STRONGEST GLUE IN THE WORLD/ലോകത്തിലെ ഏറ്റവും ഉറപ്പുള്ള പശ/ ഒരു മലയാളിയുടെ കണ്ടുപിടുത്തം😳

แชร์
ฝัง
  • เผยแพร่เมื่อ 21 พ.ย. 2024

ความคิดเห็น • 935

  • @hamzakoya2472
    @hamzakoya2472 7 หลายเดือนก่อน +124

    24 മണിക്കൂർ കഴിഞ്ഞാൽ ആദ്യം കട്ടൻചായ കുടിക്കണോ? 😜

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน +34

      കട്ടൻ ചായ എന്റെയൊരു വീക്നെസാ 😂😂😂

    • @josephmc8618
      @josephmc8618 7 หลายเดือนก่อน +6

      വേണ്ടി വരും....😂

    • @rasheedphysician
      @rasheedphysician 7 หลายเดือนก่อน +13

      അത് കട്ടൻചായ ആണെന്ന് നിങ്ങളെങ്കിലും പറഞ്ഞത് നന്നായി.
      അല്ലെങ്കിൽ എന്നെപ്പോലെയുള്ള അന്തം കമ്മികൾ തെർമോകോൾ ലയിപ്പിച്ച പെട്രോൾ ഉണ്ടാക്കി കുടിച്ചേനെ.

    • @FazilMYousuf
      @FazilMYousuf 7 หลายเดือนก่อน +5

      അപ്പൊ നീ സംഘി ആണല്ലോ 😂😂😂​@@rasheedphysician

    • @hussaina6748
      @hussaina6748 7 หลายเดือนก่อน +1

  • @Fathwima
    @Fathwima 7 หลายเดือนก่อน +9

    ചെയ്തു നോക്കിയില്ല.എങ്കിലും നല്ല അവ്തരണം. ജാടയും ഒന്നുമില്ലാതെ നിഷ്കളങ്കമായി real condition പറഞ്ഞു തന്നു.
    Thank you

  • @johnkuttygeorge5859
    @johnkuttygeorge5859 6 หลายเดือนก่อน +8

    ചേട്ടന് അഭിനന്ദനങ്ങൾ പരിശ്രമത്തിലൂടെ കിട്ടിയ അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt 6 หลายเดือนก่อน +15

    ഒന്നിനുംശ്രമിക്കാത്തമണ്ടൻമാർപരിഹസിക്കുന്നു.എനിക്കുഏറെഉപയോഗപ്രദമായിതോന്നി.🎉🎉🎉

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน

      പരിഹസിക്കുന്നവർക്ക് പരിഹസിക്കാം, നോ പ്രോബ്ലം 😄

  • @malaak8535
    @malaak8535 6 หลายเดือนก่อน +9

    പെട്രോൾ ഉപയോഗിച്ചുകൊണ്ടുള്ള വീഡിയോ ചെയ്യുമ്പോൾ, ചെറിയ അശ്രദ്ധ പോലും എത്രത്തോളം അപകടകരമാണെന്ന കാര്യം കൂടി സൂചിപ്പിക്കുന്നത് നല്ലതാണ്. തുറന്നു വെച്ച പെട്രോൾ അങ്ങേയറ്റം ഫ്ലാമ്മബിൾ ആണ്. ഇതുപോലെ വീട്ടിൽ ചെയ്യാൻ ശ്രമിയ്ക്കുന്നവർ അക്കാര്യം ശ്രദ്ധിച്ചില്ലെന്നു വരാം.

  • @mrajumraju5583
    @mrajumraju5583 6 หลายเดือนก่อน +12

    അഭിനന്ദനം. ഇങ്ങനെയുള്ള ചെറിയ കണ്ടുപിടുത്തങ്ങളെ പ്രോത്സാഹിപ്പിക്കണം.

  • @mohannair5951
    @mohannair5951 6 หลายเดือนก่อน +4

    ഉപകാരപ്രദമായ കണ്ടു പിടുത്തം
    അഭിനന്ദനങ്ങൾ.

