അമ്മ മഹത്വം പൊക്കി കാണിക്കുന്നവർക്ക് ഇത് ഒരു ഉദാഹരണം ആകട്ടെ. സ്വന്തം മക്കളുടെ കുടുംബ ജീവിതം സ്വാർത്ഥത കൊണ്ട് നശിക്കപ്പെട്ട ഒത്തിരി പേർ നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ട്. അതൊന്നും വെളിയിൽ ആരും അങ്ങനെ അറിയുന്നില്ല എന്ന് മാത്രം. എന്തായാലും ഈ ദൃശ്യാവിഷ്കാരം ഏറെക്കുറെ ശരിയാണ്.
എന്റെ അമ്മായിയമ്മ ഇങ്ങനെ അല്ലായിരുന്നു..... എന്റെ ഭർത്താവിന് മുൻപ് വന്ന കല്യാണ ആലോചനയിലെ പെൺകുട്ടികളെ കുറിച്ച് ഉള്ള വർത്താനം ആയിരുന്നു... കല്യാണം കഴിഞ്ഞു 2 ആഴ്ച കഴിഞ്ഞപ്പോൾ പറയാൻ തുടങ്ങി... ഏതോ ഒരു ആലോചന വന്നു ആ പെണ്ണിനെ ഇവനെ (my husband) മാത്രം മതി ഒറ്റ കാലിൽ നിപ്പായിരുന്നു ഇവന്റെ പപ്പേ വിളിച്ചു ഭയങ്കര ശല്യം ആയിരുന്നു ആ പെങ്കൊച്ചിന് ആണേൽ ഇത്ര ഏക്കർ സ്ഥലം ഉണ്ട് 100 പവൻ സ്വർണം പിന്നെ ഏതോ ഒരു കാറിന്റെ പേരും പറഞ്ഞു അത് ഞാൻ ഓർക്കുന്നില്ല.. 😊എനിക്കാണേൽ ഈ പറഞ്ഞത് ഒന്നും ഇല്ലായിരുന്നു... കല്യാണം ഉറപ്പിക്കാൻ എന്റെ അപ്പനൊക്കെ ഇവരുടെ വീട്ടിൽ വന്നപ്പോൾ നാട്ടുനടപ്പിന് നിങ്ങൾ വല്ലതും പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു ഞങ്ങൾക്ക് പെണ്ണിനെ മാത്രം മതി... പിന്നെ ഞങ്ങടെ മകൾക്ക് കൊടുക്കാൻ ഉള്ളതൊക്കെ ഞങ്ങൾ കൊടുത്തു എന്ന് 😆😆😆... അതൊരു എപിക് ഡയലോഗ് ആയിരുന്നു പക്ഷെ അന്ന് അതൊന്നും മനസിലായില്ല... കല്യാണം കഴിഞ്ഞു വരുന്ന ഒരു 22 വയസ് ഉള്ള പെൺകുട്ടി ഭർത്താവിന് വന്ന കല്യാണ ആലോചന കേൾക്കുബോൾ അതൊക്കെ നിസ്സാരമായി എടുക്കണമെന്നില്ല.. നമ്മുടെ ഒക്കെ ദാമ്പത്യ ജീവിതത്തിലെ ആദ്യത്തെ കരട് ആണ് ഇത്... പിന്നീട് ഞങ്ങൾ തമ്മിൽ ഏതു വഴക്ക് ഉണ്ടായാലും അത് അവസാനിക്കുന്നത് പഴയ കല്യാണ കാര്യം പറഞ്ഞു ആയിരിക്കും... അങ്ങനെ 2 വർഷത്തിന് ശേഷം.. ഞാനും ഭർത്താവും ഇനി മുന്പോട്ട് പോണോ വേണ്ടയോ എന്ന ചിന്തയിലെത്തി നിക്കുന്നു... ഇതൊക്കെ കാണുമ്പോൾ തമാശ ആണേലും കേൾക്കുന്ന നമുക്കല്ലേ അറിയൂ ഇതിന്റെ വേദന... കുറച്ചു വർഷം അടക്കി വച്ച രോക്ഷം മുഴുവൻ ഞാൻ പറഞ്ഞു തീർത്ത...... ഭൂമിയോളം ക്ഷമിച്ചാലും കൈ വിട്ടു പോകുന്ന ആ പോയിന്റ് അത് വല്ലാത്തൊരു എക്സ്പീരിയൻസ് തന്നെ ആണ്... പിന്നെ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളു... പക്ഷെ എത്രയൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ലോകത്ത് പെണ്ണ് പറയുന്നതിനെ അംഗീകരിക്കുന്ന ഒരാളും ഉണ്ടാവില്ല... പുരുഷന്റെ 1000 തെറ്റിനെ ന്യായികരിക്കാൻ സ്ത്രീയുടെ വായിൽ നിന്നും അറിയാതെ വീഴുന്ന ഒരു വാക്ക് മതി എന്ന നിലപാടാണ് സമൂഹത്തിന് പോലും
