മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി മമ്മൂട്ടിയുടെ പേർസണൽ ഫിറ്റ്നസ് ട്രെയിനർ

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024

ความคิดเห็น • 282

  • @mohan2074
    @mohan2074 2 ปีที่แล้ว +36

    നമ്മുടെ കൂടെ മരണം വരെ കൂടെയുള്ള ഒരേയൊരു സാധനം നമ്മുടെ ശരീരം മാത്രമാണ്, അതിനെ ആരോഗ്യത്തോടെ പരിപാലിക്കുകയും സ്നേഹികുകയും ചെയുക...ചുരുക്കി പറഞ്ഞാൽ ആർക്കും ഒരു ബുദ്ധിമുട്ടാവാതെ മരണം വരെ ആരോഗ്യത്തോടെ കഴിയുക🙏🙏🙏

  • @manafmetropalace6770
    @manafmetropalace6770 3 ปีที่แล้ว +25

    വളരെ നല്ല വീഡിയോ അതിലുപരി ഒരു മനുഷ്യൻ ജീവിതത്തിൽ പകർത്തേണ്ട കുറേ നല്ല മെസ്സേജ് കൾ. Very nice
    I love you mammuka

  • @rekhaaugustine2851
    @rekhaaugustine2851 3 ปีที่แล้ว +63

    മമ്മൂട്ടിയെക്കാൾ വിപിന്റെ 'തിരിച്ചറിവുകൾ : ഇഷ്ടംപ്പെട്ടു... നല്ല പേഴ്സണാലിറ്റി

  • @jinn9635
    @jinn9635 2 ปีที่แล้ว +9

    മമ്മൂക്ക പണ്ടുമുതലേ updated ആണ്💯😊

  • @ranjithababu707
    @ranjithababu707 2 ปีที่แล้ว +9

    നല്ല വിവരമുള്ള മനുഷ്യൻ

  • @santhoshkumarp5783
    @santhoshkumarp5783 2 ปีที่แล้ว +29

    മമ്മൂക്കയുടെ ഗ്ലാമർ , പൗരുഷം .ശബ്ദം . ശൈലി വളരെ ആകർഷണീയമാണ്. ഒരു നടൻ എന്ന നിലയിൽ ലോക സിനിമയിൽ തന്നെ ഇത്രയും വ്യത്യസ്ഥമായ കഥാപാത്രങ്ങളെ അവതരിക്കുന്ന മറ്റൊരു നടൻ ഉണ്ടെന്ന് തോന്നുന്നില്ല. രൂപമാറ്റം അപാരമാണ്.മമ്മൂക്ക ഒരു യൂണിവേഴ്സൽ ആക്ടറാണ്.

  • @sivadasanbabu6766
    @sivadasanbabu6766 2 ปีที่แล้ว +7

    ഓരോ വ്യക്തിക്കും 13, 14, 15 വയസ്സ് പ്രായം മുതൽ ശരിയായ വ്യായാമം, കൃത്യമായ ഭക്ഷണം, ബാലൻസ്ഡ് മാനസിക അവസ്ഥ എന്നിവ പുലർത്തുന്നത് എങ്ങനെ എന്ന് ശരിയായ കൗൺസിലിംഗ് ലഭിക്കുമെങ്കിൽ തീർച്ചയായും ഏതൊരാൾക്കും സാധ്യമായ കാര്യം തന്നെയാണിത്..

  • @pramodhsurya612
    @pramodhsurya612 2 ปีที่แล้ว +10

    ഒരു നടന്റെ ഏറ്റവും വലിയ ആയുധം ശരീരം ആണെന്ന് മമ്മൂക്ക പറഞ്ഞിട്ടുണ്ട് അതു ഓരോ വ്യക്തിയും ജീവിതത്തിൽ കൂടി പകർത്തേണ്ട ഒന്നാണ് 🙏🏻❤️👍🏻💐 മമ്മൂക്ക നീണാൾ വാഴട്ടെ 🖐🏻🙏🏻

  • @sollyphilip840
    @sollyphilip840 2 ปีที่แล้ว +18

    എനിക്ക് ഏറ്റവും ഇഷ്ടം മമ്മുക്ക യോടു ആണ് എന്റെ ഏറ്റവും വലിയ ആഗ്രഹവും മമ്മുക്കയെ ഒന്ന് കാണുക ennathanu🌹

  • @zaintp6149
    @zaintp6149 3 ปีที่แล้ว +9

    Mammookkaye vittu.... Njaanippol thankalude FAN aayi..good personality.. Simpleperson.

