90രൂപയ്ക്ക് ഒരു PLATE നിറച്ച കപ്പയും ബീഫ്കറിയും ചിക്കൻ കറിയും ബീഫ് പുരട്ടും പഴങ്കഞ്ഞി SET

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • 90രൂപയ്ക്ക് ഒരു PLATE നിറച്ച കപ്പയും ബീഫ്കറിയും ചിക്കൻ കറിയും ബീഫ് പുരട്ടും പഴങ്കഞ്ഞി SETഉം കിട്ടുന്ന കട
    Santhosh Pazhamkanji Kada, Valayantakuzhi
    Contact:- 99467 69249
    maps.app.goo.g...

ความคิดเห็น • 291

  • @jollyasokan1224
    @jollyasokan1224 7 หลายเดือนก่อน +9

    പഴം കഞ്ഞി സൂപ്പർ എന്താ taste അല്ലേ മാം ശരിക്കും കൊതിപ്പിച്ചു😋😋😋😋😋😋🥰😘❤️👍

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน +1

      Achooda ❤adipoli ayirunnu dear 🥰

  • @sobhal3935
    @sobhal3935 7 หลายเดือนก่อน +4

    ഇതുപോലെ വ്യത്യസ്തമായ കടകൾ കണ്ടെത്തി മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് അഭിനന്ദിക്കാതെ വയ്യ. ഇതൊക്കെ പഴയ ആഹാര രീതികളാണ്.

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Thank you so much dear ❤️ for your loving words...orupadu santhosham..sneham 🥰🙏

  • @jeenababu8718
    @jeenababu8718 7 หลายเดือนก่อน +19

    എവിടെയും എങ്ങനെയും പോയിരുന്നു എന്ത് ഭക്ഷണവും കഴിക്കുന്ന ലക്ഷ്മി ചേച്ചിയെ സമ്മതിക്കണം.... ചേച്ചിക്ക് ഒരു Big salute🎉

  • @ambikakurup5825
    @ambikakurup5825 7 หลายเดือนก่อน +5

    Super yaathra vlog . കാണാൻ നല്ല സ്ഥലം . പഴങ്കഞ്ഞി 👌👌👌

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน +1

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰🤗

  • @jayasreevs
    @jayasreevs 7 หลายเดือนก่อน +10

    മാമിന്റെ വീഡിയോ നോക്കിയിരിയ്ക്കുകയായിരുന്നു❤❤❤❤❤❤

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน

      Thank you so much dear ❤️ orupadu santhosham sneham 🥰🤗

    • @UnniKrishnan-th8mk
      @UnniKrishnan-th8mk 7 หลายเดือนก่อน

      ഞാൻ ആദ്യമായി കാണുന്നു. ഇനി എല്ലാ വിഡിയോസും കാണും. അവിടെ പോയി പഴകഞ്ഞി കുടിക്കും.

  • @essencast5962
    @essencast5962 7 หลายเดือนก่อน +5

    I like the way you promote these small time eateries. Even they get exposure ❤❤

  • @user-cu7de8xr8y
    @user-cu7de8xr8y 7 หลายเดือนก่อน +1

    Lakshmi Madam....
    Very Gentle & humble Personality... Very Interesting your Conversations with All Persons you meet.... Great Madam.... 🙏🏻🙏🏻🙏🏻

  • @thusharabiju4454
    @thusharabiju4454 6 หลายเดือนก่อน +1

    ചേച്ചി sleeve length ഉള്ള blouse ഇടുന്നതാണ് നല്ലത്

  • @AswathyMN-tm1bl
    @AswathyMN-tm1bl 7 หลายเดือนก่อน +4

    Hi mam❤️❤️❤️... Nice👌.... Really tempting pazhamkanji with fish curry, odankolli mulaku and all😜😜

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน

      Thank you dear ❤️ 🥰

  • @Linsonmathews
    @Linsonmathews 7 หลายเดือนก่อน +9

    ചെറിയ കട ആണേലും...
    അവിടുത്തെ food അന്യായം തന്നെ ചേച്ചി...! 😍👌👌👌

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน +1

      💯❤

  • @Fasi2
    @Fasi2 7 หลายเดือนก่อน +1

    😀😀😀പത്തായത്തിൽ പോയത് മറക്കേണ്ടി വന്നു ലെ ചേച്ചി.....
    എനിക്ക് ചേച്ചി എന്ന് വിളിക്കാനാട്ടോ കൂടുതൽ ഇഷ്ടം 😍

  • @savindadissanayake5955
    @savindadissanayake5955 7 หลายเดือนก่อน +2

    You are looking really gorgous and the vlog is awesome mam.

