പോഞ്ഞിക്കര കുസീഞ്ഞയിലെ മീൻ രുചികൾ തിരുതാ പാലുകറി / മീൻ തവ / കൂന്തൽ കാന്താരി

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • maps.app.goo.g...
    ✿✿ Stay Connected With Me:- ✿✿
    ❀ Lekshmi Nair' Vlogs: / lekshminair
    ❀ Insta: / lekshminair20
    ❀ Facebook Page: / drlekshminairofficial
    ❀ Facebook Profile: / lekshmi.nair.5070
    ❀ Official Blog: www.lekshminai...
    ✿✿ For Business Enquiries, Contact ✿✿
    ❀ Email: contact@lekshminair.com

ความคิดเห็น • 265

  • @babugiridharank4134
    @babugiridharank4134 6 หลายเดือนก่อน +32

    മാഡം ഇന്നത്തെ ഡ്രസ്സ് സൂപ്പർ ബ്ലൗസിൻ്റെ കൈ നീളൻ nannayittundu

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 6 หลายเดือนก่อน +17

    ഒരു ഗമയും ഇല്ലാതെ എല്ലാവരോടും സിംപിളായി സ്നേഹത്തോടെ പെരുമാറുന്നത് കാണുമ്പോ ചേച്ചിയോട് കൂടുതൽ ഇഷ്‌ടം തോന്നുന്നു.
    ഏത് പ്രോഗ്രാം ആണെങ്കിലും അതിന്റെതായ രീതിയിൽ ഉള്ള അവതരണം കാണാൻ ഭംഗിയാണ്.
    ഒരുപാട് ഇഷ്ടം. സ്നേഹം. ❤️

  • @sangeethahariharan7236
    @sangeethahariharan7236 6 หลายเดือนก่อน +2

    Hi mam kochi ente swantham nadanu avide ithrayum nalla oru restaurant experience kanichathil othri santhosham.your costume is really pretty.love you mam ❤

  • @vmk9299
    @vmk9299 6 หลายเดือนก่อน +3

    പോഞ്ഞിക്കര cusinha പരിചയപ്പെടുത്തിയതിൽ സന്തോഷം. ഒന്നാംതരം. നല്ല വ്ലോഗ്.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน

      Thank you so much ❤️ ishtapettu ennarinjathil orupadu santhosham 🥰

  • @ashasaramathew6733
    @ashasaramathew6733 หลายเดือนก่อน +2

    Adipoli

  • @prasannakumari3096
    @prasannakumari3096 6 หลายเดือนก่อน +2

    മാമിന്റെ പറച്ചിൽ കേട്ടാൽ കഴിക്കാൻ തോന്നും 👌

  • @user-vf2mp3ie8q
    @user-vf2mp3ie8q 6 หลายเดือนก่อน

    Allah അനുഗ്രഹിച്ചു അടുത്തുതന്നെ പോകണം, ചേച്ചിടെ ഊണ് കണ്ടിട്ട് കൊതിയായി, വിശദീകരണം അസ്സലായിട്ടുണ്ട്. Thanku മാം

  • @sumamsumam320
    @sumamsumam320 6 หลายเดือนก่อน +2

    പോഞ്ഞിക്കര കുസിഞ്ഞ.... പേര് തന്നെ variety ആണല്ലോ... മീൻ വിഭവങ്ങളുട മായാലോകം.... 👌👌👌🥰🙏🙏🙏

  • @questioneverything5849
    @questioneverything5849 6 หลายเดือนก่อน +1

    The way u make everything spcl...!! U r the specialist...!! Real deivathinde sondha magal...!!!