  • @pnskurup9471
    @pnskurup9471 3 ปีที่แล้ว +28

    A good trainer who keeps qualitative explanation of his client Mammooty with decency. Mammooty should keep him as a life long trainer.

  • @balakrishnanuk767
    @balakrishnanuk767 3 ปีที่แล้ว +15

    സ്വന്തം ശരീരം രോഗമുക്തമായി ആകർഷകമാക്കി നിർത്താൻ താല്പര്യമുള്ളവർക്ക് ഒരു വർക്ക്ബുക്ക് ആണ് ഈ വീഡിയോ.ശ്രീ.മമ്മുക്കക്ക് സൗക്യം നേരുന്നു.ഈ ട്രൈനെർ ഒരു സൂപ്പർ മാൻ.താങ്ക് യു.

  • @friedafelix6099
    @friedafelix6099 3 ปีที่แล้ว +10

    Mammookkaaaa..,. congratulations keep it up🌟🌟🌟🌟🌟🙏🙏🙏🙏God' s blessings 🌟🌟🌟🌟🌟🙏🙏🙏🙏🙏🙏

  • @malikmasuworld5035
    @malikmasuworld5035 2 ปีที่แล้ว +5

    വളരെ നല്ല ഇന്റർവ്യൂ 💕💕💕👍

  • @Butterflies9427
    @Butterflies9427 2 ปีที่แล้ว +7

    ഞാൻ ശ്രദ്ധിച്ചത് ഇദ്ദേഹംത്തിന്റെ ആ ആറ്റിട്യൂട് ആണ്...🙏🙏🙏

  • @jayasuresh7279
    @jayasuresh7279 3 ปีที่แล้ว +9

    Mammukka prayers..🙏🏻🙏🏻🙏🏻🌹🌹

  • @laluothayoth7056
    @laluothayoth7056 3 ปีที่แล้ว +11

    Mammootty ❤️❤️❤️❤️

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 ปีที่แล้ว +3

    Mammukka always great 💕👌🥰😘

  • @dianajohnson3975
    @dianajohnson3975 3 ปีที่แล้ว +7

    Very nice interview, vipin talked freely about our handsome mammooka and also Laalettan, Their dedication and sincerity in life attracted m for I am a very hardworker in life doing gim and walk then diet

  • @murlimenon2291
    @murlimenon2291 3 ปีที่แล้ว +30

    Vipin spoke beautifully. A 31 inch waist of Mammotty stunned me. Many years ago i remember Rajnikant saying in an interview that his secret for fitness was a low waist. And that too was 31 inches. Vipin; thanks for the motivation you provide by narrating these experiences.

  • @jiswinjoseph1290
    @jiswinjoseph1290 3 ปีที่แล้ว +242

    പണവും സന്തോഷവും ഉണ്ടെങ്കിൽ ഗ്ലാമർ എങ്ങനെ കുറയും...

    • @vishnuvn2795
      @vishnuvn2795 3 ปีที่แล้ว +5

      👍

    • @one1043
      @one1043 3 ปีที่แล้ว +24

      അപ്പോൾ ബച്ചനെന്ന പണം ഇല്ലേ. ലാലേട്ടന് പണമില്ലേ. നല്ല DNA യുടെ ഗുണം

    • @pranopower887
      @pranopower887 3 ปีที่แล้ว +10

      @@one1043ലോകത്തുള്ള. എല്ലാടത്തും. പോയി.. ട്രാൻസ്‌പ്ലാനറ്റും.... പ്ലാസ്റ്റിക് സർജറി. ചെയ്ത്.... വെളിയിൽ. മിണ്ടാതെ.. നടക്കും. എന്നിട്ട്. തല്ലും. എന്തോന്നാണ്. Glamer

    • @pranopower887
      @pranopower887 3 ปีที่แล้ว +3

      ആമിർ. ഖാനയൊന്നും.. കണ്ടിട്ടില്ലേ..

