50 രൂപ മതി വയറു നിറയാൻ | 3 DOSAയും കറികളും ഓംലറ്റും രസവടയും | അതിശയിപ്പിക്കും SANTHOSHന്റെ തട്ടുകട

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • maps.app.goo.g...

ความคิดเห็น • 207

  • @singlevlogs
    @singlevlogs 7 หลายเดือนก่อน +37

    നമ്മൾ ചിന്തിച്ചു കൂട്ടുന്നതല്ല ഒരാളുടെ വ്യക്തിത്തം കണ്ട് ബോധ്യപെടുന്നത് വിശ്വസിക്കാവ് അതാണ് ലക്ഷ്മി ചേച്ചി പണ്ട് ജാട ഒക്കെ ആണ് എന്ന് വിചാരിച്ചിരുന്നു... I will റെസ്പക്ട് ❤❤❤❤❤❤❤❤ഒത്തിരി ഇഷ്ടം 🥰

    • @noornaaz100
      @noornaaz100 7 หลายเดือนก่อน +3

      നമ്മൾ നല്ലവരെന്നു കരുതുന്ന പലരും വേറെ മുഖവും ഉണ്ടെന്ന് ഇപ്പൊ നടക്കുന്ന കുറെ issus കാണുമ്പോൾ തോനുന്നു 😐😐

    • @noornaaz100
      @noornaaz100 7 หลายเดือนก่อน +4

      ലക്ഷ്മി ചേച്ചിയെ പണ്ടേ എനിക്ക് ഇഷ്ടമാ മാജിക് ഓവൻ തുടങ്ങിയ അന്നു മുതൽ ❤

    • @deepthydeepthy2739
      @deepthydeepthy2739 7 หลายเดือนก่อน

      Nalla adakavum othukavumulla perumatavum samsaravumanu madam othiri istam jadaye illa❤❤❤

  • @jessythomas561
    @jessythomas561 7 หลายเดือนก่อน +5

    Kandondirikumbol thanne athinte ruchi naavil varunnu mam😊super 👌

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 7 หลายเดือนก่อน +1

    ഇപ്പോൾ തന്നെ അങ്ങോട്ടു വണ്ടി കയറി വരാനാണ് തോന്നുന്നത് പക്ഷെ ഞാൻ ത്രിശൂർ ആയിപ്പോയില്ലേ.. മാം കഴിച്ചപ്പോൾ കൊതിയും വന്നു വയറും നിറഞ്ഞു.. നന്ദി മാം..❤❤❤❤

  • @kalal90
    @kalal90 7 หลายเดือนก่อน +3

    ഞാൻ പേരൂർക്കട യാണ് താമസിക്കുന്നത് തീർച്ചയായും ഞാൻ ഈ തട്ടുകടയിൽ പോകും ഷെയർ ചെയ്തതിനു നന്ദി മാഡം ❤❤

  • @sheejashihab9072
    @sheejashihab9072 7 หลายเดือนก่อน +1

    ഇങ്ങനെ ഉള്ള തട്ട് കടയിൽ കയറുമ്പോൾ mam കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ 👍👌വളരെ നന്ദി mam 🙏

  • @rajanijayan9606
    @rajanijayan9606 7 หลายเดือนก่อน +7

    വട്ടിയൂർക്കാവിൽ ഉള്ള പേരില്ലാത്ത തട്ടുകടയും, അതിലെ വിഭവങ്ങളും അടിപൊളി.Nice vlog 👍🙏🌷🙏

  • @ashasaramathew6733
    @ashasaramathew6733 หลายเดือนก่อน +1

    Superb

  • @Linsonmathews
    @Linsonmathews 7 หลายเดือนก่อน +9

    വട്ടിയൂർകാവിൽ നിന്നും ചേച്ചി കണ്ടെത്തി തരുന്ന ഓരോ കടയുടേം food items എല്ലാം എന്നും പൊളിയാണ്.. 😍👌❣️❣️❣️

