Marimayam | Episode 478 | How to win the elections? | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น •

  • @SobinMylom-gh6xf
    @SobinMylom-gh6xf ปีที่แล้ว +229

    ആഹാരം കഴിക്കുമ്പോൾ മറിമായം കണ്ടോണ്ട് മാത്രം ശീലിച്ചു പോയവർ ഇവിടെ കാമോൺട്ര 🤣❤️❤️❤️❤️

  • @sabeethahamsa7015
    @sabeethahamsa7015 ปีที่แล้ว +18

    ആഹാരം കഴിച്ചു കൊണ്ടിരിക്കുമ്പോൾ മറിമായം കണ്ടാൽ ഉറപ്പായും മണ്ടയിൽ കയറാൻ സാധ്യത സൂപ്പർ ടീം

  • @KrishnaPrasad-om1qb
    @KrishnaPrasad-om1qb 3 ปีที่แล้ว +216

    ദ്രുപദതാളത്തില് പന്തോരാളീല് കീറാൻകുടുക്ക രാഗത്തില് ഞാനൊരു രണ്ട് വരി അങ്ങട്ട് പിടിക്കാം... 😂😂😂... എന്റെ ഉണ്ണിചേട്ടാ... നിങ്ങളൊരു കൊലമാസ്സ് കോമഡി തന്നെ......

  • @rohinisr2821
    @rohinisr2821 3 ปีที่แล้ว +50

    സുഗതൻ chetta ഇങ്ങനെ ചിരിപ്പിച്ചു കൊല്ലല്ലേ. വഴിയോര പ്രെസംഗം ഇത്ര twist ഉണ്ടാവുന്നു ഞാൻ കരുതിയില്ല

  • @muhammedafazkk3364
    @muhammedafazkk3364 3 ปีที่แล้ว +383

    ഉണ്ണി ഫാൻസ്‌ ഇവിടെ കമോൺ 😅😅😅😅😅👍👍😎

  • @bijuthankappan8893
    @bijuthankappan8893 3 ปีที่แล้ว +17

    മൻമഥാ.... വോട്ടഭ്യർത്ഥന പൊളിച്ചു..... 👌👌👌👌👌

  • @_nabeel__muhammed
    @_nabeel__muhammed 3 ปีที่แล้ว +98

    ഇതാണ് ശരിയായ ആക്ഷേപ ഹാസ്യ പരിപാടി 😂

  • @sharafthanaz2039
    @sharafthanaz2039 3 ปีที่แล้ว +569

    ഇലക്ഷന് മുന്നേ വരേണ്ട വീഡിയോ ആയിരുന്നു. നാട്ടിൽ നടക്കുന്ന എന്ത് പ്രശ്നവും ഒരു മടിയും കൂടാതെ അവതരിക്കുന്ന മാറിമായതിനു ബിഗ് സല്യൂട്ട്

    • @abidzainul7737
      @abidzainul7737 3 ปีที่แล้ว +10

      Kazhinja friday ulla episode aanu ithu annu upload cheythittilla
      election nte prblm ndaakum athaanu ennu thonunnu

