എൻ്റെ കർത്താവേ എൻ്റെ അനുജത്തിയുടെ ലോൺ അടച്ചു തീർക്കാൻ എന്നെ സഹായിക്കണേ എനിക്ക് ലോട്ടറി കച്ചവടമാണ് അതിൽ ഇപ്പോൾ വരുമാനം ഇല്ലാ എന്നെ സഹായിക്കണേ കർത്താവേ ആമീൻ
എൻ്റെ മാതാവേ ഈ പുതിയ മാസത്തിനും പുതിയ ദിവസത്തിനും നന്ദി. ഇന്ന് നിങ്ങൾ 4 പുതിയ ബിസിനസ്സ് നൽകി നന്ദി അമ്മേ.ഇന്ന് അമ്മ ഞങ്ങളെ 500 DHS ബിസിനസ്സ് നൽകി അനുഗ്രഹിക്കട്ടെ.
എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എന്റെ ഭർത്താവിനെ samarppikkunnuഎന്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു. മകന് ജോലി കിട്ടാത്ത അവസ്ഥയെ സമർപ്പിക്കുന്നു. തടസങ്ങളെ സമർപ്പിക്കുന്നു മകളെ സമർപ്പിക്കുന്നു. മാനസികാവസ്ഥയെ സമർപ്പിക്കുന്നു. വിവാഹത്തെ സമർപ്പിക്കുന്നു. ആൽബിയെ സമർപ്പിക്കുന്നു കുടുംബത്തെ സമർപ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ജീവിതപങ്കാളിയെയും എനിക്ക് തന്ന ദാനമായി നൽകിയ മൂന്നു മക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമേ മകൾക്ക് ഒരു കുഞ്ഞിനെ നൽകാൻ അനുഗ്രഹിക്കണമേ മകന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കട്ടെ പാലാക്കാരൻ തരാനുള്ള ഒന്നര ലക്ഷം രൂപ തരുവാൻ അയാൾ അനുഗ്രഹിക്കണമേ 12 ലക്ഷം രൂപയുടെ ബാധ്യത കർത്താവേ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ദൈവമേ നല്ല ആരോഗ്യവും ആയുസ്സും സ്നേഹവും ഐക്യവും ഞങ്ങൾക്ക് എല്ലാം നൽകിയ സമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് താഴ്മയായി പ്രാർഥിക്കുന്നു 😢🙏🏻
എന്റെ ദൈവമേ യെ ത്രയും പെട്ടന്ന് ജോലി ശരിയാവാനും പോകാനും 🙏🏻🙏🏻🙏🏻🙏🏻മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 നഷ്ടമായത് മുതൽ തിരിച്ചു കിട്ടാനും ക്രെപയുണ്ടാകണേ 🙏🏻🙏🏻🙏🏻 ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കർത്താവെ 🙏🙏🙏🙏എല്ലാരേയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏എന്റെ ഭർത്താവ് ന് അത്ഭുതസൗഖ്യം സാധിച്ചു തന്നു അനുഗ്രഹിക്കണേ🙏🙏🙏🙏എല്ലാ പൊന്നുമക്കളും പഠിച്ചു വളർന്നു ഉന്നത വിജയത്തിൽ എത്താനുള്ള അനുഗ്രഹം ഉണ്ടാകണമെ🙏🙏🙏🙏🙏🙏🙏
ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏ഈശോ അപ്പ എന്റെ നിന്ന് പോയ വിട് പണി തുടങ്ങാൻ ലോൺ മണി നാളെ തന്നെ കിട്ടാൻ അനുഗ്രഹിക്കേണമേ 🙏❤️❤️❤️ആമേൻ 🙏സ്റ്റതി 🙏നന്ദി 🙏❤️❤️
എന്റെ കർത്താവെ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്റെ കുടുംബത്തെ ഒന്നാകെ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു ❤🙏
ഈശോയെ എന്റെ കടബാധ്യത തീർക്കാനുള്ള സാമ്പത്തികത്തിനുള്ള വഴി തുറക്കേണമേ... 🙏🏻🙏🏻🙏🏻എന്റെ ഭവനം എനിക്ക് തിരിച്ചു പിടിക്കാനുള്ള സാമ്പത്തികം തന്നു അനുഗ്രഹിക്കണേ കർത്താവേ 🙏🏻🙏🏻🙏🏻🙏🏻
