മാവിൻ്റെ മരര ഉണക്കം വരുന്നു തൊലിയിൽ കറുത്തപാട് വന്ന് അത് പിന്നീട് ഉണക്കം വന്ന് മാവിൻ്റെ തൈ മൊത്തമായി ഉണങ്ങിപോവുന്നു ഒരു വർഷo പ്രായമുള്ള തൈകളാണ ഉണങ്ങി പോകുന്നത്
Ph മീറ്റർ ഉപയോഗിക്കുമ്പോൾ മണ് നനച്ചിട്ടു അധികം പ്രഷർ കൊടുക്കാതെ അമർത്തുക അല്ലെങ്കിൽ പെട്ടെന്ന് കേടാകും പിന്നെ അതിന്റെ തുമ്പു ഓരോപ്രാവിശ്യം തുടച് വൃത്തിയാക്കിയിട്ടു വേണം അടുത്തത് check ചെയ്യാൻ, നനഞ്ഞ തുണി എപ്പോഴും കരുതുക 👍
ഡിയർ റസാക്, കുറെ ദിവസമായി ബന്ധപ്പെട്ടിട്ട്. താങ്കളുടെ തെരക്കു അറിയാവുന്നതുകൊണ്ടാണ് വിളി കുറയ്ക്കുന്നത്. സൗഖ്യമാണെന്നു കരുതുന്നു. അവിടെ വന്നു Dr.ജോഷ്വയും, Agri. Officer രാമചന്ദ്രൻ സാറും വാങ്ങി നട്ട എല്ലാ plants ഉം വളരെ നന്നായി വളരാൻ തുടങ്ങിയിട്ടുണ്ട്. നന്ദി. ഞാൻ കുറെ നാളുകൾക്കു മുമ്പേ റസാക്കിനോടു പറഞ്ഞിരുന്ന കാര്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ജനം പലവിധമാണ്. എന്തുംപറയുന്നവർ പറയട്ടെ. അതിനു മറുപടി പറഞ്ഞു വെറുതെ സമയം കളയാതിരിക്കുക.
മനസ്സിലാകുന്നവർക്ക് മനസിലാക്കാൻ പറ്റിയ മറുപടി ഇക്ക മണ്ണുത്തി നഴ്സാരികളിൽ ഉമ്മർക്കന്റെ പേരിൽ പല ചാമ്പകളും ടെഗു ചെയ്തു വിൽക്കുന്നുണ്ട് (ഉമ്മർകനോട് ചോധിച്ചപോൾ തായ്‌ലൻറ് ചാമ്പയിലെ ഒരിനം എന്ന് മാത്രമേ അദ്ദേഹം പറയുന്നുള്ളൂ
റസാക് ബായ് , ഒരു സംശയം : സോപ്പ് വെളളത്തിൽ സാദാ മണ്ണെണ്ണ ( കരാട്ടെ പോലുളള കീടനാശിനി ) ഉപയോഗിക്കുന്ന അനുപാതത്തിൽ mix ചെയ്തു Spray ചെയ്താൽ മതി, കീട ബാധയുണ്ടാകില്ല , ഞാൻ സന്ദർശിച്ച ഒരു നഴ്സറിയിൽ നിന്നും ലഭ്യമായ ഉപദേശമാണ്, ഇത് സംബന്ധമായ് താങ്കളുടെ അഭിപ്രായം തേടുന്നു.
ഇന്നലെയാണ് ഇത് കണ്ടു തുടങ്ങിയത് ഇതിനകം കുറെ വീഡിയോ കണ്ടു വളരെ ഉപകാരപ്രദംthx ഇക്കാ
👍👍👍👍👍നല്ല മറുപടി
ningaludem mattuchila famous plant sellersintem sthriram viewer enna nilakk enik manassilayadh ningal
athrem open aayum genuine aayum oro plantinum review parayunnadh ennan.
Ninghal oru sambhavam thanne kto..razz gardende vidios ennum kanarund..naatil varumbol varanamennund ❤❤❤👍👍👍👍👍
Hai sir..... അധികം care ആവിശ്യം ഇല്ലാത്ത tasty fruit plants വീഡിയോ ചെയ്യോ... എന്നെ പോലെ ഉള്ള working women നു ഭയങ്കര ഉപകാരപെടും...
Itharam alkarkkonnum marupady kodukkan nilkkaruth. Ithokke thudarnukonde irikkum. Ningal mavukalkk kodukkanda caring paranjolu. Athu kelkan kathu nikkanu.