    • @sakariyatk7105
      @sakariyatk7105 3 ปีที่แล้ว +8

      Innova varunath pedichitt

    • @gabmichael8546
      @gabmichael8546 3 ปีที่แล้ว +6

      When things were at their very worst:
      2 Suns, Cross in the sky, 2 comets will collide = don`t be afraid - repent, accept Lord`s Hand of Mercy.
      The first sign - the Earth will spin faster.
      The second sign concerns the sun, which will loom larger, brighter and begin to spin.
      Scientists will say it was a global illusion.
      Beaware - Jesus will never walk in flesh again.
      After WW3 - rise of the “ man of peace“ from the East = Antichrist - the most powerful, popular, charismatic and influential leader of all time. Many miracles will be attributed to him. He will imitate Jesus in every conceivable way.
      Don`t trust „pope“ Francis = the False Prophet
      - will seem to rise from the dead
      - will unite all Christian Churches and all Religions as one.
      One World Religion = the seat of the Antichrist.
      Benedict XVI is the last true pope - will be accused of a crime of which he is totally innocent.
      - banking collapse was deliberately masterminded by the Antichrist
      - Antichrist will step in and create a false peace in the state of Israel by joining them with palestine in an unlikely alliance.
      - „He will recite extracts from My Teachings, which he will passionately proclaim from every secular stage in the world, until people sit up and take notice of him.“
      mdmlastprophet.com/the-schism-in-my-church-will-be-broken-into-different-stages/
      mdmlastprophet.com/arab-uprising-will-spark-global-unrest-italy-will-trigger-fall-out/
      mdmlastprophet.com/they-will-say-that-i-was-married-they-will-say-that-i-was-simply-a-prophet/
      The Book of Truth

    • @henrypulikkan3365
      @henrypulikkan3365 3 ปีที่แล้ว +3

      @Iva Goslee l

    • @avindtp6586
      @avindtp6586 3 ปีที่แล้ว +7

      ഇലെക്ഷൻ നു മുന്നേ വന്ന episode anu.
      youtube uploading ലേറ്റ് ayatha

  • @rishwanch5687
    @rishwanch5687 3 ปีที่แล้ว +306

    എട്ട് വോട്ട് , എൻ്റെം കൂട്ടി ഒൻപത് 😁 ഉണ്ണി❤️

    • @nishustroll5577
      @nishustroll5577 3 ปีที่แล้ว +9

      Simply but 😄😄✌️✌️✌️

    • @abushaqarimamabushaqar2985
      @abushaqarimamabushaqar2985 3 ปีที่แล้ว +5

      Aaa11a1a111aaAAaAaaAAaAAaaaaAAAaAaaAaaaAAAAaaaaaAAaaaAAaaaaAAaAAAaAaAaaAaaaAAAAAaaaAAAAAAaaaaAAaAAaaaaaAAAaAAAaAaaAAAAaAAAAaAAAaaaAAaaAaAAAAaA@@nishustroll5577a aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa1a

    • @sabur982
      @sabur982 3 ปีที่แล้ว +5

      Kmm

  • @Nadumonz
    @Nadumonz 3 ปีที่แล้ว +109

    5:34 ധൃവട താളത്തിൽ മന്ദൂരാൻ കുടുക്ക രാഗത്തിൽ ഒരലക്കലക്ക 🤣🤣🤣ഉണ്ണി

  • @shanoobmkdshanoobmkd479
    @shanoobmkdshanoobmkd479 3 ปีที่แล้ว +314

    മൻമദന്റെ വോട്ട് ചോദിക്കൽ ഒരു രക്ഷയും ഇല്ല 😅👌

    • @gopailvr7664
      @gopailvr7664 2 ปีที่แล้ว +1

      9

    • @GamerzManiac
      @GamerzManiac 2 ปีที่แล้ว

      @@gopailvr7664 നിന്റെ തന്ത

  • @noushadputhiyavalappil6104
    @noushadputhiyavalappil6104 ปีที่แล้ว +3

    ഞാനിപ്പോൾ കമന്റ് ഒന്നും എഴുതാറില്ല
    വെറും ചിരി മാത്രം😄😄😄😄

  • @janeeshpk9661
    @janeeshpk9661 3 ปีที่แล้ว +8

    മറിമായം ടീമിനെ വെല്ലാൻ ആരുമില്ല 🤗🤗💘🌹🌹🌹

  • @vmrahim8372
    @vmrahim8372 2 ปีที่แล้ว +10

    ഒട്ടുമിക്കവാറും ഗ്രാമപ്രദേശങ്ങളിലും നമ്മുടെ കോയക്കാനെ പോലുള്ള ഒരു കാരണവർ ഉണ്ട്‌, അവരുടെ ഒരു ടീമും, കാരണവർ അവരുടെ ലീഡറും. കോയ, താങ്കൾ അടിപൊളി.99%, ഒറിജിനാലിറ്റി