    • @one1043
      @one1043 3 ปีที่แล้ว +16

      @@pranopower887 അപ്പോൾ മറ്റുള്ള നടീ നടൻമാർ ഇതൊക്കെ ചെയ്തിറും എന്തെ ഒക്കാത്തത്....

  • @saijukartikayen910
    @saijukartikayen910 3 ปีที่แล้ว +5

    അതാണ് മമ്മുക്ക 👍👍👍👍👍❤❤❤❤❤

  • @jobinjoseph4305
    @jobinjoseph4305 3 ปีที่แล้ว +34

    ഒരാളുടെ പ്രായം നമുക്ക് പെട്ടെന്നു മനസിലാകുന്നത് മുടി, പല്ല്, തൊലി ഇതിന്റെ അവസ്ഥ കൊണ്ടാണ്..... മമ്മൂട്ടി ഇതിൽ എല്ലാം ശ്രെദ്ധിക്കുന്നു... അതിനുള്ള makeup ഉം ചെയ്യുന്നുണ്ട്..... യങ് ആയി present ചെയ്യാനുള്ള ആ മനസ്സ് ആണ് അദ്ദേഹത്തെ ഇങ്ങനെ നില നിർത്തുന്നത്

  • @friedafelix6099
    @friedafelix6099 3 ปีที่แล้ว +9

    Vipin kalakki😍😍😍😍😍🌟🌟🌟🌟🌟🙏🙏🙏🙏🙏🙏good personality

  • @jianababu7411
    @jianababu7411 3 ปีที่แล้ว +5

    Good talking &Good mind .God bless you

  • @shanzahasif
    @shanzahasif 3 ปีที่แล้ว +8

    Open minded person👌

  • @bijumuhammedkarunagappally4103
    @bijumuhammedkarunagappally4103 3 ปีที่แล้ว +70

    നല്ല ഇന്റർവ്യം വിപിൻ ഒട്ടും ജാഡയില്ലാതെ സിമ്പിൾ ആയി സംസാരിച്ചു.

    • @dharmaraj7155
      @dharmaraj7155 3 ปีที่แล้ว

      അതെ... കണ്ട് പഠിക്കണം👍

    • @ShajiHoney
      @ShajiHoney 3 ปีที่แล้ว

      Adhe

  • @shanpalakkad1188
    @shanpalakkad1188 3 ปีที่แล้ว +27

    പ്പെട്ടന്ന് കഴിഞ്ഞത് പോലെ ..... രണ്ടാളും നല്ല പോലെ അവതരിപ്പിച്ചു .... നിർത്താതെ ആ ദ്വമായി കണ്ട പരിപാടി :

    • @dharmaraj7155
      @dharmaraj7155 3 ปีที่แล้ว

      സത്യം😂ഞാനും👍

    • @ShajiHoney
      @ShajiHoney 3 ปีที่แล้ว

      Ipol njanum

    • @jayadavid1532
      @jayadavid1532 2 ปีที่แล้ว

      Vipin congrats.keep up ur good dedicated work

  • @jijoknr6269
    @jijoknr6269 3 ปีที่แล้ว +12

    We know mammootty sir well.. we dont want promoters! HE LIVES IN OUR HEARTS!!

  • @monograminterior1101
    @monograminterior1101 2 ปีที่แล้ว +3

    Very good information 👍😜

  • @ushaa5125
    @ushaa5125 2 ปีที่แล้ว +18

    മനസ്സിന് സന്തോഷം ഉണ്ടെങ്കിലേ ശരീരവും നന്നാവൂ

    • @jaleelchand8233
      @jaleelchand8233 2 ปีที่แล้ว +1

      സന്തോഷം കൂടുതൽ ആയാലും പെട്ടന്ന് തട്ടിപോകും. എത്ര ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്?

