MS കോട്ടയിൽ കണ്ട റാസ് ഗാർഡൻ

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 184

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว +23

    രണ്ട് പുലികളും ഒന്നിച്ച് കണ്ടപ്പോൾ ഞങ്ങൾക്ക് ശരിക്കും ഒരു ഉത്സവമായി..👍

  • @prabhakaranm366
    @prabhakaranm366 2 ปีที่แล้ว +8

    Ms. Raz എന്നിവരുടെ മാവിനെ കുറിച്ചുള്ള വിവരണങ്ങൾ ഉള്ള ഈ vedio കഴിഞ്ഞത് അറിഞ്ഞില്ല... അത്രക്കും രസകരമായിരുന്നു..... Ms നും raz നും എന്റെ അഭിനന്ദനങ്ങൾ ❤❤

  • @bindus1494
    @bindus1494 2 ปีที่แล้ว +21

    Mango man എന്ന പേര് ശരിക്കും അർഹിക്കുന്ന ആളാണ് MS sir 🙏 നല്ല വീഡിയോ ആയിരുന്നു. കണ്ണിനെ കുളിർമ പകരുന്ന വീഡിയോ. Razz garden part part ആയി കാണാറുണ്ട്. ഒന്നിച്ചു കാണാൻ പറ്റി. സ്വന്തമായി ഇങ്ങനെ ഉണ്ടാകുക എന്നത് ഒരു ഭാഗ്യം ആണ്. കഷ്ടപ്പാടിന്റെ ഫലം 🙏🥰🥰

  • @vijumenon4814
    @vijumenon4814 2 ปีที่แล้ว +7

    നിങ്ങളുടെ സംസാരത്തിലെ ആവേശം തന്നെ നിങ്ങൾ എത്രത്തോളം ആത്മാർത്ഥമായി ഇതൊക്കെ ചെയ്യുന്നു എന്നതിന് തെളിവാണ് രണ്ടു mango legends നേ ഒറ്റ ഫ്രെയിമിൽ കാണാൻ പറ്റി....രണ്ടു പേർക്കും അഭിവാദ്യങ്ങൾ

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 ปีที่แล้ว +1

    വളരെ വളരെ മനോഹരമായരു വിഡിയോ , ങ്ങാനിഷ്ടപ്പെടുന്ന രണ്ട് പേരും ഒന്നിച്ചുള്ള ഈ വിഡിയോ കൂടുതൽ മനോഹരമാക്കി , താങ്ക്സ്

  • @mohammedsanifsanif5318
    @mohammedsanifsanif5318 ปีที่แล้ว +1

    ഇവരുടെ രണ്ടു പേരുടെയും videos കണ്ട് കണ്ട്‌ ഇപ്പൊ ഞാനും ഇതുപോലെയൊക്കെ Plantation ചെയ്ത് തുടങ്ങി... 💓💓💓

  • @bijeeshmarutholi817
    @bijeeshmarutholi817 10 หลายเดือนก่อน

    റസാക്ക് ഭായ് വളരെ നന്നായിരിക്കുന്നു. ആദ്യം മുതലേ താങ്കളുടെ ചാനൽ കാണാറുണ്ട്. താങ്കൾ ഈ മേഖലയോട് കാണിക്കുന്ന ആത്മാർത്ഥത ശ്ലാഖനീയമാണ്. മാവിനോട് അധികമായി ഒരിഷ്ടം ഉണ്ടെന്ന് തോന്നുന്നു. ഞാൻ MS കോട്ടയിലിൻ്റെ ഒരു ഫാൻ ആണ്. ഒരു രക്ഷയും ഇല്ല. മാവ് വളർത്തൽ ഒരു തപസ്സായി കാണുന്ന ആളാണ്. അബ്ദുക്കയെ കൂടി പരാമർശിച്ചപ്പോൾ സന്തോഷമായി.

