ഇയാൾ ജനപ്രതിനിധിയല്ല. ഇയാൾ ജനദ്രോഹിയാണ്. ആ പാവം സ്ത്രീജീവനക്കാരെ ദ്രോഹിച്ച ത് നല്ല കാര്യമല്ല. വിവരമുള്ളവർ ഇയാളുടെ പ്രവർത്തിയെ ന്യായീകരിക്കുകയില്ല. വൈദ്യുതിതടസ്സങ്ങൾക്ക് ഇങ്ങനെ ചെയ്താൽ പരിഹരിക്കാൻ കഴിയില്ല. ഇയാൾ മണ്ടൻ. ഇയാൾക്ക് ജനപ്രതിനിധിയാവാനുള്ള യോഗ്യതയില്ല.
@@പക്ഷികളെഇഷ്ടപ്പെടുന്നവൻകണ്ട അണ്ടനും അടകോടനും ആയവർ വായിൽ തോന്നിയത് mike inte front il കയറി നിന്ന് famous ആകുന്നു.. ഇടെയ്ക്ക് ഒക്കെ ബോധം ഉള്ള ഇവരെ പോലെ ഉള്ളവരും ആകട്ടെ..
Mass... ചില്ലറയായിട്ട് മാത്രമല്ല അദ്ദേഹo പാസ്റ്റിക് കവറ് വരെ കൊണ്ടു നടക്കുന്നതിൽ ചോദ്യം ചോദിച്ച ആൾക്കും കൊടുത്തു കൃത്യമായ മറുപടി...🤝💯 ജനപ്രതിനിധി എന്ന് പഠിച്ചു വളർന്ന ഞങൾക്ക് അതിന്റെ അർത്ഥം നിങ്ങളിൽ നിന്ന് മനസ്സിലാക്കി സാർ🙏🖤
അത് പൊളിച്ചു ..മിച്ചറിന്‍റെ കവ൪...അവിടെം നടന്നു ഒരു പ്രതിഷേധം ..കണ്ട മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുഴുവന്‍ പ്ലാസ്റ്റിക് പാക്കറ്റിലാണ് വിതരണം ചെയ്യുന്നത് ..അതിനു കുഴപ്പമില്ല ...അതിട്ടുകൊണ്ട് പോകുന്ന ക്യാരി ബാഗിന് നിരോധനം
✌️✌️തികച്ചും ആരും ചിന്തിക്കാത്ത ജനങ്ങളെ ഒട്ടും പ്രയാസപ്പെടുത്താതെ വേറിട്ടൊരു പ്രതിഷേധം തെന്റെ വാർഡിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസിലാക്കുന്ന താങ്കൾക്ക് ഒരു big salute 👍👍
ലോകത്തു എവിടേയും ദിവസം 21 തവണ കറന്റ് പോകില്ല 😂 ഫേമസ് ആകാൻ ഉള്ള ഉടായിപ്പ്.. ക്യാഷ് ഇരിക്കുന്നവർ ആണ് കറന്റ് കട്ട് ചെയുന്നത് എന്ന പുതിയ അറിവ് കൂടി തന്നു. 🤣
@@TheSpidyfireഅവരുടെ മുന്നിൽ നിന്നാണ് അത് പറഞ്ഞത് കേട്ടില്ലെ അവർ ഒന്നും പറഞ്ഞില്ലല്ലോ? കുടുബത്തിൽ ആർക്കെങ്കിലും പാർട്ടിയുടെ പേരിൽ തൂപ്പു പണി കിട്ടിക്കാണും😅😅😅😅
നൂറ് ശതമാനവും യോജിക്കുന്നു.അഭിനന്ദനങ്ങൾ മെമ്പറിന്.ഒരു സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ ആ ഭാഗ്യം ലഭിക്കാത്ത മറ്റുള്ളവരെയെല്ലാം വെറും പുഴുവായി കരുതുന്ന ഭൂരിഭാഗം നികുതി തീനി കീടങ്ങൾക്കും സമർപ്പിക്കുന്നു, ഈ കാഴ്ച
You can't pay more than 1000 rupees as coins The coins issued by Government of India under Section 6 of The Coinage Act, 2011, shall be legal tender in payment or on account provided that a coin has not been defaced and has not lost weight so as to be less than such weight as may be prescribed in its case. Coin of any denomination not lower than one rupee shall be legal tender for any sum not exceeding one thousand rupees. Fifty paise (half rupee) coin shall be legal tender for any sum not exceeding
ചേട്ടൻ കലക്കി 🥰നമ്മൾക്ക് പണിതരുമ്പോൾ നമ്മൾ തിരിച്ചും പണി കൊടുക്കുക, ഒരു ദിവസം എത്ര പ്രാവശ്യമാണ് കറന്റ് പോകുന്നതിനു ഒരു കണക്കുമില്ല, കറന്റ് ബില്ല് കൊടുന്നതല്ലാതെ ഒരു കുറവുമില്ല 🔥
And what did he achieve from this??? Cheap publicity stunt... E coin enni theerina vare baaki ulavar noki nilkendi varum..... . Iyal ithu chomanu kond avide ith kond oru chukum sambhabikan pokunila ... 2 diwasom kazhiyumbol adutha viral video varumbol ithum pokum...
നന്ദിയുണ്ട് മെംബറേ....ഞാൻ ഈ അടുത്ത് രണ്ടുതവണ ബിൽ അടയ്ക്കാൻ പോയപ്പൊ 5 രൂപ ചില്ലറ ഇല്ലാത്തതിന് എന്നെ 10 കട കയറി ഇറങ്ങേണ്ടി വന്നു...ഇപ്പൊ ഇവർ ഇരുന്ന് ചില്ലറ എണ്ണുന്നത് കണ്ടപ്പൊ എന്തെന്നില്ലാത്ത സന്തോഷം.....😂😂😂😂😂
അങ്ങനെയുള്ളവർക്ക് ഇത് പോലെ ചില്ലറ കൊടുത്തിട്ട്. പണി കൊടുക്കുക. ബിൽ 2000 ആണേൽ അത്രയും ചില്ലറ കൊടുത്താൽ മതി. പിന്നെ താങ്കളെ കാണുമ്പോൾ തന്നെ അവർ ചില്ലറ തരും.
