എന്തുകൊണ്ടാണ് മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടിയോട് ഇഷ്ടം - ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2021
  • അഭിനയവും രാഷ്ട്രീയവും
    എന്തുകൊണ്ടാണ് മോഹന്‍ലാലിനേക്കാള്‍ മമ്മൂട്ടിയോട് ഇഷ്ടം
    ബിഷപ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
    #mammootty #mohanlal #GeevargheseMorCoorilos
    SUPPORT INDEPENDENT JOURNALISM :www.doolnews.com/subscribe
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 562

  • @josemathew1703
    @josemathew1703 3 ปีที่แล้ว +310

    100 % യോജിക്കുന്നു. അഭിനയത്തിനുള്ള കഴിവ് എന്നുപറഞ്ഞാൽ ഡാൻസ് ചെയ്യാനോ തമാശ പറയാനോ ഉള്ള കഴിവല്ല.സുപ്പീരിയോരിറ്റി കഥാപാത്രങ്ങളെയും ഇൻഫീരിയോരിറ്റി കഥാപാത്രങ്ങളെയും ഒരുപോലെ ഫലിപ്പിക്കാൻ മമ്മൂട്ടിക്ക് ആണ് കൂടുതൽ കഴിവ്.

    • @harilalkk3978
      @harilalkk3978 ปีที่แล้ว

      podaaaa my......r

    • @KSVALLYKSVALLY
      @KSVALLYKSVALLY ปีที่แล้ว +8

      100% ശരിയാണ്

    • @haneefavkchemmad7910
      @haneefavkchemmad7910 ปีที่แล้ว +8

      മമ്മൂട്ടി ആത്മാർത്ഥമായി പരിശ്രമിക്കുന്നു, കഠിനദ്വാനത്തിലൂടെ നേടിഎടുക്കുന്നതാണ്

    • @GeorgeAL-vy3ry
      @GeorgeAL-vy3ry ปีที่แล้ว +3

      Correct

    • @sahirsahir1892
      @sahirsahir1892 ปีที่แล้ว +3

      Mammutty yum mohanlalum tammilullavythyasam mohanlal chindikkathe oronnuparayum mammutty chindichu mathram parayum allathe vere onnumilla

  • @pkrajpkraj2053
    @pkrajpkraj2053 ปีที่แล้ว +46

    ഞാൻ ഇഷ്ട പെടുന്ന തും മെഗാസ്റ്റാർ മമ്മൂട്ടി യെ യാണ് 👌🏻👍🏻

  • @jacutz8583
    @jacutz8583 ปีที่แล้ว +58

    ഫാദർ പറഞ്ഞത് 100% ശരിയാണ്

  • @mahaboobpk3063
    @mahaboobpk3063 ปีที่แล้ว +25

    മമ്മുക്ക ഒരു സൂപ്പർ മാർക്കറ്റ്ആണ് അതിൽ എല്ലാം ഉണ്ട് ♥️♥️

  • @dennimol7221
    @dennimol7221 3 ปีที่แล้ว +71

    Curiosity, enthusiasm, dedication.....the one and only Mammookka.

  • @babuselin89
    @babuselin89 3 ปีที่แล้ว +226

    Mammootty നല്ല നടനും നല്ലൊരു മനുഷ്യനും ആണ്

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 ปีที่แล้ว +5

      കൂടെ അഭിനയിച്ച മേള രഘു ദാരിദ്ര്യം കൊണ്ട് ചികിത്സക്ക് പണമില്ലാതെ കട്ടിലിൽ കിടന്ന് പിടഞ്ഞപ്പോഴും ഒന്നു തിരിഞ്ഞു നോക്കിയില്ല നല്ല മനുഷ്യൻ!

    • @s___j495
      @s___j495 ปีที่แล้ว +7

      @@abdulsalampalliyali6467 കരച്ചിൽ ആണല്ലോ 🤣

    • @binukumar3789
      @binukumar3789 ปีที่แล้ว +10

      @@abdulsalampalliyali6467 മമ്മൂട്ടി സഹായിച്ച ഒരുപാട് ഒരുപാട് ആളുകളുണ്ട് സിനിമയ്ക്ക് അകത്തും പുറത്തും അത് നിങ്ങൾക്കറിയില്ല.. ഈ ലോകത്ത് എല്ലാവരെയും സഹായിക്കാൻ ആരെക്കൊണ്ടും പറ്റില്ല

    • @jandhan6448
      @jandhan6448 ปีที่แล้ว +1

      ​@@s___j495 കമ്മട്ടി മാമനാ 😅😅😅

    • @jandhan6448
      @jandhan6448 ปีที่แล้ว +1

      കമ്മറ്റി നല്ല മൻസന.... ചെന്ന് ചോദിച്ചാൽ ഷർട് ഊരി തരും.....

  • @zainabit.p9797
    @zainabit.p9797 3 ปีที่แล้ว +190

    ഫാദർ പറഞ്ഞത് മുഴുവൻ ശരിയാണ്. Dance അല്ല പ്രധാനം അഭിനയമാണ്. എനിക്കും. ഏറ്റവും ഇഷ്ടമുള്ള നടൻ മമ്മുക്ക തന്നെ ആണ്.

