The Truth Malayalam Full Movie Remastered | Mammootty | Vani Viswanath | Shaji Kailas

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 2.5K

  • @MatineeNow
    @MatineeNow  3 ปีที่แล้ว +1631

    അമിതമായി ഇംഗ്ലീഷ് സംഗീതം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചതുകൊണ്ടു ചില ഭാഗങ്ങൾ മ്യൂട്ട് ചെയ്യേണ്ടി വന്നു. സദയം
    ക്ഷമിക്കുക .😀

    • @dantom5232
      @dantom5232 3 ปีที่แล้ว +64

      Would it be possible if you could not livestream your future uploads, because I feel the compression is much more prevalent in such videos, than normally uploaded videos.

    • @dantom5232
      @dantom5232 3 ปีที่แล้ว +18

      @@kottayamkunjachan591 Oh right I didn't know that. I hope that is the case then.

    • @thariquethari1396
      @thariquethari1396 3 ปีที่แล้ว +17

      Super Thriller The Truth 🥰 Waiting DUBAI ❤️

    • @user-ob7fw7hs3h
      @user-ob7fw7hs3h 3 ปีที่แล้ว +13

      Athu madupayi poyi

    • @jancymani8394
      @jancymani8394 3 ปีที่แล้ว +14

      The king movie waiting for matinee now

  • @p.rajeshchalakkudi5043
    @p.rajeshchalakkudi5043 3 ปีที่แล้ว +920

    ഇതിൽ മമ്മൂക്കയുടെ Attitude, സംസാരരീതി എല്ലാം കിടുവാണ്..
    ഇഷ്ടമുള്ള കഥാപാത്രം... ❤
    ഇഷ്ട ചിത്രം 👍

    • @beenaabraham2243
      @beenaabraham2243 ปีที่แล้ว +8

      ❤അങ്ങേര്, പണ്ടേ കിടുവാ

    • @maskkk1235
      @maskkk1235 ปีที่แล้ว +10

      Every film his mannerisms different ✌️

    • @rahuls4915
      @rahuls4915 9 หลายเดือนก่อน +2

      ഓരോ movement super ആണ് ❤️❤️❤️

    • @Dhuriyodhanan
      @Dhuriyodhanan 5 หลายเดือนก่อน +3

      😉bibi👍𝗲𝘀 𝗿𝗳 𝗰𝗿 y👍

  • @KishoreRanny
    @KishoreRanny 3 ปีที่แล้ว +64

    Truth സിനിമയുടെ remaster പ്രിന്റ് ഞെട്ടിച്ചു .
    ഇതു വരെ കാണാത്ത ചില സീനുകൾ വരെ ഒടുവിൽ മറ നീക്കി പുറത്തു വന്നിരിക്കുന്നു.
    പട്ടേരിയിടെ തെറ്റി എന്നി കരുതിയ പ്രവചനം,
    ദിവ്യ ഉണ്ണിയുടെ chase and fight., ബോബി കൊട്ടാരക്കാരയുടെ ഗസ്റ്റ് റോള്.. മാത്രമല്ല.. നമ്മുടെ കില്ലെർ ബോസിന്റെ യഥാർത്ഥ ശബ്ദവും....
    നന്ദി മാറ്റിനി... ഒരായിരം നന്ദി

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +6

      ഇനിയും കുറച്ചുകൂടി സീനുകളുണ്ട് ഇതിൽ ഇല്ലാത്തത്.
      intelligence ഇൽ നിന്നും രാമഭദ്രൻ എന്ന ഉദ്യോഗസ്ഥൻ വന്നു വിശദീകരിക്കുന്ന സീൻ, മുരളി യുമായുള്ള ടെക്നോപാർക്കിലെ ഡയലോഗിന് ശേഷം ഓഫീസിൽ വന്ന ദിവ്യ ഉണ്ണിയോടും ജനാർദ്ദനൻ ഓടും സംസാരിക്കുന്ന സീൻ അങ്ങനെ അങ്ങനെ bits and pieces aayi ഒരുപാട് ഉണ്ട്.

    • @harisankars1015
      @harisankars1015 3 ปีที่แล้ว +2

      Edu scene aa divya unnede nnu paranjae

    • @Dawn.5123
      @Dawn.5123 6 หลายเดือนก่อน

      Killer bose ❤❤❤❤

    • @Dhuriyodhanan
      @Dhuriyodhanan 5 หลายเดือนก่อน +2

      ​@@Dawn.5123super glamor person killer boss

    • @harikrishnank1996
      @harikrishnank1996 2 หลายเดือนก่อน

      ​@@Dhuriyodhanan Yes. Bollywood actor Jignesh Mewani❤️❤️

  • @julieanu6283
    @julieanu6283 ปีที่แล้ว +241

    മുരളിയുടേത്" അസാമാന്യ അഭിനയം തന്നെ👌ഏതു തരം വേഷങ്ങളും ചെയ്യാൻ കഴിവുള്ള അദ്ദേഹത്തിന്റെ അഭിനയ പാടവം"👍അഭിനന്ദിക്കാതെ യാതൊരു നിർവ്വാഹവുമില്ല.such a genius actor👏👏👏

    • @sajukoshy4817
      @sajukoshy4817 ปีที่แล้ว +5

      Yes

    • @HK-mf1ve
      @HK-mf1ve ปีที่แล้ว +5

      Actually he is the best at serious/sad/angry roles. Unlike nedumudi/jagathi/thilakan, he hasn’t shown humour as far as I know.

    • @michaelbabu3315
      @michaelbabu3315 8 หลายเดือนก่อน +4

      @@HK-mf1ve u are right, but even in villain, serious and character roles, there are dialogues which have a humour touch.

    • @thengakola
      @thengakola 7 หลายเดือนก่อน +1

      @@HK-mf1ve There are some scenes with understated humour hes done. But yes hes more of a serious actor. Very realistic

    • @mpaliakbar
      @mpaliakbar 6 หลายเดือนก่อน +2

      സത്യം ഞാനും അതാണ് ശ്രദ്ധിച്ചത് 👍🏼

  • @allumol123
    @allumol123 10 หลายเดือนก่อน +410

    2024 ഇല്‍ കാണുന്ന ആരെങ്കിലും ഒണ്ടോ 😊❤

  • @sneham7915
    @sneham7915 9 หลายเดือนก่อน +1209

    Arengilum undo 2024?❤❤

  • @spectator616
    @spectator616 3 ปีที่แล้ว +230

    എസ് എൻ സ്വാമിയുടെ തിരക്കഥയും മമ്മൂക്കയുടെ പെർഫോമൻസും. 🔥

  • @Roby-p4k
    @Roby-p4k 3 ปีที่แล้ว +117

    🌹🌹🌹എസ്. എൻ സ്വാമിയുടെ സ്ക്രിപ്റ്റ് &ഷാജി കൈലാസ് സംവിധാനമികവും 👌👌ഒരു രക്ഷയും ഇല്ല 🥰🥰🥰

  • @spectator616
    @spectator616 3 ปีที่แล้ว +98

    മാറ്റിനി നൗവിന്റെ ആദ്യ കാല പ്രൊജക്റ്റുകളിൽ ഒന്ന്. 👏
    അന്ന് മുതൽ ഉള്ള കാത്തിരിപ്പ് ആയിരുന്നു. ❤

  • @dr.s.sheikhmansur5917
    @dr.s.sheikhmansur5917 ปีที่แล้ว +20

    நல்ல ஒரு படம் ஒரு பத்து தடவை பார்த்திருப்பேன் என்றாலும் இன்னும் பார்க்கச் சொல்கிறது ...மம்முட்டி அவர்களுடைய நடிப்பு மிக அற்புதம். அப்ப எல்லோருடைய நடிப்பும் அற்புதம். டைரக்டர் எடிட்டிங் டப்பிங் மியூசிக் காட்சிகள் என எல்லாம் மிகப் பொருத்தமாக வந்து உண்மையாய் உள்ளத்துக்குள் ஒரு மகிழ்ச்சியை ஏற்படுத்தியது வாழ்த்துக்கள் ...
    சேக் மன்சூர் தென்காசி

  • @8Ranjitha
    @8Ranjitha 2 ปีที่แล้ว +98

    I have seen this movie more than 10-15 times in TH-cam..but this version has so much scenes that I have ever seen..Like Divya Unni attacking scene,hotel scene etc

    • @ajaykj3381
      @ajaykj3381 2 ปีที่แล้ว +5

      Correct

    • @manudasmd
      @manudasmd 2 ปีที่แล้ว +13

      Killer boss murali aayit samsarikkunna scene also.. Athu kalanjath nannayi.. Last ethe suspense pokum😜

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว

      Exactly correct

    • @sneham7915
      @sneham7915 9 หลายเดือนก่อน +1

      Correct but adhil murali nde..face kanikinilla ​@@manudasmd

    • @vijeshnair1771
      @vijeshnair1771 2 หลายเดือนก่อน

      Those scenes were unnecessary… SIT can easily procure bills of some stay that happened few months back , killer Bose talking to Murali would have given away his identity …..