  • @geethasanthosh1082
    @geethasanthosh1082 6 หลายเดือนก่อน +1

    Chechi. Ente veetil ninum 10 minit Dooram ithuvare poyilltiila ,,,udane pokum. ,,,super 💯💯💯

  • @mumthasmumthasm3782
    @mumthasmumthasm3782 6 หลายเดือนก่อน +2

    നല്ല ഫുഡ്‌ ആണ് സർവീസ് നല്ലത് പാർക്കിംഗ് സൂപ്പർ അതിലുപരി ചേച്ചി അടിപൊളി

  • @user-gr4yp9ui9s
    @user-gr4yp9ui9s 6 หลายเดือนก่อน

    ഒരു നല്ല സീഫൂഡ് restaurent ജനിച്ചതിൽ സന്തോഷം ♥️♥️♥️

  • @vinodmu8525
    @vinodmu8525 6 หลายเดือนก่อน +2

    Chef is very simple.... ✅️ nice episode ✅️✅️

  • @jollyasokan1224
    @jollyasokan1224 6 หลายเดือนก่อน +2

    സൂപ്പർ അടിപൊളി കൊതിപ്പിച്ചു കൊന്നു😋😋😋😋 പിന്നെ യേ സാരി നല്ലതാ ട്ടോ nice 🥰🥰🥰🥰❤️👍

  • @rejulekshmi.k5903
    @rejulekshmi.k5903 5 หลายเดือนก่อน

    മീൻവിഭവങ്ങൾ ❤👍👌പാചകം superrr❤👌👌👌

  • @sajad.m.a2390
    @sajad.m.a2390 6 หลายเดือนก่อน +1

    മീൻ കൊണ്ടുള്ള ഒരു സദ്യ പോലെയുണ്ട്... വീഡിയോ അടിപൊളി പിന്നെ ഒരു കുറവ് തോന്നിയത് ചോറും കറികളും വാഴ ഇലയിൽ വിളമ്പിയിരുനെങ്കിൽ ഒന്നും കൂടി അടിപൊളിയായേനെ.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham ❤thank you 😍🙏

  • @shinu.mlp346
    @shinu.mlp346 6 หลายเดือนก่อน +2

    Sujithinte house warming ceremoniku mam poyale. Videoyil kandarunu😊

  • @questioneverything5849
    @questioneverything5849 6 หลายเดือนก่อน +1

    So much tension in today's work.. All gone watching ur video.. U made my night...!! Enjoyed...!! Like I was hvng the food..!! Ummmmmmmmaaaaaaaaa....

  • @geethajosey3014
    @geethajosey3014 6 หลายเดือนก่อน

    lakshmi mam .. നല്ല അവതരണം .. beautiful saree .. long sleeve is matching for you.. രുചിയുടെ ഒരു കലവറ തന്നെ .. Nice video 👍

  • @sujaanil-bs5jd
    @sujaanil-bs5jd 4 หลายเดือนก่อน

    ഹായ് മാഡം സൂപ്പർ

  • @mariyahelna9926
    @mariyahelna9926 6 หลายเดือนก่อน +1

    എല്ലാ വിഭവങ്ങളും സൂപ്പർ കൊതി ആയി. ഞങ്ങക്ക്കു കുറച്ചു അടുത്താണ് എന്തായാലും പോകണം.Thankyou mam ❤for showing this. സുജിത് ഭക്തന്റെ house warming vlogil മാമിനെ ഇപ്പോൾ കണ്ടെയുള്ളു. നിങ്ങൾ 2പേരും ആണ് എന്റെ favourites vloggers. ❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน +1

      Ishtapettu ennarinjathil orupadu santhosham dear ❤...must visit place 🥰lots of love dear ❤️ 🥰

  • @salininair2477
    @salininair2477 6 หลายเดือนก่อน +1

    Ennathe vlog adipoli 🤤😋. Chila places il disturbance undayirunnu. Chechiude voice kelkkunnudayirunnilla

  • @jayachandranayyappan9985
    @jayachandranayyappan9985 6 หลายเดือนก่อน +1

    സൂപ്പർ Food പിന്നെ ഇന്നത്തെ ഡ്രസ്സ് വളരെ നന്നായിട്ടുണ്ട് ഇങ്ങനെ പോകട്ടെ

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 6 หลายเดือนก่อน

    Hai maam video super.saree adipoly.food kandittu vaayil vellam varunnnu.yummy tasty 😋