  • @archanaes9697
    @archanaes9697 7 หลายเดือนก่อน +2

    Lakshmi Amma
    Food kazhikan aarkum pattum,but aswathichu kazhikkuka ennath something special...ini aswathichu kazhichaalum foodinod respect Odey kazhikkuka ennath too special...u have done it very respectfully...u r great Amma....

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Thank you so much dear for your loving words ❤️ 🥰 lots of love dear 🤗

  • @jessygeorge3525
    @jessygeorge3525 5 หลายเดือนก่อน

    ചേച്ചി വളരെ സിമ്പിൾ ആണ് ചേച്ചിടെ ഓരോ വിഡിയോയും കാണുമ്പോൾ വളരെ സന്തോഷം തോന്നും

  • @devikamp
    @devikamp 7 หลายเดือนก่อน

    The way you interact with the owner his wife and grand son all shows how genuinely humble person you are..the way you enjoy the food itself shows its taste n goodness too..Madam..you are truly a sweet person

  • @rechu3935
    @rechu3935 7 หลายเดือนก่อน +2

    കണ്ടിട്ട് കൊതിയാകുന്നു mam

  • @sumamsumam320
    @sumamsumam320 7 หลายเดือนก่อน +5

    Yummy പഴങ്കഞ്ഞി.... 😄👌👌👌🥰

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน

      💯❤

  • @binduramadas4654
    @binduramadas4654 7 หลายเดือนก่อน +1

    Wow yummy pazhamkanji mam kazhikunathukanubol mouth watering adipoli vlogs 👌🙏♥️❤️♥️♥️❤️❤️

  • @lovelyzachariah9751
    @lovelyzachariah9751 5 หลายเดือนก่อน

    എല്ലാവരെയും വാരി വാരി തിന്നുന്നതു കാണിച്ചു കൊതിപ്പിച്ചു. എല്ലാ വ്ലോഗും മിക്കവാറും ഞാൻ കാണും. Flavours of India യുടെ സ്ഥിരം പ്രേക്ഷക ആണ് ഞാൻ. അവതരണം ഒക്കെ ഇഷ്ടം ആണ്, എന്നാൽ ഈ മുടി ഇങ്ങനെ അഴിച്ചിട്ടു വരാതെ ഒന്നു കെട്ടി വച്ചാൽ കുറച്ചുകൂടെ ഭംഗി ആയിരിക്കും.

  • @vilasinimooliyil8193
    @vilasinimooliyil8193 7 หลายเดือนก่อน +2

    മാം കഴിക്കുന്ന കണ്ടപ്പോൾ കൊതി തോന്നി ഞങ്ങളുടെ ചെറുപ്പത്തിൽ കപ്പയും തൈരും പഴങ്കഞ്ഞിയും കഴിക്കാറുണ്ട് ❤❤❤ Super❤❤🎉🎉🎉

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน +1

      Thank you so much dear ❤️ 🥰 ishtapettu ennarinjathil orupadu santhosham ❤️

  • @vanuprakash282
    @vanuprakash282 7 หลายเดือนก่อน +2

    ചേച്ചി കഴിയ്ക്കുന്നതു കണ്ടിട്ട് കൊതി വരുന്നു😋😋😋

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 7 หลายเดือนก่อน +1

    ഹായ് .. ചേച്ചി 🙏
    കാഴ്ചകൾ അതിമനോഹരം 👍 . ചെറിയ കട എങ്കിലും വിഭവങ്ങൾ കിടു 🥰🥰 . എന്തെല്ലാം ഐറ്റംസ് 👌👌
    പഴങ്കഞ്ഞി എനിക്ക് ഒരുപാട് ഇഷ്ട്ടം .... എന്റെ ആരോഗ്യ രഹസ്യം തന്നെ പഴങ്കഞ്ഞിയാണ് 🥰🥰 . നല്ല അന്തരീക്ഷം . 👌
    ചേച്ചിയുടെ കൊതിയോടെയുള്ള കഴിക്കൽ എന്നെയും കൊതിപിടിപ്പിക്കുന്നു 🥰🥰