❤️👌സൂപ്പർ
Ekka oru mussabi plant tharo plz coriar small plant madhi
ഡ്രമ്മിലെ ഓറഞ്ചിന് മീൻ ഇറച്ചി കഴുകിയ വെള്ളം ഒഴിക്കാമോ
Your geniunty is prove
Super.super.super.ekka.ekka.correct❤
Ee drum എവിടുന്നാണ് വാങ്ങുന്നത്, റേറ്റ് എങ്ങനെ
Your my professor..
❤❤ so nice
Among Chambas, which is the most sweetest chamba in your opinion?
Bali, Dalhari, Bell or Crimson Red?
Red bare apple plant നിറയെ പൂവിടുന്നു കായ പിടിക്കുന്നില്ല,,, പരാഗണം നടക്കാത്തതിനാലാണോ?
പട്ടർനടക്കാവ് മൊയ്തീൻക്കയുടെ ഒരു ചാമ്പയും ദെൽഹാരി ചാമ്പയും ഞാൻ വളർത്തുന്നുണ്ട് ഉമർ ചാമ്പയും ഇതുപോലെയാണോ? അതോ വേറെയാണോ?
😄
മറുപടി നന്നായി 👍
അലോ ഹായ് R ബായ് 😍😍😍😍👍👍👍
After pruning ethre days akumbol new braches leaves varum
ചട്ടിയിൽ ഉള്ള മാവിൽ ഇപ്പോ ഉണ്ടാകുന്ന മാങ്ങ വിണ്ട്കീറുന്നു. അതിന് പ്രതിവിധി പറയുമോ?
ഹലീം, ഫറൂഖ് കോളേജ്.
Please contact by phone
❤❤👍👌
കൊള്ളാം നന്നായി ഒരാളെയും വളരാൻ അനുവദിക്കില്ല
Miraculam കുറച്ചു വീഡിയോ തരാമോ 🙏
Enikkum venam
I will meet you soon . Inshallah
Ekkayude.nharsaree.avidayann
Paranitharaamo....🎉❤🎉❤
Tirur mangalam
മാവിൻ്റെ മരര ഉണക്കം വരുന്നു തൊലിയിൽ കറുത്തപാട് വന്ന് അത് പിന്നീട് ഉണക്കം വന്ന് മാവിൻ്റെ തൈ മൊത്തമായി ഉണങ്ങിപോവുന്നു ഒരു വർഷo പ്രായമുള്ള തൈകളാണ ഉണങ്ങി പോകുന്നത്
Coc spray cheyyuka, stemil brush cheyyuka, drenching cheyyuka
Ph മീറ്റർ ഉപയോഗിക്കുമ്പോൾ മണ് നനച്ചിട്ടു അധികം പ്രഷർ കൊടുക്കാതെ അമർത്തുക അല്ലെങ്കിൽ പെട്ടെന്ന് കേടാകും പിന്നെ അതിന്റെ തുമ്പു ഓരോപ്രാവിശ്യം തുടച് വൃത്തിയാക്കിയിട്ടു വേണം അടുത്തത് check ചെയ്യാൻ, നനഞ്ഞ തുണി എപ്പോഴും കരുതുക 👍
IMC agro herbal booster ഉപയോഗിക്കാൻ പറ്റുമോ
Yes
👍👍👍👍👍
Super
Njan 20 thivasathekku leevinu varunnund
Munthiri inginem padartham lle ❤
super
Bari sweet Malta (Musambi)
വലിയ മാവുകൾക്ക് Spray ചെയ്യൽ എളുപ്പമല്ല. അപ്പോ എന്തു ചെയ്യും
Valiya maavinu venda
Indian musambi kottara kkara yil kittan vazhiyundo. One plant.
Yes
Order engine cheyyam
Whatsap contact cheyyu. 9562600777
👌👌👍👍
Wayanattil koriyar undo
Sorry
👍🏻👍🏻👍🏻
തൃശൂർ ഭാഗത്തേക്ക് എന്നാണ് Delivery ? indian മുസമ്പി ഒരു medium plant വേണമായിരുന്നു.
Chavakkad Kodungallur root undu
ചാമ്പയുടെ പഴം മണ്ണിന്റെ സ്വഭാവം അനുസരിച്ച് - ടെയസ്റ്റ് കളർ എന്നിവ വിത്യാസം വരും ശരി ആണോ?
20% change Undaakum
കുമ്മായം ഇടുന്നതിന്റെ അളവ് പറഞ്ഞു തരുമോ. വലിയ പ്ലാന്റ്. ചെറിയ പ്ലാന്റ്
Ph ne ashrayichaanu. Minimum 200 gm kodukkam first
Ph meter mann nokki. Kanikunnat 3 aan. 3 nte mele illa. Appol ent cheyyanam
Bangkok ചാമ്പ എന്ന item ഉള്ളത് തന്നെ ആണോ??
