റവ ദോശ ഉണ്ടാക്കാനുള്ള എളുപ്പവഴി || Easy Rava Dosa || Lekshmi Nair

แชร์
ฝัง
  • เผยแพร่เมื่อ 25 พ.ย. 2024

ความคิดเห็น • 432

  • @rosiniunnikrishnan2465
    @rosiniunnikrishnan2465 3 ปีที่แล้ว +2

    ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.ഇത്ര എളുപ്പമാണെന്ന് അറിഞ്ഞില്ല. നാളെ തന്നെ ഉണ്ടാക്കും.ലക്ഷ്മി ആസ്വദിച്ച് കഴിക്കുന്നത് കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. എപ്പോഴും പറയു ന്നത് പോലെ -തന്നെ നല്ല അവതരത്തം അഭിനന്ദനങ്ങൾ.

  • @varghesek.r9863
    @varghesek.r9863 3 ปีที่แล้ว

    കണ്ടിട്ട് തന്നെ മനസ്സിലാകുന്നുണ്ട് അതിൻ്റെ രുചി.അടിപൊളി ആയിരിക്കും...

  • @rajeswarivijayan2386
    @rajeswarivijayan2386 3 ปีที่แล้ว

    Super, undakkam, njan kattiayittarunnu undakjyathu, AP poll maida, Rice cherkaeillaeunnu, thank u so much, lots of ❤

  • @mgsindhu7772
    @mgsindhu7772 3 ปีที่แล้ว +4

    Thanks a ton dear Chechi. Am settled in Coimbatore typical Tamil family. Here Rava Dosa is their favourite dish. Whenever I try to prepare , result is average. Hereafter i have confidence to prepare yummy Rava dosa. Love and prayers chechi. Hope you are enjoying with Parvathy and kids. Stay blessed🙏💕💕💕

  • @suhaibm8695
    @suhaibm8695 3 ปีที่แล้ว +2

    Rava doosa ituvare undakeetilla. Teerchayum try cheyyum mam

  • @preethaanand7541
    @preethaanand7541 3 ปีที่แล้ว +1

    Enikkishtamaanu chechi....rava dosa....thank you so much....

  • @mariyusali3641
    @mariyusali3641 3 ปีที่แล้ว

    rava dosa kazhikunthu kandapol bhyangra kothi thounni .. will try mam.. take care lots of love.

  • @anjalichandrabhanu6185
    @anjalichandrabhanu6185 3 ปีที่แล้ว

    Njan rawa dosa undakkaarund...... Ente makkalkk valare ishtamulla dosa aanu.....

  • @shanthyhariharan4541
    @shanthyhariharan4541 3 ปีที่แล้ว

    Super rava dosa. Thanks. Nan undakkarundu. Nan ithi kurumulaku chathachathum thairum kurachu cherkarundu. Slight ayi puli undakum.

  • @ushaunni8389
    @ushaunni8389 3 ปีที่แล้ว +16

    നാളത്തെ breakfast ത തീരുമാനമായി Thank you. ❤️

    • @shabnajamsheer7272
      @shabnajamsheer7272 3 ปีที่แล้ว +3

      Nammal ladies neridunna problemsil onnaaan break fast theerumaanikkal alleee 😀😀😀😀

    • @anuviswam4223
      @anuviswam4223 2 ปีที่แล้ว

      @@shabnajamsheer7272 in

  • @jjworld9737
    @jjworld9737 3 ปีที่แล้ว

    നാളത്തെ ഭക്ഷണം. ഇത് തന്നെ. ഉണ്ടാകണം thank you💙💙💙💙💙

  • @mercymary1004
    @mercymary1004 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ് ❤️

  • @jasmimujeeb-
    @jasmimujeeb- 2 ปีที่แล้ว

    എല്ലാറ്റിനും നല്ല സ്വാതന്ത്ര്യം ഉള്ള ദോശ എന്ന് പറഞ്ഞത് വളരെ ഇഷ്ട്ട പെട്ട് ആ ഒരു words.

