പപ്പിയും കുപ്പിയും | Puppykuttan Webseries Malayalam Comedy Short Film ep37

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น •

  • @divyyadiya469
    @divyyadiya469 3 ปีที่แล้ว +103

    എവിടുന്ന് കിട്ടുന്നു ഈ content എല്ലാം. ചിരിച്ചു ചിരിച്ചു മടുത്തു. ഭൂതത്തിനോട് കുഴിമന്തിയും മയണയിസും ചോയ്ച്ചു വാങ്ങിയ അത്യാഗ്രഹ്മില്ലാത്ത ആദ്യത്തെ മലയാളി 🤣🤣🤣🤣.ചിരിയോടെ അല്ലാതെ ഈ വീഡിയോ ഒരാളെക്കൊണ്ടും കാണാൻ കഴിയില്ല. കിടിലം 👌👌👌👌

    • @devikadevu1925
      @devikadevu1925 3 ปีที่แล้ว +3

      🤣🤣

    • @meenu6481
      @meenu6481 3 ปีที่แล้ว

      Ennit enik kazhinjallo😌

    • @divyyadiya469
      @divyyadiya469 3 ปีที่แล้ว

      @@meenu6481 ഞാൻ മനുഷ്യന്മാരുടെ കാര്യം ആണ് പറഞ്ഞത്‌.

    • @meenu6481
      @meenu6481 3 ปีที่แล้ว +1

      @@divyyadiya469 ys i am manushyan😹

    • @Gamesoflukku1669
      @Gamesoflukku1669 3 ปีที่แล้ว

      😂😂🤣

  • @itsme-zw4cg
    @itsme-zw4cg 3 ปีที่แล้ว +44

    ഒരു മോഹൻലാൽ - ശ്രീനിവാസൻ കോമഡി കണ്ട effect. Fantabulous👌👌🤣🤣🤣

  • @evelynworld5924
    @evelynworld5924 3 ปีที่แล้ว +32

    ചേട്ടായിയുടെ 2ആം ആഗ്രഹവും പപ്പിയുടെ comment ഉം കേട്ട് പൊട്ടി ചിരിച്ചത് ഞാൻ മാത്രം ആണോ love u..... pappy 😘😘😘🤗🤗🤗♥️♥️♥️

  • @GadgetReviewsMalayalam
    @GadgetReviewsMalayalam 3 ปีที่แล้ว +141

    Yes Boss.. അച്ചാറുമായി ഞാൻ റെഡി 🤣😂😂

  • @mahimamahima5774
    @mahimamahima5774 3 ปีที่แล้ว +331

    പപ്പിയെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക

  • @remanid3356
    @remanid3356 3 ปีที่แล้ว +11

    പപ്പി കൊള്ളാം ചേട്ടായി കൊള്ളാം കുപ്പിയുടെ കാര്യം വന്നപ്പോൾ രണ്ടാളും ഒന്നായി 🤣🤣🤣

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +25

    CID പപ്പികുട്ടൻ👏🏻👏🏻👌🏼😂😂😝
    ലേ : പപ്പികുട്ടൻ ഇത്രയും ഗതികെട്ട ഒരു ഭൂതം ഈ ലോകത്ത്‌ വേറേ ഉണ്ടോ ആവോ😂😂😂

