കൃപാസനം നിയോഗ പ്രാർത്ഥന ഡിസംബർ 4

แชร์
ฝัง
  • เผยแพร่เมื่อ 3 ธ.ค. 2024

ความคิดเห็น • 562

  • @AlbinPonnu
    @AlbinPonnu 12 ชั่วโมงที่ผ่านมา +27

    അമ്മേ മാതാവേ എൻറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണമേ അമ്മേ

  • @SB-mp5jb
    @SB-mp5jb 11 ชั่วโมงที่ผ่านมา +16

    എന്റെ ഈശോയെ കടങ്ങൾകൊണ്ട് മുങ്ങി താഴുന്ന എന്റെ സഹോദരനേ കൈപിടിച്ചുയർത്തേണമേ. 🙏🏻😭🙏🏻

    • @vasanthakumari4589
      @vasanthakumari4589 9 ชั่วโมงที่ผ่านมา +1

      അമ്മേ കൃപാസനമാതാവേ എൻ്റെ മക്കളെ കാത്തു കൊള്ളണമേ അവരുടെ മദ്യപാനത്തിൽ നിന്നും ഒഴിവാക്കി തരണമേ പൂർത്തിയാകാത്ത എൻ്റെ വീടിൻ്റെ പണിപൂർത്തിയാക്കി തരണമേ

  • @anilaappu3928
    @anilaappu3928 13 ชั่วโมงที่ผ่านมา +27

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ കാത്തു പരിപാലിക്കണമേ. എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @JancyShajan
    @JancyShajan 11 ชั่วโมงที่ผ่านมา +27

    അമ്മയെ കൃപാസനം മാതാവേ എൻറെ മകനെ ദുശ്ശീലങ്ങളിൽ നിന്നും പാപ സ്വഭാവങ്ങളിൽ നിന്നെല്ലാം പൂർണമായും എടുത്തുമാറ്റി അമ്മയെ വിശ്വസിക്കുവാനും വിശുദ്ധനും ജീവിക്കാനും വിശുദ്ധ കുർബാനയിലും മറ്റു കൂദാശ കർമ്മങ്ങളിലും പങ്കെടുക്കുവാനുള്ള കൃപ കൊടുത്ത അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു അമ്മയെ പരിശുദ്ധ അമ്മയെ എൻറെ മകന് വേണ്ടി അമ്മ തിരുക്കുമാരനോട് മാധ്യസ്ഥം യാചിക്കേണ്ടി പ്രാർത്ഥിക്കുന്നു ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

    • @ManchuChandy
      @ManchuChandy 7 ชั่วโมงที่ผ่านมา

      🙏🙏🙏

    • @valsammaantony1107
      @valsammaantony1107 5 ชั่วโมงที่ผ่านมา

      Amme mathave gangalude kudumbathe anugrahikyaname uyarthaname. Amme mathave gangalude makkalude koode undayirikyenane avare joliyil uyarthaname joliyil sahayikyan varename joliyil sthirapeduthaname. Amme mathave gangalude rogangal Matti tharename. Amme mathave loan theerkan sahayikyename. Amme mathave ente husband ne sughapeduthaname. Amme mathave vivaha thadasam ulla gangalude makkale samarpikyunnu. Amme mathave exam pass akan thadasam ulla makkale samarpikyunnu. Amme mathave gangalude makkale viswasathil valarthaname oru thettilum akapedathe kakename sahodara snehathil valarthaname. Amme mathave gangalku oru uyarcha tharename

  • @beenakunjumon1170
    @beenakunjumon1170 12 ชั่วโมงที่ผ่านมา +23

    അമ്മേ എന്റെ അനുജത്തിയുടെ ക്യാൻസർ പുർണ്ണ മായി അനുഗ്രഹിക്കണമേ അമ്മേ എല്ലാ ടെസ്റ്റും നോർമൽ യിരിക്കണമേ 🙏അമ്മേ നിന്റെ നീ ല അംഗീയിൽ പൊതിഞ്ഞു എന്റെ അനുജത്തിക്ക് രോഗവിടുതൽ കൊടുത്തു അനുഗ്രഹിക്കണമേ 🙏അമ്മേ നീ താങ്ങായി തണലായി കൂട്ടായി കൂടെ നിന്ന് അനുഗ്രഹിച്ചു വേദന കൾ മാറ്റി അനുഗ്രഹിക്കണമേ 🙏അനിയനെയും നിന്റെ കരങ്ങളിൽ പൊതിഞ്ഞു കാത്തു രക്ഷി ക്കണമേ 🙏അമ്മേ യേശുവേ 🙏

  • @AkhilaGeorge-ef9hn
    @AkhilaGeorge-ef9hn 10 ชั่วโมงที่ผ่านมา +11

    അമ്മേ മാതാവേ,november 18ന് ചെന്നൈയിൽ എഴുതിയ B2 എക്സാമിൽ speaking എനിക്ക് ബുദ്ധിമുട്ട് ആയിരുന്നു. എന്നാലും ഞാൻ വിശ്വസിക്കുന്നു എന്നെ അമ്മ നല്ല മാർക്കോടെ ജയിപ്പിക്കും എന്ന്. യേശുവേ സ്തുതി. യേശുവേ നന്ദി 🙏🙏🥲

  • @anniejoseph8336
    @anniejoseph8336 11 ชั่วโมงที่ผ่านมา +2

    ഈശോയെ അമ്മേ മാതാവേ പരീക്ഷയ്ക്കായി ഒരുങ്ങുന്ന ജീവിതമോൾക്ക് വിജയം കൊടുതനുഗ്രഹിക്കേബമേ .ഈശോയെ മാതാവേ അവളുടെ കഴിവല്ല അമ്മയുടെ കൃപാ ഒന്ന് കൊണ്ട് മാത്രം.

