ഇന്ന് നീ ആഗ്രഹിച്ചതുപോലെ തന്നെ എല്ലാം നടക്കും

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 188

  • @philipjohn2999
    @philipjohn2999 12 ชั่วโมงที่ผ่านมา +6

    എന്റെ യേശുവേ മോൾക്ക് കിട്ടുവാനുള്ള സാലറി ഉടൻ കിട്ടേണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരേണമേ ആമീൻ യേശുവേ

  • @arunmk2342
    @arunmk2342 12 ชั่วโมงที่ผ่านมา +3

    കർത്താവെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔

  • @jomoljojo1642
    @jomoljojo1642 10 ชั่วโมงที่ผ่านมา +3

    ഈശോ നാഥാ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ 🙏🏻ഇന്ന് കുടിക്കല്ലേ വസകിടല്ലേ 🙏🏻

  • @SouravsandhyaSunil
    @SouravsandhyaSunil 11 ชั่วโมงที่ผ่านมา +3

    കർത്താവേ ഞങ്ങളുടെ കടങ്ങൾ വീണ്ടാൻ കഴിയണമേ🙏🙏🙏🙏

  • @omanavarghese368
    @omanavarghese368 11 ชั่วโมงที่ผ่านมา +1

    ഈശോയെ എൻറെ പ്രാർത്ഥന കേട്ടതിനു നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @marypeter9110
    @marypeter9110 12 ชั่วโมงที่ผ่านมา +2

    ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏കർത്താവെ മനസ്സിൽ നടക്കാത്ത കാര്യംങൾ ഒത്തിരി വിഷമിപ്പിക്കുന്നു കരുണ കാണിക്കണമേ ❤️❤️ഈശോയെ സ്റ്റതി ആരാധന 🙏ആമേൻ ❤️🙏

  • @anumathew4893
    @anumathew4893 12 ชั่วโมงที่ผ่านมา +2

    കർത്താവേ എൻ്റെ കുടുംബത്തെ പ്രയാസ ങ്ങൾ മാറ്റി അനുഗ്രഹിക്കേണമേ മക്കളുടെ ജോലി ചെയ്യുവാൻ കഴിയും എല്ലാ പ്രയാ സംഘാൽ മാറ്റി അനുഗ്രഹിക്കേണമേ,കുടുംബത്തിലെ കട ഭാരങ്ങൾ നീക്കി അനുഗ്രഹിക്കേണമേ,
    🙏🙏

  • @sinigeorge301
    @sinigeorge301 12 ชั่วโมงที่ผ่านมา +2

    കർത്താവെ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @mariammageorge1431
    @mariammageorge1431 11 ชั่วโมงที่ผ่านมา +2

    എന്റെ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകണമേ കർത്താവേ എന്റെ ഇളയ. മകൻ സിബിയെ അനുഗ്രഹിക്കണംഅവന്റെ ആവസ്യഗൽ എല്ലാം നടത്തി കൊടുക്കണം കർത്താവേ

  • @YdihGsjjs
    @YdihGsjjs 11 ชั่วโมงที่ผ่านมา +2

    ഈശോയെ എന്റെ വിസ എത്രയും വേഗം അടിച്ചു കിട്ടാൻ കൃപയാകണേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ 🙏🙏🙏

  • @ponnachank5149
    @ponnachank5149 11 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയെ എന്റെ മകൾ 5ആം സെമെസ്റ്റർ llb എക്സാം പാസാക്കാൻ ഈശോയെ സഹായിക്കണേ, കർത്താവെ കൂടെ ഇരിക്കണേ 🙏🏻🙏🏻🙏🏻

  • @jipsyvymel2681
    @jipsyvymel2681 10 ชั่วโมงที่ผ่านมา +1

    കർത്താവെ കരുണയായിരിക്കണേ 🙏🙏🙏

  • @ChandranR-k9h
    @ChandranR-k9h 11 ชั่วโมงที่ผ่านมา +1

    ഈശോയെ ചേട്ടന്റെ ശമ്പളം കൂട്ടി തരണമേ അദ്ദേഹത്തിന്റെ നടുവേദന കുറച്ചു കൊടുക്കണം ഞാൻ പോയ ആ ജോലി എനിക്ക് കിട്ടണം
    ഇന്ന് എനിക്ക് ശമ്പളം കിട്ടണം എന്റെ മകന് പഠിക്കാൻ മനസ്സ് കൊടുക്കണം ഞങ്ങൾക്ക് പുതുവഴികളെ തുറക്കുവാൻ🙏🏻🙏🏻🙏🏻

  • @bobbymathew5618
    @bobbymathew5618 11 ชั่วโมงที่ผ่านมา +2

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ മക്കളുടെ പഠനം മേഖലയിലും തൊഴിൽമേഖലയിലും വിജയം കണ്ടെത്താൻ അവർക്ക് സാധിക്കട്ടെ വിശ്വാസത്തിലും പ്രാർത്ഥനയിലൂടെ വളരുവാൻ അനുഗ്രഹിക്കണമേ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകിയ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤❤❤🙏🙏🙏🙏🙏