ജനങ്ങൾ ഇതുപോലെ തന്നെ ഇവരെയൊക്കെ ബുദ്ധി മുട്ടികണം പരാതി ഇല്ല ബിൽ അടകാൻ വന്നു എന്ന് മാത്രം😂 ഇത് പോലെ അവർക് കോട്ടം തട്ടാത്ത വിധത്തിൽ ആണല്ലോ നമ്മളെ ബുദ്ധി മുട്ടികുന്നത് " Proud of you sir"👍
ഇതുപോലെ ഉള്ള പണികൾ വീണ്ടും കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു 😍 ഞങ്ങൾ ഇവിടെ വെള്ളം പോലും എടുക്കാറില്ല എന്നിട്ടും ഞങ്ങളുടെ വീട്ടിൽ വരുന്ന വെള്ളത്തിന്റെയും കറണ്ടിന്റെയും ബില്ല് ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്
അയ്യോ സത്യം. Water connection ഉണ്ടെന്നല്ലാതെ ഞങ്ങൾ വെള്ളം എടുക്കാറില്ല... അല്ല അതിനു എടുക്കാൻ അതിൽ വെള്ളം വേണ്ടേ... ഒരു സമയത്ത് പോലും വെള്ളം വരില്ല.. അഥവാ വന്നാൽ 2 മണി രാത്രിക്ക് വല്ലതും വരും... Aa നേരത്ത് ആരാ വെള്ളം പിടിക്കാൻ പോകുന്നത്... So വെള്ളം കിട്ടാറില്ലന്ന് സാരം.. എന്നിട്ട് വരുന്ന bill കണ്ടാൽ കണ്ണ് തള്ളും 🥲
കേരളത്തിൽ എല്ലായിടത്തും ഇത് തന്നെ ചൈയ്യണം. KSEB നാട്ടുകാരോട് ചെയ്യുന്നത് പോലെ തന്നെ തിരിച്ചു കൊടുക്കണം. ഇത് പ്രൈവറ്റ് ആക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും.
Big Salute To Member.....!! You Are Representing A Big Part Of Common People Who Are Facing Lot Of Issues. Day By Day Because Of These Type Of **" OFFICERS. "**
Who told you they are officers 🙄 one thing is correct. He's representing the majority, that is, the foolish malayalis 😂 N these staff's duty is bill collection not power supply. In a company, everything is not on the shoulders of one person. First understand some basic practices and try to apply common sense. For that u need education and a job 😂🤦♀️
ഇതാണ് ജനകീയ പ്രതിഷേധം..🙏🏻 ഒന്നും പറയാൻ പറ്റാതെ അണ്ണാക്കിൽ ഇടി വെട്ടി ഇരിക്കേണ്ടി വന്നു. 🥶 അടുത്ത മാസം ഈ ചേട്ടൻ 450 കുടുംബങ്ങളുടെ ബില്ല് അടക്കാൻ ലോറിയും വിളിച്ചു വരുമെന്ന് 💯 ഉറപ്പാണ്.. ചേച്ചിമാർ ലീവിന് പോകുന്നതായിരിക്കും നല്ലത് 😂. ഇല്ലെങ്കിൽ cashier ൽ ഇരിക്കുന്നവർ 1 മാസം രാപകൽ ഇരുന്നും, നിന്നും, കിടന്നും, എണ്ണി നോക്കേണ്ടി വരും 😜
@@shijum1328അതു ശരിയായിരിക്കു൦,but ഇത് ഒരു നല്ല രീതിയിൽ ഉള്ള പ്രതിഷേധം ആണ്.ബലപ്രയോഗം ഇല്ല,തെറിവിളി ഇല്ല,അവർക്കു കാര്യം മനസ്സിലാകുകയു൦ ചെയ്തു,സർക്കാർ സർവീസിൽ ഉള്ള ഭൂവിഭാഗത്തിന്റെയു൦ ധാർഷ്ട്യം കണ്ടാൽ ഉണ്ടല്ലോ😮Actually they are Public Servants,but ഇവിടെ പൊതുജനം ഇവരുടെ ഒക്കെയും കാലു പിടിക്കേണ്ട അവസ്ഥയാണ്
*അനിയാ,നീയാണെടാ യഥാർത്ഥ സേവനം ചെയ്യുന്ന ജനപ്രതിനിധി. അടുത്ത തവണ ഓഫീസ് Close ചെയ്യുന്നതിന് 5 മിനിറ്റ് മുൻപ് വാർഡിലെ 450 വീട്ടുകാരുടെയും ബില്ല് ഒരുമിച്ച് കൊണ്ട് പോവണം.പാതിരാത്രി വരെ light ഇട്ട് ഇരുന്ന് എണ്ണട്ടെ.അതിനിടക്ക് എത്ര തവണ കറണ്ട് പോവുന്നുണ്ടെന്നും അറിയാമല്ലോ.*
ചേട്ടനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു ഇങ്ങനെയായിരിക്കണം ഓരോ ജനപ്രതിനിധിയും
👍
Sathyam
IVAN SANGHI MYRAN AAN 🙄🙄🙄
@@plant1qutbi677athine avn ninne kadicho
😂😂 myru.. Barikkanavanmarkk pani kodukkand.. Pani eduth jeevikkunavarkk pani kodukkanna oro vangal
വളരെ മാന്യമായ പ്രതിഷേധം.
❤❤❤
നിങ്ങള്‍ ഏത് പാർട്ടിയിലായാലും വേണ്ടില; നിങ്ങളെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് തെറ്റിയിട്ടില്ല❤ 😍
പൊളിച്ചു 😂😂😂😂😂
Truth
Super ❤
❤❤❤❤❤❤❤
❤❤❤
"പിന്നെ ഞാൻ റോഡ് തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കണോ?"
ജന പ്രതിനിധി എന്ന് പറഞാൽ ദേ ഇങ്ങനെ വേണം🔥🔥
Athe
❤❤❤
Yes
ഇയാൾ ജനപ്രതിനിധിയല്ല. ഇയാൾ ജനദ്രോഹിയാണ്. ആ പാവം സ്ത്രീജീവനക്കാരെ ദ്രോഹിച്ച ത് നല്ല കാര്യമല്ല. വിവരമുള്ളവർ ഇയാളുടെ പ്രവർത്തിയെ ന്യായീകരിക്കുകയില്ല. വൈദ്യുതിതടസ്സങ്ങൾക്ക് ഇങ്ങനെ ചെയ്താൽ പരിഹരിക്കാൻ കഴിയില്ല. ഇയാൾ മണ്ടൻ. ഇയാൾക്ക് ജനപ്രതിനിധിയാവാനുള്ള യോഗ്യതയില്ല.