Kalyanam കഴിഞ്ഞു ഒരാഴ്ച അവർ സമയം തന്നില്ലേ 😂😂 എനിക്ക് ഇവിടെ കല്യാണപിറ്റേന്നു രാവിലെ അടുക്കളയിൽ കയറിയപ്പോ തൊട്ടു തുടങ്ങിയതാ അവനെ കെട്ടാൻ കോടീശ്വരി പിള്ളേർ ഡോക്ടർ കൊച്ചു ഒകെ ഉണ്ടായിരുന്നതാ അവനു ഇപ്പോ വേണ്ട അനിയത്തിയെ കെട്ടിച്ചിട് മതിയെന്ന് പറഞ്ഞു എന്നിട്ട അവനു ഇഷ്ടപെട്ട പെണ്ണിനെ അവൻ കെട്ടിയെ പിറ്റേന്നു രാവിലെ അടുക്കളയിൽ കയറിയപ്പോ ഞാൻ ഫസ്റ്റ് കേട്ടത് ഇതാ.. 😂😂 അന്നൊന്നും എനിക്ക് നാക്ക് ഇല്ലായിരുന്നു വരുന്നവരോടും പോകുന്നവരോടും പറയും എല്ലാരും ചോദിച്ചു കാർ ഒന്നും കിട്ടിലെ എന്നു ഞാൻ പറയും പെണ്ണിനെ മാത്രം മതി എന്ന് നമ്മൾ പറഞ്ഞു എന്ന്.. ഇതൊക്കെ എന്റെ വീട്ടിൽ പോയ് ഞാൻ കാർ വാങി കൊണ്ട് വരാൻ ഉള്ള തന്ത്രം ആണെന്ന് എനിക്ക് പിന്നെയാ മനസിലായെ.. എന്റെ അച്ഛൻ വരുമ്പോ വരുമ്പോൾ ഉപ്പു മുതൽ കർപ്പൂരം വരെ വാങ്ങി കൊണ്ട് വരുമായിരുന് കല്യാണം കഴ്ഞ്ഞു 7 months aayapo ഞാൻ അത് അങ്ങു നിർത്തിച്ചു ഒരിക്കൽ അവർ എനിക്ക് വാങ്ങി കൊണ്ട് വന്നപാത്രം പോലും ഞാൻ തിരിച്ചു കൊടുത്തയച്ചു അങനിപ്പോ എന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നു ആരും കഴിയണ്ട.. ഇപ്പോ അച്ഛൻ വരുമ്പോ കുഞ്ഞിനെ കഴിക്കാൻ മാത്രം വാങ്ങി കൊണ്ട് വരും..ഞാൻ ആരാ മോള് 😂😂
@saranyaus5977 😆😆😆😆 അത് കലക്കി..... എനിക്കും തിരിച്ചു പറയാൻ നാക്ക് ഇല്ലായിരുന്നു.... അവസാനം മകൻ ഇതൊക്കെ ചോദിച്ചപ്പോ ഞാൻ തെറ്റുകാരി ആയി... ഒരു വഴക്കൊന്നും പിടിക്കാൻ പോകാത്ത ഞാൻ ഇപ്പോ ആരായി 😂😂കുടുംബം കലക്കി 😁😁😁😁😁
@@Yahovaskidworld ഞാനും അതെ ഇപ്പോ കുടുംബം കലക്കിയ😆 സ്ത്രീധനം ചോദിച്ചത് ഗർഭിണി ആയിരുന്നപ്പോൾ ആഹാരം തരാത്തത് കൊച്ചിനെ നോക്കാൻ വരാത്തത് ഒകെ മുഖത് നോക്കി ചോദിച്ചപ്പോൾ കള്ളം പറയുന്നവളും ആവിശ്യം ഇല്ലാതെ കുടുംബത്തെ പ്രശ്നം ഉണ്ടാകുന്നവളും അവരുടെ കാശിനു വേണ്ടി നടക്കുന്നവളും ഒകെ ആയി.. പക്ഷെ എനിക്ക് ഒരു കുഴപ്പവും ഇല്ല ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ല... നമ്മുടെ കുടുംബം നോക്കി നന്നായി ജീവിക്കുക അത്രേ ചെയ്യാൻ ഉള്ളു അവരുടെ പാടിന് അവർ പോകട്ടേ ജീവിതത്തിൽ ഇടപെടാൻ സമ്മതിക്കാതിരുന്നാൽ മതി
