Increase your Rambuttan yield by 4 times.

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 191

  • @josethomas3752
    @josethomas3752 3 หลายเดือนก่อน +2

    നല്ല തൈയ് N18ൻ കിട്ടുമോ 10തായ്‌ വേണം

  • @abraham8879
    @abraham8879 9 หลายเดือนก่อน +1

    Sir,
    Thanks for your valuable information.. Rambutan needs micro nutrients and boron too for the yield... Follicular spray needed during droubt time and solid forms must be added once the rain starts.. I have 2500 trees and if its cultivating in large areas, the soil test is a must👍👍

    • @sabukva
      @sabukva 3 หลายเดือนก่อน

      Can you please share your contact number. Wish to visit your farm and get some advise.

  • @ahamedkutty6736
    @ahamedkutty6736 ปีที่แล้ว

    Pudhiya chedi vechitt ethra samayam kazhinjittan prune cheyyendath

  • @jacobthomas7459
    @jacobthomas7459 4 ปีที่แล้ว +4

    👍❤️Super message

    • @peppergarden
      @peppergarden  4 ปีที่แล้ว

      ❤️❤️❤️🙏🙏🙏

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 3 ปีที่แล้ว +6

    ചേട്ടാ ഞാൻ റംബുട്ടാൻ തൈ വാങ്ങീട് 6മാസം ആയി ഇപ്പോഴും അത് വളർന്നിട്ടില്ല. അത് പരിഹരിക്കാൻ എന്തു ചെയ്യും 🤔

    • @anoopps4582
      @anoopps4582 2 ปีที่แล้ว

      Rock phosphate വളക്കടയിൽ നിന്നും വാങ്ങാൻ കിട്ടും. അതു മേടിച്ച് ഇടൂ.. 50 കിലോ ചാക്കിന്‌ 450 രൂപയാണ്. എന്നാൽ Amazon, Flipkart ലൊക്കെ 1 കിലോക്ക് 100 രൂപക്ക് മുകളിലാണ് വില.

    • @kannanpk1181
      @kannanpk1181 ปีที่แล้ว

      അടിവളം കൊടുത്തില്ലേ

  • @sankarankuttythattat8810
    @sankarankuttythattat8810 2 ปีที่แล้ว +1

    👍👍👍, ചട്ടിയിൽ നടീൽ മിശ്രതം എന്തൊക്കെ?

  • @sajandasan9659
    @sajandasan9659 2 ปีที่แล้ว +3

    വളരെ നല്ല വീഡിയോ

  • @bijithkkkayakulangara7360
    @bijithkkkayakulangara7360 3 ปีที่แล้ว +2

    താങ്കളുടെ നേഴ്സറി എവിടെയാണ്. റൂട്ട് പറഞ്ഞു തരുമോ. ഞാൻ നാദാപുരത്തിന് അടുത്താണ്. നേഴ്സറിയിൽ മറ്റ് ഫലവൃക്ഷങ്ങളുടെ തൈകൾ കിട്ടുമോ

  • @sadarmoscow4310
    @sadarmoscow4310 2 ปีที่แล้ว +1

    വളം ചെയ്യേണ്ട സമയവും ഏതൊക്ക വളം ആണ് ചെയ്യേണ്ടത് എന്ന് ഒന്ന് പറയാമോ

  • @ManikuttanKK-fh9zt
    @ManikuttanKK-fh9zt 2 หลายเดือนก่อน

    SuperB👍🏻👍🏻👍🏻👍🏻👍🏻🌷🌷🌷🌷🌷🌷🌷

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว +2

    Thanks 🙏

  • @dhananjayanbavukkan476
    @dhananjayanbavukkan476 4 ปีที่แล้ว +2

    താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട്. കൃഷി താത്പര്യമുള്ളവർക്ക് ഉപകാരപ്പെടുന്നതാണ് മിക്ക വീഡിയോകളും. താങ്കളുടെ വലിയ ചട്ടികളിൽ വളർത്തുന്ന റമ്പൂട്ടാൻ ഞങ്ങളെ പോലെ പട്ടണത്തിൽ ജീവിക്കുന്ന വർക്ക് ഫ്ലാറ്റുകളിലെ ബാൽകണിയിൽ പോലും വളർത്താൻ പറ്റുമെന്ന് വിശ്വസിക്കുന്നു. ഇതിനെ പറ്റി താങ്കളുടെ ശാസ്ത്രീയമായ അഭിപ്രായം പ്രതിക്ഷിക്കുന്നു.

