ജീവിതം എന്നാൽ enjoyment മാത്രമല്ല, ത്യാഗ്യത്തിന്റെയും, സഹോദര, മാതൃ, പിതൃ സ്നേഹത്തിനുള്ളതും കൂടിയാന്നെന്നു നീ തെളിയിച്ചു മോനെ......നാളെകൾ നിനക്കുള്ളതായി തീരട്ടെ 👌👌👌👌👌
മകനെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നുഇങ്ങനെ ഒരു മകനെ കിട്ടിയത്അമ്മയുടെ ഭാഗ്യമാണ്തീർച്ചയായും ദൈവം മോനെ അനുഗ്രഹിക്കുംമോന് നല്ലൊരു ഭാവി ഉണ്ടാകും❤️❤️👍🥰🥰❤️🙏
അനിയന് ഓട്ടീസം, അമ്മക്ക് ഒട്ടും വയ്യ,, അപ്പൻ മരിച്ചു,, അവൻ ഒരുപാട് കഷ്ടപ്പെടുന്നു.. ഇത്രക്ക് ഒക്കെ ചെയ്തിട്ട് പിന്നെ ആരെയെങ്കിലും കൊണ്ട് സഹായിക്കുന്ന ദൈവത്തെ സമ്മതിക്കണം,,😊
ഒന്നിനോടും ഒരു താല്പര്യം ഇല്ല വേറേ ഒന്നും കൊണ്ട് അല്ല കളിച്ച് ചിരിച്ച് മാതാ പിതാക്കളുടെ സ്നേഹവും മറ്റും വേണ്ട സ്ഥലത്ത് അവൻ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ അവൻ്റെ ഈ ജീവിതം അവനെ ഞാൻ അഥവാ എനിക്ക് എന്ന ചിന്ത അവനിൽ നിന്നും ഇല്ലാതാക്കി കയിഞ്ഞു ഇപ്പൊൾ അവൻ ചിന്തിക്കുന്നതും നാളെയെ സ്വപ്നം കാണുന്നതും അവൻ്റെ അമ്മയുടെയും അനുജൻ്റെയും സ്വപ്നങ്ങളിൽ കൂടിയാണ് Love you Brother 🎉🎉
നിഖിലിന്റെ വീഡിയോ കവർ ന്യൂസ് 18-ന് വലിയ നന്ദി.ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഈ കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കാനും അവരെ സഹായിക്കാനും ദൈവം ഉടൻ തന്നെ ചില മാലാഖമാരെ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.ആങ്കർ മോൾ സൂപ്പർ.
കാവൽമാലാഖമാരെ 🙏🙏🙏ഈ കുഞ്ഞിന് എന്നും കൂട്ടായിരിക്കണേ 🙏🙏🙏ഞാൻ എന്നും മോന് വേണ്ടി പ്രാർത്ഥിക്കും 🙏🙏എനിക്കും ഈ പ്രായത്തിൽ ഒരു കുഞ്ഞുണ്ട്. ഇത് കണ്ടിട്ട് ഞാൻ കുറേ കരഞ്ഞു 😪😪പാവം കുട്ടി
എന്തൊരു അത്ഭ്തം..ഒരു തരിപോലും ആശക്ക് വക ഇല്ലെങ്കിലും അതിലും പരാതി ഇല്ലാതെ സന്തോഷം കണ്ടെത്തുന്ന കുടുംബം. എല്ലാം ഉണ്ടായിട്ടും കാമവും വർഗീയതയും കൊണ്ട് ജീവിതം മനപ്പൂർവം തമ്മിൽ അടിച്ചു നശിപ്പിക്കുന്ന മൃഗങ്ങൾ...
ഇതൊക്കെ കണ്ട് നമ്മുടെ മക്കൾ പഠിക്കണം കാരണം ഒരു പണിയും ഇല്ലാത്തത് കൊണ്ടാണ് നിസാര കര്യങ്ങൾ ക്ക് വേണ്ടി ജീവിതം അവസാനിപ്പിക്കുന്നത് നമ്മൾ മാതാ പിതാക്കൾ എല്ലാം ചെയ്ത് കൊടുക്കുന്നത് കൊണ്ടാണ് ഇവർക്ക് സ്വന്തം ജീവനിൽ പോലും വിലയില്ലാത്തത് നല്ല പൊന്നുമോൻ അവനെ ദൈവം രക്ഷിക്കട്ടെ ❤❤❤❤❤
ആ മോന്റെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും...... ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ ദൈവം എത്ര അനുഗ്രഹിച്ചിരിക്കുന്നു..... എന്നിട്ടും നമ്മൾ നാടിനോ വീടിനോ സമൂഹത്തിനോ എന്ത് ചെയ്തു എന്നൊരു തോന്നൽ വന്നുപോയി
Nalaa വണ്ണം കരഞ്ഞ് പോയ വേറൊരു വീഡിയോ😢😢😢😢 എനിക്ക് ഇങ്ങനൊക്കെ കണ്ടാൽ വേഗം ഫീലിംഗ് വരും. മോന് അമ്മയെയും അനിയനെയും നോക്കുവാൻ ആയുസും ആരോകിയവും ജീവിത തിലുട നീളം ദൈവം കാക്ക് മാറാ kette .🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️👍👍👍👍👍🌹🌹🌹🌹🌹🌹🫂🫂🫂🫂🫂
എൻ്റെ പൊന്നുമോനെ എന്ന് വിളിച്ചോട്ടെ അമ്മയുടെ വാക്കുകൾ കേട്ടിണ്ട് സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു ........ ഒരു അമ്മയുടെ സ്ഥാനം ഏറ്റെടുത്ത മോനെ എങ്ങനെയ വിശേഷിപ്പിക്കണ്ടെതെന്ന് അറിയില്ല..എനിക്കും ഒരു മോനുണ്ട് doun syndrome ആണ് ഈ മക്കളെ നോക്കാൻ പ്രത്യേക കഴിവ് തന്നെ വേണം ....... എല്ലാ സ്ഥലത്തും മോൻ രക്ഷപ്പെടും.......👏👏👏👏👏'അമ്മെ സങ്കടപ്പെടെണ്ട .......
