How to Make Easy Uppumavu in 5 Minutes || അഞ്ചു മിനുറ്റിൽ ഉപ്പുമാവ് റെഡി || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1K

  • @ancyjoseph416
    @ancyjoseph416 4 ปีที่แล้ว +56

    മക്കൾക്ക് നല്ല ഒരമ്മ, മരുമകൾക്ക് നല്ല ഒരു അമ്മായിയമ്മ. great lady, eppozhum happy face, beautiful lady.

  • @sunithak7191
    @sunithak7191 4 ปีที่แล้ว +1

    ഉപ്പുമാവ് ഉണ്ടാക്കി.... സൂപ്പർ ടേസ്റ്റി....
    Thank you Mam...
    ഫുഡ് ഉണ്ടാക്കുന്ന രീതികൾ എക്സ്പ്ലൈൻ ചെയ്യുന്നത് കേൾക്കുമ്പോൾ തന്നെ ഉണ്ടാക്കി നോക്കാൻ തോന്നും. ഉണ്ടാക്കി കഴിഞ്ഞശേഷം
    വീണ്ടും അത് വളരെ ചുരുങ്ങിയ വാക്കുകളിൽ പറയുമ്പോൾ റെസിപ്പി കാണുന്നവർക്കും ബൈഹാർട്ട് ആവും. ആത്മാർത്ഥമായ അവതരണത്തിന് നന്ദി. ഞാനിപ്പോൾ മാമൻ ന്റെ ഒരു ഫാൻ ആണ്...

  • @lakshmijoshy6348
    @lakshmijoshy6348 4 ปีที่แล้ว +7

    ഞാൻ 7 അം ക്ലാസ്സിൽ anne padikunathe ഞാൻ ഉണ്ടാക്കി സൂപ്പർ taste ആയിരുന്നു എല്ലാവർക്കും ഇഷ്ടമായി🙂

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 2 ปีที่แล้ว

    രണ്ടാമതുണ്ടാക്കിയ ഉപ്പുമാവാണ് ഞാൻ ഇപ്പോൾ ഉണ്ടാക്കാറുള്ളത്. എല്ലാവർക്കും അത് വളരെ ഇഷ്ടമാണ് നന്നായി വരാറുണ്ട് -തേങ്ക് യു ലക്ഷ്മി

  • @riyakp3120
    @riyakp3120 5 ปีที่แล้ว +31

    ഉപ്പുമാവും പഞ്ചസാരയും പഴവും കൂട്ടി കഴിക്കുന്നതാണ് എനിക്ക് ഇഷ്ട്ടം 😋😋Thank you ചേച്ചി 😍😍😘😘

  • @deepatn1092
    @deepatn1092 5 ปีที่แล้ว +1

    ഇത് കൊള്ളലോ... ഞാൻ വെള്ളത്തിലേക്ക് റവ ഇടാറാണ്... അത് കട്ടപിടിക്കാതെ കിട്ടാൻ ബുദ്ധിമുട്ടാണ്.. ഇത് try ചെയ്തു നോക്കണം.. thanks chechi..

  • @reshmashelly418
    @reshmashelly418 4 ปีที่แล้ว +4

    അനുമോളുടെ ഒരു ഭാഗ്യം നോക്കണേ, ഇതുപോലെയുള്ള അമ്മായിഅമ്മ അല്ല അമ്മയെ കിട്ടിയത് ഭാഗ്യവതിയാണ് അനുമോൾ. ഒരുപാട് സന്തോഷമുണ്ട്. ദൈവത്തിനോട് നന്ദി പറയണം അനുമോൾ. God bless us❤️💯😘😘💐💐💓💓💓💓🏆🏆

  • @shahidashahi2610
    @shahidashahi2610 4 ปีที่แล้ว

    രാത്രി കഴിക്കാൻ എന്താണ് ഉണ്ടാക്കുക എന്നാലോചിച്ചപ്പോഴാണ് ഈ വീഡിയോ ഓർത്തത്....കുളമാവുമോ എന്ന് പേടിച്ചാണ് ഉണ്ടാക്കിയത്.... പക്ഷെ ആദ്യമായാണ് ഉപ്പുമാവ് ഇത്ര പെർഫെക്ട് ആവുന്നത്.....thankuuuuu mam......