  • @jalajaak5496
    @jalajaak5496 7 หลายเดือนก่อน +1

    സാരി സൂപ്പർ. Blousè ഫുൾ സ്ലീവ് ആണ് ഭംഗി കാണാൻ. കൊതി വരുന്നു. കറി കൂടുതൽ ആയാൽ തിന്നാൻ പറ്റുമോ

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 7 หลายเดือนก่อน +1

    ഹായ് .... ചേച്ചി 🙏
    തിരുവനന്തപുരവും ... നാവിലൂറും രുചികളും 🥰🥰
    കൊള്ളാം ചേച്ചി അടിപൊളി ❤️ ❤️

  • @ambikakurup5825
    @ambikakurup5825 7 หลายเดือนก่อน +1

    Lekshmi ഞാൻ ചറിയ ഒരു യാത്രയിൽ ആയിരുന്നു ഇന്നാണ് വന്നത് . lekshmi ഇതുവരെ ഇട്ട വീഡിയോസ് ഒന്നും കണ്ടില്ല. സമയം പോലെ ..
    കാണണം നല്ല രുചിയുള്ള ഭക്ഷണം കഴിക്കുമ്പോൾ lekshmi യുടെ മുഖo കാണാൻ നല്ല രസമാണ് . super അടിപൊളി ഭക്ഷണം 👌👍🥰

  • @ambikanair7026
    @ambikanair7026 7 หลายเดือนก่อน +2

    Hi madam, thattukada dosa kanditt kazhikkan thonnunnu 51 rupeesinu ithrayum kazhikkano super thattukada thank you madam for sharing this video 👍👍❤❤

  • @sumamsumam320
    @sumamsumam320 7 หลายเดือนก่อน +1

    തട്ട് ദോശ... വെറൈറ്റി കറികൾ... Omlet.... പിന്നെ... മാമിന്റെ black സാരി.... 👌👌👌👌🥰

  • @minim.s.8926
    @minim.s.8926 7 หลายเดือนก่อน +1

    Attingal oru sundarsn thattu kada undu mam attingal moonnumukku

  • @bindhumurali7946
    @bindhumurali7946 7 หลายเดือนก่อน

    Kanan kurachu late ayipoy mam.kollam adipoli dosayum othiri currykalum eshtapettu mam.njan aa bhagathu poytundu mam.pakshe kada ariyillayrunnu.ellam super aytundu.santhosham mam.athupole maminodulla snehavum.❤️❤️❤️❤️❤️❤️❤️❤️❤️

  • @noushadkareem9653
    @noushadkareem9653 7 หลายเดือนก่อน +1

    Chechi please Chechi panambillinagaril oru nalla food kzhikan pattunna chechide food cort thudangumo nammal kude katta support super video 👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @sunisabu4290
    @sunisabu4290 7 หลายเดือนก่อน +2

    You are a down to earth person dear Lekshmi mam,...……,❤❤❤
    Thank you for introducing such a nice shop.,🙏

  • @user-qq9uk8vn4z
    @user-qq9uk8vn4z 7 หลายเดือนก่อน +1

    Samber കാര്യം പറഞ്ഞപ്പോൾ മാഡത്തിന്റെ മോൻ നെ ഓർമവന്നു ലക്ഷ്മി ഗോഡ് ബ്ലെസ് you

  • @BinuAntony-yf7go
    @BinuAntony-yf7go หลายเดือนก่อน

    Pokumool manasilakum

  • @sajad.m.a2390
    @sajad.m.a2390 7 หลายเดือนก่อน

    ഞാൻ അന്ന് ഇങ്ങനെയുള്ള തട്ടുകടകളുടെ രുചിയെ കുറിച്ചു പറഞ്ഞായിരുന്നു ഇന്ന് വീഡിയോയായി ഉൾപ്പെടുത്തി. വീഡിയോ അടിപൊളി 👍....

