Superman Malayalam Full Movie | Jayaram , Shobana , Siddique - Rafi Mecartin

แชร์
ฝัง
  • เผยแพร่เมื่อ 3 ม.ค. 2025

ความคิดเห็น • 1.8K

  • @anulalmananthavady459
    @anulalmananthavady459 6 ปีที่แล้ว +2704

    ജയറാമേട്ടന്റെ പഴയ ചിത്രങ്ങളോട് ഇപ്പോളും വല്ലാത്ത ഒരിഷ്ടം ആണ് ഇപ്പോഴും

  • @karthikamenon9948
    @karthikamenon9948 5 ปีที่แล้ว +1160

    ചെറുപ്പത്തിൽ ഇ ഫിലിം സൂര്യ ടീവിയിൽ വരുന്നത് കാത്ത് ഇരുന്നിട്ടുണ്ട്.... ജയറാമേട്ടൻ ശോഭന ചേച്ചി കോംബോ .... സൂപ്പർ....

  • @vishnuprasadsasikala8565
    @vishnuprasadsasikala8565 6 ปีที่แล้ว +378

    Direction, Screenplay, Cinematography, Acting അങ്ങനെ ഏതൊക്കെ ലെവലിൽ നോക്കിയാലും 101 ശതമാനം പെർഫെക്റ്റ് ആയ സിനിമ... എത്ര തവണ കാണുമ്പോളും രോമാഞ്ചമുണ്ടാക്കുന്ന ഫിലിം... ജയറാമേട്ടൻ ഇസ്തം...😍😍😍😘😘😘😘😍😍😍😍😍😘😘😘😘😘😍😍😍😘😘😘😘😍😘😘😍😘😘😍😘😘😍😘😍😘😍😘😍😘😍😍😘😍😘

    • @kprasaq2604
      @kprasaq2604 5 ปีที่แล้ว +1

      VISHNU PRASAD SASIKALA 3

    • @benzenkuriyan148
      @benzenkuriyan148 5 ปีที่แล้ว +3

      Sathyam brooo

    • @thrissivaperooraan
      @thrissivaperooraan 5 ปีที่แล้ว +6

      bgm chila bagangalil vere levelaa...

    • @vishnukr9205
      @vishnukr9205 2 ปีที่แล้ว

      @@kprasaq2604 q

    • @Habeebi-s5w
      @Habeebi-s5w 2 ปีที่แล้ว

      മ്യൂസിക് നിന്റെ അപ്പൻ വന്നു പറയോ

  • @gopika8485
    @gopika8485 2 ปีที่แล้ว +76

    ഇതിൽ ജയറാം കോടതിയിൽ വാദിക്കുന്ന സീനുകളും , ക്ലൈമാക്സ് ഭാഗവും എന്നും എന്റെ favorite ആണ്.......👌👌👌👌😍😍😍😍😍

    • @sanalmini8066
      @sanalmini8066 2 ปีที่แล้ว

      പിന്നെ ഇതും 32:56 monkey scene 🔥🔥🤣

  • @Vpr2255
    @Vpr2255 3 ปีที่แล้ว +167

    CCTV എന്ന സാധനം വർഷങ്ങൾക് മുൻപ് കാണിച്ചു തന്ന സിനിമ.....
    90s Kids Favorite Movie 🔥

  • @snehajohnson4321
    @snehajohnson4321 4 ปีที่แล้ว +85

    കാറിന്റെ ഗ്ലാസിൽ i love u എന്നു എഴുതി ശോഭനയെ കാട്ടുന്ന ജയറാം chettan😍.. മറക്കില്ല ഞാൻ ആദ്യമായി ഓർമ്മവച്ചകാലത്ത് തീയേറ്ററിൽ കണ്ട ചിത്രം

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 ปีที่แล้ว +819

    കോടതി മുൻപാകെ സത്യംമാത്രമേ ബോധിപ്പിക്കാവു..
    അല്ലെങ്കിലും ഞാൻ സത്യം മാത്രേ പറയാറുള്ളൂ ☺ ബിന്ദുപണിക്കർ പൊളിച്ചു.. 👌✌

  • @amal_b_akku
    @amal_b_akku 5 ปีที่แล้ว +351

    ഓണതുമ്പി പാടു,ഓരോ രാഗം നീ....... song എപ്പോൾ കേട്ടാലും പഴയ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകും.Super

    • @varghz
      @varghz 5 ปีที่แล้ว +1

      Amal Babu ioo9199991999&

    • @varghz
      @varghz 5 ปีที่แล้ว +1

      Own oooooo9!;99

    • @varghz
      @varghz 5 ปีที่แล้ว +2

      Own oooooo9!;99’

    • @aneeshah2367
      @aneeshah2367 3 ปีที่แล้ว +1

      സത്യം 💖💖💖

    • @sisiras3155
      @sisiras3155 3 ปีที่แล้ว +1

      👌

  • @sajanshekhars5713
    @sajanshekhars5713 4 ปีที่แล้ว +108

    ഓണത്തുമ്പി പാടു.... വല്ലാത്തൊരു ഫീലിംഗ് തരുന്ന പാട്ടാണ്... ആരും ഇല്ലാത്തവന് വേണ്ടിയുള്ള പാട്ട്...

  • @manus6364
    @manus6364 6 ปีที่แล้ว +616

    90sന്റെ കുട്ടികാലം അവിസ്മരണീയമാക്കിയ നടനും സിനിമയും 😍😍😍

    • @kprasaq2604
      @kprasaq2604 5 ปีที่แล้ว +1

      Manu S ,and3333333333333e33333333333e333e333333

    • @kvshobins9820
      @kvshobins9820 2 ปีที่แล้ว +3

      അതെ

    • @thadathilshafeeq8821
      @thadathilshafeeq8821 2 ปีที่แล้ว +2

      Highway movie onnu kandu nokku
      Suresh gopi yude

  • @riyajoseph2684
    @riyajoseph2684 6 ปีที่แล้ว +468

    കൊച്ചിൻ ഹനീഫ ഒരു രക്ഷേം ഇല്ല. ക്ലൈമാക്സ്‌ ചിരിച്ചു ചത്തു.