  • @mygarden9861
    @mygarden9861 3 ปีที่แล้ว +9

    പലരും അറിയാനാഗ്രഹിച്ച secret...നല്ലൊരു interview..jaada onnum ഇല്ലാത്ത വിപിനും....നല്ലൊരു Anchor um..നിർത്താതെ കണ്ട interview..

  • @NEELIKURUKKAN
    @NEELIKURUKKAN 3 ปีที่แล้ว +39

    സിനിമയിൽ വിലകൂടിയ .. വസ്ത്രം കണ്ണാടി... ഇട്ട് നടക്കും... പൊതുവേദിയിൽ സിനിമയിലെ അല്ലാത്തപ്പോൾ... തലയിൽ..
    വെപ്പുമുടി വെക്കാതെ... മുഖത്ത് പൗഡർ ഇടാതെ.... വരുന്ന രജനീകാന്താണ് മാസ്..... തുണിക്കട സ്വർണ്ണക്കട.... ആഡംബരത്തിന്.... ഒരു പരസ്യങ്ങളിൽ പോലും രജനീകാന്ത് അഭിനയിച്ചിട്ടില്ല

  • @ratheeshkakkanattu312
    @ratheeshkakkanattu312 3 ปีที่แล้ว +4

    Sundaranaya Vipin. Very honest answers 👌🏻

  • @cisftraveller1433
    @cisftraveller1433 3 ปีที่แล้ว +25

    വീഡിയോ കണ്ടപ്പോൾ കുഴി മടിയൻ അയ എനിക്ക് ഒരു എനർജി കിട്ടിയ പോലെ തോന്നി. അപ്പോ ചുമ്മാതല്ല 70 വയസിലും ചുള്ളൻ ആയി നികണയ്

    • @bethelhouse7901
      @bethelhouse7901 3 ปีที่แล้ว

      Ayooo pavam athayalum athu kariyamayi🤣🤣🤣

  • @kurianthoompumkal8080
    @kurianthoompumkal8080 3 ปีที่แล้ว +5

    അഭിനന്ദനങ്ങൾ വിപിൻ മാഷെ 🙏

  • @sreejithss5659
    @sreejithss5659 3 ปีที่แล้ว +7

    Awesome,🥰🥰🥰

  • @rono577
    @rono577 2 ปีที่แล้ว +2

    U r lucky vibin....♥️👍

  • @mubuz
    @mubuz 3 ปีที่แล้ว +5

    Pwoli interview ഫുൾ ഇരുന്നു കണ്ടു് 🥰

  • @jollyjolly9899
    @jollyjolly9899 3 ปีที่แล้ว +2

    Hi Vipin Thank you so much ur information 🙏

  • @AshilMohamed
    @AshilMohamed 3 ปีที่แล้ว +9

    Passionate 😍

  • @one1043
    @one1043 3 ปีที่แล้ว +47

    മമ്മുക്കയുടെ age 40വയസ്സിൽ പോസ്സ് അടിച്ചതാണ് ദൈവം പിന്നെ പോസ്സ് മാറ്റിയില്ല. അതാണ് ഇക്ക ഇപ്പോഴും 40തിൽ നിൽക്കുന്നതും.

    • @jollyjolly9899
      @jollyjolly9899 3 ปีที่แล้ว +2

      Very very good interview thank 👍

  • @saidhuparambil1238
    @saidhuparambil1238 3 ปีที่แล้ว +3

    👍👍👍👍സൂപ്പർ

  • @sreekb3146
    @sreekb3146 3 ปีที่แล้ว +4

    Age kuudumbol musslles loose aakum jim adikkumbol fit aayi nilkkum അതാണ് സൗന്ദരൃത്തിൻ്റെ ഒരു രഹസൃം.

