ഇതൊരു കണ്ടുപിടുത്തം എന്നു പറയാനാവില്ല. പലർക്കും അറിയാത്ത ശാസ്ത്ര സത്യം പറഞ്ഞുതരുന്നു എന്നത് അഭിനന്ദനാർഹം തന്നെ. നിത്യജീവിതത്തിൽ പലരും ഇത് ചെയ്യുന്നുമുണ്ട്.
Bro ഇദ്ദേഹത്തെ പോലെ കേരളത്തിൽ പുതിയ കണ്ടു പിടുത്തങ്ങൾ നടത്തുന്ന വ്യക്തികളെ എല്ലാം ഒരുമിച്ചു കൂട്ടി ഒരു ഏജൻസി ഉണ്ടാക്കി.. കേരളത്തിന്റെ പേര് ലോകം മുഴുവൻ അറിയുന്ന രീതിയിൽ പരീക്ഷണങ്ങൾ നടത്തണം... ഒത്തിരി ബുദ്ധിമാന്മാർ കേരളത്തിൽ ഉണ്ട് അവരെ ആരും അറിയുന്നില്ല എന്നതാണ് സത്യം 🙏🏻
ശാസ്ത്രം പഠിക്കാത്തവർക് ഭയങ്കരാ അന്തവിശ്വാസങ്ങൾ പോലെ നിർബഗ്യ വശാൽ എല്ലാവരും അങ്ങനെയല്ലല്ലോ, സോറി. all the best. കാരണം ഒരു ഉപകാരവും ഇല്ലാത്ത ഈ പൊട്ടത്തരത്തിനു വേണ്ടി താങ്കൾ ഇത്രയും കഷ്ടപെട്ടെങ്കിൽ ആ അൽമാർത്ഥതയിൽ സമ്മതിക്കണം ❤❤❤
മാഷേ ഇത് ഒരുമാതിരി എല്ലാവർക്കും ചെയ്യാം ചെയ്യുന്നതാണ്...ഈ വെള്ളം മോട്ടറും കരണ്ടുമില്ലാതെ ടെറസിനുമുകളിലുള്ളടാങ്കിൽ എത്തിക്കാനായാൽ താങ്കൾ ജയിക്കും അല്ലാതെ ഇതെന്ത് വെറുതേപൈസകളയാൻ.....ഹോസിട്ട് വലിച്ചുവിട്ടാലും മതിയാകും ഇതേപോലെവെള്ളംവരുവാൻ.....
ഇടുക്കി അണകെട്ടിലെ വൈദുതി ഉപയോഗിച്ചു പുറത്തു വരുന്ന വെള്ളം തിരിച്ചു ഡാമിലേക്ക് ഈ ചേട്ടനെ വിളിച്ചാൽ മതി. ഇനി കൊച്ചിയിൽ വെള്ളക്കെട്ട് വരുമ്പോൾ ഇങ്ങനെ ചെയ്താൽ പ്രശ്നം തീർന്നു.❤
ഈഐഡിയ ഉപയോഗിച്ചു ഒരു കിണറ്റിൽ നിന്നും വെള്ളം മുകളിലേക്കു കൊണ്ടു വരാൻ പറ്റില്ല. അന്തരീക്ഷ മർദ്ദമനുസരിച്ചു ഒൻപതു മീ ട്ടറിനു ഉള്ളിൽ മാത്രം മേ സയി ഫ ൻ ഉപയോഗിച്ചു വെള്ളം ഉയത്താൻ പറ്റു കയുള്ളു അതും ഉയർന്ന തലത്തിൽ നിന്നും താഴോട്ട് മാത്രമേ ഒഴുകുക യുള്ളൂ.അതുകൊണ്ടാണ് കിണറ്റിൽ നിന്നും വെള്ളം ഉയർന്ന ടാങ്കിലേക്ക് പമ്പ് ചയ് ത് അവിടെ നിന്നും കുഴലൂ കൾ വഴി ദുരത്തിൽ കൊണ്ടുപോകുന്നത് 👍അഭിനന്ദനങ്ങൾ 🙏❤❤❤
ഒരു ട്രാൻസ്പരൻ്റ് പൈപ്പിൽ എയർ ബബിൾസ് ഇല്ലാതെ വാട്ടർ ലെവൽ നോക്കുന്ന സാധാരണ കെട്ടു തൊഴിലാളിൾ ചെയ്യുന്നതിൽ അല്ലെങ്കി വാട്ടർ ലവൽ നോക്കുന്ന സാധാരണ രീതിയിൽ നിന്ന് എന്ത് കൂടുതൽ കണ്ടു പിടിത്തമാണ് ഇതിൽ ഉള്ളത്. ഇതിൽ എവിടെയെങ്കിലും ഈ പൈപ്പിൽ ഒരു എയർ ഗ്യാപ്പ് വന്നാൽ പ്രഷറിൽ വ്യത്യാസം വരും. ഇറിഗേഷൻ കനാലിൽ നിന്ന് അതിൻ്റെ ലവലിൽ നിന്ന് താഴേക്ക് ഇന്നും ഞങ്ങളുടെ നാട്ടിൽ അവർക്ക് ആവശ്യമുള പൈപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നത് ഇതേ രീതി തന്നെയാണ്.
നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
@@Darkstallion566 ഇത് ഏകദേശം 10 മീറ്റർ മാക്സിമം ഉയരത്തിൽ മാത്രമേ വർക്ക് ആവു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഒരു മല എന്ന് പറയുന്നത് ഏകദേശം 100 മീറ്ററിന് മുകളിൽ ഉണ്ടാവില്ലേ?
അഭിനന്ദനങ്ങൾ ❤❤നാളത്തെഭാവിക്കായെങ്കിലുംഇത്തരംനല്ലശാസ്ത്രക്ഞർവെളിച്ചത്ത്വരട്ടേ❤❤ ഇങ്ങനെ യുള്ളവരേസമൂഹത്തിനുപകരിക്കുംവിധംസർക്കാർഇവർക്ക്വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന്വിശ്വസിക്കുന്നു😮പ്രക്രതിക്ഷോപസമയങളിൽഇത്തരംകണ്ടുപിഠിത്തക്കാരേയാണ്നാടിനാവശ്യം❤
സർ, കുട്ടനാട് പോലുള്ള ഏരിയ യിൽ, പിന്നീട് നെതർലാന്റ്സ് പോലുള്ള രാജ്യങ്ങളിൽ വളരെ ഉപകാരം ആയ കണ്ടു പിടുത്തം. കോടി കൾ വില മതിക്കുന്ന കണ്ടു പിടുത്തം. Respect you sir. You are great
Nalla kandu piditham ahnu all തെ wishes. Ee vellam varanum, nirthanum ayt olla value druminte angu താഴെ ആണ് so kinarilo, allengil pothu kulathilo vellam nirthano vellam varano aa syphon mothathil pokandi varum allengil ആൾ kinaril irangandi varille 🤔 oru samshyam ആണ്
ഇത്രയും പണിയൊന്നും ചെയ്യാതെ ഒരു വാട്ടർ ലെവൽ ഓസ് വെള്ളം നിറച്ച് കൂടുതൽ വെള്ളമുള്ള ബക്കറ്റിൽ നിന്ന് മറ്റൊരു ബക്കറ്റിലേക്ക് ഇട്ടാലും ഇതുപോലെ വെള്ളം ഒഴുകും
2 വീപ്പയിലെയും വെള്ളം ഒരേ വാട്ടർ ലെവൽ ആകുന്നതുവരെ മാത്രമേ ഈ വെള്ളത്തിൻ്റെ ഒഴുക്ക് ഉണ്ടാകു. അതിന് ഇത്രയും പൈപ്പ് ഒന്നും മുറിച്ച് ഇത്രയും പണിയുടെ ആവശ്യമില്ല.
