നമ്മുടെ വാടകവീട് എല്ലാർക്കും കാണണ്ടേ 🙏🙏

แชร์
ฝัง
  • เผยแพร่เมื่อ 25 ม.ค. 2025

ความคิดเห็น • 2.8K

  • @IndoInto
    @IndoInto 5 หลายเดือนก่อน +2121

    സുധി മോളുടെ സന്തോഷം കാണുമ്പോൾ എനിക്ക് സങ്കടം വരുന്നു അധികം താമസിയാതെ തന്നെ സുധി മോൾക്ക് ഇതേപോലെ വലിയൊരു വീട് കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @sindhur1127
      @sindhur1127 5 หลายเดือนก่อน +61

      സത്യം. സ്വന്തമായി ഒരു വീട് എത്രയും വേഗം കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @varghesemeckamalil3049
      @varghesemeckamalil3049 5 หลายเดือนก่อน +15

      Nice house. God bless you 🙏

    • @ambikakumari8117
      @ambikakumari8117 5 หลายเดือนก่อน +22

      ദൈവം ഉണ്ട്. സുധി അതെ. എല്ലാം കാണുന്നുണ്ട്

    • @priyachathoth9061
      @priyachathoth9061 5 หลายเดือนก่อน +21

      സ്വന്തമായി എത്രയും പെട്ടെന്ന് നല്ലൊരു വീട് കിട്ടട്ടെ ❤❤

    • @bhagyap3989
      @bhagyap3989 5 หลายเดือนก่อน +11

      ഈശ്വരൻ അനുഗ്രഹിക്കട്ടെ സുധി

  • @bibystella7048
    @bibystella7048 12 วันที่ผ่านมา +50

    ഒത്തിരി സന്തോഷം കണ്ടപ്പോൾ. ഇതാണ് യഥാർത്ഥ ഹോം ടൂർ 👏👏 എത്രയും പെട്ടന്നു സ്വന്തമായൊരു വീട് സുധിമോൾക്ക്‌ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @selinmini4393
    @selinmini4393 5 หลายเดือนก่อน +507

    വാടക വീട് കിട്ടിയപ്പോൾ ഇങ്ങനെ ആണേൽ സ്വന്തം ആയിട്ട് വീട് കിട്ടുമ്പോൾ എന്തൊരു സന്തോഷം ആവും എത്രെയും വേഗം ആ സന്തോഷം ഉണ്ടാവട്ടെ

    • @RR-sz1pu
      @RR-sz1pu 5 หลายเดือนก่อน +15

      സത്യം ഞാനും അതോർത്തു കൊണ്ടാ ഈ വീഡിയോ കണ്ടത്...
      ഒരുപാട് സന്തോഷം 🥰🥰🥰

    • @SajithaKodengadan
      @SajithaKodengadan 5 หลายเดือนก่อน +2

      ആമീൻ

    • @bindueapen5430
      @bindueapen5430 4 หลายเดือนก่อน +1

      സത്യം..സ്വന്തം വീടിന്റെ home tour എന്തായിരിക്കും.. ❤ദൈവം സഹായിക്കട്ടെ..
      എത്രയും വേഗം സുഖമാകട്ടെ.. 🙏

    • @AryaVipin-k6v
      @AryaVipin-k6v 3 หลายเดือนก่อน

      Subscrib cheyyo

    • @AryaVipin-k6v
      @AryaVipin-k6v 3 หลายเดือนก่อน

      ​@SajithaKodengasubscrib cheyyo dan

  • @RizwanRizu-d6y
    @RizwanRizu-d6y 5 วันที่ผ่านมา +21

    സുധിയെ കാണുമ്പോൾ തന്നെ ഭയങ്കര സന്തോഷം എന്താണെന്ന് അറിയില്ല ഒരുപാട് ഇഷ്ടം സുധിയെ 😊😊

  • @ThahiraNilavu
    @ThahiraNilavu 5 หลายเดือนก่อน +61

    ഒത്തിരി സന്തോഷം സുധിമോളെ 🥰🥰🥰ഷവർ കണ്ടപ്പോ സുധിയുടെ വാക്കുകൾ കേട്ടപ്പോൾ എന്റെ കുട്ടിക്കാലത്ത് ഷവറിന്റ ചോട്ടിൽ നിന്നും കുളിക്കുന്നതിനുള്ള കൊതി തീർക്കാൻ പ്ലാസ്റ്റിക് കവറിൽ വെള്ളം നിറച്ചു കെട്ടിതൂക്കിയിട്ടിട്ടു പിന്നുകൊണ്ട് കുത്തി ഹോളിട്ട് അതിന്റെ ചോട്ടിൽ നിന്നും തുള്ളിച്ചാടുമായിരുന്നു അതൊക്കെ ഓർത്തു പോയി 🥰🥰🥰 അൽഹംദുലില്ലാഹ് ഇപ്പോൾ വീട്ടിൽ ഷവർ ഉണ്ട് 🤲🤲🙏

  • @sumairakpsumaira162
    @sumairakpsumaira162 5 หลายเดือนก่อน +273

    ഇന്നത്തെ ലൈക്‌ നാത്തൂൻ, ആങ്ങള, പിന്നെ അവിടെ സഹായിച്ച മറ്റുള്ളവർക്കും ❤❤❤

  • @sujagopan9078
    @sujagopan9078 5 หลายเดือนก่อน +364

    സുധിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും സന്തോഷം ഈ ചിരി ഈ കുടുംബത്തിൽ നിന്നും മായാതിരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏❤️❤️❤️