  • @spectator616
    @spectator616 3 ปีที่แล้ว +163

    മലയാള സിനിമയിലെ ഏറ്റവും മികച്ച കൊമേർഷ്യൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ!! 🔥

  • @spectator616
    @spectator616 3 ปีที่แล้ว +635

    സേതുരാമയ്യർ എന്ന ഐക്കോണിക് കഥാപാത്രം ആണ് സിബിഐ സീരീസിന്റെ ഹൈലൈറ്റ്!🔥
    പക്ഷെ തിരക്കഥയിൽ അതിനേക്കാൾ മുകളിൽ ആണ് ദി ട്രൂത്ത്!! 🔥

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +36

      Sn swamiyude best script Truth aan!!
      Palarum parayarilla enn mathram

    • @abhijithmk698
      @abhijithmk698 3 ปีที่แล้ว +3

      Yes

    • @rohitchandran97
      @rohitchandran97 2 ปีที่แล้ว +14

      Also making !! i would say best work of Shaji kailas !!

    • @sumeshachari6648
      @sumeshachari6648 2 ปีที่แล้ว +4

      അന്ന് ഹിറ്റായില്ല🙏

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +3

      ​@@sumeshachari6648 Athe. TV yil vannappol ellavarum aswadich kanukayum cheythu😂

  • @sudhinraj-vlog
    @sudhinraj-vlog 3 ปีที่แล้ว +244

    *തൊണ്ണൂറുകളിൽ ത്രില്ലറിൻ്റെ അങ്ങേയറ്റം കാണിച്ചുതന്ന എസ് എൻ സ്വാമി ബ്രില്ലൻസ്* 🔥🔥🔥💯💯💯🤩🤩🤩 *അതിന് മാറ്റുകൂട്ടാൻ മമ്മൂക്കൻ്റെ തീപ്പൊരി 💥💥💥 പെർഫോമൻസ്* 🤩🤩🤩🔥🔥🔥💯💯💯🥰🥰🥰😀✌️👍

  • @keerthisouparnikag
    @keerthisouparnikag 11 หลายเดือนก่อน +9

    എത്ര കണ്ടാലും മതി വരാത്ത മൂവി നല്ല ഒരു ഇൻവെസ്റ്റിഗേഷൻ മൂവി ❤

  • @vasuannan8991
    @vasuannan8991 ปีที่แล้ว +167

    1:34:09 എന്റമ്മോ രോമാഞ്ചം at it's Peak 🔥🔥🔥🤩🤩🤩 ഇന്ത്യൻ സിനിമ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ട്വിസ്റ്റുകളിൽ ഒന്ന് 👌🔥

    • @niceguy4633
      @niceguy4633 10 หลายเดือนก่อน +3

      Enigma Sadeness🔥

    • @user-hn3ev4jl7p
      @user-hn3ev4jl7p 8 หลายเดือนก่อน +1

      😂😂

    • @MdLeo-gg5jz
      @MdLeo-gg5jz 7 หลายเดือนก่อน

      @@niceguy4633yes bro. Crct

    • @casiochannel4701
      @casiochannel4701 5 หลายเดือนก่อน +2

      She male😂😂😂

    • @grvind223
      @grvind223 2 หลายเดือนก่อน +2

      Lgtv 😂

  • @Thejomation
    @Thejomation 3 ปีที่แล้ว +366

    *ഒട്ടും പ്രതീക്ഷിക്കാത്ത വില്ലനു൦ സൂപ്പർ ക്ലൈമാക്സുമായി വന്ന മമ്മൂക്കയുടെ കിടിലൻ ത്രില്ലർ സിനിമ🎬 ❤❤❤❤*

    • @abhijithma7823
      @abhijithma7823 2 ปีที่แล้ว +6

      Yes, also don’t forget to appreciate writer and the director too.

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +7

      @@abhijithma7823 Yes. S.N.Swamy and Shaji Kailas combo🥰❤

    • @abhijithraj8982
      @abhijithraj8982 ปีที่แล้ว +3

      @ 1:41:20 oru hint tharunundu . aa uniformum body sizum vechu murali anenu oohikkam

    • @rvp8687
      @rvp8687 ปีที่แล้ว +3

      ​@@abhijithraj8982 കാണാത്തവർക്ക് ഇത് ഒരു 😮😇👎👎

    • @benjaminjacob5656
      @benjaminjacob5656 ปีที่แล้ว

      Aa car blast cheyithappol DGP yulai oru ariyippu varunnundu....madangi pookuuuu....

  • @irshadvavanoor823
    @irshadvavanoor823 3 ปีที่แล้ว +67

    Some times the truth is strange and Fiction... 👌🏻 മമ്മൂക്കയുടെ ഡയലോഗ് പ്രസന്റെഷൻ ഒരു രക്ഷേം ഇല്ല...

    • @arunpurayat4284
      @arunpurayat4284 3 ปีที่แล้ว +13

      Some times truth is stranger than fiction. എന്നാണ്

    • @nithinmonroji7756
      @nithinmonroji7756 2 ปีที่แล้ว +3

      🔥🔥

  • @nikhilkg3189
    @nikhilkg3189 3 ปีที่แล้ว +117

    കാത്തിരിപ്പിന് വിരാമം...
    അവസാനം എത്തി...❤️❤️😍😍
    ദി ട്രൂത്ത് ❤️❤️🔥🔥

  • @fathimadiya328
    @fathimadiya328 ปีที่แล้ว +979

    2023 ൽ ഷോർട്ട് കണ്ട് സിനിമ കാണാൻ vannavar ഉണ്ടോ എന്നെ പോലെ 😂😂😂

    • @iqbalikku1163
      @iqbalikku1163 ปีที่แล้ว +4

      Yes ഇപ്പോൾ കാണുന്നു

    • @jeevajames184
      @jeevajames184 ปีที่แล้ว

      ​@@iqbalikku1163sss

    • @basariyaalie3711
      @basariyaalie3711 ปีที่แล้ว +4

      Yes. Njanum etha kanunnu

    • @syam7014
      @syam7014 ปีที่แล้ว +4

      Njaanum

    • @saifu6083
      @saifu6083 ปีที่แล้ว +2

      Undallo

  • @wifioooolli8104
    @wifioooolli8104 2 ปีที่แล้ว +91

    കുറെ ഹോളിവുഡ് മൂവി കണ്ടത് കൊണ്ട് ഇത് പ്രെഡിക്റ്റബിൾ ആയി തോന്നി പക്ഷെ ലാസ്റ്റ് ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ പൊളിച്ചു
    പക്ഷെ അന്നത്തെ കാലത്ത് ഇത് പോലെത്തെ ഒന്ന് ഇറങ്ങിയത് its amazing pure masterpiece🕊️ 🔥♥️

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +7

      ഡയറക്ടർ സിനിമയിൽ കൊലക്ക് പങ്കുള്ളവനെ മനസ്സിലാക്കാൻ അസ്സൽ ഒരു ക്ലൂവും തന്നു. കില്ലറിനെ കാണാൻ വരുന്ന പോലീസുകാരന്റെ തോളിലെ stars കണ്ടപ്പോൾ ഡിജിപി യുടെ ആണെന്ന് മനസ്സിലാകും. അപ്പോൾ തന്നെ മുരളിയാണെന്ന് മനസ്സിലായി. പിന്നെ ആ നിഴലിന്റെ ഇടയിൽ കാണുന്ന മുഖവും മുരളിയുമായി നല്ല match ആണ്😂😂