    • @peppergarden
      @peppergarden  4 ปีที่แล้ว

      കുറച്ച് സമയം എങ്കിലും വെയിൽ കിടിയാൽ നല്ലത്,,, നല്ല പോലെ പ്രകാശം കിട്ടുന സ്ഥലത്ത് റമ്പുട്ടാൻ കായ്ക്കും,,, തുറന്ന സ്ഥലങ്ങളിൽ കായ്ക്കുന്ന അത്ര വിളവ് ഉണ്ടാകില്ല എന്ന് മാത്രം,,,

  • @renukanambiar4442
    @renukanambiar4442 3 ปีที่แล้ว +2

    Very informatie vedio. Thank you.

  • @saseendranp4666
    @saseendranp4666 2 ปีที่แล้ว +4

    My rumbuttan flowered last in 2020.No flowering for the last two years. Tree is healthy. I have given organic and potash as manure. Please advice.

    • @peppergarden
      @peppergarden  2 ปีที่แล้ว +1

      Pls call me for details 944 744 76 94

  • @ashrafak1181
    @ashrafak1181 2 ปีที่แล้ว +5

    എന്റെ വീട്ടിലെ റംബുട്ടാൻ ക്രോണിക് ബാച്‌ലർ ആണ്... പൂക്കുന്നുമില്ല.. കായ്ക്കുന്നുമില്ല

    • @kochubaby2005
      @kochubaby2005 ปีที่แล้ว

      May be a male plant

    • @kannanpk1181
      @kannanpk1181 ปีที่แล้ว

      Male ആയിരുന്നു 🤣🤣🤣

  • @ajmalaju4968
    @ajmalaju4968 3 ปีที่แล้ว

    Oru doubt ahn ketto...ithil lastil kaanicha polathe thalayekkal melil nikkana valiya thai oru sthalath ninn veroda kond ivde nattu ....but athinte branches okke vetti kalannu.aaa vettikalanna bhaagath oru plastic bottle vech adach vecheykkukayaan ...angana vechal new thilirpp varumo illeyoo?

  • @Hamad-pm4uh
    @Hamad-pm4uh 3 หลายเดือนก่อน

    Pls inform best nuresery in kerala

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 3 ปีที่แล้ว +2

    very good information കൃഷി സംബന്ധിച്ച് വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് .

    • @peppergarden
      @peppergarden  3 ปีที่แล้ว

      🙏🙏🙏❤️❤️

  • @lissylissy5091
    @lissylissy5091 ปีที่แล้ว

    Sir bud plant 6 years but no flowers

  • @faisyfaisy2548
    @faisyfaisy2548 3 ปีที่แล้ว

    Potash annu parachal anda ?ante veettil enggine kariyunnude

  • @velayudhannair4188
    @velayudhannair4188 3 ปีที่แล้ว +1

    Enter rumbootan ente Ella side karinyapookunee.Nanyaee kaykunundee.solution enthanee?

  • @subaidamahmood6813
    @subaidamahmood6813 2 ปีที่แล้ว +2

    ഒന്ന് മൂന്നു വർഷമായി പൂക്കുന്നു കായ പിടിക്കുന്നില്ല കാരണം എന്താണ്

    • @peppergarden
      @peppergarden  2 ปีที่แล้ว

      Pls call me for details
      944 744 76 94

  • @shivasimi8499
    @shivasimi8499 3 ปีที่แล้ว +1

    Thanks ✨️

  • @alpschiyyanoor2113
    @alpschiyyanoor2113 ปีที่แล้ว +1

    18 വർഷം പഴക്കമുള്ള റം ബൂട്ടാൻ പൂക്കൾ വരുന്നുണ്ട്. പക്ഷേ കായ്കൾ തീരെ ഉണ്ടാകുന്നില്ല. എന്തെങ്കിലും പരിഹാരം ഉണ്ടോ?

    • @kochunni2738
      @kochunni2738 ปีที่แล้ว

      ആൺ മരമാണ്...

  • @akshay5609
    @akshay5609 3 ปีที่แล้ว +3

    Sir, എന്റെ വീട്ടിൽ ഒരു റംബുട്ടാൻ ചെടി ഉണ്ട് ഞാൻ വിത്ത് ഇട്ട് മുളപ്പിച്ചതാണ് ഇപ്പോൾ ഏകദേശം 3 വർഷം കഴിഞ്ഞു, നല്ലരീതിയിൽ വരുന്നു വരുന്നുണ്ടായിരുന്നു പുതിയ തളിരിലകൾ വരുന്നുമുണ്ട് പക്ഷേ alredy ഉള്ള ചെടിയുടെ ഇലയെ മുഴുവൻ പുഴു തിന്നു നശിപ്പിക്കുന്നു ഇതിന് എന്തെകിലും പ്രതിവിധി ഉണ്ടോ അറിയുന്നവർ പറഞ്ഞു തരാമോ