  • @sumamsumam320
    @sumamsumam320 5 หลายเดือนก่อน +274

    ഇത്രയും സ്നേഹമുള്ളൊരു ആങ്ങളയും... കുടുംബവും.. എല്ലാം സുധി മോളുടെ ഭാഗ്യമാണ് 🥰🥰🥰

  • @albinkbiju-dt7ws
    @albinkbiju-dt7ws 5 หลายเดือนก่อน +162

    ടൈൽ ഇട്ട വീട് വാഷ് ബേസിൻ, ഹോ സുധി മോളുടെ ആ സന്ദോഷം കാണുമ്പോൾ നമുക്കും ഭയങ്കര സന്ദോഷം തോന്നുന്നു 🫂😍

  • @sumangala-koodal..
    @sumangala-koodal.. 5 หลายเดือนก่อน +13

    സുധി മോളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ നിന്റെ ചിരി കാണുമ്പോൾ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാൻ തോന്നുന്നു🥰🥰🥰🥰

  • @sureshsushama7604
    @sureshsushama7604 5 หลายเดือนก่อน +1014

    കഷ്ടപ്പെടുന്നവർക്ക് ദൈവം ഒരു സമയത്ത് ഒരു നല്ല കാലം കൊടുക്കും കാണുമ്പോൾ മനസ്സിനൊരു സന്തോഷം ❤

    • @SudhaT-pz7lf
      @SudhaT-pz7lf 5 หลายเดือนก่อน +2

      Ebide.😢ചിലർക്ക് മാത്രം

    • @Josimol1974
      @Josimol1974 5 หลายเดือนก่อน

      ശെരിയ 🙏🙏

    • @divyamm5292
      @divyamm5292 4 หลายเดือนก่อน

      ചിലർക്ക് മാത്രം 😢

    • @madathilsunitamenon5488
      @madathilsunitamenon5488 4 หลายเดือนก่อน

      1q

    • @umeeshk7917
      @umeeshk7917 4 หลายเดือนก่อน

      ❤️❤️❤️

  • @MarykuttyBabu-el6np
    @MarykuttyBabu-el6np 5 หลายเดือนก่อน +857

    ഇത്രയും നല്ലൊരു നാത്തൂനെയും സഹോദരങ്ങളേയും കിട്ടിയത് തന്നെ ഭാഗ്യം

  • @anasooyajoseph3891
    @anasooyajoseph3891 5 หลายเดือนก่อน +84

    ന്റെ ദൈവമേ.... നിഷ്കളങ്കതയുടെ ഈ മുഖം ഇനി ഒരിക്കലും വാടാതിരിക്കട്ടെ ❤ സംഭവിക്കുന്നത് എല്ലാം നല്ലതിന് സുധി 🤗

  • @Bindhujayan-z9l
    @Bindhujayan-z9l 5 หลายเดือนก่อน +9

    സുധി മോളുടെ സന്തോഷം കാണുമ്പോൾ കണ്ണു നി റയുന്നു❤❤❤❤കരയുന്നതിലും നല്ലത് ചിരിക്കുന്നത് ആണ് നല്ലത് എന്ന് മനസിലാക്കി തന്നത് സുധി മോളാണ് ഹാപ്പി യായി ഇരിക്കണം ട്ടോ മോളെ

  • @AbiKunjoos
    @AbiKunjoos วันที่ผ่านมา +2

    ഇതിലും നല്ലൊരു വീട് സ്വന്തമാക്കി..... സ്വന്തം വീടിന്റെ അടുത്ത ഹോം ടൂർ നടത്താൻ പ്രാർത്ഥിക്കാം 😊.... ഒരുപാട് സന്തോഷം....

  • @dsathiaseelan2649
    @dsathiaseelan2649 5 หลายเดือนก่อน +86

    ഇല്ലായ്മയിലും സുധിമോൾ പരാതി പറയാതെ ഉള്ളതു കൊണ്ട് ഓണം പോലെ കഴിഞ്ഞു. ഈ നിഷ്കളങ്കതയുടെ നിറകുടത്തിന് ദൈവം ഇനിയും അനുഗ്രഹങ്ങൾ നൽകാനിരിക്കുന്നതേയുളളു....💞💞💞❤❤❤❤

  • @afsalafsal1725
    @afsalafsal1725 5 หลายเดือนก่อน +378

    ദൈവം എത്രയും പെട്ടെന്ന് ഇതുപോലെ ഒരു സ്വന്തം വീട്ടിൽ കിടക്കാൻ അവസരം തരട്ടെ എന്നും പ്രാർത്ഥന ഉണ്ട് കൂടെ

  • @achuabhinav2917
    @achuabhinav2917 5 หลายเดือนก่อน +412

    കണ്ടറിഞ്ഞ് എല്ലാം ചെയ്തു തരുന്ന നാത്തൂൻ സൂപ്പർ

    • @AryaVipin-k6v
      @AryaVipin-k6v 3 หลายเดือนก่อน

      Subscrib cheyyo

  • @nellippallyfamilyentertain8573
    @nellippallyfamilyentertain8573 20 ชั่วโมงที่ผ่านมา +1

    നിഷ്കളങ്കയായ സുധി മോൾ ദൈവം ഒത്തിരി ഉയരങ്ങളിൽ എത്തിക്കും മാറാകട്ടെ കാണുന്നതിൽ ഒത്തിരി സന്തോഷം......

