ഞാൻ സിദ്ദിഖിനെ വെള്ളപൂശുകയാണെന്ന് പറയുന്നവരോട് ; ഞാനെവിടെയും വെള്ളപൂശിയിട്ടില്ല സുഹൃത്തേ.. സിദ്ധിഖ് കാണിച്ചത് മഹാചെറ്റത്തരമാണെന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് വീഡിയോ തുടങ്ങിയതും അവസാനിപ്പിച്ചതും ; അവളുടെ മുമ്പത്തെ കേസിനെ കുറിച്ച് എന്നോട് പലരും മുമ്പ് വന്നു പറഞ്ഞു അതിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ സാധിച്ചു.. ഞാൻ അതു വെച്ച് ഒരു വീഡിയോ ചെയ്തു അത്രയേ ഉള്ളൂ... പിന്നെ ഇതിൽ വർഗീയത കുത്തികയറ്റന്നവരോട്,ഞാൻ എല്ലാവരും ഒരുപോലെ വിമർശക്കുന്ന വ്യക്തിയാണെന്നും എല്ലാ വിഷയത്തിലും 2 സൈഡും നോക്കുന്നവനാണെന്നും എന്റെ വീഡിയോ സ്ഥിരമായി കാണുന്നവർക്ക് അറിയാം.. ഇനിയും ഇതിൽ വർഗീയത കുത്തിക്കേറ്റാൻ നോക്കുന്നവർക്ക് നമസ്കാരം.. എനിക്ക് ഈ പരട്ട സിദ്ധിഖിനെ വെളുപ്പിച്ചിട്ട് ഒരുതേങ്ങാക്കൊലയും കിട്ടാൻ പോണില്ല..
@@Sunitha-ou2lgഅതെന്താ പെങ്ങളെ പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ലേ, പറ്റില്ലെങ്കിൽ അതു സമൂഹത്തിന്റെ കുഴപ്പം അല്ലെ, ഒറ്റയ്ക്ക് പോയതാണ് കുഴപ്പം, ഉപദ്രവിച്ചത് അല്ല എന്നു നിങ്ങൾ കരുതുന്നു എങ്കിൽ കുഴപ്പം അവർക്കല്ല താങ്കൾക്കാണ്
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ ഒരു ചോദ്യം balance ⚖️ ഇത്രയേറെ പീഡനമനുഭവിച്ച ഒരു സ്ത്രീ യുടെ നേരെ ഒരു കുറ്റം ആരോപിച്ചപ്പോളത് വളരെ ദുർബല മായിപ്പോയി എന്നു തങ്ങൾ ക്കു തന്നെ തോന്നുന്നു അല്ലെ? അത് കൊണ്ട് തന്നെ യല്ലേ ന്യായീകരണങ്ങള് പിന്നേ കോളേജിൽ പഠിക്കുന്ന കാലത്ത് സ്ത്രീകൽ ക്കു വേണ്ടി സംസാരികുന്നതുകൊണ്ട് അവര് കെട്ടിച്ചമച്ച തയിക്കൂടെ? അ പുള്ളി തെറ്റ് ചെയ്തിട്ട് ഇല്ല എന്ന് പറഞ്ഞിട്ടില്ല പകരം വെളുപ്പിക്കാൻnilkukayaanucheythathജാതിപറഞ്ഞെങ്കിൽ അതിൽതെറ്റൂണ്ടോ നിങ്ങളെപ്പോലുള്ളവരും കൂടി ഇറങ്ങിയതോടെ സംഗതി sacxas. സത്യം എന്ത് എന്നു God Dileep നിയമം ത്തിൽ നിന്നു രക്ഷ പെട്ടാലും ജനങ്ങൾ വെറുതെ വിട്ടിട്ടില്ല.എല്ലാവരുടെ വിധി അങ്ങിനെ തന്നെ ഈ "എല്ലാവരുടേയും"!!!!!
നടൻ സിദ്ദിഖിനെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു എന്നാണ് അറിഞ്ഞു കേൾക്കുന്നത്. ഇങ്ങനെയൊരു സന്ദർഭത്തിൽ ഇരയാക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങൾ ഈ രീതിയിൽ ചികഞ്ഞെടുത്ത് പുറത്തെടുത്ത് അലക്കിത്തേക്കുന്നതിലൂടെ നിങ്ങളും ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുകയാണ് ചെയ്യുന്നത്..
സിദ്ദിഖ് നു വേണ്ടി ഇനി പലരും രംഗത്ത് വരും, ആ കുട്ടിയെ വീണ്ടും നാറ്റിക്കാൻ. കാരണം എപ്പോഴും ഇര ആണല്ലോ പ്രതിസ്ഥാനത്ത്. സിദ്ധിക്കിൻ്റെ കാശ് മേടിച്ചു നക്കുന്നവർ ഓരോരുത്തരായി വരട്ടെ പുറത്ത് ഇരക്കെതിരെ പുതിയ പുതിയ കഥകളുമായി.
സർ.. ഒരാളുടെ വ്യക്തിജീവിതം എന്തും ആവട്ടെ.. ഒരു തെരുവ് വേശ്യയെ പോലും അവരുടെ അനുമതി ഇല്ലാതെ ഒരാള്‍ക്കും അവരുടെ വിരലില്‍ പോലും സ്പര്‍ശിക്കുന്നത് തെറ്റും കുറ്റവും ആണ്..
@@nimmyannjoy3379 ഒരാളുടെ credibility നോക്കി അല്ലല്ലോ മറ്റൊരു ആളുടെ ചെയ്ത കുറ്റം തീരുമാനിക്കേണ്ടത്.. അങ്ങനെ ആണെങ്കിൽ നിയമ വ്യവസ്ഥിതിയെ അവസ്ഥ എന്താകും?.. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളെ ആർക്കും എന്തും ചെയ്യാം ഈ പറഞ്ഞ രീതിയില്‍ ആണെങ്കിൽ പിന്നെ അവിടെ നിയമം സഹായത്തിന് അല്ലെങ്കിൽ അവശ്യം വരുമോ? അവകാശം അല്ലെങ്കിൽ നിയമം "ഓരോരുത്തര്‍ക്കും" ബാധകം ആണ്.. No one is above the law.. അത് ആ പെണ്‍കുട്ടിക്കും സിദ്ധിക്കിനും മുകേഷിനും രഞ്ജിതിനും ഓക്കെ ബാധകം ആണ് അതിൽ പരിരക്ഷയും ശിക്ഷയും ഉണ്ടാകും..
പുള്ളിക്കാരി ഏത് സ്വഭാവകാരി ആയിക്കോട്ടെ. അത് ഇവിടുത്തെ വിഷയം അല്ലാലോ.. അവർക്ക് ഇഷ്ടമില്ലാതെ അവരെ ഉപദ്രവിച്ചാൽ ആരായാലും എന്ത് ആയാലും തെറ്റ് തന്നെ ആണ്. അവൾ പറഞ്ഞ തന്നെ വെച്ച് പറയാം അവൾ തെറ്റ് ചെയ്തിട്ടുണ്ടേൽ അവളുടെ പേരിലും പരാ തികാർക്ക് പരാതി നൽകി അന്വേഷിക്കണം. അല്ലാതെ ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മറച്ചിട്ട് കാര്യം ഇല്ലാലോ.
അനേക്ഷിക്കുന്നത് വരെ പ്രതിയുടെ പേരും മേൽവിലാസവും പുറത്ത് വരരുത് തെറ്റ് ചെയ്തങ്കിൽ ശിക്ഷിക്കട്ടേ കള്ളം എങ്കിൽ തിരിച്ച് കടുത്തശിക്ഷ കൊടുക്കുന്ന നിയമം വരണം
ഏത് നമ്മുടെ സിദ്ധിഖ് അത് നിനക്ക് , ഞങ്ങൾക്ക് അങ്ങനെ അല്ല, ആ നടിയെ ആക്രമിച്ച സമയത്ത് പീഡനവീരനെ കാണാൻ ഓടി നടന്ന ആളാണ്, നടി പറയണ്ടേ അയാൾ ശരിക്കും വൃത്തികെട്ട സാധനം ആണ്, ആദ്യഭാര്യ മരിച്ച സംഭവം എന്തായിരുന്നു ആവോ ,
@@VijayaLakshmi-rm6gy correct ആണ്, നടിയെ പീഡിപ്പിച്ചതിനു ജനപ്രിയൻ police ക്ലബ്ബിൽ ചോദ്യം ചെയ്യാൻ കയറിയപ്പോൾ പുറത്ത് 8 മണിക്കൂറോളം പൊരി വെയിലത്ത് നിന്നതു എന്തുകൊണ്ടാണെന്നു അന്നേ പലർക്കും അറിയാമായിരുന്നു, ഇത്ര നാളും പുണ്യാളൻ ആയി വിലസി 🤔
@@sarithamenon5772അല്ല നിങ്ങൾ ആണ് അറിയാത്ത ത് പറയുന്നത്.. അന്ന് ശാന്തി കൃഷ്ണ യുടെ പിന്നാലെ ആയിരുന്നു.. ശാന്തി കൃഷ്ണ യുടെ ഭർത്താവ് ഉം സിദ്ധിക് te ഭാര്യ ഉം സൂയിസൈഡ് ചെയ്തു
സിദ്ധിക്ക ആയതു കൊണ്ട് ആണ് കൈസ് ഇത്ര പെട്ടെന്ന് വെള്ള പൂശാൻ വന്നത്. ഈ സപ്പോർട്ട് ജയസൂര്യ പ്രേതീക്ഷക്കിക്കണ്ട കേട്ടോ..... ഇവന്മാരുടെ ഉള്ളിലിരുപ്പ്....... 😤😤😤
പണ്ട് ജീവിതത്തിൽ ചെയ്ത ഒരു കാര്യം വച്ച് ഒരാളെ വിലയിരുത്തുകയും, പിന്നീട് അയാൾ പറയുന്നതൊന്നും വിശ്വസിക്കരുതെന്നും ആണ് നയമെങ്കിൽ ; പണ്ട് നിങ്ങൾക്കെതിരെയും കുറെ ആരോപണങ്ങളുണ്ടായിരുന്നല്ലോ . നുണ പറഞ്ഞുവെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ കയറി കളിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് ; അത് കൊണ്ട് ഇനി മുതൽ നിങ്ങൾ പറയുന്നതും ചെയ്യുന്നതും ഒക്കെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് മറ്റുള്ളവർ തീരുമാനിച്ചാൽ എങ്ങനെയിരിക്കും ?