    • @peppergarden
      @peppergarden  3 ปีที่แล้ว

      ഏതെങ്കിലും കീടനാശിനി ആവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക,,, സാധാരണ ഗതിയിൽ ആവശ്യം വരാറില്ല

    • @haldiholidays
      @haldiholidays ปีที่แล้ว

      Ecalux എന്ന കീടനാശിനി ഉപയോഗിച്ച് നോക്കൂ.ഞാൻ അതാണ് ഉപയോഗിക്കുന്നത്

  • @sanjeevankooveri3859
    @sanjeevankooveri3859 3 ปีที่แล้ว +4

    ബിജുവേട്ടാ എന്റെ വീട്ടിൽ തൈ നട്ടിട്ട് 5 കൊല്ലമായി നീണ്ട് നീണ്ട് പോകുന്ന തല്ലാതെ പൂവിട്ടിട്ടുമില്ല കായുമില്ല

    • @jenusworld-t2c
      @jenusworld-t2c 2 ปีที่แล้ว

      ശിഖിരങ്ങൾ വെട്ടി ഒതുക്കിയാൽ ശരിയാകും

  • @aniabrahamthomas8807
    @aniabrahamthomas8807 2 ปีที่แล้ว +2

    Coconut and rambhutan anno nallathu.
    Coconut and pepper anno nallathu Biju chettan pls advise

    • @peppergarden
      @peppergarden  2 ปีที่แล้ว

      Please call me for details 944 744 76 94

  • @sreenaraka3176
    @sreenaraka3176 3 ปีที่แล้ว +1

    Bud cheytha thai pettannu kaykko

  • @sumosumesh9321
    @sumosumesh9321 3 ปีที่แล้ว +1

    1 acceril etra Thai vaikkam

    • @peppergarden
      @peppergarden  3 ปีที่แล้ว

      80

    • @sumosumesh9321
      @sumosumesh9321 3 ปีที่แล้ว

      @@peppergarden 1 acceril nadan coconut tree etra ennam vaikkam. Onnu parayamo

    • @jessysarahkoshy1068
      @jessysarahkoshy1068 5 หลายเดือนก่อน

      40 mathramey vekka u.

  • @mustafapp875
    @mustafapp875 3 ปีที่แล้ว +6

    good information and best presentation especially from Kannur

    • @peppergarden
      @peppergarden  3 ปีที่แล้ว +1

      🙏🙏🙏❤️❤️

  • @shabnakabeer7696
    @shabnakabeer7696 2 ปีที่แล้ว

    Njanum vedichu ,1700 roopakka vedichathu,adutha varsham kaaykkum ennu paranjita vedichathu.

  • @Boxer.123rrrf
    @Boxer.123rrrf 3 ปีที่แล้ว +6

    കോഴിവളം കൊടുക്കുന്നത് കുഴപ്പം ഉണ്ടോ?

  • @abhilashnair2072
    @abhilashnair2072 4 ปีที่แล้ว +2

    very informative biju etta

    • @Aggil393
      @Aggil393 4 ปีที่แล้ว +1

      Well composed and glad to know that we have rambuttam available in kannur dt 😃

  • @rajeshkichu7894
    @rajeshkichu7894 4 หลายเดือนก่อน

    Supr 👍👍🙏🙏

  • @prakashv1081
    @prakashv1081 2 ปีที่แล้ว

    Plant price

  • @muhammedmishalmishal7176
    @muhammedmishalmishal7176 ปีที่แล้ว

    ചാരം ഇട്ട് കൊടുക്കാമോ

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 3 ปีที่แล้ว +2

    എന്റെ വീട്ടിലും രണ്ട് തൈകളുണ്ട്. നീണ്ട് വളർന്നു പോയിരിക്കുന്നു. ഫലം കാഴ്ചിട്ടുണ്ട്. പറിക്കാൻ ബുദ്ധിമുട്ടാണ് എന്ത് ചെയ്യും? നല്ല നിർദ്ദേശങ്ങൾ നൽകിയതിന് നന്ദി.👍

    • @hasna3574
      @hasna3574 ปีที่แล้ว

      കമ്പു മുറിച്ചു നിർത്തുക.
      വിളവെടുപ്പിന് ശേഷം ചെയ്താൽ മതി

  • @razeenamuneer6888
    @razeenamuneer6888 3 ปีที่แล้ว +1

    Pottash എങ്ങിനെ യ ഉപയോഗിക്കു ക

  • @madhu.panakkalmadhu7915
    @madhu.panakkalmadhu7915 3 ปีที่แล้ว +5

    ആദ്യമായി പൂക്കുന്ന ചെടിക്ക് പ്രത്യേക പരിചരണമുണ്ടോ?