വെള്ളമില്ലാത്ത വീപ്പയിലേക്ക് കറണ്ടോ മോട്ടറോ ഇല്ലാണ്ട് വെള്ളം നിറക്കാം എന്നതാണ് ഇവിടെ കാണിക്കുന്നത് രണ്ടിലും നിറയെ വെള്ളമുണ്ടെങ്കിൽ എന്തിനാണ് ഇങ്ങനൊരു പണി
We can use water, symultaneously,if we attach a generator, electricity can be produced, with out cost, how is the Idea, your effort ean be more useful, thanks dear
നല്ല ആശയം നല്ല കാര്യം എല്ലാവിധ സപ്പോർട്ടും ആശംസകളും കേരളത്തിൽ ആയതുകൊണ്ട് വലിയ പ്രതീക്ഷകൾ കുറവാണ് പക്ഷേ മറ്റൊരു സംസ്ഥാനത്ത് എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഇത് ലോകം അംഗീകരിക്കുന്ന ഉയരാൻ വേണ്ട എല്ലാ കഴിവുകളും ഉണ്ട്... എല്ലാവിധ പിന്തുണയും വിജയാശംസകളും..,... തമിഴ്നാട്ടിൽ പോയി അവിടെ കുറച്ച് സ്ഥലം വാടകയ്ക്ക് എടുത്ത ഈ പ്രൊജക്റ്റ് പ്രദർശിപ്പിച്ചു നോക്കൂ അവർ ഇതിനെ അംഗീകരിക്കും നിങ്ങൾക്ക് നല്ലൊരു അവസരങ്ങൾ കിട്ടും ലോകം അറിയാൻ ഇടയാകും ... വർഷങ്ങളുടെ പ്രയത്നത്തിന്റെ ഫലം എന്ന് ആത്മസംതൃപ്തി കൊണ്ട് നാം കേരളത്തിൽ ആയതുകൊണ്ട് സമാധാനിക്കാം പുറത്ത് എവിടെയെങ്കിലും ആയിരുന്നു എങ്കിൽ അംഗീകാരങ്ങൾ കിട്ടുമായിരുന്നു ഇവിടെ പത്രത്തിലും അല്ലെങ്കിൽ ചാനലിലും ചിലതിൽ വരണമെങ്കിൽ പണം അങ്ങോട്ട് കൊടുക്കണം അതാണ് കേരളത്തിലെ അവസ്ഥ,.. 💗🤝🤝👏🏻👏🏻✌🏻✌🏻👌🏻
സ്കൂളിൽ പഠിക്കാൻ പോകുന്ന കാലത്ത് മാവിൽ എറിഞ്ഞ് നടന്നാൽ ഇങ്ങനെയൊക്കെ തോന്നും ''. ഇതിൽ ഒരു തേങ്ങയുമില്ല. ഉയരംകൂടിയ സ്ഥലത്തു നിന്ന് ഉയരം കുറഞ്ഞ സ്ഥലത്തേക്ക് വെള്ളം ഒഴുകും ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. മലയുടെ മുകളിലുള്ളആഴമുള്ള കിണറിൽ നിന്നും പൈപ്പ് വഴി താഴെയുള്ള വീടുകളിലേക്കും കൃഷിസ്ഥലത്തേക്കും നൂറ്റാണ്ടുകൾക്ക് മുൻപും ഇന്നും ഈ രീതിയിൽ വെള്ളം കൊണ്ടുപോവുന്നുണ്ട്. ഇതിന് എന്താണ് ഇത്ര പ്രത്യേകത
വ്ലോഗർ കുറച്ചു കൂടി കാര്യം മനസിലാക്കിയിട്ട് ഇതു ചെയ്താൽ മതിയായിരുന്നു. ഇതിൽ പുതിയതായി ഒന്നും ഇല്ല. Water ലെവലിൽ മാത്രമേ ഇതിൽ പമ്പിങ് നടക്കുന്നുള്ളൂ. പമ്പിങ് തുടങ്ങുന്ന വലിയ ടാങ്കിൽ നിന്നും താഴ്ന്ന ടാങ്കിലേക് തീർച്ചയായും വെള്ളം പമ്പിങ് നടക്കും. മുകളിൽ ഉള്ള പൈപ്പ് നുള്ളിൽ വെള്ളം ഉണ്ട്. അത് valve തുറന്നു വിടുമ്പോൾ ഗ്രാവിറ്റി ഫോഴ്സ് വഴി സക്ഷൻ ചെയ്തു വലിയ ടാങ്കിനുള്ളിലെ വെള്ളം വലിക്കുന്നു ( അത് അതിന് ചുറ്റും എത്ര tank വച്ചാലും water ലെവലിൽ മാത്രം )🙏🏻
ഈ ശാസ്ത്രജ്ഞന് പരീക്ഷണങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്തു കൊടുത്തു അദ്ദേഹം കണ്ടെത്തിയ അറിവുകളെ മാനവരാശിയ്ക്കു ഉപയോഗപ്പെടുതാൻ ആരെങ്കിലും മുന്നോട്ടു വരട്ടെ.
എല്ലാ water ടാങ്കിൽ നിന്നും പൈപ്പ്‌വർക്ക് ചെയ്തു വെള്ളം കൊണ്ടുപോകുന്നത് ഈ principle വച്ചാണ് ഒറ്റക്കാര്യം താഴെ ആ ബെന്റ് വച്ചിരിക്കുന്നതുകൊണ്ട് പൈപ്പ് അടക്കാതെ തന്നെ പൈപ്പിലെ വെള്ളം ഇറങ്ങിപ്പോകാതെ സൂക്ഷിക്കാൻ കഴിയും !! ഇതും എല്ലാ പ്ലമ്പർമാർ ക്കും അറിയാവുന്ന കാര്യമാണ് !!