  • @sanusadasivan9518
    @sanusadasivan9518 3 ปีที่แล้ว +2

    Rava dosa super.super thank you mam❤️❤️❤️👍🌹🌹🌹

  • @rani-ut3bb
    @rani-ut3bb 3 ปีที่แล้ว

    Dear, chrispy dosa,ennu vyneeram ndakki nokknm,nna nd avide visesjangal?? ellerum sugam aayit erikkunno?? hats off dear

  • @sobhal3935
    @sobhal3935 3 ปีที่แล้ว +3

    ഇത്രയും വെള്ളം വേണോ എന്ന് ആദ്യം തോന്നി. പക്ഷേ ഉണ്ടാക്കി എടുത്തപ്പോൾ കിടു. കുഞ്ഞി ചട്ടുകം കൊള്ളാം. പപ്പടം പോലെ crisp ആണല്ലോ ദോശ.👌👌

  • @ashasaramathew6733
    @ashasaramathew6733 2 ปีที่แล้ว +2

    Rava disa superb ma'am 👌 njan undakki adipoli aayirunnu 👌😋❤️

  • @anupriya626
    @anupriya626 3 ปีที่แล้ว +1

    ഞാൻ റെസ്റ്റോറൻ്റിൽ പോയാൽ order ചെയ്യുന്ന എൻ്റെ favourite dish ആണ് റവ ദോശ.
    Surely I will make this in next Sunday.
    Thanks madam .

  • @tomeldo2348
    @tomeldo2348 3 ปีที่แล้ว

    Njan innu kappalandi mittai undakki nannayittu vannu, palarudeyum nokki undakki flop aayirunnu ..thank you mam .Nala detailed video aayirunu. Ithum try cheyyanam

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Very happy to hear your feedbacks 😍🙏

  • @deepapradeep7551
    @deepapradeep7551 3 ปีที่แล้ว +1

    അടിപൊളി ആയിട്ടുണ്ട് ചേച്ചീ..... റവ ഊത്തപ്പം കഴിച്ചിട്ടുണ്ട്.... ഇത്രയും മൊരിഞ്ഞുവരുന്ന റവ ദോശ കണ്ടിട്ടില്ല....... കൊതി വന്നു....... റവ ഊത്തപ്പം ചേച്ചി ഉണ്ടാക്കി കാണിച്ചിട്ടുണ്ടല്ലോ..... അത് super ആയിരുന്നു..... എല്ലാവർക്കും ഇഷ്ടപ്പെട്ടു...,.. ഇതും അതിനേക്കാൾ സൂപ്പർ ആകും..... Thank uuu ചേച്ചീ...... Love u...... ❤❤❤ take care..... പാർവതിയോടും മക്കളോടും അന്വേഷണം പറയണം 💛💛💛💛

  • @sobhanapr6792
    @sobhanapr6792 3 ปีที่แล้ว +1

    റവ ദോശ ഉണ്ടാക്കി നല്ലത് ആയിരുന്നു .എല്ലാവർക്കും ഇഷ്ടപ്പെട്ടു

    • @LekshmiNair
      @LekshmiNair  3 ปีที่แล้ว

      Valarai santhosham dear 😍❤

  • @justforyoufromdr.santhikv220
    @justforyoufromdr.santhikv220 ปีที่แล้ว

    Ofcourse good recipe.. 👍 humble suggestion
    yenikki thoniyadu usually one main ingredient pepper aanu.. pepper crushed into one or two is generally added

  • @amychacko6583
    @amychacko6583 2 ปีที่แล้ว

    thank u laxmi devi. will try .