Sanjuvinte ammayanu ithile heroine um villathiyum ellam. Thakarthu vaari. Ithile Oro aalukalum nammude family members pole aayittundu ipol❤. Love u all dears❤
അമ്മ അടിപൊളി ആണ് സംസാരം... ഇന്ന് ഉച്ചക്ക് ഇവരുടെ വീഡിയോ കണ്ട് ചോറുണ്ട്.. വെള്ളം കുടിച്ചപ്പോ ശിരസ്സിൽ കേറി വയ്യാണ്ടായി.... ഇനി മുതൽ ചോറുണ്ടിട്ട് കാണുന്നില്ല... അത്രേ അടിപൊളി വീഡിയോസ് ❤❤❤❤❤❤❤
Download frnd and make genuine connections today
frndapp.onelink.me/Td7S/7510q7c0
😂😂😂😂
😊😊😊 അടിപൊളി അമ്മ സൂപ്പർ 😊😊😊😊❤❤❤
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😆😆
Eee appil ethre age avu agnne inda
അമ്മ മഹത്വം പൊക്കി കാണിക്കുന്നവർക്ക് ഇത് ഒരു ഉദാഹരണം ആകട്ടെ. സ്വന്തം മക്കളുടെ കുടുംബ ജീവിതം സ്വാർത്ഥത കൊണ്ട് നശിക്കപ്പെട്ട ഒത്തിരി പേർ നമ്മുടെ സമൂഹത്തിൽ ജീവിച്ചിരിപ്പുണ്ട്. അതൊന്നും വെളിയിൽ ആരും അങ്ങനെ അറിയുന്നില്ല എന്ന് മാത്രം. എന്തായാലും ഈ ദൃശ്യാവിഷ്കാരം ഏറെക്കുറെ ശരിയാണ്.
👍
അമ്മയെ കൊണ്ട് തോറ്റു... അഭിനയം സൂപ്പർ ആയിരുന്നു 😂😂😂😂😂❤❤❤ ലക്ഷ്മി ചേച്ചിയെ വെല്ലുന്ന ആക്ടിംഗ് ആണ് 😂😂😂😂❤❤❤
Amma❤❤❤
Amma അഭിനയിച്ചതോ അതോ ജീവിച്ചതോ..😂😂
@MuhammedSalman6775-j 🤣🤣
എന്റെ അമ്മായിയമ്മ ഇങ്ങനെ അല്ലായിരുന്നു.....
എന്റെ ഭർത്താവിന് മുൻപ് വന്ന കല്യാണ ആലോചനയിലെ പെൺകുട്ടികളെ കുറിച്ച് ഉള്ള വർത്താനം ആയിരുന്നു...
കല്യാണം കഴിഞ്ഞു 2 ആഴ്ച കഴിഞ്ഞപ്പോൾ പറയാൻ തുടങ്ങി... ഏതോ ഒരു ആലോചന വന്നു ആ പെണ്ണിനെ ഇവനെ (my husband) മാത്രം മതി ഒറ്റ കാലിൽ നിപ്പായിരുന്നു ഇവന്റെ പപ്പേ വിളിച്ചു ഭയങ്കര ശല്യം ആയിരുന്നു ആ പെങ്കൊച്ചിന് ആണേൽ ഇത്ര ഏക്കർ സ്ഥലം ഉണ്ട് 100 പവൻ സ്വർണം പിന്നെ ഏതോ ഒരു കാറിന്റെ പേരും പറഞ്ഞു അത് ഞാൻ ഓർക്കുന്നില്ല.. 😊എനിക്കാണേൽ ഈ പറഞ്ഞത് ഒന്നും ഇല്ലായിരുന്നു... കല്യാണം ഉറപ്പിക്കാൻ എന്റെ അപ്പനൊക്കെ ഇവരുടെ വീട്ടിൽ വന്നപ്പോൾ നാട്ടുനടപ്പിന് നിങ്ങൾ വല്ലതും പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ എന്റെ ഭർത്താവിന്റെ വീട്ടുകാർ പറഞ്ഞു ഞങ്ങൾക്ക് പെണ്ണിനെ മാത്രം മതി... പിന്നെ ഞങ്ങടെ മകൾക്ക് കൊടുക്കാൻ ഉള്ളതൊക്കെ ഞങ്ങൾ കൊടുത്തു എന്ന് 😆😆😆...