    • @harilalkk3978
      @harilalkk3978 ปีที่แล้ว +2

      undaaaaa

    • @paulvarghese8834
      @paulvarghese8834 ปีที่แล้ว

      Mohanlalinu munbil mammooni verum 🪱

    • @Sarath-or8uu
      @Sarath-or8uu ปีที่แล้ว +9

      കിരീടം സദയം vanaprstham പോലെ ഉള്ള പടം ഫാദർ കണ്ടിട്ടില്ല അല്ലെ

    • @jandhan6448
      @jandhan6448 ปีที่แล้ว +8

      ഒരു കഴിവുള്ളവർ കമ്മട്ടിയെ ഇഷ്ടപെടും, ഒരു പാട് കഴിവ് ഉള്ളവർ ലാലേട്ടനെ ഇഷ്ടപെടും...... സിംപിൾ.... ഇയാൾക്കു വല്ല്യ കഴിവൊന്നും ഇല്ല

    • @basilkgeorge2658
      @basilkgeorge2658 ปีที่แล้ว

      ഇത് ഒരു ബിഷപ്പ് ആണ് അല്ലാതെ പള്ളിയിൽ അച്ഛൻ അല്ല അത് ആദ്യം മനസ്സിലാക്കൂ

  • @sanoojs2689
    @sanoojs2689 3 ปีที่แล้ว +135

    Mammookka😘 indian സിനിമയിൽ ഏത് steatilum അഭിനയിക്കാൻ പോയാലും അവിടുത്തെ നായകൻ ആയി അഭിനയിക്കുന്ന ഇന്ത്യയിലെ ഏക നടൻ

  • @afsaldubai73dubai46
    @afsaldubai73dubai46 3 ปีที่แล้ว +137

    Yes"ഫാദർ നിങ്ങൾ പറഞ്ഞതിൽ ഒരുപാട് ശെരികളുണ്ട് 🙏👍

    • @jacobjacob6334
      @jacobjacob6334 5 หลายเดือนก่อน

      Kooduthalu.thettabu. kyre mske upmittal.ocha maatiyal acting as ilma..nafaksm mimicry...

  • @Ashmil.chakkara-thodi
    @Ashmil.chakkara-thodi 3 ปีที่แล้ว +125

    ഇദ്ദേഹത്തിൻ്റെ കാഴ്ചപ്പാട് വളരെ ശരിയാണ്. അഭിനയത്തിൻ്റെ പല അവസ്ഥകളേയും തൻ്റെ പ്രതിഭ കൊണ്ട് തെളിയിച്ച ആളാണ് മമ്മൂട്ടി, വ്യത്യസ്ഥങ്ങളായ നിരവധി കഥാപാത്രങ്ങൾ .....പ്രതിഭക്ക് അർഹതപ്പെട്ട അംഗീകാരം കിട്ടിയിട്ടില്ല അത് ഒരു സത്യമാണ്

    • @abdulsalampalliyali6467
      @abdulsalampalliyali6467 3 ปีที่แล้ว +2

      ജീവിതത്തിൽ സാമൂഹ്യ കാഴ്ചപ്പാടോ പ്രതിബദ്ധതയൊ തൊട്ടു തീണ്ടിയിട്ടില്ല.

    • @mariyammaliyakkal9719
      @mariyammaliyakkal9719 11 หลายเดือนก่อน

      @@abdulsalampalliyali6467 മറ്റേതു നടനാനുള്ളത്

  • @Myleftsideheart
    @Myleftsideheart 3 ปีที่แล้ว +48

    സത്യമാണ് അങ്ങ് പറഞ്ഞത്

  • @cheguevara286
    @cheguevara286 3 ปีที่แล้ว +166

    ബിഷപ്പിന്റെ നിരീക്ഷണം വളരെ വസ്തുതാപരവും സത്യസന്ധവുമാണ്.

    • @athulyaanoop5992
      @athulyaanoop5992 3 ปีที่แล้ว

      Bishap kuninju nikkan paranjalum kuzhappamilla

  • @ibrahimkuttytmpadne664
    @ibrahimkuttytmpadne664 11 หลายเดือนก่อน +8

    ❤🎉 100 % ഫാദർ വളരെ കൃത്യമായി പറഞ്ഞു , ബാല്യം , യൗവ്വനം , വാർദ്ധക്യം എന്നീ 3 കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ബാബാ സഹേബ് അംബേദ്കർ (ഇംഗ്ലീഷ് ) ചിത്രം ഇന്ത്യൻ സിനിമയിൽ മമ്മൂട്ടി എന്ന നടനിൽ മാത്രം പരിമിതമാണ് .

  • @niyaspgd1233
    @niyaspgd1233 3 ปีที่แล้ว +28

    വളരെ കറക്റ്റാണ് ഇയാൾ പറഞ്ഞ കാര്യങ്ങൾ ജാതിയൊ മറ്റേതെങ്കിലും താല്പര്യങ്ങൾ നോക്കാതെ അവാർഡ് കൊടുക്കുന്നതെങ്കിൽ ഇന്ന് ഏറ്റവും കൂടുതൽ ഇന്ത്യയിൽ ദേശീയ അവാർഡുകൾ കിട്ടേണ്ട നടൻ മമ്മൂക്കയാണ് ഒരു തർക്കവും ഇല്ല അത്രയേറെ അഭിനയിച്ചു ഫലിപ്പിച്ച കഥാപാത്രങ്ങൾ ഉണ്ട്

    • @geetharamachandran5521
      @geetharamachandran5521 3 ปีที่แล้ว

      Enthinu?