മഴക്കാലത്ത് കടലോര മേഖലകളിൽ വെള്ളം കേറുന്നത് ഇത് കൊണ്ട് തടയാൻ കഴിയുമോ എന്ന് പരീക്ഷിച്ചൂടെ. കടലിൽ നിന്ന് വെള്ളം കേറുന്നത് പൂർണമായും തടയുകയും കരയിലെ വെള്ളം കടലിലോട്ട് ഇത് പോലുള്ള മെക്കാനിസം ഉപയോഗിച്ച് കടലിലോട്ട് വെള്ളം മാറ്റുകയും ചെയ്താൽ നടക്കുമോ 🤔
വലിയ കണ്ടുപിടുത്തം ഒന്നുമല്ല ഇത് നമ്മുടെ സാധാരണ ഗ്രാമപ്രദേശങ്ങളിൽ കൃഷിക്ക് വേണ്ടി വെള്ളം കനാലിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് പൈപ്പ് ഉപയോഗിച്ച് ഇതേപോലെ വെള്ളം എടുക്കാറുണ്ട്
ഇത് എന്ത് കണ്ടുപിടിത്തം🤔 .ഉയരം കൂടിയ സ്ഥലത്തിരിക്കുന്ന പാത്രത്തിൽ നിന്നും ഉയരം കുറഞ്ഞ സ്ഥലത്തുള്ള പാത്രത്തിലേക്ക് ഒരു ഗാർഡൻ ഓസ് ഇട്ട് ഓസിലെ വായു വലിച്ചു കളഞ്ഞാൽ വെള്ളം താഴെയുള്ള പാത്രത്തിലേക്ക് എത്തും😂😂😂. നിങ്ങൾക്കു പറ്റുമെങ്കിൽ താഴെയുള്ള പാത്രത്തിൽ ഇന്നും മുകളിലുള്ള പാത്രത്തിലേക്ക് വെള്ളമെടുക്ക് 🤧. ഞാൻ വീട്ടിലെ അക്കോറിയത്തിലെ വെള്ളം മാറ്റുന്നത് ഇങ്ങനെയാണ്🔸
ഇദ് ഒരു കണ്ട് പിടുത്തം അല്ല ഇദ് ഞാൻ ചെറിയ കുട്ടി യാവുമ്പോൾ വീട്ടിൽ ഉള്ള ചെറിയ പൈപ് സാധനങ്ങളും കരുമത്തി തണ്ടുകളും ഉപയോഗിച്ച് ഒരു പത്ത് മീറ്റർ വരെവെള്ളം കൊണ്ട് പോയിരുന്നു അദ് പൈപ്പിന് നീളം എത്ര യുണ്ടോ അത്ര ദൂരത്തെക്ക് വെള്ളം കൊണ്ട് പോകുവാൻ കഴി യും എടുക്കുന്ന ദിനേക്കാൾ താഴ്ച്ച വേണം ഡെലിവറി ക്ക് അത്ര യെ യുള്ളൂ
വാട്ടർ ലേവൽ ഒസിൽ വെള്ളം നിറയുമ്പോൾ ഒരറ്റം അടച്ച് പിടിച്ച് മറ്റെ അറ്റം വെള്ളത്തിൽ നിന്ന് എടുക്കാറുണ്ട് ജോലിക്കാർ, അതു തന്നെ പൈപ്പിൽ പണിത് ചേട്ടൻ കാണിക്കുന്നു.
പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ല ഉയരം കൂടിയ സ്ഥലത്ത് നിന്ന് ഉയരം കുറഞ്ഞ സ്ഥലത്തേക്ക് വെള്ളം ഒഴുകുന്നത് മാത്രമാണ് കാണുന്നത് സ്യൂടോ സയൻസസ് ൻ്റെ പിന്നാലെ പോയി പൈസകളയാതിരുന്നാൽ നല്ലത്
ഇതിൽ പുതുതായിട്ട് ഒന്നും തന്നെയില്ലല്ലോ. സാദാരണ മേസ്തിരിമാർ അവരുടെ വാട്ടർ ലെവൽ നോക്കുമ്പോൾ ഉപയോകിക്കുന്ന ട്രിക്ക് മാത്രമേ ഉള്ളു. ഇതിലെ ഇൻപുട്ട് വെള്ളം ഔട്ട്പുട്ട് ടാങ്കിനെക്കാൾ മുകളിൽ ആണ്. ഇൻപുട്ട് വാട്ടർ ഔട്ട് പുട്ട് വാട്ടർ ലെവലിലേയ്ക്ക് എത്തിക്കഴിയുമ്പോൾ വെള്ളത്തിന്റെ ഒഴുക്ക് നിൽക്കും
ഉണ്ട്.കണ്ടെത്തലുകൾ മനസ്സിലാക്കണമെങ്കിൽ അതിനും ഒരു കഴിവ് വേണം.ഉയർന്ന സ്ഥലത്ത് നിന്നാണ് വെള്ളം ഒഴുകുന്നത് എങ്കിലും വെള്ളം തീർന്നതിനു ശേഷം വീണ്ടും വെള്ളം നിറക്കുമ്പോൾ ഒരു പ്രഷർ നൽകാതെ വീണ്ടും ഇത് തുടരുന്നു.ഇതാണ് ഇവിടുത്തെ കണ്ടുപിടിത്തം.
14:48 ഹാരിസ് തളി വെള്ളം നിൽക്കുന്ന അതേ ലവലിലേ ഇങ്ങിനെ വെള്ളം എത്തിക്കാൻ പറ്റു ഒരു കിണറിൽ നിന്നു അതിനേക്കാൾ ആഴമുള്ള കിണറിലേലേക്ക വെള്ളം എത്തിക്കാൻ കഴിയൂ ഒരു മലയുടെ അപ്പുറത്തുള്ള ഒരു കുളത്തിൽ നിന്നും ഇപ്പുറഞ്ഞുള്ള അതിനേക്കാൾ അര അടിയെങ്കിലും വാട്ടർലവലിൽ താഴെയുള്ള കുളത്തിലേക്ക് ഓട്ടയോ എയർ കടക്കാൻ ഒരു സാധ്യതയും ജല്ലാത്ത ഒരു പത്ത് കിലോമീറ്റർ നീളമുള്ള പൈപ്പ് (ഹോസ്) ഉണ്ടായാൽ വെള്ളം എത്തിക്കാം ഒരു കാര്യം ആദ്യം ആഹോസ് എയർ തീരെ ഇല്ലാതെ നിറക്കണം അതിനൊരുപക്ഷേ മോട്ടോർ വെച്ച് ഹോസിൽ വെള്ളം അടിച്ച് കേറ്റേണ്ടിവരും വാട്ടർ ലവൽ ന് താഴെയാണെങ്കിൽ ഞാൻ പറഞ്ഞപോലെ ഗൾഫിലേക്കും വെള്ളം എത്തിക്കാം അത് ഇപ്പഴാണോ ഇയാൾ കണ്ടുപിടിക്കുന്നത്ത് ഞാൻ എൻ്റെ കൃഷിസ്ഥലത്തേക്ക് ഇങ്ങിനെ എത്രയോ തവണ എത്തിച്ചിട്ടുണ്ട്. വലിയ കണ്ടുപിടുത്തം
ഏറെ ശാസ്ത്രജ്ഞന്മാർ ഗവണ്മ
ന്റെ തലത്തിൽ കസ്സേര ഇട്ടു ഇരു
ന്ന് വലിയ ശമ്പളം വാങ്ങുന്നു എന്തു പ്രയോജനം.
അഭിനന്ദനങ്ങൾ സർ 👍🌹🙏
അഭിനന്ദനങ്ങൾ
അതി ഭയങ്കരമായ കണ്ടുപിടിത്ത൦😂
ഇതൊരു കണ്ടുപിടുത്തം എന്നു പറയാനാവില്ല. പലർക്കും അറിയാത്ത ശാസ്ത്ര സത്യം പറഞ്ഞുതരുന്നു എന്നത് അഭിനന്ദനാർഹം തന്നെ. നിത്യജീവിതത്തിൽ പലരും ഇത് ചെയ്യുന്നുമുണ്ട്.
