കൊല്ലം സുധിയുടെ അമ്മ ഞെട്ടിക്കുന്ന സത്യം പുറത്ത് വിടുന്നു കാണുക |KollamSudhiMother|KollamSudhiHouse

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • KOLLAM SUDHI
    കൊല്ലം സുധി
    കൊല്ലം
    KOLLAM
    AnoopActionVlogs
    anoopactionviral
    anoopactionvlogs

ความคิดเห็น • 194

  • @AnoopActionVlogs
    @AnoopActionVlogs  ปีที่แล้ว +45

    ഇരട്ട സഹോദരിമാർ പക്ഷെ 2 പെണ്ണുങ്ങൾക്കും ഒരു ഭർത്താവ് കാണുക 👉th-cam.com/video/0YSe3maEtzQ/w-d-xo.html

  • @cicilycellena8560
    @cicilycellena8560 10 วันที่ผ่านมา +18

    ഒരു കാര്യം ചോദിച്ചോട്ടെ ഇത്രയും വലിയ വീട് ഉണ്ടായിട്ടും ചെറിയ കുഞ്ഞിനേയും കൊണ്ട് വാടക വീട്ടിലും സ്റ്റേജ്കളിലും കൊണ്ട് നടക്കേണ്ട അവസ്ഥ കണ്ണീരോടെ പറയുമ്പോഴും ആരെയും കുറ്റം പറയാതെ ജീവിച്ചില്ലേ

    • @abv3855
      @abv3855 6 วันที่ผ่านมา

      വീട് കിട്ടാൻ

  • @AnoopActionVlogs
    @AnoopActionVlogs  ปีที่แล้ว +10

    വർക്കല രാജു കോളകേസ്‌ കാണുക 👇👇👇👇👇👇👇👇👇👇👇👇👇👇
    th-cam.com/video/y4WHgeJgomU/w-d-xo.html

  • @bindujose-go7oy
    @bindujose-go7oy ปีที่แล้ว +50

    ഞങ്ങൾ കണ്ടതാണ് അമ്മയുടെ സ്വഭാവം

  • @LadyAgroVisionnishasuresh
    @LadyAgroVisionnishasuresh ปีที่แล้ว +48

    അവരെ അവരുടെ വഴിക്കു വിട്,,, സുധി പോയി, ഇനി രേണുവും മക്കളും ജീവിക്കട്ടെ 🌹

  • @shinymol9303
    @shinymol9303 ปีที่แล้ว +84

    സുധി തന്നെ പറഞ്ഞു മകനും ആയി പരുപാടി ക്ക് പോയി കഷ്ടപ്പെട്ട കാര്യം, ഇനി തിരിച്ചു പറയാൻ സുധി ഇല്ല എന്തും പറയാം, ഒരു മകൻ നഷ്ട്ടപെട്ട അമ്മയുടെ സംസാരം ഈ ലോകം മുഴുവൻ കണ്ടതാ ഒന്ന് കേട്ട് നോക്ക് മതി നിർത്തുq

    • @renukakrishna3754
      @renukakrishna3754 ปีที่แล้ว

      Atinenta Sudiyude kunjine koode kondupoyatinu Sudiyude eshdam anu atinu ammaye kuttam parayunnatu entina

    • @pournamiprakash3561
      @pournamiprakash3561 ปีที่แล้ว +3

      ആദ്യ ഭാര്യ കൂടെ ഉള്ള സമയത്താ മോനെയും കൊണ്ട് പരിപാടിക്ക് പോയതെന്ന് അമ്മ വ്യക്തമാക്കുന്നുണ്ടല്ലോ..

    • @athiraprasad7864
      @athiraprasad7864 8 วันที่ผ่านมา

      ​@@renukakrishna3754❤❤❤Zz

  • @Rohith.-
    @Rohith.- ปีที่แล้ว +14

    മരണസമയത്ത് ഒന്നും ആ അമ്മയെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നു അമ്മയെ ഞാൻ ഇപ്പോഴാണ് നിങ്ങളുടെ വീഡിയോയിലൂടെയാണ് ഇപ്പോൾ കാണുന്നത്

  • @sujithrajayabalan5486
    @sujithrajayabalan5486 ปีที่แล้ว +288

    ഇന്റർവ്യൂ ചെയ്യുന്ന ചേട്ടാ ഇതുകൂടെ ചോദിക്ക് ഒന്നര വയസുള്ള കുഞ്ഞിനെ കൊണ്ട് സ്റ്റേജ് ഷോയ്ക്ക് പോയപ്പോൾ ഇവർ എവിടെയായിരുന്നു

    • @eldhosepk8279
      @eldhosepk8279 ปีที่แล้ว +7

      Athu kunjinodulla snehamkondanu kondu nadannirunnathu ayirikkum. Vassaya ee ammakku athra kunjine nokkanulla kazhivu illennu Sudhikku ariyamayirunnu kanum. Ammaye budhimuttikkendennu karuthi ayirikkum. Vetuthe penpilleru...ingan.e comments idunnathu....sariyalla.