ഒരുപാട് നല്ല മകൻ, ഇത്രയും ഉത്തരവാദിത്വ ഉള്ള ഒരു മകൻ ഉണ്ടാകുന്നതു ഭാഗ്യം. ഇത്രയും ചെറുതിലെ അമ്മയെയും അനുജനെയും പൊന്നു പോലെ നോക്കുന്ന e മകന് ദെയ്‌വം എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ. 🙏
പൊന്നു മകനെ നിൻറെ പാട്ട് കേട്ടപ്പോൾ ഞാൻ അറിയാതെ തന്നെ കരഞ്ഞുപോയി കാരണം എത്ര ചെറുപ്രായത്തിൽ തൻറെ ഈ ബുദ്ധിമുട്ടുകൾ എല്ലാം സ്വയം ഏറ്റെടുത്ത് ദൈവത്തിൽ ആശ്രയിച്ച് പോകുന്ന പൊന്നു മകനാണ് നീ എല്ലാ ബുദ്ധിമുട്ടുകളും മാറും ദൈവം ഏറ്റെടുക്കും സന്തോഷമായിരിക്കുക 18:51 പാട്ട്
ആ മകനെ ഓർത്ത് അഭിമാനിക്കുന്നു എൻറെ ശമ്പളം കിട്ടിയിട്ട് അവനിക്ക് ഒരു ബിരിയാണി വാങ്ങാനുള്ള ക്യാഷ് കൊടുത്തോളാം അവൻറെ അക്കൗണ്ട് നമ്പർ ഒന്ന് ഇവിടെ കൊടുക്കുക പണിക്കു എത്ര ബിരിയാണി വേണമെങ്കിലും വാങ്ങിക്കൊടുക്കാം വാങ്ങിക്കൊടുക്കാം
അമ്മ ഒരിക്കലും വിഷമിക്കരുത് അമ്മ വിഷമിച്ചു കഴിഞ്ഞ അമ്മയുടെ ആരോഗ്യം നഷ്ടപ്പെടും അപ്പോൾ അവൻ ആരുമില്ലാണ്ടാവും നിങ്ങൾ രണ്ടുപേരും ആണ് അവന്റെ ലോകം അതുകൊണ്ട് ഇങ്ങനെ ഒരു മകനെ കിട്ടിയല്ലോ എന്ന് ആശ്വസിച്ച് ധൈര്യത്തോടെ ജീവിക്കുക സന്തോഷത്തോടെ ഇരുന്നാൽ ആരോഗ്യമുണ്ടാകും
ഈ ഭൂമിയിലെ സ്വർണ്ണമാണ് നീ ഈ അമ്മയ്ക്ക് പിറക്കാതെ പോയ ഒരു മകനാ നീ ഓരോ വാക്കു പറയുമ്പോ ഈ അമ്മ കരയാ കുട്ടാ ഈ അമ്മയുടെ അനുഗ്രഹം എന്നു നിനക്ക് ഉണ്ടാവും അമ്മചക്കരമുത്തിനും അനിയൻ വാവയ്ക്കും നിങ്ങളുടെ പുന്നാരമ്മയ്ക്കു ഒരായിരം ചക്കരമുത്ത ങ്ങൾ ട്ടോ നിൻ്റെ ഹൃദയവേദന കാണാൻ പറ്റുന്നുണ്ട് മുത്തേ ജീവിതം നിന്നെ ശരിക്കു പഠിപ്പിച്ചും എന്നു നിൻ്റെ കൂടെ ദൈവം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ പൊന്നുമോന് ഒരായ്യി രം പൊന്നുമ്മട്ടോ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. കഷ്ടം ദൈവത്തോട് അടുപ്പിക്കുന്നു.വേദനകൾ വരുമ്പോൾ നമുക്കുവേണ്ടി തകർന്ന ക്രിസ്തുവിനെ ഓർക്കുക. ഇതെല്ലാം നമ്മുടെ കുടുംബം നമ്മുടെ വേദനകൾ. നാം നമുക്കുവേണ്ടി വേദനിക്കുന്നു.but ക്രിസ്തു നമുക്കുവേണ്ടി വേദനച്ച ദൈവം.നമ്മുടെ ചെറിയ വേദനകൾ ദൈവം അറിയുന്നു.god always mould the broken .give the broken pieces to God He will make you beautiful vessel.