Vellam mugalil ninnu thazhekku thenne aanu ozhukuka.ozhukunna pypil vellam nirachaal madhi.pypenul air undavaan paadilla.pinne vellam mugalile tanklekku kayattaan oru energy illaathe pattilla
@@suhail1486energy illathe vellam mukalilekku ethikkamennu kandu pidichu kazhinju
എന്തു ബുദ്ധിയാ അല്ലേ, ക്ഷേമയോട് ചെയ്ണ്ട കാര്യം അവരുടെ പരിശ്രമം ഒന്ന് കാണേണ്ടത് തന്നെ, oh my god 👍👍👍
Vgd.bro..👍👍👍👍🔥🔥❤️❤️👌👌👌🌹🌹
ഇദ്ധേഹം പാഴ് പണി ആണ് ചെയ്യുന്നത്
ഇതൊരു foolishnes ആണ്, രണ്ടു വശത്തും തുല്യ ലെവൽ ആയാൽ ഒഴുക്ക് നിൽക്കും
@@ngpanicker1003 അതിനു പരിഹാരം ഉണ്ടല്ലോ
വേറെ ലെവൽ മനുഷ്യൻ എല്ലാവരും അദ്ദേഹത്തിനെ support ചെയ്യണം
Enthinu,ee,pottatharathino
Ithokke scientistmar pande kandethiyatha kalla kadayadimone
@@SaleemSh-l1b bro ഇത് ഞാൻ പരീക്ഷിച്ചു വിജയിച്ചതാണ് അത് കൊണ്ട് നിങ്ങൾക്കറിയാത്ത കാര്യത്തെക്കുറിച്ച് വെറുതെ പറയരുത്
@@SaleemSh-l1b ബ്രോ അറിയാത്ത കാര്യം പറയാൻ നിക്കരുത് ഞാൻ ഇത് പരീക്ഷിച്ചു വിജയിച്ചതാണ്
മിന്നാമിനുങ്ങിനെ ഊതി തീ ഉണ്ടാക്കാൻ ശ്രമിക്കുന്ന കുറേ കുരങ്ങന്മാരെയാണ് ഓർമ്മ വരുന്നത്.
താങ്കൾക്കും കുടുംബത്തിനും എല്ലാ വിധ ആശംസകളും നേരുന്നു
വിവരം ഉള്ളവർ സപ്പോർട്ട് ചെയ്യും ❤
അഭിനന്ദനങ്ങൾ
ഇപ്പോൾ ഇദ്ദേഹത്തിന്റെ ആവശ്യം ഗൾഫ് രാജ്യങ്ങളിൽ ആണ് എത്രയും പെട്ടെന്ന് അവസരങ്ങൾ കിട്ടട്ടേ
മണ്ടത്തരം പറയല്ലേ 🤣 വാട്ടർ ബാലൻസ് ആണ് ithu
Bro ഇദ്ദേഹത്തെ പോലെ കേരളത്തിൽ പുതിയ കണ്ടു പിടുത്തങ്ങൾ നടത്തുന്ന വ്യക്തികളെ എല്ലാം ഒരുമിച്ചു കൂട്ടി ഒരു ഏജൻസി ഉണ്ടാക്കി.. കേരളത്തിന്റെ പേര് ലോകം മുഴുവൻ അറിയുന്ന രീതിയിൽ പരീക്ഷണങ്ങൾ നടത്തണം... ഒത്തിരി ബുദ്ധിമാന്മാർ കേരളത്തിൽ ഉണ്ട് അവരെ ആരും അറിയുന്നില്ല എന്നതാണ് സത്യം 🙏🏻
👍🏻
🇮🇳KOODUTHAL BUDHI MATTULLAVRE DROHIKKUNA KARIYATHILANU 🇮🇳JAY INDIA🇮🇳
ഏറ്റവും നല്ലത് പ്രത്യേകി ച്ച് കഴിവൊന്നുമില്ലാതെ ! മതം ജാതി കൂട്ടുപിടിച്ച് രാഷ്ട്രീയത്തിൽ ഇറ ങ്ങി രാഷ്ട്ര/സ്റ്റേറ്റ് അധികാരം കയ്യാ ളുന്നതാണ് !! തലമുറക ളും സുരക്ഷിതമാവും !!! ഉദാത്തമാതൃക മതേ "തറ" കേരളവും വിദ്യാ ഭ്യാസം /സാക്ഷരത ഉ ണ്ടായിട്ടും !!! 😁
മണ്ടത്തര൦
Fish tank ൽ നിന്നു൦ വെള്ള൦ മാററുന്നതു് പിന്നെ എങ്ങനെയാണു്
ഇതിൽ എന്താണു പുതിയകണ്ടുപിടുത്തം😂😂😂😂😂😂
ശാസ്ത്രം പഠിക്കാത്തവർക് ഭയങ്കരാ അന്തവിശ്വാസങ്ങൾ പോലെ നിർബഗ്യ വശാൽ എല്ലാവരും അങ്ങനെയല്ലല്ലോ, സോറി. all the best. കാരണം ഒരു ഉപകാരവും ഇല്ലാത്ത ഈ പൊട്ടത്തരത്തിനു വേണ്ടി താങ്കൾ ഇത്രയും കഷ്ടപെട്ടെങ്കിൽ ആ അൽമാർത്ഥതയിൽ സമ്മതിക്കണം ❤❤❤
ഇതൊരു വല്ല്യ കണ്ടുപിടുത്തം അല്ലന്നുല്ലത് ശെരി തന്നെ but ഇത് useful ആയിട്ടുള്ള കാര്യമാണ്
പറ്റുമെങ്കിൽകിണറിൽ നിന്ന് വെള്ളം ഈ രീതിയിലൂടെ ടാങ്കിലേക്ക് നിറച്ച് കാണിക്കൂ😊
മാഷേ ഇത് ഒരുമാതിരി എല്ലാവർക്കും ചെയ്യാം ചെയ്യുന്നതാണ്...ഈ വെള്ളം മോട്ടറും കരണ്ടുമില്ലാതെ ടെറസിനുമുകളിലുള്ളടാങ്കിൽ എത്തിക്കാനായാൽ താങ്കൾ ജയിക്കും അല്ലാതെ ഇതെന്ത് വെറുതേപൈസകളയാൻ.....ഹോസിട്ട് വലിച്ചുവിട്ടാലും മതിയാകും ഇതേപോലെവെള്ളംവരുവാൻ.....
Pipe fittings ഒക്കെ ചിലവാകും
വളരെ ശരിയാണ്
ഇടുക്കി അണകെട്ടിലെ വൈദുതി ഉപയോഗിച്ചു പുറത്തു വരുന്ന വെള്ളം തിരിച്ചു ഡാമിലേക്ക് ഈ ചേട്ടനെ വിളിച്ചാൽ മതി.
ഇനി കൊച്ചിയിൽ വെള്ളക്കെട്ട് വരുമ്പോൾ ഇങ്ങനെ ചെയ്താൽ പ്രശ്നം തീർന്നു.❤
ഈഐഡിയ ഉപയോഗിച്ചു ഒരു കിണറ്റിൽ നിന്നും വെള്ളം മുകളിലേക്കു കൊണ്ടു വരാൻ പറ്റില്ല. അന്തരീക്ഷ മർദ്ദമനുസരിച്ചു ഒൻപതു മീ ട്ടറിനു ഉള്ളിൽ മാത്രം മേ സയി ഫ ൻ ഉപയോഗിച്ചു വെള്ളം ഉയത്താൻ പറ്റു കയുള്ളു അതും ഉയർന്ന തലത്തിൽ നിന്നും താഴോട്ട് മാത്രമേ ഒഴുകുക യുള്ളൂ.അതുകൊണ്ടാണ് കിണറ്റിൽ നിന്നും വെള്ളം ഉയർന്ന ടാങ്കിലേക്ക് പമ്പ് ചയ് ത് അവിടെ നിന്നും കുഴലൂ കൾ വഴി ദുരത്തിൽ കൊണ്ടുപോകുന്നത്
👍അഭിനന്ദനങ്ങൾ 🙏❤❤❤
വാ പൊളിച് വ്ലോഗ്ഗർ 😜
Fish ടാങ്കിൽ മഴവെള്ളം നിറഞ്ഞ് പോകാതിരിക്കാൻ use ചെയുന്ന overflow ആണ് ഇത് 😂😂
അഷറഫ് ഒരു സമർത്ഥൻ തന്നെ --തല നിറച്ചും വെള്ളം തന്നെ.
