Interview with Mohanlal on Mammootty's Birthday | Mathrubhumi.com

แชร์
ฝัง

ความคิดเห็น • 1K

  • @abdulrasheedpc9112
    @abdulrasheedpc9112 3 ปีที่แล้ว +461

    മോഹൻലാൽ തുറന്ന് സംസാരിക്കുന്നത് അപൂർവമായിരുന്നു പക്ഷേ.. അദ്ദേഹം മനസ് തുറക്കുമ്പോൾ ഹൃദയാവർജകമായ ഒരു അഭിമുഖമായി മാറുന്നു.

    • @bullishrunway3546
      @bullishrunway3546 3 ปีที่แล้ว +3

      hrudayavarjakam ennu vechal

    • @andrewsdc
      @andrewsdc 3 ปีที่แล้ว +1

      ഹൃദയാവർജ്ജകം?!!

    • @Rajesh-gw7di
      @Rajesh-gw7di 2 ปีที่แล้ว +1

      It depends on interviewer and quality of qns britasne venuvine pole oolakal chodikuna qns he has no answers

    • @jeevyasweetlovers-y5r
      @jeevyasweetlovers-y5r หลายเดือนก่อน

      ഇതിന്റെ അർത്ഥമറിയില്ല നല്ല weight ഉള്ള വാക്കല്ലേ

  • @sudheerbabu2694
    @sudheerbabu2694 3 ปีที่แล้ว +712

    ലാലേട്ടന്റെ ഏറ്റവും നല്ല അഭിമുഖങ്ങളിൽ ഒന്നാണിത്. തികച്ചും സത്യസന്ധമായ മറുപടികൾ.

    • @MohammedAshraf-n6
      @MohammedAshraf-n6 3 ปีที่แล้ว +21

      അതെ, ലോകത്തിലെ ഏറ്റവും മികച്ച നടൻ എന്ന് ഞാൻ വിശ്വസിക്കുന്ന ലാലേട്ടന്റെ അഭിനയ ശൈലി പോലെ തന്നെയാണ് അദ്ദേഹത്തിന്റെ അഭിമുഖവും, വളരെ തന്മയത്വത്തോടെ...

    • @uwaisms
      @uwaisms 3 ปีที่แล้ว +9

      @@MohammedAshraf-n6 അത് ലോക സിനിമ കാണാതൊണ്ടയിരിക്കും

    • @nikhilartzz9350
      @nikhilartzz9350 3 ปีที่แล้ว +1

      @@uwaisms ikkachide kandu kanum🌝

    • @ayush.pillai
      @ayush.pillai 3 ปีที่แล้ว

      @@uwaisms Kandittundengilo?

    • @andrewshal5472
      @andrewshal5472 3 ปีที่แล้ว +4

      @@MohammedAshraf-n6 yes true.. ഇത്ര അധികം depth il irangi പോയി abhinayikkan വേറെ aarkum kazhiyilla... രൂപ mattam ഇല്ല ഓരോ charactersnum പക്ഷേ aarkum illatha ഒരു change adheham varuthum.. മനസ്സിന്റെ mattam.. He has Unmacthabe emotional intelligence

  • @Gokulgopakumar18
    @Gokulgopakumar18 3 ปีที่แล้ว +341

    മോഹൻലാൽ ഇത്രയും crystal clear ആയി സംസാരിക്കുന്ന ഒരു interview ഈ അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല. മമ്മൂട്ടിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകൾ ശരിക്കും സന്തോഷം തരുന്നവയാണ്❤️ഇതുപോലെ രണ്ടു സൂപ്പർതാരങ്ങളെ നമുക്ക് കിട്ടിയതിൽ അഭിമാനം മാത്രം💪

  • @asifasana7470
    @asifasana7470 3 ปีที่แล้ว +78

    മോഹൻലാൽ സംസാരിക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ... എത്ര ഭംഗിയുള്ളതാണ്.. 👌🏻.. ഏത് തരം ചോദ്യം ആണെങ്കിലും.. അതിന് കൃത്യമായി മറുപടി പറയാൻ അറിയാം.. 👍

    • @jacobjacob6334
      @jacobjacob6334 9 หลายเดือนก่อน

      Mammotty career il outakuunnennu karuthiyappol thirichu vanna nadan aanu.. annu palarum direct aayum.indirect aayum mammittytevkalam.kazhinju ennu paranjappolokke mohanlal.mammittybye thazhthiparanjittilla malayala cinemaye shoulder cheyyunna nafan ennanu annum.mohsnlalmparanjathu...

  • @arunvijayan6083
    @arunvijayan6083 3 ปีที่แล้ว +274

    മോഹൻലാൽ ഇത്രേം casual ആയിട്ടും open ആയിട്ടും സംസാരിക്കുന്നത് കാണുന്നത് ഈ അടുത്തകാലത്ത് ആദ്യമായാണ് 😊

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +2

      Athe

    • @ganeshravindran3875
      @ganeshravindran3875 3 ปีที่แล้ว +1

      Trueeeee

    • @harveyrex941
      @harveyrex941 3 ปีที่แล้ว +3

      വിവാദങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന ചോദ്യങ്ങൾ അല്ലേ അങ്ങേരെ ഇൻ്റർവ്യൂ ചെയ്യുന്നവര് ചോദിക്കുന്നെ. അതാവും

    • @sreerock4661
      @sreerock4661 2 ปีที่แล้ว

      Pullide frnd aan interviewer

  • @Ziya007
    @Ziya007 3 ปีที่แล้ว +574

    വളരേ തുറന്നാണ് ലാലേട്ടൻ സംസാരിക്കുന്നത്, തീർത്തും സത്യസന്ധമായി. മമ്മൂക്കയും അങ്ങിനെ തന്നെ. മലയാളത്തിന്റെ അഭിമാനം, അഹങ്കാരം!!

    • @princed819
      @princed819 3 ปีที่แล้ว +9

      Exatily

    • @priya-bu9lx
      @priya-bu9lx 3 ปีที่แล้ว +13

      @@aadhiarts568 exactly nnum parayaam 😁

    • @adhwaith494
      @adhwaith494 3 ปีที่แล้ว +6

      Athe lalettan kayinjj aan mammootty

    • @nandakishors1270
      @nandakishors1270 3 ปีที่แล้ว +7

      @@adhwaith494 randum perum equal aanu oru pole legends

    • @noufalbinzainudheen5633
      @noufalbinzainudheen5633 3 ปีที่แล้ว +3

      @@priya-bu9lx ha ha

  • @roshu5622
    @roshu5622 3 ปีที่แล้ว +129

    മോഹൻലാൽ ഹൃദയം കവർന്ന ഒരു നടൻ, ആ വിനയവും നന്മയും മറ്റെവിടെ കാണും. ഇച്ചാക്കയുടെ സ്വന്തം ലാലേട്ടൻ ..

