||Teppu|| തേപ്പ്||Sanju&Lakshmy||Malayalam Comedy Video||Enthuvayith|| എന്തുവായിത് ||

แชร์
ฝัง
  • เผยแพร่เมื่อ 29 ก.ย. 2024
  • ഒരു തേപ്പ് സഹിക്കാം അടിപ്പിച്ചു പത്തു തേപ്പ് ആയാലോ😂😂😂😂
    Story&Direction:Sanju Lakshmy Team
    Camera&Editing&Music:Jithin Bethani
    Producer:Lakshmy Sanju
    Production:Sanju&Lakshmy
    Production Controller:Sooraj Pathanapuram
    Office Contact Num:+91 95447 11239
    Mail id:sanju1madhu@gmail.com

ความคิดเห็น • 1.2K

  • @PrasanthVS-g4j
    @PrasanthVS-g4j 8 หลายเดือนก่อน +471

    ലക്ഷ്മിയുടെ റോൾ കണ്ടിട്ട് സഞ്ജു അഭിനയിച്ച മധുര മനോഹര മോഹത്തിലെ രജിഷയെ ഓർമ്മ വന്നു 😂😂

    • @enthuvayith
      @enthuvayith 8 หลายเดือนก่อน +6

      omg 😂😂😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 หลายเดือนก่อน +5

      😍😍

    • @amrithalekshmi5684
      @amrithalekshmi5684 8 หลายเดือนก่อน +4

      Shariya . Ennikum atha thonniye 😂

    • @therealsalman6775
      @therealsalman6775 8 หลายเดือนก่อน

      @@sanjuandlakshmy3952🤘🏻🤌🏻✌🏻✌🏻👎🏻👊🏻

    • @PrasanthVS-g4j
      @PrasanthVS-g4j 8 หลายเดือนก่อน

      @@amrithalekshmi5684 🥰🥰

  • @adithyajingan8754
    @adithyajingan8754 7 หลายเดือนก่อน +44

    കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല.. കറങ്ങാൻ വിളിച്ചോ ഞാൻ വന്നോളാം.... 😆😆😆😆അത് പൊളിച്ചു 😂

  • @sonyrony6680
    @sonyrony6680 8 หลายเดือนก่อน +259

    അടിപൊളി ഈ കാലഘട്ടത്തിൽ നടക്കുന്നത് തന്നെ എന്റെ ജോലി സ്ഥലത്ത് നടന്നു കൊണ്ട് ഇരിക്കുന്നത് 😂😂😂😂😂

    • @therealsalman6775
      @therealsalman6775 8 หลายเดือนก่อน +2

      🙆🏻‍♂️

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 หลายเดือนก่อน +7

      👌😂👌😂

    • @gamilcom.
      @gamilcom. 8 หลายเดือนก่อน +1

      😂😂😂

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 8 หลายเดือนก่อน

      😂😂😂

    • @neethuachu6596
      @neethuachu6596 8 หลายเดือนก่อน +2

      എവിടെയാ നിനക്ക് ജോലി 😂

  • @sreelekshmijs6013
    @sreelekshmijs6013 8 หลายเดือนก่อน +801

    തമാശ ആണെങ്കിലും ഒരുപാട് ചിന്തിക്കാൻ ഉണ്ട് ഇതിൽ. ചിന്തിക്കാനും ചിരിപ്പിക്കാനും ഉള്ള ആശയം 🥰...

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 หลายเดือนก่อน +25

      😍😍😍

    • @therealsalman6775
      @therealsalman6775 8 หลายเดือนก่อน

      @@sanjuandlakshmy3952🫀🫀

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 หลายเดือนก่อน +18

      🥰🥰

    • @VallathoruTroll
      @VallathoruTroll 8 หลายเดือนก่อน

      അടിപൊളി ട്രോൾ വീഡിയോ കാണാൻ ചാനലിലേക്ക് പോന്നോളു... ഇഷ്ടപ്പെട്ടാൽ
      സപ്പോർട്ട് ചെയ്യണേ