  • @aljinwithchirst3135
    @aljinwithchirst3135 3 ปีที่แล้ว

    നല്ല അവതാരം ഭാഷ

    • @peppergarden
      @peppergarden  3 ปีที่แล้ว

      Thanks for the compliment

  • @noushadmk7138
    @noushadmk7138 ปีที่แล้ว

    ഡെലിവറി ഉണ്ടോ
    എത്ര പൈസ ആണ് തൈകൾക്

  • @manikuttyprasad2639
    @manikuttyprasad2639 ปีที่แล้ว +1

    ഞങ്ങളുടെ വീട്ടിലെ റംബൂട്ടാൻ നിറയെ പൂത്തു പക്ഷേ ഒരു കായ് പോലും ഉണ്ടായില്ല എന്നു കൊണ്ടായിരിക്കും അത്

  • @sarathsk3848
    @sarathsk3848 ปีที่แล้ว

    ചെടിക്കളുടെ വിലകൾ പറഞ്ഞു തരുമോ

  • @merlynantony5565
    @merlynantony5565 3 ปีที่แล้ว +1

    Sir enthe rumbootan chediyude leaves ellam karinju poyi....enthaa cheykaa😭

  • @bindhukuriakose3743
    @bindhukuriakose3743 4 ปีที่แล้ว +3

    Super

  • @hifabacker3160
    @hifabacker3160 3 ปีที่แล้ว +1

    Full colour kaanunundu sure aanu ee kanunundu 300 kittum chettan sathyamaanu parayunnathu njan malapurathukaaranaannu oru kutty aanu pakshe enikkariyaam ingeru parayunnathu sathyamaanu ithu cheythaal nalla vilavu kittum sure 100% percentege sinan ayyoob

  • @jasnaneha9459
    @jasnaneha9459 3 ปีที่แล้ว

    ചേട്ടാ ഞാൻ ramputtan തൈ വെച്ചിട്ട് 2 കൊല്ലം കഴിഞ്ഞു... ഇലകൾ എല്ലാം കേടു വരുന്നുണ്ടായിരുന്നു.. ഇപ്പോൾ പുതിയ ഇലകൾ കിളിർത്തു വരുന്നുണ്ട്... Remputtan എത്ര വർഷം കഴിഞ്ഞു ആണ് കായ് ഉണ്ടാകുക.. പ്ലീസ് റിപ്ലൈ

    • @peppergarden
      @peppergarden  3 ปีที่แล้ว +1

      Please call me at 9447447694 so we can discuss the matter in detail.

  • @MalusVlog
    @MalusVlog 3 ปีที่แล้ว +1

    Good information video. Stay connect me

  • @salomytitus6235
    @salomytitus6235 ปีที่แล้ว

    പഴുപ്പ് ആവാത്ത കായകൾ എന്തുകൊണ്ടാണ് പൊട്ടൽ വീഴുന്നത്

  • @nomadcap7
    @nomadcap7 3 ปีที่แล้ว +2

    എന്റെ വീട്ടിലെ റംബൂട്ടാൻ നീണ്ട് നീണ്ട് പോകുന്നു . ഇപ്പോൾ പൂവിട്ടു but എല്ലാം വീണുപോകുന്നു. why

    • @peppergarden
      @peppergarden  3 ปีที่แล้ว

      Pls call me 944 744 76 94

  • @sabirakt1454
    @sabirakt1454 3 ปีที่แล้ว +7

    റംബുട്ടാൻ കായ്ക്കുന്നു but അത് കൊഴിഞ്ഞു പോവുന്നു അത് എന്തു കൊണ്ടാണ്

    • @sayoojkaliyathan60
      @sayoojkaliyathan60 3 ปีที่แล้ว +2

      Rambutan pookkunna samayath 20 gram boron ittu kodukkuka

  • @abhilashep199
    @abhilashep199 2 ปีที่แล้ว +3

    റിസ്ക് എടുക്കേണ്ട N18 മേടിച്ചത് 350 രുപ ക്കാണ് ഹോം ഗ്രോണി ൻ്റെ വെള്ളം കുറഞാൽ ഇല സൈഡിൽ നിന്നും കരിഞ് ഉണങ്ങി പോകും