  • @moviesclips9833
    @moviesclips9833 3 ปีที่แล้ว +445

    കാര്യം മമ്മുക്ക ലാലേട്ടൻ fans fight ഉണ്ടെങ്കിലും ഞങ്ങൾ ഫാൻസ്നു ഇവരുടെ friendshipne കുറിച്ച് കേൾക്കുന്നത് തന്നെ ഒരു ഹരമ......ഒരു തരം രോമാഞ്ചം💥🔥💥🔥💥🔥

    • @paul03alen42
      @paul03alen42 3 ปีที่แล้ว +2

      ❤❤

    • @sanjay.tsanju215
      @sanjay.tsanju215 3 ปีที่แล้ว +8

      Enthino Vendi fans fight

    • @moviesclips9833
      @moviesclips9833 3 ปีที่แล้ว +2

      @@sanjay.tsanju215 just for a rasam😂

    • @thefutureself7342
      @thefutureself7342 3 ปีที่แล้ว +12

      Sherikkum ipozhum ആ fan fight undo... I dn think so... nthinu fan fight... ഇത്രയും മനോഹരമായ chetan അനിയന്‍ relation il nthinu fan fight... I am a lalettan fan... pakshe mammookka ഇല്ലാതെ lalettan illa... lalettan ഇല്ലാത്ത mammookka illa... ivarillathe Malayalam film industry illa... fan fight nu prasakthi illa

    • @moviesclips9833
      @moviesclips9833 3 ปีที่แล้ว +4

      @@thefutureself7342 fans fight undo enno..? Ee postinte comment thanne bro vaayich nokk appo kaanam fans fight endaan enn 😂.

  • @gokulkv4889
    @gokulkv4889 3 ปีที่แล้ว +88

    രണ്ടു പേരും ഒരാളേക്കാൾ മികച്ചവനല്ല എന്ന് എന്ന് പറയാൻ ആഗ്രഹിക്കുന്ന അവസരത്തിൽ , ഇവർ രണ്ടു പേരും ഇല്ലായിരുന്നെങ്കിൽ എന്നിലെ സിനിമാ പ്രേമി ഇല്ലാ എന്ന് പറയാനാണ് എനിക്ക് ഇഷ്ടം❤️❤️

    • @mahinkutty6451
      @mahinkutty6451 2 ปีที่แล้ว +2

      മോഹൻലാൽ നല്ല ഹൃദയത്തിന് ഉടമയാണ്... മമ്മുട്ടി യെക്കാൾ എത്രയോ ഉയരത്തിൽ ആണ് ലാലേട്ടൻ 💕♥️

    • @TheNorwayMachan007
      @TheNorwayMachan007 2 ปีที่แล้ว +8

      @@mahinkutty6451 Athintidayilkkoode oru koluthal. Ingane ulla fans aanu Mohanlalinte shapam

  • @noufalallen
    @noufalallen 3 ปีที่แล้ว +278

    കൂടുതൽ ഫിലോസഫി ചേർത്ത് സംസാരിക്കാറുള്ള ലാലേട്ടൻ ഇങ്ങനെ മനസ്സ് തുറന്ന് സംസാരിക്കുന്നത് അപൂർവമായി ആണ് കാണുന്നത്

    • @eemauyau
      @eemauyau 3 ปีที่แล้ว +12

      Philosophy is life learned lessons. 😌

    • @meadowlarkcreations9218
      @meadowlarkcreations9218 3 ปีที่แล้ว +6

      @@eemauyau exactly

    • @harveyrex941
      @harveyrex941 3 ปีที่แล้ว +3

      @@eemauyau അതിനും മാത്രം വിമർശനങ്ങൾ പുള്ളിക്ക് കിട്ടിയിട്ടുണ്ട്. ബോഡി ഷേമിങിൽ തുടങ്ങി പേഴ്സണൽ ലൈഫിൽ വരെ.
      അങ്ങനെ mind set ആയികാണും ബ്രോ

    • @adarshpadmakumar7792
      @adarshpadmakumar7792 2 ปีที่แล้ว +2

      Interview cheyyuna aalu pullide best friend anu

    • @marhaba4099
      @marhaba4099 2 ปีที่แล้ว

      Pakisthaniii thayolikal

  • @binusebastian9145
    @binusebastian9145 3 ปีที่แล้ว +61

    പരസ്പര ബഹുമാനം ആണ് സാറേ ഇവരുടെ മെയിൻ.... ഇതിഹാസങ്ങൾ ഒപ്പം കട്ടക്ക് നിന്ന് മലയാള സിനിമയെ ലോകം അറിയപ്പെടുന്ന industry ആക്കിയവർ... ഇക്ക ഇഷ്ടം ♥️♥️

  • @Jayespkd
    @Jayespkd 3 ปีที่แล้ว +44

    മമ്മൂക്കയുടെ ഏറ്റവും വലിയ ഫാൻ ലാലേട്ടനും, ലാലേട്ടന്റെ ഏറ്റവും വലിയ ഫാൻ മമ്മൂക്കയും ആണ് എന്നത് ഒരു വസ്തുതയാണ്. അത്കൊണ്ടാണ് ഇവർ തമ്മിലുള്ള കടുത്ത സൗഹൃദബന്ധം ഇപ്പോഴും വളരെ നന്നായി നിലനിൽക്കുന്നത്. ഒരു ഫാൻ ഫൈറ്റിനും ഇവരുടെ സൗഹൃദത്തിന് വിള്ളൽ വീഴ്ത്താൻ കഴിയില്ല.