ഇത് വളരെ ഉപകാരപ്രദമായ വീഡിയോ ആണ്
🎉❤ ഇദ്ദേഹത്തിന്റെ പരിശ്രമം വിജയിക്കട്ടെ
കണ്ട് പിടുത്തങ്ങൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള ചുവട് വെയ്പാണ്. ആശംസകൾ.
ആകസ്മിയമായ ചില നേട്ടങ്ങൾ കൈവരിക്കാം, പരീക്ഷണം തുടരു....
എനിക്ക് വിശ്വസിക്കാൻ പറ്റണില്ല
ചേട്ടൻ അഭിനന്ദനങ്ങൾ
ഒരു ട്രാൻസ്പരൻ്റ് പൈപ്പിൽ എയർ ബബിൾസ് ഇല്ലാതെ വാട്ടർ ലെവൽ നോക്കുന്ന സാധാരണ കെട്ടു തൊഴിലാളിൾ ചെയ്യുന്നതിൽ
അല്ലെങ്കി വാട്ടർ ലവൽ നോക്കുന്ന സാധാരണ രീതിയിൽ നിന്ന് എന്ത് കൂടുതൽ കണ്ടു പിടിത്തമാണ് ഇതിൽ ഉള്ളത്.
ഇതിൽ എവിടെയെങ്കിലും ഈ പൈപ്പിൽ ഒരു എയർ ഗ്യാപ്പ് വന്നാൽ പ്രഷറിൽ വ്യത്യാസം വരും.
ഇറിഗേഷൻ കനാലിൽ നിന്ന് അതിൻ്റെ ലവലിൽ നിന്ന് താഴേക്ക് ഇന്നും ഞങ്ങളുടെ നാട്ടിൽ അവർക്ക് ആവശ്യമുള പൈപ്പ് ഉപയോഗിച്ച് വെള്ളമെടുക്കുന്നത് ഇതേ രീതി തന്നെയാണ്.
Thankal paranjathu valare sari .
ഇത് പണ്ടേ കണ്ടു പിടിച്ച കാര്യങ്ങള്‍ മാത്രം ആണ്. സ്കൂളിൽ പഠിച്ചതു
Your effort 🤝👍
പുതിയത് കണ്ടു പിടിക്കാന്‍ ഇട വരട്ടെ
നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
Big salute, good information thank you chetta
അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
😂 എന്നിട്ട് വേണം അവിടെനിന്ന് വീഴാൻ
അഷറഫിക്ക നിങ്ങൾ ഒരുപാടു6 ഉയരങ്ങളിൽ എത്തട്ടെ 😍
8മീറ്റർ ഉയരത്തിൽ എത്തിയില്ലേ ഇനിയും ഉയർത്തി കൊണ്ട് പോകണോ 😅
ഉയരം കൂടിയ ഒരു സ്ഥലത്തെ വെള്ളം ഉയരം കുറഞ്ഞ ഒരു സ്ഥലത്ത് എത്തിക്കാൻ ഇത്ര വലിയ ഒരു set-up ആവശ്യം ഇല്ലാലോ. അത് ഗ്രാവിറ്റി മൂലം തന്നെ ഒഴുകുമല്ലോ?
അതിന്റെ ഇടയിൽ ഒരു മല വന്നാൽ എന്ത് ചെയ്യും? 🤞🏻
@@Darkstallion566 ഇത് ഏകദേശം 10 മീറ്റർ മാക്സിമം ഉയരത്തിൽ മാത്രമേ വർക്ക് ആവു എന്ന് അദ്ദേഹം തന്നെ പറയുന്നുണ്ട്. ഒരു മല എന്ന് പറയുന്നത് ഏകദേശം 100 മീറ്ററിന് മുകളിൽ ഉണ്ടാവില്ലേ?
ജലത്തിന് ഒരേ ലെവൽ ആയിരിക്കും അതുകൊണ്ട് ഇടക്ക് മലയോ ഗുഹയോ വന്നാൽ പ്രശ്‌നമല്ല .
Correct 💯
അതാണ് സൈഫൺ.suction ഭാഗത്തേക്കാണ് അൽപ്പം താഴ്ന്നിരിക്കണം ഡെലിവറി പോയന്റ്.
You are great sir. Respect from trivandrum👍
Your vedios are always unique with variety people
Tank you brother dadicate your life for research and development..
ഇതിൽ government ഇടപെട്ട് ഈ system ഉപകാര പെടുത്തണം
ഇതതുവരെ ഇറക്കിയ ഒരുപൈസയും തിരിച്ച് കിട്ടില്ല സമയംകളയാതെ വേറെവല്ല പണിയുംനോക്കുന്നതായിരിക്കും നല്ലത്
അഭിനന്ദനങ്ങൾ ❤❤നാളത്തെഭാവിക്കായെങ്കിലുംഇത്തരംനല്ലശാസ്ത്രക്ഞർവെളിച്ചത്ത്വരട്ടേ❤❤ ഇങ്ങനെ യുള്ളവരേസമൂഹത്തിനുപകരിക്കുംവിധംസർക്കാർഇവർക്ക്വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കുമെന്ന്വിശ്വസിക്കുന്നു😮പ്രക്രതിക്ഷോപസമയങളിൽഇത്തരംകണ്ടുപിഠിത്തക്കാരേയാണ്നാടിനാവശ്യം❤
ശാസ്ത്രീയമായ കണ്ടുപിടിത്തം.❤❤❤❤❤❤❤❤❤❤❤ഇദ്ദേഹത്തിന് ആവശ്യമായ സാഹചര്യവും സംവിധാനങ്ങളും ഒരുക്കി കൊടുക്കണം.
മാഷാഹ് അല്ലാഹ് കൊള്ളാം
Air edukoola ennan adheeham payunnath ennal ayal aa paip cherich vellam kalayunilla. vellam naranjirikumbool eghaneyaan athil air kiyaruka. 10:43
Sahodara. Enik oru idea thonnunnundu
Ith upayogichu kinetic energy undakikude.
Enkil ath free energy concept nu viplavam srishtichekam.
🎉
അഭിനന്ദനങ്ങൾ,
🙏🙏🙏🙏👆🙏🙏
Good inspiration and congratulations
വാഴക്കുലയിൽ ഗവേഷണം നടത്തി ഡോക്ടറെറ്റ് നേടിയ ഞങ്ങളുടെ നേതാവിനെ ഈ സമയം സ്നേഹപൂർവ്വം സ്മരിക്കുന്നു.. 😂😂
Excellent..👍
Great sooper ❤ide prathibhasam Egypt rajakamaar 3000 varshangalk mumb upayogichirunnu thonunnu.