  • @athulk6001
    @athulk6001 4 ปีที่แล้ว +84

    ഉഫ് പണ്ട് ആ കുരങ്ങൻറെ സീൻ കാണുമ്പോഴുള്ള രോമാഞ്ചിഫിക്കേഷൻ....😍😍😍

  • @athenaparisbijulal5406
    @athenaparisbijulal5406 5 ปีที่แล้ว +116

    I love uu ജയറാമേട്ട. ചേട്ടന്റെ സിനിമ കാണാൻ തന്നെ എന്തു രസമാണ്. എല്ലാo നാട്ടിൻ പുറത്തെ കഥകളാണ്. കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ, മേലേപ്പറപ്പിൽ ആൺവീട്. ഞങ്ങൾ സദുഷ്ട്ടരാണ്. മലയാളി മാമന് വണക്കം read mor

  • @shebil1205
    @shebil1205 5 ปีที่แล้ว +2415

    *_90-കളിൽ മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം കട്ടയ്ക്ക് നിന്ന നടൻ._*
    (thanks fo 2.2k likes and 61 comments ❤)

    • @krishnadas2789
      @krishnadas2789 5 ปีที่แล้ว +46

      Athe pine avideyo pizhachu

    • @Bichu709
      @Bichu709 5 ปีที่แล้ว +41

      പിന്നെ ആ കട്ട പൊട്ടിപ്പോയി

    • @jinuvijayan7024
      @jinuvijayan7024 5 ปีที่แล้ว +80

      Suresh gopi

    • @subinammus7414
      @subinammus7414 5 ปีที่แล้ว +39

      Lallettanteyum mammukkayudeyum kattakki ninna oreoru Nadan Mukesh aanu

    • @lovly-ir2po
      @lovly-ir2po 5 ปีที่แล้ว +26

      കുട വയറൻ ലാലിനോട് നിന്നിട്ട് ഉണ്ടാകും..
      🤫🤫🤫🤫

  • @archanas5831
    @archanas5831 3 ปีที่แล้ว +60

    ജയരാമേട്ടന്റെ പഴയ സിനിമകൾ കണ്ടിരിക്കാൻ എന്ത് രസമാ 😍😍😍

  • @Meandmore77
    @Meandmore77 5 ปีที่แล้ว +260

    "എല്ലാത്തിന്റേം കഥ ഇന്ന് തീർക്കണം ...നമ്മുടെ എല്ലാ ശത്രുക്കളേം ഒന്നിച്ചു കിട്ടിയിരിക്കാണ് "
    "ശെരിയാണ് , പക്ഷെ കിട്ടുന്നത് നമ്മുക്ക് ആണ് എന്ന് മാത്രം "
    കൊച്ചിൻ ഹനീഫ rockzzz😂😂😂

  • @AllForChrist2008
    @AllForChrist2008 3 ปีที่แล้ว +284

    പുതിയ സിനിമയെക്കാൾ എത്ര നല്ലതാണ് ഇതുപോലുള്ള പഴയ സിനിമകൾ കാണാൻ.... വെറുതെ അല്ല Old is Gold എന്ന് പറയുന്നത്....

  • @sivasankarapillaireghunath449
    @sivasankarapillaireghunath449 5 ปีที่แล้ว +3632

    ഇത് നല്ല ചിത്രമാണ് എന്ന് താത്പര്യമുള്ളവരെ ഒരു like ചെയ്യുക

  • @keralacafe1285
    @keralacafe1285 5 ปีที่แล้ว +46

    ലൈവ് ബ്രോഡ്കാസ്റ്റിംഗ് എന്താണെന്ന് മലയാളികൾക്ക് പരിചയപ്പെടുത്തിയ ആദ്യ മലയാളം സിനിമ

  • @കൊച്ചുമോൻM
    @കൊച്ചുമോൻM 6 ปีที่แล้ว +2379

    നിസംശയം പറയാം ജനപ്രിയ നായകൻ അത് ജയറാമേട്ടൻ ആണ്... ഇതിനോട് യോചിക്കുന്നവർ ഉണ്ടോ?

  • @nithinkrishna1422
    @nithinkrishna1422 5 ปีที่แล้ว +636

    സൂപ്പർ മാനും പുതുക്കോട്ടയിലെ പുതുമണവാളന്റെയും കാസ്സെറ്റ് ഇപ്പോഴും വീട്ടിൽ ഉണ്ട്

    • @np1856
      @np1856 5 ปีที่แล้ว +6

      Idaan vcr undo

    • @riyasmk3282
      @riyasmk3282 4 ปีที่แล้ว +2

      Undo

    • @vichu6118
      @vichu6118 4 ปีที่แล้ว +3

      അയിന്

    • @np1856
      @np1856 4 ปีที่แล้ว +6

      @@vichu6118
      എണീറ്റ് പോട കുണ്ട നാറി

    • @vichu6118
      @vichu6118 4 ปีที่แล้ว +1

      @@np1856 നിന്റെ വായിൽ നിന്റെ തന്ത കുണ്ടൻ തൂറി

  • @shiljovarghese6700
    @shiljovarghese6700 5 ปีที่แล้ว +228

    ജയറാമേട്ടന്റെ പണ്ടത്തെ പടങ്ങൾ എത്ര കണ്ടാലും മടുക്കില്ല

  • @amritharaj6749
    @amritharaj6749 5 ปีที่แล้ว +54

    ജയറാമേട്ടൻ ശോഭനചേച്ചി combo ഒരു രക്ഷയുമില്ലാട്ടോ... 😍😍
    അന്ന് 90s ലെ പിള്ളേരുടെ fav films il onnaayirunnu.. ഈ film ഒക്കെ tv യിൽ വരാൻ കൊതിച്ചിരുന്നിട്ടുണ്ട്... ദേ.. ഇപ്പോ ഇരുന്നു kaanumbolum ആദ്യമായിട്ട് കാണുന്നത് പോലെ... ന്താലേ... 😘😘
    25 may 2019..