Nonsense, you are trying to show that you are with victims and clearly working to whitewash the criminals… get lost… no one should watch these type of chanels
Who gives you the right to determine who the victim is? ന്യായം സിദ്ദിഖിന്റെ ഭാഗത്ത് ആണെങ്കിൽ അതുമൂലം അദ്ദേഹത്തിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ആര് ഉത്തരവാദിത്വം പറയും? ഒരു പെണ്ണിന് ഒരു ആണിനെ അപമാനിക്കാൻ, അയാളുടെ കരിയർ ഇല്ലാതാക്കാൻ സമൂഹത്തിനുമുന്നിൽ തെറ്റുകാരനാക്കാൻ, അവരുടെ നാവ് മാത്രം മതി എന്ന സ്ഥിതി എത്രത്തോളം അപകടകരമാണ്.... Don't be a brainless simp
സിദ്ദിക്ക് അങ്ങനെ ചെയ്തെങ്കിൽ തെറ്റാണ്. പക്ഷേ ഒരു സംശയം ചോദിച്ചോട്ടേ.ഈ പെൺകുട്ടി+2കഴിഞ്ഞ് നിൽക്കുന്ന സമയത്ത് മസ്ക്കറ്റ് ഹോട്ടൽ പോലുളള ഒരിടത്ത് തനിയെ ഷൂട്ടിന് ചെന്നു എന്നതിന് എന്തുതോന്നുന്നു...
അതിനൊക്കെ എന്ത് അടിസ്ഥാനം. ഒരു സ്ത്രീ അവൾ വളർന്നുവന്ന സാഹചര്യത്തിൽ അവൾ പ്രതീക്ഷിക്കാതെ നേരിടുന്ന അറ്റാക്ക്. അത് തുറന്നു പറഞ്ഞതിനെ അവളുടെ ചരിത്രം മുഴുവന്‍ തെരഞ്ഞെടുത്ത് താങ്കൾ മെനക്കെട്ട് വീഡിയോ ചെയ്യുന്നുണ്ടല്ലോ അത് തന്നെയാണ് താങ്കൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.
സിദ്ധിക്ക് നമ്മുടെ ആളായതുകൊണ്ട് പൊതിഞ്ഞു പിടിക്കേണ്ട ബാധ്യത ഞമ്മക്കുണ്ടല്ലോ. വെറുതെയല്ല മലദ്വാർ ഗോൾഡ് കള്ളക്കടത്തുകാരും കള്ളനോട്ടടിക്കാരും മയക്കുമരുന്ന് കള്ളക്കടത്തുകാരും ഇവരിൽ നിന്ന് കൂടുതൽ ആയി ഉണ്ടാവുന്നത്. അമ്മാതിരി പിന്തുണയല്ലേ കൊടുക്കുന്നത്. പരാതിക്കാരിയെ വേട്ടയാടാൻ ഗവേഷണം നടത്താൻ മൂന്നുമണി വരെയൊക്കെ ഉറക്കമിളക്കുന്നത്. ഇതുതന്നെയായിരുന്നു ബസിൽ സ്വയം ഭോഗം ചെയ്ത കോഴിക്കോട്ടുകാരന് വേണ്ടിയും ഇക്കമാർ രംഗത്ത് ഇറങ്ങിയിരുന്നത്.
ഉണ്ണി മുകുന്ദൻ ഒരു പെണ്ണിനെ പീഡിപ്പിച്ചിരുന്നല്ലോ രംഗത്ത് വരണം ഇപ്പോള് നീതി കിട്ടും ഞമ്മൻ്റെ ആളുകളുടെ വാർത്ത കാണുമ്പോൾ എന്തൊരു ആവേശം പീഡന വീരന്മാർ എല്ലാ മതത്തിലും ഉണ്ട് അത് തിമിരം ബാതിച്ചവർക് ഇത് മനസ്സിലാവില്ല
ഒരു പേരു കൊണ്ട് ഇസ്ലാം മതത്തിനോട് സാമ്യം ഉണ്ടെന്ന് കരുതി അയാൾ ഒരിക്കലും ഇസ്ലാം ആയിരിക്കില്ല.ഇസ്ലാം മതത്തിൻ്റെ റൂൾസ് follow cheythu ജീവിക്കുന്നവരാണ് ഇസ്ലാം.ആയതിനാൽ ആദ്യം അയാള് ഇസ്ലാം റൂൾസ് follow cheyyunnundo enn nokk എന്നിട്ട് ഇസ്ലാം മതസ്ഥരെ കുറ്റപ്പെടുത്തണോ എന്ന് നോക്ക്.അദ്ദേഹത്തിൻ്റെ കുടുംബം ഇസ്ലാം follow ചെയ്യുന്നില്ല എന്നതിനുള്ള ഉദാഹരണമാണ് അദ്ദേഹം വൃത്തികെട്ട വേഷങ്ങൾ intimate സീനുകൾ എന്നിവ അഭിനയിക്കുന്നത്.അതെ പോലെ അദ്ദേഹത്തിൻ്റെ മരുമകൾ ഒരു ഇസ്ലാം അല്ല എന്നിട്ടും അവരെ accept cheythu.അദ്ദേഹത്തെ ഇസ്ലാം ആയി കൂടി connect ചെയ്യരുത്
സിനിമ പറഞാൽ ചാൻസ് കിട്ടാൻ പണം കിട്ടാൻ കൂടെ കിടക്കണം ആ ഫീൽഡ് അങ്ങനെ പറഞിട്ട് കാര്യമില്ല അങ്ങനെ ഉള്ളവർ നിലനിൽക്കും അത്ര തന്നെ പാട്ട് പാടാൻ ചാൻസ് കിട്ടുന്നത് അങ്ങനെ തന്നെ ശെരിക്കു പറഞാൽ വേശ്യ പണി ആണ് കാല ഒന്നുമല്ല സിനിമ
നിങ്ങൾ ഒരു പുലി തന്നെ അണ്ണാ.. സബ്സ്ക്രൈബ് ചെയ്തപ്പോൾ ഇത്ര വിചാരിച്ചില്ല.... എല്ലായിപ്പോഴും സത്യത്തിന്റെ മാത്രം കൂടെ നിക്കുന്ന നിങ്ങള്ക്ക് അഭിനന്ദനങ്ങൾ ❤
ആരോപണം നമ്മൾ Media വഴി പറഞ്ഞാ പോരാ കേസ് കൊടുക്കണം അന്യേഷിച്ച് സത്യം കണ്ടെത്തണംതെറ്റ് ചെയ്തെങ്കിൾ ഉറപ്പായും ശിക്ഷ കിട്ടണം, അല്ലാതെ ആർക്കും ആരെയും എന്തും പറയാവുന്ന രീതിയിൽ ആകരുത്
Don't know whether she was trapped by people like this to meet siddique at that hotel or may b that incident led to the circumstances of expulsion from college, people like siddique r highly influential they can manipulate using there various contacts in all depts here
ഈ കൊച്ച് തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തെളിയിക്കണം. അരുൺ കുമാറിന്റെ മുന്നിൽ നിന്നും ഫോൺ കട്ട് ചെയ്തു ഓടണമെങ്കിൽ സിദ്ധിഖ് തെറ്റ് ചെയ്തിട്ടാണ്. അല്ലേൽ നിഷേധിക്കാൻ പാടില്ലാരുന്നോ
ഒരു സ്ത്രീ അവളുടെ ഇഷ്ടപ്രകാരം ആരുടെയെങ്കിലും കൂടെ പോകുന്നെങ്കിൽ അത് അവളുടെ മൗലികാവകാശം. പക്ഷെ ബലാത്കാരമായി അവളുടെ ഇഷ്ടമില്ലാതെ തൊടാൻ ഒരിടത്തും നിയമമില്ല 😡😡😡😡
ഇത് dany sathyante ചാനലിൽ ഇന്നലെ കണ്ടു. അവളുടെ ചരിത്രം ഒകെ 😂അതോടു കൂടെ ഒന്ന് മനസിലായി ഇനിയും ആൾക്കാരെ അവൾക് പറയാൻ കാണും എന്ന്.. C ഇന്നലെ സിദ്ധിക്ക് ഇന്ന് റിയാസ് ഖാൻ ഇനി nale വെയിറ്റ് and see. ഇതിനും മാത്രം നടന്മാർക് ദാരിദ്ര്യം 😂
അല്ല roomil door ഒക്കെ തുറന്നിട്ടാണോ dress മാറുക?? അതും വീഡിയോ എടുക്കാൻ വേണ്ടി drz ഒന്നും ഇല്ലാതെ നിന്നതാണോ..... പിന്നെ എല്ലാവരും heros ആവാൻ adjusement ചെയ്യും ... കുറെ ആവുമ്പോ പറഞ്ഞാൽ മതി me2 എന്ന്.... എന്തെ അന്ന് പറയാൻ തോന്നിയില്ലേ അപ്പുറത്തു കുറെ ചാൻസ് കണ്ടാൽ കണ്ണടച്ച് കൂടെ പോയിട്ട്...