  • @johnjose6124
    @johnjose6124 หลายเดือนก่อน +1

    ഹായ്, Very nice♥️♥️♥️
    Thanks 🌹🌹🌹
    അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹

  • @AsharafMoolad
    @AsharafMoolad 7 หลายเดือนก่อน +3

    അറിയാത്തവർക്കു ഇതൊരു അറിവാണ് എനിക്ക് വലിയകാര്യമാണ് എല്ലാം പഠിച്ചവർക്കു നിസാരം നിങ്ങൾ വീഡിയോ ചെയ്തത് ഉബകരമായി ഉണ്ടാക്കി നോക്കട്ടെ. എന്നിട്ട് ലൈക്‌

  • @manayilmukundan1725
    @manayilmukundan1725 14 วันที่ผ่านมา

    അവതരണത്തിൽ ആത്മാർത്തയും തന്മയത്വവുമുണ്ട്. അത്യാഗ്രഹം കാണിച്ചില്ല. വലിച്ചു നീട്ടാതെ തൃപ്തികരമായ അവതരണം - ഏവർക്കും ഇഷ്ടപ്പെട്ടും. വിരക്തി തോന്നില്ല. TK s🎉

  • @madhusoodanan.c.rchaliyath7419
    @madhusoodanan.c.rchaliyath7419 6 หลายเดือนก่อน +3

    6:51 Good.... ഇനിയും നല്ല ഉപകാരമുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു....... God bless you brother 🙏🙏🙏

  • @eaglehunter-vj8zm
    @eaglehunter-vj8zm 6 หลายเดือนก่อน +2

    വളരെ ഉപകാരമുള്ള കാര്യം.. നന്ദി സുഹൃത്തേ

  • @shafivtreecosolar8485
    @shafivtreecosolar8485 5 หลายเดือนก่อน +7

    ഫെവികോളും അറാൾ ഡെറ്റും പൂട്ടി പോവും .. ഇതുണ്ടാക്കി മാർക്കറ്റ് ചെയ്തു കൂടെ ... അഭിനന്ദനങ്ങൾ...🌹👏

  • @ShaukathCA-zy2nx
    @ShaukathCA-zy2nx หลายเดือนก่อน +1

    നല്ല സൂപ്പർ പ്രൊഡക്റ്റാണ് ഇനിയും ഇങ്ങനത്തെ പ്രോഡക്ടുകളും പരിചയപ്പെടുത്തണമെന്ന് ഓർമ്മപ്പെടുത്തുന്നു 👍👍.👍:👍👍👍👍👍👍👍👍

  • @PrarthanaAnoop
    @PrarthanaAnoop 6 หลายเดือนก่อน +12

    ഇദ്ദേഹം പറഞ്ഞതുകൊണ്ടു നമുക്കൊരറിവു കിട്ടി ഈ കളിയാക്കുന്നവൻമാർ എന്തുകൊണ്ട് നേരത്തേ വെളിപ്പെടുത്തിയില്ല.?

  • @jayarampillai5881
    @jayarampillai5881 6 หลายเดือนก่อน +4

    നല്ല നാടൻ അവതരണം, കൊള്ളാം ❤❤....

  • @rajukm9533
    @rajukm9533 6 หลายเดือนก่อน +7

    ഇതിൽ സിമൻ്റ വേണമെന്നില്ല .ഉണ്ടേലും കുഴപ്പമില്ല - Super

  • @sajukunnam1822
    @sajukunnam1822 6 หลายเดือนก่อน +23

    അഭിനന്ദനം കൊടുക്കേണ്ടതിന് പകരം കളിയാക്കുന്നു അങ്ങിനെ ചെയ്യരുത് please 🎉

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน

      💯🥰

    • @Kalathil241
      @Kalathil241 6 หลายเดือนก่อน +1

      ഒന്നും ചെയ്യാൻ കഴിവില്ലാത്തവരുടെ സ്വഭാവമാണ് മറ്റുള്ളവരെ കളിയാക്കൽ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน

      @@Kalathil241
      കളിയാക്കുന്നവരും നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ്, അവരും നമുക്ക് വേണ്ടപ്പെട്ടവർതന്നെ 🙏

  • @sjvlogs-r9n
    @sjvlogs-r9n 6 หลายเดือนก่อน +1

    ഞാൻ ഒന്നുമുതലാണ് ചേട്ടന്റെ വീഡിയോ ആകസ്മികമായി കണ്ടത്.. പെട്രോളിൽ തെർമോകോൾ ലയിപ്പിച്ച് ബാത്ത്റൂമിലെ ടൈംസിന്റെ വിടവ് അടക്കാം എന്ന് കേട്ടിരുന്നു.. പക്ഷേ ഇത് അപാരമായ കണ്ടുപിടിത്തങ്ങൾ.. അഭിനന്ദനങ്ങൾ ❤.. ഇത് വ്യവസായാടിസ്ഥാനത്തിൽ നിർമിക്കുന്നതിനേക്കുറിച്ച് ചിന്തിക്കുമല്ലോ.. എല്ലാ ഭാവുകങ്ങളും നേരുന്നു ❤❤❤

  • @sabumabraham7892
    @sabumabraham7892 หลายเดือนก่อน +4

    ഇത്രയും നല്ല ഒരു ഐഡിയ പറഞ്ഞു തന്ന അദ്ദേഹത്തെ കളിയാക്കിയാലേ ചിലർക്ക് മലശോധന ഉണ്ടാവുകയുള്ളൂ 😄😄😄