  • @sajnaayisha969
    @sajnaayisha969 5 หลายเดือนก่อน +387

    സുധി ചേച്ചിയുടെ ആങ്ങളയ്ക്കും നാത്തൂനും ഇന്നത്തെ ലൈക്ക് ❤❤ ചേച്ചിയെ സഹായിച്ചവർക്കും ആങ്ങളക്കും നാത്തൂരും ദൈവാനുഗ്രഹം ഉണ്ടാവട്ടെ 🤲🤲🤲

    • @stevoxavier2793
      @stevoxavier2793 5 หลายเดือนก่อน +3

      Thank you Sudiyude Brothers and Nathuns❤❤❤❤❤❤

    • @BushraAp-hj5hb
      @BushraAp-hj5hb 6 วันที่ผ่านมา

      ❤❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 5 หลายเดือนก่อน +99

    ആദ്യമായാണ് സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയത് പാവം ന്റെ കൊച്ച്... അതിന് അടച്ചുറപ്പുള്ള വീട് എന്നത് തന്നെ ആണ് അവളുടെ സ്വപ്നം സന്തോഷിക്കട്ടെ അവർ സുഖമായി ഉറങ്ങട്ടെ.. നന്നായി ജീവിക്കട്ടെ

    • @sheebashyamala6057
      @sheebashyamala6057 5 หลายเดือนก่อน +2

      ❤❤❤👍👌

    • @DayanaNixon
      @DayanaNixon 5 หลายเดือนก่อน +6

      ശെരിക്കും, കണ്ണ് നിറഞ്ഞുകൊണ്ടാണ് സുധിമോൾ പറഞ്ഞതെല്ലാം കണ്ടതും കേട്ടതും

    • @devutty997
      @devutty997 5 หลายเดือนก่อน

      Athey❤❤❤❤

  • @Fousiya-w6x
    @Fousiya-w6x 5 หลายเดือนก่อน +119

    സുധി മോളെ ഇങ്ങനെ നല്ലൊരു വീട്ടിൽ സന്തോഷത്തോടെ കണ്ടതിൽ ഒരുപാട് സന്തോഷം❤❤❤

  • @safeeqdinu2560
    @safeeqdinu2560 4 หลายเดือนก่อน +6

    മാഷാ അള്ളാ നിങ്ങളെ സന്തോഷം കണ്ടിട്ട് കണ്ണ് നിറഞ്ഞു അപ്പോൾ സ്വന്തം വീട് ഉണ്ടായാൽ എത്ര സന്തോഷമാവു എത്രയും പ്പെട്ടെന്ന് സ്വന്തം വീട് ഉണ്ടാവട്ടെ

  • @vinithavinayan7384
    @vinithavinayan7384 5 หลายเดือนก่อน +58

    ഇങ്ങനെ ഉള്ള നിഷ്കളങ്കത ഉള്ളവരെ സഹായിക്കണം... മെഷീൻ വാങ്ങിക്കൊടുത്ത ചേച്ചിക്... 🙏🏻🙏🏻🙏🏻സുധിമോൾടെ സന്തോഷം... 💖💖💖

  • @Eden_justus
    @Eden_justus 5 หลายเดือนก่อน +159

    സുധി മോളേ ചെളിക്കുണ്ടിൽ നിന്നും മാറി ഇത്രയും നല്ല ഒരു വീട്ടിൽ വന്നു താമസിക്കാൻ ദൈവം അനുവദിച്ചല്ലോ. ഇനിയും നന്മകൾ ഉണ്ടാകും ഉറപ്പ്❤❤❤❤🙏🙏🙏

  • @SajithaRahul
    @SajithaRahul 5 หลายเดือนก่อน +63

    എല്ലാത്തിനും നിമിത്തം ആയ ഒരു ചിരി ഇരു ചിരിക് മനസ് കൊണ്ട് നന്ദി പറയുന്നു ഒപ്പം സുധിമോൾടെ ഭാഗ്യ നക്ഷത്രം ഉദിച്ചു തുടങ്ങി നന്മ മാത്രം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു റസ്റ്റ്‌ ചെയ്യുക

  • @bennajerry7806
    @bennajerry7806 5 หลายเดือนก่อน +291

    സുധിയുടെ സന്തോഷം കണ്ടപ്പോൾ മനസ്സു നിറഞ്ഞു.

  • @NusaibaNusi-t1m
    @NusaibaNusi-t1m 5 หลายเดือนก่อน +10

    ഇവരുടെ വീഡിയോ കാണുമ്പോൾ, ഏതു സങ്കടാ വസ്ഥയിലും പടച്ചോൻ എനിക്ക് നൽകിയ അനുഗ്രഹങ്ങൾ എത്ര
    വലുതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ഈ സന്തോഷം ഹൃദയം നിറക്കുന്നു. പ്രിയപ്പെട്ട സഹോദരിയുടെ എല്ലാ പ്രയാസങ്ങളും മാറി നല്ല രീതിയിൽ ജീവിക്കാൻ പടച്ചോൻ സഹായിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.😊

  • @SruthyAkhil-x1z
    @SruthyAkhil-x1z 9 วันที่ผ่านมา

    സുധിചേച്ചിടെ നിഷ്കളങ്കത... അതാണ്.. 😘😘 ഉയരങ്ങളിൽ എത്തട്ടെ ❤️❤️❤️❤️❤️ ഒരിക്കലെങ്കിലും ചേച്ചിയെ ഒന്ന് കാണണം എന്നുണ്ട്

  • @vezhakattuparameswaranbhag3115
    @vezhakattuparameswaranbhag3115 5 หลายเดือนก่อน +67

    എത്രയും വേഗം സുധിക്ക് നല്ലൊരു സ്വന്തമായൊരു വീട് ഉണ്ടാകട്ടെ എന്നു ദൈവ ത്തോടു പ്രാർത്ഥി ക്കുന്നു. സുധിമോ ളേ തറയിൽ ടൈൽസല്ലെ തണുപ്പു കും വീടിനകത്തു ചെരിപ്പു ഇട്ടു നടക്ക ണെ ട്രീറ്റുമെൻ്റ് കഴിഞ്ഞതല്ലെ❤❤❤❤❤