  • @akshayatreesaben2393
    @akshayatreesaben2393 12 ชั่วโมงที่ผ่านมา +19

    മുടി കൊഴിച്ചിലും താരൻ പ്രശ്‌നങ്ങളും തടയാനും നല്ല ആരോഗ്യമുള്ള മുടി വളർച്ച നൽകാനും അമ്മ മാതാവേ എൻ്റെ മുടിയെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

    • @ManchuChandy
      @ManchuChandy 7 ชั่วโมงที่ผ่านมา +1

      അമ്മേ, എന്റെ മുടി കൊഴിച്ചിൽ മാറ്റി തരണേ 🙏🙏🙏

    • @lissythomas1091
      @lissythomas1091 4 ชั่วโมงที่ผ่านมา +1

      അമ്മേ , എൻ്റെയും മുടികൊഴിച്ചിൽ സുഖപ്പെടുത്തി ധാരാളം മുടി തന്നനുഗ്രഹിക്കണമേ മാതാവേ'

    • @elsiejohnson2198
      @elsiejohnson2198 ชั่วโมงที่ผ่านมา

      🙏

  • @treesasheela5560
    @treesasheela5560 10 ชั่วโมงที่ผ่านมา +5

    അമ്മേ പരിശുത് ദൈവ മാതാവേ പഠിക്കുന്ന എല്ലാ മക്കൾക്കും പഠിക്കാനുള്ള കൃപ നൽകേണമേ, അവർക്കു ഓർമ ശക്തിയും ബുദ്ധി ശക്തിയും, കൃപ വരവും നൽകേണമേ 🙏🏻

  • @SanthoshkumarT-m6f
    @SanthoshkumarT-m6f 11 ชั่วโมงที่ผ่านมา +7

    അമ്മെ ഞങ്ങളെ കാത്തുകൊള്ളണമേ, ഞങ്ങളെ അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @UnnimayaSuresh
    @UnnimayaSuresh 8 ชั่วโมงที่ผ่านมา +7

    അമ്മ ഈ ലോകത്തിന കാത്തു കൊള്ളണം എല്ലാവർക്കും നമ്മ കൊടുക്കണം, ദുഃഖം മാറ്റി കൊടുക്കണം 🙏

  • @deepathomas7397
    @deepathomas7397 11 ชั่วโมงที่ผ่านมา +3

    എന്റെ വയറിന്റ എല്ലാ ആസ്വസ്ഥതകളും സഹോദരങ്ങളുടെ മക്കളുടെ പഠന മേഖലകളെയും സ്വഭാവദൂഷ്യങ്ങളെയും ഇടപെടണമേ

  • @marykuttyjacob199
    @marykuttyjacob199 7 ชั่วโมงที่ผ่านมา +1

    Amme mathave njgalkku orumichu jeevikkuan anugrahikkane

  • @sherlyvarghese8712
    @sherlyvarghese8712 12 ชั่วโมงที่ผ่านมา +6

    അമ്മേ മാതാവേ അജിനെ സുഖപ്പെടുത്തണമേ എന്റെ നിയോഗങ്ങൾ സാദിച്ചുതരണമേ 🙏🙏

  • @SB-mp5jb
    @SB-mp5jb 11 ชั่วโมงที่ผ่านมา +3

    എന്റെ അമ്മേ, ഞങ്ങളെയും അവിടുത്തെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ. 🙏🏻ഈശോയെ ഇന്ന് എന്റെ അപ്പുവിന്റെ മുൻപോട്ടുള്ള ജീവിതത്തിന്റെ വഴി കാട്ടികൊടുക്കേണമേ. 🙏🏻♥️🙏🏻

  • @SunithaKrishnan-kk8kk
    @SunithaKrishnan-kk8kk 12 ชั่วโมงที่ผ่านมา +5

    അമ്മ മാതാവേ എന്റെ നെഞ്ചിലെ മഴ മാറ്റിത്തരണമേ വാദത്തിന്റെ അസുഖങ്ങളും മാറ്റിത്തരണമേ 🙏🙏

  • @ushaprasanth8779
    @ushaprasanth8779 10 ชั่วโมงที่ผ่านมา +4

    നന്മ നിറഞ്ഞ വചനം പങ്കു വച്ചതിനു നന്ദി അച്ചാ...❤ എല്ലാ മക്കളും ക്രിസ്തുവിൻ്റെ സാക്ഷികൾ ആയി തീരാൻ കൃപ ലഭിക്കട്ടെ... ആമേൻ