  • @prasadjose1113
    @prasadjose1113 12 ชั่วโมงที่ผ่านมา +2

    ഇന്നത്തെ എല്ലാ ജോലികളെയും സമർപ്പിക്കുന്നു.. പൂർത്തീകരിപ്പാൻ അനുഗ്രഹിക്കേണമേ... സമാധാനവും, സ്വസ്ഥതയും തന്ന് അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @babysfunny6654
    @babysfunny6654 10 ชั่วโมงที่ผ่านมา +1

    എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടിന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട്‌ ചെയ്യാൻ ആഗ്രഹീക്കുണ്ട് അത് നല്ല രീതിയിൽ തുടങ്ങനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ 🙏🙏🙏

  • @valsammageorge8494
    @valsammageorge8494 12 ชั่วโมงที่ผ่านมา +2

    Karthave ente roghangle mattithareneme ente niyongale sadhichu thareneme lokum muzhuvenem Shanti samadanam thareneme Amen hallelujah 🙏🙏

  • @KunjanBaiju-s1f
    @KunjanBaiju-s1f 10 ชั่วโมงที่ผ่านมา +1

    അങ്ങയുടെ കരുണക്ക് വേണ്ടി എത്രയോ നാളായി ഞാൻ പ്രാർദ്ധിക്കുന്നു ഇന്നു തന്നെ ഒരു വഴി തുറക്കണമേ അപ്പന് മകളോടെന്നപോലെ എന്നോടു കരുണ തോന്നണമേ കർത്താവേ 🙏🙏🕯️🕯️🌹🌹

  • @rohinirajesh3369
    @rohinirajesh3369 11 ชั่วโมงที่ผ่านมา +2

    എന്റെ ദൈവമേ ഇന്നു എന്റെയ കൈയിൽ സാമ്പത്തികം തന്നു സഹായിക്കണമെ. ഒരു വഴിയും എന്റെ മുന്നിൽ ഇല്ല അമ്മേ. കുടുംബ ജീവിതവും സന്തോഷകരമാക്കണമെ. എന്റെ ഈ രണ്ടു നിയോഗങ്ങളും എന്റെ ദൈവമേ അങ്ങ് ഇന്നു സാധിച്ചു തരേണമേ. എല്ലാപേരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ. എനിക്ക് ഇവിടെയ് ഒരു സാക്ഷി ആയി നില്കുവാൻ ഇടയ്ക്കണമെ. 🙏🙏🙏🙏🙏🙏🙏

  • @valsammageorge8494
    @valsammageorge8494 12 ชั่วโมงที่ผ่านมา +2

    Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah hallelujah 🙏🙏🙏

  • @geethakumari9542
    @geethakumari9542 14 ชั่วโมงที่ผ่านมา +10

    കർത്താവേ എന്റെ കടകൾ വീട്ടാൻ ഒരു വഴി തുറന്നു തരണമേ കിട്ടാനുള്ള പൈസ ഇന്ന് തന്നെ കിട്ടാൻ സഹായിക്കണമേ, എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ പുതു വഴികളെ തുറക്കുവാൻ 🙏

    • @jacobpc4951
      @jacobpc4951 13 ชั่วโมงที่ผ่านมา +1

      Amen

    • @annammapj5410
      @annammapj5410 10 ชั่วโมงที่ผ่านมา +1

      Amen

  • @ponnachank5149
    @ponnachank5149 11 ชั่วโมงที่ผ่านมา +1

    എന്റെ കർത്താവെ എന്റെ മകളുടെ തുമ്മൽ, allergy, lung weakness, ആയി വർഷങ്ങൾ കൊണ്ട് ഭയപ്പെടുന്നു. പൂർണ്ണ വിടുതൽ കൊടുക്കണേ അപ്പാ 🙏🏻🙏🏻🙏🏻

  • @pandariveedumv4508
    @pandariveedumv4508 12 ชั่วโมงที่ผ่านมา +2

    Shobhana praisethelord hallelujah sthothram 🙏 Amen

  • @chitraramaswamy1052
    @chitraramaswamy1052 11 ชั่วโมงที่ผ่านมา +2

    🎉ആമ്മേൻ 🙏🏿👍🏿🙌🏿

  • @JoycyJoy-w3u
    @JoycyJoy-w3u 12 ชั่วโมงที่ผ่านมา +3

    ദൈവമോ കുടുംബത്തിൽ എല്ലാവരും കാക്കണം സാമ്പത്തിക പ്രശ്നം മാറിപോകാണം ശത്രുവിൽ നി ന്നും കാക്കണം ഭയം പേടി ദുഃഖം പ്രയാസം രോഗം മാറിപോകാണം 🙏🙏🙏