100℅
ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ ജനപ്രതിനിധി എന്ന് വിളിക്കാം ❤
People's Representative ☺️👍🏻
ഇവൻ എന്ത് കോപ്പ് ആണ് ചെയ്തത്.... ആർക്ക് എന്ത് ഉപകാരം.... 😄
Nite pootil vecho
ഈ ബുദ്ധി എനിക്ക് തോന്നിയില്ല
@@sujithmathewabraham9961 athenthaaa myree ninte thalakkumm poor thannee allee thallayolii ninak vekkan pattillengil parayy ninte thallede poottil njn kondu vakam poori moneee
Poda polayadi@@sujithmathewabraham9961
"പിന്നെ ഞാൻ എന്താ വേണ്ടത്..!റോഡ് ബ്ലോക്ക് ചെയ്തിട്ട് സാധാരണക്കാരെ ബുദ്ധിമുട്ടിക്കണോ...?"ചെറിയ കാര്യം അല്ല അദ്ദേഹം പറഞ്ഞത്... പ്രതിഷേധം, മാതൃകാപരം👏
സേട്ടൻ ഒന്നു ഫേമസ് ആകുവോ എന്ന് നോക്കാൻ ചെയ്തതാ 😌
@@പക്ഷികളെഇഷ്ടപ്പെടുന്നവൻfamous ആയിക്കൊണ്ടിരിക്കുന്നത് നിൻ്റെ വിജയനും അവൻ്റെ government um ആണ്
@@പക്ഷികളെഇഷ്ടപ്പെടുന്നവൻകണ്ട അണ്ടനും അടകോടനും ആയവർ വായിൽ തോന്നിയത് mike inte front il കയറി നിന്ന് famous ആകുന്നു.. ഇടെയ്ക്ക് ഒക്കെ ബോധം ഉള്ള ഇവരെ പോലെ ഉള്ളവരും ആകട്ടെ..
@@പക്ഷികളെഇഷ്ടപ്പെടുന്നവൻChumma angu famous avattenne angane pathuke pathuke ellarum ithu pole angu prathikarichu thudangatte
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ
നീ പോയി ചില്ലറ എണ്ണാൻ സഹായിക്കൂ..
അടുത്തത് MvD-ക്കാണ് നോക്കിക്കോ
വാർഡ് മെമ്പറായാൽ. ജനങ്ങളെ സേവിക്കുന്ന അധികാരികൾ ആയാൽ ഇങ്ങനെ വേണം 🔥🔥🔥
Kazhuverde Monte Patti show..
@@mjewelmathew enna nee poyi enni kodu vishamam anel..🥹 ingane venam 🙌❤️
@@kiranvava3592 angane Patti showkum fan aayi... Bhiksahm dehi!!
IVAN SANGHI MYRAN AAN 🙄🙄🙄
@@plant1qutbi677avan sangi myran aayal entha?
വാങ്ങുന്ന ശമ്പളത്തിന് പണി എടുക്കട്ടെ. 👏🏽👏🏽 ജനങ്ങൾക്ക് പണി തന്നാൽ തിരിച്ചും കൊടുക്കണം. ഭരിക്കുന്നവരും ഉദ്യോഗസ്ഥരും ഇത് മനസ്സിലാക്കട്ടെ. 👍🏽
നല്ല സുഖാ ഇവന്മാർക്കൊക്കെ .... 😅... കമ്മികളെ കുടുംബക്കാരിൽ മിനിമം ഒരാളെങ്കിലും സർക്കാർ ജോലിക്കാരായിരിക്കും
Bharikkunnavare ithonnum baadhikkilla
Udyogastharum ningale pole aa panchayatil jeevikkunnavar aayirikkum
IVAN SANGHI MYRAN AAN 🙄🙄🙄
@@sameekshakurup5872sathyam.....
ഭരിക്കുന്നവർക്ക് എങ്ങനെയാ ഇത് പ്രശ്നമാരുന്നത്.? ഉദ്യോഗസ്ഥർക്ക് മാത്രമല്ലേ?
ഇതുപോലൊരു നേതാവാണ് എല്ലാ നാടിനും ആവശ്യം. ബിഗ് salute man👍👍
😂😂🙋🏻🙋🏻
മാന്യമായ പ്രതിഷേധം ഈ മെമ്പർക്ക് ഒരു വോട്ട് അടുത്ത തവണയും... 🙏
വലിയ ധാരണ ഇല്ലല്ലേ... Next ആ വാർഡിൽ വനിത ആയിരിക്കും
Vottu kdutha janangal grate
Theerchayayum❤
@@believeinbose4840അതിനു സ്വാതന്ത്രൻ ആയി നിന്നാൽ പൊരെ.. പാർട്ടിക്കാർക്കല്ലേ വനിതാ സംവരണം ഉള്ളൂ
ഇതൊക്കെ സഹിച്ചു മടുത്തു നാട് മുടിഞ്ഞു ഇനി എങ്കിലും ജനങ്ങൾ പ്രതികരിക്കണം 👍👍
Ohi
Kashtam
ഏത് നാട്, അയാളുടെ അവിടെ ഡെയിലി 20 വട്ടം കറന്റ് പോകുന്നുന്നുണ്ട് നിങ്ങളുടെ അവിടെ പോകുന്നുണ്ടോ
മെമ്പർ ചാണകസംഘിതന്നെ വിവരം ഇല്ലല്ലോ
Pĺ
Excellent, ഇങ്ങനെയുള്ള നട്ടെല്ല് ഉള്ള പ്രതിനിധികൾ വേണം, ഇദ്ദേഹം MLA ആകട്ടെ ❤
ആ പ്ലാസ്റ്റിക്കിന് കൊടുത്ത മറുപടി പൊളിച്ചു നന്നായ് സർ ഇതുപോലെ പണി കൊടുക്കണം ജനങ്ങൾ
മെമ്പർ സർ, നിങ്ങളാണ് ജനപ്രതിനിധി. ഇനിയും മുൻപോട്ട് 👍🏻
Ingane venam avare choripidippikan.moonu chechimarkum nalla chori kiteetund chechimar irritated aayi
"ഞാൻ പിന്നെ റോഡിൽ ബാരിക്കേട് വെച്ച് നാട്ടുകാരെ ബുദ്ധിമുട്ടിക്കണോ " ഒരു underrated statement from member 🔥
ഇദ്ദേഹം ഏത് പാർട്ടി ആണെങ്കിലും വലിയൊരു സല്യൂട്ട്.