  • @kavithasreegovindh2102
    @kavithasreegovindh2102 4 ปีที่แล้ว +7

    Hi mam, I really like the way you present the cooking videos and all the recipes works out well and it's amazing. I just started watching your videos recently, just 3 to 4 cooking videos alone , gave me such an inspiration and confidence to cook even better

  • @rubinahusein3111
    @rubinahusein3111 2 ปีที่แล้ว

    ഇന്ന് എന്റെ മോള് ഉണ്ടാക്കി....അടിപൊളി ആയി.....first പറഞ്ഞ ഉപ്പുമാവ്.💞💞💞

  • @sindhujetty8566
    @sindhujetty8566 5 ปีที่แล้ว +74

    എന്നും ഉപ്പുമാവ് ഉണ്ടാകുന്നത് ഒരു കൺഫ്യൂഷൻ ആയിരുന്നു.. ഇന്ന് അത് തീർന്നു കിട്ടി..
    thank u ma "am.

    • @LekshmiNair
      @LekshmiNair  5 ปีที่แล้ว +2

      ❤🤗

    • @fernandezthresie7352
      @fernandezthresie7352 4 ปีที่แล้ว

      Do no ok by

    • @nishasherin9903
      @nishasherin9903 4 ปีที่แล้ว +1

      എനിക്ക് ഉപ്പുമാവ് ഇഷ്ടമല്ലായിരുന്നു. ഉണ്ടാക്കാൻ അറിയാത്തതു കൊണ്ടാ. എപ്പോ ഉപ്പുമാവ് ഉണ്ടാക്കിയാലും കൊളമാകും. ഇപ്പോ ഹാപ്പി.

  • @naziyamarzooq2860
    @naziyamarzooq2860 5 ปีที่แล้ว +2

    ഞാൻ ഓയിലിൽ ആണ് undhakkunathu... അത് സൂപ്പർ aanu.. സെക്കന്റ്‌ methodil ആണ് ഞാൻ undhaakkunnathu

  • @marymalamel
    @marymalamel 5 ปีที่แล้ว +47

    Mam , എവിടെ ആയാലും എത്ര energetic& sincere ആയി ആണ് കാര്യങ്ങൾ ചെയ്യുന്നത്... Really we are proud of you Mam.....May God bless you.Frankly speaking........You are the need of the hour👍👌👌👌👌👌👌👌👌

    • @LekshmiNair
      @LekshmiNair  5 ปีที่แล้ว +1

      Thank you so much dear for your lovely words ❤🤗🙏

    • @farahanasherin5223
      @farahanasherin5223 5 ปีที่แล้ว

      Cb mary ara mam nte

  • @Karma12280
    @Karma12280 2 ปีที่แล้ว +1

    ആന്റി എനിക്ക് നാവില് വെള്ളം വന്നിട്ട് വയ്യാ കൊതി വരുന്നു....... ❤😍😍😍

  • @beenaliju3728
    @beenaliju3728 5 ปีที่แล้ว +6

    Mam..enikku ettavum prashnam school tiffin anu...anganathe easy tiffin items for kids pratheekshikkunnu

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 4 ปีที่แล้ว

    Anumole kanan enthu bhangiyane midukkikutti.randu tharathiulla uppumavum enikkishtamane ennal randamathe undakkiyathe enikke seriyayi vararilla madam undakkiyathe kandappol valare eluppamayi thonunnu thanks nalethanne undakkum

  • @prasannauthaman7764
    @prasannauthaman7764 5 ปีที่แล้ว +4

    കണ്ണൂരിലെ മിക്ക ഹോട്ടലുകളിലും വെെകുന്നേരങ്ങളിൽ രണ്ടാമത് ഉണ്ടാക്കിയതു പോലുളള ഉപ്പുമാവ് വാഴയിലയിൽ പൊതിഞ്ഞ് കിട്ടാറുണ്ട് അത് കഴിക്കാൻ നല്ല രുചിയുമാണ്.. 😋😋

  • @subithasubi5813
    @subithasubi5813 4 ปีที่แล้ว +1

    ഞാൻ തക്കാളി ചേർക്കാറുണ്ട്. നല്ല ടേസ്റ്റാ

  • @simmieb3635
    @simmieb3635 5 ปีที่แล้ว +5

    Ippoozhanu guttans pidikittiyathu.thank you so much maam.uppumavu is my favourite.awesome mother & daughter 👌♥️