In all fields compitation nd comments are there b case of jealous even genuine persons also problem.
അവിടുന്ന് തൈക്കൾ കോഴിക്കോട് വരു ട്ടോ അങ്ങനെ എങ്കിൽ തൈക്കൽ കെ വേണം
👍
Crimpston red onn nammakkaan ttaa
Njanum femaliyum varunnund
It would be nice, if you do not get personal.
Super
മണ്ണിൽ നട്ട മാവിൻ തൈ കു ഇതു കൊടുക്കണോ.
Yes 5 years above
ഡിയർ റസാക്,
കുറെ ദിവസമായി ബന്ധപ്പെട്ടിട്ട്. താങ്കളുടെ തെരക്കു അറിയാവുന്നതുകൊണ്ടാണ് വിളി കുറയ്ക്കുന്നത്. സൗഖ്യമാണെന്നു കരുതുന്നു.
അവിടെ വന്നു Dr.ജോഷ്വയും, Agri. Officer രാമചന്ദ്രൻ സാറും വാങ്ങി നട്ട എല്ലാ plants ഉം വളരെ നന്നായി വളരാൻ തുടങ്ങിയിട്ടുണ്ട്. നന്ദി.
ഞാൻ കുറെ നാളുകൾക്കു മുമ്പേ റസാക്കിനോടു പറഞ്ഞിരുന്ന കാര്യം ഒരിക്കൽ കൂടി ആവർത്തിക്കുന്നു. ജനം പലവിധമാണ്. എന്തുംപറയുന്നവർ പറയട്ടെ. അതിനു മറുപടി പറഞ്ഞു വെറുതെ സമയം കളയാതിരിക്കുക.
Ok sir
😄👍🏼 വെള്ളീച്ചകൊണ്ട് സ്വര്യക്കേട്. എന്താണ് ചെയ്യേണ്ടത്?
Insecticide + fungicides kodukku
@@razzgarden ഇക്ക എങ്ങനെയാണ് കൊടുക്കേണ്ടത്?
മാവ് കുലപ്പിക്കുമെന്ന് പറഞ്ഞു... അതെവിടെ... 😃😃????
Indian mosambi I need Hyd service
Sorry
മനസ്സിലാകുന്നവർക്ക് മനസിലാക്കാൻ പറ്റിയ മറുപടി ഇക്ക മണ്ണുത്തി നഴ്സാരികളിൽ ഉമ്മർക്കന്റെ പേരിൽ പല ചാമ്പകളും ടെഗു ചെയ്തു വിൽക്കുന്നുണ്ട് (ഉമ്മർകനോട് ചോധിച്ചപോൾ തായ്‌ലൻറ് ചാമ്പയിലെ ഒരിനം എന്ന് മാത്രമേ അദ്ദേഹം പറയുന്നുള്ളൂ
കൊറിയർ ഉണ്ടാ
Ph tester എവിടെ കിട്ടും
Amazon
MashaAllahu musamby😅
റസാക് ബായ് , ഒരു സംശയം :
സോപ്പ് വെളളത്തിൽ സാദാ മണ്ണെണ്ണ ( കരാട്ടെ പോലുളള കീടനാശിനി ) ഉപയോഗിക്കുന്ന അനുപാതത്തിൽ mix ചെയ്തു Spray ചെയ്താൽ മതി, കീട ബാധയുണ്ടാകില്ല , ഞാൻ സന്ദർശിച്ച ഒരു നഴ്സറിയിൽ നിന്നും ലഭ്യമായ ഉപദേശമാണ്, ഇത് സംബന്ധമായ് താങ്കളുടെ അഭിപ്രായം തേടുന്നു.
Doss shradhikkanam falam undaakum
Inshallah varanam oru divasam ndian mussabi thinaan😂
ഏതായാലും വോയിസ് കേട്ടിട്ട് ദേശ്യം വന്നില്ലല്ലോ അല്ഹമ്ദുലില്ല ഒരു പ്രാവശ്യം മാപ്പകൊടുത്താൽ ഏറ്റവുംനന്ന യി സാരല്ല ഇനി ആരും ഒന്നും വിടൂല ലെ കൂട്ടുകാരെ
മാഷേ വില കുറച്ചോ
Champa
Evan ùdayìppa 9
ചാ൦ബകോബ്വേ്വേ ര്പിടിപികാ൯കഴിയുമോകൂടുതൽഎ൯ത്ചേയണ൦
Yes
Ekkayude.phe.no.ayichitharumao
Full details video endil undu and description