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Orupadu santhosham dear 😍 ❤️ thank you so much 🥰

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 หลายเดือนก่อน +1

    Beautiful again in black saree... Mam I think u look so beautiful in simple sarees... Official dressil pokumbol veroru Mam ..
    Thattu kada super... For 8 rs it is worth with this much of curries

  • @avinthevar2474
    @avinthevar2474 หลายเดือนก่อน

    Arada paranjee vayal nemathi anuu thamassam onnum arinjudeggil chumma irunnu vajakam adikkalle... Njn avide ollathaa

  • @elsammajoseelsammajose
    @elsammajoseelsammajose 7 หลายเดือนก่อน +1

    Thank you Mam, ❤❤❤

  • @sudhasasikumar2827
    @sudhasasikumar2827 7 หลายเดือนก่อน +2

    Super mam❤

  • @priyanks5949
    @priyanks5949 7 หลายเดือนก่อน +1

    Best thing about your channel is that we get to watch you eat .

  • @jainjosephl690
    @jainjosephl690 7 หลายเดือนก่อน +3

    Thanks alot chechi for the beautiful vlog ❤thank you chechi

  • @ObiadLeef-kn3gs
    @ObiadLeef-kn3gs 7 หลายเดือนก่อน

    -Happy New Year 🥳🎉🌟☃️🎄🌲 Sweet 💕💗💞 Heart 4 you and All your Family's

  • @renjithrajendran5980
    @renjithrajendran5980 7 หลายเดือนก่อน +1

    Super👌😊😊😊👏🏻👏🏻👏🏻

  • @bindhusudharsanan4551
    @bindhusudharsanan4551 7 หลายเดือนก่อน

    Vatiyoorkavil thanneulloru dosakadayannu sworaj athum famous annu

  • @noushadkareem9653
    @noushadkareem9653 7 หลายเดือนก่อน

    Chechi ernakulam panamppily nagaril dinner kahikan pattunna spot onnu cheyyumo please nammale pole orupadu joli cheyunnorku valare ubakaram akuum please 🙋

  • @sulabhagr1448
    @sulabhagr1448 7 หลายเดือนก่อน

    Sari. Supper. Foodum supper

  • @sreedevise2433
    @sreedevise2433 7 หลายเดือนก่อน

    👌👌rathri vedios rasamunde🥰

  • @AshaFlower72
    @AshaFlower72 7 หลายเดือนก่อน +1

    വട്ടിയൂർകാവിലെ തട്ടുകടയും അവിടെത്തെ വിഭവങ്ങളും സൂപ്പറ് ആയിട്ടുണ്ട് ചേച്ചി.
    Thanks alot chechi for the beautiful vlog. Chechi, black sari super👌👌👌👌❤️❤️❤️❤️❤️❤️

  • @BinduSuresh-bc3wn
    @BinduSuresh-bc3wn 7 หลายเดือนก่อน

    അടിപൊളി ചേച്ചി

  • @vanuprakash282
    @vanuprakash282 7 หลายเดือนก่อน

    അടിപൊളി
    അവിടെ വന്ന് കഴിക്കണം പക്ഷെ ഒത്തിരി ദൂരംആണ്
    എപ്പോഴെങ്കിലും വരുമ്പോൾ കഴിയ്ക്കാം😊

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 7 หลายเดือนก่อน +1

    അയ്യോ ചേച്ചി, കണ്ടിട്ട് കൊതി വരുന്നു. പക്ഷെ ഇത് ചേച്ചിയുടെ നാട് അല്ലെ ഞങ്ങൾ അവിടെ എങ്ങനെ വരും ¿?????????, 😜😜

  • @geethasantosh6694
    @geethasantosh6694 7 หลายเดือนก่อน

    Excellent video 🙏👌👌will definitely go there. You look very beautiful in the saree
    Love you much 🧡💖💗💙💜💚