സർ, കുട്ടനാട് പോലുള്ള ഏരിയ യിൽ, പിന്നീട് നെതർലാന്റ്സ് പോലുള്ള രാജ്യങ്ങളിൽ വളരെ ഉപകാരം ആയ കണ്ടു പിടുത്തം. കോടി കൾ വില മതിക്കുന്ന കണ്ടു പിടുത്തം. Respect you sir. You are great
കുട്ടനാട് കടൽ നിരപ്പിൽ നിന്നും തായേ ആണ്. ഇതുകൊണ്ട് അവിടെ ഒരു ഉപകാരവും ഇല്ല. മണ്ടത്തരം പറയരുത്.
ഒട്ടും ചിന്തിക്കാതെ പറഞ്ഞതാണോ..ഒരു പുതുമയുമില്ല..പണം പോയി..ചെക്കൻ്റെ ഭാവിയും...
അടിപൊളി
ഇവന് ഇത് തന്നെയാണ് പണി,
ഫ്രീ എനർജി😢, ഇനി ലോകത്തിന് കരണ്ട് വേണ്ട മോട്ടോർ വേണ്ട ,
ഇനി മഴ വേണ്ട 😂😂
Nalla kandu piditham ahnu all തെ wishes.
Ee vellam varanum, nirthanum ayt olla value druminte angu താഴെ ആണ് so kinarilo, allengil pothu kulathilo vellam nirthano vellam varano aa syphon mothathil pokandi varum allengil ആൾ kinaril irangandi varille 🤔 oru samshyam ആണ്
കേരളാ വാട്ടർ അതോററ്റി ഈ നല്ല മനുഷൃൻെറ ബുദ്ധി ഉപയോഗിക്കേണ്ടതാണ്
തീർച്ചയായും ഒരാൾ എത്തും 👍
ഇത്രേം വർഷം...🤔its only water level
അഭിനന്ദനങ്ങൾ 🥰🤝
Very good idea🔥🔥🔥
കുറ്റം പറഞ്ഞ് വളിയും വിട്ട് ഇരിക്കുന്ന മഹാൻമാർക്ക് ലൈക്ക് കൊടുക്കാൻ മറക്കരുതേ ...
Great👍 job good luck to you from karnataka
മത്സ്യ കൃഷിക്ക് വൻ മുതൽകൂട്ടു തെന്നെ. ഫിൽട്രേഷൻ ചെയ്യാൻ യ്യാൻ നല്ല സൂപ്പർ ഐഡിയ
ആലപ്പുഴയിൽ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ ഈ മെത്തേഡ് ഉപയോഗിച്ചുകൂടെ എനിക്ക് അങ്ങനെയാ തോന്നുന്നേ നിങ്ങൾക്കെന്താ അഭിപ്രായം?
മുല്ലപെരിയാർ യിലെ വെള്ളം വറ്റിക്കാൻ ഈ method ഉപയോഗിക്കാം.. പുതിയ ഡാം പണിയാം
കുട്ടനാട് കടൽ നിരപ്പിൽ നിന്നും തായേ ആണ്. ഇതുകൊണ്ട് അവിടെ ഒരു ഉപകാരവും ഇല്ല. മണ്ടത്തരം പറയരുത്.
@@Shaluvlogs123അതിന് ഇതിന്റെ ആവശ്യം ഇല്ല.
@@Shaluvlogs123ഇങ്ങനെ ചെയ്താൽ അവന്മാർക് പൈസ മുക്കാൻ പറ്റില്ല ല്ലോ 😂😂😂😂
No... because Alleppey is below sea level... particularly Kuttanad... this is only symphonic action. Basic physics
ഇയാൾക്ക് മാനസിക അസുഖമാണ്
ഉയരം കൂടുതലുള്ള സ്ഥലത്തു നിന്നും ഉയരം കുറഞ്ഞ സ്ഥലത്തേക്ക് വെള്ളം ഒഴുകും.... ഇത് മുകളിലെ വാൾവ് തുറന്നാൽ കിട്ടില്ലല്ലോ... 😄👍😄
ഇതിൽ എന്താണ് ലെവൽ മാറിയാൻ ഒഴുക് നിൽകില്ലെ ഒരു കുളത്തിൽ നിന്നു കരയിലേക്ക് എത്തില്ല കെട്ടിനിൽക്കുന്ന വെള്ളത്തിൻ്റെ അതെ ലെവലിലേക്ക് മാത്രമേ ഒഴുകുകയുള്ളു
നിങ്ങൾ എല്ലാവരും ഇദ്ദേഹത്തെ കുറിച്ച് അറിയണം. ഒരു സംഭവമാണ്. ഞാൻ അറിയുന്ന ആളാണ്.
Good research,better result
ok, അഭിനന്ദനങ്ങൾ, എങ്കിലും വെള്ളം മുകളിലോട്ട് പോയി താഴോട്ട് തന്നെ വരുവാനേ കഴിയൂ. മുകളിലെ ട്ടാങ്കിലേക്കെത്തിക്കാൻ കഴിയുമോ
ഹാരിസ് ബായ് എനിക്കൊന്നും മനസ്സിലാവുന്നില്ല
Ashraf ekk kku without AC veedu cool akkanulla technic ariyam,
Didn’t know him even after living in his village chemapilly 😥😥😥
പച്ചിലയിൽ നിന്നും പെട്രോൾ കണ്ടുപിടിച്ചിട്ട് എവിടെപ്പോയി എങ്ങോട്ടുpoyi ഒരു😊 പിടിയുമില്ല
Ramar, ayaal എവിടെയോ ഒളിച്ചു (താമസിക്കുന്നുണ്ട്) എന്ന് പറഞ്ഞു കേട്ടു.ജീവിച്ചിരിപ്പുണ്ട്
ഇത്രയും പണിയൊന്നും ചെയ്യാതെ ഒരു വാട്ടർ ലെവൽ ഓസ് വെള്ളം നിറച്ച് കൂടുതൽ വെള്ളമുള്ള ബക്കറ്റിൽ നിന്ന് മറ്റൊരു ബക്കറ്റിലേക്ക് ഇട്ടാലും ഇതുപോലെ വെള്ളം ഒഴുകും
Yes 😅
2 വീപ്പയിലെയും വെള്ളം ഒരേ വാട്ടർ ലെവൽ ആകുന്നതുവരെ മാത്രമേ ഈ വെള്ളത്തിൻ്റെ ഒഴുക്ക് ഉണ്ടാകു. അതിന് ഇത്രയും പൈപ്പ് ഒന്നും മുറിച്ച് ഇത്രയും പണിയുടെ ആവശ്യമില്ല.
വെള്ളമില്ലാത്ത വീപ്പയിലേക്ക് കറണ്ടോ മോട്ടറോ ഇല്ലാണ്ട് വെള്ളം നിറക്കാം എന്നതാണ് ഇവിടെ കാണിക്കുന്നത് രണ്ടിലും നിറയെ വെള്ളമുണ്ടെങ്കിൽ എന്തിനാണ് ഇങ്ങനൊരു പണി
@@hamsahk4576അതിനു ഇത്രേം ക്യാഷ് ചിലവാക്കേണ്ട ആവശ്യമില്ല 😂....
വെറുതെ ഓസ് വെള്ളം നിറച്ചു വിട്ടാൽ നടക്കും...
വളരെ ശരിയാണ്
ഈ ചേട്ടൻ കുറെ പണവും പൈപും
സമയവും കളയുന്നു
പ്രകൃതിയിൽ മുകളിൽ നിന്നും താഴേക്ക് വെള്ളം ഒഴുകും
അത്രയും ഉള്ളൂ
എന്തോ തകരാര് തോന്നുന്നു
We can use water, symultaneously,if we attach a generator, electricity can be produced, with out cost, how is the Idea, your effort ean be more useful, thanks dear
എല്ലാത്തിലും ഒരേ ലെവലിൽ വെള്ളം നിറയും. ഉറവിടത്തിലെ വാട്ടർ ലെവൽ എന്താണോ അവിടെവരെ വെള്ളം നിറയും. അതാണ് വാട്ടർ ലെവൽ.