  • @molyalexander7211
    @molyalexander7211 11 ชั่วโมงที่ผ่านมา +2

    Amen Amen Amen hallelujah Shotharam 🙏 ❤

  • @sheebavarghese7390
    @sheebavarghese7390 13 ชั่วโมงที่ผ่านมา +2

    യേശുവേ, ഞങ്ങളിൽ കനിയണമേ... 🙏🙏🙏🙏

    • @jacobpc4951
      @jacobpc4951 13 ชั่วโมงที่ผ่านมา +1

      Amen

  • @dazzling_purple_star6625
    @dazzling_purple_star6625 14 ชั่วโมงที่ผ่านมา +5

    ഈശോയെ കാത്തു കൊള്ളേണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണനെ

    • @ashiquen7596
      @ashiquen7596 13 ชั่วโมงที่ผ่านมา +1

      esoye ente makalude asukham mattitharane orupadu paisa akalle koodeundakane paisachika upadragalininnum rakshikkane iam nirmala

    • @jacobpc4951
      @jacobpc4951 13 ชั่วโมงที่ผ่านมา +1

      Amen

  • @lissyjacob3839
    @lissyjacob3839 12 ชั่วโมงที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മോനെ കുഞ്ഞിനെ തന്നെ അനുഗ്രഹിക്കേണമേ. ആമേൻ.. 🙏🙏

  • @jijijoy9117
    @jijijoy9117 13 ชั่วโมงที่ผ่านมา +2

    കർത്താവേ എൻ്റെ വീട് വാടക കൊടുക്കാനും Monte room rent കൊടുക്കാനും മോൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ബാക്കി ഉള്ള ചിലവ് നടത്താനും ഉള്ള്ള ക്യാഷ് തന്നു അനുഗ്രഹിക്കാൻ കരുണ ചെയ്യേണമേ എൻ്റെ നാഥാ ഏറെ വേദനകളും സങ്കടങ്ങളും ഉണ്ട് അപ്പാ എല്ലാം സാധ്യം ആക്കാൻ കരുണ ചെയ്യേണമേ

    • @jacobpc4951
      @jacobpc4951 13 ชั่วโมงที่ผ่านมา +1

      Amen

  • @PuspaSathiyabalan
    @PuspaSathiyabalan 12 ชั่วโมงที่ผ่านมา +4

    എന്റെ കർത്താവെ എന്റെ മകളുടെ വീട് പണി യുടെ മേൽ എന്റെ കർത്താവിന്റെ തിരു ക്കാരം ചലിപ്പി കേണമേ അനുഗ്രകേണമേ ആമേൻ ആമേൻ ആമേൻ 🙏🌹🙏🌹🌹🌹🙏🌹

    • @AnupamaAnu-kl8xn
      @AnupamaAnu-kl8xn 11 ชั่วโมงที่ผ่านมา +1

      Ente karthave, anikke, oru thunde sthalavum, veedum ella appa, ante ammyude karunyathal ane kazhiyunnathe, eppazha evide ninnum erangi pokandathe enne ariyilla kaniyaname koode undakaname, anikke avidunne thanne oru cheriya veedu orukki tharename nadha kaividalle rakshikaname, arorum sagayikkan ellatha oru papiyane njan, angekke ente vishamangalum, prayasangalum ariyallo appa, rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️

  • @RJo-bn4tb
    @RJo-bn4tb 13 ชั่วโมงที่ผ่านมา +2

    ഈശോയെ നന്ദി സ്തുതി ആരാധന ഈശോയെ എന്റെ മകൾക്ക് സമാധാനം കൊടുക്കണമേ🙏🙏

    • @jacobpc4951
      @jacobpc4951 13 ชั่วโมงที่ผ่านมา +1

      Amen

  • @jomoljojo1642
    @jomoljojo1642 10 ชั่วโมงที่ผ่านมา

    ഈശോ നാഥാ എന്റെ കടങ്ങൾ മാറ്റി തരണേ 🙏🏻

  • @MiniRexi-yg9rk
    @MiniRexi-yg9rk 9 ชั่วโมงที่ผ่านมา

    🙏🙏🙏എൻറെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്ന അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുരക്ഷിക്കേണമേ എൻറെ മോൻറെ അലർജി മൂലമുള്ള തുമ്മലും മൂക്കടപ്പും പൂർണ്ണമായിട്ടും മാറ്റിക്കൊടുത്തു മോനെ അനുഗ്രഹിക്കണമേ ഞങ്ങളുടെ സാമ്പത്തിക ത്തിൻറെ മേൽ അങ്ങയുടെ കരുണ കാണിക്കണമേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @hildalordson1605
    @hildalordson1605 12 ชั่วโมงที่ผ่านมา +2

    ആമേൻ 3ഈശോയെ കരുണ യുണ്ടാക്ണമേ മക്കളെ സ്‌മൃപിക്കുന്നു അനുഗ്രഹിക്കണമേ ആമേൻ 🙏🌹🙏🌹🙏🌹🙏🌹

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 11 ชั่วโมงที่ผ่านมา +2

    Ente karthave, ente kudumbathe anugragikaname, ellavareyum, lokam mu, arum asryamillathavareyum, anadhareyum, palavidha rogangalal barapedunna ellavareyum, result arinjittum thudarnne padikkan niverthi ellatha ella makkaleyum, sambathika budhimutte anubavikunnavareyum, ellavareyum samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹🌹🕯️🕯️🕯️🕯️