എന്റെ പൊന്നു മോനെ.. ദൈവം നിന്റെ കൂടെത്തന്നെ ഉണ്ടാകട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു... ഈ നിഷ്കളങ്കത എന്നും കൂടപ്പിറപ്പായി കൂട്ടണേ... സ്നേഹം മാത്രം..❤
മോനെ നീ നല്ലൊരു കലാകാരനാണ്... തീർച്ചയായിട്ടും.. കാരണം ജീവിതത്തിന്റെ ക്രീയദ്മകമകമായ പാഠങ്ങൾ ഇത്രയും നന്നായിട്ടു യാതൊരു മടിയുംകൂടാതെ സത്യസന്ധമായി ചുരുക്കം ചിലരിലെ ഉണ്ടാകു. മോനെയും കുടുംബത്തെയും എല്ലാം അറിയുന്ന ഈശ്വരൻ രക്ഷിക്കട്ടെ.( ഈശ്വരന്റെ പദ്ധതികൾ അറിയുവാൻ ഒരു പണ്ഡിതനും സാധിക്കില്ലല്ലോ )
ഇത്ര പോസിറ്റീവ് ആയ ഒരു കുട്ടിയെ ഇപ്പോഴാണ് അറിയുന്നത്.ഈ കഷ്ടപ്പാടിനിടയ്ക്കും അവന് എങ്ങനെയാണ് പുഞ്ചിരിക്കാൻ സാധിക്കുന്നത്!അവൻ്റെ ഫോൺ നമ്പർ കൂടി ഇതിൽ ചേർത്തിരുന്നെങ്കിൽ ഒത്തിരി പേർ വിളിച്ചു സഹായം ചെയ്തേനേ.
ദൈവം അവന്റെ കൂടെ... ഒരു സഹായിയെ അവിടെ നിയമിക്കണം.. അതിനുള്ള ആവശ്യമാണ് പ്രാഥമികമായി ആവശ്യം എന്ന് മനസ്സിലാക്കുന്നു.. അതിനു എല്ലാ മാസവും നല്ല ചിലവ് വരുമല്ലോ..
ജീവിതം എന്നാൽ enjoyment മാത്രമല്ല, ത്യാഗ്യത്തിന്റെയും, സഹോദര, മാതൃ, പിതൃ സ്നേഹത്തിനുള്ളതും കൂടിയാന്നെന്നു നീ തെളിയിച്ചു മോനെ......നാളെകൾ നിനക്കുള്ളതായി തീരട്ടെ 👌👌👌👌👌
അവന്റെ ആ പാട്ട് എത്ര അർത്ഥവത്താണ് . ഇത്രയും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ അവസ്ഥയിലും അവൻ ദൈവത്തിനു നന്ദി പറയുന്നു. ❤❤❤❤❤
ചില കുട്ടികൾ പെൺപിള്ളാരുടെ പുറകെ നടന്ന് ജീവിതം നശിപ്പിക്കുമ്പോൾ ഈ മോൻ്റ വിശേഷങ്ങൾ ഉത്തരവാദിത്വം നല്ല ചിന്താഗതികൾ എല്ലാം കേട്ടപ്പോൾ ഒരു പാട് സന്തോഷം
മകനെ കുറിച്ച് ആലോചിക്കുമ്പോൾ അഭിമാനം തോന്നുന്നുഇങ്ങനെ ഒരു മകനെ കിട്ടിയത്അമ്മയുടെ ഭാഗ്യമാണ്തീർച്ചയായും ദൈവം മോനെ അനുഗ്രഹിക്കുംമോന് നല്ലൊരു ഭാവി ഉണ്ടാകും❤️❤️👍🥰🥰❤️🙏
അഭി ഇമാനം!!!