  • @pet_lover__
    @pet_lover__ 3 ปีที่แล้ว +73

    പാപ്പിക്കുട്ടൻ suuper

    • @ananduvmanoj8
      @ananduvmanoj8 3 ปีที่แล้ว +6

      Pappykuttanno😂😂😂😂

    • @pachaparishkaari3573
      @pachaparishkaari3573 3 ปีที่แล้ว +1

      പപ്പി കുട്ടൻ ആണ്

  • @sathinff450
    @sathinff450 3 ปีที่แล้ว +36

    വരം ചോദിച്ചത് പൊളിച്ചു 😂

  • @bejoyjoseph3204
    @bejoyjoseph3204 3 ปีที่แล้ว +82

    Puppykuttan fans like adi👍👍

  • @lijinaperambra516
    @lijinaperambra516 3 ปีที่แล้ว +20

    എത്ര കാലായി wait ചെയ്യുന്നു

  • @orangeflowers742
    @orangeflowers742 3 ปีที่แล้ว +5

    നിർജീവമായ കാർട്ടൂൺ കുട്ടികൾ കാണുന്ന തിനേക്കാൾ എത്ര നല്ലത് അവതരണം 👍

  • @luttappisvlog6859
    @luttappisvlog6859 3 ปีที่แล้ว +20

    പൂച്ച അമ്മാ first short👌👌🤓

  • @vishnualappy3033
    @vishnualappy3033 3 ปีที่แล้ว +7

    😂 അടിപോളിയെ 😂
    വല്ലോ സിൽമാകഥ😃
    എഴുതാൻ പോ സേട്ടായി 😄

  • @aiswaryablackpink2349
    @aiswaryablackpink2349 3 ปีที่แล้ว +1

    പപ്പി കുട്ടൻ പാട്ട് എന്റെ ദൈവമേ എന്നാ ഒരു പാട്ട് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰🥰🥰🥰🥰😂😂😂😂😂🤣

  • @adithkrishna4660
    @adithkrishna4660 3 ปีที่แล้ว +17

    Puppy oru killadi thanne😂

  • @sebastianmannarvelil5586
    @sebastianmannarvelil5586 3 ปีที่แล้ว +44

    Poli...

  • @KLM___HARI
    @KLM___HARI 3 ปีที่แล้ว +44

    Poli

  • @deeparakesh595
    @deeparakesh595 3 ปีที่แล้ว +2

    പാവം ഇത്രേം ഗതികെട്ട ഭൂതം വേറെ ഉണ്ടാകില്ല ട്ടോ... അതുപോലെ ഭൂതത്തിനോട് കുഴിമന്തിയും മയനൈസും ചോദിച്ച മലയാളിയും ലോകത്ത് എവിടെയും കാണില്ല... പപ്പിയുടെ ചേട്ടൻ അല്ലാതെ... എല്ലാവരും കലക്കി ട്ടോ..👏👏👏👏❤️❤️❤️❤️❤️

  • @Sreeshailam.
    @Sreeshailam. 3 ปีที่แล้ว +3

    🤩🤩🤩🤩🤩 ബുഹാഹ്ഹ ഹ്ഹ... ഞാനാണ് ഭൂതം.... എന്റെ നിമിഷക്കൊച്ചേ ചിരിച്ചു മടുത്തു 🤩🤩🤩

  • @saritharakesh9565
    @saritharakesh9565 3 ปีที่แล้ว +13

    അതുശരി സ്വപ്നം ആയിരുന്നു അല്ലെ 😄😄😄

  • @athulyarajan717
    @athulyarajan717 3 ปีที่แล้ว +14

    പാണ്ട അവിടേ അടുത്ത episode kond vaaranam eannullavar adi. like👇👇

  • @titanhd7yt653
    @titanhd7yt653 3 ปีที่แล้ว +11

    Maramanda chettayi😂😂😂😂

  • @anandhurajeev722
    @anandhurajeev722 3 ปีที่แล้ว +2

    എന്റെ ഭായ് നിങ്ങൾ ചിരിപ്പിച്ചു കൊല്ലും
    ആ പപ്പി ടെ acting, അതിനു അനുസരിച്ചു ഉള്ള dubbing, എല്ലാം പൊളി 👌👍
    ഇനിയും ഞങ്ങളെ ചിരിപ്പിക്കാൻ ഇനിയും ഏറെ സീരിയസ് കൊണ്ടുവരനെ 🤗