    • @ManchuChandy
      @ManchuChandy 7 ชั่วโมงที่ผ่านมา

      അമ്മേ, എന്റെ ജോലിയിലെ കേസിന്റെ വിധി എനിക്കനുകൂലമാക്കണമേ 🙏🙏🙏

  • @krishnendums3111
    @krishnendums3111 10 ชั่วโมงที่ผ่านมา +3

    ചിത്രയുടെ പനി മാറ്റി കൊടുക്കണേ അവൾക് ഒരു കുഞ്ഞ് ഉണ്ടാവ ണേ🙏നല്ലജീവിതം ഉണ്ടാവണേ 🙏🙏

  • @rajijohnson5891
    @rajijohnson5891 7 ชั่วโมงที่ผ่านมา +3

    അമ്മേ കൂടെ ഉണ്ടാകേണമേ 🙏🏻🙏🏻🌹🙏🏻🙏🏻❤️🙏🏻🙏🏻🌹

  • @albinthomas3864
    @albinthomas3864 2 ชั่วโมงที่ผ่านมา

    അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അമ്മയുടെ പുറം വേദന, ചുമ,കിഡ്നി സ്റ്റോൺ, വയറിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗം, കൈവെള്ളയിലെ അലർജിയും വേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അനിയന് ഡിഗ്രി കോഴ്സ് കഴിഞ്ഞു നല്ല ഒരു ജോലി നല്കണമേ, അമ്മേ മാതാവേ അനിയന് ഡിഗ്രി കോഴ്സ് ഇന്റേൺഷിപ് ചെയ്യാൻ നല്ല ഒരു സ്പോർട്സ് സെന്ററിൽ അഡ്മിഷൻ നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എനിക്ക് വിദേശരാജ്യത്ത് സ്കൂളിൽ നല്ല സാലറിയോടെ സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ ആയിട്ട് ജോലി നല്കണമേ, അമ്മേ മാതാവേ എനിക്ക് നല്ല ഒരു ജീവിതപങ്കാളിയെ കണ്ടത്തി നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം, ചുമ, പുറം വേദന, തലവേദനയും എടുത്ത് മാറ്റി രോഗസൗഖ്യo നല്കി അനുഗ്രഹിക്കേണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ അപ്പാപ്പന്റെ രോഗങ്ങൾ എല്ലാം എടുത്ത് മാറ്റി പഴേത്പോലെ നടക്കാനുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ വീടിന്റെ പണികൾ പൂർത്തിയാക്കുവാനും കടബാധ്യതകൾ അടയ്ക്കാനുമുള്ള അനുഗ്രഹം നല്കണമേ 🙏❤അമ്മേ കൃപാസനം സഞ്ചാരി മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാ പ്രാർത്ഥന നിയോഗങ്ങളും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു നല്കി അനുഗ്രഹിക്കേണമേ 🙏❤മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️

  • @sijiroy6710
    @sijiroy6710 12 ชั่วโมงที่ผ่านมา +6

    Amme mathave innu exam ezhuthunna Ella makkaleyum anugrahikkaname

  • @mamithakumar4665
    @mamithakumar4665 11 ชั่วโมงที่ผ่านมา +7

    അമ്മേ മാതാവേ ഈശോയെ ഞൻ കുറയെ company il ജോലിക്ക് വേണ്ടി അപേക്ഷിച്ചിരിക്കുന്നു അമ്മേ മാതാവേ ഈശോയെ നല്ലൊരു കമ്പനി യിൽ നല്ല salary യോട് നല്ലൊരു ജോലി നൽകി അനുഗ്ഗ്രഹിക്കണേ അമ്മേ മാതാവേ ഈശോയെ എന്ന പോലെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി അനുഗ്ഗ്രഹിക്കണേ 🙏🙏🙏

    • @remyaarun8632
      @remyaarun8632 9 ชั่วโมงที่ผ่านมา

      അമ്മേ മാതാവേ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്തണമേ അവർക്ക് പഠിക്കുവാനുള്ള മടി മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @selvimselvim3902
    @selvimselvim3902 14 ชั่วโมงที่ผ่านมา +7

    അമ്മേ മാതാവേ ഞാൻ എഴുതിയ പരീക്ഷയിൽ എന്നെ ജയിപ്പിച്ച് ജോലി നൽകണമേ :😢😢😢

  • @akshayatreesaben2393
    @akshayatreesaben2393 12 ชั่วโมงที่ผ่านมา +5

    അമ്മ എന്നെയും എൻ്റെ കുടുംബത്തെയും സുഹൃത്തുക്കളെയും അവരുടെ ജീവിത ലക്ഷ്യങ്ങളും ഭാവി ജീവിത വിജയവും കൈവരിക്കാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @jomyjosechikku2178
    @jomyjosechikku2178 14 ชั่วโมงที่ผ่านมา +5

