സത്യാവസ്ഥ നിങ്ങൾ അറിയണം...എന്റെ പേരിൽ ഉള്ള സ്വത്തുക്കൾ ഇതാണ് 😒

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 2.6K

  • @EchayathisLifestyle
    @EchayathisLifestyle 2 หลายเดือนก่อน +180

    ചേച്ചി ഹാപ്പി ആയി മുന്നോട്ട് പോകു.. ഞങ്ങൾ എല്ലാവരും ചേച്ചിയുടെയും കുടുംബതിന്റെയും കൂടെയുണ്ട്..❤

  • @pappyvlogs8053
    @pappyvlogs8053 2 หลายเดือนก่อน +68

    സുധിചേച്ചി വിഷമിക്കരുതേ വിഷമിച്ചാൽ അവർ ജയിക്കും എനിക്ക് നടക്കാത്ത 10..വയ്യസ് ആയ മകൾ ഉണ്ട് അതിനേക്കാളും വേദന തോന്നി സുധിചേച്ചിയുടെ ഹൃദയം പൊട്ടുന്ന വാക്കുകൾ 🙏🏻🙏🏻🙏🏻

  • @veettuvisheshangal9282
    @veettuvisheshangal9282 2 หลายเดือนก่อน +470

    ഇന്ന് നീ കരഞ്ഞപ്പോൾ നിന്നെ ചേർത്ത് പിടിച്ച ആകൈകൾ ഉണ്ടല്ലോ അത് മതി സുധിമോളെ.... തളരരുത്, കരയരുത്, 😍

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 หลายเดือนก่อน +1

      ❤❤❤❤❤

    • @anjanar9804
      @anjanar9804 2 หลายเดือนก่อน +1

      ❤❤

    • @PriyaPravee
      @PriyaPravee 2 หลายเดือนก่อน +7

      സുധി നിങ്ങൾടെ കണ്ണൊന്നു നിറഞ്ഞപ്പോ ചേർത്തുപിടിച്ച കൈകളില്ലേ അതിലും വലുതായി എന്ത് വേണം, ആര് എന്ത് പറഞ്ഞാലും നിങ്ങളെ ഞങ്ങൾക്ക് എല്ലാവർക്കും ഇഷ്ട്ടം ആണ് support ചെയ്യുകേം ചെയ്യും 😍😍😍😍😍😍

    • @ratheeshsibi6297
      @ratheeshsibi6297 2 หลายเดือนก่อน

      Sathyam

    • @Usha-kn6bx
      @Usha-kn6bx 2 หลายเดือนก่อน

  • @girijarajan6011
    @girijarajan6011 2 หลายเดือนก่อน +44

    ഇത് പോരെ മോളെ കണ്ണ് നിറഞ്ഞപ്പോൾ ഷൂട്ട് ആണെന്ന് നോക്കാതെ വന്നു ചേർത്തു പിടിച്ച ആ സ്നേഹം 🥰🥰🥰ബാക്കി ഒക്കെ പോയി തുലയട്ടെ... 🥰🥰നന്മ ഉണ്ടാകട്ടെ മോളെ... കുഞ്ഞുങ്ങളെ പഠിപ്പിച്ചു നല്ല ജീവിതം ഉണ്ടാക്കി കൊടുക്കണം 🥰🥰🥰

  • @sheejajayaram8965
    @sheejajayaram8965 2 หลายเดือนก่อน +71

    സത്യസന്ധതയോടെ നേരിന്റെ വഴിയിൽ നടന്നു വിജയത്തിലേക്കു കുതിക്കുന്ന സുധി മോൾക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤

  • @binduprakash6801
    @binduprakash6801 2 หลายเดือนก่อน +175

    ആളുകൾ എന്തെങ്കിലും ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും നമ്മൾ തെറ്റു ചെയ്യാത്തിടത്തോളം കാലം ആരേയും പേടിക്കാതെ മുന്നോട്ടു പോകുക .......ധൈര്യമായി ...........❤❤❤

  • @MayaMaya-ec8lc
    @MayaMaya-ec8lc 2 หลายเดือนก่อน +372

    ❤❤❤❤❤❤❤സുധിമോളെ ആവിശ്യം ഇല്ലാത്ത കമന്റ് മൈൻഡ് ചെയ്യണ്ട..... മലയാളിക്ക് ഒരാള് നന്നാകുന്നെ വലിയ ഇഷ്ടം ഉള്ള നല്ലവർ ആണ്.....ഇനിയും ഇതിലും വലുത് പറയും... മൈൻഡ് ചെയ്യണ്ട 🙏🙏🙏ഞങ്ങൾക്ക് ഒരുപാടു ഇഷ്ടം സുധിമോളെ 😘😘😘😘😘😘😘😘😘😘❤❤❤❤❤❤❤be സ്ട്രോങ്ങ്‌ 💪💪💪💪💪💪എന്തൊരു സങ്കടം കരയുന്നെ കണ്ടിട്ടു ആ ചേർത്തു പിടിച്ച കൈ കൂടെ ഉണ്ട് ഞങ്ങൾ ഉണ്ട് ഇനിയും മേലാൽ വന്നു കരഞ്ഞേക്കരുത് കണ്ട കുശുമ്പികൾ പറയുന്നേ കേട്ടിട്ട് 😡😡😡....മിണ്ടതില്ല ചിരിച്ചോണ്ട് ഞങ്ങൾ സ്നേഹിക്കുന്നവർക്ക് thanku പറഞ്ഞില്ല.. എനിക്ക് എന്നെ പോലെ സുധിക്കുട്ടിയെ സ്നേഹിക്കുന്ന ഒരുപാടു പേർക്ക് ഒരുപാടു ഇഷ്ടം ആണ് ആ thanku.... കേൾക്കാൻ മര്യാദക്ക് അത് പറഞ്ഞു ചിരിച്ചോണ്ട് വീഡിയോ ഇട്ടോ 😡😅😅🥰🥰🥰🥰🥰love you 😘😘😘😘

    • @annyroy1032
      @annyroy1032 2 หลายเดือนก่อน +3

      ❤👍👍🤝🤗🤗🥰🥰🙏🙏🙏

    • @lakshmikuttyhariharan1875
      @lakshmikuttyhariharan1875 2 หลายเดือนก่อน +8

      എന്റെ സുധി നീ എന്തിനാ കരയുന്നെ സത്യം എല്ലാവർക്കും ariyam

    • @SarammaSebastian-zm3uj
      @SarammaSebastian-zm3uj 2 หลายเดือนก่อน +4

      👍👍👍❤️

    • @mollyalexander1716
      @mollyalexander1716 2 หลายเดือนก่อน +5

      Kooduthal perum support anallo dont worry

    • @azhakintedevathakumary9439
      @azhakintedevathakumary9439 2 หลายเดือนก่อน +5

      എന്നാലും നിരന്തരം ഇത്തരം കമൻ്റുകൾ കാണുമ്പോൾ വിശ്വസിക്കുന്ന ചിലരെങ്കിലും കാണുമല്ലോ . വിശദീകരണം നൽകിയത് നന്നായി

  • @bobbyjohnson5101
    @bobbyjohnson5101 2 หลายเดือนก่อน +254

    കടലോളം സങ്കടം ഉണ്ടായിട്ടും ചിരിച്ചുകൊണ്ട് സംസാരിക്കുന്ന സുധിമോൾ ❤❤❤. സ്നേഹവും കരുതലും നൽകുന്ന സുധിമോൾടെ ചേട്ടൻ.മിടുക്കികളായ മക്കൾ. പിന്നെ സുധിമോളെ ഒരുപാട് സ്നേഹിക്കുന്ന കുറെ നല്ല ആളുകൾ. പിന്നെ എന്തിനു വിഷമിക്കണം വിഷം തുപ്പുന്ന കൃമികളെ ഓർത്തു

    • @sunithapraveen1084
      @sunithapraveen1084 2 หลายเดือนก่อน +5

      നെഗറ്റീവ് മൈൻഡ് ചെയ്യണ്ട ചേച്ചി.... Dressing super ❤

    • @veenaah7766
      @veenaah7766 2 หลายเดือนก่อน

      ❤❤❤❤❤❤❤

    • @subhadrav4773
      @subhadrav4773 2 หลายเดือนก่อน

      മക്കളോടും ഭർവിനോടും ഒത്ത് സന്തോഷത്തോട് കഴിയണം..പണമുൺടായാലും എല്ലാവർക്കും കിട്ടുന്നില്ല സന്തോഷവും സമാധാനവും.