  • @baijubaiju4020
    @baijubaiju4020 3 ปีที่แล้ว +1

    ഗോമൂത്രം നേർപ്പിച്ചാണോ ഒഴിക്കേണ്ടത്

  • @solotraveler1969
    @solotraveler1969 4 ปีที่แล้ว +5

    ബിജുവേട്ടാ ഞാൻ തൃശൂർ നിന്നും രണ്ടു കൊല്ലം മുമ്പ് അവിടെ വന്ന് ഈ തോട്ടം കണ്ടിരുന്നു. ഇപ്പോൾ വീണ്ടും കണ്ടപ്പോൾ ഒരു പാട് സന്തോഷം

    • @peppergarden
      @peppergarden  4 ปีที่แล้ว +1

      Thanks Bhai...🙏🙏🙏❤️❤️❤️

  • @noulam4816
    @noulam4816 3 ปีที่แล้ว

    Ee marathil kaaya kuravanallo

  • @rajeshvr4124
    @rajeshvr4124 3 ปีที่แล้ว +2

    Cheatta n:18 aano e:35 aano nallathu

    • @ssh4482
      @ssh4482 3 ปีที่แล้ว

      രണ്ടും നല്ലതാണ്. N18 റെഡ് ആണ്‌. നല്ല പോലെ ഉണ്ടാകും. കൂടുതൽ ദിവസം കേടു കൂടാതെ ഇരിക്കും. E35 യെല്ലോ ആണ്‌. N18 പോലെ കൂടുതൽ കായ് ഉണ്ടാകില്ല പക്ഷെ മധുരം കൂടും. N18 പോലെ കൂടുതൽ ദിവസം കേടാകാതെ ഇരിക്കില്ല 😊😊

  • @kanakakumarpattayat557
    @kanakakumarpattayat557 3 ปีที่แล้ว +1

    ചേട്ടാ, ഒരു റംബുട്ടാൻ തൈയിൽ നിന്ന് ഒരു വർഷം എത്ര കിലോ വിളവ് കിട്ടും.

    • @peppergarden
      @peppergarden  3 ปีที่แล้ว

      5 വർഷം ,,,,40kg പിന്നെ കൂടി വരും

    • @Abdulmalik-ku3vh
      @Abdulmalik-ku3vh 3 ปีที่แล้ว

      N18യുടെ കണക് ആണോ. എല്ലാ verity ൽ നിന്നും ഇങ്ങനെ കിട്ടുമോ 🤔

  • @subaidamahmood6813
    @subaidamahmood6813 2 ปีที่แล้ว

    3 വർഷമായി നാട്ടിട്ട് ഒട്ടും valarunnilla

  • @thomaspa8118
    @thomaspa8118 3 ปีที่แล้ว

    കായം കൂടുതലായി പൊഴിയുന്നു കാരണം പറയുമോ

    • @thomaspa8118
      @thomaspa8118 3 ปีที่แล้ว

      തിരുത്ത് കായ

    • @peppergarden
      @peppergarden  3 ปีที่แล้ว

      Please call me up and we can talk about it. My number is 9447447694.

  • @Abdurashid-g4l
    @Abdurashid-g4l ปีที่แล้ว

    കായ് വന്നാൽ നന പാടില്ലെന്ന് പറഞ്ഞു കേട്ടു,സത്യമാണോ???

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 ปีที่แล้ว +3

    ബിജു ചേട്ടാ, എന്റെ റംബുട്ടാൻ നട്ടിട്ട് നാലര വർഷം കഴിഞ്ഞു, ഇതുവരെ പൂ വന്നില്ല., എന്താണ് കാരണം എന്ന് പറയാമോ,?

    • @peppergarden
      @peppergarden  3 ปีที่แล้ว

      Pls call me 944 744 76 94

  • @praveenfrancisjames5914
    @praveenfrancisjames5914 3 ปีที่แล้ว +3

    Trivandrum kg 150 njan vangichirunnu
    300 ? Adipoli

    • @a.k.k05
      @a.k.k05 3 ปีที่แล้ว

      ivide kannur Roadsidil vikunadin 330rs/kg undayrnu njan vangichapol

    • @sreenaraka3176
      @sreenaraka3176 3 ปีที่แล้ว

      Njan innale vangichu 350 rs

    • @praveenfrancisjames5914
      @praveenfrancisjames5914 3 ปีที่แล้ว

      @@sreenaraka3176 കഴിഞ്ഞ വര്ഷം കൊറോണ കാരണം വില കുറഞ്ഞിരുന്നു
      ഇപ്പൊൾ session nte ആരംഭം അണ് വില കൂടുതൽ ആയിരിക്കും
      ഈവർഷം മഴ കൂടുതൽ അയതുകൊണ്ടു വില ഒരുപാട് കുറയില്ല

