കൊതിപ്പിക്കുന്ന രുചികളുമായി Shahulന്റെ തട്ടുകട/ കാന്താരി ചിക്കൻ/പാലാട/ഒറട്ടി/പത്തിരി/പോത്ത് Roast

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Location: Shahulinte Thattukada
    Contact: +91 99950 26760
    maps.app.goo.g...
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair' Vlogs: / lekshminair
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com

ความคิดเห็น • 160

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 7 หลายเดือนก่อน +26

    ഇരുത്തൊണ് വർഷം ഹോട്ടലും ഒൻപതു വർഷം തട്ടുകടയും നമ്മൾക്ക് ഉണ്ടായിരുന്നു.. മാം.. പാചകം എന്നു പറഞ്ഞാൽ എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്.. പക്ഷെ ഇപ്പോൾ വയ്യാതെയായി അതുകൊണ്ട് തന്നെ മാം കാണിച്ചു തരുന്ന ഈ കാഴ്ചകൾ മനസ്സിന് തരുന്ന സന്തോഷം പറഞ്ഞാലും പറഞ്ഞാലും മതിയാവുന്നില്ല 😋😋😋❤❤❤❤🥰🥰🥰

  • @rajanijayan9606
    @rajanijayan9606 7 หลายเดือนก่อน +3

    എല്ലാ ഫുഡ് ഐറ്റംസ് അടിപൊളി.പാലട, കാന്താരി ചിക്കെൻ കലക്കി.Nice vlog 👍💞🌷🙏

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 7 หลายเดือนก่อน +1

    ചേച്ചി, അടിപൊളി. ഒരു കാര്യം പറയട്ടെ. ആകെ mood out, tension ഒക്കെ ആയി ഇരിക്കുന്ന സമയത്താണ് video കാണുന്നത്. ഇപ്പോൾ ok ആയി. ചേച്ചിയെ കാണുബോ ഒരു positive energy തന്നെ ആണ്. ശരിക്കും.

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 7 หลายเดือนก่อน +1

    Super vibhavangal. Adipoli. Poth,beef difference entha.🥰😋🥰

  • @vilasinimooliyil8193
    @vilasinimooliyil8193 7 หลายเดือนก่อน +3

    കാന്താരി ചിക്കനും പോത്തും ബിഫും പാലട പത്തിരി പൊറോട്ട എല്ലാം ഒന്നിനൊന്നു മെച്ചം Super മാം ❤❤❤🎉🎉

  • @RuksanaAneesh-lm5cu
    @RuksanaAneesh-lm5cu 7 หลายเดือนก่อน +1

    Njn ividathy sthiram castmoure annu .ividathe kanthari chicken oru rakshyillatha sathamamanu🤤🤤🤤

  • @user-nb1ky1dk2i
    @user-nb1ky1dk2i 7 หลายเดือนก่อน +1

    പ്രകൃതിയുടെ ഓരോ ആവികാര്യങ്ങളിലും അലിയു്പോൾ സ്വന്ദ്ര്യം അവിടങ്ങളി പിന്നയും നിറയുന്നു ❤

  • @ashasaramathew6733
    @ashasaramathew6733 หลายเดือนก่อน +1

    Adipoli

  • @Priya33863
    @Priya33863 7 หลายเดือนก่อน +2

    കൊതിപ്പിച്ചു കൊല്ലാൻ വേണ്ടി തട്ടു കട വീഡിയോയും ആയി വന്നതാണല്ലേ ലക്ഷ്മി ചേച്ചി 🥰🥰🥰🥰😘😘😘😘😘😘😘😘

  • @user-oe8gw4zr9k
    @user-oe8gw4zr9k 7 หลายเดือนก่อน +1

    Super vlog..
    Food ellam adipoli...
    Kandhari chiken & paalada excellent....
    Enjoy chechi...
    Lot of love... 🙏🌹❤️❤️🤝...

  • @suhailvlog1233
    @suhailvlog1233 7 หลายเดือนก่อน +2

    എല്ലാം ഒന്നിന് ഒന്ന് മികച്ചത് അടിപൊളി 👌👌👍🥰

  • @harikumar2017
    @harikumar2017 7 หลายเดือนก่อน +1

    Aahara sadanangal Hand tech Cheyyaruth,Pachakam Cheyyunnidathu Ninnu Chumakkaruth Kazhichu Kanikkuka