Ente eshoye, sthiramayi oru joli ellathe vishsmikunna ente aniyaneyum, husbandineyum samarpikunnu nadha, randaleyum anugragikaname oru vazhi orukaname amen🌹🌹🌹🙏🙏🙏🙏🕯️🕯️🕯️
എന്റെ മാതാവേ എന്റെ വിസ എത്രയും വേഗം അടിച്ചു കിട്ടാൻ കൃപ ഉണ്ടാകണേ അമ്മേ എല്ലാ തടസവും മാറ്റി തരണേ എന്റെകുടുംബത്തിന്റെയും കട ഭാരത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏
Ente eshoye ee puthumasam anugrahathinte masam aaki theerkkane ella vishamangal um matti tharane eshoye kittenda paisa kittane njangade kudumbathile rogavasthayil ninnum viduvikkane ente mone anugrahikkaname eshoye njangale ellavarem kathukollane 🙏🙏🙏anugrahikkaname
എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടിന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹീക്കുണ്ട് അത് നല്ല രീതിയിൽ തുടങ്ങനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ 🙏🙏🙏
Praise the Lord amen 🙏 My daughter 5th semester betech geotechnical engineering 2 exam tomorrow to study well and get good score and bless with holly spirit amen 🙏
എൻറ കർത്താവേ എന്നെ ഇന്ന് പളളിയിൽ പോകുവാൻ അനുവാദിച്ചതിനു നന്ദി നന്ദി കർത്താവേ എൻ്റെ ഭർത്താവിൻ്റെ ക്യാൻസർ അറ്റാക്ക് പ്രഷർ ഷുഗർ PCOD എന്ന രോഗങ്ങൾ ഈ മാസം 25ാം തീയിതിയുള്ളിൽ രോഗശാന്തി നൽകി അനുഗ്രഹിക്കണമേ ഞങ്ങളും ടെ വഴിവതി കൂട്ടുവൻ 4 അടി സ്ഥലം എൽദോ തരണമേ ആമേൻ
യേശുവേ എന്റെ അസുഖം മാറ്റി തരേണമേ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറികിട്ടണമേ. എനിക്ക് തരാനുള്ള എന്റെ സ്വർണം തിരിച്ചു തരേണമേ. തകർന്നു കിടക്കുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം നല്ല രീതിയിൽ മുന്നോട്ടുജീവിച്ചു പോകുവാൻ കഴിയണമേ കർത്താവേ എന്നെ അനുഹ്രെഹികേണമേ ആമേൻ
മോൾ മോൻ പഠിത്തത്തിൽ വിജയം ഉണ്ടാകണം ഞാൻ അനുഭവിച്ചി രിക്കും എല്ലാ പ്രശ്നങ്ങൾക്ക് പ്രാർത്ഥിക്കുമ്പോൾ ഉടനടി തന്നെ പരിഹരിക്കണമെന്ന് ഞാൻ കർത്താവിനോട് അപേക്ഷ അപേക്ഷ ആമേൻ ആമേൻ ആമേൻ 🙏😭
മെജോ മോന്റെ ജോലിയിൽ കൃപ ചൊരിയേണമേ പോളണ്ടിലേക്ക് പോകാനുള്ള വിസ കാത്തിരിക്കുന്ന എന്റെ മോനെ ഇനിയും നിരാശപ്പെടുത്തരുതേ കാത്തിരുന്നു മടുത്തു പൈസ കൊടുത്ത് പോകാതെ കാത്തു കൊള്ളേണമേ
അമ്മേ യേശുവേ ഇന്ന് ഡിസംബർ ഒന്നാം തീയതിയാണ്. ഈ മാസം മുഴുവനുംഅങയുടെ കൃപയുണ്ടാകണമേ.യേശുവെ ഒരു നല്ല സാമ്പത്തിക അൽഭുതം പ്രവർത്തിക്കുക.എന്റ കുഞിന്റെ നഴ്സിങിന്റെ പരീക്ഷയാണ്.അവനെ അനുഗ്രഹിക്കണമേ യേശുവേ. ഈ മാസം പണയം എടുത്തുകൊടുക്കണം കടംവാങിയതുക തിരികെ കൊടുക്കണം ഫീസ്അടയ്ക്കണം ജോലിയിൽ തിരികെ പ്രവേശിക്കണം. യേശുവെ എന്റെ എല്ലാ ആവശൃങളും നിറവേറ്റിത്തരണമേ യേശുവേ.