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear ❤sneham mathram 🥰🤗

  • @ambikanair7026
    @ambikanair7026 7 หลายเดือนก่อน +1

    Hi madam, santhoshinte pazhamkanji shop super kandit kothiyayi travel vlog nannayi pokunund thank you madam ❤️👍👍❤️

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Orupadu santhosham dear for your loving words ❤thank you so much for all your loving support 🥰🤗🙏

  • @user-sr2zd1do9z
    @user-sr2zd1do9z 2 หลายเดือนก่อน

    Amazing back view...adipoli chechi...

  • @renjithrajendran5980
    @renjithrajendran5980 7 หลายเดือนก่อน +2

    സൂപ്പർ 👌😊👏🏻

  • @sreelal948
    @sreelal948 7 หลายเดือนก่อน +1

    Super taste anu .nammude main spot anu

  • @vargheseedathua1
    @vargheseedathua1 7 หลายเดือนก่อน +1

    Nice🎉

  • @Priya33863
    @Priya33863 7 หลายเดือนก่อน +2

    അ ഡാർ പഴം കഞ്ഞി കട 😘😘😘😘😘😘😘😘😘😘😘😘

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear 😍 ♥️

  • @sunitanair6753
    @sunitanair6753 7 หลายเดือนก่อน +2

    Yummy eateries 👍... It's like Dhabas... Awesome yummy and delicious food being served ❤...

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน

      Very true dear ❤🥰

  • @oseelahassan1511
    @oseelahassan1511 7 หลายเดือนก่อน +1

    Super pazhamkanji Nalla saree❤❤

  • @sethut7140
    @sethut7140 7 หลายเดือนก่อน +1

    kandittu kazhikkan thonni yummy yummy

  • @ashasaramathew6733
    @ashasaramathew6733 หลายเดือนก่อน

    Adipoli

  • @priyaE-
    @priyaE- 6 หลายเดือนก่อน

    പൊളിച്ചടുക്കിയ പഴം കഞ്ഞി വീഡിയോ 🥰🥰🥰🥰🥰😘😘😘

  • @user-bt3rc4lb5l
    @user-bt3rc4lb5l 7 หลายเดือนก่อน

    Enik orupad ishtam mamine ella vidiosum kanum food kazhikunnath kananorupad ishtam

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Love you too dear ❤️ thank you so much for your loving support dear orupadu santhosham..sneham 🥰🤗

  • @bindhubindhu6142
    @bindhubindhu6142 7 หลายเดือนก่อน +1

    Nice

  • @bindhumurali7946
    @bindhumurali7946 7 หลายเดือนก่อน

    Mam. Enikum eshtamulla pazhamkanji.super super mam.njan kazhinja week il veetilirunnu pazhamkanji kudichu mam.mam onakkameen kazhichappol enikum kazhikan thonni.kothippichu kalanju mam.thanku mam.ethrem kanichu thannathinu.❤️❤️❤️❤️❤️👌🏻🙏🏻

  • @aleyammamathews4812
    @aleyammamathews4812 5 หลายเดือนก่อน

    Super mam👍❤️

  • @user-qq9uk8vn4z
    @user-qq9uk8vn4z 7 หลายเดือนก่อน

    കാണുന്നതേ ഉള്ളു akilum green sari യിൽ സൂപ്പർ

  • @jayathomas2737
    @jayathomas2737 7 หลายเดือนก่อน +7

    പഴം കഞ്ഞി സൂപ്പർ മാഡം ❤

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน

      It was good dear ❤🥰

  • @manjuprasad4740
    @manjuprasad4740 7 หลายเดือนก่อน

    കൊതി യാകുന്നു

  • @marymalamel
    @marymalamel 7 หลายเดือนก่อน

    എന്റെ ദൈവമെ ആ പൊരിവെയിലത്തു നിന്നു Mam ഇതൊക്കെ എങ്ങിനെ explain ചെയ്യുന്നു 🙆🏼‍♂️ വളരെ impressive കട നാട്ടുരുചികൾ 👌👏👏👏👏👏healthy yummy food ഇത്രേം combinations ആദ്യം കാണുവാ...കൊതി ഒരു രക്ഷയുമില്ല 👏👏👏👏🌹🌹🌹