  • @libinkrishnan4056
    @libinkrishnan4056 3 ปีที่แล้ว +39

    പ്യാരിഏട്ടാ നിങ്ങൾനിൽക്കുന്ന മണ്ഡലത്തിൽ 8ഓട്ട് എന്റെ കുടുംബത്തിൽ നിന്നാണ് ഞാൻ അടക്കം 9 പോയിക്കോട്ടേ ഇന്നത്തെ താരം ഉണ്ണി

    • @hashimpc2777
      @hashimpc2777 3 ปีที่แล้ว

      ഉണ്ണി റോക്ക്സ്

  • @harisv1317
    @harisv1317 3 ปีที่แล้ว +260

    എന്താണ് ഇലക്ഷൻ എന്ന് തുറന്ന് കാട്ടിയ മറിമായം ടീമിന് അഭിനന്ദനങ്ങൾ 😍

    • @sudhakarankannore8650
      @sudhakarankannore8650 3 ปีที่แล้ว +3

      മറിമായം മലയാളികളുടെ മനോഹരമായ കലയുടെ മരുപ്പച്ചയാണ്. ഏതാണ്ട് എല്ലാ Episode കളും ഞാൻ കണ്ടിട്ടുണ്ട്. എല്ലാവരും ഒന്നിനൊന്നു മെച്ചം. എന്നാൽ ഇപ്പോൾ മറിമായത്തിന് മുൻപില്ലാത്ത ഒരു Image ഉണ്ടായിട്ടുണ്ട്. ഉണ്ണി ! ഉണ്ണിയില്ലാത്ത ഒരു മറിമായം എനിയുണ്ടാവില്ല.

  • @jabishiriya
    @jabishiriya 3 ปีที่แล้ว +322

    ഫുള്ള് എപ്പിസോഡ് വന്നതിന് ശേഷം മാത്രം കാണുന്നവർ ഇവിടെ 👍🏻👍🏻

  • @whitewolf12632
    @whitewolf12632 3 ปีที่แล้ว +7

    😂😂അള്ളാ റബ്ബേ... എന്റെ പേരറിയുഓ... എക്സ്പ്രഷൻ 😂😂😂

  • @trackontravel4332
    @trackontravel4332 3 ปีที่แล้ว +20

    5:33 ഉണ്ണി 😂😂

  • @madinatzayed8221
    @madinatzayed8221 3 ปีที่แล้ว +21

    Super അവതരണം. ടീം മറിമായം അഭിനന്ദനങ്ങൾ

  • @ajithlal2384
    @ajithlal2384 3 ปีที่แล้ว +194

    മന്മദന്റെ വോട്ട് ചോദിക്കൽ പൊളിച്ചു 😍😍✌️✌️

  • @snehasudhakaran1895
    @snehasudhakaran1895 3 ปีที่แล้ว +7

    തൃശ്ശൂർ പൂരത്തിന് കുടമാറ്റം പോലെ ഒന്ന് മറ്റേതിനേക്കാൾ മനോഹരം ഇതിലെ അഭിനേതാക്കളും യൂണിറ്റ് 👍👍👏👏

  • @salmanpangat9807
    @salmanpangat9807 3 ปีที่แล้ว +82

    ദിവസവും ഓരോ എപ്പിസോഡുകൾ കാണുന്ന ഞാൻ ഇതിനു അഡിക്റ്റ് ആയി.അത്രക്ക് സൂപ്പർ പരിപാടി ആണ് മറിമായം.ഓരോരുത്തരും ഒന്നിന് ഒന്ന് മെച്ചം👌👌👌👌👌👌