  • @anthonyp.l7613
    @anthonyp.l7613 6 หลายเดือนก่อน +2

    ഉപകാരപ്രദമായ ആർക്കും ചെയ്യാവു ന്ന പലർക്കും ആവശ്യം വരുന്ന അറിവ്. അഭിനന്ദനങ്ങൾ.🎉

  • @koolipanikkaar1679
    @koolipanikkaar1679 4 หลายเดือนก่อน +2

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ

  • @shajanshanavasps8215
    @shajanshanavasps8215 6 หลายเดือนก่อน +1

    തങ്ങളുടെ വീഡിയോ .അറിവ്. Nannayuighund❤❤❤❤

  • @KPSurendran-l2d
    @KPSurendran-l2d 2 หลายเดือนก่อน +5

    അധർമ്മം പെട്രോളിന് ഇറങ്ങിപ്പോകുന്ന കാഴ്ചകൾ
    ഉണ്ടല്ലോ. ആ ധർമ്മങ്ങൾ എങ്ങോട്ട് പോകുന്നു അറിയുന്നില്ല.... അതുകൊണ്ട് ഞാൻ ഒരു പാട്ടുപാടാൻ
    ................................
    എന്തതിശയമേ ദൈവത്തിന് സ്തോത്രം എത്ര മനോഹ..........
    ........
    നിങ്ങൾ ആ നിൽക്കുന്ന സ്ഥലമുണ്ടല്ലോ. . നല്ല ഉഗ്രൻ സീനറി.... ആ വീട്ടിൽ താമസിക്കുന്ന നിങ്ങൾക്ക്
    മനസ്സിനും ശരീരത്തിനും
    നല്ല ആരോഗ്യമുണ്ടാകും
    ..........
    പക്ഷേ നിങ്ങളുടെ ചാനൽ ഞാൻ കസ്റ്റഡിയിലെടുത്ത് കഴിഞ്ഞു
    കുറച്ചുനാൾ ഞാൻ ക്ഷമയോടെ കാത്തിരിക്കും പുതിയ പുതിയ കണ്ടുപിടുത്തങ്ങൾ.... എവിടുന്നെങ്കിലും കണ്ടുപിടിച്ചു ഞങ്ങൾക്ക് കാണിച്ചു തരുന്നു
    മറ്റൊരു കാര്യം.... പശു ഉണ്ടാക്കി കഴിച്ചാൽ എത്ര ദിവസം വരെ കേടുകൂടാതെ അപ്പച്ച നിലനിൽക്കും...............
    ഇതുപോലൊരു വീഡിയോ ഞാൻ കണ്ടിട്ടില്ല..... ഞാൻ ഇതുപോലുള്ള കുരുത്തക്കേടുകൾ ഒക്കെ ചെയ്യുന്ന ഒരു മനുഷ്യനാണ്
    ഈ വീഡിയോ എനിക്ക് ആത്മാർത്ഥമായി ഇഷ്ടപ്പെട്ടു
    താങ്കൾക്ക് ഞാൻ ഒരു ഒന്നൊന്നര ലൈക്ക് തരുന്നു
    .. ❤ . 🌹 .👍

  • @janardhananpanicker6907
    @janardhananpanicker6907 6 หลายเดือนก่อน +2

    Pl explore the possibility of commercial production and marketing.

  • @rajeshmadiyapara9503
    @rajeshmadiyapara9503 7 หลายเดือนก่อน +3

    ഇതിൽ cement ഉപയോഗം ഒരു filler എന്ന് നിലയിലായിരീക്കാം. Cement ൽ water ചേർത്താലെ അതിന്റെ ഫലം കിട്ടുകയുള്ളു. ,

  • @vtube8208
    @vtube8208 หลายเดือนก่อน +1

    Great sharing 🎉🎉🎉🎉ഇത് കൈയിൽ ആയാൽ പ്രശ്നമില്ലേ

  • @somanka2925
    @somanka2925 6 หลายเดือนก่อน +10

    സാധാരണക്കാരൻ്റെ ജാട ഇല്ലാത്ത കണ്ടുപിടുത്തം

  • @jahangheermoosa5685
    @jahangheermoosa5685 7 หลายเดือนก่อน +2

    വളരെ നന്ദി സഹോ

  • @abdussubuhansubuhan784
    @abdussubuhansubuhan784 6 หลายเดือนก่อน +3

    വളരെ നല്ല കാര്യം

  • @Galaxy-de6ev
    @Galaxy-de6ev 6 หลายเดือนก่อน

    നന്നായിട്ടുണ്ട് ഈ ഒരു അറിവ് പകർന്നു തന്നതിന് ഒത്തിരി നന്ദി. ❤❤❤🙏🙏🙏🙏

  • @samjoseph7902
    @samjoseph7902 6 หลายเดือนก่อน +3

    സൂപ്പർ സഹോ ❤️❤️❤️

  • @ManojManu-h6w
    @ManojManu-h6w 5 หลายเดือนก่อน

    Valare nanni chetta....ചേട്ടൻ്റെ എല്ലാ വീഡിയോസ് വളരെ ഉപകാരപ്രദം....