  • @divyadilip840
    @divyadilip840 3 ปีที่แล้ว +6

    Pappikutta,thakarthu. super...😃😂🤣🤣🤣

  • @sreyachinju8807
    @sreyachinju8807 3 ปีที่แล้ว +32

    പപ്പിയുടെ പാട്ട് ഇഷ്ടമായവർ like അടിക്കൂ

  • @devika886
    @devika886 3 ปีที่แล้ว +3

    Chetayi tanks...... Puppykkutta poochu pandu miss u🤩😍😍😍😍😍 puppykuttan uyir

  • @aryap.r9212
    @aryap.r9212 3 ปีที่แล้ว +2

    Poli poli poli poli.. 😘😘😘. Video kandilla. Kanditu veram

  • @sunilajojo4189
    @sunilajojo4189 3 ปีที่แล้ว +3

    ഒരു രക്ഷയും ഇല്ലാത്ത വീഡിയോ ചേട്ടാ ഒരു അടിപൊളി വീഡിയോ മാസ്മരികം 😍😍😍👌👌👌👌👌👻👻👻

  • @rithesh1772
    @rithesh1772 3 ปีที่แล้ว +7

    സൂപ്പർ 👌👌👌
    ചേട്ടായീ വെബ്സീരിസിന് കാണാൻ കട്ട വെയിറ്റ് ആയിരുന്നു വീഡിയോ വന്നപ്പോൾ സമാധാനമായി. ലോക്കഡൗണിൽ വീട്ടിൽ വെറുതെ ഇരിക്കുയായിരുന്നു ഫോൺ നോക്കിയതും നോട്ടിഫിക്കേഷൻ വന്നു ചിരിച്ചു ചത്തു 😂😂😂😂
    പപ്പി കുപ്പി 😂😅🤣🤣
    സുഗാണോ ചേട്ടായി.
    പപ്പികുട്ടാ ചക്കരമുത്തേ 😘😘😘😘😘

  • @abithanil1158
    @abithanil1158 3 ปีที่แล้ว +21

    Poochu amma fans like 👍 adi

  • @Satya_4870
    @Satya_4870 3 ปีที่แล้ว +1

    Poochamme....miss u di......heartfelt

  • @FIFAMOBILE849
    @FIFAMOBILE849 3 ปีที่แล้ว +12

    Puppinte abinayam super sound is very very very cute I like it very much

  • @sangeethaam8857
    @sangeethaam8857 3 ปีที่แล้ว +8

    😂😂😂👌👌👌
    കാത്തിരിക്കുവാരുന്നു അടിപൊളി

  • @quxster_9859
    @quxster_9859 3 ปีที่แล้ว +20

    First view and🥰, First like👍💖

  • @FIFAMOBILE849
    @FIFAMOBILE849 3 ปีที่แล้ว +9

    കുപ്പിയിൽ നിന്നും വന്ന ഭൂതം സൂപ്പർ

  • @panasonictalap7146
    @panasonictalap7146 3 ปีที่แล้ว +10

    Anikku aatavum estamulla TH-cam channel aanu daily tips by linu Shajan🥰🥰🥰

  • @aswathimenon2797
    @aswathimenon2797 3 ปีที่แล้ว +3

    Polichuu.. Comedy ❤️❤️❤️puppykuttaa ummaaa 😘😘

  • @FIFAMOBILE849
    @FIFAMOBILE849 3 ปีที่แล้ว +3

    Mayanaysu.... veendum tharooo mandan chettyii...... 🤩🤩🤩😘😘😘😘😘😍😍😇😇😇😇

  • @sunimolsunimol3973
    @sunimolsunimol3973 3 ปีที่แล้ว +48

    Puppy kuttaa nee poli ane mone .... Best Actor puppy ❤️❤️❤️❤️❤️❤️

  • @MadCyclist_
    @MadCyclist_ 3 ปีที่แล้ว +2

    വേറെ ലെവൽ ഐറ്റം 😄👌👌പപ്പികുട്ടൻ ഒരു രക്ഷേം ഇല്ല 😍❤

  • @aswins2783
    @aswins2783 3 ปีที่แล้ว +8

    Ravile chirikkanulla vazhiyayi 😂😂 do ezhunnekkado 🤣. puppy, poochu, linu chettan ❤️

  • @gayathrykgireesh8383
    @gayathrykgireesh8383 3 ปีที่แล้ว +2

    അടിപൊളി ചേട്ടാ നല്ല അഭിനയം. പപ്പി കുട്ടൻ പൊളിച്ചു. പൂച്ച അമ്മയും സൂപ്പർ 👌👌👌👌👌👌👌👌 പപ്പി കുട്ടനെ ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰🥰

  • @g4vlog907
    @g4vlog907 3 ปีที่แล้ว +6

    ആ,മരത്തിനെ,കാണിക്കുമ്പോൾ,അതിന്റെ,മുകളിലൂടെ,പുഴു,പോലൊരു,സാനം,ഇഴഞ്ഞു,പോയില്ലേ,?,.
    അതെന്താ,സാനം,എന്ന്,എനിക്കിപ്പോഴും,പിടികിട്ടിയില്ല,😆😅😂,.