    • @lifeasibin
      @lifeasibin 8 หลายเดือนก่อน +3

      അത് ശെരിയാണ് 🤝

  • @maloottynithi9334
    @maloottynithi9334 8 หลายเดือนก่อน +114

    കൊച്ചുങ്ങളെ ബഡ്ഡ് ചെയ്തെടുക്കാനാണോ...😂😂സൂപ്പർ 🤣🤣🤣🤣.. കലിപ്പനും കൊളളാം...എന്തായാലും ഒടുക്കത്തെ twist ആയി പോയി...
    ഭർത്താവും പൊളിച്ചു 😂😂

  • @beenas9753
    @beenas9753 8 หลายเดือนก่อน +69

    Super🤣സമകാലികപ്രസക്തം 😍

  • @kripamariasamuel1439
    @kripamariasamuel1439 8 หลายเดือนก่อน +33

    Oru kaaryam sammathichu tharanam that your climaxes are always different from the expected ones... variety

  • @annasoloman974
    @annasoloman974 8 หลายเดือนก่อน +6

    എന്റെ പൊന്നോ 😂 അപാരം തന്നെ ,ഇപ്പോഴത്തെ പെൺപിള്ളരുടെ തനി സ്വഭാവം തന്നെ

  • @manjubaiju6613
    @manjubaiju6613 7 หลายเดือนก่อน +5

    Superb sanju and lekshmi ❤❤

  • @Kpz009
    @Kpz009 8 หลายเดือนก่อน +17

    ഉടായിപ്പ് ആശാത്തി 😂😂😂

  • @nahlasherinoc1650
    @nahlasherinoc1650 8 หลายเดือนก่อน +4

    G pay notification vannappo phone thala thirich pidich nokkiya lakshmi chechi aahn nte hero 😂🤍💜 1:41

  • @aishaaishu19121
    @aishaaishu19121 8 หลายเดือนก่อน +2

    ഈ സമയത്ത് ചോദിക്കാൻ പാടുണ്ടോ എന്നറിയില്ല.. എന്നാലും ചോദിക്കുവാ.. അപ്പൊ ആ ടർഫിൽ ഉണ്ടായിരുന്നവനോ 😁😁😁😁

  • @ancys3454
    @ancys3454 8 หลายเดือนก่อน +5

    Pwoli. Enthuadey ith. Kalaki

  • @SuperSijovarghese
    @SuperSijovarghese 8 หลายเดือนก่อน +7

    മഞ്ജുവാര്യരുടെ ചിരി 😂😂😂

  • @santhakoroth7859
    @santhakoroth7859 8 หลายเดือนก่อน +2

    You have one message ennu paranjPpo sanju chettantea chiri😊

  • @babuloomon
    @babuloomon 8 หลายเดือนก่อน +3

    Chechi enik nigala kanuvan orupadu ആഗ്രഹം ennegilum pattumo entho njan nigaludaa videos kanarundu chettanum chechiyum nalla acting ❤❤❤❤❤❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 หลายเดือนก่อน +2

      Tx dr urappayum kanam❤️❤️❤️❤️

    • @jbmediacasa7214
      @jbmediacasa7214 8 หลายเดือนก่อน +1

      ❤❤

    • @therealsalman6775
      @therealsalman6775 8 หลายเดือนก่อน

      @@sanjuandlakshmy3952⚽️⚽️⚽️

  • @sruthianoop9773
    @sruthianoop9773 6 หลายเดือนก่อน +2

    ❤❤❤❤

  • @pradeepchandran255
    @pradeepchandran255 8 หลายเดือนก่อน +13

    തേപ്പ് കിട്ടിയവർക്ക് അടിക്കാൻ ഉള്ള like button ❤

  • @chaeun9043
    @chaeun9043 8 หลายเดือนก่อน +12

    Penpillar thekunathu mathramalle alukal paranju nadakune, e Anpillarum thekum chathikum, vishwasavanjana kanikum, use um cheyum.
    Nthu kondu aa vedhana arum kanate pokune? Trust cheythitu chathikune Kure Anpillarum ond, oro oro excuse paranju vitt pokunavar . E hurt onum oru pennum vilichu parayate kondanu arum ariyate. Niri niri jeevikune avastha
    Oru experience olla kondu parayune an, veetukarude perum paranju ozhuvakiyavane orkunu, onum njn Avante kayin medichitilla Paisa anell pollum. Ake njn snehichu vishwasichu last nice ayit use akit problems vanapo nirthi poi.
    Orupad vedhanayode jeevikune are vishwasikan pattate😔
    Anubhavichavark ariyam pain oro memories kuttabhodam.