അമ്മേ മാതാവേ എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലും ഈ പാവികളുടെ മേലും ഉള്ള പൈശാചിക ശക്തികളെ അങ്ങയുടെ നാമത്തിൽ തകർത്ത് കളയണമേ ഈ പാവികളെ ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കണമേ രക്ഷിക്കണമേ രക്ഷിക്കണമേ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിച്ച് ആശീർവദിക്കണമേ സർവ്വശക്തനായാ ദൈവമേ😢😢😢😢😢🤲🤲🤲🤲🤲🙏🙏🙏🙏🙏🙏❤️❤️❤️
🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുരക്ഷിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ഉയർത്തണമെ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകണമേ🙏
ഈശോയെ, എന്റെ പ്രാർത്ഥന കേൾക്കണമേ 😔ആമേൻ 😔
യേശുവേ ഞങ്ങളെ കുടുബമായി അനുഗ്രഹിയ്ക്കണമേ ഞങ്ങളുടെ മകളെ അനുഗ്രഹിയ്ക്കണമേ
എൻ്റെ കർത്താവേ എൻ്റെ അനുജത്തിയുടെ ലോൺ അടച്ചു തീർക്കാൻ എന്നെ സഹായിക്കണേ എനിക്ക് ലോട്ടറി കച്ചവടമാണ് അതിൽ ഇപ്പോൾ വരുമാനം ഇല്ലാ എന്നെ സഹായിക്കണേ കർത്താവേ ആമീൻ
അമ്മേ മാതാവേ മക്കളുടെ യാത്രയിലും അവർ സഞ്ചരിക്കുന്ന വഹ്നത്തിലും അമ്മ കാത്തു രക്ഷിക്കണേ അമ്മേ ഈശോയുടെ അമ്മ അപേക്ഷിക്കണേ കരുണയായിരിക്കണേ ❤❤❤
ഈശോയെ എന്റെ എല്ലാ പ്രാർഥന യ്ക്കും ഉത്തരം നൽകുന്ന നല്ല ദൈവമേ നന്ദി 🙏🏽🙏🏽🙏🏽
ഈശോയെ ഞങ്ങളുടെ കുഞ്ഞുങ്ങൾ പഠനത്തിൽ മികവുള്ളവരായി തീരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അലസത അങ്ങ് ഏറ്റെടുക്കേണമേ 🙏🙏🙏🙏
തമ്പുരാനെ പെറ്റ അമ്മേ മനസമാധാനം നഷ്ടപെട്ട കുടുംബങ്ങൾക്കുവേണ്ടി അങ്ങയുടെ തിരുകുമാരനോട് അപേക്ഷിച്ച് പ്രാർത്ഥിയ്ക്കണമേ ആമേൻ
എന്റെ ഈശോ ഡിസംബർ മാസത്തിൽ അനുഗ്രഹിക്കണം. എല്ലാ മക്കളെയും. പ ല മേഖലയിലുള്ള. എല്ലാംവരും ആമേൻ 🙏🌹✝️⛪✨🌟⭐😘💞
ഈശോയെ, എന്റെ മകൾക്ക് അനുഗ്രഹീതമായ ഒരു വിവാഹജീവിതം നൽകി അനുഗ്രഹിക്കേണമേ, ആമ്മേൻ
കർത്താവേ കടംവീട്ടാൻ ഒരു വഴി കാണിച്ച് തരണമേ🙏🙏🙏🙏
എന്റെ കർത്താവെ ഈ പുതു ദിവസം സന്തോഷഉം സമാധാനഉം തനു ധാനംകൊണ്ടുള്ള ബുദ്ദി മുട്ടുകൾ തീർത്തു തരേമേ ആമേൻ ആമേൻ ആമേൻ 🙏🌹🙏🌹🙏😄
കർത്താവേ ഞങ്ങളുടെ സഹോദരങ്ങളെ എല്ലാവരേയും കുടുംബമായി അനുഗ്രഹിക്കേണമേ🕯️🤲✝️✝️✝️
Amen
ഈശോയെ, എന്റെ മക്കൾക്ക് നല്ലജോലിയും, ഞങ്ങൾക്ക് ഒരുവീടും നൽകി അനുഗ്രഹിക്കേണമേ
എൻ്റെ മാതാവേ ഈ പുതിയ മാസത്തിനും പുതിയ ദിവസത്തിനും നന്ദി. ഇന്ന് നിങ്ങൾ 4 പുതിയ ബിസിനസ്സ് നൽകി നന്ദി അമ്മേ.ഇന്ന് അമ്മ ഞങ്ങളെ 500 DHS ബിസിനസ്സ് നൽകി അനുഗ്രഹിക്കട്ടെ.
എന്റെ മക്കളുടെ പരീക്ഷകർത്താവിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു അവർക്ക് നന്നായി പഠിക്കാനുള്ള കൃപ നൽക്കണമെ
കർത്താവേ എൻ്റെ ഭർത്താവിനെയും മക്കളെയും anugrahikkane
എന്റെ ഈശോയെ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു. എന്റെ ഭർത്താവിനെ samarppikkunnuഎന്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു. മകന് ജോലി കിട്ടാത്ത അവസ്ഥയെ സമർപ്പിക്കുന്നു. തടസങ്ങളെ സമർപ്പിക്കുന്നു മകളെ സമർപ്പിക്കുന്നു. മാനസികാവസ്ഥയെ സമർപ്പിക്കുന്നു. വിവാഹത്തെ സമർപ്പിക്കുന്നു. ആൽബിയെ സമർപ്പിക്കുന്നു കുടുംബത്തെ സമർപ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കണേ 🙏🙏🙏
എൻറ ദൈവമേ എനിക്ക് എൻറ നിയോഗങ്ങൾ ഈ മാസത്തിൽ തന്ന് സാധിച്ചു തന്ന് അനുഗ്രഹിക്കണമേ.