    • @nanduvipin1993
      @nanduvipin1993 4 ปีที่แล้ว +1

      അതെ നൊസ്റ്റു 😍😍💕💕

  • @vpn3586
    @vpn3586 5 ปีที่แล้ว +177

    വർഷങ്ങൾക്ക് മുമ്പ് ഒരു ഞായറാഴ്ച 4 PM ന് ദൂരദർശനിൽ കണ്ടതാ..
    ഇപ്പോ . 20/5/2019 . 11 PM

  • @abzainafmohammedabzainaf5800
    @abzainafmohammedabzainaf5800 6 ปีที่แล้ว +149

    ജയറാമേട്ടാ.. എന്താ ലുക്ക്.

  • @Zmza7
    @Zmza7 5 ปีที่แล้ว +1123

    2024 ൽ കാണുന്നവർ ആരെല്ലാം?

  • @Diru92
    @Diru92 6 ปีที่แล้ว +515

    കുട്ടിക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിച്ചത് ആ cctv സീൻസ് ആണ് 🙂. come back jayaram ചേട്ടാ .. ഒരു കാലത്ത് നിങ്ങൾ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു.. 😑 !

    • @rohithhumanistanatheist7174
      @rohithhumanistanatheist7174 6 ปีที่แล้ว +6

      Dirdd_92 അതെ. കുട്ടിക്കാലം ഓർമ വരുന്നു
      പിന്നെ ആ bgm പൊളിച്ചു

    • @asokanmalayil
      @asokanmalayil 6 ปีที่แล้ว

      th-cam.com/video/fpYakmq4bt0/w-d-xo.html

    • @famihanifami893
      @famihanifami893 6 ปีที่แล้ว +1

      itz_me_diru

  • @sajjantn9728
    @sajjantn9728 3 ปีที่แล้ว +26

    എറണാകുളം 1997
    മോഹൻലാൽ -സുരേഷ് ഗോപി -ജയറാം
    സൂപ്പർമാൻ --ഷേണായ്സ് തിയേറ്റർ
    ലേലം -സരിത തീയേറ്റർ
    ആറാം തമ്പുരാൻ -കവിത തീയേറ്റർ

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +18

    *സൂപ്പർ മാണ് മുഴുവൻ ആയി കണ്ട ആരൊക്കെ ഉണ്ട്‌ ❤❤❤2023 ജൂലൈ 10 ൻ ശേഷംആരൊക്കെ കാണുന്നു ❤*

  • @Subu369-95
    @Subu369-95 4 ปีที่แล้ว +32

    രാജസേനനും ജയറാമേട്ടനും ഹിറ്റുകൾ ഉണ്ടാവും പക്ഷെ ജയറാമേട്ടന്റെ ലൈഫിൽ ഏറ്റവും വിജയം നേടിയ ചിത്രം ആയിരുന്നു സൂപ്പർ മാൻ പത്തു കൊല്ലം കഴിഞ്ഞാലും... 🔥Mass class comedy'... a Family Entertainer.. 100%%%

  • @unnikannanrp1303
    @unnikannanrp1303 6 ปีที่แล้ว +388

    ആ കുരങ്ങനെ വെച്ചുള്ള രംഗങ്ങൾ അടിപൊളി ആയിരുന്നു

    • @greenlife2865
      @greenlife2865 5 ปีที่แล้ว +4

      Carrect

    • @sughandhiflowersperumbavoo9675
      @sughandhiflowersperumbavoo9675 5 ปีที่แล้ว +1

      Unnikannan R P has

    • @rahultntn9086
      @rahultntn9086 3 ปีที่แล้ว +2

      Ithinu oru laksham likes. Superb. 😅😂👍

    • @nithinnitz1239
      @nithinnitz1239 3 ปีที่แล้ว +3

      ഹരീന്ദ്രൻ
      ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല
      ഹരീന്ദ്രൻ
      അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും
      Appreciateble

  • @Am_Happy_Panda
    @Am_Happy_Panda 6 ปีที่แล้ว +507

    ഈ സിനിമക്ക് ഒരു പ്രത്യേകതയുണ്ട് , എന്താന്ന് അറിയോ ?
    ഇല്ല ..എന്താ അത് ..
    എത്ര കണ്ടാലും മടുക്കില്ല ...
    ഹനീഫിക്ക ഒരു രക്ഷയുമില്ല ..

  • @kidilammanushyan4372
    @kidilammanushyan4372 6 ปีที่แล้ว +59

    Pandu ith tv il കാണാൻ കാത്തിരിക്കും ആയിരുന്നു...വല്ലപ്പോഴും സൂര്യ ടിവിയിൽ വരും....