  • @fasalkumil9471
    @fasalkumil9471 3 ปีที่แล้ว

    Dosh nannaayittund pakshe healthiyallallo.... Neyyalle kooduthal

  • @gracykurian8610
    @gracykurian8610 3 ปีที่แล้ว

    Udan pani thudangam I like it very much

  • @raniraphelthekkumpuram9888
    @raniraphelthekkumpuram9888 2 ปีที่แล้ว

    Mam,Prepared today , came out very nicely, thankyou

  • @leelamanipillai440
    @leelamanipillai440 3 ปีที่แล้ว

    ചൂടായിട്ട് കഴിക്കാൻ ഹാ എന്താ രുചി

  • @ranjithc1692
    @ranjithc1692 3 ปีที่แล้ว

    Hai Lekshmi cheachi very good Recipe Thank you so much ❤❤❤

  • @jasmimujeeb-
    @jasmimujeeb- 2 ปีที่แล้ว

    Maminte ella foodum suppar aanu.

  • @shineythoppil7148
    @shineythoppil7148 3 ปีที่แล้ว +1

    ഞാൻ എന്തായാലും ഉണ്ടാക്കും 👌👌💞💞

  • @geethasanthosh1082
    @geethasanthosh1082 3 ปีที่แล้ว

    Chechi. Entha bhangy dosa Kanaan. Super 👍👍👍. Will make soonn. Hope all of u are well 👍👍

  • @premasreekumar3444
    @premasreekumar3444 3 ปีที่แล้ว +2

    തീർച്ചയായും try ചെയ്യും madam💞💞

  • @priyasethu7675
    @priyasethu7675 2 ปีที่แล้ว

    Super... Njan try cheythu nannayi vannu. 😍

  • @Shibi_32
    @Shibi_32 3 ปีที่แล้ว +1

    Supperb mam ❤️❤️❤️❤️❤️Vedio awesome ❤️❤️ ayittund 👍🏻❤️🥰 recepy thannathil valare thanks und mam❤️❤️❤️❤️❤️ Love 💕💕💕💕 you ❤️❤️mam

  • @reliablelearning7336
    @reliablelearning7336 3 ปีที่แล้ว +2

    So simple, I made it's really delicious..

  • @Lijo_Kerala
    @Lijo_Kerala 3 ปีที่แล้ว +1

    Eagerly waited for your video

  • @user-qq9mg4fv4l
    @user-qq9mg4fv4l 3 ปีที่แล้ว +2

    Easy and simple

  • @shreekrishnaprasad3646
    @shreekrishnaprasad3646 3 ปีที่แล้ว +1

    Mam I like rava dosa. Super mam.💗🙏👌😋.

  • @rajarajeswarins2792
    @rajarajeswarins2792 3 ปีที่แล้ว

    Thankuuu lakshmi's 🤩🤩🤩

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +4

    ഐവ അടിപൊളി
    റെസിപ്പി ലക്ഷ്മി ചേച്ചിയെ..!!😍

  • @mollyjose1212
    @mollyjose1212 3 ปีที่แล้ว

    കറു മുറെ കഴിക്കാൻ സൂപ്പർ. Looks so delicious. Thank you ma'am. ഒത്തിരി സ്നേഹത്തോടെ...

  • @ammaorwot6120
    @ammaorwot6120 3 ปีที่แล้ว +6

    കൊള്ളാം സൂപ്പർ ദോശ 👍💛💖 കാണാൻ നല്ല ഭംഗി ഉണ്ട് 💛💖 അതെ പോലെ കഴിക്കാനും സൂപ്പർ ആയിരിക്കും അല്ലെ 💖💛💖 അതിനേക്കാട്ടിലും ഒക്കെ ഉപരി ആ കഴിച്ചു കാണിക്കുന്നത് ഉണ്ടല്ലോ 💛സത്യം പറയാമെല്ലോ ഇതു കാണുന്ന എല്ലാവർക്കും കൊതി ആകും കേട്ടോ 👍💖💛💛ആ രീതിയിൽ ആണ് കഴിക്കുന്നേ 💛💖😂😂😂😂😂 കൂട്ടുകാരി ഇങ്ങനെ കൊതിപ്പിക്കല്ലേ 😂😂😂😂 കലക്കി 💛കിടുക്കി 💖സൂപ്പർ 💛💖💛👍👍😂😂😂

