
    @anitajayan164 ปีที่แล้ว +1

    If you add freshly scraped coconut it becomes tastier, also we can add some groundnut too. While sauté.

  • @jaseenashifa7095
    @jaseenashifa7095 8 วันที่ผ่านมา

    ഈ കടായി സ്റ്റീൽ അല്ലേ link ഉണ്ടോ ഉപ്പുമാവ് super ആയിട്ടുണ്ട്

  • @ALAMEEN__NAVAS-wx7ec
    @ALAMEEN__NAVAS-wx7ec ปีที่แล้ว +2

    Shanu bro ഒന്നും പറയാനില്ല. സൂപ്പർ 👍👍👍👍ഉപ്പുമാവ് ഞാൻ ഉണ്ടാക്കി. സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @midhunmani9043
    @midhunmani9043 ปีที่แล้ว +2

    Super
    അങ്കമാലി മാങ്ങാ കറി ചേ യ്യാമോ

  • @thiraa5055
    @thiraa5055 ปีที่แล้ว +1

    Semiya upma nostu food anu. Ente Amma njn kunj ayirikumbo noodles venam paranjapo enne pattichath ithkond ayirnu. Ithum noodles anenn paranj thannu. Nalla neyyil semiya varuth oru chattiyil enna ozhich kaduk pottich pachamulak inchi ulli oke arinjitt kariveppila koode itt vellam thelapich semiya koode itt dry ayi edkum. Inn amma koode illenkilm ithupole korach food oke ammade memories thanne❤️.

  • @DJ-kc3ov
    @DJ-kc3ov ปีที่แล้ว +1

    Hii shan chettai..njn last day Gothamb dosa undakiarnu my ammako orupad istam ketto

  • @aparnakj6727
    @aparnakj6727 ปีที่แล้ว +1

    Superb. ചേട്ടാ ഈ ടീസ്പൂൺ എവിടുന്നാ വാങ്ങിയത്?. നല്ല അവതരണം. എല്ലാം വീട്ടിൽ ഉള്ള സാധനങ്ങൾ തന്നെ ആയതു കൊണ്ടു ഉണ്ടാക്കി നോക്കാനും എളുപ്പം ഉണ്ട്‌. അലൂമിനിയം ചീന ചട്ടിയിൽ ഉണ്ടാക്കിയാൽ ഇതു പോലെ കിട്ടുമോ?

  • @sinyvinod2978
    @sinyvinod2978 ปีที่แล้ว +1

    Nice. Rava uppumayude recipe edumo

  • @Jancy_rejeesh
    @Jancy_rejeesh ปีที่แล้ว

    ഓണത്തിന് വാങ്ങിയ സേമിയ എന്തു ചെയ്യണം എന്ന കാര്യത്തിൽ തീരുമാനമായി ഷാനിക്കാ അടിപൊളി ❤❤❤❤❤❤❤❤👍🏻👍🏻👍🏻❤❤❤

  • @shinyvinod6334
    @shinyvinod6334 ปีที่แล้ว +5

    ഞാൻ ഇങ്ങനെ ആണ് ഉണ്ടാക്കുന്നത് 👌

  • @saraswathyp4445
    @saraswathyp4445 ปีที่แล้ว +2

    കുറച്ച് grated coconut കൂടി ചേർക്കുന്നത് നന്നായിരിക്കും

  • @ruby-ib8de
    @ruby-ib8de ปีที่แล้ว +2

    I made uppuma today. It came out excellent. Shan's receipes all Good

  • @rajamvalsa4929
    @rajamvalsa4929 ปีที่แล้ว +1

    Ee kadayi ethu brand anu.evide ninnu kittum ? Ariyikkamo?

  • @snehachandran1988
    @snehachandran1988 ปีที่แล้ว +2

    Thank you for this cheta. I wanted to make .

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 ปีที่แล้ว

    Semiya uppumavu very nice. Thank you very much. Super. God bless.

  • @geobsworld847
    @geobsworld847 ปีที่แล้ว

    Shaan bro... dinner ന് പറ്റിയ north Indian കറികൾ ഒന്ന് വീഡിയോ ചെയു PLZ

  • @deepthijose7454
    @deepthijose7454 ปีที่แล้ว +3

    I was just think how to make this and was not convinced with the videos which I saw.
    The title itself brought a smile to me even though it’s sounds funny😅

  • @all_in_one_398_
    @all_in_one_398_ ปีที่แล้ว

    ഞാൻ ഉണ്ടാക്കി വീഡിയോ യിൽ കാണുന്ന ഭംഗി പോലെ കഴിക്കാൻ നല്ല ടേസ്റ്റ്. സമയവും അളവും പറഞ്ഞു തരുന്നത് കൊണ്ട് ഉണ്ടാകുന്നവർക്കു നല്ല ഗുണം 👍🏻