അഭിമാനം
🎉😂❤❤😂❤❤❤❤❤❤❤❤😢🎉🎉🎉🎉🎉🎉🎉🎉🎉🎉😢😢😢😢😢😮😮😮😮😮😮😮😮😮😮😮😅😅😅😅😅😅😅😅😅😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😊😊😊😅😅😅😅😅😅😅😊😅😅😮😅😅😅😮😅😅😮😅@@bhaskarana3184
❤❤❤❤@@bhaskarana3184
Pazhamchips
എൻ്റെ പൊന്നുമോൻ ❤️❤️❤️ മക്കളെ ദൈവം എന്നും എപോഴും അനുഗ്രഹിക്കട്ടെ. 🙏
അതെ അവന്റെ അനിയനെ ഒരിക്കൽ ദൈവം അനുഗ്രഹിച്ചതാണ് ആ കാണുന്നത്.... വേറെ പണിയില്ലെടെ നിനക്കൊക്കെ
അനിയന് ഓട്ടീസം, അമ്മക്ക് ഒട്ടും വയ്യ,, അപ്പൻ മരിച്ചു,, അവൻ ഒരുപാട് കഷ്ടപ്പെടുന്നു.. ഇത്രക്ക് ഒക്കെ ചെയ്തിട്ട് പിന്നെ ആരെയെങ്കിലും കൊണ്ട് സഹായിക്കുന്ന ദൈവത്തെ സമ്മതിക്കണം,,😊
A
By 7:38 @@manishpaul4875
ഒന്നിനോടും ഒരു താല്പര്യം ഇല്ല
വേറേ ഒന്നും കൊണ്ട് അല്ല
കളിച്ച് ചിരിച്ച് മാതാ പിതാക്കളുടെ സ്നേഹവും മറ്റും വേണ്ട സ്ഥലത്ത് അവൻ കണ്ടും കേട്ടും അനുഭവിച്ചും അറിഞ്ഞ അവൻ്റെ ഈ ജീവിതം അവനെ ഞാൻ അഥവാ എനിക്ക് എന്ന ചിന്ത അവനിൽ നിന്നും ഇല്ലാതാക്കി കയിഞ്ഞു ഇപ്പൊൾ അവൻ ചിന്തിക്കുന്നതും നാളെയെ സ്വപ്നം കാണുന്നതും അവൻ്റെ അമ്മയുടെയും അനുജൻ്റെയും സ്വപ്നങ്ങളിൽ കൂടിയാണ്
Love you Brother 🎉🎉
ഈ കുടുംബത്തെ നയിക്കാൻ നിഖിലിന് ദൈവം ആരോഗ്യവും ആയുസ്സും കൊടുത്തു അനുഗ്രഹിക്കട്ടെ
😍
ഇന്നത്തെ കാലത്തു ഇങ്ങനെ മകനെ കിട്ടിയ അമ്മയും അനുജനും ഭാഗ്യം ചെയ്തവരാണ് 🥰❤️
ഇമകന് കർത്താവു കൊടുക്കുന്ന ധൈര്യം മാണ് മുഖത്തെ സന്തോഷം
അശ്വതിയുടെ അവതരണം വളരെ മികച്ചത് 🙏❤
മോനെ....... കോടാനു കോടി അഭിനന്ദനങ്ങൾ............... നിന്റെ മുന്നിൽ ഈ ലോകം വെറും ചെറുതാണ്..... 🙏🙏🙏.. മോനു എല്ലാ നന്മകളും നേർന്നു... 🙏
മോനേ നീ ഒരു നല്ല മനുഷ്യനായി ഒരുപാട് ഉയരങ്ങൾ നെടും.all the best 👍
നിന്റെ സംസാരം എനിക്ക് ഒരുപാടു positive ആയി.. ഞാനൊക്കെ എന്ത് നിന്റെ മുൻപിൽ.. 🙏🙏
ഞാനും 😢സഹിക്കുന്നില്ല ഇതൊക്കെ കണ്ടിട്ട് 😪😪
നിഖിലിന്റെ വീഡിയോ കവർ ന്യൂസ് 18-ന് വലിയ നന്ദി.ദൈവമേ ഈ കുടുംബത്തെ അനുഗ്രഹിക്കട്ടെ. ഈ കുട്ടികളുടെ വിദ്യാഭ്യാസത്തെ സഹായിക്കാനും അവരെ സഹായിക്കാനും ദൈവം ഉടൻ തന്നെ ചില മാലാഖമാരെ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.ആങ്കർ മോൾ സൂപ്പർ.
കാവൽമാലാഖമാരെ 🙏🙏🙏ഈ കുഞ്ഞിന് എന്നും കൂട്ടായിരിക്കണേ 🙏🙏🙏ഞാൻ എന്നും മോന് വേണ്ടി പ്രാർത്ഥിക്കും 🙏🙏എനിക്കും ഈ പ്രായത്തിൽ ഒരു കുഞ്ഞുണ്ട്. ഇത് കണ്ടിട്ട് ഞാൻ കുറേ കരഞ്ഞു 😪😪പാവം കുട്ടി
😊
നല്ല മനസ്സുള്ള മകൻ,ആ അമ്മ ഭാഗ്യവതിയ,ഈ മോനെ പ്രസവിച്ചതിൽ
മോനെ, നിനക്ക് എന്നും ഈ Positive mind ഉണ്ടായിരിക്കട്ടേ. ഞാൻ ഒരു ഭിന്നശേഷിയായ ഒരു കുട്ടിയുടെ മാതാവാണ്.
മോനെ നിന്നെ പറ്റി ഓർക്കുമ്പോളെ കണ്ണ് നിറയുന്നു.. ഇനിയെങ്കിലും ജീവിതത്തിൽ സന്തോഷങ്ങൾ ഉണ്ടാകട്ടെ.. 🙏🏻🙏🏻
എന്തൊരു അത്ഭ്തം..ഒരു തരിപോലും ആശക്ക് വക ഇല്ലെങ്കിലും അതിലും പരാതി ഇല്ലാതെ സന്തോഷം കണ്ടെത്തുന്ന കുടുംബം.
എല്ലാം ഉണ്ടായിട്ടും കാമവും വർഗീയതയും കൊണ്ട് ജീവിതം മനപ്പൂർവം തമ്മിൽ അടിച്ചു നശിപ്പിക്കുന്ന മൃഗങ്ങൾ...