    • @indiramurali645
      @indiramurali645 ปีที่แล้ว +21

      അതേ അന്നിവർ എവിടാരുന്നു സുധി മരിച്ച ദിവസം. സുധിയുടെ മകനോട് ഈ അച്ഛന്റെ സഹോദരങ്ങൾ പറഞ്ഞ voice എല്ലാവരും കേട്ടതല്ലേ അതിനു എന്താ മറുപടി പറയാനുള്ളത്
      ഇവരിന്നി എന്നാ പറഞ്ഞാലും ആ മകന്റെ മൂത്ത മകനെ ആരാ നോക്കിയത്

    • @indiramurali645
      @indiramurali645 ปีที่แล้ว +20

      മകന്റെ മരണത്തിന്റെ അന്ന് ഇവർ പറഞ്ഞത് എല്ലാവരും കേട്ടതല്ലേ ഇപ്പോൾ അടുത്ത അടവ് സുധിക്കു കിട്ടുന്ന മുതൽ പിടിച്ചു പഠിക്കാനുള്ള അടവ് കൊണ്ട് ഇറങ്ങിയിരിക്കുവാ

    • @deepthirajehdeepthirajes
      @deepthirajehdeepthirajes ปีที่แล้ว +1

      Adinulla marupadi paranjaloo
      Skip cheyade kanu

    • @renukakrishna3754
      @renukakrishna3754 ปีที่แล้ว +2

      Kunjine koode kootiyatu Sudiyude eshdam anu

  • @user-gr3vs6rn3g
    @user-gr3vs6rn3g 23 วันที่ผ่านมา +18

    ഇത്ര സ്നേഹം ഉണ്ടായിട്ട് ആണോ സുധി ചേട്ടൻ ഒന്നര വയസുള്ള കുട്ടി യെയും കൊണ്ട് സ്റ്റേജ് പരിപാടിക്ക് പോയത് സുധിച്ചേട്ടൻ സ്റ്റെജിൽ പ്രോഗാം ചെയുമ്പോൾ അസീസിക്ക ആയിരുന്നല്ലോ നോക്കിയിരുന്നത് എന്ന് സുധിചേട്ടനും അസീസീക്കയും സ്റ്റാർ മാജിക്കിൽ പറഞ്ഞിട്ടുണ്ട് നിങ്ങളുമായിട്ട് നല്ല സ്നേഹത്തിൽ ആയിരുന്നേൽ സുധി ചേട്ടൻ ഇങ്ങനെ കഷ്ട്ടപെട്ടു മായിരുന്നോ

    • @abv3855
      @abv3855 6 วันที่ผ่านมา

      വല്ലപ്പോഴും കൊണ്ടുപോകാറുണ്ടായിരിക്കും

  • @premaradharadha3336
    @premaradharadha3336 ปีที่แล้ว +11

    അമ്മയുടെ സംഭാഷണം കേട്ടോ . മക്കൾ നഷ്ടപ്പെട്ടാൽ അമ്മ മരിക്കുന്നത് വരെ ആ വിഷമഠ മുഖത്ത് കാണാം എന്നാൽ ഒരു ഭാവവും ആമുഖത്ത് ഇല്ല ബോൾഡായ സംസാരം

  • @nusrathismayeel1767
    @nusrathismayeel1767 ปีที่แล้ว +15

    എന്തിനാ ചാനലുകാർ കുറ്റം പറയുന്നത് അവരെ സഹായിക്കുന്നത് ഇല്ലാതാക്കാനോ

  • @sijuantony9919
    @sijuantony9919 ปีที่แล้ว +6

    Mutha mon nalla nelayil aayathu kondu ayalude koode koodi sudhiye thazhanju eppo valliya sneham

  • @sunithab8799
    @sunithab8799 ปีที่แล้ว +9

    ഇതുപോലെ ഒരു അമ്മ എന്റെ husband ന് ഉണ്ട് . ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തതു കൊണ്ട് ഭർത്താവിന്റെ ചേട്ടനും ഭാര്യയും അമ്മയും കൂടി ചേർന്ന് കള്ള കേസ് കൊടുത്ത് വീട്ടിൽ നിന്ന് ഇറക്കി വിട്ടു. എനിക്ക് ഗവൺമെന്റ് ജോലിയില്ല. സ്വത്ത് കുറവ് എന്ന് പറഞ്ഞ് എന്നെ മറ്റുള്ളവരുടെ മുൻ മ്പിൽ വച്ച് കളിയാക്കും. കുട്ടികൾ ഇല്ലാത്തതുകൊണ്ട് എന്നെ മാനസികമായി വേദനിപ്പിക്കും. ആ അമ്മയ്ക്ക് മൂന്നു ആൺ മക്കളാണ് രണ്ടു മക്കൾക്കും സ്വത്തുക്കൾ കൊടുത്തു. എനിക്ക് കുട്ടികൾ ഇല്ലാത്തതുകൊണ്ട്. എന്നെ ഉപേക്ഷിച്ചാൽ എന്റെ ഭർത്താവിന് സ്വത്ത് നൽകാം എന്ന് പറഞ്ഞത് ഇതുപോലെയൊരു അമ്മയാണ്. എന്റെ ഭർത്താവ് ഇത് സ്വീകരിക്കാത്തതു കൊണ്ടാണ് കള്ള കേസ് കൊടുത്ത് വിട്ടിൽ നിന്ന് ഇറക്കി വിട്ടു. ഭർത്താവിന്റെ ചേട്ടനും ഭാര്യയ്ക്കും ഈ സ്വത്തുക്കൾ കിട്ടുന്നതിനു വേണ്ടിയാണ്. ഇവർക്ക് രണ്ടു പേരും ഗവൺമെന്റ് ജോലിയാണ്.

  • @sreedharv2006
    @sreedharv2006 ปีที่แล้ว +16

    കാശ് വല്ലതും കിട്ടാനായിരിക്കും ഇപ്പോൾ അമ്മ പാവമായി ഇറങ്ങിയിരിക്കുന്നത്.