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈശോയെ എന്നെയും എന്റെ കുടുംബത്തെയും ജീവിതപങ്കാളിയെയും എനിക്ക് തന്ന ദാനമായി നൽകിയ മൂന്നു മക്കളെ സമൃദ്ധമായി അനുഗ്രഹിക്കണമേ മകൾക്ക് ഒരു കുഞ്ഞിനെ നൽകാൻ അനുഗ്രഹിക്കണമേ മകന് നല്ലൊരു ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കട്ടെ പാലാക്കാരൻ തരാനുള്ള ഒന്നര ലക്ഷം രൂപ തരുവാൻ അയാൾ അനുഗ്രഹിക്കണമേ 12 ലക്ഷം രൂപയുടെ ബാധ്യത കർത്താവേ അങ്ങേയ്ക്ക് സമർപ്പിക്കുന്നു ദൈവമേ നല്ല ആരോഗ്യവും ആയുസ്സും സ്നേഹവും ഐക്യവും ഞങ്ങൾക്ക് എല്ലാം നൽകിയ സമൃദ്ധമായി അനുഗ്രഹിക്കണമേ എന്ന് താഴ്മയായി പ്രാർഥിക്കുന്നു 😢🙏🏻
എന്റെ ദൈവമേ യെ ത്രയും പെട്ടന്ന് ജോലി ശരിയാവാനും പോകാനും 🙏🏻🙏🏻🙏🏻🙏🏻മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻 നഷ്ടമായത് മുതൽ തിരിച്ചു കിട്ടാനും ക്രെപയുണ്ടാകണേ 🙏🏻🙏🏻🙏🏻 ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എന്റെ കർത്താവെ 🙏🙏🙏🙏എല്ലാരേയും അനുഗ്രഹിക്കണേ 🙏🙏🙏🙏🙏എന്റെ ഭർത്താവ് ന് അത്ഭുതസൗഖ്യം സാധിച്ചു തന്നു അനുഗ്രഹിക്കണേ🙏🙏🙏🙏എല്ലാ പൊന്നുമക്കളും പഠിച്ചു വളർന്നു ഉന്നത വിജയത്തിൽ എത്താനുള്ള അനുഗ്രഹം ഉണ്ടാകണമെ🙏🙏🙏🙏🙏🙏🙏
കർത്താവേ എന്നെയും എന്റെ മക്കളെയും രക്ഷിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ഈ പുലരിക്ക് ഒത്തിരി നന്ദി 🙏ഈശോ അപ്പ എന്റെ നിന്ന് പോയ വിട് പണി തുടങ്ങാൻ ലോൺ മണി നാളെ തന്നെ കിട്ടാൻ അനുഗ്രഹിക്കേണമേ 🙏❤️❤️❤️ആമേൻ 🙏സ്റ്റതി 🙏നന്ദി 🙏❤️❤️
എന്റെ കർത്താവെ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു ഞങ്ങൾക്ക് ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് എന്റെ കുടുംബത്തെ ഒന്നാകെ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു ❤🙏
Amen
🙏🏻🙏🏻😢
ഈശോയെ എന്റെ കടബാധ്യത തീർക്കാനുള്ള സാമ്പത്തികത്തിനുള്ള വഴി തുറക്കേണമേ... 🙏🏻🙏🏻🙏🏻എന്റെ ഭവനം എനിക്ക് തിരിച്ചു പിടിക്കാനുള്ള സാമ്പത്തികം തന്നു അനുഗ്രഹിക്കണേ കർത്താവേ 🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ ഈ വിശുദ്ധ ദിവസത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ നടത്തി തരേണമേ കടബാധ്യതതയിൽ നിന്നും രക്ഷിക്കേണമേ
ഈശോയെ ജോലി നഷ്ടപ്പെട്ട എന്റെ സഹോദരിയുടെ മകനെ സമർപ്പിക്കുന്നു ,Amen🙏🙏🙏🙏🙏🙏❤❤❤❤
Amen
Ente eshoye, sthiramayi oru joli ellathe vishsmikunna ente aniyaneyum, husbandineyum samarpikunnu nadha, randaleyum anugragikaname oru vazhi orukaname amen🌹🌹🌹🙏🙏🙏🙏🕯️🕯️🕯️
എന്റെ മാതാവേ എന്റെ വിസ എത്രയും വേഗം അടിച്ചു കിട്ടാൻ കൃപ ഉണ്ടാകണേ അമ്മേ എല്ലാ തടസവും മാറ്റി തരണേ എന്റെകുടുംബത്തിന്റെയും കട ഭാരത്തിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അമ്മേ 🙏🙏🙏🙏
Yeshoye Ee Varshathe avsana massam nangaley Anugrahikenamey Samreshikenamey Belapeduthenamey Koodeyundakenamey Amen Amen Amen🙏🙏🙏🙏
