സുധിചേച്ചിക്ക് വേറെ വീടും സ്ഥലവും ഉണ്ട്.. ഞങ്ങളെ ചതിക്കുവായിരുന്നു 😔

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • സുധിചേച്ചിക്ക് വേറെ വീടും സ്ഥലവും ഉണ്ട്.. ഞങ്ങളെ ചതിക്കുവായിരുന്നു 😔 #lifestyle #couplelife #vlog #couplegoals #malayalam #kerala

ความคิดเห็น • 1.2K

  • @sonofgod346
    @sonofgod346 หลายเดือนก่อน +142

    ആരും എന്തും പറഞ്ഞോട്ടെ ധൈര്യമായി മുന്നോട്ട് പോകുക. സുധിമോളുടെ ഈ മനസുതുറന്നുള്ള ചിരിയാണ് അവർക്കുള്ള മറുപടി 👍👌. God bless you👍

  • @Lovelyliby-r8e
    @Lovelyliby-r8e หลายเดือนก่อน +417

    സുധി രക്ഷപെടാൻ പോകുന്നു എന്നറിഞ്ഞപ്പോ കുശുമ്പ് പിടിച്ച കൂട്ടങ്ങൾക്ക് ഒരു സമാധാനവുമില്ല...❤❤❤❤

  • @Chandreshakaran
    @Chandreshakaran หลายเดือนก่อน +300

    ഒരു പാവം നന്നാകുന്നത് കാണുമ്പോൾ ഇത്ര കണ്ണ് കടി ഉള്ളവർ എപ്പോഴും ഉണ്ടോ

  • @JesiJesi-ps1sv
    @JesiJesi-ps1sv หลายเดือนก่อน +131

    സുധിക്ക് അർഹത ഉള്ളതു കൊണ്ടാണ് വീട് കൊടുക്കുന്നത് 🎉🎉 വീടും പരിസരവും എല്ലാം കണ്ടതല്ലേ ഇങ്ങനെ പറയാൻ എങ്ങനെ തോന്നുന്നു ❤❤❤

  • @nasarbasar6856
    @nasarbasar6856 หลายเดือนก่อน +185

    പാവം അതിന്റെ അവസ്ഥ കണ്ടിട്ടു ഇങ്ങനെ കമന്റ് ഇടുന്ന ജന്മ്ങ്ങൾ കഷ്ടം തന്നെ ഫുൾ സപ്പോർട്ട് 🥰🥰🥰🥰

  • @sis6395
    @sis6395 หลายเดือนก่อน +401

    വേറേ വീടും സ്ഥലവും ഉണ്ടെങ്കിൽ ആ പാവം ഈ ചതുപ്പിൽ
    കിടക്കണോ...

  • @Sidheek-sd6jj
    @Sidheek-sd6jj หลายเดือนก่อน +4

    ഏതൊരു അമ്മയ്ക്കും അച്ഛനും സ്വന്തം മക്കളുമായി അടച്ചിറപ്പുള്ള ഒരു വീട്ടിൽ താമസിക്കാൻ ആഗ്രഹം കാണും അതെ ഇവർക്കുമുള്ളൂ അതിൽ അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല മാക്സിമം സഹായിക്കാൻ പറ്റുന്നവർ സഹായിക്കുക

  • @musthafapk8287
    @musthafapk8287 หลายเดือนก่อน +683

    സുധിമൊളൊട് പറയുക പൈസകിട്ടിയതൊന്നും കൃത്യമായി പറയാതിരിക്കുക. പറയണ്ട വരൊട് മാത്രം പറയുക. ഉധാഹരണം വരുമാനം കിട്ടി തുടങ്ങി എന്ന് മാത്രം പറയുക. ഇത്ര കിട്ടി എന്ന് പറയണ്ട ok

  • @b.t.abhilash6252
    @b.t.abhilash6252 หลายเดือนก่อน +214

    ഇങ്ങനെ കുറെയെണ്ണം ഉണ്ടല്ലോ... ഒരാളെ രക്ഷപെടാൻ സമ്മതിക്കില്ല 😡.. സുധി മോൾക്ക് ഫുൾ സപ്പോർട്ട് ❤️ നിങ്ങള് സുധി മോളെ കൈവിടല്ലേ 🙏

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 หลายเดือนก่อน +55

    ഇങ്ങനെയാണ് സൗഹൃദം വേണ്ടത്. സുധിയെ സപ്പോർട്ടു ചെയ്യു ന്നതിന് മക്കളെ നിങ്ങളെ ദൈവം അനുഗ്രഹിക്കും❤❤❤❤

  • @ushammanp2254
    @ushammanp2254 หลายเดือนก่อน +11

    ഇങ്ങനെ കുറേ ദുഷിച്ച ജന്മങ്ങൾ നിങ്ങൾ രണ്ടുപേരും ഇതുപോലെ സുധിമോളെ സഹായിക്കു ദൈവം രക്ഷിക്കും 🙏

  • @nishadm.k9354
    @nishadm.k9354 หลายเดือนก่อน +29

    സുധി ചേച്ചി നന്നാവുന്നതിൽ അസൂയ മൂത്തവരാണ്.... മൈൻഡ് ആകേണ്ട ട്ടോ... കട്ട suport ഞങ്ങൾ 😊

  • @nishap6512
    @nishap6512 หลายเดือนก่อน +71

    അസൂയ ഉള്ളവർ പലതും പറയും ചേട്ടാ... സുധി ചേച്ചി രക്ഷപെടട്ടെ... നിങ്ങളെ കർത്താവ് അനുഗ്രഹിക്കട്ടെ ❤

  • @lalusunny123
    @lalusunny123 หลายเดือนก่อน +161

    വീടും സ്ഥലവും ഉണ്ടാക്കിൽ ഈ വെള്ളത്തിൽ താമസിക്കണ്ട കാര്യം ഇല്ല ഇങ്ങനെ കുറെ മലയാളികൾ ഉണ്ട് എന്ന് കരുതിയാൽ മതി

  • @user-cb3qy5cl8y
    @user-cb3qy5cl8y หลายเดือนก่อน +40

    ആ പാവം ചേച്ചി രക്ഷപ്പെടുന്നത് ഇഷ്ടമുണ്ടാവില്ല അവർക്ക് അതാണ് അവർ അങ്ങനെ പറയുന്നത് പോയി പണി നോക്കാൻ പറ 🥰🥰🥰