  • @prajishasunil8987
    @prajishasunil8987 7 หลายเดือนก่อน

    Kothiyavunnnu..super fd...Lexshmi madam orupad ishttamm❤❤

  • @sreejasundar2731
    @sreejasundar2731 7 หลายเดือนก่อน

    Super mam especialy sari

  • @rejulekshmi.k5903
    @rejulekshmi.k5903 7 หลายเดือนก่อน

    Chechi kantethunna kadakal superrrr❤👌👌👌

  • @MN23242
    @MN23242 7 หลายเดือนก่อน +1

    അയ്യോ ചേച്ചി ഇവിടെ വന്നോ എന്റെ വീടിന്റെ അടുത്ത ഞാൻ അറിഞ്ഞില്ല എങ്കിൽ കാണാമായിരുന്നു ചേച്ചി വട്ടിയൂർകാവിൽ വേറെ ഒരു കട കൂടി ഉണ്ട് മമൂസ് എന്നാണ് പേര് അവിടെത്തെ ഒററ്റിയും ബീഫ് ഫ്രൈയും ഫേമസ് ആണ്

  • @c1bkalle
    @c1bkalle 7 หลายเดือนก่อน +1

    Soooooper❤🥰

  • @priya33655
    @priya33655 7 หลายเดือนก่อน +1

    സിമ്പിൾ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘

  • @supriyakm9934
    @supriyakm9934 7 หลายเดือนก่อน

    Thankyou Mam. Very interesting vlog.

  • @bhavyarajesh9174
    @bhavyarajesh9174 7 หลายเดือนก่อน

    😋👌🏻👌🏻.Nattil varumpol poi kazhikkanam.Thank you Ma’am

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤🥰

  • @soniavs8045
    @soniavs8045 7 หลายเดือนก่อน

    Sweet nd sour salad onnu prepare cheythu kanikkavo mam

  • @vasudevan2022
    @vasudevan2022 7 หลายเดือนก่อน

    Nice 👍

  • @syarihasheem5588
    @syarihasheem5588 7 หลายเดือนก่อน

    Super👌

  • @vigneshboss362
    @vigneshboss362 7 หลายเดือนก่อน

    Saree super

  • @rishikesh4161
    @rishikesh4161 7 หลายเดือนก่อน +1

    Hai Chechi ❤

  • @AswathyMN-tm1bl
    @AswathyMN-tm1bl 7 หลายเดือนก่อน

    Hi mam❤❤❤... Nice.. Variety combo👌

  • @user-ih3do9hj9c
    @user-ih3do9hj9c 7 หลายเดือนก่อน

    good video Madam..u look awesome in this ctootn saree..adiploi beauty chechi.Luv u so much💗💗💗

  • @SonyPradeep-mx2ri
    @SonyPradeep-mx2ri 7 หลายเดือนก่อน

    Hai maam.innathe video super.items adipoly.

  • @sowmyav3885
    @sowmyav3885 7 หลายเดือนก่อน +1

    😋😋 looks so delicious 😋👌

  • @jayathomas2737
    @jayathomas2737 7 หลายเดือนก่อน

    Super mam

  • @reshmaramachandran1669
    @reshmaramachandran1669 7 หลายเดือนก่อน +1

    Adipoli dosa ❤❤❤

  • @sherinjustus6151
    @sherinjustus6151 7 หลายเดือนก่อน

    Love your simplicity ma’am wishes from Tamil Nadu ❤️

  • @mariyahelna9926
    @mariyahelna9926 7 หลายเดือนก่อน +1

    ഒത്തിരി ഇഷ്ടപെട്ടു മാം. ഞങ്ങൾ ഇന്നലെ മാം പോയ north പറവൂർ കണ്ണൻ കുളങ്ങര അമ്പലത്തിനടുത്തു കടയിൽ പോയി മസാല ദോശ ഒക്കെ കഴിച്ചിരുന്നു