  • @Priya34231
    @Priya34231 6 หลายเดือนก่อน +4

    പോഞ്ഞിക്കര കുസീന വീഡിയോ പൊളിച്ചു ലക്ഷ്മി ചേച്ചി 😘😘😘😘😘😘😘😘😘😘🥰

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 6 หลายเดือนก่อน +1

    ഹായ് .. ചേച്ചി 🙏
    ഇന്നലെ കാണാൻ കഴിഞ്ഞില്ല ... . കിടു ഊണ് ആണെല്ലോ 👍 ❤️ ❤️

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 6 หลายเดือนก่อน

    ഇന്നത്തെ വീഡിയോ അതി സുന്ദരം മീൻ വിഭവങ്ങളുടെ ഒരു മായാലോകം മാം കഴിക്കുന്നത് കണ്ടപ്പോൾ കൊതി സഹിക്കാൻ കഴിഞ്ഞില്ല.. കാണുക മാത്രമല്ല മാമിന്റെ കൂടെ കഴിച്ച ഒരു ഫീലാണ് എനിക്ക് ഉണ്ടായതു.. ഓരോ തവണ വീഡിയോ കണ്ടു ഇനിയും.. ഇനിയും കാണും വളരെ വളരെ സന്തോഷത്തോടെ..നന്ദിയോടെ...❤❤❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ♥️ e snehathinokkai entha parayuka ennu polum ariyilla....sneham mathram 🥰🤗🙏

  • @sreelalm1301
    @sreelalm1301 6 หลายเดือนก่อน +1

    Veriety fish yummi yummi netholi, kappa matram kettitundu👍🙏

  • @jessythomas561
    @jessythomas561 6 หลายเดือนก่อน +1

    Ithoke inganeye kaanan kazhiyu😮 thanq so much dear❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน +1

      Namukku undakki kazhikkam dear ❤🥰

    • @jessythomas561
      @jessythomas561 6 หลายเดือนก่อน

      @@LekshmiNairsTravelVlogs 🥰😍🤩💕

  • @jayakrishna1038
    @jayakrishna1038 6 หลายเดือนก่อน

    Aaharam kazikkumbhol mudi(hair) onnu ketti vaikku

  • @ra3home343
    @ra3home343 6 หลายเดือนก่อน +1

    Travel vlog kaanaan orupaadu ishtam🥰🥰🥰

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน

      Thank you so much dear for your loving words ❤🥰🤗

  • @shiningstar4464
    @shiningstar4464 6 หลายเดือนก่อน

    tnku ma'am
    .. ee curry യില്‍ mallipodi ഉണ്ടോ...

  • @binduramadas4654
    @binduramadas4654 6 หลายเดือนก่อน +1

    Super vlog mamna orupaduishdam adipoli recipegal 👌👌🙏♥️♥️❤️♥️♥️

  • @vanajak4490
    @vanajak4490 6 หลายเดือนก่อน +1

    Super nadan bhashannm.santhosham

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤🥰

  • @questioneverything5849
    @questioneverything5849 6 หลายเดือนก่อน

    I can't stop admiring, appreciating u.. Dear Lakshmi...!!!

  • @sujithamurali9962
    @sujithamurali9962 6 หลายเดือนก่อน

    വൗ.. ഒരു രക്ഷയും ഇല്ലല്ലോ മീൻ വിഭവങ്ങൾ കൊണ്ട് ആറാട്ട് തന്നെ 😋😋

  • @anithap9088
    @anithap9088 6 หลายเดือนก่อน

    Amazing to see such a clean hotel...kitchen is very neat and employment to local women

  • @sulabhagr1448
    @sulabhagr1448 6 หลายเดือนก่อน

    Maminte sari. Supper Food ellam nalla taste anannu. Maminte mugathe. expression kandal manasilakum

  • @devikamp
    @devikamp 6 หลายเดือนก่อน

    Wow! Such a great variety of seafood dishes! Thankyou Madam for introducing this restaurant. .will definitely take my parents to this restaurant because they love fish❤

  • @binusandesh9283
    @binusandesh9283 6 หลายเดือนก่อน

    Pavakka mutta thoran undaki kaanikkane mam ,... please..

