പൂച്ചു അച്ഛൻ ! | Puppykuttan Webseries Malayalam Comedy Short Film EP 46

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 1K

  • @LinuDT
    @LinuDT  3 ปีที่แล้ว +51

    കാപ്പി കുടിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഇഷ്ടപ്പെടുന്ന വീഡിയോ , അതും മമ്മിയുടെ ചുക്കു കാപ്പി പ്രൊ വേർഷൻ :- th-cam.com/video/nel78gDdVJk/w-d-xo.html കണ്ടിട്ട് ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യണേ

    • @ushakumari-vp7so
      @ushakumari-vp7so 2 ปีที่แล้ว

      Daily
      Ygjhj

    • @jerin2685
      @jerin2685 2 ปีที่แล้ว +2

      Super cat video

    • @rajeevrajan111
      @rajeevrajan111 2 ปีที่แล้ว

      Dhgwwbgavgsttryu5rfjgggfgjyrghuiyugggjuuuyuutuyytfhhhtyhtdggfy8ttyyyythgthyytryt5teghgdghytythhhtyhhtgtti8yy5tttghhgfffh98

    • @vineethab8371
      @vineethab8371 2 ปีที่แล้ว +1

      oK

    • @alphonsarubyjoseph5811
      @alphonsarubyjoseph5811 5 หลายเดือนก่อน

      I Like your Channel 💜💜💜💜💜💜

  • @thej2266
    @thej2266 3 ปีที่แล้ว +572

    പൂച്ച കുഞ്ഞിടെ ഒച്ച കേൾക്കാനും കാണാനും എന്താ cutey🥰💝💝സിരിച്ചു ചത്ത്😂 അവർടെ ഒരു സ്നേഹം😍💕

  • @Abhiram-mv8ov
    @Abhiram-mv8ov 3 ปีที่แล้ว +312

    ചേട്ടായിക്കും പാണ്ടക്കും ഒരേ ഷാംപു 😂😂 കലക്കി... 😂

  • @sreejavinuprasad8315
    @sreejavinuprasad8315 3 ปีที่แล้ว +296

    പൂച്ചകുഞ്ഞിന്റെ ഓരോ കളിതമാശകൾ കാണുമ്പോൾ ഒരു സന്തോഷം 😘😘😘🥰🥰🥰

    • @vinuprasad3569
      @vinuprasad3569 3 ปีที่แล้ว +10

      അതെ....

    • @smithajoseph4734
      @smithajoseph4734 3 ปีที่แล้ว +5

      E Yr a 8 yes 88 da 88 yup ta o ed7ttd

    • @Drx.panth3r
      @Drx.panth3r 3 ปีที่แล้ว +11

      @@smithajoseph4734 നീ എന്ത് തേങ്ങ യാടാ പറയുന്നത് 😵

    • @girijadasgirijadas4544
      @girijadasgirijadas4544 3 ปีที่แล้ว +3

      Hi

    • @bhadhrakodompatta5082
      @bhadhrakodompatta5082 3 ปีที่แล้ว +2

      Sopr video 🙂♥️♥️♥️♥️

  • @ihskichu4715
    @ihskichu4715 3 ปีที่แล้ว +73

    ചക്കര കുട്ടി അച്ഛ കുട്ടി 😂🤣🤣🤣🤣😂😂❤❤love you puppy

  • @kokkachi
    @kokkachi 3 ปีที่แล้ว +63

    powlichu😁😁

    • @LinuDT
      @LinuDT  3 ปีที่แล้ว +11

      ❤️

    • @sinisubash8869
      @sinisubash8869 3 ปีที่แล้ว +3

      Kunjaappi ne pole aanallo kurumb🤗🤗❤😜

    • @alphonsarubyjoseph5811
      @alphonsarubyjoseph5811 6 หลายเดือนก่อน

      💜💜💜💜💜💜💜💜💜💜💜💜💜

  • @arundhathishaji7705
    @arundhathishaji7705 3 ปีที่แล้ว +56

    പൂച്ച കുഞ്ഞിനെ ഒത്തിരി ഇഷ്ട്ടം ആയി ❤️ ഇന്ന് പൂച്ചുവും, പപ്പിയും, പാണ്ടയും, മ്യാവൂവും, പിന്നെ ചേട്ടായിയും പൊളിച്ചു 🥰❤️❤️❤️