  • @binduramadas4654
    @binduramadas4654 7 หลายเดือนก่อน +1

    Super vlog Thanks lots of mam adipoli food 👌👌👌👌❤️❤️❤️❤️❤️

  • @sobhal3935
    @sobhal3935 7 หลายเดือนก่อน

    സാരി നല്ല ഭംഗി. ഒരു പനിനീർപ്പൂവുപോലെയുണ്ട്.എല്ലാം കാണുമ്പോൾ തന്നെ അറിയാം സൂപ്പറാണെന്ന്. അവിടെ അടുത്തെങ്ങാനുമായിരുന്നെങ്കിൽ parcel വാങ്ങാമായിരുന്നു.😋😋😋

  • @sajad.m.a2390
    @sajad.m.a2390 7 หลายเดือนก่อน

    വീഡിയോ അടിപൊളി നല്ല തേങ്ങ ചേർത്ത മൂപ്പിച് ഒറട്ടിയും അതിന്റ കൂടെ മട്ടൻ കറിയും അല്ലെങ്കിൽ ബീഫ് കറി അതിന്റ ഒരു കോമ്പോ അത് വേറെ ഒരു ലെവൽ ആണ്.

  • @rasiyashakkeer1561
    @rasiyashakkeer1561 7 หลายเดือนก่อน

    Poth beaf difference entha

  • @Priya33863
    @Priya33863 7 หลายเดือนก่อน +1

    ലക്ഷ്മി ചേച്ചിയുടെ ട്രാവൽ വ്ലോഗ് വീഡിയോ എല്ലാം ഒന്നിനൊന്നു മികച്ചതാണ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Thank you so much dear for your loving words ❤️ 🥰

  • @emilbelth8612
    @emilbelth8612 7 หลายเดือนก่อน

    Hi chechi
    Could u pls tell if neymeen and nanmeen are same?

  • @user-ss5ps8nv9m
    @user-ss5ps8nv9m 7 หลายเดือนก่อน

    ബീഫ് പാചകം ചെയ്ത് വച്ചിരിക്കുന്നു കണ്ടപ്പോൾ കൊതി വരുന്നു. എന്തു ചെയ്യാനാ അതു കഴിക്മ്പോൾ ഉടൻ അലർജി ഉണ്ടാകുന്നു. 10 വർഷമായി ഈ ഭക്ഷണ o ഉപേക്ഷിച്ചു. എല്ലാ വിഭവവു o കൊള്ളാം. Super❤

  • @sahiraban9508
    @sahiraban9508 7 หลายเดือนก่อน

    Kandharichikkan paalaada👍 ella food itam s adipoly mom supar kandal thanne ariyathe kayichu povum 😊😊👍

  • @praseethasanthosh3740
    @praseethasanthosh3740 7 หลายเดือนก่อน

    Hi mam
    Super.... Iniyum ithupolulla thattukadakal parichayapeduthane...❤❤❤

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 7 หลายเดือนก่อน

    ഹായ് . ചേച്ചി 🙏
    കിടു ആണെല്ലോ 👍 . പോത്ത് കറിയും ... ബീഫ് ഫ്രൈ യും ... പൊറോട്ടയും പോരട്ടെ 🥰 . കൂടെ പാലടയും ... കാ‍ന്താരി ചിക്കനും 👌👌
    കാന്താരി ചിക്കൻ കഴിച്ചിട്ടില്ല ...
    😍😍 . മൊത്തത്തിൽ വെറൈറ്റി ടേസ്റ്റ് ❤️ ❤️

  • @alphonsakuniyil8482
    @alphonsakuniyil8482 7 หลายเดือนก่อน

    Perujeerakam കൂടുതൽ ചേർത്താൽ നല്ലത് ആണ്

  • @ambikanair7026
    @ambikanair7026 7 หลายเดือนก่อน

    Hi madam, super food nalloru thattukada thank you madam for sharing this video iniyum ithupolle travel vloginayi waiting thanks madam 👍👍👍❤❤❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 7 หลายเดือนก่อน +1

    Kothippichu super tasty food 😋😋😍

  • @bindhumurali7946
    @bindhumurali7946 7 หลายเดือนก่อน

    Kothippichu kalanjallo mam.super food mam.palada recipe edane mam.kandappol kazhikan thonni. Ellam kandappol santhosham mamine kandappol athilere santhosham. Sneham mathram .god bless you mam.🙏🏻🙏🏻❤️❤️❤️👌🏻👌

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 หลายเดือนก่อน

    Mam endu bhangiyanu innathe sareeyil kanan... Blouse also super..
    Pothu nd beef same alle or different ano... I think beef kala irachi ano...
    Kandari chicken njangade Kannur thazhe chovvayil oru kadayil ekadesam 10 yrs ayittu undakkunnundu...
    Palaada neer dosa ano..