  • @abdulnvm125
    @abdulnvm125 5 หลายเดือนก่อน

    രണ്ടാൾക്കുമിരിക്കട്ടെ🎉🎉

  • @Thenukutti
    @Thenukutti ปีที่แล้ว

    വളരെ സന്തോഷം തോന്നുന്നു.. രണ്ടു വിസ്മയങ്ങൾ....❤❤❤

  • @ajithkc2621
    @ajithkc2621 2 ปีที่แล้ว +3

    നല്ല വീഡിയോയായിരുന്നു. വളരെയധികം ഇഷ്ടപ്പെട്ടു. എനിക്കേറ്റവും ഇഷ്ടപ്പെട്ട ഫ്രൂട്ട് മാമ്പഴമാണ്. അവസാനം കാണിച്ച വലിയ Nam ഡോക്ക് മായി മാവ് ഒത്തിരി ഇഷ്ടപ്പെട്ടു. ഈ മാവിന്റെ ഒരു Detailed വീഡിയോ പ്രതീക്ഷിക്കുന്നു..

  • @askar_mannarmala
    @askar_mannarmala 2 ปีที่แล้ว +14

    രണ്ട് വിസ്മയങ്ങൾ ഒരുമിച്ച് റാസ് ഗാർഡനിൽ👍👍

  • @judyjoseph1342
    @judyjoseph1342 2 ปีที่แล้ว +5

    അങ്ങയുടെ ചാനലിൽ സ്നേഹം കൂടിയുണ്ട്. അഭിനന്ദനങ്ങൾ

  • @ameerpilakal7917
    @ameerpilakal7917 2 ปีที่แล้ว

    നിങ്ങളുടെ 2പരുടേയും സന്തോഷം കണ്ടപ്പോൾ എനിക്ക് വളരെ ഈ വിഡിയോ ഇഷ്ടം ആയി 2പരുടേയും വീട്ടിൽ ഞ്ഞാൻ വരും നാട്ടിൽ വരുമ്പോൾ ഇന്ഷാ alla.. എന്ന് ameer.pilakkal....... Assalamualikum

  • @jayaprakashanpv5885
    @jayaprakashanpv5885 2 ปีที่แล้ว

    നല്ല ഒരു പ്രസന്റേഷൻ സൂപ്പർ വീഡിയോ 2 ജീനിയസ്

  • @subaircp8064
    @subaircp8064 2 ปีที่แล้ว +1

    ഞാൻ ആഗ്രഹിച്ച വീഡിയോ super👍❤

  • @nafeesaalsadaf2920
    @nafeesaalsadaf2920 2 ปีที่แล้ว

    Wow super 😍enth parayanam ennariyilla athimanoharam.enikk bhayankara ishtaman ingineyokke kanuvanum enne kond pattunna pole yokke njan plantukal vangikkarumund.bhayankara santhosham frootsukal okke ingine kanan kazhinjathil.nannayi hard work cheithal mathrame ingine kanan kazhiyu congratulations Razak Bhai

  • @hafsalps
    @hafsalps 2 ปีที่แล้ว +2

    👌വളരെ നല്ലൊരു വീഡിയോ 👌മംഗോ man പരിചയപെട്ടതിൽ വളരെ സന്തോഷം 👌👌🌹LMNOP KKM

  • @alameenkurukkol1981
    @alameenkurukkol1981 2 ปีที่แล้ว +2

    Ms സർ എന്റെ നല്ലൊരു സുഹൃത്താണ്

  • @esotericpilgrim548
    @esotericpilgrim548 2 ปีที่แล้ว +1

    Keep it up Mr. MSK, educative information.

  • @sreekumarn646
    @sreekumarn646 2 ปีที่แล้ว +1

    Good job ,നല്ല vedio ,May God bless you 🙏🙏👍👍

  • @aneeshmr3204
    @aneeshmr3204 5 หลายเดือนก่อน

    Super video....❤

  • @artery5929
    @artery5929 2 ปีที่แล้ว

    രസകരമായിരിക്കുന്നു ! All the best.

  • @sivadossk4117
    @sivadossk4117 2 ปีที่แล้ว

    Wonderful, interesting and useful. Very nice video for mango lovers. Please do some more videos like this.

  • @alameenkurukkol1981
    @alameenkurukkol1981 2 ปีที่แล้ว

    റസാഖ് ഭായ് നല്ലൊരു മനുഷ്യ സ്നേഹികൂടിയാണ്

  • @firosshah
    @firosshah 2 ปีที่แล้ว +2

    Chaunsa മാങ്ങ ഞാൻ സൗദിയിൽ നിന്നും കൊണ്ടു വന്നിരുന്നു.. മാങ്ങായണ്ടി മുളച്ചില്ല 😢.. കേടു വന്നു പോയി... Razz ഗാർഡനിൽ കായ്ച്ചു എന്നറിഞ്ഞതിൽ സന്തോഷം..