  • @786bismillahi
    @786bismillahi 6 หลายเดือนก่อน +3

    യൂസ്ഫുൾ വീഡിയോ

  • @HamzaEv-mo9hj
    @HamzaEv-mo9hj 4 หลายเดือนก่อน +2

    അറിവ് പകർന്ന് തന്നതിന്നു നന്ദി

  • @Jomi407
    @Jomi407 6 หลายเดือนก่อน +3

    എനിക്ക് ഇഷ്ടമായി... ഞാൻ ചെയ്തു നോക്കീല്ല... നല്ലതായിരിക്കും എന്നു തോന്നുന്നു.. 🙏അഭിനന്ദനങ്ങൾ ❤️

  • @പൗരൻ-ഭ7ഘ
    @പൗരൻ-ഭ7ഘ 6 หลายเดือนก่อน +1

    ഈ അറിവ് പറഞ്ഞു തന്നതിനു നന്ദി 👍👍❤️

  • @DileepKumar-pd1li
    @DileepKumar-pd1li 7 หลายเดือนก่อน +6

    നല്ല വിദ്യ. ഇതു തെർമോക്കോൾ മാലിന്യം കുറയ്ക്കാൻ സഹായിക്കും. ഇതിനു പേറ്റൻ്റ് എടുക്കണം. കെട്ടിടം പണിക്ക് ഉപയോഗിക്കാൻ പറ്റുമോ എന്നുകൂടി നോക്കണം.

  • @jamesvaidyan81
    @jamesvaidyan81 6 หลายเดือนก่อน +1

    അഭിനന്ദനങ്ങൾ സഹോദര. ബിസിനസ് സാധ്യത കൂടി മനസിലാക്കി വേണ്ടത് ചെയ്യണം. വിലപിടിപ്പുള്ള ടെക്നോളജി ആയേക്കാം, കൈവിട്ടു പോകാതെ നോക്കണം.
    Good luck

  • @janardhanandhanya7414
    @janardhanandhanya7414 6 หลายเดือนก่อน +5

    ഞമമള് ഒരു ലൈക്ക് കൊടുത്തു ഇങ്ങളു o ഒരു ലൈക്ക് കൊടുക്കി

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน

      Okay, ഞമ്മളും തന്നു ഒരു 👍 ഒരു ഒന്നാന്തരം 👍 ന്താ പോരേ? 😊

  • @akkatfiresafety8567
    @akkatfiresafety8567 6 หลายเดือนก่อน +2

    Really good information and highly appreciable idea

  • @Muthumanes
    @Muthumanes 6 หลายเดือนก่อน +5

    അപ്പോൾവാൾടൈയിൽഅടർന്ന്പോ യാൽഒട്ടിക്കാൻബെസറ്റായിരിക്കും

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน

      ഉപയോഗിച്ചു നോക്കുകതന്നെ വേണം 😊 കൂടുതൽ വിവരത്തിന് ഇതിനെക്കുറിച്ച് ഇനിയും വീഡിയോ ചെയ്യുന്നുണ്ട് 😊

  • @gireeshchandran8321
    @gireeshchandran8321 6 หลายเดือนก่อน +1

    ചേട്ടോ സിമന്റ്‌ fibre ബോർഡിന്റെ joint അടയ്ക്കാൻ ഇതു പറ്റുമോ

  • @Rajesh-il5fd
    @Rajesh-il5fd 6 หลายเดือนก่อน +4

    കട്ടൻ. കുടിക്കാതെ. വലിച്ചാൽ. ചിലപ്പോൾ. ഇളകും.

  • @BijiliNasar-ot9le
    @BijiliNasar-ot9le 7 หลายเดือนก่อน +2

    Valare upakaramulla video👍

    • @ahamedvepeeyem7757
      @ahamedvepeeyem7757 7 หลายเดือนก่อน

      Very good. very happy pls keep it up

    • @saleemkv8789
      @saleemkv8789 6 หลายเดือนก่อน

      😂❤❤❤❤

  • @freejo4000
    @freejo4000 6 หลายเดือนก่อน +4

    like കിട്ടിയാലേ എനക്ക് ഒരു sukhamullo...❤❤❤😂😂😂

  • @jayaprakashvk2346
    @jayaprakashvk2346 6 หลายเดือนก่อน

    Super ചേട്ടാ.....
    Thanks a lot.

