You travelled all the way from Tirur to Ranni to know about the new variety. Your sincere efforts in preparing this video is commendable. Carry on Mr. Razak.
Ikka ഞാൻ 2ആൺ മരങ്ങൾ വെട്ടികളഞ്ഞു അത് വീണ്ടും കിളിർത്തു വരാറുണ്ട് ഞാൻ വീണ്ടും വെട്ടുകയാണ് പതിവ് ഇനി എന്തായാലും ഒന്നിനെ വെട്ടാതെ നിർത്തും പുതിയ അറിവ് നൽകിയതിന് നന്ദി 👍🏻
റമ്പൂടാണിൽ ആകെ ചുവപ്പും മഞ്ഞയും മാത്രമേ ഉള്ളൂ എന്ന് വേറെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. N 18 , E 35 എന്നതൊക്കെ നഴ്‌സറികാർ പറഞ്ഞ് പറ്റിക്കുന്നതാണെന്ന് എന്നാണ് അതിൽ പറയുന്നത്.. ഇപ്പൊ വേറെ വറൈറ്റികൾ ആയൊ? സിസർ പോലെ വേറെ നഴ്സറികൾ വളർത്തി പേരിട്ടതാണ് n 18 , e 35 ഒക്കെ..
സത്യസന്ധതയ്ക്കുള്ള അംഗീകാരം 👍.. 18.1k..
ഈ അടുത്തിടെയാണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത് സത്ത്യസന്തമായി കാര്യങ്ങൾ മനസ്സിലാക്കി തരുന്നതിനു വളരെ സന്തോഷം
Thanku so much
You travelled all the way from Tirur to Ranni to know about the new variety. Your sincere efforts in preparing this video is commendable. Carry on Mr. Razak.
Try Homegrown Rambutan varieties 🍒
Honesty and hardwork....thanks bro...
ceaserum kg 10 rambutanum same aano ekka
njn ceaser rambutan nurseryenn chodichapol kg 10 rambutan plant tannu same aanannu paranjhu ekka plz reply
ആൺ മരം എങ്ങനെ മനസ്സിലാകും
Super ente elandappayam niraye pookunnund pakse kaaykunilla endaayirikkum kaaranam please reply
Excellent. How I can find a plant.Iam really passionate ramputan. Pls help.
ഗ്രാഫ്റ്റ് തൈ നടുകയാണെങ്കിൽ ആൺ മരം വേണമോ
Background music karanam kelakkan padayirunnu
😀
sthalam evideya
വീഡിയോ അവസാനം പറയുന്നുണ്ട്..
Sir njangade nattil vannirunno....njanum idhehathinte veetil poye thai vangi nattu....
എവിടെ യാണ് സ്ഥലം തൈ എത്ര രൂപ ആയി
@@sr.k4986 600/-... ഉതിമൂട് റാന്നി
@@nishazakaria Thanks
Nice Video 👍
Great Effort 🙏
Ikka ഞാൻ 2ആൺ മരങ്ങൾ വെട്ടികളഞ്ഞു അത് വീണ്ടും കിളിർത്തു വരാറുണ്ട് ഞാൻ വീണ്ടും വെട്ടുകയാണ് പതിവ് ഇനി എന്തായാലും ഒന്നിനെ വെട്ടാതെ നിർത്തും പുതിയ അറിവ് നൽകിയതിന് നന്ദി 👍🏻
Thankyou ikka 🙏🙏
"ജൈവം ജീവാമൃതം"
Ceaser rambutan njanum oru masam munne vechitund😊👍
❤❤🙏🙏
N18 ന്റെ അത്ര വലുപ്പം കാണില്ലല്ലോ? പിന്നെ എങ്ങനെ 12 ന് lkg കിട്ടും. നിങ്ങങ്ങുടെ അനുഭവത്തിൽ ഏതാണ് Best? കുറച്ച് തൈ എടുക്കാൻ ആണ്
Commercial cheyyaanel n18 ennariyapedunna Thailand red anu nallathu veetil onno rando vekkunnorkku ceaser nallatha kay pidutham kuravanelum ullathu oru muthalaa 70. 80 gm kittum
Super 👍🏻👍🏻😊😊
സീസർ തൈ എന്താ വില?
Jhanum vagi 10 plant 23.8.23
Super
Place?
ഒരുപാട് ആളുകൾക്ക് ഉപകാരപ്പെടും...
I respect your honesty
സീസർ ഗ്രാഫ്റ്റ് തൈ കുറിയർ വഴി എത്തിക്കാമോ?
Rambutan poove karinji pogunnadinn solution parayamo
റാന്നിയിൽ എവിടെയ ഒന്നു പറയുമൊ super 👌👌👌👍
ഉതിമൂട്
കായ് വലുപ്പം കൂടുമ്പോൾ അതനുസരിച്ച് എണ്ണം കുറയാനാണ് സാധ്യത.
Nala arevulla manushan
👍
Ithu evideyanu courier undo
Cesar plant available ano
Yes
❤
ഉപകാരപ്രദമായ വീഡിയോ. 👍
തിരൂരിൽ എവിടെ ആണ്?.
Super vedio 😍
Super.
Ithu thanne ano kg.10 enna inam
No
Nursery location evidaya..??
Nursery Name .. ??
maps.google.com/?q=10.827994,75.926468
Oru plant tharumo?