  • @radhanair8927
    @radhanair8927 หลายเดือนก่อน +25

    ആ പാവം സ്ത്രീ യോടെ അസൂലയാക്കൾ നെഗറ്റീവ് പറഞ്ഞുതളർത്താൻ നോക്കുന്നു അവരെ ഈശ്വരൻ ഉയർത്തും 😍😍😍

  • @aarud0816
    @aarud0816 หลายเดือนก่อน +179

    ശരിക്ക് വേദന അനുഭവിക്കുന്നവർക്ക് മാത്രമേ മറ്റുള്ളവരുടെ വേദന മനസ്സിലാക്കാൻ പറ്റൂ ❤️❤️❤️❤️സുധി

  • @user-bm8hs5ft4n
    @user-bm8hs5ft4n หลายเดือนก่อน +33

    ചേച്ചികുട്ടി ichaya full supportt നിങ്ങളുടെ വലിയ മനസിന്‌ താങ്ക്സ് sudhi chechiyude kude ennum undakanam

  • @anjalianjali4391
    @anjalianjali4391 หลายเดือนก่อน +70

    സുധി ചേച്ചി യോട് തളരാതെ നിൽക്കാൻ പറയണം... Full സപ്പോർട്ട് ഉണ്ട് 👍🏻👍🏻👍🏻

  • @sreejaksreeja2772
    @sreejaksreeja2772 หลายเดือนก่อน +7

    നിങ്ങളുടെ നല്ല മനസ്സിന്, ധൈര്യത്തിന് ഒരു ബിഗ്ഗ് സല്യൂട്ട്

  • @srhelens1202
    @srhelens1202 หลายเดือนก่อน +11

    കൊള്ളാം മക്കളെ. നിങ്ങൾ ഇത്രേം ഒരു കൂട്ടുകാരിയെ ചേർത്ത് നിർത്തിയല്ലോ.❤.. Sr. Helen

  • @marychittattu8353
    @marychittattu8353 หลายเดือนก่อน +8

    സുധിമോൾക്കും ശത്രുക്കളോ ,കഷ്ട്ടം , നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @lincydaniel5914
    @lincydaniel5914 หลายเดือนก่อน +3

    Subothem മുള്ളവർക്ക് മനസ്സിൽ lakkum. പാവം. God bless bro & sister 🙏🥰🥰🥰🥰

  • @remavijayan2176
    @remavijayan2176 หลายเดือนก่อน +27

    ഒരാൾ നന്നാവുന്നത് മറ്റാരാൾക്ക് ഇഷ്ടമായില്ല അതാണ് കാര്യം ഇതിൽ വലിയ അതിശയിക്കാനില്ല നിങ്ങൾ ന്നസൃതിയെ സംക്ഷിക്കണം നിങ്ങളുടെ കൂടെ ദൈവം ഉണ്ടാക്കും❤❤🙏🙏

  • @valsalavalsu5311
    @valsalavalsu5311 หลายเดือนก่อน +35

    ഇതിപ്പോ മറിയക്കുട്ടി അമ്മാമ്മയ്ക്ക് ഏക്കറോളം വസ്തുക്കളും വലിയ വീടും ഉണ്ടെന്ന് പറഞ്ഞ് പരത്തിയതു പോലെ ആയല്ലോ..അതൊന്നും നിങ്ങൾ കാര്യമാക്കട്ടെ..നിങ്ങളുടെ മനസ്സ് അവർക്ക് എപ്പോഴും കുടെയുണ്ടാവണം.ആയിര കുടത്തിന്റെ വായ് മൂടികെട്ടിയാലും ഇതു പോലെ ഉള്ള ആൾക്കാരുടെ വായ് അടക്കാൻ പറ്റില്ല..ദുഷിച്ച ചിന്തയും മനസ്സും ഉള്ള ആൾക്കാർ ഒരിക്കലും നന്നാവൂല്ലാ... നിങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. സന്തോഷമായിരിക്കുക..

  • @ayishaazeez2648
    @ayishaazeez2648 หลายเดือนก่อน +55

    രണ്ട് വീട് കിടക്കട്ടെ ഇവർക്ക് എന്താണ് നഷ്ടം ......അല്ല പിന്നെ ഇങ്ങനെയുമുണ്ടൊ അസൂയാലുക്കൾ...😮

    • @EchayanumEchayatheem
      @EchayanumEchayatheem  หลายเดือนก่อน +2

      😳✌️

    • @Geethamani-du1kr
      @Geethamani-du1kr หลายเดือนก่อน +1

      3 girls alle 2 veedu irikkattanne. Avare nalla reethiyil valarthatte. Kodukkan ishtamullavar kodukkatte

    • @dollyjolly1575
      @dollyjolly1575 หลายเดือนก่อน

      അതെയതെ, ആർക്കാ ഇത്ര നഷ്ടം

  • @adameve628
    @adameve628 หลายเดือนก่อน +90

    ക്യാഷ് വന്നത് കണ്ടിട്ട് ആളുകൾക്ക് പിടിക്കുന്നില്ല. നിങ്ങക് ഇഷ്ടല്ലേൽ കൊടുക്കണ്ട. കൊടുക്കുന്നവർ കൊടുത്തോട്ടെ.
    സുധിമോൾ ധൈര്യമായിട്ട് ഇരിക്കു.