  • @jubaidithjesi6227
    @jubaidithjesi6227 5 หลายเดือนก่อน +143

    സുധി മോളുടെ അതെ അവസ്ഥയിൽ പോവുന്ന ഒരാളാണ് ഞാനും അള്ളാഹു നമുക്ക് രണ്ടുപേർക്കും സ്വന്തമായി ഒരു വീടുണ്ടാവുവാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @PrasannaVinod-m4u
    @PrasannaVinod-m4u 5 หลายเดือนก่อน +276

    എന്റെ മോളെ എന്തൊരു സന്തോഷം എന്നറിയോ കാണുമ്പോൾ സുധിമോളെ പോലെ തന്നെ സന്തോഷം തോന്നുന്നത് ഞങ്ങൾക്കും സന്തോഷമായി ജീവിക്ക് അസൂയപ്പെടുന്നവർ ഉണ്ടാവും കണ്ണടച്ചേക്കു

    • @sumamsumam320
      @sumamsumam320 5 หลายเดือนก่อน +5

      അതേ 👍🥰

    • @Nishal-o5g
      @Nishal-o5g 5 หลายเดือนก่อน +2

      S

    • @savijavp1051
      @savijavp1051 5 หลายเดือนก่อน

      Yas❤❤

  • @valsalakollarickal7421
    @valsalakollarickal7421 5 หลายเดือนก่อน +1

    മോളെ നിന്റെ സന്തോഷം കാണുമ്പോൾ സങ്കടം തോന്നി ഇത്രയൊക്കെ ദൈവം തന്നില്ലേ
    സ്വന്തമായി എല്ലാം ഉണ്ടാകും
    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤️❤️❤️

  • @smithajayan6836
    @smithajayan6836 2 วันที่ผ่านมา

    എല്ലാം ദൈവം തരും.. ഈ സങ്കടം നിറഞ്ഞ സന്തോഷം ദൈവം ഉറപ്പായും കാണും.❤❤

  • @sunil-lq2ex
    @sunil-lq2ex 5 หลายเดือนก่อน +105

    സുധിമോളെ സുണ്ടപ്പനെ കണ്ടപ്പോൾ മനസിന്‌ വല്ലാത്ത സന്തോഷം ഈ സന്തോഷ കാരണക്കാരായ മഴവിൽ മനോരമയെക്ക് നന്ദി ❤ഇവരാണ് നിങ്ങളെ കാട്ടി തനത്

  • @shaheer.m7626
    @shaheer.m7626 5 หลายเดือนก่อน +60

    നല്ല വൃത്തിയുള്ള വീട്.... ഈ veed നിങ്ങളും idhu പോലെ വൃത്തിയായി കൊണ്ട് നടക്കണം... ചുമരൊന്നും വൃത്തി കെടക്കരുധ്.... കൊച്ചുങ്ങൾ ഉള്ളതല്ലേ 🥰🥰സ്നേഹം കൊണ്ട് പറയുവാട്ട്ടോ 🌹🌹

    • @RamaniRamani-us7gk
      @RamaniRamani-us7gk 5 หลายเดือนก่อน +3

      സുധിമോൾക്കെ എല്ലാവിധ ആശംസകളും നേരുന്നു

  • @resmirv1
    @resmirv1 5 หลายเดือนก่อน +23

    വലിയ ഒരു വിജയത്തിന് മുന്നോടിയായി ചെറുതായി ഒന്നു വീണു 😢ഇനി ചേച്ചിയ്ക്ക് വിജയത്തിന്റെ നാളുകൾ. എല്ലാ കണ്ണ് ദോഷവും ഈ വീഴ്ചയോടെ മാറിക്കിട്ടിന്ന് കരുതിയാൽ മതി. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤എന്നേലും നേരിട്ട് ചേച്ചിയെയും കുടുംബത്തെയും കാണാൻ ആഗ്രഹിക്കുന്നു.😊ഒത്തിരി സ്നേഹത്തോടെ ഒരു അനിയത്തി 🤗❤❤❤❤❤❤

  • @remadileep361
    @remadileep361 5 หลายเดือนก่อน +1

    സുധിമോളെ ഒരു പാട് സന്തോഷം . നിൻ്റെ സന്തോഷം കണ്ടിട്ട് എൻ്റെ മനസ്സും നിറഞ്ഞു. ഇനി എൻ്റെ കൊച്ചിന് നല്ലൊരു വീടുണ്ടാകട്ടെ.❤❤❤

  • @anusuresh8270
    @anusuresh8270 4 หลายเดือนก่อน +2

    സുധി സുഖമല്ലേ ഒത്തിരി സന്തോഷം ഈ video കണ്ടപ്പോൾ എന്നും ഈശ്വരാൻ അനുഗ്രഹിക്കട്ടെ ❤❤

  • @minivinod7263
    @minivinod7263 5 หลายเดือนก่อน +123

    വാടക വീടാണെങ്കിലും സുധിയുടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ഇനി പുതിയ വീട് വയ്ക്കും സന്തോഷമായിരിക്കൂ

  • @renjinisunil6934
    @renjinisunil6934 5 หลายเดือนก่อน +20

    ശെരിക്കും സുധിയുടെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞ് പോയി. എന്നും ഈ സന്തോഷം ഉണ്ടാകട്ടെ..