  • @kiyara308
    @kiyara308 ปีที่แล้ว +26

    ഇവരെ degrade ചെയ്യണ്ട കാര്യം ഇല്ല. അവരുടെ ജീവിതം അവർക്കേ അറിയൂ. പല കാര്യം കാണും. ആവശ്യമില്ലാത്തത് പറയേണ്ട കാര്യം ഒന്നുമില്ല. ഈ പ്രായമുള്ള ചിലർ ഒന്നും feel ആകില്ല. അവരുടെ അസുഖങ്ങൾ പ്രശ്നങ്ങൾ ഒക്കെ അവർക്ക് അറിയൂ

  • @Jassuworld123
    @Jassuworld123 ปีที่แล้ว +7

    സുധി മരിച്ചതിന് ശേഷം ആണ് ഈ അമ്മ ഉണ്ട്ന്നു അറിയുന്നത്

  • @sjsj7381
    @sjsj7381 ปีที่แล้ว +12

    അനൂപ് ഉൾപ്പടെ ഉള്ള യൂട്യൂബ്ഴ്സ് തന്നെ അല്ലേ ഓരോ വാർത്തകളും വളച്ചൊടിക്കുന്നത്, അനൂപ് ദൈവത്തെ ഓർത്ത് ആ പാവം സുധിയുടെ വീട്ടുകാര്യങ്ങളിൽ ഇടപെടുത്തല്ലേ, ഇതൊക്കെ കാണുമ്പോൾ സുധിയുടെ ആത്മാവിനു പോലും സഹിക്കാൻ പറ്റില്ല, എല്ലാം എല്ലാവരും മീഡിയയിൽ കൂടി എല്ലാവരും കണ്ടതാണ്, അനൂപും ചെയ്യുന്നത് ഇതൊക്കെ തന്നെ അല്ലേ ഈ ഒരു കാര്യത്തിൽ മാത്രം നിങ്ങളോടു എനിക്ക് support ചെയ്യാൻ പറ്റില്ല

  • @mineeshvk2377
    @mineeshvk2377 ปีที่แล้ว +4

    Avara kanumbol manasilavunnud

  • @jaisychacko9397
    @jaisychacko9397 ปีที่แล้ว +4

    White wash ano

  • @karthyanisukumaran9429
    @karthyanisukumaran9429 ปีที่แล้ว +36

    എന്തായാലും ഇയാൾ പറഞ്ഞു തുടങ്ങിയത് ആ അമ്മ പാവം പാവം എന്ന്. എന്തിനാ ആ അമ്മ പാവമാണോ അല്ലയോ എന്ന് സുധി മരിച്ച അന്ന് ജനങ്ങൾ കണ്ടതാണ്.... സ്വന്തം മകൻ മരിച്ചത് അറിഞ്ഞു പറഞ്ഞതൊക്കെ പൊതു ജനം കേട്ടതാണ്... ചേട്ടൻ എന്നൊരാൾ പറഞ്ഞതും ആരും മറന്നിട്ടില്ല... ഈ ചാനൽ അമ്മയെയും ചേട്ടനെയും വെള്ള പൂശാൻ വേണ്ടി പരഞ്ഞപോലുണ്ട്... ആ അമ്മയെ കണ്ടാലറിയാം അവർ എത്തരക്കാരി ആണെന്ന്... ഞങ്ങളുടെ പാവം സുധി...

    • @jameelakkv
      @jameelakkv 4 หลายเดือนก่อน +1

      😮

  • @abv3855
    @abv3855 6 วันที่ผ่านมา

    വീടും സഹായവും കിട്ടാൻ kure കഷ്ടങ്ങൾ പറഞ്ഞു,,, കിട്ടി 👍

  • @sjsj7381
    @sjsj7381 ปีที่แล้ว +6

    സുധിയുടെ ചേട്ടൻ പറയുന്നത് അവർ ആരും തന്നെ ഒരു കുഴപ്പവും ഇല്ലെന്നു പറയുമ്പോഴും അനൂപ് negative കമെന്റ്റിന്റെ കാര്യം എടുത്ത് പറയുന്നത് അത്‌ കേൾക്കുന്ന ചേട്ടൻ പറയുന്നത് അതൊന്നും ജ്ഞങ്ങൾ വിലയ്ക്കെടുക്കുന്നില്ല എന്നാണ് പറയുന്നത്, പിന്നെ ആർക്കാണ് അനൂപേ പ്രശ്നം

  • @sujathababuraj-il2rk
    @sujathababuraj-il2rk 6 วันที่ผ่านมา

    Kazhija interview vil Sudhiyuday mon parayunnundayirunnu kochile achama nokiyittund annum ; epol aviday anennum pinne sudhi anthanu aa cochine stage showk kondipoyad annariyilla anthegulum family issue undayikanum athra dushtam stree anegil mon aviday nilkumo?

  • @silverwindentertainment1974
    @silverwindentertainment1974 ปีที่แล้ว +13

    അയ്യോ ഈ അമ്മയുടെ മുഖം കണ്ടാലേ അറിയാം പഞ്ചപാവം ഒരു പൂച്ച കുഞ്ഞു 😂😂😂🤣🤣

    • @geethakumari2014
      @geethakumari2014 ปีที่แล้ว +1

      അമ്മ ച്ചി ക്ക് സ്വത്തു കാണും .... അതാ ആ പെണ്ണുങ്ങൾ ഇങ്ങനെ താങ്ങുന്നത് ......