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Ishtapettu ennarinjathil orupadu santhosham dear 😍 lots of love 🥰

  • @deepadharmadas4699
    @deepadharmadas4699 7 หลายเดือนก่อน

    Super

  • @anjanadevi2301
    @anjanadevi2301 7 หลายเดือนก่อน +1

    Superb blog❤❤❤

  • @SofiaHenry-gs5tm
    @SofiaHenry-gs5tm 7 หลายเดือนก่อน

    പഴം കഞ്ഞി!!!!! കൊള്ളാലോ

  • @hudhanancy4137
    @hudhanancy4137 7 หลายเดือนก่อน +1

    മാഡം,,, supr👍🏻, ഇടയ്ക്കു ഒന്ന് കണ്ണിറുക്കിയതും 😜സൂപ്പർ,,,

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 7 หลายเดือนก่อน

    മാമിന്റെ മനസിന്റെ വലിപ്പം വളരെ പ്രശംസനീയമാണ്

  • @UdayalekshmiAdhidev
    @UdayalekshmiAdhidev 7 หลายเดือนก่อน +1

    Super♥️♥️

  • @anuvindmb2001
    @anuvindmb2001 7 หลายเดือนก่อน

    Camera work is excellent.. Editing too loved!!

  • @Kl19Ansaa
    @Kl19Ansaa 7 หลายเดือนก่อน +1

    കണ്ടതിൽ വച്ച് നാവിൽ കപ്പലോടിച്ചത് ഇത് കണ്ടപ്പോൾ തന്നെ

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 7 หลายเดือนก่อน +3

    ആ.. പച്ച സാരിയിൽ മാം.. അതി സുന്ദരി, സാധരണ കടകളിൽ പോയി നല്ല നല്ലഭക്ഷണങ്ങൾ കാണിച്ചു തരുന്ന മാം കഴിക്കുന്നത് കൂടി കാണുമ്പോൾ മാമിനോട് ബഹുമാനം കൂടി കൂടി വരുന്നു.❤❤❤❤❤

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน +1

      Orupadu santhosham dear ishtapettu ennu arinjathil ❤sneham mathram 🥰🙏

  • @lamiyamk-tn7ff
    @lamiyamk-tn7ff 7 หลายเดือนก่อน

    Hai mam super yummy recipes love you mam ❤️👍

  • @fazlurahman3616
    @fazlurahman3616 7 หลายเดือนก่อน

    Super chechi

  • @ziyahzone295
    @ziyahzone295 7 หลายเดือนก่อน +1

    Triplets ne kaanaan kothiyaavunnu❤❤❤

  • @sharonvimal
    @sharonvimal 6 หลายเดือนก่อน

    Chechi kazhikunnath Kanan kothi thotthi

  • @FrancisJames-ld8ur
    @FrancisJames-ld8ur 6 หลายเดือนก่อน

    Loved it❤

  • @sheeluthomas9194
    @sheeluthomas9194 7 หลายเดือนก่อน

    Adi poli ,looks yummy

  • @ciciljose3261
    @ciciljose3261 5 หลายเดือนก่อน

    Nice vlog mam

  • @sathiviswanathvishwanath7194
    @sathiviswanathvishwanath7194 7 หลายเดือนก่อน

    So sweet mam😊😊😊

  • @user-ez2wm2ex1c
    @user-ez2wm2ex1c 7 หลายเดือนก่อน +1

    Kanditt kothiyayi maam.amaicing. nostalgic feel....

  • @rajanijayan9606
    @rajanijayan9606 7 หลายเดือนก่อน

    എൻ്റേയും favorite dish.aanu. തനി നാടൻ.കൊതിയൂറും വിഭവമാണ്.Nice vlog 👍💞🌷🙏

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰

  • @geethamohan3340
    @geethamohan3340 7 หลายเดือนก่อน

    Travel vlog So Super Thank you so much dear🙏🙏🙏🙏🙏🥰🤗❤️❤️❤️

  • @sujathaunni7511
    @sujathaunni7511 7 หลายเดือนก่อน

    Vry nice saree looking vry beautiful. Different vlogs.exploring every bit of our state. Appreciate and respect as always.Now it is my daily routine part of my life .❤❤❤❤❤😊😊

  • @reshmaramachandran1669
    @reshmaramachandran1669 7 หลายเดือนก่อน

    Great location and yummy Pazhamkanji ❤❤❤

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน +1

      Happy to know that you liked the vlog dear ❤🥰

  • @KL32_Asesino
    @KL32_Asesino 7 หลายเดือนก่อน

    Thumba church kandappol orupadu memories vannu❤ oru 5years aayi trivandrum vannittu.