    • @niyaspgd1233
      @niyaspgd1233 3 ปีที่แล้ว +2

      @@geetharamachandran5521 ഇയാള് ഫിലിം കാണുന്ന ആളാണെങ്കിൽ ഈ ചോത്യം ചോദിക്കില്ല

  • @sabeenasabre8909
    @sabeenasabre8909 ปีที่แล้ว +7

    പൊന്തൻ മാട സിനിമ മാത്രം മതി മമൂട്ടിയുടെ അഭിനയം എന്തെന്ന് അറിയാൻ 👌🏻👌🏻

  • @AjithAjith-rz5zo
    @AjithAjith-rz5zo 3 ปีที่แล้ว +108

    Mammukka uyirr 😍😍

  • @alv1251
    @alv1251 3 ปีที่แล้ว +222

    ഫാദർ പറഞ്ഞത് ശരിയാണ് സിനിമയിലും ഇപ്പോൾ ജാതി മതം ഒക്കെ കടന്നു വന്നു 😍

    • @bijuot4521
      @bijuot4521 3 ปีที่แล้ว

      Biju

    • @arunkr5492
      @arunkr5492 3 ปีที่แล้ว

      ഇപ്പോൾ അല്ല പണ്ടു മുതൽ. ഒരു ലിസ്റ്റ് ഉണ്ടാക്കി നോക്കൂ.

  • @naveenharidas941
    @naveenharidas941 3 ปีที่แล้ว +34

    സത്യം ആണ് ഫാദർ പറഞ്ഞത് ... തുറന്ന് പറഞ്ഞതിൽ സന്തോഷം ... സിനിമയിൽ എല്ലാം പൊളിറ്റിക്സ് ആണ് ... മോഹൻലാലിന് ചുളുവിൽ നാഷണൽ അവാർഡ്സും പദവികളും നൽകാൻ ഒരു ഹിന്ദുത്വ RSS ലോബി തന്നെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് . പലപ്പോഴും തഴയപ്പെട്ട നടൻ ആണ് മമ്മൂട്ടി ... ഒരു ഇന്റർനാഷണൽ ലെവലിൽ ദാ ഇതാണ് ഞങ്ങളുടെ നടൻ എന്ന് കാണിച്ചു കൊടുക്കാൻ പറ്റുന്ന ഒരേ ഒരു നടൻ മമ്മൂട്ടി ആണെന്നാണ് എന്റെ വിശ്വാസം.

    • @jithuthomas9598
      @jithuthomas9598 3 ปีที่แล้ว +4

      പണ്ട് ഇതുപോലെ ലാലേട്ടന് അവാർഡ് kittaathirunnappol ആരും കണ്ടില്ലല്ലോ..

    • @kullamname
      @kullamname ปีที่แล้ว

      Njan uro madathilom vishvasam enik aarum illa njan utta thadayaan 3 madagalom istamaan enik keralathil vechu 3 jillakal istaman Adil 1 thiruvandapuram idukki malappuram

    • @kullamname
      @kullamname ปีที่แล้ว

      Kaaranam thiruvandapuram jillail hindu idukki jillail cristhani malappuram jilla IL Muslim gal 😂kristhanikal nallavaraan 😂

  • @mubashiru1445
    @mubashiru1445 ปีที่แล้ว +21

    Mammootty is gem of Indian cinema 📽️🖤

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +50

    ഫാദാർ പറഞ്ഞത് വളരെ ശെരി ആണ്

  • @mhsss7949
    @mhsss7949 3 ปีที่แล้ว +33

    മോഹൻലാൽ ഒരു സവർണ്ണ മാടമ്പിയാണ് അത് കൊണ്ടു തന്നെ മറ്റുള്ളവരെ സഹായിക്കാനൊന്നും അദ്ദേഹത്തെ കിട്ടില്ല . മമമുട്ടി ഒരു നല്ല നടനെന്നതിലേറെ അദ്ദേഹം ഒരു മനുഷ്യ സ്നേഹിയും പാവപ്പെട്ടവരെ സഹായിക്കുന്നതിൽ മുന്നിൽ നിൽക്കുന്ന ആളുമാണ്

    • @sunilasunilap1751
      @sunilasunilap1751 3 ปีที่แล้ว +7

      Mohanlal alugale sahhayikkillenn thannod arran paranje

    • @hidayathshamsudheen5436
      @hidayathshamsudheen5436 3 ปีที่แล้ว +3

      Enthonnokkade ea parayane

    • @mhsss7949
      @mhsss7949 3 ปีที่แล้ว +3

      @@sunilasunilap1751 മോഹൻലാൽ സഹായിച്ച ഒരാളുടെ പേരൊന്ന് നീ പറ

    • @mhsss7949
      @mhsss7949 3 ปีที่แล้ว

      @@hidayathshamsudheen5436 നിനക്കെന്താടാ മലയാളം അറിയില്ലേ ?

    • @PRADEEPCK-ht4ge
      @PRADEEPCK-ht4ge ปีที่แล้ว

      ആത്മ ഫൗണ്ടേഷനിലേക്ക് സഹായം ചെയ്യുന്നത് തന്റെ അമ്മായി ആണോ.. വിശ്വശാന്തി ഫൗണ്ടേഷൻ നടത്തുന്നതും

  • @filmtrailers4088
    @filmtrailers4088 3 ปีที่แล้ว +79

    Mammookka is a gem of an actor 😍
    Master of acting 🔥

    • @apsapaps5603
      @apsapaps5603 3 ปีที่แล้ว +2

      മമ്മൂട്ടി ഫാൻസ്‌ നും മാത്രം തോന്നിയാൽ മതി യോ

    • @muhammedjasim4381
      @muhammedjasim4381 3 ปีที่แล้ว +4

      💯💯💪

  • @landsgreenplantationgroup8092
    @landsgreenplantationgroup8092 3 ปีที่แล้ว +77

    ബിഷപ്പിനെ കാണാൻ മമ്മുട്ടിയുടെ ഒരു ലുക്ക് ഉണ്ട്

    • @MohammedAshraf-n6
      @MohammedAshraf-n6 3 ปีที่แล้ว +3

      No❗❗❗
      Even handsome than Mammootty, NO DOUBT !