  • @vineethak3298
    @vineethak3298 5 หลายเดือนก่อน +169

    സുധി മോളുടെ അമ്മയുടെ ആത്മാവ് ഇതൊക്കെ കണ്ടു സന്തോഷിക്കുന്നുണ്ടാവും 😢😢🥰🥰❤

    • @dineshmi7661
      @dineshmi7661 5 หลายเดือนก่อน +1

      Mmm athe 🎉🎉🎉❤❤❤❤ njan Nisha annikkum ethokke kanumbhol santhosham aanu❤

  • @sajithathambu8567
    @sajithathambu8567 4 หลายเดือนก่อน +2

    വാടക വീട് കണ്ടപ്പോൾ ഉള്ള ഈ സന്തോഷം കണ്ടപ്പോൾ എന്റെയും 14:19 മനസ്സും കണ്ണും വയറും നിറഞ്ഞുപോയി സുധിമോളെ😄😄 ♥️♥️🥰🥰🥰... സത്യം

  • @aswathigopi9348
    @aswathigopi9348 2 หลายเดือนก่อน +1

    ചേച്ചി ഇതു പോലെ നിഷ്കളങ്കമായ ജീവിതം മരണംവരെ കൂടെ ഉണ്ടാവട്ടെ അതിന് അനുസരിച്ചു ജീവിതത്തിൽ ഉയർച്ച മാത്രമേ ഉണ്ടാകു ഒരു പാട് സന്തോഷം തോന്നുന്നു ചേച്ചി നെ കാണുമ്പോൾ ആ സന്തോഷം കാണുമ്പോൾ ❤

  • @anjumathew2090
    @anjumathew2090 5 หลายเดือนก่อน +28

    ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു ❤️ ദൈവം അനുഗ്രഹിക്കട്ടെ ❤️

  • @AjishaAneesh-tq5ti
    @AjishaAneesh-tq5ti 5 หลายเดือนก่อน +83

    സുധിമോളുടെ സന്തോഷം കണ്ടപ്പോൾ മനസു നിറഞ്ഞു . എത്രയും വേഗം സ്വന്തമായൊരു വീടും വയ്ക്കാൻ സാധിക്കട്ടെ 🌹🌹🌹🌹🌹

  • @lissydeavassylissy8143
    @lissydeavassylissy8143 5 หลายเดือนก่อน +33

    വാടക വീടാണെങ്കിലും ഐശ്വര്യമുള്ള വീട്... വേഗം സ്വന്തമായൊരു വീട് കിട്ടാൻ പ്രാർത്ഥിക്കുന്നു... സുധി മോള. ദൈവത്തിന് ഒരു യിരം നന്ദി

  • @Devi-nr8wq
    @Devi-nr8wq 7 วันที่ผ่านมา

    ചേച്ചി.. ഒത്തിരി സന്തോഷം.. ചേച്ചിയുടെ വീഡിയോസ് കാണുമ്പോൾ കണ്ണ് നിറഞ്ഞു പോകുന്നു. ഇനിയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤️❤️

  • @Jose-u6x3v
    @Jose-u6x3v 5 หลายเดือนก่อน +164

    എത്രയും പെട്ടന്ന് ഒരു വീട് വാങ്ങാൻ പറ്റട്ടെയെന്ന് പ്രാർത്ഥിക്കുന്നു

  • @ashavasudevan4451
    @ashavasudevan4451 5 หลายเดือนก่อน +67

    കരയിച്ചു കളഞ്ഞു സുധിമോളെ.
    ഒരുപാട് സന്തോഷം. ദൈവം നന്മകൾ വാരികോരി ചൊരിയട്ടെ.
    ❤❤❤

  • @radhaap5924
    @radhaap5924 5 หลายเดือนก่อน +40

    സുധിമോളുടെ സഹോദരൻ നല്ല സ്നേഹം ഉള്ളതാണ് കേട്ടോ സുധി ആ മോനെ സഹായിക്കണം കേട്ടോ

  • @anishasatheesh6580
    @anishasatheesh6580 11 ชั่วโมงที่ผ่านมา

    ഞങ്ങളും ഒരു കാലത്ത് സുധിയുടെ പോലെ ജീവിച്ചതാണ്. ഇപ്പോൾ ദൈവാനുഗ്രഹത്താൽ നല്ല രീതിയിൽ
    ജീവിക്കാൻ സാധിക്കുന്നു. ഈ ജനുവരി 30 നു ഞങ്ങളുടെ വീടിന്റെ പാലുകാച്ചൽ ആണ്. സുധിക്കും നല്ലൊരു വീട് ദൈവാനുഗ്രഹത്താൽ സാധിക്കട്ടെ. സുധി ഓരോ കാര്യങ്ങൾ കാണിച്ചു തരുമ്പോൾ ഉള്ള സന്തോഷം എനിക്ക് മനസിലാവും. സുധിയെ ഒരുപാടിഷ്ടം ❤

  • @naseervava8339
    @naseervava8339 10 วันที่ผ่านมา

    എത്ര നിഷ്കളങ്കമായി സംസാരിക്കുന്നു.. ഈ മനസാണ് നിങ്ങളുടെ വിജയം.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... ഈശ്വരൻ തുണയുണ്ടാവും... എല്ലാ വിധ ആശംസകളും..❤❤❤❤❤❤❤

  • @DeviDevi-sg5lw
    @DeviDevi-sg5lw 5 หลายเดือนก่อน +169

    ഈ സന്തോഷം കണ്ട് കണ്ണുനിറഞ്ഞു സുധി മോൾക്ക് ഇനി ഉയർച്ചയുടെ നാളുകൾ ആണ്

    • @rugminiamma6217
      @rugminiamma6217 5 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏❤️

    • @bindhusunny9872
      @bindhusunny9872 5 หลายเดือนก่อน +2

      😍😮👍

  • @sreekuttyrk8346
    @sreekuttyrk8346 5 หลายเดือนก่อน +261

    കൃപാസന മാതാവിന്റെ ഫോട്ടോ കണ്ടപ്പോൾ ഒരുപാട് സതോഷം തോന്നി ചേച്ചി ഒരുപാട് ഉയരത്തിൽ എത്തും 🙏🙏🙏🙏🙏😍😍😍

