ഒരു സാധാരണ വീട്ടിൽ നടക്കാൻ സാധ്യതയുള്ള സാധാരണ നിത്യ ചെറിയ ചെറിയ സംഭവങ്ങൾ... ഇതൊക്കെ ഇങ്ങനെ കണ്ടാൽ മതി... എന്തിനാ വിമർശനം. താല്പര്യം ഉള്ളവർ കണ്ടാൽ മതി.. 😀
മോശം ആണെന്ന് കരുതി കാണുന്നവർ അല്ലലോ പ്രേക്ഷകർ... ഈ ഒരു അഭിനയ ഭാവവും ഇല്ലാത്ത ഈ മോനെ ( അവന്റ വീട്ടുകാർക്ക് സന്തോഷം ആകട്ടെ )ഇത്രയും എപ്പിസോഡിൽ കുത്തി നിറച്ചു വെറുപ്പിക്കുന്ന സംവിധായകന് ആകട്ടെ ഒരു ഡബിൾ കുതിര പവൻ...
നല്ല ഒരു എപ്പിസോഡ്. സാധാരണ ഒരു വീട്ടിൽ നടക്കുന്ന കാര്യം.. ❤ ഇത് ഇഷ്ടപ്പെടാത്തവർ ഒരു ലൂസിഫർ പോലത്തെ കഥകൾ കൊണ്ട് വാ, അല്ലേൽ അത് പോയി കാണ്. പിന്നെ നിർത്താൻ പറയുന്നവർ ഇത് കാണുന്നത് അങ്ങ് നിർത്ത്. ഞങ്ങൾ കണ്ടോളാം
കൊച്ചിന് മീനിനെ വാങ്ങികൊടുക്കണേൽ അന്ന് തന്നെ വാങ്ങി കൊടുക്കാതിരിക്കുക.. വാശി ഒക്കെ കളഞ്ഞു കൊച്ചു നോർമൽ ആയി ഒന്ന് രണ്ടു ദിവസം എങ്കിലും കഴിയുമ്പോൾ വാങ്ങികൊടുക്കുക. . കാര്യം സാധികാതെ വാശി കളയാൻ കുട്ടികളെ പഠിപ്പിക്കുക.
അളിയൻ ഇപ്പോൾ നല്ല ആശയ ദാരിദ്ര്യം അനുഭവപ്പെടുന്നുണ്ട്..... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😢😢😢😢കുട്ടിയെ കുറ്റപ്പെടുത്തേണ്ട.... ഡയറക്റ്റ് ചെയ്യുന്നവർ പറയുന്നതുപോലെയെ അവനു അഭിനയിക്കാൻ പറ്റൂ 🙏🙏🙏
സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നു, വായന, വിലയിരുത്തലുകൾ കുറവാണു, പിന്നെ ചിലകാര്യങ്ങൾ അവതരിപ്പിക്കാൻ ചിലരെ ഭയക്കണം, നടടോടുമ്പോൾ തടിനോക്കി ഓടണം 😭😭😭🤣🤣🤣🤣222
ഞങ്ങളും തോട്ടിൽ നിന്ന് മീൻ പിടിച്ചിട്ടുണ്ട്.. 😀 കുട്ടികളോട് ഇങ്ങനെയാണോ സംസാരിക്കുന്നത് എന്താടാ,, വാടാ,, പോടാ,, കൊച്ചു കുഞ്ഞല്ലേ അത്... കുട്ടിയെ തനിച്ചാണോ ട്യൂഷന് വിടുന്നത് കുട്ടി ട്യൂഷൻ കഴിഞ്ഞ് ഇറങ്ങി എന്ന് പറഞ്ഞിട്ടും കുട്ടിയെ അന്വേഷിക്കാതെ തങ്കം ഉള്ളിയും പൊളിച്ച് ഇരിക്കുന്നു... ക്ലൈമാക്സ് നന്നായി കുട്ടികളുടെ ആഗ്രഹം അല്ലേ അങ്ങ് സാധിച്ചു കൊടുക്കണം ഒരു പ്രായത്തിൽ തോന്നുന്നത് പിന്നെ തോന്നില്ല... ഞങ്ങളുടെ വീട്ടിൽ വലിയ അക്കോറിയം ഉണ്ടായിരുന്നു ഒത്തിരി കളർ മീൻ ഉണ്ടായിരുന്നു അടുത്ത വീട്ടിലെ കുട്ടികൾ എപ്പോഴും വരും കാണാൻ വെള്ളത്തിൽ ഒക്കെ കയ്യിട്ട് ഓരോ മീൻ ആയി ചത്തു പോയി വലിയ ഗോൾഡൻ ഫിഷ് ഒക്കെ ചത്തു കിടക്കുന്നത് കണ്ട് ആകെ വിഷമം ആയി പിന്നെ വളർത്താൻ തോന്നിയില്ല....