    • @seenathomas2210
      @seenathomas2210 5 หลายเดือนก่อน

      സൂപ്പർ റെസിപ്പി

  • @safiyaumar786
    @safiyaumar786 ปีที่แล้ว

    Hello athoru recipi undaakukayanengilum first ningalude vedeo kanum attavum.aluppathilum kurachu ingredeance kondum aluppathil undaakan kazhiyunna recipi.......orupadu orupadu easy recipi

  • @fousiyahassainar6289
    @fousiyahassainar6289 ปีที่แล้ว +1

    Bro weight loss receipe ചെയ്യാമോ

  • @manujohn4612
    @manujohn4612 ปีที่แล้ว +2

    വെര്‍മിസെല്ലി ഉപ്പുമാ പൊളി ഐറ്റം ആണ് ബ്രോ .. എളുപ്പം ഉണ്ടാക്കാന്‍

  • @sasikalakk6063
    @sasikalakk6063 ปีที่แล้ว

    Njan enthum shanmonte recepie nokiaanu cheyunnathe very tasty and simple aanu

  • @nimmips3605
    @nimmips3605 ปีที่แล้ว +1

    One of the favourite channel and love your mottathala

  • @geetharajeevan4730
    @geetharajeevan4730 ปีที่แล้ว +3

    ഞായറാഴ്ച ഉണ്ടാക്കി നോക്കാം ❤

  • @amateur_talk_1572
    @amateur_talk_1572 ปีที่แล้ว +3

    ബീഫ് ചാപ്‌സ് ഉണ്ടാകുന്നത് ചെയ്യുമോ

  • @suma6455
    @suma6455 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി നല്ലരുചിയായിരുന്നു കൊച്ചുമക്കൾ നന്നായി കഴിച്ചു🙏🧡

  • @shabanaasmin3105
    @shabanaasmin3105 ปีที่แล้ว +2

    Wawwwww വളരെ വ്യത്യസ്തമായ റെസിപ്പി തന്നെയാണ് സൂപ്പർ👌👌👌👌👌👌😋😋😋😋😋😋നല്ല ടെസ്റ്റ് ഉണ്ട് ഉപ്പ് മധുരം എല്ലാ പാകത്തിന് ഉണ്ട് 👍👍😍😍❤️❤️ ചേട്ടാ സേമിയ കൊണ്ട് നൂഡിൽസ് തയ്യാറാക്കാൻ പറ്റില്ലേ ആ റെസിപ്പി ഇടുമോ

  • @ANJU_P_KUMAR
    @ANJU_P_KUMAR ปีที่แล้ว +2

    സേമിയ ബിരിയാണി recipe ചെയ്യാമോ?

  • @kesiyamr3355
    @kesiyamr3355 ปีที่แล้ว

    ‘Chemmeen curry thenga kothiyittath’ video cheyyamo??

  • @Dhanalakshmip-e4w
    @Dhanalakshmip-e4w ปีที่แล้ว +2

    ഞാനും ഇങ്ങനെ ഉണ്ടാക്കാറുണ്ട് ട്ടോ.പക്ഷെ ഇത് perfect 👏👏👏

  • @ShakeelaThajudheen-vz8ox
    @ShakeelaThajudheen-vz8ox ปีที่แล้ว +2

    നാളെത്തന്നെ ഉണ്ടാക്കണ൦ ഇ൯ശാ അല്ലാഹ്...❤❤❤❤👍👍👍👍👌👌👌

  • @mollychacko3678
    @mollychacko3678 ปีที่แล้ว

    ഇതു നോക്കി ഉപ്പുമാവ് ഉണ്ടാക്കി.Super

  • @jyothyrajesh8759
    @jyothyrajesh8759 ปีที่แล้ว +9

    സേമിയ ഉപ്പുമാവ് recipe Super 👌 shaan bro 😊

  • @BOB__XX-x1e
    @BOB__XX-x1e ปีที่แล้ว +2

    സൂപ്പർ എനിക്ക് ഉണ്ടാക്കി നോക്കണം

  • @valsadev
    @valsadev ปีที่แล้ว

    വളരെ ഉപകാരപ്പെട്ടു..Thanks a lot

  • @nivedithabalakrishnan5766
    @nivedithabalakrishnan5766 ปีที่แล้ว +596

    എൻ്റെ ഭർത്താവ് അടുക്കളയിൽ കേറി ഒരു പപ്പടം പോലും കാചിയിട്ടില്ല. ഒറ്റ മോൻ ആണ്. Servent പണ്ട് തൊട്ടേ ഉണ്ട്. പക്ഷേ പുള്ളി പോലും ഇപ്പൊ അടുക്കളയിൽ കേറി തുടങ്ങി. താങ്കളുടെ വീഡിയോ ഉണ്ടായിരിക്കും എന്ന് വിശ്വാസത്തിൽ ആരു എന്ത് ഐറ്റം പറഞ്ഞാലും ഞാൻ ഉണ്ടാക്കികോളം എന്ന് പറഞ്ഞു എൽക്കുക ആണ്. ഇത് വരെ പണി കിട്ടിയിട്ടില്ല.. 😂😂😂

  • @Reon89
    @Reon89 ปีที่แล้ว

    Spaghetti vachu undaakan patumo instead of Vermicelli?