    • @mottythomas1621
      @mottythomas1621 11 หลายเดือนก่อน

      Bishop (Thirumeni) is much ahead of other bishops in his thinking and his kindness towards the downtrodden ones.

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH 3 ปีที่แล้ว +73

    The God Of Mollywood 😍 Super Mega Legend of Indian Cinema 😍 The Legendary actor Mammookka 🔥❤❤

    • @jacobjacob6334
      @jacobjacob6334 5 หลายเดือนก่อน

      God?? Nintev khureshi devan asno?

  • @AbhijithSivakumar007
    @AbhijithSivakumar007 2 ปีที่แล้ว +14

    തിലകൻ പറഞ്ഞിട്ടുണ്ട് ആരാണ്. മികച്ച നടൻ എന്ന് അതിൽ കൂടുതൽ ഒന്നുമില്ല.... സേതുമാധവൻ ഒക്കെ നമ്മുടെ മനസ്സ് തൊട്ട കഥാപാത്രം ആണ്

    • @noushadma6678
      @noushadma6678 8 หลายเดือนก่อน +1

      തിലകൻ ആര്? മനസ്സിലെ അസൂയ കൊണ്ട് നടക്കുന്ന നടൻ.

    • @Onlyformessi
      @Onlyformessi 8 หลายเดือนก่อน +1

      ആയി 😂😂

    • @nasarudheennasarudheen611
      @nasarudheennasarudheen611 6 หลายเดือนก่อน

      Lalapan verum thallan ariyam ellathilum ore kolam ore acting

  • @sthampilal9626
    @sthampilal9626 ปีที่แล้ว +11

    അച്ഛൻ കൃത്യം നിലപാട് ആണ് പറഞ്ഞത് ❤മമ്മൂട്ടി sir

  • @abdulsamadkottarathilsamad8333
    @abdulsamadkottarathilsamad8333 ปีที่แล้ว +11

    മമ്മുട്ടി മലയാളിയുടെ അഭിമാനമാണ് നല്ലൊരു നടനും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുള്ള ഒരു വ്യക്തിയാണ്❤

  • @anuabraham4180
    @anuabraham4180 3 ปีที่แล้ว +39

    What an outstanding outlook dear most തിരുമേനി... Whatever you said is true to its essence with regards to മമ്മൂട്ടി. Those who have that kind of indepth analysis capacity can only evaluate the impeccable acting skills of മമ്മൂട്ടി. The variety character roles മമ്മൂട്ടി did is unparallelled to any of his contendors until date...

  • @faris8351
    @faris8351 3 ปีที่แล้ว +23

    Mammukka

  • @alv1251
    @alv1251 3 ปีที่แล้ว +85

    മമ്മുക്ക ലാലേട്ടൻ മലയാളത്തിന്റെ അഭിമാനം ❤❤❤

  • @rajuabraham8987
    @rajuabraham8987 ปีที่แล้ว +5

    എത്ര നല്ല നിരീക്ഷണം ... 100% ശരിയാണ്...

  • @kabeerka634
    @kabeerka634 3 ปีที่แล้ว +63

    അമരം സൂര്യമാനമ്പം ന്യൂ ഡെൽഹി വടക്കൻ വീരഗാഥ മുഗയാ അംബേദ്കർ യവനിക പൊന്തൻമാട വിധേയൻ വല്യേട്ടൻ മധുര രാജപോക്കിരി രാജധ്രുവം പഴയതും പുതിയതുമായ എത്ര എത്ര കഥാപാത്രങ്ങൾ

  • @aneesthayyil
    @aneesthayyil 3 ปีที่แล้ว +37

    father റുടെ നിരീക്ഷണം ഗംഭീരം,
    ഇന്ന് മലയാളിയുടെ മനസ്സിൽ മമ്മൂട്ടിക്ക് ഉള്ള സ്ഥാനം അവർണ്ണനീയമാണ്.

  • @rafeeqpkd4249
    @rafeeqpkd4249 11 หลายเดือนก่อน +4

    Mammookka❤️❤️❤️❤️

  • @crazyfilms127
    @crazyfilms127 3 ปีที่แล้ว +26

    Ikkaaaa uyir ❤️

  • @abduaziz1293
    @abduaziz1293 3 ปีที่แล้ว +14

    ബിഷപ് പറഞ്ഞപ്പോൾ വളരെ ആഴത്തിൽ ചിന്തിച്ചു !!!?? നിങ്ങളുടെ ചിന്ത പോയത്!!!!?! വളരേ അപാരം !!! സമ്മതിച്ചു ബിഷപ് ബിഗ് സല്യൂട്ട്. ഐ ലൗവ്യൂ. ജാതി വിവേചനം നൂറു ശതമാനം ഉണ്ട്. അത് തകരും. തകർക്കണം.

  • @johnutube5651
    @johnutube5651 3 ปีที่แล้ว +67

    എന്റെ ഇഷ്ട്ട താരം മമ്മൂട്ടി. ഇഷ്ട്ട ജോഡി സുഹാസിനി. രണ്ടു പേരും ഒരുങ്ങി വന്നാൽ ഒരു അരങ്ങാണ്. എന്ന് വച്ച് മറ്റ് നടികളും നല്ല ചേർച്ച തന്നെ.

  • @aboobackermbi9401
    @aboobackermbi9401 3 ปีที่แล้ว +47

    Mammootty is a gem of an actor.He is the encyclopaedia of acting in the pure sense.