ഈ കൊച്ചിനെ മാത്ര൦ വച്ച് പലതവണകളായി കഥയുണ്ടാക്കി Episode കൾ കൂട്ടുന്നത്.ഒരുസ്ഥിര൦ Aliyans ൯റ കാഴ്ചക്കാരനെന്ന നിലക്ക് പറയട്ടെ മഹാ ബോറായിട്ടാണ് എനിക്ക് തോന്നുന്നത്.തട്ടീ൦ മുട്ടീ൦ പൊളിഞ്ഞതുപോലെ ആകുമോ ഇതു൦.
Today തക്കുടുസ് episode Cleeto ഇന്നെനിക്ക് കുറചു ഇഷ്ടം തോന്നി ❤ ലില്ലി എപ്പോളും കുഞ്ഞിനോട് സ്നേഹത്തെ ആണ് സംസാരിക്കുന്നത്.തങ്കം epolum അലറി ആണ് മക്കളോട് പെരുമാറുന്നത്.. മക്കളോട് സ്നേഹത്തെ പറഞ്ഞു കൊടുത്ത അവർ വേഗം അനുസരിക്കും
ഒരു സാധാരണ വീട്ടിൽ നടക്കാൻ സാധ്യതയുള്ള സാധാരണ നിത്യ ചെറിയ ചെറിയ സംഭവങ്ങൾ... ഇതൊക്കെ ഇങ്ങനെ കണ്ടാൽ മതി... എന്തിനാ വിമർശനം. താല്പര്യം ഉള്ളവർ കണ്ടാൽ മതി.. 😀
ചളി കണ്ടാൽ വിമർശിക്കും
മോശം ആണെന്ന് കരുതി കാണുന്നവർ അല്ലലോ പ്രേക്ഷകർ... ഈ ഒരു അഭിനയ ഭാവവും ഇല്ലാത്ത ഈ മോനെ ( അവന്റ വീട്ടുകാർക്ക് സന്തോഷം ആകട്ടെ )ഇത്രയും എപ്പിസോഡിൽ കുത്തി നിറച്ചു വെറുപ്പിക്കുന്ന സംവിധായകന് ആകട്ടെ ഒരു ഡബിൾ കുതിര പവൻ...
സത്യം
Yes❤😊
ഇന്നത്തെ എപ്പിസോഡിൽ ക്ളീറ്റോ തക്കുടു സൂപ്പർ 👍
നല്ല ഒരു എപ്പിസോഡ്. സാധാരണ ഒരു വീട്ടിൽ നടക്കുന്ന കാര്യം.. ❤
ഇത് ഇഷ്ടപ്പെടാത്തവർ ഒരു ലൂസിഫർ പോലത്തെ കഥകൾ കൊണ്ട് വാ, അല്ലേൽ അത് പോയി കാണ്. പിന്നെ നിർത്താൻ പറയുന്നവർ ഇത് കാണുന്നത് അങ്ങ് നിർത്ത്. ഞങ്ങൾ കണ്ടോളാം
അല്ല പിന്നെ😅
തക്കുടു കാണിച്ച വിദ്യ നമ്മൾ പണ്ട് കാണിച്ചു വീട്ടിൽ നിന്ന് നല്ല അടി കിട്ടിയിട്ടുണ്ട്
ഞാനും ഇത്പോലെ തോട്ടിൽ നിന്ന് മാനതുകണ്ണി പിടിച്ചു കുപ്പിയിൽ ഇട്ടു വെച്ചു അതൊക്കെ ഒരു ഹോബിയാന്ന് ❤️❤️❤️❤️❤️❤️❤️❤️❤️
❤❤ enik ee episode nalla ishtayiii addiction to aliyans😊
എന്നെപ്പോലെ കൗമുദി
ചാനലിൽ അളിയൻസ് കാണാതെ യൂട്യൂബിൽ എപ്പിസോഡ് വരുമ്പോൾ മാത്രം കാണുന്നവരുണ്ടോ
Yes😊
Undallo
aliyan vs aliyan മുതൽ എല്ലാം you tube il തന്നെയാ കാണുന്നെ
ഉണ്ടല്ലോ.