നിങ്ങളാണ് ശരിയും സത്യവും.
കണ്ണുനിറയുന്നല്ലോ മോനേ... എപ്പോഴും ദൈവം കൂടെ ഉണ്ടാവട്ടെ...
അതേ ദൈവമല്ലേ അവന് ഈ ദുരിതം കൊടുത്തത്
ദൈവം ഉണ്ടായിരുന്നെങ്കിൽ അവൻ ഈദുരിതം അനുഭവിക്കുമായിരുന്നോ?
ഈ കഷ്‌ടപ്പാടിലും ദൈവത്തിന് നന്ദി പറയാൻ തോന്നിയ ആ നല്ല മനസ്സ് മോനെ ദൈവം കൈവിടില്ല
ദൈവം ഇവന് താങ്ങും തണലും ആയിരിക്കട്ടെ.... നല്ല മനുഷ്യർ കൂട്ടിനു ഉണ്ട് ❤️❤️❤️
സത്യത്തിൽ വൈറൽ ആകേണ്ട നല്ലൊരു വാർത്ത യാണ് ഇത് ❤അവരെ സഹായിക്കാൻ ദൈവം കനിയട്ടെ.
ഒരു തകർച്ചയിൽ ഒരു നന്മ ദൈവം തരും അതാണ് ഈ മോൻ. Mom, you are very lucky. God is great🙏
കർത്താവെ ഈ മോനെയും കുടുംബത്തെയും സമൃദ്ധമായി ആയുരാരോഗ്യ ത്തോടെ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
😢
ഇതൊക്കെ കണ്ട് നമ്മുടെ മക്കൾ പഠിക്കണം കാരണം ഒരു പണിയും ഇല്ലാത്തത് കൊണ്ടാണ് നിസാര കര്യങ്ങൾ ക്ക് വേണ്ടി ജീവിതം അവസാനിപ്പിക്കുന്നത് നമ്മൾ മാതാ പിതാക്കൾ എല്ലാം ചെയ്ത് കൊടുക്കുന്നത് കൊണ്ടാണ് ഇവർക്ക് സ്വന്തം ജീവനിൽ പോലും വിലയില്ലാത്തത് നല്ല പൊന്നുമോൻ അവനെ ദൈവം രക്ഷിക്കട്ടെ ❤❤❤❤❤
പൊന്നുമോനെ മോൻ എത്ര വലിയ ആൾ ആയാലും എന്നും അമ്മ യെയും കുഞ്ഞു മോനെ യും നോക്കണം ❤🌹❤️♥️❤
എന്റെ മോനെ ചങ്കിൽ തറച്ച ഈശോയുടെ മനോഹരഗാനം കളി വിടില്ലാതെ ദൈവം മോനെയും കുടുംബത്തെയും കൈ വിടില്ല നല്ല അമ്മയും, അനുജനും ലൗ യൂ ഓൾ❤❤❤❤❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼
God bless you.
ചക്കരക്കുട്ടന് സ്നേഹം നൽകുന്നു. ഇങ്ങനെ ഒരു മോനെ ഞാൻ കണ്ടിട്ടില്ല.
എന്റെ പൊന്നുമോനെ നിന്നെ കണ്ടു ഈ ലോകം തന്നെ പഠിക്കട്ടെ എന്റെ പൊന്നുമോന് വേണ്ടി എന്നും എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന ഒണ്ടാവും
മോനെ നീ ചെയ്യുന്നത് മാനവ സേവ അഥവാ മാധവ സേവ....നീ അഭിമാനിക്കൂ.. മോൻ തിരി തെളിയിക്കുന്ന പ്രകാശം ലോകത്തിന് വെളിച്ചം നൽകട്ടെ🙏🏼.
ആ അമ്മയുടെ മകൻ ആണ് അവന്റെ നല്ല quality 👍🏻
Currect
എന്റെ പൊന്നുമോനെ.... നീയാണെടാ ആൺകുട്ടി... എല്ലാം ശരിയാകും...