  • @afsalrahmanafsalrahman6742
    @afsalrahmanafsalrahman6742 3 ปีที่แล้ว +284

    ലാലേട്ടന്റെ സ്വന്തം ഇച്ചാക്ക 👍👍👍❤❤❤🔥🔥🔥

  • @Nizamnp123
    @Nizamnp123 3 ปีที่แล้ว +194

    മമ്മുക്കാനേ ഇഷ്ടപ്പെടുന്ന പോലെ ലാലേട്ടനെയും ഇഷ്ടമാണ്...ഇവരെ പോലെ ഇതിഹാസങ്ങൾ മലയാള സിനിമയിൽ ഉണ്ടാവില്ല ഉറപ്പാണ്..🤩❤️❤️ഇനിയും ഒരുപാട് കാലം ഇതേ പോലെ സ്‌ക്രീനിൽ കാണാൻ കഴിയട്ടെ..!❤️

    • @ajuthomas9955
      @ajuthomas9955 3 ปีที่แล้ว +4

      Avare pole ini aru undakum legends enikku 2 pereyum ishtama njan cinema ye snehikkunnu

    • @marhaba4099
      @marhaba4099 2 ปีที่แล้ว

      Laalettane eshttappedunna pole ellelum mammunniye eshttamallla

    • @LambaKunnan
      @LambaKunnan 4 หลายเดือนก่อน

      Lalappane ishtam alla mammokka ne ishtam aan❤‍🔥​@@marhaba4099

  • @585810010058
    @585810010058 3 ปีที่แล้ว +57

    മമ്മൂക്കയും മോഹൻലാലും നമ്മുടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ്... രണ്ടുപേരെയും ഒരുപാട് ഇഷ്ടമാണ്❤️❤️❤️

  • @User45724
    @User45724 3 ปีที่แล้ว +110

    നിങ്ങൾ രണ്ടുപേരും ഒരുമിച്ചിരുന്നൊരു ഇന്റർവ്യൂ കാണാൻ ഭാഗ്യം ഉണ്ടാവുമോ 😋😋😋😍

  • @RahulRaj-cf5dk
    @RahulRaj-cf5dk 3 ปีที่แล้ว +37

    ഉള്ളത് പറഞ്ഞാൽ ലാലേട്ടന്റെ ഏറ്റവും നല്ല ഇന്റർവ്യൂകളിൽ ഒന്ന്.....😍😍😍

  • @bibinvennur
    @bibinvennur 3 ปีที่แล้ว +124

    മോഹൻ ലാൽ മമ്മൂട്ടി ഇവർ മലയാളത്തിന്റെ ഭാഗ്യമാണ് ❤❤

    • @saleemsaleem7406
      @saleemsaleem7406 3 ปีที่แล้ว +1

      🧡💚💐🌹🥀💙💛🧡💚🌺🏵️👁️👁️🙄👍👍👍👍👍👍👍

    • @Sector_07
      @Sector_07 3 ปีที่แล้ว

      Pinnalla, nammade ahankaramanu

  • @funplay3727
    @funplay3727 3 ปีที่แล้ว +66

    Mohanlal 0% ego.. I love this man❤️

  • @dennishenry4894
    @dennishenry4894 3 ปีที่แล้ว +225

    This is the best mohanlal interview ever... I've never seen mohanlal speak this freely before

    • @meenu5920
      @meenu5920 3 ปีที่แล้ว +3

      Then u hvnt watchd his intvws befr 🤣

    • @Rajesh-gw7di
      @Rajesh-gw7di 2 ปีที่แล้ว +5

      interview cheyunavanar controversy undakan allathe qns vanal he will speak his heart thats all

  • @abdulrasheedpc9112
    @abdulrasheedpc9112 3 ปีที่แล้ว +159

    ലാലേട്ടന്റെ വിനയം വളരെ അഭിനന്ദനാർഹം. ഈ രണ്ട് മുത്തുകൾ മലയാള സിനിമയുടെ പുണ്യം.

    • @sivan3189
      @sivan3189 3 ปีที่แล้ว

      Yes sathyam pakshe fans onn ottakettakana paad... Ath koodi set aayal pinne 🔥❣️

  • @bijuchandran3382
    @bijuchandran3382 3 ปีที่แล้ว +73

    ഇന്റർവ്യൂവർ കുഴപ്പത്തിലേക്ക് കൊണ്ടു പോകില്ല എന്ന വിശ്വാസം ഇരിക്കുന്ന ആൾക്ക് ഉണ്ടായാൽ ഇത്തരം മനസ്സ് തുറന്നുള്ള ഇന്റർവ്യൂകൾ കാണാൻ കഴിയും 👏👏👏

    • @snehamariyam2129
      @snehamariyam2129 3 ปีที่แล้ว +2

      @outlander appo JB oh😥

    • @SANDRABS.S
      @SANDRABS.S 2 ปีที่แล้ว +1

      ബ്രിട്ടാസ് 😂😂😂😂

  • @arunsvlogs7107
    @arunsvlogs7107 3 ปีที่แล้ว +13

    മമ്മൂട്ടി മോഹൻലാൽ ഇവർ എന്നും മലയാള സിനിമയുടെ അന്തസ് ആണ് ജാതിയും മതവും പാർട്ടിയും നോക്കുന്നവർ മാത്രം ആണ് ഇവരെ രണ്ടു ആയി കാണുന്നത് അങ്ങനെ ഇല്ലാത്തവർക് ഇവർ രണ്ടു പേരും ഒരുപോലെ ആണ് അവർക്ക് ഒരു കുഴ്പ്പം ഇല്ല അതുപോലെ തന്നെ നമ്മുക്കും അങ്ങനെ വിചാരിച്ചാൽ മതി അങ്ങനെ ആരെകിലും ഉണ്ടലിൽ ലൈക്‌ അടിച്ചോ

  • @SharukhAbdulsalam
    @SharukhAbdulsalam 3 ปีที่แล้ว +215

    മാനസികമായി ഇത്രേം അടുപ്പം ഉള്ള രണ്ട് സമകാലിക സൂപ്പർ സ്റ്റാറുകൾ വേറേ ഇത് ഇൻഡസ്ട്രയിൽ ഉണ്ട്.. അഭിമാനം.. സന്തോഷം.. അഹങ്കാരം..😍😎😉😇

    • @Ak_724
      @Ak_724 ปีที่แล้ว +1

      Kamal hassan & rajini >

    • @jacobjacob6334
      @jacobjacob6334 9 หลายเดือนก่อน

      Mammotty career il outakuunnennu karuthiyappol thirichu vanna nadan aanu.. annu palarum direct aayum.indirect aayum mammittytevkalam.kazhinju ennu paranjappolokke mohanlal.mammittybye thazhthiparanjittilla malayala cinemaye shoulder cheyyunna nadan ennanu annum.mohanlal paranjath.priyadarshan ulpade palarum.mammotty ye thazhthan 😮

  • @ADCREATIONS2K
    @ADCREATIONS2K 3 ปีที่แล้ว +63

    ഞാൻ കണ്ടതിൽ വെച്ച് ഉള്ളു തുറന്ന സംവാദം ❤❤❤

  • @soumyamanuel
    @soumyamanuel 3 ปีที่แล้ว +38

    വ്യത്യസ്തമായ ചോദ്യങ്ങൾ.... കൃത്യമായ ഉത്തരങ്ങൾ..... classic interview...👏👏

  • @rajcherian578
    @rajcherian578 3 ปีที่แล้ว +52

    Mohan Lal is Mohan Lal and Mommootty is Mammootty. I never tried to compare them. They are both great actors. They have their own personalities, and strengths. Love them both and they will always be remembered.