  • @MMGeorgeMarkose
    @MMGeorgeMarkose 6 หลายเดือนก่อน +9

    ഈ വമ്പൻ ടെക്നോളജി കണ്ടുപിച്ചതിനു നന്ദി നമസ്കാരം

  • @tomgusa12
    @tomgusa12 6 หลายเดือนก่อน +1

    Good video. Plastic ൽ പറ്റുമോ? പൊട്ടിയ water tank hole അടക്കാൻ?

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน

      വിശദ വിവരങ്ങൾ വീണ്ടും വീഡിയോ വരുന്നുണ്ട് 😊

    • @dennykjose7756
      @dennykjose7756 6 หลายเดือนก่อน

      വാട്ടർട്ടാങ്കിന് ഗ്ലൂ ഗൺ ആണ് നല്ലത്

  • @ajitht8214
    @ajitht8214 6 หลายเดือนก่อน +3

    അടിപൊളി

  • @abdulmanaf5524
    @abdulmanaf5524 7 หลายเดือนก่อน +2

    വളരെ ഉപകാരം ഉള്ള വീഡിയോ 👌👌👍👍

  • @StallaSamuel-c8m
    @StallaSamuel-c8m 6 หลายเดือนก่อน +4

    അശന് ഇരിക്കട്ടേ ഒരു കുതിര പാവൻ🎁😨😨

  • @shallynv8100
    @shallynv8100 6 หลายเดือนก่อน

    Very good. Balance passa. Urachu pokumo kuppiyil vachal edukkan kittumo

  • @Kalathil241
    @Kalathil241 6 หลายเดือนก่อน +3

    ഞാനൊരു like ചെയ്തു. ചേട്ടന് സുഖം കിട്ടിയോ

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน +1

      ഉവ്വ്, നല്ല സുഖം 😂😂😂

    • @user-px6hl9vx8n
      @user-px6hl9vx8n 4 หลายเดือนก่อน

      ​@@EuropeanChemicalsnFormulations😆😆😆😆😆😆😆😆😆😆😆👍🏻

  • @KrishnaKumar-no8si
    @KrishnaKumar-no8si 6 หลายเดือนก่อน +2

    Very good information..
    Thank you bro. 👌👍💓🌹🙏

  • @saneeshsanu1380
    @saneeshsanu1380 6 หลายเดือนก่อน +3

    കൊള്ളാലോ❤

  • @seaswaramoorthy420
    @seaswaramoorthy420 8 วันที่ผ่านมา

    well done and your information is excellent

  • @afsalrahiman999
    @afsalrahiman999 6 หลายเดือนก่อน +3

    അഹ കൊള്ളാലോ. ഇനീ ഇത് ടെറസിൽ ലീക് പ്രൂഫിംഗ് ഉപയോഗിക്കാൻ കഴിമോ എന്നാണ് നോക്കേണ്ടത്.

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน +2

      ഇതിനെക്കുറിച്ചുതന്നെ ഇനിയും പല ഡെമോ വീഡിയോകളും വരാനിരിക്കുന്നു 🙏

  • @antonyjoy6852
    @antonyjoy6852 2 หลายเดือนก่อน

    അടിപൊളി ബ്രോ... അഭിനന്ദനങ്ങൾ അറിയിക്കുന്നു..

  • @sakeerhussainpattupara2630
    @sakeerhussainpattupara2630 6 หลายเดือนก่อน +3

    എത്ര കാലം നില നിൽക്കും

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน

      അറിയില്ല, നാം ചെയ്തുതന്നെ നോക്കണം 😊

  • @muralidharan442
    @muralidharan442 6 หลายเดือนก่อน +1

    സംഭവം കൊള്ളാം. വൈറ്റ് cement ചേർക്കുന്നതെന്തിനാ ണെന്ന് മനസ്സിലായില്ല.

    • @shibuchacko9803
      @shibuchacko9803 6 หลายเดือนก่อน +1

      അതു ഒരു ട്രിക്ക് ആണ്.