അതൊരു എപിക് ഡയലോഗ് ആയിരുന്നു പക്ഷെ അന്ന് അതൊന്നും മനസിലായില്ല...
കല്യാണം കഴിഞ്ഞു വരുന്ന ഒരു 22 വയസ് ഉള്ള പെൺകുട്ടി ഭർത്താവിന് വന്ന കല്യാണ ആലോചന കേൾക്കുബോൾ അതൊക്കെ നിസ്സാരമായി എടുക്കണമെന്നില്ല..
നമ്മുടെ ഒക്കെ ദാമ്പത്യ ജീവിതത്തിലെ ആദ്യത്തെ കരട് ആണ് ഇത്...
പിന്നീട് ഞങ്ങൾ തമ്മിൽ ഏതു വഴക്ക് ഉണ്ടായാലും അത് അവസാനിക്കുന്നത് പഴയ കല്യാണ കാര്യം പറഞ്ഞു ആയിരിക്കും...
അങ്ങനെ 2 വർഷത്തിന് ശേഷം.. ഞാനും ഭർത്താവും ഇനി മുന്പോട്ട് പോണോ വേണ്ടയോ എന്ന ചിന്തയിലെത്തി നിക്കുന്നു...
ഇതൊക്കെ കാണുമ്പോൾ തമാശ ആണേലും കേൾക്കുന്ന നമുക്കല്ലേ അറിയൂ ഇതിന്റെ വേദന...
കുറച്ചു വർഷം അടക്കി വച്ച രോക്ഷം മുഴുവൻ ഞാൻ പറഞ്ഞു തീർത്ത......
ഭൂമിയോളം ക്ഷമിച്ചാലും കൈ വിട്ടു പോകുന്ന ആ പോയിന്റ് അത് വല്ലാത്തൊരു എക്സ്പീരിയൻസ് തന്നെ ആണ്...
പിന്നെ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട എന്ന് ചിന്തിച്ചാൽ തീരാവുന്നതേ ഉള്ളു...
പക്ഷെ എത്രയൊക്കെ എന്തൊക്കെ പറഞ്ഞാലും ഈ ലോകത്ത് പെണ്ണ് പറയുന്നതിനെ അംഗീകരിക്കുന്ന ഒരാളും ഉണ്ടാവില്ല...
പുരുഷന്റെ 1000 തെറ്റിനെ ന്യായികരിക്കാൻ സ്ത്രീയുടെ വായിൽ നിന്നും അറിയാതെ വീഴുന്ന ഒരു വാക്ക് മതി എന്ന നിലപാടാണ് സമൂഹത്തിന് പോലും
Kalyanam കഴിഞ്ഞു ഒരാഴ്ച അവർ സമയം തന്നില്ലേ 😂😂 എനിക്ക് ഇവിടെ കല്യാണപിറ്റേന്നു രാവിലെ അടുക്കളയിൽ കയറിയപ്പോ തൊട്ടു തുടങ്ങിയതാ അവനെ കെട്ടാൻ കോടീശ്വരി പിള്ളേർ ഡോക്ടർ കൊച്ചു ഒകെ ഉണ്ടായിരുന്നതാ അവനു ഇപ്പോ വേണ്ട അനിയത്തിയെ കെട്ടിച്ചിട് മതിയെന്ന് പറഞ്ഞു എന്നിട്ട അവനു ഇഷ്ടപെട്ട പെണ്ണിനെ അവൻ കെട്ടിയെ പിറ്റേന്നു രാവിലെ അടുക്കളയിൽ കയറിയപ്പോ ഞാൻ ഫസ്റ്റ് കേട്ടത് ഇതാ.. 😂😂 അന്നൊന്നും എനിക്ക് നാക്ക് ഇല്ലായിരുന്നു വരുന്നവരോടും പോകുന്നവരോടും പറയും എല്ലാരും ചോദിച്ചു കാർ ഒന്നും കിട്ടിലെ എന്നു ഞാൻ പറയും പെണ്ണിനെ മാത്രം മതി എന്ന് നമ്മൾ പറഞ്ഞു എന്ന്.. ഇതൊക്കെ എന്റെ വീട്ടിൽ പോയ് ഞാൻ കാർ വാങി കൊണ്ട് വരാൻ ഉള്ള തന്ത്രം ആണെന്ന് എനിക്ക് പിന്നെയാ മനസിലായെ.. എന്റെ അച്ഛൻ വരുമ്പോ വരുമ്പോൾ ഉപ്പു മുതൽ കർപ്പൂരം വരെ വാങ്ങി കൊണ്ട് വരുമായിരുന് കല്യാണം കഴ്ഞ്ഞു 7 months aayapo ഞാൻ അത് അങ്ങു നിർത്തിച്ചു ഒരിക്കൽ അവർ എനിക്ക് വാങ്ങി കൊണ്ട് വന്നപാത്രം പോലും ഞാൻ തിരിച്ചു കൊടുത്തയച്ചു അങനിപ്പോ എന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്നു ആരും കഴിയണ്ട.. ഇപ്പോ അച്ഛൻ വരുമ്പോ കുഞ്ഞിനെ കഴിക്കാൻ മാത്രം വാങ്ങി കൊണ്ട് വരും..ഞാൻ ആരാ മോള് 😂😂
@saranyaus5977 😆😆😆😆 അത് കലക്കി.....