  • @pradeepv.a2309
    @pradeepv.a2309 7 หลายเดือนก่อน

    സൂപ്പർ ഇത്രയും കറികളായാൽ ടെസ്റ്റ്‌ അറിയാൻ പറ്റുമോ

    • @devikanair2144
      @devikanair2144 7 หลายเดือนก่อน +1

      😂 ഓണസദ്യ എങ്ങനാ കഴിക്കുന്നേ അപ്പോൾ ....
      ella chutney de base coconut ayond no problem.... poli ayirikkum😋😋😋 .. കണ്ടിട്ട് കൊതിയാവുന്നു...🥰

  • @soniaseban8802
    @soniaseban8802 7 หลายเดือนก่อน

    Polichu🥰🥰🥰

  • @sreelathab8077
    @sreelathab8077 7 หลายเดือนก่อน

    Supper❤

  • @shijomp4690
    @shijomp4690 7 หลายเดือนก่อน

    Wow adipoly aalo❤❤❤vayar nirachu kazhikkam 🥰🥰🥰👌👌👌👌👌🙏

  • @praseethasanthosh3740
    @praseethasanthosh3740 7 หลายเดือนก่อน

    Adipoli 😋😋

  • @Ann_upamma
    @Ann_upamma 7 หลายเดือนก่อน

    Location???

  • @minicg7831
    @minicg7831 7 หลายเดือนก่อน

    Super

  • @vanajaashokan125
    @vanajaashokan125 7 หลายเดือนก่อน

    Adipoli dosa

  • @binduramadas4654
    @binduramadas4654 7 หลายเดือนก่อน

    Adipoli mam 👌👌🙏🥰

  • @miandedjay
    @miandedjay 7 หลายเดือนก่อน

    Very short and sweet vlog Ma'm..
    Black saree superb ❣️❣️

  • @user-oe8gw4zr9k
    @user-oe8gw4zr9k 7 หลายเดือนก่อน

    Super vlog..
    Food എല്ലാം പൊളിച്ചു...
    Enjoy chechi.... 🙏🌹❤️🤝..

  • @vilasinimooliyil8193
    @vilasinimooliyil8193 7 หลายเดือนก่อน

    Super mam ❤❤❤🎉🎉

  • @bindujohnson2766
    @bindujohnson2766 7 หลายเดือนก่อน

    Nice vlog othiri ishtamayi👍🏻

  • @anas__officialmodeling
    @anas__officialmodeling 7 หลายเดือนก่อน +1

    Poliyy varumbol കഴിക്കണം 😂😂😂😂

  • @seenajoshi3742
    @seenajoshi3742 7 หลายเดือนก่อน

    Yummy yummy ❤❤

  • @anjalinair1140
    @anjalinair1140 7 หลายเดือนก่อน

    So nice video

  • @valsankp8839
    @valsankp8839 7 หลายเดือนก่อน

    Adi poli madam👌🥰❤👋

  • @sujathaunni7511
    @sujathaunni7511 7 หลายเดือนก่อน

    So nice video.yummy .❤❤❤❤

  • @lakshmikuttynair8818
    @lakshmikuttynair8818 7 หลายเดือนก่อน

    Nice ❤

  • @sreelalm1301
    @sreelalm1301 7 หลายเดือนก่อน

    👍

  • @chandrikakp4534
    @chandrikakp4534 7 หลายเดือนก่อน

    Adipoli dosha❤❤❤

  • @rekhar1475
    @rekhar1475 7 หลายเดือนก่อน +1

    Hi mam, firsteee

  • @sugandhiv3963
    @sugandhiv3963 7 หลายเดือนก่อน

    Love u too.. വിഷ്ണു സുഖമായിരിക്കുന്നോ. അനുവും, മോളും വീട്ടിൽ ഉണ്ടോ ♥️♥️♥️♥️

    • @supriyakm9934
      @supriyakm9934 7 หลายเดือนก่อน

      ❤️Happy new year Mam❤️

  • @josetabor
    @josetabor 7 หลายเดือนก่อน +1

    Harmony in variety, unity in diversity : We are really amazed at the super ways of Shri LNN Ji, who makes great, wonderful discoveries in the world of cuisines and travels. If art is creating new and fresh things of great adoration and beauty from seemingly mundane matters, Ms LNN Ji is very good at it - nay excellent at it. Congratulations and a big salute to you, Ms LNN Ji. We just love your vlogs. ❤ Jose & Valsa. Navi Mumbai.