  • @valsammavasu476
    @valsammavasu476 11 ชั่วโมงที่ผ่านมา +2

    Amen Amen Amen🙏🙏🙏

  • @Abaana2024
    @Abaana2024 9 ชั่วโมงที่ผ่านมา

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏ആമേൻ ആമേൻ 🙏🙏സ്തോത്രം സ്തോത്രം ഹാലേലൂയ ഹാലേലൂയ സ്തോത്രം 🙏🙏🙏🙏🙏

  • @vvbose1641
    @vvbose1641 13 ชั่วโมงที่ผ่านมา +2

    എന്നെ രക്ഷിക്കണേ കർത്താവേ എൻ്റെ ഭാര്യക്കു ജോലി കിട്ടണമേ കരുണ കാണിക്കണേ യേശുവേ

  • @anubijoy2279
    @anubijoy2279 12 ชั่วโมงที่ผ่านมา +2

    കർത്താവായ യേശുവേ എന്റെ ഇളയ മോനെ ബീബിയെ ഫസ്റ്റ് ഇയർ പഠിക്കുന്നു ഇന്ന് ഫസ്റ്റ് സെമസ്റ്റർ എക്സാം തുടങ്ങുന്നു. എന്റെ മകന് നന്നായി എക്സാം എഴുതാനുള്ള കൃപ കൊടുക്കണമേ🙏🏻🙏🏻🙏🏻

  • @manjuvarghese8658
    @manjuvarghese8658 13 ชั่วโมงที่ผ่านมา +2

    യേശുവേ സന്നിധിയിൽ അടിയനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. Anugrahikkaname

    • @jacobpc4951
      @jacobpc4951 13 ชั่วโมงที่ผ่านมา +1

      Amen

  • @sosammaanand4705
    @sosammaanand4705 13 ชั่วโมงที่ผ่านมา +2

    Karthave,Jibinu rogaggalilninnum viduthal.kodukeneme hallelujah amen

  • @AnuGeorge-sq6qp
    @AnuGeorge-sq6qp 13 ชั่วโมงที่ผ่านมา +2

    Karthave bhavanam Abinte Ashinte padanam aviduthe karangalil samarppikkunnu anugrahikkename Amen 🙏

  • @anuscaria7093
    @anuscaria7093 13 ชั่วโมงที่ผ่านมา +2

    Karthave daiva kripayal sister newzealand joli kittannemmennu prathikkunnu yesoye appacha karthave adiyane veedinu adutheakku transfer kittannemmennu prathikkunnu yesoye appacha Amen hallelujah praise the lord ❤❤❤❤

  • @caabraham8815
    @caabraham8815 14 ชั่วโมงที่ผ่านมา +4

    Ameen 🙏🙏

  • @AmbilyX-cw7ev
    @AmbilyX-cw7ev 9 ชั่วโมงที่ผ่านมา

    കർത്താവെ 🙏🙏🙏🙏എനിക്ക് ആവശ്യത്തിനുള്ള പണം കിട്ടാൻ ജോലി സ്ഥിരമാക്കി തരണമേ 🙏🙏🙏ആമേൻ

  • @SanthaChami-v9x
    @SanthaChami-v9x 12 ชั่วโมงที่ผ่านมา +2

    അമ്മേ മാതാവേ യേശുവേ എന്റെ മോൻ നിഖിലിന് ഒമ്പതാം തീയതി ക്രിസ്മസ് പരീക്ഷയാണ് ജയിക്കാൻ ഉള്ള മാർക്ക് കൊടുത്തു അനുഗ്രഹിക്കണമേ പ്ലസ്ടുവിന് പഠിക്കുകയാണ് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ കൂടെയുണ്ടാകണമേ എപ്പോഴും കൂടെയുണ്ടാകണമേ യേശുവേ യേശുവേ യേശുവേ യേശുവേ നന്ദി സ്തോത്രം ശ്രുതി ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @valsammavasu476
    @valsammavasu476 11 ชั่วโมงที่ผ่านมา +2

    Karthave veendum oru prebhadam thanna krupakai nannium Sthuthium sthothravum Arpikkunnu 🙏🙏🙏

  • @Kunji797
    @Kunji797 9 ชั่วโมงที่ผ่านมา

    എന്റെ കർത്താവെ 🙏🙏എനിക്ക് ഇന്ന് തുണ ആയിരിക്കണമേ 🙏ആമേൻ

  • @babylatisha2240
    @babylatisha2240 11 ชั่วโมงที่ผ่านมา +1

    Amen 🙏 karthave njagalude veedintepani thadasangal ellathe poorthiyaki tharane molude jolelulla presnagal pariharikane anugrahikane jole nalki anugrahikane