ആ മോന്റെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും...... ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ ദൈവം എത്ര അനുഗ്രഹിച്ചിരിക്കുന്നു..... എന്നിട്ടും നമ്മൾ നാടിനോ വീടിനോ സമൂഹത്തിനോ എന്ത് ചെയ്തു എന്നൊരു തോന്നൽ വന്നുപോയി
എന്റെ പൊന്നു മോനേയും ഈ കുടുംബത്തെയും ദൈവം ഒരുപാട് ഒരുപാട് അനുഗ്രഹിക്കട്ടെ എന്നും ആയുരാരോഗ്യത്തോടെ ഇരിക്കാനും ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🙏🙏🙏🙏🙏
ഇയാൾക്ക് ഒരു 💯അഭിനന്ദനങ്ങൾ.. ഇയാലാണല്ലോ ആ മോന്റെ ജീവിതം പുറം ലോകത്തിനു കാണിച്ചു കൊടുത്തത് ... Great 👍good work👍anyway നന്മകൾ ഉണ്ടാവട്ടെ 😊
Nalaa വണ്ണം കരഞ്ഞ് പോയ വേറൊരു വീഡിയോ😢😢😢😢 എനിക്ക് ഇങ്ങനൊക്കെ കണ്ടാൽ വേഗം ഫീലിംഗ് വരും. മോന് അമ്മയെയും അനിയനെയും നോക്കുവാൻ ആയുസും ആരോകിയവും ജീവിത തിലുട നീളം ദൈവം കാക്ക് മാറാ kette .🙏🙏🙏🙏🙏🥰🥰🥰🥰🥰❤️❤️❤️❤️❤️👍👍👍👍👍🌹🌹🌹🌹🌹🌹🫂🫂🫂🫂🫂
എൻ്റെ പൊന്നുമോനെ എന്ന് വിളിച്ചോട്ടെ അമ്മയുടെ വാക്കുകൾ കേട്ടിണ്ട് സന്തോഷം കൊണ്ട് എൻ്റെ കണ്ണ് നിറഞ്ഞു ........ ഒരു അമ്മയുടെ സ്ഥാനം ഏറ്റെടുത്ത മോനെ എങ്ങനെയ വിശേഷിപ്പിക്കണ്ടെതെന്ന് അറിയില്ല..എനിക്കും ഒരു മോനുണ്ട് doun syndrome ആണ് ഈ മക്കളെ നോക്കാൻ പ്രത്യേക കഴിവ് തന്നെ വേണം ....... എല്ലാ സ്ഥലത്തും മോൻ രക്ഷപ്പെടും.......👏👏👏👏👏'അമ്മെ സങ്കടപ്പെടെണ്ട .......
അനിയന് ഒരു ചേട്ടച്ഛൻ അമ്മക്ക് ഒരു നല്ല പൊന്നുമോൻ ❤❤❤❤❤🥰🥰🥰🥰 പഠിച്ചു നല്ലൊരു ജോലി കിട്ടി കിട്ടട്ടെ ഈ മോനു വലിയ ഒരു നിലയിൽ എത്തട്ടെ ❤️❤️❤️😘
ഒരുപാട് നല്ല മകൻ, ഇത്രയും ഉത്തരവാദിത്വ ഉള്ള ഒരു മകൻ ഉണ്ടാകുന്നതു ഭാഗ്യം. ഇത്രയും ചെറുതിലെ അമ്മയെയും അനുജനെയും പൊന്നു പോലെ നോക്കുന്ന e മകന് ദെയ്‌വം എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ. 🙏
God is with the family
@@leelammapanicker3848 good
മോന് ഒത്തിരി അഭിനന്ദനങ്ങൾ
ദൈവം അനുഗ്രഹിക്കട്ടെ മോനെ ❤
പൊന്നു മകനെ നിൻറെ പാട്ട് കേട്ടപ്പോൾ ഞാൻ അറിയാതെ തന്നെ കരഞ്ഞുപോയി കാരണം എത്ര ചെറുപ്രായത്തിൽ തൻറെ ഈ ബുദ്ധിമുട്ടുകൾ എല്ലാം സ്വയം ഏറ്റെടുത്ത് ദൈവത്തിൽ ആശ്രയിച്ച് പോകുന്ന പൊന്നു മകനാണ് നീ എല്ലാ ബുദ്ധിമുട്ടുകളും മാറും ദൈവം ഏറ്റെടുക്കും സന്തോഷമായിരിക്കുക 18:51 പാട്ട്
എന്റെ പൊന്നുമോന് ഈദ്രൻ എല്ലാ വിധ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏കണ്ണ് നിറഞ്ഞുപോയി ❤️❤️❤️അമ്മയും അനിയനും ഭാഗ്യമുള്ളവർ ❤️❤️
ആ മകനെ ഓർത്ത് അഭിമാനിക്കുന്നു എൻറെ ശമ്പളം കിട്ടിയിട്ട് അവനിക്ക് ഒരു ബിരിയാണി വാങ്ങാനുള്ള ക്യാഷ് കൊടുത്തോളാം അവൻറെ അക്കൗണ്ട് നമ്പർ ഒന്ന് ഇവിടെ കൊടുക്കുക പണിക്കു എത്ര ബിരിയാണി വേണമെങ്കിലും വാങ്ങിക്കൊടുക്കാം വാങ്ങിക്കൊടുക്കാം
Proud of you Son
Big Salute ❤
എന്റെ മോനെ നീ ദൈവകൃപയാൽ വലിയ ഉയരങ്ങളിൽ ഇതും t🙏🙏👍👍🤝🏻🤝🏻തീർച്ച. ദൈവം ഈ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️❤️❤️
ആ പോസ്റ്റിവ് എനർജായാണ് മകനെയുന്നോട്ട് കൊണ്ട് പോകുന്നത് പടച്ചവൻ അനുഗ്രഹിക്കട്ടെ ആ കുടുബത്തേയും