  • @KUNJUS-SERIES-
    @KUNJUS-SERIES- 2 หลายเดือนก่อน +12

    സുധി ചേച്ചിടെ ജീവിത കഥ കേട്ടവർക്കു ഒന്ന് ചിന്തിച്ചു നോക്കാം നമുക്ക് ആയിരുന്നു അങ്ങനെ ഒരു അവസ്ഥ എങ്കിലോ.ചേച്ചിടെ ബാല്യകാലം ഒക്കെ ഓർത്തു നോക്കുബോ ശെരിക്കും സങ്കടം തോന്നാറുണ്ട്.ദൈവം ഒരാളെ എപ്പോഴും ഒരേ അവസ്ഥയിൽ ആകില്ല. ഇപ്പൊ ചേച്ചിയെ എല്ലാ വിധത്തിലും അനുഗ്രഹിക്കുന്നു😍🔥.മനസ് നിറഞ്ഞു ഒരുപാട് സന്തോഷം 🥰

  • @SallySabu-y1p
    @SallySabu-y1p 2 หลายเดือนก่อน +23

    സത്യം ആണ് മോളെ താഴെത്തട്ടിൽ കൊടുക്കുന്നവർ അവിടെനിന്നും കര കയറുന്നത് കാണുമ്പോൾ ചിലർക്ക് കുരുപൊട്ടും അതൊന്നും ശ്രെധിക്കേണ്ട ആരോടും ഒന്നും പറയേണ്ട ദൈവം ആണ് നിന്നെ ഇവിടെവരെ കൊണ്ടുവന്നത് അതുകൊണ്ടു ആര് നിന്നെ തകർക്കാൻ നോക്കിയാലും നടക്കില്ല ഇനിയും നീ കരയരുത് മനുഷ്യരുടെ മുൻപിൽ ധൈര്യമായി ഇരിക്കുക സത്യം ജയിക്കും all the best. ❤️❤️❤️❤️

  • @shybaravi8433
    @shybaravi8433 2 หลายเดือนก่อน +149

    ധൈര്യമായി മുന്നോട്ടു പോകു സുദിമോളെ ഞങ്ങളൊക്കെ ഉണ്ട്

  • @thulasijagadeesh7213
    @thulasijagadeesh7213 2 หลายเดือนก่อน +222

    കരയുന്ന സുധി മോളെ അല്ല ,ചിരിക്കുന്ന സുധിമോളെ കാണാനാ ഞങ്ങൾക്കെല്ലാം ഇഷ്ടം. ❤

  • @binduraveendran1494
    @binduraveendran1494 2 หลายเดือนก่อน +42

    സഹായിച്ചില്ലെങ്കിലും ദ്രോഹിക്കാതിരുന്നൂടെ. സുധി മോളെ നീ സൂപ്പർ ആണെടോ 👍👍🥰🥰

  • @SameeraAp-go2jb
    @SameeraAp-go2jb 2 หลายเดือนก่อน +15

    തളർത്താൻ നോക്കുന്നതാ... സുധി തളരരുത് 👍👍.. കട്ട സപ്പോർട്ട്

  • @ushak.k4446
    @ushak.k4446 2 หลายเดือนก่อน +9

    മോളെ എന്തു സുന്ദരമായി നീ സംസാരിക്കുന്നു മോളെ. ഒരുപാട് പഠിപ്പുള്ളവർ പോലും ഇത്രയും നന്നായി സംസാരിക്കില്ല.👍👍👍👍

  • @minilamanoj4856
    @minilamanoj4856 2 หลายเดือนก่อน +57

    സുധി മോളെ നീ ഉയരത്തിലേക്കു പോകുവാണ് അതിന്റെ മുന്നോടിയായി കാണു ഇതെല്ലാം..... ഒരിക്കലും തളരരുത് മുത്തേ.... ♥️♥️♥️♥️

  • @annieoscar6209
    @annieoscar6209 2 หลายเดือนก่อน +40

    Heart touching vlog...
    Dheiyvam കൂടെയുണ്ട്...എല്ലാം ഭംഗിയായി നടക്കും.

  • @VAVISMEDIA
    @VAVISMEDIA 2 หลายเดือนก่อน +241

    സിന്ധു സാജൻ പറയുന്ന ഒന്നും ആരും കേൾക്കാൻ പോണില്ല. അവരെ പോയി പനി നോക്കാൻ പറ.. നമ്മുടെ സുധി ചേച്ചി രക്ഷപെടും ഞങ്ങൾ എല്ലാവരും അതിനു വേണ്ടിയാണു കാത്തിരിക്കുന്നത്. എപ്പോഴും ചേച്ചികും കുടുംബത്തിനും ഞങളെല്ലാവരുടേയും പ്രാർഥനയും സപ്പോർട്ടും ഉണ്ടാക്കും. സുധി ചേച്ചി ധൈര്യം ആയി മുന്നോട്ടു പോകു 🥰🥰🥰

  • @anjaliprem5977
    @anjaliprem5977 2 หลายเดือนก่อน +13

    കുഴിയിൽ കിടക്കുന്നവൻ എന്നും അങ്ങനെതന്നെ കിടക്കണം എന്നാണ് ഈ ലോകത്തെ ചില മനുഷ്യർ ചിന്തിക്കുന്നത് അതൊന്നും മൈൻഡ് ചെയ്യ്യാൻ നിൽക്കരുത് ഇനിയും ഉയരങ്ങളിൽ ദൈവം എത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @raghirajan6199
    @raghirajan6199 2 หลายเดือนก่อน +13

    സുധി കരഞ്ഞപ്പോൾ ഞാനും അറിയാതെ കരഞ്ഞു പോയി... വിഷമിക്കാതെ.... അവർക്കുള്ള ശിക്ഷ പതിയെ പിന്നാലെ വരും.... സുധിയുടെ വളർച്ച അവർ കണ്ടു അസൂയപ്പെട്ട് കൊണ്ടിരിക്കും... ദൈവം ഉണ്ട്‌ സുധിമോളെ.... കരയാതെ 🫂🫂🫂🫂🫂

  • @suryarnair1100
    @suryarnair1100 2 หลายเดือนก่อน +45

    എല്ലാരും എന്നും ഒരുപോലെ കിടക്കില്ല, സത്യസന്ധമായി ജീവിച്ചാൽ ഉയർച്ച ഉണ്ടാകും 💕💕💕💕ഒരു negative commentum mind ചെയ്യണ്ട..... പിന്നെ അവരെ ബോധിപ്പിക്കേണ്ട ആവശ്യം ഇല്ല സുധി.... നന്നായി മുന്നോട്ടു പോകു 🙏🙏🙏

  • @sumithrasumitharap7396
    @sumithrasumitharap7396 2 หลายเดือนก่อน +37

    തളർത്താൻ ആളുണ്ടെങ്കിലേ കൂടുതൽ കൂടുതൽ മനോധൈര്യം നമുക്ക് കൈവരു സുധിമോളെ. Don't worry👍👍

  • @tessavlog6540
    @tessavlog6540 2 หลายเดือนก่อน +283

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവരെ കളിയാക്കണ്ട സിന്ധു സാജാ എന്ന് പറ സുധി മോളെ അല്ല പിന്നെ 😍😍 സുധി മോൾ ഇഷ്ടം 🎉🎉

    • @LissySaju-i7j
      @LissySaju-i7j 2 หลายเดือนก่อน +4

      Kripasanam mathavine use chyaruthu sindu nee poy.