  • @RatishRavi
    @RatishRavi 7 ชั่วโมงที่ผ่านมา

    ഈശോയെ എല്ലാ മദ്യത്തിനും മയക്കുമരുന്നിനും അടിമ പെട്ടു കഴിയുന്ന മക്കൾ കുടുംബ കലഹത്തെ ഭയന്ന് കഴിയുന്ന എല്ലാ മക്കളെയും ഇന്ന് നീ ഈ പ്രയർ സമയത്ത് സ്പർശിക്കണേ ഈശോയെ രതീഷിനെ സമർപ്പിക്കുന്നു അനീഷിനെ സമർപ്പിക്കുന്നു യേശുവേ നന്ദി യേശുവേ ആരാധന

  • @valsammageorge8494
    @valsammageorge8494 12 ชั่วโมงที่ผ่านมา +2

    Ponnunadha kripa akeeneme niyongale sadhichu thareneme Amen ente grand sons randupereum kathone amen 🙏🙏

  • @RatishRavi
    @RatishRavi 7 ชั่วโมงที่ผ่านมา

    വിവാഹതടസ്സം മാറ്റി എല്ലാ യുവതി യുവാക്കളെ യും അനുഗ്രഹിക്കണം ഇന്ന് കർത്താവെ നീ ഇടപെടണമേ താമസിപ്പിക്കല്ലേ ഈശോ

  • @kuttappyajay9105
    @kuttappyajay9105 10 ชั่วโมงที่ผ่านมา +1

    കർത്താവെ എന്റെ കടബാധ്യത തീരാൻ ഒരു വഴി ഒരുക്കണമേ, കർത്താവെ അങ്ങ്അല്ലാത്തതെ ഞങ്ങൾ ക്ക് ആരുമില്ല കൈവിടല്ലേ കർത്താവെ 🙏🙏

  • @sneharajesh9043
    @sneharajesh9043 13 ชั่วโมงที่ผ่านมา +2

    Amen esoye Rajeshinte sthalam nallavilakku anugrahikkane thadassangal marane adharathinte prasnangalum mattaname

  • @TelmaGilbert-xb1pk
    @TelmaGilbert-xb1pk 12 ชั่วโมงที่ผ่านมา +2

    Eshoye joshy Mon jobin samarppikkunnu Karuna thoonnaname anugrahikkaname 🙏🏾

  • @anandhuab230
    @anandhuab230 12 ชั่วโมงที่ผ่านมา +2

    എന്റെ കരാതാവേ എന്റെ ചേച്ചിയുടെ വീട് പണി ബാക്കി മുന്നോട്ടു നടക്കാൻ അവിടുന്ന് നിന്റെ വാക്കു കേട്ടു ആരെങ്കിലും മുന്നോട്ടു വരണമേ. എനിക്കു ഇതു നടത്താൻ കഴിയില്ല. കാരണം എന്റെ അനുജത്തി സ്റ്റോക്ക് വന്നു ഒരു മാസം,സംസാരിക്കാൻ പറ്റാതെ, നടക്കാൻ പറ്റാതെ . അവിടുന്ന് അവൾ നടന്നു സംസാരിച്ചു. അവിടുന്ന് പ്രവർത്തിച്ചു എന്റെ ചേച്ചിയുടെ വീടിന്റെ വാക്കി പണി നടത്തി തരണമേ. വഴി കാണിച്ചു തരണമേ

  • @lissykoshy7308
    @lissykoshy7308 14 ชั่วโมงที่ผ่านมา +3

    Amen
    Hallelujah
    Sthothram
    Mahathwam Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤🎉🎉🎉🎉🎉

  • @sneharajesh9043
    @sneharajesh9043 13 ชั่วโมงที่ผ่านมา +2

    Amen esoye Theresinte SSLC examinu nannaipadikkan ormasakthiyum bhudhiyum vardhippikkane parisudhathmavinal nirakkane

  • @somachacko6109
    @somachacko6109 13 ชั่วโมงที่ผ่านมา +2

    Entay yesuvae montay exam nalla polay ezhuthan sahayikkanay ellam ariyavunnathayirikkanay manasin samadhanam nalkanay daivakrupa koodayundakanay, molay anugrahikkanay periods regular aakanay padikkanulla budhi kodukkanay amen 🙏

  • @SherlyJoseph-yp3fs
    @SherlyJoseph-yp3fs 10 ชั่วโมงที่ผ่านมา +5

    എന്റെ ദൈവമേ അയല്പക്കത്തെ ഒരു തേക്ക് മരം വീടിന് അപകടകരമായ രീതിയിൽ നിൽക്കുന്നു, പഞ്ചായത്തിൽ പരാതി കൊടുത്തു 4മാസമായി,ഉദ്യോഗസ്ഥർ വന്നു കണ്ടു, ഇതിന്റെ ഉടമസ്ഥരോട് വെട്ടി മാറ്റണം എന്ന് പറഞ്ഞിട്ട് അവർ ഇതുവരെ അനുസരിച്ചിട്ടില്ല, കാറ്റും മഴയും വരുമ്പോൾ പേടിയാണ് ഇതൊക്കയാണോ പ്രാർത്ഥന വിഷയം എന്ന് ഞാൻ ഓർക്കാറുണ്ട്, പക്ഷെ ഇത് ഞങ്ങടെ വീടിനും, ജീവനും ആപത്താണ്, ദൈവമേ ഇതിനൊരു പരിഹാരം കിട്ടുവാൻ പ്രാർത്ഥിക്കണമേ, ആമേൻ