എനിക്കും തിരിച്ചു പറയാൻ നാക്ക് ഇല്ലായിരുന്നു....
അവസാനം മകൻ ഇതൊക്കെ ചോദിച്ചപ്പോ ഞാൻ തെറ്റുകാരി ആയി...
ഒരു വഴക്കൊന്നും പിടിക്കാൻ പോകാത്ത ഞാൻ ഇപ്പോ ആരായി 😂😂കുടുംബം കലക്കി 😁😁😁😁😁
@@Yahovaskidworld ഞാനും അതെ ഇപ്പോ കുടുംബം കലക്കിയ😆 സ്ത്രീധനം ചോദിച്ചത് ഗർഭിണി ആയിരുന്നപ്പോൾ ആഹാരം തരാത്തത് കൊച്ചിനെ നോക്കാൻ വരാത്തത് ഒകെ മുഖത് നോക്കി ചോദിച്ചപ്പോൾ കള്ളം പറയുന്നവളും ആവിശ്യം ഇല്ലാതെ കുടുംബത്തെ പ്രശ്നം ഉണ്ടാകുന്നവളും അവരുടെ കാശിനു വേണ്ടി നടക്കുന്നവളും ഒകെ ആയി.. പക്ഷെ എനിക്ക് ഒരു കുഴപ്പവും ഇല്ല ഞാൻ ആരോടും ഒന്നും ചെയ്തിട്ടില്ല... നമ്മുടെ കുടുംബം നോക്കി നന്നായി ജീവിക്കുക അത്രേ ചെയ്യാൻ ഉള്ളു അവരുടെ പാടിന് അവർ പോകട്ടേ ജീവിതത്തിൽ ഇടപെടാൻ സമ്മതിക്കാതിരുന്നാൽ മതി
എന്തൊരു സൗന്ദര്യമായിരുന്നു😂 അമ്മയുടെ Expression adipoli ❤ എല്ലാരും അടിപൊളി😂 സൂപ്പർ❤
പറയാതിരിക്കാൻ പറ്റുന്നില്ല അമ്മയുടെ അഭിനയം.. ഒരിക്കലും ഒരു അഭിനയം ആയിട്ട് തോന്നാറെ ഇല്ല.. അത്ര പെർഫെക്ട് ആണ്. അമ്മ പൊളിച്ചു... 😘😘😘
സൂപ്പർ 👌👌👌👌👌
ലക്ഷ്മി, അമ്മയുടെ അഭിനയം കണ്ട് മതിമറന്നിരിക്കുന്നു....❤ ❤❤ അമ്മ വേറെ ലെവൽ 👌👌👌👌👌👌👌👌
Sanju ന്റെ അമ്മ ഉള്ള videos എല്ലാം അടിപൊളി യാണ്. അമ്മ ഉള്ള വീഡിയോ എത്ര കണ്ടാലും ചിരിക്കാം sooooper
👆🏻🥰🥰🥰
Sathyam❤
ഡയലോഗ് ഡെലിവറി ആണ് സാറെ highlight
SANJU ൻ്റെ അച്ഛനെവിടെ?
Ee Ammaye Enikku Othiry Ishttam
ഒന്നും പറയാൻ ഇല്ലാ
അടിപൊളി..........