    • @ranjithtr7210
      @ranjithtr7210 5 หลายเดือนก่อน +9

      മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി 😊

    • @suryas4483
      @suryas4483 5 หลายเดือนก่อน

      Sathym chechi ente mathavine kddpoooo♥️♥️♥️♥️

    • @Aiswaryasony
      @Aiswaryasony 14 วันที่ผ่านมา

      അതെ ഞാനും മാതാവിന്റെ ഫോട്ടോ ശ്രദ്ധിച്ചു 🥰🙏🏻 ഞാനും ഉടമ്പടി എടുത്തിട്ടുണ്ട് ചേച്ചിയെ നേരിട്ട് കാണാനും ആഗ്രഹം ഉണ്ട് ഞാനും കോട്ടയം കരി ആണ് ഞങ്ങൾ ചങ്ങനാശേരി ആണ് 😊

  • @ZeenathVp-m7j
    @ZeenathVp-m7j 5 หลายเดือนก่อน +63

    അൽഹംദുലില്ലാഹ് സൂപ്പർ ഇനി എത്രയും പെട്ടെന്ന് വീടാവട്ടെ

  • @hazeenaanwar5641
    @hazeenaanwar5641 6 วันที่ผ่านมา

    സുധിയുടെ ആങ്ങളയും നാത്തൂനും അടിപൊളി നല്ല സ്നേഹമുള്ള സഹോദരനും അതിന്റെ ഭാര്യയും ദൈവം അനുഗ്രഹിച്ച നല്ലൊരു വീടുണ്ടാകും നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനയുണ്ട്

  • @MiniShaji-y2e
    @MiniShaji-y2e 5 หลายเดือนก่อน +2

    ചേച്ചിയുടെ സന്തോഷം കാണുമ്പോൾ മനസു നിറഞ്ഞു പോകുന്നു - ❤❤ ഉടൻ തന്നെ സ്വന്തമായിഒരു വീടുണ്ടാകുവാൻ ദൈവം അനുഗ്രഹിക്കട്ടെ.🙏

  • @aswathisuresh8912
    @aswathisuresh8912 5 หลายเดือนก่อน +59

    സുധി മോളുടെ സന്തോഷം കാണുമ്പോൾ എന്താ പറയേണ്ടത് അറിയില്ല ഭയങ്കര സന്തോഷം തോന്നുന്ന നിമിഷം❤❤

  • @radhamaniyesodharan8208
    @radhamaniyesodharan8208 5 หลายเดือนก่อน +61

    എത്രയും പെട്ടന്ന് ഇതുപോലൊരു വീട് സ്വന്തമായി ഉണ്ടാകാൻ സാധിക്കട്ടെ 👍ദൈവം അനുഗ്രഹിക്കട്ടെ 😂

  • @sheebacp9543
    @sheebacp9543 5 หลายเดือนก่อน +28

    സുധിമോളുടെ സന്തോഷം കാണുമ്പോൾ നമ്മൾക്കും വല്ലാത്ത സന്തോഷം ഇതുപോലത്തെ വീട്ട് സ്വന്തമായിട്ട് ഉണ്ടാവട്ടെ

  • @MaziImran-e7i
    @MaziImran-e7i 3 วันที่ผ่านมา

    ഇങ്ങനെ ഒരു സഹോദരനെയും നാത്തൂനെയും കിട്ടിയത് ഭാഗ്യം... സുധിച്ചേച്ചി... നിങ്ങളാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവതി 😘എനിക്കുമുണ്ടൊരു കൂടപ്പിറപ്പ് ഓർക്കാൻ പോലും ഇഷ്ടമില്ല.....

  • @sulujanardhanan7883
    @sulujanardhanan7883 29 วันที่ผ่านมา

    മനസ്സ് നിറഞ്ഞ സന്തോഷം തോന്നുന്നു എനിക്ക്, സ്വന്തമായി ഒരു വീട് കിട്ടുമ്പോ ഉള്ള സന്തോഷം കാണാൻ കാത്തിരിക്കുന്നു 👍🏻

  • @BeenaKT-wg1wn
    @BeenaKT-wg1wn 5 หลายเดือนก่อน +9

    വസുധിയുടെ സന്തോഷം കണ്ടപ്പോൾ എനിക്കും വലിയ സന്തോഷം തോന്നി. വേഗം തന്നെ സ്വന്തമായി ഒരു വീടുണ്ടാവട്ടെ. ഭഗവാൻ എല്ലാം നടത്തിത്തരും

  • @sunithaajikumar894
    @sunithaajikumar894 5 หลายเดือนก่อน +49

    ❤..അതിലും സന്തോഷം ഉണ്ട്...സുധി....യുടെ സന്തോഷം കാണുമ്പോൾ❤❤❤

  • @mahjabynaserjabi2485
    @mahjabynaserjabi2485 5 หลายเดือนก่อน +50

    സുദ്ധിമോളെ ചിരിച്ച മുഖം കണ്ടപ്പോൾ വളെരെയധികം സന്തോഷം
    എത്രെയും പെട്ടെന്നു സ്വന്തമായിട്ടുള്ള നല്ലോരു വീട് ഉണ്ടാവാൻ ദൈവം തുണക്കട്ടെ...