    • @aparnajayan321
      @aparnajayan321 3 ปีที่แล้ว

      Enikkum 😂

    • @rajithaknd
      @rajithaknd 3 ปีที่แล้ว +2

      അത് പുഴു തന്നെ. എന്റെ അതിശയം അതല്ല, അതിന്റെ ചലനത്തിനനുസരിച്ചുള്ള ശബ്ദം കൊടുത്തില്ലേ. അതാണ്.

    • @g4vlog907
      @g4vlog907 3 ปีที่แล้ว

      @@rajithaknd 😅,.

  • @minimolml726
    @minimolml726 3 ปีที่แล้ว +7

    Kollaam.. love you puppykuttaa...

  • @dschannel1722
    @dschannel1722 3 ปีที่แล้ว +1

    Superrrr .puppykkuttan best actor poochus um

  • @chooseyourlife_bible9308
    @chooseyourlife_bible9308 3 ปีที่แล้ว +23

    Linu, ur efforts went successful in making me laugh from the first to the ending. Content is very different from one another. The quality meets the quantity. Please keep it up. Progress every time.

  • @ratheeshchandran9259
    @ratheeshchandran9259 3 ปีที่แล้ว +24

    Puppy🥰

  • @prasadvasudevan7662
    @prasadvasudevan7662 3 ปีที่แล้ว +2

    Puppykutta nee poliya👍❤️ bhoothathinodu mayanayisum kuzhimandhiyum chodhicha linu chettanu irikkatte innathe full like👍👍😂

  • @seetha203
    @seetha203 3 ปีที่แล้ว +9

    Pappyyyy fan's 😍👌👌

  • @annmariya6767
    @annmariya6767 3 ปีที่แล้ว +2

    dream ആണെങ്കിലും സംഭവം കലക്കി

  • @moideenkutty3662
    @moideenkutty3662 3 ปีที่แล้ว +3

    Adipolli video

  • @jyothi5563
    @jyothi5563 3 ปีที่แล้ว +4

    ശ്ശോ... ആ കുപ്പി കിട്ടിരുന്നേൽ money plant ഇട്ട് വക്കാരുന്ന് 😜

  • @devilqueenvolg4349
    @devilqueenvolg4349 3 ปีที่แล้ว +2

    Puppy best detective
    Puppy best actor
    Puppy the king of actor 🤴

  • @natas9907
    @natas9907 3 ปีที่แล้ว +2

    And congratulations for 100K subscribers 👏👏👏👏👏👏👏👏👏👏👏👍👍👍👍👍💪💪💪💪💪💪

  • @suryanandha1661
    @suryanandha1661 3 ปีที่แล้ว +3

    Paandakkuttanum venam...🐼🐼

  • @aleyammaraju912
    @aleyammaraju912 3 ปีที่แล้ว +1

    Video super puppykuttante acting sound ellam super poochuvum super ellavarkum snehanewshanam God bless you and your family

  • @babumurambathi7062
    @babumurambathi7062 3 ปีที่แล้ว +3

    അവസാനത്തെ പാട്ട് സൂപ്പർ

  • @Astralcompletion
    @Astralcompletion 3 ปีที่แล้ว +1

    ലിനു ചേട്ടായി ഉഗ്രൻ ബുദ്ധി 🤣🤣🤣🤣

  • @sradheyamfestival4288
    @sradheyamfestival4288 3 ปีที่แล้ว +8

    Puppy dialoge timing 😎
    Ugran🤘🤘

  • @annuammu9426
    @annuammu9426 3 ปีที่แล้ว +4

    First viewer

  • @natas9907
    @natas9907 3 ปีที่แล้ว +1

    Brother supper video 😂😂😂😂😂😂😂😀😀😀😀😀 . And supper acting .