    • @komalavally1946
      @komalavally1946 7 หลายเดือนก่อน +1

      0

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Thank you so much for your loving words of appreciation and encouragement ❤️ lots of love 🥰🙏

  • @lamiyamk-tn7ff
    @lamiyamk-tn7ff 7 หลายเดือนก่อน

    Hai mam nice vlog love you mam ❤️👍

  • @jollyasokan1224
    @jollyasokan1224 7 หลายเดือนก่อน +1

    ശരിക്കും കൊതി വന്നു ട്ടോ തനിയെ കഴിച്ചോളിൻ കൊച്ചേ😋😋😋 ആ കടയ്ക് ഒരു പേര് ഇടാൻ പറയു മാം കണ്ടുപിടിക്കാൻ എളുപ്പമുണ്ടല്ലോ 🥰🥰🥰😘❤️👍

  • @binoyc4742
    @binoyc4742 7 หลายเดือนก่อน

    👌❤️❤️❤️

  • @sunitanair6753
    @sunitanair6753 7 หลายเดือนก่อน

    Mast mast mast... Such small eateries 👍❤

  • @HYPERGAMING-tb2ng
    @HYPERGAMING-tb2ng 7 หลายเดือนก่อน

    Super 😍😍😍

  • @brightkovai5288
    @brightkovai5288 7 หลายเดือนก่อน

    Kothipichu kalanjallo chechi 🤤❤

  • @binusajeev9518
    @binusajeev9518 7 หลายเดือนก่อน

    👌👌👌❤

  • @Middark666
    @Middark666 7 หลายเดือนก่อน

    😌😌😌😌

  • @anuvindmb2001
    @anuvindmb2001 7 หลายเดือนก่อน

  • @godgod2292
    @godgod2292 7 หลายเดือนก่อน

    Thattukada food 👌👌

  • @user-pt7ee4ck1c
    @user-pt7ee4ck1c 7 หลายเดือนก่อน

    ❤❤

  • @Adhuxx936
    @Adhuxx936 7 หลายเดือนก่อน

    😋😋

  • @krishnasanthosh2665
    @krishnasanthosh2665 7 หลายเดือนก่อน

    Santhosh thattukkada super❤

  • @shobanashobana7442
    @shobanashobana7442 7 หลายเดือนก่อน

    Lakshmi ഒരു രക്ഷയുമില്ല പറഞ്ഞതു ശരിയാണ് ലക്ഷ്മിക്ക് കൊതി കിട്ടും എന്റെ വക😂

  • @sobhal3935
    @sobhal3935 7 หลายเดือนก่อน +6

    51 രൂപയ്ക്ക് ഇത്രയും items അത്ഭുതമായിരിക്കുന്നു. വേറൊരിടത്തും കിട്ടുമെന്നുതോന്നുന്നില്ല. നല്ലtasty ആണെന്ന് തിരക്കു കാണുമ്പോൾ അറിയാം.

    • @elitesclassroom3503
      @elitesclassroom3503 7 หลายเดือนก่อน +3

      രാവിലെ, ഉച്ചക്ക് കാറ്ററിംഗ് സർവീസ്. ബാക്കി വരുന്ന വെറൈറ്റി കറികൾ തേങ്ങ കൂടെ ചേർത്ത് അരച്ച് ചമ്മന്തി ആക്കി വൈകിട്ട് കൊടുത്താല്മതി. എല്ലാവരും ഹാപ്പി.

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td 7 หลายเดือนก่อน

    Adipoli yummy 😋 ❤❤

  • @valsajoseph8579
    @valsajoseph8579 7 หลายเดือนก่อน

    👌❤️❤️

  • @haseenapc5299
    @haseenapc5299 7 หลายเดือนก่อน

    Super vlog❤️❤️❤️❤️❤️......