ഇതാണ് യഥാർത്ഥ ജന പ്രതിനിധി ജനങ്ങളെ തിരിച്ചറിയുന്നവർ അവരുടെ ബുദ്ധിമിട്ടുകൾ മനസ്സിലാക്കുന്നവൻ 👌👍
പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കെണ്ടാ എന്ന തീരുമാനം വളരെ നന്നായി😊😊
KSEB ജീവനക്കാരും മനുഷ്യരാണ്
@@keralakeral4114thirike customers.inodum manushyare pole perumaaruka....
@@Andromeda_Bubble ഇപ്പോൾ മാന്യമായാണ് അവർ പെരുമാറുന്നത് പ്രവൃത്തിക്കുന്നത് .സർക്കാറിനോടുള്ള നീരസം ksebതൊഴിലാളികളോട് എന്തിനാണ് എടുക്കുന്നത്
@@keralakeral4114സർക്കാരുകളെ ഇങ്ങനെ ഒക്കെ ആക്കുന്നതും ഉദ്യോഗസ്ഥ അസോസിയേഷനുകളും മാഫിയകളും ആണ്
@@keralakeral4114inghott undenkilee anghottum indaaku😂😂
അടിക്കടി കറന്റ് ചാർജ് കുട്ടുന്ന അധികാരികൾക്ക് ഒരു പണി കൊടുക്കണം -
അടിപൊളി
Adikkadi adi charge vardhichino, ikkollam ethra pravishyam ethra vechu kooti
@@joypu6684ഇത് ഒരു പ്രതിഷേധം അത്രയേ ഉള്ളൂ
@@joypu6684ഇതുപോലെ പലരും ചെയ്താലോ? അടുത്ത മാസം ഞാനും ഇതുപോലെ ചില്ലറ കൊണ്ടു പോയി ബില്ലടക്കും 😊
ഇത് കൊണ്ട് പണി കിട്ടിയത് അവിടത്തെ സ്റ്റാഫിന് മാത്രം. ജനങ്ങൾക് ഇട്ട് പണിയുന്നവർക് ഒരു പ്രശ്നവും ഇല്ല
Mass... ചില്ലറയായിട്ട് മാത്രമല്ല അദ്ദേഹo പാസ്റ്റിക് കവറ് വരെ കൊണ്ടു നടക്കുന്നതിൽ ചോദ്യം ചോദിച്ച ആൾക്കും കൊടുത്തു കൃത്യമായ മറുപടി...🤝💯 ജനപ്രതിനിധി എന്ന് പഠിച്ചു വളർന്ന ഞങൾക്ക് അതിന്റെ അർത്ഥം നിങ്ങളിൽ നിന്ന് മനസ്സിലാക്കി സാർ🙏🖤
അതിന്റെ എടേൽകൂടി പ്ലാസ്റ്റിക് ഉപയോഗിക്കാമോ മെമ്പറെ എന്ന്.. അതിനും സൗമ്യതയോടെ മാന്യമായി മറുപടികൊടുത്ത മെമ്പർ ചേട്ടൻ ❤️🔥
Athe Avante oru question
അതിന് അവന് മെമ്പറുടെ കൈയ്യിൽ നിന്നും ഭേഷാ കിട്ടി😂😂
Chorinju nokkiya thirichu kitti 😂😂
പ്ലാസ്റ്റിക്കിനെ കുറിച്ച് ചോദിച്ചപ്പോൾ അണ്ണാക്കിൽ പിരി വെട്ടിച്ച് കൊടുത്ത മെമ്പർ പൊളി 😂😂😂
💥💥
അതെ 😂😂
😂😂😂
🤣🤣
😅😅😅
ഇങ്ങനെയാവണം ഓരോ ജനപ്രതിനിതികൾ
പ്ലാസ്റ്റിക്കിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി കലക്കി.മിടുക്കൻ👏👏
ഹരിത കർമ്മസേനയെയും
ചേട്ടൻ മറന്നില്ല thankyou
കരിത കുർമ ചെന
@@nithi_nraj11.11🤭😆😆😂😂😂
@@nithi_nraj11.1120000 മുതൽ ആണ് മാസവരുമാനം. അത്ര കൊച്ചാക്കണ്ട
പ്ലാസിക് ഉപയോഗത്തിന് കൊടുത്ത മറുപടി പൊളിച്ചു💥💥👍
Alla pinne...😂 Avan membare onne lock aakkan nokkiyathaane.adapadalam moonji poyi😂😂
അത് പൊളിച്ചു ..മിച്ചറിന്‍റെ കവ൪...അവിടെം നടന്നു ഒരു പ്രതിഷേധം ..കണ്ട മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുഴുവന്‍ പ്ലാസ്റ്റിക് പാക്കറ്റിലാണ് വിതരണം ചെയ്യുന്നത് ..അതിനു കുഴപ്പമില്ല ...അതിട്ടുകൊണ്ട് പോകുന്ന ക്യാരി ബാഗിന് നിരോധനം
@@roshan2023sb correct👍👍
@@roshan2023sb💯
😂@@ashitirurkerala4600
02:01
നമ്മൾക്ക് ആരാണോ പണി തരുന്നത് അവർക്ക് പണി കൊടുക്കും 😂😂😂😂👌🏻👌🏻👌🏻👌🏻
😁👍👍👍
നമ്മക്ക് ആരും പണി തരു ന്നി ല്ല 😜😜😜
എന്റെ പൊന്നോ നിങ്ങളാണ് നേതാവ്.... You are so great man 🙏🙏
✌️✌️തികച്ചും ആരും ചിന്തിക്കാത്ത
ജനങ്ങളെ ഒട്ടും പ്രയാസപ്പെടുത്താതെ
വേറിട്ടൊരു പ്രതിഷേധം തെന്റെ വാർഡിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസിലാക്കുന്ന താങ്കൾക്ക് ഒരു big salute 👍👍
ലോകത്തു എവിടേയും ദിവസം 21 തവണ കറന്റ് പോകില്ല 😂
ഫേമസ് ആകാൻ ഉള്ള ഉടായിപ്പ്.. ക്യാഷ് ഇരിക്കുന്നവർ ആണ് കറന്റ് കട്ട് ചെയുന്നത് എന്ന പുതിയ അറിവ് കൂടി തന്നു. 🤣
@@TheSpidyfireഅവരുടെ മുന്നിൽ നിന്നാണ് അത് പറഞ്ഞത് കേട്ടില്ലെ അവർ ഒന്നും പറഞ്ഞില്ലല്ലോ? കുടുബത്തിൽ ആർക്കെങ്കിലും പാർട്ടിയുടെ പേരിൽ തൂപ്പു പണി കിട്ടിക്കാണും😅😅😅😅
@@SkrSkr-cb8oe ath sathyam✌🤣
😅
@@neethumary3117 bie d bye entha kuttiyuda pere
പ്ലാസ്റ്റിക്കിനെ കുറിച് ചോയ്ച്ചപ്പോൾ അണ്ണാക്കിൽ കൊട്ത്ത് 😂😂😂 മെമ്പർ പൊളി 🙌
സത്യം😂😂 അതും കൂടി നടന്നു😅
ലെ മറ്റേ ചേട്ടൻ: വേണ്ടായിരുന്നു. ഞാനും മിച്ചർ വാങ്ങുന്നുണ്ട് 😂
ചേട്ടൻ സിഎം ആകാനുള്ള സാധ്യത കൂടി... 👍👍👍👍👍
Enthinum CM parayunne paripadi pakkuatha kuravaan
@@finisher6837Yes 😂
അപ്പൊ മൂന്ന് ചക്കാണെങ്കിൽ പിഎം ആവോ പൊക്കി പൊക്കി ബഹിരകാശത്ത് എത്തി
@@TheRightBiasathupole Modikk PM aavamenkilum…..✌🏼
@@musammilkpk6945nala comparison😅. Pinnarayide keezhil indaya nthelum oru nettam para? Modi de kariyathil aganje ala.