    • @TheNorwayMachan007
      @TheNorwayMachan007 2 ปีที่แล้ว +2

      2perudem chila oola fansukale kinattilittal theeravunna prasnangaleyullo

  • @s___j495
    @s___j495 3 ปีที่แล้ว +48

    Anchor super❤❤❤ കാരണം nalla ചോദ്യങ്ങൾ ആയിരുന്നു എല്ലാം 🔥🔥 അനാവശ്യ ചോദ്യങ്ങൾ ഒന്നും ഇല്ലായിരുന്നു ❤

  • @phoenixmedia9106
    @phoenixmedia9106 3 ปีที่แล้ว +62

    7:36 thats the difference between method actor and natural actor
    mammooty=best ever method actor🥰
    Mohanlal=best ever natural actor🥰

    • @peterburg521
      @peterburg521 3 ปีที่แล้ว +3

      @twchie okay film institute of india
      Ur a just a fan plz dont talk rubbish

    • @NetworkKids
      @NetworkKids 3 ปีที่แล้ว +2

      Mammootty has given some great natural performances, I don't see why the difference exists. Pranchiyettan, Peranbu, and Unda immediately come to mind.

    • @phoenixmedia9106
      @phoenixmedia9106 3 ปีที่แล้ว +2

      @@NetworkKids actually mammooty and mohanlal can do both, but both of them mainly focus on method and natural acting because they are expert in that😅മോഹൻലാൽ ആണെങ്കിൽ തന്നെ കുറച്ചു സിനിമ മാത്രേ method acting ഉള്ളു, അതുപോലെ തന്നെ മമ്മൂട്ടി ചുരുക്കം ചില സിനിമകളിൽ മാത്രേ natural acting ഉള്ളു അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ 😅

    • @phoenixmedia9106
      @phoenixmedia9106 3 ปีที่แล้ว +2

      @twchie പക്ഷേ അദ്ദേഹവും ഒരു മലയാള നടൻ തന്നെയല്ലേ നമ്മളല്ലേ അവരെ സപ്പോർട്ട് ചെയ്യേണ്ടേ?
      ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ് പക്ഷേ രണ്ടുപേരെയും ഞാൻ support ചെയ്യും 🥰

    • @muhammedafsal4835
      @muhammedafsal4835 3 ปีที่แล้ว

      @twchie very true that's why marlan brando,al pacino and robert de niro all of this actors didn't shine.

  • @sreehari61
    @sreehari61 3 ปีที่แล้ว +14

    ലാലേട്ടന്റെ വിനയവും മമ്മൂക്കയോടുള്ള മമതയും ഈ വാക്കുകളിൽ നിന്നും വ്യക്തം. ❤️💚💛💜💙🧡

  • @zainudhin_K
    @zainudhin_K 2 ปีที่แล้ว +8

    ലാലേട്ടൻ, ലാലേട്ടന്റെ ഭാര്യ, മകൻ എന്നിവരുടെ സംസാരത്തിൽ നല്ല എളിമാത്വം ഉണ്ട്. അവരോടു വലിയ ബഹുമാനമാണ്. 🌹🌹🌹🌹

  • @VIBINVINAYAK
    @VIBINVINAYAK 3 ปีที่แล้ว +871

    *എനിക്ക് അദ്ദേഹത്തോടൊപ്പം എത്താൻ കഴിയില്ല എന്ന് ലാലേട്ടൻ തന്നെ പറയുന്നതാണ് ലാലേട്ടന്റെ ക്വാളിറ്റി*

    • @jeffinjoseph4067
      @jeffinjoseph4067 3 ปีที่แล้ว +12

      correct

    • @keralawwefanskwf2432
      @keralawwefanskwf2432 3 ปีที่แล้ว +2

      sec parayamo

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 ปีที่แล้ว +10

      @@keralawwefanskwf2432 angane onnumalla pulli paranje.dialogue deliveryde karyam parayumbol mammukka disciplene ayittu parayunnu lalettan angane cheyarilla enna paranje.pulli sramikkarund pakshe patilla enne paranjollu.

    • @ajmalsahil7793
      @ajmalsahil7793 3 ปีที่แล้ว

      @@jeffinjoseph4067 🎹.
      0

    • @ഒരേഒരുരാജാവ്-ഞ2ഢ
      @ഒരേഒരുരാജാവ്-ഞ2ഢ 3 ปีที่แล้ว +60

      സത്യത്തിൽ വില്ലൻ ആയി വന്നു നിലവിൽ അദ്ദേഹം മമ്മൂക്കയെക്കാൾ മുന്നിൽ ആണെന്നതാണ് സത്യം

  • @Nafihmkm007
    @Nafihmkm007 3 ปีที่แล้ว +23

    കടൽ കടന്നൊരു മാത്തുകുട്ടി പടത്തിൽ മമ്മൂട്ടി മോഹൻലാലിനെയും,മമ്മൂട്ടിയെയും കാണുന്ന സീൻ 💞

  • @RaihaTalks
    @RaihaTalks 3 ปีที่แล้ว +47

    നോക്കി വായിച്ച് നോക്കി വായിച്ച് അവതാരകൻ ഇടക്ക് നൈസായി കോർക്കാനൊക്കെ നോക്കുന്നുണ്ട്. വളരെ പക്വമായി, ചിരിച്ചു കൊണ്ട് ലാലേട്ടൻ അതിന്ന് മറുപടി പറയുന്നു...

  • @ahammadmushfiq
    @ahammadmushfiq 3 ปีที่แล้ว +38

    I always love hearing both of them talking about other

  • @rasheedark4964
    @rasheedark4964 3 ปีที่แล้ว +41

    മോഹൻലാൽന്റെ ഏറ്റവും മനോഹരമായ ഇന്റർവ്യൂ 🥰 🌹🌷🌺

  • @posa7
    @posa7 3 ปีที่แล้ว +71

    Mohanlal is so humble, he is openly appreciating another legend and giving credit to mammoothy for his own growth. 👏 such a camaraderie can be seen only in Malayalam film industry.