  • @ramesanrameshpaul5375
    @ramesanrameshpaul5375 หลายเดือนก่อน +91

    ന്റെ അച്ചായനും അച്ചായിക്കും ബിഗ് സല്യൂട്ട്, ഉരുളയ്ക്കു ഉപ്പേരി എന്നപോലെ അസൂയക്കാർക്കുള്ള മറുപടി, ഇതൊക്കെ കേട്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ ഈസിയായിട്ടിരിക്കുന്ന സുധിമോളെ കണ്ടപ്പോൾ സത്യത്തിൽ സന്തോഷം തന്നെയാണ് തോന്നിയത്. പിന്നെ ശ്രുതിമോളോട്, ഇന്ന് ശ്രുതോമോളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ട് ഇതൊന്നും ആരും വിശ്വസിക്കാൻ പോകുന്നില്ല നമ്മളെ സ്നേഹിക്കുന്നവർ മാത്രം പോരാ കുറച്ചു അസൂയക്കാരും ഇരിക്കട്ടെ അവർ ബലം പിടിച്ചു അവരുടെ പ്രെഷർ, ഷുഗർ ഒക്കെ കൂട്ടട്ടെ, നമുക്ക് ചിരിച്ചും രസിച്ചും ജീവിതം മുൻപോട്ടു കൊണ്ടുപോകാം, സുധിമോളെ നിന്റെ ഉയർച്ച കണ്ടുഅനേകർ സന്തോഷിക്കുമ്പോൾ അസൂയയും കുശുമ്പും മൂത്തവർ അവരുടെ തന്നെ ഉറക്കം കെടട്ടെ സമാധാനം നഷ്ടപ്പെടട്ടെ എന്നാശംസിക്കുന്നു നമുക്ക് നഷ്ടം ഒന്നുമില്ല, നഷ്ടം അവർക്കു തന്നെ

    • @EchayanumEchayatheem
      @EchayanumEchayatheem  หลายเดือนก่อน +1

      ❤️

    • @sometimesspendwithyousree2786
      @sometimesspendwithyousree2786 หลายเดือนก่อน

      Nigalude vidu evidaa

    • @ramesanrameshpaul5375
      @ramesanrameshpaul5375 หลายเดือนก่อน

      @@sometimesspendwithyousree2786 എഴുപുന്ന. ന്തിനാ?

    • @ramesanrameshpaul5375
      @ramesanrameshpaul5375 หลายเดือนก่อน

      @@sometimesspendwithyousree2786 ഞാൻ വിളിച്ചപ്പോൾ പറഞ്ഞിരുന്നു.

  • @azhakintedevathakumary9439
    @azhakintedevathakumary9439 หลายเดือนก่อน +17

    സ്വന്തക്കാർ തന്നെ ആയിരിക്കും അസൂയാലുക്കൾ . ഞാൻ എന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയുടെ കാര്യം എൻ്റെ Facebook timeline ൽ പറഞ്ഞതിൻ പ്രകാരം എൻ്റെ ചില FB friends അവരുടെ account number ചോദിച്ചു . ഞാൻ നമ്പറിനു വേണ്ടി നാട്ടിലുള്ള ബന്ധുവിനോട് വിളിച്ചു ചോദിച്ചു . മഴയാണ് പോലും . അഞ്ചാറ് വർഷം മുമ്പാണ്. ആരെങ്കിലും എന്തെങ്കിലും അയച്ചു കൊടുത്താൽ ആ കൊച്ചിനെ നോക്കുന്നവർ സുഖമായി ജീവിച്ചാലോ എന്ന അസൂയ . അച്ഛനും അമ്മയും മരണപ്പെട്ട പെൺകുട്ടി . കണ്ണുകളും ഇല്ല നടക്കാനും കഴിയില്ല . അങ്ങനെ ഉള്ള ഒരു കുട്ടിക്ക് വേണ്ടി ആരെങ്കിലും എന്തെങ്കിലും സഹായം ചെയ്യുന്നത് പോലും സഹിക്കാൻ പറ്റാത്ത ബന്ധുക്കൾ . ആ മോളുടെ video എൻ്റെ ചാനലിൽ ഉണ്ട് 😢 .

  • @radhanair8927
    @radhanair8927 หลายเดือนก่อน +25

    അവളെ മോശമാക്കാൻ കിട്ടാത്ത,പറ്റാത്ത നിരാശയിൽ നിന്നുo ഉരുതൊരിഞ്ഞ വേദന 🥹

  • @soorajmanoj6373
    @soorajmanoj6373 หลายเดือนก่อน +4

    അച്ചായനും, ഇച്ചായത്തീം, സൂപ്പർ,, ഇങ്ങനെയാവണം, സ്വന്തമായും, ഒരു ഐഡന്റിറ്റിയുണ്ടാവണം,, ആരെന്തു പറഞ്ഞാലും.. ❤️❤️സുധിമോളുടെ ഒപ്പം നിക്കാൻ കാണിക്കുന്ന മനസ്സിന്, 🙏🏻🙏🏻

  • @shahanayousaf
    @shahanayousaf หลายเดือนก่อน +64

    എന്തിനും കുറ്റം പറയുന്നവർ ഒരുപാട് പേര് ഉണ്ട്.അസൂയക്കും kushimpinum marunnilla.

  • @user-eo9ji8el8d
    @user-eo9ji8el8d หลายเดือนก่อน +130

    സമ്മതിക്കുന്നു. ഇതാണ് സൗഹൃദം എന്ന് പറയുന്നത്. സുധിയെ ഒറ്റപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു എന്ന് വ്യക്തം. നിങ്ങൾ സുധിയെ ചേർത്തുനിർത്തൂ, ദൈവം നിങ്ങളെ അനുഗ്രഹിക്കും.

  • @user-ye4th4mp5l
    @user-ye4th4mp5l หลายเดือนก่อน +24

    ആരെന്തു പറഞ്ഞാലും സുധിക്കു സപ്പോർട്ട് ചെയ്യാൻ ഞങ്ങൾ എല്ലാവരും ഉണ്ട്.പോയി പണി നോക്കാൻ പറയ്. അവരുടെയൊക്കെ നെഗറ്റീവ് കമെന്റ് സുധിക്കു വിജയത്തിലേക്കുള്ള വഴികാട്ടിയാ. ഇതൊക്കെ ഉണ്ടെങ്കിൽ നമുക്ക് ഒരു വിഷയവും ആവും അവരുടെ ചൊറിച്ചിലും മാറും

  • @Suja_sujas
    @Suja_sujas หลายเดือนก่อน +20

    ഒരു കാര്യം പറയാം. എനിക്കു ശ്രുതിമോളെ ചെറുപ്പം മുതൽ അറിയാവുന്ന കുട്ടിയാണ്. ഒരുപാട് ഒറ്റപ്പെടൽ അനുഭവിച്ചത് ആണ്. അവൾ പറഞ്ഞ കാര്യങ്ങൾ സത്യം ആണ് ആര് നെഗറ്റീവ് പറഞ്ഞാലും കാര്യം ആക്കണ്ട മോൾക് എല്ലാവരും ഫുൾ സപ്പോർട്ട് നൽകണം. കുടുംബക്കാർ തന്നെ ആകും ഇങ്ങനെ പറഞ്ഞു വരുന്നത് പോകാൻ പറ

  • @user-nr4ri7cd3g
    @user-nr4ri7cd3g หลายเดือนก่อน +12

    എന്തിനാ ചക്കരേ നീ എല്ലാ കാര്യങ്ങളും ഇങ്ങനെ എല്ലാവരോടും തുറന്ന് പറയുന്നത് ... ❤️❤️ .