    • @ramlapp6691
      @ramlapp6691 ปีที่แล้ว

      അതേ

  • @mvkmarudarod2300
    @mvkmarudarod2300 6 วันที่ผ่านมา

    Crurathayulla ethrayo ammamarndu... Pettammar orikalum anghineyonnum cheyyilla ennu parayenda..

  • @athiratm4037
    @athiratm4037 ปีที่แล้ว +3

    ഈ അമ്മ എവിടെ ആ യി രുന്നു

  • @geethakumari2014
    @geethakumari2014 ปีที่แล้ว +17

    അയ്യോടാ ..... എന്താ യാലും ആ കൂടെയിരിക്കുന്നവൻ famous ആയി !!!
    അവന്റെ മിമിക്രി യും എല്ലാവരും കണ്ടു ......!!!"
    കൊള്ളാം !!! അമ്മ ച്ചിയെ ഇച്ചിരി താങ്ങിയാൽ എന്ത് 😀
    "ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളം ""
    അത്രതന്നെ !!!

  • @ushadutt1348
    @ushadutt1348 ปีที่แล้ว +31

    ഇത്രയും നാളുമില്ലാതിരുന്ന ഒരമ്മ ഇറങ്ങിയിരിക്കുന്നു..

  • @Rohith.-
    @Rohith.- ปีที่แล้ว +3

    എന്തായാലും സുധി ചേട്ടൻ പോയതിന് ശേഷം അല്ലേ ഇങ്ങനെ ഒരു വീഡിയോ അമ്മയ്ക്ക് വരാൻ, അവിടുത്തെ നാട്ടുകാർക്കും സുധി ചേട്ടന്റെ വീട്ടിൽ അയൽവാസികൾക്കും എല്ലാം സത്യം അറിയാമല്ലോ തോന്നിയത്

  • @hafihafd3357
    @hafihafd3357 ปีที่แล้ว +2

    പോയത് പോയി ഇനി മറ്റു ള്ളവർ ജീവിക്കട്ടെ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢plees

    • @AnoopActionVlogs
      @AnoopActionVlogs  ปีที่แล้ว

      പ്ലീസ് 🙏🙏🙏ഷെയർ 🙏🙏🙏

  • @shamnadkanoor9572
    @shamnadkanoor9572 ปีที่แล้ว +2

    ഈ അമൂമ്മ പറയുന്നതിൽ മൊത്തം സത്യമാണെന്നു തോന്നുന്നില്ല

  • @nancymary3208
    @nancymary3208 ปีที่แล้ว +5

    Makkale pala ammamaarum makkale cheytha ethrayo ammmaar undu. Avar cheythillayirikkum sudhy ponnu monasnu ammaumachamum nallavaraayirikkum Renuvum paranjillallo. Renu naalla Ammayaanu ennaanu paranjathu💕♥️♥️

  • @risanakp2126
    @risanakp2126 ปีที่แล้ว +3

    Parent's.pavam

  • @santhata5728
    @santhata5728 ปีที่แล้ว +8

    സുധി. ചാനലിൽ. പറഞ്ഞു. അഭിനയ്ക്കാൻ പോകുമ്പോൾ. Mone. സ്റ്റേജിൽ ബാക്കിൽ കിടത്തി. അഭിനയി ച്ചിട്ടുണ്ട് എന്നു പറഞ്ഞിട്ടുണ്ട്. സുധി സ്റ്റെജിൽ കരഞ്ഞിട്ട് കണ്ടു. അപ്പോൾ. വീട്ടുകാരെ പറ്റി ഒന്നും പറഞ്ഞൊരുന്നില്ല

    • @SaraswathySaras-uv5cs
      @SaraswathySaras-uv5cs 9 วันที่ผ่านมา

      കുറേ കുത്തിത്തിരിപ്പുകാർ 😟😟😟

  • @padmapillai9586
    @padmapillai9586 ปีที่แล้ว

    God bles you❤

  • @alphonsakuniyil8482
    @alphonsakuniyil8482 ปีที่แล้ว +4

    Flewers ആര് നിങ്ങളെ നോക്കണോ

  • @sujathababuraj-il2rk
    @sujathababuraj-il2rk 6 วันที่ผ่านมา

    Video Full kanuga annitt mg edu ; Sudiyuday wife ullapolanu showk kondipoyad arijapol evar egot konduponnu adanu kichuvinu Achammayou eshtam ellegil AAA kutti eviday nilkumo?

  • @jessyantony9322
    @jessyantony9322 ปีที่แล้ว +1

    Nerathe oru video kandathayi orkunu..eniku athra dhoore yathra cheyyan kazhiyilla..ath konda body ivide kondu varanam enu aavasyapettath ennu

  • @SunShine-wu1eo
    @SunShine-wu1eo ปีที่แล้ว +6

    Mom don't worry others .we love you .