    • @Seenasgarden7860
      @Seenasgarden7860 2 ปีที่แล้ว +2

      Sathyam

    • @ticktrack6844
      @ticktrack6844 2 ปีที่แล้ว +4

      3 എപ്പിസോടൊക്കെ ചിലപ്പോൾ കാണും

    • @ummoosrejuvlog5726
      @ummoosrejuvlog5726 9 หลายเดือนก่อน +1

      ഞമ്മളൊക്കെ തുടങ്ങിയ അന്ന് മുതൽ കാണാൻ തുടങ്ങികുണ് 😊

  • @midlubm
    @midlubm 3 ปีที่แล้ว +38

    17:25 suresh gopikk vechit paranjadaano 😂😂😂🤣

  • @UnniKrishnan-xj5yp
    @UnniKrishnan-xj5yp 3 ปีที่แล้ว +41

    ഈ അത്ഭുതം (മറിമായം )ലോകത്തിൽ കേരളത്തിൽ മാത്രം. എന്റെ marimayathinum. അണിയറയിൽ പ്രവർത്തിക്കുന്നവർക്കും നന്ദി.

    • @maniki3963
      @maniki3963 3 ปีที่แล้ว

      Tutytyttuyyttyyyyyyyyyyytyyyyyy66yyyyyyyyye6yyy6666yyyyyyy6

  • @pradeepjo5242
    @pradeepjo5242 ปีที่แล้ว +4

    ഉണ്ണി പൊളി.. 🥰🥰

  • @niihaal_ak
    @niihaal_ak 9 หลายเดือนก่อน +43

    Anyone in 2024 ?

  • @ibrahimfaz8313
    @ibrahimfaz8313 หลายเดือนก่อน +1

    റിയാസ് നർമകാല എന്ന മന്മഥൻ ആളൊരു കില്ലാടി തന്നെ. ❤മന്മു എന്നാ...സു മ്മാവാ...😅😅😅😂😂🎉

  • @niyasm2510
    @niyasm2510 3 ปีที่แล้ว +26

    അവര് തന്നില്ലെങ്കിൽ ഉം നമ്മൾ അങ്ങ് എടുകുകയല്ലെ....🤣🤣🤣 തൃശൂർ

  • @madhstatusgallery906
    @madhstatusgallery906 2 ปีที่แล้ว +7

    4:11 ട്രെഡേഴ്‌സ് ൽ നിന്ന് സോഡാ 🤣🤣🤣

  • @riyassubair3463
    @riyassubair3463 3 ปีที่แล้ว +42

    8 വോട്ട് ഐറ്റം പൊളിച്ചു....... ഉണ്ണി കൗണ്ടർ പൊളിച്ചു

  • @raheebmalappuram6481
    @raheebmalappuram6481 3 ปีที่แล้ว +148

    വെള്ളിയാഴ്ച കാണുന്ന പ്രവാസികളുണ്ടോ.🤓

  • @swethachakki996
    @swethachakki996 3 ปีที่แล้ว +32

    Ithinte director aaranu.All credits to him & all the actors💝

    • @ashrafb.kashraf.b.k2260
      @ashrafb.kashraf.b.k2260 2 ปีที่แล้ว +2

      l❤😊

    • @I_am_ashif
      @I_am_ashif ปีที่แล้ว

      സത്യശീലനായിട്ട് അഭിനയിച്ച ആൾ ❤❤

  • @askarali3177
    @askarali3177 3 ปีที่แล้ว +258

    എന്റ്റെ മന്മഥൻ ആശാനേ അഭിനയ സിംഹമേ വോട്ട് ചോദിക്കൽ വേറെ ലെവൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @dontbefooledbyjumla7869
      @dontbefooledbyjumla7869 3 ปีที่แล้ว +6

      Photo edukkal akramam! Govt officer aayum alu super.. oru mini jagathi!

    • @prasantha5727
      @prasantha5727 3 ปีที่แล้ว +2

      🤣🤣🤣🤣🤣🤣🤣

    • @johnyjomon1857
      @johnyjomon1857 2 ปีที่แล้ว

      Like

    • @kaandy4341
      @kaandy4341 2 ปีที่แล้ว

      @@dontbefooledbyjumla7869 K

    • @nizarparappa5380
      @nizarparappa5380 2 ปีที่แล้ว

      @@dontbefooledbyjumla7869 qqqqqqqqqqqqqqqq

  • @ticktrack6844
    @ticktrack6844 2 ปีที่แล้ว +5

    കോയ..1-16:00 😳😳😳എന്താ അഭിനയം.... സൂന്യതത്തിലേക്ക് നോക്കി മുഖത്തു വരുത്തുന്ന ഭാവം...