    • @sushithavasudevan2
      @sushithavasudevan2 6 ชั่วโมงที่ผ่านมา

      Ethupole aaerunnu antey vetilum,police station il Jenamythri nna peril ollathil oru complaint koduthathinal avidannu pariharamundae

  • @KunjanBaiju-s1f
    @KunjanBaiju-s1f 10 ชั่วโมงที่ผ่านมา +1

    എന്റെ ഈശോയേ എനിക്കും എന്റെ കൂട്ടുകാരിക്കും ഒരു ജോലി തന്ന് അനുഗ്രഹിക്കണമേ കർത്താവേ അങ്ങേക്ക് അസാദ്ധ്യമായത് ഒന്നും ഇല്ലല്ലോ എന്റെ പ്രാർദ്ധന കേൾക്കണമേ എന്നേ കൈവിടെലെ എന്നിലേക്ക് ചെവി ചായിക്കണമേ ഞാനല്ലങ്കിൽ മനo നൊന്ത് ഞാൻ മരിച്ചു പോകും😂😂🙏🙏🌹🌹🕯️🕯️

  • @nellattucars1854
    @nellattucars1854 13 ชั่วโมงที่ผ่านมา +2

    Eshoye ente priyayum makallum ente jeevithathilekku thirike varuvan enne anugrahikkenamme 🙏

  • @rachelthomas2712
    @rachelthomas2712 12 ชั่วโมงที่ผ่านมา +3

    Ente karthave sherinmoente alargy mukeadape kadom matey kodukane shebinmon padiquvan pigane joli keddane vaganam odiqupil kathukolane ente parthavente vatharogam matey therane ente kadom vetuvan markam therane🙏✝️🙏🙏✝️✝️🙏amen

  • @LeelaP-je8dl
    @LeelaP-je8dl 9 ชั่วโมงที่ผ่านมา

    കർത്താവേ എത്ര നാളായി പരിശ്രമിക്കുന്നു.ഒരു ഭവനത്തിന് വേണ്ടി. ദൈവമേ എത്രയും വേഗം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം 🏨🏨 തന്ന് അനുഗ്രഹിക്കണമേ അങ്ങയുടെ വലത് കരം ✋ ഞങ്ങളുടെ മേൽ പ്രവർത്തിക്കണമേ 🕯️🕯️
    ഈശോയേ അങ്ങ് ദാനമായി നൽകിയ മകനെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മകന്റെ പഠനമേഖലയും ഭാവി ജീവിതവും മകൻ ചെയ്യുന്ന പാർടൈം ജോലിയെയും അങ്ങ് അനുഗ്രഹിക്കണമേ ഈശൊയേ ഞങ്ങൾക്ക് അന്നന്ന് ജോലി ചെയ്തു ജീവിക്കുവാൻ ശരീര സുഖവും ആരോഗ്യവും മന സമാധാനവും ശാന്തിയും നൽകി അനുഗ്രഹിക്കണമ 🕯️ കർത്താവേ സകല വിധ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 🙏 വഴിയും സത്യവും ജീവനും ആകുന്ന സർവ്വ ശക്തനായ യേശുക്രിസ്തുവിന്റെ നാമത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അങ്ങ് എന്റെ പ്രാർത്ഥന ഉപേക്ഷിക്കരുതേ ദയാ പൂർവ്വം കേട്ടരുളണമേ ആമേൻ ആമേൻ ആമേൻ 🙏 🙏 🙏

  • @MariyammaKorachan
    @MariyammaKorachan 14 ชั่วโมงที่ผ่านมา +2

    കർത്ത വേ എൻ്റെ ഭർത്താവിൻ്റെ എല്ലാ രോഗങ്ങൾ എല്ലാ മാറ്റിത്തരണമേ മലം പുറത്തേയ്ക്കു പോകുവാൻ വച്ചിരിക്കുന്ന Bag എത്രയും പെട്ടന്നു അകത്തേയ്ക്ക് ആക്കിത്തരണ മേ ആമ്മേൻ