    • @ravuttan
      @ravuttan 5 หลายเดือนก่อน

      ​@@harikrishnank1996no aa niyal muraliyumayi match illa

    • @Dhuriyodhanan
      @Dhuriyodhanan 5 หลายเดือนก่อน +2

      ​@@harikrishnank1996moralikk Mammootty vaayil koduthu 😂😂

    • @Loverofheave
      @Loverofheave 5 หลายเดือนก่อน +2

      എന്നാ ഇതുപോലത്തെ 2 hollywood suggest cheyyo?കാണാൻ വേണ്ടിയാണ്

    • @commentismyweakness7004
      @commentismyweakness7004 5 หลายเดือนก่อน +1

      ​@@harikrishnank1996
      നീ കണ്ടുപിടിച്ചല്ലോ.. അത് കൊണ്ട് സിനിമ അത്ര പോരായിരിക്കും.. അല്ലെ 😄

  • @milanpr8419
    @milanpr8419 3 ปีที่แล้ว +520

    മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച ത്രില്ലെർ പടങ്ങളിൽ
    ഒന്ന് 💯
    The Truth 🔥🔥🔥

    • @justwatching3279
      @justwatching3279 3 ปีที่แล้ว

      Anno?

    • @azharsshareef
      @azharsshareef 3 ปีที่แล้ว +2

      അപ്പൊ memories

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +18

      @@azharsshareef അതും വേറെ level തന്നെ. എങ്കിലും മലയാളം സിനിമാ industryyil ദി ട്രൂത്ത് ഇറങ്ങുന്നത് വരെ hollywood stylilulla background musiconnum കേട്ടിട്ടില്ല. അതുകൊണ്ടാണ് ദി ട്രൂത്തിന് ഇത്രയേറെ ഇഷ്ടം തോന്നാൻ കാരണം😊

    • @siddikathanady6356
      @siddikathanady6356 2 ปีที่แล้ว +4

      Mammookka.mass

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว

      Mammookka mass kidilam!

  • @spectator616
    @spectator616 3 ปีที่แล้ว +794

    അവസാനത്തെ ആ ഇരുപത് മിനിറ്റ്... ചുമ്മാ വൺ മാൻ ഷോ!! 🔥
    ടിവിയിൽ എപ്പോൾ വന്നാലും ആ ഭാഗം മിസ്സ്‌ ആക്കാറില്ല!! ❤

    • @ASIFALI-km7jp
      @ASIFALI-km7jp 3 ปีที่แล้ว +5

      Eth channel ilan varunnath
      Ippo kaanarilla

    • @ASIFALI-km7jp
      @ASIFALI-km7jp 3 ปีที่แล้ว +2

      💓 💓💓💓
      Waiting for DUBAI

    • @Aneez004
      @Aneez004 3 ปีที่แล้ว +2

      Could have been shorter

    • @shonjose4502
      @shonjose4502 3 ปีที่แล้ว +5

      Flowers Tv

    • @abhijithmk698
      @abhijithmk698 3 ปีที่แล้ว +10

      ഗംഭീര വാൻമാണ് ഷോ..ഡയലോഗ് ഡെലിവറി

  • @arunvivektr
    @arunvivektr 3 ปีที่แล้ว +47

    മറ്റു പ്രിന്റുകളിൽ ഇല്ലാത്ത കുറച്ചു സീനുകൾ ഇതിൽ ഉണ്ട്. അതു കലക്കി.

  • @bijugeorge6200
    @bijugeorge6200 10 หลายเดือนก่อน +4

    ഈ പടം 2 മണിക്കൂർ 10 മിനിറ്റ് മറ്റോ ഉണ്ടായിരുന്നുള്ളൂ പണ്ട് കണ്ടപ്പോൾ.. ഇപ്പോൾ ദേ പുതിയ scenes😮.. കൊള്ളാം

  • @sm__akash
    @sm__akash ปีที่แล้ว +21

    I do not know a single Malayalam word but still do not know why I watched the whole film. Once I started watching it, I really enjoyed the way they portraited the natural beauties of countryside and the actors also had appropriate expressions that made me watch the whole film.

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +55

    മാറ്റിനി ഒരുപാട് നന്ദി ❤️. കൊറേ ആയി ദി ട്രൂത്ത് മൂവി റീ മാസ്റ്റർ കാണാൻ ആഗ്രഹിക്കുന്നു 😊😊

  • @afal007
    @afal007 3 ปีที่แล้ว +488

    *വാണി വിശ്വനാഥ് ന്റെ കഥാപാത്രത്തിനിട്ട് ഒന്ന് കൊടുക്കാൻ ആർക്കെങ്കിലും തോന്നിയെങ്കിൽ അവർ ഒരു മികച്ച നടി ആണ് 🙌❣️....*

    • @nadiyanavas4977
      @nadiyanavas4977 2 ปีที่แล้ว +9

      തൃശ്യം തിൽ കലക്കു മായി രുന്നു

    • @ansadansad7102
      @ansadansad7102 2 ปีที่แล้ว +5

      AFAL. നീ എന്ത് കമെന്റ് ആണ് എഴുതി വെച്ചിരിക്കുന്നത് ഈ പടത്തിൽ അവരെ ഒന്ന് പൊട്ടിക്കാൻ തോന്നിയതാ. എന്ത് കോപ്പിലെ. കമെന്റ് ആണ് ഇയ്യാള് ടൈപ്പ് ചെയിതിരിക്കുന്നത്.

    • @Elsa-14w
      @Elsa-14w 2 ปีที่แล้ว +27

      @@ansadansad7102 adu avarde characterinte vijayam aanennaanu udesichadu.

    • @vvvvv2207
      @vvvvv2207 ปีที่แล้ว +5

      ​@@ansadansad7102Athu manapuram ann shaji undakiyathu. Penngalu verum onnum alla enn kanikan engil um athu oke. Marikadunnavar thanne ann vani avare pole style thandvum ulla oru police character Malayalam cienmali female il undayitt ella

    • @forcarmalayalam
      @forcarmalayalam 10 หลายเดือนก่อน

      സത്യമാണ് തലപ്പത്തിരിക്കുന്ന പല ഉദ്യോഗസ്ഥക്കൾക്കും ഇന്നും ഇതേ വികാരമാണ്

  • @frents8099
    @frents8099 3 ปีที่แล้ว +133

    Underrated ആയി പോയ മമ്മൂക്കയുടെ ഒരു കിടിലൻ suspence ത്രില്ലർ പടം. THE TRUTH👌

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +3

      @@sivan3189 Pakshe CBI pole valiya hit ayillallo bro. Anganeya njan kettirikkunnathu😊

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      @@sivan3189 എനിക്കും🥰

    • @AvinPaul93
      @AvinPaul93 ปีที่แล้ว

      ​@@harikrishnankanakath2121അത്കൊണ്ടല്ലേ underrated എന്ന് അയാൾ പറഞ്ഞത്

  • @sidheeqp1043
    @sidheeqp1043 ปีที่แล้ว +12

    മമ്മൂക്കയുടെ ഫെർഫോമൻസ് വേറെ ഒരു നടന്നു കഴിയില്ല ക്ലൈമാക്സ് കോരി തരിച്ച നിമിഷം ഡ്രസ്സിങ്ങ പൊളി ജിഗ്ലീഷ് ഡയലോഗ് വേറെ ലെവൽ

  • @Niyas_poland
    @Niyas_poland ปีที่แล้ว +26

    The power of Truth അങ്ങനെ പറയുബോൾ ഉള്ള power ചുമ്മാ തീ❤

  • @sunwitness7270
    @sunwitness7270 3 ปีที่แล้ว +113

    ഷാജി കൈലാസിന്റെ ഒരൊറ്റ ചിത്രത്തിൽ മാത്രമേ ബാലചന്ദ്രമേനോൻ അഭിനയിച്ചുള്ളൂ.അതാണ് ദി ട്രൂത്ത്😍😍😍

    • @Vishu95100
      @Vishu95100 5 หลายเดือนก่อน +4

      അതിൽ തന്നെ 20 മിനിറ്റ്.. പക്ഷേ മേനോൻ സാർ ഇതിൽ നന്നായി അഭിനയിച്ചിട്ടുണ്ട്.. മുഖ്യമന്ത്രിയായി നിറഞ്ഞുനിൽക്കുന്നു..