  • @reyas750
    @reyas750 3 ปีที่แล้ว +41

    കോയ 🤩🤩പൊളി 👍

  • @fhdrocks6184
    @fhdrocks6184 3 ปีที่แล้ว +35

    ഫുൾ. എപ്പിസോഡ് വന്നല്ലോ കാത്തിരുന്നു കാത്തിരുന്നു മടുത്തു എന്തായാലും വന്നല്ലോ. ഹാപ്പി ആയി 😜😜😜

  • @aboobackersidheek6452
    @aboobackersidheek6452 3 ปีที่แล้ว +32

    രാഹുൽ താങ്കളാണ് ആൺകുട്ടി. ഇവറ്റങ്ങളുടെ വടിവാളിനേക്കാൾ മൂർച്ചയുണ്ട് നിങ്ങളുടെ ഓരോ വാക്കിനും. പക്ഷെ മനുഷ്യന്മാരോട് പറഞ്ഞിട്ടല്ലേ കാര്യമുള്ളു.

    • @mnmn8176
      @mnmn8176 9 หลายเดือนก่อน

      വ്യാജൻ

  • @shamon6212
    @shamon6212 3 ปีที่แล้ว +3

    Photo shootin vendi paisa kattiya sathyetan uyir 🤩🤩🤩🤩🤣🤣🤣

  • @RhishiPianoWorld
    @RhishiPianoWorld 3 ปีที่แล้ว +5

    15:36 😎 Polichu 👍🔥🔥🔥🔥

  • @rohinisr2821
    @rohinisr2821 3 ปีที่แล้ว +16

    ഉണ്ണിയേട്ടന്റെ മേക്കപ്പ് kalakki ചിരിച്ചു kollum

  • @safeer426
    @safeer426 3 ปีที่แล้ว +78

    നാട്ടിൽ ഇലക്ഷനേക്കാൾ കാണാൻ ആഗ്രഹിച്ചത്‌ഇതാണ്‌

  • @ACCO009
    @ACCO009 3 ปีที่แล้ว +45

    ഉണ്ണിയുടെ സോങ് പൊളിച്ചു 👌👌😁😁

  • @DON-kt9bm
    @DON-kt9bm 3 ปีที่แล้ว +28

    ചില സ്ഥാനാർത്തികളുടെ ചിരിക്കണ്ടാൽ എന്താങ്കെയലും കൊടുത്ത് ചിരിപ്പിച്ച പോലെ ഉണ്ട്🤣🤣🤣🤣

  • @akshathaachumuliyar9192
    @akshathaachumuliyar9192 3 ปีที่แล้ว +152

    അഭിനയിക്കാൻ പറഞ്ഞാൽ, ജീവിച്ചു കാണിക്കുന്നവർ.. ടീം മറിമായം...

  • @AT-nl2vb
    @AT-nl2vb 3 ปีที่แล้ว +187

    നല്ലവരായ എന്റെ സ്ഥിരം പ്രേഷകരെ നിങ്ങൾ ഈ കമെന്റിനു അടിക്കുന്ന ഓരോ ലൈക്‌ ഉം മുറിച്ചു മുറിച്ചു ഇടുന്ന അപ്‌ലോഡ്ർക്ക് ഉള്ള ഓരോ അടികളായി മാറട്ടെ...

  • @MalankaraMedia
    @MalankaraMedia 3 ปีที่แล้ว +2

    ശെരിയാ.. ഇലക്ഷന് ഒരു ഉത്സവം ആണ്..