    • @Akshayjs1
      @Akshayjs1 6 ปีที่แล้ว +2

      Ippo amrita tvyil. Aanu full kolamayi

    • @riyanaami7968
      @riyanaami7968 5 ปีที่แล้ว +1

      nice movie

  • @LooSeR...SmOkie
    @LooSeR...SmOkie 3 ปีที่แล้ว +26

    ഒരുപാട് തവണ കണ്ടപടം എന്നാലും ആദ്യമായി കാണുന്നപോലെ 🤩🤩

  • @anvarstr6849
    @anvarstr6849 5 ปีที่แล้ว +23

    ചുമ്മാ ഇരിക്കുമ്പോൾ ഓണ തുമ്പി സോങ് കേൾക്കും.. അത് കേട്ട് കഴിയുമ്പോൾ ഇവിടെ വന്ന് ഈ ഫിലിം മുഴുവൻ കാണും... SUPERMAN

  • @Mobilegamer-qp6hu
    @Mobilegamer-qp6hu 5 ปีที่แล้ว +86

    എല്ലാ പഴയ സിനിമയുടെയും കമന്റിൽ കാണും ഇത് 2019ൽ കാണുന്നവരുണ്ടോ 18ൽ കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ചു ഒരുത്തൻ

  • @riyazboss8918
    @riyazboss8918 6 ปีที่แล้ว +405

    ഈ റോൾ ജയറാമേട്ടന് മാത്രം ചെയ്യാൻ സാധിക്കു. കിടിലൻ മൂവി ഒരു രക്ഷയില്ല

    • @ratheeshblog8339
      @ratheeshblog8339 3 ปีที่แล้ว +3

      First director cast cheytathu dilepne arunnu

    • @abhijith1055
      @abhijith1055 3 ปีที่แล้ว +2

      @@ratheeshblog8339 Alla ann Dileepeattan leading actor aayittilla Jayaramettane thanneyayirunnu cast cheythath Dileepeattan star aaya Punjabi house il Jayaramettan aayirunnu first choice 😍😍😍

    • @ratheeshblog8339
      @ratheeshblog8339 3 ปีที่แล้ว +1

      @@abhijith1055 Rafi micartain oru interview pranjrunnu dilepnu vendi ezthiya movie annu

  • @AbhijithTS-v2d
    @AbhijithTS-v2d 6 ปีที่แล้ว +66

    ജയറാം ഏട്ടൻ ബെസ്റ്റ് പെർഫോമൻസ്.....സൂപ്പർമാൻ 😍😍😍😍

  • @മധുരനാരങ്ങ
    @മധുരനാരങ്ങ 5 ปีที่แล้ว +95

    അന്നും ഇന്നും ജനപ്രിയ നായകൻ ജയറാം ✌️💕

    • @sajeer1984
      @sajeer1984 3 ปีที่แล้ว +2

      അന്ന് ok. ഇന്ന് ok അല്ല.........

  • @deepakl.mukundan6459
    @deepakl.mukundan6459 5 ปีที่แล้ว +575

    55:20😂😂😂😂 ഈ ജഗദീഷിനെയൊക്കെയാണ് നമ്മുക്കെവിടെയോ നഷ്ടപ്പെട്ടത്

  • @sanialangad1088
    @sanialangad1088 5 ปีที่แล้ว +156

    തളർന്നവർ ലോറിയുടെ പിന്നിൽ വന്നു ഗ്ലൂക്കോസ് വെള്ളം കുടിക്കണം ഇന്നസെന്റ് 😂😁😀😍😘

  • @jayakrishnan.jax7
    @jayakrishnan.jax7 5 ปีที่แล้ว +45

    ഇന്ന് ഈ പടം ഇറങ്ങിയിട്ട് 22 കൊല്ലം ... കുട്ടിക്കാലത്ത് സ്കൂളിൽ പോവാൻ മടി കാണിച്ച് വീട്ടിൽ ഇരുന്ന് കണ്ടിട്ടുള്ള പടങ്ങളിൽ ഒന്ന് ..😍 ജയറാമേട്ടൻ ❤️❤️❤️

  • @augustine_
    @augustine_ 5 ปีที่แล้ว +506

    സിദ്ദിഖ് : ഈ കാക്കിയുടെ വില അറിയോ
    ഹനീഫക്ക : മീറ്ററിന് 30 രൂപ

    • @roshnikp9514
      @roshnikp9514 5 ปีที่แล้ว +6

      😂😂😂

    • @rejinsaji9379
      @rejinsaji9379 4 ปีที่แล้ว +35

      Next dialogue Sidiqque ikka: koodiyitundedaa ariyavo ninakk😂😂

    • @SK-rs2zt
      @SK-rs2zt 4 ปีที่แล้ว +4

      🤣🤣🤣

    • @saranpadinjarayil9095
      @saranpadinjarayil9095 4 ปีที่แล้ว +10

      ഇപ്പൊ 800 ആയി

    • @naveenharidas941
      @naveenharidas941 4 ปีที่แล้ว +1

      ,🤣🤣🤣🤣

  • @dillus170
    @dillus170 5 ปีที่แล้ว +178

    സത്യൻ അന്തിക്കാട്, റാഫി മെക്കാർട്ടിൻ ഇവർ ആരെങ്കിലും വേണ്ടി വരും ജയറാമേട്ടനെ തിരിച്ചു കൊണ്ട് വരാൻ..