Ente eshoye ee puthumasam anugrahathinte masam aaki theerkkane ella vishamangal um matti tharane eshoye kittenda paisa kittane njangade kudumbathile rogavasthayil ninnum viduvikkane ente mone anugrahikkaname eshoye njangale ellavarem kathukollane 🙏🙏🙏anugrahikkaname
ആമേൻ ഈശോയെ 🙏🙏🙏
എന്റെ മോനു ഈ മാസം ജോലി യിൽ പ്രേവേശിക്കാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കു ന്നു 🙏🙏🙏
യേശുവേ 🙏🙏🙏🙏കൊടുക്കാനുള്ള പൈസകൾ കൊടുത്ത് തീർക്കാൻ ജോലി സ്ഥിരമാക്കി tharaname🙏🙏🙏🙏🙏🙏
ഈ മാസം മുഴുവൻ ദൈവകൃപയിലായിരിക്കുവാൻ പ്രത്യേകം Sister പ്രാത്ഥിക്കണമേ
അമ്മേ മാതാവേ എന്റെ മക്കള് വീട്ടിൽ വരുന്നത് വരെ മഴാ പെയ്യിക്കരുതേ അമ്മേ കരുണ തോന്നണേ അമ്മേ 🙏❤❤❤❤
Thank you Jesus for your blessings for my daughter's family and my family 🙏🌹🙏🌹
Daivame njagalude kadagal theerkkuvan sambathikayi puthiya vazhikalle thurane tharane 🙏 🙏 🙏
എന്റെ മാതാവേ എന്റെ വൈഫെന്റെ അസുഖങ്ങൾ മാറാനും, വീടിന്റെ ലോൺ അടക്കാൻ ഒരു വഴി കാണിച്ചു തരണമേ. ഞങളുടെ തടസങ്ങൾ മാറാനും. ഞങ്ങൾ ഒരു business സ്റ്റാർട്ട് ചെയ്യാൻ ആഗ്രഹീക്കുണ്ട് അത് നല്ല രീതിയിൽ തുടങ്ങനും ഒരു വഴി കാണിച്ചു തരണമേ. അമ്മേ 🙏🙏🙏
Ammamathave njangalude ella preshnangal vendi ammayude puthranodu njangalkuvendi apekshikaname apanteyum ammayudeyum sannithyam epozhum njangalodu koode undairikaname ennu prarthikunnu amen 🙏
Yesuve, enne sambhikamayi anugrahikaname, ente kadabharam mattitharaname, nalla oru bhavanam nalki anugrahikaname, oru uyarcha nalki anugrahikaname, ente kudumba jeevithathil angu varaname, anugrahikaname 🙏🙏🙏, enne onnu manikaname Yesuve, njan avagana ettu maduthu 🙏🙏🙏🙏🙏, vijayam nalki anugrahikaname
Thank you Jesus for saving my husband from the scooter accident only for asmoll head injury🙏🙏🙏🙏
ഈശോയെ ദർത്താവിന്റെ മദ്യപാനം മാറ്റി കുടുംബസമാധാനം തരണമേ🙏🙏🙏
Laila Varghese Karthave anugrahikkaname 🙏 Yesuve ente kooduppathe anugrahikkaname Yesuve ente makante Businessil unnathi tharaname Yesuve Kadabharagalkk viduthal tharaname apeshichhu. Prathikkunnu Yesuve anugrahikkaname Amen 🙏🙏🙏🙏🙏🙏🙏🙏
എന്റെ അമ്മേ എന്റെ കടബാധ്യതകൾ വീട്ടുവാനുള്ള വഴി കാണിച്ചു തരേണമേ.. ബിസിനസിൽ നല്ല ഉയർച്ച തന്ന് അനുഗ്രഹിക്കേണമേ
Ente yesuve rogasoughym nalki anugrahikkaname Enik parasahayam koodathe nadakkan sadikkaname kaividalle ente apeksha sweekarikkaname AMEN 🙏🏽
Amma mathave njangalude kadangal theerthutharane🙏🙏
ആമേൻ ദൈവം എല്ലാവരെയും കാത്തുപരിപാലിക്കുമാർകാട്ടെ
Eshoye ente priyayum makallum ente jeevithathilekku thirike varuvan enne anugrahikkenamme 🙏
Amen esoye njangalude ellaniyogangalum samarppikkunnu anugrahikkane sadichutharaname
Karthave ente mone kunjinethanne anugrahikkaname.karthave ente bharangal Matti tharaname .Amen..🙏🙏
എന്റെ കർത്താവെ എന്റെ മകളുടെ തുമൽ, lung weakness എല്ലാം മറ്റെനെ പിതാവേ വിടുതൽ കൊടുക്കണേ 🙏🏻🙏🏻🙏🏻