അമ്മ സൂപ്പർ ❤❤❤❤❤❤❤
അമ്മ ഒരു rakshem ഇല്ല ...😂😂 ...സൂപ്പർ
Sanju’s real mother
@pythonking_stem1527 ആണോ
@@SalmaSalma-be1bc yess
അമ്മ പൊളിയാണല്ലോ.. അങ്ങ് ജീവിക്കുകയാണ്. അമ്മയെ ഇനിയും എപ്പിസോഡിൽ konduvaranam🌹
Please oru blooper video idumo with your mum’s acting? I love her! She is amazing! ♥️
സഞ്ജുവിൻ്റെ അമ്മ ഒരു രക്ഷയുമില്ല. Super. ഈ അമ്മയുടെ അഭിനയം സിനിമക്കാരാരും കണ്ടില്ലേ
സത്യം
ന്റെ പൊന്നോ 😂😂അമ്മ തകർത്ത് അഭിനയിക്കുവാന്നല്ലോ 😂😂😂😂😍😍😍
അമ്മയെ കണ്ടപ്പോൾ aa dialogue കേട്ടപ്പോൾ പലപ്പോഴും സ്വന്തം അമ്മായിയമ്മയെ ഓർമ വന്നു😢😢😢😢 എൻ്റെ പൊന്നോ😂😂😂😂😂😂😂
സത്യം... ഓര്മിപ്പിക്കല്ലേ
അമ്മായി അമ്മയോട് പിടിച്ചു നിൽക്കാൻ ലക്ഷ്മി കുറച്ചു പാട് പെടും. ചിരി അടക്കുന്നത് കാണുന്നുണ്ട്.
സത്യം അമ്മയ്ക്ക് വേഗം സിനിമയിൽ കേറാൻ പറ്റട്ടെ 🥰👍🏻
അടിപൊളി 🎉. അളിയൻ പോയ പോക്ക്😀 അമ്മ സൂപ്പർ❤️
സൂപ്പർ..ഇപ്പോൾ എന്നും പുതിയ വീഡിയോ വരാൻ കാത്തിരിക്കുകയാണ്. ഈ ടീമിലെ ഓരോരുത്തരുടെയും അഭിനയം ഒന്നിനൊന്നു മികച്ചതാണ്. ❤
3:45 മോക്കെന്തവാരുന്നു ഭടൻ്റെ കുന്തമോ😂😂അമ്മയെ അല്ലാതെ ആരെയും ഞാൻ ഇന്ന് കണ്ടില്ല🎉❤ അമ്മ അഭിനയിക്കുവല്ല, ജീവിക്കുവാ
അയ്യോ 🤣അമ്മേ നിങ്ങൾ പൊളിച്ചു.... എന്നാ അഭിനയം ആണെന്നെ.. അതോ അങ്ങ് ജീവിച്ചേതോ 😂😂😂😂
Sanjuvinte ammayanu ithile heroine um villathiyum ellam. Thakarthu vaari. Ithile Oro aalukalum nammude family members pole aayittundu ipol❤. Love u all dears❤
Kollaloo❤enthuvayith team n daily adipoli content analloo😍😍
🥰💕
സൂപ്പർ അമ്മാ👍👍👍😂😂😂😍😍😍... ആ പച്ചടി തുടച്ച് നക്കുന്ന അഭിനയം wow സൂപ്പർ😂😂😂😍😍
അമ്മ ഒരു രക്ഷയുമില്ല സൂപ്പർ 😂😂😂ലക്ഷ്മി ചേച്ചിയും സൂപ്പർ 👍👍👍
അമ്മ യുടെ acting soooo natural.. Great applause to her👏👏
ദൈവമേ ഇതൊക്കെ കണ്ടിട്ടും ഓരോ കമൻ്റ്സ് വായിച്ചിട്ടും കല്ല്യാണം കഴിക്കാൻ പേടിയാകുന്നു. 🙄😲
Amma shooper aaahn😂😂😂 Lakshmi chechi um 🙌🤣🤣
👌🏻💕
ഒന്നും പറയാനില്ല അടിപൊളി ❤❤ അമ്മ സൂപ്പർ ഒത്തിരി ഇഷ്ടം❤❤❤❤
അടിപൊളി സൂപ്പർ ആയിട്ടുണ്ട് അമ്മ വേറെ ലെവൽ പാറുവിന്റെ വിരലിനു എന്ത് പറ്റി
ന്റെ പൊന്നമ്മച്ചി ഇതെവിടാരുന്നു ചക്കര കുട്ടി
🥰🥰🥰😘😘
ഒരേ പൊളി 😂😅
ഇന്നത്തെ എപ്പിസോഡ് അമ്മ കൊണ്ട് പോയി.. ആറാടുകയാണ് 😂
E ammaye basil joseph kanattey enn agrahokunnu😂😅😅etha expressions❤❤
kPAC LALITHAMMA + SUKUMARIAMMA ENTAMMACHI Enthoru perfomance superbbbbb
സൂപ്പർ❤️❤️❤️
അമ്മ പോളിയാണ് 🥰❤️😘, അവസാനത്തെ ആ എക്സ്പ്രഷൻ പൊളിച്ചു 😂🥰
Superr😂🤭❤️ningale pole ningal matram😍❤️
👆🏻🥰🥰
എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല comparison🙆 😂 superb ❤
ഏതൊക്കെ വീഡിയോയിൽ അമ്മയെ വർണിച്ചാലും മതിയാകില്ല. അമ്മ ഉണ്ടോ ആ video pwoli ആയിരിക്കും ..