  • @aniladennydenny3675
    @aniladennydenny3675 3 ปีที่แล้ว +18

    പൂച്ച കുഞ്ഞുകളുടെ ഒച്ച കേൾക്കാനും അവരുടെ കളി കാണാനും എന്തൊരു cute aanu🥰🥰ഇത് കണ്ട് ചിരിച്ചു ചിരിച്ചു ഞാൻ ചത്ത്‌ 😂 അവരുടെ ഒരു സ്നേഹം എത്ര മനോഹരം 🥰🥰❤️

  • @ponnu3697
    @ponnu3697 3 ปีที่แล้ว +304

    വന്നല്ലോ പപ്പിയും പൂച്ചുവും
    എവിടായിരുന്നു 😪ഒത്തിരി miss ചെയ്യുന്നു ❤️

  • @jayalekshmi8239
    @jayalekshmi8239 3 ปีที่แล้ว +187

    എന്റെ വീട്ടിലെ തള്ള പൂച്ച അവളുടെയല്ലാത്ത രണ്ടു കുഞ്ഞുങ്ങളെ സ്വന്തം കുഞ്ഞുങ്ങളെ പോലെ വളർത്തുന്നുണ്ട് 😍🥰

    • @Shinojkk-p5f
      @Shinojkk-p5f 3 ปีที่แล้ว +12

      💚👍👍🐈

    • @afnanafnuafnu9728
      @afnanafnuafnu9728 3 ปีที่แล้ว +8

      🙂🙂

    • @chiriyumchinthayum9041
      @chiriyumchinthayum9041 3 ปีที่แล้ว +7

      സത്യം എന്റെയും😍😍😍😍

    • @chiriyumchinthayum9041
      @chiriyumchinthayum9041 3 ปีที่แล้ว +5

      പക്ഷേ വലുത് ആണാണ് കുഞ്ഞിനെ നല്ലവണ്ണം നോക്കുന്നുണ്ട്😁😁😍😍😘

    • @jayalekshmi8239
      @jayalekshmi8239 3 ปีที่แล้ว +4

      @@Shinojkk-p5f 😍🥰

  • @bindusaleesh6349
    @bindusaleesh6349 3 ปีที่แล้ว +115

    അങ്ങനെ പപ്പിക്കുട്ടനും പൂച്ചക്കുട്ടനും പാണ്ടുവും മാവുമെല്ലാം കൂടി പൊളിച്ചു...

    • @__nandhaah__
      @__nandhaah__ 3 ปีที่แล้ว +3

      Sathyam 😇😘🙂

  • @sinysiby3415
    @sinysiby3415 3 ปีที่แล้ว +27

    കട്ട വെയ്റ്റിംഗ് ആയിരുന്നു പൂപിക്കുട്ടാ പൂച്ചു മാവു പെണ്ണേ പാണ്ട കുട്ടാ എല്ലാരും പൊളിച്ചു 😍😍😍😍

  • @nandana9887
    @nandana9887 3 ปีที่แล้ว +69

    അടിപൊളി എപിസോഡ്. ചിരിക്കാനും സന്തോഷിക്കാനും കഴിഞ്ഞു. പൂച്ചുവും പപ്പിക്കുട്ടനും പൂച്ചക്കുഞ്ഞും പാണ്ടയും സൂപ്പർ 🤗🤩