  • @sangheethaskvlps3663
    @sangheethaskvlps3663 4 ปีที่แล้ว

    ഉപ്പുമാവ് ഉണ്ടാക്കുന്ന പുതിയ രീതി ഇഷ്ടപ്പെട്ടു mam ഇഞ്ചി സബോള എല്ലാം ഫ്രൈ ചെയ്തു അതിലേക്കു വെള്ളം ഒഴിച്ച് അതു തിളക്കുമ്പോഴാണ് റവ ഇടുന്നത് അപ്പോൾ പെട്ടെന്ന് ഉപ്പുമാവ് റെഡി ആകും ഈ രീതി ജോലി ചെയ്യുന്ന വീട്ടമ്മമാർക്ക്‌ സമയം നഷ്ടമാവും എന്നു തോന്നുന്നു ലക്ഷ്‌മി മാം എന്തായാലും ഇതും ട്രൈ ചെയ്യും

  • @MeWithFood_N_Travel
    @MeWithFood_N_Travel 5 ปีที่แล้ว +13

    Eeshwaraa nale upmav undakan rava mediche ollu...Nale njan polikkum😂😂Ee videoku othiri Thanksttoo🙏🙏

  • @shanthyhariharan4541
    @shanthyhariharan4541 3 ปีที่แล้ว

    Uppumavu 2 types undakki nokki. Valare nannayi vannu. Thanks

  • @jishakunj8336
    @jishakunj8336 5 ปีที่แล้ว +387

    ഇങ്ങനെ ഒരു വീട്ടിൽ ചെന്ന് കയറുക എന്ന് പറഞ്ഞാൽ ഭാഗ്യം തന്നെയാണ്.... അനു ഭാഗ്യവതി തന്നെയാണ്....😍😍

    • @LekshmiNair
      @LekshmiNair  5 ปีที่แล้ว +17

      🙏

    • @jollymathew4377
      @jollymathew4377 5 ปีที่แล้ว +12

      really,Anukutty is so lucky .God blessYou.

    • @shajithakj8491
      @shajithakj8491 5 ปีที่แล้ว +13

      Enghane oru ammayiammaye kittan anu ne enthu punya cheythathu.... Ninghal thammil Ulla sneham nilanilkanam enna otta prarthanayode....

    • @smithaa1203
      @smithaa1203 5 ปีที่แล้ว +20

      Jisha Kunj ലൈഫ് എന്ത് ഈസി ആകും അല്ലെ അമ്മായിഅമ്മ ഇങ്ങനെ ആണെങ്കിൽ!

    • @kidsfoodcornerbyshefi7432
      @kidsfoodcornerbyshefi7432 5 ปีที่แล้ว

      😄👍

  • @anoosworld3048
    @anoosworld3048 5 ปีที่แล้ว

    ഞാനും ഉണ്ടാക്കാറുണ്ട് ഇങ്ങനെ പക്ഷേ ഒരുപാട് ഇൻഗ്രിഡിന്റ്‌സ് ഇടും like, ഗ്രീൻപീസ്, nuts, kismis, coconut, vegtables,എല്ലാം ചേർക്കും. But ഇത് സിമ്പിൾ ഈസി റെസിപ്പി. കാണാൻ നല്ല ഭംഗിയും 👍👌

  • @shaliyasadik6510
    @shaliyasadik6510 5 ปีที่แล้ว +8

    ഉപ്പുമാവ് നെയ്യിൽ ഉണ്ടാക്കുമ്പോൾ നല്ല taste ആണ്.പപ്പടവും പഴവും കൂടി കൂട്ടണം.നല്ല taste ആണ്.

  • @minisajanvallanattu2961
    @minisajanvallanattu2961 5 ปีที่แล้ว +2

    I put rava into the boiling water instead of adding water to rava mix. Anyway, I could learn another method too. Thanks Lakshmi Madm

  • @zimbazam2102
    @zimbazam2102 4 ปีที่แล้ว +3

    I’m a hardcore fan of the 2nd uppuma... it’s yummm 😋

  • @rukkustube3843
    @rukkustube3843 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി നോക്കി മാം സൂപ്പർ ആയിരുന്നു 👌👌👌

    • @navyasarath143
      @navyasarath143 4 ปีที่แล้ว

      Yes njnum undakiyrnnu super aane...