ദൈവം മോന് എല്ലാ അനുഗ്രഹങ്ങളും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏
പൊന്നു മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Such a matured kid ❤
പുതിയ തലമുറ കണ്ടു പഠിക്കണം ഇ മകനെ❤❤❤❤🙏🙏🙏🙏
അമ്മ ഒരിക്കലും വിഷമിക്കരുത് അമ്മ വിഷമിച്ചു കഴിഞ്ഞ അമ്മയുടെ ആരോഗ്യം നഷ്ടപ്പെടും അപ്പോൾ അവൻ ആരുമില്ലാണ്ടാവും നിങ്ങൾ രണ്ടുപേരും ആണ് അവന്റെ ലോകം അതുകൊണ്ട് ഇങ്ങനെ ഒരു മകനെ കിട്ടിയല്ലോ എന്ന് ആശ്വസിച്ച് ധൈര്യത്തോടെ ജീവിക്കുക സന്തോഷത്തോടെ ഇരുന്നാൽ ആരോഗ്യമുണ്ടാകും
നീ സൂപ്പറാടാ മുത്തേ... പൊന്നുമോൻ 😘😘🥰🥰💓💓
ഈ ഭൂമിയിലെ സ്വർണ്ണമാണ് നീ
ഈ അമ്മയ്ക്ക് പിറക്കാതെ പോയ ഒരു മകനാ
നീ ഓരോ വാക്കു പറയുമ്പോ ഈ അമ്മ കരയാ കുട്ടാ
ഈ അമ്മയുടെ അനുഗ്രഹം എന്നു നിനക്ക് ഉണ്ടാവും
അമ്മചക്കരമുത്തിനും അനിയൻ വാവയ്ക്കും നിങ്ങളുടെ പുന്നാരമ്മയ്ക്കു ഒരായിരം ചക്കരമുത്ത ങ്ങൾ ട്ടോ
നിൻ്റെ ഹൃദയവേദന കാണാൻ പറ്റുന്നുണ്ട് മുത്തേ ജീവിതം നിന്നെ ശരിക്കു പഠിപ്പിച്ചും
എന്നു നിൻ്റെ കൂടെ ദൈവം ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ
പൊന്നുമോന് ഒരായ്യി രം പൊന്നുമ്മട്ടോ❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അടിപൊളി റിപ്പോർട്ടിങ്..ആൾക്കാർക്ക് അറിയേണ്ടതും അറിയിക്കേണ്ടതും വളരെ വ്യക്തമായി...
നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ. കഷ്ടം ദൈവത്തോട് അടുപ്പിക്കുന്നു.വേദനകൾ വരുമ്പോൾ നമുക്കുവേണ്ടി തകർന്ന ക്രിസ്തുവിനെ ഓർക്കുക. ഇതെല്ലാം നമ്മുടെ കുടുംബം നമ്മുടെ വേദനകൾ. നാം നമുക്കുവേണ്ടി വേദനിക്കുന്നു.but ക്രിസ്തു നമുക്കുവേണ്ടി വേദനച്ച ദൈവം.നമ്മുടെ ചെറിയ വേദനകൾ ദൈവം അറിയുന്നു.god always mould the broken .give the broken pieces to God He will make you beautiful vessel.
നിഖിലിന് കുടുംബത്തിനും എപ്പോഴും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ.. എപ്പോഴും പ്രാർത്ഥന ഉണ്ടാവും.. 🙏🙏🙏🙏🙏♥️♥️
നിന്റെ ഉള്ളിലാണ് ഈശ്വരൻ നീയാണ് ഈശ്വരൻ നെഞ്ചു പിടയുന്നു മോനെ ഒരുപാട് ഇഷ്ടത്തോടെ ചക്കര ഉമ്മ
The most responsible and dedicated child of the century every parent will feel and pray for his future
A very matured young lad. This is what being positive is all about. May God continue to be him and his family.
നല്ല മെച്ചൂരിറ്റി ഉള്ള മോൻ ജീവിതവഴികളിൽ എന്നും നന്മകൾ മാത്രം നിറയട്ടെ
എന്റെ പൊന്നുമോനെ ഞാൻതകർന്നുപോയി.ദൈവത്തിന്റെ പൊന്നോമന ആണ് കുട്ടാ നീ
നല്ല മകൻ
നീ പൊളിയാടാ 🥰🥰❤️❤️
ഒരു പാട് ദൈവം അനുഗ്രഹിക്കും . എന്തു നല്ല മോൻ ❤❤❤❤
ഒരു ദിവസം എങ്കിലും മോനെ സഹായിക്കാൻ പറ്റിയാൽ ദൈവമേ എനിക്ക് അതു ഒരു ഭാഗ്യം 🙏🏼🙏🏼🙏🏼💓💓💓💓
എന്റെ മോനെ നിനക്കൊരായിരം നൻമകൾ നേരുന്നു ❤❤❤❤.....പുണ്യം ചെയ്ത അമ്മ🙏🙏
മോന് അനുഗ്രഹം ഉണ്ടാകട്ടെ 🙏 പ്രാർത്ഥനയും എന്നും കൂടെ ഉണ്ടാകും 🙏... So matured👍.
നല്ല മോൻ
🙏🙏ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മോനെ 🥰
What an inspiring story! God bless you son!