    • @GeethaS-v7s
      @GeethaS-v7s 5 หลายเดือนก่อน

      അസുഖം എല്ലാം മാറി സന്തോഷം ഉള്ള നല്ലൊരു ജീവിതം എന്നും ഉണ്ടാവട്ടെ❤❤❤

    • @ColoringRajeev
      @ColoringRajeev 5 หลายเดือนก่อน

      good

  • @sooryagayathri8201
    @sooryagayathri8201 8 วันที่ผ่านมา +1

    എന്നും എപ്പോഴും ഈ സന്തോഷം നിലനിൽക്കട്ടെ പ്രിയ സുധിമോൾക്ക്❤❤❤

  • @valsammadivakaran4799
    @valsammadivakaran4799 3 หลายเดือนก่อน

    സുധിമോളെ ഒത്തിരി സന്തോഷമുണ്ട് ഈ video കണ്ടപ്പോൾ. ഇനി സുധിമോൾക്ക് നല്ലൊരു വീട് സ്വന്തമായിട്ട് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അസുഖം പൂർണമായിട്ട് മാറിക്കൊള്ളും. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. 🙏👍🥰

  • @nafeesaali-iw6jg
    @nafeesaali-iw6jg 5 หลายเดือนก่อน +31

    സുധി മോളെ സഹായിക്കുന്ന ആങ്ങൾക്കും നാത്തൂനും നല്ല ഒരു വീടാ വട്ടെ

  • @PushpaPushpa-t5l
    @PushpaPushpa-t5l 5 หลายเดือนก่อน +28

    സുധിമോളെ നിനക്ക് എല്ലാ ദൈവം തരും നിൻ്റെ നഷ്കളങ്കമായ ഈ പറച്ചിൽ ആണ എല്ലാവരു ഇഷ്ടപെടന്നത്❤❤❤🎉

  • @ജസീ-ഘ3ങ
    @ജസീ-ഘ3ങ 5 หลายเดือนก่อน +56

    സുധി മോളെ ദൈവം കണ്ട മകളാണ് അതാണ് വീഴ്ച്ചയിൽ നിന്നും ഉയർത്തിയത്സുധി മോളുടെ നിഷ്കളങ്കമായ സംസാരം സന്തോഷമായി❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ligysinu2758
    @ligysinu2758 5 หลายเดือนก่อน +1

    സന്തോഷം 👍 എത്രയും വേഗം സ്വന്തമായി വീട് കിട്ടാൻ പ്രാത്ഥിയ്ക്കുന്നു 🙏

  • @mojign8174
    @mojign8174 5 หลายเดือนก่อน +5

    കുഞ്ഞേ നിനക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്നു പ്രാർത്ഥിക്കുന്നു❤

  • @sreejajayakumara2969
    @sreejajayakumara2969 5 หลายเดือนก่อน +25

    എല്ലാ നന്മകളും ഉണ്ടാകാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ

  • @Shahida4125
    @Shahida4125 5 หลายเดือนก่อน +4

    ഒരുപാട് സന്തോഷം ഇങ്ങനൊരു വീഡിയോ കണ്ടപ്പോൾ. പക്ഷെ ചിരിച്ചോണ്ട് കാണുന്നുണ്ടെങ്കിലും കണ്ണ് നിറയുന്നു സുധിമോളുടെ സന്തോഷം കാണുമ്പോൾ. സ്വന്തമായിട്ടൊരു വീട് എത്രയും പെട്ടെന്നാവട്ടെ...

  • @sheebaci7335
    @sheebaci7335 5 หลายเดือนก่อน +10

    സുധിമോൾ ഒത്തിരി സതോഷമായി ഇനിയും കുടുതലായി ദെവം സുധിമോൾക് തരും അത്രയും നല്ലമനസ് സുധിമോൾക് ❤️❤️❤️❤️❤️

  • @rameshmp7646
    @rameshmp7646 11 วันที่ผ่านมา

    ചേച്ചി എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ വന്നു കണ്ണ് നിറഞ്ഞു പോയി ചേച്ചി എന്നും സന്തോഷമായിരിക്കട്ടെ

  • @gopikajijesh7224
    @gopikajijesh7224 2 วันที่ผ่านมา

    എല്ലാ വ്യൂവേഴ്സും സന്തോഷം കൊണ്ട് പുഞ്ചിരിയോടെ കണ്ടിരുന്ന വീഡിയോ❤

  • @lathanair9524
    @lathanair9524 5 หลายเดือนก่อน +7

    സന്തോഷം. ഈ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം. സുധിമോളെ ദൈവം കൂടെയുണ്ട്

  • @meeramenon5517
    @meeramenon5517 5 หลายเดือนก่อน +15

    ദൈവമേ!നടക്കുന്നത് കാണുമ്പോൾ 🙏. വൃത്തിയുള്ള ഭംഗിയുള്ള വീട്!ദൈവം അനുഗ്രഹങ്ങൾ ചൊരിയട്ടെ!സ്വന്തം വീട് ഇനി കാണണം!

  • @SarammaSebastian-zm3uj
    @SarammaSebastian-zm3uj 5 หลายเดือนก่อน +15

    സ്വന്തമായി ഒരു വീട് കിട്ടാനായി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു 🙏❤️God bless you മോളെ ❤️❤️

  • @Azhar123Here
    @Azhar123Here 5 หลายเดือนก่อน +4

    നിഷ്കളങ്കയായ ചേച്ചി പടച്ചവൻ എല്ലാവിധ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🥰🥰🥰

  • @kanakamsathyaraj5210
    @kanakamsathyaraj5210 4 หลายเดือนก่อน

    എല്ലാം നന്മക്കായിട്ടാണ് മോളേ ദൈവംചെയ്യുന്നത്.. ഇത്രയും സ്നേഹമുള്ള കൂടപിറപ്പുകൾ. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ. ഒത്തിരി സന്തോഷം... സുധിയെയും ഭർത്താവിനെയും കുഞ്ഞുങ്ങളെയും ഈ നിലയിൽ കാണാൻ കഴിഞ്ഞതിൽ.. ഇനിയും ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയിൽ വരണംകേട്ടോ.. ഒത്തിരിസന്തോഷം.' നിങ്ങളെ ഈ നിലയിൽ എത്തിച്ചെ ദൈവത്തിനുനന്ദി....