ജനങ്ങൾ പ്രതികരിച്ചു തുടങ്ങുക. കുറെ നാളായി നമ്മൾ മണ്ടന്മാരായി തുടരുകയല്ലേ. Big salute bro👏👏👏👏
Adipoli .😊
ചേട്ടന് വോട്ട് ചെയ്തവർ വിജയിച്ചു ആരുടേയും മൂഡ് താങ്ങാൻ പോയില്ലല്ലോ 😄😄😄
നല്ലൊരു മധുര പ്രതികാരം... സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ പണി തന്നവർക്ക് പണി തിരിച്ചു കൊടുക്കുന്ന നല്ല എട്ടിന്റെ പണി.... അടിപൊളി ആയി വാർഡ് മെമ്പറെ 👍🏻
18ന്റെ പണികൊടുത്തിട്ട് ചേട്ടന്റെ എളിമായുള്ള സംസാരം ആരും കാണാതെ പോവരുത് 😂😂😂
Bill adakkkan vannathanu 😂
😅
😂😂😂😂😂😂
എന്തൊരു എളിമ 🤣ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനം പോലെ. കേൾക്കുമ്പോൾ നിസ്സാരം ഒരു ബഹളവും അക്രമവും ഒന്നും ഉണ്ടാവില്ല എന്നാൽ ഇതിന്റെ എഫക്ട് ഭയങ്കരം ആകും
നേരിട്ട് കണ്ടു അഭിനന്ദിക്കാൻ നല്ല ആഗ്രഹം ഉണ്ട് ചേട്ടാ 😍😍
🙏🏻ബഹുമാനം മാത്രം... ആദ്യമായാണ് ഒരു ശരിയായ ജനപ്രതിനിധിയെ കാണുന്നത്....ഒരു പാട് സന്തോഷം തോന്നി🎉.
വളരെ മാന്യമായി പ്രതിഷേധിച്ചു മെമ്പറുടെ രാഷ്ട്രിയം നോക്കാതെ അഭിനന്ദനങ്ങൾ
പൊന്നു ചേട്ടാ സൂപ്പർ, ഇത് ചെറുത്, ഇത് കൊണ്ട് പഠിച്ചില്ലെങ്കിൽ, വാഡിലെ മുഴുവൻ ആളുകളുടെയും പൈസ ഇങ്ങനെ ഒരുമിച്ച് അടക്കണം
വകുപ്പ് ഇല്ലല്ലോ. 1000 രൂപയിൽ കൂടുതൽ ചില്ലറ വാങ്ങാൻ നിയമമില്ല. ഇത് ആ ഉദ്യോഗസ്ഥക്ക് അറിയാത്തത് കൊണ്ട് ഇങ്ങനെ സംഭവിച്ചു 😀
@@avp67081000 രൂപയുടെ മുകളിൽ ആണേൽ നോട്ട് മാത്രേ പറ്റൂ?
@@avp6708 2500 രൂപ ആണേൽ ചില്ലറ മാത്രം കൊടുത്താൽ പറ്റില്ലേ
അതിന് ഒരാളുടെ ബില്ലല്ലല്ലോ@@avp67083:28
@@avp6708ഓരോ ബില്ല് ആയി ഓരോ കുടുംബം വന്നാൽ എന്ത് ചെയ്യും അടച്ചല്ലേ പറ്റൂ
2:33 അതിന്റെ ഇടയിലൂടെ ഹരിത കർമ്മ സേനയെ ഒന്ന് താങ്ങിയത് എനിക്കിഷ്ടമായി😂😂😂😂
നല്ല പ്രതിഷേധ രീതി, നല്ല വാക്കുകൾ, നല്ല പെരുമാറ്റം, നല്ല കാഴ്ചപ്പാട്.....
താങ്കൾ കൊടുത്ത പണി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം അവർക്ക് യാതൊരു യുക്തിയും പറയാൻ ഒരു ന്യായവും ഇല്ലാത്ത പണിയായിപ്പോയി വെരി ഗുഡ് വളരെ നല്ലത്.