  • @JesieAbraham
    @JesieAbraham 11 ชั่วโมงที่ผ่านมา +2

    Karthavaya eshoye magaleyum bharthavineyum magal Hazel moleyum udarathilulla anugrahitha kunjineyum karthavinte karanghlil samarppikkunnu oru kurvugalum illathe ptaysanghl onuum illathe prasvikkanulla kripavaram kuduthu surakshithathwamvum arogyavum rogasowkyavum nalgi anigrahikkaname
    Maganeyum mrumagaleyum ethrayum vegham orumippichu anugrahitha kunjine nalgi oru kudumbham kettipadukkuvanulla kripa koduthu anugrahikkaname
    Enikku sradhayum kazchayum thannu veezhathe kathuparipalichu dehathyllachorichilugsl ellam matti thannu enikkuvedeshathu pokuvanulla kripa thannu as nugrahikkaname
    Ammen

  • @anjanas9864
    @anjanas9864 11 ชั่วโมงที่ผ่านมา +2

    Ente eeshoye enik ente shinu chettane pazhaya kuttai aayit thirich tharaname.. Ennodulla deshyamokke poornamayum marakkanulla kazhiv shinu chettanu kodukkename🙏Amen🕯️🕯️

  • @sobhanasubramanian5047
    @sobhanasubramanian5047 13 ชั่วโมงที่ผ่านมา +2

    കർത്താവേ ഞങ്ങളുടെ കുടുംബത്തെ പ്രത്യേക പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമേ എനിക്ക് കടം ഉണ്ട് അത് വീടികിട്ടണമേ ഇതാണ് ഇപ്പോൾ എനിക്ക് വേണ്ട ത് സമാധാന മില്ല കടം ഒന്ന് വീടികിട്ടിയാൽ കുറേ സമാധാനം കിട്ടും❤❤❤🙏🙏🙏🌹🌹🌹🌿🌿🌿🙏🙏🙏

    • @jacobpc4951
      @jacobpc4951 13 ชั่วโมงที่ผ่านมา

      Amen

  • @LovelyWilliam-vu3wv
    @LovelyWilliam-vu3wv 11 ชั่วโมงที่ผ่านมา +2

    Karthave thalamurakale kathukollename 🙏🙏🙏🙏

  • @valsammageorge8494
    @valsammageorge8494 12 ชั่วโมงที่ผ่านมา +2

    Please pray for my daughter and family members ellavereum sughamay irikkan kripa kodukkeneme averude niyongale sadhichu kodukkeneme bless them with lots of blessings Amen hallelujah hallelujah 🙏🙏

  • @lissykoshy7308
    @lissykoshy7308 14 ชั่วโมงที่ผ่านมา +3

    🙏 🙏 🙏 🙏 Amen Ella pregnant womensineyum anugrahikkaname Daivame Aradhana ➕️ 🙏

  • @AksharaAkshay-v4s
    @AksharaAkshay-v4s 5 ชั่วโมงที่ผ่านมา

    കർത്താവേ കാക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @AnuAyappan
    @AnuAyappan 10 ชั่วโมงที่ผ่านมา +1

    Daivame October November salary kittename 😰🙏daivame sambathikamayi anugrahikane 🙏enne asrayikunnavare sahayikan kazhiyunnarethiyil sambathikamayi anugrahikane 🙏

  • @SunithaS-vm9gr
    @SunithaS-vm9gr 13 ชั่วโมงที่ผ่านมา +2

    Amen,amen,amen,amen

  • @AnuAyappan
    @AnuAyappan 10 ชั่วโมงที่ผ่านมา

    Daivame anugrahikane 🙏ente kudumbathe anugrahikane 🙏ente ponnumole anugrahikane 🙏

  • @sonyjoseph7449
    @sonyjoseph7449 16 ชั่วโมงที่ผ่านมา +3

    Heavenly Father i come before you hear my prayer bless grace wisdom get right path open doors of opportunities continuesly flows through out financial success prosperity from my trading business today in my life

  • @CsajiSaji
    @CsajiSaji 11 ชั่วโมงที่ผ่านมา +1

    Amen❤❤❤

  • @bindhuvarghese7106
    @bindhuvarghese7106 11 ชั่วโมงที่ผ่านมา +2

    കർത്താവെ, മോൾക്ക്‌ ഫീസ് കൊടുക്കാൻ വഴി കാണിച്ചു തരണേ

  • @SreehariSree-qj1jm
    @SreehariSree-qj1jm 14 ชั่วโมงที่ผ่านมา +2

    എന്റെ സഹോദരന്റെ കുടുംബത്തെ മുഴുവനും ആയി ഞാൻ സമർപ്പിക്കുന്നു അവർക്ക് വേണ്ടി പ്രാർത്ഥിക്കണമേ, മകന്റെ വിവാഹാദരസ്സം, പത്തുവർഷമായി മകൾക്ക് കുട്ടികളില്ല, സഹോദരന്റെ ഭാര്യയുടെ ക്യാൻസർ രോഗത്തിൽ നിന്നും ആശ്വാസം കൊടുക്കണം,അവരുടെ വീടിന്റെ പണി തടസ്സമായി കിടക്കുന്നു എന്റെ കടബാധ്യതകൾ വീടുവാൻ ആയി ഒരു മാർഗ്ഗം കാട്ടിത്തരണം കർത്താവായ യേശുവിൽ വിശ്വസിക്കുന്നു എന്റെ ഈ ആവശ്യങ്ങൾ സമർപ്പിക്കുന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം

    • @jacobpc4951
      @jacobpc4951 13 ชั่วโมงที่ผ่านมา +1

      Amen

  • @anilkumar.kchavalloorpotta2439
    @anilkumar.kchavalloorpotta2439 11 ชั่วโมงที่ผ่านมา +1

    AMEN 🙏

  • @annammathomas2668
    @annammathomas2668 4 ชั่วโมงที่ผ่านมา

    കർത്താവേ എൻെറ സോണി മോളെകാത്തുകൊള്ളേണമേആമേൻ

  • @Rajudaisy-f9i
    @Rajudaisy-f9i 13 ชั่วโมงที่ผ่านมา +1

    Amen❤️🙏❤️

  • @rojimathew2796
    @rojimathew2796 10 ชั่วโมงที่ผ่านมา

    Amen karthave anugrahikana

  • @lathaphilipose8376
    @lathaphilipose8376 10 ชั่วโมงที่ผ่านมา +1

    എൻ്റെ മകൻ samson ൻ്റെ Exam ന് അവൻ പഠിച്ചത് വരുവാൻ കൃപയുണ്ടാകണമേ ആമേൻ

  • @elsyskaria5604
    @elsyskaria5604 8 ชั่วโมงที่ผ่านมา

    ഈശോയെ നാട്ടിൽ വീട്ടിലെ വഴക്കെല്ലാ൦ മാറ്റി എല്ലാവരും സ്നേഹത്താൽ കഴിയുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു കർത്താവേ🙏

  • @SunithaMT-r7x
    @SunithaMT-r7x 13 ชั่วโมงที่ผ่านมา +2

    Please pray for my whole family members to get good health mercy peace and protect from evils and bless with holly spirit amen 🙏🙏

  • @ponnachank5149
    @ponnachank5149 11 ชั่วโมงที่ผ่านมา

    ആമ്മേൻ 🙏🏻🙏🏻

  • @ammukuttyabraham6893
    @ammukuttyabraham6893 13 ชั่วโมงที่ผ่านมา +2

    Amen pls pray my son and family to get complete healing good health and blessed future andspirital life and release financial brake through

  • @AnuAyappan
    @AnuAyappan 10 ชั่วโมงที่ผ่านมา

    Daivame joliyil uyarcha undakename anugrahikane 🙏daivame baijuchettanu etrayum pettennu nalloru jolitannu anugrahikane 🙏

  • @LizyMathew-y4x
    @LizyMathew-y4x 14 ชั่วโมงที่ผ่านมา +1

    Praise the lord god bless our family

  • @sheebadevadasdevadas4384
    @sheebadevadasdevadas4384 6 ชั่วโมงที่ผ่านมา

    Amen Sthothram Amen 🙏 praise the Lord ❤❤❤❤❤❤

  • @ajoadr1
    @ajoadr1 12 ชั่วโมงที่ผ่านมา +1

    Amen

  • @rosammathomas1346
    @rosammathomas1346 9 ชั่วโมงที่ผ่านมา

    ആമേൻ സിസ്റ്റർ ഇനിക്ക് വജനം പറഞ്ഞ് പ്രാർത്ഥിപ്പാൻ ഉള്ള കൃപ തരെ എന്ന് പ്രാർത്ഥിക്കണെ❤❤❤❤

  • @aasha6923
    @aasha6923 10 ชั่วโมงที่ผ่านมา +1

    എന്റെ സ്ഥലം വിൽപ്പന നടന്നു കടം വീടണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalajohn361
    @lalajohn361 13 ชั่วโมงที่ผ่านมา +1

    Amen pray for us

  • @kumarisathitk1068
    @kumarisathitk1068 12 ชั่วโมงที่ผ่านมา +2

    ഇന്നത്തെ കടം വീടാൻ അനുഗ്രഹം ഉണ്ടാകണേ

  • @RatishRavi
    @RatishRavi 7 ชั่วโมงที่ผ่านมา

    സുബിനു friday നടക്കുന്ന ഇന്റർവ്യൂ പാസ്സാക്കി നല്ലൊരു ജോലി നൽകി പെട്ടന്ന് അനുഗ്രഹിക്കേണമേ യേശുവേ ആരാധന യേശുവേ മഹത്വം

  • @sarammaa5235
    @sarammaa5235 15 ชั่วโมงที่ผ่านมา +3

    Karthave mon nalla oru officil Joli kodukaname Avante dampathya jeevitham santhosham ullathayirikaname dursselangal ellam mari daiv vishwasam ullla makanayi jeevikaname kudumbathil samadanam santhosham kittename randu makkalude deshiyam mari kittename karthave kaniyaname

  • @DeepuSPiramadom
    @DeepuSPiramadom 5 ชั่วโมงที่ผ่านมา

    Ente yeshuve njangalludea kadangallea veetti tharenamea 🙏🙏🙏amen