  • @delnagomez2218
    @delnagomez2218 6 หลายเดือนก่อน

    Mullet...... English of Kanambu

  • @questioneverything5849
    @questioneverything5849 6 หลายเดือนก่อน

    One of the best videos dear.. U r the ultimate...

  • @suhailvlog1233
    @suhailvlog1233 6 หลายเดือนก่อน

    ലക്ഷ്മി ചേച്ചി ഈ വീഡിയോ കൊതിപ്പിച്ചു കൊതിപ്പിച് ഒരു പരുവമായി അടിപൊളി ഫിഷ് ഐറ്റംസ് ഇത്പോലെ ഇത്രയധികം ഒരുമിച്ചു കാണിച്ചു തന്ന ചേച്ചിക്ക് ഒത്തിരി താങ്ക്സ് 👌👌👍😋

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน

      Orupadu santhosham dear ishtapettu ennu arinjathil ❤lots of love 🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 6 หลายเดือนก่อน

    Oh Maminte oru bhagyam...ithrayum fish vibhavangal... Kanumbol thanne vayil vellam varum... But adu ilayil vilambiyirunnenkil kanan nalla bhangi ayene... Ethra beefum chickenum kazhichalum fishinte vibhavangal kazhikkumbol oru prathyeka vaibhanu...
    Mam ichiri thadi koodiyittundo ennoru samsayam.... ❤❤

  • @shijomp4690
    @shijomp4690 6 หลายเดือนก่อน

    Mam super❤enth resa kitchen kaanan avidathe recipes 👌👌👌super vlog👌👌👌👌

  • @questioneverything5849
    @questioneverything5849 6 หลายเดือนก่อน

    U r the best... Best wishes from ur greatest admirer.. Luvr...!!

  • @ambikakurup5825
    @ambikakurup5825 6 หลายเดือนก่อน

    Hai lekshmi എല്ലാ ഐറ്റംസും കണ്ടു sea food അടിപൊളി . കണ്ടു നിറഞ്ഞു lekshmi കഴിച്ചപ്പോൾ . എല്ലാം ഒന്നിനൊന്നു മെച്ചം കാഴ്ച്ചകൾ super 👌👌👌🥰❤️

  • @Priya34231
    @Priya34231 6 หลายเดือนก่อน +3

    കൊതിപ്പിച്ചു കൊല്ലാൻ മീൻ വിഭവങ്ങൾ ആയി വന്നതാണല്ലേ ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vilasinimooliyil8193
    @vilasinimooliyil8193 6 หลายเดือนก่อน

    പോഞ്ഞിക്കര കു സിഞ്ഞയിലെ വിഭവങ്ങൾ വളരെയധികം ഇഷ്ടപ്പെട്ടു ❤❤🎉

  • @leilakamaluddinl9881
    @leilakamaluddinl9881 6 หลายเดือนก่อน

    What a lovely video with varieties of fish, nice to see you enjoying the food, it is a paradise for fish lovers ( not for me). Number of of items they serve for 90/- rupees meal is to be appreciated. You look nice Mam in your beautiful saree. Thanks Mam.

  • @ambikanair7026
    @ambikanair7026 6 หลายเดือนก่อน

    Hi madam, super sea foods ithrayum vibhavangal super thank you madam for sharing this video ❤❤👍👍

  • @shabu324
    @shabu324 6 หลายเดือนก่อน +2

    Ningak free kittumbo avare pokki parayanallo

  • @rajanramajayam
    @rajanramajayam 6 หลายเดือนก่อน

    apdiye selaiya avuthuttu ungala katti pidikkanum pola irukku..

  • @geetagopakumar9376
    @geetagopakumar9376 6 หลายเดือนก่อน

    Really. Kothippichu. Entha. Our Meena sadya❤

  • @shahanaarafth
    @shahanaarafth 6 หลายเดือนก่อน

    Sari blouse 👌👌👌👌👌 mantal bhayangara taste aanu mam ath try cheyyanam

  • @jainjosephl690
    @jainjosephl690 6 หลายเดือนก่อน

    Superb vlog chechi thanks alot chechi ❤

  • @user-oe8gw4zr9k
    @user-oe8gw4zr9k 6 หลายเดือนก่อน

    Super vlog...
    Food ellam excellent..
    Prathekichu thirutha meen pal curry polichu...
    Enjoy chechi...
    Lot of love.... 🙏🌹❤️🤝..