    • @abhijith1055
      @abhijith1055 3 ปีที่แล้ว

      Sathyan andhikkad - Jayaramettan combo new movie varunnund Meera Jasmine aanu naayika 😍😍😍

    • @jithuraj2438
      @jithuraj2438 2 ปีที่แล้ว +2

      @@abhijith1055 പൊട്ടി

  • @ratheesht190
    @ratheesht190 4 ปีที่แล้ว +89

    ജയറാമേട്ടനെ കാണാൻ എന്താ glamour

    • @nujume3808
      @nujume3808 2 ปีที่แล้ว

      സത്യം 🥰

    • @nujume3808
      @nujume3808 2 ปีที่แล้ว +1

      സത്യം 🥰

  • @peterparker-ps7tv
    @peterparker-ps7tv 6 ปีที่แล้ว +33

    Jayaramettan ഇജ്ജാതി ലുക്ക്👌

  • @sciencebeliever8269
    @sciencebeliever8269 6 ปีที่แล้ว +236

    എത്ര കണ്ടാലും മടുക്കാതെ ആദ്യം കാണുന്ന പോലെ തോന്നുന്ന എന്റെ ഫാവ് മൂവികളിലൊന്ന് 😍😍😍

  • @jijuthadicadu2122
    @jijuthadicadu2122 3 ปีที่แล้ว +69

    2:13:27 നമ്മുടെ ഇല്ലാ ശത്രുകളെയും എന്ന് ഒരുമിച്ചു കിട്ടിയിരിക്കുകയാ...... ശെരിയാണ് പക്ഷെ കിട്ടണത് നമിക്കിട്ടേന്നു മാത്രം😄ഹനീഫ്ക്ക പൊളി 🤣😂

  • @hrithikchinku8253
    @hrithikchinku8253 5 ปีที่แล้ว +59

    ഇൻസെൻഡ്‌ അന്നൗൺസ്‌മെൻറ് polichu💞💞👌👌🙄😄😄😄

  • @NNF799
    @NNF799 4 ปีที่แล้ว +19

    ഞാൻ ഈ സിനിമ ഇടുക്കി തടിയംപാട് അശോക തിയേറ്ററിൽ കണ്ടതാണ്.. ഇപ്പോൾ ആ തിയേറ്റർ ഇല്ല.. റിലീസ് ചെയ്ത ആഴ്ചയിലെ ശനി യും ഞായറും ടിക്കറ്റ് ഇല്ലായിരുന്നു.. ഞായറച്ച ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ഇടുക്കി greenlandil പോയി ലേലം കണ്ടു. അത്ര തിരക്ക് ആയിരുന്നു സൂപ്പര്മാന്, 6വാരത്തിൽ കൂടുതൽ ഈ സിനിമ ആ തിയേറ്ററിൽ ഓടിയിരുന്നു. 1990കളിൽ ധൈര്യമായി ടിക്കറ്റ് എടുത്തുകൊണ്ട് ഇരുന്നത് ജയറാം ചിത്രങ്ങൾക്ക് ആയിരുന്നു..
    നൊസ്റ്റാൾജിയ 😍😍
    പിന്നീട് സിഡി ഇട്ടും ടീവി യിലും കണ്ടു. ഇപ്പഴും കാണുന്നു.. 😊
    04/05/2020

  • @kiran24691
    @kiran24691 4 ปีที่แล้ว +51

    That BGM... ufff.... goosebumps... Superman😍
    14:14

    • @calm6655
      @calm6655 2 ปีที่แล้ว +1

      കറക്റ്റ് ബം ബം.. ബം ബം

  • @shanperiyan7685
    @shanperiyan7685 5 ปีที่แล้ว +26

    നിങ്ങൾ ഈ വഴി പോ.. നിങ്ങൾ ആ വഴി പോ... ബാക്കിയുള്ളവർ ഏതെങ്കിലും വഴി പോ.. 🤩🤩👏

  • @ananthukv4062
    @ananthukv4062 6 ปีที่แล้ว +115

    ee cinema tv il kaanan ..schoolil pokaathe irunnathaan... superman ishtam💙💙💙💙💙💙💙

    • @faihaspm7991
      @faihaspm7991 6 ปีที่แล้ว +2

      k

    • @manojmanu797
      @manojmanu797 6 ปีที่แล้ว +2

      Ananthu K V for

    • @jestinvazhappallil3770
      @jestinvazhappallil3770 6 ปีที่แล้ว +3

      Satymm

    • @najminemi4932
      @najminemi4932 5 ปีที่แล้ว +1

      Njanum

    • @vivekv8996
      @vivekv8996 3 ปีที่แล้ว

      Njanum. Paperil aadhyam nokkuka ee padam tvyil undo ennanu. Undenkil annu paniyo vayaruvedhanayo aayirikkum.

  • @keerthypramod8477
    @keerthypramod8477 5 ปีที่แล้ว +143

    ജയറാമിന്റെ ആ കണ്ണിറുക്കൽ... എന്റെ സാറെ 😍😍😍😍😍😍😍😍😍😍😍😍😍

  • @nibinnizar3596
    @nibinnizar3596 4 ปีที่แล้ว +55

    മമ്മൂക്ക ഫാൻ ബോയ്ക് 😍😍😍
    ഞങ്ങളുടെ ജയറാം ഏട്ടന്
    All the best
    നിങ്ങൾ മുത്താണ് ഏട്ടാ 😚😚😚😚😚

  • @codingwithsree6518
    @codingwithsree6518 5 ปีที่แล้ว +29

    Kochile orupaad kanda film.. Eppozhum kaanumbol puthuma thonunna film.. One of my Favorite.. Anyone in 2019

  • @elprofesor2677
    @elprofesor2677 5 ปีที่แล้ว +68

    ശോഭന ചേച്ചി ഉയിർ ❤️❤️😘

  • @COCHINWOOFERS-REBORN
    @COCHINWOOFERS-REBORN ปีที่แล้ว +6

    പണ്ട് ദൂരദർശനിൽ ഞായറാഴ്ച വൈകിട്ട് ഈ സിനിമ വരുമ്പോ ഉള്ള സന്തോഷം 😍...