  • @hamdhasworld1515
    @hamdhasworld1515 3 ปีที่แล้ว +187

    ഉണ്ണി ഫാൻസ്‌ ലൈക്‌ അടി 🙏

  • @അരിപ്രാഞ്ചി-ജ1റ
    @അരിപ്രാഞ്ചി-ജ1റ 3 ปีที่แล้ว +18

    സുമേഷേട്ടൻ.......... ലതികാ (സുഭാഷ്) സുമേഷ്

  • @muhammedrafimuhammedrafi8073
    @muhammedrafimuhammedrafi8073 3 ปีที่แล้ว +3

    ഉറപ്പാണ് സുഗുതൻ മാഷ്

  • @theanimals6454
    @theanimals6454 2 ปีที่แล้ว +4

    21:12 കപ്പലണ്ടി മുക്ക്(Peanut Corner)
    മട്ടാഞ്ചേരിയിൽ ഉള്ള ഒരു place ആണ്.. വേറെ എവിടെയെങ്കിലും ഈ പേരിൽ place ഇണ്ടോ ആവോ...

    • @devank6836
      @devank6836 10 หลายเดือนก่อน

      Kollam (kappalandi mukku)

  • @ivygeorge9386
    @ivygeorge9386 ปีที่แล้ว +2

    Unni ,sooooooo cute...my favourite love you da...😅😅😆😄😆😄😁

  • @Nadumonz
    @Nadumonz 3 ปีที่แล้ว +16

    സുഗതൻ 😄😄👌👌മന്മധൻ

  • @Voice__o_f__abhi
    @Voice__o_f__abhi 3 ปีที่แล้ว +27

    വിഷുന് കാണുന്നവർ ഉണ്ടോ😊😁

  • @designhub9638
    @designhub9638 3 ปีที่แล้ว +15

    പുതിയ ക്യാമറ വാങ്ങിയോ.. അതോ ക്യാമാരമനെ മാറ്റിയോ... എന്തായാലും പുതിയ വിഷ്വൽസ് കൊള്ളാം... നല്ല ഫ്രമെസ്, കളർ, ടോൺ, ഒക്കെ ... ഇത് തുടർന്നു പ്രതീക്ഷിക്കുന്നു..🙏🙏🙏

  • @ubaidadheena5287
    @ubaidadheena5287 3 ปีที่แล้ว +17

    ഉണ്ണി 😂😂😂

  • @sruthisruthi3198
    @sruthisruthi3198 3 ปีที่แล้ว +5

    Adagi othugi erikan pattuvo allankil njan erangi povum unniiiiii rocks 😎😎😎😎

  • @zizurafeekzizu9366
    @zizurafeekzizu9366 3 ปีที่แล้ว +35

    ഈ ഉണ്ണീടെ ഒരു കാര്യം 😃 8വോട്ട്.. 😝 കണ്ണീർ വന്നോട്ടെ, നിറയട്ടെ കരയരുത് 🤣.7ക്ലാസിൽ പഠിക്കുന്നവരുടെ ബുദ്ധി ബോധം നമ്മുടെ മണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് ഇല്ല കൊയക്ക മാസ്സ് 😃

  • @nishadnashavlog5308
    @nishadnashavlog5308 ปีที่แล้ว +2

    മലയാളികളുടെ ഏറ്റവും വലിയ സന്തോഷം മറിമായം

  • @svdwelaksvd7623
    @svdwelaksvd7623 3 ปีที่แล้ว +10

    മല്ലി ഇലയും കായവും പിന്നെ ചേർക്കേണ്ടതെല്ലാം ചേർത്ത തനി നാടൻ "സാമ്പാർ "ഒന്നും പറയാനില്ല സൂപ്പർ👌👌