  • @sreelekhavs7932
    @sreelekhavs7932 หลายเดือนก่อน +8

    നിങ്ങൾ തെറ്റരുത്. അതിനു വേണ്ടി കുറെ ആൾകാർ വരും

  • @Seleena_jaison
    @Seleena_jaison หลายเดือนก่อน +2

    സുധിമോൾക്കു 3 സെന്റ് സ്ഥലം ഉണ്ടെങ്കിൽ തന്നെ നമ്മൾക്ക് ഒരു പ്രശ്നവും ഇല്ല. ഈ കുറ്റം പറയുന്നവരെ മൈൻഡ് ചെയ്യേണ്ട. അവക്ക് ഇത്തിരിയെങ്കിലും ബോധമുണ്ടെങ്കിൽ ചിന്തിച്ചേനെ 3 പെൺകുട്ടികൾക്ക് 3സെന്റ് സ്ഥലം കൊണ്ട് എന്തു ചെയ്യാനെന്നു. ആ കുട്ടി ആരെയും ഭിഷണി പെടുത്തിയല്ലല്ലോ കാശുചോദിക്കണേ ഞങ്ങൾക്ക് അവളോടും ആ കുട്ടികളോടും രതീഷിനോടും ഉള്ള സ്നേഹം കൊണ്ട് അറിഞ്ഞു കൊടുക്കുന്നതാണ്. ഇനി ആര് എന്തൊക്കെ പറഞ്ഞാലും അവരെ സ്നേഹിക്കുന്നവർ അതൊന്നും വിശ്വസിക്കില്ല we love both of you♥️♥️♥️👍🏻👍🏻

  • @vimaldhar3416
    @vimaldhar3416 หลายเดือนก่อน +27

    സുധി ക്കു സബ് സ്ക്രൈബ് നോക്ക് അത്രെയും ആളുകൾ സപ്പോർട് ഉണ്ട് അതിനു ഇടയ്ക്കു ചില പുഴു കുത്തുകൾ പൊയ് പണി നോക്കാൻ പറ.. അച്ചായൻസ് അച്ചായത്തി നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകു ലക്ഷം ലക്ഷം പിന്നാലെ 🥰🥰

  • @maneeshmani5031
    @maneeshmani5031 หลายเดือนก่อน +2

    ഇച്ചായനും ഇച്ചായത്തിയും കൂടെ നല്ല സപ്പോർട്ട് കൊടുക്കുക എങ്ങനെ ഉള്ള ഫ്രിണ്ട്ഷിപ് കൈവിടാതെ നില നിർത്തികൊണ്ടുപോകുകക god ബ്ലസ് u

  • @premrajnair4897
    @premrajnair4897 หลายเดือนก่อน +5

    സുധിക്ക് വേണ്ടി പറയാൻ നിങ്ങളുണ്ടല്ലോ.അതുതന്നെ ധാരാളം.❤❤❤

  • @anjalianjali4391
    @anjalianjali4391 หลายเดือนก่อน +62

    വിവര ദോഷികളാണ് ചേട്ടാ ഇങ്ങനെ ഒക്കെ പറയുന്നത്... പാവം സുധി ചേച്ചി... ഒരാൾ നന്നാകുന്നത് ഇഷ്ടം അല്ലാത്തവർ ആണ് ഇങ്ങനെ പറയണേ....

    • @Sharukp-zf2pn
      @Sharukp-zf2pn หลายเดือนก่อน +4

      ഈ പറയുന്നത് അസൂയയും കുശുമ്പും ആണെന്ന് മനസ്സിൽ ആയില്ലേ ❤️❤️ U Two

    • @EchayanumEchayatheem
      @EchayanumEchayatheem  หลายเดือนก่อน

      😂🥰

  • @DeviDevi-sg5lw
    @DeviDevi-sg5lw หลายเดือนก่อน +22

    എല്ലായിടത്തും ഉണ്ട് ഇതുപോലത്തെ കീടങ്ങൾ നിങ്ങൾ ഒരിക്കലുംസുധിയെ യും കുടുംബത്തെയും കൈവിടരുത് ❤

  • @omanaamith9736
    @omanaamith9736 หลายเดือนก่อน +8

    ഒരാൾ നന്നാകുന്നത് ഇഷ്ടപെടാത്തവർ ഒരുപാട് പേർ സമൂഹത്തിൽ ഉണ്ട്‌. അവർക്ക് ഗിഫ്റ്റ് കിട്ടുന്നു, പലരും സഹായിക്കുന്നു, ഇതൊക്കെ കാണുമ്പോൾ കുരു പൊട്ടുന്നവർ ആണ്. ഇതൊന്നും ആരും മൈൻഡ് ചെയ്യേണ്ട...... നന്മ മാത്രം ചിന്തിക്കുക പ്രവർത്തിക്കുക.. ദൈവം ഫലം തരും 💖💖