  • @eldhosepk8279
    @eldhosepk8279 ปีที่แล้ว +8

    Anoopinu orupadu nanniyundu. Sathyam ariyichathinu🙏

  • @Rohith.-
    @Rohith.- ปีที่แล้ว +3

    അമ്മ പറയുന്ന വാക്കിന് മറുപടി പറയാതെ വയ്യ അത്രയും സ്നേഹത്തിലാണ് ഞങ്ങൾ വളർന്നത് ഞങ്ങൾ ഒരുമിച്ചിട്ടാണ് എന്നെല്ലാം അമ്മായി പറയുന്നുണ്ട് പക്ഷേ സുധി ചേട്ടൻ വളരെയധികം എല്ലാവരോടും വളരെയധികം സ്നേഹത്തിലാണ് ആരോടും ഒരു വൈരാഗ്യത്തോട് കൂടി നിൽക്കുന്ന ആളെല്ലഎന്ന് നമുക്കെല്ലാവർക്കും അറിയാം അവരുടെ സ്വഭാവത്തിൽ നമുക്ക് മനസ്സിലാകുന്നുണ്ട് എന്തായാലുംസുധി ചേട്ടൻ അമ്മയെ വെറുക്കില്ലെന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം സ്നേഹിക്കാനല്ലാതെ വെറുക്കനാവില്ല എന്ന് അറിയാം കൂടുതൽ മറ്റുള്ളവരുടെ കൂടെ ചാടി പോകുന്നതും ചെയ്യുന്നത് അങ്ങനെയുള്ള അമ്മമാരുടെ ജീവിക്കുന്ന കാലഘട്ടമല്ലേ മക്കൾക്ക് ഒരിക്കലും അമ്മയെയും അച്ഛനും ഒഴിവാക്കാം മനസ്സില് തോന്നത്തില്ല

  • @santhoshng1803
    @santhoshng1803 ปีที่แล้ว +24

    ആകുഞിനേയും കോണ്ട് പരിപാടിക്പോയസമയതൂം ഈഅമമ എവിടെ ആയിരുന്നു തോപപിഇടട.....മോനെ.......സൂക്ഷിച്ചു...

    • @mariyamshakkira5379
      @mariyamshakkira5379 ปีที่แล้ว +1

      അപ്പോൾ അവർ തിരുവനന്തപുരത്ത് ആയിരുന്നു

  • @SunShine-wu1eo
    @SunShine-wu1eo ปีที่แล้ว +1

    Anoop your Volg make me laugh .

  • @sudhanair7186
    @sudhanair7186 ปีที่แล้ว +1

    e vlogar vallatha aalaanu kto

  • @silverwindentertainment1974
    @silverwindentertainment1974 ปีที่แล้ว +8

    ചോട്ടാ മുംബൈ സിനിമയിലെ കലാഭവൻമണിയുടെ അമ്മയുടെ സംസാരം ഓർമ്മ വരുന്നു 😂🤣

  • @user-ok1ml2lq8y
    @user-ok1ml2lq8y 7 วันที่ผ่านมา

    Amma.sudhi.kunjineyum kondanu showiku.poyathu.appol.amma.sahodharangal.evidaerunnu

  • @Anamika-l2v
    @Anamika-l2v ปีที่แล้ว +26

    ഇപ്പോൾ. എന്തൊരു സ്നേഹം 🤔ആ പാവം. കൈ കുഞ്ഞിനേയും സ്റ്റേജ് ഷോ ചെയ്യുമ്പോൾ. ഈ അമ്മ എവിടെ യായിരുന്നു 🤔ഇപ്പോൾ സുധി അവർക്ക് എല്ലാം ആണ് കഷ്ടം 😌ഒരു വലിയ ഷോയിൽ ആണ് സുധി ചേട്ടൻ പൊട്ടി കരഞ്ഞത് കൈ കുഞ്ഞിനേയും കൊണ്ട് സ്റ്റേജ് ഷോ ചെയ്തത് 😌

    • @AnoopActionVlogs
      @AnoopActionVlogs  ปีที่แล้ว

      പ്ലീസ് 🙏share

    • @indu.ambikaramachandran7070
      @indu.ambikaramachandran7070 ปีที่แล้ว +1

      അമ്മയും മക്കളും അല്ലെ ചിലപ്പോൾ വഴക്ക് ഉണ്ടാകും എന്ന് കരുതി അമ്മയ്ക്ക് മകൻ മരിച്ചാൽ വിഷമം ഉണ്ടാകില്ലെന്ന് പറയുന്നത് ശരി ആണോ. മോനെ പ്രസവിച്ചു വളർത്തി വലുത് ആക്കിയിട്ട്

  • @ajuaju3042
    @ajuaju3042 ปีที่แล้ว +3

    അമ്മ കൂടുതല്‍ ഒന്നും പണയേണ്ട.അവരെ ക്കുറിച്ചെല്ലാവര്‍ക്കുമറിയാം വെളുപ്പിക്കാന്‍ നോക്കേണ്ട,രേണുവും,മക്കളും സന്തോഷമായ് ജീവിച്ചോട്ടേ... ഇതിലും ഭേദം നിനക്ക് വല്ല കൂലിപ്പണിക്കും പോയി ജീവിച്ചൂടേ റിപ്പോര്‍ട്ടറേ..

  • @ambikats831
    @ambikats831 ปีที่แล้ว +3

    Ningal onnu നിർത്തി പോകു അമ്മ!!!. Ningalude മുഖം കണ്ടാൽ അറിയാം 🙏🙏

  • @jojocherian4636
    @jojocherian4636 ปีที่แล้ว +34

    സുധി കുഞ്ഞുമായി പ്രോഗ്രാം ചെയ്യാൻ പോയത് എല്ലാർക്കും അറിയാം. ഇവരൊക്കെ ഉണ്ടായിരുന്നെങ്കിൽ

    • @SajiThomas-rl3rm
      @SajiThomas-rl3rm ปีที่แล้ว

      Ningalude kunjine ningal ammaye kanikkumo?pothipothinj nadakoolle.kashtam new gen