    • @ABHlSHEK
      @ABHlSHEK 2 ปีที่แล้ว

      kamal-rajini friendship better

  • @user-ej2vh8gi9k
    @user-ej2vh8gi9k 3 ปีที่แล้ว +19

    *ലാലേട്ടൻ മനസ്സ് തുറന്നു സംസാരിച്ചു കാണുന്ന ആദ്യ അഭിമുഖം... സൂപ്പറായിട്ടുണ്ട്*

  • @sunilkd5128
    @sunilkd5128 3 ปีที่แล้ว +7

    ഓർമ്മ വച്ച നാൾ മുതൽ ലാലേട്ടൻ എൻ്റെ ഇഷ്ട തരം, 2 പേരും തുല്യതയില്ലാത്ത മഹാപ്രതിഭകൾ ,നമ്മുടെ ഭാഗ്യം

  • @MohammedAli-np3dw
    @MohammedAli-np3dw 3 ปีที่แล้ว +25

    One of the best interview...💯

  • @nikhilk8126
    @nikhilk8126 3 ปีที่แล้ว +21

    പരസ്പര ബഹുമാനം എന്നത് ആണ് ഏറ്റവും വലുത് അത് ലാലേട്ടൻ ഉണ്ട് സ്നേഹവും ഉണ്ട് മമ്മൂട്ടിയോട്

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 ปีที่แล้ว +13

    മലയാളത്തിന്റെ അഭിമാന താരങ്ങൾ മമ്മൂക്കയും ലാലേട്ടനും ❤❤❤❤💚💚💚💚

  • @sabareesanambatt
    @sabareesanambatt 3 ปีที่แล้ว +109

    100 ആം ജന്മദിനം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ആഘോഷിക്കാൻ ദൈവം അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ!
    ആശംസകൾ!

    • @sayanthkadambur1372
      @sayanthkadambur1372 3 ปีที่แล้ว

      ഈ കൊറോണകാലത്ത് അതൊന്നും ആഗ്രഹിക്കാൻ പറ്റില്ല

  • @manucr77
    @manucr77 3 ปีที่แล้ว +14

    ഫുട്ബോളിനെ ഇഷ്ട്ടപ്പെടുന്ന ആളുകൾ റോണോൾഡോ, മെസ്സി ഫാൻസ്‌ ആയിരിക്കും അത്പോലെ തന്നെ മലയാളം സിനിമയിൽ മമ്മൂക്കയും ലാലേട്ടനും ✌✌✌✌

  • @sirajsirajudheensiraj7994
    @sirajsirajudheensiraj7994 3 ปีที่แล้ว +15

    ലാലേട്ടൻ മമ്മുക്കയുടെ കൊച്ചനിയൻ തന്നെയാണ് പക്ഷേ അഭിനയത്തിൽ തുല്യ ശക്തികൾ

  • @drtonyissac9297
    @drtonyissac9297 3 ปีที่แล้ว +115

    കഴിഞ്ഞ ഒരു പത്ത് ഇരുപത് കൊല്ലം ആയി ലാലേട്ടൻ ഇത്ര അധികം open aaya ഒരു ഇന്റർവ്യൂ കണ്ടിട്ടില്ല

    • @martinsam8787
      @martinsam8787 3 ปีที่แล้ว +5

      Puli English interviews okke correct answers annu
      Malayalam interviewsil Chella krimikal laletane iritate cheyuna chodiyangal choykum

    • @martinsam8787
      @martinsam8787 3 ปีที่แล้ว +4

      @@fg4513 alla man ee brittas polle kuthi kuthi chodhyam choykuna alkar. Indu avrde munnil annu lalinu discomfort.
      But asiaville malayalam interviews nokk pinne English Ella lal interviews kiduvaa quint fc okke
      Pinne njan irittate ennu udeshicha laletan alla malayalthil chodyam choykuna interviewers annu

  • @gireshsukumaran5075
    @gireshsukumaran5075 3 ปีที่แล้ว +24

    Two greatest artists in the World. The gift of God for malayalam . May GOD BLESS them to stay like this for a long period

  • @fantronicsable
    @fantronicsable 3 ปีที่แล้ว +6

    ലാലേട്ടൻ നിഷ്കളങ്കൻ ഗ്രേറ്റ് മമ്മൂക്കയെ കുറിച്ച് സംസാരിക്കുമ്പോൾ 100 നാക്ക് എന്നൊക്കെ പറയും പോലെ ഇവരുടെ സ്നേഹം മാത്രകാ പരമാണു

  • @teammusically5834
    @teammusically5834 3 ปีที่แล้ว +20

    അപ്പോൾ ലാലേട്ടനും മമ്മൂക്കയും ഒന്നിച്ചുള്ള ഒരു സിനിമ പ്രതീക്ഷക്കാം അല്ലേ 🔥🔥🔥

  • @SureshBabu-mz4xd
    @SureshBabu-mz4xd 3 ปีที่แล้ว +7

    ലാലേട്ടാ...💞... ഇ ഇന്റർവ്യൂ എന്നും ഓർക്കും..... 💞💞💞മമ്മൂക്ക 💞💞💞💞രണ്ട് പേരും രണ്ട് തലത്തിൽ ഉള്ള ആക്റ്റിങ്ങ് അതാണ് നിങ്ങളുടെ വിജയം

  • @renjicherian6763
    @renjicherian6763 3 ปีที่แล้ว +19

    Polished, well thought answers. I admire his intellect as his acting skills.

  • @kuriankpaul9052
    @kuriankpaul9052 2 ปีที่แล้ว +2

    40 വർഷമായി ഒരേ ഇൻഡസ്ട്രിയിൽ നിൽക്കുന്നവർ
    എത്രയോ സിനിമകൾ അഭിനയിച്ചു.
    എങ്കിലും അവരുടെ കുറവുകൾ തുറന്ന് പറയാൻ ഇപ്പോഴും മടി കാണിക്കാത്ത രണ്ട് നടന്മാർ.
    പരസ്പരം ബഹുമാനിക്കുന്ന, പരസ്പരം സപ്പോർട്ട് ചെയ്യുന്ന നടന്മാർ.
    അവരാണ് നടന്മാർ.
    മമ്മൂക്ക & ലാലേട്ടൻ

  • @Sooraj36936
    @Sooraj36936 3 ปีที่แล้ว +8

    simple and humble interview . first time mohan lal is answering straight...