അങ്ങിനെ ചാനൽ ഉണ്ടോ ഞാൻ കരുതി വെറും യൂട്യൂബ് ചാനൽ ആണെന്ന്
2k kidsinte black molly 😂😂😂(വാൽമാക്രി )😂😂👌
കുട്ടികളുടെ ഇറങ്ങി പോക്ക് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്
കുട്ടിക്കൾക്ക് ഓരോ പ്രായത്തിലും കൊടുക്കണ്ട Training കൊടുക്കണ്ട രീതിയിൽ കൊടുക്കാത്തതാണ് പുതിയ തലമുറ വയബലി പ്പോകുന്നത് ഇന്ന് തെറ്റായ സന്ദേശം
തക്കുടു മിക്കവാറും കള്ളം പറയുന്നു. ഇത് ശീലം ആക്കണ്ട 😔😔😔
നാളത്തെ എപ്പിസോഡ് :റൊണാൾഡ് മീൻ വറത്തു കഴിക്കും 😄
This serial has been such a relief and so much fun after a long day at work,especially when we’re away from home and living abroad. Love from the UK❤️
Enthina Saturday Sunday episode illandaki vechekkunne?.annalle kooduthal prekshakar undavuka.plss ella divasavum venam aliyans🎉❤
നിക്കറ് മാറിയിടാത്തവനാ മീനിൻ്റെ വെള്ളം മാറുന്നത്😂
കൊച്ചിന് മീനിനെ വാങ്ങികൊടുക്കണേൽ അന്ന് തന്നെ വാങ്ങി കൊടുക്കാതിരിക്കുക.. വാശി ഒക്കെ കളഞ്ഞു കൊച്ചു നോർമൽ ആയി ഒന്ന് രണ്ടു ദിവസം എങ്കിലും കഴിയുമ്പോൾ വാങ്ങികൊടുക്കുക. . കാര്യം സാധികാതെ വാശി കളയാൻ കുട്ടികളെ പഠിപ്പിക്കുക.
അളിയൻ ഇപ്പോൾ നല്ല ആശയ ദാരിദ്ര്യം അനുഭവപ്പെടുന്നുണ്ട്..... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😢😢😢😢കുട്ടിയെ കുറ്റപ്പെടുത്തേണ്ട.... ഡയറക്റ്റ് ചെയ്യുന്നവർ പറയുന്നതുപോലെയെ അവനു അഭിനയിക്കാൻ പറ്റൂ 🙏🙏🙏
1000 episode aakumbol nirthiykkolum...appol evideppoyi kuru pottiykkum ennu ariyanam...🤗🤗🤗
Onnu nirthi pode vishaya daridryam
താങ്കൾ ഒരു തിരക്കഥ എഴുതി അയച്ചു കൊടുക്കാമോ
സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നു, വായന, വിലയിരുത്തലുകൾ കുറവാണു, പിന്നെ ചിലകാര്യങ്ങൾ അവതരിപ്പിക്കാൻ ചിലരെ ഭയക്കണം, നടടോടുമ്പോൾ തടിനോക്കി ഓടണം 😭😭😭🤣🤣🤣🤣222
താങ്കൾ നല്ല ഒരു തിരക്കഥ അയച്ചു കൊടുക്ക്
Super episode ❤
Please aliyans orikalum nirthaletto🥰
ലഹരി പോലെ കാണുന്നത് നിങ്ങളുടെ ലൈഫിനെ ബാധിക്കും...... ഇതൊരു ടൈം പാസ്സ് ആയിട്ട് മാത്രം കാണുക
നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എന്തോ ചെയ്യും... നമുക്ക് നോക്കാട്ടോ 😊
1000 ayal nirthum
1000 episode aakumbol nirthum ....confirmed👍👍👍
@@rashidavayil4120 athe 1 week kazhinjal wait cheyum eppo Monday avune. Athryikum ishtam aliyans.