ഇവൻ നോക്കിക്കോ നീ ലക്ഷങ്ങൾ കോടികളും വേണമെങ്കിൽ വാരി ഇറക്കും എന്നിട്ട് ഇവൻ തലവൂരും ആ നിരപരാധിയായ പെൺകുട്ടി അപ്പോഴും അവർ ക്രൂശിക്കപ്പെടുന്നു. ഇനി അങ്ങനെ ഉണ്ടാകാതിരിക്കട്ടെ ദൈവം നേരിട്ട് വന്ന് നീതി നടപ്പാക്കട്ടെ ഈശ്വരൻ ആ പെൺകുട്ടിയെ രക്ഷിക്കട്ടെ കുറ്റവാളിക്ക് കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ ദൈവം കൊടുക്കട്ടെ പിന്നെ നിന്നെയൊക്കെ പോലെയുള്ളവർ ഇങ്ങനെ വന്നിരുന്ന് സംസാരിച്ചു ആ കുട്ടിയുടെ നീതി കിട്ടാതെ ആക്കാനുള്ള പണിയാണെന്ന് തോന്നുന്നു ഇത് കേട്ടിട്ട് എനിക്ക് തോന്നുന്നു മനപ്പൂർവ്വം താങ്കൾ വേലയിറക്കുകയാണ് സിദ്ദിഖിനെ രക്ഷിക്കാൻ താനൊക്കെ എന്ത് ജന്മമാടോ
ഇത് മൊത്തത്തിൽ ഗുലുമാൽ ആയല്ലോ 🫢.. ആരെ വിശ്വസിക്കണം .. ഈ കൊച്ചു ഏതോ വിദ്യാർത്ഥി കൊച്ചിന്റെ നഗ്ന വീഡിയോ പകർത്തി എന്നൊക്കെ കേട്ടു..!! അതിൽ ഞാൻ ഒരു ന്യായീകരണവും കണ്ടു .. ഇങ്ങനെ abuse നേരിട്ടപ്പോ ആ കൊച്ചും ചെയ്ത് പോയത് ആണെന്ന്..!! ഇതെങ്ങനെ വെളുപ്പിക്കാൻ പറ്റും..!! ഒരു abuse നേരിട്ട ആൾക്ക് എങ്ങനെയാ മറ്റൊരാളെ abuse ചെയ്യാൻ പറ്റുക.. എന്നിട്ട് ഇവിടെ വന്നിരുന്നു പരാതിയും.. ഇത് അന്വേഷിക്കണം .. അത് പോലെ ഈ കൊച്ചു ചെയ്ത പ്രവർത്തി ശെരി ആണെങ്കിൽ ഈ കൊച്ചിൻ എങ്ങനെ ഇന്റർവ്യൂയിൽ വന്നിരുന്നു കരയാൻ പറ്റി..!! മിക്കവാറും വട്ട് പിടിക്കും 🫢
@@BabuKoothursimon ആർക്കും വേണ്ടി ആരെയും വെളുപ്പിക്കണ്ട ആവശ്യം ഇല്ല 😂.. ആ പെണ്ണ് ചെയ്തിട്ടുണ്ടേൽ അതും തെറ്റാണ്.. അത് തെറ്റ് അല്ലാ എന്നാണോ നിങ്ങൾ പറയുന്നത്..?? ആർ തെറ്റ് ചെയ്താലും അത് തെറ്റാണ് ..പിന്നെ വെളുപ്പിക്കാൻ ഇവിടെ ഉള്ള so called fans പോലെ അല്ലാ .. Just an audience thats അല്ലാ .. Cinima എന്നോ അല്ലേൽ ഇതിലെ ഏതേലും ആൾക്കാരുടെയോ പുറകെ നടക്കുക അല്ലാ.. ഞാൻ ഈ കമന്റിൽ എവിടെയാണ് വെളുപ്പിക്കുന്നതായി സാറിനെ തോന്നിയത് 🫢
സിദ്ദിഖ് മാത്രം മതിയോ...മുകേഷ മണിയൻ പിള്ള രാജു, രഞ്ജിത്, സുധീഷ് ഇവർക്ക് എതിരെ യൂം ആരോപണം ഉണ്ട്...ഈ സ്ത്രീയും പറഞ്ഞു ഇവരെ...അപ്പോ നിങ്ങളുടെ ഹെഡ്‌ലൈൻ യില് സിദ്ദിഖ് മാത്രം മതിയോ...സവാദ് എന്നോരിത്തൻ ബസ് യില് ഇങ്ങനെ ഒരു ഏർപ്പാട് കാണിച്ചതിന് കേസ് കൊടുത്ത പെണ്ണിന് എതിരെ ഇത് പോലെ വീഡിയോ ചെയ്ത ചില മഹാന്മാർ ഉണ്ടായിരുന്നു....അവൾ അങ്ങനെ ഡ്രസ് ചെയ്തു, ഇങ്ങനെ ഡ്രസ് ചെയ്തവൽ ആണ് എന്നൊക്കെ...ആര് ആണ് പെണ്ണ് എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കുന്നത് ?!.. ഒരു സെക്സ് വർക്കർ ആണെങ്കിൽ പോലും അവരുടെ അനുമതി ഇല്ലെങ്കിൽ അത് ഒരു റേപ്പ് ആണ്..അല്ലാതെ അവരുടെ മുൻകാല ജീവിതം ചികയുന്ന ആളുകൾ എത്ര ന്യായേകരിച്ചാലും വെളുപ്പിക്കാൻ ഇറങ്ങുന്ന ടീം തന്നെ ആണ്...caption നോക്കിയാൽ മതി മോട്ടീവ് മനസിലാകും....ചിലർക്ക് എതിരെ മാത്രം ആരോപണം ഉന്നയിച്ച പോലെ ആണ് ...
എനിക്ക് മനസ്സിലാകാത്ത കാര്യം ഈ പീഡിപ്പിക്കപ്പെട്ട കാര്യം തുറന്നു പറയാൻ ഇത്ര വർഷം എന്തിനാ കതിരിക്കുന്നെ? അന്വേഷ്യണം നടക്കട്ടെ കുറ്റം ചെയ്‌തവർ ശിക്ഷ ഏറ്റ് വങ്ങാട്ടെ, ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ എപ്പോഴും കാണണം
രേവതി ഇന്ന് അങ്ങനെ ആയെങ്കിൽ ആദ്യം പീഡിപ്പിച്ച സിദ്ധിക്ക് ആണ് കാരണം.... സിദ്ധിക്ക് ഈ പെണ്ണിന്റെ number പലർക്കും കൊടുത്തു... പണ്ട് ksrtc and ട്രെയിൻ ന്റെ കക്കൂസിൽസ്ത്രീകളുടെ നമ്പർ എഴുതി വയ്ക്കുമല്ലോ പ്രതികാരം തീർക്കാൻ.... അങ്ങനെ ഒരുപാടു പേര് ഈ പെൺകുട്ടിയെ വിളിച്ചു.... റിയാസ് ഖാൻ ഉൾപ്പെടെ
എല്ലാവരും ശുദ്ധരല്ല. പക്ഷെ, സിദ്ധീഖ് ചെയ്തുതും കുട്ടി ചെയ്തതും രണ്ടാണ്. വീഡിയോ എടുത്തത് ചുമ്മാ ഒരു കുസൃതി മാത്രമാണ് എന്ന് ആ പ്രായത്തിലുള്ളവർക്ക് മനസ്സിലാവും.
ഞാൻ സിദ്ദിഖിനെ വെള്ളപൂശുകയാണെന്ന് പറയുന്നവരോട് ; ഞാനെവിടെയും വെള്ളപൂശിയിട്ടില്ല സുഹൃത്തേ.. സിദ്ധിഖ് കാണിച്ചത് മഹാചെറ്റത്തരമാണെന്ന് പറഞ്ഞു കൊണ്ട് തന്നെയാണ് വീഡിയോ തുടങ്ങിയതും അവസാനിപ്പിച്ചതും ; അവളുടെ മുമ്പത്തെ കേസിനെ കുറിച്ച് എന്നോട് പലരും മുമ്പ് വന്നു പറഞ്ഞു അതിന്റെ അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ അന്വേഷിച്ചപ്പോൾ എനിക്ക് അറിയാൻ സാധിച്ചു.. ഞാൻ അതു വെച്ച് ഒരു വീഡിയോ ചെയ്തു അത്രയേ ഉള്ളൂ...
പിന്നെ ഇതിൽ വർഗീയത കുത്തികയറ്റന്നവരോട്,ഞാൻ എല്ലാവരും ഒരുപോലെ വിമർശക്കുന്ന വ്യക്തിയാണെന്നും എല്ലാ വിഷയത്തിലും 2 സൈഡും നോക്കുന്നവനാണെന്നും എന്റെ വീഡിയോ സ്ഥിരമായി കാണുന്നവർക്ക് അറിയാം.. ഇനിയും ഇതിൽ വർഗീയത കുത്തിക്കേറ്റാൻ നോക്കുന്നവർക്ക് നമസ്കാരം..
എനിക്ക് ഈ പരട്ട സിദ്ധിഖിനെ വെളുപ്പിച്ചിട്ട് ഒരുതേങ്ങാക്കൊലയും കിട്ടാൻ പോണില്ല..
നിങ്ങൾ ഇപ്പൊ ചെയ്തത് നല്ല കാര്യം ആ പെണ്ണ് അത്ര നല്ലത് ആണ് ന്ന് തോന്നുന്നില്ല എന്തിന് അവൾ ഒറ്റക്ക് ഹോട്ടൽ പോയി
@@Sunitha-ou2lgഅതെന്താ പെങ്ങളെ പെൺകുട്ടികൾക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ലേ, പറ്റില്ലെങ്കിൽ അതു സമൂഹത്തിന്റെ കുഴപ്പം അല്ലെ, ഒറ്റയ്ക്ക് പോയതാണ് കുഴപ്പം, ഉപദ്രവിച്ചത് അല്ല എന്നു നിങ്ങൾ കരുതുന്നു എങ്കിൽ കുഴപ്പം അവർക്കല്ല താങ്കൾക്കാണ്
അവൾ സഹപാടിയുടെ നഗ്ന video എടുത്ത കൃമിനൽ ആണ് @@JoyalAugustine
താങ്കൾ പറഞ്ഞത് ശരിയാണ് പക്ഷേ ഒരു ചോദ്യം balance ⚖️ ഇത്രയേറെ പീഡനമനുഭവിച്ച
ഒരു സ്ത്രീ യുടെ നേരെ ഒരു കുറ്റം ആരോപിച്ചപ്പോളത്
വളരെ ദുർബല മായിപ്പോയി എന്നു തങ്ങൾ ക്കു തന്നെ തോന്നുന്നു അല്ലെ? അത് കൊണ്ട് തന്നെ യല്ലേ ന്യായീകരണങ്ങള്
പിന്നേ കോളേജിൽ പഠിക്കുന്ന കാലത്ത് സ്ത്രീകൽ
ക്കു വേണ്ടി സംസാരികുന്നതുകൊണ്ട്
അവര് കെട്ടിച്ചമച്ച
തയിക്കൂടെ? അ
പുള്ളി തെറ്റ് ചെയ്തിട്ട് ഇല്ല എന്ന് പറഞ്ഞിട്ടില്ല പകരം വെളുപ്പിക്കാൻnilkukayaanucheythathജാതിപറഞ്ഞെങ്കിൽ
അതിൽതെറ്റൂണ്ടോ
നിങ്ങളെപ്പോലുള്ളവരും
കൂടി ഇറങ്ങിയതോടെ സംഗതി sacxas. സത്യം എന്ത് എന്നു God Dileep നിയമം ത്തിൽ നിന്നു രക്ഷ പെട്ടാലും
ജനങ്ങൾ വെറുതെ വിട്ടിട്ടില്ല.എല്ലാവരുടെ
വിധി അങ്ങിനെ തന്നെ ഈ
"എല്ലാവരുടേയും"!!!!!