    • @ramlapp6691
      @ramlapp6691 ปีที่แล้ว

      അത്രേ

    • @nycycleetus7530
      @nycycleetus7530 ปีที่แล้ว

      @@SajiThomas-rl3rm നിങ്ങൾ എന്ത് തേങ്ങയാണ് ഈ പറയുന്നത്, ഭാര്യ ഒളിച്ചോടിപോയി sucicide ചെയ്ത timeil azeez ഒക്കെയാണ് ആ കുഞ്ഞിനെ സ്റ്റേജ് പരിപാടികൾക്കിടെ സുധി സ്റ്റേജിൽ കേറുമ്പോൾ നോക്കിയത്, ആരും നോക്കാത്തത് കൊണ്ടല്ലേ സുധിക്കു കൈ കുഞ്ഞിനേയും കൊണ്ട് അല യേണ്ടി വന്നത്. ചില അമ്മമാർക്ക് ചില മക്കളോട് മാത്രമേ സ്നേഹമുണ്ടാകു, കാശ് ഉള്ളവനോട് കൂടുതലായിരിക്കും, സുധിക്കു കാശില്ലായിരുന്നു, കടമൊക്കെയുണ്ടായിരുന്നു, അങ്ങനെയല്ലെന്നു തർക്കിക്കാൻ വരണ്ട, എന്റെ അമ്മായിഅമ്മയ്ക്ക് എന്റെ husbandine മാത്രമേ വലിയ സ്നേഹമുള്ളൂ, ബാക്കിയാരോടും വലിയ mind ഇല്ല, മറ്റുള്ള മക്കൾ ക്ക് മാത്രമല്ല എനിക്കും അതറിയാം, അവരുടെ എല്ലാ കാര്യവും നോക്കുന്ന മകനോടും കുടുംബത്തിനോടും പോലും ഒരു സ്നേഹവുമില്ല അവർക്കു.ഇങ്ങനെയുള്ളവരും ഉണ്ട്.

  • @SunShine-wu1eo
    @SunShine-wu1eo ปีที่แล้ว +2

    Amma pavam that's why christaions marry Amma son .

  • @bindushiju1581
    @bindushiju1581 ปีที่แล้ว +2

    E amma evideyayirunni ethraum nal kandillayirunnalo. Stage show cheyyumbol sudhi makane assiskaude kaiyil koduthittani ppoyathennu. Olivhalla paranjathu athu nunayalla sathyamanu ennariyom allengil pothuvediyil angane parayillayirunnu eppol alillathayapol mathram prathyasahapedunnu 😮😮😮😮😮😮😮😮

  • @alhenaannu7958
    @alhenaannu7958 ปีที่แล้ว +1

    Ivar mind aakiyirunhengil ..aa paavm sudhi moneyum kond stage l kond poi wrk cheyyillaairunh

  • @sumacr9388
    @sumacr9388 ปีที่แล้ว +1

    ഇനി എന്തുവേണമെങ്കിലും പറയാലോ..

  • @dsm2962
    @dsm2962 ปีที่แล้ว +2

    Ee amma undayirunnittano sudhiyude kunjine nokkathe irunnath ..sudhi stage I'll kerumbol vere aalukal aayirunnu nokki irunnath

  • @greeshmagreeshma7775
    @greeshmagreeshma7775 ปีที่แล้ว +6

    ഈ അമ്മ സാധാരണ അമ്മ യല്ല

  • @sophiammacherian1844
    @sophiammacherian1844 ปีที่แล้ว +3

    കണ്ടാലറിയാം ആ മുഖത്തെ ഗൗരവം

  • @christudass8668
    @christudass8668 ปีที่แล้ว +7

    മരിച്ചാലും വെറുതെ വിടില്ല അല്ലെ?

  • @mickeymouse2622
    @mickeymouse2622 ปีที่แล้ว +1

    Venammekil flowers kodukkuna veettil poye thamaseechal pore allathe nigalkum vere veeduvechu tharaan kaziyo alla ariyajjintu chothikuva😂

  • @silverwindentertainment1974
    @silverwindentertainment1974 ปีที่แล้ว +15

    മരിച്ചു കഴിഞ്ഞു ആനുകുല്യങ്ങൾ ഒരുപാടു കിട്ടും അതൊക്കെ കൈക്കൽ ആക്കാനായി പുതിയ സ്നേഹതന്ത്രം. അമ്മച്ചിയെ പഠിച്ചിപ്പിച്ചു വെച്ചിരിക്ക ആണെന് തോന്നുന്നു 🤣 ഇവരുടെ മുഖം കണ്ടാലേ പറയൂ പഞ്ച പാവം ആണെന്ന് 🤣😂

    • @bindhupillai1410
      @bindhupillai1410 ปีที่แล้ว +2

      ദിലീപിന്റെ മുഖം കണ്ടാൽ എത്ര മനോഹരമാ.😂ചെയ്തു കുട്ടിയതോ

    • @geethakumari2014
      @geethakumari2014 ปีที่แล้ว +1

      പിന്നല്ലാതെ ..... ഒരു "പ്യാവം അമ്മ "
      അമ്മ ച്ചിയെ കെട്ടിപിടിച്ചു ഇരിക്കുന്നവൻ നന്നായി പോസ്സ് ചെയ്‌യുന്നുണ്ട്.