  • @sujithv2521
    @sujithv2521 3 ปีที่แล้ว +659

    ദി ട്രൂത്ത് മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍😍👍

  • @shibinmuhammed768
    @shibinmuhammed768 3 ปีที่แล้ว +37

    ഈ പടത്തിലെ മമ്മൂട്ടിയുടെ അഭിനയം ആൻഡ് ഡയലോഗ് ഹോ❤️❤️🤩🤩🥰🥰🤙🤙💥💥💥💥 തീ പൊരി💥💥💥💥💥💥💥

  • @syamv.s7317
    @syamv.s7317 2 ปีที่แล้ว +64

    100 പ്രാവശ്യം എങ്കിക്കും ഈ പടം കണ്ടിട്ടുണ്ട്.. പക്ഷ ഇപ്പഴാണ്.. ഇതിലെ കട്ട്‌ ചെയ്ത ഇത്രേം ഭാഗങ്ങൾ ഉണ്ട് എന്ന് അറിയുന്നത്.. Thanx ❤️❤️❤️

    • @ratheesh8100
      @ratheesh8100 2 ปีที่แล้ว +3

      😃😍😍❤

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +8

      കില്ലർ നല്ല സുന്ദരി lookulla സുന്ദരൻ😂😂

    • @VinithaVinitha-c3z
      @VinithaVinitha-c3z 11 หลายเดือนก่อน

      ഞാനും

  • @anasszain9410
    @anasszain9410 ปีที่แล้ว +19

    എജ്ജാതി പടം... ഇപ്പോൾ ഉള്ള ന്യൂജൻ ഒകെ എത്ര മറിഞ്ഞാലും ഇത് പോലെ ആകാൻ കയൂല 🔥🔥🔥🔥

    • @harikrishnan680
      @harikrishnan680 ปีที่แล้ว +2

      No doubt 😊😊❤❤❤❤❤

  • @Linsonmathews
    @Linsonmathews 3 ปีที่แล้ว +86

    ഹെവി ത്രില്ലർ സിനിമ ❣️
    മമ്മൂക്കയും, തിലകൻ ചേട്ടനും ഒരുമിച്ച് ബോംബ് പൊട്ടിക്കുന്ന ആളെ കണ്ട് പിടിക്കുന്ന രംഗം 👍🔥🔥🔥

  • @memorylane7877
    @memorylane7877 3 ปีที่แล้ว +102

    ജോസഫ് അലക്സിന്റെ മുടി കൊണ്ടുള്ള സ്റ്റൈൽ പോലെ ഭരത് പട്ടേരിയുടെ ഞെക്കുന്ന പേന. 😊

  • @amal_b_akku
    @amal_b_akku 3 ปีที่แล้ว +51

    Finally superb print,, കിട്ടിയിരിക്കുകയാണ് സുഹൃത്തുക്കളെ,,,,, 💯💞
    Matinee now ഇഷ്ടം 💞

  • @blackbutterfly6756
    @blackbutterfly6756 ปีที่แล้ว +22

    English dialogue പറയാൻ മമ്മൂട്ടി കഴിഞ്ഞേയുള്ളു..... ❤ തിലകൻ ചേട്ടനും മമ്മൂക്കയും കൂടിയുള്ള കോമ്പിനേഷൻ super ☺️

    • @harikrishnank1996
      @harikrishnank1996 ปีที่แล้ว +4

      സുരേഷ്‌ഗോപിയും ഒട്ടും മോശമല്ല. പുള്ളി MA ഇംഗ്ലീഷ് ആണ്. മമ്മൂട്ടി real lifil തന്നെ വക്കീൽ ആണല്ലോ. അപ്പോൾ ഇംഗ്ലീഷ് പൊളിക്കും😊👍

    • @ajithvelayudhan3453
      @ajithvelayudhan3453 2 หลายเดือนก่อน

      സുരേഷേട്ടൻ കഴിഞിട്ടെ ഉള്ളൂ മമ്മൂട്ടി ​@@harikrishnank1996

  • @2689742
    @2689742 ปีที่แล้ว +10

    Stylish Film Making-ൻറെ പൊന്നു തമ്പുരാനാണ് ഷാജി കൈലാസ്..കാറിനകത്തിരുന്നു ക്യാമെറ ഫ്ലാഷിനെക്കുറിച്ചു വിശദീകരിക്കുന്ന ആ സീൻ തന്നെ ഉദാഹരണം.തന്റെ സുവർണ്ണകാലത്തു തിരക്കഥയുടെ രാജാവ് തന്നെയായിരുന്നു S.N സ്വാമി...ആദ്യമായി കണ്ടപ്പോൾ ട്വിസ്റ്റ് കൊണ്ട് കിളിപറത്തിയ സിനിമ

  • @noorshuba6206
    @noorshuba6206 3 ปีที่แล้ว +73

    2:13:28 ലാസ്റ്റ് മുരളി യെ കയ്യ് ചൂണ്ടി പറയുന്ന ആ ഡയലോഗ് ഓ രോമാഞ്ചം 👌 മമ്മുട്ടി, സ്വാമി, ഷാജി ❤️

    • @antosoloman3922
      @antosoloman3922 2 ปีที่แล้ว +3

      അതങ്ങോട്ട് catch ചെയ്യാൻ പറ്റുന്നില്ല 😂😂എന്താ dialogue

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +8

      @@antosoloman3922 In spite of all that he is the worst criminal I have ever come across in my whole career😂👌

  • @ThenNowForeverOnline
    @ThenNowForeverOnline 3 ปีที่แล้ว +97

    എന്നാ ഒരു ഐറ്റം ആണ്... പൊളി പടം, മമ്മൂക്ക കിടിലൻ പെർഫോമൻസ് ❤️👍

  • @atticusfinch5072
    @atticusfinch5072 3 ปีที่แล้ว +178

    As I watch the movie, can't help saying this again. The 20 minutes climax monologue of Mammootty is just splendid. Can't spot even a minor flaw in his rendering or body language. Perfection! 👏

  • @sneham7915
    @sneham7915 9 หลายเดือนก่อน +2

    Villian killer boss ne kanan kidu❤idhile deleted scenes add cheydhitunde..great job ❤

  • @Aparna_Remesan
    @Aparna_Remesan 3 ปีที่แล้ว +90

    എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള ത്രില്ലറുകളിൽ ഒന്ന്.🥰❤️

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว

      Killer സുന്ദരി lookulla സുന്ദരൻ😂

    • @SOORAJ709
      @SOORAJ709 ปีที่แล้ว

      എനിക്കും എത്ര കണ്ടാലും മതിവരാത്ത repeat value ഉള്ള movie

  • @spectator616
    @spectator616 3 ปีที่แล้ว +692

    എസ് എൻ സ്വാമി എഴുതിയ ത്രില്ലറുകളിൽ സേതുരാമയ്യർ എന്ന കഥാപാത്രം സിനിമകളെക്കാൾ മുകളിൽ ഒരു ബ്രാൻഡ് ആയി വളർന്നെങ്കിലും തിരക്കഥയുടെ മികവിൽ ദി ട്രൂത്തിന് മുകളിൽ അല്ല മറ്റൊന്നും.