നടൻ സിദ്ദിഖിനെതിരെയുള്ള കേസ് രജിസ്റ്റർ ചെയ്യപ്പെട്ടു എന്നാണ് അറിഞ്ഞു കേൾക്കുന്നത്.
ഇങ്ങനെയൊരു സന്ദർഭത്തിൽ ഇരയാക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ചിട്ടുള്ള കാര്യങ്ങൾ ഈ രീതിയിൽ ചികഞ്ഞെടുത്ത് പുറത്തെടുത്ത് അലക്കിത്തേക്കുന്നതിലൂടെ
നിങ്ങളും ഒരു കുറ്റകൃത്യത്തിൽ ഏർപ്പെടുകയാണ് ചെയ്യുന്നത്..
തെറ്റ് ചെയ്തിട്ടില്ലങ്കി legally രേവതി ക്കെതിരെ കേസ് കൊടുക്കണം.. അല്ലാതെ രാജി വെച്ചത് എന്തിനാ??
തെറ്റ് ചെയ്തത് കൊണ്ട് 🤣🤣🤣🤣🤣
Ingane oru accusation aalude peril ingane vannakond social pressure ullathukondu ayirikkum
Ethu PR work nu erangiyatha...eni ethu pole palarum varum...
Ffaheemfeest
@@KarthikaPT4763no... political pressure aanu...Raji vechillenkil ayale kooduthal bhudhimuttikkum😮
ഇവൻ പണ്ട് ശാന്തി കൃഷ്ണയുമായി അവിഹിതം ഉണ്ടായപ്പോൾ ആണ് ഫാമിലി പ്രോബ്ലം ഉണ്ടായത്
It was with her consent..but this is clear cut rape
@@ajaikumarks7895 rape aanu eenu thannodu paranjo, avaludey swabavam kando
ശാന്തികൃഷ്ണയുമായി (both)ബന്ധം ഉണ്ടാരുന്നതിന്റെ പേരിൽ സിദ്ധിക്കിന്റെ wife suicide ചെയ്തതായി ന്യൂസ് വന്നതായി ഒരു ഓർമ ഉണ്ട്.
@@NasssalesSales ഇത് കേട്ടിട്ടുണ്ട്. അത് കൊണ്ടാണ് wife suicide ചെയ്തത് എന്നാണ് ആ കാലത്ത് കേട്ടിട്ടുള്ളത്.
Crime aayerikkum source.. best 😂
കേസ് അന്വേഷണവുമായി മുന്നോട്ടു പോവുകയാണ് ഏറ്റവും നല്ലത്, കാരണം ഈ സ്ത്രീ പറയുന്നത് ശരിയല്ലെങ്കിൽ ഇവർക്കെതിരെയും തക്കതായ നടപടി വേണം
ഇനി ഈ പെൺകുട്ടി യെ തകർക്കാൻ ഒരുപാട് കൂലിപ്പണിക്കാർ ഇറങ്ങും ദയവായി അവരേയൊന്നും പ്രോത്സാഹിപ്പിക്കരുത്
നിന്നെ മോൾ കുളിക്ക്കുംമ്പോ ഇവൾ വീഡിയോ എടുത്ത എങ്ങനെ ഉണ്ടാകും
ടാ കോപ്പേ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അഭില്‍ദേവ് രേഖകള്‍ ഹാജരാക്കിയിട്ടുണ്ട്. യൂറ്റൂബില്‍ വീഡിയോയും ഉണ്ട്.
സത്യം പുറത്തുവരട്ടെ അവളുടെ തനി നിറം ജനങ്ങളറിയട്ടെ
സത്യം
@@roynambeesan6774ennu vachu Siddiq Punyalan aakumo? Avalodulla pravarthiyilkkoode? He's a versatile actor..no doubts..
വെറുതെ വെളുപ്പിക്കാൻ നോക്കണ്ട... നടക്കില്ല..
Full kanedo😂😂
@@GoblinThelonelyGod veluppikkl kandapo serikkum baakki kaanan thonnunnilla
🤣🤣🤣🤣
@@GoblinThelonelyGod veluppikkl kandapo full kananulla mood poyi
even if he is proved innocent his credibility is lost and his behavioural patterns also. says so
സിദ്ദിഖ് നു വേണ്ടി ഇനി പലരും രംഗത്ത് വരും, ആ കുട്ടിയെ വീണ്ടും നാറ്റിക്കാൻ. കാരണം എപ്പോഴും ഇര ആണല്ലോ പ്രതിസ്ഥാനത്ത്. സിദ്ധിക്കിൻ്റെ കാശ് മേടിച്ചു നക്കുന്നവർ ഓരോരുത്തരായി വരട്ടെ പുറത്ത് ഇരക്കെതിരെ പുതിയ പുതിയ കഥകളുമായി.
അവൾ ഇരയാണോ പാറിയണോ എന്ന് നിനക്ക് എങ്ങനെ അറിയാം? പെണ്ണ് വായിൽ തോന്നിയത് പറഞ്ഞാൽ അത് എങ്ങനെ സത്യമാകും.
കള്ളിയാണ് അവൾ വേറെ ഒന്നും പറയാനില്ല
Aval cheythathu punyapravarthy anallo, roommate nte nude photo eduth public akkith,ivale poleyulla kootharakal Karanam ippol swantham anubhavam thurannu paranja bakki kollavunna sthreekalk ival mosaperundakkum
Solarium ithu thanne aayirunnu ippol enthayi same ithum ival same solar saritha vedi.
Awal vedi vedi vedi
ഇനി സിദ്ദിഖ് ആൻഡ് ടീം പ്ലാൻ ഇട്ട് വാദിയെ പ്രതി ആക്കും 😌.... പുള്ളി അതിന്റെ കഥ എഴുതാൻ പോയതാ...
Bro enikk thonnila siddique angane cheyyumennu evalude pazhaya story kettayrunnu
Satyam... penn thanne prashnam nnn aakkum avanmar
സർ.. ഒരാളുടെ വ്യക്തിജീവിതം എന്തും ആവട്ടെ.. ഒരു തെരുവ് വേശ്യയെ പോലും അവരുടെ അനുമതി ഇല്ലാതെ ഒരാള്‍ക്കും അവരുടെ വിരലില്‍ പോലും സ്പര്‍ശിക്കുന്നത് തെറ്റും കുറ്റവും ആണ്..
Iyaleyonum sir enonum vilikalle...oru vidhathilum ulla social commitment um ivarkonum illa...
Yes
True man
True,but roommate nte nude photo eduth pracharippichathine university purathakkiya alde credibility viswasaneeyamalla,sthree Aya ival mattoru penkuttyodu cheythathu nyayeekarikkan arum varanda
@@nimmyannjoy3379 ഒരാളുടെ credibility നോക്കി അല്ലല്ലോ മറ്റൊരു ആളുടെ ചെയ്ത കുറ്റം തീരുമാനിക്കേണ്ടത്.. അങ്ങനെ ആണെങ്കിൽ നിയമ വ്യവസ്ഥിതിയെ അവസ്ഥ എന്താകും?.. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട ഒരാളെ ആർക്കും എന്തും ചെയ്യാം ഈ പറഞ്ഞ രീതിയില്‍ ആണെങ്കിൽ പിന്നെ അവിടെ നിയമം സഹായത്തിന് അല്ലെങ്കിൽ അവശ്യം വരുമോ? അവകാശം അല്ലെങ്കിൽ നിയമം "ഓരോരുത്തര്‍ക്കും" ബാധകം ആണ്.. No one is above the law.. അത് ആ പെണ്‍കുട്ടിക്കും സിദ്ധിക്കിനും മുകേഷിനും രഞ്ജിതിനും ഓക്കെ ബാധകം ആണ് അതിൽ പരിരക്ഷയും ശിക്ഷയും ഉണ്ടാകും..
പുള്ളിക്കാരി ഏത് സ്വഭാവകാരി ആയിക്കോട്ടെ. അത് ഇവിടുത്തെ വിഷയം അല്ലാലോ.. അവർക്ക് ഇഷ്ടമില്ലാതെ അവരെ ഉപദ്രവിച്ചാൽ ആരായാലും എന്ത് ആയാലും തെറ്റ് തന്നെ ആണ്. അവൾ പറഞ്ഞ തന്നെ വെച്ച് പറയാം അവൾ തെറ്റ് ചെയ്തിട്ടുണ്ടേൽ അവളുടെ പേരിലും പരാ തികാർക്ക് പരാതി നൽകി അന്വേഷിക്കണം. അല്ലാതെ ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് മറച്ചിട്ട് കാര്യം ഇല്ലാലോ.
അനേക്ഷിക്കുന്നത് വരെ പ്രതിയുടെ പേരും മേൽവിലാസവും പുറത്ത് വരരുത് തെറ്റ് ചെയ്തങ്കിൽ ശിക്ഷിക്കട്ടേ കള്ളം എങ്കിൽ തിരിച്ച് കടുത്തശിക്ഷ കൊടുക്കുന്ന നിയമം വരണം
പ്രമുഖനെ വെള്ള പൂശുന്നത്തിന് എന്താണ് പ്രതിഫലം 🥵🥵
@kannamb7489Siddique-il ninnum, mattu pennu pidiyanmaaril ninnum, naattil ulla baakki penpillerude maanam rekshikkaam, athaanu ee main comment itta aalkku kittaan pokunnathu
രഞ്ജിത്ത് കാര്യത്തിൽ ഇല്ലാത്ത sushkanthi 😂😂, pr work പണി തുടങ്ങി കാണും,ഞാൻ വിചാരിച്ചത് khais nutral ആയിരിക്കും എന്നായിരുന്നു, unsubcided.