  • @man3386
    @man3386 3 ปีที่แล้ว +37

    ലാലേട്ടൻ കഴിഞ്ഞ മലയാളത്തിൽ ഏറ്റവും ഫ്ളക്സ്ബിൾ ആയ നടൻ ജയറാമേട്ടൻ ആണ്... കോമഡി ആയാലും സെന്റിമെന്റൽ ആയാലും ഒക്കെ 👍

  • @lrajinaslajju5502
    @lrajinaslajju5502 4 ปีที่แล้ว +14

    സാർ ശിക്ഷ കഴിഞ്ഞു പുറത്തു ഇറങ്ങു ബോൾ ഞാൻ ഇവിടുത്തെ "DGP" ആയിട്ടുണ്ടാവും...😅😅😅😍
    ##ജഗദീഷ് റോക്ക്സ്

  • @Govind2255-GVM
    @Govind2255-GVM 6 ปีที่แล้ว +95

    ഒരു രക്ഷ ഇല്ലാത്ത പടം... ജയറാമേട്ടൻ പൊളിച്ചു

  • @akhileshr7783
    @akhileshr7783 5 หลายเดือนก่อน +2

    2024ിലും കാണും, 2034ിലും കാണും ,2044ിലും കാണും, ഈ പടം... എന്താ feel... ജയറാം അണ്ണാ നിങ്ങൾ ഒരു രക്ഷയും ഇല്ല.

  • @iknowthis99
    @iknowthis99 6 ปีที่แล้ว +72

    Shobhana jayaram entha look polichu

  • @ashrafparamban752
    @ashrafparamban752 5 ปีที่แล้ว +75

    ജനപ്രിയ നായകൻ..
    ശ്രീ "
    ജയറാം..

  • @shahanashanu8345
    @shahanashanu8345 6 ปีที่แล้ว +58

    Jayaramettantathra lookulla veroru nadanum annumilla innumilla ennathanu sathyam gd acting very smart handsome luv u eeta

    • @jithinjithu991
      @jithinjithu991 4 ปีที่แล้ว

      Ni aviduttakkaranaada first mammukkayaaa

  • @nostalgianostalgia
    @nostalgianostalgia 4 ปีที่แล้ว +25

    90 കളുടെ മധ്യത്തിൽ മലയാള സൂപ്പർ സ്റ്റാറുകൾ ആരൊക്കെ എന്ന ചോദ്യത്തിന് നാല് നടന്മാരുടെ പേര് ആണ് പറയാറുള്ളത്
    മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി, ജയറാം.

  • @anooprenganr7576
    @anooprenganr7576 4 ปีที่แล้ว +7

    ഈ സിനിമയിലെ ചില ഭാഗങ്ങൾ തിരുവനന്തപുരത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് തോന്നുന്നു......climax technopark ആണ്.....ശോഭനയെ കോടതിയിൽ നിന്ന് ജയറാം രക്ഷപ്പെടുത്തി കൊണ്ട് പോകുന്നതിൽ ഒരു ഷോട്ട് ശംഖുമുഖം ബീച്ചാണ്.......പെണ്ണു കാണൽ വയലിൻ വായന സീൻ വിഴിഞ്ഞത്തെ ഒരു resort ആണ്( ഇതേ resort മയിൽപ്പീലിക്കാവിലും ഉണ്ട്....സിദ്ദിഖും കുഞ്ചാക്കോ ബോബനും ഉൾപ്പെടുന്ന സംഭാഷണ രംഗം).ജഗദീഷ് മുകളിലേക്ക് വെടിയുതിർക്കുന്ന സീൻ ബൈപ്പാസിൽ വേളി കായലിന് കുറുകെയുള്ള പഴയ പാലമാണെന്ന് തോന്നുന്നു.....ശോഭനയും ജയറാമും രണ്ടു കാറുകളിൽ ഇരുന്ന് സംസാരിക്കുന്ന സീൻ.....പാളയം Muslim പള്ളിയോട് ചേർന്നു കിടക്കുന്ന റോഡ് ആണ്.(ഇന്നത്തെ അണ്ടർപാസിനും MRA-ZAM ZAM തുടങ്ങിയ ഹോട്ടലുകൾ സ്ഥിതി ചെയ്യുന്നതിനു ഇടയിലുള്ള road)........😊😊😊😊😊😊

  • @prasanthbhuvanendran
    @prasanthbhuvanendran 11 หลายเดือนก่อน +3

    അന്നത്തെ കാലത്ത് ഇതുപോലൊരു ക്ലൈമാക്സ് 👌

  • @youngsterff6954
    @youngsterff6954 5 ปีที่แล้ว +74

    ജയറാമേട്ടൻ & ശോഭന ഉയിർ

    • @youngsterff6954
      @youngsterff6954 5 ปีที่แล้ว +2

      ഹനീഫ്‌ ഇക്ക

    • @nithinnitz1239
      @nithinnitz1239 3 ปีที่แล้ว

      ഹരീന്ദ്രൻ
      ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല
      ഹരീന്ദ്രൻ
      അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും
      Appreciateble
      അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ .
      അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക .

    • @nithinnitz1239
      @nithinnitz1239 3 ปีที่แล้ว

      ഹരീന്ദ്രൻ
      ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല
      ഹരീന്ദ്രൻ
      അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും
      Appreciateble
      അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ .
      അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക .

    • @nithinnitz1239
      @nithinnitz1239 3 ปีที่แล้ว

      ഹരീന്ദ്രൻ
      ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല
      ഹരീന്ദ്രൻ
      അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും
      Appreciateble
      അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ .
      അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക .
      എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി .
      ജഗദീഷ്
      ശ്രീജയാ Sreejaya
      Seenath സീനത്ത്
      വിന്ദുജ മേനോൻ

  • @aneeshah5733
    @aneeshah5733 5 ปีที่แล้ว +15

    എനിക്ക് ഇഷ്ടപെട്ട ജയറാമേട്ടന്റെ സിനിമ ഒരിക്കലും മറക്കാനാവാത്ത മൂവി

  • @sumeshbkrishna3711
    @sumeshbkrishna3711 3 ปีที่แล้ว +5

    ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് ഈ പടം കണ്ട എത്ര പേർ ഉണ്ട്

  • @professionalkerala2658
    @professionalkerala2658 3 ปีที่แล้ว +18

    ഈ സിനിമ നമ്മെ ഓർമിപ്പിക്കുന്ന ഒരു കാര്യം ഉണ്ട്. സത്യം വിളിച്ചുപറഞ്ഞാൽ അവനു പിന്നെ ജീവിതം ഇല്ല

  • @akhilashok9869
    @akhilashok9869 5 ปีที่แล้ว +1210

    2019 il arengilum kando

  • @rahulvava8948
    @rahulvava8948 5 ปีที่แล้ว +10

    ശരിക്കും ഒരു രക്ഷയും ഇല്ല. Super
    പഴയ സിനിമകൾ അല്ലെങ്കിലും സൂപ്പർ തന്നെ ആണ്. ജയറാമേട്ടന്റെ hit മൂവി....

  • @shanimuhammedsha2592
    @shanimuhammedsha2592 6 ปีที่แล้ว +45

    മാന്ത്രികൻ ഞാൻ മായാവി ഞാൻ
    സൂപ്പർമാൻ എൻ സൂപ്പർമാൻ 😍😍

    • @NELSONPJOHN
      @NELSONPJOHN 5 ปีที่แล้ว +2

      മാന്ത്രികൻ ഞാൻ മായാവി ഞാൻ
      സൂത്രധാരൻ സൂപ്പർമാൻ

  • @swaminathan1372
    @swaminathan1372 2 ปีที่แล้ว +5

    ജയറാം എന്ന നടൻ്റെ സുവർണ്ണ കാലഘട്ടമായിരുന്നു ഈ ചിത്രമൊക്കെ ഇറങ്ങിയ സമയം..🙏🙏🙏

  • @anandhuharshan2577
    @anandhuharshan2577 3 ปีที่แล้ว +53

    എവിടെ നോക്കിയാലും 2020 കാണുന്നുണ്ടോ 2021 കാണുന്നുണ്ടോ എന്നാണല്ലോ....
    എന്നാൽ ഞാൻ 2025..., 2030 ലും കാണും അല്ലപിന്നെ... 😜😂

  • @drarsha7134
    @drarsha7134 5 ปีที่แล้ว +102

    ജയറാം ശോഭന ക്യൂട്ട് പെയർ😍😍

  • @pranavbenjamin3241
    @pranavbenjamin3241 4 ปีที่แล้ว +20

    ജയറാം കരിയർ ബെസ്റ്റ്. ഇഷ്ട ചിത്രം ആദ്യം

  • @goals-8212
    @goals-8212 ปีที่แล้ว +2

    Script, story, direction, music, acting, climax uhfffff romanjammm...
    എപ്പോ കണ്ടാലും
    ❤❤❤🎉🎉🎉🎉🎉

  • @rohithhumanistanatheist7174
    @rohithhumanistanatheist7174 6 ปีที่แล้ว +19

    ആ bgm പൊളിച്ചു സൂപ്പർ മൂവി
    കുട്ടികാലം ഓർമ വരുന്നു

  • @zafwazaf6207
    @zafwazaf6207 3 ปีที่แล้ว +22

    ആ കുളിമുറി ഇങ്ങ് എടുത്തോണ്ട് വാ ഞാൻ കുളിക്കട്ടെ : ജഗദീഷ് റോക്സ്🤣🤣

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 ปีที่แล้ว

      ദേ.. പത്രം വന്നു... ജഗതീഷ് : ഇപ്പോൾ വരണ്ടാന്നു പറയ് 😂😂😂

  • @sensible_driver
    @sensible_driver 5 ปีที่แล้ว +59

    ഈ ജഗതീഷിനെ ആണ് നാം ഇന്ന് മിസ്സ് ചെയ്യുന്നത്..

  • @mohamedsajeer
    @mohamedsajeer 5 ปีที่แล้ว +21

    അടിപൊളി ആക്ഷൻ കോമഡി മൂവി, ധൈര്യമായി കാണാം

  • @anoojify
    @anoojify 6 ปีที่แล้ว +800

    ഗ്ളാമറിന്റെ കാര്യത്തിൽ ആ സമയത്തെ ജയറാമേട്ടന് വെല്ലുവിളി ആയി ആരും ഇല്ല

    • @mohammedriyasriyas9315
      @mohammedriyasriyas9315 6 ปีที่แล้ว +19

      jayaramettan aalu monjana😘

    • @diyafathima9656
      @diyafathima9656 6 ปีที่แล้ว +34

      Mammookka annum undarnnu enna karyam marann pokaruth.

    • @anoojify
      @anoojify 6 ปีที่แล้ว +32

      @@diyafathima9656 mammookka ippol aaanu kooduthal glamour.

    • @diyafathima9656
      @diyafathima9656 6 ปีที่แล้ว +11

      @@anoojify annum mammookka kidu aarunn. Aa karyathil samshayam undo

    • @aleenajohn8056
      @aleenajohn8056 6 ปีที่แล้ว +21

      Athu satyamanu...Jayaram pandu kidu look aayirunnu

  • @Voice__o_f__abhi
    @Voice__o_f__abhi 3 ปีที่แล้ว +88

    2021-ൽ ഈ സിനിമ കാണുന്ന എത്ര പേരുണ്ട്😁❤️

  • @njan3908
    @njan3908 3 ปีที่แล้ว +9

    സൂപ്പർ മൂവി ശോഭന ചേച്ചിയെ കാണാൻ എന്താ സൗന്ദര്യം ❤❤. ജഗതിഷ് ചേട്ടൻ സൂപ്പർ.