    • @luxuryconcept6806
      @luxuryconcept6806 6 หลายเดือนก่อน +1

      athan athinte oru ith

  • @HasnaRashid
    @HasnaRashid 5 หลายเดือนก่อน +3

    👍

  • @bindujomon3073
    @bindujomon3073 2 หลายเดือนก่อน

    ഞാൻ തെമോക്കോളും പ്രട്രോളും മാത്രം ഉപയോഗിച്ചുണ്ടാക്കി. ചെരുപ്പ് ഓട്ടിച്ചു നോക്കി Super റിസൾട്ട് കിട്ടി

  • @YusufCm-v6n
    @YusufCm-v6n 6 หลายเดือนก่อน +3

    താങ്കൾക്ക് എങ്ങനെ ലൈക്ക് തരാതിരിക്കും 👍👍👍👍👍

  • @muraleedharach3519
    @muraleedharach3519 2 หลายเดือนก่อน

    Cocrete slab leakinum upayogikkuvan pattumo e glue

  • @alexjohn5213
    @alexjohn5213 7 หลายเดือนก่อน +4

    അടിപൊളി ചേട്ടാ✌🏻 patent ന് അപേക്ഷിക്കൂ

  • @Manojc-r3j
    @Manojc-r3j 3 หลายเดือนก่อน

    Stor chaith vekkan pattumo.dry space or cold space ano.takinl adikan pattumo. Very very good job.

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  3 หลายเดือนก่อน

      @@Manojc-r3j എല്ലാം കിട്ടുന്ന മെറ്റീരിയൽസ് ആണല്ലോ, ഒരൽപ്പം ഉണ്ടാക്കി പരീക്ഷണം നടത്തൂ 😊 എന്നിട്ട് അഭിപ്രായം പറയൂ 😊

  • @anwarozr82
    @anwarozr82 6 หลายเดือนก่อน +9

    ഇത് വെറും തെർമോകോളും പെട്രോളും മാത്രം mix ചെയ്താലും പശയാകും... സിമന്റും white സിമന്റും വേണമെന്നില്ല ബ്രോ

  • @Mephistopheles534
    @Mephistopheles534 6 หลายเดือนก่อน +2

    എന്തായാലും നല്ല ഐഡിയ നല്ല സൂപ്പർ പഷ

  • @Adhil_parammel
    @Adhil_parammel 6 หลายเดือนก่อน +3

    ഒരു Utm വച്ച് test ചെയ്ത് cement മാത്രം ഉള്ളതിനേക്കാൾ strength ഉണ്ടെന്ന് കാനിച്ചാലേ കാര്യം ഒള്ളു.

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน +1

      അത്തരം ടെസ്റ്റുകളൊക്കെ ഇനി ഇനി വേറെ വീഡിയോ വരുന്നുണ്ട്

  • @josephv.j1856
    @josephv.j1856 6 หลายเดือนก่อน

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ പേറ്റൻ്റ് എടുത്തു് ഒരു കമ്പനി തുടങ്ങുക. അല്ലെങ്കിൽ ട്രേഡ് സീക്രട്ട് കമ്പനിക്ക് വിലക്കുക പോഴൻ ആകാതെ നോക്കുക

  • @shajums9946
    @shajums9946 6 หลายเดือนก่อน +43

    കുറച്ച് പെട്രോൾ എടുക്കണം, പിന്നെ കുറച്ച് സിമൻറ് , ഇത്തിരി വൈറ്റ് സിമൻറ് ഒരു കഷ്ണം തെർമോകോൾ എന്നൊക്കെ പറയുന്നതിനുപകരം അതിൻറെ എല്ലാം അളവ് കൃത്യമായി പറയുകയല്ലേ വേണ്ടത്? ഇല്ലെങ്കിൽ ഓരോ മിക്സിംഗിനും ഓരോ ക്വാളിറ്റി ആയിരിക്കും വരിക

    • @anilraghu8687
      @anilraghu8687 6 หลายเดือนก่อน +1

      We also do some work and experiment.

    • @raheescp6356
      @raheescp6356 6 หลายเดือนก่อน +1

      വീടിന്റെ വാർപ് മൊത്തം ലീക്കാണ് ഉള്ളിലേക്കു വെള്ളം ഉറ്റുന്നു അതിനുള്ള എന്തെങ്കിലും പ്രോഡക്റ്റ് ഉണ്ടൊ

    • @alexandervd8739
      @alexandervd8739 6 หลายเดือนก่อน

      ​@@raheescp6356
      See the previous video.

    • @advsenag9955
      @advsenag9955 5 หลายเดือนก่อน +1

      Super

    • @rajuvv1880
      @rajuvv1880 4 หลายเดือนก่อน +1

      പിച്ച വെക്കുകയല്ലെ
      പിച്ചും പേയും
      പറഞ്ഞെന്നിരി
      ക്കാം.