ഈ മകൻ ഉയരങ്ങൾ കീഴടക്കും.. ഉറപ്പു
എൻ്റെ പൊന്നുമോനെ നിന്നെ ദൈവ० ധാരാളമായിട്ടു അനു८ഗഹിക്കട്ടെ,ഇവരെയൊക്കെയാണ്സഹായിക്കേണ്ടത്,ആപാടുന്നപാട്ടിലുണ്ട്,എല്ലാ०.God bless you.
അവതാരിക അടിപൊളി❤
പാവം മോൻ..
പൊന്നു മോനു നല്ലത് മാത്രം വരട്ടെ.. മോന് എങ്ങനെ എങ്കിലും സഹായിക്കണമെന്നുണ്ട്..
ഭാഗ്യം ചെയ്ത അമ്മയും അനിയനും ❤❤
സ്വന്തം ജീവിതാനുഭവങൾ ആ മനസ്സിൽനിന്ന് വരുന്ന ശബ്ദം.🎉🎉🎉
എന്റെ പൊന്നു മോനെ.. ദൈവം നിന്റെ കൂടെത്തന്നെ ഉണ്ടാകട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു... ഈ നിഷ്കളങ്കത എന്നും കൂടപ്പിറപ്പായി കൂട്ടണേ... സ്നേഹം മാത്രം..❤
ആ ചിരി മായാതെ ദൈവം കാക്കട്ടെ.
മോനെ അപ്പുവിനെ പോലെ ഒരു ചേട്ടൻ എനിക്കും ഉണ്ട് മോൻഅവരെ രണ്ടു പേരെയും നല്ലത് പോലെ നോക്കണം മോനെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
ആ മോന്റെ സംസാരത്തിൽ തന്നെ ഉണ്ട് അവന്റെ പക്വത ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
എന്റെ ഉപ്പക്കും parkin sons ഉണ്ട് അത് തൊടങ്ങിയപ്പോ ഞാൻ ആകെ തള് രിന്നിരുന്നു
അതൊക്കെ കണ്ടിട്ട് ഞാൻ എന്തിനാ വിഷമിക്കുന്നത് തോന്നി 😍 be happy 😍
മോനെ നീ നല്ലൊരു കലാകാരനാണ്... തീർച്ചയായിട്ടും.. കാരണം ജീവിതത്തിന്റെ ക്രീയദ്മകമകമായ പാഠങ്ങൾ ഇത്രയും നന്നായിട്ടു യാതൊരു മടിയുംകൂടാതെ സത്യസന്ധമായി ചുരുക്കം ചിലരിലെ ഉണ്ടാകു. മോനെയും കുടുംബത്തെയും എല്ലാം അറിയുന്ന ഈശ്വരൻ രക്ഷിക്കട്ടെ.( ഈശ്വരന്റെ പദ്ധതികൾ അറിയുവാൻ ഒരു പണ്ഡിതനും സാധിക്കില്ലല്ലോ )
അവന്റെ പക്വത ആണ് അവന്റെ ഭാഗ്യം 🤍
Proud of you son, big salute
പറയാൻ വാക്കുകളില്ല മോനെ കരഞ്ഞു പോയി
Nalla mon. Daivam anugrahikkatte
ഇത്ര പോസിറ്റീവ് ആയ ഒരു കുട്ടിയെ ഇപ്പോഴാണ് അറിയുന്നത്.ഈ കഷ്ടപ്പാടിനിടയ്ക്കും അവന് എങ്ങനെയാണ് പുഞ്ചിരിക്കാൻ സാധിക്കുന്നത്!അവൻ്റെ ഫോൺ നമ്പർ കൂടി ഇതിൽ ചേർത്തിരുന്നെങ്കിൽ ഒത്തിരി പേർ വിളിച്ചു സഹായം ചെയ്തേനേ.
നല്ലതുവരട്ടെ. നല്ലതു ചെയ്യട്ടെ
Congrats For This SON Who Has Given / Giving All Attentions To MOTHER & BROTHER. May The ' GOD ALMIGHTY BLESS THEM ALL.'
You are the role model for other kids
മോനെ ബഹുമാനവും സ്നേഹവും മാത്രം. ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
ഈ അവസ്ഥയിലും ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള പാട്ട്.....😢
ദൈവം അവന്റെ കൂടെ... ഒരു സഹായിയെ അവിടെ നിയമിക്കണം.. അതിനുള്ള ആവശ്യമാണ് പ്രാഥമികമായി ആവശ്യം എന്ന് മനസ്സിലാക്കുന്നു.. അതിനു എല്ലാ മാസവും നല്ല ചിലവ് വരുമല്ലോ..
Watched the video with tears. May God bless the Nikhil and his mother and brother.
Inspiring❤
Bookukal vayich thyagam,sahodaryam,mathr sneham ivaye kurich vaa thorathe prasangikkunna 1000 nanma marangalk munnil swantham ivayoke pravarthikamaki kanikkunna ee mon mathi ,17 ilum 70 yude maturity ❤️🔥
He is soo great and positive in difficult life.. He is a great role model for our society.. He is teaching us a great lesson. Surely he is a gem.🎉
പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ
Mone nee muthanu, god bless you dear
മോനെ ഒന്നും പറയാൻ വാക്കില്ല എല്ലാവിധ ദൈവാനുഗ്രഹം ഉണ്ടാകട്ടെ