നാളെ നിങ്ങൾക് എതിരെ ഒരു തെളിവും ഇല്ലാതെ ആർക്കു വേണേലും കുറ്റം ആരോപിക്കാൻ പറ്റുന്ന സാഹചര്യം എന്ത് അപകടമാണെന്ന് ചിന്തിച്ചു നോക്കിയാൽ മനസിലാകും.
Ethra kitti money ???
@@ravinarayanan8984 ninakkethra kitti?
😭😭😭😭..... നിന്റെ കരച്ചില് കാണാൻ എന്താ ഭംഗി... നീ കരയെടാ മോനെ....
സീദീഖ്ചെറ്റയാണ്.... ഞങ്ങുടെ നാട്ടുകാരനാണ് ഫു
അപ്പോൾ ഒട്ടും ഇഷ്ടം ഇല്ല
ഏത് നമ്മുടെ സിദ്ധിഖ് അത് നിനക്ക് , ഞങ്ങൾക്ക് അങ്ങനെ അല്ല, ആ നടിയെ ആക്രമിച്ച സമയത്ത് പീഡനവീരനെ കാണാൻ ഓടി നടന്ന ആളാണ്, നടി പറയണ്ടേ അയാൾ ശരിക്കും വൃത്തികെട്ട സാധനം ആണ്, ആദ്യഭാര്യ മരിച്ച സംഭവം എന്തായിരുന്നു ആവോ ,
@@VijayaLakshmi-rm6gy correct ആണ്, നടിയെ പീഡിപ്പിച്ചതിനു ജനപ്രിയൻ police ക്ലബ്ബിൽ ചോദ്യം ചെയ്യാൻ കയറിയപ്പോൾ പുറത്ത് 8 മണിക്കൂറോളം പൊരി വെയിലത്ത് നിന്നതു എന്തുകൊണ്ടാണെന്നു അന്നേ പലർക്കും അറിയാമായിരുന്നു, ഇത്ര നാളും പുണ്യാളൻ ആയി വിലസി 🤔
ദയവായി കാര്യങ്ങൾ മനസ്സിലാക്കാതെ ഒന്നും പറയരുത്... ആദ്യ ഭാര്യ സുഖമില്ലാത്ത വ്യക്തിയായിരുന്നു.....
@@sarithamenon5772അല്ല നിങ്ങൾ ആണ് അറിയാത്ത ത് പറയുന്നത്.. അന്ന് ശാന്തി കൃഷ്ണ യുടെ പിന്നാലെ ആയിരുന്നു.. ശാന്തി കൃഷ്ണ യുടെ ഭർത്താവ് ഉം സിദ്ധിക് te ഭാര്യ ഉം സൂയിസൈഡ് ചെയ്തു
ഇങ്ങ 'ള് പലരേയും രക്ക് ഷ പ്പെടുത്തും. ഇങ്ങളെ പോലെ രണ്ട് മൂന്ന് യൂറ്റൂബർമാർ വന്നിട്ടുണ്ട്
സിദ്ധിഖ് നല്ലവനെന്ന് അഭിപ്രായമില്ല. എന്നാൽ അവൾ വിശുദ്ധയല്ല
നടിയുടെ ശുദ്ധിയൊ അശുദ്ധിയോ അല്ല ഇവിടെ ചർച്ചാവിഷയം മിസ്റ്റർ. ചുരുക്കത്തിൽ സിദ്ദിഖിനു ഒരു തെരുവുവേശ്യയെ വരെ പീഡിപ്പിക്കാൻ അനുവാദം ഇല്ല എന്നർഥം!
അവന്റെ അമ്മേടെ ഒരു pr work
എന്തായാലും സിദ്ധിക്ക് ചെയ്തത് തെറ്റ് തന്നെ യാ ‼️
it's just allegations, if the college letter is true, she might have sold herself to get a chance in the movie industry , might not be rape
Athentha iyaalkkithra urappu?
നിങ്ങൾ കണ്ടോ?
ഒരു പെണ്ണ് വന്ന് പറഞ്ഞാൽ അപ്പോൾ എങ്ങനെയാണ് കുറ്റമാവുന്നത്
കോടതി തെളിയിക്കട്ടെ ശിക്ഷ കൊടുക്കട്ടെ 😂
judge vanno
ചിലർക്കിപ്പം പെൺകുട്ടിയെ പ്രതിയാക്കണം. നീ ആരുടെ താൽപ്പര്യം സംരക്ഷിക്കാനാണ് ഉടായിപ്പ് വീഡിയോയുമായി ഇറങ്ങിയിട്ടുള്ളത്.
അല്ല പുണ്യാളത്തി ആണ് 😊ഒന്ന് പോ
Evalokke nallathanannano
Po poorimole nee ano sampathinte thalla
എന്തായാലും തെറ്റ് ചെയ്തവർക്ക് അർഹമായ ശിക്ഷ കൊടുക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
തെറ്റ് ചെയ്തത് ആരാണെങ്കിലും അതെല്ലാം പുറത്ത് വന്നിരിക്കണം.
എന്തൊക്കെ പറഞ്ഞാലും സ്ത്രീയെ ഉപദവിച്ചിട്ടുണ്ടെങ്കിൽ അവന് ആരാണെങ്കിലും തക്കത്തായ ശിക്ഷ കൊടുക്കണം
അത് കൊണ്ട് ഇക്കാക്കക്ക് പീഡിപ്പിക്കാം അല്ലെ എന്ന് പറയാതെ പറഞ്ഞത് പോലെ തോന്നി
സിദ്ധിക്ക ആയതു കൊണ്ട് ആണ് കൈസ് ഇത്ര പെട്ടെന്ന് വെള്ള പൂശാൻ വന്നത്. ഈ സപ്പോർട്ട് ജയസൂര്യ പ്രേതീക്ഷക്കിക്കണ്ട കേട്ടോ..... ഇവന്മാരുടെ ഉള്ളിലിരുപ്പ്....... 😤😤😤
കിലുക്കം മൂവിയിലെ രേവതി ചേച്ചിയെ മാത്രം അറിയുന്ന ഞാൻ ഈ രേവതി സമ്പത്ത് ഏതാ..? 🤔
Cinema മാത്രമല്ല ജീവിതം .
ഇടക്ക് news ഒക്കെ നോക്ക്
ഞാനും ഇപ്പോള കാണുന്നത്
@@BottomHeart ആണോ സേട്ടാ പക്ഷേ നടി എന്നാണല്ലോ പറയുന്നത് താങ്കൾ എവിടം കൊണ്ടാ ന്യൂസ് കേട്ടത് 😂 അപ്പോൾ അയാളുടെ ചോദ്യം കറക്ട് ആ ണല്ലോ ല്ലേ..ല്ലേ
ആ
@@Siyadvga സേട്ടാ, News ൽ ഈ സമ്പത്തിന്റെ interview ഒക്കെ ഉണ്ടല്ലൊ.
അത് കണ്ട് മനസിലാക്കാനാ ഞാൻ ഉദ്ദേശിചത്.
പണ്ട് ജീവിതത്തിൽ ചെയ്ത ഒരു കാര്യം വച്ച് ഒരാളെ വിലയിരുത്തുകയും, പിന്നീട് അയാൾ പറയുന്നതൊന്നും വിശ്വസിക്കരുതെന്നും ആണ് നയമെങ്കിൽ ; പണ്ട് നിങ്ങൾക്കെതിരെയും കുറെ ആരോപണങ്ങളുണ്ടായിരുന്നല്ലോ . നുണ പറഞ്ഞുവെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ കയറി കളിച്ചു എന്നൊക്കെ പറഞ്ഞു കൊണ്ട് ; അത് കൊണ്ട് ഇനി മുതൽ നിങ്ങൾ പറയുന്നതും ചെയ്യുന്നതും ഒക്കെ വിശ്വസിക്കാൻ കൊള്ളില്ല എന്ന് മറ്റുള്ളവർ തീരുമാനിച്ചാൽ എങ്ങനെയിരിക്കും ?
Correct💯
സിദ്ദിഖ് അമ്മയുടെ പ്രസ്സ് മീറ്റിൽ നിന്നും കണ്ടം വഴി ഓടിയത് കണ്ടില്ലാരുന്നോ...⁉️
താൻ ഇങ്ങനെ കൊയ കൊയ എന്നു പറയണ്ട ആദ്യം സത്യം പുറത്തു വരട്ടെ
ഇവൻ അവളെ പറ്റി പഠിച്ചപ്പോൾ സിദ്ധിഖ് നെ പറ്റി പഠിക്കാൻ മറന്നു പോയി 😁😁പൊട്ടനാ പൊട്ടൻ
ഈ വീഡിയോ കാണാതിരുന്ന പോരെ
@@shabeera3693😂
മുറി കുണ്ണകൾക്കു കുരു പൊട്ടിയൊലിച്ചു തുടങ്ങി. ഹാഹാ. കാക്കകൾ അങ്ങനെയാ. Or🙄 കാക്കക് എന്തെങ്കിലും പറ്റിയാൽ മൊത്തം കാക്കകൾ ഒത്തു കൂടും. 😂
😅
*no one can replace siddique & khaiz🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@user-bq7hm9iu6c *No one can replace nintay paranaari commentolli tharam, poori monay* 😂
Nonsense, you are trying to show that you are with victims and clearly working to whitewash the criminals… get lost… no one should watch these type of chanels
Paavadaa😂😂
Yes itharam channels Nth msg anu kodulkunne... Sidique cheythath thett allathe avo iyal vannirunnu veluppichal.. Ingerde oru video polum ipo nallathalla.. Pand ishtapett subscribe cheyththa... Ipo criminals vella adikkunnu
Who gives you the right to determine who the victim is? ന്യായം സിദ്ദിഖിന്റെ ഭാഗത്ത് ആണെങ്കിൽ അതുമൂലം അദ്ദേഹത്തിനുണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ആര് ഉത്തരവാദിത്വം പറയും?