  • @aameenc296
    @aameenc296 3 ปีที่แล้ว +13

    അതിമനോഹരമായ,കഥ, തിരകഥ,ഗാനങ്ങൾ, ഓണാതുമ്പീ പാടൂ, ആവാരം പൂവിന്മേൽ!!!

  • @benzenkuriyan148
    @benzenkuriyan148 5 ปีที่แล้ว +13

    Ippo ella masavum kanum entho vallathoru ishttam 😍😍😍😍

  • @prabhinparameswarannair70
    @prabhinparameswarannair70 2 ปีที่แล้ว +7

    ജയറാമേട്ടൻ എന്തൊരു glammer ആണ് 💞😍😍😍😍

  • @ramov1428
    @ramov1428 4 ปีที่แล้ว +34

    ജയറമേട്ടന് ഒരു കിടിലൻ തിരിച്ചു വരവ് കൊടുക്കാൻ റാഫി മെക്കാർട്ടിനും ഷാഫിയും ഒന്നിച്ചിരുന്നു "സൂപ്പർമാൻ 2" എഴുതണം.

    • @statushub2395
      @statushub2395 2 ปีที่แล้ว

      Ee cinema inghane thanne manasil irikkatte ...ippo eduthaal kolam aavane saadyatha ollu

  • @nasimudeenyounus8075
    @nasimudeenyounus8075 4 ปีที่แล้ว +37

    Jayaram's heroic role done well. Shobana also performed nice. All other artists faired good as per their role.

    • @nasimudeenyounus8075
      @nasimudeenyounus8075 3 ปีที่แล้ว +3

      Jayaram movies are normally successful as he performs very well and one can find a fault. Also the film Yathrakarude shradhaku made an excellent performance. Many thanks and appreciation in sharing with my views.

  • @seemonparavoor8366
    @seemonparavoor8366 4 ปีที่แล้ว +59

    44:04 അല്ലേലും ഞാൻ സത്യം മാത്രമേ പറയാറുള്ളൂ ...😆😆

  • @hyderali1182
    @hyderali1182 4 ปีที่แล้ว +9

    ജയറാമേട്ടനെ ഒന്ന് തിരിച്ച് കൊണ്ട് വരൂ ഇത് പോലുള്ള സിനിമകൾ ഇനിയും പിറക്കട്ടെ 😍

  • @arshadvm3843
    @arshadvm3843 6 ปีที่แล้ว +43

    ആ സോങ് എപ്പോ കേട്ടാലും വല്ലാത്തൊരു ഫീൽ ആണ് 😦😦

    • @nithinnitz1239
      @nithinnitz1239 3 ปีที่แล้ว

      ഹരീന്ദ്രൻ
      ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല
      ഹരീന്ദ്രൻ
      അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും
      Appreciateble

    • @nithinnitz1239
      @nithinnitz1239 3 ปีที่แล้ว

      ഹരീന്ദ്രൻ
      ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല
      ഹരീന്ദ്രൻ
      അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും
      Appreciateble
      അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ .
      അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക .
      എല്ലാവരും അവരവരുടെ റോളുകൾ ഭംഗിയാക്കി .
      ജഗദീഷ്
      ശ്രീജയാ Sreejaya
      Seenath സീനത്ത്
      വിന്ദുജ മേനോൻ

  • @nilaaji1221
    @nilaaji1221 5 ปีที่แล้ว +133

    ജയറാം നു ഇങ്ങനത്തെ പടം ആണ് ഇപ്പൊ വേണ്ടത്

  • @mahroofsulthanmr5493
    @mahroofsulthanmr5493 5 ปีที่แล้ว +7

    എത്ര കണ്ടാലും മതി വരാതെ വീണ്ടും കാണാൻ തോന്നും 😍😍 supr movies

  • @sujanjp9161
    @sujanjp9161 6 ปีที่แล้ว +84

    Jagathish... Super performance 😂😂😂

    • @nithinnitz1239
      @nithinnitz1239 3 ปีที่แล้ว

      ഹരീന്ദ്രൻ
      ജയറാം അഭിനയിച്ച പടങ്ങളിൽവച്ച് മറിച്ചുംതിരിച്ചും പരിശോധിച്ചാൽ ഒന്നാലോചിക്കേണ്ടതില്ല
      ഹരീന്ദ്രൻ
      അനുഭവിക്കുന്ന കഷ്ടപ്പാട് തീർത്തും
      Appreciateble
      അഭിപ്രായപ്പെട്ടു പെട്ടുപോയ ജഗദീഷ് കാട്ടിക്കൂട്ടുന്ന ഓരോ മർമ്മ മേമ്പൊടിചാലിച്ച കോമഡിരംഗങ്ങൾ സുരക്ഷാഭീഷണി പ്രധാനമായ രചിക്കപ്പെട്ട രചയിതാവിനോ നേരിടേണ്ടി വന്നു . നല്ലപോലെഅടിത്തട്ടിൽ ഇറങ്ങി പ്രേക്ഷകലക്ഷങ്ങളിലും മറ്റുമൊക്കെ .
      അത്യുഗ്രോജ്വലമായ അഭിപ്രായഹസ്തങ്ങളും കൈമാറുകയും , പുണ്യചിരി വരുന്നേ ഉണർവോടെ ഒരല്പസമയം ശ്രദ്ധയോടെ കാണുക .

  • @dreamcatcher6855
    @dreamcatcher6855 ปีที่แล้ว +2

    Jayaramettan annum ennum muthane 🥳🥳🥳 katta fan 🔥

  • @amalashali5944
    @amalashali5944 5 ปีที่แล้ว +51

    shobana mam is awesome...mass acting.we are missing her