  • @dgz1987
    @dgz1987 3 ปีที่แล้ว +4

    I was hungry in the morning didn’t know what to cook for breakfast, while watching videos in Facebook your uppumavu popped up. So I immediately started to cook and it came out sooo tasty and soft. I have made it before but never came out this perfect. Thank You and it only took me 5-8 minutes to cook

  • @shajidavid957
    @shajidavid957 5 ปีที่แล้ว

    First model njan undakki. Super aayirunnu... Saadarana njan undakkumbol water koodi kuzhsnju pokaara pathivu.. but ee method l undakkiyappol duper taste ... Um. Congrats um. ... Thanks mam....

  • @MsBuddyguard
    @MsBuddyguard 4 ปีที่แล้ว +6

    So much impressed by tye way you treat ur daughter in law. She is really lucky to hv u as her mother in law. May god bless u both.

  • @geetanair5952
    @geetanair5952 2 ปีที่แล้ว +1

    Super upma
    I will try

  • @akhilc007
    @akhilc007 5 ปีที่แล้ว +7

    ഉപ്പ്മാവും തലേന്നത്തെ കൊടംപുളി ഇട്ട് വെച്ച ചാളക്കറീം പ്വൊളി കോമ്പിനേഷനാണ്...😋👌❣️

    • @rakhimaheshkumar2867
      @rakhimaheshkumar2867 5 ปีที่แล้ว

      You

    • @fathima_6_5_7
      @fathima_6_5_7 5 ปีที่แล้ว

      Green peas koodiyum okay... njangalde hostel breakfast ayirnnu

    • @mercyjacobc6982
      @mercyjacobc6982 ปีที่แล้ว

      എല്ലാത്തിനും മീൻ കറി 🤭

  • @deepahari6324
    @deepahari6324 3 ปีที่แล้ว

    Ithrayum kalam uppuma undakkiyathil ettavum adipoloi

  • @sebastiankc8004
    @sebastiankc8004 5 ปีที่แล้ว +21

    ഞാൻ കാണാൻ ആഗ്രഹിച്ച ബ്രേക്ക്‌ ഫാസ്റ്റ് ഐറ്റം ആണ് വളരെ എളുപ്പത്തിലും റെഡി ആക്കി കാണിച്ചു തന്നതിന് ഒത്തിരി താങ്ക്സ് ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @angithasusanroy9235
    @angithasusanroy9235 ปีที่แล้ว

    Woow awesome receipe.First time ai prepared lump free and perfect upma.Thanks a lot for the receipe.

  • @dr.pallaviammuthomas3550
    @dr.pallaviammuthomas3550 5 ปีที่แล้ว +14

    The way u treat Anu and call her Anu mole is so adorable 😍God bless ur family

  • @ancyjoseph9234
    @ancyjoseph9234 2 ปีที่แล้ว

    Very good . New idea to make it mam. So nice of you. .you are a modal for all mother in laws.

  • @archanadevi9176
    @archanadevi9176 5 ปีที่แล้ว +5

    Thanks for the recipe.made it today and came out well

  • @bijumonbaby3820
    @bijumonbaby3820 ปีที่แล้ว

    Manushyante samayam kalayanayittu kashttam

  • @soumyadeepu6132
    @soumyadeepu6132 5 ปีที่แล้ว +33

    ഒത്തിരി ഇഷ്ടായി Mam. അനുമോളുടെ ഭാഗ്യമാണ് ഈ സ്നേഹ നിധിയായ അമ്മ.

  • @abdusalam7364
    @abdusalam7364 2 ปีที่แล้ว

    All the best for your multi level effort. May God bless for doing like this many many years.