  • @praveenmaster1
    @praveenmaster1 6 หลายเดือนก่อน

    saree super chechi pink rose flowers nice colours you look gorgeous till @the age of 57

  • @leicamakeover1490
    @leicamakeover1490 6 หลายเดือนก่อน

    ഞാൻ പോയിട്ടുണ്ട് ഇവിടെ super ആണ് മീൻ വിഭവങ്ങൾ

  • @rijotjoseph1532
    @rijotjoseph1532 6 หลายเดือนก่อน

    Really nice

  • @jishajishajayesh5082
    @jishajishajayesh5082 6 หลายเดือนก่อน

    Orupad ishtamayi ❤

  • @kavithakr3302
    @kavithakr3302 6 หลายเดือนก่อน +1

    K V Thomas aanu aa manthri

  • @delnagomez2218
    @delnagomez2218 6 หลายเดือนก่อน

    K A Thomas...Minister 's name

  • @JANErationattire
    @JANErationattire 6 หลายเดือนก่อน

    Definitely I will go there next time when I visit my native ,kochi

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน

      Worth visiting dear❤

    • @JANErationattire
      @JANErationattire 6 หลายเดือนก่อน

      @@LekshmiNairsTravelVlogs next year I have to see, even I want to visit balarampuram & padmanabha temple

    • @JANErationattire
      @JANErationattire 6 หลายเดือนก่อน

      Oh ,sorry this is in Kochi, definitely when I go to my hometown, kochi

  • @sunitanair6753
    @sunitanair6753 6 หลายเดือนก่อน

    Awesome yummy and tempting and delicious sea food restaurant ❤

  • @geethamohan3340
    @geethamohan3340 6 หลายเดือนก่อน

    Super.......🙏🙏🙏🙏🙏🤝🥰🤗🙋‍♀️

  • @user-yw9ct9bl7e
    @user-yw9ct9bl7e 6 หลายเดือนก่อน

    Hample and simple mam keep it up

  • @ambikakurup5825
    @ambikakurup5825 6 หลายเดือนก่อน +1

    ഒരു കല്യാണ റിസപ്‌ഷന്‌ പോയിട്ടുവന്നാണ് ഈ വിഡിയോ കാണുന്നത്

  • @unknown-kz5re
    @unknown-kz5re 6 หลายเดือนก่อน

    Vannallooo nammude lakshmi devi cooking lokatte devi😍😍😍😍

  • @sabeenathekkayil4839
    @sabeenathekkayil4839 6 หลายเดือนก่อน

    Excellent food n variety of seafòod items

  • @user-sd1kd6xc5g
    @user-sd1kd6xc5g 6 หลายเดือนก่อน

    Super dishes mam so beauty ❤❤❤❤❤❤❤❤

  • @sreejadinil1004
    @sreejadinil1004 6 หลายเดือนก่อน

    Excellent

  • @questioneverything5849
    @questioneverything5849 6 หลายเดือนก่อน

    Luv galore. From Chennai... ❤❤❤❤

  • @questioneverything5849
    @questioneverything5849 6 หลายเดือนก่อน

    Vera level... ❤❤❤❤

  • @nirmala-oc7fj
    @nirmala-oc7fj 6 หลายเดือนก่อน

    Hi mam ❤️
    എല്ലാ മീൻ വിഭവങ്ങളും super 😋👍🏻👍🏻

  • @unnigiya8501
    @unnigiya8501 5 หลายเดือนก่อน

    💖

  • @sumapillai6450
    @sumapillai6450 5 หลายเดือนก่อน

  • @user-pg9ur1ss2k
    @user-pg9ur1ss2k 6 หลายเดือนก่อน

    Super 👍.