അളിയൻസ് എന്ന പേരു മാറ്റി വേറെ വല്ല പേരും ഇടുന്നതാണ് നല്ലത്
വളിയൻസ് എന്നാക്കാം ബ്രോ 😂😂😂😂😂😂
Athre prayasam anel kananda vechude
Innathe episode orupaadu ishtapettu Father ❤ Son 🎉🎉
നല്ല ഫീൽ അവസാനം... ❤️❤️
Nalla episode ❤️
ഗുഡ് എപ്പിസോഡ്
Kannan vava ❤❤❤😂
Kochukuttikalude santhosham kaanan enthu rasamanu
Ellam okay all are super
നല്ല episode👍👍
Pretham episode varatte ❤❤
തക്കുടു/എല്ലാ വരെയും വിറ്റ കാശ് അവന്റെ കയ്യിലുണ്ട് !😮😂😢😅😊🎉
റൊണാൾഡിന്റെ ഈ ആരോഗ്യത്തിന്റെയും - തടിയുടേയും രഹസ്യമെന്താണ് ?.......😅😊
സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ.....❤❤😊
മോന്റെ അഭിനയം സൂപ്പർ ❤😘👌
ഭാര്യയും 2 മക്കളുള്ള റൊണാൾഡോ കൂർക്കം വലിച്ചു ഉറങ്ങുന്നു. കൊച്ചു കുഞ്ഞങ്ങൾക്കു ചീത്ത ഉപദേശം നൽകുന്നു
ശരിയാണ്...
സംവിധായകൻ എന്ത് മെസ്സേജ് ആണ് നൽകുന്നത്.....
സ്വന്തമായി പത്തു കാശു ഉണ്ടാക്കാൻ അവനവൻ തന്നെ വിചാരിക്കണം. ഇതൊക്ക കണ്ട് മടിയൻ ആയാൽ അയാടെ കൊള്ളരുതായ്മയാണ്.. ഇതാണ് രാജേഷ് തലച്ചിറ പറയുന്നത് 😂😂😂
ഭാര്യയും മക്കളും ഉള്ളവർക്ക് ഉറങ്ങണ്ടേ....
ശരിയാണ് താങ്കൾ പറഞ്ഞത് ചിലർക്ക് ഭാര്യമാർ ഉണ്ടായാൽ ഉറക്കം നഷ്ട്ടമാകും...😊
Adipoli last supper
Nalla episode
പഴയതു പോലെ ഏശുന്നില്ല😊 പൊളിയായി കൊണ്ടിരിക്കുകയാണു 1000 തികക്കണം എങ്ങനെയെങ്കിലും😅കഷ്ടം😂
Riyaz, is your health okay? You look tired. I have been noticing it in the last few episodes. Hope you are fine.
Super.❤❤❤❤❤5
തങ്കം തങ്കമ്മയെ കൊണ്ടുവരുന്നുണ്ടോ 🥰🥰
Thank you daddy 😂❤
Good episode.