  • @dr.kaderkalathingal5698
    @dr.kaderkalathingal5698 2 ปีที่แล้ว

    Wow,wonderful
    Keep going ,planning to visit

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 2 ปีที่แล้ว

    Very much loved video and in drum so many mangos super 👌 super and soil mix please

  • @NaizasWorld
    @NaizasWorld 2 ปีที่แล้ว

    Suuupr video👍👍👍
    MS sir ne ariyaam

  • @firosshah
    @firosshah 2 ปีที่แล้ว +1

    അടിപൊളി 👍🏼👍🏼🌹

  • @rasheelarehman2321
    @rasheelarehman2321 7 หลายเดือนก่อน

    Video adipoli

  • @saidalaviparangodath1779
    @saidalaviparangodath1779 2 ปีที่แล้ว +1

    മനോഹര കാഴ്ച

  • @bijuunnikrishnan8855
    @bijuunnikrishnan8855 2 ปีที่แล้ว +3

    പുലിമടയിൽ 😀 സിംഹം എത്തിയപ്പോൾ ❤️❤️

  • @anithakasim6364
    @anithakasim6364 2 ปีที่แล้ว

    കാണാൻ ആഗ്രഹിച്ച വിഡിയോ . സൂപ്പർ ആയിരിക്കുന്നു. എനിക്ക് MS സാറിന്റെയും റസാഖ് ഭായിയുടെയും തോട്ടങ്ങൾ കാണാൻ വരണമെന്നുണ്ട്. ഇൻഷാ അല്ലാ നോമ്പ് കഴിഞ്ഞ് അതിനൊരു അവസരം തരണംട്ടോ. ഞാൻ ഫ്രൂട്ട് മിറക്കിൾ പ്ലാന്റ് ഗ്രൂപ്പിലുള്ള യാ ളാണ് .

  • @sreejasanthosh7482
    @sreejasanthosh7482 2 ปีที่แล้ว

    Soooper and mayGod bless both of u

  • @MD-nv8bu
    @MD-nv8bu 2 ปีที่แล้ว

    Razak Bhai - super 👍

  • @sreejithkaimal106
    @sreejithkaimal106 2 ปีที่แล้ว +1

    Valuable information 🙏🙏

  • @Pradeeshi-1324-ab
    @Pradeeshi-1324-ab 2 ปีที่แล้ว +1

    Endu thallaa changaayeee

  • @Pradeeshi-1324-ab
    @Pradeeshi-1324-ab 2 ปีที่แล้ว

    Venganam palli soopper aanu

  • @zainulabid3156
    @zainulabid3156 2 ปีที่แล้ว +2

    ഓരോ മാവിനെയും കുറിച്ച് പ്രതേകം വീഡിയോ ചെയ്യാമോ.... ഒരുപാട് ഇഷ്ടമായി... കുറേ പഠിക്കാനും കഴിഞ്ഞു.... Thanks razak ikka

  • @ajaybhaskaran390
    @ajaybhaskaran390 2 ปีที่แล้ว

    Karpoora mavu or Polachira mavu koodi collection l pedutham. Nalla taste um sugandhavum Ulla manga anu.

    • @razzgarden
      @razzgarden  2 ปีที่แล้ว

      Karpooram undu kaychitilla

  • @abdulkaderbangsar4326
    @abdulkaderbangsar4326 2 ปีที่แล้ว

    Good job and Allah bless you amin

  • @Haroonrasheedtk
    @Haroonrasheedtk 9 หลายเดือนก่อน

    👉🌹🌟 എം എസ് ഭായ് രണ്ട് കേടാകട ശക്തികൾ തമ്മിൽ ഏറ്റുമുട്ടീട്ടുണ്ടല്ലോ ഹാറൂൺ റഷീദ് വളാഞ്ചേരി വളാഞ്ചേരിയിൽ നിന്നും ആണ്