  • @rajasreerajasreeg-gh8vq
    @rajasreerajasreeg-gh8vq 2 หลายเดือนก่อน +9

    പോട്ട സുധി അവൾക്ക് മാനസികരോഗം ആണ് അസൂയ്യ മുത്ത് ഇരിക്കുവാണ് സിന്ധു സാജന്
    നീ തളരരുത്❤❤

  • @sundargopalan5686
    @sundargopalan5686 2 หลายเดือนก่อน +4

    ഒരാൾക്ക് കഴിയാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകും കാര്യമാക്കേണ്ട ..👌👌👌❤️

  • @reenajoy4722
    @reenajoy4722 2 หลายเดือนก่อน +80

    ഇത്രക്ക് വിവരിക്കണ്ട ആവശ്യമൊന്നും ഇല്ല സുധീ , ഇനി ഇതൊക്കെ ഒണ്ടങ്കിൽ തന്നെയും ആർക്കാ ചേദം സുധിമോൾക്ക് കിട്ടി കൊണ്ടിരിക്കുന്ന , നന്മകൾ കാണുബോൾ ഒരു പ്രയാസം അത്രേയൊള്ളു ഒന്നും കാര്യമാക്കണ്ട സുധി, ധൈര്യമായി മുന്നോട്ട് പോവുക

  • @praveena409
    @praveena409 2 หลายเดือนก่อน +64

    സുധി യ്ക്ക് അവിടെ സ്ഥലം വീടും ഉണ്ടെങ്കിൽ സാരമില്ല ഒരു വീട് കൂടി ഉണ്ടാകട്ടെ... ആർക്കാ ഇത്ര വിഷമം... Don't cry....😭😭 😭😭

    • @geethanarayanan6918
      @geethanarayanan6918 2 หลายเดือนก่อน

    • @prabhavathipalakkal
      @prabhavathipalakkal 2 หลายเดือนก่อน +1

      ഇവരെ എങ്ങനെ ദ്രോഹിക്കാൻ മനസു വരുന്നു അസൂയ അല്ലാതെ എന്താണ്

  • @twinstars4529
    @twinstars4529 2 หลายเดือนก่อน +6

    Chechiii njanum cheriya oru youtuber anu..naml ee social media fieldileku irangumboo namal tagarunna vidhathil ulla negative comments eshtam pole varum…pakshe namle support cheyunnavaril oru 100peril onno rando pere anagne namale keezhpeduthan indavuu..athukond chechi negative comments mind cheyyee venda..anagne chechi vishamichal avr avade santhoshikum..chechiye eshtapedunna ennepolullavark vendi ithupole tanne munnot povu chechii..chechi nthyalum rekshapedum❤lots of love from pk couples ❤❤❤❤❤

  • @SelinSunny-t7n
    @SelinSunny-t7n 2 หลายเดือนก่อน +7

    വിവരം ഉള്ളവർക്ക് മനസിലാവും സുധിമോളെ കുശുമ്പ് ഉള്ളവർ ഇതിൽ അപ്പുറവും ചെയ്യും സുധിമോൾ അവരെ അവഗണിച്ചേക്കുക സങ്കടപ്പെടേണ്ടന്നെ മാതാവ് കൂടെ ഉണ്ട്‌ 😊❤

  • @kavithakavi755
    @kavithakavi755 2 หลายเดือนก่อน +2

    സുധി മോളെ നല്ലൊരു മനസ്സിന്റെ ഉടമയാണ് നീ 😘ഉയരങ്ങളിൽ സർവേശ്വരൻ എത്തിക്കട്ടെ ❣️🙏🏼

  • @lathapbMithra
    @lathapbMithra 2 หลายเดือนก่อน +91

    നമ്മൾ നടന്നു പോകുന്ന വഴിക്ക് ചിലപ്പോൾ പട്ടി കാഷ്ഠി ചതും മനുഷ്യൻ കാഷ്ഠിചതും ഒക്കെ കാണും അതൊന്നും കോരിമാറ്റിയിട്ട് നമുക്ക് യാത്ര ചെയ്യാൻ പറ്റില്ല അതുപോലെ ഒരു പട്ടി കാഷ്ഠം ആണ് ഈ പറഞ്ഞ സിന്ധു നിവിഷമിക്കാതെ മോളേ നീ ധൈര്യമായിട്ട് നിൻ്റെ ജോലികളുമായി മുൻപോട്ടു പോകൂ ഞങ്ങളെ പോലുള്ളവർ എന്നും നിന്നോടൊപ്പം ഉണ്ട്😘

  • @ponnammaabraham3677
    @ponnammaabraham3677 2 หลายเดือนก่อน +127

    സുധി മോളെ അസൂയ നിറഞ്ഞ ആ സ്ത്രീക്ക് ദൈവം കൊടുക്കും അത് മതി സങ്കടപ്പെടരുത് ഞങ്ങക്ക് ചിരിക്കുന്ന സുധിയെ ആണ് കാണണ്ടിയത് ❤❤❤

  • @b.t.abhilash6252
    @b.t.abhilash6252 2 หลายเดือนก่อน +38

    സുധി മോളെ ധൈര്യം ആയിരിക്കു.. പറയുന്നവര്‌ പറയെട്ടെ... സുധി മോൾക്ക് ഫുൾ സപ്പോർട്ട് ഉണ്ട്.. 👍❤️

  • @letmecook20
    @letmecook20 2 หลายเดือนก่อน +9

    സിന്ധു എന്ന് ആ പൊലയാടിച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ഇനിയാണ് സുധി മോൾക്ക് പെട്ടെന്ന് വീട് ആകാൻ പോകുന്നത് എല്ലാവരും എത്രയും പെട്ടെന്ന് ജാതിമതം നോക്കാതെ 100 രൂപയെങ്കിലും 100 രൂപ ഇട്ട് ഗൂഗിൾ പ്ലേ ചെയ്ത് സുധിമോളെ പെട്ടെന്ന് വിജയത്തിൽ എത്തിക്കുക

  • @arundhathydevi1809
    @arundhathydevi1809 2 หลายเดือนก่อน +2

    സുധി ഇനി കരയരുത് കൃപാസനം മാതാവ് കുടെയുണ്ട് അത് ഓർക്കുക ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️👍👍👍

  • @Rosemary-id1yr
    @Rosemary-id1yr 2 หลายเดือนก่อน +206

    സുധിമോൾ കരഞ്ഞപ്പോൾ
    ഞാനും കരഞ്ഞ് പോയി
    ഞാൻ ആരും അല്ലെങ്കിലും
    സുധി എൻ്റെ സ്വന്തം കുടപിറപ്പിൻ്റെ സ്നേഹമായി മാറി സ്നേഹിക്കുന്നു
    പ്രാർത്ഥിക്കുന്നു
    എന്നും നന്മ്മകൾ മാത്രം🙏

  • @Saithu245
    @Saithu245 2 หลายเดือนก่อน +162

    സുധി ചേച്ചി ചിരിച്ചു കാണുന്നതാണ് എല്ലാവർക്കും ഇഷ്ടം, ചിന്തിക്കാനും പ്രവർത്തിക്കാനും ഒന്നും ഇല്ലാത്തവർ പലതും പറഞ്ഞോണ്ട് നടക്കും ചേച്ചി അതൊന്നും മൈൻഡ് ചെയ്യണ്ട കേട്ടോ 😊

    • @deepamoldd
      @deepamoldd 2 หลายเดือนก่อน +1

      പൊന്ന് ചേച്ചി അവൾ പോകൻ പറ ഞങ്ങൾ ഉണ്ട് ഓക്കേ god പ്ലീസ് u dear എന്ന വന്നാലും ഈ you tob നിർത്താൻ നിർത്തല്ലേ ok ❤

  • @Drsteffy
    @Drsteffy 2 หลายเดือนก่อน +44

    കുശുമ്പ് മൂത്ത ആളുകൾ പറയുന്നതിന് വലിയ പ്രാധാന്യം കൊടുക്കണ്ട. അത് മനസ്സിൽ എടുക്കുകയേ വേണ്ട. സഹായിക്കാൻ മനസ് ഉള്ളവർ തരും.... 👍👍