  • @josyvarghese9354
    @josyvarghese9354 7 หลายเดือนก่อน +2

    Super idea boss.. 👌

  • @shahmapullas2256
    @shahmapullas2256 6 หลายเดือนก่อน +3

    നിങ്ങളിങ്ങനെ സ്പെല്ലിങ് തിരുത്താൻ നിന്നോ അയാൾ പുതിയ കണ്ട് പിടുത്തം തുടങ്ങിക്കാണും

  • @mahi2686
    @mahi2686 2 หลายเดือนก่อน +1

    Meenchatti ottichal aduppsthu vechal problem undo

  • @KrishnaKumar-no8si
    @KrishnaKumar-no8si 6 หลายเดือนก่อน +2

    ഒരുപക്ഷെ p r gopalakrishnan ന്
    പശ കഴിക്കുന്ന ശീലം ഉണ്ടായേക്കാം, അതുകൊണ്ടാവാം ഇങ്ങനത്തെ ചോദ്യങ്ങൾ ഉരുവിടുന്നത് 😂😅🤣🤩ആവണക്കെണ്ണ കുടിക്കു ഇല്ലെങ്കിൽ പശ പോലെ ഒട്ടും, 'പ്രഭാതകർമങ്ങളിൽ'🤣😂🙆‍♂️🤦‍♂️

  • @jayasreeradhakrishnan6908
    @jayasreeradhakrishnan6908 7 หลายเดือนก่อน

    Nalla pasayanallo
    Thermocolinte waistum kurakam. Super

  • @Vertical-limit
    @Vertical-limit 6 หลายเดือนก่อน +4

    ഒട്ടിച്ചവ നനച്ചു നോക്കിയാൽ എന്താകും?

  • @sethurajmn5575
    @sethurajmn5575 6 หลายเดือนก่อน

    Big salute....brother
    Very needful creation..❤🎉

  • @anusreetp282
    @anusreetp282 6 หลายเดือนก่อน +3

    ഇനി ഒരു കപട ലൈകീക ആരോപണം
    ഉന്നയിക്കാതിക്കാൻ
    കേരളത്തിലെ മന്ത്രി തല ലൈകീക അരോപികയ്ക്ക് ഈ പശ ഒഴിച്ച് പ്രശ്ന പരിഹാരം കാണാൻ പറ്റും

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน +1

      ചിരിക്കണോ കരയണോ അതോ മൗനം പാലിക്കണോ എന്ന ആശങ്കയിലാണ് ഞാനിപ്പോൾ 🤔

    • @sreejithk.s902
      @sreejithk.s902 6 หลายเดือนก่อน +2

      തീർച്ചയായും ചിരിക്കണം അവൾ അല്ല ഏത് തേവിടിച്ചി വിചാരിച്ചാലും ഒരു പുരുഷനെ മോശക്കാരനാക്കാം... ആനിയമം പൊളിച്ചെഴുതാൻ ipc തയ്യാർ ആവണം

  • @venugopi6302
    @venugopi6302 6 หลายเดือนก่อน +2

    വളരെ നന്നായി ! 👍

  • @varghesepaanthony5758
    @varghesepaanthony5758 6 หลายเดือนก่อน +3

    കോൺക്രീറ്റ് ലീക്ക് അടക്കാൻ പറ്റുമെന്ന് തോന്നുന്നു.

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน

      Yah, ഒരല്പമുണ്ടാക്കി ഒന്ന് ചെയ്തുനോക്കൂ, എന്നിട്ട് താങ്കളുടെ അനുഭവം പങ്കുവയ്ക്കൂ

    • @filmylivemedia
      @filmylivemedia 6 หลายเดือนก่อน

      കത്ത് പിടിക്കുമോ 🔥

    • @gafurb5160
      @gafurb5160 6 หลายเดือนก่อน

      ഉണ്ടാക്കി കത്തിച്ചു നോക്ക് ​@@filmylivemedia

  • @mohanannairsivaramapillai3175
    @mohanannairsivaramapillai3175 หลายเดือนก่อน

    Very good information. Thanks 🙏

  • @abrahamc.i.7343
    @abrahamc.i.7343 7 หลายเดือนก่อน

    Can you use it instead of cement to lay bricks specifically porotherm bricks

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  7 หลายเดือนก่อน

      You can try 😊

    • @anwarozr82
      @anwarozr82 6 หลายเดือนก่อน +1

      അതിന് ഒരുപാട് പെട്രോളും തെർമോകോളും വേണ്ടി വരും.. അപ്പോ അത് സിമന്റ് നേക്കാൾ ചിലവ് വരും ബ്രോ (ഇത് എന്റെ അഭിപ്രായം മാത്രം )

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน +1

      @@anwarozr82 നല്ല അഭിപ്രായം 😊

  • @muraleedharach3519
    @muraleedharach3519 2 หลายเดือนก่อน

    Terracce leekinum upayogikkuvan pattumo e glue

  • @sruthiscreations2417
    @sruthiscreations2417 6 หลายเดือนก่อน +3

    വെയ്റ്റ്സിമൻ്റ് അല്ല സഹോദരാ വൈറ്റ് സിമൻ്റ് അങ്ങനെ പറഞ്ഞ് പഠിക്ക്

    • @EuropeanChemicalsnFormulations
      @EuropeanChemicalsnFormulations  6 หลายเดือนก่อน +2