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน

      Beef is cow and bull..pothirchi is Buffalo dear

  • @basheerkp1291
    @basheerkp1291 7 หลายเดือนก่อน

    Adipoli super oru rashayum ella onnum parayanilla valare nalla teasttulla fuod anu nalla teasttund

  • @user-sd1kd6xc5g
    @user-sd1kd6xc5g 7 หลายเดือนก่อน

    Mam so beautiful super dishes

  • @ambikakurup5825
    @ambikakurup5825 7 หลายเดือนก่อน +2

    Lekshmi എനിക്ക് beef ഇഷ്ട്ടമല്ല . ബാക്കി എല്ലാ വിഭവങ്ങളും കണ്ടിട്ട് super ആണെന്ന് തോന്നുന്നു . പാചകം തന്നെ ഒരുകലയാണ്. Yummy and tasty👌👌👌❤️👍🥰

  • @jayamenon1279
    @jayamenon1279 7 หลายเดือนก่อน

    Hi LEKSHMI JI 🙏 Very Nice Video 👍🏽👌 Adipoly Food 👌💯 PALAADA Undakkanathu Enganeyanu? Onnu Paranju Tharumo Please Request Aanu 🙏 Aduthanasam AATTUKAL PONGALA Alle BALARAMAPURAM KAITHARI Settumundum Sariyum Medikkan Ponille?Njanum Varanund PONGALA Edan 🤗💙🤗🙏👌

  • @Priya33863
    @Priya33863 7 หลายเดือนก่อน +1

    കൊതിപ്പിച്ചു കളഞ്ഞ തട്ടു കട വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘

  • @binusajeev9518
    @binusajeev9518 7 หลายเดือนก่อน +2

    Superb❤

  • @lissydavis2915
    @lissydavis2915 6 หลายเดือนก่อน

    Mouthwatering recipe s kanthari chicken super ❤

  • @sumacheriyan4087
    @sumacheriyan4087 7 หลายเดือนก่อน

    മാം പാലട ഉണ്ടാക്കുന്ന വിധം ഒറട്ടി ഉണ്ടാക്കുന്നതും കാണിച്ചുതരുമോ

  • @Priya33863
    @Priya33863 7 หลายเดือนก่อน +1

    വെറൈറ്റി കാന്താരി ചിക്കൻ പാലട പൊറാട്ട ഒറട്ടി പത്തിരി പോത്ത് റോസ്റ്റ് 🥰🥰🥰🥰🥰

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ♥️ 🥰

  • @praveenmaster1
    @praveenmaster1 7 หลายเดือนก่อน

    so beautiful in saree chechi pink saree with sandal blouse and i am your fan

  • @bismi4104
    @bismi4104 7 หลายเดือนก่อน

    Ivadatha food poliyanu...nalla tastey foods anu..

  • @rijotjoseph1532
    @rijotjoseph1532 7 หลายเดือนก่อน

    Really nice.

  • @jayachandranayyappan9985
    @jayachandranayyappan9985 7 หลายเดือนก่อน

    ഹായ് ചേച്ചി സൂപ്പർ Food
    ഇന്നത്തെ ഡ്രസ് സൂപ്പർ ആൻ്റ് simple

  • @BestChefRecepiesbyAmbika
    @BestChefRecepiesbyAmbika 7 หลายเดือนก่อน

    Price parayane

  • @fouciaabdulrahman555
    @fouciaabdulrahman555 7 หลายเดือนก่อน

    അടിപൊളി കൊതിയാവുന്നു ചേച്ചി ഓരോ ഫുഡ് കാണുമ്പോൾ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @yamunaparameswaran7277
    @yamunaparameswaran7277 7 หลายเดือนก่อน