    • @sreenaraka3176
      @sreenaraka3176 3 ปีที่แล้ว

      @@praveenfrancisjames5914 k
      Marathil kay undayo

    • @praveenfrancisjames5914
      @praveenfrancisjames5914 3 ปีที่แล้ว

      @@sreenaraka3176 February il Ente റംബുട്ടാൻ വെട്ടിക്കളഞ്ഞു
      N 18 വച്ചിട്ടുണ്ട് അടുത്ത കൊല്ലം കായ്ക്കും😊😊

  • @shaas5552
    @shaas5552 4 ปีที่แล้ว +5

    വളരെയധികം ഉപകാരപ്പെട്ടു കണ്ണൂരിൽ എവിടെയാണ് നഴ്സറി ♥️❣️♥️❣️

    • @peppergarden
      @peppergarden  4 ปีที่แล้ว +1

      Ulickal
      Near Iritty

    • @santhakumarmathil2110
      @santhakumarmathil2110 3 ปีที่แล้ว

      കണ്ണർ എവിടെ ഞാൻ പയ്യ ന്നൂർ

  • @shahulhameedpp1119
    @shahulhameedpp1119 3 ปีที่แล้ว +1

    Fungal infections നു SOP അടിച്ചു കൊടുത്താൽ മതിയെന്നോ ?

    • @sobhack9794
      @sobhack9794 2 ปีที่แล้ว

      Sop എന്താണ്

  • @raisarai3074
    @raisarai3074 2 ปีที่แล้ว +2

    കായകളിൽ നിന്നുംഉറുമ്പ് പോവാൻ എന്താണ് ചെയ്യേണ്ടത്?

  • @bushrajafar9903
    @bushrajafar9903 3 ปีที่แล้ว

    Kayinnnapraavishyam cut cheythitt pinne aa baaghath thanne undhaayittilla 😅

  • @jaleelkp4935
    @jaleelkp4935 3 ปีที่แล้ว +2

    റംബൂട്ടൻ പൂവ് കായ ആവുന്നില്ല എന്താണ് ചെയ്യുക എന്ന് പറയാമോ

  • @ksdileep8042
    @ksdileep8042 3 ปีที่แล้ว +2

    എന്റെ വീട്ടിലുള്ളത് നാടൻ തൈയാണ്. ഏകദേശം 20 കൊല്ലം മുൻപ് എറണാകുളത്തു നിന്ന് വാങ്ങിയ പഴത്തിന്റെ കുരുമുളച്ചുണ്ടായത്, ഇപ്പോൾ വലിയ മരമായി. 12കൊല്ലമായിട്ടു പഴം കിട്ടുന്നുണ്ട്. ചില വർഷങ്ങളിൽ 100 കിലോവരെ വിൽപ്പന നടത്തിയിട്ടുണ്ട്. പഴത്തിനു വലുപ്പം കുറവാണ്. ഈ വർഷവും നന്നായിട്ടു കായ പിടിച്ചു, എന്നാൽ ഒരുപാട് ചാടി പോകുന്നു.. എന്താണ് പ്രതിവിധി...??

  • @soapjamal
    @soapjamal 3 ปีที่แล้ว

    കായ് വീണുപോകുന്നു അത് എന്താണ് കാരണം

  • @jaisinameham392
    @jaisinameham392 3 ปีที่แล้ว

    Tnku

  • @orutheadal3994
    @orutheadal3994 3 ปีที่แล้ว +3

    Sir plant parcel ayikarundo

  • @joyn.p.2321
    @joyn.p.2321 3 ปีที่แล้ว +1

    Bedai onnu nirthamo? Njghadea ividea ₹100/polum kittunnilla

    • @peppergarden
      @peppergarden  3 ปีที่แล้ว +1

      Pls come to my farm..
      Ulickal AgroFarms
      Ulickal
      Near Iritty
      Kannur dist

    • @bindhushaju5166
      @bindhushaju5166 3 ปีที่แล้ว

      ഏയ്‌ 250 trissur

    • @hifabacker3160
      @hifabacker3160 3 ปีที่แล้ว +1

      @@peppergarden njangalude avide 300 kittum pakshe ingerude rambuttan nalla valamullathanu ennu kanda thenne ariyam dark colour kanda

    • @anshid3989
      @anshid3989 3 ปีที่แล้ว

      ബിജു ചേട്ടാ റമ്പൂട്ടൽ നട്ടിട്ട് ഏഴ്
      വർ ശമായി ഇനിയും കായയും
      പൂവും ല്ല.