  • @gouribabu552
    @gouribabu552 หลายเดือนก่อน +7

    എന്നാലും ഇങ്ങനെയുള്ള ആൾക്കാർ ഇപ്പോഴും ഉണ്ടല്ലോ ഒരു വീടും സ്ഥലവും ഉണ്ടെങ്കിൽ അവർ ആ ചെറിയ കുട്ടികളെയും കൂട്ടി ഇങ്ങനെ ഒരു സ്ഥലത്ത് കഴിയുമോ നമ്മൾ എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഒരു ദിവസം ഇതെല്ലാം ഉപേക്ഷിച്ചു പോണം ആ സമയം ആർക്കും ഉപകാരം ചെയ്തില്ലെങ്കിലും ആരെയും ഉപദ്രവിക്കരുത് അവരെ സഹായിക്കുന്ന നിങ്ങളെ ദൈവം അനുഗ്രഹിക്കും മക്കളെ കാണാത്തവർ നിങ്ങളുടെ ചാനൽ കാണേണ്ട നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങളെ സപ്പോർട് ചെയ്യും 🥰❤️നിങ്ങളും സുധിമോളും എന്ന് ഇങ്ങനെ കൂട്ടായിത്തന്നെ പോകുക സുധിമോൾ നന്നാവും എന്ന് കണ്ടപ്പോൾ ഉള്ള കുശുമ്പ് മാത്രമായി കണ്ടാൽ മതി മനസ്സു കൊണ്ട് നിങ്ങളോടൊപ്പം 🥰❤️👍🏻👍🏻👍🏻

  • @geethapurushothaman5405
    @geethapurushothaman5405 หลายเดือนก่อน +7

    അസൂയക്കും കഷ്ടിക്കും മരുന്നില്ല അവർക്ക് മഞ്ഞക്കണ്ണായിരിക്കും അതുകൊണ്ടാണ് സുധിയുടെ കണ്ണ് തോന്നുന്നത് മഞ്ഞ കളർ

  • @ambiliambili6700
    @ambiliambili6700 หลายเดือนก่อน +8

    കുറ്റം പറയുന്നവരും പരദൂഷണം പറയുന്നവരും എന്നും പറഞ്ഞു കൊണ്ടേ ഇരിക്കും പറയുന്നവർ പറയട്ടെ ഞാനൊരു പ്രസംഗം കേട്ടിരുന്നു അതിലെ ഏറ്റവും ആകർഷിച്ചത് ഇതാണ് നല്ല വീട് നല്ല പൂന്തോട്ടം എന്ത് ഭംഗിയാണ് ആറോസാ പൂ എന്ന് ഒരാൾ പറഞ്ഞപ്പോൾ കൂടെയുള്ളയാൾ പറഞ്ഞു എന്ത് ഭംഗി ആ പൂവിന് ചുറ്റും മുള്ളല്ലെ എന്ന് അത് പോലാണ് കുറ്റം പറയുന്നവർ പറഞ്ഞോണ്ടിരിക്കും മൈൻ്റ് ചെയ്യരുത്

  • @reenyjohn5833
    @reenyjohn5833 หลายเดือนก่อน +4

    ഇതിനൊക്കെ നിങൾ എന്തിനാ മറുപടി പറയണേ...ഒരു ആൾ നന്നാവുന്നതും ,അയാളെ സഹയിക്കുന്നവരെയും നിരുത്സഹപെടുത്താൻ കുറെ എണ്ണം ഇറങ്ങിട്ടുണ്ട്.... ആ കുഞ്ഞുങ്ങളെ നോക്കിയാൽ ഇങ്ങനെ പറയാൻ തോന്നോ....നിങൾ ഇനിയും സുധിയേ സഹായിക്കണം....പുണ്യം കിട്ടും....❤

  • @valsalakollarickal7421
    @valsalakollarickal7421 หลายเดือนก่อน +10

    എന്റെ സുധിമോളെ എല്ലാം കാര്യവും വീഡിയോ യിൽ പറയരുത്.. എന്നും ആ ചെളികുഴിയിൽ കിടക്കണം എന്ന് ആഗ്രെഹിക്കുന്നവരാണ് ഈ നുണകൾ പ്രെചരിപ്പിക്കുന്നത്.. ഒരു നല്ല ഡ്രസ്സ്‌ ഇട്ടാൽ ഇഷ്ട്ടപെടാത്ത സമൂഹം ആണ് നമുക്ക് ചുറ്റും ഉള്ളത്.. അതുകൊണ്ട് ആരോടും ഒന്നും പറയരുത്.. വേറെ സ്ഥലം ഉണ്ടെങ്കിൽ ആ ചെളിയിലും വെള്ളത്തിലും കിടക്കുമോ.. കഷ്ടം തന്നെ ഉപകാരം ചെയ്തില്ലെങ്കിലും ഉപദ്രെവിക്കാതെ ഇരുന്ന് കൂടെ.... ദുഷ്ട്ടകൂട്ടങ്ങൾ.. ഇതിനോടൊക്കെ 😏😏😏😏😏മാത്രം

  • @anjalianjali4391
    @anjalianjali4391 หลายเดือนก่อน +30

    വിവരവും ബോധവും ഉള്ളവർ ഇങ്ങനെ പറയില്ല.....

  • @jishajoy6340
    @jishajoy6340 หลายเดือนก่อน +4

    Ningalu cheyyunnathinte nanma ningalkku kittùm......dont worry straight forward

  • @user-Thulasi
    @user-Thulasi หลายเดือนก่อน +3

    സുധിയുടെ വിഡിയോ കണ്ടതിനു ശേഷമാണ് നിങ്ങളുടെ വിഡിയോ കാണുന്നത് കുറച്ച് പേർക്ക് വിഡിയോ ഷെയർ ചെയ്തു കൊടുത്തു ഞാൻ ഫോൺ ഒരു പാട് യൂസ് ചെയ്യുന്ന ആളല്ല സുധിയെ ബമ്പർ ചിരിയിൽ വന്നത് കൊണ്ടാണ് അറിയാൻ കഴിഞ്ഞത് നിങ്ങളുടെ നല്ല മനസിനു 🙏🏻നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതാണ് 👍🏻ഒരുപാട് ഇഷ്ടം ❤️❤️❤️❤️❤️🥰🥰🥰🥰🥰🥰

  • @RoshanBabu-pd1yx
    @RoshanBabu-pd1yx หลายเดือนก่อน +15

    ആ പാവം എങ്ങനെ എങ്കിലും രക്ഷ പെടട്ടെ അതിന്റെ വീടും പരിസരവും കണ്ടു സങ്കടം ആണ് അത് കാണുമ്പോൾ സുധിയുടെ കുഞ്ഞുങ്ങൾ ആ വെള്ളത്തിലും ചെളിയിലും ചവിട്ടി ആണ് സ്കൂളിൽ പോകുന്നത് കഷ്ട്ടം ആർക്കാ ഇത്ര കണ്ണുകടി എങ്ങനെ എങ്കിലും ഒന്നു ജീവിച്ചു പൊക്കോട്ടെ പോകട്ടെ സുധി അത് ഒന്നും മൈൻഡ് ചെയ്യണ്ട ok❤❤❤