  • @ShivasWorld-mm2ji
    @ShivasWorld-mm2ji 2 หลายเดือนก่อน +1

    കരയണ്ട സുധി മോളെ ദൈവം ഉണ്ട് കൂടെ 🙏🙏

  • @alwaysadheena430
    @alwaysadheena430 2 หลายเดือนก่อน +10

    പാമ്പ് കടിക്കുന്നത് വിശപ്പ് മാറാനല്ല സുധിമോളെ പറയുന്നവർ എന്തും പറഞ്ഞോട്ടെ അവരുടെ പറച്ചിലും നമ്മുടെ പ്രവർത്തി യും ഒരുപോലെ ആകാതിരുന്നാൽ മതി സുധി മോളെ കരയരുത് ❤❤❤❤❤❤❤❤

  • @Eden_justus
    @Eden_justus 2 หลายเดือนก่อน +31

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരല്ലേ മോളേ നിന്നെ ചേർത്ത് പിടിക്കാൻ കരുത്തുള്ള രണ്ടു കരങ്ങൾ കൂടെയുണ്ടല്ലോ. പിന്നെ നിന്നെ ഹൃദയത്തിലേറ്റിയ ഞങ്ങളെല്ലാവരും ഉണ്ട്. ധൈര്യമായി ഇരിക്ക്❤❤👍👍

  • @AnuJaison-d2o
    @AnuJaison-d2o 2 หลายเดือนก่อน +32

    സുധിമോളെ വിഷമിക്കണ്ട. നമ്മൾ ഒന്ന് രക്ഷപെടുമ്പോൾ അസൂയ കൊണ്ട് നമ്മളെ തകർക്കാൻ കുറച്ചുപേർ വരും. അതൊന്നും വക വക്കാതെ എന്റെ കൂടെ ഈ ലോകം തന്നെ ഉണ്ട് എന്ന് ഉറച്ചു വിശ്വാസിക്ക്. അപ്പോൾ എല്ലാത്തിനും ഉള്ള ധൈര്യം കിട്ടും ❤

  • @shinusumesh2259
    @shinusumesh2259 2 หลายเดือนก่อน +264

    സുധി ചേച്ചിക് ഒരു ഏക്കർ സ്ഥലം ഉണ്ടെന്ന് ഇനി നെഗറ്റീവ് കമൻ്റ്സ് ഇട്ടാലും ഞങ്ങളെ പോലുള്ളവർ സുധിചേച്ചിനേം മക്കളെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയും..ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനഃസാക്ഷി ഉള്ളവർ ഇവരെ സപ്പോർട്ട് ചെയും...സുധി ചേച്ചി ഇതൊക്കെ അതിൻ്റെ വഴിക്ക് വിട്ടേക്ക്... ചേച്ചിക്ക് നല്ലൊരു സ്ഥലവും വീടും കിട്ടാൻ വിധിയുണ്ടെങ്കിൽ ചേച്ചിക്ക് അത് കിട്ടിയിരിക്കും...

    • @ranjithanu7999
      @ranjithanu7999 2 หลายเดือนก่อน +3

      ❤❤❤❤❤❤❤❤

    • @rosittsaji
      @rosittsaji หลายเดือนก่อน

      ❤❤❤❤❤♥️♥️♥️

  • @blessysibi3182
    @blessysibi3182 2 หลายเดือนก่อน +3

    അവസാനം കണ്ടപ്പോ എനിക്ക് ഒത്തിരി സന്തോഷം ആയി ചേർത്ത് പിടിക്കാൻ ആ കൈകൾ ഉണ്ടല്ലോ പിന്നെ എന്തിനും സപ്പോർട്ട് ആയി ഞങ്ങളും 👍

  • @Thankamma-f9x
    @Thankamma-f9x 2 หลายเดือนก่อน +1

    എനിക്കു ചിരിവന്നുമോളെ. പാത്രങ്ങളെ നന്നായി കാണിച്ചു

  • @rabiyarabi-uc5cg
    @rabiyarabi-uc5cg 2 หลายเดือนก่อน +213

    എന്റെ കുഞ്ഞേ പറയുന്നവർ അവിടെ കിടന്നു പറയട്ടെ അത് ഒന്നും മൈൻഡ് ചെയ്യണ്ട പടച്ചവൻ നിന്നെ രക്ഷപ്പെടുത്തും

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 หลายเดือนก่อน +3

      ❤❤❤❤❤❤

    • @naseemavahab6960
      @naseemavahab6960 2 หลายเดือนก่อน

      💖💖💖💖💖💖​@@DeviKrishna-vn5ws

  • @bms8186
    @bms8186 2 หลายเดือนก่อน +54

    സുധി കരഞ്ഞപ്പോൾ ഞാനും കരഞ്ഞുപോയി love u മുത്തേ ♥️w♥️

  • @ambalikamurali5419
    @ambalikamurali5419 2 หลายเดือนก่อน +189

    കുശുമ്പ് അല്ലാതെന്ത് പറയാനാണ്.
    അത്തരം വാക്കുകൾ ചെവികൊടുക്കേണ്ട .ധൈര്യമായി മുന്നോട്ട് പോവുക ഈശ്വരൻ അനുഗ്രഹിക്കും ❤

    • @SobhanaSuresh-xm5uo
      @SobhanaSuresh-xm5uo 2 หลายเดือนก่อน

      സുധികുട്ടാ വിഷമിക്കരുത് സത്യം കൈവിടാതെ ജീവിക്കു വിജയം urapp

    • @SobhanaSuresh-xm5uo
      @SobhanaSuresh-xm5uo 2 หลายเดือนก่อน

      I love you❤️❤️❤️❤️❤️❤️❤️❤️

  • @Remya.S-po5of
    @Remya.S-po5of 2 หลายเดือนก่อน +1

    തെറ്റ് ചെയ്യാതിടത്തോളം കാലം നമ്മളെ ആരു ദ്രോഹിച്ചാലും ദൈവം അവരോട് ചോദിച്ചാലും സുധി ചേച്ചി കരയരുത് 🥰🥰🥰🥰

  • @steffin878
    @steffin878 2 หลายเดือนก่อน

    സുധി മോളെ വിഷമിക്കേണ്ട ❤️❤️❤️❤️❤️

  • @shafeenacheppy6080
    @shafeenacheppy6080 2 หลายเดือนก่อน +19

    പെട്ടന്ന് വളർന്നു വന്ന ഒരാളാണ് നിങ്ങൾ അതുകൊണ്ടുള്ള igo ആണ് നെഗറ്ററീവ്സ് ഒരുപാട് ഉണ്ടാവും വിഷമിക്കാൻ നിന്നാൽ അതിനെ നേരമുണ്ടാകു ആരോന്തൊക്കെ പറഞ്ഞാലും സുധിമോൾ തളരാതെ മുന്നോട്ട് പോകുക. നെഗറ്റെവിനെ അതിന്റെ വഴിക്ക് വിടുക കട്ട സപ്പോർട്ടയിട്ട് നമ്മൾ എല്ലാവരും ഉണ്ടാകും