  • @geethasantosh6694
    @geethasantosh6694 7 หลายเดือนก่อน

    Super super cool combination food 👌👌
    Chechi I like the way you enjoy all food items .
    Love you much 💗💜💚🧡💖💙

  • @untamedVagabond
    @untamedVagabond 7 หลายเดือนก่อน +1

    Mam... i love you.
    I'm coming for pongala. Hoping to meet you. ❤

  • @user-rw1zc4sq4z
    @user-rw1zc4sq4z 7 หลายเดือนก่อน

    Love u chechii 💕💕Enik chechi" last love u all" parayumbole enth santhoshamanu... Orupadishtamanu athu kelkkan..... Ente mon 5 th il padikkanu alanu food travel vloginte aashan....food bhayankara ishtamanu alk..chechide Christmas series le tharavu curry undakkan paranjit kurachu divasayii.... Saturday try cheyyanam.... Tharavu evide kittum enna... Ee bhagangalil kuravan

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน +1

      Orupadu santhosham thonnunu dear e comment vayichapol ❤manassu niranju 🥰monodu entai snehanweshanam parayanam ketto 🤗

    • @user-rw1zc4sq4z
      @user-rw1zc4sq4z 7 หลายเดือนก่อน

      @@LekshmiNairsTravelVlogs 🥰

  • @ushag9266
    @ushag9266 7 หลายเดือนก่อน

    Madam, ആൾ അടി പൊളി. പഴം കഞ്ഞി അതിലും അടി പൊളി. കൊതി വരുന്നു.......

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน +1

      Ishtapettu ennarinjathil orupadu santhosham dear 😍 ❤️

  • @johnj7849
    @johnj7849 7 หลายเดือนก่อน

    mam, super ayittundu

  • @prabhakumari4452
    @prabhakumari4452 7 หลายเดือนก่อน

    Hat's off to you mam❤.❤

  • @BabyCk-ev8cw
    @BabyCk-ev8cw 7 หลายเดือนก่อน +1

    ❤❤❤

  • @jainjosephl690
    @jainjosephl690 7 หลายเดือนก่อน +3

    Beautiful vlog chechi thanks alot chechi ❤

  • @user-yf9bt7hw8x
    @user-yf9bt7hw8x 7 หลายเดือนก่อน

    Chechi...... Mouth tempting 😊😊

  • @k.c.thankappannair5793
    @k.c.thankappannair5793 7 หลายเดือนก่อน +2

    Truly traditional homely meal 🎉

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน +1

      😍🙏

  • @Middark666
    @Middark666 7 หลายเดือนก่อน

    Still waiting..without leave my hopes

  • @shafajaleel6368
    @shafajaleel6368 7 หลายเดือนก่อน

    U looks more beautiful in this saree..nice vlog❤

  • @Priya33863
    @Priya33863 7 หลายเดือนก่อน +1

    ഗ്രേറ്റ്‌ ലൊക്കേഷൻ ടേസ്റ്റി ടേസ്റ്റി പഴം കഞ്ഞി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @miandedjay
    @miandedjay 7 หลายเดือนก่อน

    Superb Vlog Ma'm ♥️
    Always beautiful 💕💕

  • @praveenl9655
    @praveenl9655 7 หลายเดือนก่อน

    Fantastic vlog chechi. Kanji 👍🏻

  • @sreelekhapradeepan1994
    @sreelekhapradeepan1994 7 หลายเดือนก่อน

    Mam pazham kanji ravile vekkunnadano ado rathri vachittu ravile vilambunnadano..anyway nice vlog