  • @heartbeats7809
    @heartbeats7809 4 ปีที่แล้ว +4

    Anumol is soooo lucky to have such a mom

  • @shanthyhariharan4541
    @shanthyhariharan4541 3 ปีที่แล้ว

    Super uppumavu. Ravayil kuressyayi vellam cherthu cheyyunna method first time anu kanunnathu. Nammal vellam thilappichanu rava idarullathu. Oru puthiya method koodi manassilayi. Kichadi Eppozhum undakkarundu. Thirunelveli halwa undakki. Valare nannayivannu. Nangal brahmins anu.Vegetable cutlet & samosa undakki kanikkamo. Thanks

  • @princylino3604
    @princylino3604 4 ปีที่แล้ว +5

    Love you mam 🥰🥰🥰you are my inspiration 👏👏👏Hard working mum tooo💕💕💕

  • @kasinathanga1920
    @kasinathanga1920 4 ปีที่แล้ว +1

    Super adipoli njan innu chechiyude recipe noki upma undaki. Nannayitundu. Thank you😊

  • @SALMAN-UL-FARISI
    @SALMAN-UL-FARISI 5 ปีที่แล้ว +3

    In law's face cut same.. just like mon & daughter 💝

  • @hajisahib1536
    @hajisahib1536 4 ปีที่แล้ว +2

    Ur Cooking one among the best...which helped me much in my life..Thanks

  • @vijisajan2567
    @vijisajan2567 5 ปีที่แล้ว +3

    Mam I love your explaining style and it feels very homely. Wishing you and your family a blessed new year. Will be waiting for many more super recipes and cute descriptions from you...

  • @ashraf6408
    @ashraf6408 2 ปีที่แล้ว

    Checheede kukking eniku ishtta😍

  • @jijupaulofficial
    @jijupaulofficial 5 ปีที่แล้ว +3

    Yesterday I tried this uppumavu first method and my wife astonished how it made without any 'KATTA'. I told her that the credit goes to Lekshmi Nair. I used to try your recipes whenever I get time. Thank you so much..

  • @KUNJUS-SERIES-
    @KUNJUS-SERIES- 5 ปีที่แล้ว

    Kazinja divasam njan undaki chetanu ishtaayi. Taste ok undarunnu.pakshe Apo chetan choichu 'd nallapole podinj kattayillathe engana undakum agana undakenn'. Ente kili parannu. Agana fine aayit podich. Undakan ethra nokitum patanillarunnu. Eni ipo njan polikum. 😍😍

  • @geethamenon2597
    @geethamenon2597 3 ปีที่แล้ว +3

    Fantastic recipes...!!And two different types of Uppuma s...!
    Look very yummy...Dear Lekshmi..!!👌And thanks a lot for giving us a detailed description in a simple way..😊
    Anu is looking lovely and cute like her mother..!! All the best wishes to both of them.!!💐💐💐

  • @philipmathew3016
    @philipmathew3016 2 ปีที่แล้ว

    തമിഴ്നാട് രീതി ഉപ്പുമാവ് ആണ് നല്ലത് രുചികരം. ആദ്യത്തെ രീതിയിൽ ഉണ്ടാക്കിയാൽ പഴം കൂടെ കഴിക്കണം.

  • @mercyxavier316
    @mercyxavier316 5 ปีที่แล้ว +29

    Adipouli mMother in law and daughter in law always be like this. God bless you.

  • @sajsimson
    @sajsimson 4 ปีที่แล้ว

    Njan innundakki madam paranja pole uppumavu..
    Nalla softaayi katta kettathe kitti..
    Thank u madam

  • @Aashiqz
    @Aashiqz 5 ปีที่แล้ว +5

    Chechi, I usually add some finely chopped carrot as well for my dry Upma....Gives it a very colorful look ! 😊

  • @ammuseliju1334
    @ammuseliju1334 3 ปีที่แล้ว +1

    Thank you

  • @abusufiyan8111
    @abusufiyan8111 5 ปีที่แล้ว +5

    Enikku first type ഉപ്പുമാവ് മതി... അതാ സൂപ്പർ.... thx chechi... ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം.... നല്ല ഡ്രൈ ആയിട്ട്....👌😍🥰🥰🥰🥰😍 മിക്കവർക്കും ഇതേപോലെ നല്ല രീതിയിൽ ഇത് ഉണ്ടാക്കാൻ അറിയില്ല...എന്നതാണ് സത്യം.... കഴക്കട്ട പോലിരിക്കും.... 👎👎👎

  • @vinithavijayan4294
    @vinithavijayan4294 5 ปีที่แล้ว +1

    Hello mam...Really nice character....so many are became big fan of u recently but my husband likes u since more than 10yrs

  • @TheMoodDiaries
    @TheMoodDiaries 5 ปีที่แล้ว +10

    hai.. juz finished making ur fried rice and chilli ckicken...must say ur chilli chicken is simply awsome...fried rice also super..but chilli chicken scored more....thank you and its my wedding anniversary tday....