എന്റെ കർത്താവെ, അനുഗ്രഹിക്കണേ, എന്റെ മോൾക്ക് ഫീസ് കൊടുക്കാൻ ഒരു വഴി കാണിച്ചു തരണേ,, ഒരു വഴി തുറന്നു തരണേ
Praise the Lord amen 🙏 My daughter 5th semester betech geotechnical engineering 2 exam tomorrow to study well and get good score and bless with holly spirit amen 🙏
കരുണ്യവാനായ യേശുവേ. എന്റെ മോടെ ജോലി തടസം മാറ്റിതര ണമേ. സ്ഥല വിൽപ്പന നടത്തി തരണമേ
എൻറ കർത്താവേ എന്നെ ഇന്ന് പളളിയിൽ പോകുവാൻ അനുവാദിച്ചതിനു നന്ദി നന്ദി കർത്താവേ എൻ്റെ ഭർത്താവിൻ്റെ ക്യാൻസർ അറ്റാക്ക് പ്രഷർ ഷുഗർ PCOD എന്ന രോഗങ്ങൾ ഈ മാസം 25ാം തീയിതിയുള്ളിൽ രോഗശാന്തി നൽകി അനുഗ്രഹിക്കണമേ ഞങ്ങളും ടെ വഴിവതി കൂട്ടുവൻ 4 അടി സ്ഥലം എൽദോ തരണമേ ആമേൻ
കർത്താവേ എന്റെ കടങ്ങൾ തീർക്കുവാൻ സാമ്പത്തിക മായ ഒരു വഴി തുറന്നു തരേ ണമേ 🙏
Amen
Ente karthave, njangale ellavareyum kudumbathil ullavareyum, arum sagayikkan ellathavareyum, anadhareyum, lokam muzhuvaneyum, palavidha kashtapade, manasika sammardhathil pettavareyum,budhimutte prayasangal vishamangal duridhangal sambathika budhimutte anubavikunnavareyum, sonthamayi veedum sthalavum vazhiyum ellathavareyum,manasika asosthatha, sthiramayi joliyum varumanavum ellathavareyum, family courtil case nadakunna ellavareyum, samarpikunnu nadha, ellavareyum katholaname rakshikaname anugragikaname amen🌹🌹🌹🙏🙏🙏🕯️🕯️🕯️✝️✝️✝️
യേശുവേ എന്റെ അസുഖം മാറ്റി തരേണമേ. എന്റെ ഭർത്താവിന്റെ മദ്യപാനം മാറികിട്ടണമേ. എനിക്ക് തരാനുള്ള എന്റെ സ്വർണം തിരിച്ചു തരേണമേ. തകർന്നു കിടക്കുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം നല്ല രീതിയിൽ മുന്നോട്ടുജീവിച്ചു പോകുവാൻ കഴിയണമേ കർത്താവേ എന്നെ അനുഹ്രെഹികേണമേ ആമേൻ
എന്റെ മോൾക്ക് ഒരു നല്ല വിശ്വാസജീവിതം നൽകാൻ പ്രാർത്ഥിക്കണേ കൂടാതെ പരീക്ഷക്ക് നന്നായി പഠിക്കാനുള്ള കൃപക്കായും പ്രാർത്ഥിക്കണമേ 🙏🙏
🙏🏻Amen karthave ente bhavanapani ya🙏🏻Anugrahikename amenmakkale orthu prathikkname amen🙏🏻🙏🏻🙏🏻
Amen karthava kujjuggala avidunnu soukyam samadanum nalki avara anuggrahikanama
Yesuve arathana suthuthy sthothiram appa nani daivame ✝️ hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah ee parthana ayachu njangale vazhinadathunathinayi nani daivame ee parthana ayachu tharuna vekthium kudubavum anugrhikapedanname pithave amen nani daivame ✝️ hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🏽❤❤❤✝️✝️✝️✝️✝️✝️💖💖💖💖
Yesuve, bless entire my Elavunkachalil family.. 🙏🙏bless us by giving good health and peace of Mind🙏🙏🙏
ദൈവമോ എല്ലാവിധ പ്രശ്നം ശത്രുത ഭയം പേടി ദുഃഖം പ്രയാസം രോഗം മാറി പോകാണം നല്ല ജീവിതം പങ്കാളി നല്ല ജോലി ഒരുക്കി തരണം 🙏🙏🙏
എന്റെ ഈശോയെ ഞങ്ങളുടെ കുടുത്തെ അനുഗ്രഹിക്ക മേ എന്റെ തൂണിന്റെ നഷ്ടപ്പെട് കാണാതെ പോയ മാല അവിടന് കാണിച്ച് തരണമേ. അമ്മേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