Great 👍
ആരൊക്കെഎന്തുപറഞ്ഞാലുംഫലപ്രാപ്തിയിൽഎത്തുമ്പോഴുള്ളസംതൃപ്തിപറഞ്ഞറിയിക്കാൻപറ്റില്ല.
Vellapokkam mattan super
നല്ല ആശയം നല്ല കാര്യം എല്ലാവിധ സപ്പോർട്ടും ആശംസകളും കേരളത്തിൽ ആയതുകൊണ്ട് വലിയ പ്രതീക്ഷകൾ കുറവാണ് പക്ഷേ മറ്റൊരു സംസ്ഥാനത്ത് എവിടെയെങ്കിലും ആയിരുന്നെങ്കിൽ ഇത് ലോകം അംഗീകരിക്കുന്ന ഉയരാൻ വേണ്ട എല്ലാ കഴിവുകളും ഉണ്ട്... എല്ലാവിധ പിന്തുണയും വിജയാശംസകളും..,... തമിഴ്നാട്ടിൽ പോയി അവിടെ കുറച്ച് സ്ഥലം വാടകയ്ക്ക് എടുത്ത ഈ പ്രൊജക്റ്റ് പ്രദർശിപ്പിച്ചു നോക്കൂ അവർ ഇതിനെ അംഗീകരിക്കും നിങ്ങൾക്ക് നല്ലൊരു അവസരങ്ങൾ കിട്ടും ലോകം അറിയാൻ ഇടയാകും ... വർഷങ്ങളുടെ പ്രയത്നത്തിന്റെ ഫലം എന്ന് ആത്മസംതൃപ്തി കൊണ്ട് നാം കേരളത്തിൽ ആയതുകൊണ്ട് സമാധാനിക്കാം പുറത്ത് എവിടെയെങ്കിലും ആയിരുന്നു എങ്കിൽ അംഗീകാരങ്ങൾ കിട്ടുമായിരുന്നു ഇവിടെ പത്രത്തിലും അല്ലെങ്കിൽ ചാനലിലും ചിലതിൽ വരണമെങ്കിൽ പണം അങ്ങോട്ട് കൊടുക്കണം അതാണ് കേരളത്തിലെ അവസ്ഥ,..
💗🤝🤝👏🏻👏🏻✌🏻✌🏻👌🏻
സ്കൂളിൽ പഠിക്കാൻ പോകുന്ന കാലത്ത് മാവിൽ എറിഞ്ഞ് നടന്നാൽ ഇങ്ങനെയൊക്കെ തോന്നും ''. ഇതിൽ ഒരു തേങ്ങയുമില്ല. ഉയരംകൂടിയ സ്ഥലത്തു നിന്ന് ഉയരം കുറഞ്ഞ സ്ഥലത്തേക്ക് വെള്ളം ഒഴുകും ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. മലയുടെ മുകളിലുള്ളആഴമുള്ള കിണറിൽ നിന്നും പൈപ്പ് വഴി താഴെയുള്ള വീടുകളിലേക്കും കൃഷിസ്ഥലത്തേക്കും നൂറ്റാണ്ടുകൾക്ക് മുൻപും ഇന്നും ഈ രീതിയിൽ വെള്ളം കൊണ്ടുപോവുന്നുണ്ട്. ഇതിന് എന്താണ് ഇത്ര പ്രത്യേകത
നമിച്ചു പൊ ന്നേ😂
വല്ലാത്തജാതി
വെള്ളം കിടക്കുന്ന സ്ഥലത്തെ വെള്ളത്തിന് ഉള്ള pruser നേയും... ആശ്രയിച്ച് ഇരിക്കും അത്.... കൂടൂതൽ storage ഉണ്ടു എങ്കിൽ ഉയരെ എത്തും...
Congratulations
ഇതിന് ഒരുപാട് ന്യൂനതകൾ ഉണ്ട് ഇത് കേരളത്തിലെന്നല്ല ഒരിടത്തും വിലപോവില്ല
Support 💪❤
വ്ലോഗർ കുറച്ചു കൂടി കാര്യം മനസിലാക്കിയിട്ട് ഇതു ചെയ്താൽ മതിയായിരുന്നു.
ഇതിൽ പുതിയതായി ഒന്നും ഇല്ല.
Water ലെവലിൽ മാത്രമേ ഇതിൽ പമ്പിങ് നടക്കുന്നുള്ളൂ. പമ്പിങ് തുടങ്ങുന്ന വലിയ ടാങ്കിൽ നിന്നും താഴ്ന്ന ടാങ്കിലേക് തീർച്ചയായും വെള്ളം പമ്പിങ് നടക്കും. മുകളിൽ ഉള്ള പൈപ്പ് നുള്ളിൽ വെള്ളം ഉണ്ട്. അത് valve തുറന്നു വിടുമ്പോൾ ഗ്രാവിറ്റി ഫോഴ്സ് വഴി സക്ഷൻ ചെയ്തു വലിയ ടാങ്കിനുള്ളിലെ വെള്ളം വലിക്കുന്നു ( അത് അതിന് ചുറ്റും എത്ര tank വച്ചാലും water ലെവലിൽ മാത്രം )🙏🏻
ഈ ശാസ്ത്രജ്ഞന് പരീക്ഷണങ്ങൾക്ക് സാമ്പത്തിക സഹായം ചെയ്തു കൊടുത്തു അദ്ദേഹം കണ്ടെത്തിയ അറിവുകളെ മാനവരാശിയ്ക്കു ഉപയോഗപ്പെടുതാൻ ആരെങ്കിലും മുന്നോട്ടു വരട്ടെ.
എല്ലാ water ടാങ്കിൽ നിന്നും പൈപ്പ്‌വർക്ക് ചെയ്തു വെള്ളം കൊണ്ടുപോകുന്നത് ഈ principle വച്ചാണ് ഒറ്റക്കാര്യം താഴെ ആ ബെന്റ് വച്ചിരിക്കുന്നതുകൊണ്ട് പൈപ്പ് അടക്കാതെ തന്നെ പൈപ്പിലെ വെള്ളം ഇറങ്ങിപ്പോകാതെ സൂക്ഷിക്കാൻ കഴിയും !! ഇതും എല്ലാ പ്ലമ്പർമാർ ക്കും
അറിയാവുന്ന കാര്യമാണ് !!
മഴക്കാലത്ത് കടലോര മേഖലകളിൽ വെള്ളം കേറുന്നത് ഇത് കൊണ്ട് തടയാൻ കഴിയുമോ എന്ന് പരീക്ഷിച്ചൂടെ. കടലിൽ നിന്ന് വെള്ളം കേറുന്നത് പൂർണമായും തടയുകയും കരയിലെ വെള്ളം കടലിലോട്ട് ഇത് പോലുള്ള മെക്കാനിസം ഉപയോഗിച്ച് കടലിലോട്ട് വെള്ളം മാറ്റുകയും ചെയ്താൽ നടക്കുമോ 🤔
അതിന് കടലിലെ വള്ളം കരയേക്കാൾ തായേ ആയിരിക്കണം 😂
🤔 super video. Congratulations. ഇദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിൽ അദ്ദേഹവും രാജ്യവും രക്ഷപ്പെടും.