  • @SalinBabu9181
    @SalinBabu9181 3 ปีที่แล้ว +12

    ജിമ്മ് ചെയുന്നത് നാട്ടുകാരെ കാണിക്കുന്നത് മലയാള സിനിമയിൽ കൂടുതലും മോഹൻലാൽ ആണ്....
    അതായതു നിറകുടം തുളുമ്പില്ല എന്നൊരു ചൊല്ല് ഓർമ വരുന്നു

  • @anandusachu1204
    @anandusachu1204 ปีที่แล้ว +1

    എന്റെ പഞ്ചാര

  • @entecamera3689
    @entecamera3689 3 ปีที่แล้ว +1

    Thank you

  • @dipugeorge2496
    @dipugeorge2496 3 ปีที่แล้ว +4

    Nice interview. Gr8 to hear from Vipin. Well said, very interesting.

  • @realthink7500
    @realthink7500 3 ปีที่แล้ว +14

    പണം ,റിച് ഫുഡ്‌. എല്ലാം ഹൈ ലെവൽ. എന്താ ആയിക്കൂടാതെത്. മമുട്ടി മാത്രമല്ല . നല്ല ചുള്ളെന്മാർ കൂലിപ്പണി ചെയ്യുന്നവരിൽ ഉണ്ട്.

  • @ചെറിയാൻനായർ
    @ചെറിയാൻനായർ 3 ปีที่แล้ว +8

    എന്ന ഇംഗ്ലീഷ് ആട ഉവ്വേ ...എന്നെപോലെ ഉള്ള പാവങ്ങള്ക്ക് മനസിലാക്കണ്ടേ

  • @deepakthomaskutty8152
    @deepakthomaskutty8152 3 ปีที่แล้ว +2

    Amazing

  • @balakrishnanuk767
    @balakrishnanuk767 3 ปีที่แล้ว +1

    Thank you sree.vipin saviour.

  • @SkSk-om4ce
    @SkSk-om4ce 3 ปีที่แล้ว +2

    അവതാരികയെ ഒത്തിരി ഇഷ്‌ടമായി

  • @achayanmediyacreation4394
    @achayanmediyacreation4394 3 ปีที่แล้ว +30

    ക്യാഷ് ഉള്ളവക് എത്രവേണേലും ഷൂ മാറാം. ഷർട്ട്‌ മാറാം.. അത് വലിയ ആനക്കാര്യം അല്ല..

  • @josepj8273
    @josepj8273 3 ปีที่แล้ว +27

    dont cheat the viewers. We are expecting the secrets of his health. Nothing was mentioned about his food habits. simply chatting. useless interview.

    • @cedarhash
      @cedarhash 2 ปีที่แล้ว

      ജിമ്മിട്ടനെ പോലെ അപ്പവും തേനും... പോരെ....