ഒരു രക്ഷയുമില്ല അമ്മ പൊളിച്ചടക്കി 🎉🥰👍🏻
Amma ulla video il vere aarkum oru sthanavumilla......Ethum amma kondoi😂😂😂😂😂❤❤❤❤
ente ponnooo amma adipoli acting 😂😂
🥰😅😅
Sanju chetta .......Amma thakarthu...ponnooo poli vibe..enthoru abhinayamanu..pakka natural....❤❤❤❤😂😂😂
അയ്യോ പെട്ടന്ന് വന്നല്ലോ, പ്രതിക്ഷിച്ചില്ല ❤️❤️❤️
👌🏻🥰
Abharanathe kurichu parayunna scene😂shobana nagavalliyude abharanapetti thuranapol undaaya athe bhavangal❤ amma kidukki.❤
Ente ponnoo oru rekshayilla amma pwoliya super acting 🥰🥰😘amma angu jeevikuva lokathulla mikka ammayiamma markum vendi 😂😂😂
Sanjus Amma definitely Cinemayil venam!!!!! She's so talented and skilled!!! 🎉🎉🎉🎉🎉🎉🎉🎉
Love the videos with Amma....
😂😂 adipoli... Amma suuuper❤️
ഇന്നത്തെ വീഡിയോ അമ്മ കൊണ്ട് പോയി. 😁😁ഒരേ പൊളി 🥰🥰❤
👌🏻🥰🥰
Sadhanam enta kayyilund😂😂😂 Amma super🎉
👆🏻👌🏻🥰
ഈ episode അമ്മ തൂക്കി😂
🥰😅😅
Eppol ningalude hero(amma) yenthu cheyyunnu.....ammaaaaaa ....adipoli❤❤❤❤❤🎉🎉🎉🎉
Nalla content. Pwolichu 😂
Amma ulla videos allam powliya....❤👍
ഇന്നത്തെ വീഡിയോ അമ്മ കൊണ്ടുപോയി 😂😂😂😂
അമ്മ അടിപൊളി ആണ് സംസാരം... ഇന്ന് ഉച്ചക്ക് ഇവരുടെ വീഡിയോ കണ്ട് ചോറുണ്ട്.. വെള്ളം കുടിച്ചപ്പോ ശിരസ്സിൽ കേറി വയ്യാണ്ടായി.... ഇനി മുതൽ ചോറുണ്ടിട്ട് കാണുന്നില്ല... അത്രേ അടിപൊളി വീഡിയോസ് ❤❤❤❤❤❤❤
@MuhammedSalman6775-jഇതിലെ ആങ്ങള യുടെ charector ചെയ്ത ആളുടെ dp ആണല്ലോ സൂരജ് നായർ
Amma❤❤❤. ഇതും അമ്മ കൊണ്ടോയി❤
എൻ്റെ പൊന്നോ അടിപൊളി അമ്മ...ഈ എപ്പിസോഡ് അമ്മ കൊണ്ടുപോയി❤
അയ്യോ... അമ്മേ 🤣🤣🤣🤣🤣🙏🏼🙏🏼🙏🏼🙏🏼😘😘♥️♥️
Ammede acting superb entammoooo kidilam😂
Ufff ammayiammaa😅😅😅😅😂😂😂😂
👌🏻🥰💕💕
Amma polichu 😂😂😂😂
സൈക്കോ അമ്മ 😃😂
😁👌🏻🥰
ഒരു രക്ഷയില്ല അമ്മ പൊളിച്ചു😂😂😂😂😂😂😂😂😂❤❤
ഇത്രയും നാൾ വീഡിയോസ് kaanumenkilum ഇത്രക് ആസ്വദിച്ചത്, എൻ്റെ പൊന്നോ അമ്മ സൂപ്പർ 😊😂😊
❤️ നിങ്ങളുടെ എല്ലാ വീഡിയോ യിലും അമ്മയെ ഉൾപ്പെടുത്തണം. അമ്മയുടെ അഭിനയം 👍🏻👍🏻👍🏻😛😛
Ee ammaye giveaway kodukkunnundo???.. Enik venam😂😂😂 ijjathi ammaaa....❤❤❤
അമ്മ അമ്മ sooper ആണ് 😂😂😂😂😂👏👏👏👏
Amma thakarthu adipoli😂😂😂