  • @arjunvp2370
    @arjunvp2370 3 ปีที่แล้ว +33

    അടിപൊളി interview ❤️❤️

  • @sibin93
    @sibin93 2 ปีที่แล้ว +7

    Laletta...u r sooooo humble. Thats why u are amazing. U dont care to put u down infront of mammooty, there u win. U are far ahead than anyone as an actor its cz of ur humbleness. U are always great.

    • @sibin93
      @sibin93 ปีที่แล้ว

      @Netaji-The British Slayer Both are not equal bro, but both are having equal space in malayalees heart.
      Both are having different qualities and I respect it

  • @shibikp9008
    @shibikp9008 3 ปีที่แล้ว +20

    Two legends of malayalam movie. Mammookka& lalettan❤❤❤

  • @shahanajkiswa
    @shahanajkiswa 3 ปีที่แล้ว +33

    മലയാള സിനിമയുടെ ശക്തി തന്നെയാണ് മമ്മൂട്ടിയും, മോഹൻലാലും.

    • @marhaba4099
      @marhaba4099 2 ปีที่แล้ว

      Mohanlaalum manmoottyum

  • @sunuvinu007
    @sunuvinu007 3 ปีที่แล้ว +4

    ലാലേട്ടന്റെ ഒരുപാട് അഭിമുഖങ്ങളിൽ ഏറ്റവും ഹൃദയത്തിൽ സൂക്ഷിക്കുന്നു ഇത് ❤❤❤ അവതാരകന്റെ ബോഡി ലാംഗ്വേജ് 😭😭മാത്രം.. ഇച്ചിരി കൂടെ നന്നാവാമായിരുന്നു

  • @muhammadshafeeq1808
    @muhammadshafeeq1808 3 ปีที่แล้ว +16

    മമ്മൂക്ക ❤❤❤❤❤ലാലേട്ടൻ ❤❤❤❤❤മലയാള സിനിമ ❤❤❤❤

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +1

    *ലാലേട്ടൻ ❤❤❤❤ഇങ്ങേരുടെ ഈ സിംബ്ലിസിറ്റി തന്നെ ആണ് ❤മലയാളികൾക്ക് ഇത്ര പ്രിയങ്കരൻ ആക്കിയത് ❤ലോകത്തെ ഏറ്റവും മികച്ച നടൻമാരിൽ ഒരാൾ ആണെന്നുള്ള എന്തെങ്കിലും ഒരു കാര്യം സംസാരതിൽ നമുക്ക് തോന്നുന്നുണ്ടോ ❤ഇതാണ് മനുഷ്യൻ ഇങ്ങനെ ആകണം ❤*

  • @lintujosephine5813
    @lintujosephine5813 3 ปีที่แล้ว +31

    Ayyo I think I respect Maohanlal sir a bit more after this interview.. Selfless and Soft-spoken.. 😍 BTW I Stan mammooty sir 🤗

    • @martinsam8787
      @martinsam8787 3 ปีที่แล้ว

      So ippo Thangal arde fanaa??

    • @lintujosephine5813
      @lintujosephine5813 3 ปีที่แล้ว

      @@martinsam8787 confusion aayallo

    • @rahul-qg9dj
      @rahul-qg9dj 3 ปีที่แล้ว +3

      @@martinsam8787 സ്ഫടികം നരസിംഹം നരൻ ദേവാസുരം etc kaanumbo njn lalettn fan rajamanikam new delhi druvam വല്യേട്ടൻ കാണുമ്പോ ഞൻ ikka fan athaan ente avsatha..mass mathram ala classilm🙌

    • @martinsam8787
      @martinsam8787 3 ปีที่แล้ว

      @@rahul-qg9dj hmm ok 😂👍

    • @rahul-qg9dj
      @rahul-qg9dj 3 ปีที่แล้ว +1

      @@martinsam8787 ഒരാളിൽ othugan paadila they are extra ordinary peoples🙌

  • @Mgm_Audios
    @Mgm_Audios 3 ปีที่แล้ว +30

    രണ്ടുപേരുടെയും പേരിൽ കടിപിടി കൂടുന്നവർ ശ്രദ്ധിച്ചു കേൾക്കുക...21:18
    മോഹൻലാൽ❤️❤️, മമ്മൂട്ടി❤️❤️

  • @maheshraj8712
    @maheshraj8712 2 ปีที่แล้ว +3

    ഇത്രയും വലിയ നടനും കോടീശ്വരനുമാണ് ലാലേട്ടൻ എന്നിട്ടും അദ്ദേഹം ഒരു കീറിയ പാന്റ് ആണ് ഇട്ടിരിക്കുന്നത് അതാണ് അദ്ദേഹത്തിന്റെ എളിമ...Love you Laletaa....❤️❤️

  • @പുളകംപുരുഷൻ
    @പുളകംപുരുഷൻ 3 ปีที่แล้ว +33

    ലാലേട്ടനെ പോലെ ലോകസിനിമയിൽ വേറെ ആരും ഇല്ല...

  • @dinesh-sh4hh
    @dinesh-sh4hh 3 ปีที่แล้ว +22

    "മമ്മൂക്ക... അദ്ദേഹം നടൻ ആകാൻ വേണ്ടി മാത്രം ജനിച്ച ഒരാളാണ്......
    പക്ഷെ ഞാൻ എന്റെ സുഹൃത്തുക്കൾ കാരണം സിനിമയിലേക്ക് വന്ന ആൾ മാത്രമാണ്...."
    ലാലേട്ടാ... നിങ്ങളെ പോലെ നിങ്ങൾ മാത്രമേയുള്ളു ❤️❤️❤️

  • @cybertaiga9534
    @cybertaiga9534 2 ปีที่แล้ว +18

    Mohanlal looks very comfortable in this interview. I enjoyed it. One legend talking of another. Both Mammotty and Mohanlal are a blessing for Malayalam cinema and thanks also to the great writers, directors, etc who made such great films. Lalettan is right when he says they used to carry a huge burden on their shoulders acting in such deep films at a very young age. It is a different world right now. No matter how much Malayalam cinema has progressed. the 80s and early 90s will always remain as golden period and will never be paralleled.... although there are brilliant filmmakers and even brilliant actors in the present day, it is hard to see the likes of anyone even coming remotely close to the legendary status of these two icons.
    Happy Birthday, Mammuikka! May you always stay joyful and youthful. Wish you the best of health and everlasting happiness. :-)

