കൽക്കട്ട യിൽ നേരിട്ട് പോയി കാര്യങ്ങളൊക്കെ അന്വേഷിച്ചറിയാനും അതിന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാനും കാണിച്ച നല്ല മനസ്സിന് വളരെ നന്ദി 🌹🌹🌹തുടർന്നും ഇത്തരം ആത്‍മാർത്ഥ പരിശ്രമങ്ങൾക്കു സർവ്വ ശക്തന്റെ അനുഗ്രഹവും ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു...
കണ്ട് കൊതിക്കാ എന്നല്ലാതെ ഇതൊന്നും വാങ്ങിവെക്കാനുള്ള പൈസയും ഇല്ല സ്ഥലവും ഇല്ല. Insha allah ഭാവിയിൽ എന്തേലും വഴി തെളിഞ്ഞാൽ എല്ലാ പ്ലാന്റ്സും വാങ്ങി നടണം. എന്റെ ഒരു ആഗ്രഹനാണ് അത്. നമ്മുടെ കാലാവസ്ഥക്ക് യോജിച്ച എല്ലാ fruits വെറൈറ്റികളും നാട്ടു വളർത്തണം
ഇത്ര ചെറിയ ചട്ടിയിൽ ഇത് പോലെ കായ് പിടിക്കാൻ എന്ത് വളമാണ് അവർ കൊടുക്കുന്നത് എന്നതിനെ കുറിച്ചും അവരുടെ കൃഷി രീതികളെ കുറിച്ചും ഒരു വീഡിയോ ചെയ്താൽ വളരെ ഉപകരമായിരിക്കും .. റാസ് ഗാർഡൻ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
Hlo ente rambuttan ചെറിയ plant ആണ് october last വളം (super meal) koduthirunnu ippol ഇലകൾ brown ആയി കൊഴിയുന്നു. വളം കൂടിയത് കൊണ്ടായിരിക്കുമോ ഈ problem? Solution parayamo? Reply tharumo?
Maa durga fraud seller ആണ് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു, നിങ്ങൾക് ഇപ്പോഴാണ് കാര്യം മനസ്സിലായത്. എനിക്ക് അവർ കള്ളൻസു ആണ് എന്ന് അനുഭവത്തിൽ നിന്നും നേരത്തെ മനസ്സിലായി.
I have ordered some plants with Maa Durga NURSURY. After payment of 1 month they dispatched . At the time of receiving the plants, plants are received without leafs. 6 plants are dead. Called several times . But no response. Now they blocked my Whatts app also . Don’t waste your money with maa Durga NURSURY, malda , West Bengal
Try Shuktara nursery, Maa Annapurna nursery. They are very good. Shuktara nursery can send through railways also if you prefer. Usually they use Delhivery courier. In railways it will reach you very quickly.
Tvm ൽ വ്ലാങ്ങ എന്ന് വിളിക്കും കുഞ്ഞിലേ നിറെ കഴിച്ചിട്ടുണ്ട്. ഇടക്ക് ചന്തയിൽ വരാറുണ്ട് കാണുമ്പോൾ വാങ്ങാറുമുണ്ട് മസാല ഒന്നും വേണ്ട വെറുതെ കഴിക്കാം നല്ലതുപോലെ പഴുത്ത് താഴെ വീണത് ആണേൽ 2 എണ്ണം കഴിച്ചാൽ പല്ല് പുളിക്കും
കൽക്കട്ട യിൽ നേരിട്ട് പോയി കാര്യങ്ങളൊക്കെ അന്വേഷിച്ചറിയാനും അതിന്റെ വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാനും കാണിച്ച നല്ല മനസ്സിന് വളരെ നന്ദി 🌹🌹🌹തുടർന്നും ഇത്തരം ആത്‍മാർത്ഥ പരിശ്രമങ്ങൾക്കു സർവ്വ ശക്തന്റെ അനുഗ്രഹവും ആയുരാരോഗ്യ സൗഖ്യവും ആശംസിക്കുന്നു...