  • @anoopchalil9539
    @anoopchalil9539 3 ปีที่แล้ว +43

    Mammootty poli👍
    Father adipoli🙏

  • @ebinjohn3154
    @ebinjohn3154 3 ปีที่แล้ว +18

    Ikka🔥

  • @remadevibiju7217
    @remadevibiju7217 ปีที่แล้ว +26

    അതെ... Fr പറഞ്ഞത് സത്യം... അംബേദ്കർ മമ്മൂക്ക മാത്രമേ പറ്റു 🙏🙏🙏

    • @sabeenasabre8909
      @sabeenasabre8909 ปีที่แล้ว +2

      അംബേദ്കറിനെ ആണ് നമുക്ക് കാണാൻ കഴിയുന്നത് മമൂട്ടിയേയല്ല

  • @ffghhhbbh2764
    @ffghhhbbh2764 11 หลายเดือนก่อน +2

    വളരെ നല്ല രീതിയിൽ തന്നെ ഫാദർ കാര്യങ്ങൾ വിലയിരുത്തി. അദ്ദേഹം പേരെടുത്തു പറഞ്ഞ കുറെ നല്ല സിനിമകൾ മാത്രം മതി മമ്മുട്ടി എന്ന മഹാനായ നടന്റെ അഭിനയ മികവ് മനസ്സിലാക്കൻ .

  • @binujacob4276
    @binujacob4276 ปีที่แล้ว +4

    Even i like Mammotty. Totally agree with Father. Mammooty acting is super.... not comparable. Even as a person...he's the only one who respects his wife and family

  • @shameeralibeeran8667
    @shameeralibeeran8667 ปีที่แล้ว +5

    അങ്ങനെ സംഭവിക്കില്ല കേന്ദ്ര സർക്കാർ നിലനിൽകണമെങ്കിൽ ഈ മെഷീൻതന്നെ വേണം.
    നിങ്ങൾ പറഞ്ഞത്രയും ശരിയാ ണ്. 100%

  • @sha5491
    @sha5491 ปีที่แล้ว +3

    100% ശരിയാണ് അച്ഛൻ പറഞ്ഞത്

  • @mohamedalimohamsdali4352
    @mohamedalimohamsdali4352 3 ปีที่แล้ว +39

    മമ്മുട്ടി വേറെ സെറ്റൽ മോഹൻലാൽ വേറെ ഇവരെ വലുതാക്കിയത് കൊണ്ട് നമ്മുടെ അടുപ്പിൽ തീ കത്തുകയില്ല.

  • @prasadkvprasadkv6384
    @prasadkvprasadkv6384 ปีที่แล้ว +8

    മമ്മുക്ക ❤️ പകരക്കാരൻ ഇല്യാത്ത അമരക്കാരൻ

  • @worksoftheworld7504
    @worksoftheworld7504 3 ปีที่แล้ว +16

    100%

  • @abdulshukkoor4916
    @abdulshukkoor4916 ปีที่แล้ว +21

    ഈ പിതാവ് സത്യസന്ധമായി കാര്യം പറയുന്ന വ്യക്തിയാണ്. ഇത്തരം പിത കന്മാർ നീളാൽ വാഴട്ടെ🌞

  • @nazeervellappally4350
    @nazeervellappally4350 ปีที่แล้ว +1

    ഫാദർ പറഞ്ഞത് ശരിയാണ് മമ്മൂട്ടി ഇന്ത്യയിലെതന്നെ മികച്ച നടനാണ്

  • @noblemottythomas7664
    @noblemottythomas7664 ปีที่แล้ว +6

    Normally a Christian bishop need to be diplomatic but this incredible gem is varied that’s the reason he is outstanding amongst his peers

  • @Box-office399
    @Box-office399 3 ปีที่แล้ว +34

    Kaatta mammootty fan

  • @shaad9412
    @shaad9412 3 ปีที่แล้ว +82

    Mammookka always king 🔥👌

    • @ajumalmohammed4005
      @ajumalmohammed4005 3 ปีที่แล้ว +5

      രാജാവ് എവിടെ ചെന്നാലും രാജാവ് തന്നെ ആയിരിക്കും. ഏതു ഭാഷയിൽ ആയാലും. He is the legendary king in indian film industry

    • @filmtrailers4088
      @filmtrailers4088 3 ปีที่แล้ว +3

      @@ajumalmohammed4005 Face of indian cinema our Megastar Mammookka 🔥😍

  • @easaka2069
    @easaka2069 3 ปีที่แล้ว +9

    True🔥🔥

  • @varujosem
    @varujosem 3 ปีที่แล้ว +10

    Well said sir

  • @sheficreation3324
    @sheficreation3324 3 ปีที่แล้ว +11

    Ikka🥰🥰🥰

  • @SalinBabu9181
    @SalinBabu9181 3 ปีที่แล้ว +6

    ശരിയാണ് ഫാദർ മമ്മുട്ടിയുടെ ജാതി നോക്കി നോക്കുന്നത് കൊണ്ടാണ് അവാർഡുകൾ കൂടുതലും ലാലിനെ തേടി വരുന്നതും മമൂട്ടിയെ തഴയുന്നതും ഉദാഹരണം പേരന്മ്പ് എന്ന പടത്തിൽ കിട്ടേണ്ട award ജാതി നോക്കി ലാൽ മേജർ രവി അടങ്ങുന്ന പാനൽ അത് മറ്റൊരാൾക്ക്‌ കൊടുത്തു അതുപോലെ... ഹിന്ദു സമൂഹം ഭൂരിഭക്ഷവും ലാലിനോട് ചേരുന്നു എന്നാൽ ബാക്കിയുള്ള ഹിന്ദുവും മുസ്ലിമും ക്രിസ്ത്യൻ സും മമ്മൂട്ടിക്കൊപ്പം നില്കുന്നു.... അത് സത്യം ആണ് കയ്യിന്മേൽ ചേരട് കെട്ടുന്ന എല്ലാ ഹിന്ദുവും ലാലിനോപ്പമേ നിൽക്കൂ അവരാണല്ലോ ജാതി നോക്കി ആളെ താരം തിരിക്കുന്നത്... എന്നാൽ കുറച്ച് പേര് തിരിച്ചും... എന്തായാലും മമ്മൂട്ടിയെ എല്ലാവർക്കും ഒരു പോലെ ഇഷ്ടമാണ് എന്നതിൽ തർക്കം ഇല്ല... എന്നാൽ അവാർഡുകളുടെ കാര്യത്തിൽ ജാതി പൊങ്ങി വരും.... എന്തിനാണ് എന്റെ ലാലേട്ടാ ഈ കളി