  • @ousatho4769
    @ousatho4769 2 หลายเดือนก่อน +33

    സുധി നീ എന്തിനാണ് വിഷമിക്കുന്നത്.നീ സത്യസന്ധത ഉള്ള സ്ത്രീയാണ്. എത്ര കാലം കഴിഞ്ഞാലും സത്യം മാത്രമേ ജയിക്കുള്ളു. കളങ്കം ഇല്ലാത്ത ഒരു മനസ്സിന്റെ ഉടമയാണ് നീ. നിന്റെ കൂടെ നിന്നെ പടച്ച ദൈയ്‌വം ഉണ്ട്. സ്നേഹിക്കുന്ന ഭർത്താവുണ്ട് മക്കളുണ്ട്. അധികം ആർക്കും കിട്ടാത്ത ഒരു ഭാഗ്യം നിനക്കുണ്ട് നിന്നെ സ്നേഹിക്കുന്ന ചേർത്തുപിടിക്കുന്ന ഭർത്താവ്. നമുക്ക് വേണ്ടാത്ത സാധനങ്ങൾ നമ്മൾ ഉപേക്ഷിക്കില്ലേ. അതുപോലെ സിന്ധുവിന്റെ കമൻസ് നിനക്ക് വേണ്ട. ഞങ്ങൾക്കും വേണ്ട. ഈ മനസ്സോടും സ്വഭാവത്തോടും ധയ്ര്യത്തോടും കൂടി ജീവിച്ചു കാണിക്ക്. നിന്നോടും കുടുംബത്തോടും ഒരുപാട് സ്നേഹം ഉണ്ട്. നീ കരയരുത്. കരയുന്ന നിന്നെ കാണാൻ അല്ല ഞങ്ങൾ കാത്തിരിക്കുന്നത്. ചിരിക്കുന്ന സുധിയെ ആണ് വേണ്ടത്. മറ്റുള്ളതെല്ലാം അല്ലാഹുവിന്റെ പരീക്ഷണമായി കരുതുക. Ok അല്ലെ സുധിമോളെ.❤❤❤❤👍👍

  • @jayapalanjayan9503
    @jayapalanjayan9503 2 หลายเดือนก่อน +51

    നിങ്ങടെ ബന്ധുക്കൾ തന്നെ ആണ് ഇതൊക്കെ ചെയുന്നത്. സുധിമോൾ രെക്ഷ പെടുന്നത് കാണുമ്പോൾ അവർക്ക് സഹിക്കുന്നില്ല. രണ്ടുപേരുടെയും റിലേഷൻ തന്നെ ആണ് ഇതിന് പിന്നിൽ. ജനങ്ങളുടെ സപ്പോർട്ട് ഉണ്ട്. ധൈര്യം ആയി മുന്നോട്ട് പോകുക. ദൈവം കൂടെ ഉണ്ടാകും. ആശംസകൾ

  • @thankamaniantharjanam8113
    @thankamaniantharjanam8113 2 หลายเดือนก่อน +1

    വിഷമിക്കാതെ. സുധിയെ സ്നേഹിച്ചവർ സുധിയുടെ കൂടെ തന്നെയുണ്ടാകും ❤️❤️❤️❤️❤️

  • @athiraathu782
    @athiraathu782 2 หลายเดือนก่อน +5

    ഇങ്ങനെ ദുഷ്ടമനസ്സുള്ളവർ പറയുന്ന കേട്ട് ഒരിക്കലും ഞങ്ങളുടെ സുധി ചേച്ചിയുടെ കണ്ണ് നിറയരുത് ❤

  • @Prasannac1234
    @Prasannac1234 2 หลายเดือนก่อน +29

    സിന്ധു സാജന് ഒരാൾ നന്നായി ജീവിക്കുന്നത് ഇഷ്ട്ടമ്മല്ലായിരിക്കും അസൂയക്കും കുശുമ്പിനും മരുന്നില്ല സുധിമോൾ ഇതൊന്നും മൈന്റ് ചെയ്യണ്ട ❤❤❤❤ പറയുന്നവർ പറയട്ടെ ❤❤❤

  • @Suja_sujas
    @Suja_sujas 2 หลายเดือนก่อน +809

    മോളെ നീ വിഷമിക്കേണ്ട. നിന്നെ പേഴ്‌സണൽ ആയിട്ട് അറിയാവുന്ന ആളാണ് ഞാൻ. ശെരിക്കും പറഞ്ഞാൽ കുടുംബക്കാരെ ഉൾപ്പടെ. സിസിലി ആന്റി എനിക്കറിയാം. ആര് എന്ത് പറഞ്ഞാലും പറയുന്നത് കുശുമ്പ് കൊണ്ടാണ് കുടുംബക്കാർ തന്നെആകും പറയുന്നത്. ഒന്നും കാര്യം ആക്കണ്ട. ഫുൾ സപ്പോർട്ട് ഉണ്ടാകും

    • @ShinyCharlesShiny
      @ShinyCharlesShiny 2 หลายเดือนก่อน +25

      അതെ 100%

    • @varghesemeckamalil3049
      @varghesemeckamalil3049 2 หลายเดือนก่อน +23

      God bless you mole .

    • @RamaDevi-ev2px
      @RamaDevi-ev2px 2 หลายเดือนก่อน +8

    • @_kunjatta._.vlogs_
      @_kunjatta._.vlogs_ 2 หลายเดือนก่อน +31

      അവരോട് പോയി പണിനോക്കാൻ പറ. ചേച്ചിയെ ഞങ്ങൾക്ക് അറിയാം.ചേച്ചി ഒരിക്കലും കരയരുത്. അവർക്ക് ഭ്രാന്താ.

    • @aadhys-l3u
      @aadhys-l3u 2 หลายเดือนก่อน +9

      Athe kidakkadam polum illathe jeevikkunna sudhimole njangal ellarum und koode pinne enthuvenam makkalkku oru super veedu udane undakum makkalude lucky

  • @priyavishudh9092
    @priyavishudh9092 2 หลายเดือนก่อน +11

    ബന്ധുക്കൾ ശത്രുക്കൾ അതാണ് സത്യം. എല്ലാടത്തും അങ്ങനെ തന്നെയാ 👍🏻👍🏻

  • @arjunabhishek7946
    @arjunabhishek7946 2 หลายเดือนก่อน +2

    സുധിമോളെ കരയരുത് കുറ്റപ്പെടുത്തുന്നവരുടെ മുൻപിൽ ജീവിച്ചു കാണിക്കണം ❤❤❤❤❤❤❤❤❤❤❤

  • @shibyshibyjoseph3970
    @shibyshibyjoseph3970 2 หลายเดือนก่อน +2

    സത്യം ഇത് കണ്ടു കരഞ്ഞുപോയി ദൈവം ഉണ്ട് സുധിമോളെ ❤

  • @സമീറസുബൈർ
    @സമീറസുബൈർ 2 หลายเดือนก่อน +34

    സാരമില്ല സുധി പറയുന്നവർ പറയട്ടെ സുധികരയരുത് ആര് എന്ത് പറഞ്ഞാലും കട്ട സപ്പോട്ടായി ഞങ്ങൾ കൂടെ ഉണ്ട്❤

  • @minnuslearningclass5077
    @minnuslearningclass5077 2 หลายเดือนก่อน +46

    ഇത്രയൊക്കെ ആയിട്ടും സിന്ധുസജനും കുടുംബവും ചെയ്തതെന്താന്ന് പോലും പറയാത്ത സുധിമോളുടെ ആ മനസിന്റെ നന്മ ദൈവം കാണുന്നുണ്ട്..... സുധിമോൾ ഇതിൽ കൂടുതൽ ഒന്നും തന്നെ പറയണ്ടാ ഈശ്വരൻ കൂലി കൊടുത്തോളും....... ഉറപ്പാണ്..... ദൈവം നല്ലവരെ കൈവിടില്ല..... എപ്പോഴും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ........ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻😍

  • @aswathymalavika5522
    @aswathymalavika5522 2 หลายเดือนก่อน +452

    ഇപ്പൊ കാര്യം മനസ്സിലായി... സ്വന്തം മകന്റെ ഞരമ്പു രോഗം എത്ര ഒളിപ്പിക്കാൻ ശ്രെമിച്ചാലും അമ്മയിലൂടെ തന്നെ അത് പുറത്തു വന്നു.. ഇതാണ് ഈശ്വരൻ വേണ്ടത് അതാതു സമയങ്ങളിൽ പ്രവർത്തിക്കും എന്ന് പറയുന്നത്....ഇര ഗതിയില്ലാത്ത ഒരാൾ ആണെങ്കിൽ അവരെ ഇല്ലായ്മ ചെയ്യാൻ നോക്കുന്ന ഇതുപോലെ കുറെ ഞരമ്പു രോഗികളുടെ അമ്മച്ചിമാരുണ്ട്... ഈ അമ്മച്ചിയോട് ഒന്നേ പറയാനുള്ളു ഇവൻ അമ്മച്ചീടെ കുളിമുറിയിൽ പോലും ചിലപ്പോ ഒളിഞ്ഞു നോക്കാൻ വരും.. വേദന തോന്നരുത്... അവനവനു വരുമ്പോഴാണ് അത് അനുഭവം ആവുക മറ്റുള്ളവർക്കാകുമ്പോൾ... നമ്മൾ കാഴ്ചക്കാരാകും... ഇപ്പോഴും സുധി.. ചേച്ചി എന്ന് മാത്രമേ വിളിച്ചുള്ളല്ലോ അത് അവരുടെ മര്യാദ... പിന്നെ..വളെടുത്തവൻ വാളാൽ എന്നൊരു ചൊല്ലുണ്ട്... അതുകൊണ്ട്.. അവരുടെ കാര്യത്തിൽ ഇത്ര വിഷമിക്കാതെ സ്വന്തം മകന്റെ ഞരമ്പുരോഗം ചികിൽസിച്ചു ഭേദമാക്കു വേഗം അല്ലെങ്കിൽ... വല്ലവന്റെയും കത്തിപിടിയിൽ തീരും അന്ന് കണ്ണീരൊഴികിട്ട് കാര്യം ഇല്ല.. അന്നും അന്ധയായ അമ്മയായി നിങ്ങള് കണ്ണീർഒഴുക്കും... പിന്നെ അവർക്ക് ഭൂമിയോ ആസ്തി യോ എന്തോ ഉണ്ടായികൊള്ളട്ടെ.. നിങ്ങൾ എന്തിനാ വിഷമിക്കുന്നത്... അവർക്ക് കൊടുക്കാൻ താല്പര്യം ഉള്ളവർക്കു അന്വേഷിക്കാൻ താല്പര്യം ഇല്ല എങ്കിൽ നിങ്ങൾക്കെന്താ... പോയി മോന്റെ വൈകല്യം ചികിൽസിക്കാൻ നോക്ക് നാട്ടുകാരുടെ കാര്യത്തിൽ ഇത്രയും താല്പര്യം കാണിക്കുന്ന നേരത്ത്

  • @SINDHUR-k5k
    @SINDHUR-k5k 2 หลายเดือนก่อน +1

    സുധി...... വിഷമിച്ചു നിന്നാൽ ഒരാടി മുന്നോട്ടു പോകാൻ കഴിയില്ല. ഇനി ഒരു പാട് മുമ്പോട്ടു പോകുവാനുണ്ട്. ധൈര്യമായി മുമ്പോട്ടു പോകുക. മുമ്പോട്ടു പോകാനുള്ള വഴി കാട്ടിയായി മാതാവുണ്ട് പിന്നെ എന്താണ്.സുധി..... ഒത്തിരി.... ഒത്തിരി.... ഒത്തിരി.... ഇഷ്ടം.❤❤❤❤

  • @jessyjessy7380
    @jessyjessy7380 2 หลายเดือนก่อน +2

    സുധിമോൾ. വിഷമിക്കണ്ട. അസൂയക്കും. കഷണ്ടിക്കും. മരുന്നില്ല. മോൾക്കുവേണ്ടി. പ്രാർത്ഥിക്കുന്നു. ചിലർക്ക്. മറ്റുള്ളവരെ. വേദനിപ്പിക്കുന്നത്.ഒരന്തമാണ്. അത്. പൈസാചികമാണ്. അത്. വെള്ളത്തിലെ. കുമിള. മാത്രമാണ്. അത്. തകർക്കാൻ. ശക്തിയുള്ള. ഒരു. ദൈവമുണ്ട്. നമ്മടെ. മാത്തവപ്രേസവിച്ച. നമ്മുടെ. കർത്താവു. മോളെ. ഞാൻ. കർത്താവിന്റെ. കരങ്ങളിൽ. ഏൽപ്പിച്ചു. പ്രാർത്ഥിക്കുന്നു. കർത്താവിനു.. അസാധ്യമായ. ഒന്നുമില്ല. മോളെ.ഉഉയർത്തും.. 🙏🙏🙏

  • @jobybiju9b461
    @jobybiju9b461 2 หลายเดือนก่อน +22

    സുധി മോളെ കരയാതെ സുധി മോളുടെ കരച്ചിൽ കണ്ടിട്ട് ഹൃദയം തകരുന്നു
    സുധി മോളെ കലാഭവൻ മണി ഉയർന്നതു പോലെ സുധി മോളും സാമ്പത്തികമായി ഉയരും എന്ന് ഈ പിശാചിന് അറിയാം അതിന്റെ കുശുമ്പാ സുധി മോൾ സോഷ്യൽ മീഡിയായിൽ കുടി സത്യം തുറന്ന് പറഞ്ഞ് കരഞ്ഞതു തന്നെ അവരുടെ നാശത്തിന് തുടക്കം കുറിച്ചു
    സുധി മോളെ ദൈവം ഇനി ഉയർത്തട്ടെ നിന്നിക്കുന്നവരുടെ മുൻ മ്പിൽ

  • @sjsj7381
    @sjsj7381 2 หลายเดือนก่อน +108

    സുധി ഒരിക്കലും വിഷമിക്കരുത് പറയുന്നവർ പറയട്ടെ. നല്ല മനസുള്ള ഒരുപാടുപേർ സുധിയുടെ കൂടെ എന്നും ഉണ്ടാവും

  • @naseebanaseeba7395
    @naseebanaseeba7395 2 หลายเดือนก่อน +30

    സുധി മോളെ കരയരുത്....... അത് കണ്ടു സന്തോഷിക്കുന്നവരും ഉണ്ടാവും.... അത് കൊണ്ട് ഒരിക്കലുംഇങ്ങനെ കരയരുത്... സുധി മോൾ ♥️♥️♥️♥️♥️നമ്മുടെ ചങ്കാണ്

  • @verticmight7752
    @verticmight7752 2 หลายเดือนก่อน +6

    സുധിമോൻ വിഷമിക്കേണ്ട സ്വയം ചീഞ്ഞാലും മറ്റുള്ളവർക്ക് വളമാകരുതെന്ന് കരുതുന്ന ഇക്കൂട്ടരേ നമ്മൾ മൈൻഡ് ചെയ്യേണ്ട. സുധി മോളെ ഞങ്ങൾക്കെല്ലാവർക്കും വിശ്വാസമാണ്.❤

  • @RajiRaji-wf1pz
    @RajiRaji-wf1pz หลายเดือนก่อน +1

    സുധിമോളെ കരയരുതേ ക്ലൈമാക്സിൽ സത്യത്തിന്റെ കൂടെ ദൈവം നില്കും കരയരുത് അവളെന്താ സിന്ധു ഞങ്ങൾ ഒപ്പംഉണ്ടു 👍👍👍👌👌

  • @IMMANUELRAKSHAKAN
    @IMMANUELRAKSHAKAN 2 หลายเดือนก่อน +48

    സഹോദരി കരയുന്നത് കാണാൻ വയ്യ.........be bold....THE GOD BLESS YOU.....