Karthave Abinte Ashinte padanamekhale anugrahikkename Amen 🙏
Ponnuthampurane kodanukodi nanni stuthy epozhum ellathinum Amen hallelujah hallelujah 🙏
Eshoye alla anugrahagalku othiri nanni amen
Karthave enneyum ente kudumpatheyum anugrahikkane amen 🙏🏼🙏🏼🙏🏼kadabadhyathil ninnum mojippikkane amen 🙏🏽🙏🏽🙏🏽makkale dhayva kripayal valaran vendi anugrahikkane amen 🙏🏼🙏🏼🙏🏼
Yesuvee ente asukangal mattename sthudy sthosthram nanny hallelujah 🙏
എൻ്റെ കർത്താവേ എൻ്റെ പ്രശ്നങ്ങൾ എല്ലാ നിനക്ക് അറിയാം ഞാൻ കടം കൊണ്ട് ബുദ്ധിമുട്ടുന്നു എന്നെ സഹായിക്കണമേ
അമ്മേ 2017 ൽ മോമിഷ് രാജു എന്ന മകൻ വാങ്ങിക്കൊണ്ടുപോയ സ്വർണ്ണവും പണവും തിരിച്ചു തരുവാനുള്ള മനസ്സ് ആ മകന് കൊടുക്കേണമേ.🙏
ഞങ്ങളുടെ കടബാധ്യതകൾ തീർക്കനെ മക്കളെ anugrahikane
കർത്താവേ എന്റെ മോളുടെ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ ആമേൻ
മോൾ മോൻ പഠിത്തത്തിൽ വിജയം ഉണ്ടാകണം ഞാൻ അനുഭവിച്ചി രിക്കും എല്ലാ പ്രശ്നങ്ങൾക്ക് പ്രാർത്ഥിക്കുമ്പോൾ ഉടനടി തന്നെ പരിഹരിക്കണമെന്ന് ഞാൻ കർത്താവിനോട് അപേക്ഷ അപേക്ഷ ആമേൻ ആമേൻ ആമേൻ 🙏😭
മെജോ മോന്റെ ജോലിയിൽ കൃപ ചൊരിയേണമേ പോളണ്ടിലേക്ക് പോകാനുള്ള വിസ കാത്തിരിക്കുന്ന എന്റെ മോനെ ഇനിയും നിരാശപ്പെടുത്തരുതേ കാത്തിരുന്നു മടുത്തു പൈസ കൊടുത്ത് പോകാതെ കാത്തു കൊള്ളേണമേ
എന്റെ ദൈവഅമേരാധന മഹാതോം 🙏🙏🙏
Amen karthave 🙏 Daivame yee December masam rakshaga ente 2 niyogam aviduthe sannithiyil samarpikunnu sarbashakta soumyaku oru cheriya joliyum lijubine oru thunayeyum aviduthe hitham pole marupadi nalhi anugrahikeneme athupole njangale kudumbamayi shaririga soukyam nalhi kathuparipalichu kollename amen 🙏 njangalude kuravugale shamikeneme amen sthothram hallelujah 🙏
വ്യാകുലമാതാവേ എന്റെ ജീവിതത്തിലെ വ്യാകുലകൾ മറ്റേണമേ ഭൂമി വില്പനക്കുള്ള തടസം മാറ്റിത്തരേണമേ
എന്റെ ഈശോയെ എനിക്ക് ജീതു scaria തരാനുള്ള 30000 രൂപ എത്രയും പെട്ടന്ന് തിരിച്ചു തരാൻ മനസ്സ് തോന്നി തരണമേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼
🙏 praise the Lord Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ Amen Hallelujah Sthothram ♥️ praise the Lord Amen Hallelujah Sthothram 🙏
Karthave ente nadha kathone ellavereum Amen hallelujah 🙏🙏
Karthave ente roghangle mattithareneme ente niyongale sadhichu thareneme Amen hallelujah 🙏🙏
അമ്മേ യേശുവേ ഇന്ന് ഡിസംബർ ഒന്നാം തീയതിയാണ്. ഈ മാസം മുഴുവനുംഅങയുടെ കൃപയുണ്ടാകണമേ.യേശുവെ ഒരു നല്ല സാമ്പത്തിക അൽഭുതം പ്രവർത്തിക്കുക.എന്റ കുഞിന്റെ നഴ്സിങിന്റെ പരീക്ഷയാണ്.അവനെ അനുഗ്രഹിക്കണമേ യേശുവേ. ഈ മാസം പണയം എടുത്തുകൊടുക്കണം കടംവാങിയതുക തിരികെ കൊടുക്കണം ഫീസ്അടയ്ക്കണം ജോലിയിൽ തിരികെ പ്രവേശിക്കണം. യേശുവെ എന്റെ എല്ലാ ആവശൃങളും നിറവേറ്റിത്തരണമേ യേശുവേ.