  • @remaniradhakrishnan222
    @remaniradhakrishnan222 ปีที่แล้ว +3

    Super receipe bro adipoli. ❤❤❤❤❤

  • @madhuswami1495
    @madhuswami1495 3 หลายเดือนก่อน

    Super, very beautiful teaching and also very good tasty recipes items

    • @ShaanGeo
      @ShaanGeo  3 หลายเดือนก่อน

      Thanks a lot😊

  • @shahinafiro9662
    @shahinafiro9662 ปีที่แล้ว

    Can you do a video about different types of basmati rice and what they are used for

  • @Shaimon123
    @Shaimon123 7 หลายเดือนก่อน

    Nan enth undakkumboyim chettante vedio an kanjar enik nalla eshttaman nalla avatharanam

    • @ShaanGeo
      @ShaanGeo  7 หลายเดือนก่อน

      Thank you, Shaimon😊

  • @abdulkhadart113
    @abdulkhadart113 ปีที่แล้ว +2

    Favorite channel ❤️❤️❤️❤️

  • @shelmy1000
    @shelmy1000 ปีที่แล้ว

    ഇന്ന് തന്നെ ഞാന്‍ ഉണ്ടാക്കി... ❤അടിപൊളി

  • @renuvnamboothiri1910
    @renuvnamboothiri1910 ปีที่แล้ว +1

    Super..My Ever Favourite Semiaupma...thank u Chettai...

  • @remyasunilkumar327
    @remyasunilkumar327 ปีที่แล้ว

    Savala vayattiya shesham coconut koode cherthaal kurachu koode tasty aanu

  • @sakkeenahameed6252
    @sakkeenahameed6252 ปีที่แล้ว +2

    Nale എന്ത് ഉണ്ടാക്കണമെന്ന് ആലോചിച്ചിരിക്കുവായിരുന്നു thank

  • @fouziyafarooq9533
    @fouziyafarooq9533 ปีที่แล้ว +4

    സേമിയ ഉപ്പ് മാവ് ഉണ്ടാക്കാൻ അധിക സമയം വേണ്ട. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന വിഭവമാണ്. സൂപ്പർ ❤❤👍👍

  • @kadeejathulkubra3006
    @kadeejathulkubra3006 ปีที่แล้ว +1

    ഞാൻ ട്രൈ ചെയ്തു നോക്കും നിങ്ങളുടെ rasipiyokke അടിപൊളിയാട്ടോ ഞാൻ അധികവും നിങ്ങളെ ചാനൽ നോക്കിയിട്ട undakkal

  • @ചിന്നുബാലൻ
    @ചിന്നുബാലൻ ปีที่แล้ว +2

    അയ്യോ ചേട്ടാ 😂, ഇന്ന് രാവിലെ ഈ സംഭവം തേടി ഞാനിവിടെ വന്നിരുന്നു 🙊, അതറിഞ്ഞത് പോലെ ഇപ്പോൾ വീഡിയോ ഇട്ടിരിക്കുന്നു.... പണ്ട് വട്ടയപ്പം ഉണ്ടാക്കുന്നത് നോക്കിയപ്പോഴും same അതേ ദിവസം വീഡിയോ അപ്ലോഡ് ആക്കിയിരുന്നു അന്നും ഞാൻ comment ചെയ്‌തു ❤
    എന്തായാലും നാളെ തന്നെ സേമിയ ഉപ്പുമാവ് ഉണ്ടാക്കിയിരിക്കും 😍

  • @sreelethasalim4894
    @sreelethasalim4894 ปีที่แล้ว +2

    Thank u for your veraity dish

  • @Berries325
    @Berries325 ปีที่แล้ว +2

    Ithu njn kazhichitund
    Nalla taste aanu

  • @Vika_vithazzz
    @Vika_vithazzz ปีที่แล้ว

    Ghee kk pakaram butter upayogichaal nallathano

  • @Linsonmathews
    @Linsonmathews ปีที่แล้ว +5

    വരൂ guys ... അഞ്ചു മിനിറ്റിൽ സേമിയ ഉപ്പമാവ് ഉണ്ടാക്കാൻ പഠിക്കാം ഇവിടെ 😍... ഷാൻ ചേട്ടോയ്, സംഗതി പൊളിച്ചുട്ടോ.. 👌❣️❣️❣️

  • @sureshr8579
    @sureshr8579 4 หลายเดือนก่อน

    Ithu njan koode koode undakkum. Ee pachakkari onnum venda kurachere thenga mathram cherthal mathi adipoliyakum

  • @saniaaneesh7161
    @saniaaneesh7161 ปีที่แล้ว +1

    Ithupole semiya vech neychor pole aakikkoode...

  • @rosammaprince3691
    @rosammaprince3691 ปีที่แล้ว +1

    Ee pathram evide kittum..?