  • @GoogleUser-xz8fc
    @GoogleUser-xz8fc 3 ปีที่แล้ว +6

    സൂപ്പർ മമ്മുക്ക

  • @murshidashihab8840
    @murshidashihab8840 3 ปีที่แล้ว +13

    എണ്ണ തേച്ചു കുളി അതാണ് രഹസ്യം

  • @ashframes4773
    @ashframes4773 3 ปีที่แล้ว +2

    Simple personality

  • @sainudheenm.k.9619
    @sainudheenm.k.9619 3 ปีที่แล้ว +1

    Interested Interview vibin your good performed

  • @Anas-ny3vi
    @Anas-ny3vi 3 ปีที่แล้ว +2

    Ikka❤

  • @ravindranathannair3389
    @ravindranathannair3389 3 ปีที่แล้ว +6

    മമ്മുട്ടി എന്റെ സുഹൃത്തിന്റെ മകനാണ്. അദ്ദേഹത്തെ ഞാൻ വളരെ ഇഷ്ടപ്പെടുന്നു. ഞാനും വൈക്കം കാരനാണ്. മകനെയാണ് എനിക്ക് ഏറെ ഇഷ്ടം. പിതൃ വിശേഷമായ ഇഷ്ടം. ഒരുകാര്യത്തിൽ എനിക്ക് എതിർപ്പുണ്ട്. അദ്ദേഹം അതിസുന്ദരനാണ്. ഇണങ്ങാത്ത ഒരു കാര്യം കരിം പൂച്ചയെ കടിച്ചു പിടിച്ചിരിക്കുന്ന പോലുള്ള താടി യാണ്. സ്വകാര്യത അണൻകിൽ കൂടി പറയട്ടെ. ഇണങ്ങുന്നില്ല. മാറ്റിയാൽ നന്നായിരിക്കും
    സ്നേഹം കൊണ്ട് പറയുന്നു.
    സസ്നേഹം.

    • @justuslopez7322
      @justuslopez7322 3 ปีที่แล้ว +2

      I have seen mamooty he is really a handsom man

    • @shineysunil537
      @shineysunil537 3 ปีที่แล้ว

      Correct ane Mamutty Achayan ne thady ottum cherunilla

  • @raziyasayedali1032
    @raziyasayedali1032 2 ปีที่แล้ว +1

    മമൂക്ക യുടെ സൗന്ദര്യം ജനറിക് ആണ്. പിന്നെ സ്വന്ദര്യം നില നിൽകുമ്പോൾ സ്വയം തോന്നും ഇത് നിലനിർത്തണം എന്ന് പിന്നെ കുടി ഒന്നും ഇല്ലെങ്കിൽ ദോഷവും ഇല്ലല്ലോ പിന്നെ 70 വയസ്സ് ഒരു വയസ്സാണോ? വീട്ടിൽ നിന്നും സപ്പോർട് വേണം സന്തോഷം വേണം ഒരു കാര്യം കുടിയുണ്ട് പ്രാർത്ഥന അത് ഒരു ശക്തിയാണ് പ്രകാശമാണ് ആർക്കും തോൽപിക്കാൻ പറ്റൂല മമ്മുക്ക സീരിയസ് pragrithi യാണ് അവരെ മാറ്റാൻ പറ്റൂല rufness ആയിരിക്കും dayalu ആയിരിക്കും. ആയുസ്സും ഉണ്ടാവും പ്രാർത്ഥനയും ദർമവും ആയുസ്സ് കൂട്ടും

  • @kumargopal3220
    @kumargopal3220 3 ปีที่แล้ว +9

    വിപിൻ സംസാരിക്കട്ടെ കൊച്ചേ, നിങ്ങൾ കേട്ടിരി

  • @bbs867
    @bbs867 3 ปีที่แล้ว +1

    Good attitude

  • @sreekumariammas6632
    @sreekumariammas6632 ปีที่แล้ว +1

    He is a born beauty blessed by almighty god ,he is soft kind hearted man. An only one ideal mon of malayali in the world
    . Allah may bless him and his family members .

  • @KLKOLLAM02
    @KLKOLLAM02 3 ปีที่แล้ว +3

    ഇംഗ്ലീഷ് ഒഴുവാക്കു
    മലയാളം തുടരട്ടെ

  • @Alsobhi-rl4dv
    @Alsobhi-rl4dv 3 ปีที่แล้ว +17

    ഈ രഹസ്യം ഒരു പാട് പ്രാവശ്യം വെളിപെടുത്തിയതാ ,, 😀

  • @shabeerjaz7066
    @shabeerjaz7066 2 ปีที่แล้ว

    Good person

  • @sreenathayyanat7183
    @sreenathayyanat7183 2 ปีที่แล้ว

    Ee chetan trainer.. soubin chetande oru feel ingarude samsarareethiyil...

  • @harikrihnan.ph4entertaintm712
    @harikrihnan.ph4entertaintm712 2 ปีที่แล้ว +1

    😍

  • @mariajoseph6333
    @mariajoseph6333 2 ปีที่แล้ว +2

    Food control എന്തെ ചോദിച്ചില്ല?

  • @pallotty
    @pallotty 3 ปีที่แล้ว +2

    വിബിനും സിനിമയിൽ ഒരു അവസരം നോക്കാമായിരുന്നു. പോലീസ് ഓഫീസർ ചെയാം.