😁👌🏻👌🏻
Adipwoli amme super
ellarum athe❤
വന്നു വന്നു അമ്മച്ചി ആണല്ലോ ഇപ്പൊ സ്റ്റാർ
😂😂 👍👍👍
Ammaa....😂😂😂Adipoli
സഞ്ചൂന്റെ അമ്മ അടിപൊളി😂😂
Amma superb ❤❤
❣️❣️❣️ അമ്മ ❤️❤️❤️ Sooooooper 💃🏻
*ഈ എപ്പിസോഡ് അമ്മ തൂക്കി* ❤❤❤
Thumbnail അമ്മയെ കണ്ടപ്പോൾ തന്നെ തോന്നി ചിരിക്കാൻ ഉള്ള ആയിരിക്കും എന്ന് 😂
അയോ അമ്മ ഒരു രക്ഷയുമില്ല.... എല്ലവരും superrrr
idhupole oru ammayi ammaye kitadhirunnadhinu dheivathod nanni parayunnu😂
Amma super aayit act cheytuu❤... Pwolichu ... Chila Real life characters aayit nalla saamyamm thonunu😂
Ha ha അമ്മ ഒരേ പൊളി ❤🎉😂
👌🏻👌🏻🥰
അമ്മ ആറാടിയ എപ്പിസോഡ് 😂😂😂 അടിപൊളി
Afipoli🎉
Amma super
Adutha videok kattaa
Waiting 🎉🎉🎉
Ente ponne..
😍😍😍അമ്മയുടെ ആറാട്ടാണല്ലോ 😂😂😂😂
അയ്യോ 😂😂അമ്മ വേറെ ലെവൽ
😁🥰💕
Ammaaaa oru rakshsyum ellaaaa powliiii🥰🥰🥰🥰🥰❤❤❤❤❤❤❤
Ithipoo Amma ellaavareyum kadathyvettumallo....Amma super❤❤❤
👆🏻🥰💕
Sanju your Amma❤️❤️ rocked 😂😂😂😂, all others super😂😂😂😂
@MuhammedSalman6775-j thank you bro
Excellent amma excellent......nice scripting and depiction ...ammma awesome.....keep moving dears🎉🎉🎉🎉🎉
❤❤❤സൂപ്പർ ❤️❤️❤️
എന്റെ പൊന്നമ്മച്ചി എന്തുവായിത് 😄😂
അമ്മേ കുറെ നാൾ നന്നായി മിസ്സ് ചെയ്തിരുന്നു... ഇപ്പോൾ ഓക്കേ... അമ്മ തിരുമ്പി വന്തിട്ടേൻ... With full energy😂😂❤️❤️❤️❤️❤️
Le ലെച്ചു :ആ ആൽബത്തിൽ ഞാൻ ആയത് നന്നായി 😄😄😄😄😂😂😂😂😂😂😂😂ഇല്ലെങ്കിൽ കാണായിരുന്നു 🤣🤣🤣🤣11:9....സഞ്ജു ചേട്ടന്റെ എക്സ്പ്രഷൻ 🤣🤣🤣11:10.....ഇപ്പോഴാണ് ലെച്ചു ലെച്ചുവായത് 😄😄😄
Ammem makanum vazhakk scene...semma originality 😂😂😂
❤❤❤അടിപൊളി അമ്മ.....
😁👆🏻👌🏻👌🏻
Super video,real life incidents,hats off to the team for selecting this content.lots of women suffering due to the same issues
ഈ എപ്പിസോഡ് അമ്മ കൊണ്ടുപോയി 👏👏👏
Ammayude abhinayam adipoli aan✨❤❤
എല്ലാവരും ഉള്ള വിഡിയോ സൂപ്പർ ഇനിയും ഇതു പോലെ വരണ ഞങ്ങളെ കാണാൻ😂😂
❤️🩹👌🏻🥰
Ammayum aa pachadiyum..ayyo oru rekshayum illa..😍😁
ന്റെ അമ്മായിഅമ്മ MA ഒക്കെ കംപ്ലീറ്റ് ആക്കിയതാ.. എന്ന്നാലും ഇതിലും കഷ്ടാ സ്വഭാവം.. Miss u mummyy🤣🤣🤣🤣
😂😂😂