    മാതാവേ മക്കൾക്കു കൂട്ടായി ഇരിക്കേണമേ 🙏🏿🙏🏿🙏🏿

  • @LintuPaul
    @LintuPaul 10 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മ ജപമാല മാതാവേ എന്റെ നിയോഗങ്ങൾ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്നു മൂത്ത മോൾ പത്തിൽ ആണ് മാതാവേ മോളില്ല വിഷയത്തിനും മാതാവേ അവൾ അനുഗ്രഹിക്കണേ നന്നായി പഠിച്ച് നല്ലൊരു റിസൾട്ട് ഉണ്ടാക്കണേ എന്റെ മാതാവേ എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ ഞങ്ങൾക്ക് നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു എന്റെ കടുബാധ്യതകൾ തീർത്തു തരണേ അമ്മയെ മാതാവേ സ്നേഹ സത്യമാണെങ്കിൽ എന്നെ കാണിച്ചു തരണേ മാതാവേ 🙏🙏🙏🙏🙏 എനിക്ക് കാശ് എന്ന് സഹായിക്കാൻ പറഞ്ഞവർക്ക് മനസ്സ് തോന്നി ക്യാഷ് തന്നെ

  • @ajiaa1017
    @ajiaa1017 2 ชั่วโมงที่ผ่านมา

    Lilly.ട അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ കുടുംബത്തെ ദൈവ അനുഗ്രഹo കൊണ്ട് നിറക്കണമേ എന്റെ ഉടമ്പടി പുതുക്കാൻസഹായിക്കണമേ സ്ഥലം വിൽക്കാതെ കടം തീർക്കാൻ സഹായിക്കണമേ ഞങ്ങളുടെ അനുഖങ്ങളും കഷ്ടതകളും മാറ്റി സഹായിക്കണമേ അപ്പാ അനുഗ്രഹിക്കണമേ❤❤❤❤❤❤

  • @Laisamma-me2sf
    @Laisamma-me2sf 5 นาทีที่ผ่านมา +1

    , Amma Krupasana Mathave Edapedename Niyogangal Sathichu Tharename Ella Makkaleyum Vishuwasamthil Nirakename Amen Hallelujah 🙏🙏

  • @sheesammabenny8451
    @sheesammabenny8451 11 ชั่วโมงที่ผ่านมา

    അമ്മേ.മാതാവേ ഞങ്ങളെ അനുഗ്രഹിക്കണമേ സമർപ്പിക്കുന്നു ഈശോയ 🙏

  • @elsyskaria5604
    @elsyskaria5604 7 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എല്ലാം ഭവനത്തിലും സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ🙏

  • @shyamlal843
    @shyamlal843 10 ชั่วโมงที่ผ่านมา

    ഈ യാത്രയിൽ നമ്മുടെ കൂടെ വരണേ ഈശോയെ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayaJaya-w4h
    @JayaJaya-w4h 6 ชั่วโมงที่ผ่านมา

    അമ്മയെ പരിശുദ്ധ അമ്മേ ദൈവമാതാവേ എനിക്ക് കിട്ടിയ ഒരു അനുഗ്രഹമാണ് ഞാൻ ഓരോ ദിവസവും അമ്മയുടെ പറയുകയാണ് ഇന്നു ഞാൻ ആവശ്യപ്പെടുന്നത് എൻറെ മോൻറെ ആവശ്യമാണ് അമ്മ മാതാവേ അവൻ ജോലിക്ക് പോകാൻ തയ്യാറെടുക്കുന്നു ജോലി കിട്ടുവാൻ ജോലിക്ക് പോകാനുള്ള മനസ്സ് കാണിക്കണമേ അമ്മയുടെ അനുഗ്രഹം ആശിർവാദവും അതിൻറെ കൂടെ ഉണ്ടാവണം കാലിനു വേദന ഇല്ലാതെയും കാലുകൊണ്ട് സുഖമായി ജോലി ചെയ്യാനും നടക്കുവാനും എൻറെ അമ്മാവൻറെ കൂടെ കൈപിടിച്ച് നടത്തണം

  • @mareenacpo1580
    @mareenacpo1580 9 ชั่วโมงที่ผ่านมา

    മാതാവേ എൻ്റെ നിയോഗങ്ങളെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു

  • @shijishaji1785
    @shijishaji1785 11 ชั่วโมงที่ผ่านมา

    അമ്മേ ഞങ്ങളെ സഹായിക്കണമേ എന്നും ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ 🙏🙏🙏

  • @jijoantony1238
    @jijoantony1238 6 ชั่วโมงที่ผ่านมา

    എന്റെ കൃപാസനം മാതാവേ എല്ലാ തഴക്കദോഷങ്ങളിൽ നിന്നും രക്ഷിക്കണമേ🙏

  • @anuprasad3909
    @anuprasad3909 9 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ വിസ വേഗം വരേണമേ 🙏🏻🙏🏻എല്ലാവരെയും കാത്തുകൊള്ളണമേ

  • @lissydavis4432
    @lissydavis4432 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എല്ലാ യുവജനങൾയും നല്ല വഴിലൂടെ നയിക്കണേ 🙏🏼🙏🏼🙏🏼🙏🏼

  • @shinumol7032
    @shinumol7032 8 ชั่วโมงที่ผ่านมา

    Amma mathave kathukollaname 🙏🙏🙏🙏

  • @minilawrence2661
    @minilawrence2661 4 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ നിയോഗംഹങ്ങൾ സാധിച്ചു തരേണമേ 🙏🙏🙏