    • @joffzz13
      @joffzz13 3 ปีที่แล้ว +17

      Logic മാറ്റി വച്ച് കനുവനേൽ നല്ല സിനിമ അണ്

    • @abhijithmk698
      @abhijithmk698 3 ปีที่แล้ว +7

      അതേ..ശരിയാണ് അത്

    • @SALMAN---Sanu
      @SALMAN---Sanu 3 ปีที่แล้ว

      @@joffzz13 h h HSBC,

    • @jintumjoy7194
      @jintumjoy7194 3 ปีที่แล้ว +5

      ഇതിൽ 6ത് ക്ലിക്കിൽ ബോംബ് പൊട്ടുമെന്ന് പറയുന്നു. പക്ഷെ explain ചെയ്യുന്ന സമയത്തു അയാൾ 2തവണ ക്ലിക്ക് ചെയ്യുന്നുണ്ട്

    • @VijayKumar-ic1re
      @VijayKumar-ic1re 3 ปีที่แล้ว +2

      No truth is very bad

  • @adhilazeez3192
    @adhilazeez3192 3 ปีที่แล้ว +64

    മമ്മൂക്ക 🔥🔥🔥🥰😘😘😘 അടിപൊളി പടം ഇതോടെ കൂടി ഞാൻ ഈ പടം 12മത്തെ തവണ ആണ് കാണുന്നത് all time favourite movie

  • @sabarim9851
    @sabarim9851 11 หลายเดือนก่อน +40

    2024 kanunnavar indo like plzz❤

  • @nishad_latheef
    @nishad_latheef 9 หลายเดือนก่อน +1

    മലയാളത്തിലെ മികച്ച ത്രില്ലെറുകളിൽ ഒന്ന് ♥️💯
    മമ്മൂക്ക ക്ലൈമാക്സ് സീൻ പ്രസൻ്റേഷൻ 🔥👏

  • @akhilknairofficial
    @akhilknairofficial 3 ปีที่แล้ว +59

    ഞാൻ ഈ പടം ഇതു വരെ മുഴുവൻ ആയി കണ്ടിട്ടില്ല.. എന്തായാലും ഇപ്പൊ ക്വാളിറ്റിയിൽ തന്നെ കാണാമല്ലോ 🔥

    • @ashindasvs8484
      @ashindasvs8484 3 ปีที่แล้ว +6

      uncut aayirikkane ennaanu prarthana

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 ปีที่แล้ว +2

      👍🏻👍🏻👍🏻

    • @Smbhayi786
      @Smbhayi786 3 ปีที่แล้ว +4

      മൂന്നു മണിക്കൂറെങ്ങാണ്ടോ ഇല്ലേ ഈ ഫിലിം ? ഇതാകെ രണ്ടേകാൽ മണിക്കൂറെ ഉളളൂ!

    • @prince.t.u2872
      @prince.t.u2872 3 ปีที่แล้ว +3

      @@ashindasvs8484 uncut version aanu.. but bgm ചിലയിടങ്ങൾ il mute ചെയ്തു 😭

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +2

      @@Smbhayi786 no. Ath king aan. Ith athrayum onnumilla

  • @redlover7208
    @redlover7208 3 ปีที่แล้ว +50

    Janardanan character polichu 🔥🔥🔥

    • @antosoloman3922
      @antosoloman3922 2 ปีที่แล้ว +4

      Correct

    • @mahmoodhassan8963
      @mahmoodhassan8963 2 ปีที่แล้ว +6

      നല്ല നാച്ചുറൽ ടച്ച്‌ 👍

  • @anuranjkukku9734
    @anuranjkukku9734 3 ปีที่แล้ว +278

    1998 childhood memories.... കോഴിക്കോട് കൈരളി തിയറ്റർ 🥰✌️

    • @vinaydeva007
      @vinaydeva007 3 ปีที่แล้ว +4

      Bro annu epo moviel ulla deleted scenes oke undayiruno? Expecially killer bose um oru police karante nizhalumay ulla scene oke?

    • @anuranjkukku9734
      @anuranjkukku9734 3 ปีที่แล้ว +3

      @@vinaydeva007 ഓർമ കിട്ടുന്നില്ല am just second standarad.... may be പ്രദര്ശിപ്പിച്ചിരിക്കാം.... കാരണം film negative scan ചെയ്താണ് remaster ചെയ്യുന്നത് ✌️

    • @vinaydeva007
      @vinaydeva007 3 ปีที่แล้ว +7

      Ok aa scen oke adyamaya kanune.. film tv yil kandtundelm ath kanditila.. epol kandapol chindhichu angne oru scen kanikuanel villain oru policekaran aaneenu pakuthiyile aalukalk kathumallo ennu😪😄 mayb annu kanan chanc elana tonune

    • @Ihhhtsnotme875
      @Ihhhtsnotme875 3 ปีที่แล้ว +7

      @@vinaydeva007 കില്ലർ ബോസ്സ് വരുമ്പോൾ ഒരു സെക്യൂരിറ്റി കാരൻ ഒലിപ്ച്ചു നോക്കുന്ന ഒരു scene ഉണ്ട്.
      അതുപോലെ മമ്മൂട്ടി ബോസ്സിന്റെ ഫോട്ടോ നോക്കി ഇരിക്കുമ്പോൾ പ്രവീണ വന്നു ഇതാരാ എന്ന് ചോദിക്കുന്നുണ്ട് അപ്പോൾ മമ്മൂട്ടി എന്തോ പറയുന്നുണ്ട്. പ്രവീണ എന്തോ കമന്റ്‌ ചെയ്യും അതിനു ശേഷം മമ്മൂട്ടി ആ ഫോട്ടോ സൂക്ഷിച്ചു നോക്കും then he checks the ഫിംഗർ print.
      ഈ രണ്ടു സീനും റിമാസ്റ്റർ വേർഷനിൽ ഇല്ല.

    • @Visakh404
      @Visakh404 3 ปีที่แล้ว +2

      Kattanam ganam

  • @indeevaramastrology6988
    @indeevaramastrology6988 9 หลายเดือนก่อน +4

    ജ്യോതിഷം നല്ല രീതിയിൽ ഉപയോഗിച്ചു 🙏🙏

  • @suneeshv.s5598
    @suneeshv.s5598 2 ปีที่แล้ว +93

    Shaji Kailas...
    The brilliant director..🎉🎉

  • @atticusfinch5072
    @atticusfinch5072 3 ปีที่แล้ว +394

    The climax.
    The unparalleled Mammootty charisma at its finest.
    What a command!

    • @akshainm
      @akshainm 3 ปีที่แล้ว +7

      എന്നിട്ടിപ്പോ തീയേറ്റർക്കാർക്കും വേണ്ട ott ക്കാർക്കും വേണ്ട 🙏🏼

    • @ahamedfaris3216
      @ahamedfaris3216 3 ปีที่แล้ว +9

      @@akshainm Are you serious dude?
      എന്ത് പൊട്ടൻ കുണാപ്പി ആടോ താൻ?
      ആ വാർത്ത ഒന്ന് ഫോളോ ചെയ്യുന്നത് നന്നായിരിക്കും.
      ആരെയാണ് തീയറ്റാരും OTT ടീംസും പറ്റിയെ പോലെ എടുത്തിട്ട് തട്ടുന്നതെന്ന് മനസ്സിലായിക്കോളും.
      പിന്നെ, മമ്മൂട്ടിയുടെ അടുത്ത പടം ഇതുവരെ നല്ല അന്തസ്സായി തിയറ്റർ ചാർട്ടിങ് തന്നെയാണ്.
      ഡിസംബർ - പുഴു.
      ഓരോ ടോക്സിക്ക് പടുവാണം 🥲

    • @atticusfinch5072
      @atticusfinch5072 3 ปีที่แล้ว +25

      @@akshainm You got it wrong dude. I'm talking about the Truth movie and the lead actor Mammootty's performance.
      I think you mistook it for the other guy, Antony Perumbavoor's business partner. He was in news these days for his spineless stands on releasing his career biggest movie in OTT.