  • @jayasreejaya6915
    @jayasreejaya6915 3 ปีที่แล้ว +122

    നിങ്ങളുടെ എല്ലാ വീഡിയോകളും എത്ര കണ്ടാലും മതിവരില്ല 🥰🥰👍👍❤️😘😘

  • @soumyasoumya9958
    @soumyasoumya9958 3 ปีที่แล้ว +56

    ഇത് എന്റെ അല്ല എന്റെ ഇങ്ങനെ അല്ല 🤣🤣🤣🤣🤣🤣🤣🤣😂😂😂 പൂച്ചു dialogue 😂😂😂😂😂🤣🤣😂🤣🤣

  • @anupamaanu9534
    @anupamaanu9534 3 ปีที่แล้ว +25

    ഇങ്ങാട്ടെങ്ങാനും കേറി വരുമോ പണ്ടാരം 😆😆😆🤣🤣🤣🤣🤣🤣എജ്ജാതി ഡയലോഗ്

  • @sijaprabhakar7849
    @sijaprabhakar7849 3 ปีที่แล้ว +62

    Wow നല്ല ഭംഗിയുള്ള പൂച്ചകുട്ടി

  • @johnyouseph7724
    @johnyouseph7724 3 ปีที่แล้ว +23

    വിഷമിച്ചു ഇരിക്കുമ്പേ ee വീഡിയോ ഒന്ന് എടുത്ത് കണ്ടാൽ മതി അത്രക്കും അടിപൊളി ആണ് 🤣

  • @swapnasajeev8502
    @swapnasajeev8502 3 ปีที่แล้ว +18

    എനിക്കു വളരെ ഇഷ്ടം ഉള്ള episode ahh😂😂😂 കുളിസീൻ

  • @jayasreejaya6915
    @jayasreejaya6915 3 ปีที่แล้ว +84

    പൂച്ചുവിനെയും കുഞ്ഞി പൂച്ചുവിനെയും കാണാൻ അടി പൊളി🥰🥰👍👍 ഇഷ്ട്ടമുള്ളവർ👇👇😂

  • @SaranyaVp-gr6kl
    @SaranyaVp-gr6kl 3 ปีที่แล้ว +26

    ഒത്തിരി വെയിറ്റ് ചെയ്തായിരുന്നു 👌👌ഒത്തിരി 👌👌കൊള്ളാം

  • @statusmafia9834
    @statusmafia9834 3 ปีที่แล้ว +41

    പാണ്ടേനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @musthafamusthafa3990
    @musthafamusthafa3990 3 ปีที่แล้ว +5

    ഞാൻ ആദ്യമായിട്ട ഈ ചാനെൽ കാണുന്നെ അടിപൊളി 😍😍😍😂😂😂ചിരിച് ചത്തു 🤣🤣

  • @__nandhaah__
    @__nandhaah__ 3 ปีที่แล้ว +4

    Super Poochuvittam Myavuttam puppidam voice poliyane 💖♥️❤️

  • @Crazygirl-kd8dc
    @Crazygirl-kd8dc 3 ปีที่แล้ว +1

    Aaa kunju poocha nammade kokkachile kunjappiye polund😍😍😍

  • @catwalk3141
    @catwalk3141 3 ปีที่แล้ว +3

    ആ പപ്പിക്ക് മ്യാവു ഒന്നും കുടുത്തില്ല ഞാൻ ഇത് കാഡിറ്റ് ചിരിച്ചുപോയി 😂😂😂😂🐈🐈🐈

  • @fifamobileee229
    @fifamobileee229 3 ปีที่แล้ว +1

    പുതിയ വിഡിയോ സൂപ്പർ ആണ് 😄😄😄😄😄😄😄😄😄😎😎

  • @natureweblog3700
    @natureweblog3700 3 ปีที่แล้ว +12

    13:00 entammo adutha counter 😂🤣എന്റെ കൂട്ടിലെങ്ങാനും കയറിയാൽ കളി മാറും puppykuttan rocks

  • @dotdot7314
    @dotdot7314 3 ปีที่แล้ว +7

    🤣🤣🤣എന്റമ്മൊ ചിരിച്ച് ചത്തു🤣🤣🤣

  • @maheshremyasworld1674
    @maheshremyasworld1674 3 ปีที่แล้ว +59

    കട്ട വെയ്റ്റിംങ്‌ ആരുന്നു... എന്താ വൈകിയത് 😑😑😑
    തുള്ളി കളിക്കണ കുഞ്ഞി പൂച്ച ♥️♥️♥️