  • @happykitchen3419
    @happykitchen3419 3 ปีที่แล้ว

    👍 👍 Adipoli trainar

  • @vinodkumar-bp3pf
    @vinodkumar-bp3pf 3 ปีที่แล้ว +1

    ചിലർക്ക് ജന്മനാ ഉള്ള കഴിവാണ് അത് ഇതോടൊപ്പം നിലനിർത്തുന്നു

  • @jerome1201
    @jerome1201 3 ปีที่แล้ว +1

    💯

  • @johnkeynes3845
    @johnkeynes3845 3 ปีที่แล้ว +2

    🙌🏼⚡️

  • @roseed8816
    @roseed8816 ปีที่แล้ว +1

    This anchor is not allowing him to talk completely.

  • @നമഹ
    @നമഹ 2 ปีที่แล้ว +3

    ഡൈ, വിലകൂടിയ സൗന്ദര്യം ചികിത്സകൾ,വ്യായാമം,പോഷക മരുന്നുകൾ എന്നിവയില്ലാതെ ഇങ്ങേർക്കെന്നല്ല ഒരു മനുഷ്യനും വാർദ്ധക്യത്തെ പിടിച്ചു നിർത്താൻ കഴിയില്ല

    • @shipinmuliyar3718
      @shipinmuliyar3718 2 ปีที่แล้ว

      Aynu

    • @നമഹ
      @നമഹ 2 ปีที่แล้ว

      @@shipinmuliyar3718 😬

    • @ajitham2108
      @ajitham2108 ปีที่แล้ว

      സത്യം 💯💯കേരളത്തിലെ എല്ലാവരും മണ്ടന്മാർ അല്ല

  • @kandathumarinjathum4800
    @kandathumarinjathum4800 2 ปีที่แล้ว

    മമ്മൂട്ടി! സിനിമ അവസാനിപ്പിച്ചു സൃഷ്ട്ടാവിലേക്ക് മടങ്ങുക.

  • @praveensp7722
    @praveensp7722 3 ปีที่แล้ว

    Vipin you are a great person

  • @MAGICALJOURNEY
    @MAGICALJOURNEY 2 ปีที่แล้ว

    😍👌

  • @hasnanoufal6266
    @hasnanoufal6266 3 ปีที่แล้ว +7

    Vipin soubinte pole thonunnu😂muga chayayund

  • @alekan-d2q
    @alekan-d2q ปีที่แล้ว +1

    എടോ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിക്കഴിഞ്ഞാൽ പെരുപ്പിക്കേണ്ട കാര്യമില്ല ഒന്ന് പോടോ

  • @arunsadhandan6693
    @arunsadhandan6693 2 ปีที่แล้ว

    Mamooka. Ki. Jai

  • @indujayaprakash3791
    @indujayaprakash3791 2 ปีที่แล้ว +3

    No mention about food habits, he is leading the interviewer, not answering her questions about food habits ..

    • @kanthari4510
      @kanthari4510 2 ปีที่แล้ว

      Yes that is the only one big mistake in this interview

    • @kanthari4510
      @kanthari4510 2 ปีที่แล้ว

      Yes that is the only one big mistake in this interview

  • @fathimap9343
    @fathimap9343 3 ปีที่แล้ว +9

    PANAM UNDENGL BAAKKI ELLAM PIRAKE VARUM...

  • @reenajose5528
    @reenajose5528 3 ปีที่แล้ว

    Suuuupper

  • @iassarath
    @iassarath 3 ปีที่แล้ว +4

    ഇതൊന്നും ചെയ്തില്ലെങ്കിൽ വയസായനായി തോന്നും. സർജറിയും ചെയ്യുന്നുണ്ട്. ഇതിൽ വലിയ അത്ഭുതം ഒന്നും ഇല്ല. മേക്കപ്പ് ചെയ്ത് സർജറി ചെയ്ത് കളർ ചെയ്ത് ലെൻസും വിഗ്ഗും വെച്ചാൽ രജനികാന്തും നല്ല ചെറുപ്പക്കാരനാകും പക്ഷെ അങ്ങേരു സ്‌ക്രീനിൽ മാത്രമേ ചെയ്യുള്ളു.അതാണ് മാസ്സ്.