ഇത്ര ദൂരം താണ്ടി ഇതൊക്കെ നാട്ടിൽ കൊണ്ടുവരാൻ കാട്ടുന്ന നല്ല മനസ്സ് 👍🌹❤
കണ്ട് കൊതിക്കാ എന്നല്ലാതെ ഇതൊന്നും വാങ്ങിവെക്കാനുള്ള പൈസയും ഇല്ല സ്ഥലവും ഇല്ല. Insha allah ഭാവിയിൽ എന്തേലും വഴി തെളിഞ്ഞാൽ എല്ലാ പ്ലാന്റ്സും വാങ്ങി നടണം. എന്റെ ഒരു ആഗ്രഹനാണ് അത്. നമ്മുടെ കാലാവസ്ഥക്ക് യോജിച്ച എല്ലാ fruits വെറൈറ്റികളും നാട്ടു വളർത്തണം
താങ്കളുടെ മൊബൈൽ വീറ്റാൽ തന്നെ ചട്ടിയിലുള്ള പല തൈകളും താമസിക്കുന്ന സ്ഥലത്ത് വാങ്ങി വെക്കാം.... താമസം മാറുമ്പോൾ ചട്ടി കൊണ്ട് പോകുകയും ചെയ്യാം 😜😄
Enteyum
എല്ലാം ശരി ആകും ആഗ്രഹം ഉണ്ട് എങ്കിൽ എല്ലാം നടക്കും
പറയാൻ വാക്കുകളില്ല super super👍👍👍
ഇത്ര ചെറിയ ചട്ടിയിൽ ഇത് പോലെ കായ് പിടിക്കാൻ എന്ത് വളമാണ് അവർ കൊടുക്കുന്നത് എന്നതിനെ കുറിച്ചും അവരുടെ കൃഷി രീതികളെ കുറിച്ചും ഒരു വീഡിയോ ചെയ്താൽ വളരെ ഉപകരമായിരിക്കും ..
റാസ് ഗാർഡൻ ഇനിയും ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..
Theerchayaayum
Avide nalla veyil kittum kudathe vellam kuravu ishttamulla chedikal anu ithokke
VA alaikum salam 👍 masha allah 🙏 kandapoll kothiyaayi 👍 thankyou 🙏
വീഡിയോ സൂപ്പർ ആണ്
Very good ikka take care
Very good.
good discovery
Nobody in kerala will ever visit this place!
More videos expecting
25:02 പറഞ്ഞത് ശരിയാണ്. പല ഓൺലൈൻകാരും ഇതൊക്കെത്തന്നെയാണ് പരിപാടി.
Thank you showing Agricultural video. Nice motivational for me.
Hlo ente rambuttan ചെറിയ plant ആണ് october last വളം (super meal) koduthirunnu ippol ഇലകൾ brown ആയി കൊഴിയുന്നു. വളം കൂടിയത് കൊണ്ടായിരിക്കുമോ ഈ problem? Solution parayamo? Reply tharumo?
Will it grow in kerala, and will it fruit in kerala low range area like ernakulam, super video .
Super 👌👌
Musambi and orange തൈക്കു വേണ്ടി കട്ട വെയ്റ്റിംഗ് ആണ്
Good effort Sir.God bless.
Waiting for the time you will offer to deliver plants to kollam.
The 800 gm guava..can you mention the name of variety?
മാവ് കവറിൽ വെക്കാത്ത രീതി പ്രതീക്ഷിക്കാത്തത് 👍
ഓറഞ്ച് നമ്മുടെ നാട്ടിലുണ്ടാകുമോ ഉണ്ടാകുമെങ്കിൽ എനിക്കും വേണം ഒരു പ്ലാൻറ്
റസാഖ് ബായി കൊൽക്കത്തയിൽ പോയകാരണം വീട്ടിൽ ഇരുന്നു കാണാൻ പറ്റി ഇതിനൊക്കെ അവർ വളം എന്താണ് കൊടുക്കുന്നത്
In shaa Allah
Wow
jolpai... Indian olive review edanam
Super super super
ഇത് എങ്ങനാ ഇത്ര നന്നായി കായിക്കുന്നത്. ഒന്ന് പറഞ്ഞു തരുമോ
Super garden..
♥️👍💪👏👏👏🙋♂️സൂപ്പർ 😘
വുഡ് ആപ്പിൾ 😇
The climate is the greatest factor for fruit plants. You can’t expect it in Kerala due to high humidity
Even West Bengal also having high humidity. But no problem due to water available. In dry areas there may be a problem
ബംഗാളി കേൾക്കുന്ന പാട്ട് പോലും Raaz എന്ന film ലേതാണ് 🤭👍
😀
Ith evidaya
ഹായ്. നാസർ അബുദാബി 🌹
Tasty video sir
Awaru nalgunna walangal kurichu ariyaan talparyam
എല്ലാം ഇവിടെയും കൊണ്ടുവരൂ
മാദുർഗ്ഗ നഴ്സറി ചീറ്റിംഗ് ആണ്. ഞാൻ പൈസ അയച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഇത് വരെ പ്ലാൻ്റ് അയച്ചിട്ടില്ല.