  • @abdulhaseeb6817
    @abdulhaseeb6817 3 ปีที่แล้ว +7

    മറിമയം adit ayavar like adiku😉

  • @shahzadaman902
    @shahzadaman902 3 ปีที่แล้ว +9

    ധ്രുപട താളത്തിൽ പന്തൂരാളിയിൽ കീരാംകുട്ക്ക 🤣🤣🤣🤣

  • @SiluNaaz1626
    @SiluNaaz1626 3 ปีที่แล้ว +2

    സുമേഷ് ഏട്ടൻ നല്ലതുപോലെ ക്ഷീണിച്ചു

  • @sscexammalayalam8947
    @sscexammalayalam8947 3 ปีที่แล้ว +11

    ഉണ്ണി ❤

  • @jithuraj2438
    @jithuraj2438 3 ปีที่แล้ว +3

    കയ് ചൂണ്ടി പറയല്ലേ ആാാ അതല്ലേ അത് തെങ് 😆😆

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 3 ปีที่แล้ว +26

    പഴേ ഇൻഡ്രസ്റ്റൊന്നും, ഇപ്പോ മറിമായം കണാനില്ല, സ്ഥിരം മുറിമായം, കാണുന്നത് കൊണ്ടായിരിക്കും എന്ന്, എന്നെപ്പോലെ തോന്നുന്നവരുണ്ടോ?

    • @habeebkoottamanna
      @habeebkoottamanna 3 ปีที่แล้ว +1

      ഈ പരിപാടി മാത്രമാൺ അതിന്റെ തനിമ നില നിർത്തുന്നത്‌

  • @ameenaroor9791
    @ameenaroor9791 3 ปีที่แล้ว +20

    സുഗതൻ മാഷേ കണ്ടപ്പോള്‍ ലതിക സുഭാഷ് നേ ഓര്‍മ വന്നു 😉

  • @SajnaGafoor-m6u
    @SajnaGafoor-m6u 9 หลายเดือนก่อน +1

    Cash kandappoyulla chiri.... 😂

  • @binudaniel.9388
    @binudaniel.9388 3 ปีที่แล้ว +3

    Rastreeya kkare tholi polichu....

  • @shuhaib3235
    @shuhaib3235 3 ปีที่แล้ว +40

    എല്ലാ രാഷ്ട്രീയ ക്കാരെയും നല്ല വണ്ണം ട്രോൾ തന്നെയാണ് പിന്നെ ലതിക സുബാഷ്

  • @AnuAnu-te2tg
    @AnuAnu-te2tg 3 ปีที่แล้ว +9

    മന്മതനെ കണ്ടപ്പോൾ നന്ദകുമാർനെ ഓർമ വന്നു 😄

  • @subeeshps586
    @subeeshps586 3 ปีที่แล้ว +8

    Part Part ayi already Kandu ini engina full episode kanunne, Part ayi idadhe full episode varumbo ittal pore👍

  • @AsharafPk-e7x
    @AsharafPk-e7x ปีที่แล้ว +2

    Adeepoli marimayam❤😂

  • @safwanfaisalhussain4368
    @safwanfaisalhussain4368 ปีที่แล้ว +2

    മന്മദാ രാജകുമാരാ. ....😂😂

  • @vineshkc9703
    @vineshkc9703 3 ปีที่แล้ว +4

    മനുഷ്യന് bore അടിച്ചാൽ മറിമായം തന്നെ രക്ഷ 🔥🔥🔥

  • @sandiacaine4323
    @sandiacaine4323 3 ปีที่แล้ว +13

    8 വോട്ട്.. അവൻ ചെയ്തോട്ടെ.. അവൻ ചെയ്തോട്ടെ... 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣...