  • @shahilmuhmd6836
    @shahilmuhmd6836 3 ปีที่แล้ว +16

    കണ്ടതിൽ ലാലേട്ടന്റെ ബെസ്റ്റ് ഇന്റർവ്യു♥️♥️

  • @josekuttyabraham4381
    @josekuttyabraham4381 3 ปีที่แล้ว +12

    ഞാൻ ഒരു മമ്മൂക്ക ഫാൻ ആണ് എന്നാൽ ഇത്തവണ മോഹൻലാൽ സർ എല്ലാം തുറന്നു പറഞ്ഞു ❤❤ഗുഡ് മോഹൻലാൽ സർ ❤

  • @9961816148
    @9961816148 3 ปีที่แล้ว +85

    ലാലേട്ടൻ is the ഒറിജിനൽ ഫാൻ boy 😍

    • @kutsan8350
      @kutsan8350 3 ปีที่แล้ว +3

      Onnu.poyyede..😂😂ലാലേട്ടനെക്കാൾ 8 വയസു കൂടുതൽ ഉള്ള മമ്മുവിനെ പിന്നെ യെങ്ങനെ parayanam

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 ปีที่แล้ว +1

      @anonymous chettan Lalettane veruthekondakum kure divasamayi Mohanlal aharam kazhikunilla enna arinje.

    • @vishnulalkrishnadas6262
      @vishnulalkrishnadas6262 3 ปีที่แล้ว

      @anonymous athe athe lot of people veruthakondanallo theater ayalum ott ayalum pulli polinju kanjikudikkathe irikuvanallo.oru prathyeka alukale anganeyullu.avar illelum pulli theater hits undakunnu.angane ullavarodu poyi pani nokkan parayum.

    • @danishabraham9921
      @danishabraham9921 3 ปีที่แล้ว

      @@kutsan8350 veruthe alla jimitt field out ayath😂😂

    • @ഒരേഒരുരാജാവ്-ഞ2ഢ
      @ഒരേഒരുരാജാവ്-ഞ2ഢ 3 ปีที่แล้ว

      ആര് ഒലക്ക

  • @arun5012
    @arun5012 3 ปีที่แล้ว +19

    മോഹൻലാൽ 100% നീതിപുലർത്തിയ അഭിമുഖം.

  • @shafeeralmanar
    @shafeeralmanar 3 ปีที่แล้ว +9

    Cool Mohanlal 😎
    Happy birthday mammootty 🎉🎉🎉

  • @Sandeep-zi4cj
    @Sandeep-zi4cj 3 ปีที่แล้ว +23

    Best interview 👌
    Always lalettan fan ❤❤

  • @പൗരൻ-ഘ7വ
    @പൗരൻ-ഘ7വ 3 ปีที่แล้ว +16

    നടന്മ്മാരിൽ ആരെയാ ഇഷ്ടം ഞാൻ പറയും മമ്മുക്ക ലാലേട്ടൻ രണ്ടാളും പൊളി അല്ലെ ല്ലേ bro

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +3

    മമ്മൂക്കയും🙏ലാലേട്ടനും🙏ഒരുമിച്ച്, സിനിമയിൽ,കാണാൻ,ആഗ്രഹിക്കുന്നു🙏🙏🙏🙏🙏🙏🙏

  • @-VISHAL....
    @-VISHAL.... 3 ปีที่แล้ว +32

    എന്തു ഓപ്പൺ ആയിട്ടാണ് മിസ്റ്റർ മോഹൻലാൽ സംസാരിക്കുന്നത് തുടർന്നും ഇങ്ങനെ തുടരുക

  • @starmagicfan264
    @starmagicfan264 3 ปีที่แล้ว +5

    ലാലേട്ടൻ ഇക്കയെ തന്നെക്കാൾ നന്നാക്കി പറയുന്നു.ഏട്ടനെ പറ്റി അനിയൻ പറയുന്ന പോലെ..
    തിരിച്ചു ഇക്കയുടെ ഇന്റർവ്യൂ ആണെങ്കിൽ ഇതുപോലെ ലാലേട്ടൻ നെ ഉയർത്തി പറഞ്ഞേനെ.
    THEIR HEART💕💕

  • @dawoodthekkan4129
    @dawoodthekkan4129 3 ปีที่แล้ว +12

    Mohanlal mammootti love you

  • @anzeerka252
    @anzeerka252 2 ปีที่แล้ว +1

    ഇനി ഇവരുടെ പേരുകൾ പറഞ്ഞു തമ്മിൽ തല്ലരുത് ലാലേട്ടൻ പറഞ്ഞ കാര്യങ്ങൾ അവർ സഹോദരൻ മാരെ പോലെയാണ് മലയാളംത്തിൽ എന്നും ഇവർ വേണം M /M

  • @abhijithvlogs3903
    @abhijithvlogs3903 3 ปีที่แล้ว +82

    ലാലേട്ടന്റെ ശബ്ദത്തി ഒരു സിംഹ ഗർജനം കേൾക്കാൻ സാധിക്കും 😎

    • @arunvijayan6083
      @arunvijayan6083 3 ปีที่แล้ว +16

      മമ്മൂട്ടി യുടെ ശബ്ദം പ്രായം കൂടും തോറും നേർത്തത് ആകുകയും മോഹൻലാൽ ന്റെ കട്ടി കൂടുകയും ആകുന്നു.. പണ്ട് തിരിച്ച് ആയിരുന്നു

    • @abhijithvlogs3903
      @abhijithvlogs3903 3 ปีที่แล้ว +3

      @@arunvijayan6083 അതെ 👍

    • @nh4iii_
      @nh4iii_ 3 ปีที่แล้ว

      @@arunvijayan6083 true

    • @vijayakumar7101
      @vijayakumar7101 3 ปีที่แล้ว +2

      Chirippikkale pode

    • @mskdvlogs1340
      @mskdvlogs1340 3 ปีที่แล้ว

      ലാലിന്റെ ശബ്ദത്തിന് വളരെ വ്യത്യാസം തോന്നുന്നു. മുകൾ നിരയിലെ പല്ല് വെപ്പ് പോലെ. പല്ല് വെച്ചവർ സംസാരിക്യുബോൾ ശബ്ദത്തിനു മാറ്റം ഉണ്ട്....... ഒടിയനിലും ലാലിന്റെ അമ്മമഴവിൽയഴകിൽ സ്റ്റേജ് ഷോയിൽ ശെരിയ്ക്കും തോന്നുമായിരുന്നു.