ഒരു പെണ്ണിന് ഒരു ആണിനെ അപമാനിക്കാൻ, അയാളുടെ കരിയർ ഇല്ലാതാക്കാൻ സമൂഹത്തിനുമുന്നിൽ തെറ്റുകാരനാക്കാൻ, അവരുടെ നാവ് മാത്രം മതി എന്ന സ്ഥിതി എത്രത്തോളം അപകടകരമാണ്.... Don't be a brainless simp
@@poojachandran7914 sidhique thettu cheythennu iyaalkju entha ithra urappu?pennu paranjathalla andu vere enthelum parayaanundo?
Nammukonnum nerittu oru parijayavum illatha oral vannittu oru alligation paranjal kannum adachu viswasikkunnathil karyamilla.
Nammuku sheri ennu thonnunnidathu nammal nikku ... athu sheri ennu viswasichukonde irikum.
Oru pakshe thettu avide nadannittillenkil?
Athinte sathyavastha veroru reethiyil anenkil....
അതുപോലെ തന്നെ വെറുതെ നാട്ടുകാരുടെ കുറ്റം പറഞ്ഞു ക്യാഷ് ഉണ്ടാക്കി എന്നും ഫുഡ് കഴിക്കാൻ പറ്റില്ല
ന്യായികരണോളി വന്നിട്ടുണ്ട് 😜
സിദ്ധിക്ക് ചെയ്തിട്ടുണ്ട് അല്ലെ ങ്കിൽ അയാൾ രംഗത്ത് വരണം വന്ന് സത്യം പുറത്ത് പറയണ o നീചനാണ് അവൻ ഒളിച്ച് കളിക്കുന്നു പരമ വെറിയൻ തന്നെ😘♥️
*no one can replace siddique & khaiz🔥*
പറഞ്ഞു പറഞ് വന്ന് സിദ്ദിഖിന്റെ കൊദം തിന്നുവാ നീ അല്ലേടേയ്
സിദ്ദിക്ക് അങ്ങനെ ചെയ്തെങ്കിൽ തെറ്റാണ്. പക്ഷേ ഒരു സംശയം ചോദിച്ചോട്ടേ.ഈ പെൺകുട്ടി+2കഴിഞ്ഞ് നിൽക്കുന്ന സമയത്ത് മസ്ക്കറ്റ് ഹോട്ടൽ പോലുളള ഒരിടത്ത് തനിയെ ഷൂട്ടിന് ചെന്നു എന്നതിന് എന്തുതോന്നുന്നു...
22 വയസിൽ ആണ്..
@@jow345no...17 vayassu ullapol aanu😂
ഞാനും ഇതു തന്നെ ആലോചിച്ചു.. ഈ പ്രായത്തിലുള്ള പെൺകുട്ടികളെ ആരെങ്കിലും ഒറ്റയ്ക്ക് ഹോട്ടലിൽ വിടുമോ...
കുട്ടി പോക്ക് കേസാണ്, പണം കിട്ടിയാൽ മലക്കം മറിച്ചിൽ പ്രതീക്ഷിക്കാം
@@mindmatter1986alaa 22 vayas enn kutty parayunund
അവതാരകൻ സാദിക്ക് പീഡന വീരൻ അയാളുടെ പേരും തമ്മിൽ നല്ല ചേർച്ച എന്തായാലും നമ്മടെ സമൂഹത്തെ രക്ഷിച്ചെടുക്കണ്ടേ😂 സംവിധായകനെ താങ്ങി ഒരു വീഡിയോയും കൂടി ഇടടോ
സഞ്ചരിക്കുന്ന വേശ്യാലയം അതാണ് മലയാള സിനിമലോകം
അതിനൊക്കെ എന്ത് അടിസ്ഥാനം. ഒരു സ്ത്രീ അവൾ വളർന്നുവന്ന സാഹചര്യത്തിൽ അവൾ പ്രതീക്ഷിക്കാതെ നേരിടുന്ന അറ്റാക്ക്. അത് തുറന്നു പറഞ്ഞതിനെ അവളുടെ ചരിത്രം മുഴുവന്‍ തെരഞ്ഞെടുത്ത് താങ്കൾ മെനക്കെട്ട് വീഡിയോ ചെയ്യുന്നുണ്ടല്ലോ അത് തന്നെയാണ് താങ്കൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരം.
സിദ്ധിക്ക് നമ്മുടെ ആളായതുകൊണ്ട് പൊതിഞ്ഞു പിടിക്കേണ്ട ബാധ്യത ഞമ്മക്കുണ്ടല്ലോ. വെറുതെയല്ല മലദ്വാർ ഗോൾഡ് കള്ളക്കടത്തുകാരും കള്ളനോട്ടടിക്കാരും മയക്കുമരുന്ന് കള്ളക്കടത്തുകാരും ഇവരിൽ നിന്ന് കൂടുതൽ ആയി ഉണ്ടാവുന്നത്. അമ്മാതിരി പിന്തുണയല്ലേ കൊടുക്കുന്നത്. പരാതിക്കാരിയെ വേട്ടയാടാൻ ഗവേഷണം നടത്താൻ മൂന്നുമണി വരെയൊക്കെ ഉറക്കമിളക്കുന്നത്. ഇതുതന്നെയായിരുന്നു ബസിൽ സ്വയം ഭോഗം ചെയ്ത കോഴിക്കോട്ടുകാരന് വേണ്ടിയും ഇക്കമാർ രംഗത്ത് ഇറങ്ങിയിരുന്നത്.
ഉണ്ണി മുകുന്ദൻ ഒരു പെണ്ണിനെ പീഡിപ്പിച്ചിരുന്നല്ലോ രംഗത്ത് വരണം ഇപ്പോള് നീതി കിട്ടും ഞമ്മൻ്റെ ആളുകളുടെ വാർത്ത കാണുമ്പോൾ എന്തൊരു ആവേശം പീഡന വീരന്മാർ എല്ലാ മതത്തിലും ഉണ്ട് അത് തിമിരം ബാതിച്ചവർക് ഇത് മനസ്സിലാവില്ല
നാണമില്ലേഡെയ്.. അവിടെയും കൊണ്ട് മതം കുത്തികേറ്റി വിമർശിക്കാൻ
സഹോദര. ഇസ്ലാമിനെ പറ്റി പടിക്കു. ഇസ്ലാം. നാമധാരികൾ. പല തെറ്റുകളും. ചെയ്യും.അതൊന്നും ഇസ്ലാം അല്ല. കഷ്ടം
ഒരു പേരു കൊണ്ട് ഇസ്ലാം മതത്തിനോട് സാമ്യം ഉണ്ടെന്ന് കരുതി അയാൾ ഒരിക്കലും ഇസ്ലാം ആയിരിക്കില്ല.ഇസ്ലാം മതത്തിൻ്റെ റൂൾസ് follow cheythu ജീവിക്കുന്നവരാണ് ഇസ്ലാം.ആയതിനാൽ ആദ്യം അയാള് ഇസ്ലാം റൂൾസ് follow cheyyunnundo enn nokk എന്നിട്ട് ഇസ്ലാം മതസ്ഥരെ കുറ്റപ്പെടുത്തണോ എന്ന് നോക്ക്.അദ്ദേഹത്തിൻ്റെ കുടുംബം ഇസ്ലാം follow ചെയ്യുന്നില്ല എന്നതിനുള്ള ഉദാഹരണമാണ് അദ്ദേഹം വൃത്തികെട്ട വേഷങ്ങൾ intimate സീനുകൾ എന്നിവ അഭിനയിക്കുന്നത്.അതെ പോലെ അദ്ദേഹത്തിൻ്റെ മരുമകൾ ഒരു ഇസ്ലാം അല്ല എന്നിട്ടും അവരെ accept cheythu.അദ്ദേഹത്തെ ഇസ്ലാം ആയി കൂടി connect ചെയ്യരുത്
😂 per kond munslim anenn vijarich supprt cheyyan vattundo musligalk
ഇവിടെ പുരുഷനും വേണം നിയമ പരിരക്ഷ...
Siddique is not good man, i can say that from my experience from a location reporting.
തെറ്റ് ചെയ്തർ ശിക്ഷിക്കപ്പെടണം അത് ആരായാലും ശരി ???
സത്യങ്ങൾ പുറത്തു വരട്ടെ
സിദ്ധിഖിന്റെ സഹോദരങ്ങൾ😂😂😂😂
വെറുതെ സിദ്ദിഖ് നെ വെള്ള പൂശുന്നതെന്തിനാ???
സിനിമ പറഞാൽ ചാൻസ് കിട്ടാൻ പണം കിട്ടാൻ കൂടെ കിടക്കണം ആ ഫീൽഡ് അങ്ങനെ പറഞിട്ട് കാര്യമില്ല അങ്ങനെ ഉള്ളവർ നിലനിൽക്കും അത്ര തന്നെ പാട്ട് പാടാൻ ചാൻസ് കിട്ടുന്നത് അങ്ങനെ തന്നെ ശെരിക്കു പറഞാൽ വേശ്യ പണി ആണ് കാല ഒന്നുമല്ല സിനിമ
നിങ്ങൾ ഒരു പുലി തന്നെ അണ്ണാ.. സബ്സ്ക്രൈബ് ചെയ്തപ്പോൾ ഇത്ര വിചാരിച്ചില്ല.... എല്ലായിപ്പോഴും സത്യത്തിന്റെ മാത്രം കൂടെ നിക്കുന്ന നിങ്ങള്ക്ക് അഭിനന്ദനങ്ങൾ ❤
എന്തൊക്ക പറഞ്ഞാലും...ഞമ്മന്റെ ആള് ഞമ്മന്റെ ആള് തന്നെ...💚
ആദ്യം ഈ ആരോപണം ഉന്നയിക്കുന്ന ആളുകളുടെ credibility പരിശോധിക്കണം.. അല്ലാതെ എല്ലാം തൊണ്ട തൊടാതെ വിഴുങ്ങാൻ പറ്റില്ല
Well said
ആരോപണം നമ്മൾ Media വഴി പറഞ്ഞാ പോരാ കേസ് കൊടുക്കണം അന്യേഷിച്ച് സത്യം കണ്ടെത്തണംതെറ്റ് ചെയ്തെങ്കിൾ ഉറപ്പായും ശിക്ഷ കിട്ടണം, അല്ലാതെ ആർക്കും ആരെയും എന്തും പറയാവുന്ന രീതിയിൽ ആകരുത്
Don't know whether she was trapped by people like this to meet siddique at that hotel or may b that incident led to the circumstances of expulsion from college, people like siddique r highly influential they can manipulate using there various contacts in all depts here
അതെന്താ സിദ്ദിഖിന് കൂടുതൽ ആയി എന്ത് ക്രെഡിബിലിറ്റി ആണ് ഉള്ളത്.