enthe nannayi
@@shinevarghese5718എന്റെ അഭിപ്രായത്തോട് യോജിക്കുന്ന ഈ 319 പേരും മണ്ടന്മാർ അല്ല സഹോദരാ
വ്യക്തത നിറഞ്ഞ സംസാരം 👍🏻😊
സത്യം
നൂറ് ശതമാനവും യോജിക്കുന്നു.അഭിനന്ദനങ്ങൾ മെമ്പറിന്.ഒരു സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ ആ ഭാഗ്യം ലഭിക്കാത്ത മറ്റുള്ളവരെയെല്ലാം വെറും പുഴുവായി കരുതുന്ന ഭൂരിഭാഗം നികുതി തീനി കീടങ്ങൾക്കും സമർപ്പിക്കുന്നു, ഈ കാഴ്ച
ഇന്നത്ത ലൈക്ക് ഈ മെമ്പർക്കിരിക്കട്ടെ
സൂപ്പർ ഇങ്ങനെ വേണം പണികൊടുക്കാൻ
തിരഞ്ഞെടുത്ത ജനങ്ങൾക്ക് തെറ്റിയില്ല ...ഒരു ലോഡ് ബിഗ് സല്യൂട്ട് അർഹിക്കുന്ന യഥാർത്ത മെമ്പർ 🥰🥰🥰
ഇത് ഒരു നല്ല തുടക്കം ആകട്ടെ. ഇതുപോലെ, mvd, പോലീസ്, എല്ലാ ഇടത്തും ഇതുപോലെയുള്ള രീതിയിൽ fine അടക്കുക
പോലീസ് ന് എൻ്റെ സുഹുർത്ത് കൊടുത്തിരുന്നു..ഫുൾ ചില്ലറ 😅😅😅
ഞാൻ 4, piggy bank vangi vekkan pokua coin collect cheyan
👍👍👍👍
You can't pay more than 1000 rupees as coins
The coins issued by Government of India under Section 6 of The Coinage Act, 2011, shall be legal tender in payment or on account provided that a coin has not been defaced and has not lost weight so as to be less than such weight as may be prescribed in its case. Coin of any denomination not lower than one rupee shall be legal tender for any sum not exceeding one thousand rupees. Fifty paise (half rupee) coin shall be legal tender for any sum not exceeding
Ingane cheythal chilappol kerala sarkar coin nirodhikkanum sadhyatha undu
നല്ല രീതിയിൽ ഉള്ള പ്രതിഷേധം. എല്ലാവിധ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👏👏👏
അഭിമാനം തോന്നിയ പ്രധിഷേധം..❤️
ഈ മെമ്പർക്ക്..
ഒരു കുതിരപവൻ അല്ല..ഹൃദയം കൊണ്ട്
ഒരായിരം പൊൻപണം.. 🥰😍😍❤️👏🏼👏🏼👏🏼👏🏼👏🏼
Ath vivaramillathath kond😂
അണ്ണൻ പൊളിച്ചു ഇനിയും അങ്ങനെ തന്നെ വേണം എല്ലാവരും അങ്ങനെ കൊണ്ടു പോയി ബില്ല് അടക്കാൻ പോകണം
നീയാണ് മുത്തേ നമ്മുടെ മുത്ത്... ഇതുപോലെ എല്ലാവരും പണി കൊടുക്കുക..
അത് കലക്കി. എല്ലാ ജനപ്രതിനിധികളും ഇങ്ങനെ ആയിരുന്നെങ്കിൽ കേരളം എന്നേ നന്നായേനെ. Good job sir🎉
ഉത്തമ മാതൃക. നേതാക്കൾ കണ്ടു പഠിക്കട്ടെ ❤🥰
ചേട്ടൻ പൊളിച്ചു 👍🏻🔥🔥
പൊളിച്ചു... ഏത് പാർട്ടിക്കാരൻ ആയാലും ഇത് കലക്കി... ഇങ്ങനെ വേണം പണികൊടുക്കാൻ... 👏👏👏
കാണുമ്പോ തന്നെ ഒരുപാട് ഇഷ്ടം ആയി..
Thank you bro ❤️
പണി തന്നാൽ തിരിച്ച് കൊടുക്കുന്നതിൽ തെറ്റില്ല. അതിനിടയിൽ പ്ലാസ്‌റ്റിക്കിന്റെ കാര്യം ചോദിച്ച് തേഞ്ഞ വേറൊരുത്തൻ😂
പുലിയെ പോലെ വന്നു. എലിയെ പോലെ പോയി
😂
അടുത്ത തവണ തുണി സഞ്ചി കൊണ്ട് വരുന്നതായിരിക്കും 😅
Pakshe chettan athu munkooti kandu... superb... etu tanne anu vendtu
Member poli aanello😂😂
ചേട്ടൻ കലക്കി 🥰നമ്മൾക്ക് പണിതരുമ്പോൾ നമ്മൾ തിരിച്ചും പണി കൊടുക്കുക, ഒരു ദിവസം എത്ര പ്രാവശ്യമാണ് കറന്റ് പോകുന്നതിനു ഒരു കണക്കുമില്ല, കറന്റ് ബില്ല് കൊടുന്നതല്ലാതെ ഒരു കുറവുമില്ല 🔥
ഇതാണ് എതർഥ ജനപ്രിയൻ ❤
ചാണ്ടി സാറിന്റെ ഭരണം എത്ര മനോഹരമായിരുന്നു.....
കംപ്ലൈൻ്റ് എന്നോട് പറയാൻ പാടില്ല😂😂എന്നാ ഇന്നാ പിടിച്ചോ😂😂😂❤❤❤
നല്ല ഒരു മറുപടി 😌.....എല്ലാ മെമ്പർമാരും ഇങ്ങനെ ജനങ്ങളെ മനസ്സിലാക്കി അവർക്ക് വേണ്ടി പ്രവർത്തിച്ചാൽ എല്ലാം പണ്ടേ ശെരിയായേനെ
ഇങ്ങനെയാവണം ഓരോ വാർഡിലും മെമ്പർ നാട്ടുകാരുടെ ആവശ്യം കണ്ടറിഞ്ഞ് ചെയ്യുന്നവർ 🥰
Very good.ഇവർക്ക് ഇങ്ങനെ തന്നെ പണി കൊടുക്കണം.ഇന്ത്യയിൽ കരണ്ട് വിഭാഗത്തിൽ ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന സംസ്ഥാനം കേരളം ആണ്.ഇവർ പണി എടുക്കട്ടെ.
Really appreciate your performance. ഒരുപൗരനെങ്കിലും പ്രതി തിച്ചല്ലോ hatts off ഡിയർ🎉🤝
And what did he achieve from this??? Cheap publicity stunt... E coin enni theerina vare baaki ulavar noki nilkendi varum.....
.
Iyal ithu chomanu kond avide ith kond oru chukum sambhabikan pokunila ... 2 diwasom kazhiyumbol adutha viral video varumbol ithum pokum...