  • @salman.k8204
    @salman.k8204 3 ปีที่แล้ว +11

    I felt this is one of the genuine interview by Lalettan

  • @wasimwasim8480
    @wasimwasim8480 3 ปีที่แล้ว +6

    Best interview .... 🙌
    Lalettan valare... clearayi present cheyunnu...

  • @MASTERMINDSindia
    @MASTERMINDSindia 2 ปีที่แล้ว +1

    പൊളിച്ചു ലാലേട്ടാ.... നല്ല ഇന്റർവ്യൂ.....
    നിങ്ങൾ രണ്ടുപേർക്കും 120 വയസിനു മുകളിൽ ആയുസ്സും ആരോഗ്യവും തരട്ടെ.... ലാലേട്ടൻ വെള്ളമടി കുറക്കണം ഫുഡ്‌ കണ്ട്രോൾ ചെയ്യണം.... സിനിമ സെലക്ട്‌ ചെയ്യുമ്പോൾ ആറാട്ട് പോലത്തെ സിനിമകൾ എടുക്കരുത്.... പുതിയ സംവിധായകർക്ക് അവസരം കൊടുക്കണം.... നല്ല സിനിമകൾ ഉണ്ടാകും.... നിങ്ങളെ രണ്ടുപേരുടെ പടങ്ങളും ഒരേപോലെ ഇഷ്ടത്തോടെ കാണുന്ന ഒരു സിനിമപ്രേമി...

  • @moviecapital2344
    @moviecapital2344 3 ปีที่แล้ว +4

    കാത്തിരിക്കുന്നു BIG M'S ഒരുമിച്ചുള്ള ചിത്രത്തിന്..വീണ്ടും

  • @sitharaadeeb7482
    @sitharaadeeb7482 3 ปีที่แล้ว +57

    Legend talking about legend

    • @josejose-je6xu
      @josejose-je6xu 2 ปีที่แล้ว

      Mammotty is legend 💪💪💪

  • @nidheeshpournami5368
    @nidheeshpournami5368 2 ปีที่แล้ว +8

    ♥️മമ്മൂക്ക ♥️ലാലേട്ടൻ ♥️മലയാളികളുടെ സ്വകാര്യ അഹങ്കാരം 😘

  • @semeernasar7625
    @semeernasar7625 3 ปีที่แล้ว +14

    Lal sir your Greite 🎊🎊🎊💐💐💐🙏

  • @djharveysteve4046
    @djharveysteve4046 3 ปีที่แล้ว +6

    Lalettan polite & respective words are awesom. God blessed soul , love u

  • @nairvlogs8538
    @nairvlogs8538 2 ปีที่แล้ว +17

    This interview shows how matured Lalettan is in delivering his words! His maturity helped him to grow at a level that no other actors in Malayalam cinema industry could achieve. He never shows proud or jealously in his speech. AMMA members accepted him as their leader just because of these qualities. His flexibility , simplicity , maturity ...all these will take him to a further more height in his life , sure. Mammooka and Lalettan are the pillars of Malayalam cinema. No doubt ,both are the Gifts for entertainment world ..

    • @nairvlogs8538
      @nairvlogs8538 2 ปีที่แล้ว

      just because of these qualities. His simplicity and talent will sure take him to a further more heights in his life.

  • @dawoodthekkan4129
    @dawoodthekkan4129 3 ปีที่แล้ว +12

    Very very positive talks

  • @MASTERMINDSindia
    @MASTERMINDSindia 2 ปีที่แล้ว +2

    രണ്ടുപേരെയും ഇഷ്ടം ❤മമ്മൂട്ടി ❤
    ❤മോഹൻലാൽ ❤

  • @nh4iii_
    @nh4iii_ 3 ปีที่แล้ว +11

    മലയാളത്തിന്റെ രണ്ട് സ്വകാര്യ അഹങ്കാരങ്ങൾ❤🔥

  • @adv.praveen7005
    @adv.praveen7005 2 ปีที่แล้ว +2

    ലാലേട്ടനും മമ്മുക്കയും കേരളത്തിന്റെ സൗഭാഗ്യം. Brothers Love❤️

  • @salihsalih6793
    @salihsalih6793 3 ปีที่แล้ว +10

    സുരേഷ് ഗോപി മോഹൻലാൽ ഇഷ്ടം 😍😍😍😍😍😍😍😍😍

  • @vishnusg007
    @vishnusg007 2 ปีที่แล้ว +1

    ഈ കൊച്ചു കേരളത്തിൽ നിന്നും മലയാളം എന്ന ചെറിയ സിനിമയിൽ നിന്നും ആണ് ഇന്ത്യയിലെ ലോകത്തിലെ ഏറ്റവും മികച്ച രണ്ട് നടന്മാർ ഉണ്ടായത്.

  • @lathats2797
    @lathats2797 3 ปีที่แล้ว +3

    രണ്ടു പേരും വളരെ നല്ല അഭിനേതാക്കളാണ്.

  • @iamaman8468
    @iamaman8468 2 ปีที่แล้ว +2

    രണ്ടു പേർക്കും ദീർഗായുസ്സ് കൊടുക്കണേ നാഥാ. എന്നും ഇത്‌ പോലെ തന്നെ കാണണേ നാഥാ 🤲🏻

  • @Sasirammenon
    @Sasirammenon 3 ปีที่แล้ว +8

    ഹാപ്പി ബർത്ത്ഡേ മമ്മുക്ക 💓

  • @raneebtp1132
    @raneebtp1132 2 ปีที่แล้ว +1

    എന്റെ ഓർമ്മളിൽ എന്നും ഇഷ്ടപെട്ട
    രണ്ട് നടന്മാർ മോഹൻലാൽ 😍മമ്മുട്ടി 😍

  • @anoopkrishna3274
    @anoopkrishna3274 3 ปีที่แล้ว +36

    ലാലേട്ടന്റെ വായിൽ നിന്നും Negative ഒന്നും കിട്ടാതെ ചമ്മി നാറി...❤️😍

  • @daisykoshy2454
    @daisykoshy2454 3 ปีที่แล้ว +1

    Mammokkayum Mohanlal um randu perum orupole eniku or namuku anu..randuperum orupole sneham kondum bahumanam kondum nammude sneha pathramanu..iverude Sneha prekadenangal kanumbol ente manasu oru padu santhosham thonnum.blessed actors.