  • @sajaykumarthannickal2004
    @sajaykumarthannickal2004 3 ปีที่แล้ว +3

    ❤ അപ്പി കുട്ടൻ മ്യാവു നെയും എന്റെയും പൂച്ച കുട്ടനെയും തമാശകൾ സൂപ്പർ🤣🤣🤣🤣❣️❣️🥰

  • @amegha5237
    @amegha5237 3 ปีที่แล้ว +3

    എനിക്കു ഭയങ്കര ഇഷ്ട്ടമായി പൂച്ചയുടെയും നായിയുടെയും സൗണ്ട് കേൾക്കാൻ നല്ല രസം🥰😘

  • @anoopprabhakaran6725
    @anoopprabhakaran6725 2 ปีที่แล้ว +1

    Puppykuttan ഒരേ pwoli... എല്ലാരോടും സ്നേഹം ആണ്‌

  • @akhilajose116
    @akhilajose116 3 ปีที่แล้ว +8

    ഞാൻ ഇത് ആദ്യായിട്ടാ കാണുന്നേ. Super ആണു കേട്ടോ .....🥰👌🏻😘

  • @sobhanababy9
    @sobhanababy9 3 ปีที่แล้ว +2

    എടി കൊച്ചേ എന്റെടുത്ത് നിന്റെ കളികൾ ഒന്നും നടക്കില്ലടി😀😀

  • @immridhun6955
    @immridhun6955 3 ปีที่แล้ว +14

    "ഞാൻ ഭയങ്കര കിറിമിയ"😂😂

  • @aniladennydenny3675
    @aniladennydenny3675 3 ปีที่แล้ว +2

    ഇതിന്റെ തുടർച്ച തീർച്ചയായും ഞാൻ കാണും 😃😃😃🥳🐱🐕🐶

  • @parkhayoonbtsmyheart2420
    @parkhayoonbtsmyheart2420 3 ปีที่แล้ว +7

    പപ്പിക്കുട്ടാ മുത്തേ കാത്തിരിക്കുവാരുന്നെടാ ഒരുപാട് miss ചെയ്തു love you 😘😘😘😘👍😘😘👍😘👍

  • @reshmien4028
    @reshmien4028 3 ปีที่แล้ว +17

    മ്യാവു ❤❤❤❤ പൊളിച്ചു 😍

  • @alanshamanu8218
    @alanshamanu8218 3 ปีที่แล้ว +3

    എന്റെ പൊന്നോ ഇത് ഒരു രക്ഷ യും ഇല്ല സൂപ്പർ

  • @firdhousifathima4710
    @firdhousifathima4710 3 ปีที่แล้ว +2

    Ee video enikk orupadu ishttapettu 😍😍😍😍😍😍😍😍😍😍😍 മൃഗങ്ങളെ ഉപദ്രവിക്കുന്നവർ ഈ വീഡിയോ കാണാനും

  • @jyothi5563
    @jyothi5563 3 ปีที่แล้ว +9

    യ്യോ....സൂപ്പർ ആയിട്ടുണ്ട്😂

  • @geethakumari6766
    @geethakumari6766 3 ปีที่แล้ว +8

    പപ്പിക്കുട്ടനു നല്ല ധൈര്യം, വേഗം പൂച്ചുന്റടുത്ത് പോയി

  • @anagham.s177
    @anagham.s177 3 ปีที่แล้ว +3

    കുഞ്ഞു പൂച്ചയുടെ ശബ്ദം
    കേൾക്കാൻ നല്ല രസമുണ്ട്
    Cute 🐈🐈😍 you

  • @aiswaryablackpink2349
    @aiswaryablackpink2349 3 ปีที่แล้ว +1

    Thudanghiyappo. Ulla. Puppiyude. Sound. Bangtan family. Ile. Kookiyude. Sound. Pole. Thonni. Anghane. Ullavar. Like. Pinne. Comentum. Cheyyu😂😂😂😂

  • @_shutterbug_
    @_shutterbug_ 3 ปีที่แล้ว +5

    പാണ്ട കുട്ടൻ്റെ birth mark 😂😂😂

  • @Anandhutech
    @Anandhutech 3 ปีที่แล้ว +7

    പൂത്ത മാമ്മൻ 😂😂😂 ചിരിച്ചു ചത്തു ഞാൻ 😢😢

  • @natureweblog3700
    @natureweblog3700 3 ปีที่แล้ว +11

    12:03 entammooo chirich chathh🤣🤣🤣🤣 eda puppy anangaathe kedannnoo.....poochu rocks

  • @taramadhu6636
    @taramadhu6636 3 ปีที่แล้ว +10

    ഇത് പോലെ വീണ്ടും കൊണ്ട് വരും എന്ന് പ്രതീക്ഷിക്കുന്നു 💕😍

  • @dadicreations1949
    @dadicreations1949 3 ปีที่แล้ว +7

    Puthiya athithi mavu pwolliyatto❤. Puppy kuttanum, pandayum, poochuvum ellam su su super❤❤❤❤😍❣️