    • @shayam.shayam.1454
      @shayam.shayam.1454 3 ปีที่แล้ว +2

      ഇതിൻറെ പേരാണ് (അസൂസ)

    • @iassarath
      @iassarath 3 ปีที่แล้ว

      @@shayam.shayam.1454 😂😂😂

  • @one1043
    @one1043 3 ปีที่แล้ว +5

    ഒന്ന് പോടെയ് 2007 അന്നും മമ്മുക്കക്ക് 50 അടുത്ത് പ്രായം ഉണ്ട്‌. അന്നും മമ്മുക്ക ചുള്ളൻ ആണ്.

  • @bindusuresh2975
    @bindusuresh2975 3 ปีที่แล้ว

    👍

  • @salihshaji6400
    @salihshaji6400 3 ปีที่แล้ว

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @ViralShortsUpdate692
    @ViralShortsUpdate692 3 ปีที่แล้ว +1

    Vipin😍😍😍

  • @akshaym3633
    @akshaym3633 2 ปีที่แล้ว

    Food dite plan onnu paranja nannayirunnu

  • @lubainaabbas4266
    @lubainaabbas4266 3 ปีที่แล้ว +5

    Mammokede food koode parayayirunnu

    • @johneythomas1891
      @johneythomas1891 3 ปีที่แล้ว +1

      അത് ഇയാളെ കാണിക്കാറില്ല കൊതി കിട്ടൂല്ലെ. രഹസൃമായിട്ടാണ് കഴിക്കുന്നത്

    • @iconicgoal846
      @iconicgoal846 11 หลายเดือนก่อน

      B.f oats കഞ്ഞി, egg white,badam, pappaya etc Lunch : oats kondulla putt, varutharacha meen curry, favorite meen : natholi,karimeen pinne fresh salad, payar mezhukk puratti 4 manikk Kattan chaya only dinner = oats dosa or wheat dosa ,chicken curry,mushroom soup etc

  • @reenajose5528
    @reenajose5528 3 ปีที่แล้ว

    Vipin. Suuupper

  • @enteamerica3512
    @enteamerica3512 2 ปีที่แล้ว

    Mammoottikku 77

  • @sabna-i6i
    @sabna-i6i 3 ปีที่แล้ว

    Vipin chetande persnlty ishtayi

  • @rajagopalank1661
    @rajagopalank1661 2 ปีที่แล้ว

    ജഗതിഷിന്റെ ചെറുപ്പം നിലനിർത്തുന്ന രഹസ്യം ഒന്ന് പറയാമോ

  • @sushantrajput6920
    @sushantrajput6920 2 ปีที่แล้ว +2

    Ethokke oru Luck Anu !
    Ethra peru, Mamootty- ye pole fitness okke cheyithu, body maintains cheyyunnu . Pakshe, chilarkku enkilum oru cancer vannu death ayittundu. Athu appam enthu anu?
    Oru Rogam varan avarude gene - ne depend cheyyuthittum, avarude destiny-ye , luck, thala vara …ethokke depend cheyithirikkum.
    Mamootty- kku, odukkathe luck ayyalude destiny- yil undu. Athu mathram Anu karanam. Allathe fitness - um koppum onnum alla.
    Long life healthy way ennu okke parayunnathu, ayyalude luck and destiny mathram Anu.
    Nalla body shape ulla, sportive ayia ethra alukal , disease vannu marikkunnu!!
    Athinte okke reason entha?
    Mamootty- kku odukkathe luck Anu ayyalude jeevithathil ullathu. Athre ullu.

  • @usha2074
    @usha2074 3 ปีที่แล้ว +1

    മമ്മുക്കടെ ഒരു purse enikk venm tto