  • @dailylifemanigarden7058
    @dailylifemanigarden7058 2 ปีที่แล้ว +5

    അറിവിന്റെ രണ്ട് ഉറവിടങ്ങൾ 👌👍

  • @subeeshchandrababupvpv3501
    @subeeshchandrababupvpv3501 2 ปีที่แล้ว

    സൂപ്പർ വീഡിയോ... 😍😍♥️

  • @MUTHAMBALAM
    @MUTHAMBALAM 2 ปีที่แล้ว

    Veetil nadaan pattiya nalla taste Ulla mango edhaan

  • @mohmmedabbas6073
    @mohmmedabbas6073 2 ปีที่แล้ว

    Mango two magic man super

  • @vishnuchandramohananajitha7684
    @vishnuchandramohananajitha7684 2 ปีที่แล้ว +1

    Vellari mango Trivandrum famous mango anu. Kuduthalum acharinum curry veykanum anu use cheyunath . Pazhupikan athra better alla. Aa Vellari mango ano eth ? You tube el Chila videos el vellari manga enu paranju length ulla manga kanichu pazhupikan best anenu paranju !

    • @razzgarden
      @razzgarden  2 ปีที่แล้ว

      First time undvukayaa review enthaayaalum edum 😀

  • @niyastirur9510
    @niyastirur9510 ปีที่แล้ว

    Keit mango enganeyund kollaamo

  • @sebastiankg1302
    @sebastiankg1302 2 ปีที่แล้ว +1

    Nice Video ഇക്ക👍
    രണ്ടുപേരും ഒരുപാട് പുതിയ അറിവുകൾ പറഞ്ഞു തന്നു
    Thank you both of you 💖

  • @sandhyajijo7651
    @sandhyajijo7651 2 ปีที่แล้ว +3

    കണ്ണിനു ഒരു കുളിർമ. Waiting for next episode

  • @zainulabid3156
    @zainulabid3156 2 ปีที่แล้ว

    Very intresting....

  • @csdevn
    @csdevn 2 ปีที่แล้ว +6

    Mr Razak has done a meticulous job of planting various types of mango plants in drum on rooftops itself is a yardstick achievement and consistent effort on planting useful to thousands . The demonstration was supper.
    Thank you

  • @vincytopson3141
    @vincytopson3141 2 ปีที่แล้ว

    അടി പൊളി. ചേട്ടന്മാരെ..ഞാനിവിടെ. 10 cent സ്ഥലം വാങ്ങി. നല്ല മാവും പ്ലാവും നിർദേശിക്കാമൊ. ചേട്ടായി

  • @Abhay_S_David.
    @Abhay_S_David. 2 ปีที่แล้ว +1

    Super 😍😍😍👍

  • @abhishekm.t1012
    @abhishekm.t1012 2 ปีที่แล้ว

    Nice video Razaq bhai

  • @varghesethomas7574
    @varghesethomas7574 2 ปีที่แล้ว

    Thank you very much

  • @sudhamv6103
    @sudhamv6103 2 ปีที่แล้ว

    നല്ല വീഡിയോ.

  • @vamadevannair1991
    @vamadevannair1991 2 ปีที่แล้ว

    Very beautiful collection of Mango trees..May I get some plants?