  • @jithuraj2438
    @jithuraj2438 3 ปีที่แล้ว +3

    എഞ്ജാതി ഫോട്ടോഷൂട്ട് 😒🔥🔥

  • @varghesevarkichan276
    @varghesevarkichan276 3 ปีที่แล้ว +4

    Sumeshettan😁

  • @mufeedamufee4589
    @mufeedamufee4589 3 ปีที่แล้ว +18

    കോയക്ക മൊയ്തു fans👍
    👇

  • @Sk-pf1kr
    @Sk-pf1kr 2 ปีที่แล้ว +3

    മൻ മദൻ , മമ്മദ്😃😃

  • @vishnuvs3449
    @vishnuvs3449 3 ปีที่แล้ว +4

    ഉണ്ണി ചേട്ടൻ ❤❤❤

  • @internationalnews4447
    @internationalnews4447 3 ปีที่แล้ว +5

    മുറി മുറിഞ്ഞി കണ്ടു.
    ഇപ്പോൾ ഇടി കാണാനുള്ള രസം അങ്ങ് പോയിതുടങ്ങി

  • @soma-r9t
    @soma-r9t 5 หลายเดือนก่อน

    Sugathan super❤❤❤

  • @recover1237
    @recover1237 3 ปีที่แล้ว +12

    മറിമായം മുന്നേറട്ടെ!!! Wondeeful theme and presentation!

  • @javusvlog
    @javusvlog ปีที่แล้ว +1

    😂😂സുഗത്തേട്ടൻ 😂😂

  • @unniyettan_2255
    @unniyettan_2255 3 ปีที่แล้ว +3

    Mashaaaaya stanarthi same sound bjp leader B muraleedarante same voice aaanu enu thoniyavar ivide like

  • @sreejitht1759
    @sreejitht1759 3 ปีที่แล้ว +2

    ഒരു രക്ഷയില്ല തകർത്ത്😂😂

  • @manukunjikka1706
    @manukunjikka1706 3 ปีที่แล้ว +3

    Khalidettan,kalakki,

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 ปีที่แล้ว +3

    സൂപ്പർ സൂപ്പർ 👍😄🙏

  • @ayshatp5840
    @ayshatp5840 3 ปีที่แล้ว +3

    Sugathan varna...valya jaaatha yaa... 😀😀

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +7

    Climax words 200% correct

  • @sajithtc1616
    @sajithtc1616 3 ปีที่แล้ว +10

    കീരാംകുടുക്ക 😄

  • @nikhilaravind8871
    @nikhilaravind8871 3 ปีที่แล้ว +3

    Real politicians ivarude acting nu munnil onnumalla,,,,, hatts of you marimayam team 👏👌

  • @jazeemanwar2842
    @jazeemanwar2842 3 ปีที่แล้ว +14

    Marimayam 477 episode evide

  • @ravindransankar2142
    @ravindransankar2142 3 ปีที่แล้ว +2

    Koya Moidu Manmu nd Unni kalakki😆😆😆😆

  • @afthahp2461
    @afthahp2461 ปีที่แล้ว +2

    5:41 😂😂

  • @pachuzz9383
    @pachuzz9383 3 ปีที่แล้ว +9

    Mandothari kuzhiyil veena episode vannilla 😭

  • @rakeshrangan2495
    @rakeshrangan2495 3 ปีที่แล้ว +48

    അവസാനഭാഗം മാത്രമേ കാണാനുണ്ടായിരുന്നുളൂ. ബാക്കിയെല്ലാം പകുതി പകുതി കാണിച്ചു തന്നല്ലോ. ദയവു ചെയ്ത് ഫുൾ എപ്പിസോഡ് അപ്പലോഡ് ചെയ്ത് കാണിക്ക്

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 ปีที่แล้ว

      Correct

    • @abdussamad3747
      @abdussamad3747 3 ปีที่แล้ว +3

      പതിനായിരം പേർ മുറിഭാഗം ഇട്ടവന്റെ തന്തക്കു വിളിച്ചു എന്നിട്ടും ഒരു മാറ്റവും ഇല്ല. അവൻ തന്ത ഇല്ലാത്തവർ തന്നെ....

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 3 ปีที่แล้ว +2

      @@abdussamad3747 കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാ അവന്😒

  • @rohithkaippada1190
    @rohithkaippada1190 3 ปีที่แล้ว +7

    17:44 ധമീല ജോജോ 🚩

  • @sanjaym7936
    @sanjaym7936 3 ปีที่แล้ว +2

    Unni aanu akhilesh chettan ennu kandat vannavar indo
    Operation Java🔥🔥😂