  • @Anju-u3l
    @Anju-u3l หลายเดือนก่อน +2

    പാവം സുധി ചേച്ചിക്കു നല്ലൊരു വീട് സ്വന്തമായി കിട്ടട്ടെ ❤

  • @mymoonathk5662
    @mymoonathk5662 หลายเดือนก่อน +5

    നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @minialex5393
    @minialex5393 หลายเดือนก่อน +17

    സുധിയുടെ വീടും പരിസരവും ചെളിയും വെള്ളവും നിറഞ്ഞതാണ്.. കുറച്ചു പൈസ കിട്ടിയാൽ മാറുന്ന പ്രശ്നമേയുള്ളു.. ഒരു നല്ല വീടും സ്ഥലവും കിട്ടിയാൽ എല്ലാം മാറും... പക്ഷേ എത്ര നല്ല വീടും സ്ഥലവും പൈസയും കിട്ടിയാലും മാറാത്ത ഒന്നുണ്ട് എന്താണെന്നോ ചിലരുടെ മനസ്സിൽ നിറഞ്ഞ ചെളി .... ഇവരുടെ ഒന്നും മനസ്സ് ഒരിക്കലും മാറാൻ പോകുന്നില്ല.

  • @anilkumartp5345
    @anilkumartp5345 หลายเดือนก่อน +1

    ആ സഹോദരി പാവം നിങ്ങൾ അവരെ നോക്കണം നിങ്ങൾക്ക് അഭിനന്ദനങ്ങൾ

  • @sonofnanu.6244
    @sonofnanu.6244 หลายเดือนก่อน +3

    അച്ചായത്തി ഇടയ്ക്ക് പറഞ്ഞതാണ് ശെരി. സുധിമോളുടെ ഇപ്പോഴത്തെ ഉയർച്ചയിൽ അസൂയപൂണ്ടവർതന്നെയാണ് അതിനെതിരെ അവഹേളനവുമായി രംഗത്തുവന്നിരിക്കുന്നത്.
    പിന്നെ ഫേക്ക് ഐഡികൾ....... ഈ പാവപ്പെട്ടന്റെ ഇതേപേരിൽ മറ്റൊരു വ്യാജനെ കണ്ടുമുട്ടിയപ്പോഴാണ്, ഞാനെന്റെ പ്രൊഫൈലിൽ എന്റെ ഫോട്ടകൂടിചേർത്തത്. അതിന് വന്ന കമന്റുകളിലൊന്ന് ഇപ്പോഴും അവിടെയുണ്ട്. അതിലേറെ മോശം കമന്റുകളിട്ടവരെല്ലാം, അടുത്തിടെ അവർതന്നെ ഡീലിറ്റ് ചെയ്യുകയാണുണ്ടായത്.
    Very good 👍
    Congratulations.

  • @jayarajan2307
    @jayarajan2307 13 วันที่ผ่านมา +1

    പാവം ഒരു കൊച്ചിനെ രക്ഷപെടാൻ ഇവിടുള്ള ആൾക്കാർ സമ്മതിക്കില്ല കഷ്ട്ടം ശവങ്ങൾ 😮😢

  • @SuvanajoseSuvanajose
    @SuvanajoseSuvanajose หลายเดือนก่อน +5

    ഇഷ്ടപോലെ സ്ഥലവും വിടും കാറും ഒക്കെ ഉള്ളവരാണല്ലോ യൂട്യൂബിൽ കിടന്നു വീണ്ടും ഉണ്ടാക്കുന്നത് പിന്നെ സുധിമോൾ ചെയുന്നെന്നു ഇവർക്കൊക്കെ എന്താ അവർ ആ 3 കുഞ്ഞുങ്ങളെ കൊണ്ട് കഷ്ട പെടുന്ന കാണുബോൾ അറിയില്ലേ പിള്ളേരെ നിങ്ങൾ അതൊന്നും കാര്യമാക്കേണ്ട അവരെ സഹായിക്കു നമ്മൾക്ക് പോകുബോൾ കൊണ്ടുപോകാൻ ഇതൊക്കെയെ ഉള്ളു 🙏🏽🙏🏽🙏🏽

  • @malappuramthamburu
    @malappuramthamburu หลายเดือนก่อน +1

    മനുഷ്യർക്ക് ഒരു സ്വഭാവമുണ്ട് മറ്റുള്ളവരും നന്നാവുന്നത് കണ്ടാൽ തീരെ ഇഷ്ടപ്പെടാത്തത് അത് എല്ലാവർക്കും ഇല്ല ചില ആളുകൾക്ക് അങ്ങനെയാണ് ആരും രക്ഷപ്പെടുന്നത് ഇഷ്ടമേയല്ല ഒട്ടുമിക്ക സ്ഥലങ്ങളിലും അങ്ങനെയാണ്... യൂട്യൂബിലൂടെ തന്നെ ഒരാളെ രക്ഷപ്പെടുന്നത് ഇഷ്ടമില്ലാത്ത എത്രയോ യൂട്യൂബന്മാരുണ്ട് യൂട്യൂബിൽ ഉള്ള ആളുകൾ തന്നെയുണ്ട് 😊

  • @lailaalias4091
    @lailaalias4091 หลายเดือนก่อน +18

    ഇതൊന്നും കണ്ട് പുറകെ പോകരുത്. പിന്നെ ഞാൻ പറഞ്ഞില്ല മുൻപ് ആരോടും പൈസ കാര്യം പറയാതിരിക്കുക വാങ്ങിട്ടു അറിഞ്ഞാൽ മതി കഴിയുന്നതും firend ship ഒഴിവാക്കുക അച്ചായനും അച്ചായതി അല്ലാട്ടോ 🤪🤪. വേറെ ഉണ്ട് ആൾകാർ