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 หลายเดือนก่อน

      ❤❤

    • @anuvkumar1543
      @anuvkumar1543 8 หลายเดือนก่อน

      Same avastha experience chythttund ...

    • @Kaisen671
      @Kaisen671 5 หลายเดือนก่อน

      Pullu evde orothanmaarde avstha kand ollathine kalanjitt odaan thonunnu 😂. Pennungalk njngle pole allallo 1 poyal vere 10 options varum

    • @AkkkuuuGamingYT
      @AkkkuuuGamingYT หลายเดือนก่อน +1

      ​@@Kaisen671Ayyoda boys ingne onnum cheyyathilla ente friendnte boyfriend ne 2 oo 3 ondayirunn gender il onnum karyavum illa manushyanmar alle engne venelum akam👐🏻

    • @Kaisen671
      @Kaisen671 หลายเดือนก่อน

      @@AkkkuuuGamingYT ennit eeyalde frnd ippolum depression adich karanjond irukkuvano allallo switch itta pole adutha aale kitti kaanum. Saadharna pennungal kaanikkunna paripadi chekkan reverse card kalich athrem vichaaricha mathi😁

  • @anuantony9656
    @anuantony9656 8 หลายเดือนก่อน +4

    Comedy vedio aanengilum
    Chirich thallenda vishayam allaa... Chinthikkan orupaadund.. Nicee🤗🤗🤗🤗

  • @ananthakrishnanananthakr-yr9si
    @ananthakrishnanananthakr-yr9si 8 หลายเดือนก่อน +2

    Eth polathe oruthi enikum ondarnn😂😂😂😂😂😂

  • @renukavr-w5r
    @renukavr-w5r 8 หลายเดือนก่อน +5

    Super. Nalla super theppukari😂😂😂

  • @Kichus
    @Kichus 8 หลายเดือนก่อน +1

    Vallatha theppayi poyi 😂😂😂

  • @jasivazhiyoram1368
    @jasivazhiyoram1368 8 หลายเดือนก่อน +4

    മഞ്ജു കേൾക്കേണ്ട 🤭

  • @MunnusMunna
    @MunnusMunna 7 หลายเดือนก่อน +2

    മധുര മനോഹരo😍

  • @joycyjoy8539
    @joycyjoy8539 8 หลายเดือนก่อน +3

    Unniyettan first 😊

  • @AdhityaAravind.JChippy
    @AdhityaAravind.JChippy 8 หลายเดือนก่อน +4

    Chechi ningade videos kanmpo manassinu oru sugam aahnu 🌝ntho vallatha ashvasaa 🫂 oru stress relief thankuu soo muchh❣️pin plzz❣️