  • @user-qq9uk8vn4z
    @user-qq9uk8vn4z 7 หลายเดือนก่อน

    ഗോഡ് blessing you

  • @shahanaarafth
    @shahanaarafth 7 หลายเดือนก่อน

    👌👌👌

  • @saijaan310
    @saijaan310 7 หลายเดือนก่อน

    മുതാലപ്പൊഴിയെക്കുറിച്ചുള്ള വീഡിയോ വളരെ ചെറുതായിപ്പോയി, പഴങ്കഞ്ഞി എനിക്കിഷ്ടമല്ല. പക്ഷേ എത്ര മനോഹരമായിട്ടാണ് അതവതരിപ്പിച്ചത്. നിങ്ങൾ ആസ്വാദ്യകരമായി ഭക്ഷിക്കുന്നത് കാണുമ്പോൾ എനിക്കതിഷ്ടപ്പെടാൻ തോന്നുകയാണ് . വീഡിയോ എഡിറ്റിംഗ് വളരെ നന്നായിട്ടുണ്ട് സിനിമകളിൽ കാണുമ്പോലെ ആദ്യം മുതൽ അവസാനം വരെ നിറവും ലൈറ്റും ഒരു പോലെ നിർത്താൻ കൊറേ ബുദ്ധിമുട്ടാണ്. ഇപ്പോഴും ഒരേ ആംഗിളിൽ കാമറ വയ്ക്കുന്നത്, എഡിറ്റിംഗ് ഡിസിഷൻ ഇടക്കെങ്കിലും ഒന്ന് ചേഞ്ച് ചെയ്തു കൂടെ .

  • @Priya_12352
    @Priya_12352 7 หลายเดือนก่อน

    Mam kothipichu vayil kappal oodum enu parazhapole

  • @miandedjay
    @miandedjay 7 หลายเดือนก่อน

    Full sleeves ♥️❣️

  • @VaishnaviS.R-do8bn
    @VaishnaviS.R-do8bn 7 หลายเดือนก่อน

    Super 👌

  • @ayyuobshadly1975
    @ayyuobshadly1975 7 หลายเดือนก่อน +1

    ഒരു ജാഡയും ഇല്ലാത്ത ഒരു സെലിബ്ററി❤❤❤❤

  • @binoyc4742
    @binoyc4742 7 หลายเดือนก่อน

    Super ❤️❤️👍

  • @Lilly-ec2fk
    @Lilly-ec2fk 7 หลายเดือนก่อน

    Super❤❤

  • @arathymohan6421
    @arathymohan6421 7 หลายเดือนก่อน

    Lakshmi Amma, please try to visit Street Chef near AKG Center, TVM. It's a small food spot which serves Burgers, Sandwich, Kebab and some specials with french fries 🍟. Hope you visit and do a video regarding this.

    • @LekshmiNair
      @LekshmiNair 7 หลายเดือนก่อน

      Will try dear ❤

  • @geethamohan3340
    @geethamohan3340 7 หลายเดือนก่อน

    Hi dear....aah ...ha super 👍👍 pazham kanjji.....❤️❤️❤️❤️🥰🤗

  • @valsankp8839
    @valsankp8839 7 หลายเดือนก่อน

    Nice super🎉👌🥰❤

  • @sajad.m.a2390
    @sajad.m.a2390 7 หลายเดือนก่อน

    വീഡിയോ 👍...

  • @vanajaashokan125
    @vanajaashokan125 7 หลายเดือนก่อน

    Nalla vlog chechi chechi athilum nallath

    • @LekshmiNairsTravelVlogs
      @LekshmiNairsTravelVlogs  7 หลายเดือนก่อน

      Thank you so much dear ❤️ ishtapettu ennarinjathil orupadu santhosham 🥰🤗

  • @shijomp4690
    @shijomp4690 7 หลายเดือนก่อน

    Super vlog adipoly 👌👌👌kanji 👍👍👍

  • @user-sk1jq3yh7y
    @user-sk1jq3yh7y 7 หลายเดือนก่อน

    കൊതി സഹിക്കാൻ പറ്റാണ്ട് രണ്ടു പ്രാവശ്യം കണ്ട വീഡിയോ

  • @ashkartaj8504
    @ashkartaj8504 7 หลายเดือนก่อน

    Pazhinjiykku pazhinjiye cheru

  • @smyrna9207
    @smyrna9207 7 หลายเดือนก่อน

    🕊🙏

  • @doallwithafiya
    @doallwithafiya 7 หลายเดือนก่อน

    😊

  • @Rajalekshmi305
    @Rajalekshmi305 7 หลายเดือนก่อน

    മാം കൊതിപ്പിച്ചു ❤️👍👌