  • @athiravnair4681
    @athiravnair4681 3 ปีที่แล้ว +1

    പപ്പിക്കുട്ടൻ ൻ്റെ territory il 🐼🐱🐈 ശൂ .... ശൂ ....😂😁

  • @vikrutrolmedia7512
    @vikrutrolmedia7512 3 ปีที่แล้ว +8

    പപ്പി കുട്ടൻ മാസ്സ്

  • @Rakpro103
    @Rakpro103 3 ปีที่แล้ว +4

    Puppy യെ ഇഷ്ടമുള്ളവർ അടിയൊരു like 🔥🔥
    👇

    • @aleeen3336
      @aleeen3336 3 ปีที่แล้ว

      🐕🐕🐕👍👍👍👍

  • @AnishKumarSasthamcotta
    @AnishKumarSasthamcotta 3 ปีที่แล้ว +9

    pandakuttan puppykuttan poli

  • @vava5457
    @vava5457 3 ปีที่แล้ว

    My my mayonaise😂😂😂😂😂ayyooo vayyyeee🤣🤣🤣🤣chirich chathuu🤣🤣

  • @sreejith4427
    @sreejith4427 3 ปีที่แล้ว +6

    സൂപ്പർ പൊളി 😁😁🐕🐕

  • @sreejavinuprasad8315
    @sreejavinuprasad8315 3 ปีที่แล้ว +3

    പപ്പി പൊളിച്ചു.....
    💓💓💓💓💓💓💓

  • @prithvi6078
    @prithvi6078 3 ปีที่แล้ว +30

    6:50 athenna sound aayirunnu🙁🙁🙁
    Kuppy bhoothathinte sound kettappol railway station pettannu oormavannu😅😅😅

    • @athulcutz3333
      @athulcutz3333 3 ปีที่แล้ว +4

      ഇനി വല്ല തവളയും ആയിരുന്നോ 😁😁😂

  • @annuammu9426
    @annuammu9426 3 ปีที่แล้ว +4

    First like

  • @abhinav.m2991
    @abhinav.m2991 3 ปีที่แล้ว +18

    Puppy nalla komadiyanu

  • @aleenasabu215
    @aleenasabu215 3 ปีที่แล้ว +5

    Adi poli . Im waiting 😅

  • @renireji7422
    @renireji7422 3 ปีที่แล้ว +2

    പൂച്ചു അമ്മ സുന്ദരി യാ 🤩💞💞💞💞

  • @blessymaria5812
    @blessymaria5812 3 ปีที่แล้ว +6

    പപ്പി❤️❤️❤️❤️

  • @adarshjoseph1924
    @adarshjoseph1924 3 ปีที่แล้ว +32

    പപ്പി : എ ഞാൻ എവിടെയാ...? എന്താ ഇത്....?
    പൂച്ചു : നീ ആവനാഴി സിനിമേടെ സെറ്റിലാ.....ഹാ എണിറ്റു പോടാ...!
    😂😂😂
    ത..ര.. ര.. ര...

    • @sreedevis3315
      @sreedevis3315 3 ปีที่แล้ว +1

      🤣🤣🤣😅😂

    • @sabucsabuchandra5714
      @sabucsabuchandra5714 3 ปีที่แล้ว +1

      ❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤

  • @devanandhajayan3783
    @devanandhajayan3783 3 ปีที่แล้ว +3

    പപ്പി സുപ്പർ ❤️❤️❤️❤️❤️
    🤣

  • @divyas_paradise.
    @divyas_paradise. 3 ปีที่แล้ว +1

    എന്റെ പപ്പി കുട്ടാ ഇങ്ങനെ ഒരു മണ്ടൻ ചേട്ടായി ആണല്ലോ നമുക്ക് കിട്ടിയത് ലെ ടാ. എന്റെ പപ്പി കുട്ടന് ഒരു girl friend നെ ചോദിക്കാമായിരുന്നു ഭൂതത്തിനോട്.എത്ര കാലമായി പപ്പി കുട്ടൻ പുര നിറഞ്ഞു നിൽക്കുന്നു? ലൂസേഷൻ പുല്ല് കുറച്ചു ചേട്ടയിക്ക് അരച്ചു കൊടുത്താലോ പപ്പി , മണ്ടത്തരം കുറെ ഇളകി പോട്ടെ 😂😂🤣🤣🤣😂😂എന്തായാലും പപ്പിയും കുപ്പിയും കലക്കി ചേട്ടായി....അണിയറയിൽ കട്ടക്ക് നിൽക്കുന്ന നിമിഷയ്ക്കും ഒരു വലിയ കയ്യടി....