  • @yuhanonjohn3598
    @yuhanonjohn3598 8 หลายเดือนก่อน +5

    പൊളി 😂😂

  • @AnnuAnnu-sy7ut
    @AnnuAnnu-sy7ut 8 หลายเดือนก่อน +1

    Nigale video adipoli❤lakshmi polichu chirichu vayi ayipoyi😂❤

  • @lovelove-js2fs
    @lovelove-js2fs 8 หลายเดือนก่อน +5

    Theppkari🎉😂

  • @ajanyabenny2097
    @ajanyabenny2097 8 หลายเดือนก่อน +3

    Ningade videos ellam supera

  • @sreelekshminair653
    @sreelekshminair653 7 หลายเดือนก่อน +1

    😂❤

  • @aiswarya.sivadas
    @aiswarya.sivadas 8 หลายเดือนก่อน +2

    Awwwah ❤😂😽

  • @preethipnair9937
    @preethipnair9937 8 หลายเดือนก่อน +1

    Ithu powlichu😂

  • @Varshaah1415
    @Varshaah1415 8 หลายเดือนก่อน +4

    Woww 😹

  • @SOBITHASHAJI-x2d
    @SOBITHASHAJI-x2d 8 หลายเดือนก่อน +2

    പൊളിച്ചു സൂപ്പർ സൂപ്പർ ❤❤😂😂

  • @preethynair586
    @preethynair586 8 หลายเดือนก่อน +2

    Little rosy 😂😂😂😅

  • @adithyalal4958
    @adithyalal4958 8 หลายเดือนก่อน +2

    Adipoli chechi &chettaaa

  • @diyanaurin975
    @diyanaurin975 8 หลายเดือนก่อน +8

    ❤❤❤🙌

  • @Shabna.SB.Akatharil
    @Shabna.SB.Akatharil 8 หลายเดือนก่อน

    😂😂pwoli😂😂

  • @RamshiSharafu-w9e
    @RamshiSharafu-w9e 8 หลายเดือนก่อน +1

    Climax oru rakshsyum Illa😄

  • @muhammednihal9965
    @muhammednihal9965 8 หลายเดือนก่อน

    Sanjunte aa karachil😂

  • @Shahanamol123
    @Shahanamol123 8 หลายเดือนก่อน +4

    😅😅😅😅😅

  • @chirakkalkalidasan9373
    @chirakkalkalidasan9373 8 หลายเดือนก่อน +1

    🤣🤣🤣🤣🤣🤣🤣❤️❤️❤️❤️❤️

  • @krishnaradha522
    @krishnaradha522 8 หลายเดือนก่อน +1

    Chechi super vedio🎉

  • @Helenofsparta
    @Helenofsparta 8 หลายเดือนก่อน

    ❤❤😂😂😂

  • @Spu_kkd_Knr
    @Spu_kkd_Knr 8 หลายเดือนก่อน

    😂😂😂അടിപൊളി 😜😜

  • @aaryaanu9459
    @aaryaanu9459 8 หลายเดือนก่อน +2

    Nice video ❤

  • @sowparnikas3458
    @sowparnikas3458 8 หลายเดือนก่อน +1

    Superr

  • @rajanius01
    @rajanius01 8 หลายเดือนก่อน +1

    😂😂😂good one

  • @AhammedthahaHuzain
    @AhammedthahaHuzain 8 หลายเดือนก่อน +3

    Claimax covar cheyithu

  • @RADHIKANAIR-g2u
    @RADHIKANAIR-g2u 8 หลายเดือนก่อน +1

    ❤️❤️✌🏻

  • @AnilkumarAnilkumar-rb4iw
    @AnilkumarAnilkumar-rb4iw 8 หลายเดือนก่อน

    പൊളി ഗയ്‌സ് 👌👌👌👌👌❤❤❤❤❤❤❤

  • @kings6365
    @kings6365 8 หลายเดือนก่อน +2

    Beautiful🙏🙏 😁😁😁😁😁😁

  • @AiswaryaA-j5l
    @AiswaryaA-j5l 8 หลายเดือนก่อน +4

    😅😅😅😅

  • @sonajoy3100
    @sonajoy3100 7 หลายเดือนก่อน

    Good 😃👍

  • @sanjithatkd3462
    @sanjithatkd3462 8 หลายเดือนก่อน +4

    ❤super

  • @ashiqaq3030
    @ashiqaq3030 8 หลายเดือนก่อน +1

    12:40 🔥🔥🔥😂

  • @Vykha-gx4ef
    @Vykha-gx4ef 8 หลายเดือนก่อน +1

    Supper 😍❤️

  • @dhaneeshr2717
    @dhaneeshr2717 8 หลายเดือนก่อน +1

    🤣🤣🤣🤣

  • @Lizabrierly
    @Lizabrierly 8 หลายเดือนก่อน +1

    13:46 🤣🤣🤣🤣🤣

  • @sandhyabinu1832
    @sandhyabinu1832 8 หลายเดือนก่อน

    Super❤❤

  • @babylonianedits3980
    @babylonianedits3980 8 หลายเดือนก่อน +1

    😂👍

  • @Reels_scroller69
    @Reels_scroller69 8 หลายเดือนก่อน +157

    കൊച്ചുങ്ങളെ ബഡ് ചെയ്തു എടുകനോ അതോ വിത്തു ഇട്ടു മുളപ്പിക്കനോ 🤣🤣🤣ഇജ്ജാതി 🔥🔥🔥🔥🔥

  • @aswathyrajesh7733
    @aswathyrajesh7733 8 หลายเดือนก่อน +1

    😂😂😂

  • @Hariharan..--1234
    @Hariharan..--1234 8 หลายเดือนก่อน +1

    ❤❤

  • @ajaarun7393
    @ajaarun7393 8 หลายเดือนก่อน +1

    😂😂😂❤

  • @SnehaSneha-f1p
    @SnehaSneha-f1p 8 หลายเดือนก่อน +144

    പണം ചെലവാക്കി ഒരുത്തിയെയും പ്രേമിക്കരുത്,,, ആൺപിള്ളേർ compost ആകും,,,😮congrats,,, super team 🥰