  • @rayanrayu227
    @rayanrayu227 2 หลายเดือนก่อน +48

    സുധി ചേച്ചി നിങ്ങളെ എല്ലാവർക്കും വളരെ ഇഷ്ടമാണ് ആര് എന്ത് വേണം പറഞ്ഞോട്ടെ അതൊന്നും കാര്യമാക്കണ്ട ധൈര്യമായിട്ട് ഹാപ്പി ആയിട്ട് മുന്നോട്ടുപോവുക വീഡിയോ ഇടുക ഞങ്ങൾ എല്ലാവരും സപ്പോർട്ട് ചെയ്യണം ഞാനും ഒരു യൂട്യൂബ് ബ്ലോഗർ ആണ് ഞാൻ നിങ്ങടെ എല്ലാ വീഡിയോയും കാണാറുണ്ട് ഞങ്ങൾക്കും ഇതുപോലെ ഒരുപാട് ഫേക്ക് ഐഡിയിലെ ബാഡ് കമന്റുകൾ വരാറുണ്ട് അതൊന്നും സീരിയസ് ആക്കണ്ട ബ്ലോഗർ മാർക്ക് എല്ലാവർക്കും ഇതുപോലെ ഉള്ള കമന്റിൽ വരാറുണ്ട് മാനസികമായിട്ടും ശാരീരികമായിട്ടും തളർത്തുന്ന ഒരുപാട് കമന്റുകൾ അതൊന്നു നമ്മുടെ കാര്യമാക്കണ്ട ഇനിയും നിങ്ങളെ ഇതുപോലെയാണ് ചെയ്യുന്നെങ്കിൽ ഇങ്ങനെയൊന്നും ആയിരിക്കില്ലെന്ന് മറുപടി കൊടുക്കേണ്ടത് വേണ്ടി നടപടി എന്തെന്ന് വെച്ചാൽ ചെയ്യണം ഒരു മനുഷ്യൻ നന്നാവുന്നത് ആർക്കും ഇഷ്ടമല്ല നശിച്ചു കാണാൻ ആഗ്രഹിക്കുന്നവരാണ് നൂറിൽ 60 ശതമാനവും👍👍❤❤

    • @syamala3089
      @syamala3089 2 หลายเดือนก่อน +1

      അതെല്ലാം മറന്നേക്കൂ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉🎉😂😂

    • @ashokanashokan2085
      @ashokanashokan2085 2 หลายเดือนก่อน

      X​@@syamala3089❤xccx

  • @ramseenaa6186
    @ramseenaa6186 2 หลายเดือนก่อน +44

    ❤ സുധി ഇവർക്കൊക്കെ മറുപടി കൊടുക്കാൻ നിന്നാൽ അവൻ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും നീ മൈൻഡ് ചെയ്യാതിരുന്നാൽ അവർ നിർത്തിക്കോളും. നെഗറ്റീവ് കമന്റ് നീ ശ്രദ്ധിക്കരുത് പിന്നെ നിനക്ക് വളരാൻ കഴിയില്ല❤

    • @reenasuresh5924
      @reenasuresh5924 2 หลายเดือนก่อน

      കറക്റ്റ് 👍🏻

  • @shylajavimal402
    @shylajavimal402 2 หลายเดือนก่อน +1

    സുധിമോളെ കരയരുത് ❤👍

  • @Pullis_vlogs
    @Pullis_vlogs 2 หลายเดือนก่อน

    തൈര്യ ത്തോടെ മുന്നേറുക കരയരുത് 👍👍

  • @reallysillyhousewife
    @reallysillyhousewife 2 หลายเดือนก่อน +22

    അയ്യോ ചേച്ചി അതൊന്നും കാര്യമാക്കല്ലേ ചേച്ചി വളർന്നു വരുന്നത് സഹിക്കാൻ പറ്റാത്തോണ്ടാവും 😅😅😅അതൊക്കെ അത്രയേ ഒള്ളു ഞങ്ങൾക്കറിയില്ലേ ചേച്ചിയെ 🥰🥰🥰🥰🥰🥰🥰🥰🥰😁full support ചേച്ചിടെ സ്വപ്നങ്ങളൊക്കെ നടക്കും ഞങ്ങളുണ്ട് കൂടെ.എനിക്കൊന്നും negative പറയാൻ പോലും ഒരു comment വരുന്നില്ല അതാണെന്റെ സങ്കടം 🤦‍♀️be happy dear 😘

  • @AjishaAjisha-id6xs
    @AjishaAjisha-id6xs 2 หลายเดือนก่อน +8

    എന്തിനാ സുധി മോളേ വിഷമിക്കുന്നത് ? ചിരിക്കുന്ന സുധി മോളേയാണ് ഞങ്ങൾക്കിഷ്ടം.. Ur family❤❤❤❤

  • @gouribabu552
    @gouribabu552 2 หลายเดือนก่อน +18

    സുധിമോളേ ഒരാൾ നന്നാവുന്നത് ഇഷ്ട്ടമല്ലാത്തവർ ആണ് ഇങ്ങനെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുനടക്കുന്നത് ഇതൊന്നും മൈൻഡ് ചെയ്യാൻ പോകേണ്ട സുധി ഇനിയിപ്പോൾ സുധിയുടെ പേരിൽ വീടും സ്ഥലവും ഉണ്ടെങ്കിലും ഞങ്ങളെ പോലെയുള്ളവർ നിങ്ങളോടൊപ്പം ഉണ്ട് ഇനി ഇങ്ങനെ വന്ന് കരയരുത് കരയുന്ന സുധിമോളേ ഞങ്ങൾക്ക് കാണേണ്ടാ ചിരിക്കുന്ന സുധിമോളെ കാണുന്നതാണ് നിങ്ങളെ സ്നേഹിക്കുന്നവർക്ക് ഇഷ്ടം ❤️❤️❤️🥰🥰🥰🥰

  • @Annamma-h3o
    @Annamma-h3o 2 หลายเดือนก่อน +1

    വിഷമിക്കേണ്ട കുടത്തിന്റെ വായ മൂടിക്കെട്ട് മനുഷ്യന്റെ വായ മൂടി കെട്ടുവാൻ പറ്റുകയില്ല അവർ പറയുന്നത് പറഞ്ഞോട്ടെ അത് അവർ പഠിച്ചത് ❤️❤️❤️❤️

  • @Ammuzzz-y9l
    @Ammuzzz-y9l 2 หลายเดือนก่อน +2

    ചേച്ചിയെ പയങ്കര ഇഷ്ടം ആണ്.... പോട്ടേ ചേച്ചി. പറയാൻ കുറേ പേര് ഉണ്ടാകും അതൊക്കെ മൈൻഡ് ആക്കാൻ പോയാൽ അതിനെ നേരം കാണു.. നിങ്ങൾ ജീവിക്കു സന്തോഷം ആയിട്ട്.... ഫുൾ സപ്പോർട്ട് ഉണ്ടാക്കും 😘

  • @muhsinaiyyas2178
    @muhsinaiyyas2178 2 หลายเดือนก่อน +17

    അവർ ശരിക്കും വിവരക്കേട് ആണ് കാണിച്ചേ സുധി... ഈ ഇഷ്യൂ നിങ്ങൾക്ക് പോസറ്റീവ് അകത്തെ ഉള്ളു. കൂടുതൽ കരുത്തോടെ മുന്നോട്ട് പോകു 🥰👍🏻

  • @Smallfamilydreams
    @Smallfamilydreams 2 หลายเดือนก่อน +18

    ചേച്ചി ഈ ലോകത്ത് ആരും നന്നാവുന്നത് ആർക്കും ഇഷ്ടമല്ല പാവങ്ങൾ എങ്ങനെങ്കിലും ജീവിച്ചോട്ടെ നിങ്ങൾ സഹായിക്കണ്ട ഉപദ്രവിക്കാതിരുന്നൂടെ

  • @aestheticlily3750
    @aestheticlily3750 2 หลายเดือนก่อน +64

    സുധി കരയുന്നത് കണ്ടപ്പോൾ ഞാനും കരഞ്ഞുപോയി, സാരമില്ല സുധി ധൈര്യമായി മുന്നോട്ടു പോകു, പരീക്ഷണങ്ങൾ നമ്മളെ ഉയർച്ചയിൽ എത്തിക്കാൻ ദൈവം തരുന്ന സമ്മാനങ്ങൾ ആണ് 🙏🏻🙏🏻🙏🏻