  • @ishwariraghav359
    @ishwariraghav359 หลายเดือนก่อน +2

    സുധി നന്നാകുന്നത് കാണാൻ വയ്യാത്ത കുറേ ആളുകൾ ഉണ്ട് സുധിക് ഒരു വീടും സ്ഥലവും ഉണ്ടെന്നു തന്നെ വച്ചോളു, എന്നാൽ ഒരു വീടുകൂടി നല്ലവരായ ജനങ്ങൾ അവർക്ക് കൊടുക്കുന്നു അതിൽ അസൂയ കൊണ്ടിട്ടു ഒരു കാര്യവും ഇല്ല സുധിമോൾ ♥️♥️♥️😘😘😘

  • @Deepa-gn3rt
    @Deepa-gn3rt หลายเดือนก่อน +3

    എന്തിനാ സുധി ഇത്രയും വലിയ കള്ളം പറയേണ്ട കാര്യമുണ്ടോ വീടുണ്ടെങ്കിൽ ആ ചതിപ്പിനകത്ത് പോയി കിടക്കുമോ അസൂയാലുക്കളുടെ പണിയാ നന്നാവുന്നത് ആർക്കും ഇഷ്ടമല്ലല്ലോ പാവം സുധി കുഞ്ഞുങ്ങളെയും കൊണ്ട് ജീവിക്കുന്നത് വളരെ കഷ്ടത്തിലാണ് അതുകൊണ്ട് കഴിയും വിധം എല്ലാവരും സുധിയെ സപ്പോർട്ട് ചെയ്യണം ഇഷ്ടമുള്ളവർ വീഡിയോ കണ്ടാൽ മതി എന്ന് പറയണം

  • @marycheriyan827
    @marycheriyan827 หลายเดือนก่อน +1

    ശരിക്കും നിങ്ങളാണ് നല്ല സുഹൃത്തുക്കൾ നിങ്ങളെയും ദൈവം അനുഗ്രഹിക്കും❤❤❤

  • @jessyvarghese519
    @jessyvarghese519 หลายเดือนก่อน +4

    അതിനു ആർക്കാണ് നഷ്ടം... അത് അവരുടെ സ്വന്തം കഴിവ് കൊണ്ട് അവരെ ലോകം അറിഞ്ഞു.. അവര് 3കുട്ടികളെ വളർത്തിയത് പല പണികൾ ചെയ്തു ആണ് എന്ന്.. അവരെ പോലും മനുഷ്യർ വെറുതെ വിടുക ഇല്ല എന്ന് പറഞ്ഞാൽ എന്ത് കഷ്ട്ടം ആണ്.. ഒരു ബോധം ഇല്ലാത്ത കുറെ എണ്ണം... അവരോട് പറ സുധി മോൾക്ക്‌ അത് വാങ്ങി കൊടുക്കാൻ..

  • @user-ro3fb7wy9t
    @user-ro3fb7wy9t หลายเดือนก่อน +1

    Sudhi ye daivam anugrahikkatte. Achayanum molum sudhiye full support cheyyanam. God bless you all.

  • @marynvmarynv1134
    @marynvmarynv1134 หลายเดือนก่อน +4

    സുധി മോളേ നീ വിഷമിക്കരുത് ധൈര്യമായി മുന്നോട്ട് പോകുന്നത് ഞങ്ങൾക്ക് കാണണം ഓക്കേ മോളെ

  • @PROCLASSICFF
    @PROCLASSICFF 3 วันที่ผ่านมา +1

    Nnigalkk nallath maathram varatte...paavam chechiye inniyu ningal sahaayikannotto..njagadude prarthana undaakum❤

  • @GodisLove-hs3bq
    @GodisLove-hs3bq หลายเดือนก่อน +4

    Valare sariya enikkum ee anubhavam und hus Facebook vidatund ee nattik kannu kadkiukku video enthina edukkunnayh ningal cheyyunnath nalla karya

  • @bennajerry7806
    @bennajerry7806 หลายเดือนก่อน +1

    ആരും ജീവിതത്തിൽ കഷ്ടപ്പെടല്ലേ എന്നുള്ളതാണ് പ്രാർത്ഥന '

  • @rosammachandy1523
    @rosammachandy1523 หลายเดือนก่อน +4

    ഇതുപോലെ സുധിക്ക് കട്ട സപ്പോർട്ട് ആയിട്ട് നിൽക്കണേ, പണത്തെക്കാൾ വലുതാണ് സ്നേഹം, ആ പെണ്ണിന് ഒരു കൂട്ട് കിട്ടിയതും മനസ് തുറന്നു ചിരിക്കുന്നത് ആ സന്തോഷം എന്നും നിലനിൽക്കട്ടെ ❤

  • @ourparadise
    @ourparadise หลายเดือนก่อน +2

    എല്ലായിടത്തും ഉള്ള പ്രശ്നം ആണ്... അതൊക്കെ കണ്ടില്ല കേട്ടില്ല എന്ന് വെക്കുക.... പിന്നെ കുറെ ആവുമ്പോ നമ്മളും പ്രതികരിച്ചു പോവും.... നിങ്ങളെ സ്നേഹിക്കുന്നവർ നിങ്ങളുടെ ഒപ്പം എന്നും ഉണ്ടാവും.... 👍👍👍😍😍😍

  • @Jesusloveonly
    @Jesusloveonly หลายเดือนก่อน +35

    😬😬😬😬😬😬😬അയൂസ ഉള്ളവർ ആണ് മറ്റുള്ളവരുടെ ഉയർച്ച കാണുമ്പോൾ ഇങ്ങനെ പറയുന്നത് 😬😬😬😬😬.. അത് കാര്യം ആക്കണ്ട ദൈവം ഉയർത്തും ആരു അയൂസ പെട്ടാലും 🙏👍👍❤️❤️

  • @VinodmenonSCMPRO
    @VinodmenonSCMPRO หลายเดือนก่อน +1

    Your correct Just move on. Your right if a person raises no other persons like that that's correct

  • @radhamma3224
    @radhamma3224 หลายเดือนก่อน +3

    സുധി മോളെ തളരരുത് ഓ ഇങ്ങനെ ഉള്ള നാശം ങൾ പോയി പണി നോക്കട്ടെ മൈന്റ് ആക്കണ്ട ലക്ഷം ലക്ഷ് അം പിന്നാലെ 🙏🙏🙏🙏❤️❤️❤️