    • @therealsalman6775
      @therealsalman6775 8 หลายเดือนก่อน +4

      Corect 😂

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 หลายเดือนก่อน +2

      👍😂🤭

    • @meenukrishna7799
      @meenukrishna7799 8 หลายเดือนก่อน +15

      Nere thirichum... 🥰

    • @Here_we_go..557
      @Here_we_go..557 22 วันที่ผ่านมา

      ​@@meenukrishna7799 ainu nere thirich 100 il 1 oo 2 oo kaanum😂 ainu aan

  • @Nn12239
    @Nn12239 8 หลายเดือนก่อน +10

    Njan clgil padikkumpo kure frnds girls ithpole oru neram thanne palareyumayum affair ullath kanditund paisakk vendiyitum karaghanum dresses athpole chilavinokke.. ippo mrg kazhinjulla swabhavam kandal ithpole nalla koch vere illenu thonum😅

  • @vijivijitp9622
    @vijivijitp9622 8 หลายเดือนก่อน +49

    സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിയും പൊളിച്ച് കേട്ടോ... എന്തുവാ ഇത്.. ചിരിപ്പിച്ചു കൊല്ലാതെ 😂😂😂❤❤❤ എത്ര ലൈൻ ആണ് എ ങ്ങനെ സാധിക്കുന്നു.... ഈ comedy ഇവിടുന്ന് കിട്ടുന്നു...😂😂😂 നല്ല കഴിവുള്ള actors ആണ് നിങ്ങളൊക്കെ ... സൂപ്പർ...❤❤ Best wishes for yur successful journey ❤❤❤❤🎉🎉🎉🎉🎉😂😂😂😂

  • @sjmedia1234
    @sjmedia1234 8 หลายเดือนก่อน +16

    ഞങ്ങേ കുഞ്ഞമ്മേടെ മോന് ആടാലോടകത്തിന്റെ എല 😃🤣🥰👍

  • @anoos2024
    @anoos2024 8 หลายเดือนก่อน +53

    Sanju ചേട്ടാ ♥️❤️താങ്കൾ അടിപൊളി അഭിനയം ആണ് ലെച്ചു വും ♥️♥️♥️പിന്നെ രണ്ടാളെയും സിനിമയിൽ വീണ്ടും കാണാൻ ആഗ്രഹമുണ്ട് ♥️♥️♥️♥️♥️♥️♥️

  • @Aswathi_achu199
    @Aswathi_achu199 8 หลายเดือนก่อน +15

    പല ഭാര്യമാരും ഭർത്താക്കൻ മാരും ഇപ്പോൾ ഇങ്ങനെ ആണ്. എന്റെ അയൽവാസി പെണ്ണ് ഇങ്ങനെ ആണ്. ഭർത്താവ് ഗൾഫിൽ കഷ്ടപെടുന്നു ഭാര്യ ഇവിടെ ആണുങ്ങളെ പറ്റിക്കുന്നു. കാലം പോയ പോക്കെ...

    • @therealsalman6775
      @therealsalman6775 8 หลายเดือนก่อน

      😴

    • @Kaisen671
      @Kaisen671 5 หลายเดือนก่อน

      Enkil pne husband ne onn ariyich koode😂 paavam rakshepatte

    • @NKVDS
      @NKVDS 4 หลายเดือนก่อน

      എനിക്കറിയാവുന്ന ഒരു വക്കീൽ ഗുമസ്ഥ ഉണ്ട്‌... ആ കോടതിയിലെ കുറെ വക്കീലന്മാരെ പ്രേമം നടിച്ചു വലയിലാക്കി... അവരുടെ വക്കീൽ ഫീസ് മുഴുവൻ ഈ സ്ത്രീ ആണ് വാങ്ങുന്നത്... അവരൊക്കെ നാരങ്ങാവെള്ളം കുടിക്കാൻ പോലും പൈസ ഇല്ലാതെ നടക്കും... എന്നാലും ക്യാഷ് മുഴുവൻ ആ സ്ത്രീക്ക് കൊടുക്കും...ആ സ്ത്രീക്ക് ക്യാഷ് കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ ആകെ ഭ്രാന്ത് പിടിച്ചത് പോലെ ആണ് വക്കീൽമാർ നടക്കുന്നത്...എന്താണ് രഹസ്യം എന്നറിയില്ല.... എല്ലാവരും അവരുടെ ഭാര്യമാരെ ഉപേക്ഷിച്ചിട്ടാണ് ആ സ്ത്രീയെയും കൊണ്ട് നടക്കുന്നത്...