    Location evida ya kadayude tvm evide

  • @valsankp8839
    @valsankp8839 7 หลายเดือนก่อน

    Super vlog adipolisuper👍👋🥰

  • @preethadominic9258
    @preethadominic9258 7 หลายเดือนก่อน

    Super ! 👍

  • @shijomp4690
    @shijomp4690 7 หลายเดือนก่อน

    Wow super adipoly ❤❤❤ellam super dishesss super ❤❤❤👌👌👌👌

  • @jainjosephl690
    @jainjosephl690 7 หลายเดือนก่อน +2

    Superb vlog thanks alot chechi ❤

  • @sruthi776
    @sruthi776 7 หลายเดือนก่อน

    Palada ano neer dosa alle mam.super mam❤❤❤❤❤❤❤❤❤❤❤

  • @feelgood4299
    @feelgood4299 7 หลายเดือนก่อน

    Palada making video idamo

  • @rishikesh4161
    @rishikesh4161 7 หลายเดือนก่อน +5

    Hai Chechi ❤ from palakkad

    • @jyothi7748
      @jyothi7748 7 หลายเดือนก่อน +1

      Njanum

    • @SGDVLOGS2020
      @SGDVLOGS2020 7 หลายเดือนก่อน

      th-cam.com/video/YGnm1MIsdt8/w-d-xo.htmlsi=3mqYAhdNWtvlLtVf

  • @Akhila.Arjun.
    @Akhila.Arjun. 7 หลายเดือนก่อน

    Super vlog mam ❤

  • @broandbroz8852
    @broandbroz8852 7 หลายเดือนก่อน

    Yes mam🥰

  • @bhailalsoni1
    @bhailalsoni1 7 หลายเดือนก่อน

    Very nice super best recipe mast 👌

  • @user-yl1zu2fm9l
    @user-yl1zu2fm9l 7 หลายเดือนก่อน

    Madam paalada undakkamo please

  • @user-sd1kd6xc5g
    @user-sd1kd6xc5g 7 หลายเดือนก่อน

    beautiful

  • @ratheesht.d6209
    @ratheesht.d6209 7 หลายเดือนก่อน +1

    Super ❤️❤️❤️❤️❤️

  • @amalthomas3564
    @amalthomas3564 7 หลายเดือนก่อน

    Nice vlog❤

  • @George-uw7sw
    @George-uw7sw 7 หลายเดือนก่อน

    Evidanu Location

  • @colorspot73
    @colorspot73 7 หลายเดือนก่อน

    കാന്താരി ചിക്കൻ പോത്ത് റോസ്റ്റ് സൂപ്പർ........

  • @shahulhameedshahul8066
    @shahulhameedshahul8066 6 หลายเดือนก่อน

    തിരുവനതപുരത്ത് ഇങ്ങനെ ഒരു റെസ്റ്റോറന്റ് ഉള്ള കാര്യം ഇപ്പളാ അറിയുന്നത്.

  • @Sheena-mh6rc
    @Sheena-mh6rc 7 หลายเดือนก่อน

    കാന്താരി ചിക്കൻ ശരിക്കും കൊതി തോന്നി കഴിക്കാൻ 😋

  • @lamiyamk-tn7ff
    @lamiyamk-tn7ff 7 หลายเดือนก่อน

    Hai mam nice vlog love you mam

  • @user-zh9jy2nf3l
    @user-zh9jy2nf3l 7 หลายเดือนก่อน

    Super

  • @sandrasuresh4896
    @sandrasuresh4896 7 หลายเดือนก่อน

    My favt🥰

  • @syarihasheem5588
    @syarihasheem5588 7 หลายเดือนก่อน +1

    Yummy yummy yummy tasty 👌👌

    • @SGDVLOGS2020
      @SGDVLOGS2020 7 หลายเดือนก่อน

      th-cam.com/video/YGnm1MIsdt8/w-d-xo.htmlsi=3mqYAhdNWtvlLtVf

  • @shivkantsharma8453
    @shivkantsharma8453 7 หลายเดือนก่อน

    So beautiful you are ❤❤❤🎉🎉🎉

  • @sreejadinil1004
    @sreejadinil1004 7 หลายเดือนก่อน

    Nice

  • @binoyc4742
    @binoyc4742 7 หลายเดือนก่อน

    ഫുഡ്‌ സൂപ്പർ ❤️❤️

  • @noufiajaved5509
    @noufiajaved5509 7 หลายเดือนก่อน +1

    Tasty❤

  • @neelinisudhi6919
    @neelinisudhi6919 7 หลายเดือนก่อน

    Adipoli❤❤❤❤❤nicevlogg❤❤

  • @susanmathew9725
    @susanmathew9725 7 หลายเดือนก่อน

    Nalla polling anallo

  • @chandrikakp4534
    @chandrikakp4534 7 หลายเดือนก่อน

    Adipoli food♥️♥️

  • @bijubabu6518
    @bijubabu6518 7 หลายเดือนก่อน

    Blouse.spr

  • @harishadoor5204
    @harishadoor5204 7 หลายเดือนก่อน

    Nice view

  • @c1bkalle
    @c1bkalle 7 หลายเดือนก่อน

    soooooper🥰😍🤩

  • @mayasaraswathy8899
    @mayasaraswathy8899 7 หลายเดือนก่อน

    Video superb chechi.. Kothiyayi ennalum saramilla😅...

  • @jayakumarg1618
    @jayakumarg1618 7 หลายเดือนก่อน

    Super👍🏻

  • @reejap5998
    @reejap5998 7 หลายเดือนก่อน

    Palada recepi idamo

  • @prameelaak960
    @prameelaak960 7 หลายเดือนก่อน

    👌

  • @ziyahzone295
    @ziyahzone295 7 หลายเดือนก่อน

    Paalaada enthaan?