  • @shereefap8678
    @shereefap8678 5 หลายเดือนก่อน +27

    എന്തായാലും പ്രാർത്ഥനയിൽ ഉൾപെടുത്തുന്നുണ്ട് വീട് എന്നൊരു സ്വപ്നം പെട്ടന്ന് സഫലമാകട്ടെ

  • @sarvavyapi9439
    @sarvavyapi9439 5 หลายเดือนก่อน +11

    സുധിമോളും കുടുംബവും നല്ലൊരു വീട്ടിലേയ്ക്ക് മാറിയപ്പോ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം ❤
    സംഭവിച്ചതെല്ലാം നല്ലതിന്
    സംഭവിക്കാനിരിക്കുന്നതും നല്ലതിന് 🙏
    സംഭവാമി യുഗേ യുഗേ 🙏🥰

  • @girijachandran6650
    @girijachandran6650 5 หลายเดือนก่อน +66

    എല്ലാം ശരി ആവും.. സുധി മോളെ ദൈവം കൂടെ ഉണ്ട്. സുധി മോളുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറയുന്നു.. 🥰🥰🥰🥰

  • @jayapalanjayan9503
    @jayapalanjayan9503 5 หลายเดือนก่อน +2

    ഒരുപാട് സന്തോഷം. കഷ്ടപ്പാടിൽ നിന്ന് കുറച്ചു ആശ്വാസം കിട്ടിയല്ലോ. ഈശ്വരന് നന്ദി.

  • @ganasoman
    @ganasoman 5 หลายเดือนก่อน

    വാടക വീടാണെങ്കിലും സുധിയുടെ സന്തോഷം കാണുമ്പോൾ കണ്ണു നിറയുന്നു. ഇത് പോലെ സ്വന്തമായിട്ടൊരു വീടും ഉണ്ടാവട്ടെയെന്ന് പ്രാർത്ഥിക്കുന്നു. എണീറ്റ് നടന്നു കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി. നല്ലത് വരട്ടെ.❤️❤️❤️

  • @musthafarahman3096
    @musthafarahman3096 5 หลายเดือนก่อน +5

    സുധിടെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും ഒത്തിരി സന്തോഷം ❤️

  • @ashaveena1649
    @ashaveena1649 5 หลายเดือนก่อน +7

    സുധി മോളെ സന്തോഷം കണ്ടപ്പോൾ കണ്ണു നിറഞ്ഞു

  • @d2k_Nidhi_yt
    @d2k_Nidhi_yt 5 หลายเดือนก่อน +333

    സുധി നിന്നെക്കാൾ സന്തോഷം കാണുന്ന ഞങ്ങൾക്കണ് 🥰🥰

  • @annammasiby4458
    @annammasiby4458 5 หลายเดือนก่อน +2

    എല്ലാം നന്മയ്ക്കായി തീർക്കുന്ന ദൈവത്തിന് നന്ദി പറയാം. സുധിമോളുടെ സന്തോഷത്തിൽ പങ്കു ചേരുന്നു

  • @preetharoshni4058
    @preetharoshni4058 5 หลายเดือนก่อน

    സുധിമോളെ... ഈ സന്തോഷം കാണുമ്പോൾ... കൂടുതൽ എന്ത് പറയാൻ... ഇനിയുമിനിയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️

  • @jayasreemanoj2192
    @jayasreemanoj2192 5 หลายเดือนก่อน +23

    സുധിമോളുടെ സന്തോഷം കണ്ടു ഞങളുടെ കണ്ണും മനസ്സും നിറഞ്ഞു ഒത്തിരി ഇഷ്ട്ടായി വീട് ഇനി സ്വന്തം വീട്ടിൽ നിക്കാൻ വേഗം സാധിക്കട്ടെ 🙏🙏🙏

  • @alimongammongam91
    @alimongammongam91 5 หลายเดือนก่อน +19

    സുദി മോളെ വീട് കണ്ടപ്പോൾ സന്തോഷം ഇനി വീട് വോഗം ആവട്ടെ നിന്റെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു🥰

  • @sujap-y6k
    @sujap-y6k 5 หลายเดือนก่อน +8

    സുധിമോൾടെ പുതിയ വീട് കണ്ടപ്പോൾ ഭയങ്കര സന്തോഷം. സൂപ്പർ മോളു സൂപ്പർ

  • @lidhiyasijo3941
    @lidhiyasijo3941 หลายเดือนก่อน +8

    ചേച്ചിടെ സന്തോഷം കണ്ടപ്പോ കമന്റ്‌ ഇടാൻ തോന്നി 🥰 ഇനി പുതിയ വീട് ആവുമ്പോ എന്തായിരിക്കും സന്തോഷം. അത് കാണാൻ വെയിറ്റ് ചെയുന്നു god bless uuuu❤️

  • @JibymolReji
    @JibymolReji 9 วันที่ผ่านมา

    ചേച്ചി എന്നും ഹാപ്പിയായിട്ട് ഇരിക്കണം എല്ലാത്തിനും ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @SobhakrKr
    @SobhakrKr 5 หลายเดือนก่อน +12

    സുധിക്ക് സ്വന്തമായി ഒരു വീട് എത്രയും പെട്ടെന്ന് ഉണ്ടാവാൻ ദൈവത്തിനോട് പ്രാർത്ഥിക്കു💖💖

  • @lathikaprabhakaran5316
    @lathikaprabhakaran5316 5 หลายเดือนก่อน +6

    എത്രയും പെട്ടെന്ന് ഇതുപോലെ സ്വന്തമായി ഒരു വീട്. ഉണ്ടാവട്ടെ സുധി മോൾക്ക്‌ 🙏🙏😍😍❤️