എല്ലാവരും അതേ പോലെ വേതിസ്തമയ സമരരീതി കൊണ്ട് വരട്ടെ ജനങ്ങളേ ബുദ്ധിമുട്ടിച്ച് സമരങ്ങൾ ഒഴിവാകട്ടെ
നന്ദിയുണ്ട് മെംബറേ....ഞാൻ ഈ അടുത്ത് രണ്ടുതവണ ബിൽ അടയ്ക്കാൻ പോയപ്പൊ 5 രൂപ ചില്ലറ ഇല്ലാത്തതിന് എന്നെ 10 കട കയറി ഇറങ്ങേണ്ടി വന്നു...ഇപ്പൊ ഇവർ ഇരുന്ന് ചില്ലറ എണ്ണുന്നത് കണ്ടപ്പൊ എന്തെന്നില്ലാത്ത സന്തോഷം.....😂😂😂😂😂
Ee chechiyo?
അങ്ങനെയുള്ളവർക്ക് ഇത് പോലെ ചില്ലറ കൊടുത്തിട്ട്. പണി കൊടുക്കുക. ബിൽ 2000 ആണേൽ അത്രയും ചില്ലറ കൊടുത്താൽ മതി. പിന്നെ താങ്കളെ കാണുമ്പോൾ തന്നെ അവർ ചില്ലറ തരും.
ചേട്ടന് big സല്യൂട്ട് 🥰....
അവുടുത്തെ ക്യാഷ്യർ ചേച്ചി പാവം 😊ബട്ട് പറഞ്ഞിട്ടു കാര്യമില്ല.. ഈ സമരമുറ.. കൂടുമ്പോൾ.. അവിടെ തെ സ്റ്റാഫ് തന്നേ മുകളിലെ ഏമാന്മാരോട് കമ്ബ്ലൈൻഡ് ആക്കിക്കോളും
മെമ്പറെ 👍👍👍
🔥🔥🔥പാർട്ടി ഏതായാലും നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം 🙏🏼🙏🏼🙏🏼🙏🏼
ജനങ്ങൾ ഇതുപോലെ തന്നെ ഇവരെയൊക്കെ ബുദ്ധി മുട്ടികണം പരാതി ഇല്ല ബിൽ അടകാൻ വന്നു എന്ന് മാത്രം😂 ഇത് പോലെ അവർക് കോട്ടം തട്ടാത്ത വിധത്തിൽ ആണല്ലോ നമ്മളെ ബുദ്ധി മുട്ടികുന്നത് " Proud of you sir"👍
ഈ മെമ്പർക്ക് അടുത്ത ഇലക്ഷനിൽ ജയിക്കാൻ ഈ ഒരു പ്രധിഷേധം മാത്രം മതി all the best
ഇതാണ് ജനപ്രതിനിധി....❤❤❤ ഏത് പാർട്ടി ആയാലും full support...❤❤❤
ഇതുപോലെ ഉള്ള പണികൾ വീണ്ടും കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു 😍 ഞങ്ങൾ ഇവിടെ വെള്ളം പോലും എടുക്കാറില്ല എന്നിട്ടും ഞങ്ങളുടെ വീട്ടിൽ വരുന്ന വെള്ളത്തിന്റെയും കറണ്ടിന്റെയും ബില്ല് ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്
അയ്യോ സത്യം. Water connection ഉണ്ടെന്നല്ലാതെ ഞങ്ങൾ വെള്ളം എടുക്കാറില്ല... അല്ല അതിനു എടുക്കാൻ അതിൽ വെള്ളം വേണ്ടേ... ഒരു സമയത്ത് പോലും വെള്ളം വരില്ല.. അഥവാ വന്നാൽ 2 മണി രാത്രിക്ക് വല്ലതും വരും... Aa നേരത്ത് ആരാ വെള്ളം പിടിക്കാൻ പോകുന്നത്... So വെള്ളം കിട്ടാറില്ലന്ന് സാരം.. എന്നിട്ട് വരുന്ന bill കണ്ടാൽ കണ്ണ് തള്ളും 🥲
Bro, താങ്കളുടെ ഈ സമര മുറക്ക്,,,, ആയിരമായിരം അഭിവാദ്യങ്ങൾ 🤝🤝🤝👍
പോലീസിനുള്ള പെറ്റി ഇത് പോലെ.. കൊടുക്കണം
കൂമ്പിടിച്ചു വാട്ടും അവർ😂
😂😂😂😂
😁
Helmet nupakaram chaty thalel kamazhthi yayhracheyyaanavar parayum.
Njan pand koduthurunnu Appo ente fine Ozhivakki thannu, but ee idea njan veendum eduthapol enne Pacha theri vilichu 😢
Very proud ❤
മധുര പ്രതികാരം
വേറിട്ട പ്രതിഷേധം 🥰
ഇങ്ങോട്ട് പണി കൊടുക്കുമ്പോൾ അങ്ങോട്ടും കൊടുക്കണം 👍
Athe aa bill adakkunna chechi aanallo keralathile power cut theerumanich nadappaakkunnath..kashttam
കലക്കി! ഇതാണ് പ്രതിഷേധം! Very obediently said. 🙏
ഇടക്ക് അണ്ണാക്കിൽ അടി വാങ്ങാൻ മാത്രം വന്ന ഒരു സാറിനെ ആരും കാണാതെ പോകരുത് 🙏
മെമ്പർ ചുമ്മാ 🔥
😂🔥
😂
😂😂
സർ എന്നുവിളിക്കേണ്ട ആവശ്യമുണ്ടോ. ?
😂
പൊളിച്ചു ചേട്ടാ.മാസ്സ് 👏👏👏👏👏👏👏
കേരളത്തിൽ എല്ലായിടത്തും ഇത് തന്നെ ചൈയ്യണം. KSEB നാട്ടുകാരോട് ചെയ്യുന്നത് പോലെ തന്നെ തിരിച്ചു കൊടുക്കണം. ഇത് പ്രൈവറ്റ് ആക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും.
പ്രൈവറ് ആക്കി നോക്ക് അപ്പോൾ നീ ഒക്കെ വിവരം അറിയും
Kseb ഗവണ്മെന്റ് സെക്ടർ ആയിട്ട് ഇങ്ങനെ അപ്പോൾ പിന്നെ പ്രൈവറ്റ് ആക്കിയാൽ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
അതെ പ്രൈവറ്റ് ആക്കുമ്പോൾ അറിയാം കാര്യം.