@@user-oi4il sidiq അല്ല ഇവിടെ ആരോപണം ഉന്നയിച്ചത്... Athu കൊണ്ടു തന്നെ
രേവതി കോഴ്സ് കംപ്ലീറ്റ് ചെയ്യാത്തതിലുള്ള ദേഷ്യത്തിലാണോ ഇക്ക പീഡിപ്പിക്കാൻ ശ്രമിച്ചത്?? 😂
ഇവൻ്റെ ഭാര്യ ആത്മഹത്യ ചെയ്തത് ഇവൻ്റെ നശിച്ച സ്വഭാവം കാരണം അണ്...
ഈ യുവതിക്കെതിരെ നടപടി എടുക്കണം....
സംഘികൾ സിദ്ധീക്കിനെ ടാർഗറ്റ് ചെയ്യുന്നു....
സുഹൃത്തേ എല്ലാവരും ആ പെണ്ണിന് എതിരാണ്.. നിങ്ങളും... പേടിച്ചിട്ട് നിങ്ങൾ അത് indirect ആയി അവതരിപ്പിച്ചു.. ബേഷ് 🎉
അവൻ്റെ സംസാരത്തിൽ തന്നെ, അവൻ്റെ ഒഴിഞ്ഞ് മാറലിൽ തന്നെ കള്ളത്തരം ഫീൽ ചെയ്യുന്നു
ഇപ്പോ സിദീഖ് ഉട്ടിയിൽ പോയി ആളെ വെച്ച് കളിക്കുന്നു... കഷ്ട്ടം😂
ഇതിൻ്റെയൊക്കെ വീഡിയോ എവിടെ കിട്ടും
ഈ കൊച്ച് തെറ്റ് ചെയ്തോ ഇല്ലയോ എന്ന് തെളിയിക്കണം. അരുൺ കുമാറിന്റെ മുന്നിൽ നിന്നും ഫോൺ കട്ട് ചെയ്തു ഓടണമെങ്കിൽ സിദ്ധിഖ് തെറ്റ് ചെയ്തിട്ടാണ്. അല്ലേൽ നിഷേധിക്കാൻ പാടില്ലാരുന്നോ
അപ്പോൾ കാരൃം മനസ്സിലായി ഇതൊക്കേയാണ് വേട്ടക്കാരും വെടികളും 😅
ഈ പെണ്ണ് എവിടെയും എത്താൻ പറ്റാത്തതിന്റെ കലിപ്പ് കാണിക്കുന്നതാണെന്ന് ആർക്കും മനസ്സിലാകും
നടിയുടെ ശുദ്ധിയൊ അശുദ്ധിയോ അല്ല ഇവിടെ ചർച്ചാവിഷയം മിസ്റ്റർ. ചുരുക്കത്തിൽ സിദ്ദിഖിനു ഒരു തെരുവുവേശ്യയെ വരെ പീഡിപ്പിക്കാൻ അനുവാദം ഇല്ല എന്നർഥം!
തന്നേക്കാൾ ആവേശത്തിൽ രണ്ട് ദിവസം മുമ്പ് സംസാരിച്ച ആളാണ് സിദ്ദിഖ്. അതുകൊണ്ട് ഓവർ ആകുമ്പോൾ താനും കരുതിയിരിക്കുക
Well said bro🎉
മുഹമ്മദ് കുട്ടി ഹിക്ക എവിടെ. മിണ്ടുന്നില്ല
ശരിയാണ്. മുസ്ലിം അല്ലേ ലേ. മിത്രമേ 😂
അയാളെ വിട്ടേക്ക്
വേറെയും സൂപ്പർ സ്റ്റാർ ഇല്ലേ
അവരെയൊന്നും കാണണ്ടേ
അവിടെ യും ചാണകം മണക്കുന്നു ടോ
ഹിന്ദുക്കളെ തിരഞ്ഞു പിടിച്ചു ഉണ്ടാക്കുന്നു ജിഹാദികൾ ക്കു തിരിച്ചും കൊടുക്കണ്ടേ @@smartway9997
പേട്ടനും മിണ്ടുന്നില്ലല്ലോ
അടുത്തേ കോളിൽ പറയും ഞാൻ ദുബായിലാണ് ഒരു private function ആണ്. അതു കഴിഞ്ഞ് വിശദമാക്കാം....
വെളിപ്പീര് തുടങ്ങിയോ
താങ്കൾ നിഷ്പക്ഷ അന്വേഷണം നടത്തുന്നയാൾ... നിങ്ങളുടെ വീഡിയോ സ്ഥിരം കാണാറുണ്ട്
ചെകുത്താനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും 😅😅😅😅
ഒരു സ്ത്രീ അവളുടെ ഇഷ്ടപ്രകാരം ആരുടെയെങ്കിലും കൂടെ പോകുന്നെങ്കിൽ അത് അവളുടെ മൗലികാവകാശം. പക്ഷെ ബലാത്കാരമായി അവളുടെ ഇഷ്ടമില്ലാതെ തൊടാൻ ഒരിടത്തും നിയമമില്ല 😡😡😡😡
ഇത് dany sathyante ചാനലിൽ ഇന്നലെ കണ്ടു. അവളുടെ ചരിത്രം ഒകെ 😂അതോടു കൂടെ ഒന്ന് മനസിലായി ഇനിയും ആൾക്കാരെ അവൾക് പറയാൻ കാണും എന്ന്.. C ഇന്നലെ സിദ്ധിക്ക് ഇന്ന് റിയാസ് ഖാൻ ഇനി nale വെയിറ്റ് and see. ഇതിനും മാത്രം നടന്മാർക് ദാരിദ്ര്യം 😂
എങ്കിലും..സിദ്ദിക്കിനെ തീരെ യുള്ള ആരോ പനങ്ങളുടെ മുനയൊടിക്കുന്നില്ല...
അല്ല roomil door ഒക്കെ തുറന്നിട്ടാണോ dress മാറുക?? അതും വീഡിയോ എടുക്കാൻ വേണ്ടി drz ഒന്നും ഇല്ലാതെ നിന്നതാണോ..... പിന്നെ എല്ലാവരും heros ആവാൻ adjusement ചെയ്യും
... കുറെ ആവുമ്പോ പറഞ്ഞാൽ മതി me2 എന്ന്.... എന്തെ അന്ന് പറയാൻ തോന്നിയില്ലേ അപ്പുറത്തു കുറെ ചാൻസ് കണ്ടാൽ കണ്ണടച്ച് കൂടെ പോയിട്ട്...
Ningal oru sthree alle onum kettille ningl
@@ananc6468hostelil onnum stay cheyth anubhavamillaatha kinattile thavala anenn thonnunnu
മുഖവുര ഇല്ലാതെ പറയാം ഇവൾ നല്ല പോക്ക് കേസാണ്
കൺസെൻ്റ് ഇല്ലാതെ ഒരു സ്ത്രീയെ നോക്കിയാൽ പോലും ക്രിമിനൽ കുറ്റമാണെന്ന് ഒരു നിയമവും നിലവിലുണ്ട്. അത് നളിനി ജമീല ആയാലും
purushane ethra venamenkilum sthreeikku nokkaam ... parihasikkaam... ororo koppu niyamangal ...
nokkiyaal kuttam ...kashttam ...
@@mohanlal-tw5lp kure nalu nokki olipichathu alle enni engilum mariyathuku padiku mone
ഇക്കാ ഫാൻസ് .....
ഈ അവസരം മുതലാക്കി ഒരുപാട് സ്ത്രീകൾ ഇറങ്ങുന്നുണ്ടല്ലോ
Revathi sambath udaayippaanu💯
അതെ
Ningalk engene arayam
@@Sanaa992 ninglk engne araya
Yes
അവള്‍ മുസ്ലിം ആണെന്ന് മനസിലായില്ലേ 😂 @@ananc6468
ഇവൻ നോക്കിക്കോ നീ ലക്ഷങ്ങൾ കോടികളും വേണമെങ്കിൽ വാരി ഇറക്കും എന്നിട്ട് ഇവൻ തലവൂരും ആ നിരപരാധിയായ പെൺകുട്ടി അപ്പോഴും അവർ ക്രൂശിക്കപ്പെടുന്നു. ഇനി അങ്ങനെ ഉണ്ടാകാതിരിക്കട്ടെ ദൈവം നേരിട്ട് വന്ന് നീതി നടപ്പാക്കട്ടെ ഈശ്വരൻ ആ പെൺകുട്ടിയെ രക്ഷിക്കട്ടെ കുറ്റവാളിക്ക് കടുത്ത ശിക്ഷ തന്നെ കിട്ടട്ടെ ദൈവം കൊടുക്കട്ടെ പിന്നെ നിന്നെയൊക്കെ പോലെയുള്ളവർ ഇങ്ങനെ വന്നിരുന്ന് സംസാരിച്ചു ആ കുട്ടിയുടെ നീതി കിട്ടാതെ ആക്കാനുള്ള പണിയാണെന്ന് തോന്നുന്നു ഇത് കേട്ടിട്ട് എനിക്ക് തോന്നുന്നു മനപ്പൂർവ്വം താങ്കൾ വേലയിറക്കുകയാണ് സിദ്ദിഖിനെ രക്ഷിക്കാൻ താനൊക്കെ എന്ത് ജന്മമാടോ
ഇത് മൊത്തത്തിൽ ഗുലുമാൽ ആയല്ലോ 🫢.. ആരെ വിശ്വസിക്കണം .. ഈ കൊച്ചു ഏതോ വിദ്യാർത്ഥി കൊച്ചിന്റെ നഗ്ന വീഡിയോ പകർത്തി എന്നൊക്കെ കേട്ടു..!!
അതിൽ ഞാൻ ഒരു ന്യായീകരണവും കണ്ടു ..
ഇങ്ങനെ abuse നേരിട്ടപ്പോ ആ കൊച്ചും ചെയ്ത് പോയത് ആണെന്ന്..!!