  • @byjuvaliyakulam
    @byjuvaliyakulam 3 ปีที่แล้ว

    Nice

  • @pluskm7984
    @pluskm7984 4 ปีที่แล้ว +2

    കാണിച്ച് ഓരോ തൈ വിലപറഞ്ഞ് തന്നാൽ ഉപകാരപ്രദമായിരിക്കും

    • @peppergarden
      @peppergarden  4 ปีที่แล้ว +1

      ഹാർഡനിംഗ് കഴിഞ്ഞ റമ്പുട്ടാൻ തൈകൾ 300 മുതൽ 5000 രൂപ വരെ പല വലുപ്പത്തിൽ ഉള്ള തൈകൾ,,,,കായ്ച്ച തൈകൾ അടക്കം ഉണ്ട്,,,,

  • @habeebagafoor9338
    @habeebagafoor9338 3 ปีที่แล้ว +3

    👍👍👍👍👌👌👌👌

  • @jomyjoseph9996
    @jomyjoseph9996 3 หลายเดือนก่อน

    Ennal athonnu kananamallo..

  • @thomaskuttypm1040
    @thomaskuttypm1040 3 ปีที่แล้ว +1

    തനിക്ക് നഴ്സറി ഉണ്ട് അല്ലേ

  • @valsalapvalsala.p4682
    @valsalapvalsala.p4682 4 ปีที่แล้ว +1

    കൈയിലുള്ള തൈ ക്കു വില എത്രയാണ്

    • @peppergarden
      @peppergarden  3 ปีที่แล้ว +1

      Pls call me 944 744 76 94

  • @sajlaa.k1932
    @sajlaa.k1932 3 ปีที่แล้ว

    മൂന്ന് നാല് വർഷങ്ങളായി പൂവിട്ടു പോകുന്നുണ്ട് കായിക്കുന്നില്ല കുരു മുളപ്പിച്ച തയ്യാണ് അറിയുന്നവർ പറയുക

    • @shabnakabeer7696
      @shabnakabeer7696 2 ปีที่แล้ว +1

      Athu aann thayannenkil kaykkilla,budu cheythuathu vefichal moonnara kollathil kaykkim

  • @aneeskuttasseri9318
    @aneeskuttasseri9318 3 ปีที่แล้ว

    നല്ല ഐറ്റം റംബൂട്ടാൻ ഏതാണ്

  • @mohmmedmndodan4718
    @mohmmedmndodan4718 3 ปีที่แล้ว +3

    റം ബൂട്ടാൻ വാടി ചാടുന്നു
    എന്താ കാരണം?

    • @peppergarden
      @peppergarden  3 ปีที่แล้ว

      Pls call me 944 744 76 94

  • @adithyarajeev1301
    @adithyarajeev1301 3 ปีที่แล้ว

    ഇലകൾ വാടി കരിഞ്ഞു കാണന്നു ' കാരണം?

  • @humanbieng3658
    @humanbieng3658 3 ปีที่แล้ว +40

    വീട്ടിലെ റംബുട്ടാൻ നന്നായി കായ്ക്കുന്നുണ്ട്. പക്ഷെ ഞങ്ങളെക്കാളും കഴിക്കുന്നത് അണ്ണാൻ ആണെന്ന് മാത്രം 😁

    • @peppergarden
      @peppergarden  3 ปีที่แล้ว +2

      😃😃👍👍

    • @shizansworld536
      @shizansworld536 2 ปีที่แล้ว

      Athin vala idalalle

    • @kochubaby2005
      @kochubaby2005 2 ปีที่แล้ว

      Put net over the tree

    • @paulymo7600
      @paulymo7600 2 ปีที่แล้ว

      Oibgv3

    • @hasna3574
      @hasna3574 ปีที่แล้ว +1

      അവരും കഴിക്കട്ടെ പാവല്ലേ

  • @manojjoseph993
    @manojjoseph993 3 ปีที่แล้ว

    ഇതെന്തു കായാണ്...... കായ കാണണം എങ്കിൽ ഇങ്ങു വരൂ.... ഞങ്ങളുടെ ഹോംഗ്രൗണിൽ

  • @georgesoans9665
    @georgesoans9665 2 ปีที่แล้ว

    Please make a video in English

  • @samuelek8191
    @samuelek8191 3 ปีที่แล้ว +1

    ശിഖരങ്ങൾ മുറിക്കാൻ സാധാരണ കത്തി ഉപയോഗിച്ചാൽ ഉണങ്ങി പോകുമെന്നും എന്നുള്ളത് ശരിയാണോ

  • @VijayanK-t4h
    @VijayanK-t4h ปีที่แล้ว

    😊

  • @kunhabdullaedalote2591
    @kunhabdullaedalote2591 2 ปีที่แล้ว

    പോകുല നനക്കണോ

  • @hareeshcchh
    @hareeshcchh 4 ปีที่แล้ว +1

    റംബുട്ടാൻ തൈകളിൽ ചെറിയ നാമ്പ് വന്നു കരിഞ്ഞു പോകുന്നു കാരണം എന്താണെന്നു പറഞ്ഞു തരുമോ ?