  • @ShijiDenny-tt5yu
    @ShijiDenny-tt5yu 6 ชั่วโมงที่ผ่านมา

    അമ്മയെ കൃപാസന മാതാവേ പ്രത്യാശയുടെ പ്രാർത്ഥിക്കുന്നു ലഭിക്കുമെന്ന് ഉറച്ച വിശ്വാസത്തിൽ അമ്മയോട് മാധ്യസ്ഥം അപേക്ഷിക്കുന്നു എൻറെ മകളുടെ അഞ്ചാമത്തെ സെമി എല്ലാ സബ്ജക്റ്റുകളും പാസാക്കുന്നതിന് ജയിക്കാനുള്ള മാർക്ക് മാത്രം ലഭിക്കുന്നതിന് എൻറെ മകളെ അനുഗ്രഹിക്കേണമേ പ്രൊഫസർമാർ മാർക്ക്ഇടുമ്പോൾ ഉണ്ണീശോയുടെ കരങ്ങൾ കൊണ്ട് ഇടണം തോൽപ്പിച്ചു കളയരുത് സമയമാകും എത്രയും പെട്ടെന്ന് കണ്ണു തുറക്കണമേ പഠിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവരവരുടെ ആവശ്യങ്ങൾ അനുസരിച്ച് അനുഗ്രഹവർഷം ചൊരിയണമേ ആരെല്ലാം പ്രാർത്ഥന സഹായി ആവശ്യപ്പെട്ടിട്ടുണ്ട് അവർക്കുവേണ്ടി മാധ്യസ്ഥം അപേക്ഷിക്കുന്നു അമ്മേ മാതാവേ ഈശോയുടെ ഞങ്ങളുടെ മാധ്യസ്ഥം അറിയിക്കണമെന്ന് ഞങ്ങൾക്ക് സാധിച്ചു തരണമേ കൈവെടിയരുതേ കേണപേക്ഷിക്കുന്ന മകളെ രക്ഷിക്കണേ വിജയിപ്പിച്ചു തരണേ അങ്ങയുടെ തിരുനടയിൽ ഞാൻ എൻറെ മകളെ കൊണ്ടുവന്നു നന്ദി പറഞ്ഞോളാം യേശുവേ സോസ്ത്രം യേശുവേ നന്ദി ഹാലേലൂയ

  • @DhanyaBinu-m5e
    @DhanyaBinu-m5e 3 ชั่วโมงที่ผ่านมา

    അമ്മ മാതാവേ എന്റെ സങ്കടങ്ങൾ അമ്മ കാണാതെ പോകരുതേ 🙏🏻🙏🏻🙏🏻

  • @RincySimon-e6e
    @RincySimon-e6e 9 ชั่วโมงที่ผ่านมา

    അമ്മേ കുടുബത്തെ അനുഗ്രഹിക്കണമേ തലവേദന മാറ്റി തരണമേ നിയോഗങ്ങൾ അങ്ങു സമർപ്പിക്കുന്നു സഞ്ചാരി മാതാവേ മണിക്കൂർ ന്റെ അമ്മേ എല്ലാം സാധിച്ചു തരണമേ 🙏🏻കൃബ,, തരണമേ വിശാസം വാർഡിപ്പിക്കണമേ അമ്മേ സാക്ഷി ആക്കി മാറ്റണമേ 🙏🏻🙏🏻

  • @rajireji1654
    @rajireji1654 9 ชั่วโมงที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ ഭർത്താവിൻ്റെ ക്യാൻസർ രോഗം പൂർണ്ണ സൗഖ്യം നൽകി പരസഹായം കൂടാതെ എഴുന്നേറ്റ് നടക്കാൻ നിൻ്റെ സാക്ഷിയാക്കി മാറ്റേണമേ ആമേൻ

  • @SulochanaKv-z4v
    @SulochanaKv-z4v 5 ชั่วโมงที่ผ่านมา

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ അപേക്ഷിക്കണമേ ആമേൻ അപ്പാ പിതാവേ പരിശുദ്ധാത്മാവേ ഞങ്ങളോട് കരുണ ചെയ്യേണമേ കൃപ ചെയ്യേണമേ ആമേൻ അമ്മേ മാതാവേ ഈശോയെ അങ്ങയെ അങ്ങയെ വിളിച്ച് അപേക്ഷിക്കുന്ന സകല മക്കളേയും അവിടുന്ന് അനുഗ്രഹിക്കേണമേ സഹായിക്കണമേ ആമേൻ

  • @anuthomas243
    @anuthomas243 5 ชั่วโมงที่ผ่านมา

    Amen എന്റെ വസ്തു വില്പനനടക്കണമേ ആമേൻ 🙏🏾🙏🏾🙏🏾

  • @rohanevaniya609
    @rohanevaniya609 8 ชั่วโมงที่ผ่านมา

    അമ്മേ കൃപാസന മാതാവേ,
    എല്ലാ തടസങ്ങളും മാറ്റിത്തരേണമേ, അമ്മ മാതാവേ, അമ്മേ ശക്തിയിൽ എല്ലാ മാറ്റി തരേണമേ