ചേട്ടൻ കൊടുത്ത പണി കലക്കി 👍🏻👍🏻
ചേട്ടൻ പൊളിച്ചു ❤️👌👌👌👌
ഒരു കുഴപ്പവുമില്ല നന്നായി അവർക്ക് ഇങ്ങനെ തന്നെ വേണം മെമ്പർക്ക് എൻ്റെ ഒരു വോട്ട് അടുത്ത തവണയും
എല്ലാ സർക്കാർ വകുപ്പിനും ഇനി പൊതുജനം പണി കൊടുക്കണം 👍🏼👍🏼😀😀😀😀😀
അത് ന്യായം 🙌😂😅💯💯
💯👍🏻
അതാണ് അവന്മാരെ കഴപ്പ് അങ്ങ് തീർക്കണം
Ennitu moonchi thettan afhyem nee koduthu kanikku ennittu thalamdi thazhe comment suport olikaleyum kootiko😂
@@sujithmathewabraham9961 കുറെ അടിമ വാണങ്ങൾ
ഇങ്ങനുള്ള മെമ്പർ മാരുണ്ടെങ്കിൽ കേരളം എന്നെ നന്നായേനെ 👏🏻👏🏻🤝
അടി പൊളി ❤❤❤😂😂😂ഓരോ മേഘലയിൽ ഇത് പോലുള്ള പ്രതിഷേതം വേണം
വാർഡ് മെമ്പർ പൊളി ആണല്ലോ
Big Salute To Member.....!!
You Are Representing A Big Part Of Common People Who Are Facing Lot Of Issues. Day By Day Because Of These Type Of **" OFFICERS. "**
Who told you they are officers 🙄 one thing is correct. He's representing the majority, that is, the foolish malayalis 😂 N these staff's duty is bill collection not power supply.
In a company, everything is not on the shoulders of one person. First understand some basic practices and try to apply common sense. For that u need education and a job 😂🤦♀️
ഇതാണ് ജനകീയ പ്രതിഷേധം..🙏🏻
ഒന്നും പറയാൻ പറ്റാതെ അണ്ണാക്കിൽ ഇടി വെട്ടി ഇരിക്കേണ്ടി വന്നു. 🥶
അടുത്ത മാസം ഈ ചേട്ടൻ 450 കുടുംബങ്ങളുടെ ബില്ല് അടക്കാൻ ലോറിയും വിളിച്ചു വരുമെന്ന് 💯 ഉറപ്പാണ്.. ചേച്ചിമാർ ലീവിന് പോകുന്നതായിരിക്കും നല്ലത് 😂.
ഇല്ലെങ്കിൽ cashier ൽ ഇരിക്കുന്നവർ 1 മാസം രാപകൽ ഇരുന്നും, നിന്നും, കിടന്നും, എണ്ണി നോക്കേണ്ടി വരും 😜
Joli nirthi pokunnathaayirikkum kurachude nallathu
Coin receive cheyan limit und athu kazhinjullad edukenda karyamilla, 1 rupee and athunu mukalil ullad 1000 rupees num 50 paise verum 10 roopakum matram accept chaythal mathi, athinu mukalil ulla oru thukakum arem force cheyan pattilla, RBI circular on coin legal tender ennu google cheythal mathi, aa staff nu atu ariyatahd kondanu
@@shijum1328അതു ശരിയായിരിക്കു൦,but ഇത് ഒരു നല്ല രീതിയിൽ ഉള്ള പ്രതിഷേധം ആണ്.ബലപ്രയോഗം ഇല്ല,തെറിവിളി ഇല്ല,അവർക്കു കാര്യം മനസ്സിലാകുകയു൦ ചെയ്തു,സർക്കാർ സർവീസിൽ ഉള്ള ഭൂവിഭാഗത്തിന്റെയു൦ ധാർഷ്ട്യം കണ്ടാൽ ഉണ്ടല്ലോ😮Actually they are Public Servants,but ഇവിടെ പൊതുജനം ഇവരുടെ ഒക്കെയും കാലു പിടിക്കേണ്ട അവസ്ഥയാണ്
@shijum1328 ith oralude payment alla chetta 😂. 7 consumers nte payment aanu. Member niyamam ellam padichitta vannekkunne 🤗
അതിനിടയിൽ ഫ്ലാസ്റ്റിക്കും കൊണ്ട് ഉണ്ടാക്കാൻ വന്ന ഷേട്ടനും കൊടുത്തു അണ്ണാക്കിൽ 😅😅
എല്ലാ മാസവും റീഡിങ്ങ് എടുക്കേണ്ടതാണ്. കർണാടകയിലൊക്കെ . അങ്ങനെയാണ്. വളരെ നല്ല പ്രധിഷേധം.
correct......നമ്മൾക്ക് ആരാണോ പണി തരുന്നത് അവർക്കിട്ട് തിരിച്ചൊരു പണി....NOTE THE POINT ❤❤❤❤😅😅😅😅😂😂😂😂
ഒരായിരം അഭിനന്ദനങ്ങൾ 👏🏻
ഇത് പോലെ വീടിൻ്റെ പെർമിറ്റ് എടുക്കാനുള്ള പൈസയും കൊണ്ട് കൊടുക്കണം എന്ന് തോന്നുന്നവർ ഉണ്ടോ
S
Yes
Yes eppol 15000rs1000sqfeet veednu vendi Vanni noc eduthappol800 sq feet but after completion 1000 Vanni athinal
Yes
Yes
3:07 ❤🔥❤🔥❤🔥
ഇത് പോലെ എല്ലാവരും ചെയ്ത് കൊടുക്കണം ബില്ല് വാങ്ങിക്കാൻ ഇരിക്കുന്നവരുടെ അഹങ്കാരത്തിനും ഒരു ചെറിയ പണി
Crt😂
മന്ദബുദ്ധികൾക്ക് പണി കൊടുത്ത ബുദ്ധിമാൻ 👍
വേറിട്ട പ്രതിഷേധം 👍👍👍😊
*അനിയാ,നീയാണെടാ യഥാർത്ഥ സേവനം ചെയ്യുന്ന ജനപ്രതിനിധി. അടുത്ത തവണ ഓഫീസ് Close ചെയ്യുന്നതിന് 5 മിനിറ്റ് മുൻപ് വാർഡിലെ 450 വീട്ടുകാരുടെയും ബില്ല് ഒരുമിച്ച് കൊണ്ട് പോവണം.പാതിരാത്രി വരെ light ഇട്ട് ഇരുന്ന് എണ്ണട്ടെ.അതിനിടക്ക് എത്ര തവണ കറണ്ട് പോവുന്നുണ്ടെന്നും അറിയാമല്ലോ.*
സമയത്തു തന്നെ കൌണ്ടർ close ചെയ്യും അനിയാ 👍🏽
Absolutely correct 😁
😂😅
😂😂
👍👍