    • @pr.mp4456
      @pr.mp4456 2 ปีที่แล้ว +6

      @@akshainm aanoda vanname

    • @hacker_19833
      @hacker_19833 2 ปีที่แล้ว +5

      @@akshainm Ayn ninte tandaye Patti alla paranjat. Mammootty ye pati an

  • @tameezbinsaud9148
    @tameezbinsaud9148 3 ปีที่แล้ว +457

    “But you never ever realised the power of truth“ what a dialogue delivery. Love u mammooka

    • @gift4636
      @gift4636 2 ปีที่แล้ว +8

      Absolutely....compare it with Soubins dialogue delivery in CBI....' it waaash coyinsidense"

    • @atwunz
      @atwunz 2 ปีที่แล้ว +2

      @@gift4636 oothiyathu aano

    • @hashirhash5956
      @hashirhash5956 ปีที่แล้ว

      @@gift4636aaratu Gopande dialogue delivery pole ind🥰

    • @rkp2008
      @rkp2008 ปีที่แล้ว +4

      ​@@hashirhash5956vannallo pachaparavathaani 😂😂😂😂

    • @hashirhash5956
      @hashirhash5956 ปีที่แล้ว

      @@rkp2008 😎

  • @safvanmuthu9408
    @safvanmuthu9408 3 ปีที่แล้ว +45

    മികച്ചൊരു ത്രില്ലെർ പടം ❤👌

  • @sreenisreenivaasan6144
    @sreenisreenivaasan6144 2 ปีที่แล้ว +14

    💕💕💕💕💕💕മലയാളസിനിമയുടെ സ്വന്തം മമ്മൂക്കയുടെ ഒരു ത്രില്ലർ സൂപ്പർ ഹിറ്റ്‌ മൂവീസ്

  • @rpazzhaz4426
    @rpazzhaz4426 2 ปีที่แล้ว +14

    സൗണ്ട് ഡെലിവറി എൻ്റെ പൊന്നോ... മമ്മൂക്കായേ കഴിഞ്ഞേ വേറെ ആളുള്ളൂ ❤️❤️

  • @VinayKumaRoffical666
    @VinayKumaRoffical666 3 ปีที่แล้ว +196

    സോങ്‌സ് ഇല്ലാതെ ഒരു സിനിമ. 2 മണിക്കൂർ പിടിച്ചിരുത്തി ആ ക്രൈം ത്രില്ലെർ 👌

    • @creeper9650
      @creeper9650 3 ปีที่แล้ว +26

      Sn സ്വാമിക്ക് ന്തോന്നു സോങ്.. നായകൻ തന്നെ പലപ്പോഴും ഒരു മണിക്കൂർ കഴിഞ്ഞാ വരാറ്..

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +17

      @@sivan3189 CBI യുടെ 4 പടങ്ങൾ, കമ്മിഷണർ, ഭരത്ചന്ദ്രൻ ഐപിഎസ്, ദി ട്രൂത്ത്, ദി ടൈഗർ, എഫ്ഐആർ, രൗദ്രം, ദി കിങ് ആൻഡ് ദി കമ്മിഷണർ ഈ സിനിമകളിലൊന്നും പാട്ടില്ല

    • @JSVKK
      @JSVKK 2 ปีที่แล้ว +9

      പാട്ടു വന്നാൽ ത്രില്ലർ ഫ്ലോ പോകും

    • @vishnuc1341
      @vishnuc1341 ปีที่แล้ว +4

      @@harikrishnankanakath2121 tiger song undu

    • @NidhinPbabu
      @NidhinPbabu ปีที่แล้ว +2

      ​@@vishnuc1341അത് നായകന്റെ തീം സോങ് അല്ലേ സഹോ

  • @Athuljoseph-c7e
    @Athuljoseph-c7e 3 ปีที่แล้ว +53

    Omg🥰 wait is over, thank you so much❤️ ഒരുപാടു നാളായി കാത്തിരിക്കുന്നു ഈ മൂവിയ്ക് വേണ്ടി. Thanks Thanks Thanks a lot!!!🥰🥰🥰

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +1

      ഇതിലെ കില്ലർ lady രൂപത്തിൽ അല്ലാതെ normal ആയി കാണുമ്പോഴും ഒരു സുന്ദരിയായ ladyyude look ഉണ്ട്😂

  • @thephoenix8301
    @thephoenix8301 3 ปีที่แล้ว +68

    Blast നടന്നതായി കാണിക്കുന്ന സ്ഥലത്താണ് ഇപ്പോഴത്തെ technopark ന്റെ Tejaswini, Bhawani buildings....!!!

  • @Arunpkd
    @Arunpkd 9 หลายเดือนก่อน +2

    33:55 ബാബു നമ്പൂതിരി കോർട്ട് സീൻ ഡയലോഗ് 🔥🔥🔥 പടത്തിലെ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്ന് 🔥🔥🔥ഒരാൾ പോലും അത് പരാമർശിച്ചു കണ്ടതെ ഇല്ല

  • @rufus.1804
    @rufus.1804 ปีที่แล้ว +25

    2:13:40 And That is You Hariprasad, Director General Of Police 🔥🔥🔥 Dialogue delivery of Mammookka

  • @arunsathyan3910
    @arunsathyan3910 3 ปีที่แล้ว +42

    ഈ സിനിമയുടെ നല്ലൊരു പ്രത്യേകത ഇതിന്റെ Bgm തന്നെ... മമ്മൂക്ക പൊളി ❤️❤️

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +3

      അതെ. Hollywood സിനിമകളിലെ പോലെ നല്ല അടിപൊളി ബിജിഎം🥰❤

    • @Factsandinformationsby
      @Factsandinformationsby 2 ปีที่แล้ว

      @@harikrishnankanakath2121 Mikathum Copy paste aanu athum modification ilathae..

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +4

      ​@@Factsandinformationsby Athokke annathe kalath aalukal mind cheyyarillayirunnu bro. Ippozhalle ethokke ethu English cinemayude remake aanennu thirichariyanulla facilities okke namukku vannath🥰

  • @deepakm3668
    @deepakm3668 3 ปีที่แล้ว +140

    " She is a MAAANNN"... !!!!
    This dialogue has a separate fanbase....

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 ปีที่แล้ว +222

    "So...the killer is not a woman; she is a Man"!!!.ആദ്യാവസാനം Engaging ആയ കഥാഗതിയും,മികച്ച ട്വിസ്റ്റുകളും,എല്ലാറ്റിലുമുപരി മമ്മൂക്കയുടെ ഗംഭീര സ്ക്രീൻ പ്രസൻസും ചേർന്ന Interesting ആയ ഒരു Investigation Thriller...🔎THE TRUTH🔍

    • @kavithasivakumar5874
      @kavithasivakumar5874 3 ปีที่แล้ว +3

      Pls don’t reveal the climax

    • @salmabeevi1987
      @salmabeevi1987 2 ปีที่แล้ว +4

      Pakshe boseine adya scenil kandapo thanne enikk manslayi..pennalla aanan enn

    • @kevintf2
      @kevintf2 2 ปีที่แล้ว

      @@salmabeevi1987 pinne olakka😅

    • @salmabeevi1987
      @salmabeevi1987 2 ปีที่แล้ว

      @@kevintf2 sathyama paranje..adyam kandapozhe meesha vadicha aaninte mukam pole thanneya thonniyath

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +1

      @@salmabeevi1987 Chundariyude roopamulla chundaran😂

  • @kaleshksekhar2304
    @kaleshksekhar2304 2 ปีที่แล้ว +15

    സൂപ്പർ സിനിമ 🥰🥰🥰 അവസാന 20 മിനിറ്റ് ഇക്ക മാസ്സ്

  • @rahulvm2582
    @rahulvm2582 2 ปีที่แล้ว +10

    Super hit movie from Shaji kailas S N Swami MAMMOOTTY Team
    1998 le SUPERHIT Film