  • @sreekuttyshappyworld5206
    @sreekuttyshappyworld5206 3 ปีที่แล้ว

    ദൂതത്തിനോട് കുഴിമന്തി ചോദിച്ച ചേട്ടായി ആണ് എൻറെ ഹീറോ 🤣

  • @rajivvnair3290
    @rajivvnair3290 3 ปีที่แล้ว +2

    Supper puppy👌

  • @അവഗണിക്കപെട്ടവൻ
    @അവഗണിക്കപെട്ടവൻ 3 ปีที่แล้ว +4

    Super

  • @ircreation9932
    @ircreation9932 3 ปีที่แล้ว +13

    പൂച്ചകുടൻ ഫന്‍സ് lik അടി

  • @kjelephantgallery2346
    @kjelephantgallery2346 3 ปีที่แล้ว +3

    Comedy super

  • @AaryalekshmiRNair
    @AaryalekshmiRNair 3 ปีที่แล้ว +2

    Peru pwolichu

  • @radhikaradhika7408
    @radhikaradhika7408 3 ปีที่แล้ว

    😂😂😂 വിറക് പെറുക്കി പെറുക്കി വിറക് 😂😂😂😂

  • @dominopiano1792
    @dominopiano1792 3 ปีที่แล้ว +2

    Pappikuttan super 👌

    • @dominopiano1792
      @dominopiano1792 3 ปีที่แล้ว +1

      Thanks for pinning the comment😊

  • @anamikak.s1803
    @anamikak.s1803 3 ปีที่แล้ว +1

    Ethu kandal puupykuttan orikilum maram kanditilla 😂😂👏👏

  • @vichuz_2041
    @vichuz_2041 3 ปีที่แล้ว +3

    Suprr😍😍😘

  • @sreejasreekumar1937
    @sreejasreekumar1937 3 ปีที่แล้ว +1

    Puppi super and cute😍😍😁😁🥰🥰

  • @rajnaarimbra6550
    @rajnaarimbra6550 3 ปีที่แล้ว +26

    ചേട്ടായി എത്ര ദിവസം ആയി വീഡിയോ വന്നിട് എവിടെയായിരുന്നു. ഇന്നലെ സ്വപ്നത്തിൽ കണ്ടിരുന്നു ചേട്ടായി ഉണ്ടായിരുന്നോ പൂച്ചയുണ്ടായിരുന്നു പപ്പി കുട്ടന്റെ കളറിൽ ഒരു പൂച്ചയെ ആയിരുന്നു

  • @anneileenmanuchannel7113
    @anneileenmanuchannel7113 3 ปีที่แล้ว +3

    സൂപ്പർ

  • @harinandan9379
    @harinandan9379 3 ปีที่แล้ว

    Puppyum Poochuvum pinne linu maamanum poliyaanu

  • @reshmien4028
    @reshmien4028 3 ปีที่แล้ว +3

    പപ്പി കുട്ടൻ 😜😜😜😜 ഫാൻസ്‌

  • @vinodvp7100
    @vinodvp7100 3 ปีที่แล้ว +1

    I love papikuttan😍😍👌👌👌

  • @swaroopv.s9299
    @swaroopv.s9299 3 ปีที่แล้ว +1

    Puppyde fana😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @nijokongapally4791
    @nijokongapally4791 3 ปีที่แล้ว +1

    Good video and puppy performance 👍💯😍💖

  • @remyaprasad
    @remyaprasad 3 ปีที่แล้ว +1

    പപ്പി കുട്ടൻ സൂപ്പർ

  • @indukumari1185
    @indukumari1185 3 ปีที่แล้ว

    നല്ല കോമഡി. സൂപ്പർ 👌

  • @denilmanixavier6998
    @denilmanixavier6998 3 ปีที่แล้ว +4

    Climax super

  • @bibinvarghese3039
    @bibinvarghese3039 3 ปีที่แล้ว +2

    Asparas😂😂...pupiseee❤️