Super 🎉 family story
AliyansNjanAdittaneEdheOrikalumNirtharudhe, LillyyeyumKanakaneyumaneAnikeEttavumEshttam🌹🌹🌹❤️❤️❤️
RolandinteTheettaprandhumKuttiyekonduKallatharamKanikalumNirthanam🌹❤️
50 safety pin koduthitt 38 ennam kittiyulluu😂😂😂 cleeto
ഇത്തരം കുഞ്ഞു ബൗളുകളിൽ മീനുകളെ വളർത്തരുത്
അതെ, മീനിനെ ദ്രോ ഹിക്കരുത്
ഇന്നലെത്തെ ലാഭം ഇന്ന് കിട്ടിയില്ല ഇന്ന് കനകനും ക്ലീറ്റോയ്കും തങ്കത്തിനും കാശ് കൊടുക്കണം 😂😂😂😂 19:07
വളരെ മോശം കഥകൾ ആണലോ 🤔
Cleetonte oroo kanakkukale😂😂😂😂safety pin
അളിയൻ സ് ഇപ്പോ ഞങ്ങൾ പ്രേക്ഷരെ പറ്റിക്കുകയാണല്ലേ കഥ തീരെ മോശം
നമ്മൾ പറയാൻ തുടങ്ങിയിട്ട് കുറെ നാളായി പേരെടുത്തു പോയില്ലെ ഇനി എന്തും ആവാം സഹിക്ക A
Same ente story. Njan pandu vaal makriye pidichu valarthiyatha . Athum karimeen aanenu paranju😅
Thakuduventa acting super
തക്കുടു super🥰
കണ്ണൻ മോൻ നല്ല അഭിനേതാവ് ആണ്..ഭാവിയിൽ സിനിമയിൽ തീർച്ചയായും എത്തും ❤
Thakkudu nte expression and reaction okke ente Monte poleyaa...❤❤ Thakkudu
ഞങ്ങളും തോട്ടിൽ നിന്ന് മീൻ പിടിച്ചിട്ടുണ്ട്.. 😀
കുട്ടികളോട് ഇങ്ങനെയാണോ സംസാരിക്കുന്നത് എന്താടാ,, വാടാ,, പോടാ,, കൊച്ചു കുഞ്ഞല്ലേ അത്...
കുട്ടിയെ തനിച്ചാണോ ട്യൂഷന് വിടുന്നത് കുട്ടി ട്യൂഷൻ കഴിഞ്ഞ് ഇറങ്ങി എന്ന് പറഞ്ഞിട്ടും കുട്ടിയെ അന്വേഷിക്കാതെ തങ്കം ഉള്ളിയും പൊളിച്ച് ഇരിക്കുന്നു...
ക്ലൈമാക്സ് നന്നായി കുട്ടികളുടെ ആഗ്രഹം അല്ലേ അങ്ങ് സാധിച്ചു കൊടുക്കണം ഒരു പ്രായത്തിൽ തോന്നുന്നത് പിന്നെ തോന്നില്ല...
ഞങ്ങളുടെ വീട്ടിൽ വലിയ അക്കോറിയം ഉണ്ടായിരുന്നു ഒത്തിരി കളർ മീൻ ഉണ്ടായിരുന്നു അടുത്ത വീട്ടിലെ കുട്ടികൾ എപ്പോഴും വരും കാണാൻ വെള്ളത്തിൽ ഒക്കെ കയ്യിട്ട് ഓരോ മീൻ ആയി ചത്തു പോയി വലിയ ഗോൾഡൻ ഫിഷ് ഒക്കെ ചത്തു കിടക്കുന്നത് കണ്ട് ആകെ വിഷമം ആയി പിന്നെ വളർത്താൻ തോന്നിയില്ല....
Thangathine സീമന്ത രേഖയിൽ സിന്തു രം ചാർത്തി യത് നന്നായി ചേരുന്നുണ്ട് ❤️തക്കുടു ഇന്ന് അടിപൊളി 👌
Real+realistic ❤
ചട്ടിയും കൂടി വിഴുങ്ങിയൊ എന്ന് 😇😁😁
♥️♥️♥️♥️👌👌
ഈ റൊണാൾഡിന് തിന്നലും ഒറങ്ങലും മാത്രെ പണീള്ളു?
Aliyance super
ഹോ വെറുപ്പിച്ച എപ്പിസോഡ് 🙏🙏🙏🙏
കളവ് പറയൽ പ്രോൽസാഹിപ്പിക്കരുത്. വാശി പിടിച്ച് കാര്യം സാധിപ്പിക്കൽ ശീലമാവും' - അവൻ്റെ റോൾ അവൻ നന്നായി ചെയ്തു -
തക്കുടു ഇന്ന് അടിപൊളി ആയിട്ടുണ്ട്☹️👍
Thankamo,
Aliyens ishtta ❤❤
തക്കുടു മോന്റെ അഭിനയം സൂപ്പർ 🥰🥰🥰
Thakkudu super.❤❤❤❤
Giving wrong moral message to kids. 😢😢
10 mnt 2050 views😍😍😍😍
മഞ്ജു നല്ല ഭംഗി ഉണ്ട്...സിന്ദൂരം ഇട്ടപ്പൊ....