    • @user-nw7ly5dm2y
      @user-nw7ly5dm2y 3 ปีที่แล้ว

      മോഞ്ഞേ സുഡാപി..മതേതരത്വം പറയുംപോലെ ഉള്ളിലെ വർഗീയത പുറത്ത് വരുന്നു. തൊപ്പി വച്ചവർ സിനിമക്കു പോകാത്തത് ആരുടെ കുഴപ്പം ആണ്

    • @RZ-vm5mn
      @RZ-vm5mn 3 ปีที่แล้ว +1

      You are right👍

    • @SalinBabu9181
      @SalinBabu9181 3 ปีที่แล้ว +1

      @@user-nw7ly5dm2y അങ്ങിനെ എങ്കിൽ ഏറ്റവും വലിയ സുടാപ്പി.... തൊപ്പി വെച്ച താങ്കളുടെ തന്നെ ഈ വീഡിയോയിൽ പറഞ്ഞ
      "അച്ഛൻ " തന്നേയാകും അച്ചായാ....
      ചിലപ്പോൾ അധ് ഇനി "തൊപ്പി ജിഹാദ് " ആയിരിക്കുമോ....
      പിന്നെ ജാതി നീ തിരയേണ്ട സത്യം പറയുന്നവർ ആരാണോ അവർ ജിഹാദി, സുടാപ്പി, സങ്കി... അതുകൊണ്ട് താങ്കളെ പോലുള്ളവരുടെ വാക്ക്... വെറും വളിക്കു തുല്യം ആണ്... താങ്കളുടെ ഒക്കെ വിചാരം സങ്കിക്കളെ വിമർശിക്കുന്നവർ സുഡാപികളും, സുഡാപ്പികളെ വിമർശിക്കുന്നവർ സങ്കികളും ആണെന്നാണ് ആ ധാരണ മാറ്റുകളെ എന്തെ സങ്കികളെ ഹിന്ദുക്കൾക്കു വിമർശിക്കാൻ കഴിയില്ലേ അതുപോലെ സുഡാപികളെ മുസ്ലിങ്ങൾക്കു വിമർശികൻ സാധിക്കില്ലേ അതിന്റെ ഏറ്റവും വലിയ ഉദാഹരണം ആണ് ഈ കഴിഞ്ഞ election എന്ന് മറക്കരുത്.... ഇതിൽ രക്ഷപെട്ടു പോകുന്നത് അച്ചായൻസു ആണ് അവർ നൈസ് ആയിട്ടു എല്ലാവർക്കും പണികൊടുക്കുന്നത് ആരും അറിയുന്നില്ല അതും ഈ എലെക്ഷനിൽ എല്ലാവർക്കും മനസിലായിട്ടുണ്ട് ക്രിസ്ത്യൻ ഒപ്പം ഉണ്ടാകും എന്ന് കരുതിയ സങ്കികളെ മൂഞ്ചിച്ച താങ്കളെ പോലുള്ള അച്ചായന്മാർക് ഇരിക്കട്ടെ "big സല്യൂട്ട് "...... കൊടും ചതിയാനാണവൻ കൊടും ചതിയൻ

    • @user-nw7ly5dm2y
      @user-nw7ly5dm2y 3 ปีที่แล้ว

      @@SalinBabu9181 സങ്കികളെ ഞങ്ങൾ എന്തിന് തങ്ങാനം.. അവർ ഞങ്ങളേയും ഉപദ്രവിക്കുന്നുണ്ട്..പിന്നെ നിങ്ങളെയും ഹിന്ദുകളെയും പോലെ അടി കൂടി നടക്കാൻ ഞങ്ങൾക്ക് കഴിയില്ല..18% ഉള്ളെങ്കിലും കേരളത്തിലെ രാഷ്ട്രീയ വ്യാവസായിക മേഖലയിൽ ഞങ്ങൾ കഴിഞെ മറ്റുള്ളവർ ഉള്ളു..ഞങ്ങടെ ഗുണത്തിന് ചിലപ്പോൾ rss നെ സപ്പോർട്ട് ചെയ്യും..അതൊക്കെ താത്കാലികം. കേരളത്തിൽ ദാരിദ്രം അനുഭവിക്കാത്ത ഒരു ജനത ഞങ്ങൾ ആണ്..ഒട്ടു മിക്ക എല്ലവർക്കും തന്നെ സ്വാന്തം വീട് ഉണ്ട്..സോഷ്യൽ മീഡിയ പിരിവ് ഒന്നും ഒരു ക്രിസ്താൻസിനും വേണ്ടി വരില്ല..ഹോസ്പിറ്റലും സ്കൂളും എല്ലാം ഞങ്ങൾക് ഉള്ളത്തിന്റെ 10% നിങ്‌ൾക്ക് ഇല്ല.നിങ്ങൾ അച്ചയന്മാരെ ഉപദേശിക്കാൻ വരണ്ട