    • @marymalamel
      @marymalamel 5 ปีที่แล้ว

      Many many happy and tasty returns of the day. ..............

    • @TheMoodDiaries
      @TheMoodDiaries 5 ปีที่แล้ว

      CB MARY thank you

    • @nimmyginesh
      @nimmyginesh 5 ปีที่แล้ว

      Happy anniversary 🎂

    • @TheMoodDiaries
      @TheMoodDiaries 5 ปีที่แล้ว

      Nimmy Ginesh thank you

    • @ajisanal6871
      @ajisanal6871 5 ปีที่แล้ว

      k*

  • @saralaraghavan3110
    @saralaraghavan3110 4 ปีที่แล้ว

    Ur receipes I always see my dear.pachadi kichadi pineapple kichadi

  • @balantvbalantv4890
    @balantvbalantv4890 5 ปีที่แล้ว +79

    ജാടയില്ലാത്ത കേരളത്തിലെ ഒരേയൊരു പാചകറാണി

    • @SPIDERMANYT1
      @SPIDERMANYT1 5 ปีที่แล้ว +9

      അത് ഇപ്പൊ മുമ്പ് ഹാവൂ എന്റമ്മോ ഓർക്കാൻ കൂടി വയ്യ 😱

    • @sivadasparameswaran6503
      @sivadasparameswaran6503 4 ปีที่แล้ว +5

      ഞാനാദ്യമായി ഒരു കുക്കറി ഷോ കാണുന്നത് കൈരളി ചാനലിൽ ലക്ഷ്മി മാഡം അവതരിപ്പിച്ചതാണ്.........അതിനു ശേഷം ഒരുപാട് പേർ ഈ രംഗത്ത് വന്നും പോയും നിന്നു........ഏതു ചാനൽ നോക്കിയാലും പാചകപംക്തി കാണാം......... പക്ഷേ ഈ രംഗത്ത് ലക്ഷ്മി മാഡത്തിന്റെ സ്ഥാനം മുന്നിൽ തന്നെയാണ് 😍

    • @bindhujamalppan9476
      @bindhujamalppan9476 4 ปีที่แล้ว

      @@sivadasparameswaran6503 exactly

  • @Pathooskitchenlab
    @Pathooskitchenlab 4 ปีที่แล้ว +2

    നാളെ തന്നെ ഈ ഉപ്പുമാവ് ണ്ടാകും 🤩🤩👏

  • @Julie-pb7fe
    @Julie-pb7fe 5 ปีที่แล้ว +52

    I LOVE TO SEE THIS CUTE MOMMY AND DAUGHTER IN LAW 😍🤩

  • @laisamohan3189
    @laisamohan3189 2 ปีที่แล้ว

    Wow nice must try

  • @neena_gems5223
    @neena_gems5223 5 ปีที่แล้ว +3

    I love it when I get asked how I made a dish and it's always thanks to you and some of my mom's recipes. In a room full of amazing family cooks, I follow your techniques and end up having the the best tasting and presentable dishes.
    My sincere thanks ma'am.

  • @vasanthysurendran688
    @vasanthysurendran688 3 ปีที่แล้ว

    Njan undakki simple and super taste.... Wow

  • @Bas_melophile
    @Bas_melophile 4 ปีที่แล้ว +5

    Thank u so much..This is an easy method and now I don't need to get worried of the lumps formed in uppumaav.Expecting more easy recipes videos,Mam

  • @x8886
    @x8886 3 ปีที่แล้ว

    Magic oven nte sthiram prekshaga aayirunnu njan super

  • @neelimapraveen240
    @neelimapraveen240 5 ปีที่แล้ว +3

    Thank u chechii...Njan epol undakkiyalum kulamakunna oru break fast annu uppumav..ithu Njan polikkum..nokiko

  • @vasanthabaiju1289
    @vasanthabaiju1289 4 ปีที่แล้ว

    Very good presentation. I wl do it tomorrow itself

  • @SP-ql9xz
    @SP-ql9xz 5 ปีที่แล้ว +3

    All this time I was cooking upuma wrong to get it powder like consistency .. 🥱
    I do the 2nd way usually.. no wonder I couldn’t get powder upma like urs💕
    Thank u 👐🏼🥰 chechy

  • @rusha1697
    @rusha1697 4 ปีที่แล้ว

    Mother and daughter are very good.