  • @AsAbrahamAsAbraham
    @AsAbrahamAsAbraham 10 ชั่วโมงที่ผ่านมา

    🙏🙏🙏..... സഞ്ചാരിയായ മാതാവേ........ രണ്ടാമത്തെ ലോണ് എന്തെല്ലാം ആവശ്യമായി വരുന്നത് എല്ലാം ഒരുക്കി തന്നതുകൊണ്ട് നാലുപേരുടെ കുടുംബത്തിനായി അത് വാങ്ങി തരണമേ മാതാവേ ഇന്നുതന്നെ...... 🙏🙏🙏🙏🙏

  • @rajireji1654
    @rajireji1654 9 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എൻ്റെ ഫാറ്റി ലിവറും കൊളസ്ടേളം നേർമൽ ആക്കി സൗഖ്യം നൽകി നിൻ്റെ സാക്ഷിയാക്കി മാറ്റേണമേ ആമേൻ

  • @marygipsa6606
    @marygipsa6606 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവെപുതിയ ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ ആമേൻ

  • @swapnamanu6436
    @swapnamanu6436 6 ชั่วโมงที่ผ่านมา

    അമ്മേമാതാവേ അനുഗ്രഹിക്കേണമേ 🙏🏼🙏🏼ആമേൻ 🙏🏼🙏🏼

  • @ReenaRaju-rr6jx
    @ReenaRaju-rr6jx 7 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ നന്ദി സ്തുതി ആരാധന🙏🙏🙏

  • @3ticksthegyat
    @3ticksthegyat 8 ชั่วโมงที่ผ่านมา

    എൻ്റെ ഈശോയെ ഞങ്ങളുടെ Uk വിസ പുതുക്കി കിട്ടുന്നതിനുവേണ്ടി അമ്മേ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @antonypj2736
    @antonypj2736 9 ชั่วโมงที่ผ่านมา

    ഈശോയെ നിന്റെ സമാധാനം എല്ലാ മക്കൾക്കും നൽകേണമേ

  • @sincydensen2666
    @sincydensen2666 11 ชั่วโมงที่ผ่านมา

    അമ്മേ മാതവേ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ പ്രതി ക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ

  • @leenarose357
    @leenarose357 11 ชั่วโมงที่ผ่านมา

    നസ്രായനായ യേശുവെ സീനയുടെയും ടീനുവിൻ്റെയും ജീവിതത്തിലേക്ക് കടന്നു വരണമെ. മാതാവെ ഇവരുടെ കുടുംബത്തോടുകൂടെയായിരുന്നു അവരെ വഴി നടത്തണമെ.

  • @ReenaMol-r8l
    @ReenaMol-r8l 13 ชั่วโมงที่ผ่านมา

    എന്റെ മാതാവേ എന്റെ കടബ്ത്യത മാറ്റിത്തരാന്നെ

  • @mercythomas526
    @mercythomas526 10 ชั่วโมงที่ผ่านมา

    മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rajisajeev8944
    @rajisajeev8944 10 ชั่วโมงที่ผ่านมา

    അമ്മ മാതാവേ ഉപജിവനത്തിനും ഒരു വഴി കാണിച്ചു തരണെ അമ്മ മാതാവേ

  • @miniudayan4866
    @miniudayan4866 9 ชั่วโมงที่ผ่านมา

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു.

  • @SaralaBabu-i7d
    @SaralaBabu-i7d 10 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളെ കാത്തു രക്ഷിക്കണേ.ആമേൻ

  • @SijiRajesh-f2m
    @SijiRajesh-f2m 11 ชั่วโมงที่ผ่านมา

    എന്റെ മാളുവിന് നല്ല ഒരു ജോലി കിട്ടണേ മാതാവേ അവളുടെ മനസ് മാറികിട്ടണേ എന്റെ മാതാവേ

  • @SindhuBiju-gm3zg
    @SindhuBiju-gm3zg ชั่วโมงที่ผ่านมา

    Amme സോജൻ. ചെറ്റ്‌നിയി. കുമ്പത്തെ. Anugrahikkane. പരിശുദ്ധ. അമ്മേ

  • @RajirameshRaji
    @RajirameshRaji 13 ชั่วโมงที่ผ่านมา

    Ente karthave ente mathave ente kadapaithakal thirthu tharanam mathave enikk sapathikkam nalki anugrahikkanamea ❤❤❤❤❤

  • @chechikwt7557
    @chechikwt7557 12 ชั่วโมงที่ผ่านมา

    Leela അമ്മേമാതാവേ എന്റെ അവശ്യങ്ങൾ സാധിച്ചുത്രെണമേ ആമീൻ 🙏🙏🌹🙏🙏

  • @anoopa3399
    @anoopa3399 9 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ പേരിൽ വന്ന കേസ് ഓഴിഞ്ഞ് മാറ്റണമേ
    അമ്മേ കൃപ് ചൊരിയാണ മെ