  • @muhammedmishalmishal7176
    @muhammedmishalmishal7176 ปีที่แล้ว

    പൊട്ടാഷ്യം കുറഞ്ഞാൽ എന്താണ് ഇട്ട് കൊടുക്കേണ്ടത്

  • @anvarnalakath3190
    @anvarnalakath3190 3 ปีที่แล้ว +2

    ബിജു ബായി എന്റെ റംബൂട്ടന്റ ഇലകൾക്കു സൈഡ് പ്രാണി കാർന്നു ത്തിനുനപോലവരുന്നു
    എന്താണ് പ്രതിവിധി

    • @peppergarden
      @peppergarden  3 ปีที่แล้ว

      ജൈവ കീടനാശിനി കിട്ടും,,, വറങ്ങി അടിക്കൂ

  • @chousmony
    @chousmony 3 ปีที่แล้ว

    Now 7yeare. No fruit till now

  • @khaleelmohammed986
    @khaleelmohammed986 3 ปีที่แล้ว +1

    Please can you give me fedlizer name

    • @peppergarden
      @peppergarden  3 ปีที่แล้ว

      Pls call me 944 744 76 94

  • @psathyanathan734
    @psathyanathan734 3 ปีที่แล้ว +2

    കോഴിക്കോട്ട് 200 രൂപയ്ക്ക് കിട്ടും

    • @peppergarden
      @peppergarden  3 ปีที่แล้ว +1

      ഉളിക്കൽ അഗ്രോ ഫാംസിൽ മെയ് 15 മുതൽ തന്നെ റമ്പുട്ടാൻ പഴുത്തു പറിച്ച് കൊടുക്കുവാൻ തുടങ്ങും,, ആ സമയത്ത് ഫാം ഫ്രഷായി റമ്പൂട്ടാൻ പഴത്തിന് 350 മുതൽ 400 രൂപ വരെ കിട്ടാറുണ്ട്,,, കാരണം ആ സമയത്ത് റമ്പൂട്ടാൻ പഴം കിട്ടുന്ന സ്ഥലം വളരെ കുറവാണ്

  • @nisarm165
    @nisarm165 3 ปีที่แล้ว

    ഞാൻ കമുങ്ങിൻ ഇടയിൽ നട്ടിട്ടുണ്ട് കായ നല്ലപോലെ പിടിച്ചിട്ടുണ്ട് പൂക്കാൻ നീർവാർച്ച ഉള്ള സ്ഥലത്തേക്ക് കാൾ ഒന്നര മാസം താമസം ആണ്

    • @sreenandhapradeep123
      @sreenandhapradeep123 3 ปีที่แล้ว

      ഷെയടിൽ കയ്ക്കുന്നുണ്ടോ?

    • @ummer8711
      @ummer8711 3 ปีที่แล้ว

      ,

  • @sharafukt2486
    @sharafukt2486 3 ปีที่แล้ว +1

    റംബുട്ടാൻ കായ കായ്ച്ചാൽ എന്തെങ്കിലും മരുന്ന് തെളിക്കണോ
    ഉറുമ്പ് വരുന്നുണ്ടല്ലോ ഏട്ടാ

    • @peppergarden
      @peppergarden  3 ปีที่แล้ว

      ജൈവ കീടനാശിനി അടിക്കുനത് നല്ലതാണ്

  • @sandeepbaby7314
    @sandeepbaby7314 3 ปีที่แล้ว +3

    🙏🙏🙏

  • @shynimannath2594
    @shynimannath2594 3 ปีที่แล้ว

    Kil. Mbhq

    • @ameynikam2861
      @ameynikam2861 2 ปีที่แล้ว

      Kindly give english subtitles

  • @jeleetashajan9481
    @jeleetashajan9481 3 ปีที่แล้ว +2

    റംബുട്ടാൻ ഓൺലൈൻ വിൽപ്പന നടത്തുന് ഉണ്ടോ

  • @salamabdusalam3740
    @salamabdusalam3740 2 ปีที่แล้ว

    മയപെയ്യുമ്പോയാണ് കായകൾ കോയിയുന്നദ്