ഇതെങ്ങനെ വെളുപ്പിക്കാൻ പറ്റും..!!
ഒരു abuse നേരിട്ട ആൾക്ക് എങ്ങനെയാ മറ്റൊരാളെ abuse ചെയ്യാൻ പറ്റുക..
എന്നിട്ട് ഇവിടെ വന്നിരുന്നു പരാതിയും..
ഇത് അന്വേഷിക്കണം ..
അത് പോലെ ഈ കൊച്ചു ചെയ്ത പ്രവർത്തി ശെരി ആണെങ്കിൽ ഈ കൊച്ചിൻ എങ്ങനെ ഇന്റർവ്യൂയിൽ വന്നിരുന്നു കരയാൻ പറ്റി..!!
മിക്കവാറും വട്ട് പിടിക്കും 🫢
തലമുറിയാൻ കോയക് വേണ്ടി ഇങ്ങനെയൊക്കെ വെളുപ്പിക്കാൻ നിൽക്കണോ?
@@BabuKoothursimon ആർക്കും വേണ്ടി ആരെയും വെളുപ്പിക്കണ്ട ആവശ്യം ഇല്ല 😂.. ആ പെണ്ണ് ചെയ്തിട്ടുണ്ടേൽ അതും തെറ്റാണ്.. അത് തെറ്റ് അല്ലാ എന്നാണോ നിങ്ങൾ പറയുന്നത്..?? ആർ തെറ്റ് ചെയ്താലും അത് തെറ്റാണ് ..പിന്നെ വെളുപ്പിക്കാൻ ഇവിടെ ഉള്ള so called fans പോലെ അല്ലാ .. Just an audience thats അല്ലാ .. Cinima എന്നോ അല്ലേൽ ഇതിലെ ഏതേലും ആൾക്കാരുടെയോ പുറകെ നടക്കുക അല്ലാ.. ഞാൻ ഈ കമന്റിൽ എവിടെയാണ് വെളുപ്പിക്കുന്നതായി സാറിനെ തോന്നിയത് 🫢
രേവതി സമ്പത്ത് ഞാന് ആദൃമായിട്ട് കേക്കുകയാ ഇഞനെയൊരു സിനിമാ നടിയെപറ്റി 🤔🤔
വേശ്യ ആയ രേവതി യുടെ ഓരോരോ നാടകങ്ങൾ 😂😂😂
കൊല്‍ക്കത്ത കേസില് മമതാ രാജി വെക്കണം അല്ലെ..ഇവിടെ ഇവള്‍ വേശ്യ അല്ലെ 😂...കൊള്ളാം നീ ആണ് വീശി (certifieid)
Podi pulle
സത്യം
Niee anno ennu nattile annugalod chothikanam oru annu paranja mathi avalu mosham ann enn athil kudthal certificate onnum nattukarku venda mole😁😆
ഇതാണിക്കൂട്ടരുടെ ഗുണം 👌 കാക്കയെ കല്ലെറിഞ്ഞാൽ കാ കാ എന്ന് കരഞ്ഞ് കാക്കകൾ ഒത്തുകൂടും, വർഗ ഗുണം 👌😂👍
What abt mammootty, ദിലീപ് മോൻ and mohanlal? ഇവരാണ് യഥാർത്ഥ super power ലെ സൂപ്പർമാൻമാർ. ദിലീപ് എന്ന ഗോപാലകൃഷ്ണൻ ഒരു ഒരു pakka ക്രിമിനൽ ആണ്
ഇരയുടെ പൂർവകാലം ചികയണ്ട
അപ്പൊ രേവതിസമ്പത്ത് ഒരു ഫ്രോഡാണ് അല്ലേ..
Siddique shooting kazhinju varumpol revathy thettukariyakum. Ngane orikkal koodi vadhiprathiyakum
സിദ്ദിഖ് മാത്രം മതിയോ...മുകേഷ മണിയൻ പിള്ള രാജു, രഞ്ജിത്, സുധീഷ് ഇവർക്ക് എതിരെ യൂം ആരോപണം ഉണ്ട്...ഈ സ്ത്രീയും പറഞ്ഞു ഇവരെ...അപ്പോ നിങ്ങളുടെ ഹെഡ്‌ലൈൻ യില് സിദ്ദിഖ് മാത്രം മതിയോ...സവാദ് എന്നോരിത്തൻ ബസ് യില് ഇങ്ങനെ ഒരു ഏർപ്പാട് കാണിച്ചതിന് കേസ് കൊടുത്ത പെണ്ണിന് എതിരെ ഇത് പോലെ വീഡിയോ ചെയ്ത ചില മഹാന്മാർ ഉണ്ടായിരുന്നു....അവൾ അങ്ങനെ ഡ്രസ് ചെയ്തു, ഇങ്ങനെ ഡ്രസ് ചെയ്തവൽ ആണ് എന്നൊക്കെ...ആര് ആണ് പെണ്ണ് എങ്ങനെ പെരുമാറണം എന്ന് തീരുമാനിക്കുന്നത് ?!..
ഒരു സെക്സ് വർക്കർ ആണെങ്കിൽ പോലും അവരുടെ അനുമതി ഇല്ലെങ്കിൽ അത് ഒരു റേപ്പ് ആണ്..അല്ലാതെ അവരുടെ മുൻകാല ജീവിതം ചികയുന്ന ആളുകൾ എത്ര ന്യായേകരിച്ചാലും വെളുപ്പിക്കാൻ ഇറങ്ങുന്ന ടീം തന്നെ ആണ്...caption നോക്കിയാൽ മതി മോട്ടീവ് മനസിലാകും....ചിലർക്ക് എതിരെ മാത്രം ആരോപണം ഉന്നയിച്ച പോലെ ആണ് ...
ഇക്കമാരുടെ സ്‌നേഹം കാഡോ മറ്റള്ളവർ ഇതെകടുപ്പാടി
ഞമ്മൻ്റെ ഇക്ക .. അതാണ്.
Correct!
പതിവൃതക്ക് കിട്ടേണ്ടത് കിട്ടി
ULAKKA! നടിയുടെ ശുദ്ധിയൊ അശുദ്ധിയോ അല്ല ഇവിടെ ചർച്ചാവിഷയം മിസ്റ്റർ. ചുരുക്കത്തിൽ സിദ്ദിഖിനു ഒരു തെരുവുവേശ്യയെ വരെ പീഡിപ്പിക്കാൻ അനുവാദം ഇല്ല എന്നർഥം!
@@Keralaforum അവർ ചെയ്തതും സിദ്ധീഖ് ചെയ്തതും എല്ലാം ജനങ്ങൾ അറിയട്ടെന്നെയ്.....
@@KeralaforumHaa Case Kodthindalloo Theliyatte
സിദ്ദിഖ് സാഹിബ് റൂട്ട് മാറി ആണ് കൈകാര്യം ചെയ്തത് എന്നാണ് പറയുന്നത് 😢
എനിക്ക് മനസ്സിലാകാത്ത കാര്യം ഈ പീഡിപ്പിക്കപ്പെട്ട കാര്യം തുറന്നു പറയാൻ ഇത്ര വർഷം എന്തിനാ കതിരിക്കുന്നെ? അന്വേഷ്യണം നടക്കട്ടെ കുറ്റം ചെയ്‌തവർ ശിക്ഷ ഏറ്റ് വങ്ങാട്ടെ, ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങൾ എപ്പോഴും കാണണം
രണ്ട് അമൈരശിരസ്ക്കന്മാരുടെ കഥ എന്ന സിനിമ വെള്ളിത്തിരയിൽ!
ഒരു പാട് കാലം ആയിലെ എല്ലാവരും rest എടുക്കു പുതിയ പിള്ളേർ കേറി വരട്ടേ😅
ശരി കോയ കുഞ്ഞുങ്ങളെ ....
രേവതി ഇന്ന് അങ്ങനെ ആയെങ്കിൽ ആദ്യം പീഡിപ്പിച്ച സിദ്ധിക്ക് ആണ് കാരണം.... സിദ്ധിക്ക് ഈ പെണ്ണിന്റെ number പലർക്കും കൊടുത്തു... പണ്ട് ksrtc and ട്രെയിൻ ന്റെ കക്കൂസിൽസ്ത്രീകളുടെ നമ്പർ എഴുതി വയ്ക്കുമല്ലോ പ്രതികാരം തീർക്കാൻ.... അങ്ങനെ ഒരുപാടു പേര് ഈ പെൺകുട്ടിയെ വിളിച്ചു.... റിയാസ് ഖാൻ ഉൾപ്പെടെ
ആരും തെറ്റ് ചെയ്തില്ല എങ്കിൽ തിരിച്ചു കേസ്. കൊടുക്ക് എല്ലാരും അതാണ്.
Ohh neeyokke veluppikkan irangyekaaaa...kashtam🤷♂️🤷♂️🤷♂️😁😁😂😂
അഭിൽ ദേവ് അന്യാഷണ ഉദ്യാഗസ്പർക്ക് കൊടുക്കട്ടെ. അയാളുടെ കയ്യിലുള്ള രേഖകൾ
ഈ പെണ്ണിന്റെ പേരിൽ കേസെടുക്കണം
You presented beautifully
എല്ലാവരും ശുദ്ധരല്ല. പക്ഷെ, സിദ്ധീഖ് ചെയ്തുതും കുട്ടി ചെയ്തതും രണ്ടാണ്. വീഡിയോ എടുത്തത് ചുമ്മാ ഒരു കുസൃതി മാത്രമാണ് എന്ന് ആ പ്രായത്തിലുള്ളവർക്ക് മനസ്സിലാവും.
ഇവരുടെ ഒന്നും ചരിത്രം ഓർമ്മിക്കാതെ ഇന്നിനെ മാത്രം വെളുപ്പിച്ചു പറയരുത് 😢
സ്ത്രീവിഷയത്തിൽ പ്രശ്നമാപ്പോൾ സ്വന്തം ഭാര്യ ആത്മഹത്യ ചെയ്തത് ആരും മറട്ടില്ല..😅
സിദ്ധിക്കിന്റെ പെയിന്റിംഗ് തൊഴിലാളി എത്തി. വല്ലതും തടഞ്ഞിട്ടുണ്ടാവും.😄