    • @Prince-xn9jx
      @Prince-xn9jx 3 ปีที่แล้ว

      @@user-nw7ly5dm2y Achaayante labelil vanna nalla assal sangi (👌

  • @Shivdas-nl5pk
    @Shivdas-nl5pk 3 ปีที่แล้ว +37

    What father said is absolutely correct . Several people have the same opinion . Paattu padalum paattu scenil abhinayikkunnathallalli nadanmarude joli .angineyanenkil Nazeer sir aanu paattu Paadi abhinayikkunna valiya nadan . Hollywood cinemayilokke aarenkilum paattu paadi dance cheythu abhinayikkarundo.( musical movie ozhichu )

  • @GOLDE__PETALS
    @GOLDE__PETALS ปีที่แล้ว +8

    മലയാള സിനിമയിലെ സംസ്കാര സമ്പന്നനായ ഒരേ ഒരു നടൻ മമ്മൂട്ടി തന്നെ....

  • @binu1326
    @binu1326 3 ปีที่แล้ว +12

    True said father, and also you criticized every acting pattern 👏👏👏

  • @sophiathomas1819
    @sophiathomas1819 3 ปีที่แล้ว +15

    Wow... what an observation His Excellency... based on the very minute details... Very talented Bishop You are His Excellency...

  • @dericabraham8981
    @dericabraham8981 3 ปีที่แล้ว +24

    Mamooka ♥️

  • @sojiscaria979
    @sojiscaria979 ปีที่แล้ว +2

    രണ്ടു പേരും കമ്മ്യൂണിസ്റ്റ് അനുഭാവികൾ ആണ് അതു കൊണ്ടാണ് !!!

  • @jaisyvarghese6634
    @jaisyvarghese6634 3 ปีที่แล้ว +8

    എനിക്കും

  • @shabeerbooto.edakkulam6399
    @shabeerbooto.edakkulam6399 3 ปีที่แล้ว +11

    ഫാദർ പറഞ്ഞ ചില കാര്യങ്ങൾ വളരെ ശരിയാണ്.സിനിമ സംസാരിക്കുന്ന രാഷ്ട്രീയം ജാതി വ്യവസ്ഥ. വർഗ്ഗ സമുദായ മേൽകോഴ്മ സവർണ ആധിപത്യം ഇങ്ങനെയുള്ള വിഷയം കൈകാര്യം ചെയ്യുന്ന സിനിമകളില്‍ അതിനായി മാത്രം സമീപികേണ്ട നടൻ മാർ നമ്മുടെ മലയാളത്തില്‍ ഉണ്ട് അതില്‍ മുൻപന്തിയിലുളള ഒരു നടനാണ് മോഹൻലാൽ. അദ്ദേഹം അഭിനയിച്ച സിനിമകളില്‍ തന്നെ നമുക്ക് അത് വ്യക്തമായി കാണാൻ കഴിയും. അത് പോലെ തന്നെയാണ്. അടിച്ചമർത്ത പെട്ടവരും സമൂഹത്തില്‍ പാർശവല്‍ക്കരിക്കപെട്ടവരും കീഴാള അടിയാള വിഭാഗത്തില്‍ ഉള്ളവരുടെ പോരാട്ടത്തിന്റെ
    കഥകൾ പറയുന്ന സിനിമകളില്‍ അഭിനയികേണ്ട
    നടൻമാരും നമ്മുടെ സിനിമയിള്‍ ഉണ്ട് ഉദാഹരണം മരണപ്പെട്ടു പോയ തിലകന്‍ കലാഭവൻ മണി പപ്പു തുടങ്ങി ഇപ്പോൾ ഉള്ള സലീം കുമാർ വിനായകന്‍ തുടങ്ങി നിരവധി പേര്. ചുരുക്കി പറഞ്ഞാല്‍ മലയാള സിനിമയിലെ മതവും രാഷ്ട്രീയവും ജാതിയതയും സാമുദായിക മേൽകോഴ്മയും ഭംഗിയുള്ള വർണ്ണ കടലാസിൽ പൊതിഞ്ഞ വിഷാംശം കലർന്ന ഒരു മധുരമുള്ള ഒരു മിട്ടായി പോലെയാണ്

  • @aneesv3503
    @aneesv3503 ปีที่แล้ว +16

    അച്ഛൻ പറഞ്ഞത് 100% ശരിയാണ് 👍🏻👍🏻🙏

    • @harilalkk3978
      @harilalkk3978 ปีที่แล้ว

      Anooo. Arinjila kunjeer

    • @sebastianta7979
      @sebastianta7979 ปีที่แล้ว

      ​@@harilalkk3978ആണ്... ഇപ്പോൾ അറിഞ്ഞോ ചേച്ചി

  • @Megastar369
    @Megastar369 ปีที่แล้ว +9

    The sulthan Of Indian Cinema Megastar MaMmootty 😎🔥🔥🔥💪💪

  • @ajmalroshan9995
    @ajmalroshan9995 ปีที่แล้ว +4

    ഫാദർ പറഞ്ഞത് കറക്ട് ആണ്.❤

  • @baburajtm4593
    @baburajtm4593 3 ปีที่แล้ว +20

    Mammookkka

  • @sasidharank1944
    @sasidharank1944 ปีที่แล้ว +4

    Rightly said about cast & politics prevailing in Cinema field...