  • @______3296
    @______3296 3 ปีที่แล้ว +13

    ചേട്ടായി വെബ്സീരീസ് സൂപ്പർ ആണ്. രാവിലെ തന്നെ കുറെ സിരിച്ചു 😂😂😂😂
    മാവുകുട്ടി സുന്ദരി ആണെല്ലോ 😘😘😘
    പപ്പികുട്ടാ പൂച്ചമാമ പണ്ടുസേ മാവു ഉമ്മ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @vyshnavms5668
    @vyshnavms5668 3 ปีที่แล้ว +34

    പൂച്ചാകുഞ്ഞിന്റെ കഥ കേട്ടപ്പോ ഒരു വിഷമം pavam😕

  • @celingregory8500
    @celingregory8500 3 ปีที่แล้ว +11

    Ee episode motham thug aanallo 😂😂😂
    Ente poochede peru maavu enna.avanod enna chodichalum maavu maavunnu parayunnakond njan itta pera🤦🏻‍♀️😂😂

  • @mydreampets4092
    @mydreampets4092 3 ปีที่แล้ว +32

    Pappy voice supper ❤

  • @sreekuttyshappyworld5206
    @sreekuttyshappyworld5206 3 ปีที่แล้ว +2

    പൂച്ചനെ അച്ഛാ എന്നു വിളിച്ചപ്പോൾ ഞാനും തെറ്റിദ്ധരിച്ചു 😜🤣🤣

  • @lijishyjesh2070
    @lijishyjesh2070 3 ปีที่แล้ว +4

    ചിരി ചിരിച്ചു ചത്തു... അച്ഛാ വിളി സൂപ്പർ.....

  • @sumeesumayya6306
    @sumeesumayya6306 3 ปีที่แล้ว +1

    Puppy പറയുന്നതും ചെയുന്നതും നല്ല reangtionude😊😊😍♥️

  • @appuzappuworld4647
    @appuzappuworld4647 3 ปีที่แล้ว +5

    Sprr
    പപ്പിക്കുട്ടൻ പാണ്ട പൂച്ചു പുതിയ പൂച്ച കുട്ടി അങ്ങനെ വീണ്ടും. 😍😍😍ഇതു പോലെ കുറച്ചു സമയം ഉള്ള എപ്പിസോഡ് ആക്കണേ ഇനിയും
    👍👍👍👍

  • @krishnapriya-s8q
    @krishnapriya-s8q 3 ปีที่แล้ว +3

    Ithu vare kandathil enikk eettavum ishttapettath ee episoda

  • @The22061970
    @The22061970 3 ปีที่แล้ว +9

    😄😄😄 സൂപ്പർ ❤❤ ചിരി ആരോഗ്യത്തിനു നല്ലത്

  • @binduramachandran3694
    @binduramachandran3694 3 ปีที่แล้ว +2

    കുറച്ചു വെയിറ്റ് ചെയ്യേണ്ടി വന്നെങ്കിലും സംഭവം പൊളിച്ചു... ഇതുവരെ കണ്ടതിൽ വെച്ച് കൂടുതൽ ചിരിച്ച എപ്പിസോഡ്...

  • @remanid3356
    @remanid3356 3 ปีที่แล้ว +23

    പാവം പാപ്പികുഞ് ഇന്ന് പട്ടിണിയായി 🤣🤣

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 26 วันที่ผ่านมา

    ഇത് ആണല്ലേ ആ ഷോർട്ട് ഫിലിംസ് ...😮 ഇപ്പോളാണ് തപ്പി കിട്ടിയെ . പപ്പികുട്ടൻ പൊളി...കണ്ടപ്പനും കൊള്ളാം.കുഞ്ഞി കൊച്ചും കൊള്ളാം..😊😊❤❤

  • @pillaiabhilash5565
    @pillaiabhilash5565 3 ปีที่แล้ว +3

    Ayyo chirichu maduthu super😂😂🐶🐱❤🐶❤🌺⚘

  • @sangi8620
    @sangi8620 3 ปีที่แล้ว +1

    Adipwoliiiiiii cartoonile kadapatrangalk jeevan vechal💥❣️❣️💥💥💥

  • @heerachottu8176
    @heerachottu8176 3 ปีที่แล้ว +6

    എനിക്കും ഉണ്ട് ഒരു പൂച്ച ഞങളുടെ സ്വന്തം കാലു 🐈😍😍...