    • @silverwindentertainment1974
      @silverwindentertainment1974 ปีที่แล้ว

      @@bindhupillai1410 മുഖം നോക്കി ഒന്ന് പറയാൻ ആവില്ല. പിന്നെ ദിലീപ് ഇപ്പോളും മാന്യനെ പോലെ നടക്കുന്നു സിനിമയിൽ അഭിനയിക്കുന്നു, കാശു ഉള്ളവന് ഇവിടം എന്നും വെള്ളരിക്ക പട്ടണം പോലെ ആണ് 😂🤣🤣😂

  • @eldhosepk8279
    @eldhosepk8279 ปีที่แล้ว +3

    Ee mathavu oru pavamanu

  • @KadayadiFamily.
    @KadayadiFamily. ปีที่แล้ว +1

    😢

  • @sreejaop7065
    @sreejaop7065 ปีที่แล้ว +14

    അമ്മ വിഷമിക്കേണ്ട അവർക്ക് കാലം തെളിയിച്ചു കൊടുത്തോളും

    • @ajuaju3042
      @ajuaju3042 ปีที่แล้ว

      ഒലക്ക

  • @mineeshvk2377
    @mineeshvk2377 ปีที่แล้ว +2

    Ellam manasilavunnud

  • @radhikas.9110
    @radhikas.9110 ปีที่แล้ว +5

    നിങ്ങളും റീച്ച് കിട്ടുന്നത് ന് വേണ്ടിയല്ലേ ഇത് ചെയ്യുന്നത്

    • @AnoopActionVlogs
      @AnoopActionVlogs  ปีที่แล้ว

      റീച് കിട്ടാൻ ആണ് ചെയ്യുന്നത് അപ്പോൾ cash കിട്ടും അത് കൊണ്ട് ഞാൻ സുഖിച്ചു ജീവിക്കു നിങ്ങൾക് കുഴപ്പം വല്ലതു ഉണ്ണ്ടോ

  • @rosilinantony4763
    @rosilinantony4763 ปีที่แล้ว +18

    ഈ അമ്മ പറയുന്നതൊന്നും പൂർണ്ണമായി വിശ്വസിക്കരുത് എന്റെ പൊന്നു ചേട്ടാ,.

  • @rinshadrinshad4262
    @rinshadrinshad4262 ปีที่แล้ว +3

    Anoopea oru reqest e ammayea patti moshamayi vlog itta a chanalukarea ariyamo anoopintea avatharanam enikk orupadishttamanu chanel kanarund

  • @lathapm6584
    @lathapm6584 ปีที่แล้ว +2

    Srthi chettante mone kondu stege shoyku pokumbol kude kondupokunna karyam paranjatho pinne veedu illanjapol sahayikanjatho❤

  • @praseeda573
    @praseeda573 ปีที่แล้ว +4

    Sudhichettan vishamicha khattangalil onnum ivare kandittillallo

    • @kukuponnus
      @kukuponnus ปีที่แล้ว +3

      നമ്മുക്ക് ariyillallo pinnae ഒന്നും parayaruth

    • @eldhosepk8279
      @eldhosepk8279 ปีที่แล้ว

      Edee praseethe nee aranennu ninnethanne sodhana cheyyedee

  • @sallyjose5660
    @sallyjose5660 4 วันที่ผ่านมา

    സുധി പറഞ്ഞിട്ടുണ്ടല്ലോ കുഞ്ഞിനെ യും കൊണ്ട് മിമിക്രി statge കളിൽ പോയിട്ടുണ്ടന്നു.

  • @SunShine-wu1eo
    @SunShine-wu1eo ปีที่แล้ว +2

    Brother handsome .

  • @ramsinnoushad7376
    @ramsinnoushad7376 ปีที่แล้ว +1

    Swantham monte body kanan poyille ennu chodichappol pilleru padikukayanennu😂 athondanu entha alle

  • @ffafsal4626
    @ffafsal4626 ปีที่แล้ว +7

    Amma😭😭😭pavam

  • @suharasuhararasheed9661
    @suharasuhararasheed9661 ปีที่แล้ว +1

    Panamillathavan kurachu akannu ninnetha

  • @ashasusan84
    @ashasusan84 ปีที่แล้ว +1

    Please leave her and his family alone

  • @sujalakumarig9752
    @sujalakumarig9752 10 วันที่ผ่านมา

    മരിച്ച ആത്മാവിനെ അതിന്റെ വഴിക്കു വിട് വിഷമിപ്പിക്കരുത്

  • @lailag120
    @lailag120 6 หลายเดือนก่อน

    അവതാരകൻ്റെ ഒരു കോമഡി

  • @user-dz6ey1rs1u
    @user-dz6ey1rs1u ปีที่แล้ว +1

    ❤❤❤❤

  • @lailag120
    @lailag120 13 วันที่ผ่านมา +1

    കുഞ്ഞിനെ ഇവർ നോക്കിയിട്ടില്ലെന്നാണ് അറിവ്.പാവം കുട്ടിയെയും കൊണ്ടാണ് സ്റ്റേജ് ഷോക്ക് പോകുന്നത് ഇപ്പോൾ എന്താ ഇങ്ങനെ പറയുന്നത്

  • @rahmas_family_vlog
    @rahmas_family_vlog ปีที่แล้ว +6

    Pavam amma

    • @mymindmymind4219
      @mymindmymind4219 ปีที่แล้ว

      സുധി ഇതിനേക്കാൾ സുന്ദരൻ ആണ് കുട്ടാ

  • @vikramannair8886
    @vikramannair8886 หลายเดือนก่อน

    ഇപ്പോഴും അവർ പറഞ്ഞു കേട്ടില്ലേ ഫ്ലവഴ്സ് കാരോട് സുധി അങ്ങനെ ആയിരിക്കും എന്ന് പറഞ്ഞു നിറുത്തിയത്