  • @jincysvlog9505
    @jincysvlog9505 7 หลายเดือนก่อน +1

  • @ushajayan5286
    @ushajayan5286 7 หลายเดือนก่อน

    Nice❤❤❤

  • @Asif-hy1gd
    @Asif-hy1gd 7 หลายเดือนก่อน +1

    Mam, chechide main channelil one day mumbbulla vedioyil njan gift tharumo enn comment cheythirunnu,enikk chechi 'Endha vendathu' enn reply thannirunnu, enikk reply thannathin Thanks,
    Njan kurach kalamayi oru body problem karanam workin pokarilla, atha igane oru comment ittath,onnum vijarikkaruth,enikk chechi Reply thannallo❣️🥰
    Enikk chechi gift tharunnath cheriya Price gift ayi vittu thannal valiya upakaram aayirunnu
    Sorry 🙂🙌
    Waiting for Reply😍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน +1

      Send me your number in my mail..will talk

    • @Asif-hy1gd
      @Asif-hy1gd 7 หลายเดือนก่อน +1

      @@LekshmiNairsTravelVlogs Thanks 🥰🙏
      PLEASE Check chechi

    • @Asif-hy1gd
      @Asif-hy1gd 7 หลายเดือนก่อน

      @@LekshmiNairsTravelVlogs hello

  • @shajisujithaga443
    @shajisujithaga443 7 หลายเดือนก่อน

    Hai chehi❤❤❤❤

  • @AadilSathyajith
    @AadilSathyajith 7 หลายเดือนก่อน

    Super 👌👌❤️

  • @shinmontk2840
    @shinmontk2840 4 หลายเดือนก่อน +1

    In nu camera man u kola nu chicken kazhichittulla kali

  • @shinmontk2840
    @shinmontk2840 4 หลายเดือนก่อน +1

    In nu Kali nadakkum cameraman in nu koothi polum kalayathilla

  • @jollyasokan1224
    @jollyasokan1224 7 หลายเดือนก่อน

    Superrrr👍🥰🥰😘❤️

  • @vivekvivi6666
    @vivekvivi6666 7 หลายเดือนก่อน

    Mam😘😘

  • @devikasadhika6161
    @devikasadhika6161 7 หลายเดือนก่อน

    🥰🥰🥰

  • @jyothi7748
    @jyothi7748 7 หลายเดือนก่อน

    Chechi ellavarum aayi vegham friend aavum ❤❤❤❤❤

    • @rajisuji3268
      @rajisuji3268 7 หลายเดือนก่อน

      അത് ചേച്ചിയുടെ സ്വഭാവം flavours of India യുടെ ഷൂട്ടിംഗിനൊക്കെ പെണ്ണുങ്ങളുടെ തോളിലൊക്കെ കയ്യിട്ട് പാചകം കാണിക്കുമല്ലോ അതിലൊക്കെ അവരുടെ friend നെ പോലെ നമുക്കതിശയം തോന്നും മുൻപരിചയം കാണൂല അവരുമായിട്ട്

  • @nirmala-oc7fj
    @nirmala-oc7fj 7 หลายเดือนก่อน

    Hi mam ❣️❣️
    Food is awesome😍.
    Looks so yummy 😋
    Tempting 😋😋

  • @sheelaunnithan2543
    @sheelaunnithan2543 7 หลายเดือนก่อน

    Shahul ano Shalul ano

  • @kovalamnews7527
    @kovalamnews7527 7 หลายเดือนก่อน

    😮😮😍😍

  • @AnandKumar-fy7we
    @AnandKumar-fy7we 7 หลายเดือนก่อน

    ഷാഹുലിൻ്റെ തട്ടുകട💜💙💚🌑🔵🔴🙏🙏🙏

  • @shahanaarafth
    @shahanaarafth 7 หลายเดือนก่อน

    ⭐️⭐️⭐️⭐️⭐️

  • @thankamaniganesh9505
    @thankamaniganesh9505 7 หลายเดือนก่อน

    ❤️❤️❤️❤️

  • @sunitanair6753
    @sunitanair6753 7 หลายเดือนก่อน

    Awesome yummy and delicious foodie vlog... Mouth watering 😋❤

  • @abdulla5064
    @abdulla5064 7 หลายเดือนก่อน

    😋😋😋👌👌👌

  • @user-pf5yh4zd2i
    @user-pf5yh4zd2i 7 หลายเดือนก่อน

    🥰🥰🥰👌♥️