  • @KSVALLYKSVALLY
    @KSVALLYKSVALLY ปีที่แล้ว +2

    യഥാർത്ഥ കാര്യങ്ങൾ പറഞ്ഞു. ബിഗ് സല്യൂട്ട്

  • @jagulp.g1138
    @jagulp.g1138 3 ปีที่แล้ว +15

    കമൽഹാസൻ. മമ്മൂട്ടി.. വിക്രം സൂര്യ കലാഭവൻ മണി.. സുരാജ് വെഞ്ഞാറമൂട്... ഇവരൊക്കെ വ്യത്യസ്ത തലങ്ങളിൽ അഭിനയിക്കുന്നു

  • @netizen6442
    @netizen6442 3 ปีที่แล้ว +10

    💯💯👍👌

  • @mohamedhashim6851
    @mohamedhashim6851 3 ปีที่แล้ว +7

    Well said

  • @Nusrathbntzubair
    @Nusrathbntzubair 3 ปีที่แล้ว +24

    ശരിയാണ് ചാണകജാതിയിലാണ്
    മോഹൻലാൽ സുരേഷ് ഗോപി കൃഷ്ണ കുമാർ

  • @gracytoms302
    @gracytoms302 11 หลายเดือนก่อน +2

    I also love mammookka ❤❤❤❤

  • @udayavarma6202
    @udayavarma6202 ปีที่แล้ว +3

    I also feel.. Mammuty is the actor of the last 20 years.. in South Indian Cinema.

  • @blacklover7279
    @blacklover7279 3 ปีที่แล้ว +11

    achan superaaaaa

  • @jimshadukru4886
    @jimshadukru4886 3 ปีที่แล้ว +18

    Mammookka face of india

  • @sainulabid.k.p.m7691
    @sainulabid.k.p.m7691 3 ปีที่แล้ว +8

    നല്ല നിഷ്പക്ഷ നിരീക്ഷണം..

  • @lissymukulel8425
    @lissymukulel8425 ปีที่แล้ว +1

    Yes, you are right father

  • @manoharank4412
    @manoharank4412 3 ปีที่แล้ว +26

    Great observation.
    He is a text book of logic and common sense.
    A rare personality.
    I would like to hear more from this ecclesiastic personality.

    • @MohammedAshraf-n6
      @MohammedAshraf-n6 3 ปีที่แล้ว +1

      I felt goosebumps when he dared to speak about the subaltern sect of the society which a 'noble society' does not dare to otherwise...

  • @danielvarghese7569
    @danielvarghese7569 3 ปีที่แล้ว +23

    I agree with his views on the two leading movie actors. Lal would terribly miss out in a role like that of Chanthu in ഒരു വടക്കൻ വീരഗാഥ. Manly characters suit Mammootty and playful characters suit Lal.

    • @jacobjacob6334
      @jacobjacob6334 5 หลายเดือนก่อน

      Devasuram manly character alarkum..

  • @cpmshaheer5584
    @cpmshaheer5584 3 ปีที่แล้ว +4

    Rev Father ,You have told the TRUTH.

  • @afsanafazil9748
    @afsanafazil9748 ปีที่แล้ว +3

    നൻപകൽ നേരത്ത് മയക്കം

  • @timesshow133
    @timesshow133 3 ปีที่แล้ว +15

    Oree oru rajav
    Mammootty 💥💕

  • @isarrasool369
    @isarrasool369 ปีที่แล้ว +20

    Megastar & Mega actor 👑
    MAMMOOTTY

  • @saidalavisaidu8125
    @saidalavisaidu8125 ปีที่แล้ว +4

    മമ്മുക്ക 🥰👍

  • @ram-xc9bb
    @ram-xc9bb 3 ปีที่แล้ว +3

    Ikkkaaa❤️❤️❤️

  • @ajaivp6566
    @ajaivp6566 ปีที่แล้ว +2

    Should agree with him full hearted.His knowledge over theatre is unquestionable. He should he included in narional jury for pan Indian films next year!

  • @asiyas990
    @asiyas990 3 ปีที่แล้ว +4

    Absolutely right

  • @thetruth829
    @thetruth829 3 ปีที่แล้ว +11

    മമ്മൂക്ക 👍👍👍👍👍👍🌹🌹🌹🌹🌹🌹

  • @akbaromr372
    @akbaromr372 ปีที่แล้ว +1

    Okay 👍 it friends ❤❤❤❤❤

  • @janakishibu5425
    @janakishibu5425 ปีที่แล้ว +1

    ഒരാൾക്ക് മാമ്മൂട്ടി യോട് ഇഷ്ട്ടം തോന്നാൻ ഒര് സിനിമ കാണണം എന്ന് ഇല്ല പിന്നെ മമ്മുക്ക കാണിക്കുന്ന ആ ഒര് അറ്റിടുട് ഉണ്ടല്ലേ .. എവിടെ പോകണം എന്തു സംസാരിക്കണം

  • @sajidne7114
    @sajidne7114 3 ปีที่แล้ว +7

    Nadanum. Vykthi. Family man. Ellakaryathilum. Perfect. Gentilman. Mammooty

  • @anuuu1_
    @anuuu1_ 11 หลายเดือนก่อน +1

    Mammootty the real and legendary actor of Indian cinema..........

  • @ambikaambika2321
    @ambikaambika2321 3 ปีที่แล้ว +15

    Mammookka .

  • @mullapallysatheesan9071
    @mullapallysatheesan9071 ปีที่แล้ว +1

    Your comments are all very correct.
    Actually this is the thing I kept in my mind and ifelt

  • @RoshanLal-fu9ft
    @RoshanLal-fu9ft ปีที่แล้ว +2

    True 👍 ❤

  • @SairaBanu-hf3jl
    @SairaBanu-hf3jl 5 หลายเดือนก่อน

    Super sir God bless sir