Praise the Lord Hallelujah Hallelujah Hallelujah Amen Amen Amen🙏🙏🙏🙏
Amen king jesus amen.jesus appa help me.thank.you
ഞങ്ങളുടെയും ഞങ്ങളുടെ കുടുംബത്തെയും തിരുഹിതത്തിന് സമർപ്പിക്കുന്നു ഞങ്ങളുടെ ഹിതമല്ല അങ്ങേ ഹിതം ഞങ്ങളുടെ ലൈഫിൽ നടക്കട്ടെ, ഞങ്ങൾക്ക് ക്ഷേമം തരണമേ
AmenElla pregnant womensineyum anugrahikkaname Daivame Aradhana 🎉🎉🎉🎉🎉
Eshoye. Kripa. Choeriyename. Amen. 🙏
കർത്താവെ എന്റെ വിസ തടസങ്ങൾ മാറികിട്ടണമേ 🙏🙏എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യാനുള്ള കൃപ നല്കണമേ 🙏🙏ആമേൻ 🙏
എന്റെ കർത്താവെ എന്റെ മകളെ നന്മയുടെ വഴിയിൽ നടത്തേണമേ 🙏🙏
Amen esoye Theresinte nalethe maths exam easyakkane ormasakthi bhudhiyum concentrationum nalkane parisudhathmavinal nirakkane
Amen 🙏 karthave njagalude Ella kariyangalilum kude undakaneme anugrahikane jole nalki anugrahikane veedintepani thadasangal sambhathika budhimuttukal ellam samarppikunnu anugrahikane
കാർത്തവ് എന്റെ കുടുംബത്തെ രാക്ഷി ക്കാണം എന്റെ മാകൾക്ക് ജോലി മിൽ ഉയാർച്ച ടൈക്കണം താ മ്പുരാനെ രാക്ഷി ക്കാണമെ... അമ്മെൻ
ഈശോയെ എൻറെ എല്ലാ പ്രശ്നങ്ങളും മാറ്റി തരേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🌹🌹
അമ്മേ മാതാവേ എൻ്റെ ഈശോയെ എൻ്റെ കുടുംബത്തിലും ഈ പാവികളുടെ മേലും ഉള്ള പൈശാചിക ശക്തികളെ അങ്ങയുടെ നാമത്തിൽ തകർത്ത് കളയണമേ ഈ പാവികളെ ദുഷ്ടശക്തികളിൽ നിന്ന് രക്ഷിക്കണമേ രക്ഷിക്കണമേ രക്ഷിക്കണമേ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിച്ച് ആശീർവദിക്കണമേ സർവ്വശക്തനായാ ദൈവമേ😢😢😢😢😢🤲🤲🤲🤲🤲🙏🙏🙏🙏🙏🙏❤️❤️❤️
Amen
Hallelujah
Sthothram
Mahathwam
Nanni Ellavereyum Anugrahikkaname Daiveme Aradhana ❤❤❤❤❤🎉🎉🎉🎉🎉
🙏🙏🙏എൻ്റെ യേശുവേ എൻറെ പരിശുദ്ധ അമ്മേ ഇന്നത്തെ ദിവസം ഞങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അങ്ങയുടെ കൃപയാൽ ഞങ്ങളെ കാത്തുരക്ഷിക്കേണമേ ഞങ്ങളുടെ സാമ്പത്തിക ഉയർത്തണമെ അങ്ങയുടെ സന്തോഷവും സമാധാനവും ഞങ്ങൾക്ക് തന്നു ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
മോനെ കള്ള് കുടിയ് മാറ്റി തരൂ ഈശോയെ മോനെ നല്ലത് ആക്കി തരൂ 🙏🙏😭😭
Ente karthave sherioente alargy mukeadape jalathosham matey therane shebinmon padiquvan pogane joli kedane ente kujugal vaganam odiqupol kathukolane ente sornam panayam adukuvan markam 30/12/24 mupaye adukuvan sathikane ente parthavente vatharogam matey therane sherinmoent mukeadape alargy jalathosham 5/12/24/ mupaye matey therane shebinmoente dursopavam1/12/24 matey therane🙏✝️🙏✝️q✝️q🙏🙏amen