  • @jancysunny4337
    @jancysunny4337 10 ชั่วโมงที่ผ่านมา

    പരിശുദ്ധ അമ്മേ നന്ദി 🙏🙏🙏🙏❤️❤️❤️

  • @Tzmeponnu
    @Tzmeponnu 2 ชั่วโมงที่ผ่านมา

    അമ്മേ വല്ലാത്ത തലവേദനയാണ് ആ തലവേദന വിട്ട് മാറ്റിത്തരണമേ

  • @sherlysaji3507
    @sherlysaji3507 8 ชั่วโมงที่ผ่านมา

    അമ്മേ എന്നെ സാക്ഷിയാക്കണമേ 🙏🙏 രെജിസ്ട്രേഷൻ ശരിയാക്കി കൊടുക്കണേ 🙏

  • @vincentp9029
    @vincentp9029 12 ชั่วโมงที่ผ่านมา +2

    ഇന്നലെ എന്റെ മകൾക്ക് ആറാമത്തെ പ്രസവത്തിൽ ഒരു ആൺകുഞ്ഞിനെ തന്നതിനെ ഓർത്ത് നന്ദി പറയുന്നു. ചേട്ടന്റെ ഹാർട്ട് ഓപ്പറേഷൻ സുഖമായി തീർന്നതിൽ നന്ദി എല്ലാവരും ദൈവനാമത്തിൽ സൗഖ്യമാകട്ടെ - നന്ദി

    • @SHEEBABIJU-p2f
      @SHEEBABIJU-p2f 12 ชั่วโมงที่ผ่านมา

      ❤❤❤❤

  • @JencyManoj
    @JencyManoj 12 ชั่วโมงที่ผ่านมา

    അമ്മേ എന്നെ രക്ഷിക്കണംമേ ആമേൻ 🙏🙏🙏🙏

  • @sheesammabenny8451
    @sheesammabenny8451 11 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ അരുൺ ന്റെ കടബാന്ധ്യത മാറ്റി തരണേ അമൽ നെ ഒരു ഭവനം തരണേ ഈശോയെ യേശുവേ ഈശോയ 🙏🕯️🕯️🕯️✝️❤️😭

  • @jijoantony1238
    @jijoantony1238 5 ชั่วโมงที่ผ่านมา

    അമ്മേ കുമ്പസാരിക്കാനുള്ള കൃപ.. നല്കണമേ 🙏

  • @jothijothi4125
    @jothijothi4125 6 ชั่วโมงที่ผ่านมา

    Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻 Ave maria 🙏🏻

  • @krishnendums3111
    @krishnendums3111 9 ชั่วโมงที่ผ่านมา

    നന്ദുന്റെ എല്ലാ വേദന യും മാറ്റണെ 🙏എല്ലാ അലർജിയും മാറ്റണെ 🙏

  • @Alicejohny-dy5gw
    @Alicejohny-dy5gw 12 ชั่วโมงที่ผ่านมา

    അമ്മെ മാതാവേ നന്ദി🙏🙏🙏

  • @deepa19761
    @deepa19761 8 ชั่วโมงที่ผ่านมา +1

    Per gratutione for Alji

  • @antonypj2736
    @antonypj2736 9 ชั่วโมงที่ผ่านมา

    വേദനിച്ചു കഴിയുന്ന രോഗികൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു

  • @bindhupv774
    @bindhupv774 12 ชั่วโมงที่ผ่านมา +1

    അമ്മ മാതാവേ എന്റെ വിട് പണി ക്ക് വേണ്ടി സാമ്പത്തിക വഴി തുറക്കണമേ എനിക്ക് ഒരു ജോലി യുംതരണമേ എല്ലാം വരുടെയും നിയോഗം നിറവേറ്റി കൊടുക്കണമേ അമ്മ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @mercyvarghese7286
    @mercyvarghese7286 12 ชั่วโมงที่ผ่านมา

    അമ്മയെ കൃപാസന മാതാവേ അമ്മയുടെ പ്രതീക്ഷീകരണത്തിന്റെ ഒരു സാക്ഷിയായി എന്നെ എത്രയും വേഗം അനുഗ്രഹിക്കേണമേ🙇‍♀️🙏

  • @anilaappu3928
    @anilaappu3928 13 ชั่วโมงที่ผ่านมา

    ഈശോയെ ജോലി സ്‌ഥലം അനുഗ്രഹം ആക്കി തരണമേ എല്ലാ തടസ്സങ്ങളും മാറ്റി തരണമേ

  • @AkhilaGeorge-ef9hn
    @AkhilaGeorge-ef9hn 10 ชั่วโมงที่ผ่านมา

    എൻ്റെ അമ്മയെ, ഇന്നാലെ നല്ല മാർക്കോടെ writing pass ആക്കിയതിന് നന്ദി. യേശുവേ നന്ദി, യേശുവേ സ്തുതി

  • @rinirajt9533
    @rinirajt9533 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ, ജോലി അപ്രൂവൽ ആയെന്ന് ഇന്ന് കാണിച്ചു തരണമെ.