      ശരി സാർ, അങ്ങനെ ചെയ്തോളാം 🙏 😂

    • @abdulazeez4883
      @abdulazeez4883 6 หลายเดือนก่อน +1

      Nee spelling nokki nadanno 😂😂😂

    • @tessyjohnjoseph8889
      @tessyjohnjoseph8889 6 หลายเดือนก่อน +5

      ആരോ പറഞ്ഞത് എത്ര ശരിയാണ്, മലയാളിയുടെ ലക്ഷ്യം കുറ്റം കണ്ടുപിടിക്കുക എന്നതാണ് ആ പശ അല്ല.

    • @maliyakkalhouse9298
      @maliyakkalhouse9298 6 หลายเดือนก่อน

      👌​@@tessyjohnjoseph8889

    • @ajayanpk6800
      @ajayanpk6800 6 หลายเดือนก่อน

      ഈ യാൾ വലിയ ഡിഗ്രി കരൻ അയിരിക്കും ഇതെന്നും ഇല്ലത്തവരും ജിവിക്കട്ട്

  • @bavarasheed4112
    @bavarasheed4112 6 หลายเดือนก่อน +1

    ഇത് വെത്യസ്ത വസ്തുക്കൾ തമ്മിൽ പറ്റുമോ.. മരവും ഇരുമ്പും..ടൈലും മരവും.. Etc..

  • @sanchari734
    @sanchari734 6 หลายเดือนก่อน

    TH-cam suggest ലൂടെ കയറിയയദാണ് ഈ ചാനലിൽ... ഓരോ വീഡിയോയും വളരെ ഉപകാരപ്രദമാണ്. .. എല്ലാം നിങ്ങളുടെ സ്വന്തം ഫോർമുല ആണെന്ന് കരുതുന്നു. ഇനിയും കൂടുതൽ വിദ്യകളുടെ വീഡിയോ പ്രതീക്കുന്നു. എല്ലാ വിധ ആശംസകൾ.❤❤❤

  • @nafeesamusthafa3968
    @nafeesamusthafa3968 6 หลายเดือนก่อน +1

    ഇതുണ്ടാക്കുമ്പോൾ ഗ്ലൗസിടുന്നത് നന്നായിരിക്കും. കൈയിലെങ്ങാനും വീണാലോ.

  • @simoncherian5351
    @simoncherian5351 6 หลายเดือนก่อน

    Thank you for your wonderful information 🙏

  • @mgaravindakshannair5862
    @mgaravindakshannair5862 6 หลายเดือนก่อน +2

    Useful information

  • @mathewsvaz5995
    @mathewsvaz5995 12 วันที่ผ่านมา +2

    Dear vewers, ഒരാൾ ഒരു കാര്യം കണ്ടുപിടിച്ചു ആ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുമ്പോൾ അതിന്റെ അപാകത എന്തെങ്കിലും ഉണ്ടെങ്കിൽ അത് മാത്രം ചൂണ്ടിക്കാട്ടുന്നതിനുപകരം അഭിനന്ദിക്കുകയല്ലേ വേണ്ടത്? കഷ്ടം! കുറച്ചു മലയാളികളുടെ സ്വഭാവം വിചിത്രം തന്നെ.

  • @mohandas2523
    @mohandas2523 15 วันที่ผ่านมา

    Very good idieya. Congrag:

  • @hemascreativestudio3711
    @hemascreativestudio3711 6 หลายเดือนก่อน +2

    രാക്ഷസൻ ബുദ്ധി രാക്ഷസൻ 😀🔥🔥🔥🌹🌹🌹🙏

  • @jacobdevasia9287
    @jacobdevasia9287 6 หลายเดือนก่อน +2

    Very good! 👌
    Congratulations man.......

  • @balakrishnanmandalam7468
    @balakrishnanmandalam7468 2 หลายเดือนก่อน

    Can it be useful for concret crack filling

  • @ullattilaboobacker5941
    @ullattilaboobacker5941 6 หลายเดือนก่อน +2

    . വളരേ ഉപകാരം.

  • @rajank5355
    @rajank5355 7 หลายเดือนก่อน +1

    ഇത് ശരിയാണെങ്കിൽ സൂപ്പർ 👍👍👍👍

  • @muraleedharankochukrishnan406
    @muraleedharankochukrishnan406 7 หลายเดือนก่อน

    Valare nalla arivukal, daivam anugrahikkatte.

  • @dineshbk5787
    @dineshbk5787 7 หลายเดือนก่อน

    Very good information 7:19