Supar
പത്തനംതിട്ട ഡെലിവി കിട്ടുമോ
തൈ കൾ ഓർഡർ ചെയ്താൽ കിട്ടുമോ കോഴിക്കോട് ജില്ല യിലാണ് കാപ്പാട് ലോകേഷൻ
👍👍👍👍👍👍👍👍
👍👍👍
Wooow
റെഡ് ബെർ ആപ്പിൾ വലിയ ടൈപ് ഉണ്ടോ
Malta / musambi /china orange വലിയ തൈകൾ കൊണ്ടുവരുന്നുണ്ടോ.
Will trying
Super
Subnoor നെ വിളിച്ചോ?
ഇത് കൽക്കത്തയിൽ കൃത്യമായി ഏത് സ്ഥലത്താണ് ?
🤝🤝🙏🙏
Chammanti kaai
Indian musambi plant കിട്ടുമോ, സാറിന്റെ നഴ്സറിയിൽ വന്നാൽ.
👌👌
❤❤❤
💞👌
Nammude nattil masumbi varumoo
Varuthi nokkanam
hii ...please clarify this suitable for our climate...
All Thailand items suitable our climate
Price ഒന്നു പറയുമോ
Musambi thai kondu varane
Chinees orange പുളി ആണ് സ്വീറ്റ് വന്നോ.
Yes
Razz garden w up group undo ikka
കാക്കാ ഫ്രൂട്ടിന്റെ തൈ ഒണ്ടോ അവിടെ കിട്ടാൻ ഇക്കാ ?
Kakkapazham tropical kalavastayl kaikukaulllu
കാക്കപ്പഴം ഇവിടെ ഉണ്ടോ?
No
ഈ വീഡിയോയിൽ ഉള്ള നേഴ്സറിയുദെ പേര് പറഞ്ഞോ ?
തണുപ്പ് വേണല്ലോ ഇതിനൊക്കെ?
Maa durga fraud seller ആണ് എന്ന് ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു, നിങ്ങൾക് ഇപ്പോഴാണ് കാര്യം മനസ്സിലായത്. എനിക്ക് അവർ കള്ളൻസു ആണ് എന്ന് അനുഭവത്തിൽ നിന്നും നേരത്തെ മനസ്സിലായി.
Please post address and contact of nursery thanks
Please check video end or description
I have ordered some plants with Maa Durga NURSURY. After payment of 1 month they dispatched . At the time of receiving the plants, plants are received without leafs. 6 plants are dead. Called several times . But no response. Now they blocked my Whatts app also . Don’t waste your money with maa Durga NURSURY, malda , West Bengal
Oh, god realy🙄
You received after one month but I got after 3 months that too after ikka called them few times. Never order maa Durga...
Try Shuktara nursery, Maa Annapurna nursery. They are very good. Shuktara nursery can send through railways also if you prefer. Usually they use Delhivery courier. In railways it will reach you very quickly.
@@manjunath322 now I am ordering Anup Pramanic, Kalyani , West Bengal
Maa Durga nursery is fraud. I lost some money.
വുഡ് ആപ്പിൾ എന്നാൽ കൂവളം അല്ലെ
No idia
Tvm ൽ വ്ലാങ്ങ എന്ന് വിളിക്കും കുഞ്ഞിലേ നിറെ കഴിച്ചിട്ടുണ്ട്. ഇടക്ക് ചന്തയിൽ വരാറുണ്ട് കാണുമ്പോൾ വാങ്ങാറുമുണ്ട് മസാല ഒന്നും വേണ്ട വെറുതെ കഴിക്കാം നല്ലതുപോലെ പഴുത്ത് താഴെ വീണത് ആണേൽ 2 എണ്ണം കഴിച്ചാൽ പല്ല് പുളിക്കും
🥰🥰🥰🥰👏👏👍
ഇക്കാന്റെ number തരുമോ
Video endil undu
Super