  • @noushathshiyasnoushi3310
    @noushathshiyasnoushi3310 3 ปีที่แล้ว

    ചേച്ചി ഞാൻ ഉണ്ടാക്കി അടിപൊളി 👌

  • @priyamini4747
    @priyamini4747 3 ปีที่แล้ว +5

    റവ ദോശ വെള്ള ചമ്മന്തി അടിപൊളി 👌 മാഡം വളരെ പെട്ടെന്ന് ഉണ്ടാക്കി കാണിച്ചു കണ്ടിട്ട് കഴിക്കാൻ തോന്നുന്നു കൊതിയാകുന്നു സൂപ്പർ combo 🌹

  • @maryjustus5891
    @maryjustus5891 3 ปีที่แล้ว +5

    Hi chechi, I have been following this recipe which you prepared on Magic Oven and it's a family favorite. My son especially loves it. Thanks for sharing it again. God bless you!

  • @rajamnair8337
    @rajamnair8337 3 ปีที่แล้ว

    Hi lakshmi..
    ഞാൻ ഉണ്ടാക്കി നോക്കി.
    ആദ്യത്തെ തവണ അത്ര പെർഫെക്ട് ആയില്ല.
    ഉടനെ പിറ്റേന്ന് ഉണ്ടാക്കി
    അപ്പോൾ പെർഫെക്ട് ആയി.
    നല്ല ഒരു breakfast..

  • @unniyettan7222
    @unniyettan7222 3 ปีที่แล้ว

    എന്തായാലും ഉണ്ടാക്കും ഞാൻ......പക്ഷേ ചേച്ചി കഴിക്കുന്നത് കാണുമ്പോൾ...വായിൽ വെള്ളം വന്നു സത്യം.....അടിപൊളി

  • @prathibhasdas5853
    @prathibhasdas5853 3 ปีที่แล้ว

    Super chechi..nale ente bkfst ithanu....

  • @marymc9918
    @marymc9918 3 ปีที่แล้ว

    Kurumulagu must aayittum venam

  • @SonaSiya
    @SonaSiya ปีที่แล้ว

    Love the way you present.... Quite humble and the best.... Tried this recipe and came out well, thanks a lot

  • @ranijacob9678
    @ranijacob9678 3 ปีที่แล้ว

    wow... beautiful recipe....I will try today itself.... thanks alot lakshmi ma'am...

  • @vidhyat1733
    @vidhyat1733 3 ปีที่แล้ว +1

    Adipoli rava dosa 👍othiri ishttapettu chechi ❤️ yummy 😋😋

  • @jissjohn2400
    @jissjohn2400 3 ปีที่แล้ว

    Hii mam..all your recepies are so delicious..thank u..😊👌

  • @meurylibera9081
    @meurylibera9081 3 ปีที่แล้ว

    Try cheythoo nokum 👌

  • @mollykuttyvarghese9456
    @mollykuttyvarghese9456 3 ปีที่แล้ว +2

    I am waiting for this tasty dosa, thank you so much Mam!

  • @simisvlog3519
    @simisvlog3519 3 ปีที่แล้ว +1

    Superb chechi

  • @sreedevisudev1502
    @sreedevisudev1502 3 ปีที่แล้ว

    Helo mam super resipy 👍👍👍എന്ന്തന്നെ റവ ദോശ ഉണ്ടാക്കാൻ തീരുമാനിച്ചു thanks കേട്ടോ 🙏🙏🙏🙏🙏❤❤❤🌹🌹🌹💕💕💕💕💕💞💞💞💞

  • @beenafrancis4706
    @beenafrancis4706 3 ปีที่แล้ว +1

    I tried two times...but it ws not successful chechy.this time will follow ur style and try❤how are the kids and you??waiting for a video from Manchester 😊😊

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว

    Super,ആദ്യമായികാണുവാ 💕💕💕💕

  • @jayasreenair6781
    @jayasreenair6781 3 ปีที่แล้ว

    Njan undakkiyittilla.... orotty undakkiyittunde....will try.....🥰
    Rava utthappam kanikku🤗🤗