  • @Seetha787
    @Seetha787 ปีที่แล้ว +12

    മകനെയും കൊണ്ടാണ് പ്രോഗ്രാമിന് പോവല്ലെന്നു സുധി പ്രോഗ്രാമിൽ പറഞ്ഞു. സുധിയുടെ ആദ്യ ഭാര്യ ഉള്ള കാലത്തല്ലേ അത്.. അവൾ മകനെ നോക്കാഞ്ഞിട്ടാണ് കുഞ്ഞിനെ ക്കൊണ്ട് പ്രോഗ്രാമിന് പോയത്. അല്ലാതെ ഈ അമ്മ നോക്കാഞ്ഞിട്ടല്ല. എന്തിനാ ഈ commends ഒക്കെ അമ്മയെ അറിയിക്കുന്നത്. പാവം.

    • @nycycleetus7530
      @nycycleetus7530 ปีที่แล้ว

      ഭാര്യ ഒളിച്ചോടിപോയി, പിന്നെ suicide ചെയ്തു, അപ്പോഴാണ് കുഞ്ഞിനേയും കൊണ്ട് സുധി സ്റ്റേജ് ഷോകൾക്ക് പോയത്, ഭാര്യ ഉണ്ടായിരുന്നപ്പോഴാണ്.

  • @KunjaluE-go3cn
    @KunjaluE-go3cn ปีที่แล้ว +1

    👍

  • @Rohith.-
    @Rohith.- ปีที่แล้ว +4

    എന്നാലും സുധി ചേട്ടന് വളരെ കഷ്ടപ്പെട്ടിട്ടാണല്ലോ അവിടെ വാടകയ്ക്ക് താമസിച്ചിരുന്നത്, ആ സമയത്തൊന്നും അവരെ സഹായിക്കാൻ അവർക്ക് വലിയ സംസാരിക്കാൻ നിങ്ങൾ ആണല്ലോ അവർ പറഞ്ഞത് അവരാരും നോക്കാനില്ല എന്നാണ് സുധിച്ചേട്ടൻ സ്റ്റാർ മേജികിൽ അവരോട് പറഞ്ഞിട്ടുള്ളത്

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 11 หลายเดือนก่อน

      Body ഇവിടെ തന്നെ കൊണ്ടു വരണം , സുധി കൊല്ലം കാരൻ ആണ്, എന്നൊക്കെ ഇവർ പറയുന്നുണ്ടായിരുന്നല്ലോ. അതൊന്നും പറഞ്ഞില്ലെന്നാണോ പറയുന്നത്

  • @eldhosepk8279
    @eldhosepk8279 ปีที่แล้ว +1

    Flowers tv ee ammayekkody sandarsikkanam
    Saapam kittathirikkan ammayekkurichu onnum parayaruthu

  • @SheebaCK-r6n
    @SheebaCK-r6n 3 หลายเดือนก่อน +2

    ആ അമ്മ ഇത്രയും കാലം ആ അമ്മ തന്നെ അല്ലേ. മക്കളെ നോക്കി യത് ഇപ്പോഴാണ് ആ അമ്മ കുറ്റക്കാരി ആയത് െവറുതെ പലതും പറയുന്നു.

  • @maneeshamaneesharajesh3492
    @maneeshamaneesharajesh3492 ปีที่แล้ว +2

    രാഹുൽമോൻ. അച്ഛമ്മ.. ഇപ്പോൾ. Pavam

  • @user-og1eu4pd5v
    @user-og1eu4pd5v 7 วันที่ผ่านมา

    E ammaye kandale ariyam oru bhayankariyannu

  • @soorya_narayan_.9025
    @soorya_narayan_.9025 ปีที่แล้ว

    Sudhichettane eshtapedunnavar avarude ammayem koodepirappukalem onnum parayaruthe ,athu sudhichettanum sahikkilla

  • @celinhiraju4717
    @celinhiraju4717 ปีที่แล้ว

    Amma kadakam marijallo kujine polum nokkathe erunnathu anthu onnum manasilakunnella

  • @lathas3204
    @lathas3204 ปีที่แล้ว +1

    Ammaini enthucheyyanam

  • @remaravindran2429
    @remaravindran2429 ปีที่แล้ว +2

    Sudhi Oru Hindu Aayittu Enthu
    kondu Christian Palliyil Cremation Cheyyithu

  • @lathas3204
    @lathas3204 ปีที่แล้ว +2

    Ammaye drohikaruthu

  • @lisyak7924
    @lisyak7924 9 หลายเดือนก่อน

    14:27

  • @andrews13
    @andrews13 ปีที่แล้ว +1

    thalla sheriyalla

  • @KunjeliK-ut9cm
    @KunjeliK-ut9cm ปีที่แล้ว

    👌 👌

  • @villagelifestyle8959
    @villagelifestyle8959 ปีที่แล้ว +9

    Amma വിഷമിക്കരുത്

  • @ambikapanicker4456
    @ambikapanicker4456 14 วันที่ผ่านมา

    Mugam kadala ariyam pana swbavam allanu.😅

  • @eldhosepk8279
    @eldhosepk8279 ปีที่แล้ว +2

    Ivalumarudepole sawndaryamillanjittanu aa pavathinte hrudayam pottunnathu mukhathundu. Pavam

  • @AbdullaP-ti3ms
    @AbdullaP-ti3ms 13 วันที่ผ่านมา +1

    Ammayude manassinte vedhana avarkke ariyu