  • @achayanarmy2.0
    @achayanarmy2.0 หลายเดือนก่อน +2

    ❤️❤️

  • @chinnusyam2605
    @chinnusyam2605 หลายเดือนก่อน +4

    അങ്ങനെ വേറെ വീടുണ്ടെങ്കിൽ ഉണ്ടാവട്ടെ അത് നല്ല കാര്യമല്ലേ ഇതൊന്നും ആരും mind ആക്കണ്ട

    • @EchayanumEchayatheem
      @EchayanumEchayatheem  หลายเดือนก่อน

      നല്ലത് ആർക്കും പിടിക്കില്ല

  • @user-vp3jj7fo9o
    @user-vp3jj7fo9o หลายเดือนก่อน +2

    നിങ്ങളെക്ക് അവരെ സഹായിക്കാ ൻ പറ്റിയാൽ സഹായിക്കാം❤❤❤

  • @user-lb4vb4qv1n
    @user-lb4vb4qv1n หลายเดือนก่อน +5

    Sudhi paranjotte thalararuthu❤❤❤❤❤

  • @AnjuAnjuz-cw2tb
    @AnjuAnjuz-cw2tb หลายเดือนก่อน +1

    ബാക്കി ഉള്ളവരെ മനസിലാക്കാനും വേണം ഒരു കഴിവ്. അത് നിങ്ങൾക്ക് ഉണ്ട്☺️❤️

  • @DaisyAbraham-fj5lo
    @DaisyAbraham-fj5lo หลายเดือนก่อน +4

    ഇനി വീഴരുത് വീണാൽ അടി വാങ്ങും കേട്ടോ മോളെ

  • @antoneyshaji1603
    @antoneyshaji1603 หลายเดือนก่อน +2

    നല്ല മറുപടി കൊട്
    എന്റെ വക
    കണ്ണ് +കടി =കണ്ണ്കടി
    അവന്മാർക്ക് കടി കുടും
    സുധിനോട്‌ പറയു ഇനിയും ഉയരത്തിൽ എത്തും സുധി
    🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @user-xj5xo3id1c
    @user-xj5xo3id1c หลายเดือนก่อน +3

    Never mind Achaya Achayathi❤❤

  • @jayarajan2307
    @jayarajan2307 13 วันที่ผ่านมา +1

    നിങ്ങൾ നല്ല മനസ്സുള്ളവർ കൂട്ടായി നില്ക്കു നിങ്ങൾക്കു നല്ലത് വരും

  • @user-jj1re6tu9i
    @user-jj1re6tu9i หลายเดือนก่อน +4

    ദൈവം തുണ

  • @malappuramthamburu
    @malappuramthamburu หลายเดือนก่อน +1

    ചേച്ചിയെ സപ്പോർട്ട് ചെയ്യുന്ന നിങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ 😊😊 നിങ്ങളുടെ നല്ലൊരു മനസ്സുകൊണ്ട് അല്ലേ ചേച്ചി ഇത്രയും എത്തിയത് അതിനോടുള്ള കടപ്പാടും നന്ദിയും ചേച്ചിയും ഞങ്ങളും നിങ്ങളോട് കാണിക്കുന്നുണ്ട് ❤❤

  • @user-lb4vb4qv1n
    @user-lb4vb4qv1n หลายเดือนก่อน +2

    Sudhi uyarunnuthu kandapol sahilkunnilla ennum sudhi ingane vellakettil kidakkumannu karuthi kashttam

  • @Jessykunjumon-xj1qs
    @Jessykunjumon-xj1qs 15 วันที่ผ่านมา

    നിങ്ങളാണ് മക്കളെ പൊളി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.... മറ്റുള്ളവരുടെ കഷ്ടത അറിയുന്നവർ..

  • @SharanyaSubash-qw2fl
    @SharanyaSubash-qw2fl หลายเดือนก่อน +3

    👍👍

  • @SasiKala-m4g
    @SasiKala-m4g หลายเดือนก่อน +1

    സുധി ചേച്ചി ഒരു പാവം നീങ്ങ ളെ കൊണ്ട അവുനതു പോലെ സഹയികണം

  • @ushakumaran5646
    @ushakumaran5646 หลายเดือนก่อน +3

    Pavam❤❤❤❤😊

  • @user-hv7mp6dp1u
    @user-hv7mp6dp1u หลายเดือนก่อน +1

    അസൂയ മൂത്തിട്ടാണ്. കാര്യമാക്കണ്ട. നിങ്ങളെ ദൈവം അനുഗ്രഹിക്കും. തീർച്ച..❤

  • @elsyjessy3086
    @elsyjessy3086 หลายเดือนก่อน +4

    Mind cheyyanda 👍

  • @VinodmenonSCMPRO
    @VinodmenonSCMPRO หลายเดือนก่อน +1

    No what you say are true. I like you both guys your my favourite and Best Friends.

  • @ayshaaysha8o203
    @ayshaaysha8o203 หลายเดือนก่อน +4

    👌👌 റിപ്ലൈ

  • @reenasuresh5924
    @reenasuresh5924 หลายเดือนก่อน +1

    മനസ്സ് തുറന്ന് ഏല്ലാം തുറന്ന് പറയരുത് സുധി.

  • @sandhya372
    @sandhya372 หลายเดือนก่อน +3

    ഹായ്

  • @omanm2525
    @omanm2525 หลายเดือนก่อน +1

    പാവം സുധി മോൾ അത് കരയുന്ന കണ്ടപ്പോൾ കൂടെ കരഞ്ഞു പോയി 😥😥 നിങ്ങൾ രണ്ടാളും അവർക്ക് ഒപ്പം നിൽക്കുന്ന കാണുമ്പോൾ ഒരു പാട് സന്തോഷം 😊😍😍😍

  • @Jesusloveonly
    @Jesusloveonly หลายเดือนก่อน +14

    😬സുധിക്ക് ചേച്ചിക്ക് സ്വന്തമായി വീടും സ്ഥലവും ഉണ്ട് 👍ഇതു എല്ലാവരും അറിയും 👍🎉🎉🎉🎉🎉❤❤❤❤❤
    നമ്മൾ വാങ്ങി കൊടുക്കുന്ന സ്ഥലവും വീടും ആയിരിക്കും അത് 🙏. ❤️❤️❤️🎉🎉🎉😊😊😊😊😊😊😊