  • @santhakumaritr1300
    @santhakumaritr1300 4 หลายเดือนก่อน

    Super dosaum karium.thanks

  • @binduramadas4654
    @binduramadas4654 3 ปีที่แล้ว

    Tommorow ravathosha breakfast big TQ mam😍👍🙏

  • @valsalam4605
    @valsalam4605 หลายเดือนก่อน

    താങ്ക്സ് mam ❤️❤️❤️❤️

  • @prettyprakash7145
    @prettyprakash7145 3 ปีที่แล้ว

    Mam, Dosa undakunna kandapozhea ,dosa kazhicha feel kitty mam😋🥰

  • @thasleemasafvan
    @thasleemasafvan 3 ปีที่แล้ว

    Nigale vdo ellam orupadu ishttaanuu

  • @mercyvarghese5163
    @mercyvarghese5163 3 ปีที่แล้ว +3

    Super !!!’
    🤤 yummy Dosa
    Thank you ma’am for this delicious dosa

  • @neethigeorge763
    @neethigeorge763 3 ปีที่แล้ว +1

    Excellent presentation

  • @snehasneha7138
    @snehasneha7138 3 ปีที่แล้ว

    👌🏻👌🏻👌🏻 ഞാനുണ്ടാക്കി

  • @devikadantherjanam5606
    @devikadantherjanam5606 3 ปีที่แล้ว

    ആഹാ എന്താരുചി 👍കാണും പോൾ തന്നെ കൊതി തോന്നുന്നു 👌

  • @sathidas9463
    @sathidas9463 3 ปีที่แล้ว

    സൂപ്പർ ലക്ഷ്മി

  • @snehas8624
    @snehas8624 3 ปีที่แล้ว

    Eniki venamnrava dosaaaaa... So crispyyyyy dosaaa😍😍😍🥰🥰🥰🥰🥰

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +3

    നല്ല Crispy റവ ദോശ 😋😋😋

  • @santhakumarikuttanassery4701
    @santhakumarikuttanassery4701 3 ปีที่แล้ว

    Super Adipoli aayitude 👌👌👌♥️

  • @latharajesh6174
    @latharajesh6174 3 ปีที่แล้ว

    Eshttapettu try cheyyum ❤️❤️🎈🎈🌹🌹

  • @shobhamkd3028
    @shobhamkd3028 2 ปีที่แล้ว

    ഞാൻ ഉണ്ടാക്കും 👍

  • @delsyjamesjames2092
    @delsyjamesjames2092 3 ปีที่แล้ว

    Super , thank you dear

  • @vimalgopal8737
    @vimalgopal8737 3 ปีที่แล้ว

    Happy to see you always whether dosage r idli y not Tamiz u don't know?
    Lekshmi my problem is how to manage cats fighting always
    Saw u going with ur Anu different colour of ur hair Auburn colour like red hot iron nice beauty u look rather younger than Anu

  • @vishakhanair3681
    @vishakhanair3681 ปีที่แล้ว

    Very nice dosa thanks for sharing but which dosa tawa is best nonstick cast iron or dosa kalla

  • @rajeshwarykrishnankrishnan6147
    @rajeshwarykrishnankrishnan6147 3 ปีที่แล้ว +1

    Rava dosa looks yummy. I am defenitely going to make it.
    I have successfully made the bun dosa , rava idli n wheat cake. My family enjoyed all the three. My pet too loved the wheat cake.

  • @Twinkle23-dk
    @Twinkle23-dk 3 ปีที่แล้ว

    Njan undaki super

  • @deepthiraj9216
    @deepthiraj9216 3 ปีที่แล้ว

    Definitely make it

  • @sinanscreations9622
    @sinanscreations9622 3 ปีที่แล้ว

    Your recipies is ausom 👍👍😍😍

  • @emiks139
    @emiks139 3 ปีที่แล้ว

    കൊതിയാകുന്നു chechiii🤩

  • @sheminarafi252
    @sheminarafi252 3 ปีที่แล้ว

    Hi dear mam.. hope you are fine..
    Will surely try this recpie.take care dear mam...love you lotzzz❤️❤️

  • @kurumbiparus2193
    @kurumbiparus2193 3 ปีที่แล้ว +1

    Thanks.........