  • @parudeesa5247
    @parudeesa5247 3 ปีที่แล้ว +20

    മമ്മൂക്ക സിനിമകൾ കാണാൻ പ്രത്യേക എഫക്ട് ആണ് 🙏🙏🙏

    • @parudeesa5247
      @parudeesa5247 3 ปีที่แล้ว

      ലാലേട്ടന്റെ സിനിമ കാണുമ്പോൾ അത് എഫക്ട് അല്ല വേറെ ലെവൽ ആണ്

  • @Factsandinformationsby
    @Factsandinformationsby 3 ปีที่แล้ว +165

    Killer Boss-നെ എത്ര Stylish ആയിട്ടാണ് ഷാജി കൈലാസ് അവതരിപ്പിച്ചിരിക്കുന്നത്🔥🔥

    • @Factsandinformationsby
      @Factsandinformationsby 3 ปีที่แล้ว +3

      @Unni Ar Puli pwol aanu Stylish Making... Nthum cheyum

    • @ashin8211
      @ashin8211 3 ปีที่แล้ว +1

      @Unni Ar സിംഹാസനം 🔥🔥

    • @harikrishnankanakath2121
      @harikrishnankanakath2121 2 ปีที่แล้ว +10

      കില്ലർ ബോസ്സ്-സുന്ദരി ലുക്കുള്ള സുന്ദരൻ😂

    • @Factsandinformationsby
      @Factsandinformationsby 2 ปีที่แล้ว +1

      @@harikrishnankanakath2121 ❤️

    • @salmabeevi1987
      @salmabeevi1987 2 ปีที่แล้ว +17

      Killer boss ine adyam kandapo thanne enikk thonni..ith pennalla aanan enn😁verarkelum thonnyo

  • @megamammoottythalaajithfan2105
    @megamammoottythalaajithfan2105 3 ปีที่แล้ว +31

    ആ new ഡൽഹി the king കുടി പ്ലസ് 🤩🤩🤩🤩

    • @nincym316
      @nincym316 4 หลายเดือนก่อน +2

      😂😂😂

  • @englishcollege6270
    @englishcollege6270 2 ปีที่แล้ว +12

    എനിക്കിഷ്ടപ്പെട്ട മമ്മൂക്ക ചിത്രങ്ങളിൽ ഒന്ന്. 👍.

  • @harinkrishnan7899
    @harinkrishnan7899 2 ปีที่แล้ว +58

    Killer story screenplay direction plus mammoka and each actors.....the movie is a school 😍

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว

      Killerine normalayi kandal polum oru suntharippenninte lookund😂😂

    • @jyothisarena
      @jyothisarena ปีที่แล้ว

      @@harikrishnank1996 appo ni kundana

  • @visakhamproductions8985
    @visakhamproductions8985 3 ปีที่แล้ว +73

    One name " Shaji Kailas" a master director :) we should respect him for the masterpiece superhit instead of his flops. just check the other Tamil, Telugu, Kannada movies of that year 1998 and compare, this movie is way ahead technically brilliant. :)

    • @IAmTired163
      @IAmTired163 2 ปีที่แล้ว +1

      misogynistic director

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +1

      Mamookka's dialog delivery and walking at last scene is sooooooper. Hat off mammookka. The great s.n. Swamy and Shaji Kailash 👍👍👍👍🙏🙏🙏🙏🎉🎉🎉🎉

    • @sa34w
      @sa34w ปีที่แล้ว +2

      @@IAmTired163nope , your are an entitled feminist

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 ปีที่แล้ว +260

    ആദ്യം കമൻറ് വായിച്ചിട്ട് ഈ സിനിമ നല്ലതാണോ എന്ന് അറിഞ്ഞിട്ട് കാണാൻ വന്നവർ ഉണ്ടെങ്കിൽ കണ്ണുതുറന്ന് കണ്ടോളൂ സൂപ്പർ സിനിമ 👍👌

    • @aflhv
      @aflhv 2 ปีที่แล้ว +19

      Bro ,cinema kanumbo comments nokke cheyyaruth .because chelor commentsil villain aara ennokke parayum 😐

  • @vedhanth7289
    @vedhanth7289 3 ปีที่แล้ว +33

    39.50. ഇതുപോലെ വേണം ഹീറോ entry. ഒത്തിരി ബേഹളം ഒന്നും ഇല്ലാതെ cool music ആയിട് 👍👍👍👍

  • @ssdosssquirefitness40
    @ssdosssquirefitness40 2 ปีที่แล้ว +51

    I am watching this movie for the 35th time if I am precise. Everytime I watch this movie .. I wish it is the theatrical release and I eventually admire Mammooka' s dialogue delivery and his nature of screen presence.
    Hatsoff Mammoty ji.

  • @kannan991
    @kannan991 3 ปีที่แล้ว +24

    ഇതിലെ ചില സീനുകൾ ടി.വിയിൽ ടെലികാസ്റ്റ് ചെയ്യുമ്പോൾ കണ്ടിട്ടില്ല. ഒരുപാട് നന്ദി ഈ അപ്ലോഡിന്

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +7

      Original theater version aanith. Enjoy!!

    • @Administrator_sudo
      @Administrator_sudo 3 ปีที่แล้ว +2

      ഇതൊക്കെയാണ് അ scenes?

    • @kannan991
      @kannan991 3 ปีที่แล้ว +1

      @@Administrator_sudo ദിവ്യ ഉണ്ണിയെ മുഖംമൂടി ധാരികൾ കൊല്ലാൻ ശ്രമിക്കുന്ന സീൻ ടി.വിയിൽ കണ്ടിട്ടില്ല

    • @Administrator_sudo
      @Administrator_sudo 3 ปีที่แล้ว +1

      @@kannan991 MARK CHEYYAMO TIME

    • @harisankars1015
      @harisankars1015 3 ปีที่แล้ว +2

      Please time mark cheyamo

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 ปีที่แล้ว +21

    കഥാനായകൻ, ചാകര ഇത് രണ്ടും ഇടാൻ ശ്രമിക്കണേ... ♥️♥️

    • @vakermediagroupofcompany8740
      @vakermediagroupofcompany8740 3 ปีที่แล้ว +1

      ഇനി ഉടനെയെങ്ങാനും ഒളിമ്പ്യൻ അന്തോണി ആദം വന്നാൽ പറയാം വന്നെന്നു

  • @HarmonicKEYS
    @HarmonicKEYS 3 ปีที่แล้ว +28

    മമ്മൂട്ടി യുടെ ഈ character വീണ്ടും വരണം 😊😊

    • @emmararun5571
      @emmararun5571 2 ปีที่แล้ว +2

      vannallo, ennit moonjiyallo

    • @HarmonicKEYS
      @HarmonicKEYS 2 ปีที่แล้ว +1

      @@emmararun5571 which movie

    • @shibu4719
      @shibu4719 2 ปีที่แล้ว +1

      @@emmararun5571 വന്നിട്ടില്ല

    • @emmararun5571
      @emmararun5571 2 ปีที่แล้ว +1

      @@HarmonicKEYS sry athu the king and commissioner aayirunnu, the truth and the king maari poyi.

  • @roopeshp1851
    @roopeshp1851 2 ปีที่แล้ว +32

    1998 കോഴിക്കോട് കൈരളി തിയേറ്റർ ഫസ്റ്റ് day ഫസ്റ്റ് ഷോ, തിയേറ്ററിൽ എല്ലാവരും ഒന്നടങ്കം thrill അടിച്ചുപോയ നിമിഷം ആയിരുന്നു ആ ക്ലൈമാക്സ്‌ സീൻ, 👍👍👍🔥🔥

    • @Akshayjs1
      @Akshayjs1 2 ปีที่แล้ว +2

      Thanks bro for sharing ur experience. ഈ പടം തിയേറ്റർ വലിയ വിജയം ആവാഞ്ഞത് എന്തുകൊണ്ടായിരിക്കും?പടം കണ്ട അഭിപ്രായം ആവാൻ ഇടയില്ല
      Btw njanum kozhikod ആണ്. ഇതിന്റെ പോസ്റ്ററിൽ കൈരളി എന്ന് കണ്ടിട്ടുണ്ട്

    • @MuneerMunee-pv7cf
      @MuneerMunee-pv7cf ปีที่แล้ว

      @@Akshayjs1 super hitaanu

    • @ShanShan-db5eo
      @ShanShan-db5eo ปีที่แล้ว

      Njan fast time trater Kanda movie

    • @pranavomanakuttan547
      @pranavomanakuttan547 ปีที่แล้ว +1

      ​@@Akshayjs1 yea.. seriously...enthukonda ithpolathe movies okke theatre hit akathath😓

    • @midhunraj5638
      @midhunraj5638 ปีที่แล้ว

      ​@@Akshayjs1ee padam superhit aanu

  • @Bizzzz-g3y
    @Bizzzz-g3y 2 ปีที่แล้ว +40

    ഈ മൂവി കണ്ടിട്ട് ലക്കടി പേന മാത്രം use ചെയ്യാൻ തുടങ്ങി ഇന്നുവരെയും... അത് തുടർന്ന് പോരുന്ന ഞ്യാൻ 😁

    • @gangadharachuthaprabhu6154
      @gangadharachuthaprabhu6154 2 ปีที่แล้ว

      Njanum 🙋

    • @allughosh6317
      @allughosh6317 2 ปีที่แล้ว

      Ath entha pen aa?