  • @shebaabraham4900
    @shebaabraham4900 2 ปีที่แล้ว

    Excellent video 💐

  • @sabithaa6091
    @sabithaa6091 ปีที่แล้ว

    Spr👍

  • @aminabi8366
    @aminabi8366 2 ปีที่แล้ว +1

    മനസ്സ് നിറ ക്കുന്ന വീഡിയോ

  • @Pradeeshi-1324-ab
    @Pradeeshi-1324-ab 2 ปีที่แล้ว

    Peenut butter onninum kolloola

  • @muhammedhashir6932
    @muhammedhashir6932 2 ปีที่แล้ว

    Evar 2 perudeyum videos kandu kurachu mango plant, fruit plants vangi

  • @MOHANKUMAR-qj4ce
    @MOHANKUMAR-qj4ce 2 ปีที่แล้ว +1

    Please make video on drum and mix

  • @bsuresh279
    @bsuresh279 2 ปีที่แล้ว +2

    രണ്ട് പേർക്കും അഭിനന്ദനങ്ങൾ 🌹🌹

  • @bibinak455
    @bibinak455 2 ปีที่แล้ว

    Very good

  • @FizaGardenia
    @FizaGardenia 2 ปีที่แล้ว +1

    😘😍😍😍

  • @shafeeqkm8103
    @shafeeqkm8103 2 ปีที่แล้ว

    രണ്ട് മാൻ ഗോപുലികൾ,

  • @AbdulAziz-nv5jd
    @AbdulAziz-nv5jd 2 ปีที่แล้ว +1

    വീഡിയോ ഉപകാരപ്രദം,,,ഉളൂർ മാങ്ങയെ കുറിച്ച് എന്തെങ്കിലും കേൾക്കാം എന്ന് കരുതി...നിരാശ ബാക്കി.... വിവരം ലഭിക്കും എന്ന് കരുതുന്നു

    • @razzgarden
      @razzgarden  2 ปีที่แล้ว +1

      Olur njyan vechittilla kittiyillaa ennu parayaanu nallathu 😀

    • @AbdulAziz-nv5jd
      @AbdulAziz-nv5jd 2 ปีที่แล้ว

      @@razzgarden Thanks for reply

    • @AbdulAziz-nv5jd
      @AbdulAziz-nv5jd 2 ปีที่แล้ว

      മറ്റൊരു വീഡിയോ യിൽ കോഴിക്കോട് ജില്ലയുടെ മാങ്ങ എന്ന് പരിചയപ്പെടുത്തി കണ്ടു,, എവിടെ കിട്ടും എന്ന് പറഞ്ഞില്ല

  • @hajaranazar1724
    @hajaranazar1724 2 ปีที่แล้ว

    MS കോട്ടയിൽ വീടെവിടെയാ അദ്ദേഹത്തിനെ ഒരുപാട് വീഡിയോയിൽ കണ്ടിട്ടുണ്ട്

  • @moneyforyou8359
    @moneyforyou8359 2 ปีที่แล้ว +1

    Ms & Raz 💞

  • @ISMAIL-zg6su
    @ISMAIL-zg6su 2 ปีที่แล้ว

    V.good

  • @ubaidvettupara5336
    @ubaidvettupara5336 2 ปีที่แล้ว

    Super ❤️

  • @muhammedhashir6932
    @muhammedhashir6932 2 ปีที่แล้ว

    ماشاء الله الحمدلله 🌹

  • @muhammedafsal6818
    @muhammedafsal6818 2 ปีที่แล้ว +1

    Badami super

  • @zaithoon_
    @zaithoon_ 2 ปีที่แล้ว +1

    പപ്പായ പോലെ നീണ്ടു വലിയ മാങ്ങ und. But ആദ്യം കായ്ച്ചു 3 വര്‍ഷം കഴിഞ്ഞ് ആണ്‌ പിന്നെ kaychth. ആകെ അഞ്ചു എണ്ണം മാത്രമേ ഉണ്ടായുള്ളൂ

  • @sangeethakp4466
    @sangeethakp4466 2 ปีที่แล้ว +1

    Super, congratulation for your hard work.

  • @kunhammed.k.k.tk.k.t2024
    @kunhammed.k.k.tk.k.t2024 2 ปีที่แล้ว

    Awesome

  • @aneeshsm9685
    @aneeshsm9685 2 ปีที่แล้ว

    Ur garden Chakka vlog cheiyavo

  • @evergreen5146
    @evergreen5146 2 ปีที่แล้ว +2

    ജംബോ റെഡ് മാങ്ങ ഉരു ണ്ടാത് അല്ലേ

  • @Lkjh098
    @Lkjh098 2 ปีที่แล้ว

    Super.

  • @pkmohammed5363
    @pkmohammed5363 2 ปีที่แล้ว

    അസ്സലാമു അലൈക്കും റസാക്ക് ഭായ് ഞാൻ എല്ലാ വീഡിയോയും കാണുന്നുണ്ട്. ഞാനും വീട്ടിൽ ചെറുതായിട്ട്. ചെടികൾ നട്ടു വളർത്തുന്നുണ്ട് നിങ്ങളുടെ വീഡിയോ കണ്ടതിനു ശേഷം എനിക്ക് ഫ്രൂട്ട്സ് ചെടികൾ വെക്കാൻ ആഗ്രഹമുണ്ട് പക്ഷേ നാട്ടിൽ വരുമ്പോൾ ഒന്നിനും സമയം കിട്ടാറില്ല. ഇൻഷാ അള്ളാ അടുത്ത വരവിന്. കുറച്ചു മാവുകൾ ടെറസിന് മേലെ വെക്കണം എന്നുള്ള ആഗ്രഹം ഉണ്ട് ലീവിന് വരുമ്പോൾ ഞാൻ അങ്ങയെ സന്ദർശിക്കുന്നതായിരിക്കും.😍