  • @chandrashekharmenon5915
    @chandrashekharmenon5915 3 ปีที่แล้ว +7

    This is really a great looking Dosa, which is bound to be tasty aswell...👌👍

    • @jm-yk1qm
      @jm-yk1qm 3 ปีที่แล้ว

      th-cam.com/video/U9JSCLebpVI/w-d-xo.html🤣

  • @sumanair3573
    @sumanair3573 3 ปีที่แล้ว

    മനോഹരം..... സുന്ദരം.... ഉണ്ടാക്കണം.... thank u

  • @bsppnsbsppns7663
    @bsppnsbsppns7663 3 ปีที่แล้ว +1

    Dhokla recipe kanikkamo mam plz pinne pumpkin soup um 💐

  • @kripasarajohn5101
    @kripasarajohn5101 3 ปีที่แล้ว +3

    Suuuper ദോശയാണല്ലോ 💕
    കണ്ടിട്ട് തന്നെ കഴിക്കാൻ തോന്നുന്നു 😍

  • @meenumanoj2691
    @meenumanoj2691 3 ปีที่แล้ว

    Thank you mam. I am regular viewer of your channel. Pakshe ithuvare comment ittittilla. Thanks for sharing this recipe. Ithuvare undakkiyittulla rava dosa okke kulamayitte ullu. First time it's comes out delicious with proper texture

  • @manojandur
    @manojandur 2 ปีที่แล้ว +1

    Nice recipe❤

  • @shamilasali7342
    @shamilasali7342 3 ปีที่แล้ว

    Thank you for this receipe 👍

  • @remyavinod3719
    @remyavinod3719 3 ปีที่แล้ว

    Hi ma'am.how are you.ravadosha angane chinthichitukoodiyilla.thank you ma'am thank you very much for give me a new recipe.defenitely I will try.love you ma'am.🥰🙏💞

  • @vinnyjagadeesan8674
    @vinnyjagadeesan8674 3 ปีที่แล้ว

    Nannayittunde

  • @binishibu8415
    @binishibu8415 3 ปีที่แล้ว

    Super well try it tmrw

  • @lathans907
    @lathans907 3 ปีที่แล้ว

    Thank you mam ,untakam

  • @induthulasi9839
    @induthulasi9839 3 ปีที่แล้ว +33

    Manchester നിന്ന് തിരിച്ചു വന്നിട്ട് top collections കാണിച്ചെങ്കിൽ നന്നായിരുന്നു 💞

    • @sheebashihab8872
      @sheebashihab8872 3 ปีที่แล้ว +1

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @mahalekshmi7686
      @mahalekshmi7686 3 ปีที่แล้ว +1

      Athe

    • @sheejaajith1929
      @sheejaajith1929 3 ปีที่แล้ว

      Correct 😍😍😍

    • @vijayalaxmipillai1944
      @vijayalaxmipillai1944 3 ปีที่แล้ว

      @@sheebashihab8872 9

    • @lincyantony9636
      @lincyantony9636 3 ปีที่แล้ว

      റവദോശ ഉണ്ടാക്കണം എന്ന് മനസ്സിൽ ആലോചിച്ചുള്ളൂ ❤thankyou mam🙏secret പറഞ്ഞുതന്നല്ലോ 😍😘

  • @busharabeegom3995
    @busharabeegom3995 2 ปีที่แล้ว

    Thank you Mam

  • @gowricherulil9315
    @gowricherulil9315 3 ปีที่แล้ว

    Very nice I will try definitely and inform😁

  • @ashavs6182
    @ashavs6182 3 ปีที่แล้ว

    Thanq so... much ma'am🥰🙏