  • @reshmaratheesh4112
    @reshmaratheesh4112 8 หลายเดือนก่อน +33

    ഇന്ന് കേരളത്തിലെ പല വീടുകളിലും സംഭവിക്കുന്ന കാര്യമാണിത്. അത് നർമ്മത്തിൽ ചാലിച്ച് നിങ്ങൾ കാണിച്ചു❤❤❤

  • @vijisanthosh3921
    @vijisanthosh3921 8 หลายเดือนก่อน +34

    എന്നാലും ഇങ്ങനെ ഒന്നും ആരെയും പറ്റിക്കല്ലേ പാപം കിട്ടും 👍 തമാശ ആയിട്ടാണെങ്കിലും good massage ആണ് ഈ വീഡിയോ ❤️

  • @aswathym7962
    @aswathym7962 8 หลายเดือนก่อน +84

    ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യം ഉണ്ട്.. തേപ്പിന്റെ മേലെ ഉള്ള ആ തേപ്പുപെട്ടി 😂

  • @SALINI466
    @SALINI466 8 หลายเดือนก่อน +77

    🤣🤣 ആടലോടകത്തിന്റെ ഇല എടുക്കാൻ വന്നതാ കുഞ്ഞമ്മേടെ മോന് ബുദ്ധി കിട്ടാൻ എന്റെ ലക്ഷ്മി ചേച്ചി ഇതെവിടുന്നു കിട്ടുന്നു ഇതുപോലുള്ള ഐഡിയകൾ സൂപ്പർ 😜 ക്ലൈമാക്സ്‌ പൊളിച്ചു 👍👍👍🤣🤣🤣🤣🤣

  • @vimalkumars4655
    @vimalkumars4655 8 หลายเดือนก่อน +81

    പെരുപ്പ് കേറി കഴിഞ്ഞാൽ തെറുപ്പിക്കും..കലിപ്പൻ കാമുകൻ... വിഷ്ണു😂😂😂😂😂

  • @jamsheerjamshu4947
    @jamsheerjamshu4947 8 หลายเดือนก่อน +34

    മഞ്ജു വാരിയർ ടെ ചിരി 🤣🤣🤣അത് പക്കാ .. അടിപൊളി 😂😂😂

  • @SAJI___
    @SAJI___ 8 หลายเดือนก่อน +28

    എല്ലാവരും തകർത്തു തുടക്കം മുതൽ അവസാനം വരെയും ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @sandhyan597
    @sandhyan597 8 หลายเดือนก่อน +22

    Adipoli, mottattil kalakki, chirikkanum,chindhikkanum ulla content❤❤

  • @MargooMathew
    @MargooMathew 8 หลายเดือนก่อน +4

    Allelum patikn onum ariynmeltha girlsnu udayipp boyse kitum. Pavm boysnu avre chathikun girlsnm kitum. 😢 enayalum vdo polichu ❤ ipo lakth nadakunth ithokeyaa.

  • @Gayathrisajikumar
    @Gayathrisajikumar 4 หลายเดือนก่อน +4

    10:28😂 nee enthad onnum mondatye

  • @JOJOPranksters-o6p
    @JOJOPranksters-o6p 8 หลายเดือนก่อน +7

    *what a performance by our sanju & lakshmi💯🤣🔥*

  • @jain3973
    @jain3973 8 หลายเดือนก่อน +5

    ഇതേ same രീതിയിൽ എന്റെ കയ്യിൽ നിന്ന് 2023 ഇൽ 1 Lakh പോയി...