  • @priyaunnikrishnan2132
    @priyaunnikrishnan2132 5 ปีที่แล้ว +3

    Thank you so much Lakshmi chechi, I will try

  • @meeravenunagavalli6097
    @meeravenunagavalli6097 5 ปีที่แล้ว +1

    WOW UPPUMAVE SUUUUPER , I MAKE THE 2ND MAY U SHOWED , I USE KADALA PARIPPE ALSO FOR TEMPERING & DO PUT COCONUT ALSO...BUT I DON'T USE GHEE BUT VEG OIL .....HONESTLY IT TASTES GOOD.....

  • @mollyjose1212
    @mollyjose1212 5 ปีที่แล้ว +5

    Hai ma'am, so simple and easy method. I too make like this. Ma'am I made snow pudding. It came out very good. Earlier when i tried to comment, it was turned off. I do not know why. Thank you and love you ma'am

    • @LekshmiNair
      @LekshmiNair  5 ปีที่แล้ว

      There was some error in the comment box..corrected..happy to hear your feedbacks dear ❤🤗

  • @trollistmalayalam4531
    @trollistmalayalam4531 4 ปีที่แล้ว

    Chechy njan ingane uopumav undaakki. Super. Ithrayum nalla uppumav kazhichittilla. Kuttikalkk nalla ishtamai.. super

  • @drishyadeepak7299
    @drishyadeepak7299 5 ปีที่แล้ว +4

    Hi ma'am ,anumol..as always looking beautiful..💕💕Enjoyed the video...will try soon ma'am..Love you💕💕

  • @thankamkt2126
    @thankamkt2126 4 ปีที่แล้ว

    I used to do tat 2 nd type uppumavu. But don't knw the trick to serve tat, so ended up in a mess. Tat simple tip s a life saver☺️🙏

  • @sausekhar
    @sausekhar 4 ปีที่แล้ว +3

    Tried this way and it's super easy and perfect

  • @vicky_yt4682
    @vicky_yt4682 4 ปีที่แล้ว +1

    Thanks for your Video Madan

  • @neenajose6030
    @neenajose6030 5 ปีที่แล้ว +8

    Hi Mam, I was just wondering how do you manage your time....!!!!👏🏻.....

  • @afeefashafeek8127
    @afeefashafeek8127 4 ปีที่แล้ว

    Chechiii... njan oru half an hour munp aanu ee video kandath... vegam poyi ndaaaakki nokkiiii.. 1st method!!!awesome taste.... 👌thank yew chechii

  • @lubnanisar8309
    @lubnanisar8309 5 ปีที่แล้ว +20

    അനുന്റെ ഡ്രസ്സ്‌ എനിക്ക് ഒരുപാട് ഇഷ്ട്ടായി... നല്ല കളർ കോമ്പിനേഷൻ........ പിന്നെ ഉപ്പുമാവ് ഇണ്ടാക്കിയതും ഒരുമിച്ചു ഇരിന്നു കയിച്ചത് യെല്ലാം.... അനു കുട്ടി ഭാഗ്യവതിയാട്ടോ... എന്തല്ലാംവെറൈറ്റി fd mam ഇണ്ടാക്കി തരുന്നത്.... ഞങ്ങടെ പാജക റാണി യുടെ മരുമകൾ ആയത്.... Soooopppperrrrrb.......

  • @sajnaabdulla5231
    @sajnaabdulla5231 4 ปีที่แล้ว

    Thank u ....first type njan cheyyarullathaa...But 2nd type very like it😍👌 I will try...In sha Allah....

  • @abdulrahmanptb6705
    @abdulrahmanptb6705 5 ปีที่แล้ว +274

    അഞ്ചു മിനിറ്റിൽ ഉപ്പ്മാവ് എന്ന വീഡിയോ നോക്കിയപ്പോ 29 മിനിറ്റ് വീഡിയോ🙄

    • @SV-xv1sl
      @SV-xv1sl 4 ปีที่แล้ว +4

      Satyam🙄

    • @geethakrishnan2506
      @geethakrishnan2506 4 ปีที่แล้ว +1

      Good

    • @beenalatha9857
      @beenalatha9857 4 ปีที่แล้ว +1

      Good

    • @crystaldvn6636
      @crystaldvn6636 4 ปีที่แล้ว

      Cute smiley comment ☺️

    • @joffisintaa
      @joffisintaa 4 ปีที่แล้ว +4

      Lekshmi ചേച്ചിക്ക് 5 minute പോലും വേണ്ട ഇതുണ്ടാക്കാൻ. രണ്ടു തവണ ഇങ്ങനെ ചെയ്താൽ പിന്നെ നമുക്കും ഈ സമയം മതിയാവും.