Very interesting video
Ikka oru nalla rambbuttan plantum oru abiyu plantum venamayirunnu,valiya plant venm,ningalde veed evdenu
Mangalam tirur
ഞാൻ ഉതിമൂട് പോയി 4മൂട് തൈ വാങ്ങി
റസാക്ക് ഭായി , ഞമ്മടെ നാടാണ് അത് കേട്ടോ, (അടൂരാണ് ഞമ്മൾ ).
വീഡിയോ കണ്ടു നല്ല informative .
Gmap location undo joy' s house
സ്ഥലം എവിടെ ആണ്?
@@sreejithsk9839 ഉതിമൂട്
You are great.thank you.
Nice information
മണ്ണിന്റെ മാറ്റം രുചി , കായ പിടിത്തം , വലിപ്പം എന്നിവക്ക് വ്യത്യാസം ഉണ്ടോ ..?
Sir adress tharumo plants venam
If bud plant is used still male plant required ? Pl reply
Male plant is not necessary.
No
നമ്പർ ഉണ്ടോ?
👍🏼👍🏼👍🏼🌹🌹🌹
Enik oru thai venam
👍👍👍
സീസർ തൈ ട്രിവാൻഡ്രം എവിടേലും അവൈലബിൾ ആണോ?
No idea
കുഴിപ്പള്ളം ബൊട്ടാണിക്കൽ ഗാർഡൻ
@@travelfoodies9358 അത് എവിടെ ആണ്
@@travelfoodies9358 കൊല്ലം ജില്ലയിൽ ഏതെങ്കിലും നേഴ്സറിയിൽ കിട്ടുമോ
മലപ്പുറത്ത് ഇത് കിട്ടാൻ വഴിയുണ്ടോ?
50 ft ഉയരമോ.....?
ഫോൺ നബർ...,?
താങ്കളുടെ മൊബൈൽ നമ്പർ ...??
Video endil number koduthittundu
Gmap location undo? Joy chettante veetilekk ulla
Ranniyil poyi annekshicha mathi pulli famesa
jump is good for ants
The TH-camr is not allowing Mr.Joy to speak or answer completely…dominating…
എനിക്കും ഒരു തൈ വേണം.. 🤗
Please publish the mob no
Hi
Adress please .ceaser rambutan plants venam
അദ്ദേഹം കൊറിയർ വഴി തൈകൾ അയച്ചു തരോ... ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ number ഒന്നയക്കോ
എനിക്കും ഒരു തൈ വേണം.. 😍🤗
Number pls
ഇതിന്റെ തൈ കിട്ടുമോ?
പുള്ളിയുടെ നമ്പർ കിട്ടുമോ
Ceasor rumbutan ayachu tharumo enthanu rate
Sorry no courier facility
ഇക്കാ, വീട്ടിലെ റംബുട്ടാൻ നിറയെ പൂക്കളിടുന്നുണ്ട് പക്ഷെ എല്ലാം കോഴിഞ്ഞുപോകും, നാലര വർഷമായി വച്ചിട്ട്. ( എന്തു ചെയ്യും കയ്ക്കളുണ്ടാകാൻ?!!
ആൺ മരമാണ് 🙄
Wrongrien is the best Verity
1 Plant tharamo
91m sesar um onu annnnooooo
സീസർ തൈ കൊടുന്നോ ?
ikka റാന്നി ലൊക്കേഷൻ Phone no തരുമോ
ഞങ്ങൾക്ക് 40 കി മീറററേ ഉള്ളു
Ranniyil chennu chodichaa arum paranchu tharum CEASAR RAMBUTTAN joy kutti ennu parancha mathi
@@razzgarden thanks ikka🙏
Very nice
Ente nadu ranni😍
Ceaser budd undo
Yes
റമ്പൂടാണിൽ ആകെ ചുവപ്പും മഞ്ഞയും മാത്രമേ ഉള്ളൂ എന്ന് വേറെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. N 18 , E 35 എന്നതൊക്കെ നഴ്‌സറികാർ പറഞ്ഞ് പറ്റിക്കുന്നതാണെന്ന് എന്നാണ് അതിൽ പറയുന്നത്.. ഇപ്പൊ വേറെ വറൈറ്റികൾ ആയൊ? സിസർ പോലെ വേറെ നഴ്സറികൾ വളർത്തി പേരിട്ടതാണ് n 18 , e 35 ഒക്കെ..
Red RAMBUTTAN manja RAMBUTTAN ellam undu athinu thanne vettiastha perukal palarum edunnu ennal CEASAR perum joykutty etta peraanu oru samshayavum ella athinte verotu peraanu kg 10 ennum parayapedunnu
ഒരു തൈ വാങ്ങി സീസർ
Rate?
Rate
എവിടെ നിന്നും എന്ത് വില ഉണ്ട്
ഞാൻ വാങ്ങിയത് 700രൂപക്ക്
@@Abdulmalik-ku3vh ഞാൻ ഇന്നലെ ഉദിമൂട് പോയി 4തൈ വാങ്ങി 600₹
N. 18 വച്ചു പോയി. video വരുന്നതിനു മുമ്പ് . ഇനി സ്ഥലവുമില്ല.😭
Homegrown N18 is best Rambutan Verity
Drummil vekkam.
Hidi karo
Contact number tharumo
Super