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 หลายเดือนก่อน

      😂😂😂

    • @jain3973
      @jain3973 8 หลายเดือนก่อน

      @@sanjuandlakshmy3952 കോളേജിൽ ഫീസ് ആണ് main ഐറ്റം... പിന്നെ hospital കേസ്... തിരിച്ചു ചോദിക്കുമ്പോൾ കരഞ്ഞു കാണിക്കും..... അതോണ്ട് 2024 ഇൽ ഞാൻ ആകെപ്പാടെ എടുത്ത ഒരു തീരുമാനം ആണ് ഇനി ഒരു മനുഷ്യന് പോലും 5 പൈസ കടം കൊടുക്കില്ലന്ന്..

  • @കട്ടളഗോപാലൻ
    @കട്ടളഗോപാലൻ 8 หลายเดือนก่อน +5

    Ella shortum vamban comedy... Orikkalum poliyilla ningada skittt chirichu chirichu pandaaram adangum😂😂

  • @KamalaParvathy
    @KamalaParvathy 6 หลายเดือนก่อน +3

    13:32 high school inte aduth aannallo👀❤

  • @prajeeshthushara5092
    @prajeeshthushara5092 8 หลายเดือนก่อน +6

    Dai yathonnadayi ithokke ,correct timeil notification varunnilla ,ithina kuriche ninakkonnum onnum parayanilla😂

  • @vibinasivadas6162
    @vibinasivadas6162 8 หลายเดือนก่อน +35

    ആടാലോടകത്തിന്റ ഇല ബുദ്ധിവളരാനുള്ളതാണല്ലേ😂😂😂 😂

  • @vvardha.vishnu
    @vvardha.vishnu 8 หลายเดือนก่อน +37

    As usual…chirich marich…with minttttttttttt😅 SanjuLekshmi and team superb work ❤

    • @sanjuandlakshmy3952
      @sanjuandlakshmy3952  8 หลายเดือนก่อน +1

      ❤️❤️

    • @jbmediacasa7214
      @jbmediacasa7214 8 หลายเดือนก่อน

      ❤❤❤

    • @shibilakh
      @shibilakh 8 หลายเดือนก่อน

      Athrak chirikan okke undo🤔

    • @therealsalman6775
      @therealsalman6775 8 หลายเดือนก่อน

      @@jbmediacasa7214❤️‍🔥❣️💚💚

  • @prasanthkumar3170
    @prasanthkumar3170 8 หลายเดือนก่อน +3

    പ്രതി പൂവൻ കോഴിയിലെ അനുശ്രീക്ക് ശേഷം ഇപ്പഴാ നല്ലൊരു തേപ്പ് കണ്ടത് 😂😂😂

  • @kunjattajayaprakashkunjatt988
    @kunjattajayaprakashkunjatt988 8 หลายเดือนก่อน +15

    Ippo theppu aanallo trend polichuu😂😂😂

  • @SUNITHAKRISHNAN-jf1hc
    @SUNITHAKRISHNAN-jf1hc 6 หลายเดือนก่อน +2

    😂😁😁😃🎉

  • @Febinann
    @Febinann 8 หลายเดือนก่อน +6

    Orikalum verupikathe videos ittu santhoshipikunna ore oru team 🥰

  • @jijogjacob
    @jijogjacob 6 หลายเดือนก่อน +3

    combination of saduko and kayako looks

  • @Kenz_bakes
    @Kenz_bakes 8 หลายเดือนก่อน +16

    Sanju chettante karachil😂

  • @sreedeviram2667
    @sreedeviram2667 8 หลายเดือนก่อน +6

    ഹായ് സഞ്ജു ലക്ഷ്മി 👍👍👍👌😂😂😂😂😂😂😂 നിങ്ങളെ ഒരു സിനിമയിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ഇങ്ങനെ പോയാൽ ബഡ്ഡ് ചെയ്യണ്ടി വരും 😂😂😂😂😂❤️❤️❤️❤️

  • @alluzz2021
    @alluzz2021 8 หลายเดือนก่อน +21

    Climax super...enganae karayamo sanju chetta😅

  • @midhunmohan1313
    @midhunmohan1313 4 หลายเดือนก่อน +2

    Best theppu Adithya Anil mukkada kayamkulam😂😂

  • @ashakamlesh
    @ashakamlesh 8 หลายเดือนก่อน +8

    U have one message😂😂superb😍vallatha twist aypoi😂😂