  • @jenusworld-t2c
    @jenusworld-t2c 2 ปีที่แล้ว +2

    രണ്ടു പേരിൽ ആരാണ് കേമൻ എന്ന് നിർവ്വചിക്കാൻ വിഷമം..

  • @jeenaanilkumar2486
    @jeenaanilkumar2486 2 ปีที่แล้ว

    Please tell me were is your place I need to come

  • @shafeerthayale738
    @shafeerthayale738 2 ปีที่แล้ว

    2 heroes...

  • @bindus1494
    @bindus1494 2 ปีที่แล้ว +5

    ഗ്രൂപ്പിൽ വെള്ളരിമാവിന്റെ ഫോട്ടോ ഇട്ടത് Anilkumar sir ആണ്. അതുകൊണ്ട് സാറിന്റെ കയ്യിൽ നിന്നും ഒരു തൈ വാങ്ങാനും ഭാഗ്യം ഉണ്ടായി 🥰

    • @dhanyam6027
      @dhanyam6027 2 ปีที่แล้ว

      which group

    • @bindus1494
      @bindus1494 2 ปีที่แล้ว

      Miracle Mango Two എന്ന ഗ്രൂപ്പ്‌

    • @MrRameestp
      @MrRameestp 2 ปีที่แล้ว

      Link undo

  • @name7742
    @name7742 2 ปีที่แล้ว

    Pest cover vanganulla link undo

  • @mustafapp875
    @mustafapp875 2 ปีที่แล้ว +2

    രണ്ടു മാങ്ങാ പുലികൾ ഒന്നിച്ചപ്പോൾ ഞങ്ങൾക്ക് കൺകുളിർമയായി.
    നന്ദി.......തുടരുക.

  • @Asassinpro1159
    @Asassinpro1159 2 หลายเดือนก่อน

    Ripen will also have black dot.

  • @hryn8692
    @hryn8692 2 ปีที่แล้ว

    Nice

  • @ksf-sv2yy
    @ksf-sv2yy 2 ปีที่แล้ว

    Nice video

  • @aslumuhammad716
    @aslumuhammad716 2 ปีที่แล้ว +1

    ഈ സ്ഥാലം എവിടെ anu

  • @alameenkurukkol1981
    @alameenkurukkol1981 2 ปีที่แล้ว

    സൂപ്പർ

  • @girijamadhavan1014
    @girijamadhavan1014 11 หลายเดือนก่อน

    ചക്കചുളയിലെ കറുപ്പ് നിറം മാറാൻ എന്താണ് ചെയേണ്ടത്

    • @razzgarden
      @razzgarden  11 หลายเดือนก่อน

      Boron

  • @hidayaahmed9932
    @hidayaahmed9932 2 ปีที่แล้ว +1

    ചൗസ ഗ്രാഫ്റ്റ് തൈ വിൽക്കാൻ ഉണ്ടാക്കുന്നുണ്ടോ

  • @jiljajose4999
    @jiljajose4999 2 ปีที่แล้ว

    Black&rose, എന്ന മാവിനെ പറ്റി അറിയാമോ?

  • @hameedali4100
    @hameedali4100 2 ปีที่แล้ว

    Super

  • @mumthaska9458
    @mumthaska9458 2 ปีที่แล้ว

    മണ്ണ് നിറച്ചാണോ ഡ്രം വച്ചിരിക്കുന്നേ. അതിന്റെ വളം കൂടി ഒന്നു പറയാമോ🙏

  • @mustafavpvp3539
    @mustafavpvp3539 2 ปีที่แล้ว +1

    Good , nice, beautiful , Ms& RAZAKH bai 💕 , insha Allha I am thinking to visit ur garden 🪴 , ok

  • @rhishismagicalworld1184
    @rhishismagicalworld1184 ปีที่แล้ว

    Chopsa plant sale undo?