    • @shantythomas1628
      @shantythomas1628 2 หลายเดือนก่อน

      Njanum angane thanne lokath aaru karayunna kandalum njanum karayum

    • @ambilisanthosh3465
      @ambilisanthosh3465 2 หลายเดือนก่อน

      Saramilla sudi👍

    • @ayishaazeez2648
      @ayishaazeez2648 2 หลายเดือนก่อน

      സത്യം

  • @leelamani5472
    @leelamani5472 2 หลายเดือนก่อน

    അസൂയ സഹിക്കാൻവയ്യാഞ്ഞിട്ടാണ് കൂഞ്ഞേവിഷമിക്കാണ്ടാ❤❤

  • @rekhaj5757
    @rekhaj5757 2 หลายเดือนก่อน +5

    Sudhi, താൻ വെറും നിഷ്കളങ്കമായ ഒരു അമ്മയാണ്. സങ്കട പ്പെടെന്ദ. നിങ്ങടെ യുട്യൂബ് ചാനലിൽ വളർച്ച തന്നെ നിങ്ങളുടെ നല്ല മനസ്സിന് ഉള്ള പ്രതിഫലം ആണ്

  • @janiljacob171
    @janiljacob171 2 หลายเดือนก่อน +7

    സുധി ചേച്ചി സൂപ്പർ ആണ്. മാതാവ് എപ്പോഴും കൂടെ ഉണ്ട് 🙏🙏🙏👌👌👌👌🌹🌹👍👍👍🌹🌹🌹🌹🌹🌹

  • @Sreevidya-b6s
    @Sreevidya-b6s 2 หลายเดือนก่อน +16

    മനുഷ്യ വർഗം ഇങ്ങനെയാ സുധി വിഷമിക്കണ്ട എനിക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ല എനിക്കറിയാം അതിന്റെ വിഷമം ഹുസ്ബൻഡ് ഭയങ്കര കുടിയൻ ആണ് ബദ്ധം പിരിഞ്ഞു ഇപ്പോൾ മോളും ഞാനും തനിച്ചു താസിക്കുന്നു മോൾ +2 പഠിക്കുന്നു ഫാമിലി കോട്ടേസ് എടുത്ത് അവളെ എവിടെ ആക്കി ഞാൻ വിട്ടുജോലിക് പോയി ഇപ്പോൾ ജീവിക്കുന്നു കഷ്ട്ടപെടുന്നവർക് മാത്രമേ ഇങ്ങനെ ഉള്ളവരുടെ വേദന മനസ്സിലാവൂ സുധി വിഷമിക്കണ്ട നല്ല നിലയിൽ എത്തണം ❤️❤️❤️❤️❤️

  • @Simplyartwork
    @Simplyartwork 2 หลายเดือนก่อน +16

    ഒരു പാട് വെഷമം തോന്നി ഈ vedio കണ്ടപ്പോ 🥹 ചേച്ചി തളരാതെ മൂഞ്ഞൊട്ട് പോണം. തളർത്താനും താഴ്ത്താനും ഇഷ്ട്ടം പോലെ ആളുകൾ ഉണ്ടാകും.. Happy ആയി ഇരിക്കുക. 😊

  • @mollyjoseph-ci9xe
    @mollyjoseph-ci9xe 2 หลายเดือนก่อน +1

    നിങ്ങൾ ഒരാളെ പേടിക്കേണ്ട കാര്യമില്ല. ഒരായിരം പേർ താങ്കളുടെ കൂടെയുണ്ട്.

  • @AmbilyKp-q9j
    @AmbilyKp-q9j 2 หลายเดือนก่อน +2

    എന്റെ മോളെ എന്നും മുൻപോട്ട് മാത്രം പോകുന്നു ആരെയും മോൾ നോക്കണ്ട ❤❤🥰🥰🥰

  • @AnithaV-cz4yn
    @AnithaV-cz4yn 2 หลายเดือนก่อน +21

    വിട്ടിൽ ഇരുന്ന് തിന്നും കുടിച്ചു ആൾക്കാരാ കുറ്റം പറഞ്ഞു ശീലം ആയിപോയി ചില പെണ്ണുങ്ങൾക് സുധി മോളെ നീ നിന്റെ കാര്യം നോക്ക് ഇഷ്ടം ഉള്ളവർ സഹായിച്ചാൽ മതി നീ ഒന്നും വീശിഥികരിച്ചു കൊടുക്കേണ്ട കാര്യം ഇല്ല അല്ലങ്കിൽ നിനക്ക് സ്വത്തു ഉണ്ട് ഇവൾക്ക് എന്താ ❤️❤️❤️❤️

  • @Dadus-factsmedia
    @Dadus-factsmedia 2 หลายเดือนก่อน +15

    എല്ലാ youtube ചാനലിലും കാണും നെഗറ്റീവ് കമന്റ്‌. നമ്മൾ അത് മൈൻഡ് ചെയ്യേണ്ട. നമ്മളെ നമ്മുക്ക് മാത്രമല്ലേ അറിയാവൂ. പിന്നെ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും. എല്ലാവരും താഴ്ത്തുന്നവർ ആണ് എപ്പോഴും ഉയർച്ചയിൽ എത്തുക ❤❤❤❤so ധൈര്യമായിരിക്കു സുധി 🥰🥰🥰

  • @meeramadhavan3198
    @meeramadhavan3198 2 หลายเดือนก่อน +33

    നീ സത്യമുള്ളവളാ . മോളേ നീകരഞ്ഞപ്പോ എൻ്റെ നെഞ്ചാണുവേദനിച്ചത് നിന്റെ കൂടെ ദൈവമുണ്ട് . സുധി നീ ഉയരങ്ങളിൽ എത്തും

  • @remnnig30
    @remnnig30 2 หลายเดือนก่อน

    സിന്ധുവിനെ നോക്കേണ്ട. അവള് പറയട്ടെ. സത്യം പുറത്തു വരും.

  • @rejiglgl-xo2ti
    @rejiglgl-xo2ti 2 หลายเดือนก่อน +1

    വർത്തമാനം കേൾക്കാൻ ഒത്തിരി ഇഷ്ടം 🥰❤️😍സുധിമോൾ ജീവിതത്തിൽ വിജയിക്കുക തന്നെ ചെയ്യും 😍😍😍ഞങ്ങളെ പോലെ ഉള്ള ഒത്തിരി പേരുടെ പ്രാർത്ഥനയും സപ്പോർട്ടും ഉണ്ട് ❤️❤️❤️❤️

  • @ChithraRajiPC
    @ChithraRajiPC 2 หลายเดือนก่อน +6

    സഹോദരീ ധൈര്യമായി മുന്നോട്ടു പോകൂ, സത്യം എന്നും ജയിക്കും. 👍❤️

  • @rajanimohan4657
    @rajanimohan4657 2 หลายเดือนก่อน +10

    സുധി മോളെ... ഈ സിന്ധു സാജൻ കാരണം... സുധിമോൾക്ക് കുറച്ചൂടെ റീച് കിട്ടട്ടെ... സത്യം സുധി മോളുടെ കൂടെയാണെന്ന് എല്ലാവർക്കും അറിയാം.. സുധി മോൾ സുഖമായി ജീവിക്കും.. ഗുരുവായൂരപ്പനും.. മാതാവും .. അനുഗ്രഹിക്കട്ടെ!❤

  • @RejimolpP
    @RejimolpP 2 หลายเดือนก่อน +12

    ഹലോ സുധി നിൻറെ സംസാരം കേട്ട് ഞാനും കരഞ്ഞുപോയി കുട്ടി നിന്നെ ചേർത്തുപിടിക്കാൻ സ്നേഹമുള്ള മക്കൾ ഭർത്താവ് നാട്ടുകാരും ഉള്ളപ്പോൾ നീ എന്തിനാ കരയുന്നെ കരയണ്ട കേട്ടോ എല്ലാത്തിനും ഒരു വഴി കാണും❤

  • @Geethadevi-dm4rc
    @Geethadevi-dm4rc 2 หลายเดือนก่อน

    സുധിചേച്ചി അതൊന്നും നോക്കണ്ട തളരാതെ മുന്നോട്ടു പൊയ്ക്കോളൂ 👍🏼👍🏼❤❤🥰🥰👌🏼👌🏼

  • @sindhuthomas7421
    @sindhuthomas7421 2 หลายเดือนก่อน +1

    മക്കളെ നോക്കി സന്തോഷമായി ജീവിക്ക് ദൈവം കൂടെ ഉണ്ട്