വിട് വിട്😝😝🙏
നാളെ ഈ സീരിയലിൽ തങ്കം തുടക്കം തൊട്ട് തീരും വരെ ലില്ലിയുമായി സംസാരിച്ചു ഇരുന്നാൽ മതി. അത്രയൊക്കെ മതി
റൈഹു
❤❤❤❤❤👌👌👌👌👌
ലില്ലി ഒന്നു പുഷ്ടിപ്പെട്ടിട്ടുണ്ടല്ലോ?
ഇതുവരെ ആരും പേൻ നോക്കുന്ന എപ്പിസോഡ് കാണിച്ചില്ലല്ലോ.😅
ഈ കൊച്ചിനെ മാത്ര൦ വച്ച് പലതവണകളായി കഥയുണ്ടാക്കി Episode കൾ കൂട്ടുന്നത്.ഒരുസ്ഥിര൦ Aliyans ൯റ കാഴ്ചക്കാരനെന്ന നിലക്ക് പറയട്ടെ മഹാ ബോറായിട്ടാണ് എനിക്ക് തോന്നുന്നത്.തട്ടീ൦ മുട്ടീ൦ പൊളിഞ്ഞതുപോലെ ആകുമോ ഇതു൦.
Correct
......മീൻ മുട്ടയും മീൻ തീറ്റയും തമ്മിൽ തിരിച്ചറിയാൻ വയ്യേ.......
പാവം തക്കുടു മോൻ
4:52 എന്തുവാ റൊണാൾടെ, അടുക്കളെന്ന് ഒച്ച കേട്ട് എന്റെ കൊച്ച് വരെ ഓടി വന്ന് 😂 ഇതും കണ്ടോണ്ട് ഞാൻ ചപ്പാത്തിക്ക് കുഴക്കുവായിരുന്നു.
😁
അ കൊച്ചിനെകുടി നിങ്ങൾ നശിപ്പിക്കും കഷ്ട്ടം തന്നെ
തക്കുടു❤
👌👌👌
ഈ റൊണാൾഡിന് ഉറക്കവും തീറ്റയും മാത്രമേ ഒള്ളോ. ഒരു ജോലിക്കും പോകുല 😂😂😂🤭😜
Thakkudu Kond vannd Yandayalum Onn porsayippikamayirunnu😢
Story kittunnilla alle,aa cherukkane mattuu please
😮ആ കൊച്ചു നന്നായി അഭിനയിക്കുന്നുടല്ലോ..
@@Besttime895enthellum okke kuttam parayanallo ivarkkokke athinalle pattu
താൻ kanathirikk
എല്ലാവരും ഭയങ്കര ഓവറാണ് മഹാ ബോറ് 😔😔😔
🥰🥰🥰🥰
Today തക്കുടുസ് episode
Cleeto ഇന്നെനിക്ക് കുറചു ഇഷ്ടം തോന്നി ❤
ലില്ലി എപ്പോളും കുഞ്ഞിനോട് സ്നേഹത്തെ ആണ് സംസാരിക്കുന്നത്.തങ്കം epolum അലറി ആണ് മക്കളോട് പെരുമാറുന്നത്.. മക്കളോട് സ്നേഹത്തെ പറഞ്ഞു കൊടുത്ത അവർ വേഗം അനുസരിക്കും
😂😍
❤🎉❤🎉
Thakkudu is such a cute little actor!!
ആശയ ദാരിദ്ര്യം ഒരു കൊച്ചിനെ കൊണ്ട് ഇന്ന് ഒരു എപ്പിസോഡ് തീർത്തു
Nammude വീടുകളിലൊക്കെ സാധാരണ നടക്കുന്ന കാര്യങ്ങളാക്കെയാണ് അളിയൻസിൽ ഉൾപെടുത്തുന്നെ..
നിങ്ങൾ മെഗാ സീരിയൽ കാണു
Serial super aanu orikalum stop.nertha ruthu
👍👌💕🙏
അളിയൻസ് ഇപ്പോൾ ഒരു കോമഡിയുമില്ല ആശയതാരിട്ര്യവും കൂടുന്നു
❤
Ye silly script kond oru episode aakiyo
Kuttikal Kalam parayan Padikunnu
4:34
Fast 🎉❤️🥰