  • @pradeepv.a2309
    @pradeepv.a2309 6 หลายเดือนก่อน

    പോഞ്ഞിക്കര കുസിഞ്ഞ ഒരു രെക്ഷ യില്ല എന്താ പറയേണ്ടത് എന്ന് ഒരു പിടിയില്ല 👌👌👌👍👍👍

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน

      It's too good 👍 ❤

    • @susheelamathew3972
      @susheelamathew3972 6 หลายเดือนก่อน

      ഒരു പ്രാവശ്യം കഴിച്ചു നോക്കിയിട്ട് തീരുമാനിക്ക് !

  • @valsankp8839
    @valsankp8839 6 หลายเดือนก่อน

    Seafood adi poli👌👍

  • @anurajg3676
    @anurajg3676 6 หลายเดือนก่อน

    Aaa podikappa um kanthari um kuzhach kazhikunna kandapo aaa eriv ente naavil feel cheythu...hhaaaaaaa kothi varunnu 😂😂😂😂😂😂😂

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  6 หลายเดือนก่อน

      Aha...super ayirunnu ketto ❤🤩 thirchayayum poyi kazhikenđa sthalam 🥰

  • @shamilasali7342
    @shamilasali7342 6 หลายเดือนก่อน

    Superb

  • @sujathaunni7511
    @sujathaunni7511 6 หลายเดือนก่อน

    Superb vlog.😊❤

  • @c1bkalle
    @c1bkalle 6 หลายเดือนก่อน

    Soooooper 🥰😍🤩

  • @lamiyamk-tn7ff
    @lamiyamk-tn7ff 6 หลายเดือนก่อน

    Hai mam nice vlog love you mam ❤️😋👍

  • @jayalekshmi7167
    @jayalekshmi7167 6 หลายเดือนก่อน

    👌👌👌👌മാം 🙏

  • @anishjayan2087
    @anishjayan2087 6 หลายเดือนก่อน

    Sooper yummy yummy episode dear madam....

  • @sreenairnair7266
    @sreenairnair7266 6 หลายเดือนก่อน

    പോഞ്ഞിക്കര കുസീഞ്ഞ സൂപ്പർ 👌👍

  • @annastephen9875
    @annastephen9875 6 หลายเดือนก่อน

    വട്ടനങ്കിനെ ഇവിടെ ഫോർട്ട്കൊച്ചിയിൽ എലച്ചിൽ എന്ന് പറയും

  • @jayathomas2737
    @jayathomas2737 6 หลายเดือนก่อน

    Super mam

  • @binusajeev9518
    @binusajeev9518 6 หลายเดือนก่อน

    Super ❤❤❤❤❤

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 6 หลายเดือนก่อน

    Supper♥️

  • @godgod2292
    @godgod2292 6 หลายเดือนก่อน

    Superb❤️❤️❤️

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 6 หลายเดือนก่อน

    Super 😍

  • @AadilSathyajith
    @AadilSathyajith 6 หลายเดือนก่อน

    Nice Food ❤👌👌

  • @RadhamaniK-xv5jh
    @RadhamaniK-xv5jh 6 หลายเดือนก่อน

    Super ❤

  • @sobhal3935
    @sobhal3935 6 หลายเดือนก่อน

    എന്തെല്ലാം items ആണ്. എന്നെങ്കിലും അതിലേ പോയാൽ അവിടെ കയറും തീർച്ച.😋

    • @susheelamathew3972
      @susheelamathew3972 6 หลายเดือนก่อน +1

      പോയിട്ട് അഭിപ്രായം പറയുക

  • @deepadharmadas4699
    @deepadharmadas4699 6 หลายเดือนก่อน

    Nice vlog

  • @vanuprakash282
    @vanuprakash282 6 หลายเดือนก่อน

    Super vlog ❤

  • @ajithaanil6951
    @ajithaanil6951 6 หลายเดือนก่อน

    ഉണക്കച്ചെമ്മീൻ കറി ചേച്ചി മനസിലാക്കിയിട്ടു നമുക്ക് കൂടി പറഞ്ഞു തരണേ