നടക്കില്ല ജിഹാദിയുടെ കണ്ടുപിടുത്തം മോങ്ങി അംഗീകരിക്കില്ല 😂
വലിയ കണ്ടുപിടുത്തം ഒന്നുമല്ല ഇത് നമ്മുടെ സാധാരണ ഗ്രാമപ്രദേശങ്ങളിൽ കൃഷിക്ക് വേണ്ടി വെള്ളം കനാലിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് പൈപ്പ് ഉപയോഗിച്ച് ഇതേപോലെ വെള്ളം എടുക്കാറുണ്ട്
ഇടുക്കി പോലെ ഉള്ള സ്ഥലത്തു സൈഫൺ രീതിയിൽ എത്രയോ സ്ഥലത്ത് വെള്ളം എത്തിക്കുന്നു. ഒരു അതിശയവും ഇല്ല
സുഹൃത്തേ വെള്ളത്തിന്റെ വാട്ടർ ലെവൽ അനുസരിച്ചേ താഴ്ന്ന ഭാഗത്തേക്ക് മലമുകളിലൂടെയും ഹോസ് ഇട്ട് ഹേർകളഞ്ഞാൽ വെള്ളം വരും ഉറപ്പാണ് yes ok...
താങ്കളെ നമിക്കുന❤
ഉയരം കൂടിയ ഇടത്തൂന് കുറഞ്ഞ ഇടത്തോട്ട് വെള്ളം ഒഴുകും, 4 പ്രാവശ്യം വീഡിയോ കണ്ടിട്ട് അതിൽ കൂടുതലൊന്നുംമനസിലാവുന്നില്ല, മനസിലായവർ , please help
Super idea
ഇത് എന്ത് കണ്ടുപിടിത്തം🤔 .ഉയരം കൂടിയ സ്ഥലത്തിരിക്കുന്ന പാത്രത്തിൽ നിന്നും ഉയരം കുറഞ്ഞ സ്ഥലത്തുള്ള പാത്രത്തിലേക്ക് ഒരു ഗാർഡൻ ഓസ് ഇട്ട് ഓസിലെ വായു വലിച്ചു കളഞ്ഞാൽ വെള്ളം താഴെയുള്ള പാത്രത്തിലേക്ക് എത്തും😂😂😂. നിങ്ങൾക്കു പറ്റുമെങ്കിൽ താഴെയുള്ള പാത്രത്തിൽ ഇന്നും മുകളിലുള്ള പാത്രത്തിലേക്ക് വെള്ളമെടുക്ക് 🤧.
ഞാൻ വീട്ടിലെ അക്കോറിയത്തിലെ വെള്ളം മാറ്റുന്നത് ഇങ്ങനെയാണ്🔸
Excellent 💐
എന്തു ബുദ്ധി വൈള്ളം മുകളിൽ നിന്ന് താഴേക്ക് ഒഴുക്കും
ഇദ് ഒരു കണ്ട് പിടുത്തം അല്ല ഇദ് ഞാൻ ചെറിയ കുട്ടി യാവുമ്പോൾ വീട്ടിൽ ഉള്ള ചെറിയ പൈപ് സാധനങ്ങളും കരുമത്തി തണ്ടുകളും ഉപയോഗിച്ച് ഒരു പത്ത് മീറ്റർ വരെവെള്ളം കൊണ്ട് പോയിരുന്നു അദ് പൈപ്പിന് നീളം എത്ര യുണ്ടോ അത്ര ദൂരത്തെക്ക് വെള്ളം കൊണ്ട് പോകുവാൻ കഴി യും എടുക്കുന്ന ദിനേക്കാൾ താഴ്ച്ച വേണം ഡെലിവറി ക്ക് അത്ര യെ യുള്ളൂ
അവതാരകൻ തന്നെ പറയുന്നു പണ്ട് റേഷൻ കടയിൽ മണ്ണെണ്ണ എടുക്കുന്നത് പോലെ അല്ലെന്നു.. അത്രേയുള്ളൂ..
വാട്ടർ ലേവൽ ഒസിൽ വെള്ളം നിറയുമ്പോൾ ഒരറ്റം അടച്ച് പിടിച്ച് മറ്റെ അറ്റം വെള്ളത്തിൽ നിന്ന് എടുക്കാറുണ്ട് ജോലിക്കാർ, അതു തന്നെ പൈപ്പിൽ പണിത് ചേട്ടൻ കാണിക്കുന്നു.
പുതുതായി ഒന്നും കണ്ടെത്തിയിട്ടില്ല ഉയരം കൂടിയ സ്ഥലത്ത് നിന്ന് ഉയരം കുറഞ്ഞ സ്ഥലത്തേക്ക് വെള്ളം ഒഴുകുന്നത് മാത്രമാണ് കാണുന്നത് സ്യൂടോ സയൻസസ് ൻ്റെ പിന്നാലെ പോയി പൈസകളയാതിരുന്നാൽ നല്ലത്
ഇതിൽ പുതുതായിട്ട് ഒന്നും തന്നെയില്ലല്ലോ. സാദാരണ മേസ്തിരിമാർ അവരുടെ വാട്ടർ ലെവൽ നോക്കുമ്പോൾ ഉപയോകിക്കുന്ന ട്രിക്ക് മാത്രമേ ഉള്ളു. ഇതിലെ ഇൻപുട്ട് വെള്ളം ഔട്ട്പുട്ട് ടാങ്കിനെക്കാൾ മുകളിൽ ആണ്. ഇൻപുട്ട് വാട്ടർ ഔട്ട് പുട്ട് വാട്ടർ ലെവലിലേയ്ക്ക് എത്തിക്കഴിയുമ്പോൾ വെള്ളത്തിന്റെ ഒഴുക്ക് നിൽക്കും
@@abdulraziq5462 What if this method is applied to mullaperiyar dam? We can reduce water level by almost 30 ft.
ഉണ്ട്.കണ്ടെത്തലുകൾ മനസ്സിലാക്കണമെങ്കിൽ അതിനും ഒരു കഴിവ് വേണം.ഉയർന്ന സ്ഥലത്ത് നിന്നാണ് വെള്ളം ഒഴുകുന്നത് എങ്കിലും വെള്ളം തീർന്നതിനു ശേഷം വീണ്ടും വെള്ളം നിറക്കുമ്പോൾ ഒരു പ്രഷർ നൽകാതെ വീണ്ടും ഇത് തുടരുന്നു.ഇതാണ് ഇവിടുത്തെ കണ്ടുപിടിത്തം.
@@TTAChirappalam You are mandan.
@@ajeshmp745 കണ്ണാടിയിൽ നോക്കി പറയുമ്പോൾ😆
Id 8 meter uyarathi lek water chadikaan patumo. Raa pole alla chodikunnad . 8 meter uyaram ulla tank il k adiyil ninn kayataan patumo
Superb 💡 idea
അറബിക്കടലിലെ വെള്ളം ഇടുക്കി ഡാമിലെത്തിക്കാൻ ഉള്ള പൈപ്പ് ശരിയാക്കാമോ?
Fluid mechanics, physics ഇതിൽ Phd ഉള്ളവർക്കു പോലു ഈ idea ഇല്ല
ഇത് മണ്ടത്തരം അല്ലെ ബ്രോ?
നല്ല ഐഡിയ Super❤❤❤❤❤👍👍👍👍