  • @the_artistic_soul2111
    @the_artistic_soul2111 12 ชั่วโมงที่ผ่านมา

    എന്റെ മോൾക്ക് ഉജ്ജ്വല ബാല്യ പുരസ്കാരം കിട്ടേണമേ മാതാവേ

  • @AthiraVivek-f6n
    @AthiraVivek-f6n 13 ชั่วโมงที่ผ่านมา

    Amme parisudha amme ente vayarinullile asugagal Matti tharaname amme mathave 🙏🙏🙏🙏

  • @beenakunjumon1170
    @beenakunjumon1170 12 ชั่วโมงที่ผ่านมา

    എന്റെ സഹോദരന്റെ ഇയർ ബാലൻസ് കൺട്രോളിൽ ആക്കി ജോലിക്ക് പോകുവാനുള്ള അനുഗ്രഹം കൊടുക്കണമെഅമ്മേ യേശുവേ 🙏

  • @SollymolJoseph
    @SollymolJoseph 10 ชั่วโมงที่ผ่านมา

    ❤️Praise the lord❤️

  • @Minisgarden01
    @Minisgarden01 13 ชั่วโมงที่ผ่านมา

    അമ്മേ എന്റെ മക്കളായ ഗസപിന്നെയും ഗമലിനെയും പരിശുദ്ധനമാവിനാൽ നീറക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @SiniSebastian-b2t
    @SiniSebastian-b2t 8 ชั่วโมงที่ผ่านมา

    അമ്മേ എല്ലാ മക്കളെയും 🙏🙏അനുഗ്രഹിക്കണേ 🙏🙏

  • @SijiBiju-pw7yt
    @SijiBiju-pw7yt ชั่วโมงที่ผ่านมา

    Ente mathave ente perilulla sthalam etreyum pettennu vittu tharename amen🙏🙏🙏🙏🙏

  • @sheenasaju-re1ur
    @sheenasaju-re1ur 13 ชั่วโมงที่ผ่านมา

    മാതാവേ എന്റെ brotherന്റെ ജോലി സ്ഥിരമാക്കി കൊടുക്കണേ, ഞങ്ങളെ കൈവെടിയരുതേ അമ്മേ നീ മാത്രമേ ഞങ്ങൾക്ക് ആശ്രയമുള്ളൂ. ആമ്മീൻ

  • @anniefrancis8003
    @anniefrancis8003 ชั่วโมงที่ผ่านมา

    ഈശോയ സുഖമായി ഉറങ്ങാൻ അനുഗ്രഹികണമെ ആമീൻ❤🙏🙏🙏

  • @Sr.JancyJoseph
    @Sr.JancyJoseph 12 ชั่วโมงที่ผ่านมา

    Ente yesoye, ente kreupasana Mathave, njangalude kudumbathele vazhakkukal mattitharaneme. Samathanam tharaneme. Parasparam sneham undavanam Mathave.

  • @bolden-j5d
    @bolden-j5d 9 ชั่วโมงที่ผ่านมา

    അമ്മേ കാത്തുകൊള്ളണമേ 🙏

  • @royvarghese7557
    @royvarghese7557 12 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ പ്രാർത്ഥനാ നിയോഗങ്ങൾ സമർപ്പിക്കുന്നു ആമേൻ 🙏

  • @shylajayan2614
    @shylajayan2614 9 ชั่วโมงที่ผ่านมา

    Amme krupasanam mathave ente ellaneyogagaludemel karunayayirikkaname amen🙏🙏

  • @AsAbrahamAsAbraham
    @AsAbrahamAsAbraham 10 ชั่วโมงที่ผ่านมา

    അമ്മ...... അനീഷ്‌ എബ്രഹാം.... മകന്റെ മദ്യ മദ്യപിച്ച് വന്ന് ഞങ്ങളുടെ കുടുംബത്തിന് ഏലയ്ക്കുന്ന ഓരോ വേദനകളും.. എന്നാലേ ഈശോയും മാതാവും കാണുന്നതല്ല എന്റെ മമ്മിയുടെ മനസ്സിലെ വേദനകളും നിന്റെ കരങ്ങളിൽ സമർപ്പിക്കുന്നു.. W😭😭😭😭😭😭😭😭😭😭😭😭🙏.... ആ കുടുംബത്തിന് സമാധാനം കൊടുക്കേണമേ 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @manjubobby7287
    @manjubobby7287 5 ชั่วโมงที่ผ่านมา

    അമ്മേ മാതാവേ എന്റെ മക്കളുടെ കൂടെ ഉണ്ടാവണമേ 🙏പഠനത്തെ അനുഗ്രഹിക്കണമേ 🙏

  • @shineedaniel378
    @shineedaniel378 12 ชั่วโมงที่ผ่านมา

    ❤❤amme mathave ende niyogangle sweekarichu athu sadhichutharene tharne amen ❤❤

  • @Ifuknowuknow4942
    @Ifuknowuknow4942 12 ชั่วโมงที่ผ่านมา

    Enta esoya enta mathavanga enta moldavivaham Altharauil balipedathil oru anugraha nimishmayi nadathanama Amen ❤❤❤❤❤❤❤

  • @marykuttyjoy3792
    @marykuttyjoy3792 13 ชั่วโมงที่ผ่านมา

    സൗഖ്യം തരണമെ അമ്മേ