  • @rasmiyapr4017
    @rasmiyapr4017 3 ปีที่แล้ว +2

    ചിരിച്ചു ചത്തില്ലന്നെ ഒള്ളു 😂😂😂😂😂😂😂😂♥♥♥♥♥

  • @sonajoy3100
    @sonajoy3100 3 ปีที่แล้ว +4

    😂Super 🥰👌adyam ayitta kannunne ee channel...nala entertainment...☺️👍🏻

    • @LinuDT
      @LinuDT  3 ปีที่แล้ว

      ❤️👍🏻

  • @__-nw5dl
    @__-nw5dl 3 ปีที่แล้ว +7

    So cute ❤️❤️ sooper editing...Give a hand🤝🏻🤝🏻 for the editor🤣👍🏻

  • @bijoykoshy1963
    @bijoykoshy1963 3 ปีที่แล้ว +8

    പൂച്ച സൂപ്പർ ❤️🥰💗💗💗💗💗💕😍🥰🥰🥰🥰🥰🥰😍🥰😍😍😍😍🥰😍😍🥰😍🥰😍🥰😍😍🥰🥰😍😍🥰😍😍😍🥰😺😺😺😺😺😺😺😺😺😻😻😻😻😻😻😻😻😻😻😻😻😻😻😻💖💗💗💓💞💕❣️💋

  • @koreandramaloves9445
    @koreandramaloves9445 3 ปีที่แล้ว +1

    കുഞ്ഞ് പൂച്ചക്കുട്ടി adi pwoli

  • @salabhagovind4543
    @salabhagovind4543 3 ปีที่แล้ว +8

    ചിരിച്ചു മടുത്തു🤣😂🤣😂🤣

  • @purplemikkyot7252
    @purplemikkyot7252 3 ปีที่แล้ว +1

    Kollallooo😘

  • @divyyadiya469
    @divyyadiya469 2 ปีที่แล้ว +3

    1 മില്യൺ 👏👏👏👏👌❤❤❤.

  • @rizana3828
    @rizana3828 2 ปีที่แล้ว +1

    Naadumotham sambandham ....puppykuttan 😆😆😆😆😆😆😆😆😆

  • @sreekrishna163
    @sreekrishna163 3 ปีที่แล้ว +3

    കണ്ടാൽ വീണ്ടും വീണ്ടും കാണാൻ തോന്നും 😍😍😍😍

  • @abhiramimb8369
    @abhiramimb8369 3 ปีที่แล้ว +2

    Ntammo poli....oru rakshayum illa 😁😁😅😅😅

  • @Rakpro103
    @Rakpro103 3 ปีที่แล้ว +61

    പൂച്ചുവിന്റെ reaction ഇഷ്ടപ്പെട്ടവർ
    👇👇

  • @devikaviju185
    @devikaviju185 3 ปีที่แล้ว +1

    Njn orupade sed ayirunnappala ide kandade njn chirich chirich chathe🤣🤣🤣

  • @meghnapradeep8979
    @meghnapradeep8979 3 ปีที่แล้ว +11

    Allaavarudeyum acting sooper😻👌

  • @ananyabiju9881
    @ananyabiju9881 3 ปีที่แล้ว +2

    Vaya chirikkan madutthu😂😂😂😂poochakutty chirippichu kollum😂😂😍😘

  • @abistravallimattam737
    @abistravallimattam737 3 ปีที่แล้ว +3

    എനിക്ക് അവസാന സീൻ കണ്ടിട്ട് ചിരി വരുന്നു 🤣🤣🤣

  • @remyaretheesh4937
    @remyaretheesh4937 2 ปีที่แล้ว

    മ്യാവു കൊള്ളാലോ... പപ്പി ക്‌കും പൂചൂനും പണി ആയി...