  • @vandanaanna8269
    @vandanaanna8269 5 ปีที่แล้ว +1

    Happy Happy ......i did it... ThanksAunty... Well set Uppuma...

  • @elsyabraham9259
    @elsyabraham9259 5 ปีที่แล้ว +4

    Thank you for this recipe! Will you please put up another upma recipe using broken wheat/ lapsi? 👍👌

  • @it84
    @it84 4 ปีที่แล้ว

    Enikku nalla ishttamay

  • @saranyaviswanath8805
    @saranyaviswanath8805 4 ปีที่แล้ว +3

    I tried the fluffy upma. It came out to be very well. It's very tasty too.. Thank you for the recipe ☺

  • @prasannaajit5290
    @prasannaajit5290 3 ปีที่แล้ว

    I tried superb

  • @lindajacob6741
    @lindajacob6741 4 ปีที่แล้ว +5

    Hi mam,,, i tried the 1st recipe,,.it was really good... uppumavu was so soft n tasty... this is the first time i made uppumavu without any lumps...thank you so much wonderful lady.....

  • @monishajayesh4107
    @monishajayesh4107 ปีที่แล้ว

    Chechide ee hair style nallathayirunnu

  • @ambilishibu5555
    @ambilishibu5555 5 ปีที่แล้ว +5

    Thank you sooooo much mam, I was in search of this recipe (dry upma) 💕

  • @rekhanair3018
    @rekhanair3018 6 วันที่ผ่านมา

    ഉപ്പു മാവ് എപ്പോൾ. Undakeyallum കട്ട പിടിച്ച mathriyanu.kittarullarh.eni ഇതുപോലെ. ട്രൈ. ചെയ്യാം ❤❤❤❤❤

  • @fabulouslifebyindusangeeth9766
    @fabulouslifebyindusangeeth9766 5 ปีที่แล้ว +3

    Thank you Chechi easy recipes kaanichu tharunadinu💕🥰🥰😍

  • @kingffnazil2552
    @kingffnazil2552 5 ปีที่แล้ว +1

    ഉപ്പുമാവ് ഉണ്ടാക്കാൻ ഇത്ര esiyo ഞാൻ try aakkum നാളെ ആയിരം അഭിനന്ദനങ്ങൾ ചേച്ചി

  • @leelasdaughter
    @leelasdaughter 5 ปีที่แล้ว +20

    Chechi pls show us like this daily prepared recipes for breakfast, lunch dinner

    • @LekshmiNair
      @LekshmiNair  5 ปีที่แล้ว +1

      Sure will do dear

    • @leelasdaughter
      @leelasdaughter 5 ปีที่แล้ว

      @@LekshmiNair thank you chechi

    • @biya1278
      @biya1278 5 ปีที่แล้ว

      @Lekshmi Nair yes!! I echo that 👆🏻Pls do Ma’am ☺️🥰

    • @veebeesrockzzz6837
      @veebeesrockzzz6837 5 ปีที่แล้ว

      Ma'am pls.do daily lunch menu 🙏

    • @shajusreenivasan8402
      @shajusreenivasan8402 5 ปีที่แล้ว

      Hai how r u

  • @thamburuthambu415
    @thamburuthambu415 5 ปีที่แล้ว +2

    ഇത് പോലെ ചെറിയ അളവിൽ ഉണ്ടാകുബോ ഈ രീതിയിൽ വേണമെങ്കിൽ ചെയ്യാം.കൂടുതലായി ഉണ്ടാകുബോ വെള്ളം ആദ്യം ഒഴിച്ച് ഉണ്ടാക്കുന്ന രീതി ആണ് ലക്ഷ്മി ചേച്ചി നല്ലത്. എന്തായാലും നന്നായിട്ടുണ്ട് 😊