    • @Bizzzz-g3y
      @Bizzzz-g3y 2 ปีที่แล้ว +2

      @@allughosh6317 spring അകത്തുള്ള cap വേണ്ടാത്ത pen

    • @Dr.Bishir
      @Dr.Bishir 2 หลายเดือนก่อน

      ​@@Bizzzz-g3yഅതിന് ലക്കിടി എന്നാണ് പറയുക 😮

  • @jaisonvarghese5742
    @jaisonvarghese5742 3 ปีที่แล้ว +42

    നല്ല ക്വാളിറ്റിയിൽ കാണാൻ ഒരുപാട് കാത്തിരുന്ന പടം

  • @amalfrancis2266
    @amalfrancis2266 3 ปีที่แล้ว +15

    പശ്ചാത്തല സംഗീതം മനോഹരം.........
    Full💯

  • @ansarkuriyan6061
    @ansarkuriyan6061 3 ปีที่แล้ว +20

    കാലം എത്ര കഴിഞ്ഞാലും ദി ട്രൂത് ഒരു പടി മുന്നിൽ തന്നെ what a twist കില്ലെർ വുമൺ ഈസ് a മാൻ

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +3

      മലയാളത്തിലെ ബെസ്റ്റ് ത്രില്ലറുകളിൽ ഒന്ന്.
      Concept🔥
      അതും ആ കാലത്ത്

  • @rahulpalatel7006
    @rahulpalatel7006 2 ปีที่แล้ว +15

    Murali the classic villain👏👏👌

    • @harikrishnank1996
      @harikrishnank1996 2 ปีที่แล้ว +3

      എനിക്ക് main പ്രതി മുരളിയാണെന്ന് 1:41:23 യിൽ യൂണിഫോമിലുള്ള ആ dgp rankilulla stars കണ്ടപ്പോഴേ മനസ്സിലായി. ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോൾ മുരളിയുടെ ഒരു ചെറിയ നിഴൽ കാണാനും പറ്റി😂

    • @rvp8687
      @rvp8687 ปีที่แล้ว +1

      Spoiler

    • @Ebm_mp4
      @Ebm_mp4 ปีที่แล้ว

      നശിപ്പിച്.. ട്വിസ്റ്റ്‌ വെളിച്ചത് ആക്കി 😟

  • @rossim788
    @rossim788 ปีที่แล้ว +8

    ഞാൻ ഷാർജ Concorde തീയേറ്ററിൽ കണ്ട പടം.. ആ കാലത്ത് ഒരു പെർഫെക്റ്റ് സിനിമാ..❤️..

  • @vakermediagroupofcompany8740
    @vakermediagroupofcompany8740 3 ปีที่แล้ว +12

    നിങ്ങൾ പൊളിയാണ് മാറ്റിനി നൗ.
    നിങ്ങൾ പൊളിയല്ലെങ്കിൽ പിന്നെയാരാണ് പൊളി.
    SN സ്വാമിയുടെ അതിശക്തമായ തിരകഥയിൽ മമ്മുക്കയുടെ തീപ്പൊരി അഭിനയം. അതു പോലെ എടുത്ത് പറയണം തിലകൻ ചേട്ടനും, വാണി ചേച്ചിയും, ഒന്നിനൊന്നിനു മികച്ചു നിന്നു. അവസാന 20 മിനിട്ടുകൾ പടം ഏറ്റവും കിടിലം ആകുകയും ചെയ്തു.

  • @Akshayjs1
    @Akshayjs1 3 ปีที่แล้ว +29

    Malayalathile one of the best thrillers. Sn swamiyude best script🔥🔥
    Cbi kk munnil nilkunna padam

  • @rohitchandran97
    @rohitchandran97 2 ปีที่แล้ว +77

    at 42:48 how brilliantly conveyed how sharp Mamooty character's eye is. sharp & quick at seeing and analysing things. simple but powerful scene. this is what you call script writers brilliance.

    • @emmararun5571
      @emmararun5571 2 ปีที่แล้ว +6

      odee, correct..

    • @sreekumariammas6632
      @sreekumariammas6632 ปีที่แล้ว +5

      And mammookka's being.the charecter is much more excited. Mammookka❤❤❤🎉🎉🎉🎉😂😂😂😂

  • @LD72505
    @LD72505 6 หลายเดือนก่อน +2

    Specs കൂടെ വച്ചപ്പോൾ മമ്മൂട്ടി എന്നാ ഗ്ലാമർ ! ❤

  • @rafsalrahman9847
    @rafsalrahman9847 10 วันที่ผ่านมา

    ഈ സിനിമ ചെറുപ്പത്തിൽ ടിവി യിൽ കണ്ടതാണ് അന്ന് കാണാത്ത കുറെ സീൻസ് ഇതിൽ ഉണ്ട്. അന്ന് ഇതുപോലെ ഒരു ക്ലൈമാക്സ്‌ പ്രതീക്ഷിച്ചില്ല. ക്ലൈമാക്സിൽ കാണാൻ വേണ്ടി മാത്രം ഈ സിനിമ മുഴുവൻ കാണുന്നത് പിന്നെ ബിജിഎം😍 മമ്മൂക്കയുടെ Attitude❤️ Dialogue delivery🔥 ട്രൂത്ത് ഫിംഗർ പ്രിന്റ് ഡീറ്റെക്റ്റീവ് ടൈഗർ ദൃശ്യം മെമ്മറിസ് രാമലീല This movies climax are satisfaction leval🔥🔥🔥

  • @NEXTVALIDHANI
    @NEXTVALIDHANI ปีที่แล้ว +5

    തുല്യത വേണം എന്ന് മുദ്രവാഖ്യം വിളിച്ചാൽ പോരാ. അതിന് ഉള്ള യോഗ്യത കൂടി വേണം. ഫെമിനിച്ചികളുടെ അണ്ണാക്കിൽ 🤩

  • @sudeepkurian9890
    @sudeepkurian9890 3 ปีที่แล้ว +10

    Finally.... Thank you acknowledging the request I've posted sometimes back. You guys are doing a great work. Kudos.

  • @Vidyasagar-91
    @Vidyasagar-91 3 ปีที่แล้ว +39

    1998 March 18 release // Kollam Pranavam & Kumar theatre . 2001 ലെ വിഷു ദിവസം വൈകിട്ട് സൂര്യ tv യിൽ ആദ്യമായി കണ്ടത് ഓർക്കുന്നു .

    • @harikrishnankanakath2121
      @harikrishnankanakath2121 3 ปีที่แล้ว +1

      ഇത് റിലീസ് ആകുമ്പോൾ എനിക്ക് 2 വയസ്സ്😄

    • @jonsnow990
      @jonsnow990 2 ปีที่แล้ว

      3 kollam kazhinj aana vannath

    • @syamsagar439
      @syamsagar439 ปีที่แล้ว

      EMS മരിച്ച ദിവസം

    • @Vishu95100
      @Vishu95100 5 หลายเดือนก่อน

      വാജ്പേയിജി പ്രധാനമന്ത്രിയായ ദിവസം..

  • @abdulnafie_a
    @abdulnafie_a ปีที่แล้ว +11

    2:10:20 to 2:11:48 single shot sequence… Mammooka just nailed it..direction acting and bgm was just flawless

  • @vaisakhvm1726
    @vaisakhvm1726 2 ปีที่แล้ว +72

    A fantastic thriller with a lot of lessons and take-home messages😍❤❤... Loved it, watching again and again!!!

  • @villuran1977
    @villuran1977 2 ปีที่แล้ว +27

    A brilliant film, where Mammookka had given a sober and majestic performance. Has a lot of resemblance to Rajiv Gandhi assassination case.