  • @sandhyas9944
    @sandhyas9944 3 ปีที่แล้ว +3

    Enikk ettavum kooduthal issttamaaya episode😍

  • @agnesps9255
    @agnesps9255 3 ปีที่แล้ว +1

    Ethraumm nal ee channel kandillaloo☹️☹️☹️....... Suprrrr....... Eee puchene nikk tharoo😘

  • @nidhinnathvijay4066
    @nidhinnathvijay4066 3 ปีที่แล้ว +18

    പൂച്ചു മാമൻ 😆😆😆😆പപ്പി ചേട്ടായി ❤❤❤

  • @alphonsarubyjoseph5811
    @alphonsarubyjoseph5811 7 หลายเดือนก่อน

    Chettan, Meow, poochu, puppy dialogue പൊളിച്ചു 💜💜

  • @shynis8266
    @shynis8266 3 ปีที่แล้ว +3

    😆🤣 പൊളിച്ചു 😀

  • @BinduKNair-pf7ue
    @BinduKNair-pf7ue 5 หลายเดือนก่อน

    👌🏻 അടിപൊളി വീഡിയോ.. ഈ വീഡിയോ കണ്ടിട്ടാണ് ഞാൻ ചാനൽ subscribe ചെയ്തത്.. ഇതുപോലെ മനോഹരമായ വീഡിയോ ഇനിയും കാണാല്ലോ...👏🏻👏🏻👏🏻

  • @anupamaedalath6406
    @anupamaedalath6406 3 ปีที่แล้ว +4

    പട്ടിയുടെയും പൂച്ചയുടെയും കാർട്ടൂൺ ശബ്ദം കേൾക്കുമ്പോൾ എന്റെ നായ്ക്കുട്ടി കുറയ്ക്കുന്നു......

  • @wanda1668
    @wanda1668 3 ปีที่แล้ว +1

    Anta ponne chirichu chirichu upadu poyi 🤣🤣🤣🤣🤣

  • @sruthyms6953
    @sruthyms6953 3 ปีที่แล้ว +26

    ഓ... Linu ചേട്ടാ.. ചിരിച്ചു ഊപ്പാട് വന്നു 🤣🤣🤣

  • @swapnasajeev8502
    @swapnasajeev8502 3 ปีที่แล้ว +2

    😂😂😂kollam poli... Chirich oru vazhi ayi😂😂poocha kunji aloru killadi ah😂😂😂😘😘😘

  • @Astralcompletion
    @Astralcompletion 3 ปีที่แล้ว +53

    ഇവിടേം കുറെ മനുഷ്യർ ഉണ്ട് ഞങ്ങടെ പട്ടിയേം പൂചായേം വിഷം കൊടുത്തു കൊല്ലും അതോണ്ട് ഇപ്പോൾ പൂച്ച ഇല്ല ഒരു പട്ടി ഉണ്ട് അതിനെ ഒന്നും ചെയ്യില്ല 😢

    • @kunjoos9316
      @kunjoos9316 3 ปีที่แล้ว +7

      നമ്മുടെ പൂചകുട്ടികളെയും കൊന്നു.ഇപ്പൊ ഉള്ള പൂച്ചകളെ പുറത്തുവിട്ടത് നോക്കുന്നു

    • @ksdbunny444__
      @ksdbunny444__ 3 ปีที่แล้ว +9

      Ente 4 പൂച്ചകളെ ആരോ വിഷം വച്ച് കൊന്നു mindapranikale kollunnavaru puzhuyu chakum

    • @febeenajasmin6852
      @febeenajasmin6852 3 ปีที่แล้ว +1

      😭😭😭

    • @febeenajasmin6852
      @febeenajasmin6852 3 ปีที่แล้ว +1

      @@kunjoos9316 nte poochakuttikalem avar kallerinju oodikkum. Pediya

  • @sruthyts8273
    @sruthyts8273 3 ปีที่แล้ว +4

    Serikum samsarikunna polle thonnunnu 😻😻😻😻

  • @devapriyap.s9612
    @devapriyap.s9612 3 ปีที่แล้ว +10

    സംഭവം പൊളി 😘

  • @molya5061
    @molya5061 3 ปีที่แล้ว

    Ente tingu mone kanan ithile Ulla kunje poochaye pole ane super😘❤

  • @revathygopan2545
    @revathygopan2545 3 ปีที่แล้ว +5

    ചേട്ടായി വീഡിയോ അടിപൊളി ആണ് ഇനി അടുത്ത വീഡിയോ കാണാൻ വേണ്ടി കാത്തിരിക്കും

  • @sijimolsunny5675
    @sijimolsunny5675 3 ปีที่แล้ว +2

    Katta waiting for next episode 😍✌️✌️

  • @arkljinn8567
    @arkljinn8567 3 ปีที่แล้ว +5

    ഇതുപോലുള്ള വീഡിയോസ് വിടൂ നല്ല രസമുണ്ട്